EP🇧🇩:2 ബംഗ്ലാദേശികളെ അറിയണമെങ്കിൽ ഈ വീഡിയോ കണ്ടാൽ മതി

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • ബംഗ്ലാദേശികളെ അറിയണമെങ്കിൽ ഈ വീഡിയോ കണ്ടാൽ മതി

ความคิดเห็น • 140

  • @PraveenPraveen-tq6ro
    @PraveenPraveen-tq6ro ปีที่แล้ว +11

    ബംഗ്ലാദേശികൾ നല്ലവർ തന്നെയാണ് പക്ഷേ ലോക്കൽ ആളുകളെ സൂക്ഷിക്കണം ഞാൻ കുറേ അധികം ബംഗ്ലാദേശികളുടെ കൂടെ ജോലി ചെയ്തതാണ് അനുഭവം സാക്ഷി

  • @shamnadkanoor9572
    @shamnadkanoor9572 ปีที่แล้ว +2

    അടിപൊളി 👍👍👍👍, എല്ലാ സ്ഥലത്തും നല്ല ആൾക്കാർ ഉണ്ട് 👍👍👍

  • @jkumarpalakkilirinaveveedu6964
    @jkumarpalakkilirinaveveedu6964 ปีที่แล้ว +4

    ബംഗ്ളാദേശിക്കാരുടെ ആദിത്യ മര്യാദ കണ്ടപ്പോൾ സന്തോഷം തോന്നി...നാൻ ബാഹ്റൈനിൽ ആണ് ജോലി ചെയ്യുന്നത് കൂടെ ബംഗാളികൾ ഉണ്ടു്... നല്ലവരണ് അവർ...ഈ സ്നേഹം അവിടെ എല്ലായിടത്തും കിട്ടട്ടെ..😍😍😍😍

  • @abbasm6704
    @abbasm6704 ปีที่แล้ว +12

    ബംഗ്ലാദേശ് പഴയ ബംഗ്ലാദേശ് അല്ല വളരെ വേഗത്തിൽ പുരോഗമിക്കുന്ന രാജ്യമാണ്

  • @ravilion9670
    @ravilion9670 ปีที่แล้ว +1

    എന്തായാലും നല്ല വ്യക്തികൾ തന്നെ ആണ് അത് എന്തുകൊണ്ടെന്നാൽ ഒന്നാമത് നമ്മൾ ഇന്ത്യക്കാർ ആയതുകൊണ്ടാണ്

  • @hashidhashitanur
    @hashidhashitanur ปีที่แล้ว +12

    പ്രവാസി ആയിരുന്നപ്പോൾ പരിചയപ്പെട്ട ബംഗ്ലാദേശികളെ ഓർമ വന്നു...അരുണിമയുടെ കൂടെ ഞങ്ങൾ പ്രേക്ഷകരും യാത്ര ചെയ്യുന്നു ✨️
    ലോകത്തിന്റെ എവിടെ പോയാലും നല്ല മനുഷ്യര് ഉണ്ടാകും ✨️
    എല്ലാം ശ്രദ്ധിച്ചു മനോഹരമായി യാത്ര ചെയ്യുക ആശംസകൾ 🌷

  • @Solenomads
    @Solenomads ปีที่แล้ว +1

    Arunima Rocking... Wonderful Bangladesh... All Blessings 💖🙏🇮🇳

  • @sajusajii247
    @sajusajii247 ปีที่แล้ว +3

    അരുണിമ ഹാപ്പി ആണ് 🙋‍♂️🙋‍♂️ഹായ് 👍🏻👍🏻👍🏻👌👌

  • @ravilion9670
    @ravilion9670 ปีที่แล้ว +2

    അവർ മൂന്ന് പേരും പൂരപ്പറമ്പിലെ കൈനോട്ടക്കാരൻ പോലെയാണ് സംസാരിക്കുന്നത്

  • @ujjolpatwary1994
    @ujjolpatwary1994 ปีที่แล้ว +2

    Welcome to Bangladesh ❤️❤️

  • @shareefshari3796
    @shareefshari3796 ปีที่แล้ว +7

    ബംഗ്ലാദേശ് സൂക്ഷിക്കണം

  • @jintuborahpassah269
    @jintuborahpassah269 ปีที่แล้ว +1

    Keep it up 👍🏻 👌, God bless you abundantly 😘

  • @ayoobpt2909
    @ayoobpt2909 ปีที่แล้ว +4

    ഒരു രാജ്യത്ത്‌ പോവുമ്പോൾ ആ രാജ്യത്തെ കുറിച്ച്‌ മിനിമം വിവരങ്ങൾ എങ്കിലും ഗൂഗിൾ സെർച്ച്‌ ചൈയ്ത്‌ മനസിലാക്കി പൊവാൻ ശ്രമിക്കുക. എല്ലാ ഭാവുകങ്ങളും നേരുന്നു

  • @Green-hw2em
    @Green-hw2em ปีที่แล้ว +1

    Proud of kerela girl arunima❤❤❤🔥🔥🔥🔥

  • @mohamednishad1462
    @mohamednishad1462 ปีที่แล้ว +2

    Try to have their eveing snack. Masala Muri, Samosa Muri.
    Their Chai in Matka ( soil glass) is also good.
    I stayed in bengal couple of years and Also, basically i am from Ottapalam.
    Try Mustard Fish curry!

  • @shamsukadamkode4574
    @shamsukadamkode4574 ปีที่แล้ว +2

    Super❤👍

  • @muneerkuttu3880
    @muneerkuttu3880 ปีที่แล้ว +1

    Nice video.. Careful.... 👍👍👍🌹🌹🌹🙏🏻

  • @rajeeshalath
    @rajeeshalath ปีที่แล้ว +2

    In the time of war, Indian military were sent by the iron lady Indiragandhi to help bangladesh from Pakistan.. ഈ കാര്യം അറിയാമായിരുന്നു എങ്കിൽ നിങ്ങള്‍ക്ക് അവിടെ share ചെയ്യാമായിരുന്നു.. 😍

  • @aakkamon7492
    @aakkamon7492 ปีที่แล้ว +2

    '''ഇൻ്റെ ' ഒരു കുറവുംക്കൂടി ഉണ്ടായിരുന്നു -
    സ്വാഗതം അരുണ മീ

  • @sanjayanchandran
    @sanjayanchandran ปีที่แล้ว

    Good. Everything is good. Salute you 🌹

  • @abdulazeez3007
    @abdulazeez3007 2 หลายเดือนก่อน

    where ever you go you have good friends very well

  • @nischalweddingstudio1669
    @nischalweddingstudio1669 ปีที่แล้ว

    Nice video careful..🥰

  • @GokulGokul-wu5pd
    @GokulGokul-wu5pd ปีที่แล้ว +1

    Very super video 👌

  • @augustypj2070
    @augustypj2070 ปีที่แล้ว

    കൊള്ളാം super 👍👍👍👍👍💕💕💕

  • @hashimhashi111
    @hashimhashi111 5 หลายเดือนก่อน

    ❤❤❤

  • @renidavid5333
    @renidavid5333 ปีที่แล้ว

    Fantastic arunima

  • @mariyammariyam4070
    @mariyammariyam4070 ปีที่แล้ว +4

    ഇങ്ങനെ അറിയുക പോലും ഇല്ലാത്ത ആളുകളുടെ അടുത്ത കിടന്നാൽ ഉറക്കം വരുന്നത് എങ്ങിനെ

  • @user-ui1uq1sd4g
    @user-ui1uq1sd4g ปีที่แล้ว

    Eth vakkukal aan ariyendath njan paranju tharam
    Kammanasu -sugamano
    Ithikaso - ivide vaa
    Gum aasee - urakkam varunnu
    Koi jaboo - evide pokunnu
    Bari - veed

  • @yosafak2982
    @yosafak2982 ปีที่แล้ว +16

    അരുണിമ ഫോൺ സൂക്ഷിക്കണം

    • @ammedia5613
      @ammedia5613 ปีที่แล้ว +3

      ഞാൻ പറയാൻ വന്ന കമൻ്റ് 👍

    • @indian9181
      @indian9181 ปีที่แล้ว

      Ikkante karuthal🥰

  • @anilpanicker6232
    @anilpanicker6232 ปีที่แล้ว +1

    Arimani super ❤️

  • @azharazru2298
    @azharazru2298 ปีที่แล้ว

    ഇജ്ജ് ഓടെ മുത്തെ.. ❤️💚❤️

  • @nazeerchettyamthodi8873
    @nazeerchettyamthodi8873 ปีที่แล้ว

    നല്ലവരാണ് ❤❤

  • @itsmemuhammadriyas2264
    @itsmemuhammadriyas2264 ปีที่แล้ว +1

    🔥🔥🔥

  • @pugazhenthipandian9040
    @pugazhenthipandian9040 ปีที่แล้ว

    Too much of theft is there... You careful arunima...

  • @ismailch8277
    @ismailch8277 ปีที่แล้ว

    super👍👍👌👌

  • @nkgnkg4990
    @nkgnkg4990 ปีที่แล้ว +1

    Why these youngsters never heard of IG? Surprising

  • @junaidcm4483
    @junaidcm4483 ปีที่แล้ว +1

    👌♥️⚡

  • @soorajpk2
    @soorajpk2 ปีที่แล้ว

    Nice 👍🙂

  • @mnoushad8258
    @mnoushad8258 ปีที่แล้ว

    Arunima super

  • @nasarbasar6856
    @nasarbasar6856 ปีที่แล้ว

    Adipoli

  • @tharakathabdullah6821
    @tharakathabdullah6821 ปีที่แล้ว

    നല്ല ജനത

  • @lekhanair1516
    @lekhanair1516 ปีที่แล้ว

    Swagatham arunima...

  • @Sugheshlal
    @Sugheshlal ปีที่แล้ว

    അരുണിമ👌👍

  • @manojvarayil8031
    @manojvarayil8031 ปีที่แล้ว

    Koob bhalo

  • @rafeequeali-ck6mg
    @rafeequeali-ck6mg ปีที่แล้ว +2

    ഇന്ത്യയെക്കാളും മൂല്യം ബംഗ്ലാദേശ് പൈസക്കോ 🤔

  • @Brvlog494
    @Brvlog494 ปีที่แล้ว

    👍👌🌹

  • @munuachu5036
    @munuachu5036 ปีที่แล้ว +1

    Bengalikal snehichal karal parich tharum, ente 13 years pravasi lifil ettavum chathiyanmaraya aalkare kandittullath Lankans ne aanu

  • @rajendranrahendran9437
    @rajendranrahendran9437 ปีที่แล้ว

    ❤❤ പഴയ ഇന്ത്യക്കാർ അല്ലേ❤❤

  • @nisarkarthiyatt5793
    @nisarkarthiyatt5793 ปีที่แล้ว

    👍👌

  • @lijesh7296
    @lijesh7296 ปีที่แล้ว

    Aruni ❤.....

  • @kcvft
    @kcvft ปีที่แล้ว

    Edo ice kazhichu fever varuthalley ...apo thaan Pani mudakkum ...video idilla naan sad agum

  • @sirajmoodal
    @sirajmoodal ปีที่แล้ว +1

    Hi

  • @geniusmasterbrain4216
    @geniusmasterbrain4216 ปีที่แล้ว +1

    ഇനി ഫോൺ നഷ്ടപെടുത്തല്ലേ Arunimuthe

  • @MHshorts817
    @MHshorts817 ปีที่แล้ว +1

    Bangladesh currency Indian rupee യെക്കാൾ മൂല്യം കുറവാണ്. 10 Takka = Rs 7.7 or 7.8 . നിങ്ങൾ വീഡിയോയിൽ പറഞ്ഞത് തെറ്റാണ്

  • @AppleApple-kx3hr
    @AppleApple-kx3hr ปีที่แล้ว

    Kodutha kollathum kittum
    Avaru snehamullavar anu

  • @praveecp9920
    @praveecp9920 ปีที่แล้ว

    ഒറ്റക്കിങ്ങനെ പറന്നു നടന്നാൽ മതിയോ കൂടെ പറക്കാൻ ആരെങ്കിലും വേണ്ടേ👋

  • @madhuv9646
    @madhuv9646 ปีที่แล้ว

    ♥️👌

  • @cvenugopal6112
    @cvenugopal6112 ปีที่แล้ว

    👍👍👍👍

  • @mathewperumbil6592
    @mathewperumbil6592 ปีที่แล้ว

    Hi , Arunima !

  • @haneefm359
    @haneefm359 ปีที่แล้ว

    ❤️👍👍Hi

  • @അഘോരി
    @അഘോരി ปีที่แล้ว

    🧡🙏🇮🇳🧡

  • @travelcity916
    @travelcity916 ปีที่แล้ว

    Arimullaaaaaaaaaaaaaaaa

  • @kollamkaran5125
    @kollamkaran5125 ปีที่แล้ว +1

    അരുണി കുട്ടി very carefull ok... So some bangladesis very bad character ok... 🥰🥰🥰🥰🥰

  • @yoonusyoonus4637
    @yoonusyoonus4637 ปีที่แล้ว

    Okk

  • @shajik560
    @shajik560 ปีที่แล้ว

    ❤❤❤😄👍

  • @rameshc1782
    @rameshc1782 ปีที่แล้ว

    Hai arunima സേഫ് ജേർണി

  • @rasheedcherur1532
    @rasheedcherur1532 ปีที่แล้ว +1

    ഹമീ തുമാര ബാലു ഭാഷി എന്ന് പറഞ്ഞാൽ മതി

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว

    HAI 🙏❤️🌹🙏

  • @notofplanetsearth1376
    @notofplanetsearth1376 ปีที่แล้ว

    , ഹായ്

  • @Lost_zaki
    @Lost_zaki ปีที่แล้ว

    Chagathaam ❤

  • @anumodkumar5933
    @anumodkumar5933 ปีที่แล้ว

    🖐

  • @vijua.p199
    @vijua.p199 ปีที่แล้ว

    ❤️❤️❤️❤️🎉

  • @james4402
    @james4402 ปีที่แล้ว

    🥰🥰🥰🥰🥰🥰

  • @shafeeqshafi-sn4cp
    @shafeeqshafi-sn4cp ปีที่แล้ว

    അരിമണി ❤️

  • @pugazhenthipandian9040
    @pugazhenthipandian9040 ปีที่แล้ว +1

    Indian one rupee=1.25takka because of no lose... Ok🙏

  • @mallu2273
    @mallu2273 ปีที่แล้ว +1

    ബിബിൻ്റെ വിടിയോ കണ്ടിരുന്നു

  • @anilkumarkr1085
    @anilkumarkr1085 ปีที่แล้ว +1

    പനി മാറിയതിനു പിറ്റേന്ന് തന്നെ ഐസ് തിന്നാൻ തോന്നുന്നോ? ഈ ശീലം നന്നല്ല!!

  • @sajeerayyathayil4624
    @sajeerayyathayil4624 ปีที่แล้ว

    Hi ni polik

  • @sinuraman3838
    @sinuraman3838 ปีที่แล้ว

    ❤️❤️❤❤❤️❤

  • @abdurahmanabdulla5348
    @abdurahmanabdulla5348 ปีที่แล้ว +1

    ബംഗാളി ഭാഷ കോല:പഴം, കീ നാം :പേര് എന്താ

  • @pugazhenthipandian9040
    @pugazhenthipandian9040 ปีที่แล้ว

    You say.. Hamu na cho? Means how r u. Ami folo pasi. Means I am fine... This is comman there... Just say good morning here. He say his father is freedom fighter... Monthly 20k takka money credit in account...

  • @suneerkm5054
    @suneerkm5054 ปีที่แล้ว

    Hi അരുണിമ

  • @user-ui1uq1sd4g
    @user-ui1uq1sd4g ปีที่แล้ว

    Kya- kee
    Kotho taka - ethra roopayan

  • @user-zq4jd4fp1j
    @user-zq4jd4fp1j 11 หลายเดือนก่อน +1

    Not true, india oprated the war against east Pakistan, now Bangladesh,the indian troops entred in Bangladesh (1971 east Pakistan) and defeet all pak army within days, all pak army under costedy of of indian force and bangladesh is independent

  • @visiontofuturemohammedyous5401
    @visiontofuturemohammedyous5401 ปีที่แล้ว +1

    I have saved your video on my 32 playlists and will show your video frequently, therefore you also pls save my good videos save on your playlist on youtube. Thank you

  • @yun00825
    @yun00825 ปีที่แล้ว +3

    എന്ത് കൊണ്ടോ ഗൾഫിലൊക്കെ കാണുന്ന ബംഗാളികൾ അത്ര നല്ലവരല്ല

  • @ChandraChandra-ds6ig
    @ChandraChandra-ds6ig ปีที่แล้ว

    Mole bangalore Kundu samssaarichadhu nannayi (Molu chittagengilum peniyilum Taakkayilum okke pokanam ketto) Ɓangaalikale onnu sooshikkanam Achanu orupaadu Anubhav undu ketto

  • @manu-jr5st
    @manu-jr5st ปีที่แล้ว

    താൻ ഉറങ്ങി എണീറ്റ് ഒരു vdo ഇടുന്ന വരേ എനിക്ക് ആദി. അവരേ കുറിച്ചുള്ള എന്റെ ധാരണകൾ തിരുത്തപ്പെടട്ടെ.

  • @mohammedali-gs5mk
    @mohammedali-gs5mk ปีที่แล้ว +1

    അവാമി ലീഗ്.

  • @kukku128
    @kukku128 ปีที่แล้ว +1

    കുരുണി

  • @unnivyshak6128
    @unnivyshak6128 7 วันที่ผ่านมา

    er

  • @soujips9633
    @soujips9633 ปีที่แล้ว

    Translate update cheyyu Bengali language kittunnund

  • @alphonsajohn1473
    @alphonsajohn1473 ปีที่แล้ว

    എളന്തപഴം ആണ് പിള്ളേർ കഴിച്ചത്

  • @kunjooos9811
    @kunjooos9811 ปีที่แล้ว

    Hai chirimani 👍🏻👍🏻

  • @msumtech5926
    @msumtech5926 ปีที่แล้ว

    Bengali or Bangla.

  • @OruThekkanSelfiebyAneeshgopala
    @OruThekkanSelfiebyAneeshgopala ปีที่แล้ว

    ente Google translate bangali language kittunn undello

  • @ansheerk5350
    @ansheerk5350 ปีที่แล้ว

    hello

  • @subishemeem0247
    @subishemeem0247 ปีที่แล้ว

    Last kanichavare kanditt ndho pole avaru kuzhappam onnulallo

  • @varghesevg7054
    @varghesevg7054 ปีที่แล้ว

    ബംഗാൾ ദേശികളെ കാണണമെങ്കിൽ നിന്റെ വീഡിയോയിൽ കണ്ടാ മതി. നിന്നെ മനസ്സിലാക്കാൻ ഏതു വീഡിയോ ആണ് കാണേണ്ടത് അരിമണി 😂😂😂😂🤣🤣🤣🤣💃💃💃💃💃💃

  • @sumamagi4390
    @sumamagi4390 ปีที่แล้ว

    Hi...'❤️👍👍 ഫസ്റ്റ്

    • @backpackerarunima2466
      @backpackerarunima2466  ปีที่แล้ว

      🤗❤️

    • @aakkamon7492
      @aakkamon7492 ปีที่แล้ว

      ഞാൻ വൈകിപ്പോഴി
      ആരാ ആദ്യം എന്ന് അറിയാമായിരുന്നു😎😎😂😂😂