ഈ മൂന്നാം ക്ലാസുകാരന്‍ ചില്ലറക്കാരനല്ല,ഭരണി പാട്ടിന്റെ കൊച്ച് ആശാന്‍ ആണ്‌ | Kodungalloor Bharani

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • ഇത് അമർനാഥ് ഭരണി പാട്ടിൻ്റെ കൊച്ച് ആശാൻ ഈ ചെറുപ്രായത്തിൽ തന്നെ പാടി ഭക്തരെ കൈയ്യിലെടുത്തു അമർനാഥ്. എന്തിനെറെ സക്ഷാൽ ശ്രീകുരുംബ ഭഗവതി പോലും അതിശയിക്കും പാട്ടുകേട്ടാൽ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ഭരണി മഹോത്സവത്തിന് മുന്നോടിയായ് കോഴിക്കല്ല് മൂടൽ ചടങ്ങിന് ശേഷം കോമരങ്ങളെയെല്ലാം ഭക്തിയിലാഴ്ത്തി കുറ്റിപ്പുറം വെള്ളാഞ്ചേരി ജി.യു.പി സ്കൂളിലെ മുന്നാം ക്ലാസ് വിദ്യാർത്ഥി അമർനാഥിൻ്റെ ഭരണി പാട്ട് ഭരണിപ്പാട്ട് കൂടാതെ തോറ്റംപാട്ടും അമർനാഥിന് അറിയാം ഭരണിയ്ക്ക് വരാറുണ്ടെങ്കിലും ഇക്കൊല്ലം ആദ്യമായാണ് അമർനാഥ് പാടിയത് കൂടെ താളമിടാൻ ആളുകൾ ഉണ്ടെങ്കിൽ എത്ര നേരെം വേണമെങ്കിലും പാടും മുടങ്ങാതെ ഭരണിക്ക് വരുന്ന അച്ചൻ രാത്രിയിൽ മകനെ ഭരണി പാട്ട് പഠിപ്പിക്കും ശ്രീകുരുംബ ഭഗവതിയുടെ തികഞ്ഞ ഭക്തരാണ് അമർനാഥിൻ്റെ കുടുംബം ദേവിസ്തുതികൾ പാടി നടക്കുമ്പോഴും കുട്ടിതം വിടാത്ത നിഷ്കളങ്ക ഭാവവുമായി അമർനാഥ് ഒന്ന് ചിരിക്കും
    #Kodungalloor #KodungalloorMeenaBharani #KozhikkalluMoodal

ความคิดเห็น • 31

  • @adwaid46
    @adwaid46 2 ปีที่แล้ว +3

    പാച്ചുട്ടൻ 😘🔥🔥

  • @janeeshkichus1061
    @janeeshkichus1061 2 ปีที่แล้ว +1

    ഞങ്ങളുടെ പാച്ചു കുട്ടൻ

  • @premkumarprem4499
    @premkumarprem4499 2 ปีที่แล้ว +1

    🥰🥰

  • @archanaarchana1467
    @archanaarchana1467 2 ปีที่แล้ว +1

    Super 🥳🥳

  • @shanilashanu775
    @shanilashanu775 2 ปีที่แล้ว +1

    Pachuzzz😘😘😘

  • @ramanitk9965
    @ramanitk9965 2 ปีที่แล้ว

    സൂപ്പർ ആയിട്ടാ'' ''കുഞ്ഞാ

  • @ajithap106
    @ajithap106 2 ปีที่แล้ว

    പൊളിച്ചെടാ പാച്ചു കുട്ടാ'' '❤❤❤

  • @pramodpv838
    @pramodpv838 2 ปีที่แล้ว

    🥰pachu super🥰

  • @sanalc8265
    @sanalc8265 2 ปีที่แล้ว

    മ്മടെ പാച്ചു 😁😄👍🏻👍🏻❤️❤️❤️

  • @NivusVlogkid
    @NivusVlogkid 2 ปีที่แล้ว

    Super pachu kalakki

  • @vinayakpk2440
    @vinayakpk2440 2 ปีที่แล้ว

    Super pachuzzz ❤️

  • @purushothamanpurushothaman5957
    @purushothamanpurushothaman5957 2 ปีที่แล้ว

    Super pachu

  • @minimohan2256
    @minimohan2256 2 ปีที่แล้ว

    Super pachuttaa ❤️

  • @safiyasalam6252
    @safiyasalam6252 2 ปีที่แล้ว

    Pachu. Kalakki

  • @priyankabinu1393
    @priyankabinu1393 2 ปีที่แล้ว

    പാച്ചുട്ടാ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰😘😘🥰

  • @ponnathnair9909
    @ponnathnair9909 2 ปีที่แล้ว

    The great

  • @preetharaj1988
    @preetharaj1988 2 ปีที่แล้ว

    Supper

  • @agneyaammus521
    @agneyaammus521 2 ปีที่แล้ว

    👌🏻👌🏻

  • @lovelyachumol203
    @lovelyachumol203 2 ปีที่แล้ว

    Pachu🥰🥰

  • @nikhilakv5448
    @nikhilakv5448 2 ปีที่แล้ว

    Pachu 😍🔥🔥🔥

  • @naflasworld4015
    @naflasworld4015 2 ปีที่แล้ว

    👍👍

  • @reethasreedharan6846
    @reethasreedharan6846 2 ปีที่แล้ว

    👍👏👏

  • @sreesanth2006
    @sreesanth2006 2 ปีที่แล้ว

    ❤️🔥❤️🔥

  • @v_i_v__x
    @v_i_v__x 2 ปีที่แล้ว

    Pachu 🔥🔥

  • @anjuaravind4615
    @anjuaravind4615 2 ปีที่แล้ว

    Midukka nee nannayi varum.

  • @Optimusprime_683
    @Optimusprime_683 2 ปีที่แล้ว

    കൊടുങ്ങല്ലൂരിലെ ബൗദ്ധ സന്യാനികളെ ഓടിക്കാൻ ആണ് ബ്രാഹ്മണർ മലബാറിലെ ഒരു വിഭാഗത്തെ കൊണ്ട് തെറിപ്പാട്ട് പഠിച്ചിരുന്നത്.... ഈ കുട്ടി പാടുന്നത് തെറിപ്പാട്ടിന്റെ ഭാഗമാണോ അതോ വേറെ പാട്ടോ..

    • @janeeshkichus1061
      @janeeshkichus1061 2 ปีที่แล้ว

      താങ്കൾക്ക് എന്ത് തോനുന്നു

    • @Optimusprime_683
      @Optimusprime_683 2 ปีที่แล้ว

      @@janeeshkichus1061 ഇതിന്റെ തുടർച്ചയാണോ മറ്റേ പാട്ട് എന്ന് അറിയില്ല അറിയാവുന്നവർ പറയട്ടെ...

    • @Optimusprime_683
      @Optimusprime_683 2 ปีที่แล้ว

      @@janeeshkichus1061 ആ മോന് പാടാനുള്ള കഴിവുണ്ട് 👍🏻👍🏻

    • @janeeshkichus1061
      @janeeshkichus1061 2 ปีที่แล้ว +1

      രണ്ടും രണ്ടാണ് ആ കുട്ടി പാടിയത് വന്ദനം അല്ലെങ്കിൽ ദേവി സ്തുതി ആണ് .പച്ച പാട്ടുകൾ കഥകളിൽ ആണ് വരുന്നത്

  • @jaseebaaneesh9390
    @jaseebaaneesh9390 2 ปีที่แล้ว

    Super pachu