വിൻസി സാക്ഷ്യത്തിൽ ഉടനീളം കരയുന്നുണ്ട്. അതിന്റെ കാരണം ഉടമ്പടിയുടെ അത്യത്ഭുതങ്ങളാണ്!!

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 568

  • @maniyammaachu
    @maniyammaachu 2 หลายเดือนก่อน +129

    അമ്മ മാതാവേ ഞാനും എന്റെ കുടുംബവും അനുഭവിക്കുന്ന താങ്ങാൻ പറ്റാത്ത ദുരിതം മാറുവാൻ ഈശോ യോട് അപേക്ഷിച്ചു കൊള്ളേണമേ ആമേൻ

    • @BabyPulikkal
      @BabyPulikkal 2 หลายเดือนก่อน +4

      🙏🙏🙏🌹🌹🌹💙💙💙💚💚💚

    • @JesusMaria909
      @JesusMaria909 2 หลายเดือนก่อน +3

      🙏🙏🙏🙏

    • @jeesvarghese9898
      @jeesvarghese9898 2 หลายเดือนก่อน +2

      Amme Thirukumaara idapedena 🙏🙏

    • @jomonvazhappilly845
      @jomonvazhappilly845 2 หลายเดือนก่อน +1

      Amme sahayikkane

    • @mathewkurian1077
      @mathewkurian1077 2 หลายเดือนก่อน +1

      Amme Sahayikane

  • @sofiyasofi4158
    @sofiyasofi4158 2 หลายเดือนก่อน +40

    അമ്മേ മാതാവേ എന്റെ കടം വീട്ടാൻ ഒരു വഴി തന്നു അനുഗ്രഹിക്കണേ മാതാവേ കൈവിടല്ലേ മാതാവേ 🙏🙏🙏🙏

  • @JG-ub2tf
    @JG-ub2tf 2 หลายเดือนก่อน +46

    ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും 🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് ആയിരമായിരം നന്ദി 🙏🏻🌹ആവേ മരിയ 🙏🏻🌹

  • @bibinthomas3793
    @bibinthomas3793 2 หลายเดือนก่อน +7

    അമ്മ എന്നെയും പ്രത്യക്ഷത്തിന്റെ സാക്ഷിയായി ഇതുപോലെ നിർത്തണമേ 🙏🏻🙏🏻😥

  • @Febin_2012_
    @Febin_2012_ 2 หลายเดือนก่อน +32

    ഇതു പോലെ എന്നെയും കുടുംബത്തെയും എല്ലാവരെയും പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളാക്കി ഉയർത്തണേ മാതാവേ ഈശോയേ ആമ്മീൻ

    • @vincysujith8737
      @vincysujith8737 2 หลายเดือนก่อน +1

      Mathavu saghayikum🙏

  • @rejikuriakose7636
    @rejikuriakose7636 2 หลายเดือนก่อน +79

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45-2:3🙏🙏🙏🙏🙏🌹🌹🌹🌹🌹♥️♥️♥️♥️

    • @VinodiniR-hm1pt
      @VinodiniR-hm1pt 2 หลายเดือนก่อน +1

      Yadhumone schoolil pokan anugrhikkumo

    • @beenamathewarackal2811
      @beenamathewarackal2811 2 หลายเดือนก่อน +1

      Amen

    • @Rossary-s3w
      @Rossary-s3w 2 หลายเดือนก่อน

      Mathave ente husband nte peri anal regional il v shape il ketti kudakkakkunna pus mathave angayuede udamdi vasthukkal lude vishudiyal mathave angu thanne sep 11 munp mathave angu drain out cheyyaname sep 11 nu 4 th time surgery parajirekkuvanne.mathave angu njangalk samraksyanam nalkaname.husbante body ye mathavu kathukollaname

  • @JubymolkjJubymolkj
    @JubymolkjJubymolkj 2 หลายเดือนก่อน +25

    അമ്മേ കരൾരോഗം മാറ്റികൊടുക്കണേ. ജിഷനു മെഡിസിൻ കൃത്യമായി കഴിക്കാൻ തോന്നണേ. മരിക്കാനുള്ള ചിന്തകൾ മാറ്റികൊടുക്കണേ.

    • @dollybinoy7514
      @dollybinoy7514 2 หลายเดือนก่อน +2

      ഉടമ്പടി വസ്തുക്കൾ ഉപയോഗിച്ച് സൗഗ്യപ്പെടാൻ അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @annathomas7594
      @annathomas7594 2 หลายเดือนก่อน +1

      Amen

  • @SudhaMangattil
    @SudhaMangattil 2 หลายเดือนก่อน +1

    അമ്മേ 🙏🙏🙏🙏ഞാൻ നടക്കേണ്ട വഴി, ചെയ്യേണ്ട പ്രവർത്തി പറയേണ്ട വാക്കുകൾ എല്ലാം അമ്മ എനിക്ക് കാണിച്ചു തരേണമേ 🙏🙏🙏എന്നെ അമ്മയുടെ സാക്ഷിയാക്കി അവിടെ എത്തിക്കണമേ 🙏🙏🙏🙏

  • @dishadinesh9306
    @dishadinesh9306 2 หลายเดือนก่อน +24

    അമ്മേ മാതാവേ ഒരു വർഷമായി വിൽക്കാത്ത വസ്തു പെട്ടെന്ന് വിൽക്കണേ

  • @TintumathewTintumathew
    @TintumathewTintumathew 2 หลายเดือนก่อน +49

    എന്റെ അമ്മേ കൃപാസന മാതാവേ രക്ഷിക്കണമേ എനിക്ക് താങ്ങാൻ പറ്റുന്ന നല്ലൊരു ജോലി തരണേ അമ്മേ കൈവിടരുതേ

    • @Sony-h7t
      @Sony-h7t 2 หลายเดือนก่อน

      🙏🙏🙏

    • @jeesvarghese9898
      @jeesvarghese9898 2 หลายเดือนก่อน

      🙏🙏🙏

  • @sijiroy2830
    @sijiroy2830 2 หลายเดือนก่อน +15

    എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്ക് സാധിക്കും 🙏🏻🙏🏻🙏🏻🙏🏻

  • @girijaakshara5938
    @girijaakshara5938 2 หลายเดือนก่อน +3

    അമ്മ മാതാവേ ഞങ്ങളുടെ ജീവിതത്തിലും അമ്മ ഇടപെട്ടു ഞങ്ങളെ സഹായിക്കണമേ 🙏🙏🙏😭😭😭

  • @mollypk2999
    @mollypk2999 2 หลายเดือนก่อน +12

    മാതാവേ എന്റെ മക്കൾക്കു പരസ്പരം സ്നേഹം ഇല്ല. ഒറ്റ പെട്ട ജീവിതം ആണ്, ആരോടും സ്നേഹം ഇല്ല, അമ്മ അവരോട് ഇടപെടണമേ, ആമേൻ 🙏🙏🙏

  • @clarammasimon1112
    @clarammasimon1112 2 หลายเดือนก่อน +17

    അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കുന്നു.. ഞങ്ങൾ അമ്മ ടെ സാക്ഷി ആക്കി മാറ്റാണെ 🙏🙏

  • @alphonsageorge598
    @alphonsageorge598 2 หลายเดือนก่อน +15

    എനിക്ക് അയർലണ്ടിൽ ജോലി റെഡിയാക്കി തന്നതിന് മാതാവിനും ഈശോയ്ക്കും കോടാനുകോടി നന്ദി.. 😘😘😘

  • @minithomas4064
    @minithomas4064 2 หลายเดือนก่อน +7

    ❤ അമ്മേ മാതാവേ എല്ലാ മദ്യപാനികൾ, ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവർ, പുകവലിക്കാൻ, മുറുക്കുന്നവർ എല്ലാവരേയും അമ്മ അതിൽ നിന്നും മോചിപ്പിക്കണമേ : കുടുംബസമാധാനമില്ലാത്ത എല്ലാ ഭവനങ്ങളേയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു തിരുകുടുംബം കൊണ്ട് എല്ലാ ഭവനങ്ങളേയും പൊതിയണമേ എല്ലാ യുവജനങ്ങൾക്കും ഭക്തിയും വിശ്വാസനും ആത്മീയതയും വിശുദ്ധിയും നൽകി അനുഗ്രഹിക്കണമേ. എല്ലാ രോഗികൾക്കും സൗഖ്യം നൽകണമേ. : പാപികൾക്കുമാനസാന്തരം നൽകണമേ.സമർപ്പിതമക്കളേ അനുഗ്രഹിച്ചാശീർവദിക്കണമേ. പഠിക്കുന്ന എല്ലാ മക്കളേയും അമ്മേ വിജയം നൽകി അനുഗ്രഹിക്കണമേ. പെട്ടെന്നുള്ള ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും ദുർമരണത്തിൽ നിന്നും രക്ഷിക്കണമേ. എല്ലാ ആവശ്യങ്ങളും പ്രാർഥനകളും ആ ഗ്രഹങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും അമ്മയിൽ ഏൽപ്പിക്കുന്നു എൻ്റെ അമ്മ എൻ്റെ ആശ്രയം. അമ്മേ ..........അമ്മേ...പൊന്നമ്മേ...... ചക്കര ഉമ്മ'ആവേ... മരിയ .... ഹാലേലുയ ആമേൻ..... അമ്മേ കൈ വെടിയരുതേ.❤❤❤❤❤

  • @sofiyasofi4158
    @sofiyasofi4158 2 หลายเดือนก่อน +27

    അമ്മേ പരിശുദ്ധ അമ്മേ എന്നെയും എന്റെ കുടുംബത്തെയും കട ബാധ്യതയിൽ നിന്നും മോചിപ്പിക്കണേ അമ്മേ കൈവിടല്ലേ അമ്മേ 🙏🙏🙏🙏

  • @Jinisabu
    @Jinisabu 2 หลายเดือนก่อน +2

    എന്റെ ആമിയ മോളുടെ വയറുവേദനയും പനിയുമൊക്കെ മാറ്റി അവൾക്കു മുടങ്ങാതെ ക്ലാസ്സിൽ പോകാൻ സാധിച്ചതിനുമൊക്കെ കൃപാസനം മാതാവിന് ആയിരമായിരം നന്ദി, നന്ദി, നന്ദി, ആമേൻ!

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 2 หลายเดือนก่อน +1

    അമ്മേ ഇന്ന് മകൾ സ്കൂൾ കഴിഞ്ഞ് വരുമ്പോൾ സന്തോഷത്തോടെ വരാനും നല്ല കൂട്ടുകാരെ കിട്ടി എന്നും പറയാൻ മാതാവ് അനുവദിക്കണമേ. എന്നും സ്കൂളിൽ പോകാനും താൽപര്യം തോന്നാനും സഞ്ചരി മാതാവ് അനുഗ്രഹിക്കേണമേ +1+2 പരീക്ഷകളിൽ full mark എല്ലാ വിഷയങ്ങൾക്കും അമ്മ നൽകണമേ

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 หลายเดือนก่อน +15

    അമ്മേ മാതാവേ എന്റെ കടബാധ്യത യെ സമർപ്പിക്കുന്നു ഈ മാസം എടുക്കുന്ന കുറിയിൽ അമ്മ ഇടപെട്ട് അമ്മ തന്നെ എനിക്ക് എടുത്തു കടം വീട്ടൻ ഉള്ള അനുഗ്രഹം നല്കണമേ ആമേൻ 🙏🙏🙏

    • @shallymathew8516
      @shallymathew8516 2 หลายเดือนก่อน +1

      Amme loan adakuvan ulla vazi kanichu tharename

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 หลายเดือนก่อน +10

    അമ്മേ മാതാവേ ഈ മകൾക്കും കുടുംബത്തിന് ഈ മകൾ വഴി മറ്റുള്ള വ്യെക്തി കൾക്കു ലഭിച്ച അനുഗ്രഹത്തെ പ്രതി അമ്മയ്ക്കും തിരുകുമാരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏🙏

  • @sreekalajayaraj7501
    @sreekalajayaraj7501 2 หลายเดือนก่อน +2

    അമ്മേ നിന്റെ മക്കളെ എല്ലാവരും നിന്റെ കരങ്ങളിൽ നിന്നു സുരക്ഷിതരാണ്. ഞങ്ങളും വരും നിന്റെ സാക്ഷി ആയി നിൽക്കാൻ കൃപ ചൊരിയേണമേറാലിയിലും ഞങ്ങളെ കൂടേണമേ 🙏🏿🙏🏿🙏🏿🙏🏿🌹

  • @MariammaGeorge-rf6yu
    @MariammaGeorge-rf6yu 2 หลายเดือนก่อน +1

    അമ്മേ മാതാവേ എനിക്കും ഇതുപോലെ സാക്ഷ്യം പറയാൻ ഇടയ്ക്കണേ.

  • @aswathiachu349
    @aswathiachu349 2 หลายเดือนก่อน +11

    മാതാവേ എൻെറ കൂടെ ഉണ്ടാവണേ, എന്റെ അസുഖം പൂർണമായും വേഗം സുഖപ്പെടുത്തി തരണമേ

  • @Anna-w8b
    @Anna-w8b 2 หลายเดือนก่อน +12

    അമ്മ മാതാവേ, എൻ്റെ പനിയിൽ നിന്നും മറ്റ് അലർജികളിൽ നിന്നും മോചനം നേടാൻ എന്നെ സഹായിക്കൂ.🙏🏻🙏🏻

  • @laisaluckose3243
    @laisaluckose3243 2 หลายเดือนก่อน +8

    അമ്മേ ഈശോയെ ഈ നിമിഷം വരെ എന്നെയും കുടുംബത്തെയും നടത്തിയതിന് ഒരായിരം നന്ദി

  • @Shijinakb
    @Shijinakb 2 หลายเดือนก่อน +6

    മാതാവേ സ്ഥലം വിൽക്കാൻ ഉള്ള എല്ലാ തടസങ്ങളും അമ്മ മാറ്റി തരേണമേ. ആ സ്ഥലം എടുക്കുന്നവർക്ക് ആ സ്ഥലം കൊണ്ട് ഉപകാരം മാത്രം നൽകേണമേ. കുടുംബത്തിലെ കടം തീർക്കാൻ ഞങ്ങളെ സഹായിക്കണമേ 🙏🙏🙏

  • @jessyvarghese7244
    @jessyvarghese7244 2 หลายเดือนก่อน

    അമ്മേ മാതാവേ എല്ലാവരെയും കാത്തുകൊള്ളേണമേ 🙏🏻🙏🏻🙏🏻❤️❤️❤️

  • @shinujennis6191
    @shinujennis6191 2 หลายเดือนก่อน +9

    എന്റെ അമ്മേ അമ്മ മാത്രം ആശ്രയം 🙏🙏

  • @jobyj6827
    @jobyj6827 2 หลายเดือนก่อน +3

    അമ്മേ പാപങ്ങളിൽ നിന്ന് വിട്ടു നിൽക്കാനും ഉടമ്പടി യിൽ വിശ്വസ്ഥതയോടെ ജീവിക്കാനും എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ 🙏✝️☮️

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 2 หลายเดือนก่อน +3

    അമ്മേ മാതാവേ എന്റെ കുടുബത്തിന്റ എല്ലാ തടസങ്ങളും അകറ്റി അമ്മയും ഈശോയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @ABINVINOVS
    @ABINVINOVS 2 หลายเดือนก่อน +4

    ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ് അവിടത്തെ ഭക്തരുടെ മേൽ തലമുറകൾ തോറും അവിടന്ന് കരുണവർഷിക്കും ലൂക്ക (1.49. 50)

  • @ABINVINOVS
    @ABINVINOVS 2 หลายเดือนก่อน +6

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

    • @minisunny1946
      @minisunny1946 2 หลายเดือนก่อน

      Kreupasanam varaprasadha mathave njangalude kudumbatheyum kathukollaname anugrahikkaname sahayikaname

  • @sujithamoncey5378
    @sujithamoncey5378 2 หลายเดือนก่อน

    മാതാവേ കാത്തുകൊള്ളണമേ 🙏🏼എന്റെ ഭർത്താവിനെ കാത്തുകൊള്ളണമേ 🙏🏼എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🏼🙏🏼മകളുടെ ഹോസ്റ്റലിൽ ഉണ്ടാകുന്ന പ്രേശ്നങ്ങൾ മാറ്റി അവളെ കാത്തുകൊള്ളണമേ 🙏🏼

  • @mxgaming4289
    @mxgaming4289 2 หลายเดือนก่อน +12

    അമ്മ മാതാവേ എന്റെ മകന്റെ B2 എക്സാം ഫീസ് അടക്കാൻ എനിക്ക് ഒരു വഴി കാട്ടിത്തരേണമേ ആമേൻ bincy

  • @sumar6577
    @sumar6577 2 หลายเดือนก่อน

    അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കണമേ ഒരു അസുഖ വും വരാതെ കാക്കേണമേ 🙏🙏🙏

  • @liyaprince2388
    @liyaprince2388 2 หลายเดือนก่อน +6

    അമ്മയെ കൃപാസനം അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങളെല്ലാം അമ്മ സാധിച്ചു തരണമേ എന്റെ ദേശത്തെയും നാടിനെയും സകല തിന്മകളിൽ നിന്നും കൃപാസന അമ്മേ രക്ഷിക്കണമേ ഓരോ കുടുംബങ്ങളെയും അവരുടെ നിയോഗങ്ങളെയും അമ്മ സാധിച്ചു കൊടുക്കണമേ എന്റെ കുടുംബത്തെ സമർത്ഥമായ അനുഗ്രഹിക്കണമേ ഉടമ്പടി പ്രകാരം കാണാൻ പോയ രോഗികളെയും അവരുടെ രോഗങ്ങളെയും വേദനകളും അമ്മത്തൊട്ട് സുഖപ്പെടുത്തണമേ എന്നോട് പ്രാർത്ഥിക്കണം എന്ന് പറഞ്ഞ വ്യക്തികളെയും നിയോഗങ്ങളെയും അമ്മ സാധിച്ചു കൊടുക്കണമേ അമ്മയുടെ തിരുക്കുമാരനെ ജനങ്ങൾക്ക് കൈമാറുവാൻ കൃപാസന അമ്മേ എന്നെയും എന്റെ കുടുംബത്തെയും സഹായിക്കണമേ എന്നെ അമ്മയുടെ പ്രതൃക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി കൃപാസനം എന്നെ ഉയർത്തണമേ ആമേൻ🙏

  • @akhilaakhil2937
    @akhilaakhil2937 2 หลายเดือนก่อน +1

    Amma mathave ente swasam muttu thottu sukhapeduthename. Ente ella budhimuttukalum amma maattitharename. 🙏 🙏 🙏

  • @jisha3899
    @jisha3899 2 หลายเดือนก่อน +5

    അമ്മേ..അമ്മയും തിരുക്കുമാരനും എൻ്റെ ഒപ്പം ഉണ്ടാകണേ.... ഞാൻ drive ചെയ്യുമ്പോൾ എൻ്റെ കൂടെ ഉണ്ടാകണേ

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 หลายเดือนก่อน +7

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പുകവലി എന്നീ ദുശീലങ്ങളിൽ നിന്നും മോചനം നല്കണമേ ആമേൻ

  • @sunithavinod3976
    @sunithavinod3976 2 หลายเดือนก่อน +3

    അമ്മേ എൻ്റെ അമ്മച്ചിയുടെ പ്രഷർ നോർമലാക്കി കൊടുക്കണമേ കണ്ണിൻ്റെ മൂടൽ മാറ്റി കൊടുക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️🕯️

  • @ABINVINOVS
    @ABINVINOVS 2 หลายเดือนก่อน +7

    അമ്മേ ഗ്രേസി ആന്റിയുടെ മാരകമായ രോഗത്തിൽ നിന്നും ഒരു വിടുതൽ കൊടുത്ത് അമ്മയുടെ സാക്ഷിയായി ഉയർത്തണമെ.

  • @ajithabiju6926
    @ajithabiju6926 2 หลายเดือนก่อน +4

    അമ്മേ മാതാവേ കടഭര്ത്താൽ കഴിയുന്ന എല്ലാമക്കളെയും അമ്മ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jinujohnson6343
    @jinujohnson6343 2 หลายเดือนก่อน +3

    അമ്മേ ഞങ്ങള്ക്ക് ക്യാഷ് തന്ന എല്ലാവർക്കും വിദേശത്ത് പോകാൻ ഉള്ള കൃപ നൽകണേ, നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണേ, refund കൊടുക്കാൻ ഉള്ള എല്ലാർക്കും കൊടുക്കാൻ ഉള്ള വഴി അമ്മ തെളിയിച്ചു തരണേ 🙏🙏

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 2 หลายเดือนก่อน +2

    അമ്മേ എൻ്റ സഹോദരൻ മാരെയും വിശ്വാസത്തിലേക്ക് കൊണ്ട് വരണമേ അനിയൻ മാരാരുടെ വിവാഹ തടസ്സം എല്ലാം മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ

  • @bijithamani7218
    @bijithamani7218 2 หลายเดือนก่อน

    അമ്മേ മാതാവേ രക്ഷിക്കണമേ എന്റെ പാപങ്ങൾ ക്ഷെമിച്ചു രോഗം സൗഖ്യം നൽകണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @നാട്യാഞ്ജലിനൃത്തവിദ്യാലയം

    അമ്മേ മാതാവേ എന്റെ എല്ലാ കടങ്ങളും വീട്ടാൻ ഒരു വഴി ഒരുക്കി തരേണമേ അമ്മേ 🙏

  • @ABINVINOVS
    @ABINVINOVS 2 หลายเดือนก่อน +3

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @priyaelizabethcherian5177
    @priyaelizabethcherian5177 2 หลายเดือนก่อน +4

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @jolyroy8124
    @jolyroy8124 2 หลายเดือนก่อน +1

    Amme ngalkum. Pappede madhyapanam Matti. Nalla jeevitham tharaname

  • @Boomboo67
    @Boomboo67 2 หลายเดือนก่อน

    Amme not by merit but by grace അമ്മേ എന്നെയും കുടുംബത്തെയും ഈ ആഴക്കടലിൽ നിന്ന് കൈ പിടിച്ച് ഉയർത്തണമേ...ദൈവസന്നിധിയിൽ വിശ്വസ്ഥർ ആയി ജീവിക്കുവാൻ ഇടയാക്കണമേ🥺🥺🥺🥺🙏🙏🙏🙏🙏

  • @jencyshibu
    @jencyshibu 2 หลายเดือนก่อน +2

    എന്റെ മോഷൻ ശരിയാക്കി തന്ന പരിശുദ്ധ അമ്മയ്ക്ക ഒരായിരം നന്ദി എന്റെ കത്തി റ്റർ കൂടി മാറ്റിത്തരണമേ മാതാവേ

  • @maryvimala5200
    @maryvimala5200 2 หลายเดือนก่อน +4

    എന്റെ അമ്മയേക്കും എന്റെ ഈശോഅപ്പയെക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @evelincelin9791
    @evelincelin9791 2 หลายเดือนก่อน +6

    ❤❤❤❤❤ എൻ്റെ ചക്കര പൊന്ന് ഈശോ അപ്പാ അമ്മേ മാതാവേ യൗസേപ്പ് അപ്പച്ചാ❤❤❤❤❤❤TOTUS TUUS..... അമ്മേ ഞങ്ങളുടെ അശ്രയമേ.....ആമേൻ❤❤❤❤❤❤✝️💎🌼🦅❤️💗🥰🔥🕊️👑

  • @ABINVINOVS
    @ABINVINOVS 2 หลายเดือนก่อน +5

    കുംബത്തിൽ സന്തോഷവും സമാധാനവും തന്ന് അനുഗ്രഹിക്കണം

  • @ABINVINOVS
    @ABINVINOVS 2 หลายเดือนก่อน +5

    അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ

  • @siyoldeavasia2148
    @siyoldeavasia2148 2 หลายเดือนก่อน +3

    എന്റെ മാതാവേ ഈ കുടുംബത്തെ ഇത്രമാത്രം അനുഗ്രഹിച്ചതിന് നന്ദി പറയുന്നു

  • @Sinsu520
    @Sinsu520 2 หลายเดือนก่อน +3

    എന്റെ അമ്മമാതാവേ കൈവിടല്ലേ കടങ്ങൾ എല്ലാം മാറ്റി അനുഗ്രഹിക്കണേ എന്റെ പൊന്ന് അമ്മേ 🙏

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 2 หลายเดือนก่อน

    Ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni

  • @simijoseph2841
    @simijoseph2841 2 หลายเดือนก่อน +3

    അമ്മ മാതാവേ വരാൻ പോകുന്ന interview nu അമ്മ കൂടേ വരണേ

  • @Remya720
    @Remya720 2 หลายเดือนก่อน +3

    എന്റെഈശോയെ അമ്മേ മാതാവേ ഓഗസ്റ്റ്‌ 20 ന് OET result വരുമ്പോൾ uk സ്കോർ തന്ന് അനുഗ്രഹിക്കേണമേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നല്കണമേ.

  • @mollychacko6119
    @mollychacko6119 2 หลายเดือนก่อน +5

    അമ്മേ എൻ്റെ മോടെ മുഖത്ത് നിരന്തരം വന്നുകൊണ്ടിരിക്കുന്ന കുരുവും പാടും മാറ്റി /ആയിരങ്ങളുടെ മുമ്പിൽ അൾത്താരയിൽ സാക്ഷിയാക്കണെ❤❤

    • @Biyona
      @Biyona 2 หลายเดือนก่อน

      അമ്മേ എന്റെ മോളെയും സമർപ്പിക്കുന്നു

  • @jincywalson1027
    @jincywalson1027 2 หลายเดือนก่อน

    മാതാവേ എന്റെ മകൾക്ക് ജോലി ശരിയാക്കി കൊടുക്കണം

  • @ReneeshaBiju
    @ReneeshaBiju 2 หลายเดือนก่อน +3

    അമ്മ മാതാവേതിരുക്കുമാരനോടു പറഞ്ഞു എന്റെമകന്1.L.T.S പരീക്ഷയിൽ നല്ല മാർക്ക് ലഭിക്കാൻ പ്രാർത്ഥിക്കുന്ന മേ🙏🙏🙏🙏

  • @sindrellajohnson4666
    @sindrellajohnson4666 2 หลายเดือนก่อน

    അമ്മേ എൻ്റെ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എനിക്ക് സമാധനതോടെ ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @Bindhusanthosh-ve1kh
    @Bindhusanthosh-ve1kh 2 หลายเดือนก่อน

    അമ്മേ മാതാവേ ഞാനും എന്റെ ഒടുംബവും അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളേയും മാറ്റിത്തരേണമേ സഞ്ചാരി മാതാവേ🙏🙏🙏

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 2 หลายเดือนก่อน

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളണേ എന്നും കൂട്ടായിരിക്കണമേ 🙏🙏🙏❤️

  • @ar2_fx122
    @ar2_fx122 2 หลายเดือนก่อน +4

    എന്റെ അമ്മയെ വിൻസിയുടെ സാക്ഷ്യം കോട്ടപ്പോൾ തന്നെ കരഞ്ഞു പോകും മാതാവ് അവിടുന്നും കർത്താവിൽ നിന്നും വിൻസിക്കും ജീവിന്റ അഹരം കൊടുക്കണമെയ അതിനുള്ള വഴി കർത്താവ് വിൻസി വോല് ചെയ്യുന്ന നിന്നു ഉള്ള കൂലി കൊടുക്കണമായ് കർത്താവ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 2 หลายเดือนก่อน

    Ammae mathave please pray ella makkaleyum ammayude sashi akaname

  • @isha1602
    @isha1602 2 หลายเดือนก่อน

    അമ്മമാതാവേ എന്റെ പാവങ്ങൾക്ക് മാപ്പ് തരണമേ 🙏🏻

  • @RoslyVincent-hz6xw
    @RoslyVincent-hz6xw 2 หลายเดือนก่อน

    എന്റെ ഈശോയെ എല്ലാ രോഗികളെയും സുഖപ്പെടുത്തണമേ 🌹🌹🙏🙏🙏

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 2 หลายเดือนก่อน

    Yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni

  • @judybiju4807
    @judybiju4807 2 หลายเดือนก่อน

    കൃപാസനം സഞ്ചാരി മാതാവേ എല്ലാം കുടുംബത്തെയും സംരക്ഷണം നൽകി അനുഗ്രഹിക്കണമേ എല്ലാം കുഞ്ഞുമക്കളെ കാത്തുകൊള്ളണമേ എന്റെ പൊന്നൂസ്മോന്റെ പനി മാറ്റി തന്ന് കാത്തുകൊള്ളണമേ

  • @ajithmani2285
    @ajithmani2285 2 หลายเดือนก่อน

    അമ്മേ രക്ഷിക്കണമേ കടം തീർക്കാൻ അമ്മേ ശന്റി പൈസ മൊത്തം തീർത്ത tharaname🙏🏼🙏🏼🙏🏼🙏🏼

  • @ABINVINOVS
    @ABINVINOVS 2 หลายเดือนก่อน +2

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ

  • @lillygeorge7517
    @lillygeorge7517 2 หลายเดือนก่อน +2

    മാതാവേ.... ഞങ്ങളുടെ സ്ഥലവില്‌പന എത്രയും വേഗം നടന്ന് കടബാധ്യതകളിൽ നിന്ന് മോചിപ്പിക്കേണമെ.... ഉടമ്പടിയെടുത്ത് കടം മാറാൻ പ്രാർത്ഥിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമെ... ആഴമുളള വിശ്വാസത്തിൽ അവരെ നയിക്കണമെ🙏🙏🙏

  • @jinujohnson6343
    @jinujohnson6343 2 หลายเดือนก่อน

    അമ്മേ എന്റെ കുഞ്ഞുങ്ങളെ കാക്കണമേ 🙏🙏🙏,

  • @binugeorge3866
    @binugeorge3866 2 หลายเดือนก่อน +1

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി എന്നെയും ഉയർത്തണമേ🙏🙏🙏

  • @SHEELASAM-h6l
    @SHEELASAM-h6l 2 หลายเดือนก่อน +1

    🙏യേശുവേ ❤️നാഥാ ❤️അമ്മേ ❤️മാതവേ എന്റെ മകനെ യാത്രയിലും, ജോലിയിലും അവിടുത്തെ ഉള്ളം കൈകളിലും വഹിച്ചു കൊള്ളണമേ 🙏🙏🙏🙏🙏🙏

  • @reenajoby6236
    @reenajoby6236 2 หลายเดือนก่อน

    അമ്മ മാതാവെ എൻ്റെ മൂത്ത സഹോദരൻ്റെ വയറ്റിലും വലിയ മുഴയാണ്. ഓപ്പറേഷൻ കൂടാതെ മുഴ മാറ്റി ഞങ്ങളെയും അവിടത്തെ സാക്ഷിയാക്കി മാറ്റണമേ🙏🙏🙏🙏🙏🙏🙏🙏🙏

  • @sanilas6118
    @sanilas6118 2 หลายเดือนก่อน

    എന്റെ മാതാവേ അച്ഛന്റ്കാല് പൂർണമായും സുഖപ്പെടുത്തണേ

  • @lilakonlinestore3852
    @lilakonlinestore3852 2 หลายเดือนก่อน

    അമ്മേ ഹൈപ്പർ ആക്ടിവിടിയും സ്പീച് ഡീലേയും ഉള്ള ഏദെൻ മോനെയും മറ്റുകുഞ്ഞുങ്ങളെയും സുഖപ്പെടുത്താണമേയെന്നു ഈശോയോട് പറയണമെയ് 😍

  • @LissyJoseph-py8pc
    @LissyJoseph-py8pc 2 หลายเดือนก่อน

    എന്റെ രണ്ടു മക്കളെയും സമർപ്പിക്കുന്നു

  • @anushaaneesh2432
    @anushaaneesh2432 2 หลายเดือนก่อน

    അമ്മയുടെ മനസ്സിന്റെ നിയന്ത്രണം മാതാവേ അവിടുന്നു ഏറ്റെടുക്കണമെ.

  • @shubashuba9171
    @shubashuba9171 2 หลายเดือนก่อน

    ഈ കുടുംബത്തിന് എന്നും മാതാവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.... 🙏🙏🙏

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 2 หลายเดือนก่อน

    Ammae mathave please pray piles ulla ella makkalude melum karuna ayirikkename

  • @josephpanakal9920
    @josephpanakal9920 2 หลายเดือนก่อน +2

    ❤❤❤ സങ്കീർത്തനങ്ങൾ 34:10 സിംഹക്കുട്ടികൾ ഇര കിട്ടാതെ വിശന്നു വലഞെക്കാം. കർത്താവിനെ അന്വേഷിക്കുന്നവർക്ക് ഒന്നിനും കുറവുണ്ടാവുകയില്ല❤❤❤

  • @pravithamurali1617
    @pravithamurali1617 2 หลายเดือนก่อน

    അമ്മേ മാതാവേ രാജേഷ്, അജയൻ, കിഷോർ, സുധ, ചന്ദ്രിക എന്നിവരെ സർപ്പിച്ചു പ്രാർത്ഥിക്കുന്നു എന്റെ ഈശോ യേ ഇവരെയെല്ലാം സൗഖ്യപ്പെടുതത്തി സാക്ഷകളാക്കി മാറ്റണമേ

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 2 หลายเดือนก่อน

    Ammae mathave please pray enne ammayude sashi akaname

  • @bijimol8130
    @bijimol8130 2 หลายเดือนก่อน

    അമ്മേസജിനിമോളുടെപനിയുംചുമയുംഎല്ലാഅസ്വസ്ഥയുംമാററീതരണമെ അമ്മേഅനുഗൃഹിക്കണമെ

  • @jainjosephl690
    @jainjosephl690 2 หลายเดือนก่อน +1

    Parisudha amme mathave ente ella prayasangalum mattitharaname amen 🙏

  • @sindhumolcm2978
    @sindhumolcm2978 2 หลายเดือนก่อน +2

    അമ്മേ എന്നോട് ഇടപെടണമേ 😭😭😭🙏🙏🙏

  • @ABINVINOVS
    @ABINVINOVS 2 หลายเดือนก่อน +1

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @smithadileep980
    @smithadileep980 2 หลายเดือนก่อน

    Amen Mathave Amen A Amen Mathave Amen therukumara Amen Mathave Amen therukumara Amen Mathave Amen therukumara Amen Mathave Amen therukumara 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 หลายเดือนก่อน +3

    അമ്മേ മാതാവേ അമ്മയുടെ മധ്യസ്ഥ താൽ എനിക്ക് എന്റെ കുടുംബത്തിനും നൽകിയ അനുഗ്രഹത്തിന് അമ്മയ്ക്കും തിരു കുമാരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏

  • @anushaaneesh2432
    @anushaaneesh2432 2 หลายเดือนก่อน

    Amme മാതാവേ അമ്മയെ പഴയതുപോലെ ആക്കി tharename, ammayude pratyaksheekaranthinte സാക്ഷിയായി uyarthename🙏🏼

  • @BijuJoseph-d1n
    @BijuJoseph-d1n 2 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 2 หลายเดือนก่อน

    Yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam

  • @divyaskitchen7994
    @divyaskitchen7994 2 หลายเดือนก่อน

    അമ്മേ മാതാവേ 🙏 ദുരിതം അനുഭവിക്കുന്ന എല്ലാവരെയും അമ്മ കാത്തോളണേ😢 എന്റെ അനിയൻ ഒരു കുഴപ്പവുമില്ലാതെ നാട്ടിലെത്തി.അവൻ്റെ കൂടെ എന്നും ഉണ്ടാകണേ🙏 എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ അമ്മേ🙏🙏

  • @Jayaprabha-Alexander
    @Jayaprabha-Alexander 2 หลายเดือนก่อน +2

    Ave Maria 🙏🙏🙏🙏