ഹായ്.......ഔസു ....... ഹായ് ....... നിമിഷ ... പിന്നെ ഔസുവിൻ്റെ പ്രിയപ്പെട്ട ചാച്ചനും, അമ്മയും❤ ഞാൻ ആദ്യമായിട്ടാണ് മെസേജ് ചെയ്യുന്നത്. പക്ഷെ നിങ്ങളുടെ വ്ലോഗ് തുടക്കം മുതൽ കാണുന്ന ആൾ ആണ് ഞാൻ. നിങ്ങളെ എന്നും കണ്ട് കണ്ട് നിങ്ങൾ എൻ്റെ ഏറ്റവും പ്രിയപ്പെട്ടവരാണ്. എല്ലാവരേയും ഒരു പാട് ഇഷ്ടമാണ്. ചാച്ചനെ കുറച്ച് കൂടുതൽ ഇഷ്ടമാണ്. ഔസു ഒരു പാട് ഭാഗ്യം ചെയ്ത മകനാണ്. ഇവരുടെ മകനായി ജനിച്ചതിൽ . ചാച്ചൻ വെറുതെയെങ്കിലും എല്ലാ വ്ലോഗിലും വരണം. അല്ലെങ്കിൽ എന്തോ ഒരു മിസ്സിംങ്ങ് തോന്നും. അത് നിങ്ങളുടെ വീഡിയോയിൽ നാല് പേരിൽ ഒരാളെ കണ്ടില്ല എങ്കിലും തോന്നും. ചാച്ചന് വീഡിയോയിൽ വരാൻ മടി ആണെന്ന് ഒരിക്കൽ പറഞ്ഞത് കൊണ്ട് പറഞ്ഞതാണ്. എപ്പോഴെങ്കിലും നാട്ടിൽ വരുമ്പോൾ കാണാം. നിങ്ങൾ നാട്ടിൽ വന്നപ്പോൾ വൈറ്റില ക്രോസ് ചെയ്ത പോയ വീഡിയോ ഇട്ടിരുന്നു. അത് കണ്ടപ്പോൾ നിങ്ങൾ എൻ്റെ തൊട്ടടുത്ത് കൂടി പോയല്ലോ എന്നോർത്തു. അമ്മ എല്ലാ കമൻ്റും വായിക്കും എന്ന് പറയാറുള്ളത് കൊണ്ടാണ് ഞാൻ എഴുതിയത്. പിന്നെ അമ്മയ്ക്ക് എല്ലാവരോടും എത്ര സ്നേഹമാണ് എന്ന് വ്ലോഗ് നിർത്തുന്നു എന്നു പറഞ്ഞ വീഡിയോ കണ്ടാൽ മനസ്സിലാകും.ഔസുവിൻ്റെ അമ്മേ എന്ന വിളികേൾക്കാനായിരുന്നു ഈ വീഡിയോ കണ്ടു തുടങ്ങിയത്. ആദ്യം ഒന്നും ഔസു വീഡിയോയിൽ വരില്ലായിരുന്നല്ലോ. ഔസുവും വരണം വീഡിയോയിൽ. നിങ്ങളെ കാണുന്നതിൽ എല്ലാവർക്കും സന്തോഷം ഉണ്ട്. കാരണം ഇത് ഒരു ഫാമിലി വ്ലോഗാണ് ഇതിൽ നിങ്ങൾ ഉൾപ്പെടുത്തുന്ന കൊച്ച് കൊച്ച് കാര്യങ്ങൾ അത് ഒരു വലിയ സന്തോഷം ആയി മറ്റുള്ളവർക്ക് കൊടുക്കുവാൻ കഴിയുന്നുണ്ട്. പിന്നെ ഔസു... എനിക്കും ഒരു മകളുണ്ട് അമ്മേ.......അമ്മേ......എന്ന് വിളിക്കാൻ. ആൾക്ക് വയസ് 27 ആയെങ്കിലും പിന്നെ ഔസുവിൻ്റെ അമ്മ ചാച്ചനെ പറ്റി പറയാറുള്ളത് പോലെയാണ് എൻ്റെ ഭർത്താവ്. ചിലപ്പോൾ ഇതെക്കെ ഉള്ളത് കൊണ്ടായിരിക്കാം എനിക്ക് നിങ്ങളുടെ വ്ലോഗ് ഇത്രയും ഇഷ്ടം❤ എൻ്റെ മകളും ജോലിയായിട്ട് ബാഗ്ലൂർ ആണ്.SAP യിൽ ആണ് ജോലി ചെയ്യുന്നത്. നാട്ടിൽ വരുമ്പോൾ കാണാൻ സാധിച്ചാൽ ഒരു പാട് സന്തോഷം. എല്ലാവരോടും ഒരു പാട് സ്നേഹം🥰🥰🥰
ഞങ്ങൾ ഇന്നലെ കോട്ടയത്ത് പോയിരുന്നു.അൽഫോൺസാമ്മയുദെ പള്ളിയിൽ.തിരിച്ചു വരുമ്പോൾ തൊടുപുഴ വഴിയാണ് വന്നത്.എന്ത് രസമാ നിങ്ങടെ നാടൊക്കെ കാണാൻ.നിങ്ങൾ അവിടെ ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും വന്ന് കണ്ടേനെ.ഇനി നിങ്ങൾ വരുമ്പോൾ ഒരിക്കൽ കാണാൻ വരാവേ. തൊടുപുഴ എത്തിയപ്പോഴേ ഹസ്ബൻഡ് പറഞ്ഞു ചാച്ചന്റെ ഏരിയ എത്തിയെന്ന്.ഓരോ വഴിയും കാണുമ്പോ പറയും ഇതിലെ ആയിരിക്കും അവരുടെ വീട്ടിലേക്ക് പോവുകാ എന്ന്.
ഞാൻ കമന്റ് എഴുതാറില്ല എന്ന് മാത്രമേയുള്ളൂ ആദ്യമൊക്കെ കമന്റ് എഴുതിയിരുന്നു എപ്പോൾ ഹസ്ബൻഡ് വയ്യാണ്ടായി ഹോസ്പിറ്റലിൽ ആയിരുന്നു ഓപ്പറേഷൻ കഴിഞ്ഞു വാൽവിന് പ്രശ്നമുണ്ടായിരുന്നു ബ്ലോക്ക് ഉണ്ടായിരുന്നു ഓപ്പൺ സർജറി ആയിരുന്നു രണ്ടുമാസം അതിന്റെ പുറകെയാണ് ഞാൻ നിന്റെ പുറകിലാണ് പ്രാർത്ഥന വേണം എപ്പോഴും
ഹായ് ജിജി ചേച്ചി ചാച്ചാ oussu നിമിഷാ മിറ മോൾ മോനൂട്ടാ എല്ലാവരെയും കണ്ടിട്ട് എത്ര നാളായി കഴിഞ്ഞ വീഡിയോസുകൾ ഒന്നും കാണാൻ കഴിഞ്ഞില്ല എന്റെ ഹസ്ബൻഡ് നാട്ടിൽ ലീവിന് വന്നു ( ദുബായിൽ ആണ് വർക്ക് ചെയ്യുന്നത് ) മോനും ലീവിന് വന്നു അവൻ ബാംഗ്ലൂർ പഠിക്കുന്നു അതുമാത്രമല്ല ഒരു വീടിന്റെ പണി നടന്നുകൊണ്ടിരിക്കുന്നു അതുകാരണം ആകെ തെക്കും തിരക്കും ഒക്കെയായിരുന്നു അപ്പനും മോനും തിരിച്ചു പോകുന്നത് വരെ കുറച്ചു തിരക്കിലായിരിക്കും അതുകാരണമാണ് വീഡിയോസ് ഒന്നും കാണാൻ പറ്റാത്തത് എന്നാലും ഞാൻ എല്ലാ വീഡിയോകളും സമയം അനുസരിച്ച് കാണുന്നതായിരിക്കും എല്ലാവർക്കും സുഖമല്ലേ oussu ചോദിച്ചതുപോലെ ഞാനും വിചാരിക്കാറുണ്ട് ചാച്ചനും അമ്മയും ഒരുമിച്ചല്ലേ കിടക്കുന്നത് ഇന്നത്തെ വീഡിയോ അടിപൊളിയായിരുന്നു ട്ടോ ക്രിസ്മസ് എങ്ങനെയുണ്ടായിരുന്നു അടിപൊളിയായിരുന്നോ നാട്ടിൽ വരുന്ന കാര്യം എന്തായി തൃശ്ശൂർ വരുകയാണെങ്കിൽ പറയണേ അപ്പോൾ ഓക്കേ എല്ലാവർക്കും ഹാപ്പി ക്രിസ്മസ് ക്രിസ്മസ് കഴിഞ്ഞു എന്ന് എനിക്കറിയാം എന്നാലും ❤️❤️❤️❤️❤️❤️
അമ്മ അമ്മ ആയി ഒന്ന് behave ചെയ്! Dont try to be like Nimisha . ഒന്നുമില്ലെങ്കിലും മൂന്ന് വല്യ ആണ് കുട്ടികളുടെ അമ്മയല്ലേ? Dont copy Nimisha . It is getting boring ammas overaction !!
Super video എന്ത് ഭംഗിയാ എല്ലാം കാണാൻ. ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤❤
Oramma petta ammayiammayum marumolum athu ishtapettu athinum venam oru bhaghyam. God bless you all dears❤️❤️❤️
Video adipoli nimishayum ammayum sisters pole undu Christmas adichu polichallo reevutan midukanayallo mirakuty miduky kutyum ella nanmayum undavate❤❤❤❤❤❤❤❤
അടിപൊളി വിഡിയോ ❤️❤️ അമ്മ യും നിമിഷയും പൊളി ❤️❤️❤️❤️
👍👍👍❤❤❤❤ എല്ലാവരെയും വളരെ ഇഷ്ടമാണ് ❤❤❤❤❤ അടിപൊളി ❤❤❤❤
നിമിഷ ,അമ്മ Top👌👌👌
പൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘
Super vedieo 👍🏽🌹
ഹായ്.......ഔസു ....... ഹായ് ....... നിമിഷ ... പിന്നെ ഔസുവിൻ്റെ പ്രിയപ്പെട്ട ചാച്ചനും, അമ്മയും❤ ഞാൻ ആദ്യമായിട്ടാണ് മെസേജ് ചെയ്യുന്നത്. പക്ഷെ നിങ്ങളുടെ വ്ലോഗ് തുടക്കം മുതൽ കാണുന്ന ആൾ ആണ് ഞാൻ. നിങ്ങളെ എന്നും കണ്ട് കണ്ട് നിങ്ങൾ എൻ്റെ ഏറ്റവും പ്രിയപ്പെട്ടവരാണ്. എല്ലാവരേയും ഒരു പാട് ഇഷ്ടമാണ്. ചാച്ചനെ കുറച്ച് കൂടുതൽ ഇഷ്ടമാണ്. ഔസു ഒരു പാട് ഭാഗ്യം ചെയ്ത മകനാണ്. ഇവരുടെ മകനായി ജനിച്ചതിൽ . ചാച്ചൻ വെറുതെയെങ്കിലും എല്ലാ വ്ലോഗിലും വരണം. അല്ലെങ്കിൽ എന്തോ ഒരു മിസ്സിംങ്ങ് തോന്നും. അത് നിങ്ങളുടെ വീഡിയോയിൽ നാല് പേരിൽ ഒരാളെ കണ്ടില്ല എങ്കിലും തോന്നും. ചാച്ചന് വീഡിയോയിൽ വരാൻ മടി ആണെന്ന് ഒരിക്കൽ പറഞ്ഞത് കൊണ്ട് പറഞ്ഞതാണ്. എപ്പോഴെങ്കിലും നാട്ടിൽ വരുമ്പോൾ കാണാം. നിങ്ങൾ നാട്ടിൽ വന്നപ്പോൾ വൈറ്റില ക്രോസ് ചെയ്ത പോയ വീഡിയോ ഇട്ടിരുന്നു. അത് കണ്ടപ്പോൾ നിങ്ങൾ എൻ്റെ തൊട്ടടുത്ത് കൂടി പോയല്ലോ എന്നോർത്തു. അമ്മ എല്ലാ കമൻ്റും വായിക്കും എന്ന് പറയാറുള്ളത് കൊണ്ടാണ് ഞാൻ എഴുതിയത്. പിന്നെ അമ്മയ്ക്ക് എല്ലാവരോടും എത്ര സ്നേഹമാണ് എന്ന് വ്ലോഗ് നിർത്തുന്നു എന്നു പറഞ്ഞ വീഡിയോ കണ്ടാൽ മനസ്സിലാകും.ഔസുവിൻ്റെ അമ്മേ എന്ന വിളികേൾക്കാനായിരുന്നു ഈ വീഡിയോ കണ്ടു തുടങ്ങിയത്. ആദ്യം ഒന്നും ഔസു വീഡിയോയിൽ വരില്ലായിരുന്നല്ലോ. ഔസുവും വരണം വീഡിയോയിൽ. നിങ്ങളെ കാണുന്നതിൽ എല്ലാവർക്കും സന്തോഷം ഉണ്ട്. കാരണം ഇത് ഒരു ഫാമിലി വ്ലോഗാണ് ഇതിൽ നിങ്ങൾ ഉൾപ്പെടുത്തുന്ന കൊച്ച് കൊച്ച് കാര്യങ്ങൾ അത് ഒരു വലിയ സന്തോഷം ആയി മറ്റുള്ളവർക്ക് കൊടുക്കുവാൻ കഴിയുന്നുണ്ട്. പിന്നെ ഔസു... എനിക്കും ഒരു മകളുണ്ട് അമ്മേ.......അമ്മേ......എന്ന് വിളിക്കാൻ. ആൾക്ക് വയസ് 27 ആയെങ്കിലും പിന്നെ ഔസുവിൻ്റെ അമ്മ ചാച്ചനെ പറ്റി പറയാറുള്ളത് പോലെയാണ് എൻ്റെ ഭർത്താവ്. ചിലപ്പോൾ ഇതെക്കെ ഉള്ളത് കൊണ്ടായിരിക്കാം എനിക്ക് നിങ്ങളുടെ വ്ലോഗ് ഇത്രയും ഇഷ്ടം❤ എൻ്റെ മകളും ജോലിയായിട്ട് ബാഗ്ലൂർ ആണ്.SAP യിൽ ആണ് ജോലി ചെയ്യുന്നത്. നാട്ടിൽ വരുമ്പോൾ കാണാൻ സാധിച്ചാൽ ഒരു പാട് സന്തോഷം. എല്ലാവരോടും ഒരു പാട് സ്നേഹം🥰🥰🥰
Oramma petta ammayiammayum, marumolum ennu parayan pattunnathinte oru valiya reason nammude Ausu aanu❤ Ammakkum appanum kodukkenda snehavum behumanavum kodukkum athupole thanne bharyakku kodukkenda snehavum karuthalum nimishakkum koduthu pokunnathu kondanu, Aarkkumarkum parathi parayanilla Ausu❤❤
Enthu resama kanan, njanlkku ningaliloode ithokke kanan pattunnathil santhosham,❤❤❤
Super video.. Ausu.. Happy xmas❤❤🎉🎉🎉
Super vedio❤Merrry Christmas and Happy New year ❤❤❤
ഇങ്ങനെ ഒരു മരുമോളെ എനിക്കും കിട്ടട്ടെ നിമിഷേനെ പോലെ തന്നെ പ്രാർത്ഥിക്കുന്നുണ്ട് ജിജിനെ പോലെ ഒരു അമ്മയെ അമ്മ പോലെ ആകാനും എനിക്ക് കഴിയും
Gigiyamma is so sweet. Let the lord bless to have a sweet fiancee for your
youngest son as like your eldest son owes.
Hai oussu nalla vidio ellavarkkum sneha anwashanam. ❤❤❤❤
Superb 👍enjoyed lot expecting more videos sydney ❤
Supper ❤️❤️😄😄😄
Christmas tree🌲 👍😍
Super video ❤❤❤Adipoli ❤❤
Video Pwolichutto❤❤❤
Smarty girl Mirah& Cutie Pie Reeve
Oramma petta ammyiammayum marumolum polichu ellam suuper ayirunnu ellarum adichupolikku❤❤❤ shiji antony❤❤❤
Super
Super video ❤🎉🎉
Super video. Enjoyed along with u all places in Sydney. Love u all. 🌹🌹❤❤
video polichu❤❤❤❤❤❤😂😂😂
Super vedio❤️❤️❤️❤️🥰🥰🥰🥰🥰🥰👍
Ouseuvinde vevaranam super Christmas tree super neatness super
Merry christmas and Happy New Year❤❤❤
Merry Christmas 🎄
Adipoli vedio ❤❤Merry. Christmas & Happy New year .
ഞങ്ങൾ ഇന്നലെ കോട്ടയത്ത് പോയിരുന്നു.അൽഫോൺസാമ്മയുദെ പള്ളിയിൽ.തിരിച്ചു വരുമ്പോൾ തൊടുപുഴ വഴിയാണ് വന്നത്.എന്ത് രസമാ നിങ്ങടെ നാടൊക്കെ കാണാൻ.നിങ്ങൾ അവിടെ ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും വന്ന് കണ്ടേനെ.ഇനി നിങ്ങൾ വരുമ്പോൾ ഒരിക്കൽ കാണാൻ വരാവേ. തൊടുപുഴ എത്തിയപ്പോഴേ ഹസ്ബൻഡ് പറഞ്ഞു ചാച്ചന്റെ ഏരിയ എത്തിയെന്ന്.ഓരോ വഴിയും കാണുമ്പോ പറയും ഇതിലെ ആയിരിക്കും അവരുടെ വീട്ടിലേക്ക് പോവുകാ എന്ന്.
Adipoli video, njoy,😍
Nic video beautiful nisha and family 🥰🥰🌲🎄❄️🌟🌟✨✨
Enjoy well dears.may god bless u abundantly ❤❤❤❤❤
Nice to See you Both Look Nice 👍🏼 of
Really amazing video, because of u guys we could also enjoy the Sydney.. keep exploring 🎉
Nice ❤️❤️❤️
അടിപൊളി ആയിരുന്നു 😍🥰👍
Superb ❤❤❤
Super travell for you❤❤❤
Christmas is celebrated all over the world in different ways. What a JOY to celebrate the birth of our Savoir Jesus Christ
Super family
എല്ലാരേയും ഇഷ്ടം ❤️❤️❤️❤️❤️❤️
Merry Christmas to you all
നല്ല വീഡിയോ ❤. ഔസു, സമയം കിട്ടുമ്പോൾ ഇതുപോലെ നല്ല സ്ഥലങ്ങൾ പോയി കാണണം. ഇങ്ങനെ ഒക്കെ ഞങ്ങൾക്കും കാണാമല്ലോ.❤❤❤❤❤
Love you all ❤❤❤❤❤❤❤❤
Nice family
റീവൂട്ട കുറുമ്പ് ഉണ്ടോ ❤❤❤❤❤❤
Nimisha became slim. Diet plan?
God bless you ❤
Super video
Nice vlog. Merry Christmas to you all .🎄⭐
Soopper❤❤❤❤❤❤
ഞാൻ കമന്റ് എഴുതാറില്ല എന്ന് മാത്രമേയുള്ളൂ ആദ്യമൊക്കെ കമന്റ് എഴുതിയിരുന്നു എപ്പോൾ ഹസ്ബൻഡ് വയ്യാണ്ടായി ഹോസ്പിറ്റലിൽ ആയിരുന്നു ഓപ്പറേഷൻ കഴിഞ്ഞു വാൽവിന് പ്രശ്നമുണ്ടായിരുന്നു ബ്ലോക്ക് ഉണ്ടായിരുന്നു ഓപ്പൺ സർജറി ആയിരുന്നു രണ്ടുമാസം അതിന്റെ പുറകെയാണ് ഞാൻ നിന്റെ പുറകിലാണ് പ്രാർത്ഥന വേണം എപ്പോഴും
🤲🏽🤲🏽❤️❤️❤️
🙏🙏
Will pray
Happy Xmas 🎁🎁🎁🎁
Baby haircut please.❤
Good video
❤❤❤❤❤adipoli❤❤❤
💞
👌👌👌🙏
❤🎉🥰💖
റിവ വിൻ കുട്ടന്റെ മുടി വെട്ടണം അപ്പോൾ ഒന്നൂടെ സുന്ദരനാവും എല്ലാവർക്കും ക്രിസ്മസ് ആശംസകൾ അടിപൊളി സ്ഥലം അടിച്ചുപൊളിക്കുക 🙏
Takk something serios like the finance, medical facilities, cost of living, wages.
Please avid this Kerala cooking in Australia.
Talk about Australia
Nice vlog
🥰
Australia ൽ North ൽ ആണോ South ൽ ആണോ population കൂടുതൽ
Adi. Poli
Happy time. All the Best
❤❤❤🎉🥰
❤❤🧡🧡💚💙💫💫💫
Slim aayadhodu koodi nimisha karuthallo.
❤
❤🎉❤Reevu mira😘
Reevuttane.
Miramole.
Hi,
നിമിഷയോട് ഒരു request ഉണ്ട്,
ഒരു വാക്കു മതി.. എനിക്കതുമതിയെ....
ആ ക്രിസ്ത്യൻ song ഒന്ന് പാടാമോ? 🙏🏻
❤😂😂❤
ഹായ് ജിജി ചേച്ചി ചാച്ചാ oussu നിമിഷാ മിറ മോൾ മോനൂട്ടാ എല്ലാവരെയും കണ്ടിട്ട് എത്ര നാളായി കഴിഞ്ഞ വീഡിയോസുകൾ ഒന്നും കാണാൻ കഴിഞ്ഞില്ല എന്റെ ഹസ്ബൻഡ് നാട്ടിൽ ലീവിന് വന്നു ( ദുബായിൽ ആണ് വർക്ക് ചെയ്യുന്നത് ) മോനും ലീവിന് വന്നു അവൻ ബാംഗ്ലൂർ പഠിക്കുന്നു അതുമാത്രമല്ല ഒരു വീടിന്റെ പണി നടന്നുകൊണ്ടിരിക്കുന്നു അതുകാരണം ആകെ തെക്കും തിരക്കും ഒക്കെയായിരുന്നു അപ്പനും മോനും തിരിച്ചു പോകുന്നത് വരെ കുറച്ചു തിരക്കിലായിരിക്കും അതുകാരണമാണ് വീഡിയോസ് ഒന്നും കാണാൻ പറ്റാത്തത് എന്നാലും ഞാൻ എല്ലാ വീഡിയോകളും സമയം അനുസരിച്ച് കാണുന്നതായിരിക്കും എല്ലാവർക്കും സുഖമല്ലേ oussu ചോദിച്ചതുപോലെ ഞാനും വിചാരിക്കാറുണ്ട് ചാച്ചനും അമ്മയും ഒരുമിച്ചല്ലേ കിടക്കുന്നത് ഇന്നത്തെ വീഡിയോ അടിപൊളിയായിരുന്നു ട്ടോ ക്രിസ്മസ് എങ്ങനെയുണ്ടായിരുന്നു അടിപൊളിയായിരുന്നോ നാട്ടിൽ വരുന്ന കാര്യം എന്തായി തൃശ്ശൂർ വരുകയാണെങ്കിൽ പറയണേ അപ്പോൾ ഓക്കേ എല്ലാവർക്കും ഹാപ്പി ക്രിസ്മസ് ക്രിസ്മസ് കഴിഞ്ഞു എന്ന് എനിക്കറിയാം എന്നാലും ❤️❤️❤️❤️❤️❤️
ഞങ്ങളും ഈയിടെ Sydney വന്നു അവിടുന്ന് അടുത്താണോ നിങ്ങൾ താമസിക്കുന്നെ
Hai
ഭാഗ്യം ചെയ്ത അച്ഛനും അമ്മയും ആണ്
ക്രിസ്തുമസ്സ് ആശഠസകൾ.
അമ്മ അമ്മ ആയി ഒന്ന് behave ചെയ്! Dont try to be like Nimisha . ഒന്നുമില്ലെങ്കിലും മൂന്ന് വല്യ ആണ് കുട്ടികളുടെ അമ്മയല്ലേ? Dont copy Nimisha . It is getting boring ammas overaction !!
അമ്മയും ചാച്ചനും ഒരു റൂമിൽ അല്ലെ കിടക്കാറില്ല
Adipoli video❤❤
Super ❤
❤️❤️❤️❤️❤️
❤
❤❤
Adipoli video ❤
Super video ❤❤
❤❤🎉
❤
❤❤❤
❤❤❤
❤️❤️❤️
❤❤❤❤
❤❤❤
❤❤❤
❤️❤️❤️❤️