രാവിലെ പ്രാര്‍ത്ഥന August 19 # Athiravile Prarthana 19th of August 2024 Morning Prayer & Songs

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 113

  • @anniesebastian4612
    @anniesebastian4612 2 หลายเดือนก่อน +2

    ഈശോയെ നന്ദി ഈ ഒരു പ്രഭാതം തന്ന് അനുഗ്രഹിച്ചതിനെ ഓർത്ത് നന്ദി പറയുന്നു. ഇന്നേദിവസം പൂർണമായി അങ്ങയുടെ തൃപാദങ്ങൾ ഞാൻ സമർപ്പിക്കുന്നു എന്നെ കാത്തുകൊള്ളണമേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ മക്കളുടെ മേൽ കരുണയായിരിക്കേണമേ

  • @ratnavalliratna4854
    @ratnavalliratna4854 2 หลายเดือนก่อน +2

    നന്ദി ഈശോയെ അങ്ങ് എല്ലാം കുഞ്ഞുങ്ങളെയും അനുഗ്രഹിച്ചതിനു നന്ദി അങ്ങ് എന്റെ ഇന്നത്തെ ആവശ്യം സാധിപ്പിച്ചു തന്നതിന് നന്ദി കർത്താവെ ആമേൻ ❤❤❤❤❤❤❤❤❤❤❤

  • @siyonsiyo5809
    @siyonsiyo5809 2 หลายเดือนก่อน +1

    എന്റെ കർത്താവെ എന്റെ ഷോൾഡർ വേദന സമർപ്പിക്കുന്നു സൗഖ്യം തരേണമേ 🙏🙏🙏

  • @omanavarghese368
    @omanavarghese368 2 หลายเดือนก่อน +1

    ഈശോയെ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @susanalex6666
    @susanalex6666 2 หลายเดือนก่อน +2

    Karthave ente monu nalla oru companyil thanne Joli koduthu avane sahaikkaname appacha athupole avanu visa adichhu kittanam appa kaividalle sahaikkaname appacha Amen Amen Amen Amen Hallelujah

  • @jipsyvymel2681
    @jipsyvymel2681 2 หลายเดือนก่อน

    കർത്താവെ എല്ലാ ആപത്തുകളിൽ നിന്നും കാത്തോളണേ മക്കളെ നേർവഴി കാട്ടി നടത്തണേ 🙏🙏🙏ഈശോയെ നന്ദി സ്തുതി സ്തോത്രം 🙏🙏🙏

  • @geethaanto5233
    @geethaanto5233 2 หลายเดือนก่อน

    എന്റെ ഈശോയേ അങ്ങേ തൃപ്പാദത്തിൽ എന്റെ മക്കളെ സമർപ്പിക്കുന്നു.കരുണയായിരിക്കേണമേ..അവരെ നേരായ വഴിയിലൂടെ. നയിക്കേണമേ.ശരിയും തെറ്റും മനസ്സിലാക്കി പ്രലോഭനങ്ങളെ അതിജീവിച്ചു മുന്നോട്ടു പോകുവാൻ അങ്ങയുടെ പരിശുദ്ധായ്മാവിനെ നൽകി അനുഗ്രഹിക്കേണമേ

  • @shubinedwin3954
    @shubinedwin3954 2 หลายเดือนก่อน +1

    എന്റെ ഈശോയെ എന്റെ മക്കളുടെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ എനിക്ക് സ്ഥിരമായി ജോലി കിട്ടണമേ എന്റെ കടങ്ങൾ തീർത്തു തരേണമെ

  • @ushas5922
    @ushas5922 2 หลายเดือนก่อน +1

    Pithave njangalude melum lokam muzhuvan melum karunaundakename🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️

  • @valsavarghese256
    @valsavarghese256 2 หลายเดือนก่อน +3

    സ്നേഹപിതാവായ ദൈവമേ ഒരു പ്രഭാതം കുടി നൽകിയതിന് നന്ദി സ്തുതി സ്തോത്രം അപ്പാ ഞങ്ങളുടെ കുടുംബങ്ങളെയും എല്ലാ സഹോദരങ്ങളെയും ലോകം മുഴുവനേയും സമർപ്പിക്കുന്നു ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ച് പ്രാർത്ഥനകൾ കേൾക്കണേ സകലവിധ ആപത്തുകളിൽ ദുഷ്ട ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ ഈശോയേ നന്മതിന്മകൾ തിരിച്ചറിയാൻ കൃപയേകണേ നേരായ വഴിയിലുടെ നടത്തേണമേ നല്ലൊരു പ്രഭാതം നൽകി അനുഗ്രിക്കണമേ ആമേൻ 🙏🙏♥️♥️🎉🎉🕯️🕯️

  • @shubinedwin3954
    @shubinedwin3954 2 หลายเดือนก่อน +1

    എന്റെ ഈശോയെ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമേ എന്റെ കടങ്ങൾ തീർത്തു തരേണമെ എനിക്ക് സ്ഥിരമായി ജോലി കിട്ടണമേ

  • @ReenaAntony-d2y
    @ReenaAntony-d2y 2 หลายเดือนก่อน +1

    യേശുവേ ആരാധന നന്ദി ദൈവമേ നന്ദി

  • @praveenapillai5609
    @praveenapillai5609 2 หลายเดือนก่อน

    പിതാവെ 🙏🏻ഇവിടെ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🏻🙏🏻🙏🏻

  • @lathap3812
    @lathap3812 2 หลายเดือนก่อน +2

    ആമേൻ എൻ്റെ ഈശോയേ ഈ വിടിന്റെ പണിപൂർത്തിയാക്കാൻ ഞാൻ അപ്പൻ്റെ കരങ്ങളിൽ ഏല്പിക്കുന്നു അപ്പൻ അവരെ കൊണ്ട് ജോല ചെയ്യിപ്പിക്കണമേ ആമേൻ🙏🌹🙏🙏🌹🌹🌹❤️❤️❤️🙏🙏

  • @reemabaksy3848
    @reemabaksy3848 2 หลายเดือนก่อน

    എന്റെ ഈശോയെ ഒരു പ്രഭാതം കൂടി ഞങ്ങൾക്ക് തന്നതിന് കോടാനുകോടി നന്ദി!!! ഞാനറിയുന്നവരെയും എന്നെ അറിയുന്നവരെയും ലോകം മുഴുവനെയും അങ്ങേ കാൽക്കൽ സമർപ്പിക്കുന്നു കൈവിടാതെ കാത്തുകൊള്ളേണമേ!!എന്റെ പൊന്നീശോയെ ഞങ്ങളുടെ നാടിനെ i ഇനിയൊരു ദുരന്തം വരാതിരിക്കാൻ കനിയേണമേ!!എന്റെ രണ്ടു പെൺ മക്കൾക്കും ഓരോ കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കേണമേ!!എന്റെ അസുഖങ്ങളെ മാരകമാക്കാതെ ഭേദപ്പെടുത്തി തരേണമേ!!ആമേൻ!!🙏🙏🙏❤️❤️❤️

  • @lathap3812
    @lathap3812 2 หลายเดือนก่อน +1

    ആമേൻ സർവ്വശക്കനായ എൻ്റെ ദൈവമേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം ആരാധന എൻ്റെ ഈശോയേ അപ്പാ ഞങ്ങളെയും കൂടുംബത്തെയും കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ ആമേൻ🌹❤️🙏🙏🙏🙏❤️❤️❤️🌹🌹🌹🙏🙏

  • @AnniePaulson-i7l
    @AnniePaulson-i7l 2 หลายเดือนก่อน

    സ്നേഹപിതാവേ പുതിയോരു പ്രഭാതം കാണുവാനുള്ള അനുഗ്രഹം നൽകിയതിനു നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ നാഥാ പ്രകൃതി ദുരന്തങ്ങളിൽ നിന്നു ഞങ്ങളെ കാത്തു രക്ഷിക്കണമേ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @anniejames6657
    @anniejames6657 2 หลายเดือนก่อน +1

    Nithya sthuthikkettam yogyamam parissudha parama divyakarunnyamey enneravum aaradhanayum sthuthiyum pukazhchayumey Amen 🙏 ♥

  • @PrabithaR
    @PrabithaR 2 หลายเดือนก่อน +1

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @adukkalayilninnum228
    @adukkalayilninnum228 2 หลายเดือนก่อน +1

    Ente koode undaakane...❤

  • @florykurpachery9696
    @florykurpachery9696 2 หลายเดือนก่อน +1

    🌹 Yesuve 🌹 njagaludeum 🙏 logam 🙏 muzuvanumulla 🙏 ellavarudeyum 🌹 mele 🌹 karunayayirikemame 🌹 Amen 🌹🌹🙏🙏🙏🌹🌹

  • @jobellajoby9576
    @jobellajoby9576 2 หลายเดือนก่อน

    ഈശോപ്പാ, നന്ദി 🙏സ്തുതി 🙏സ്തോത്രം 🙏ഹല്ലേലുയ 🙏🙏🙏

  • @martinjoseph8604
    @martinjoseph8604 2 หลายเดือนก่อน

    ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ പപ്പായുടെആത്മവിനും അണ്ണൻൻെറ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ ഭാര്യയുടെ അമ്മയുടെ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവരുടെയും ആത്മവിനും നിത്യശാന്തി നൾക്കേണെമേ ആമേൻ ദൈവമേ എൻെറ മക്കൾക്ക്‌പഠിക്കാൻ ഉള്ളബുദ്ധി നൽകി അനുഗ്രഹിക്കേണെമേ ദൈവമേ എൻെറ മോളുടെ പരീക്ഷ പാസാക്കിതരെണെമേ ദൈവമേ എൻെറ മോളെ അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ആമേൻ ആമേൻ❤❤❤🎉🎉🎉

  • @vijayammats
    @vijayammats 2 หลายเดือนก่อน +1

    TS Vijayamma Ente eeshoye njangalekku vendi apeshickaname amen aradhana sthuthi stotram hallaluya hallaluya hallaluya nanni njangalekku thanna anugrahanjakalkku nanni thettukal shemikkane njangaleum elllavareyum kathu reshikkaname anugrahikkaname nanni thettukal shemikkane.kavalum kottayum akkaname koode undaaname kathu reshikkaname nanni ente makkaude vivaham akhil ariya thadasam matti nadathi tharename nanni Amen Amen amen amen amen amen 🙏🙏🙏🙏🙏🙏🙏🙏🙏

  • @jamesantony9168
    @jamesantony9168 2 หลายเดือนก่อน +1

    Amen...Amen....Amen....My God My Lord Amen....Amen....Amen.....

  • @chandralekhapn9686
    @chandralekhapn9686 2 หลายเดือนก่อน

    Appa,kathukollename,kaividalle,appa,vettil,manassamadanathe,tharename,stotram,nanni,aradhana,amen

  • @SophiyaThampi-zk6zc
    @SophiyaThampi-zk6zc 2 หลายเดือนก่อน

    Eshoye ellavarkkum nallathu varuthaname eshoye njangade papangale orkkaruthe eshoye sahayikkaname eshoye karuna thonnaname

  • @rajantony703
    @rajantony703 2 หลายเดือนก่อน +1

    Good morning father 🎉🎉🎉

  • @vijayammats
    @vijayammats 2 หลายเดือนก่อน +1

    T.S.Vijayamma Ente eeshoye njangalodu karuna undaaname nanni dhaya udakaname.amen Amen Amen 🙏🙏🙏🙏🙏🙏🙏🥳🙏

  • @thankammajoseph958
    @thankammajoseph958 2 หลายเดือนก่อน +3

    യേശുവേ എല്ലാ നൻമകൾക്കും നന്ദി നന്ദി നന്ദി ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു ആമേൻ

  • @SreejaPrasad-u3m
    @SreejaPrasad-u3m 2 หลายเดือนก่อน +1

    കൊലൊസ്സ്യർ 3:15 ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ; അതിന്നല്ലോ നിങ്ങൾ ഏകശരീരമായി വിളിക്കപ്പെട്ടുമിരിക്കുന്നതു; നന്ദിയുള്ളവരായും ഇരിപ്പിൻ.
    Amen🔥🔥🔥🔥Thank U Jesus🙏🙏🙏🙏

  • @JohnThomas-fx7pq
    @JohnThomas-fx7pq 2 หลายเดือนก่อน +1

    Ente Eshoye Enneyum Ente Kudumbatheyum Ange Trikarangalil Samarppikkunnu Kathukollename Anugrahikename

  • @christopherantony5648
    @christopherantony5648 2 หลายเดือนก่อน +1

    Amen 🙏 ❤️💐🤲💐🙏

  • @samkuttysamuel4413
    @samkuttysamuel4413 2 หลายเดือนก่อน

    Karthave nangalude sampathika prayasangalil ninnu veduthal ñalkename . Nangalude paretharude athmakalku Nithya santhi ñalkename Amen

  • @aleyammageorge6902
    @aleyammageorge6902 2 หลายเดือนก่อน

    Nte eshuappacha angu nalkikondirikkunna ella nanmakalkkum kodikodi Sthothram Halleluyya Amen🙏🙏🙏

  • @jomollal635
    @jomollal635 2 หลายเดือนก่อน

    Ente eshoye ente makkalude asuham matty tharaname appa ente kunjumonte chumma mattu tharaname appa ente makkal cheunna Ella karyathilum kudy ondakaname avar cheyunna jolkke olla anugraham koduthu anugrahekaname amen muthenum chinmaekumvisa aborad jole kittan anugraham koduthu anugrahekaname amen

  • @anchammajosef3537
    @anchammajosef3537 2 หลายเดือนก่อน +2

    Praise the lord Amen 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏

  • @mercyvarghese9197
    @mercyvarghese9197 2 หลายเดือนก่อน

    Eshuve nandhi sthuthi sthosthram mahathwam aaradhana ithuvare Daivam thanna ella anugrahangalkkum kodanukodi nandhi sthuthi sthosthram mahathwam aaradhana ❤😘🎊🕯️💐♥️🙏

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 2 หลายเดือนก่อน

    അപ്പാ നന്ദി 🙏🙏🙏🙏🙏

  • @pjbabu7949
    @pjbabu7949 2 หลายเดือนก่อน

    🙏 Thank 🙏 you 🙏 Jesus 🙏 amen 🙏

  • @shanthababukunnel5288
    @shanthababukunnel5288 2 หลายเดือนก่อน

    Jesus thanku for every time amme mathve Jesus amen 🙏🏻

  • @jessammatomy4417
    @jessammatomy4417 2 หลายเดือนก่อน +1

    Thank you jesus🙏

  • @prizepaulpaul1442
    @prizepaulpaul1442 2 หลายเดือนก่อน

    നന്ദി ദൈവമേ 🙏🙏

  • @jomollal635
    @jomollal635 2 หลายเดือนก่อน

    Ente eshoye innalay nijagalay kathhu sooshechathenu nanni appa aradhana sthothram amen innu ningal cheynu nna ella pravarthekalun ammaeku samarathilu nijagalay kathhu sooshekaname appa nalla orakkam thannanugrahekaname appa yathra poya makane kathhu sooshechathenu ella anugraham koduthu anugrahekaname amen ente kunjumonte chumma matte tharaname appa avana nalla chart er ake tharaname appa aradhana sthothram amen avanu padekan olla manasu kodukkaname avanay nalla chart er ake tharaname appa aradhana sthothram amen

  • @benedictjohn9187
    @benedictjohn9187 2 หลายเดือนก่อน +2

    In the name of the father and to the son and to the holy spirit Amen 🙏 praise the lord Amen 🙏

  • @jayasreenair4865
    @jayasreenair4865 2 หลายเดือนก่อน

    Thank you Jesus for giving me one more beautiful day with you 🙏🌹❤️🔥

  • @SophiyaThampi-zk6zc
    @SophiyaThampi-zk6zc 2 หลายเดือนก่อน

    Eshoye ente ammakkum pappakkum Chechikkum kudumbathinum arkkum orapathum varuthalle

  • @jomollal635
    @jomollal635 2 หลายเดือนก่อน

    Ente eshoye rogekal aya ellavarkum aswasam nalkaname amen ente husbandene kalente vedana matte tharaname chumayum matte tharaname appa ente brother ente kaeudy vedana matte tharaname appa

  • @reethajackson6711
    @reethajackson6711 2 หลายเดือนก่อน

    Amen Eashoye nanni parayunnu Eashoye Aradhana Mahathvum angeku njan poornamayi arpikunnu amen Eashoye praise the lord 🙏 God bless you 🙏❤️ love you Jesus 💖🙏🙏🙏

  • @anushaji1000
    @anushaji1000 2 หลายเดือนก่อน +1

    Praise the Lord

  • @gladiessebastian5102
    @gladiessebastian5102 2 หลายเดือนก่อน

    Bless us Lord Jesus Amen ALLELUIA ❤🌹🌹🌹🌹🌹🙏🙏🙏🙏🙏♥️

  • @stalingomez4179
    @stalingomez4179 2 หลายเดือนก่อน +2

    🙏🙏🙏

  • @marysharfin7983
    @marysharfin7983 2 หลายเดือนก่อน

    Lord we may live a withnessing life and boldy proclaim the Gospel that brings Salvation to everyone.O Lord Let your Spirit fall a fresh on all of us and grant that the Holy Spirit fall on us in the name of JESUS,Amen🙏🏻🙏🏻🙏🏻🙏🏻

  • @anniejames6657
    @anniejames6657 2 หลายเดือนก่อน +1

    Amen 🙏

  • @princejohn6740
    @princejohn6740 2 หลายเดือนก่อน

    karthavea kathukollanamea, ammayude asukham ellam mattaname, ente vivaham pettannu nadakkan sahayikkanea, ente agraham sadichu tharanamea, duty enikku kshamayode cheyuvan enikku kazhiyanamea, arudeyum munpil thala kunikkan edavararuthea, thettu, kuttangal ennodu kshamikkanamea. Amen

  • @vkwilson802
    @vkwilson802 2 หลายเดือนก่อน

    Jesus have mercy on our family and keep us in good health and spirit

  • @RejiniMathew
    @RejiniMathew 2 หลายเดือนก่อน +1

    👍🏻🙏🏻👌🏻🙏🏻❤️🌹❤️🌹Àmen

  • @sonyjoseph7449
    @sonyjoseph7449 2 หลายเดือนก่อน +2

    Enta eshyoa hear my prayer for a miracle bless my all work sources of income get financial miracles blessings abundance intervention pour out anonting every area today in my life i put my trust and hope in only you

  • @sainaranirs6565
    @sainaranirs6565 2 หลายเดือนก่อน +2

    Good Morning Jesus Praise the Lord Thank you Jesus 💗❣️🙏🙏🙏🙏🙏🙏🙏

  • @Jessytimothy
    @Jessytimothy 2 หลายเดือนก่อน +1

    Amen

  • @marrywilson2582
    @marrywilson2582 2 หลายเดือนก่อน +2

    🙏🙏❤❤🌹🌹🌹🙏🙏🙏

  • @joyesjoykutty2742
    @joyesjoykutty2742 2 หลายเดือนก่อน +4

    എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🕯️🕯️🙏🔥🔥🙏🌹🌹🙏

  • @shanthababukunnel5288
    @shanthababukunnel5288 2 หลายเดือนก่อน

    Jesus bless my Joseph and family blesson and family please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 2 หลายเดือนก่อน

    Jesus bless my product please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 2 หลายเดือนก่อน

    Jesus bless my granddaughter to come back home immediately Jesus amen 🙏🏻

  • @loyitmathew383
    @loyitmathew383 2 หลายเดือนก่อน +1

    ✝️✝️✝️✝️✝️✝️

  • @shanthababukunnel5288
    @shanthababukunnel5288 2 หลายเดือนก่อน

    Jesus bless my family please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 2 หลายเดือนก่อน

    Jesus bless my sister's ❤ and brothers ❤ and family please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @mithunseethal4672
    @mithunseethal4672 2 หลายเดือนก่อน +4

    യേശുവേ എന്നെയും എൻറെ കുടുംബത്തെയും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️

  • @shanthababukunnel5288
    @shanthababukunnel5288 2 หลายเดือนก่อน

    Jesus bless my son and family suresh and Jesus and Nathan and Neil please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 2 หลายเดือนก่อน

    Jesus bless my granddaughter please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @kuriancherian3523
    @kuriancherian3523 2 หลายเดือนก่อน +1

    🙏🙏💖💘🙏💕💝🙏🙏

  • @kjmathew7944
    @kjmathew7944 2 หลายเดือนก่อน

    JESU KEEP SAFE US IN YOUR HAND

  • @Sanu-gf4vd
    @Sanu-gf4vd 2 หลายเดือนก่อน

    Ente mon oliyiduna character mattitharaname eshoye. Avanu nallarethiyil school ilpoyi padichu varan sahaekaname eshoye.

  • @shanthababukunnel5288
    @shanthababukunnel5288 2 หลายเดือนก่อน

    Jesus bless my business please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @johnsoncj4869
    @johnsoncj4869 2 หลายเดือนก่อน

    Jesus said, " ... honour your father and mother, and you shall love your neighbour as yourself." ( Matt 19::19)
    ❤. JESUS LOVES YOU. ❤

  • @anniejames6657
    @anniejames6657 2 หลายเดือนก่อน +1

    Entey Eessoyey angayey njan sthudikkunnu aaradhikkunnu nanni parayunnu Amen 🙏 ♥ ❤

  • @thomaskuttychacko3913
    @thomaskuttychacko3913 2 หลายเดือนก่อน +2

    Amen Amen God bless Amen Jesus mornig prayer Amen 🧚‍♂️🧚‍♀️🧚🤲🤲🤲🤲🤲❤️🙏🙏🙏🙏🙏🌻🌻🌻🌻🌻⚘️⚘️⚘️⚘️⚘️⚘️❣️🌷🌷🌷🌷🌷🌹🌹🌹🌹

  • @shanyjames9828
    @shanyjames9828 2 หลายเดือนก่อน +1

    EsohyaentakanieertudakkanmmaShanyJames

  • @varghesev.a.7628
    @varghesev.a.7628 2 หลายเดือนก่อน +2

    Please pray for Sandra for her MBBS Internship and MBBS House Surgency. Please pray for a suitable hospital for her MBBS Internship and MBBS House Surgency.👏🙏🎚️😭🙏😭🏠🕊️❤️👏🙏🎚️😭🙏😭

  • @shanthababukunnel5288
    @shanthababukunnel5288 2 หลายเดือนก่อน

    Jesus bless my entire family souls off my father ❤ and Mother ❤ and all the souls please 🙏🏻 pray for us amme mathve Jesus amen 🙏🏻 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻

  • @manjubinny8997
    @manjubinny8997 2 หลายเดือนก่อน

    😢😢😢😢

  • @shanthababukunnel5288
    @shanthababukunnel5288 2 หลายเดือนก่อน

    Jesus bless my entire family souls off my father ❤ and Mother ❤and brother ❤ and sister ❤ and grandson ❤ please 🙏🏻 pray for us amme mathve Jesus amen 🙏🏻 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @GeorgeKoottatti
    @GeorgeKoottatti 2 หลายเดือนก่อน

    Aman jeans ummmma ummmma 😭😭😭😭🌹🌹🌹🌹👏👏👏👏🙏🙏🙏🙏❤️❤️❤️❤️😘😘😘😘

  • @pjbabu7949
    @pjbabu7949 2 หลายเดือนก่อน

    💐 Jesus 💐 bless 🌷 my 💐 children 💐 Bobby 💐 Bibi 🌷 my 💐 wife 💐 Sheela 🌷 and 🥀 all 🌹 amen 💐💐🌷💐💐💐🌷💐💐🌷🥀🌹🌻🌺🥀🙏🌺🌻🌷🥀🌹🌻🌷🌻🌹🌻🌹🌷🥀🌹🌻🌹🌷🌻🌹

  • @varghesev.a.7628
    @varghesev.a.7628 2 หลายเดือนก่อน +2

    Please pray for Shalu and Reetha for the earliest favourable settlement of the Bank dues of their late son Rishiraj. Please pray for peace in their house. Please pray for Rita's Ammachi for her earliest relief from all her illnesses. Please pray for her mantal and physical health.😭🙏😭🎚️👏❤️🕊️🏠😭🙏🙏🎚️👏❤️🕊️🏠

  • @varghesev.a.7628
    @varghesev.a.7628 2 หลายเดือนก่อน +2

    Please pray for Prithviraj and Reenu for their jobs and peaceful family life. Please pray for their P.,R.Visas.😭🙏😭🎚️👏❤️🕊️🏠🙏🎚️👏❤️

  • @varghesev.a.7628
    @varghesev.a.7628 2 หลายเดือนก่อน +2

    Please pray for Milind for the successful completion and submission of his thesis. Please pray for his visa and jobs. 🏠🕊️❤️👏🎚️😭🙏😭

  • @josenidhiry8659
    @josenidhiry8659 2 หลายเดือนก่อน +1

    ദിവ്യ ഈശോയെ ഇന്ന് നടക്കുന്ന സിനഡ് നല്ല പക്വതയോടെ തീരുമാനം എടുക്കുവാനും വേണ്ട ശിക്ഷാ നടപടികൾ സ്വീകരിക്കാനും അങ്ങ് ഇടപെടണമേ ❤🙏🌹ആമേൻ

  • @annammathomas8829
    @annammathomas8829 2 หลายเดือนก่อน +1

    Praise the Lord 🙏

  • @shanthababukunnel5288
    @shanthababukunnel5288 2 หลายเดือนก่อน

    Jesus thanku for all day amme mathve Jesus amen 🙏🏻

  • @joyesjoykutty2742
    @joyesjoykutty2742 2 หลายเดือนก่อน +12

    സർവ്വശക്തനായ എന്റെ ദൈവമേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം ആരാധന എന്റെ ഈശോയേ അപ്പാ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ദുഷ്ട പിശാചിന്റെ കുടില തന്ത്രങ്ങളിൽ നിന്നും ഞങ്ങളെയും എല്ലാ മക്കളെയും കാത്തുകൊള്ളണമേ എന്റെ ഈശോയേ അങ്ങേ തരുമനസിന് ഒത്തവണ്ണം ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ അങ്ങേ ശക്തിയാൽ ഞങ്ങളെ നിറക്കണമേ എന്റെ ഈശോയേ നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ നേരായ വഴിലൂടെ ഞങ്ങളെ നടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏🌹❤️🙏🕯️🕯️🙏🔥🔥🙏🌹🌹🙏

    • @serenaiii
      @serenaiii 2 หลายเดือนก่อน +1

      ஆமென்🙏🧡🌹🙏🧡🌹🙏🧡🌹🙏🧡🌹🙏🧡🌹🙏🧡

    • @mysworld4893
      @mysworld4893 2 หลายเดือนก่อน +1

      ആമേൻ

    • @cicilysr8728
      @cicilysr8728 2 หลายเดือนก่อน +1

      ​@@serenaiii❤

  • @johnythekkuden8594
    @johnythekkuden8594 2 หลายเดือนก่อน

    ameen.......🙏

  • @marykuttyarch1342
    @marykuttyarch1342 2 หลายเดือนก่อน +2

    Amen 🙏🙏🙏

  • @gilla2601
    @gilla2601 2 หลายเดือนก่อน

    Amen 🙏 🙏 🙏 🙏

  • @shanthababukunnel5288
    @shanthababukunnel5288 2 หลายเดือนก่อน

    Jesus bless my gheetha and family annie and family meenu and family jiju and family please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 2 หลายเดือนก่อน

    Jesus bless all the children please give me help and save amme mathve Jesus amen 🙏🏻

  • @marysantamaria-zd3kz
    @marysantamaria-zd3kz 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @shanthababukunnel5288
    @shanthababukunnel5288 2 หลายเดือนก่อน

    Jesus bless my daughter please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 2 หลายเดือนก่อน

    Jesus thanku for the new day Jesus amen 🙏🏻