Hai Amy 😂 Arunima 🎉 where are you 😢 adipoli kazchakal 😮Lanka is very good country 😊 yathrakal thudaratte TomyPT Veliyannoor ❤❤u wear my name s❤same T shirt waiting next
Hi welcome to Sri Lanka I am always watching your videos, your in near to my place, but I am not there. I am working in abroad. Enjoy your Srilanka tour.
ഈ ഇല വയനാട്ടിൽ ഉണ്ട്. ബിരിയാണി ചപ്പ എന്നാ പറയുന്നത്. ഞാനും നട്ടിട്ടുണ്ട് പാലക്കാട്. ധാരാളമായി വളരും. ബിരിയാണി റൈസ് cook ചെയ്യുമ്പോൾ ചേർത്താൽ നല്ല.മണവും രുചിയും ഉണ്ട്
ഇവളുടെ ചിരിയാണ് ശ്രീ;ലങ്കയിലും ആഫ്രിക്കയിലും എന്നല്ല എവിടെ പോയാലും ഇവളുടെ വീഡിയോകൾ ഏറ്റവും മനോഹരം ആക്കുന്നത് ..എന്ന് തോന്നി പോകുന്നു ... 🤞🤞
❤❤❤❤❤❤❤ Arunimaaaaa.....
നന്ദി. എന്റെ അച്ഛൻ ഒരുപാട് വർഷം ജോലിചെയ്തു ജീവിച്ച ശ്രീലങ്ക കണ്ടപ്പോൾ.. 🌹
ഈ കൊച്ചിന്റെ വീഡിയോ കാണുമ്പോ ഇഷ്ടപ്പെട്ടു പോകുവാ ❤❤❤❤❤
പൊന്നു സഹോദരി നിങ്ങളെ സമ്മതിക്കണം ഒരാണിന് ഇങ്ങനെ യാത്ര ചെയ്യാൻ പറ്റില്ല god bless you 🙏
സത്യം പറഞ്ഞാൽ സങ്കടം വന്നു. ഈ വ്ലോഗ് കണ്ടിട്ട്. എത്ര sacrifice ചെയ്തിട്ടാ ഈ വീഡിയോ ഞങ്ങളുടെ മുന്നിലെത്തുന്നെ. നല്ല ധൈര്യവതി. 🥰🎉🎉
ബിരിയാണിയിൽ ഇടുന്ന ഇല ആണ് നമ്മുടെ നാട്ടിൽ ഇഷ്ടം പോലെ ഉണ്ട്
രംബ ഇല
കട്ട waiting ആയിരുന്നു വീഡിയോ കാണാൻ എനിക്കും ട്രാവൽ ചെയ്യുന്നത് ഇഷ്ടം ആണ്
നിഷ്ക്കളങ്കമായ പെരുമാറ്റവും ചിരിയും ആണ് കുട്ടിക്കുറുമ്പി നിന്റെ ഹൈലൈറ്റ്... 🥰🥰🥰
ഒരു തമിഴ്നാട് ഫീൽ 🙏👌👌👍❤️🎉
ഈ ഇല നമ്മുടെ നാട്ടിൽ ബിരിയാണി , നെയ്ചോർ എന്നിവയിൽ ചേർക്കാറുണ്ട് നല്ലമണവും രുചിയും കൂടും
Mole you great❤yente monte mareg kaxhinjhu allenengil perppos cheyitthene marege in january tontysevan
അല്ലേലും നീയൊരു തത്ത അല്ലയോ മക്കാവോ തത്ത ❤👍🏻👍🏻 സുന്ദരി തത്ത 🌹💞
So..
Suuuper ❤
ഇതാണ് രമ്ബ്ബഇല ഇത് ബിയാണിയിൽ ഇടുന്നത് ആണ് നല്ല മണം വരും
Chicken curry ilum idum
Srilanka is a beautiful place, I was there 2 times, in kurnagella have a big Buddha temple, Anuradha pura is a good place,
വീഡിയൊ ഇഷ്ടമായി❤❤❤
മൂന്നാർ പോലെ ഉണ്ട് സ്ഥലം ❤️❤️
Hi Arunima,after a long gap I also joined.last one month I missed your videos
Hai Amy 😂 Arunima 🎉 where are you 😢 adipoli kazchakal 😮Lanka is very good country 😊 yathrakal thudaratte TomyPT Veliyannoor ❤❤u wear my name s❤same T shirt waiting next
ഞാനും പോയതാ ശ്രീലങ്കയിൽ എല്ലാ സാധനങ്ങൾക്കും കോസ്റ്റ് കൂടുതലാണ്
ശരിക്കും എനിക്കത് കണ്ടു കൊടേക്കനാൽ പോലെ തോന്നുന്നു എന്ന് പറഞ്ഞ് ഞാൻ ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ അരുണിമ കൊടൈക്കനാലു പോലാണെന്ന് പറയുന്നത്.
തരുണിമ 'ആമൂകുത്തി കാണാൻ ഒരു സുകവുമില്ല
Vere onnum vicharikkeda almmahagetham God bless you🎉🎉🎉
Nice video 🌹🌹👍
Thank you so much 🙂
Happy journey 🎉
അരിമണി ❤️❤️
❤❤ nice
നല്ല അവതരണം❤❤❤
❤ സൂപ്പർ വീഡിയോ 👍
രംഭ ഇല ...ബിരിയാണിയിലൊക്കെ ഇട്ടാൽ ടേസ്റ് കൂടും .എന്റെ വീട്ടിലുണ്ട് ഈ ചെടി
ആ ഇല നമ്മുടെ നാട്ടിലും ഉണ്ട്. എന്റെ വീട്ടിലുണ്ട് 😊 ബിരിയാണിയിലും ഒക്കെ ഇടാറുണ്ട്. Ramba ഇല എന്നൊക്കെ പറയാറുണ്ട്
Hi welcome to Sri Lanka I am always watching your videos, your in near to my place, but I am not there. I am working in abroad. Enjoy your Srilanka tour.
ഇത് നമ്മുടെ നാട്ടിൽ ഉണ്ട് നെയ്ച്ചോറ് ഉണ്ടാക്കുന്നത് ഇടാറുണ്ട് എന്റെ വീട്ടിലുണ്ട്
👍👍👌👌
ഈ ഇല വയനാട്ടിൽ ഉണ്ട്.
ബിരിയാണി ചപ്പ എന്നാ പറയുന്നത്.
ഞാനും നട്ടിട്ടുണ്ട് പാലക്കാട്.
ധാരാളമായി വളരും.
ബിരിയാണി റൈസ് cook ചെയ്യുമ്പോൾ ചേർത്താൽ നല്ല.മണവും
രുചിയും ഉണ്ട്
Pandan leaves. srilankan cooking videos l kaanaarund .
ധൈര്യവതി.
Super ❤🎉
❤Nice
Biriyanyil idum ee leaf biriyaniyil idumpol nalla smell untaku Tvm untu
Its Called Pandan leaf. It releases good smell when cooked.
Arunima keep your health❤
Molu arunima that leaf called remba. Usually this used for biriyani.for nice smell.Take good cara bye❤
😍😍👍
Hi arunima , how are you? I'am from srilanka.i think u know my house ..keep your health ..🙂 come again 😍
രംഭ ഇല
UR effort is great nd tiresome:.
Be careful also health.
Limit cheyyendava limit ചെയ്യൂ.
HATS OFF U ❤❤
അടിപൊളി
❤❤❤❤❤❤aamiii😂😂
Super❤
👍🙋👌♥️
Rambhaila ,biriyaniyil cherkum manathiniu , irachiyilum idum
ഒരു ദിവസം ട്രാവൽ ചെയ്യാൻ എന്നെ ഒന്നു കൂട്ടുമോ അരുണിമ. എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ട്രാവെല്ലിങ് ചെയ്യാൻ അതുപോലെ വിഡിയോ സൂപ്പർ ആണ് അരുണിമ
Hair super specs vachal polilook❤❤
Aa leaf gee ricel add cheyum
ഞാനിത് ഇങ്ങനെയാണ് കാണാറുള്ളത് 😂
Rumba leaves... That is..
Rambayila molu
അത് രംഭ ഇല ആണ് ഇറച്ചി വിരിയാണി എന്നിവയിൽ use ചെയ്യാം നല്ല ണമായിരിക്കും ഞങ്ങൾ TVM ' use ചെയ്യും.
macaw തത്തയെ പോലുണ്ട് 😍
ആ ഓല ഇവിടെ ഉണ്ട് ഇത് gee റൈസിൽ ഇട്ടാലും വേറെ ഫ്ലാവെർ ആണ്
Nammale koodi kond povo??
Hai Arimani
Jaffna side l oke pone machane..
Very hot there
Show us ravan kotta
👍👍👍
അടുത്ത് സൗദിയിലും കൂടെ ഒന്ന് വന്നേക്ക് എന്നിട്ട് എന്നെയും കൂടെ ഒന്ന് പരിചയപ്പെടാം 😂???
😃👍
Ramba leaf
❤🎉🎉❤️
Kanan luke ellathath kond kuzapamilla
Can I join with you
😅
Chechi please make arm wrestling challenge with srilankan sisters please
❤️❤️❤️
Arunima hai
Hai
RAMPA ennu parayunnathu
..... ഞാനും എത്തി അരുണ മീ
സ്വാഗതം🎉🎉🎉❤😂❤😂
ശ്രീലങ്കയിൽ എത്ര ദിവസം ഉണ്ടാക്കും 😊
Areela
രംഭ / ബിരിയാണി ഇല
രമ്പ ഇല
റെമ്പയില
Biriyaniyil ldum
ആ ഇല ബിരിയാണിയിൽ ഇടും ആലപ്പുഴയിൽ നിന്നാണ് കൊട്ടാരക്കരയിൽ കൊണ്ടുവരുന്നത്
Rembha yila
Pandan leaf
അമ്മട്ട എന്ന് പറയണം
Athu irachil iduna ila remba ila
വല്ലോപ്പോഴുമൊക് വീഡിയോ വേണം 😂
ഞങ്ങൾ trvm ബിരിയാണിയിൽ ആണ് ഈ ഇല ഇടുന്നത്
Rampe leaf
പാണ്ഡൻ ഇല, രംഭ ഇല എന്നെല്ലാം പറയും
ശ്രീലങ്കൻ food channel ൽ എപ്പോഴും ഈ ഇല ഇടുന്നത് കാണാം അധിക Food ലും
Ella റെയിൽവേ ട്രാക്ക് ടുറിസം places ആണ്.....16 കണ്ണറ റെയിൽവേ പാലവും സൂപ്പർ ആണ് അത് കാണാൻ പോകണേ.... മിസ്സ് ചെയ്യരുത്
സമയം ഉണ്ടെങ്കിൽ കിള്ളിനോച്ചിയിൽ പോകണം....
Biriyani Leaf
Srilanka is the same as Kerala
ബിരിയാണി ഇല
ഈ മരത്തിന്റെ പേര് ഇലയുടെ പേര് ബിരിയാണി കൈത
Pandan Leaf
തുടക്കത്തിൽ പറയുന്നത് കൊഞ്ചം ചേഞ്ച് ചെയ്താൽ നല്ലതായിരിക്കും