ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഇന്നത്തെ ഉടമ്പടി ലൈവായി ദർശിച്ചു പ്രാർത്ഥിക്കുക 15 07 24

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ค. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 254

  • @ligivarkey5924
    @ligivarkey5924 หลายเดือนก่อน

    ദൈവമായ കർത്താവേ ഞങ്ങളെ രോഗങ്ങളിൽ നിന്നെല്ലാം വിടുവിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @ligivarkey5924
    @ligivarkey5924 หลายเดือนก่อน

    ദൈവമായ കർത്താവേ ഞങ്ങളുടെ കടഭാരങ്ങൾ മാറ്റിത്തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @rosilypaul2123
    @rosilypaul2123 หลายเดือนก่อน +1

    അമ്മേ എന്റെ ആശ്രമേ എന്റെ കുടുംബതിന്റെ മേൽ കരുണ തോന്നണേ

  • @user-wj7sx6gp7p
    @user-wj7sx6gp7p หลายเดือนก่อน

    അമ്മേ മാതാവേ എല്ലാം പ്രതിസന്ധിയും തരണം ചെയിതു മുന്നോട്ടു കൊണ്ട് പോകണേ എന്നെ യേശുയെ

  • @ligivarkey5924
    @ligivarkey5924 หลายเดือนก่อน

    ദൈവമായ കർത്താവേ ലുദിയ മോളെ എല്ലാ വിഷയത്തിനും വിജയിപ്പിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @muralibindhu1993
    @muralibindhu1993 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മയുടെ അനുഗ്രഹം ഞങ്ങൾക്കു അനേകർക്ക് വേണ്ടിയും കൃപാ നൽകണമേ ആമേൻ

  • @user-fw3vb8zl5b
    @user-fw3vb8zl5b หลายเดือนก่อน +6

    അമ്മേ എന്നും ദൈവ വചനത്തിലൂടെയും ദൈവ കൃപയിലൂടെയും ദൈവഭയത്തോടും ജീവിക്കാൻ സാധിക്കണേ🙏🙏🙏. അമ്മേ എന്റെ ഭർത്താവിന്റെ bronchoscopy യുടെ 3 result കിട്ടാനുണ്ട് അത് normal ആക്കിത്തരണമേ. മുന്നോട്ട് ഒരു നല്ല ജീവിതം തരണമേ🙏🙏🙏

  • @UshaKumari-qi7dz
    @UshaKumari-qi7dz หลายเดือนก่อน

    എന്റെ മാതാവേ എന്റെ മനസ്സിനും ശരിരത്തിനും ശക്തിയും സമാധാനവു
    തന്ന് ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ

  • @rejaniajith3298
    @rejaniajith3298 หลายเดือนก่อน

    എന്റെ അമ്മ മാതാവേ ഞങ്ങൾക്ക് നാട്ടിലേക്ക് പോകാൻ സാധിക്കണമേ. ഈ സാമ്പത്തിക ബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ പഴയ നനയാത്ര ഭവനം തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ

  • @user-wj7sx6gp7p
    @user-wj7sx6gp7p หลายเดือนก่อน +1

    വീട്ടിൽ ഒരു വക ഇല്ല മേടിക്കാൻ തോന്നിക്കണേ മാതാവേ അമ്മക്ക് മാതാവേ

  • @ligivarkey5924
    @ligivarkey5924 หลายเดือนก่อน

    അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @SujathaKunjumon-nm8kq
    @SujathaKunjumon-nm8kq หลายเดือนก่อน

    അമ്മേ മാതാവേ സ്വസ്തി എൻ്റ മകൾക് സുഖപ്രസവം നൽകി അനുഗ്രഹിക്കണമേ എൻറെ ച്ചേച്ചിയോമക്കളെരോഗമററിഅനുഗ്രഹികണമേ അവർക്ക് ഒത്തിരി വിശ്വാസം ഉണ്ട് അമ്മേ മകന് ക്വാൻ സർമറ്റികൊട്ടുക്കണമേ

  • @abhiathusworld
    @abhiathusworld หลายเดือนก่อน

    കൃപസനത്തിലെ അമ്മ മാതാവേ എന്റെ ദേഹത്തുള്ള എല്ലാ പാടുകൾ മാറ്റി തരണമേ. ദേഹത്തെ എല്ലാ പാടുകളും മാറ്റി അനുഗ്രഹിക്കേണമേ.
    ആമേൻ❤

  • @user-jw3mw9ic3l
    @user-jw3mw9ic3l หลายเดือนก่อน

    അമ്മേ മാതാവേ ഈ മഴയിലും കാറ്റിലും ഞങ്ങളെയും എല്ലാമക്കളെയിം കാത്തുകൊള്ളേണമ മാതെ

  • @user-xc8yr6iv9z
    @user-xc8yr6iv9z หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ കാൽ വേദന മാറ്റിത്തരാനെ 😘🙏

  • @amalabish703
    @amalabish703 หลายเดือนก่อน

    ഈശിയ്ക്കും അമ്മയ്ക്കും ഒരായിരം സ്തുതി. അമ്മെ മാതാവേ ഞങ്ങളെ പ്രകൃതി ദുരന്തങ്ങളിൽ നിന്ന് രക്ഷിക്കണമേ. കൃഷി നാശത്തിൽ നിന്നും കട ബാധ്യഥകളിൽ നിന്നും രക്ഷിക്കണമേ.അമ്മെ മാതാവേ ഈ മഴ കാലത്ത് റോഡിലൂടെ ഓടിക്കൂടെ ഇരിക്കുന്ന എല്ലാ വാഹനങ്ങളെയും കാത്തുകൊള്ളണമേ.🙏🙏🙏

  • @user-wp1md3xv1h
    @user-wp1md3xv1h หลายเดือนก่อน

    എന്റെ കർത്താവ് എന്റെ രോഗത്തിന്‌ സൗഖ്യം മേകണം കാത്തു കൊള്ളണം ആമേൻ

  • @teenapraveen126
    @teenapraveen126 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മ ഞങ്ങളെ അനുഗ്രഹിച്ചതിൽ ഒരായിരം നന്ദി.. അമ്മേ ഞങ്ങളേം ഞങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കേണമേ...

  • @akhilpthomas
    @akhilpthomas หลายเดือนก่อน

    കൃപാസനം അമ്മേ എന്റെ സാമ്പത്തിക കടങ്ങൾ തീർത്തു തരണമേ

  • @sijishaju8719
    @sijishaju8719 หลายเดือนก่อน

    അമ്മേ മാതാവേ മക്കൾക്ക്‌ നന്നയി പഠിക്കാനുള്ള കൃപ നൽകണേ ഉന്നതവിജയം നൽകണേ അമ്മേ ചേട്ടന് വിദേശത്തുപോകാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ എന്റെ യൂട്രെസ് ബ്രെസ്റ് ഫൈബ്രോയ്‌ഡ്‌ സർജറി ഇല്ലാതെ മാറ്റിതരണേ അമ്മേ ചേട്ടന്റെ ശരീരത്തിലെ തടി പ്പുകൾ മാറ്റിതരനെ അമ്മേ മകന്റെ കണ്ണാടി മാറ്റാൻ പൂർണ കാഴ്ച തന്നു അനുഗ്രഹിക്കണേ അമ്മേ

  • @reenadadu2033
    @reenadadu2033 หลายเดือนก่อน

    അമ്മ മാതാവേ, എൻെറ ശരീരത്തിലെ ഉണങ്ങാത്ത മുറിവ് ഉണക്കി രക്ഷിക്കേണമേ, ആമേൻ. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @antonyjohn7077
    @antonyjohn7077 หลายเดือนก่อน +1

    അമ്മേ മാതാവേ ❤🙏🏏

  • @SujathaKunjumon-nm8kq
    @SujathaKunjumon-nm8kq หลายเดือนก่อน

    അമ്മേ എൻറെ കടം വാങ്ങിയ പണം തിരികെ നൽകി അനുഗ്രഹിക്കണമേ എൻറെ മകനെ ഇപ്പോൽ നടക്കുന്ന പരിഷയിൽപസ്സാക്കണമേ

  • @ligivarkey5924
    @ligivarkey5924 หลายเดือนก่อน

    ദൈവമായ കർത്താവേ മക്കൾക്ക് പഠിക്കുവാനുള്ള ബുദ്ധിശക്തി കൊടുക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @JosephKAntony-cz8pn
    @JosephKAntony-cz8pn หลายเดือนก่อน

    അമ്മേ, കൃപാസനമാതാവേ എന്റെ ജോലിയിൽ എനിക്ക് ഉയർന്ന ശബളത്തോട് കൂടി ഒരു പ്രൊമോഷൻ തരേണമേ അമ്മേ.
    എന്റെ വീടിന്റെ ജപ്തി നടപടികൾ നിർത്തിവെയ്ക്കണമേ അമ്മേ ഈ മാസം ജൂലൈ 31th ആണ് അവസാന സമയം തന്നിരിക്കുന്നത് അമ്മേ, സമയത്തിനുമേൽ അധികാരമുള്ള അമ്മേ എന്റെ 38 ലക്ഷം രൂപ ലോൺ അടക്കാനുള്ള സാവകാശവും, ഒരു വഴിയും എനിക്ക് കാണിച്ചു തരേണമേ അമ്മേ.

  • @SmithaVarges
    @SmithaVarges หลายเดือนก่อน

    മാതാവേ എന്റെ കുടുംബത്തിലെ പ്രയസങ്ങൾ മാറ്റി തരണമെ കട ഭാരങ്ങൾ മാറ്റി തരണമെ

  • @Ponnuv7v
    @Ponnuv7v หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങൾ ഇന്ന് അമ്മയെ കാണാൻ വന്നു ഒരുപാടു സന്തോഷം ആയി,,, ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം അമ്മ സാധിച്ചു തരണമേ🙏🙏🙏🙏🙏

  • @user-uc2fd2zy3w
    @user-uc2fd2zy3w หลายเดือนก่อน

    അമ്മേ ഇന്ന് എന്റെ അമ്മ ഐയോടിന് തെറാപ്പിക് വേണ്ടി അഡ്മിറ്റ് ആയേക്കാ. മാതാവേ എന്റെ അമ്മയെ കാത്തുകൊള്ളണമേ. കുഴപ്പങ്ങൾ ഒന്നും കൂടാതെ നാളെ ന്റെ അമ്മ ഡിസ്ചാർജ് ആയെക്കണമേ. അമ്മേ എന്റെ പ്രാർത്ഥന കൈകൊള്ളണമേ

  • @sreelathak1914
    @sreelathak1914 หลายเดือนก่อน

    Amme മാതാവേ മോൾക്ക് എംബിബിഎസ് പ്രവേശനം കിട്ടാൻ പ്രാർത്ഥിക്കണമേ
    കർത്താവേ ഞങ്ങളുടെ പ്രാർത്ഥന kelkaname

  • @AveMaria-q8z
    @AveMaria-q8z หลายเดือนก่อน

    അമ്മ മാതാവേ ആർക്കും ഒരാപത്തും രോഗങ്ങളും വരാതെ കാത്തോളണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @Mariyav3
    @Mariyav3 หลายเดือนก่อน

    അമ്മേ എന്റെ സാമ്പത്തിക ബുധിമുട്ടുകൾ മാറ്റി തരേണമേ 🙏🙏

  • @devansunil
    @devansunil หลายเดือนก่อน

    അമ്മേ മാതാവേ എനിക്ക് ഭവനം ഒരുക്കി തന്നതിന് എത്ര നന്ദി പറഞ്ഞാലും ആകില്ല ബാക്കി കാര്യങ്ങളു ശരിയാക്കി തരണമേ ആമ്മേൻ

  • @hanim6199
    @hanim6199 หลายเดือนก่อน

    അമ്മേ എന്റെ ഭർത്താവിൽ പരിശുദ്ധത്മാവിന്റെ അഭിഷേകം ഉണ്ടാകണമേ... 🙏എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏

  • @Tech-Tron
    @Tech-Tron หลายเดือนก่อน

    അമ്മ മാതാവേ തിരു കുമാരനും എന്നോടും എൻറെ മക്കളോടും എൻറെ കുടുംബത്തോടും കർണ കാണിക്കേണമേ

  • @JayaArjunan-gr7cz
    @JayaArjunan-gr7cz หลายเดือนก่อน

    അമ്മേ കൃപാസന മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏🌹🌹

  • @sinyaji2286
    @sinyaji2286 หลายเดือนก่อน

    അമ്മേ മാതാവേ 20/7/24 ഫർമക്കോളജി sem എക്സാം എഴുതുന്ന ഇല്ല കുഞ്ഞുങ്ങളെയും അനുഗൃഹിക്കേണമേ. അമ്മയുടെ പ്രേതിക്ഷികരണത്തിന്റെ സാക്ഷിയാക്കി എന്നെ മാറ്റേണമേ

  • @SabuMd-rs8ry
    @SabuMd-rs8ry หลายเดือนก่อน

    അമ്മേ മാതാവേ എല്ലാ ലോണുകളും കടങ്ങളും മാറാൻ ഒരു വഴി kanilkkename

  • @BindhuSiby-sv7cq
    @BindhuSiby-sv7cq หลายเดือนก่อน

    അമ്മാ മാതാവേ എന്റെ ഭ ർത്ത ബിന്റെ വൈ രാ ഗിയം മാറ്റി ഞങ്ങളുടെ വീട്ടിൽ സന്തോഷം സമാധാനം തരണമാ മാതാവേ

  • @Tech-Tron
    @Tech-Tron หลายเดือนก่อน

    അമ്മ മാതാവേ അമ്മ മാതാവിൻറെ കൃപയും തിരു കുമാറിൻറെ കരുണയും എൻറെ മേൽ ആകേണമേ

  • @user-pq9fn6gb5e
    @user-pq9fn6gb5e หลายเดือนก่อน +1

    Amen

  • @user-ti8vc7wv2o
    @user-ti8vc7wv2o หลายเดือนก่อน

    അമ്മേ മാതാവേ കൃപാസന മാതാവേ എന്റർടെൻസി മോളെ ബെൻസി മോളെയും കാത്തോളണേ ടെൻസി മോളെ കല്യാണക്കാര്യം നല്ലതാണെങ്കിൽ അമ്മ നടത്തി തരണമേ എന്റെ ടെൻസി മോളുടെ അറിഞ്ഞുകൊണ്ട് വന്ന കാര്യമാണ് അവരവന്നു പോലെ നോക്കണമേ എന്റെ ബെൻസി മോളെ വീടിന്റെ പണി വേഗം തീർത്തു തരണമേ ഷൈമോന്റെ സ്ഥലത്തിന്റെ കച്ചവടം വേഗം നടപണമേ അവന്റെ പേരിലുള്ള കേസ് വേഗം തീർത്തു തരണമേ പ്രാർത്ഥിക്കാനുള്ള ശക്തി കൂടുതലായി തരണമേ എന്റെ ശരീരത്തിന്റെ വേദനകളോടൊന്നും സുഖപ്പെടുത്തണമേ സഹോദരങ്ങളെ സഹോദരങ്ങളെ സന്നിധിയിൽ വരുവാൻ എന്നെയും എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @Tech-Tron
    @Tech-Tron หลายเดือนก่อน

    അമ്മ മാതാവേ എൻറെയും എൻറെ മക്കളുടെ മേലും കരുണ തോന്നണമേ ദൈവീക അനുഗ്രഹം തന്നു സഹായിക്കണമെന്ന്

  • @priyasekar5363
    @priyasekar5363 หลายเดือนก่อน

    അമ്മേ കൃപാസനമാതാവേ എന്റെ സങ്കടങ്ങൾക്ക് എത്രയും വേഗം പരിഹാരം നൽകണമേ. എന്നെയും എന്റെ കുടുംബത്തെയും ആരോഗ്യത്തോടെ കാത്ത് കൊള്ളണമേ. മോനെ നല്ല വഴിയിൽ മാത്രം നയിക്കേണമേ. നാളെ അവൻ ചെയ്യുന്ന പരീക്ഷയിൽ അവനോട് കൂടെ ഉണ്ടായിരിക്കണമേ. പാസാക്കി കൊടുക്കണമേ🙏

  • @Mariyav3
    @Mariyav3 หลายเดือนก่อน

    അമ്മേ എന്റെ നിയോഗങ്ങൾക്കു മേൽ കൃപ ഉണ്ടാകണമേ 🙏🙏

  • @aravindhbalan6945
    @aravindhbalan6945 หลายเดือนก่อน

    എ ൻറ്റ വീടി പണി പൂർത്തി കരിക്കണമെ മാതാവേ ❤

  • @jijiousephouseph8466
    @jijiousephouseph8466 หลายเดือนก่อน

    യേശുവേ സ്തോത്രം യേശുവേ നന്ദിയേശുവേ ആരാധന

  • @BindhuSiby-sv7cq
    @BindhuSiby-sv7cq หลายเดือนก่อน

    മാതാവേ എന്റെ മകൻ ആൽബിൻ നല്ല ഒരു ജോലി കൊടുത്തു സഖായി ക്ക ണ മേ

  • @sheejat.t6576
    @sheejat.t6576 หลายเดือนก่อน

    അമ്മേ എല്ലാ കിഡ്നി മാറ്റി വെച്ച മക്കളുടെയും creatinine നോർമൽ ആക്കി മാറ്റണെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏❤️❤️❤️

  • @Tech-Tron
    @Tech-Tron หลายเดือนก่อน

    കൃപാസനം പ്രാർഥനയിൽ എന്തേ എൻറെ മക്കളുടെയും പ്രാർത്ഥന കൂടെ ചേർക്കണേ മാതാവേ

  • @AB-dn4kg
    @AB-dn4kg หลายเดือนก่อน

    മാതാവേ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണേ ❤

  • @jijiousephouseph8466
    @jijiousephouseph8466 หลายเดือนก่อน

    Amme mathave ente manasinte vishamanghal matti tharanamaye 🙏🙏🙏🙏

  • @AncySunny-hu8rt
    @AncySunny-hu8rt หลายเดือนก่อน

    അമ്മേ അനുഗ്രഹിക്കണമെ തടങ്ങൾ മാറ്റണെ മകന്റെ വിവാഹം ഭoഗിയായി നടത്തി തരണെ

  • @Tech-Tron
    @Tech-Tron หลายเดือนก่อน

    അമ്മ മാതാവേ ദേവിക അനുഭവം തന്ന അനുഗ്രഹിക്കണമേ മാതാവേ

  • @aswathyr5961
    @aswathyr5961 29 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരണേ 🙏🏻🙏🏻🙏🏻🙏🏻

  • @user-qy8le8cl4p
    @user-qy8le8cl4p หลายเดือนก่อน

    Amme mathave nte nenjile vimmishtavum swasamuttum poornnamayum matty tharaname Amen🙏🙏🙏

  • @jefinpeause4844
    @jefinpeause4844 หลายเดือนก่อน

    അമേ ഉടമ്പടി പുതുക്കാനു . വിശ്വസ്തയാ ടെ നി റവേറ്റുവാനുള്ള കുപ തരണമ

  • @jilsammadominic904
    @jilsammadominic904 หลายเดือนก่อน +1

    Amma mathave ajayke ey companyil ouditer ayi job nalkene amen

  • @kavitharehi
    @kavitharehi หลายเดือนก่อน

    അമ്മേ, രഹിമോനെ മദ്യം ഉപേക്ഷിക്കാൻ സഹായിക്കേണമേ...

  • @user-qy8le8cl4p
    @user-qy8le8cl4p หลายเดือนก่อน

    Amme mathave nte ammayude swasamuttu matty tharaname Amen🙏🙏🙏

  • @user-pq9fn6gb5e
    @user-pq9fn6gb5e หลายเดือนก่อน +1

    Ammeente crech irikunn kettidam vilkan pattaname amen

  • @Mariyav3
    @Mariyav3 หลายเดือนก่อน

    അമ്മേ njgalde sagadam മാറ്റി തരേണമേ 🙏🙏

  • @sindhukr1114
    @sindhukr1114 หลายเดือนก่อน +2

    അമ്മേ മാതാവേ എൻ്റെ മകളെ പഠിപ്പിക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു കൃപചൊരിയണമേ എൻ്റെ മകൾക്കു പഠിക്കാൻ അവസരം ന ൽ കേണമെ🙏🙏🙏

    • @aravindhbalan6945
      @aravindhbalan6945 หลายเดือนก่อน

      Naggalki Padikkan Sambhathika Sahayam Tharanam Amma

  • @kavitharehi
    @kavitharehi หลายเดือนก่อน

    അമ്മേ കണ്ണിന് വേദന മാറ്റിത്തരേണമേ

  • @ashaanna4371
    @ashaanna4371 หลายเดือนก่อน

    Mathava ente agraahagal sadichu tharnay Amen🙏🏻🙏

  • @kavitharehi
    @kavitharehi หลายเดือนก่อน

    അമ്മേ എനിക്ക് ഈ ജീവിതത്തിൽ പിഴവു കൾ വരാതെ കാത്തോളണേ

  • @preenik.a4038
    @preenik.a4038 หลายเดือนก่อน

    അമ്മ മാതാവേ എന്റെ മകനെ കാക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kavitharehi
    @kavitharehi หลายเดือนก่อน

    എന്റെ കണ്ണിന്റെ വേദന മാറ്റി എനിക്ക് ശരീരത്തിന് പൂർണ്ണ സൗഖ്യം നൽകേണമേ

  • @rosepaul823
    @rosepaul823 หลายเดือนก่อน

    Amme mathave Amalunte viswasam vardhippikkane amme 🙏🙏🙏

  • @sebastianjoseph5925
    @sebastianjoseph5925 หลายเดือนก่อน

    Protect and keep away my younger son from all difficulties and issues at the workplace. Amme Mathave please place your hands upon him and strengthen him. Amme Mathave thanks for getting bail. Thank you Jesus. Glory Glory Glory to Lord Jesus. Amme Mathave have mercy upon us especially our children.

  • @jijiousephouseph8466
    @jijiousephouseph8466 หลายเดือนก่อน

    Amme mathave papi aya entemel karun thonnanamaye.kudaye undavanamaye.viswhasathaye vardhippikenamaye 🙏🙏🙏🙏

  • @jijiousephouseph8466
    @jijiousephouseph8466 หลายเดือนก่อน

    Eshoyekuo amme mathavinuo orayiram nandhi 🙏🙏🙏🙏

  • @minijacob8289
    @minijacob8289 หลายเดือนก่อน

    Amme Mathave be with us and protect us from all types of evils and mistakes and protect my pin family and my ammachi thank you Amme Mathave

  • @jijiousephouseph8466
    @jijiousephouseph8466 หลายเดือนก่อน

    Ave ave ave mariya Ave ave ave mariya 🙏🙏🙏🙏❤️♥️♥️❤️

  • @keerthanak3248
    @keerthanak3248 หลายเดือนก่อน

    Amma mathave anugrahikane amme rogam soukhyappeduthi anugrahikane amme 🙏

  • @vijicn7810
    @vijicn7810 หลายเดือนก่อน +1

    Amma enikkum ellavarkkum nalla urakkam kittaname

  • @shelvannp7132
    @shelvannp7132 หลายเดือนก่อน

    amme ente achaneyum kudumbatheum katholename❤❤❤❤❤❤❤❤❤

  • @marytv6483
    @marytv6483 หลายเดือนก่อน

    Amma mathav amen 🙏🙏🙏🙏♥️🙏🙏♥️♥️♥️♥️🙏

  • @MariammaVarghese-r3d
    @MariammaVarghese-r3d หลายเดือนก่อน

    Krupasanam mathava bless me and my family and everyone in the world 🌎 thankyou.❤

  • @user-nf4wo5vm1j
    @user-nf4wo5vm1j หลายเดือนก่อน

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ.. ഞാൻ ആഗ്രഹിച്ച പോലെ ഒരു കല്യാണ അന്നെഷണം ആണ് ശേരിയായിട്ടുള്ളത്. ആരുടേയും മുടക്കം ഇല്ലാതെ ന്നല്ല രീതിയിൽ അമ്മ നടത്തി തരണമേ.. എല്ലാം അമ്മയുടെ കൈയിൽ തരുന്നു... അമ്മ അല്ലാതെ വേറെ ഒരു ആശയവും ila

  • @sreekalakumar484
    @sreekalakumar484 หลายเดือนก่อน

    അമ്മ മാതാവേ എൻറെ ശ്വാസം മുട്ട് മാറ്റി തരണേ

  • @user-jw3mw9ic3l
    @user-jw3mw9ic3l หลายเดือนก่อน

    അമ്മേ എന്റെ വയറു വേദന മാറ്റി തരേണമേ അമ്മേ

  • @user-ec9qd2yz1p
    @user-ec9qd2yz1p หลายเดือนก่อน

    Praise the Lord.Thank u Amma for helping my daughter Kavya to write her MBA exam nicely🌹🙏🙏🙏🙏🌹

  • @Archana-vlogs
    @Archana-vlogs หลายเดือนก่อน

    അമ്മേ എന്റെ ഈശോയുടെ അമ്മേ പരിശുദ്ധ അമ്മേ വക്താണപെടകമേ കൃപാസന മാതാവേ കടം ബാധ്യതയിൽ നിന്നും ഞങ്ങളെയും എല്ലാം കുടുംബങ്ങളെയും മോചിപ്പിച്ച് കാത്തുകൊള്ളണമേ അന്ന് അന്ന് ആഹാരം തന്ന് ഞങ്ങളെ പൊറ്റണമേ കുഞ്ഞിന് ആരോഗ്യം വളർച്ച നൽകി ആരോഗ്യമുള്ള ഉണ്ണിയേശോ പോല്ലേ ഒരു കുഞ്ഞിനെ നല്കണമേ സമ്പാദ്യബുദ്ധിമുട്ട് കൊണ്ട് കഴിയുന്ന ഞങ്ങളെയും എല്ലാം കുടുംബം അധ്വാനിക്കുന്ന എല്ലാവരേയും കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ അമ്മ കൈ വിടില്ല വിശ്വാസം ഉണ്ട്‌ ആമ്മേൻ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️

    • @sindhukr1114
      @sindhukr1114 หลายเดือนก่อน

      പരിശുദ്ധ അമ്മേ കൃപാസനമാതാവേ കൃപചൊരിയണമേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ എൻ്റെ മകനെയും കാത്തു കൊള്ളേണമേ🙏🙏🙏

  • @user-wj7sx6gp7p
    @user-wj7sx6gp7p หลายเดือนก่อน

    അമ്മേ മാതാവേ മാഡം സാലറി തന്നിട്ടില്ല കുഞ്ഞിന് ഫീസ് കൊടുക്കേണ്ടതു ആണ് തരണേ ഞാൻ ചോദിക്കാൻ പോകുവാ തരണേ ഗൂൾ പേ ചെയിതു യേശുയെ

  • @sindhubinu-th6bh
    @sindhubinu-th6bh หลายเดือนก่อน

    എന്റെ കൃപാസന മാതാവേ നാളെ രാഹുൽ ചേട്ടന്റെ വീട്ടിൽ ട്യൂഷൻ ഉണ്ട്. രാഹുൽ ചേട്ടൻ നല്ല സന്തോഷത്തോടെ പെരുമാറണമേ നാളെ നല്ല സന്തോഷമുള്ള ദിവസം ആയിരിക്കണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.എന്റെ അസുഖം ഒക്കെമാറ്റിത്തരണമേ പ്ലസ് പ്ലസ് പ്ലസ്.ആർക്കും ഒരു ആപത്തൊന്നും വരുത്തരുതേ. എന്റെ മാതാവേ എന്റെ ജീവിതം ഞാൻ മാതാവിന് സമർപ്പിക്കുന്നു. പഠിപ്പിക്കാൻ അമ്മയിക്ക് കഴിയാണമേ. പാപയ്ക്ക് ജോലിചെയ്യാൻ ഉള്ള ആയുസും ആരോഗ്യവും നല്കണമേ. നാളെ നല്ല സ്‌നേഹസന്തോഷമുള്ള ദിവസം ആയിരിക്കണമേ. പഠിക്കാനുള്ള ബുദ്ധിയും ശക്തിയും നല്കണമേ പ്ലസ് പ്ലസ് പ്ലസ് പ്ലസ് മാതാവേ മാതാവേ. എന്റെ ചേട്ടന് കോളേജിൽ പഠിക്കാൻ പറ്റണമോ അമ്മാമയിക്ക് ആരോഗ്യം നല്കണമേ പ്ലസ് പ്ലസ് പ്ലസ് ആമേൻ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏മാതാവേ പ്ലസ് ❤️❤️❤️❤️❤️🫂🫂🫂🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jijiousephouseph8466
    @jijiousephouseph8466 หลายเดือนก่อน

    Amme mathave ente monte sredha illayamma matti padikuvanulla budhiuo ormasakthiuo nalghi anugrahikanamaye 🙏🙏🙏🙏

  • @user-gj1gj9xk4z
    @user-gj1gj9xk4z หลายเดือนก่อน

    Amme anugrahikkane ninte krupa choriyane

  • @AmmaMaathave
    @AmmaMaathave หลายเดือนก่อน

    Amme maathave ente prarthana kelkkaname
    Apekshichaal upekshikaatha maathave enne kai vidalle amme 🥹🙏

  • @girijaakshara5938
    @girijaakshara5938 หลายเดือนก่อน

    അമ്മച്ചി എല്ലാവരെയും കാത്തോളണേ 🙏🙏🙏

  • @AmmaMaathave
    @AmmaMaathave หลายเดือนก่อน

    Amme enne anughrahikkane ente prarthana kelkkaname amme maathave enteyum ente kudumbathinte prarthanakal kelkkaname amme 🥹🙏

  • @minnuchandran1839
    @minnuchandran1839 หลายเดือนก่อน

    Amma mathave ni cheythu thanna Ella anugrahagalkkum orupad nanni

  • @jijomathew6898
    @jijomathew6898 หลายเดือนก่อน

    Ammemathave, ente, kadabathythamaran, kripalabhikuvan, prathikaname🙏.

  • @anjanaanil2082
    @anjanaanil2082 หลายเดือนก่อน

    Amme kayyvidalle sakshyayi mattaname aamem❣️

  • @sstech7865
    @sstech7865 หลายเดือนก่อน

    അമ്മേ എന്റെ സഞ്ചു മോനെ പ്രമോഷൻ കിട്ടണേ പൂർണ ആരോഗ്യം കൊടുക്കണേ

  • @jijiousephouseph8466
    @jijiousephouseph8466 หลายเดือนก่อน

    Amme mathave tobychayan ommanil oru joli nalghi anugrahikanamaye.purathu pokanulla vazhi kanichu tharanamaye 🙏🙏🙏🙏🙏

  • @jijiousephouseph8466
    @jijiousephouseph8466 หลายเดือนก่อน

    Amme mathave ente makalaye ammakku samarppichu prarthikunnu.ayur aroghyam nalgi anugrahikanamaye 🙏🙏🙏🙏

  • @binuanto5698
    @binuanto5698 หลายเดือนก่อน

    Amme mathave ente kudumbathe Ammayude prathyaksheekaranathinte sakshiyakkane

  • @sajithanadashen1283
    @sajithanadashen1283 หลายเดือนก่อน

    മദാവേ ബ്ലീസ്യ് സിസ്റ്ററിനു കാശ് കാടം theerkkan😭സഹായിക്കണമേ

  • @mathaiidicula9495
    @mathaiidicula9495 หลายเดือนก่อน

    Amme maathaave ente udampady ye anugrahikane amme

  • @sheebaanfee9337
    @sheebaanfee9337 หลายเดือนก่อน

    Amme. Ente jeevitham. Anugrahikkane. Amme.