I Made a Poor Tea Maker into Millionaire 🤑

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 23K

  • @sruthykrishna5014
    @sruthykrishna5014 ปีที่แล้ว +24350

    മനസ്സ് തൊട്ട് പറയുവാ നിങ്ങളെ താങ്ങാൻ ദൈവത്തിന്റെ കരങ്ങൾ ഉണ്ടാവും.. 3 മാസം ഗർഭിണിയാണ് ഞാൻ കണ്ണ് നിറയാതെ എനിക്ക് ഇത് കാണാൻ പറ്റുന്നുണ്ടാരുന്നില്ല... എന്റ വയറ്റിലെ കുഞ്ഞു ജീവൻപോലും നിങ്ങൾക് വേണ്ടി പ്രാർത്ഥിക്കും 👍🏻

    • @Nickvlogss
      @Nickvlogss  ปีที่แล้ว +7955

      Kunju vavene anweshichu ennu parayanam😘. Kurachu maasagal kazhinju kunjuvavene kaanan njan varumen koodi areekanam🥰

    • @lekshmibhaskaran7091
      @lekshmibhaskaran7091 ปีที่แล้ว +403

      Sathyamayittum pokkuo🤗

    • @mohammedsafwan7682
      @mohammedsafwan7682 ปีที่แล้ว +242

      Hero only legend nick aliya❤❤❤

    • @mdefx3780
      @mdefx3780 ปีที่แล้ว +66

      Hajar

    • @ashiashi6289
      @ashiashi6289 ปีที่แล้ว +129

      @@Nickvlogss nick bro...I will be ur 1 millionth subscriber....but I always watch ur videos...machaanu ente same thoughts aanu...alpam kurumbu orupad sneham....

  • @moviegodown9809
    @moviegodown9809 ปีที่แล้ว +12024

    നിങ്ങളാണ് മനുഷ്യൻ എന്ന വാക്കിനു 100% നീതി പുലർത്തുന്നേ ഒരാൾ ❤

  • @aravindmenon5973
    @aravindmenon5973 ปีที่แล้ว +1138

    നിങ്ങൾ ആണ് മച്ചാനേ..... The real hero.. കണ്ണ് നിറഞ്ഞു പോയി ആ അച്ഛന്റെ സന്തോഷം കണ്ട്....

    • @manuedathannil
      @manuedathannil ปีที่แล้ว +11

      സത്യമായിട്ടും കണ്ണ് നിറഞ്ഞു പോയി

  • @ktbhaivlogs
    @ktbhaivlogs ปีที่แล้ว +187

    Masha Allah
    ഇങ്ങനെയുള്ള യൂട്യൂബർമാരെയാണ് നമുക്ക് വേണ്ടത്.. ഇവരെയാണ് നാം സപ്പോർട്ട് ചെയ്യേണ്ടത്...❤

  • @AnsafNassar-nj5dc
    @AnsafNassar-nj5dc ปีที่แล้ว +2603

    he deserved above 10M subscribers🙂

    • @lazinmohammed3544
      @lazinmohammed3544 ปีที่แล้ว +91

      Absolutely... he's best TH-camr ever in keralaa

    • @n4bith
      @n4bith ปีที่แล้ว +8

      mallu mr beast

    • @ajooz6702
      @ajooz6702 ปีที่แล้ว +7

      💯💯❤️

    • @anaswar9959
      @anaswar9959 ปีที่แล้ว +34

      He deserves love and money. Because he really knows how to spend both better than anyone 💕❤️

    • @beluga5065
      @beluga5065 ปีที่แล้ว +2

      @@anaswar9959 yes

  • @sujas8123
    @sujas8123 ปีที่แล้ว +299

    ഇത് കണ്ട് കരയാത്തവർ ആരും ഉണ്ടാവില്ല.. 😭😭. എന്റ പൊന്നുമോനെ.. പറയാൻ വാക്കുകളില്ല.. നമിച്ചു.. 🙏🙏🙏

  • @abhilashkottarakara2834
    @abhilashkottarakara2834 ปีที่แล้ว +434

    കണ്ണ് നിറയാതെ ഈ വീഡിയോ കണ്ട് തീർക്കാൻ പറ്റില്ല... നിങ്ങളുടെ നല്ല മനസിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല... Love u man ❤️❤️❤️❤️

    • @sadhamazi5286
      @sadhamazi5286 ปีที่แล้ว +1

      എന്തിനാണ് ബ്രോ നമ്മൾ കരഞ്ഞത്🥺🥺🥺🥺

    • @salipvnr5262
      @salipvnr5262 ปีที่แล้ว +1

      സത്യം🥺🥰

    • @asifasi5894
      @asifasi5894 ปีที่แล้ว +1

      Big boy ❤❤❤

  • @ishtam
    @ishtam ปีที่แล้ว +148

    ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നെ കരച്ചിൽ നിർത്താൻ പറ്റുന്നില്ല... പടച്ചവൻ മനുഷ്യ രൂപത്തിൽ വരും എന്ന് പറയുന്നത് ഇതാണ്...പടച്ചവൻ നിങ്ങള്ക്ക് ദീർഘായുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ ♥️

  • @rctelevatr117
    @rctelevatr117 ปีที่แล้ว +93

    പറയാൻ വാക്കുകൾ ഇല്ല അത്രക്കും ഹൃദയത്തോട് ചേർത്ത് വെച്ച വിഡീയോ. എല്ലാ vlogersinum നിങ്ങളൊരു മാതൃക ആവട്ടെ...... നന്മയുള്ള മകനെ വളർത്തി വലുതാക്കിയ അച്ഛനും അമ്മയ്ക്കും ബിഗ് സല്യൂട്ട് 🥰🥰🤧

  • @nayananandhu7649
    @nayananandhu7649 ปีที่แล้ว +79

    കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി.. സഹോദര നിങ്ങളും കുടുംബവും എന്നും എന്റെ പ്രാർഥനയിൽ ഉണ്ടാവും.. ഇനിയും മുന്നോട്ട് പോകുക... ദൈവം ആയുസും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ.. 🙏🏻

  • @rahilasvlog2426
    @rahilasvlog2426 ปีที่แล้ว +86

    ഈ വീഡിയോ കണ്ടപ്പോ ഒത്തിരി സന്തോഷം, സങ്കടം തോന്നി,, ഇങ്ങനെ ഒരു മകന് ജന്മം നൽകിയ ആ അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്, ഇനിയും ഒരുപാട് പേരെ സഹായിക്കാൻ പറ്റട്ടെ, ദൈവം ഇനിയും ഒരുപാട് ഒരുപാട് ഉയർച്ചയിൽ എത്തിക്കട്ടെ 😍😍❤️❤️

  • @mubeenaub722
    @mubeenaub722 ปีที่แล้ว +72

    ഒരു വീഡിയോ പോലും കണ്ടിട്ടു ഞാൻ ഇത്രയും കരഞ്ഞിട്ടില്ല. വിഷമിച്ചല്ല ആ അപ്പച്ചന്റെ സന്തോഷം കണ്ടിട്ട ❤️ഒരിക്കലും നടക്കില്ല എന്നു വിചാരിച്ച അപ്പച്ചന്റെ ആഗ്രഹം നിറവേറ്റി കൊടുത്ത സഹോദരനെ സർവശക്തൻ ഒരിക്കലും കൈവിടില്ല ❤️❤️ഇനിയും ഒരുപാടു പേരുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ ആഫിയത്തുള്ള ദീർക്കയുസ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲ആമീൻ 💞💞💞💞

  • @sajnashahu
    @sajnashahu ปีที่แล้ว +29

    മനസ് നിറഞ്ഞു... അൽഹംദുലില്ലാഹ്.... ഇങ്ങനെ ഓരോരുത്തരുടെ നടക്കാത്ത ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാൻ സാധിക്കുന്നത് തന്നെ വലിയൊരു അനുഗ്രഹം തന്നെ... റബ്ബ് തന്നെ അനുഗ്രഹിക്കട്ടെ.... വല്ലാത്ത ഒരു ഫീൽ.... ലവ് you ബ്രദർ.... കണ്ണ് നിറഞ്ഞു പോയി....

  • @rahilsunil3491
    @rahilsunil3491 ปีที่แล้ว +311

    Again he proves that he's the MR BEAST of KERALA 🔥🔥🔥

  • @athulathulnkrishnan357
    @athulathulnkrishnan357 ปีที่แล้ว +346

    Still don't know why this man doesn't hit a million subscribers 🤔

    • @devikapr
      @devikapr ปีที่แล้ว +22

      He will hit 1 M soon bro 😇.

    • @athulathulnkrishnan357
      @athulathulnkrishnan357 ปีที่แล้ว +7

      @@devikapr
      Waiting for that moment 😘😍

    • @jinijohnjinijohn3572
      @jinijohnjinijohn3572 ปีที่แล้ว +2

      Waiting

    • @sinjuslifestyle
      @sinjuslifestyle ปีที่แล้ว +1

      he doing good things that the reason

    • @devikapr
      @devikapr ปีที่แล้ว +2

      @@athulathulnkrishnan357 No need to wait more 😌He reached 1M 😇

  • @aloosalu7295
    @aloosalu7295 ปีที่แล้ว +6

    ഞാൻ ഇന്ന് ഒരു സിനിമ കണ്ടു. നായകനും ഇല്ല നായികയുമില്ല
    തിയേറ്ററിലും പോയില്ല
    ടിക്കറ്റും എടുത്തില്ല
    ക്യൂവിലും നിന്നില്ല
    സിനിമ കണ്ടു ഇറങ്ങിയപ്പോൾ കണ്ണീരടക്കാൻ കഴിഞ്ഞില്ല
    താങ്കളാണ് ബ്രോ യഥാർത്ഥ നായകൻ
    ബാക്കിയുള്ളവരെല്ലാം വേഷം കെട്ടി ആടുകയാണ്
    താങ്കൾക്ക് ദൈവം തന്ന ഒരു മനസ്സും താങ്കളെ വളർത്തിയ മാതാപിതാക്കൾക്കും ദൈവം ദീർഘായുസ്സ് നൽകട്ടെ

  • @lekshmihari9631
    @lekshmihari9631 ปีที่แล้ว +23

    സത്യം പറയട്ടെ ഒരുപാട് സന്തോഷത്തോടെ കണ്ണ് നിറഞ്ഞു കണ്ട വീഡിയോ ഇത് ആണ്... സഹോദര താങ്കളുടെ അമ്മ പുണ്യം ചെയ്ത ജന്മം ആണ്... ഇത് പോലെ ഏറ്റവും നല്ല മനസുള്ള മകന് ജന്മം നൽകിയ അമ്മ... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏻

  • @Sujithstatus18
    @Sujithstatus18 ปีที่แล้ว +313

    ഞാൻ ചേട്ടന്റെ ഒരു add ഉം skip ചെയ്യാറില്ല.. അതിൽ നിന്ന് കിട്ടുന്ന ക്യാഷ് ചേട്ടൻ...കിർത്യ സ്ഥലത്ത് എത്തിക്കും എന്ന് ഉറപ്പാണ് 🥰🥰🥰

    • @joeljohn8263
      @joeljohn8263 ปีที่แล้ว +23

      Aa ad kandalum illelum pullikke aa cash kittum

    • @scientificmalayalam9622
      @scientificmalayalam9622 ปีที่แล้ว +10

      Yes athu ശരിയാണ്. Oru ad കാണുമ്പോൾ നമ്മളും contribute ചെയുവാണ് 👍🏻

  • @noorjahannoorji2971
    @noorjahannoorji2971 ปีที่แล้ว +18

    എന്താ പറയണ്ടെന്ന് അറില്ല ചേട്ടാ ഇത് കണ്ടപ്പോ ഞാൻ അറിയാതെ കരഞ്ഞുപോയി.... ദൈവം അനുഗ്രഹിച്ച മനുഷ്യരിൽ ഏറ്റവും ആദ്യത്തേത് ചേട്ടൻ ആയിരിക്കും..... ഞാൻ ഈ ലോകത്ത് കണ്ടതിൽ വെച്ച് ഏറ്റവും മനുഷത്വം ഉള്ള വെക്തി ❤️

  • @SHILPASAJI06
    @SHILPASAJI06 ปีที่แล้ว +341

    മറ്റൊരാളുടെ സങ്കടം കണ്ടു സ്വന്തം കണ്ണു നിറഞ്ഞാൽ അവരാണ് യഥാർത്ഥ മനുഷ്യ സ്‌നേഹി.. അപ്പോൾ nickbro ആരാണ് പാവങ്ങളുടെ രാജാവ് ... He is the real human being with a lot of humanity without any intention....love you bro.... ♥️♥️♥️♥️

  • @kunji-kanthari
    @kunji-kanthari ปีที่แล้ว +95

    ഓരോ video കാണുമ്പോഴും ചേട്ടനോടുള്ള respect കൂടി വരുന്നു.. 🥰
    ഇതുപോലെ ഞങ്ങടെ വീടിനു അടുത്തുള്ള വൃദ്ധസദനത്തിൽ കുറെ അച്ചാച്ചന്മാരുണ്ട് അവർക്ക് ഒരു നേരത്തെ ആഹാരം കൊടുക്കണം എന്നുണ്ട്, ഇതുവരെ സാധിച്ചിട്ടില്ല... 😔

    • @Gamestreamer007
      @Gamestreamer007 ปีที่แล้ว +4

      ♥️ നല്ലത് വരട്ടെ 🫂

  • @enimiee
    @enimiee ปีที่แล้ว +8144

    ഇവുടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി........! 😌✋❤️

  • @yugathisnarayanasamy1553
    @yugathisnarayanasamy1553 ปีที่แล้ว +4

    I cried....Happy to see appachan ...A big salute to you Nick bro.

  • @sumithdaksha3521
    @sumithdaksha3521 ปีที่แล้ว +322

    Content ന് വേണ്ടി ഓരോന്ന് കാണിച്ചു കൂട്ടുന്നവരിൽ നിന്നും തികച്ചും വ്യത്യസ്തൻ.... ശിവരാമേട്ടന്റെ മുഖത്തെ ആ സന്തോഷം, അതിനേക്കാൾ വലുതായി മറ്റൊന്നുമില്ല... 🙏🙏🙏

  • @aadam1558
    @aadam1558 ปีที่แล้ว +162

    ഒരുപാട് vlogs ചുമ്മാ സമയം കളയാൻ താല്പര്യമില്ലാതെ കണ്ട് തീർത്തിട്ടുണ്ട്.. അതിനിടയിൽ ഒരേ സമയം മനസും, കണ്ണും ഒരുമിച്ച് നിറഞ്ഞ ഒരു vlog.. Proud of you mahn 😍🙌🏻 God bless You brother 🥰

  • @ansarhassan6658
    @ansarhassan6658 ปีที่แล้ว +30

    എന്റെ ബ്രോ എന്ത് പറഞ്ഞാലും മതിയാവില്ല അല്ലെങ്കിൽ പറയാൻ വാക്കുകൾ ഇല്ല. കണ്ടു കണ്ണും മനസും നിറഞ്ഞു. അള്ളാഹു സഹോദരന് ദീര്ഗായുസും ആരോഗ്യവും തരട്ടെ ഇനിയും ഒരുപാട് പാവങ്ങളെ സഹായിക്കാൻ. അപ്പച്ചൻ കെട്ടിപ്പിടിച്ചപ്പോൾ സത്യം പറഞ്ഞാൽ കണ്ണു നിറഞ്ഞൊഴുകി.

  • @rajaniram7758
    @rajaniram7758 ปีที่แล้ว +2

    Nick - The smiles you bring on so many innocent people's cannot be watched without tears.... Emotional tears.. God bless you with your family members always 🙏

  • @aseenashaji5027
    @aseenashaji5027 ปีที่แล้ว +675

    സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി, ഇങ്ങനെ ഒരുപാട് പേരെ സഹായിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰

    • @gueseetoyt...
      @gueseetoyt... ปีที่แล้ว +5

      🤲🏻🤲🏻🤲🏻

  • @tesnatomy2573
    @tesnatomy2573 ปีที่แล้ว +69

    ആ അപ്പച്ചന്റെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു പോയി ചേട്ടാ...... നിങ്ങളെയും കൂടെ പ്രവർത്തിക്കുന്ന ഓരോരുത്തരെയും ഫാമിലിയെയും ദൈവം അനുഗ്രഹിക്കും.........❤❤❤❤❤❤

  • @HDGamingPlanet
    @HDGamingPlanet ปีที่แล้ว +90

    I saw nick 1 week ago in his audi tt. He was in a hurry, yet he stopped and talked to me. He is so humble and kind. Even though we were meeting for the first time, he talked to me like he knew me from a long time. Thats how well he maintains his love to his subscribers. Love you bro, will always be your supporter. Keep going :)

  • @nincyjoseph20
    @nincyjoseph20 ปีที่แล้ว +3

    Bro ithu kandappo othiri santhosham thonnunnu.kannu nirayathae ithu kande theerkkan pattunilla .god bless you ♥️.ennagilum bro nae onnu neritte kanan orupade agrahikkunnu ❤❤

  • @mohammedrashiq4886
    @mohammedrashiq4886 ปีที่แล้ว +56

    ദുബൈ പണി എല്ലാം നിർത്തി നാട്ടിൽ പോയതിനു ദൈവം ഇതു പോലെ പാവപെട്ടവരെ സഹായിക്കാൻ നിയോഗിച്ച് കാണും proud you man 🥰

  • @mazhavilmediaa
    @mazhavilmediaa ปีที่แล้ว +76

    മനോഹരം .. nick you are different... ഇതുപോലെ സഹായിക്കുന്ന English videos കാണാറുണ്ട് .. മലയാളത്തിൽ ആദ്യമായി കാണുന്നു .. കണ്ണ് നിറഞ്ഞു പോയി .. ആ അച്ഛന്റെ happiness .. May God bless you...എല്ലാ യൗറ്റുബെർസും ഇതൊരു inspiration ആയി മാറട്ടെ ... ❤❤❤❤❤Loved it...

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +358

    *nick deserves more than 10 million subscribers for his hardwork💯🔥😻*

  • @laxmandesign2025
    @laxmandesign2025 ปีที่แล้ว +1

    ഞാൻ താങ്കളുടെ ഒരു ഫാൻ ആണ് . താങ്കളെ അംഗീകരിക്കാതിരിക്കാൻ കഴിയില്ല .. ഹൃദയത്തിൽ നിന്നും ഒരു ബിഗ് ബിഗ് ബിഗ് സല്യൂട്ട് ബ്രോ

  • @sarahsdiary.
    @sarahsdiary. ปีที่แล้ว +463

    The REAL Content MAKER....
    You deserve > 10M sub...
    God bless you 🙏
    "NICK Bro"

    • @Binuvarghese233
      @Binuvarghese233 ปีที่แล้ว +3

      Ath ni English channels kandathondaa 🤣🤣🤣🤣🤣🤣 content lopp

    • @steerioyt1957
      @steerioyt1957 ปีที่แล้ว +1

      ​@@Binuvarghese233 ayin etha

    • @Kiran-cc5dz
      @Kiran-cc5dz ปีที่แล้ว +2

      ​@@Binuvarghese233 uluppundo negetive adikkan

  • @bineethababu8761
    @bineethababu8761 ปีที่แล้ว +27

    എത്രയും പെട്ടന്ന് 1M അടിക്കട്ടെ.... താങ്കൾക്ക് subscribers കൂടിയാലേ പാവപ്പെട്ടവന് പ്രയോജനം ഉണ്ടാകൂ.. എന്നും നല്ലത് വരട്ടെ ...🙌 ഈ വീഡീയോ കണ്ടപ്പൊ അറിയാതെ കണ്ണു നിറഞ്ഞു

  • @vichu6284
    @vichu6284 ปีที่แล้ว +208

    സ്വന്തം അപ്പച്ചിയും ഫാമിലിയും ആണ് ഇത് ഒരുപാട് നന്ദി nick bro❤️
    Lot of respect 😍❤️❤️

    • @888------
      @888------ ปีที่แล้ว +1

      നിങ്ങള് സഹായം ചെയ്തില്ല ല്ലോ 😂😂

  • @nijithachu
    @nijithachu ปีที่แล้ว +42

    നീ ചെയ്യുന്ന പ്രവർത്തികൾക് അത്ര നന്ദി പറഞ്ഞാലും മതിയാകില്ല..... 🙏🏼🙏🏼

  • @yahwehyeshua8450
    @yahwehyeshua8450 ปีที่แล้ว +2

    Only God can make a poor man to a rich person...God bless your work

  • @Lifestyle_Passion_5050
    @Lifestyle_Passion_5050 ปีที่แล้ว +149

    Hats off to you Nick. Generosity beyond words. God bless.

  • @joicegeorge6845
    @joicegeorge6845 ปีที่แล้ว +104

    ആദ്യമായിട്ടാണ് ഒരു വീഡിയോക്ക് ഫുൾ പോസിറ്റീവ് comments കാണുന്നത് ....ഒരു സിനിമ കണ്ട ഫീൽ..ഇത് സത്യമാണോ മിഥ്യയാണോ എന്ന് വരെ സംശയിച്ചു പോയി ..അഭിനന്ദനങ്ങൾ ബ്രോ ..

  • @lishmasilvester4576
    @lishmasilvester4576 ปีที่แล้ว +545

    കണ്ണ് നിറയാതെ ഈ വീഡിയോ കണ്ട് തീർത്ത ഒരാൾ പോലും ഉണ്ടാവില്ല എന്ന് വിശ്വസിക്കുന്നു.....ആദ്യം ആയിട്ട് നിക്ക് ബ്രോയുടെ വീഡിയോ കാണുന്ന ഞാൻ😢..... HATS OFF TO YOU BROTHER ♥️❤️❤️

  • @aswinvijayan8056
    @aswinvijayan8056 ปีที่แล้ว +12

    കണ്ണ് നനയിച്ചു കളഞ്ഞല്ലോ Bro..........!
    So proud of you❣️😘

  • @mayarahul5544
    @mayarahul5544 ปีที่แล้ว +157

    ആ അച്ഛന്റെ സന്തോഷം കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി ചേട്ടാ. ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളാണ് The real hero.......❤️😘

  • @surajanandhu4793
    @surajanandhu4793 ปีที่แล้ว +61

    ഈ വീഡിയോ കാണുന്ന ഓരോരുത്തരും തീർച്ചയായും കരഞ്ഞു പോകും 🥺💜 Nick അണ്ണാ നിങ്ങൾ വേറെ level ആണ് മച്ചാനെ 🙏🏼💜 ഒറ്റവാക്കിൽ പറയാൻ പറ്റുന്ന കാര്യമല്ല ചേട്ടനെ പറ്റി അതുക്കും മേലെ ആണ് അണ്ണാ നിങ്ങളുടെ level 🔥💜

  • @abinratna6571
    @abinratna6571 ปีที่แล้ว +68

    ലാഭം ഒന്നുമല്ല.....
    കിട്ടുന്നതിൽ പങ്കു ബാക്കിയുള്ളോർക്ക് കൊടുക്കണം എന്ന് കാണിച്ച അണ്ണന് 🔥 വലിയ മനസ്

  • @aflahkalliyath4946
    @aflahkalliyath4946 ปีที่แล้ว +1

    nice work 👏👏helping some one when u become success is the best thing a lot of appreciation for that

  • @mrkktp7678
    @mrkktp7678 ปีที่แล้ว +704

    I WILL PROUD OF YOU MAN

    • @YaTrIgAnKL05
      @YaTrIgAnKL05 ปีที่แล้ว +1

      💪😂

    • @0aashxx69
      @0aashxx69 ปีที่แล้ว +3

      Isn't this enough ?

    • @demonslayer7397
      @demonslayer7397 ปีที่แล้ว +11

      English left the chat

    • @psych7084
      @psych7084 ปีที่แล้ว

      ​@@demonslayer7397 *grammer

    • @lampooot
      @lampooot ปีที่แล้ว +4

      join english cafe

  • @SlowedHope
    @SlowedHope ปีที่แล้ว +88

    സന്തോഷം കൊണ്ട് മനസ്സും കണ്ണും നിറഞ്ഞു പോയി ♥️🥺
    Hats of you brother ❤❤❤
    The Real Hero ❤️
    Salute 🫡❤
    God Bless you 🤝🏻

  • @KKA000
    @KKA000 ปีที่แล้ว +41

    എല്ലാർക്കും ചെയ്യാൻ പറ്റാത്ത കാര്യം ,സ്വന്തം കാര്യം നോക്കി പോകുന്ന ഇക്കാലത്ത് മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന ബ്രോ സല്യൂട്ട്

  • @devi1445
    @devi1445 ปีที่แล้ว +9

    You are doing a great job bro...keep going...❤

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +198

    *nick is the most underrated malayalam youtuber & deserves more than 10 million subscribers💯🔥*

    • @s89ssk37
      @s89ssk37 ปีที่แล้ว +3

      10 Million adichirikkum illenkil nammal adippikkum

  • @ashikshanavas4402
    @ashikshanavas4402 ปีที่แล้ว +252

    The Time , Effort and Money he puts into the videos ❤👏 He deserves a lot more...

  • @sobhasobha3973
    @sobhasobha3973 ปีที่แล้ว +3

    മനസ്സും കണ്ണും നിറയാതെ കണ്ടു തീർക്കാൻ പറ്റുന്നില്ല ബ്രോ ❤❤ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്നും പ്രാർത്ഥന ഉണ്ടാകും

  • @shesaystruth1111
    @shesaystruth1111 ปีที่แล้ว +29

    ഇത് കണ്ടപ്പോ ശെരിക്കും കണ്ണ് നിറഞ്ഞു 🥺 നിങ്ങൾ വളരെ നല്ല ഒരു മനുഷ്യൻ ആണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കും

  • @fayisibz1419
    @fayisibz1419 ปีที่แล้ว +31

    ആ പാവങ്ങളുടെ മനസ്സുതട്ടിയുള്ളൊരു പ്രാർത്ഥനപോരെ bro... താങ്കൾക് ജീവിതാവസാനംവരെ happy ആയിട്ട് ജീവിക്കാൻ 🥺✨️🥰 ബിഗ് സെലൂട്ട് nick bro ✌🏻

  • @thahathaha5112
    @thahathaha5112 ปีที่แล้ว +31

    അച്ഛന്റെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @maneshkumarmanesh8328
    @maneshkumarmanesh8328 ปีที่แล้ว +1

    സത്യം പറഞ്ഞാല്‍ ഈ വീഡിയോ കണ്ടിട്ടു കണ്ണു നറഞ്ഞുപോയി..... താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ...ഗുഡ് ലെക് ബ്രോ.......

  • @sangeerth2349
    @sangeerth2349 ปีที่แล้ว +126

    Poor will be rich one day ❤️

  • @Kaalan_Kozhi
    @Kaalan_Kozhi ปีที่แล้ว +40

    പാവം അപ്പച്ചന് അറ്റാക്ക് ഒന്നും വരാതെ ഇരുന്നത് ഭാഗ്യം ❤️എനിക്കും ഇങ്ങനെ ഒരു അവസരം ജീവിതത്തിൽ ഉണ്ടായാൽ ഞനും ഇങ്ങനെ ചെയ്യും nick ബ്രോ നിങ്ങൾ ആണ് എന്റെ ഇൻസ്പിറേഷൻ ❤️❤️❤️

  • @senorita4774
    @senorita4774 ปีที่แล้ว +98

    Money can buy happiness ...sometimes
    Gud job nickbro😍

  • @sujinsathyan4373
    @sujinsathyan4373 ปีที่แล้ว +1

    A big salute broo… You are amazing. God bless you bro.

  • @jobinjohnson4708
    @jobinjohnson4708 ปีที่แล้ว +99

    ഓരോ വീഡിയോയിക്കും ടൈം എടുത്താലും നിങ്ങൾ തരുന്ന വീഡിയോ പൊളിയാണ് ബ്രോയ് ❤❤❤❤

    • @tendalam999
      @tendalam999 ปีที่แล้ว

      Sathyam 💯❤️

  • @sreeyettaniloveyou9347
    @sreeyettaniloveyou9347 ปีที่แล้ว +28

    ഈ വീഡിയോ കണ്ടപ്പോ കണ്ണു നിറഞ്ഞ് ഒഴുകുകയായിരുന്നു. ആ അച്ഛന്റെ മുഖത്തെ സന്തോഷം പറഞ്ഞറിക്കാൻ കഴിയില്ല. Bro എന്നും നല്ലത് വരട്ടെ. ഇനിയും ഇനിയും ഇതുപോലുള്ള നന്മകൾ ചെയ്യാൻ ഈശ്വരൻ കൂടെ ഉണ്ടാവട്ടെ.ഒത്തിരി സ്നേഹത്തോടെ ഇഷ്ടത്തോടെ ♥️♥️♥️🥰🥰🥰🥰🙏🙏🙏

  • @Jithu296
    @Jithu296 ปีที่แล้ว +69

    This man is something else,he makes me cry several times

  • @sreekuttanattingalsreekutt4507
    @sreekuttanattingalsreekutt4507 ปีที่แล้ว

    എനിക്ക് എന്ത് പറയണം എന്ന് അറിയില്ല ഈ വീഡിയോ തന്നെ 3 പ്രാവശ്യം ഞൻ കണ്ടു you tob ൽ വരുന്നത് തന്നെ nick vlog inta പുതിയ വീഡിയോ വന്നിട്ടുണ്ടോ എന്ന് നോക്കാനെ ഏറ്റവും ഭാഗ്യം കിട്ടിയ ആചേട്ടനും ഏറ്റവും നന്ദി എടുത്തു പറയേണ്ടത് nick യുടെ ആ അമ്മയ്ക്ക് ഇതുപോലെ ഒരു മകൻ ഉണ്ടായതു ആണ് ഏറ്റവും വലിയ അംഗികരം എന്നും നല്ലത് വരട്ടെ .......❤❤❤❤

  • @Anoop_KaztroJR
    @Anoop_KaztroJR ปีที่แล้ว +80

    നിറകണ്ണുകളോടെ അല്ലാതെ ഈ video മുഴുവൻ കണ്ട് തീർക്കാൻ കഴിയില്ല🥺💙
    Huge Respect Nick Bro.. Nigal Pwoli Aan😍💙💯

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +163

    *actually people like nick deserves support & fans,not for people who are making loud sound in big boss & those so called actors/actresses😂💯*

  • @shibili8252
    @shibili8252 ปีที่แล้ว +293

    This man deserves 100 millions subscribers

    • @abhinandsnath
      @abhinandsnath ปีที่แล้ว +4

      ഇതൊക്കെ cringe ആണ്.

    • @augustusansel
      @augustusansel ปีที่แล้ว +1

      you mean mr beast 😂

    • @deepthyvs3566
      @deepthyvs3566 ปีที่แล้ว

      ​@@abhinandsnathwhaaaat

  • @aneeshad3054
    @aneeshad3054 ปีที่แล้ว +1

    തങ്ങൾക്ക് വേറെ ഒരു കഴിവ് കൂടെ ഉണ്ട് നല്ല ഒരു സംവിധായകൻ നിങ്ങളിൽ ഒളിഞ്ഞിരിപ്പുണ്ട് ❤

  • @subithasubi8109
    @subithasubi8109 ปีที่แล้ว +36

    പറയാൻ വാക്കുകളില്ല. You're a great person 🙏. ഇന്നത്തെ കാലത്ത് സ്വന്തം കാര്യങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു സമൂഹത്തെ അഭിമുഗീകരിക്കുന്ന നമ്മൾക്ക്‌ ഈ video വളരെ ഹൃദയസ്പർശിയായി തോന്നാം.ചിലർ പണത്തിന്റെ പിന്നാലെ നെട്ടോട്ടം ഓടുമ്പോൾ നിങ്ങളെ പോലുള്ള ചുരുക്കം ചിലർ സമൂഹത്തിന്റെ മുഖഛായ തന്നെ മാറ്റുന്നു. ഒന്നും തിരിച്ചു പ്രേതീക്ഷിക്കാതെ നിങ്ങൾ ചെയ്യുന്ന ഈ പ്രവർത്തിക്കു സർവ്വലോകത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവും🥰🙏 ഒരുപാട് പ്രാർത്ഥനയോടെ..... ♥️

  • @SPARROW_..
    @SPARROW_.. ปีที่แล้ว +30

    ശെരിക്കും കണ്ണ് നിറഞ്ഞു ബ്രോ.. ആരും ഇല്ലന്ന് ഓർത്ത് ഒരു നിമിഷം പോലും നിങ്ങൾക്ക് ജീവിതത്തിൽ വിഷമിക്കേണ്ടി വരില്ല.. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹങ്ങളും ഉണ്ടാകും

  • @jijojohn7007
    @jijojohn7007 ปีที่แล้ว +103

    these types of peoples can change kerala 🥺❣️✨

  • @sreekanthsnair1124
    @sreekanthsnair1124 8 หลายเดือนก่อน +1

    വിക്കി ഭായ്......
    ജാർഖണ്ഡിലെ പട്ടാള ക്യാമ്പിൽ നിന്നും മലയാളി ജവാന്മാരുടെ ഒരു സല്യൂട്ട് താങ്കൾക്കു.......

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +184

    *nick truly deserves more than 10 million subscribers🔥💯🔥*

    • @shyamkrishnas3281
      @shyamkrishnas3281 ปีที่แล้ว +3

      10 million!????????? Bruh... He deserves the top

    • @risha7415
      @risha7415 ปีที่แล้ว +2

      Nooooo...... 100000 million❤❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +397

    *if every malayali youtubers is like nick,then there will be no poor people in kerala💯🔥*

    • @basilabraham890
      @basilabraham890 ปีที่แล้ว +37

      athym ninnekond kodukan pattunath ni koduk.. aland avr chytte ivan cheyte enn paryunathil karyilaa..

    • @alvinsabu2049
      @alvinsabu2049 ปีที่แล้ว

      Allate swayam pani eduth paisa ondakan patatilla alle

    • @akhilashokan8469
      @akhilashokan8469 ปีที่แล้ว +1

      🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @christom738
      @christom738 ปีที่แล้ว

      @@basilabraham890 nee kodukkarundo
      (Just asking) ✌️

    • @mohduvais2696
      @mohduvais2696 ปีที่แล้ว +1

      Youtebers, venam ennilla ഇവിടെ യുള്ള ഭരണകർത്താകൾ പോക്കറ്റ നിറക്കുന്നദ് നിർത്തി ഈ പണി ചയ്‌തലും മതി 🙂

  • @nikhilratheesh2581
    @nikhilratheesh2581 ปีที่แล้ว +143

    PROUD OF YOU BROTHER ❤️

  • @navu055
    @navu055 ปีที่แล้ว +1

    Enthoru avatharana shyliyannedo thante vedeo...Perfect ..subscribersine pidichirithunna making...hats of u bro🙌👏👏

  • @edwin3447
    @edwin3447 ปีที่แล้ว +160

    OMG huge respect for his work hats off bro👌❤️‍🩹

  • @STARWALKER_007
    @STARWALKER_007 ปีที่แล้ว +40

    Proud to be a Nick's subscribers...every subscribers is deserved to him.....♥️

  • @ameyaraajagopal2898
    @ameyaraajagopal2898 ปีที่แล้ว +74

    REAL HERO🔥♥️♥️നന്നായിരിക്കട്ടെ... നീയും നിന്റെ കൂടെയുള്ളവരും നീ കൈപിടിച്ചുയർത്തിയ ആളുകളും 👍🙏💐💐

  • @bushnaush6753
    @bushnaush6753 ปีที่แล้ว +1

    കരഞ്ഞു കൊണ്ട് ആണ് കണ്ട് തീർത്തത്
    ദൈവാനുഗ്രഹം ഇഷ്ടം പോലെ ഉണ്ട് ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ ഉണ്ടാവും
    ഒരുപാട് മനസ് നിറഞ്ഞു ബ്രോ ❤❤❤

  • @aradhanaprabhakar3664
    @aradhanaprabhakar3664 ปีที่แล้ว +88

    മനുഷ്യൻ ആണ് ദൈവം എന്ന് ഞാൻ വിശ്വസിക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം നിങ്ങൾ ആണ് ബ്രോ ❤️😊

  • @talkingtomcat7301
    @talkingtomcat7301 ปีที่แล้ว +25

    കണ്ടിട്ട് കുളിര് വന്നു പോയി
    നിങ്ങളെ പോലുള്ള ഒരു മനുഷ്യനെ ഇത് വരെ കണ്ടിട്ടില്ല
    Love you bro 🥰

  • @sheenavinu2687
    @sheenavinu2687 ปีที่แล้ว +21

    ഒരുപാട് സന്തോഷം തോന്നിയ നിമിഷം.. ഒപ്പം കണ്ണുകളും നിറയുന്നു..aa അച്ഛനെ കണ്ടപ്പോൾ എൻ്റെ അച്ഛനെപ്പോലെ തോന്നി.ഓരോ ട്വിസ്‌റ്റും പൊളിയായിരുന്നു .അപ്പച്ചനെ തനിച്ചാക്കതെ ബ്രോ കൂടി പോയി എല്ലാം ചെയ്തു കൊടുത്തത് ശരിക്കും ഹൃദയത്തിൽ തൊട്ടു..🥰 താങ്കളാണ് real hero.. love you lot.💝🥰🥰.. video link family group il ഇട്ടിട്ടുണ്ട് .. എല്ലാവരോടും support ചെയ്യാൻ പറഞ്ഞിട്ടുണ്ട്..താങ്കൾക്ക് വേണ്ടി ചെയ്യാൻ പറ്റുന്ന ചെറിയൊരു കാര്യം..ഇനിയും ഒരുപാട് ആളുകൾക്ക് സന്തോഷം പകർന്നു നൽകാൻ താങ്കൾക്ക് സാധിക്കട്ടെ..🙏🙏❤️

    • @MJRIDER
      @MJRIDER ปีที่แล้ว

      പൊളിയാണ്

  • @Tired-of-this-world
    @Tired-of-this-world ปีที่แล้ว

    Brilliance+ compassion+ empathy :

  • @VEROXY_JOD
    @VEROXY_JOD ปีที่แล้ว +251

    He deserves 100M subscribers. Litterly 🔥🔥🔥🔥🔥

  • @dreamriderajithprasad7205
    @dreamriderajithprasad7205 ปีที่แล้ว +12

    അല്ല മച്ചാനെ നീ മനുഷ്യനാണോ 🙄 ആ മനുഷ്യൻ ഇപ്പോ ദൈവത്തെ നേരിട്ട് കാണുകയാ ആയിരിക്കും❤ so inspiring 🥰

  • @harshie007
    @harshie007 ปีที่แล้ว +35

    Man you re insane , everyone know how to use money but you know the right way

  • @harithac.a7433
    @harithac.a7433 ปีที่แล้ว

    നിങ്ങളാണ് മനുഷ്യൻ എന്ന വാക്കിനു 100% നീതി പുലർത്തുന്നേ ഒരാൾ😍😍😍😍😍😍😍

  • @reshmaprasad6590
    @reshmaprasad6590 ปีที่แล้ว +260

    U Deserve A Huge Respect Bro..🙂❤️

  • @ringu41
    @ringu41 ปีที่แล้ว +45

    He deserves more views and subscribers. Video making is so brilliant. No words nick vlogs🔥
    YOU DESERVE MUCH BETTER

  • @lajishap.k1621
    @lajishap.k1621 ปีที่แล้ว +20

    കണ്ടപ്പോ മനസ്സ് നിറഞ്ഞു.. ഇങ്ങനെ ഒരുപാട് പേരെ സഹായിക്കാൻ ദൈവം ചേട്ടനെ അനുഗ്രഹിക്കട്ടെ..

  • @vavavava6057
    @vavavava6057 ปีที่แล้ว

    ഒറ്റയിരിപ്പിനു കാണാൻ ഇരുന്ന ഞാൻ 😢 പല സമയങ്ങളായിട്ടാണ് കണ്ടുത്തീർത്തത് 😢. ജപ്തിയുട വക്കിൽ എത്തിനില്കുന്ന വയസായ ഹാർട് രോഗികളായ മാതാപിതാക്കളെയും ഓർത്തു 😢 എന്റെ അച്ഛനെ ഞാൻ ഈ അച്ഛനിൽ കണ്ടു. രണ്ടു പേരും അധ്വാനിച്ചു ജീവിക്കുന്നവർ എന്നാൽ. ദൈവം ഈ ഭൂമിയിൽ ഉണ്ട്‌ നല്ല മനുദ്യരുടെ രൂപത്തിൽ. അപ്പച്ചൻ വിമാനത്തിൽ കയറുന്നത് കണ്ടപ്പോൾ, ഹോട്ടലിൽ, 🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🌹 God bless you Nick 🎉🎉🥰

  • @rassj9678
    @rassj9678 ปีที่แล้ว +217

    You deserve the respect man and u owned my respect. Hats off to you bro ❤️

  • @pintub.s4412
    @pintub.s4412 ปีที่แล้ว +17

    പറയാൻ വാക്കുകൾ ഇല്ല ചേട്ടാ... അത്രക്ക് കണ്ണ് നിറഞ്ഞു പോയി. ആ അപ്പൂപ്പൻ്റെ മുഖത്ത് ജീവിതത്തിൽ ഒരിക്കലും കിട്ടാൻ സാധ്യത ഇല്ലാഞ്ഞ ആ സന്തോഷം കൊടുത്ത നിങ്ങൾ ഉറപ്പായും വലിയ മനുഷ്യൻ തന്നെ. ( Definately a touch of God ❤️)

  • @farhanfaiz2010
    @farhanfaiz2010 ปีที่แล้ว +112

    The father of vloggers in kerala..
    Still deserved more 😘😘😘
    8 million subscribers enkilum venam

  • @muhammedaman1493
    @muhammedaman1493 ปีที่แล้ว +1

    Nick vlogs ennum summavah.. ❤️❤️.. Ithreyum divasam enikk nickvlog enn parayumbo athrakk vele illayirn.. Now nick vlog is my role model❤️❤️

  • @jayanvkd5277
    @jayanvkd5277 ปีที่แล้ว +54

    Planil കേറുമ്പോൾ തൊട്ടു വന്ദിച്ച ആ നിഷ്കളങ്കത 😂😂😂😂❤❤❤❤നിങ്ങൾ വേറെ ലെവൽ ആണ് brooo❤❤❤