സഹായത്തിനായ് നിലവിളിച്ച് നിയോഗങ്ങൾ സമർപ്പിച്ച നീ രക്ഷപ്പെടാൻ പോകുന്നു/Kreupasanam mathavu/Jesus pray

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • സഹായത്തിനായ് നിലവിളിച്ച് നിയോഗങ്ങൾ സമർപ്പിച്ച നീ രക്ഷപ്പെടാൻ പോകുന്നു/Kreupasanam mathavu/Jesus pray
    jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

ความคิดเห็น • 1K

  • @johnjoseph6720
    @johnjoseph6720 24 วันที่ผ่านมา +5

    പരിശുദ്ധ കൃപാസന മാതാവേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെ ഉയർത്തണമേ

  • @rithinlalu5573
    @rithinlalu5573 24 วันที่ผ่านมา +4

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ, എന്റെ മകളുടെ ഇന്റർവ്യൂ വേഗം നടക്കണമേ, ഇന്റർവ്യൂ യിൽ അവൾ പാസ്സാകാനും എത്രയും വേഗം ജർമനിക്കു പോകാനും സാധിക്കണമേ, അമ്മേ മാതാവേ മാധ്യസ്ഥം വഹിക്കണമേ ആമ്മേൻ

  • @kochudileep2401
    @kochudileep2401 23 วันที่ผ่านมา +3

    കൃപാസനം പ്രസാദവര മാതാവേ അവിടുത്തെ അനുഗ്രഹത്താൽ അടിയന്റെ സാമ്പത്തിക ബുദ്ധിമുട്ടും കടങ്ങളും അടുത്ത മാസം 15 നു മുൻപായി മാറ്റിത്തരേണമേ അമ്മ അടിയനെ അനുഗ്രഹിക്കേണമേ ആമേൻ,🙏 ആവേമരിയ,🙏 ആരാധന 🙏

  • @mekhamathew4939
    @mekhamathew4939 23 วันที่ผ่านมา +2

    എന്റെ ഈശോയെ മേഘക്ക് വിജയം കൊടുക്കണമേ 🙏സഹായിക്കണമേ ഈശോയെ കൂടെ ഉണ്ടായിരിക്കണമേ 🙏

  • @RemyaR-c3s
    @RemyaR-c3s 24 วันที่ผ่านมา +3

    എന്റെ അമ്മേ മാതാവേ കാത്തു കൊള്ളണമേ എന്റെ സങ്കടം നീ കാണാതെ പോകരുതേ 🌹ആമേൻ 🌹

  • @sisilybose9021
    @sisilybose9021 24 วันที่ผ่านมา +2

    എന്റെ അമ്മേ ദൈവമാ തവ ഈ ലോകത്തിൽ ഇന്ന് യുവജനങ്ങളുടെ ഇടയിലെ ദൈവ വിശ്വാസം നഷ്ട്ര പ്പെടുന്ന ഒരു കാല ഹട്ടമാണല്ലോ ഈശോയെ അവരെ നിന്റെകുരിശിനോട്ട് ചേർത്ത് നിർത്തി നിന്റെ വിശുദ്ധ രക്തത്തിന്റെ മണമെങ്കിലും അടിക്കാൻ ഇടയാക്കണമ ഈശോയെ അവരെ നിന്റെ നെഞ്ചി നോട്ട് ചേർത്തു നിർത്തി അവരെ രക്ഷിക്കണമേഈശ്രയെ........

  • @AcufineClinic-oe5iv
    @AcufineClinic-oe5iv 23 วันที่ผ่านมา +3

    അമ്മേ മനസ്സ് വേദനയാണ് എനിക്ക് ഇന്ന് ഈ വർഷമെങ്കിലും ഇങ്ക് കടം എടുക്കാതിരിക്കാൻ ശ്രമിച്ചു പക്ഷെ ഇന്നും കടം വാങ്ങി എനിക്ക് ഇതിൽ നിന്നും ഒരു പൂർണ മാറ്റം തരേണമേ അങ്ങയുടെ മദ്യസ്ത പ്രാർത്ഥന അമ്മേ രക്ഷിക്കണേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🥰🥰🥰🌹🌹🌹❤❤❤

  • @user-vn6fe1xz4l
    @user-vn6fe1xz4l 23 วันที่ผ่านมา +2

    അമ്മേ മാതേ എന്റെ യേശു അപ്പാ എന്റെ കുടുംബത്തെ കരുണയുടെ കണ്ണുകൾ കൊണ്ട് കാണാണമേ അമ്മേ മാതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @reenajoy6870
    @reenajoy6870 24 วันที่ผ่านมา +3

    അമ്മേ മാതാവേ സഹായിക്കാൻ വേഗം വരേണമേ എൻ്റെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകി അനുഗ്രഹിക്കണമേ ഭർത്താവിന് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ ഭർത്താവിൻ്റെ മദ്യപാനം പൂർണമായി മാറ്റുവാൻ സഹായിക്കണമേ മക്കൾക്ക് നല്ല വിദ്യാഭ്യാസം ആരോഗ്യം നൽകി അനുഗ്രഹിക്കണമേ കടഭാറം മാറ്റി അനുഗ്രഹിക്കണമേ

    • @mollycp1109
      @mollycp1109 23 วันที่ผ่านมา

      Amme Mathave njangalude niyoghangal sadhichu tharaname Amen

  • @meenajoy3289
    @meenajoy3289 24 วันที่ผ่านมา +2

    അമ്മേ എന്റെ പ്രശ്നങ്ങൾ പരിഹരിച്ചു നൽകണേ. എന്റെ മക്കളെ അനുഗ്രഹിക്കണേ. അമ്മേ പ്രാർത്ഥിക്കാൻ കൃപ നൽകണേ. ആമേൻ

  • @anithasunil3411
    @anithasunil3411 23 วันที่ผ่านมา +4

    കൃപാസന മാതാവഎന്റെ ലോൺ കിട്ടുമോ എന്ന് ഇന്നറിയാം ഒരു തടസവും ഇല്ലാതെ എനിക്ക് ആ ലോൺ കിട്ടണം മാതാവ് എന്നെകൈവിടല്ലേ എനിക്ക് പിന്നെ ആത്മഹത്യാ ചെയ്യാൻ മാർഗം ഉള്ളു കൈവിടല്ലേ മാതാവേ

  • @sunithsunil4765
    @sunithsunil4765 23 วันที่ผ่านมา +2

    അമ്മേ എന്റെ മകൾക് ഏറ്റവും അടുത്തുള്ള ഹോസ്പിറ്റലിൽ അഡ്മിഷൻ കിട്ടണം അവളുടെ kuttukarikkum അവിടെ തന്നെ kittanam അമ്മ അനുഗ്രഹിക്കണം അത്ഭുതകരമായി ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണം മക്കളെ അനുഗ്രഹിക്കണം സാമ്പത്തിക ബുദ്ധിമുട്ടുകൾ marsnam സന്തോഷവും അനുഗ്രഹമുള്ള ജീവിതം കിട്ടണം ഹുസ്ബന്റിനെ അനുഗ്രഹിക്കണം സമാദാനവും കിട്ടണം തടസങ്ങൾ maranam🔴വഴിയും വാതിലും കാണിച്ചു തരണം

  • @sibishibu4141
    @sibishibu4141 24 วันที่ผ่านมา +43

    അമ്മേ മാതാവേ എന്റെ യേശു അപ്പച്ചാ എന്റെ ഇരട്ട കുട്ടികൾ മകൾ സ്നേഹ, മകൻ സുജിത്ത് ഇവർക്ക് രണ്ടുപേർക്കും വിദേശത്തു ഉയർന്ന ഒരു ഗവണ്മെന്റ് ജോലി കിട്ടി നല്ല നിലയിൽ എത്തി ചേരുന്നതിന് അനുഗ്രഹിക്കേണമേ സ്വന്തമായി ഒരു കിടപ്പാടം തന്ന് അനുഗ്രഹിക്കേണമേ ഞാനും എന്റെ ഭർത്താവും എന്റെ മക്കളും ആയി സന്തോഷം സമാധാനം ശാന്തത ഉള്ള ഒരു അന്തരീക്ഷം തന്ന് അനുഗ്രഹിക്കേണമേ കടങ്ങൾ മാറ്റി തരേണമേ ഭർത്താവിന്റെ കുടുംബവീടിന്റെ loan അടച്ചു തീർക്കുന്നതിന് സാധിക്കേണമേ ആമ്മേൻ 🙏🙏🙏🙏🌹🌹🌹🌹

    • @marypoulose3098
      @marypoulose3098 24 วันที่ผ่านมา +1

      😅😅 CCT l

    • @sherlykuruvila1909
      @sherlykuruvila1909 23 วันที่ผ่านมา +1

      അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ

    • @sherlykuruvila1909
      @sherlykuruvila1909 23 วันที่ผ่านมา

      അമ്മേ എന്റെ കുഞ്ഞുന്റെ കാര്യത്തിൽ അമ്മ ഇടപെടണമേ

    • @sherlykuruvila1909
      @sherlykuruvila1909 23 วันที่ผ่านมา +1

      അമ്മേ എന്റെ തലയുടെ അസുഖം മാറ്റിതരണമേ

  • @krishnatheertha6689
    @krishnatheertha6689 23 วันที่ผ่านมา +2

    അമ്മ മാതാവേ തുണയായിരിക്കണേ. പ്രതിസന്ധികൾ തരണം ചെയ്തു വിജയം നേടാൻ പ്രാപ്തി തരണേ. സന്തോഷത്തിലും സങ്കടത്തിലും തുണയായി കൂടെ ഉണ്ടായിരിക്കണേ 🙏🏻

  • @BeenaJose-sd3qe
    @BeenaJose-sd3qe 23 วันที่ผ่านมา +3

    അമ്മേ മാതാവേ പ്രാർത്ഥനകൾക്ക് മറുപടി തരണേ🙏

  • @dollybineesh8829
    @dollybineesh8829 24 วันที่ผ่านมา +1

    അമ്മേ മാതാവേ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റെ ജോലി യുമായി ബന്ധപ്പെട്ട നെഗറ്റീവായ സ്വപ്നങ്ങൾ കാണുന്നു, ഞാൻ കണ്ട നെഗറ്റീവായ സ്വപ്നങ്ങൾ എല്ലാം തകർത്തു കളയണമേ

  • @sibinshibu4639
    @sibinshibu4639 23 วันที่ผ่านมา +1

    അമ്മേ മാതാവേ സങ്കടങ്ങളിൽ നിന്ന് എനിക്ക് വിടുതൽ തരണേ എന്റെ ഉടമ്പടി സാധിച്ചു തരണേ എന്നിൽ പരിശുദ്ധാത്മാവ് നിറയണമേ

  • @JancyGeorge-jt6by
    @JancyGeorge-jt6by 23 วันที่ผ่านมา +1

    അമ്മേ മാതാവേ എൻ്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ സഞ്ചരി മാതാവേ അനുഗ്രഹിക്കണമേ

  • @AmbikaVava
    @AmbikaVava 23 วันที่ผ่านมา +1

    കർത്താവേ . പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിലൂടെ അലീന എന്ന മകളെ സമർപ്പിക്കുന്നു മാതാപിതാക്കളെ അനുസരിക്കാനും ദൈവ വിശ്വാസത്തിൽ നില നിൽക്കാനും ഉള്ളക്യ പ നൽകണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @avivnr678
    @avivnr678 23 วันที่ผ่านมา +1

    എന്റെ മാതാവേ മക്കൾ അനു സരിക്കാനും പഠനത്തിൽ ശ്രദ്ധിക്കാനും കട ബാധ്യത മാറ്റുവാനും കുടുംബത്തിൽ സമാധാനവും സ്നേഹത്തോടെ ജീവിക്കാനുള്ള കൃപ നലകണമേ

  • @sunithababu9943
    @sunithababu9943 23 วันที่ผ่านมา +1

    അമ്മേ മാതാവേ മാനസിക പിരിമുറുക്കത്തിൽ നിന്നും വിടുതൽ നൽകി മനോബലവും ആത്മധൈയിര്യവും തന്നു കൂടെ ഉണ്ടായിരിക്കണമേ 🙏🙏🙏🙏🙏🥲🥲

  • @philojohn7837
    @philojohn7837 23 วันที่ผ่านมา +1

    അമ്മ മാതാവേ എന്റെ കടങ്ങൾ തീർത്തു തരേണമേ എന്റെ മകന് ജീവിതം പങ്കാളി നൽകണമാ

  • @anugrahasavool523
    @anugrahasavool523 23 วันที่ผ่านมา +2

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഇപ്പോൾ നടക്കുന്ന ഈ ആരധനയിൽ എനെയും എൻെറ കുടുംബത്തെയും അമ്മ ഞാൻ എൻെറ ഭാര്യ ഞങ്ങളുടെ മക്കൾ എൻെറ സഹേദരി സഹേദരങൾ അവരുടെ കുടുംബത്തെയും മക്കളെയും ഞങ്ങളുടെ അയൽവാസികളെയും ഈ ആരാധനയിൽ പൂർണമായും സമർപ്പിക്കുന്നു. ഞങ്ങളുടെ വിശദീകരണത്തിനായി അമ്മേ പ്രർത്തികണമേ.25 വയസ്സായ മകൻെറ ജോലി ഇല്ലാത്ത അവസ്ഥ ജോലിക്ക് ആഗ്രഹമില്ല അവസ്ഥ , തെറ്റായ ബനധങൾ വിശുദ്ധബലിയിൽ താൽപര്യമില്ലായ്മ്മ എല്ലാ കാര്യങളും സമർപ്പിച്ചു പ്രർത്തിക്കുന്നു. മകനെ ഒരു പുതിയ സൃഷ്ടിയാക്കണമെ കുടുംബത്തെ വിശദീകരക്കണമെ.

  • @valsammajoseph9320
    @valsammajoseph9320 24 วันที่ผ่านมา +2

    Ente Eshoye ente Amma madave ente neogagal ellam angu seegarichu sadichutharename Amen 🙏🙏🙏🙏🙏🙏

  • @rajanir2502
    @rajanir2502 23 วันที่ผ่านมา +1

    എന്റെ ദൈവമാതാവേ.. ഇന്ന് മുതൽ എന്റെ മോളുടെ exam തുടങ്ങുകയണമ്മേ.. അമ്മയുടെയും അമ്മയുടെ തിരുകുമാരനായ കർത്താവായ ഈശോ മിശിഹായും.. എന്റെ മോളുടെ കൂടെ ഉണ്ടാവേണമേ.. 🙏🙏🙏🙏🙏അമ്മേ.... മാതാവേ.. 🙏🙏🙏🙏

  • @ShailasWritings
    @ShailasWritings 24 วันที่ผ่านมา +1

    അമ്മേ... മാതാവേ...എന്നെ സഹായിക്കേണമേ...എന്നോട് കരുണയായിരിക്കേണമേ...എന്റെ കാൻസർ രോഗം സുഖപ്പെടുത്തേണമേ... എൻ്റെ പാപങ്ങളെല്ലാം പൊറുക്കേണമേ... ഇന്നത്തെ ദിവസത്തെ അനുഗ്രഹിക്കേണമേ...

  • @ramanisathyan7323
    @ramanisathyan7323 23 วันที่ผ่านมา +1

    അമ്മ മാതാവേ കൃപസനം അമ്മേ കർത്താവായ ദൈവമേ എനിക്ക് നല്ല മറവിആയിവരുന്നു ആ മറവി രോഗം മാറ്റി തന്ന് എല്ലാം നല്ല തന്ന് ഓർമ്മ തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏

  • @user-ke2lj9hs6p
    @user-ke2lj9hs6p 24 วันที่ผ่านมา +1

    എന്റെ മാതാവേ എന്റെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർക്കാൻ ഒരു എനിക്ക് കാണിച്ചു താ എന്റെ മാതാവേ എന്റെ ഈശോയെ എന്നെ കടബാധ്യത രക്ഷിക്കണമേ എന്തെങ്കിലും ഒരു അത്ഭുതം എനിക്ക് സംഭവിച്ചത് എത്രയും പെട്ടെന്ന് ഈ മാസം 31ന് മുമ്പ് എനിക്ക് എന്റെ കാര്യങ്ങൾ സാധിച്ചു തരണമേ ഞാൻ അവിടെ വന്നു ആശയം പറഞ്ഞേക്കാം എന്നെ കൈവിടല്ലേ എന്റെ മാതാവേ എന്റെ ഈശോയെ ഞാൻ അവിടെ വന്നു പിന്നെ കൈവിടല്ലേ എന്റെ മാതാവേ 🙏🙏🙏

  • @user-un9eo8jc8g
    @user-un9eo8jc8g 24 วันที่ผ่านมา +1

    അമ്മ മാതാവേ.. എന്നെ ഉപേക്ഷിക്കല്ലേ.. എന്റെ പാപങ്ങൾ വിട്ട് അങ്ങയോടു കൂടെ ആയിരിക്കാൻ എനിക്ക് കൃപ നല്കണമേ 🙏🏿🙏🏿🙏🏿

  • @SoumyaShinod
    @SoumyaShinod 23 วันที่ผ่านมา

    അമ്മേ മാതാവേ കർത്താവെ എന്റെ എല്ലാ വിഷമങ്ങളും മാറ്റി തരണേ. എന്റെ gold എത്രയും പെട്ടന്ന് എന്റെ കയ്യിൽ കിട്ടണേ . എന്നെ സഹായിക്കാൻ ആരും ഇല്ല എന്റെ കർത്താവെ. ഞാൻ മാനസികമായും ശാരീരികമായും തളർന്നു കൊണ്ടിരിക്കുകയാണ്. അമ്മ ഹോസ്പിറ്റലിൽ ആണെന് പറഞ്ഞിട്ട് എന്റെ frnd സഹായം ചോദിച്ചപ്പോൾ എന്റെ കയിൽ ഉണ്ടായിരുന്നു gold ആണ് ദൈവമേ ഞാൻ കൊടുത്തത്. എന്റെ മാതാവേ എന്റെ ഈ പ്രശ്നത്തിൽ നിന്നും എന്നെ രക്ഷിക്കേണമേ 🙏🙏🙏🙏😥😥

  • @archanakrishna5265
    @archanakrishna5265 24 วันที่ผ่านมา +2

    അമ്മേ ഇന്ന് അമ്മ എൻ്റെ നിയോഗത്തിൽ ഇന്നെങ്കിലും എൻ്റെ അമ്മ ' ഇടപെടനണെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-uz4eo1gx7u
    @user-uz4eo1gx7u 23 วันที่ผ่านมา +2

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ ഒരു സമാധാനവും ഇല്ലാത്ത അവസ്ഥയാണ്. മക്കൾക്ക് പഠിക്കാൻ സാധിക്കുന്നില്ല. ഭർത്താവിൻ്റെ അമിത മദ്യപാനവും ചീത്തവിളിയും ഞങ്ങളുടെ ജീവിതത്തെ ദുരിത പൂർണ്ണമാക്കുന്നു. ഞങ്ങളുടെ മേൽ കരുന്നയായിരിക്കണേ.

  • @leelammathyparambil6047
    @leelammathyparambil6047 23 วันที่ผ่านมา +2

    എന്റെ യേശുവേ മാതാവേ എന്റെയും എന്റെ കുടുംബത്തിന്റെയും,
    സങ്കടം മാറ്റി സന്തോഷം സമാധാനം ഐശ്വര്യം, അനുഭവകർമ്മം
    കൊണ്ടു അനുഗ്രഹിക്കണമേ.
    ജൂബിയേയും മൂന്നു കുഞ്ഞുങ്ങളെയും അനുഗ്രഹിക്ക
    ണമേ. കുഞ്ഞുങ്ങൾ വഴിതെറ്റിപോകാതെ പഠിക്കാൻ ഉള്ള സാഹചര്യം ഒരുക്കി കൊടുക്കണം.
    3)ജോർജ് +ക്രിസ്റ്റി.. കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണമേ

  • @sobhanaviswanathan7764
    @sobhanaviswanathan7764 23 วันที่ผ่านมา +1

    കൃപാസനം പ്രവ സാധവര മാതാവേ ഞാൻ വിഷമിക്കുന്ന പ്രശ്നങ്ങളിൽ ദൈവം ഇടപെടാനായി ഈശോ ട് പ്രാത്ഥിക്കണമേ, ആമേൻ

  • @sheejamolssheeja
    @sheejamolssheeja 23 วันที่ผ่านมา

    എന്റെ മാതാവേ എന്റെ ശരീരത്തിലെ ക്ഷീണവും തളർച്ചയും തലവേദനയും മാറ്റി തരേണമേ. ശരീരത്തിന് ആരോഗ്യം തരേണമേ ജോലി ചെയ്യാൻ ആകെ ക്ഷീണം തോന്നുന്നു അമ്മേ മാതാവേ നിന്റെ കൃബ നൽകി എന്നെ അനുഗ്രഹിക്കേണമേ എന്റെ ശരീരത്തിലെ കെട്ടുകൾ എടുത്തു മറ്റേണമേ. വീട്ടിലെ എല്ലാ ജോലിയും ചെയ്ത് ആരോഗ്യവതിയായി ജീവിക്കാൻ അനുഗ്രഹിക്കണേ മാതാവേ 🙏

  • @user-vr9ee8ek2l
    @user-vr9ee8ek2l 23 วันที่ผ่านมา

    അമ്മേ മാതാവേ ശരീരസുഖം തരണേ കാലിന്റെ വേദന കുറുച്ചു തരണേ മാതാവേ ഓപ്പറേഷൻ ചെയ്ത കാലിലെ വേദനമാറ്റി നല്ലപോലെ നടക്കാൻ പറ്റിണ മേ മാതാവേ. മോൾക്ക് ഒരു ജോലി മോന്റെ കടം വീട്ടാനുള്ള വഴി അവന് നല്ലതവരുത്തണമേഎന്റെമാതാവേ ചേട്ടന് ശരീരസുഖം തന്നേ കുടുംബത്തിലെ എല്ലാവെരെയും കാത്തു കൊള്ള മേ മാതാവേ. ഈശോ അനുഗ്രഹിക്കണേ മാതാവേ.🙏🙏🙏🙏🙏

  • @rosh1646
    @rosh1646 23 วันที่ผ่านมา +2

    അമ്മ മാതാവേ ലിൻസിയുടെ ഇടത് വശത്ത് പല്ലിന് തൊട്ടു താഴെ വന്ന കൊറോണറി ധമനികളിൽ ഉള്ള ഹെമാൻജി യോമ പൂർണമായി മാറുന്നതിന് വേണ്ടിയും, ചുണ്ടിലെയും, പല്ലി ലെയും മരവിപ്പ് പൂർണമായും മാറുന്നതിന് വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും, ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @jayasree171
    @jayasree171 24 วันที่ผ่านมา +1

    അമ്മേ മാതാവേ, Ente molude innathe yathra surakshithamakkane. Ente yathrayyilum koodeyundakaname.

  • @KuttoosanumCousinsum
    @KuttoosanumCousinsum 24 วันที่ผ่านมา +1

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷ കരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമേ അൾത്താരയിൽ കയറി സാക്ഷി പറയാൻ കൃപചെരിയണമേ അമ്മേ

  • @maryjoseph6612
    @maryjoseph6612 23 วันที่ผ่านมา +1

    അമ്മേ മാതാവേ എൻറെ ഉടമ്പടി അപേക്ഷകൾ പാലിക്കാൻ അനുഗ്രഹിക്കണമേ ഉടമ്പടി അപേക്ഷ സാധിച്ചു തരണമേ എല്ലാമറിയുന്ന ഈശോ ഇടപെടണം പോളിനു Anittackum സന്താനഭാഗ്യം നൽകണേ സെപ്റ്റംബർ 8Anitta ഗർഭിണിയാണെന്ന് കേൾക്കണേ പരിശുദ്ധാത്മാവേ ഇടപെടണം മക്കളില്ലാത്ത എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ

  • @user-tq9hs8dg9p
    @user-tq9hs8dg9p 24 วันที่ผ่านมา +1

    അമ്മേ മാതാവേ എൻ്റെ കടങ്ങൾ മാറി സമാധാനവും സന്തോഷവും തരണേ മോളുടെ യാത്രയേ സമർപ്പിക്കുന്നു അവുടെ കൂടെയുള്ള കുട്ടിയെയും സമർപ്പിക്കുന്നു യാത്രയിൽ ഒരു തടസവും കൂടാതെ എത്തിക്കാൻ അവരെ അനുഗ്രഹിക്കണമേ അമ്മേ

  • @ShaniVarghese-ri6pk
    @ShaniVarghese-ri6pk 24 วันที่ผ่านมา

    Amme ക്രൂപവരങ്ങൾക്കോറിയുന്ന കൃപഠനത്തിൻ്റെ amme ഞങ്ങളെ അനുഗ്രഹിക്കുകയും സഹായിക്കുകയും ചെയ്യേണമേ എൻ്റെ മകൻ്റെ കല്യാണവും കടം വാങ്ങിയ പൈസ കിട്ടാനും കടം വീടനുമമ്മസഹയിക്കേണമേ അമ്മേ എൻ്റെ 3മത്തെ നിയോഗം ഏഴോതി60ദിവസം ആയി അമ്മ ഞങ്ങളെ eshiyisipsrsnju chertjunutyjrnane tpuzjunrllavatryyn anuhthikjenanr റള anyhrjangalkkyn കരുതലിനും ഒരായിരം നന്ദി❤❤❤❤❤❤❤

  • @SimiM-ep6ph
    @SimiM-ep6ph 23 วันที่ผ่านมา +1

    അമ്മയെ സഞ്ചാരി മാതാവേ ഓരോ ദിവസവും ഞാൻ അനുഭവിക്കുന്ന വേദന എന്റെ അമ്മ കാണുന്നുണ്ടല്ലോ അമ്മേ മാതാവേ ഇന്ത്യയിൽ തിരുവനന്തപുരം വേളയിൽ താമസിക്കുന്ന പ്രസന്ന എന്ന് പറയുന്ന ഒരു സ്ത്രീ എന്നെ ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന മാതാവേ അവളെ തക്കതായ ഒരു ശിക്ഷ കൊടുത്ത് അവൾ അടക്കി നിർത്തേണമേ അമ്മേ മാതാവേ കുറെ ദിവസമായി ആമീൻ ആമീൻ

  • @shainymanoj9553
    @shainymanoj9553 24 วันที่ผ่านมา +1

    മാതാവേ എന്നെ സഹായിക്കണേ ആരും പ്രശ്നം ഉണ്ടാക്കല്ലേ മനസമാധാനം തരണേ അപമാനിക്കാലേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @JebrinJustin
    @JebrinJustin 23 วันที่ผ่านมา +1

    പരിശുദ്ധ മാതാവേ എന്റെ അമ്മേ കുസുമം ജോസഫിനെയും ജൂലിയെയും അവരുടെ എല്ലാ തെറ്റുധാരണകളെയുംഅമ്മയുടെ തിരുസന്നിധിയിൽ

  • @user-de3vu6pv8u
    @user-de3vu6pv8u 23 วันที่ผ่านมา +1

    മാതാവേ എന്നെ അലർജി രോഗം മാറ്റി തന്നെ എല്ലാ ഭക്ഷണങ്ങളും കഴിക്കാൻ പറ്റുന്ന മാതാവേ എന്നിലുള്ള മറ്റൊരു രോഗങ്ങളും എടുത്തു മാറ്റണമേ. ഇത് ശിരസ്സ് മുതൽ പെരുവിരൽ വരെ കഴുകി നവീകരിക്കണമേ പരിശുദ്ധാത്മാവേ എന്നിൽ കനിയണമേ കരുണ തോന്നണം ആമീൻ ആമീൻ ആമീൻ ❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤

  • @SindhuSindhu-ys7cl
    @SindhuSindhu-ys7cl 23 วันที่ผ่านมา +2

    കൃപാസന മാതാവേ എന്റെ സഹോദരന് ഒരു ജിവിത പങ്കാളി നെ കിട്ടണ മേ 8-9 -2024

  • @minimoozhickal2920
    @minimoozhickal2920 24 วันที่ผ่านมา

    അമ്മേ ക്രപാസനം മാതാവേ എന്റെ എല്ലാം പ്രാർത്ഥനകളും അമ്മയുടെ കാൽക്കൽ സമർപ്പിക്കുന്നു എല്ലാം നിയോഗങ്ങളും സാധിച്ചു തന്ന് അനുഗ്രഹിക്കണേ ആമ്മേൻ

  • @omanabalakrishnan763
    @omanabalakrishnan763 24 วันที่ผ่านมา +1

    എൻ്റെ അമ്മേ മാതാവേ എൻ്റെ മകൻ മിഥുന് കാലിന് വേദനയാണ് എൻ്റെ അമ്മേ മാതാവേ സഹായിക്കണേ അവൻ്റെ വേദന മാറ്റി തരേണമേ എന്നും കൂടെ ഉണ്ടായിറിക്കണമെ എൻ്റെ മകൾ മീരാ ഭർത്താവിൻ്റെ അടുത്ത് എത്തി അവിടെ ഒരു ജോലി കിട്ടി നന്ദി നന്ദി നന്ദി അമ്മേ മാതാവേ എന്നും കൂടെ ഉണ്ടായിരിക്കനെ എൻ്റെ അമ്മേ മാതാവേ സഹായിക്കണേ. എൻ്റെ അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ മനസ്സിൽ എന്നും കൂടെ ഉണ്ടായി രിക്കനെ അസുഖം കാരണം വളരെ ബുദ്ധിമുട്ടുന്നു സഹായിക്കണേ മാതാവേ എല്ലാവര്ക്കും സമാധാനം നൽകേണമേ എൻ്റെ കുഞ്ഞിൻ്റെ മൂക്കില് ദശ വളരുന്നത്
    Thadayane എൻ്റെ അമ്മേ മാതാവേ സഹായിക്കണേ എൻ്റെ അമ്മേ മാതാവേ സഹായിക്കണേ എൻ്റെ കടം തീർക്കാൻ എന്നെ സഹായിക്കണേ മാതാവേ എല്ലാവര്ക്കും സമാധാനം നൽകേണമേ എൻ്റെ അമ്മേ മാതാവേ

  • @leelabijithambi2627
    @leelabijithambi2627 23 วันที่ผ่านมา +1

    അമ്മേ എന്റെ മക്കളെ കാത്തു കൊള്ളണേ വാട ക ക്ക് താമസി ക്കു ന്ന എന്റെ മോൾക്ക്‌ സ്വന്തം മായി ഒരു വീട് കൊടുക്കണം അമ്മേ മോളും മരു മകനും രണ്ട് കുട്ടികളും അവരെ കാക്കണേ അമ്മേ കൈ വിടല്ലേ അമ്മേ

  • @miniwilson4693
    @miniwilson4693 23 วันที่ผ่านมา +1

    അമ്മ മാതാവേ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ ഈശോ യോട് 🙏🙏🙏🙏🙏

  • @SajinimolSaji
    @SajinimolSaji 24 วันที่ผ่านมา +1

    എൻറെ പൊന്നമ്മേ എന്ത് സഞ്ചാരി മാതാവേ എൻറെ ജോലി നഷ്ടപ്പെടൽ മാതാവേ എനിക്കുവേണ്ടി എൻറെ മാതാവ് പ്രാർത്ഥിക്കണമേ മാതാവേ എൻറെ കുടുംബത്തെയും കാക്കണേ മാതാവേ

  • @mariyacelin7792
    @mariyacelin7792 23 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളോട് കൃപ ആയിരിക്കണമേ. മരിയ മോൾ നല്ല മാർക്കോടുകൂടി lllrd semester exam pass ആയതിനു അളവില്ലാത്ത അത്രയും നന്ദി പറയുന്നു ഈശോയെ. അമ്മേ മാധ്യസ്തേം വാങ്ങി കൃപ ചൊരിഞ്ഞതിനു നന്ദി പറയുന്നു ഹെലൻ റോസ് മോൾക്ക് b. Sc nursingnu st. Marthayil or st. Thesasil thanne seat orukky tharane. Evide thanne മതി അമ്മേ കരുണ കരുണകാണിക്കണമേ. കൈ വിടല്ലേ അമ്മേ.

  • @SuchithraSudhevan
    @SuchithraSudhevan 23 วันที่ผ่านมา +1

    അമ്മമതാവേ ജിജോ മാറി നല്ല സ്വഭാവം ആയി എന്നെ നോക്കുന്ന മനുഷൻ അയി വരന്നെ അമ്മമതവേ അവൻറെ ജീവിതത്തിൽ കൊണ്ടുപോണം അമ്മ മാതാവേ ആമേൻ 🙏🙏🥹🥹

  • @user-ur9bf3mc6y
    @user-ur9bf3mc6y 23 วันที่ผ่านมา +2

    അമ്മേ എന്റെ വീട്ടിൽ ശാന്തിയും സമാധാനവും നൽകണേ

  • @minikv2262
    @minikv2262 24 วันที่ผ่านมา +2

    അമ്മേ മാതാവേ. ഇന്ന് എന്നെ വിലിക്ക്കണമെ. ബാങ്കിൽ.ലോൺ. പാസ്സായി എന്ന്.പറഞ്ഞു. അമ്മേ അനുഗ്രഹിക്കണമേ.അമ്മേ

  • @user-rj1hu5ob1v
    @user-rj1hu5ob1v 23 วันที่ผ่านมา +1

    എന്റെ മാതാവേ എന്റെ മോന്റെ വൃക്കരോഗം തൊട്ടു സുഖപ്പെടുത്താണമേ 🙏🙏🙏

  • @user-xp2cf8fo9p
    @user-xp2cf8fo9p 23 วันที่ผ่านมา +2

    അപ്പച്ചന്റെ ദേഷ്യത്തായെയും വാശിയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മാതാവേ

  • @user-dk1sv3yj6i
    @user-dk1sv3yj6i 23 วันที่ผ่านมา +1

    അമ്മേ എന്നെ കൂടുതൽ ആത്മീയതയിലേക് നയിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SoumiyaSoumiyamanoj
    @SoumiyaSoumiyamanoj 24 วันที่ผ่านมา +1

    മാതാവേ എന്റെ കുഞ്ഞിന് എഴുതാനും പഠിക്കാനും മുള്ള കഴിവ് കെടുക്കണം മാതാവേ സെപ് റ്റംബർ 1st ആ കുമ്പോഴേക്കും അവന് സ്വന്തമായി എഴുതാനു o പഠിക്കുവാനുമുള്ള കഴിവ് കെടുക്കണം മാതാവേ ആക്ലസ്സിൽ എന്റെ കുഞ്ഞ് മാത്രം എഴുതു ല്ലാത്തത് മറ്റുള്ള കുട്ടികളെ പോലെ എന്റെ മോന് സ്ഥാധിക്കണം മാതാവേ

  • @sumavarghese205
    @sumavarghese205 24 วันที่ผ่านมา +1

    Parusudda Mathave Aviduthe Thiru Sannidiyil Waruvan Ganglkku Wazi Orikli Tharenamme Ammae Amen 🙏🙏

  • @JebrinJustin
    @JebrinJustin 23 วันที่ผ่านมา +1

    പരിശുദ്ധ മാതാവേ എന്റെ അമ്മേ കുസുമം ജോസഫിനെയും ജൂലിയെയും അവരുടെ എല്ലാ തെറ്റുധാരണകളെയും പരിശുദ്ധ അമ്മയുടെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു. എല്ലാവരും പരസ്പര സ്നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കുവാൻ എല്ലാവരേയും അനുഗ്രഹിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
    ആ വേ ആവേ ആവേ മരിയാ
    ആ വേ ആവേ ആവേ മരിയാ 🙏🏿🌹🙏🏿

    • @JebrinJustin
      @JebrinJustin 23 วันที่ผ่านมา

      പരിശുദ്ധ മാതാവേ എന്റെ അമേ എന്റെ Rintu Mol ടെ Salari പാസാക്കി തന്നതിന് അമ്മയ്ക്കും തിരുക്കുമാരനും ആയിരമായിരം നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു. യേശുവേ നന്ദി യേശുവേ സ്ത്രോത്രം യേശു സ്തുതി യേശുവേ മഹത്വം യേശുവേ ആരാധന🙏🏿🌹🙏🏿

  • @leelabijithambi2627
    @leelabijithambi2627 23 วันที่ผ่านมา +1

    അമ്മേ ആശ്രയി ക്കാൻ അമ്മല്ലാതെ ആരുമില്ല എന്റെ രോഗത്തി ന് സുഖം തരണേ അമ്മേ

  • @soumyathampi6342
    @soumyathampi6342 23 วันที่ผ่านมา +1

    അമ്മേ മാതാവേ എല്ലാം തടസങ്ങളും മാറ്റിതരണേ. എന്റ കുടുംബത്തെ രെക്ഷക്കാനേ 🙏🏻

  • @user-ie7xh3pu6w
    @user-ie7xh3pu6w 23 วันที่ผ่านมา +1

    അമ്മ മാതാവേ ഉദമ്പടിലെ നിയോഗം എന്നെ അഭിഷേകം ചെയ്കണമേ amen

  • @samithapnair7097
    @samithapnair7097 23 วันที่ผ่านมา +1

    അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ. ഒരു പുരയിടം വിറ്റ് കിട്ടുന്നതിനു വേണ്ടി അനുഗ്രഹിക്കണേ. വീട് വയ്ക്കാൻ അല്ലെങ്കിൽ വീട് മേടിക്കാൻ അനുഗ്രഹിക്കണേ. അമ്മേ കൃപയും കരുണയും സ്നേഹവും ഉണ്ടാകണേ.

  • @vaigakr9455
    @vaigakr9455 23 วันที่ผ่านมา +1

    Amme mathave ente jeevithathile ella prashnagalkum oru nalla vazhi kanichutharaname amen🙏🏻🙏🏻🙏🏻🙏🏻

  • @user-lt3ze8bg5m
    @user-lt3ze8bg5m 23 วันที่ผ่านมา +1

    മാതാവേ ഞാൻ ജോലി ചെയ്യുന്ന കുടുംബത്തിലെ ഭാര്യയുടെയും ഭർത്താവിന്റെയും പിണക്കത്തിൽ അമ്മ ഇടപ്പെടണമേ🙏🙏🙏 എന്റെ മക്കൾക്ക് നന്നായി പഠിക്കാൻ അനുഗ്രഹിക്കണമേ എനിക്ക് ശരീര വേദനമാറ്റി സുഖപ്പെടുത്തണമേ🙏🙏🙏🙏🙏🙏

  • @sumavarghese205
    @sumavarghese205 24 วันที่ผ่านมา +1

    Parusudda Prasadvara Mathave
    Ante Niyogagal Ganglkku Sadichu Tharenamme Ammae Amen 🙏🙏🙏

  • @sunithasatish9848
    @sunithasatish9848 23 วันที่ผ่านมา +1

    എന്റെ അമ്മേ എന്നും ഞങ്ങളെ എല്ലാവരെയും കാത്ത് കൊള്ളണമേ. Amen

  • @tsms4434
    @tsms4434 23 วันที่ผ่านมา +1

    കൃപാസനം മാതാവെ എൻ്റെ മകനും ഭാര്യയും ഒരുമിച്ച് ജീവിക്കാൻ അവരെ അനുഗ്രഹിക്കണമെ

  • @beenajose3840
    @beenajose3840 24 วันที่ผ่านมา +1

    മാതാവേ ഞങ്ങളുടെ കടങ്ങളെല്ലാം വീട്ടാൻ ഞങ്ങളെ സഹായിക്കണേ മാതാവേ

  • @user-xp2cf8fo9p
    @user-xp2cf8fo9p 23 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ ചീത്തറി പോയ ജിവിതതയെ ഞാൻ സമർപ്പിച്ചു ഞാൻ പ്രാർത്ഥിക്കുന്നു. ഒരിക്കലും ആർക്കും തകർക്കാൻ പറ്റാത്തരീതിയിൽ കൂട്ടിച്ചെറുക്കനെ ഞങ്ങളുടെ ജിവിതതയെ. ഭർത്താവിനന്ന് എന്നോട് ഒള്ള ദേഷ്യത്തായെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.കേസെകൾ എത്രയും പെട്ടെന്ന് തീർന്ന് സംഥാനത്തിൽ ജീവിക്യാനും, ഭർത്താവിന്റെ ഒപ്പം പുറത്തായെക്കി പോയി നല്ല ഒരു ജോലി കിട്ടാനും, സ്ഥലം വാങ്ങിച് വീട്ടു വെക്യാനും സാധിക്യണേ, ചെയിതു പോയ തെറ്റുകൾ പൊറുക്കണേ, സമാധാനത്തിൽ കുഞ്ഞുങ്ങനൽ ഭർത്താവും ആയി ഗ്ജീവിക്യൻ കഴിയണേ അമ്മേ മാതാവേ. എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന എന്റെ അവസ്‌ഥയെ ഞാൻ സമർപ്പിച്ചു ഞാൻ പ്രാർത്ഥിക്കുന്നു. മനുഷ്യന്നാൽ അസാധ്യം ആയതു ദൈവത്തിന് സാധ്യം ആണ്. ഈ വചനത്യേ ഞാൻ ഓർത്തു പ്രാർത്ഥിക്കുന്നു കർത്താവെ. പരിശുദ്ധ അമ്മേ മാതാവേ എന്നെ കൈ വിടരുതയെ

  • @user-yc2xz8qk6g
    @user-yc2xz8qk6g 24 วันที่ผ่านมา +1

    അമ്മ എന്റെ ജെറിനെ അമ്മ ഒന്ന് തോടേണമേ അവന്റെ അവസ്ഥ നിനക്ക് അറിയാമല്ലേ അമ്മേ നീ ഒന്ന് തോടേണമേ

  • @vaigakr9455
    @vaigakr9455 23 วันที่ผ่านมา +1

    Mathave ente kudubathe samarpikkunuu kathukollename amen🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sabitharajagopal1255
    @sabitharajagopal1255 23 วันที่ผ่านมา +1

    Amme mathave endae prarthana kelkename. Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave Ave Ave maria. Amen

  • @shimaykrishnashimay8851
    @shimaykrishnashimay8851 23 วันที่ผ่านมา

    Amme..mathave
    Entemole..paishyajika.shakthiyil.innu..viduthalkodukename..manasantharapettu..thirichuvaran..sahayikkename..Amen.🙏🏻🌹

  • @beenajose3840
    @beenajose3840 24 วันที่ผ่านมา

    അമ്മേ മാതാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി

  • @binduraju1936
    @binduraju1936 24 วันที่ผ่านมา

    അമ്മേ അമ്മയുടെ മുമ്പിൽ കണ്ണ് നീരോടെ എന്റെ സഹായത്തിനായി എത്രയും പെട്ടെന്ന് എന്നരുകിലേക്ക് ഓടി വന്നുകൊണ്ട് ഏറ്റവും അത്യാവശ്യസമയത്ത് ഉള്ള മെസ്സേജ് തരേണമേ 🙏😭🙏😭🙏😭🙏 അമ്മയുടെ സാക്ഷി ആക്കേണമേ 🙏🙏🙏

  • @user-dk1sv3yj6i
    @user-dk1sv3yj6i 23 วันที่ผ่านมา +1

    അമ്മേ അവിടുന്ന് എന്റെ പ്രശ്നങ്ങളിൽ ഇടപെടണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mable9355
    @mable9355 23 วันที่ผ่านมา +1

    പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ പല്ലെടുത്തു വേദന സഹിക്കാൻ പറ്റുന്നില്ല അമ്മേ അശ് വാസം തരേണമേ 🙏🙏🙏✝️✝️✝️😭😭😭😭😭😭😭അമ്മേ രക്ഷിക്കണമേ 🙏🙏🌹🌹🌹🙏💞💞💞

  • @VijayammaD-e1i
    @VijayammaD-e1i 24 วันที่ผ่านมา

    അമ്മേ എന്റെ പ്രശ്നകൾ പരിഹരിച്ചു തരേണമേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ എനിക്ക് അമ്മയോടുള്ള സ്‌നേഹം മാറ്റപ്പെടല്ലേ എനിക്ക് അമ്മയുടെ സഹായം തരേണമേ സ്വന്തമായി ഒരു ഭവനം തരേണമേ 🙏🙏🙏🙏അമ്മേ പ്രാർത്ഥിക്കാൻ കൃപ നല്കണമേ 🙏🙏🙏🙏

  • @ajithkumarpr5863
    @ajithkumarpr5863 24 วันที่ผ่านมา +1

    എനിക്ക് ഓരോ ദിവസം തോറും കടങ്ങൾ കൂടി വരുവോ കമ്പനി ഭയങ്കര നഷ്ടത്തിൽ പോകുവാ അമ്മേ എല്ലാ ബദ്ധത കളും കടങ്ങളും തീർത്തു നീ നിന്റെ പേരിൽ തുടങ്ങിയ ഈ കമ്പനി വൻ ലാഭത്തിലോട്ട് എത്തിച്ചു എന്നെ ഉയർത്തിയ ഇതിൽ നിന്നും ലഭിക്കുന്ന ഒരു തുക പാവങ്ങൾക്ക് കൊടുക്കണം ഇത് സാധിച്ചു തരണേ...

  • @BadraKunjatta
    @BadraKunjatta 23 วันที่ผ่านมา +1

    അമ്മ മാതാവേ എന്നെയും എന്റെ ശിഹാബിനെയും വേർതിരിക്കല്ലേ ഞങ്ങൾ ഒരുമിച്ച് ജീവിക്കാനുള്ള ഒരു വഴികാട്ടി തരണമേ ശിഹാബിന് എന്നോട് ദേഷ്യം എന്തെങ്കിലും ഉണ്ടെങ്കിൽ അത് മാറ്റിക്കൊടുക്കണം

  • @user-xp2cf8fo9p
    @user-xp2cf8fo9p 23 วันที่ผ่านมา +1

    അമ്മേ മാതാവേ ക്രീപാസന കൂട്ടായിമയെ നടത്തുന്ന അച്ചന്മരെ ഞാൻ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മാതാവേ

  • @rosh1646
    @rosh1646 23 วันที่ผ่านมา +1

    അമ്മ മാതാവേ രഞ്ജിനി യുടെ മേൽ ഉദ്യോഗസ്ഥർ നന്നായി പെരുമാറാനും രഞ്ജിനിക്ക് ആരാലും കബിളിപീക്കപെടാതെ ഓഫീസിൽ സമാധാന പൂർവ്വം ജോലി ചെയ്യാൻ കഴിയുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @AnilkumarAnil-pl9si
    @AnilkumarAnil-pl9si 23 วันที่ผ่านมา +1

    എന്റെ കൃപാസനം മാതാവേ നമ്പാർഡ് ലോൺ നാളെ ശരിയാകണമേ

  • @neethun6627
    @neethun6627 24 วันที่ผ่านมา

    അമ്മേ മാതാവേ തിരിച്ചു കിട്ടാനുള്ള മുഴുവൻ പൈസയും തിരിച്ചു കിട്ടനെ, കടങ്ങളിൽ നിന്നും മോചിപ്പിക്കണെ

  • @LintuPaul
    @LintuPaul 24 วันที่ผ่านมา +1

    അമ്മയെ പരിശുദ്ധ അമ്മേ എന്റെ കടബാധ്യതകൾ തീർത്തു തരണമേ manuതിരിച്ചു കിട്ടണം ഞങ്ങൾക്ക് നല്ലൊരു കുടുംബ ജീവിതത്തിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @padmanair-tc3cj
    @padmanair-tc3cj 24 วันที่ผ่านมา +1

    Amma mathave, ente arjune padikkanulka madiyil ninnum, urakkathil ninnum unarvum, unmeshavum kodukkename😭😭, ammayyde prathyaksheekaranathinte sakshikalakki njangale uyarthename😭😭

  • @shajiem9501
    @shajiem9501 23 วันที่ผ่านมา

    അമ്മേ മാതാവേ മാസിക പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കേണമേ ആമേൻ 🙏🙏🙏

  • @sojimoljoseph2434
    @sojimoljoseph2434 24 วันที่ผ่านมา +1

    അമ്മേ മാതാവേ കടന്നു വരേണമേ. ഞങ്ങളിലേക്ക്. അമ്മ മാത്രം ഉള്ളു ഞങ്ങളുടെ ജീവിതത്തിൽ 🙏🙏

  • @supriyat3103
    @supriyat3103 24 วันที่ผ่านมา +1

    മാതാവേ അച്ഛനും മകനും തമ്മിൽ ഉള്ളവഴക്ക് മാറ്റിത്തരണേ. അച്ഛനും സുദർശനും വാശി മാറ്റിത്തരണേ.

  • @rajipr750
    @rajipr750 23 วันที่ผ่านมา

    എൻ്റെ അമ്മ മാതാവ് ഈശോയും എന്റെ ശരീരത്തിന്റെ മുഖത്തിന്റെ നിറം തിരിച്ചു തരണമേ കണ്ണിന്റെ കാഴ്ച ശക്തിയും സൗന്ദര്യവും തിരിച്ചു തരണമേ എന്നെ അമ്മ യുടെ നീലങ്കിയിൽപെതിയണം ഈശോയും തിരുരക്തോ എന്നെ കഴുക്കണമേ

  • @user-xz4bs5kz2l
    @user-xz4bs5kz2l 23 วันที่ผ่านมา +1

    Ente eeshoye ente innathe yachanakalum prarthana kalum sravickename

  • @deepabenny3526
    @deepabenny3526 23 วันที่ผ่านมา +1

    എന്റെ ഈശോയ എന്റെ പ്രശ്നങ്ങൾ കൂടുക ആണല്ലോ .മനസു ആകെ തളർന്നു പിടിച് നില്കാൻ പറ്റില്ല അത് പോലെ ആണു. എന്റെ ഈശോയ കാത്തു കോളേണമേ.

  • @rosh1646
    @rosh1646 23 วันที่ผ่านมา

    അമ്മ മാതാവേ ജോയസ്സ് മോൻ്റെ അമിതമായ തല മുടി കൊഴിച്ചിലിന് കാരണമായ രോഗാണുക്കളെ മോൻ്റെ രക്തത്തിൽ നിന്ന് പൂർണമായി നീക്കം ചെയ്തു തല മുടി കരുത്തോടെ നന്നായി വളരാൻ വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും മോൻ്റെ ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @SREEKUMARS-x2h
    @SREEKUMARS-x2h 24 วันที่ผ่านมา +1

    പരിശുദ്ധമായ മാതാവേ എന്റെ വേദന കാരണം എനിക്ക് സഹിക്കാൻ പറ്റുന്നില്ല മുട്ട് ഓപ്പറേഷൻ കഴിഞ്ഞിട്ട് രണ്ടുമാസം കഴിഞ്ഞ് മാതാവേ പരിശുദ്ധമായ മാതാവേ ഇനിയെങ്കിലും എന്നെ രക്ഷിക്കണേ മാതാവേ ഞാൻ എത്ര ദിവസം കൊണ്ട് പ്രാർത്ഥിക്കുന്ന മാതാവേ എന്റെ പ്രാർത്ഥന സ്വീകരിക്കണം മാതാവേ

  • @susanjohn5309
    @susanjohn5309 23 วันที่ผ่านมา

    Amme mathave ente kunjungaleyellavareym samadhanathilum samrithiyilum nadathename karthave thallikkalayelle amme kunjungaleyellam nanmayilekku karam pidichu nadathename amen

  • @sasikalarahul5155
    @sasikalarahul5155 23 วันที่ผ่านมา +2

    എൻറെ ലോകമാതാവേ എൻറെ മോളുടെ ബഹളം ഒന്ന് കുറച്ചുകുറച്ചു തരണേ അവൾ ഭയങ്കര ബഹകളാണ് മാതാവേ ഞങ്ങളെ സഹായിക്കണമേ മാതാവേ