നിഷ്കളങ്ക വിശ്വാസം കണക്കിലെടുത്ത് ലീമയുടെ ജീവിതത്തിൽ മാതാവ് പ്രവർത്തിച്ച ആരും വിശ്വസിക്കാത്ത

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 471

  • @Bindhusanthosh-ve1kh
    @Bindhusanthosh-ve1kh 24 วันที่ผ่านมา +19

    അമ്മേ മാതാവേ ജോലി ഇല്ലാത്ത എല്ലാ മക്കൾക്കും ജോലിനൽകി അനുഗ്രഹിക്കണേ സഞ്ചാരി മാതാവേ🙏🙏🙏

  • @user-nc4pz8jt9i
    @user-nc4pz8jt9i 24 วันที่ผ่านมา +17

    അമ്മേ മാതാവേ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന ദമ്പതികൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ 🙏

  • @jessyev7057
    @jessyev7057 24 วันที่ผ่านมา +1

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ മാരക രോഗങ്ങളും മറ്റു അസൗസ്ഥതകളും ഇല്ലാതെ കാതോണമേ ആമ്മേൻ

  • @laisaluckose3243
    @laisaluckose3243 19 วันที่ผ่านมา +1

    അമ്മേ ഈശോയെ ലോകം മുഴുവൻ ഉള്ള എല്ലാ നന്ന ജാതി മതസ്ഥർ anugrehikaname

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 23 วันที่ผ่านมา +1

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണമേ എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️

  • @user-cu8ph4zx4u
    @user-cu8ph4zx4u 23 วันที่ผ่านมา +1

    അമ്മേ മാതാവേ ഞങ്ങളുടെ ആരോഗ്യത്തിലും അത്ഭുതം നടക്കണമേ

  • @Swararagam777
    @Swararagam777 24 วันที่ผ่านมา +8

    മാതാവേ പിതാവേ ഞാനെന്റെ അമ്മയെ പരീക്ഷിക്കുകയല എന്റെ ഒരു ആഗ്രഹമാണ്. ഇന്ന് വൈകുന്നേരം പിണങ്ങിയിരിക്കുന്ന എന്റെ ജീവിതപങ്കാളി സ്നേഹത്തോടുകൂടി എന്നെ ഫോൺ വിളിക്കണം അമ്മ അത് സാധിപ്പിച്ചു തരും എന്ന് ഞാൻ വിശ്വസിക്കുന്നു എന്റെ അമ്മ എനിക്ക് അത് സാധിപ്പിച്ചു തരണം😍😘🙏🙏🙏

  • @dishadinesh9306
    @dishadinesh9306 24 วันที่ผ่านมา +28

    അമ്മേ മാതാവേ ഒന്നര വർഷമായി വിൽക്കാത്ത വസ്തു പെട്ടെന്ന് വിൽക്കണേ

    • @BabyPulikkal
      @BabyPulikkal 24 วันที่ผ่านมา +1

      🙏🙏🙏🌹🌹🌹💙💙💙💚💚💚

    • @harithachippy7658
      @harithachippy7658 23 วันที่ผ่านมา +1

      Amme mathave idapedaname 🙏

  • @lizysunny7855
    @lizysunny7855 24 วันที่ผ่านมา +8

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേട്ടു മകന് ഒരു പെൺ കുഞ്ഞിനെ ഇന്ന് രാവിലെ കൊടുത്തു അനുഗ്രഹിച്ചു 🙏🙏❤️അമ്മേ, യേശുവേ നന്ദി ആമേൻ 🙏❤️

  • @sinimg9802
    @sinimg9802 24 วันที่ผ่านมา +16

    മാതാവേ ഞങ്ങൾക്കും ഒരു കുഞ്ഞിനെ കൂടി നൽകി അനുഗ്രഹിക്കണെ 🙏🙏🙏

  • @soumyassundar7550
    @soumyassundar7550 24 วันที่ผ่านมา +1

    അമ്മേ എന്റെ ചേച്ചിയുടെ ജീവിതത്തിൽ ഇടപെടണേ. സന്തോഷവും സമാധാനവും ആ കുടുംബത്തിൽ അമ്മ നല്കണമേ 🙏🙏🙏🙏

  • @aparnas3621
    @aparnas3621 24 วันที่ผ่านมา +12

    അമ്മേ, ഞാൻ ഉടമ്പടി വസ്തുക്കളും പത്രവും കൊടുത്തിട്ടുള്ള എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, എല്ലാവരെയും കാക്കണമേ 🙏🏻🙏🏻🙏🏻

  • @user-nc4pz8jt9i
    @user-nc4pz8jt9i 24 วันที่ผ่านมา +11

    അമ്മേ മാതാവേ ഈ കുടുംബത്തിന് നൽകിയ എല്ലാ അനുഗ്രഹത്തിനു കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു

  • @user-rq9mc8vh6c
    @user-rq9mc8vh6c 20 วันที่ผ่านมา +2

    അമ്മേ 🙏🙏എന്റെ വയറിൽ ഒന്ന് തൊടാൻ ഈശോയോട് അപേക്ഷിക്കണമേ 🙏🙏🙏🙏

  • @ChikkuJimmi
    @ChikkuJimmi 24 วันที่ผ่านมา +22

    മാതാവേ കടങ്ങളിൽ നിന്ന് മോചനം തരണമേ 🙏🙏🙏🙏🙏🙏

  • @teenak.b4663
    @teenak.b4663 24 วันที่ผ่านมา +5

    അമ്മേ മാതാവേ എന്റെ പൂച്ചയെ കാണുന്നില്ല മാതാവേ എന്റെ പൂച്ചയെ കണ്ടു പിടിച്ചു തരേണ്ണമേ

  • @RajiGSuma
    @RajiGSuma 21 วันที่ผ่านมา +1

    എന്റെ അമ്മേ. മോൾക്ക് ഒരു അസുഖവും ഉണ്ടാവാതെ കാത്തുകൊള്ളണമേ. ശ്വാസം മുട്ടലും മാറ്റി കൊടുക്കണേ 🙏🏻. എപ്പോഴും അമ്മ കൂടെ ഉണ്ടാവാണേ 🙏🏻🙏🏻🙏🏻

  • @ancymukesh1294
    @ancymukesh1294 20 วันที่ผ่านมา +1

    അമ്മേ മാതാവേ മുകേഷിച്ഛന്റെ എല്ലാവരോടും ഉള്ള ദേഷ്യം മാറ്റിതരണേ വൈകിട്ടത്തെ ഫംഗ്ഷനു പോകാനും അവിടെ നിന്നും ഭക്ഷണംകഴിക്കാനും മനസ് കൊടുക്കണേ 🙏🏼🙏🏼🙏🏼

  • @donabiju1510
    @donabiju1510 23 วันที่ผ่านมา

    എല്ലാ തടസ്സങ്ങളും പരിശുദ്ധ അമ്മ മാറ്റി തരണമേ ആമേൻ✝️❤️❤️

  • @BabyPulikkal
    @BabyPulikkal 24 วันที่ผ่านมา +6

    അമ്മേ മാതാവേ ഉടമ്പടിയെടുക്കാനായി അമ്മയുടെ സന്നിധിയിൽ വരാനിരിക്കുന്ന എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളായി ഉയർത്തി അനുഗ്രഹിക്കണമേ🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @user-ut3jc9oj8m
    @user-ut3jc9oj8m 24 วันที่ผ่านมา +12

    കൃപാസനഅമ്മേ മാതാവേ ഉടമ്പടിയിൽ ഞാൻ സമർപ്പിച്ച നിയോഗങ്ങൾ ഏറ്റെടുക്കണമേ. അമ്മേ എന്റെ ജീവിതത്തെ അമ്മയുടെ മുൻപിൽ സമർപ്പിക്കുന്നു അമ്മേ എന്റെ ഭർത്താവിനെ പൂർണ് മായി സമർപ്പിക്കുന്നു. അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം പരിപൂർണമായി മാറുവാനും കേസിൽ നിന്ന് ഞങ്ങളെ ഒഴിവാക്കി തരുകയും കടബാധ്യത മാറ്റിതരികയും അമ്മയുടെ മുൻപിൽ വന്ന് സാക്ഷി പറയാൻ ഞങ്ങളെയു എന്നെയും ഒരുക്കണമേ. അമ്മേ സങ്കടമെല്ലാം മാറ്റി തരേണമേ.

  • @jessyjoseph8696
    @jessyjoseph8696 24 วันที่ผ่านมา +80

    അമ്മേ ഈ മാസം 31 ന് അത്ഭുതം സംഭവിക്കണമേ എന്റെ ഭർത്താവിന് മനസാന്തരം ഉണ്ടാകണമേ എന്നോടുള്ള ദേഷ്യം വൈരാഗ്യം എല്ലാം മാറ്റി കൊടുത്തു എന്നോടുള്ള സ്നേഹം കൊണ്ട് നിറക്കണമേ ഞങ്ങളെ തമ്മിൽ അകറ്റുന്ന എല്ലാം ദുഷ്ട ശക്തികളിൽ നിന്ന് വിടുവിക്കണേ ഭർത്താവിനെ അനാവശ്യ ബന്ധത്തിൽ നിന്ന് മോജിപ്പിക്കണമേ 😢🙏🏻

    • @shibijastanley9940
      @shibijastanley9940 24 วันที่ผ่านมา +3

      അമ്മ അനുഗ്രഹിക്കട്ടെ

    • @Nichu_9
      @Nichu_9 24 วันที่ผ่านมา +2

      Prayers 🙏🙏🙏🙏🙏🙏

    • @cissyjaison482
      @cissyjaison482 24 วันที่ผ่านมา +2

      🙏🙏🙏

    • @rajeswarirajan6791
      @rajeswarirajan6791 24 วันที่ผ่านมา +2

      🙏🙏

    • @rajeswarirajan6791
      @rajeswarirajan6791 24 วันที่ผ่านมา +2

      Nte jeevithathilum 31nu munp oru miracle nadakenelame....amen ...prethyeksheekaranathinte saakshi aakneneme..amen

  • @sarithasaritha649
    @sarithasaritha649 24 วันที่ผ่านมา +30

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ഓരോ അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് എല്ലാം അസുഖം മാറ്റി അമ്മയുടെ സാക്ഷി ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @athulyasn1108
    @athulyasn1108 16 วันที่ผ่านมา

    മാതാവേ ഈ സാക്ഷ്യത്തിന് നന്ദി. എല്ലാവിധ പാപ സാഹചര്യങ്ങളിൽ നിന്നും അകന്ന് ഓരോ നിമിഷവും ഈശോയുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏

  • @moncylopez7758
    @moncylopez7758 18 วันที่ผ่านมา

    പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശൊയെ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങള്‍ക് കോടാനുകോടി നന്ദി അർപികുനു എനിക്ക് ഉടംബടി പുതുക്കി പരിശുദ്ധ മായി ജീവിക്കാന്‍ ഉള്ള കൂപയാകണമെ എന്നെയും സാക്ഷിയാക്കി മാറ്റണമെ ബിങുവിനെ ഉടംബടി എടുക്കുന്നതിന് ഉള്ള കൂപയാകണമെ എനിക്ക് ജോലി മേഖലയില്‍ അനുഗ്രഹികണമെ അമ്മ മാതാവെ എന്റെ ഈശൊയെ

  • @josephpanakal9920
    @josephpanakal9920 24 วันที่ผ่านมา +12

    ❤❤❤ സങ്കീർത്തനങ്ങൾ 121:5 കർത്താവാണ് നിൻറെ കാവൽക്കാരൻ, നിനക്കു തണലേകാൻ അവിടുന്ന് നിൻറെ വലതുഭാഗത്ത് ഉണ്ട്❤❤❤

  • @leelaarjunan6426
    @leelaarjunan6426 23 วันที่ผ่านมา

    എൻെറ കൃപാസനം അമ്മ മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഉദരഫലം നൽകി അനുഗ്രഹിക്കേണമേ ആമേൻ എൻെറ കൃപാസനം അമ്മേ മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 😢😢

  • @sujithts8253
    @sujithts8253 22 วันที่ผ่านมา

    Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @NishadJose-mo6zc
    @NishadJose-mo6zc 23 วันที่ผ่านมา +1

    അമ്മേ മാതാവേ ജെസ്നടെ മൊബൈൽ എല്ലാദിവസോം നല്ല പേയ്‌മെന്റ് കൊടുത്ത് അനുഗ്രഹിക്കേണമേ ഷോപ്പിൽ നല്ല businus തന്നാനുഗ്രഹിക്കണമേ ആമേൻ

  • @user-ny8oj5db4k
    @user-ny8oj5db4k 24 วันที่ผ่านมา +10

    അമ്മേ മാതാവേ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന മകളെ സമർപ്പിക്കുന്നുഅമ്മ മാതാവേ ഓടോബർ 22 അമ്മ അവളുടെകൂടെയുണ്ടാകണമേ മുന്പോട്ടുള്ള ഓരോ സമയവും അമ്മയും തിരുക്കുമരനും അവളുടെ കൂടെയുണ്ടാകണമേ

  • @achusachu8930
    @achusachu8930 24 วันที่ผ่านมา +22

    അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ കൂടെ ഉണ്ടാകണമെ 😭🙏🙏🙏

  • @nirmalajacob9240
    @nirmalajacob9240 24 วันที่ผ่านมา

    Eshoye mathave yellareyum kakaname nikhilnte yathraye kakaname eshoye mathave yellareyum sukhapeduthaname eshoye mathave lokam muzhuvaneyum kakaname thodaname

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp 24 วันที่ผ่านมา +12

    അമ്മേ.. എന്റെ മാതാവേ 🥹🙏എന്റെ യേശുപ്പാ 🥹🙏എന്റെ ചേട്ടന്മാർക്കു സമാധാനവും സന്തോഷവും ഉള്ള ഒരു ജോലി തന്നു അനുഗ്രഹിക്കണ്ണമ്മേ എന്റെ യേശുപ്പ മാതാവേ 🥹🥹🙏☹️എന്റെ മാതാവേ എന്റെ ചേട്ടൻമാർക്കു നാലൊരു ജോലി തരണമേ അമ്മേ 🥹🥹എന്റെ യേശുവേ സാലറി ഉള്ള എന്നും ബുദ്ധിമുട്ട് പെടുവാ അമ്മേ അവര് 🥹🥹🙏എന്റെ ദൈവമേ നാലൊരു ജോലി തന്നു അനുഗ്രഹിക്കണ്ണമ്മേ അമ്മേ മാതാവേ 🥹🥹🙏

    • @teenaraphel4100
      @teenaraphel4100 23 วันที่ผ่านมา +1

      Joli sthalath samadhanavum santhoshavum confidence um nalkaname🙏

  • @rupaeliyammaxavier9734
    @rupaeliyammaxavier9734 24 วันที่ผ่านมา

    Amme daivavishwasam vardhippikkename. Amen

  • @jinujohnson6343
    @jinujohnson6343 23 วันที่ผ่านมา

    അമ്മേ കൂടെ ഉണ്ടാകണേ, കൈവിടല്ലേ, refund വേണ്ടവർക്ക് ക്യാഷ് കൊടുക്കാൻ ഉള്ള കൃപ അമ്മ തരണേ 🙏🙏🙏

  • @janetnorin-mq9xg
    @janetnorin-mq9xg 24 วันที่ผ่านมา +2

    അമ്മേ എൻ്റെ ഷാജിയേട്ടനെ കൃപാസന മാതാവിൻ്റെ പ്രത്യക്ഷീകരണത്തിൻ്റെ വിശ്വാസത്തിൽ ഉറപ്പിക്കണമെ

  • @jainjosephl690
    @jainjosephl690 24 วันที่ผ่านมา

    Parisudha amme mathave ente ella vishamavum prayasavum kuravum mattullavarude avaghananayum purnamayi ammaykku samarpikkunnu amen ellam ammayude ishtam amen thanks alot for everything amen ellathinum kodanukodi thanks amen

  • @aparnas3621
    @aparnas3621 24 วันที่ผ่านมา +3

    അമ്മേ എന്റെ യൂട്രസ് മുഴകൾ മുഴുവൻ സർജറി ഇല്ലാതെ മാറ്റി തന്നു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെയും ഉയർത്തണമേ 🙏🏻🙏🏻🙏🏻

    • @riyavarghese8750
      @riyavarghese8750 14 วันที่ผ่านมา

      Maarum.Enteth amma maattithannu.

  • @sindhu7472
    @sindhu7472 16 วันที่ผ่านมา

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amem amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁

  • @priyaelizabethcherian5177
    @priyaelizabethcherian5177 24 วันที่ผ่านมา +3

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @cicilymathew8130
    @cicilymathew8130 24 วันที่ผ่านมา

    എന്റെ മരുമകളുടെ മനസിന്‌ മാറ്റം വരുത്തനെ മാതാവേ

  • @aparnas3621
    @aparnas3621 24 วันที่ผ่านมา +4

    അമ്മേ എന്റെ ആഗസ്റ്റ് 4 നു ഉണ്ടായിരുന്ന exam സമർപ്പിക്കുന്നു, കൂടെ ഉണ്ടാവണേ,ആ ജോലി തന്നു അനുഗ്രഹിക്കണമേ 🙏🏻🙏🏻

  • @sanilas6118
    @sanilas6118 24 วันที่ผ่านมา +5

    എന്റെ മതാവേ എന്റെ ശരീരത്തിൽ ഉള്ള എല്ലാ പാടുകളും ചെറിച്ചിലു പൂർണ്ണമായും മാറ്റിതരണേ ഞങ്ങൾക്കും ആർക്കും ഒരു മറാരോഗവും വരാതേ കാത്തു കൊള്ളണേ എന്നെ പൂർണമായും അമ്മക്കും ഈശോ യക്കും സമർപ്പിക്കുന്നു

  • @neemajoseph7791
    @neemajoseph7791 24 วันที่ผ่านมา

    അമ്മേ ജോലിയുടെ തടസങ്ങൾ മാറ്റി തരണേ. ഇത്രയും വേഗം സാക്ഷ്യം പറയാൻ കഴിയണേ.. 🙏🏻🙏🏻

  • @ambikajayan6836
    @ambikajayan6836 17 วันที่ผ่านมา

    അമ്മേ മാതാവേ എൻറെ മോളുടെ മകൻ പഠിച്ചിട്ട് മനസ്സിലാകുന്നില്ല അവനെ പഠിപ്പിക്കണമേ മാതാവേ

  • @sibygeorge9483
    @sibygeorge9483 24 วันที่ผ่านมา

    Halleluia yesuve sthothram yesuve aaradhana yesuve mahathwam ave maria

  • @suja1358
    @suja1358 24 วันที่ผ่านมา

    Amen.hallelujah Praise the Lord Avae Maria ❤

  • @leelaarjunan6426
    @leelaarjunan6426 23 วันที่ผ่านมา

    എൻെറ കൃപാസനം അമ്മ മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനും റവന്യൂ ജോലിലൂടെ advice memo ലഭിക്കണമേ ആമേൻ എൻെറ കൃപാസനം അമ്മ മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 😢😢

  • @BinuIssac-cj1rn
    @BinuIssac-cj1rn 23 วันที่ผ่านมา

    Karthava ammakudabathaanugrahicanama amen

  • @jainjosephl690
    @jainjosephl690 24 วันที่ผ่านมา

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @SiyaSibi
    @SiyaSibi 24 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അമ്മ എനിക്ക് തന്ന അനുഗ്രഹം ഞൻ ചോദിക്കാതെ ആ അമ്മ എനിക്ക് നൽകിയത് ജസ്റ്റ്‌ പാസ്സിന് വേണ്ടി പ്രാർത്ഥിച്ചപ്പോ അമ്മ എന്നെ ക്ലാസ്സിൽ ഫസ്റ്റ് ആക്കി തന്നതിൽ കോടാനുകോടി നന്ദി പറയുന്നു അമ്മേ ഈശോയ്ക്കും അമ്മക്കും ഒരുപാട് നന്ദി ❤❤❤❤❤❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💘💘💘💘💘

  • @mariammaluka403
    @mariammaluka403 24 วันที่ผ่านมา

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤❤🎉🎉🎉🎉🎉

  • @teenak.b4663
    @teenak.b4663 24 วันที่ผ่านมา

    amme mathave ente achannu nalla swabhavavum madhyapanavum pukavaliyum ellam matti koddukkennameamme mathave ente chechiyuku padikkanum nalla swabhavavum koddukkennameഅമ്മേ മാതാവേ എന്റെ അമ്മയുടെ തലയുടെ പിറകിൽ ഒള്ള വേദന മാറ്റി തരേണ്ണമേ

  • @valsalakollarickal7421
    @valsalakollarickal7421 21 วันที่ผ่านมา

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏❤️❤️❤️❤️

  • @mariammajoshy4271
    @mariammajoshy4271 22 วันที่ผ่านมา

    Thankyou JESUS. Thankyou mother MARY

  • @evelincelin9791
    @evelincelin9791 24 วันที่ผ่านมา +1

    ❤❤❤❤ഞങ്ങളുടെ എൻ്റെ അമ്മ❤❤❤❤❤❤

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 23 วันที่ผ่านมา

    Ave ave ave mariya

  • @LinuNaveen
    @LinuNaveen 21 วันที่ผ่านมา

    Yeshuve Nandi Yeshuve Sosthram. Avemaria🙏🏻🙏🏻🙏🏻🙏🏻

  • @user-vd2gv3dr1j
    @user-vd2gv3dr1j 24 วันที่ผ่านมา

    Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💙💙💙💙💚💚💚💚💚ente amme ente makkale kaividalle amme 🌹🌹🌹🌹

  • @SrjoemariaOp
    @SrjoemariaOp 24 วันที่ผ่านมา

    മാതാവേ Sai യെ തൊടണമേ

  • @jacksonj8990
    @jacksonj8990 24 วันที่ผ่านมา

    മാതാവേ ഒരു ജോലി തന്നു അനുഗ്രകേണമേ അമ്മേ mathave

  • @josmisebastian139
    @josmisebastian139 24 วันที่ผ่านมา

    Ammee mathavee ammaye anubavichariyan Ulla krupa nalki anughrahikane ammee mathavee🙏🙏🙏

  • @melvinsthomas3386
    @melvinsthomas3386 24 วันที่ผ่านมา +3

    അമ്മേ എന്റെ ജീവിതത്തിൽ ഇടപെടണേ... 🙏... എന്റെ സഹോദരന്റെ ജീവിതത്തിൽ നല്ല ഒരു പ്രാർത്ഥന life ഉണ്ടാകാൻ അമ്മ ഇടപെടണേ 🙏

    • @alphonsageorge598
      @alphonsageorge598 24 วันที่ผ่านมา +1

      എന്റെയും 🙏

  • @jessymolmathew9239
    @jessymolmathew9239 23 วันที่ผ่านมา

    അമ്മേ അങ്ങ് പറഞ്ഞുതന്ന സ്ഥലത്ത് എത്രയും പെട്ടന്ന് നല്ല ഒരു ജോലി തന്ന് അനുഗ്രഹിക്കേണമേ. സമയത്തിന്റെ മേൽ അധികാരം ഉള്ള അമ്മേ അമ്മയുടെ ജനനത്തിരുനാളിനുമുൻപ് എന്റെ നിയോഗം സാധിച്ചുതാരേണമേNot by merit but by grace

  • @Remya720
    @Remya720 24 วันที่ผ่านมา +2

    എന്റെഈശോയെ അമ്മേ മാതാവേ ഓഗസ്റ്റ്‌ 20 ന് OET result വരുമ്പോൾ uk സ്കോർ തന്ന് അനുഗ്രഹിക്കേണമേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നല്കണമേ.

  • @mollychacko6119
    @mollychacko6119 24 วันที่ผ่านมา

    അമ്മേ മോളെയും അമ്മയുടെ പ്രത്യക്ഷി ക ര ണ ത്തിൻ്റെ സ്ഥിരം സാക്ഷിയാക്കി അൾത്താരയിൽ സാഷ്യം പറയിപ്പിക്കണെ❤❤

  • @swapnajimmy4216
    @swapnajimmy4216 24 วันที่ผ่านมา +2

    Amme ente amme easoye nanni nanni nanni❤🙏🙏🙏🙏❤

  • @rezinsoichen1385
    @rezinsoichen1385 24 วันที่ผ่านมา

    Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 22 วันที่ผ่านมา

    അമ്മേ എനിക്കും ചേട്ടനും സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ എന്നോട് കരുണ കാണിക്കനമ്മെ

  • @nalinirajan8871
    @nalinirajan8871 24 วันที่ผ่านมา

    മാതാവേ പോകാൻ പറ്റാതെയാക്കണമേ..🙏🙏

  • @JayasreeKumariC
    @JayasreeKumariC 24 วันที่ผ่านมา

    Amma.mathaveendakchumakalk.nallvannam.ezhuthanum.padikanumulla.anughraham.nalkename.amen❤❤❤❤amen

  • @pushpalathap.s
    @pushpalathap.s 24 วันที่ผ่านมา

    അമ്മേ എന്നെ പ്രത്യക്ഷീകരണത്തിന്റ സാക്ഷി àആകിയതിനു നന്ദി

  • @sheejajasmine.9350
    @sheejajasmine.9350 24 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ആശ്രയമേ ഇന്ന് തന്നെ പ്രവർത്തിക്കണേ ആശ്വസിപ്പിക്കണമേ. സഹനങ്ങൾ സഹിക്കാൻ ആവുന്നില്ല അമ്മേ ഇന്ന് തന്നെ pr

  • @devuti6861
    @devuti6861 24 วันที่ผ่านมา

    Amme Mathave jeevane

  • @maneeshkannan9047
    @maneeshkannan9047 17 วันที่ผ่านมา

    Amme madave attend magatte alargi jalathosham Matti taraname amen

  • @ReneeshaBiju
    @ReneeshaBiju 24 วันที่ผ่านมา +2

    അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ച് അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി മാറ്റണമേ🙏🙏🙏🙏

  • @thomasdhanu5725
    @thomasdhanu5725 24 วันที่ผ่านมา +1

    Amen

  • @leelammathettayil7746
    @leelammathettayil7746 16 วันที่ผ่านมา

    Praise the lord 🙏🙏🙏

  • @moonchild_2025
    @moonchild_2025 24 วันที่ผ่านมา +2

    എന്റെ അമ്മേ 🙏എന്റെ ജർമ്മൻ B2 പരീക്ഷ റിസൾട്ട് വരുമ്പോൾ എന്നെ പാസാക്കി തരണമേ🥺🙏 മുന്നോട്ടു എന്തു ചെയ്യണം എന്നു എനിക്കു അറിയില്ല അമ്മേ🥺😭 എന്റെ കൂടെ ഉണ്ടാകണമേ🙏

    • @RUDIYA326
      @RUDIYA326 24 วันที่ผ่านมา

      Kittumdaa

    • @remyan3876
      @remyan3876 24 วันที่ผ่านมา +1

      അമ്മ കൈവിടില്ല

  • @SivapriyaNidheeshSivapri-rw1zs
    @SivapriyaNidheeshSivapri-rw1zs 24 วันที่ผ่านมา

    Amme mathave Ee masam ente udharathil oru kunjine tharane Amme🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭

  • @isabellanc1586
    @isabellanc1586 24 วันที่ผ่านมา

    മാതാവേ ഷൈജൻ ചേട്ടനും ചേച്ചിക്കും ഒരു കുഞ്ഞിനെ കൊടുത്തു അമ്മയുടെ സാക്ഷിയാക്കി മാറ്റണെ 🙏

  • @anjuthomas6905
    @anjuthomas6905 24 วันที่ผ่านมา

    Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 23 วันที่ผ่านมา

    Ente ammae yesoyude ammae

  • @isabellanc1586
    @isabellanc1586 24 วันที่ผ่านมา

    മക്കളെ അനുസരണയുള്ളവരാക്കി മാറ്റണെ 🙏

  • @radhikarajan8242
    @radhikarajan8242 22 วันที่ผ่านมา

    Amme mathave ente utrusile asugam matti tharane🙏🏻🙏🏻😭😭

  • @minithomas4064
    @minithomas4064 24 วันที่ผ่านมา +2

    ❤ അമ്മേ മാതാവേ എല്ലാ രോഗികളേയും സൗഖ്യപ്പെടുത്തണമേ കൃപയായിരിക്കണമേ..അമ്മേ എൻ്റെ ശരീരത്തിൻ്റെ വിഷമങ്ങൾ അമ്മേ ആർക്കും മനസിലാകുന്നില്ല. അമ്മയ്ക്കറിയാമല്ലോ. അമ്മേ വല്ലാത്ത വിഷമം, ഒന്നും പറയാൻ പറ്റുന്നില്ല അമ്മേ ഏൽപ്പിക്കുന്നു. ഞാൻ എനിക്കു വേണ്ടി പ്രാർഥിക്കുന്നത് ആദ്യമായാണ്. മറ്റുള്ളവർക്കു വേണ്ടിയാണ് ഞാൻ കൂടുതലും പ്രാർഥിക്കുന്നത്. എനിക്കു ശരീരത്തിനു അതുപോലെ പറ്റാത്ത അവസ്ഥയായതുകൊണ്ടാണ് അമ്മയിൽ ഏൽപ്പിക്കുന്നു. ആവേ മരിയ ആമേൻ ഹാലേലുയ❤❤❤❤❤

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 23 วันที่ผ่านมา

    Ammae mathave karuna ayirikkename

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 23 วันที่ผ่านมา

    Ammae mathave anugrahikaname

  • @preethianeesh6214
    @preethianeesh6214 23 วันที่ผ่านมา

    Amma mathav enki Jolley thanuo angruiknemma Amma Ammak esta olla salatha enki Jolley thanuo angruiknemma enki vendi eshoyeda matsyam vaiknyma Amma

  • @salinimanikandansalinimani1424
    @salinimanikandansalinimani1424 24 วันที่ผ่านมา

    amme mathave rakshikkaname

  • @aneeshaanimon8806
    @aneeshaanimon8806 24 วันที่ผ่านมา +4

    Aave mariaaaaaaaaaa🙏🙏🙏

  • @maryfrancisfrancis2208
    @maryfrancisfrancis2208 16 วันที่ผ่านมา

    അമ്മേ മാതാവേ എനിക്ക് ഒരു കുഞ്ഞിനെ കൂടി നൽകി അനുഗ്രഹിക്കണേ

  • @Shilpaa277
    @Shilpaa277 24 วันที่ผ่านมา

    Innoru albutham pravrthikane Ammma Sanchari Mathave😔😔😔🙏

  • @smithadileep980
    @smithadileep980 24 วันที่ผ่านมา

    Mathave therukumara eate annan eluppam varane rakshikkane oruaapathum pattathe santosham aayi varane Mathave therukumara 🙏🏻🙏🏻🙏🏻

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 23 วันที่ผ่านมา

    Ammae mathave please pray interview ulla ella makkaleyum ammae mathave samarpikunnu ammae mathave kude udavane yesoyodu parayane anugrahikaname

  • @linshababy3714
    @linshababy3714 24 วันที่ผ่านมา

    അമ്മേ ഈ മാസം 20 ന് അമ്മയുടെ അത്ഭുതം കാണാൻ എന്നെ അനുഗ്രഹിക്കണേ 🙏🙏

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 23 วันที่ผ่านมา

    Ammae mathave please pray pappa ammae mathave samarpikunnu ammae mathave kude udavane kathukollename yesuvinte thiruraktham kondu kazhukaname sugapeduthaname

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 24 วันที่ผ่านมา

    Ente amme krepasanam prasadhavara maathave ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 23 วันที่ผ่านมา

    Ammae mathave aswasam nalkaname

  • @lillygeorge7517
    @lillygeorge7517 23 วันที่ผ่านมา

    Sept 22 ന് എന്റെ മകൾ ഗർഭിണിയാണെന്ന വാർത്ത കേൾക്കാൻ സാധിക്കും എന്ന് പൂർണ്ണമായി വിശ്വസിക്കുന്നു. അന്ന് എന്റെ മകളുടെ പിറന്നാളാണമ്മേ... ഉദരഫലം പിറന്നാൾ സമ്മാനമായി നൽകണമേ