കങ്കാരുക്കളെ ഒരു ഇന്ത്യൻ ക്യാപ്റ്റൻ വിറപ്പിച്ചപ്പോൾ🔥

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 27

  • @akhilzachariah8253
    @akhilzachariah8253 2 วันที่ผ่านมา +15

    നിങ്ങളുടെ ശബ്ദം ക്രിക്കറ്റിന് best ആണ്❤

  • @anuraganu5149
    @anuraganu5149 2 วันที่ผ่านมา +10

    90in kidsinte വികാരം . സച്ചിന്റെ പ്രതിഭയിൽ ആരും അറിയാത്ത poya ഒരു കളിക്കാരൻ. The real ക്യാപ്റ്റൻ കപ്പ്‌ ഇല്ല എങ്കിലും അയാൾ കപ്പ്‌ എടുക്കനുള്ള വിത്തുകൾ വിതച്ചത് അയൽ ആയിരുന്നു

  • @tkasitprofationalelctrical9954
    @tkasitprofationalelctrical9954 2 วันที่ผ่านมา +9

    Ganguly.. best
    മുന്നിൽ നിന്ന് പടനയിച്ചവൻ
    ക്യാപ്റ്റൻ ആയതിന് ശേഷം സ്വന്തം കളിയുടെ നിലവാരം കൂട്ടിയവൻ (നേടിയ സെഞ്ച്വറി/വിക്കറ്റ് കൾ/മാൻ ഓഫ് ദി മാച്ച് കൾ)
    ഇന്നുള്ളത് പോലെ ഭീരുത്വം നിറഞ്ഞ നേതാവ് ആയിരുന്നില്ല
    ബാറ്റ്/ പന്ത് ഏത് എടുത്താലും കടുവ തന്നെ
    പക്ഷെ ചാപ്പൽ ന് പകരം വേറെ ഒരു കോച്ച് ആയിരുന്നു എങ്കിൽ...
    ഒരു മാന്യമായ വിടവാങ്ങൽ രാജ്യം നൽകി യേനെ.....

  • @somarajmancha
    @somarajmancha 2 วันที่ผ่านมา +5

    ദാദാ ഗിരി❤

  • @SureshKumarp-y9w
    @SureshKumarp-y9w 2 วันที่ผ่านมา +5

    We are playing cricket since 1985, Dada great Indian captain

  • @mohammedeassa3027
    @mohammedeassa3027 2 วันที่ผ่านมา +16

    ദാദയെ കുറിച്ചു പറയുമ്പോൾ ഞാനെന്താ ഇങ്ങനെ വികാരാധീനനാകുന്നത്??

  • @rishiraj2005
    @rishiraj2005 วันที่ผ่านมา +4

    Saurabh ganguly ❤❤❤❤❤❤

  • @Rocky179-g9z
    @Rocky179-g9z 2 วันที่ผ่านมา +4

    Dada miss you ❤

  • @JeryJery-e7r
    @JeryJery-e7r 2 วันที่ผ่านมา +4

    dada 🔥🔥🔥

  • @AnilAntony-wh3gz
    @AnilAntony-wh3gz 2 วันที่ผ่านมา +4

    ❤❤🥰🥰🥰 ദാദ

  • @ഫ്രീതിങ്കർ77777
    @ഫ്രീതിങ്കർ77777 วันที่ผ่านมา +4

    ഇത് ഗ്രേറ്റ്‌ ഇന്നിങ്സ് ആണു..... പക്ഷെ സത്യം പറഞ്ഞാൽ ഗാംഗുലിയുടെ കഷ്ടകാലത്തിന്റെ തുടക്കം ഈ ഇന്നിങ്സിലൂടെ ആണു. ഗ്രേഗ് ചപ്പാലിന്റെ ഉപദേശം ആണു ഈ ഇന്നിങ്സിനു സഹായിച്ചത് എന്ന് പറഞ്ഞല്ലോ. തൊട്ടടുത്ത വർഷം ജോൺ റൈറ്റ് ഇന്ത്യൻ കോച്ച് സ്ഥാനം ഒഴിഞ്ഞപ്പോൾ ദ്രാവിടിനും സച്ചിനും ആഗ്രഹം ടോം മൂടിയെ കോച്ച് ആക്കണം എന്നായിരുന്നു. പക്ഷെ ഗാംഗുലി ചാപ്പലിന് വേണ്ടി ഉറച്ചു വാദിച്ചു. (ഗാംഗുലിക്ക് അന്ന് അത്രയ്ക്ക് പവർ ആയിരുന്നു ടീമിന് ഉള്ളിൽ ).അങ്ങനെ ഗാംഗുലിയുടെ പിന്തുണയിൽ ചാപ്പൽ കോച്ച് ആയി.. ചാപ്പൽ കോച്ച് ആയപ്പോൾ ഗാംഗുലിയുടെ ടീമിന് ഉള്ളിലെ ദാദ കളി ചാപ്പലിന് ഇഷ്ടപ്പെട്ടില്ല.അത്കൊണ്ട് പുള്ളി സ്വതവേ ശാന്തൻ ആയ ദ്രാവിഡിനെ ക്യാപ്റ്റൻ ആക്കാൻ ആഗ്രഹിച്ചു. അവസാനം ഗാംഗുലിയുടെ ക്യാപ്റ്റൻ സ്ഥാനവും ടീമിലെ സ്ഥാനവും പോയി....

  • @abdushukoor4327
    @abdushukoor4327 2 วันที่ผ่านมา +2

    Dhaadha❤

  • @linusantony725
    @linusantony725 วันที่ผ่านมา +2

    ഗ്യാംഗുലി നല്ല കളിക്കാരൻ

  • @sudheeshb4018
    @sudheeshb4018 วันที่ผ่านมา +2

    World cup onnum illenkilum ganguly enna captain nammuk 1abhimanam thanneya, captaim dadaye kurichu kelkumpole 1 romanjam aanu

  • @santa3311
    @santa3311 2 วันที่ผ่านมา +2

    Unniyettan first ❤❤❤

  • @arunaksubin8558
    @arunaksubin8558 9 ชั่วโมงที่ผ่านมา

    ദാദ ❤❤❤

  • @satheeshkk9569
    @satheeshkk9569 16 ชั่วโมงที่ผ่านมา

    സൗരവ് ദാദ ഇന്ത്യൻ ക്രിക്കറ്റിന് പുതുജന്മം നൽകിയ ക്യാപ്റ്റൻ ❤️❤️❤️❤️

  • @ardaspn
    @ardaspn 22 ชั่วโมงที่ผ่านมา

    04:20 sec Dada ❤

  • @Justforfun-x6s9j
    @Justforfun-x6s9j วันที่ผ่านมา +1

    Bucknor sachine outaakiyathu matram shradhicha njan😢

  • @sandyj342
    @sandyj342 15 ชั่วโมงที่ผ่านมา

    It was John Wright....not Ganguly... nobody mentions this

  • @bijumanavathkuriakose4016
    @bijumanavathkuriakose4016 วันที่ผ่านมา

    Its game on

  • @കെയ്റോസ്
    @കെയ്റോസ് 2 วันที่ผ่านมา +1

    Greg chappel alla Ian chappel anu

  • @mohamedshareef539
    @mohamedshareef539 วันที่ผ่านมา

    Gillespie അല്ല Steve bukner ആയിരുന്നു താരം

    • @manojpathanamthitta483
      @manojpathanamthitta483 วันที่ผ่านมา

      അത് ഈ ടെസ്റ്റ് അല്ല..
      ഇതിന് വർഷങ്ങൾക്കഴിഞ്ഞ് നടന്ന മത്സരമാണ്...

  • @KLA12-x2q
    @KLA12-x2q 2 วันที่ผ่านมา

    Rohit 😂