ആരുടെ ലവ് സ്റ്റോറിയും ഇത് പോലെ കാണാൻ വെയിറ്റ് ചെയ്തിട്ടില്ല.. കേട്ടപ്പോൾ ഒരുപാട് സങ്കടവും സന്തോഷവും തോന്നി പോയ ലവ്സ്റ്റോറി ആയിരുന്നു... ഏതായാലും നിങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ കഴിഞ്ഞില്ലേ... ഇനിയും ഒരുപാട് കാലം സന്ദോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ😍😍😘❣️💌
*കുഞ്ഞിപ്പെണ്ണിന്റെ വിഷ്ണു ഏട്ടൻ..😍🖤* *ഇനിയും ജന്മങ്ങൾ ഉണ്ടെങ്കിൽ അപ്പോഴും വത്സലാമ്മേടെ മോളായിട്ടും സുജിനേട്ടന്റെ കുഞ്ഞോളായിട്ടും ജയമ്മേടെ നല്ല മരുമോളായിട്ടും വിഷ്ണു ഏട്ടനോട് ഇത്പോലെ ചേർന്നിരിക്കാനും ഒരുപാട് കാലം സ്നേഹിക്കാനും സാധിക്കട്ടെ എന്ന് ഞങ്ങൾ എല്ലാരും പ്രാർത്ഥിക്കാംട്ടോ ..🌸🖤*
Daily കാണുന്ന webseries മാറ്റിവെച്ചിട്ടാണ് ഇരുന്ന് കാണുന്നത്... ഒരു 10 episode ആക്കിയാലും പ്രശ്നം ഇല്ല...ഒരു video യ്ക്കു വേണ്ടി ഇത്രേം കാത്തിരുന്നിട്ടില്ല.. ♥️ആ കാത്തിരുപ്പിന് ഒരു സുഖം ഉണ്ട്.. ഒരുപാട് relatable ആയിട്ടുള്ള കാര്യങ്ങൾ ആണ് അതുകൊണ്ടാവാം ഇത്രേം ആസ്വദിച്ചു skip പോലും ചെയ്യാണ്ട് ഇരുന്ന് കേൾക്കുന്നത്.. ✨️✨️
പിന്നെയും പിന്നെയും കണ്ട love story ആണ് നിങ്ങളുടെ.. ഒരു പ്രത്യേക feel ഇണ്ട് നിങ്ങൾ പറയുന്നത് കേൾക്കാൻ തന്നെ.. നിങ്ങളുടെ ഓരോ വാക്കിലും എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് മനസ്സിലാവുന്നുണ്ട്.. ജീവിതം ആവുമ്പോ അങ്ങനെ ഒക്കെ ഓരോ പരീക്ഷണങ്ങൾ ഇണ്ടാവും.. എന്തായാലും രണ്ടാളും ഒന്നായല്ലോ.. Happy ആയിട്ട് ജീവിക്കൂ.. 🥰🥰🥰 എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ..
നാളെയാവാൻ ഇനി 24 മണിക്കൂർ .....🥵🥵 waiting for the golden end..... യഥാർത്ഥവും ആത്മാർഥവുമായ സ്നേഹമാണെങ്കിൽ ദൈവം ഒരുക്കലും ഒരാളെ കൈവിടില്ല ....അതിന് ഉദാഹരണമാണ് നിങ്ങളുടെ നിഷ്കളങ്കമായ സ്നേഹം .... love you too
ഇന്ന് ഞാൻ ഇതു കാത്തിരിക്കുകയായിരുന്നു കേട്ടിരിക്കാൻ നല്ല രസമുണ്ട് skip ചെയ്യാൻ തോന്നുന്നില്ല നിങ്ങളുടെ സങ്കടങ്ങൾക്ക് ദൈവം തന്നതാണ് നിങ്ങളുടെ ജീവിതം നന്നായി ജീവിക്കു
ഇതാണ് യഥാർത്ഥ പ്രണയം❤️❤️❤️ വിഷ്ണവിന്റെ ഭാഗ്യമാണ് കുഞ്ചൂസ്.... പാവം എന്തൊക്കെ സഹിച്ചിട്ടാ വിഷ്ണുവിനെ നേടാനായത്... കുഞ്ചൂസിന്റെ കണ്ണീര് അമ്പലപ്പുഴ മൂപ്പരാള് കണ്ടു... എന്തായാലും ആരെയും നഷ്ടപ്പെടുത്താതെ ആരെയും സങ്കടപ്പെടുത്താതെ പരസ്പരം സ്വന്തമാക്കിയല്ലോ...❤️❤️❤️ ഈ ജന്മവും ഇനി വരും ജന്മങ്ങളിലും വിഷ്ണുവിന്റെ കുഞ്ഞിപ്പെണ്ണായി ജീവിക്കാൻ സാധിക്കട്ടെ....❤️❤️❤️❤️
ഞങ്ങളുടെയും love മാരേജ് ആയിരുന്നു നിങ്ങളുടെ love story കേട്ടിരിക്കുമ്പോൾ ഞങ്ങളുടെ ലൈഫിൽ ഉണ്ടായ പലതും ഓർത്തുപോയി ഈശ്വരൻ ഒരു ദുഃഖം തന്നപ്പോൾ ഒരു ആയുസ് മുഴുവൻ സന്തോഷിക്കാൻ ഉള്ളതും തന്നില്ലേ ഇതുപോലെ സ്നേഹത്തോടും സന്തോഷത്തോടും ജീവിക്കാൻ ദൈവത്തിന്റ അനുഗ്രഹം എപ്പോളും ഉണ്ടാവട്ടെ 🥰🙏
നിങൾ പറയുമ്പോൾ ആ കഴ്ച്കൾ എൻ്റെ കണ്ണിലൂടെ കാണുന്നുണ്ടായിരുന്നു നിങ്ങളാണ് ഒന്നിക്കേണ്ടവർ എന്ത് രസമാണ് കേട്ടിരിക്കാൻ ദീർഗയുസോട് കൂടി ജീവിക്കട്ടെ മനോഹരമായ ഒരു ലൗ സ്റ്റോറി വിഷ്ണു ഏട്ടനെ കിട്ടിയ കുഞ്ഞൂസെ നീ ഭാഗ്യമുള്ള കുട്ടി ആണ് ആരും നിങ്ങളെ കണ്ണ് വെക്കാതിരിക്കട്ടെ
Love story palarudeyum kettit ondankilum full ayit kndit ullath ningde mathrm ah😍. Orupadu vishamichankilum 2 alum agrahicha pole thanne jeevikn pattillo. Ath anu ettavum bhagyam🥰
Vishnu chetta and Kunjuzz അയ്യോ ഒരു രക്ഷയുമില്ല പൊളി love story. ഒത്തിരി ഒത്തിരി ഇഷ്ടായി. ഇത് കേട്ടപ്പോ നിങ്ങളോടുള്ള ഇഷ്ടം കൂടി. Love you. 🥰🥰🥰🥰♥️♥️♥️♥️😘😘😘😘😘 ഇനിയും ഇതുപോലെ തന്നെ മുന്നോട്ട് പോവട്ടെ. നിങ്ങള് രണ്ട് പേരും വേറെ ലെവലാണ് മക്കളെ. അയ്യോ പൊളി പൊളി.
ഒരു ബോർ അടിയും ഇല്ല. Randalum മുഴുവൻ പറഞ്ഞിട്ട് പോയാമതി. എന്റെയും കുറേ ഒക്കെ ഇതുപോലെ തന്നെ ആയിരുന്നു കുഞ്ഞേച്ചി. പിന്നെ വീട്ടുകാരുടേം നാട്ടുകാരുടേം അനുവതത്തോടെ അനുഗ്രഹത്തോടെയും ഞങ്ങൾ ഒരുമിച്ചു ipo ഒരു കുഞ്ഞുവാവയുമായി സന്തോഷത്തോടെ മുന്നോട്ട് പൊയ്ക്കോടിരിക്കുവാ.🤗🤗🤗🤗🤩🤩🤩🤩🤩happy life എന്നും ഇതുപോലെ തന്നെ മുന്നോട്ട് പോവാൻ ദൈവം അനുഗ്രഹിക്കട്ടെ ✨️✨️🤗🤗🤗🤗🤗🤩🤩
ഈ പ്രണയ കഥ കേട്ടപ്പോഴാണ് മനസ്സിലായത് താലി കെട്ടി കഴിഞ്ഞ നേരത്ത് കുഞ്ചൂസിന്റെ മുഖത്തു വിരിഞ്ഞ അവർണ്ണനീയമായ മനോഹര ഭാവത്തിന്റെ അർത്ഥം. കുഞ്ചൂസ് വിഷ്ണുവിനെ നോക്കിയ ആ നോട്ടം വീണ്ടും പോയി കണ്ടു. രണ്ടു കുടുംബങ്ങളും നിറഞ്ഞ സന്തോഷത്തോടെ ആശീർവദിച്ച് വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ഒന്നിച്ച നിമിഷം . സർവൈശ്വര്യത്തോടെയും സകുടുംബം ഇനിയെന്നും സന്തോഷമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. സ്നേഹാശംസകൾ 🥰🥰🥰💐💐💐
Oru Second polum skip cheyyade kanda love Story ningaludedan.njmmalldum idh pole fb l start cheyda love aayrnu.valiya prashnangal illade kalyanam kainchu 6 yrs aavunnu mattannal Feb 7 k.sandoshothode jeevich pogunnu.ippol kunjuss ne pole 5th month second pregnancy aanh.njngalk vendi pray cheyyuga.happy life stay happy.
ഒരുപാട് എഴുതണം എന്ന് ഉണ്ട്... പക്ഷേ ഒന്നും എഴുതാൻ പറ്റുന്നില്ല, കണ്ണുകൾ നിറഞ്ഞൊഴുകുന്നു... എവിടെയൊക്കെയോ എന്റെ ചേച്ചിയുടെ ജീവിതമായി ബദ്ധം ഉള്ള പോലെ.... നിങ്ങൾ എന്നും എപ്പോഴും ഇതേ സ്നേഹത്തോടെ മുന്നോട്ടു പോകുക... ഒരുപാട് സ്നേഹം.. ചേച്ചി തീരാ വേദന ആയി എന്റെ കൂടെ ഉണ്ട്... എല്ലാ സ്നേഹബന്ധവും വിജയകരമാകണം യെന്ന് ഇല്ലല്ലോ....
നിങ്ങളുടെ ഈ കഥ കെട്ടിരിക്കുമ്പോഴും ഒരു സമാധാനം നിങ്ങൾ ഒരുമിച്ചുണ്ടല്ലോ എന്നുള്ളത് മാത്രമാണ്. ❤❤❤❤രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ. നല്ലൊരു കുഞ്ഞാവയുമായി സന്തോഷത്തോടെ ജീവിക്കൂ....
കുഞ്ചു സുന്ദരി ആയിട്ടുണ്ട്.... ഒരുപാട് ഇഷ്ടായി ട്ടോ നിങ്ങടെ സ്റ്റോറി..... നല്ല ഇന്ട്രെസ്റ്റിംഗ് ആണ് കെട്ടിരിക്കാൻ...... ദൈവം നിങ്ങടെ ജീവിതം സന്തോഷമുള്ളതാകട്ടെ..... Pls rpl എപ്പോഴും msg അയക്കും but rpl കിട്ടില്ല 🤷🏻♀️... ❤❤🙌🙌🙌🙌👍👍👍👍
Nov 9 ഏട്ടന്റെ bday ഞാൻ ഏട്ടനെ ആദ്യമായി കാണുന്നതും അന്ന് ഒരുമിച്ചു ആണെങ്കിലും 2ക്ലാസ്സുകളിൽ ഒരു plus two പ്രണയം ഇടയ്ക്കു 1ഉം 2ഉം വർഷത്തെ gap കൾ no ഫോൺ കാൾ ഒന്നുമില്ല അവസാനം 9ആമത്തെ വർഷംവീട്ടുതടങ്കലിനും അടിക്കും ഒക്കെ ശേഷം വീട്ടുകാരെ കൊണ്ട് അടിയിട്ടു സമ്മതിപ്പിച്ചു കെട്ടിപ്പിച്ചു ഇപ്പൊ 9വർഷമായി ടോട്ടൽ 18years കൂടെ ഞങ്ങളുടെ മോളും 😍😜ചുരുങ്ങിയത് ആണ് kto ഇതിലും വലിയ കഥ ആണ് 😜
കാത്തിരുന്നു കണ്ട ലവ് സ്റ്റോറി.. നിങ്ങളുടെ ആണ്.ഒരു മടുപ്പും ഇല്ലാതെ വെയിറ്റ് ചെയ്തു കണ്ടതും ഇതാണ്... വിവാഹം വരെ ഉള്ളത് കേൾക്കാൻ വെയ്റ്റിംഗ് ആണ്.. കഥ തുടരട്ടെ 🥰
ശരിക്കും വത്സലാമ്മയുടെ അവസ്ഥ ആണ് ഞാൻ ആലോചിച്ചത്. എന്തോരു അവസ്ഥ ആയിരിക്കും അതിന്. പാവം 😔. രണ്ടു മക്കളും പ്രേമത്തിൽ പെട്ടു ഉണ്ടാക്കിയ പ്രശ്നങ്ങൾ കൊണ്ട് എത്ര സങ്കടപ്പെട്ടിട്ടുണ്ടാവും. ഒരമ്മക്കും ഇതൊന്നും സഹിക്കാനാവില്ല. പ്രതേകിച്ചു ഇങ്ങനെ ഒരു സാഹചര്യത്തിൽ കഷ്ടപ്പെട്ട് വളർത്തിയ മക്കൾ. 😢😢എന്തായാലും എല്ലാരും ഇപ്പൊ ok ആണല്ലോ. സുജിനെക്കാളും കുഞ്ചു ആണ് പക്വമായ തീരുമാനം എടുത്തത്. അല്ലെങ്കിൽ കുഞ്ചുവും ഓടിപ്പോയിരുന്നെങ്കിൽ endavumayirunnu അവരുടെ അവസ്ഥ. ഒരു film കണ്ട ഫീൽ undu
ഒരു നെടുവീർപ്പോടെ അല്ലാതെ ഈ lovestory കേട്ടിരിക്കാൻ ആവില്ല.. സന്തോഷത്തോടെ അല്ലാതെ അവസാനിപ്പിക്കാനും കഴിയില്ല..😍 chechi💕eettan.. God bless u❤ ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ...😘😘 really enjoy ur story🔥
Waiting Part 5.. !! മെല്ലെ പറഞ്ഞു പോയാൽ മതി.. love story പറയുമ്പോ എല്ലാം വിഷ്വലൈസ് ചെയ്യാൻ പറ്റുന്നുണ്ട് ❤️❤️❤️Ningalu poliyanuu.. Kunjuzineyum vishuettaneyum kanan orupad agraham und.. njnum alappuzhakkariyanu 🔥🔥
Hloo എനിക്ക് മുന്നേ പറഞ്ഞ ഒരു കാര്യം ഓർമ്മ വരുന്നുണ്ട് മല്ലു ഫാമിലി ഫസ്റ്റ് ലൈവ് പറഞ്ഞ കാര്യം.... ആ ലൈവിൽ ആരോ ചോദിച്ചു ഉണ്ടായിരുന്നു കുഞ്ഞു ചേച്ചിയെ ലൗ സ്റ്റോറി പറയാമോ എന്ന്... അപ്പോൾ സജി ചേട്ടൻ പറഞ്ഞ ഒരു കാര്യം "വൻ ലൗ സ്റ്റോറി ബസിൽ പരിചയപ്പെട്ടത് "😂😂😂🤣🤣🤣😆😆😆😆ആ കാര്യം ആർക്കെങ്കിലും ഓർമ്മ വരുന്നുണ്ടോ ഉണ്ടെങ്കിൽ ലൈക്ക് അടിച്ചോളൂ 💓💓
Ningalude love story orupaad eshtaayi tto. Ella partum njn kandu. Nigal story parayunna style kandaal kettirunnu pokum. Orupaad curiosity undayirunnu story munnottu pokumbol. Endhaayalum at last nigal orumichalloo sandhoshaayi. I wishing both endless love and happiness....😍😍
കുഞ്ചു സിനെ ലൗ സ്റ്റോറി കേട്ടപ്പോൾ ശരിക്കും പറഞ്ഞാൽസങ്കടം വന്നു ഏകദേശം ഇതുപോലെ എൻറെയും ആദ്യം കുറെനാൾ സ്നേഹിച്ചു പിന്നെ വീട്ടുകാർ അറിഞ്ഞു പിന്നെ വീട്ടുകാരും മാറ്റി പിന്നെ ഞങ്ങൾ സ്നേഹിച്ചു ഇപ്പൊ കല്യാണം കഴിഞ്ഞുhappy ഞങ്ങൾക്ക് കേൾക്കാൻ ഒരു മടിയില്ല കുഞ്ചുസ് ധൈര്യായിട്ട് എത്ര വേണമെങ്കിലും
th-cam.com/video/k6c5Tbn2VOI/w-d-xo.html
എല്ലാരുടേം സപ്പോർട്ട് ഉണ്ടാവോ 🥰 അവിടെ പുതിയ വീഡിയോ ഇട്ടിട്ടുണ്ടേ 🥰
Eppo kandittu vanne ullu sub cheythittund
കട്ട സപ്പോർട്ട് ഉണ്ടാകും കുഞ്ചുസ് വിഷ്ണു ഏട്ടൻ ഉയിർ ❤️❤️❤️
Pinnallah.katta support undaavum😘😘🤗🤗
❤
കട്ട സപ്പോർട്ട് ഉണ്ടാകും ❤️❤️
ആരുടെ ലവ് സ്റ്റോറിയും ഇത് പോലെ കാണാൻ വെയിറ്റ് ചെയ്തിട്ടില്ല.. കേട്ടപ്പോൾ ഒരുപാട് സങ്കടവും സന്തോഷവും തോന്നി പോയ ലവ്സ്റ്റോറി ആയിരുന്നു... ഏതായാലും നിങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ കഴിഞ്ഞില്ലേ... ഇനിയും ഒരുപാട് കാലം സന്ദോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ😍😍😘❣️💌
th-cam.com/video/UwQynL3xOaw/w-d-xo.html
🌹🌹🌹🌹🌹💞💞💞💞💞
നിങ്ങൾ രണ്ടു പേരും എന്തു നന്നായിട്ടാണ് പഴയ കാര്യങ്ങൾ പറയുന്നത്. വളരെ നല്ല ഭാഷയിലാണ് നിങ്ങൾ എല്ലാം പറയുന്നത് അതെനിക്ക് ഒരു പാടിഷ്ടപ്പെട്ടു...
th-cam.com/video/UwQynL3xOaw/w-d-xo.html
*കുഞ്ഞിപ്പെണ്ണിന്റെ വിഷ്ണു ഏട്ടൻ..😍🖤*
*ഇനിയും ജന്മങ്ങൾ ഉണ്ടെങ്കിൽ അപ്പോഴും വത്സലാമ്മേടെ മോളായിട്ടും സുജിനേട്ടന്റെ കുഞ്ഞോളായിട്ടും ജയമ്മേടെ നല്ല മരുമോളായിട്ടും വിഷ്ണു ഏട്ടനോട് ഇത്പോലെ ചേർന്നിരിക്കാനും ഒരുപാട് കാലം സ്നേഹിക്കാനും സാധിക്കട്ടെ എന്ന് ഞങ്ങൾ എല്ലാരും പ്രാർത്ഥിക്കാംട്ടോ ..🌸🖤*
th-cam.com/video/KJB5YCMWpfQ/w-d-xo.html കുറച്ചു ഒട്ടക ബിരിയാണി എടുക്കട്ടെ 😆🤣😂
th-cam.com/video/UwQynL3xOaw/w-d-xo.html
Ee Sandeep Ettana kanan thalparyam ullavar illea? Anik und nighalko?😎
Daily കാണുന്ന webseries മാറ്റിവെച്ചിട്ടാണ് ഇരുന്ന് കാണുന്നത്... ഒരു 10 episode ആക്കിയാലും പ്രശ്നം ഇല്ല...ഒരു video യ്ക്കു വേണ്ടി ഇത്രേം കാത്തിരുന്നിട്ടില്ല.. ♥️ആ കാത്തിരുപ്പിന് ഒരു സുഖം ഉണ്ട്.. ഒരുപാട് relatable ആയിട്ടുള്ള കാര്യങ്ങൾ ആണ് അതുകൊണ്ടാവാം ഇത്രേം ആസ്വദിച്ചു skip പോലും ചെയ്യാണ്ട് ഇരുന്ന് കേൾക്കുന്നത്.. ✨️✨️
Super❤️
Sathyam❤️🥰
പിന്നെയും പിന്നെയും കണ്ട love story ആണ് നിങ്ങളുടെ.. ഒരു പ്രത്യേക feel ഇണ്ട് നിങ്ങൾ പറയുന്നത് കേൾക്കാൻ തന്നെ.. നിങ്ങളുടെ ഓരോ വാക്കിലും എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് മനസ്സിലാവുന്നുണ്ട്.. ജീവിതം ആവുമ്പോ അങ്ങനെ ഒക്കെ ഓരോ പരീക്ഷണങ്ങൾ ഇണ്ടാവും.. എന്തായാലും രണ്ടാളും ഒന്നായല്ലോ.. Happy ആയിട്ട് ജീവിക്കൂ.. 🥰🥰🥰 എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ..
th-cam.com/video/KJB5YCMWpfQ/w-d-xo.html കുറച്ചു ഒട്ടക ബിരിയാണി എടുക്കട്ടെ 😆🤣😂
ശരിക്കും ഇതാണ് ലവ് സ്റ്റോറി, ദൈവം അനുഗ്രഹിച്ച മക്കൾ, എത്ര കേട്ടാലും ബോറടിക്കില്ല, പിന്നെ കേൾക്കുമ്പോൾbആരായാലും കൂടെ കരയും അത്രയും ഫീൽ 🥰🥰🥰
നാളെയാവാൻ ഇനി 24 മണിക്കൂർ .....🥵🥵 waiting for the golden end..... യഥാർത്ഥവും ആത്മാർഥവുമായ സ്നേഹമാണെങ്കിൽ ദൈവം ഒരുക്കലും ഒരാളെ കൈവിടില്ല ....അതിന് ഉദാഹരണമാണ് നിങ്ങളുടെ നിഷ്കളങ്കമായ സ്നേഹം .... love you too
ഇന്ന് ഞാൻ ഇതു കാത്തിരിക്കുകയായിരുന്നു കേട്ടിരിക്കാൻ നല്ല രസമുണ്ട് skip ചെയ്യാൻ തോന്നുന്നില്ല നിങ്ങളുടെ സങ്കടങ്ങൾക്ക് ദൈവം തന്നതാണ് നിങ്ങളുടെ ജീവിതം നന്നായി ജീവിക്കു
ഇതാണ് യഥാർത്ഥ പ്രണയം❤️❤️❤️ വിഷ്ണവിന്റെ ഭാഗ്യമാണ് കുഞ്ചൂസ്.... പാവം എന്തൊക്കെ സഹിച്ചിട്ടാ വിഷ്ണുവിനെ നേടാനായത്... കുഞ്ചൂസിന്റെ കണ്ണീര് അമ്പലപ്പുഴ മൂപ്പരാള് കണ്ടു... എന്തായാലും ആരെയും നഷ്ടപ്പെടുത്താതെ ആരെയും സങ്കടപ്പെടുത്താതെ പരസ്പരം സ്വന്തമാക്കിയല്ലോ...❤️❤️❤️ ഈ ജന്മവും ഇനി വരും ജന്മങ്ങളിലും വിഷ്ണുവിന്റെ കുഞ്ഞിപ്പെണ്ണായി ജീവിക്കാൻ സാധിക്കട്ടെ....❤️❤️❤️❤️
Sathyam.snehathinte thraasil kunjooosinte thattu thaannu thanneyirikkum❤️
ഞങ്ങളുടെയും love മാരേജ് ആയിരുന്നു നിങ്ങളുടെ love story കേട്ടിരിക്കുമ്പോൾ ഞങ്ങളുടെ ലൈഫിൽ ഉണ്ടായ പലതും ഓർത്തുപോയി ഈശ്വരൻ ഒരു ദുഃഖം തന്നപ്പോൾ ഒരു ആയുസ് മുഴുവൻ സന്തോഷിക്കാൻ ഉള്ളതും തന്നില്ലേ ഇതുപോലെ സ്നേഹത്തോടും സന്തോഷത്തോടും ജീവിക്കാൻ ദൈവത്തിന്റ അനുഗ്രഹം എപ്പോളും ഉണ്ടാവട്ടെ 🥰🙏
സ്വാന്തനം സീരിയൽ കാണാൻ കാത്തിരുന്നിട്ടുണ്ട്. ഇതിപ്പോ അതിനെകളൊക്കെ കാത്തിരിപ്പ് ആയിപ്പോയി 🥰☺️☺️🥰🥰🥰
🤣🤣
Correct
th-cam.com/video/KJB5YCMWpfQ/w-d-xo.html കുറച്ചു ഒട്ടക ബിരിയാണി എടുക്കട്ടെ 😆🤣😂
😂😂
🤣🤣🤣🤣😂😂
അന്ന് ഒത്തിരി കരഞ്ഞു എങ്കിലും ഇന്ന് ഒത്തിരി സന്തോഷത്തിൽ ഇരിക്കുന്ന കാണുന്നത് തന്നെയാണ് നിങ്ങടെ വിജയം. ഞങ്ങളുടെ സന്തോഷവും.
നിങ്ങളുടെ സ്റ്റോറി കേൾക്കുമ്പോൾ ശെരിക്കും എല്ലാരേയും ഇമേജ് ചെയ്യാൻ പറ്റുന്നുണ്ട്.... അടിപൊളി ലവ് സ്റ്റോറി 😍😍
നിങൾ പറയുമ്പോൾ ആ കഴ്ച്കൾ എൻ്റെ കണ്ണിലൂടെ കാണുന്നുണ്ടായിരുന്നു നിങ്ങളാണ് ഒന്നിക്കേണ്ടവർ എന്ത് രസമാണ് കേട്ടിരിക്കാൻ ദീർഗയുസോട് കൂടി ജീവിക്കട്ടെ മനോഹരമായ ഒരു ലൗ സ്റ്റോറി വിഷ്ണു ഏട്ടനെ കിട്ടിയ കുഞ്ഞൂസെ നീ ഭാഗ്യമുള്ള കുട്ടി ആണ് ആരും നിങ്ങളെ കണ്ണ് വെക്കാതിരിക്കട്ടെ
Skip ചെയ്യതെ മുഴുവാനായി കണ്ടു. made for each other.🥰💕💕💕💕❤️
Njn😊😇😇😇
👍🏻👍🏻👍🏻😍😍😍
നിങ്ങൾ ലൗ സ്റ്റോറി മല്ലേ തീർത്താൽ മതി നമ്മുക്ക് ആർക്കും കുഴപ്പമില്ല കേൾക്കാൻ നല്ല രസമുണ്ട് 😍😘❤
വിഷ്ണു എത്ര പാവമാ 🌹🌹നിഷ്കളങ്കമായ ചിരി 🌹🌹🌹
Love story palarudeyum kettit ondankilum full ayit kndit ullath ningde mathrm ah😍. Orupadu vishamichankilum 2 alum agrahicha pole thanne jeevikn pattillo. Ath anu ettavum bhagyam🥰
സന്ദീപ് ഏട്ടനെ ഒരു ദിവസം vedeo യിൽ കൊണ്ട് വരണം,
Vishnu chetta and Kunjuzz അയ്യോ ഒരു രക്ഷയുമില്ല പൊളി love story. ഒത്തിരി ഒത്തിരി ഇഷ്ടായി. ഇത് കേട്ടപ്പോ നിങ്ങളോടുള്ള ഇഷ്ടം കൂടി. Love you. 🥰🥰🥰🥰♥️♥️♥️♥️😘😘😘😘😘 ഇനിയും ഇതുപോലെ തന്നെ മുന്നോട്ട് പോവട്ടെ. നിങ്ങള് രണ്ട് പേരും വേറെ ലെവലാണ് മക്കളെ. അയ്യോ പൊളി പൊളി.
ഓരോ ലവ് സ്റ്റോറി പാർട്ടും ആകാംഷയോടെയാണ് കണ്ടതും കേട്ടതും.. ഇപ്പോൾ ഉള്ള സന്തോഷം എന്നെന്നും നിലൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... 😘😘
th-cam.com/video/UwQynL3xOaw/w-d-xo.html
ഒരു ബോർ അടിയും ഇല്ല. Randalum മുഴുവൻ പറഞ്ഞിട്ട് പോയാമതി. എന്റെയും കുറേ ഒക്കെ ഇതുപോലെ തന്നെ ആയിരുന്നു കുഞ്ഞേച്ചി. പിന്നെ വീട്ടുകാരുടേം നാട്ടുകാരുടേം അനുവതത്തോടെ അനുഗ്രഹത്തോടെയും ഞങ്ങൾ ഒരുമിച്ചു ipo ഒരു കുഞ്ഞുവാവയുമായി സന്തോഷത്തോടെ മുന്നോട്ട് പൊയ്ക്കോടിരിക്കുവാ.🤗🤗🤗🤗🤩🤩🤩🤩🤩happy life എന്നും ഇതുപോലെ തന്നെ മുന്നോട്ട് പോവാൻ ദൈവം അനുഗ്രഹിക്കട്ടെ ✨️✨️🤗🤗🤗🤗🤗🤩🤩
ഈ പ്രണയ കഥ കേട്ടപ്പോഴാണ് മനസ്സിലായത് താലി കെട്ടി കഴിഞ്ഞ നേരത്ത് കുഞ്ചൂസിന്റെ മുഖത്തു വിരിഞ്ഞ അവർണ്ണനീയമായ മനോഹര ഭാവത്തിന്റെ അർത്ഥം. കുഞ്ചൂസ് വിഷ്ണുവിനെ നോക്കിയ ആ നോട്ടം വീണ്ടും പോയി കണ്ടു. രണ്ടു കുടുംബങ്ങളും നിറഞ്ഞ സന്തോഷത്തോടെ ആശീർവദിച്ച് വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ഒന്നിച്ച നിമിഷം . സർവൈശ്വര്യത്തോടെയും സകുടുംബം ഇനിയെന്നും സന്തോഷമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. സ്നേഹാശംസകൾ 🥰🥰🥰💐💐💐
Ayyo... Enthoru waiting ayrnnu... Oru suspense thriller polae...
th-cam.com/video/KJB5YCMWpfQ/w-d-xo.html കുറച്ചു ഒട്ടക ബിരിയാണി എടുക്കട്ടെ 😆🤣
ഈ എപ്പിസോഡിനു വേണ്ടി വെയിറ്റിംഗ് ആയിരുന്നു😍❤️😍
th-cam.com/video/UwQynL3xOaw/w-d-xo.html
Enthayalum ningal happy aayalloo 🥰 njanum 6 year relationship aanu one year munne veetil vannu chothichu but caste nte ottaperil sammathikkillenn theerth paranju annu muthal ennenkilum veetukar sammathikkum ennu vijarich innum wait cheyuva 😊
ഞങ്ങൾക്ക് ബോറഡിക്കോന്ന് നിങ്ങൾ വിചാരിക്കണ്ട എത്ര സമയമെടുത്തായാലും പറഞ്ഞോളൂ ഞങ്ങൾക്ക് ഒരിക്കലും ബോറഡിക്കില്ല കേട്ടിരിക്കാൻ രസമാണ്
ഇന്നത്തെ lovestory കേട്ടപ്പോ ഞാൻ ചിരിച്ചു കൊണ്ടാണ് കേട്ടത്... അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി വിടരും...
Sathyam😊
Sathyam innale muthal Inn video kanan waiting ayirunnu. Athraykk addict ayi poi. Sathyam.... ningalde e sneham ennum ellarkkum mathrikayayi nilanilkatte....... love uuuu my dearsssss....... God bless you both..... Ningalde vijayam kunjoosintem vishnu ettantem familya...... Stay Blessed Dears.....😘😘😘😘😘😘😘😘ഞങ്ങള്‍ ഇടുന്ന comments നിങ്ങൾക്കുള്ള അനുഗ്രഹമാ........... 😍🥰😘😘😘
നല്ല സങ്കടവും സന്തോഷവും തോന്നിയ ലവ്സ്റ്റോറി ഒരുപാട് ടെൻഷൻ അടിച്ചാലും നിങ്ങൾ ഒന്നായല്ലോ. ഇനിയങ്ങോട്ട് ജീവിതത്തിൽ എന്നും സന്തോഷം മാത്രം ഉണ്ടാവട്ടെ 😍😍
th-cam.com/video/UwQynL3xOaw/w-d-xo.html
Hii
Oru Second polum skip cheyyade kanda love Story ningaludedan.njmmalldum idh pole fb l start cheyda love aayrnu.valiya prashnangal illade kalyanam kainchu 6 yrs aavunnu mattannal Feb 7 k.sandoshothode jeevich pogunnu.ippol kunjuss ne pole 5th month second pregnancy aanh.njngalk vendi pray cheyyuga.happy life stay happy.
വീഡിയോ കാണാൻ വേണ്ടി കാത്തു ഇരിക്കുവായിരുന്നു 🥰🥰🥰🥰😘😘😘😘😘😘😘😘 love uuu kunju chechii 🥰🥰🥰🥰😘😘 love uuu vishnu chettaaaaaa😘🥰🥰🥰🥰🥰🥰
th-cam.com/video/UwQynL3xOaw/w-d-xo.html
Kalyanam vare ulla full story parayanam.❤
Athanne
ഒരുപാട് എഴുതണം എന്ന് ഉണ്ട്... പക്ഷേ ഒന്നും എഴുതാൻ പറ്റുന്നില്ല, കണ്ണുകൾ നിറഞ്ഞൊഴുകുന്നു... എവിടെയൊക്കെയോ എന്റെ ചേച്ചിയുടെ ജീവിതമായി ബദ്ധം ഉള്ള പോലെ.... നിങ്ങൾ എന്നും എപ്പോഴും ഇതേ സ്നേഹത്തോടെ മുന്നോട്ടു പോകുക... ഒരുപാട് സ്നേഹം.. ചേച്ചി തീരാ വേദന ആയി എന്റെ കൂടെ ഉണ്ട്... എല്ലാ സ്നേഹബന്ധവും വിജയകരമാകണം യെന്ന് ഇല്ലല്ലോ....
ഇനിയും ഒരുപാട് വർഷം ഒത്തിരി സ്നേഹത്തോടെ ഒരുമിച്ച് ജീവിക്കാൻ സാധിക്കട്ടെ
Hai
Ambalappuzha ഉണ്ണിക്കണ്ണണല്ലേ... "ആ ".......ആള് നിമിത്തത്തിന്റെ ആള്.😍
കറക്റ്റ് ആയിരിക്കും ആ ആൾ.. എനിക്കും തോന്നി 🥰
Katta wating ayirunu ❤️❤️randu perum enn poliyayitud❤❤❤
ഫുൾ പറയണം ഒരു ബോറടിയും ഇല്ല. നല്ല രസമുണ്ട് കേൾക്കാൻ. Part ഒരുപാട് ഉണ്ടായിക്കോട്ടെ
നിങ്ങളുടെ ഈ കഥ കെട്ടിരിക്കുമ്പോഴും ഒരു സമാധാനം നിങ്ങൾ ഒരുമിച്ചുണ്ടല്ലോ എന്നുള്ളത് മാത്രമാണ്. ❤❤❤❤രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ. നല്ലൊരു കുഞ്ഞാവയുമായി സന്തോഷത്തോടെ ജീവിക്കൂ....
നിങ്ങൾ പറയുന്നത് നമ്മുടെ മനസ്സിൽ തട്ടുന്നു അത് കൊണ്ട് കരച്ചിൽ വരും
സൂ
Cute couple🥰🥰. Best of luck
Jeevithathil onnikkaan aagrahichittum praarthichittum kittaand poya oru lyf aanu ente....kunju chechi k um Vishnu chettanum aagrahichatha lyf kittiya love journey kettappo othiri othiri santhosham aayi.....😘aardem Kann kittaand irikkatte rand perkkum 🥰🥰
ദൈവം അനുഗ്രഹിക്കട്ടെ.. 2പേരെയും.. ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ. എപ്പോഴും ഹാപ്പി ആയിട്ട് നിക്ക് ദൈവം നല്ല ബേബി യെ തരട്ടെ
എല്ലാം detail ആയി തന്നെ പറഞ്ഞോളൂ...അങ്ങനെ കേൾക്കാൻ തന്നെ ആണ് ആഗ്രഹം...ഒരു മടുപ്പും ഇല്ല....ഒരുപാട് സ്നേഹം രണ്ടുപേരോടും❤️❤️❤️❤️❤️❤️
ഇപ്പോൾ time 1.58. ഇപ്പോഴും ഉറങ്ങാതെ ഇരുന്നു കാണുന്നുണ്ടെങ്കിൽ അത് നിങ്ങളോടുള്ള സ്നേഹമാണ്
കുഞ്ചു സുന്ദരി ആയിട്ടുണ്ട്.... ഒരുപാട് ഇഷ്ടായി ട്ടോ നിങ്ങടെ സ്റ്റോറി..... നല്ല ഇന്ട്രെസ്റ്റിംഗ് ആണ് കെട്ടിരിക്കാൻ...... ദൈവം നിങ്ങടെ ജീവിതം സന്തോഷമുള്ളതാകട്ടെ..... Pls rpl എപ്പോഴും msg അയക്കും but rpl കിട്ടില്ല 🤷🏻♀️... ❤❤🙌🙌🙌🙌👍👍👍👍
Kittum w8
Oru ബുദ്ധിമുട്ടും ഇല്ല നിങ്ങൾ മെഗാ സീരിയൽ പോലെ എത്ര എപ്പിസോഡ് വേണേ എടുത്ത് പറഞ്ഞാലും കേൾക്കാൻ ഞങ്ങൾ കട്ട waiting ആണ് 😁
Nigale story kettappo ann ente relationil undaya pala karyagallum ormavann karaj poyi..... 6varasham ayi relation thudagitt eni 6masathinullil vtkkarude sammathathode nammal onnikkan pokukayann..... Allavareyum anugraham undavanam 🥰
വിഷ്ണു ഏട്ടൻ കുഞ്ഞുസിനെ സുജി എന്നു വിളിക്കണം നല്ല രസണ്ട് അങ്ങനെ പറയുന്ന കേൾക്കാൻ 😍😘👌
ഇത്രയും പറഞ്ഞപ്പോൾ സന്ദീപേട്ടനെ ഒന്നുകാണാൻ ആഗ്രഹം
കഥയിലെ രാജകുമാരനും ഗോപകുമാറിയും ഒന്നാവാൻ പുഴയിലെ പോണോലങ്ങളിൽ അവരോഴുകി ദീപങ്ങൾ ❤❤❤❤❤❤❤❤❤❤
th-cam.com/video/UwQynL3xOaw/w-d-xo.html
Nov 9 ഏട്ടന്റെ bday ഞാൻ ഏട്ടനെ ആദ്യമായി കാണുന്നതും അന്ന് ഒരുമിച്ചു ആണെങ്കിലും 2ക്ലാസ്സുകളിൽ ഒരു plus two പ്രണയം ഇടയ്ക്കു 1ഉം 2ഉം വർഷത്തെ gap കൾ no ഫോൺ കാൾ ഒന്നുമില്ല അവസാനം 9ആമത്തെ വർഷംവീട്ടുതടങ്കലിനും അടിക്കും ഒക്കെ ശേഷം വീട്ടുകാരെ കൊണ്ട് അടിയിട്ടു സമ്മതിപ്പിച്ചു കെട്ടിപ്പിച്ചു ഇപ്പൊ 9വർഷമായി ടോട്ടൽ 18years കൂടെ ഞങ്ങളുടെ മോളും 😍😜ചുരുങ്ങിയത് ആണ് kto ഇതിലും വലിയ കഥ ആണ് 😜
ബുദ്ധിമുട്ട് ഒന്നുല്ല.... കേട്ടിരികാണ് 😁🔥🔥
ഒരു ബുദ്ധിമുട്ടും ഇല്ല...എത്ര എപ്പിസോഡ് ആയാലും ഞങ്ങൾ കണ്ടോളാം
അല്ലേലും Love story കേൾക്കാൻ ഒരു പ്രത്യേക ഇഷ്ട്ട വാ❤️
Sathyam🥰🥰🥰
Made for each ather may god bless u both dear ones
ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഇല്ല കേൾക്കാൻ... 👍🏻👍🏻👍🏻
എന്ത് രസ കേൾക്കാൻ നാളെ വരെ വെയ്റ്റിംഗ്. 43, min അന്നേൽ time പോന്നത് അറിയുന്നില്ല
വിഷ്ണുവേട്ടൻ നിമിദത്തിന്റെ കാര്യം പറഞപ്പോൾ ഇവിടെ അമ്പലത്തിൽ വെടി പൊട്ടി ട്ടോ🥰🥰🥰💕💕💕💕cute couple 🥰🥰🥰🥰🥰🥰
യാ ദേവി സർവ്വഭൂദേഷു
പ്രേമരൂപേണ സംസ്ഥിതാ
നമസ്തസ്യേ
നമസ്തസ്യേ
നമസ്തസ്യേ
നമോ നമഃ🙏🙏😍
ഒരു മടുപ്പും കൂടാതെയാണ് മുഴുവനും കണ്ടത്... കല്യാണം വരെ പറയണം plsss 🥰🥰🥰orupadishtanu രണ്ടുപേരെയും 🥰🥰🥰💖💖💖💖💖💖
Full supporting undaavum👍💗
Orupad istannu ningale 😍🥰💖😘
Sneham എന്നത് ലഭിക്കാൻ ഒരു ഭാഗ്യം വേണം.. സ്നേഹിക്കുന്നവരെ കിട്ടുന്നത് saubhagyam ആണ് ❤
കാത്തിരുന്നു കണ്ട ലവ് സ്റ്റോറി.. നിങ്ങളുടെ ആണ്.ഒരു മടുപ്പും ഇല്ലാതെ വെയിറ്റ് ചെയ്തു കണ്ടതും ഇതാണ്... വിവാഹം വരെ ഉള്ളത് കേൾക്കാൻ വെയ്റ്റിംഗ് ആണ്.. കഥ തുടരട്ടെ 🥰
വെയ്റ്റിംഗ് ആയിരുന്നു വീഡിയോക് വേണ്ടി .രണ്ടു പേരും എന്നും സന്തോഷത്തോട് ജീവിക്കട്ടെ cute couples ❤️love you❤️❤️❤️❤️
th-cam.com/video/UwQynL3xOaw/w-d-xo.html
ശരിക്കും വത്സലാമ്മയുടെ അവസ്ഥ ആണ് ഞാൻ ആലോചിച്ചത്. എന്തോരു അവസ്ഥ ആയിരിക്കും അതിന്. പാവം 😔. രണ്ടു മക്കളും പ്രേമത്തിൽ പെട്ടു ഉണ്ടാക്കിയ പ്രശ്നങ്ങൾ കൊണ്ട് എത്ര സങ്കടപ്പെട്ടിട്ടുണ്ടാവും. ഒരമ്മക്കും ഇതൊന്നും സഹിക്കാനാവില്ല. പ്രതേകിച്ചു ഇങ്ങനെ ഒരു സാഹചര്യത്തിൽ കഷ്ടപ്പെട്ട് വളർത്തിയ മക്കൾ. 😢😢എന്തായാലും എല്ലാരും ഇപ്പൊ ok ആണല്ലോ. സുജിനെക്കാളും കുഞ്ചു ആണ് പക്വമായ തീരുമാനം എടുത്തത്. അല്ലെങ്കിൽ കുഞ്ചുവും ഓടിപ്പോയിരുന്നെങ്കിൽ endavumayirunnu അവരുടെ അവസ്ഥ. ഒരു film കണ്ട ഫീൽ undu
ഒരു നെടുവീർപ്പോടെ അല്ലാതെ ഈ lovestory കേട്ടിരിക്കാൻ ആവില്ല.. സന്തോഷത്തോടെ അല്ലാതെ അവസാനിപ്പിക്കാനും കഴിയില്ല..😍 chechi💕eettan..
God bless u❤ ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ...😘😘 really enjoy ur story🔥
Ennum Happy aye errikku God bless you 💖
Katta waiting ayirunu kunju chechii ❤
Ahhhh vannallooo♥️♥️♥️♥️ katta waiting aayirunnuuu.... 😘😘😘
Waiting Part 5.. !! മെല്ലെ പറഞ്ഞു പോയാൽ മതി.. love story പറയുമ്പോ എല്ലാം വിഷ്വലൈസ് ചെയ്യാൻ പറ്റുന്നുണ്ട് ❤️❤️❤️Ningalu poliyanuu.. Kunjuzineyum vishuettaneyum kanan orupad agraham und.. njnum alappuzhakkariyanu 🔥🔥
നിങ്ങൾ പറഞ്ഞോ.... എത്ര part ആയാലും കേൾക്കാൻ ഞങ്ങൾ ഉണ്ടല്ലോ......
നിങ്ങളുടെ love story കേൾക്കാൻ കാത്തിരിക്കുവാ 💞
ഓ കഴിഞ്ഞോ 🤔 കുറച്ചൂടെ ആവായിരുന്ന് 😍😍😍😍❤💞💕
Deserve cheyuna ellam correct tym ll nammallil ety cherum🥰🥰Stay ahead..kunjuz Vishnu ❤️
Orupad love story ketttittund kurachu kellkumpol thane bore adikum pinne skip cheythu vidum but ith aadhyam ayitia oru lovestory ithra rasamayiti kett irikunathu nalla rasamund kellkan skip cheyathe full kanunathu ningalude vidoes mathramaanu athukond full story parayanne
എന്റമ്മോ ഒരു രക്ഷയുമില്ല 😍
അടിപൊളി story ❤🤗😍😘 നാളെ 7.30 ആകാൻ കാത്തിരിക്കുവ 😍😍😍
കുഞ്ചൂസ് അതിനിടയിൽ അള്ളാഹ്❤️ എന്ന് വിളിച്ചത് kettavar aarelum undo 😍😍
Wa8ng ayrnnuuu uuff asuya thonnuvattoo kunjechiii chettayi... Happy aytt jevvikkaa🙈💋
Orikalum ethra kettalum kettalum mathi thoradhe kettu irikan nala rasam ulla kadha... Are waaa❣️
Love you both💯
ഇന്നത്തെ വീഡിയോ തുടങ്ങിയൊപ്പോൾ എല്ലാവരുടെ മനസ്സിൽ മതി സെക്കന്റ് ചാനൽ ഒക്കെ ഞങ്ങൾ സപ്പോർട്ട് ചെയ്‌തോളാം വേഗം love സ്റ്റോറി പറ എന്നാണ് ❤🥰🥰
th-cam.com/video/KJB5YCMWpfQ/w-d-xo.html കുറച്ചു ഒട്ടക ബിരിയാണി എടുക്കട്ടെ 😆🤣
കഥയിലെ രാജകുമാരിയും ഗോപകുമാറാനും ഒന്നാവാൻ.... ❤
th-cam.com/video/KJB5YCMWpfQ/w-d-xo.html കുറച്ചു ഒട്ടക ബിരിയാണി എടുക്കട്ടെ 😆🤣😂
നാളെ വീഡിയോ ഇടും വരെ ഒരു സമാദാനവും ഇല്ല എന്റെ കുഞ്ജു 🥰🥰🥰
Mele paranja mathi kunjuchechi🥰
Njnum aa aliyaa vilichathinte karyam ariyaan waiting ann😁
Ningale aa tymil ulla photos koode add cheyuo
Ethra part ayalum no seen katta waiting for next part❤️
Hloo എനിക്ക് മുന്നേ പറഞ്ഞ ഒരു കാര്യം ഓർമ്മ വരുന്നുണ്ട് മല്ലു ഫാമിലി ഫസ്റ്റ് ലൈവ് പറഞ്ഞ കാര്യം....
ആ ലൈവിൽ ആരോ ചോദിച്ചു ഉണ്ടായിരുന്നു കുഞ്ഞു ചേച്ചിയെ ലൗ സ്റ്റോറി പറയാമോ എന്ന്...
അപ്പോൾ സജി ചേട്ടൻ പറഞ്ഞ ഒരു കാര്യം "വൻ ലൗ സ്റ്റോറി ബസിൽ പരിചയപ്പെട്ടത് "😂😂😂🤣🤣🤣😆😆😆😆ആ കാര്യം ആർക്കെങ്കിലും ഓർമ്മ വരുന്നുണ്ടോ ഉണ്ടെങ്കിൽ ലൈക്ക് അടിച്ചോളൂ 💓💓
Yes
Ningalude love story orupaad eshtaayi tto. Ella partum njn kandu. Nigal story parayunna style kandaal kettirunnu pokum. Orupaad curiosity undayirunnu story munnottu pokumbol. Endhaayalum at last nigal orumichalloo sandhoshaayi. I wishing both endless love and happiness....😍😍
Detailed ആയി തന്നെ പറഞ്ഞോളൂ.... ഒരു മടുപ്പും തോന്നുന്നില്ല.... Vellaathoru feel!!!!🥰waiting for the next prt
എന്നും സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ 😍🥰
th-cam.com/video/UwQynL3xOaw/w-d-xo.html
Short aakki parayalle chechi☺☺👌👌
ചേച്ചി ചേട്ടാ വെയ്റ്റിംഗ് ആയിരുന്നു. നിങ്ങളെ ഡ്രസ്സ് കോഡിൽ കാണാൻ സൂപ്പർ ആയിട്ടുണ്ട്. ❤️❤️❤️രണ്ടാളും ക്യൂട്ട് ആയിട്ടുണ്ട്. 🥰🥰🥰🥰മല്ലു ഫാമിലി 2.0 uyirr🥰🥰🥰
Part 4 polichu 🥺🥰😍🥰❤️oru cheru chiriyode kandu theerthu
1 day kondd 4 part kanduu🥰🥰😘🤗😍❤❤❤
Oru budhimuttu illa...ninjal parayu njankal kelkann. Waiting 💕
oro divasooo bakki kelkkan bayankara curiosity und.... next part nu vendi waiting💖😍
കുഞ്ചു സിനെ ലൗ സ്റ്റോറി കേട്ടപ്പോൾ ശരിക്കും പറഞ്ഞാൽസങ്കടം വന്നു ഏകദേശം ഇതുപോലെ എൻറെയും ആദ്യം കുറെനാൾ സ്നേഹിച്ചു പിന്നെ വീട്ടുകാർ അറിഞ്ഞു പിന്നെ വീട്ടുകാരും മാറ്റി പിന്നെ ഞങ്ങൾ സ്നേഹിച്ചു ഇപ്പൊ കല്യാണം കഴിഞ്ഞുhappy ഞങ്ങൾക്ക് കേൾക്കാൻ ഒരു മടിയില്ല കുഞ്ചുസ് ധൈര്യായിട്ട് എത്ര വേണമെങ്കിലും
ആ gift കൾ അടുക്കി അടുക്കി വച്ചേക്കുന്ന ബാഗ് വീട്ടിൽ ചെന്നുകഴിയുമ്പോൾ കാണിക്കനെ കുഞ്ചു
th-cam.com/video/KJB5YCMWpfQ/w-d-xo.html കുറച്ചു ഒട്ടക ബിരിയാണി എടുക്കട്ടെ 😆🤣
@@mallutrollsworld8425 😏😏😏
@@mallutrollsworld8425 😂🤣
Nalla resssand nigale love story kelkkaan enikk orupaad ishtta nigale
Uff
Nighala kadha adipoli ❤️😍
Onum parayan illa
Kettirikan entha rasam
Part 1 ,2 kandappo ellareyum polaa ennikum sanghadam vannayirunnu
Vishathamayi paranja mathi nalla rasam und kelkan …