ഇതിനു മുമ്പ് ഒരു വീഡിയോയിലും ഞാൻ കണ്ടിട്ടില്ല കത്തുന്ന ഭൂമി അരുണിമയുടെ വീഡിയോയിൽ ഇത് ആദ്യമായിട്ടാണ് കാണുന്നത് ഇത് ഇന്ത്യയിൽ ചില പേർക്കു മാത്രമേ അറിയുന്നു ഇങ്ങനത്തെ വീഡിയോ കണ്ടതിൽ വളരെ സന്തോഷം ഇനിയും യാത്രകൾ കണ്ടിന്യൂ ചെയ്യൂ അരുണിമ. Best of luck, God bless you.👏👌👌👌👍
കേന്ദ്ര സംസ്ഥാന ഗവർമെന്റുകളുടെയും , നമ്മുടെ ഇന്റലിജൻസ് സംവിധാനത്തിന്റെയും കാര്യപ്രാപ്തിയാണ് ഈ വീഡിയോയിലൂടെ കാണുന്നത്. രാജ്യത്തിന് വെളിയിലുള്ള ഏതൊരാൾക്കും ഇന്ത്യയിലെവിടെയും വന്ന് താമസിക്കാം , പണമുണ്ടാക്കാം വേണമെങ്കിൽ വീടു വച്ച് താമസിക്കാം. ഒരാളും പിടിക്കുകയില്ല. NIA,RAW, Special Branch,IB,Shadow police എന്നിവർക്ക് നമോവാകം.
ബംഗ്ളാദേശിൽ മലയാളം സംസാരിക്കുന്നവരെ കാണുമ്പോൾ അൽഭുതപ്പെടാനൊന്നുമില്ല അരുണിമ ഇവരൊക്കെ ഇന്ത്യയിലേക്ക് ചാടി ഇന്ത്യക്കാരായി കേരളത്തീൽ വന്ന് ജോലി ചെയ്യുന്നവരാണ്. വീഡിയൊ കെള്ളാം Take Care and god bless you.
U are showing new places in remote areas , which no one shows.... Be careful.... Enjoying your videos.... Big connection between Kerala and Bangladesh......
ബംഗ്ലാദേശിലെ കത്തുന്ന ഭൂമി മലയാളികൾക്കായി കാണിച്ച അരുണിമക്ക് അഭിനന്ദനങ്ങൾ 🌹✨️ ഈ ഭൂമി ഒക്കെ കോർപറേറ്റുകൾക്ക് വിൽക്കും..പാവം അവിടിത്തെ ജനതക്ക് ഒന്നും കിട്ടില്ല..അത് പോലെ തന്നെയാണ് നമ്മുടെ കേരളത്തിലും നടക്കാൻ പോകുന്നത്..ഇവിടെയും കടലിനു അടിയിൽ ഒക്കെ ഭാവിയിലെ ഇന്ധഞങ്ങളുണ്ട്..അതിന്റെയും വില്പന ഒക്കെ കഴിഞ്ഞിട്ടുണ്ടാകും..നമ്മൾ ഇപ്പോളും ചളി രാഷ്ട്രിയ തർക്ക ചർച്ചയിലാകും. നമ്മുടെ മണ്ണിൽ നിധി ഉള്ളത് നമ്മൾ അറിയുകയും അതിന്റെ പ്രധാന ലാഭം നമുക്ക് തന്നെ വേണം എന്ന നിലയിൽ ആവുകയും വേണം.
അത്ഭുതം എങ്ങിനെ അവിടെ ള്ളവർധൈര്യത്തോടെ കാടന്ന് ഈങ്ങുന്നു. എപ്പോഴാണ് തീ പിടുത്തം ഉണ്ടാവുക എന്ന് അറിയില്ലല്ലോ. എവിടെ ചെന്നാലും മലയാളം അറിയുന്നവർ ഉണ്ടല്ലേ
അരുണിമയുടെ വീഡിയോയിൽ അല്ലാതെ എവിടെയും ഈ "കത്തുന്ന ഭൂമി" കണ്ടിട്ടില്ല! ഇത് ഒരപൂർവ കാഴ്ച തന്നെ!👍👍👍
❤️❤️🥰🥰
Kids
ഇന്നത്തെ കാഴ്ചകൾ വളരെ അധികം ഇഷ്ടപ്പെട്ടു സഹോദരി .
😍😍
ഹായ് അരുണിമ
അടിപൊളി വീഡിയോ
അവതരണ മികവ് മനോഹരം
സഹോദരിക്ക് എല്ലാവിധ ആശംസകളും നേരുന്നു
☺️☺️☺️❤️❤️❤️
ഇതിനു മുമ്പ് ഒരു വീഡിയോയിലും ഞാൻ കണ്ടിട്ടില്ല കത്തുന്ന ഭൂമി അരുണിമയുടെ വീഡിയോയിൽ ഇത് ആദ്യമായിട്ടാണ് കാണുന്നത് ഇത് ഇന്ത്യയിൽ ചില പേർക്കു മാത്രമേ അറിയുന്നു ഇങ്ങനത്തെ വീഡിയോ കണ്ടതിൽ വളരെ സന്തോഷം ഇനിയും യാത്രകൾ കണ്ടിന്യൂ ചെയ്യൂ അരുണിമ. Best of luck, God bless you.👏👌👌👌👍
☺️☺️☺️😍😍😍🥰🥰
ആലപ്പുഴ ഉണ്ട് ഒരു വീട്ടിൽ കുഴൽ കിണറു കുഴിചതാണ് ,അവരുക് ഇപ്പൊ ഗ്യാസ് അതിന്നാ ഉപയോഗിക്കുന്നത്
ബംഗ്ലാദേശികൾ കൂടുതൽ യൂറോപ്, അമേരിക്ക പോലെയുള്ള സ്ഥലങ്ങളിൽ ആണ്
ഗൾഫിൽ ഫുൾ ഇവന്മാർ ആണു.
ദുബായ് വേജെറ്റബിൾ മാർക്ക്. 75.പ്രെസന്റ് ഇവർ ആണ് 🤔
യാത്രകൾ സുന്ദരമാകട്ടെ ഈ യാത്രകൾ കാണാൻ ഇനി വരുമോ ഇല്ലയോ എന്ന് അറിയില്ല 🙏🏻🙏🏻🙏🏻
Arunima njan first kanuva yitellam super.
അടിപൊളി വീഡിയോ ആയിരുന്നു
കേന്ദ്ര സംസ്ഥാന ഗവർമെന്റുകളുടെയും , നമ്മുടെ ഇന്റലിജൻസ് സംവിധാനത്തിന്റെയും കാര്യപ്രാപ്തിയാണ് ഈ വീഡിയോയിലൂടെ കാണുന്നത്. രാജ്യത്തിന് വെളിയിലുള്ള ഏതൊരാൾക്കും ഇന്ത്യയിലെവിടെയും വന്ന് താമസിക്കാം , പണമുണ്ടാക്കാം വേണമെങ്കിൽ വീടു വച്ച് താമസിക്കാം. ഒരാളും പിടിക്കുകയില്ല. NIA,RAW, Special Branch,IB,Shadow police എന്നിവർക്ക് നമോവാകം.
ഉൾനാടൻ ജന ജീവിത കാഴ്ചകൾ അടിപൊളി അനുഭവം....
ബംഗ്ളാദേശിൽ മലയാളം സംസാരിക്കുന്നവരെ കാണുമ്പോൾ
അൽഭുതപ്പെടാനൊന്നുമില്ല അരുണിമ
ഇവരൊക്കെ ഇന്ത്യയിലേക്ക് ചാടി ഇന്ത്യക്കാരായി കേരളത്തീൽ വന്ന് ജോലി ചെയ്യുന്നവരാണ്.
വീഡിയൊ കെള്ളാം Take Care and god bless you.
🙌❤️
അത് കൊണ്ട് മാത്രം അല്ല ഗൾഫിൽ ഒരുപാട് മലയാളികളുടെ കൂടെ ജോലി ചെയ്യുന്നുണ്ട് നല്ല പോലെ മലയാളം സംസാരിക്കും 👍
അരുണി കുട്ടി 🔥🔥🔥🔥🔥🔥അടിപൊളി ❤️❤️❤️❤️
അടിപൊളി കായ്ച്ചകൾ
കൊള്ളാം സൂപ്പർ വീഡിയോ👌🏻
❤️❤️🙌
ഗ്യാസ് ഗ്രാമം ആദ്യമായി കാണുന്നതാണ് മുൻപ് കണ്ടിട്ടില്ല👍👍
😍😍❤️
I’m very glad to see that For the first time a Karela girl visiting in Bangladeshi villages.
ഗ്യാസ് ഫ്രീ 🤔👍 ഇന്നത്തെ വീഡിയോ സൂപ്പർ 👍👍👏👏
Arimani super video thx u
Nice video.. 👍👍👍 Kakanade.. Bangali... 👌🌹🌹🌹
അരുണിമ അയാൾ ചോദിച്ചത്. MA യുസുഫ് അലിയെ ആണ് .❤
ഹായ് അരുണിമേ സുഖമാണോ, വീഡിയോ സൂപ്പർ 👍❤
😍😍
അരുണസാർ,
അത്ഭുതം. കുഞ്ഞു മാർക്കോപോളോ... ❤️
Welcome to Bangladesh, I hope the amazing beauty of Bangladesh will impress you
U are showing new places in remote areas , which no one shows.... Be careful.... Enjoying your videos.... Big connection between Kerala and Bangladesh......
Only Islamic connection lol
സൂപ്പർ 👍🏼👍🏼👍🏼👍🏼🌹
Super❤
എല്ലാം സൂപ്പർ അരുണിമാ 💞
ശരിയാ എന്റെ റൂമിലുണ്ടായിരുന്നു ബംഗാളീസ്. റൂമിലും ഒന്നുരസിയാൽ അപ്പോ blasta💥🔥
മുത്തേ ❤️
Arunima Vlogs 👌🏻👌🏻👌🏻
Hai , all the best
Nice
Unique ayi thoniyath gas kathunna soil anu,
Commercial ayi mining chayan pattathathu kondayirikam govt interest edukathath,
Yes
Arimullaaaaaaa
Hi second 👍🏻
2
നന്നായിട്ടുണ്ട് അരുണിമാ ❤❤❤
Bengali Kal theere vrithi kuranjavaraanu
Engane kazhikkaan thonnunnu
Yusuf ali
ഗ്രാമത്തിൽ ഒക്കെ പോകുമ്പോ കുട്ടികൾക്ക് വല്ല മിട്ടയീം വെടിച്ചൊണ്ട് പോകു അവർക്ക് ഹാപ്പി ആകും. 😊
Sure
Swagatham...Arunima
Good video
Thanks
Sookshichokke nadanno,athra nalla countriya atha parayunne
Super
❤️
02:41 lulu Yusuf Aline chodichadan😂
Chagathaam 😻
👍👍👌👌
You come to West Bengal India side Ranaghat there also gas is free.
👍👍
Arunima super
Hi , Arunima !
🌹🔥🔥
Yousaf ali lulu
ലുലു യൂസഫലിയെ അറിയില്ലേ അരിമണിയെ 🤣🤣
ബംഗ്ലാദേശിലെ കത്തുന്ന ഭൂമി മലയാളികൾക്കായി കാണിച്ച അരുണിമക്ക് അഭിനന്ദനങ്ങൾ 🌹✨️
ഈ ഭൂമി ഒക്കെ കോർപറേറ്റുകൾക്ക് വിൽക്കും..പാവം അവിടിത്തെ ജനതക്ക് ഒന്നും കിട്ടില്ല..അത് പോലെ തന്നെയാണ് നമ്മുടെ കേരളത്തിലും നടക്കാൻ പോകുന്നത്..ഇവിടെയും കടലിനു അടിയിൽ ഒക്കെ ഭാവിയിലെ ഇന്ധഞങ്ങളുണ്ട്..അതിന്റെയും വില്പന ഒക്കെ കഴിഞ്ഞിട്ടുണ്ടാകും..നമ്മൾ ഇപ്പോളും ചളി രാഷ്ട്രിയ തർക്ക ചർച്ചയിലാകും.
നമ്മുടെ മണ്ണിൽ നിധി ഉള്ളത് നമ്മൾ അറിയുകയും അതിന്റെ പ്രധാന ലാഭം നമുക്ക് തന്നെ വേണം എന്ന നിലയിൽ ആവുകയും വേണം.
Absolutely
M A യുസുഫ് അലിയെ അറിയാത്ത മലയാളി അരുണിമ...
..... ഞാനും വന്ന് ട്ടോ
അരുണ മീ
2:40ന് ചോദിച്ചത് MA യൂസുഫ് അലിയെ ആണ് അരുണിമ അറിയില്ല എന്ന് പറഞ്ഞു😀ലുലു ക്കാ മാലിക്ക്
😍😍❤️❤️
🥰🥰🥰🥰🥰
Hiii ഞാൻ ഫസ്റ്റ്❤️❤️❤️
1
അവർ എങ്ങനെ ആണ് gas വീട്ടിലേക്ക് എടുക്കുന്നത്? എന്താണ് procedure?
Athu avr gas agency vazhi ntho ahnu
Careful sis
Lulu yusef Ali
👍
Nambar one thallubaii
❤️❤️❤️❤️🎉
😍
ഹായ് അരിമണി
മലയാളം സംസാരിക്കുന്ന ബായിയുടെ മൊബൈൽ നമ്പർ കൊടുക്കാമായിരുന്നു.
ഭാഷ അറിയാതെ യാത്ര ചെയ്യുന്ന സന്ജ്ജാരികൾക്ക് ഉപയോഗപ്രദമായേനേ...
ഒറ്റപ്പാലം
Cherpulassery
Lulu Mall ന്റെ owner Yusuf Ali യെ അരുണിമ ക്ക് അറിയില്ല..?
Kettila o
Lulu yousef alei ne chodichada
Ranaghat area free gas thought the areas. It is called methane gas
Helloooooooo
Hai 🙏❤️🌹🙏
👍👍👍👍
Hi 💙👍
Hii❤❤
2:48 yousaf Ali (LULU) kurichane chodikunnath
Vineethettan avde poy
അത്ഭുതം എങ്ങിനെ അവിടെ
ള്ളവർധൈര്യത്തോടെ കാടന്ന് ഈങ്ങുന്നു. എപ്പോഴാണ് തീ പിടുത്തം ഉണ്ടാവുക എന്ന് അറിയില്ലല്ലോ. എവിടെ ചെന്നാലും മലയാളം അറിയുന്നവർ ഉണ്ടല്ലേ
Sathyam
ഈ ഗ്യാസ് ഫീൽഡുകളെല്ലാം ഷെയ്ഖ് ഹസീന അംബാനിക്ക് വിറ്റു. ഈ പാവങ്ങൾ ഇനി അധിക കാലം അവിടെ ഉണ്ടാവില്ല.
യൂസഫലി lulumal.അറിയില്ലേ?
അരിമണി ..... സുഖമാണോ
അരുണിമ ലുലു മാൾ യൂസഫലിയുടെ കാര്യമാണ് ചോദിച്ചത്
Happy women's day 💫
യൂസഫലി. സർ..ലുലു.. അറിയാത്തവരുണ്ടോ...
ഇതെന്ത് വ്ലോഗ്ഗർ
Kettapol manasilayila
ഈ ഗ്യാസ് ഫീൽഡുകളെല്ലാം ഷെയ്ഖ് ഹസീന അംബാനിക്ക് വിറ്റു. ഈ പാവങ്ങൾ ഇനി അധിക കാലം അവിടെ ഉണ്ടാവില്ല.
Hello
He asked about yousefali (lulu mall) you answered nahi samja.
അപ്പൊ ഒരു സംശയം, ഈ പ്രകൃതി വാതകം വീടുകളിൽ ഉപയോഗിക്കുംഎന്ന് പറഞ്ഞല്ലോ? അത് എങ്ങിനെയാണ് കളക്ട് ചെയ്യുന്നത് എന്ന് പറഞ്ഞില്ലല്ലോ? 🤔🤔
Athinu avde oru gas engineers ind avr muganeyanu
സർക്കാരിന് ഈ ഗ്യാസ് collect ചെയ്ത് ജനങ്ങൾക്ക് ന്യായവിലയ്ക്ക് supply ചെയ്തു കൂടെ ?
Avde gramangalil free aayitanu use cheyunathu
മലയാളം പറഞ്ഞവൻ അനധികൃതമായി ആണ് കേരളത്തിൽ ജോലി ചെയ്യുന്നത്
അസ്മാനിൽ..
ഗൾഫിൽ ഒരു പാട് മലയാളി കളുടെ കൂടെ ജോലി ചെയ്യുന്നുണ്ട് അങ്ങനെ മലയാളം പഠിച്ച വരും ഒരു പാട് ഉണ്ട് 👍
അയാൾ ചോദിച്ചത് MA യൂസഫ് അലി സാഹിബ് നെ ആണ് ലുലു ഗ്രൂപ്പ് ചെയർമാൻ 😀😀
ബംഗാളി അറിയുന്നMA യൂസുഫ് അലിയെ അരുണിമക്ക് അറിയൂല 😩😩😩
ബംഗ്ലാദേശികൾ ആണ് കേരളത്തിൽ വരുന്നത് 😂 എന്ന് പറയുന്നത് സത്യം ആണല്ലോ... നമ്മുടെ ഗവൺമെൻറ്😂
യൂസഫലിയെ കുറിച്ച് ചോദിച്ചിട്ട് arunimak മനസ്സിലായില്ല എന്ന് തോന്നുന്നു.
Athe
യൂസുഫ് അലി ലുലു മാളിന്റെ മുതലാളി അറിയൂലെ
നിന്നെ സമ്മതിക്കണം
👍👌🌹
👍🌹
യുസഫ് അലിയെ അറിയില്ലേ അതാ ചോദിച്ചത്
ലുലു യൂസഫലി യെ ആണ് അവൻ ചോദിക്കുന്നത്.. 🤣 നിനക്ക് അറിയില എന്നു നീ.
😍😍😍💚💚🫶🫶👌👌
ഇങ്ങനെയുള്ള യാത്രകളിൽ അരുണിമക്ക് തൂറാൻ പോകാൻ നല്ല വൃത്തിയുള്ള ടോയ്‌ലെറ്റ് ഒക്കെ കിട്ടാറുണ്ടോ.....?? അത് ഒരു പ്രധാന കാര്യമാണ്..... 💯😊✌️
എന്തുവടെ..🙄
😜😜😄
നിനക്ക് അത് വിചാരിച്ചു കയ്യിൽ പിടിക്കാനുള്ള പ്ലാൻ ആണല്ലേ 😜
താൻ കുറെ ആയല്ലോ തൂറിക്കാൻ നടക്കുന്നു 😄