Surprising a Family with a fridge full of money🤑💵 | Onam Surprise കൊടുത്ത കഥ🔥🔥🔥

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • Don’t Forget to book yourself for a Drive of your life with the all new Hyundai VENUE, Click on the link below
    www.hyundai.co...
    Doing a good deed always gives you a sense of satisfaction which overpowers everything.Today when i was gifting the locals from the coastal area, everyone was elated and excited for the gifts. And then there was a man hovering over my car. When asked what he is looking for, he replied that he has never been inside a car and wants to know the feeling. Hence i took him for a Spin in the all new Hyundai VENUE car and the happiness that was shown on his face was priceless. This whole experience was elating and I wanted to share this happiness with all you guys. #Livethelitlife #onam2022
    Don’t miss out on the Futuristic and Bold Features of the all new Hyundai VENUE.ഈ
    ഓണത്തിന് വീട്ടിലേക്കുള്ള വരവ് Hyundai ക്കൊപ്പം ആഘോഷമാക്കൂ
    ----------------------------------------------------------------------------
    ➤ NEW FACEBOOK PAGE► / nickvlogss
    ----------------------------------------------------------------------------
    ➤ NAMMUDE GAMING CHANNEL
    / @nickvlogsgaming
    ----------------------------------------------------------------------------
    ➤ FOLLOW ME ON SOCIAL MEDIA!
    MY INSTAGRAM (@nickvlogs) ► / nickvlogs​​​​​​
    ----------------------------------------------------------------------------

ความคิดเห็น • 4.9K

  • @Afzee786
    @Afzee786 2 ปีที่แล้ว +5728

    ചിലരൊക്കെ വിജാരിക്കും ഇതൊക്കെ വീഡിയോ എടുത്ത് ഷോ കാണിക്കുന്നത് എന്തിനാ എന്ന്. പക്ഷെ തനിക്ക് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം മറ്റുള്ളവർക് നൽകി സന്തോഷിപ്പിക്കാൻ കഴിഞ്ഞെങ്കിൽ അവിടെ ആണ് വിജയം. ഇതൊക്കെ ആണ് ഇൻസ്പിരേഷൻ ഈ വീഡിയോ കണ്ടിട്ട് ഇതുപോലെ മറ്റുള്ളവർക്കും കൂടി ചെയ്യാൻ തോന്നിയാൽ അതാണ് വിജയം ഇതൊക്കെ ആണ് യൂട്യൂബർ ഇങ്ങനെ ആയിരിക്കണം ഒരു യഥാര്ത്ഥ യൂട്യൂബർ ♥️

    • @rageviper2414
      @rageviper2414 2 ปีที่แล้ว +21

      Sathiyam

    • @PRASADAKADOOR
      @PRASADAKADOOR 2 ปีที่แล้ว +12

      💯💯💯💯💯💯💯💯

    • @mallu_online_media
      @mallu_online_media 2 ปีที่แล้ว +10

      100%

    • @gaminggamer2266
      @gaminggamer2266 2 ปีที่แล้ว +7

      👍❤

    • @vijayakumargopi6998
      @vijayakumargopi6998 2 ปีที่แล้ว +31

      ദൈവം നിങ്ങളെ അനുഗ്രഹിക്കും ആ പാവങ്ങളുടെ മുഖത്തെ ആ സന്തേഷം വലിയ കേടി കാളെക്കാൾ വിലയുണ്ട്

  • @teamkappa
    @teamkappa 2 ปีที่แล้ว +2206

    അക്ഷരം തെറ്റാതെ TH-camr എന്ന് വിളിക്കാം.... Great Work🥰

    • @nsa_esports
      @nsa_esports ปีที่แล้ว +3

      ❤️

    • @_y_____766
      @_y_____766 ปีที่แล้ว +6

      True....🥲❤️ijathy inspiration🥲

    • @sheelaparthan3862
      @sheelaparthan3862 ปีที่แล้ว +1

      Sathyam👏👏

    • @jomonsworld2200
      @jomonsworld2200 ปีที่แล้ว +1

      സത്യം സത്യം 👌👌👌👌🌹🌹🌹

    • @mrbrunch2726
      @mrbrunch2726 ปีที่แล้ว

      athenna charity cheyatha arum youtuber alle

  • @Chattambees
    @Chattambees 2 ปีที่แล้ว +769

    Eth annu mone content ❤️💥💥

    • @Nickvlogss
      @Nickvlogss  2 ปีที่แล้ว +106

      Chattambeeeees🥰🥰🥰🥰

    • @ramlatp6398
      @ramlatp6398 2 ปีที่แล้ว +2

      Chattambess ❤️

    • @malluclicks2953
      @malluclicks2953 2 ปีที่แล้ว +1

      Please

    • @nabeelctmusthafa2358
      @nabeelctmusthafa2358 ปีที่แล้ว +3

      @@Nickvlogss bro neyyy poleyy enikuum inganey charity cheyyan walya agrahm ind

    • @stranger69pereira
      @stranger69pereira ปีที่แล้ว +2

      @@Nickvlogss @Nickvlogss *Bro ഞാൻ Atheist ആണ്. ബ്രോ നെ ചില ദൈവം എന്നൊക്കെ വിശേഷിപ്പിക്കുന്നു.. ഞാനങ്ങനെ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. മനുഷ്യർ മനുഷ്യനെ സഹായിക്കുന്നു അത്രതന്നെ എനിക്ക് ദൈവത്തിൽ വിശ്വാസമില്ല മനുഷ്യരിൽ ആണ് വിശ്വാസം*

  • @chinnu19
    @chinnu19 ปีที่แล้ว +420

    കാറിൽ ചാരി നിന്നതിനു ഒരു കുഞ്ഞിനെ ചവിട്ടി വീഴ്ത്തിയ വാർത്ത കണ്ടപ്പോൾ നിങ്ങൾ ഈ കുഞ്ഞുങ്ങളെ കാറിൽ കയറ്റി കറക്കിയത് ആണ് ഓർത്തത്.. ♥️♥️അപ്പോൾ ഒന്നു കൂടി കാണാൻ തോന്നി...ഒന്നും പറയാനില്ല... സ്നേഹം മാത്രം...♥️♥️♥️

  • @MOTORVAULT
    @MOTORVAULT 2 ปีที่แล้ว +446

    വീഡിയോ ചെയ്യ്തു reach ഉണ്ടാക്കി പൈസ ഉണ്ടാകുന്നൂ എന്ന് പറയുന്നവരോട് ഒരു യൂട്യൂബർ എന്നാ നിലയിൽ ഇത്രേം budget ഇട്ടു ഒരാളെ സന്തോഷിപ്പിക്കാൻ നോക്കുബോൾ ഇതിന്റെ പകുതി പോലും യൂട്യൂബിൽ നിന്ന് ഈ വീഡിയോ ക് കിട്ടില്ല. നിക്ക് അളിയാ നിങ്ങൾ ഇത് ജീവിക്കാൻ വേണ്ടി ചെയ്യുന്നതല്ല ഇതാണ് നിങ്ങളുടെ ജീവിതം 🙏🏼❤❤❤💯😍😍😍😍

    • @Nickvlogss
      @Nickvlogss  2 ปีที่แล้ว +65

      Bilal bro 🙏 One life

    • @nafeesabilal9697
      @nafeesabilal9697 2 ปีที่แล้ว +1

      @@Nickvlogss ith eth Bilaal

    • @incgzravanan9722
      @incgzravanan9722 2 ปีที่แล้ว +3

      Yes bro നമ്മൾ ആരാ സഹായിച്ചാലും നമുക്ക് കിട്ടുന്നത് കാശിന്റെ അഹങ്കാരം ഉള്ളവൻ എന്ന പേര് നമുക്കല്ലേ aariyu oru 100₹രൂപക്ക് തേടുന്നു എന്ന്

    • @kunhimuhammedvt553
      @kunhimuhammedvt553 2 ปีที่แล้ว

      000

    • @alicegeorge9668
      @alicegeorge9668 2 ปีที่แล้ว

      അകപ

  • @Jobin_xD
    @Jobin_xD 2 ปีที่แล้ว +2760

    പാവങ്ങളുടെ ദൈവം ❤️

    • @crack647
      @crack647 2 ปีที่แล้ว +24

      Deyyyy🤣😂

    • @Jobin_xD
      @Jobin_xD 2 ปีที่แล้ว +10

      @@crack647 deii 😹

    • @ABHISHEKABHI-vm9hw
      @ABHISHEKABHI-vm9hw 2 ปีที่แล้ว +6

      👌

    • @ajgamingyt77
      @ajgamingyt77 2 ปีที่แล้ว +4

      Deiiii

    • @_scsebi_
      @_scsebi_ 2 ปีที่แล้ว +4

      1.24k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️

  • @noorjahannoor6109
    @noorjahannoor6109 2 ปีที่แล้ว +537

    ആ മക്കളുടെ സന്തോഷം കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി. നമ്മളൊക്കെ എത്ര ഭാഗ്യവാൻ മാരാണ്

  • @ahammedkabeer6010
    @ahammedkabeer6010 ปีที่แล้ว +284

    ഇയാളൊരു മനുഷ്യനാണ് ❤️
    ആ കുരുന്നുകളുടെ സന്തോഷം 🥰🥰
    വല്ലാത്തൊരു രംഗം 🍁
    Proud 🔥

  • @firshad7861
    @firshad7861 2 ปีที่แล้ว +673

    Fridge കൊടുത്തതിലും സന്തോഷം എനിക്ക് തോന്നിയത് Car ൽ ആദ്യമായി കയറിയ കൊച്ചു പിള്ളേരുടെ നിഷ്കളങ്കമായ സന്തോഷ ഭാവങ്ങൾ കണ്ടിട്ടാണ്...🥰

    • @nicygintopinheiro6454
      @nicygintopinheiro6454 2 ปีที่แล้ว +1

      Me tooo....

    • @shaheershebi3743
      @shaheershebi3743 2 ปีที่แล้ว

      Me too

    • @fasilzpv
      @fasilzpv 2 ปีที่แล้ว +2

      Aa kuttykal Yadrshchikamayi vannu caril nokki, caril pokanam ennu paranhathalla... All are acting as part of Hyundai Venue AD.😄

    • @jacktechylive8129
      @jacktechylive8129 2 ปีที่แล้ว

      ഈ ചാനൽ കാണുമ്പോൾ മനസ്സിന് ഭയങ്കരം സന്തോഷം ആ കൊച്ചു കുട്ടികളുടെ നിഷ്കളങ്ക മായ സന്തോഷം കണ്ടു നോക്കു താങ്ക്സ് ബ്രോ 👍🏻👍🏻👍🏻

  • @04235719
    @04235719 2 ปีที่แล้ว +230

    ഞാനിപ്പോ ചിന്തിക്കുന്നത് വേറെ ഒന്നുമല്ല, ബ്രോയുടെ ചാനൽ കാണാൻ ഞാനെന്തേ വൈകിയേ 🤔,ഇന്നലെ ഒറ്റയടിക്ക് നാലഞ്ചു വീഡിയോ കണ്ടു, മനസ്സിന് ആകെ കുളിർമ തരുന്ന സൂപ്പർ content and സൂപ്പർ വീഡിയോസ് 😍😍✌️✌️👍👍, ഇനിയും ഒരു പാട് പാവങ്ങളുടെ കണ്ണീരൊപ്പാൻ കഴിയട്ടെ!എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 🥰

  • @RaishanEditz
    @RaishanEditz 2 ปีที่แล้ว +74

    പ്രാങ്കിലൂടെ ഒരു സർപ്രൈസ് 🔥 Nick Aliyan 🥺❤️

  • @rahnanoufal7370
    @rahnanoufal7370 ปีที่แล้ว +36

    മക്കളുടെ സന്തോഷം കണ്ടപ്പോൾ ശരിക്കും മനസ്സ് നിറഞ്ഞു 🥰🥰

  • @F6QTALKS
    @F6QTALKS 2 ปีที่แล้ว +600

    Last ലെ ആ charlie bgm കേട്ടപ്പോ മനസ്സിൽ തോന്നിയത് : ഇതാണ് പണ്ട് Dq പറഞ്ഞത് മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറിയിട്ട് നമ്മൾ ചില Surprise കൊടുക്കുമ്പോൾ അവരുടെ കണ്ണിലുണ്ടാകുന്ന ആ പ്രകാശം ഉണ്ടല്ലോ..✨️
    അതിന്റെ ഒരു രസത്തിലും ത്രില്ലിലും ഒക്കെയാ നമ്മളിങ്ങനെ ജീവിച്ചു പോന്നേ...💕

  • @blyz77
    @blyz77 2 ปีที่แล้ว +539

    Surprise ആയിട്ടു കൊടുക്കുമ്പോൾ അവരുടെ മുഖത്തു കാണുന്ന ആ സന്തോഷം അത് മതി മനസ്സ് നിറയാൻ🙂❤️

  • @sibyjoseph6636
    @sibyjoseph6636 2 ปีที่แล้ว +64

    താങ്കൾ വലിയവനാണ്.. ആ പാവങ്ങളുടെ ആനന്ദ കണ്ണീർ ആണ്.. നിങ്ങൾക്കുള്ള പ്രതിഫലം...ഇത്രയും അലി വുള്ള ഒരു മനസ്സിന്റെ ഉടമയായ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ... ❤❤❤

    • @Nickvlogss
      @Nickvlogss  2 ปีที่แล้ว +5

      Siby bro🥰🥰, innalathe video Kandairunno?

  • @aparnavinoj6852
    @aparnavinoj6852 ปีที่แล้ว +45

    എന്റമ്മോ ഇത്രനാൾ അറിയാണ്ട് പോയല്ലോ മുതലിനെ 😍😍😍😍👍🏻👍🏻

  • @freeky_editz
    @freeky_editz 2 ปีที่แล้ว +52

    ഇങ്ങനെയുള്ള യൂട്യൂബരെയാണ് നമ്മൾ SUPPORT ചെയ്യേണ്ടദ് അല്ലാദേ വെറുതെ show കാണിക്കുന്നവരെയൊന്നും നമ്മൾ സപ്പോർട്ട് ചെയ്‌തിട്ട് ഒരു കാര്യവും നമുക്ക് ഇല്ല

  • @malayaleesvlogs
    @malayaleesvlogs 2 ปีที่แล้ว +164

    Bro ആ ഫ്രിഡ്ജ് തുറന്നപ്പോൾ ആ അമ്മയുടെയും മകന്റെയും എല്ലാവരുടെയും സന്തോഷം കണ്ടപ്പോൾ എനിക്കും വളരെ സന്തോഷം വന്നു ഒരിക്കലും മറക്കാനാവില്ല ആ അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്തു NICK VLOGS ഇനിയും ഇനിയും കുറെ പാവങ്ങളെ സഹായിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

    • @Nickvlogss
      @Nickvlogss  2 ปีที่แล้ว +14

      Malayaleeeees🥰🥰

    • @malayaleesvlogs
      @malayaleesvlogs 2 ปีที่แล้ว

      @@Nickvlogss ❤️❤️❤️❤️❤️NICK VLOGS BROOOOOO❤️❤️❤️❤️ i am new subscriber❤️❤️❤️❤️😍

    • @subaidaasharikkal998
      @subaidaasharikkal998 ปีที่แล้ว

      എനിക്ക് കുറച്ച് പായസ

  • @Mashithandu.
    @Mashithandu. 2 ปีที่แล้ว +92

    ഫ്രിഡ്ജ് കൊടുത്തത് കണ്ടത്തിനേക്കാൾ സന്തോഷം തോന്നിയത് ആദ്യമായി കാറിൽ കയറിയ കുട്ടികളുടെ മുഖത്തുള്ള പുഞ്ചിരി കണ്ടപ്പോളാണ്😍😘

  • @IND.5074
    @IND.5074 ปีที่แล้ว +27

    നീയാണ് യഥാർത്ഥ മനുഷ്യൻ നിന്നെ ഞങ്ങൾ ഒരിക്കലും മറക്കില്ല സ്ഥിരം പ്രേക്ഷകൻ ❤️❤️❤️ കട്ടക്ക് ഞങ്ങൾ കൂടെയുണ്ടാവും ഒരു സംശയം വേണ്ട

  • @bablusworld9913
    @bablusworld9913 2 ปีที่แล้ว +186

    ഇതൊക്കെ കാണുമ്പോൾ ശരിക്കും മനസ്സ് ഇങ്ങനെ നിറയാണ്.... ❤️❤️❤️bro ഒന്ന് നേരിട്ട് കണ്ടിട്ട് ഒരു hug തരാൻ തോന്നുന്നു 😍😍😘😘😘.. U R THE REAL HERO😍

  • @savadkm6712
    @savadkm6712 2 ปีที่แล้ว +213

    മച്ചാനെ ഒരു രക്ഷയും ഇല്ല
    ലാസ്റ്റ് ആ പിള്ളേരുടെ ആ
    സന്തോഷം ഓ എന്റെ കണ്ണ് നിറഞ്ഞു 😘😘😘😘😘

  • @nhtrollhub8242
    @nhtrollhub8242 2 ปีที่แล้ว +81

    ബ്രോ അതു കൊണ്ടു കൊടുത്തപോൾ അവരുടെ സന്തോഷം. പാവങ്ങൾ ഇതിൽ കൂടുതൽ സതോഷം ഇനി എവിടുന്ന് കിട്ടാൻ 😍😍😍😍😍🙏🙏🙏🙏🙏

  • @rajeeshkr1383
    @rajeeshkr1383 ปีที่แล้ว +6

    മറ്റുള്ളവർ ജീവിതത്തിൽ ഇടിച്ചു കേറി പെട്ടന്ന് ഒരു സന്തോഷം കൊടുകുമ്പോൾ അവരുടെ കണ്ണിൽ കാണുന്ന തിളക്കം ഇലെ... അതിന്ടെ ത്രില്ല് താങ്കളെ പോലെ നമ്മളും ഒരുപാട് ആസ്വദിക്കുന്നുണ്ട് bro 👍suche great youtuber '

  • @rasilabdulla6205
    @rasilabdulla6205 2 ปีที่แล้ว +82

    കണ്ടിട്ട് കണ്ണ് നിറഞ്ഞു ☺️, ഞാൻ പ്രതീക്ഷിച്ചു nick അണ്ണൻ ആരെയും വിഷമിക്കില്ല 👍👍👍😍😍

  • @jhonlopz6965
    @jhonlopz6965 2 ปีที่แล้ว +27

    ചിലർക്കെല്ലാം നിങ്ങൾ ഒരു പാഠപുസ്തകമാണ്.. നിങ്ങൾ ശരിയായ പാതയിൽ ആണ് ഇനിയും ഒരുപാട് ദൂരം മുന്നേറാൻ എല്ലാ വിധ ആശംസകളും ഒപ്പം ദെയ്‌വാനുഗ്രഹവും ഉണ്ടാകട്ടെ.... Just fly broi🔥🔥🔥...

  • @mishabshani8203
    @mishabshani8203 2 ปีที่แล้ว +11

    ഇതൊക്കെയാണ് യൂട്യൂബ് കണ്ടന്റ്♥️ അല്ലാതെ കൂട്ടുകാരന്റെ കാറിൽ സ്റ്റിക്കർ ഒട്ടിക്കലും. Daily പെങ്ങളെ പറ്റിക്കലും.ഉഷാറാക്കി ഉഷാറാക്കി ഒന്നും അല്ല

  • @sureshkumarkottayam2978
    @sureshkumarkottayam2978 ปีที่แล้ว +17

    ഒന്നും പറയാനില്ല കണ്ണു നിറഞ്ഞു ... നെഞ്ചിൽ ഒരു ഭാരം ഇരിക്കുന്നതുപോലുള്ള ഫീലിംഗ് ...❤❤❤❤🎉🎉🎉🎉

  • @fdsahal3531
    @fdsahal3531 2 ปีที่แล้ว +63

    ഇങ്ങനെ വേണം മനുഷ്യന്മാരായ പാവങ്ങളുടെ ദൈവം ❤️❤️❤️❤️

    • @user-vl8cm8lh9s
      @user-vl8cm8lh9s ปีที่แล้ว

      @@jestin_x_008 ni pantm jettym idathe vdo cheyane njagal kandit pedikan ano

  • @inspiredpersons2654
    @inspiredpersons2654 2 ปีที่แล้ว +80

    പരസ്യത്തിന് skip കൊടുക്കാറില്ല bro.. 😘😍

    • @Nickvlogss
      @Nickvlogss  2 ปีที่แล้ว +9

      Thanks bro

    • @misiriyashajahan8559
      @misiriyashajahan8559 ปีที่แล้ว +1

      Satyam njanum

    • @stranger69pereira
      @stranger69pereira ปีที่แล้ว +1

      @@Nickvlogss last. കമെന്റ് @Nickvlogss @Nickvlogss *Bro ഞാൻ Atheist ആണ്. ബ്രോ നെ ചില ദൈവം എന്നൊക്കെ വിശേഷിപ്പിക്കുന്നു.. ഞാനങ്ങനെ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. മനുഷ്യർ മനുഷ്യനെ സഹായിക്കുന്നു അത്രതന്നെ എനിക്ക് ദൈവത്തിൽ വിശ്വാസമില്ല മനുഷ്യരിൽ ആണ് വിശ്വാസം* ഇന്ന് മുതലാണ് ഈ ചാനൽ വീഡിയോ കണ്ടു തുടങ്ങിയത് ഇന്നുമുതൽ ഞാൻ നിങ്ങളുടെ ഫാൻ ആണ്. മനുഷ്യർക്ക് ദൈവം വേണ്ട ദൈവത്തിൻറെ പേരിലാണ് ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടക്കുന്നത് ഒരു മെസ്സേജ് കൂടി pass ചെയ്യാൻ വേണ്ടിയാണ് വീണ്ടും ലാസ്റ്റ് കമൻറ് ചെയ്തത്

  • @nishanthankallen8525
    @nishanthankallen8525 2 ปีที่แล้ว +21

    അവസാനത്തെ ഒരു ഡയലോഗുണ്ട് ഞാൻ എന്നാൽ കഴിയുന്നത് മറ്റുള്ളവരെ സഹായിക്കും ... അതൊരു മാസ്സ് ഡയലോഗാണ് ബ്രോ ... കുട്ടികളെ കാറിൽ കയറ്റിയപ്പോൾ സന്തോഷം തോന്നി അവരുടെ സന്തോഷം കണ്ടപ്പോൾ സങ്കടവും .... 😭

  • @meerameerac.r9527
    @meerameerac.r9527 ปีที่แล้ว +2

    ഞാൻ രണ്ടുദിവസമായി നിങ്ങളുടെ വീഡിയോ തന്നെയാണ് കാണുന്നത്. കണ്ടു കഴിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി കാരണം നിങ്ങൾ ഒരുപാട് പേരെ സഹായിക്കുന്നു ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു ചേട്ടാ ചേട്ടനെപ്പോലെ വേറെ ആരും ചെയ്യുന്നില്ല പറയാൻ വാക്കുകൾ ഇല്ല എനിക്ക് നിങ്ങളുടെ പ്രോഗ്രാം അടിപൊളി ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ ചേട്ടനെ ആയുസ്സും ആരോഗ്യവും പടച്ച റബ്ബ് തരട്ടെ

  • @Vyper_x3
    @Vyper_x3 2 ปีที่แล้ว +229

    YOU ARE A REAL LIFE HERO💖

  • @felixyt5127
    @felixyt5127 2 ปีที่แล้ว +68

    One life one shot 🥰🥰 etha nick bayi🔥

  • @Straightpath5009
    @Straightpath5009 2 ปีที่แล้ว +58

    🌹🌹അവസാനത്തെ ആ കാറിലെ കുട്ടികളുടെ യാത്ര,,, ഹോ ഒരു രക്ഷയുമില്ല, കണ്ണ് നിറഞ്ഞു പോയി,, ഒരു തമിഴ് movie കണ്ട ഫീലിംഗ് 👍👍

  • @nachunachu8653
    @nachunachu8653 ปีที่แล้ว +6

    ആ കുട്ടികളുടെ ചിരി കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. 😍😍😍ചേട്ടൻ സൂപ്പറാ 👍👍👍

  • @sarikavijay1
    @sarikavijay1 2 ปีที่แล้ว +145

    സന്തോഷം കൊണ്ട് കണ്ണ് നിറയാണ്ട് ഒരു vlog പോലും കാണാൻ പറ്റില്ല... എന്ത് മനുഷ്യനാണ് നിങ്ങൾ 🥺🥰❤ lots of love bro....

  • @bebold7810
    @bebold7810 ปีที่แล้ว +7

    ഒരു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇന്ന് ആഗ്രഹിച്ച ഒരുപാട് നിമിഷങ്ങൾ ഉണ്ട്. അച്ഛനില്ലാതെ വളർന്നത് കൊണ്ട് ആ സ്നേഹവും കിട്ടിയിട്ട് ഇല്ല. ആ കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു. ഈ പ്രായത്തിൽ പലതും ഞാനും ആഗ്രഹിച്ചിട്ടുണ്ട്.......

    • @nz___abi4542
      @nz___abi4542 ปีที่แล้ว +1

      അവൻ വരും നിന്റെ ആഗ്രഹങ്ങൾ തീർക്കാൻ വെയിറ്റ് ⏳️🤗

  • @bijeeshgopal3064
    @bijeeshgopal3064 2 ปีที่แล้ว +44

    ഫ്രിഡ്ജ് കൊടുത്തതല്ല എനിക്ക് സന്തോഷം തോന്നിയത്, ആ പിള്ളേർ കാറിൽ കേറിയപ്പോൾ ആണ് ❤❤❤❤🥰🥰🥰.

    • @ramdaspakkan2137
      @ramdaspakkan2137 ปีที่แล้ว +1

      തലശ്ശേരി ഓർമ വന്നു...

  • @jdmultimediaartist4126
    @jdmultimediaartist4126 ปีที่แล้ว +6

    ഒന്ന് നേരിട്ട് കണ്ടിട്ട് ഒരു hug തരാൻ തോന്നുന്നു... U R The Real Hero💌

  • @mmanikuttanmurukan6032
    @mmanikuttanmurukan6032 2 ปีที่แล้ว +16

    പാവങ്ങളെ രേഷിക്കാൻ തമിഴ് നാട്ടിൽ ഒരു സുൽത്താൻ ഉണ്ടെകിൾ കേരളട്ടെ അത്യായിട്ട ഒരു സുൽത്താനെ kanane💖💖🙌🏻🙌🏻 I RESPECT BRO🙌🏻🙌🏻💖💖

    • @Vijilamukesh
      @Vijilamukesh ปีที่แล้ว

      സുൽത്താൻ ആരാ

  • @shakkirshakkir2782
    @shakkirshakkir2782 2 ปีที่แล้ว +46

    ബ്രോ ഒരു പാട് സന്തോഷം ആയിട്ടോ വീഡിയോ കണ്ടപ്പോൾ.... 😍😍..... ഒരു ദിവസം പരിചയം പെടണമെന്ന് ഉണ്ട്... ബ്രോ....

  • @elsa344
    @elsa344 2 ปีที่แล้ว +5

    വളരെ നല്ലൊരു ചാനൽ... .. ഇത്രേം നല്ല പ്രവർത്തികൾ ചെയ്യുന്നൊരാൾ ഇനിയും views and sub അർഹിക്കുന്നുണ്ട്...
    Keep going.. ❤️👍👍

  • @zuwaibaiqbal8893
    @zuwaibaiqbal8893 ปีที่แล้ว +5

    നിങ്ങൾ pwoli ആണ് 😘. എല്ലാ youtubers ഇത് പോലെ കൊടുത്തിരുന്നെങ്കിൽ

  • @cherymonvlogz5087
    @cherymonvlogz5087 2 ปีที่แล้ว +16

    ഈ വീഡിയോ ഒരാൾ കണ്ടാൽ അദ്ദേഹത്തിന്റെ പ്രാർത്ഥന നിങ്ങളോടൊപ്പം ഉണ്ടാകും ദൈവം തുണക്കട്ടെ 😍😍😍😍

  • @Vlogettan1
    @Vlogettan1 2 ปีที่แล้ว +105

    സന്തോഷം 🙏🙏🙏🙏😍

    • @Nickvlogss
      @Nickvlogss  2 ปีที่แล้ว +6

      Vlogettan😍😍😍

  • @haju8147
    @haju8147 2 ปีที่แล้ว +11

    വീഡിയോ മുഴുവനായും കണ്ടപ്പോൾ കണ്ണ് അറിയാതെ നിറഞ്ഞു 'കോടികൾ കെട്ടിപ്പിടിച്ച് ഉറങ്ങുന്നവർ ഇതൊക്കൊയൊന്ന് കാണണം.' Good Bles you മോനെ '

  • @Laibuntevappichi
    @Laibuntevappichi ปีที่แล้ว +1

    മറ്റുള്ളവരുടെ ജീവിധത്തിലേക്ക് ഇടിച്ചി കേറി അവർക് ഒരുപാടനലത്തേക്കുള്ള സന്തോഷം നൽകുന്ന നിങ്ങൾ .ഒരു ജിന്നാണ് ബായ് .എല്ലാവിധ ആശംസകളും ഇനിയും മുന്പോട്ട് പോവുകാ എല്ലാ സപ്പോർട്ടും..................

  • @filmcorner4840
    @filmcorner4840 2 ปีที่แล้ว +5

    നിങ്ങളെ പോലുള്ളവരാണ് പാവങ്ങളെ ദൈവം 🥰🥰🥰🥰🥰🥰🥰🥰👍👍👍👍

  • @ഉണ്ണികാഞ്ഞിരപ്പള്ളി

    പൊളി മോനെ ഗോഡ് ബ്ലെസ് യൂ... എല്ലാരും സ്ലാപ്, കിസ്സ്,മീൻ കറി, ഹോം ഇങ്ങനെ എല്ലാം ചെയ്യുബോൾ.... Nick മാത്രം 🥰🥰.....

  • @harisshadhil
    @harisshadhil 2 ปีที่แล้ว +102

    എന്തോ ആ വീട്ടുകാരുടെ സന്തോഷം കണ്ടപ്പോ ശെരിക്കും കണ്ണ് നിറഞ്ഞു😔😔
    ഇനിയും പാവപട്ട്ടവരെ നല്ലപോലെ ഹെൽപ് ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
    😍💕💕💕💕

  • @radhindharan3066
    @radhindharan3066 ปีที่แล้ว +1

    ചിരലരുടെ ദുഃഖങ്ങൾ. സന്തോഷമായി മാറാൻ.. എങ്ങനെ ഉള്ള നല്ല കാര്യങ്ങൾ ചെയ്ത്.. അവരെ. നെഞ്ചോട് തീർത്തു നിർത്തുന്ന.. റിയൽ ഹീറോ മച്ചാൻ 🔥🔥🔥... മച്ചാന്റെ അമ്മയോട് ആണ് നന്ദി പറയേണ്ടത്.. കാരണം.. ❤️.. കാരണം.. എങ്ങനെ ഉള്ള ഒരു മകൻ.. ❤️❤️❤️.. എല്ലാവരുടെയും.. മനസ്സിൽ.. നിങ്ങൾ മാസ്സ് ആണ് 🔥🔥🔥

  • @thuruthilekuripp702
    @thuruthilekuripp702 2 ปีที่แล้ว +26

    ആ കുട്ടികളുടെ ആഗ്രഹം സാധിച്ചു കൊടുത്തത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.I am very happy god bless you

  • @คมรz
    @คมรz 2 ปีที่แล้ว +35

    ബ്രോ ഒരു ദൈവമാണ് പാവപ്പെട്ടവരുടെ💯♥️lub u bro 🥰🫂

  • @sanvikas324
    @sanvikas324 2 ปีที่แล้ว +14

    എന്ത് മനുഷ്യനാടോ താങ്കൾ. വീണ്ടും വീണ്ടും കരയിപ്പിക്കാണല്ലോ. ❤️❤️

  • @lifa_xz
    @lifa_xz ปีที่แล้ว +1

    വീടില്ലാത്ത കുറെ പാവങ്ങൾ നമ്മുടെ കേരളത്തിലുണ്ട് അവരിൽ കുറച്ചു പേർക്കെങ്കിലും വീട് വച്ചു കൊടുത്താൽ അവർക്ക്‌ അതൊരു വലിയ സഹായമാകും. ചേട്ടനെ കൊണ്ട് പറ്റാവുന്ന സഹായങ്ങൾ പാവപെട്ടവർക്ക് വേണ്ടി ചെയ്യുക.🥰❤️🙏

  • @kenzopc1447
    @kenzopc1447 2 ปีที่แล้ว +73

    സ്ഥിരം ഭക്ഷണം കഴിച്ചു കാണാൻ പറ്റിയ പരിപാടി 😍

    • @DV-kl7oz
      @DV-kl7oz 2 ปีที่แล้ว +3

      Tru

    • @Fthmsana
      @Fthmsana 2 ปีที่แล้ว +1

      Sheri nna ,🚶‍♂️

    • @akprincecutzz1197
      @akprincecutzz1197 2 ปีที่แล้ว

      ഇതു സഞ്ജു ടെക്കി യുടെ കമന്റ്‌ ബോക്സിൽ കണ്ടായിരുന്നല്ലോ 🤣🤣🤣🤣🤣

    • @mjlak1473
      @mjlak1473 2 ปีที่แล้ว +1

      @@akprincecutzz1197 e bull jet nteyum 😂😂

  • @manuperumppunna5681
    @manuperumppunna5681 2 ปีที่แล้ว +17

    ആ ഫ്രിഡ്ജ് കിട്ടിയപ്പോൾ ആ അമ്മയുടെ മുഖത്തെ സന്തോഷം വും ആദ്യമായി കാറിൽ കേറിയപ്പോൾ ആ പിള്ളേരുടെ സന്തോഷവും അതാണ് മനുഷ്യതം love you Nick vlogs😘❤️‍🔥😍

  • @teepzzz
    @teepzzz 2 ปีที่แล้ว +89

    No more words bro hats off 😍 big salute to you 👍🔥

  • @AbhiAbhi-um9kf
    @AbhiAbhi-um9kf ปีที่แล้ว +1

    ഇതാണ് യൂട്യൂബർ ഇങ്ങനെ ആവണം ❤️❤️❤️❤️

  • @shemisithu
    @shemisithu 2 ปีที่แล้ว +8

    യു ട്യൂബ് vloges കൾ വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യുന്നത് ജനങ്ങൾ ആണ് ആ ജനങ്ങൾക്ക് നല്ലത് ചെയ്യുന്ന നമ്മുടെ മച്ചാ.. പൊളിയാണ് യു ട്യൂബ് vloges ഇതു പോലെ കണ്ട് പഠിക്ക് Nick vlog മച്ചാന്റെ ഈ നല്ല മനസ്സ് 💪🥰😘😘

    • @Nickvlogss
      @Nickvlogss  2 ปีที่แล้ว +1

      Thanks shemi sithu🥰🥰

  • @unais826
    @unais826 2 ปีที่แล้ว +18

    മച്ചാനെ ഒന്നും പറയാനില്ല
    എവിടെയോ ഇച്ചിരി കണ്ണ് നിറയിച്ചു 😊❤❤

  • @timmzwrld
    @timmzwrld 2 ปีที่แล้ว +133

    You got a heart of gold!!!...those kids faces riding in the car!!!..God bless you bro!!!

    • @Nickvlogss
      @Nickvlogss  2 ปีที่แล้ว +17

      Timmy u watched the whole video🥰🥰

    • @timmzwrld
      @timmzwrld 2 ปีที่แล้ว +4

      @@Nickvlogss always do!!!!!

    • @mohammedhashim3043
      @mohammedhashim3043 2 ปีที่แล้ว +3

      Ethra busy annenkilum whole video kanathe pokan manass samathikkila bro😍❤

    • @stranger69pereira
      @stranger69pereira ปีที่แล้ว

      @@Nickvlogss @Nickvlogss *Bro ഞാൻ Atheist ആണ്. ബ്രോ നെ ചില ദൈവം എന്നൊക്കെ വിശേഷിപ്പിക്കുന്നു.. ഞാനങ്ങനെ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. മനുഷ്യർ മനുഷ്യനെ സഹായിക്കുന്നു അത്രതന്നെ എനിക്ക് ദൈവത്തിൽ വിശ്വാസമില്ല മനുഷ്യരിൽ ആണ് വിശ്വാസം* ഇന്ന് മുതലാണ് ഈ ചാനൽ വീഡിയോ കണ്ടു തുടങ്ങിയത് ഇന്നുമുതൽ ഞാൻ നിങ്ങളുടെ ഫാൻ ആണ്

  • @sumimuzammil
    @sumimuzammil ปีที่แล้ว +4

    ഇവരെ പോലുള്ളവർ ആണ് ശെരിക്കും സപ്പോർട്ട് ചെയ്യേണ്ടത്...ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ പാവപ്പെട്ടവർക്ക് അത്താണി ആവട്ടെ...സ്നേഹം മാത്രം

  • @abilashabi4758
    @abilashabi4758 2 ปีที่แล้ว +29

    അവസാനം ആ പിള്ളേരുടെ സന്തോഷം 🥰💞🥰😍

  • @nooramampally9928
    @nooramampally9928 2 ปีที่แล้ว +20

    നല്ല കാര്യം ബ്രോ ചെയ്തത് ഞങ്ങൾക്കും ഫ്രിഡ്ജിലെ ഞങ്ങൾക്കും വാങ്ങിത്തരും 😀😀😀

  • @hrmmedia5422
    @hrmmedia5422 2 ปีที่แล้ว +73

    Vere level machane...! 🤩🤩
    11:18 most valuable seconds starts,
    Twist and logic of the vlog,
    Just awsome

  • @raeeshyder2396
    @raeeshyder2396 ปีที่แล้ว +2

    നിങ്ങൾ എന്ത് മനുഷ്യനാണ് ഭായി. ❤❤

  • @sebatiofficial4887
    @sebatiofficial4887 2 ปีที่แล้ว +25

    ഇതു ഒക്കെ കാണുമ്പോൾ ഒരു സന്തോഷം..... ❤️💞

  • @Mallu_Medias_45
    @Mallu_Medias_45 2 ปีที่แล้ว +51

    ഒരുപാട് സന്തോഷം ❤️❤️😘😘😘

  • @jibinpeethambaran9338
    @jibinpeethambaran9338 2 ปีที่แล้ว +15

    I usually don't watch or support such gimmicks of shelling out money to less privileged people for a video. But there is a great level of genuineness in this one, really touching.. may God shower you with more of what you give.

  • @latheeshpkpilakkandy6640
    @latheeshpkpilakkandy6640 ปีที่แล้ว +12

    കണ്ണ് ചെറുതായി നനഞ്ഞു 🥰🥰 ഒരുപാട് ആളുകളെ സഹായിക്കാനുള്ള ആരോഗ്യവും കഴിവും ദൈവം ബ്രോ യ്ക്ക് തരട്ടെ.. 🥰🥰❤️❤️

  • @Achu.2.5
    @Achu.2.5 2 ปีที่แล้ว +6

    നിങ്ങള് മുത്താണ് 🙏🏻മറ്റുള്ളവരെ സന്തോഷിപ്പിക്കാനുള്ള മനസ്സ് 🥺

  • @justinjohnson4167
    @justinjohnson4167 2 ปีที่แล้ว +7

    11:-29 Ufff romanjification🔥🔥🔥..... Ponnaliyaa... Vere levell🔥🔥

  • @sureshkumarkv7844
    @sureshkumarkv7844 2 ปีที่แล้ว +8

    അവരുടെ സന്തോഷം കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു നിക്ക അളിയ ഇങ്ങളു വേറെലെവലാ ദൈവം രക്ഷിക്കട്ടെ love u ❤️

  • @zsonic1591
    @zsonic1591 ปีที่แล้ว +1

    അവർ സന്തോഷം നമ്മുടെ സന്തോഷം വല്ലാത്ത സങ്കടമായി അവരെ സന്തോഷിപ്പിച്ചതിന് ഒരു ബിഗ് സല്യൂട്ട്

  • @Sayip0P
    @Sayip0P 2 ปีที่แล้ว +13

    Nick bro 🥺❤

  • @xanoz9363
    @xanoz9363 2 ปีที่แล้ว +7

    ഓണാഘോഷങ്ങൾക്കായി പലരും എത്രയോ പൈസ കളയുന്ന ഈ സാഹചര്യത്തിൽ നിക്ക് machane pole ullavr ചുരുക്കം 💯🙂

  • @shahidshah8767
    @shahidshah8767 2 ปีที่แล้ว +6

    ഇയാളോട് എന്തോ ഒരു ഇഷ്ടം ഒണ്ട്🥰

  • @sarithasaritha5603
    @sarithasaritha5603 4 หลายเดือนก่อน

    ആ മക്കളുടെ സതോഷം കണ്ടപ്പോൾ മനസിന്‌ വല്ലാത്തൊരു സന്തോഷം

  • @User-gfthyr2ii6f7y
    @User-gfthyr2ii6f7y 2 ปีที่แล้ว +5

    Poli poli poli, ആദ്യമായിട്ട് ആണ് ഒരു vloggerude വ്ലോഗ് full കാണുന്നത്, poli bro kidu രസമുണ്ടായിരുന്നു കണ്ടിരിക്കാൻ

  • @slowedsongs-k9i
    @slowedsongs-k9i 2 ปีที่แล้ว +13

    സത്യം പറയാലോ എന്റെ മനസ്സുനിറഞ്ഞു 😊
    നിങ്ങൾ പൊളിയാണ് ചേട്ടാ BIG FAN❤‍🔥

  • @raizamrn7118
    @raizamrn7118 2 ปีที่แล้ว +10

    It's me good luck here 🥰🥰☺️
    ഇത് പോലുള്ള വീഡിയോകൾ ഇനിയും ചെയ്യാൻ സാധിക്ക നേ പ്രാർത്ഥിക്കുന്നു

  • @aishumol1201
    @aishumol1201 ปีที่แล้ว +1

    എന്റെ നാട്ടിലും കൂടെ ഒന്ന് വന്നൂടെ തിരുവനന്തപുരം കിളിമാനൂർ എന്റെ വീട്ടിലെ ഫ്രിഡ്ജ് പാഴി പോയി പിന്നെ എന്റെ വീട്ടിൽ LED tv ഇല്ല പഴയ കൊച്ചു tv ആണ് ഉള്ളത് 🙂എന്തായലും നിങ്ങൾ പൊളി ആണ് എല്ലാരേയും അനുഗ്രഹം ഉണ്ടാകട്ടെ 🥰

  • @justinjohnson4167
    @justinjohnson4167 2 ปีที่แล้ว +9

    Entee ponnoo ijathii editingg🔥🔥

  • @jijujiji5163
    @jijujiji5163 2 ปีที่แล้ว +8

    ദൈവം അനുഗ്രഹിക്കട്ടെ വീണ്ടും ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ ❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘

  • @sniper.__.gaming
    @sniper.__.gaming 2 ปีที่แล้ว +48

    Day by day ur vlogs r heart touching❤
    Keep it up👏😊

  • @navasthuppasseril7759
    @navasthuppasseril7759 ปีที่แล้ว +2

    മച്ചാനെ. ഈ അടുത്ത സമയം മുതലാണ് വീഡിയോസ് കാണാൻ തുടങ്ങിയത്.. All The Best മച്ചാനെ

  • @Cristiano_editz643.
    @Cristiano_editz643. 2 ปีที่แล้ว +9

    പാവങ്ങളുടെ ദൈവം പുതിയ വീഡിയോഉം ആയി വീണ്ടും എത്തി🥺🥺💖💖🔥🔥

  • @footballlover2100
    @footballlover2100 2 ปีที่แล้ว +7

    ശെരിക്കും നിങ്ങൾ എന്റെ ജീവിതത്തിലെ ഒരു മോട്ടിവേഷൻ ആണ് I LOVE YOU Broo♥️

  • @faisalnk2814
    @faisalnk2814 2 ปีที่แล้ว +4

    ❤ ഒരു ബിഗ് സല്യൂട്ട് ഇതുപോലുള്ള പാവപ്പെട്ടവരുടെ പ്രാത്ഥന എന്നും ഉണ്ടാകും ബ്രോക്ക് ഇനിയും ഒരുപാട് പാവങ്ങളെ സഹായിക്കാൻ കഴിയട്ടെ

  • @45rohithk72
    @45rohithk72 ปีที่แล้ว +1

    നിങ്ങൾ തികച്ചും വ്യത്യസ്തനാണ് ആണ് മറ്റുള്ളവരെ സന്തോഷം കാണുന്നതിൽ ൽ ഞാൻ സന്തോഷിക്കുന്നു
    NICK❤

  • @noufalp6373
    @noufalp6373 2 ปีที่แล้ว +13

    I started watching your videos last two days back! Without any doubts, i would say you are the one who share the happiness along with needy people. Happy to see and continue the same.. good work

  • @gyromictechy
    @gyromictechy 2 ปีที่แล้ว +10

    Onnum prayanilla adipoli ❤️♥️🔥

  • @siru7368
    @siru7368 2 ปีที่แล้ว +12

    🥰🥰🥰🥰നിങ്ങൾ ഒരു മുത്ത് മണി യാണ് ബ്രോ 🥰🥰🥰🥰🥰👍 സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 😂😂മൊത്തം ബ്ലറർ ആയിട്ടാ കാണുന്നെ 🥰🥰🥰🥰

  • @swamyrp2560
    @swamyrp2560 ปีที่แล้ว

    ഇദ്ദേഹത്തിൻ്റെ ഈ പ്രോഗ്രാം വളരെ നല്ലതാണ് ദൈവം തുണക്കട്ടെ പാവങ്ങളെ മനസ്സിലാക്കാനുള്ള മനസ്സു വലുതാ

  • @jijojose5791
    @jijojose5791 2 ปีที่แล้ว +9

    Ohh adipoli nannayi varatte🤗

  • @aslambinazeez...8529
    @aslambinazeez...8529 2 ปีที่แล้ว +9

    ഇത്രയും കാലം വേറെ ആളുകളുടെ channel കണ്ട് നടന്നു പക്ഷേ കുറച്ച് നാൾ മുതൽ നിക്ക് ബ്ലോഗ് ഫാൻ ആയി മാറി...കാരണം പാവങ്ങളുംടെ കൂടെ അവരുടെ സങ്കടങ്ങളെ സന്തോഷമായി മാറ്റുന്ന youtuber നിങ്ങളായത് കൊണ്ട് മാത്രം...ഇനിയും ഉയരട്ടെ full sprt...ഉണ്ടാകും.masha Allah 😍

    • @Nickvlogss
      @Nickvlogss  2 ปีที่แล้ว

      Aslam bro🥰🥰

  • @thariqsaitmi
    @thariqsaitmi 2 ปีที่แล้ว +9

    Bro, What you do is something which cannot be expressed or explained in words.
    Spread kindness and love. Hats off Bro.. keep spreading kindness. GBU

  • @muneeredakulangaramuneered3398
    @muneeredakulangaramuneered3398 ปีที่แล้ว

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല ഇത്രയും പാവം മനുഷ്യന്മാരെ സന്തോഷിപ്പിക്കുന്ന ഒരു യൂട്യൂബർ വേറെ ആരെയും തന്നില്ല