ഞങ്ങൾ ഇങ്ങനെ അല്ല ഉണ്ടാക്കുന്നത് ഒരുകിലോ അരിക്ക് വലിയ ഒരു തേങ്ങാ കൊത്തി വറുത്തതും അരകിലോ ഉള്ളി അരിഞ്ഞു വറുത്തതും കുറച്ച് അധികം വേപ്പില വറുത്തതും കൂടി പച്ച അരി പൊടിച്ചത്തിലേക്ക് ചേർത്ത് ഉഴുന്ന് കഴുകി വരി ഉണക്കി വറുത്തെടുത്തിട് അതുകൂടി തരുത്തരെ പൊടിച്ചിട് അതും ചേർത്ത് പിന്നെ കുറച്ച് പച്ചതേങ്ങാ ചിരണ്ടിയതും ചേർത്ത് നല്ലത് പോലെ കുഴച്ചു വറകലത്തിൽ വച്ച് താഴെയും മുകളിലും തീ ഇട്ട് ചെറുത്തിയിൽ വറുത്തെടുക്കും
ഞങ്ങൾ ഇങ്ങനെയല്ല അ പം ചുടുന്നത്. ഇങ്ങനെ ഉഴുന്ന് ചേർത്താൽ പച്ച ചൊവക്കില്ലേ ഉഴുന്നുവറത്ത് വെള്ളത്തിൽ ഇട്ടു കുതിർത്ത തരുതരുപ്പായി പൊടിച്ചെടുക്കണം അരിയും പൊടിച്ചെടുക്കണം ചുവന്നുള്ളിയും തേങ്ങ കൊത്തിയതും കറിവേപ്പിലയും വറുത്തെടുക്കണം ഇതെല്ലാം കൂടി അരിപ്പൊടിയിൽ കുഴച്ചല്ല അല്പം വെള്ളത്തിൽ നന്നായി ഇളക്കിയെടുക്കുക ഉപ്പും ചേർക്കണം വെളുത്തുള്ളിയും ജീരകവും നന്നായി അരച്ച് ചേർക്കണം ദോശക്കല്ലിൽ ആണെങ്കിലും ചുട്ടെടുക്കാൻ അടിയിൽ നിറച്ചു വെളിച്ചെണ്ണ ചേർത്ത് വെന്ത് മുകളിൽ ബ്രൗൺ നിറമായി വരുമ്പോൾ വീണ്ടും കല്ലിൽ എണ്ണ അല്പം ഒഴിച്ച് പരത്തി മറിച്ചിട്ട് ചുട്ടെടുക്കണം വളരെ ടേസ്റ്റ് ആണ്
What nonsense are you saying ,you don't have pesaha appam .you must celebrate God's days I mean to say Christmas ,Easter etc .you people can avoid smoking , drinking etc because of someone expired .
തകർപ്പൻ പെസഹ അപ്പവും പാലും 😘😘😘😘😘😘😘😘😘😘😘😘😘😘
Inri അപ്പവും പാലും ദുഖവെള്ളിയാഴ്ച് ഞങ്ങളും കഴിക്കാറുണ്ട്
Very nice
ഞങ്ങൾ ഇങ്ങനെ അല്ല ഉണ്ടാക്കുന്നത് ഒരുകിലോ അരിക്ക് വലിയ ഒരു തേങ്ങാ കൊത്തി വറുത്തതും അരകിലോ ഉള്ളി അരിഞ്ഞു വറുത്തതും കുറച്ച് അധികം വേപ്പില വറുത്തതും കൂടി പച്ച അരി പൊടിച്ചത്തിലേക്ക് ചേർത്ത് ഉഴുന്ന് കഴുകി വരി ഉണക്കി വറുത്തെടുത്തിട് അതുകൂടി തരുത്തരെ പൊടിച്ചിട് അതും ചേർത്ത് പിന്നെ കുറച്ച് പച്ചതേങ്ങാ ചിരണ്ടിയതും ചേർത്ത് നല്ലത് പോലെ കുഴച്ചു വറകലത്തിൽ വച്ച് താഴെയും മുകളിലും തീ ഇട്ട് ചെറുത്തിയിൽ വറുത്തെടുക്കും
❤❤❤❤❤നഞങ്ങളും
Right
ഞങ്ങളും
nice
തണുത്ത പാൽ എനിക്കും ഇഷ്ടമാണ്
ഇത് തന്തൂർ അടുപ്പിൽ ചുട്ടെടുക്കാം അല്ലെ, nannayittond ട്ടോ❤
ഞങ്ങൾ ഇങ്ങനെയല്ല അ പം ചുടുന്നത്. ഇങ്ങനെ ഉഴുന്ന് ചേർത്താൽ പച്ച ചൊവക്കില്ലേ ഉഴുന്നുവറത്ത് വെള്ളത്തിൽ ഇട്ടു കുതിർത്ത തരുതരുപ്പായി പൊടിച്ചെടുക്കണം അരിയും പൊടിച്ചെടുക്കണം ചുവന്നുള്ളിയും തേങ്ങ കൊത്തിയതും കറിവേപ്പിലയും വറുത്തെടുക്കണം ഇതെല്ലാം കൂടി അരിപ്പൊടിയിൽ കുഴച്ചല്ല അല്പം വെള്ളത്തിൽ നന്നായി ഇളക്കിയെടുക്കുക ഉപ്പും ചേർക്കണം വെളുത്തുള്ളിയും ജീരകവും നന്നായി അരച്ച് ചേർക്കണം ദോശക്കല്ലിൽ ആണെങ്കിലും ചുട്ടെടുക്കാൻ അടിയിൽ നിറച്ചു വെളിച്ചെണ്ണ ചേർത്ത് വെന്ത് മുകളിൽ ബ്രൗൺ നിറമായി വരുമ്പോൾ വീണ്ടും കല്ലിൽ എണ്ണ അല്പം ഒഴിച്ച് പരത്തി മറിച്ചിട്ട് ചുട്ടെടുക്കണം വളരെ ടേസ്റ്റ് ആണ്
ചുടുന്ന അപ്പത്തിൽ ഉഴുന്ന്
വറുത്തിട്ട് പൊടിച്ചു ചേർക്കുക
അതുപോലെ വെളുത്തുള്ളി കുറേകൂടി ചേർക്കുക ഒന്ന് പരീക്ഷിച്ചു നോക്കു 🤨🤨
ആനി ചേച്ചി ഒന്നും വിചാരിക്കരുത് ഒരു ഹിന്ദു ഇത് ഉണ്ടാക്കി ത്തിന്നു😅
തൈതെങ്ങിന്റെ ഓല മുറിച് കുരിശും ഉണ്ടാക്കി 😅
What nonsense are you saying ,you don't have pesaha appam .you must celebrate God's days I mean to say Christmas ,Easter etc .you people can avoid smoking , drinking etc because of someone expired .
Aniyude phone number tharamo eniku chakavaratu vangananu
Adipoli intri appam
+917012879478
ചക്ക വരട്ടിയത്. എത്രയാ Rate
അനിയമ്മേ ഒത്തിരി നാളുകളായി അനിയമ്മയുടെ വീഡിയോകൾ കണ്ടിട്ട്.ഞങ്ങൾ ചെന്നൈയിൽ നിന്നും നാട്ടിലെത്തി. ആരാണ് മരിച്ചുപോയത്? അറിഞ്ഞില്ലായിരുന്നു ഞങ്ങൾ.
അപ്പം ആനിയമ്മെ ആട് chudande
Very nice