നമ്മുടെ ഗജവീരൻമാരുടെ ശത്രുക്കൾ കപട ആനപ്രേമികളോ ...? Episode 14# Aranmula mohandas life story part 14

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • ക്യാപ്ചർ ബെൽറ്റിൻ്റെ കണ്ടുപിടുത്തം ഗജവീരൻമാർക്ക് എന്നും ഗുണകരമായ ഒന്നുതന്നെയാണ് ..... അത് കണ്ട് പിടിച്ച മോഹനേട്ടൻ ചട്ടക്കാർക്ക് ഒരു അഭിമാനവും. ക്യാപ്ചർ ബെൽറ്റ് ഉപയോഗിക്കുന്ന രീതിയെ കുറിച്ചും അത് ഉപയോഗിച്ച് ആനയെ പിടിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും നമ്മുടെ ഗജവീരൻമാരുടെ പ്രധാന ശത്രുക്കളെക്കുറിച്ചും മോഹൻ ദാസേട്ടൻ സംസാരിക്കുന്നു. മുൻഭാഗങ്ങൾ കാണാൻ തുമ്പിക്കൈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

ความคิดเห็น • 99

  • @abhishekalathur
    @abhishekalathur 3 ปีที่แล้ว +47

    ജീവിതത്തിൽ ഇത്രക്കും ആകാംഷയോടെ ഒരു വീഡിയോ കാണുന്നത് ഇതാത്യമാണ് 😘❤️😍🥰

    • @abirampj5926
      @abirampj5926 3 ปีที่แล้ว +2

      ശെരിയാ

  • @anoopbk1385
    @anoopbk1385 3 ปีที่แล้ว +11

    നരിക്കുനി താങ്കളെ സഹായിച്ചത് ഫയർ ഫോഴ്സ് ആയിരുന്നു, അതിൽ ഞാനും ഉണ്ടായിരുന്നു

  • @bineeshbhadrapeedambineesh3383
    @bineeshbhadrapeedambineesh3383 3 ปีที่แล้ว +10

    മോഹൻദാസേട്ടന് തുണയായി തിരുആറമ്മുളഅപ്പനും ഗുരുവായൂരപ്പനും എന്നെന്നും കൂടെ ഉണ്ടാകട്ടെ. മയക്കുവെടിയിൽ നിന്നും എത്രയോ ആനകളെ രക്ഷിച്ച ഉറച്ചമനസുള്ള വ്യക്തിത്ത്വം.....

  • @naveensankar7102
    @naveensankar7102 3 ปีที่แล้ว +7

    എപ്പിസോഡ് നന്നായിരുന്നു ട്ടോ... അദ്ദേഹത്തിൻ്റെ കഥകൾ കേട്ട് മതിവരുന്നേ ഇല്ല... അടുത്ത ഭാഗങ്ങൾക്കായുള്ള കാത്തിരിപ്പിലാണേ...🥰🙂

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 ปีที่แล้ว +14

    ശ്രീകുമാറേട്ടന്റെ e 4 elephant, sree 4 elephant, പിന്നെ ദേ മോഹനേട്ടനും. ഇന്നത്തെ ദിവസം
    സുകൃതം അല്ലാണ്ടെന്താ പറയാ 💓💓💓💓💓

  • @user-jl2fh2tf3n
    @user-jl2fh2tf3n 3 ปีที่แล้ว +2

    ആശാൻ പവർ 😍🥰

  • @patmanabhan3701
    @patmanabhan3701 3 ปีที่แล้ว +22

    കടുവ ആശാനെ കുറിച്ച് ചോദിക്കാമോ????

    • @sibin5231
      @sibin5231 3 ปีที่แล้ว +1

      കടുവ ആശാൻ പറയാൻ പറയുമോ

  • @muhammedsulthan2263
    @muhammedsulthan2263 3 ปีที่แล้ว +4

    എല്ലാ എപ്പിസോഡ് കൃത്യമായി തന്നെ കാണുന്ന ആൾ ആണ് ഞാൻ . നല്ല രീതിയിൽ തന്നെ ആണ് വീഡിയോസ് എല്ലാം.

  • @manojkrishna9560
    @manojkrishna9560 3 ปีที่แล้ว +1

    Adipoli anu. Mohandas ettante ormashakthi prashamsaneeyam. Etra nalla arivukal..ella bhavukangalum channelinu.

    • @thumbikkai2967
      @thumbikkai2967  3 ปีที่แล้ว +1

      Thanks ചേട്ടായീ

  • @aneeshanand2950
    @aneeshanand2950 3 ปีที่แล้ว +2

    അത്യത്ഭുത ആനക്കഥകൾ.... അഭിനന്ദനങൾ തുമ്പിക്കൈ ചാനലിന് 😍😍😍

  • @nandagopan1647
    @nandagopan1647 3 ปีที่แล้ว +6

    അടുത്ത എപ്പിസോഡിനായ് കാത്തിരിക്കുന്നു 🥰🥰

  • @Widgsd
    @Widgsd 3 ปีที่แล้ว +11

    ഈ പ്രോഗ്രാമിന് Addicted ആയി പോയി .

  • @viswasgallery6504
    @viswasgallery6504 3 ปีที่แล้ว +1

    ഇത് പോലത്തെ ഒരു വീഡിയോ ഞാൻ എന്റെ ജീവതത്തിൽ കണ്ടിട്ടില്ല അടിപൊളിയായിണ്ട് 👏ഞാൻ ഇതിൽ adict ആയി പോയി ❤️

  • @sibin5231
    @sibin5231 3 ปีที่แล้ว +8

    😍❤😍❤😍 നന്നായിട്ടുണ്ട് 👌

  • @sudhisukumaran8774
    @sudhisukumaran8774 3 ปีที่แล้ว +1

    Thank you thank you 😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @pradeepu9067
    @pradeepu9067 3 ปีที่แล้ว +5

    Irinjalakuda കൂടൽമാണിക്യം അമ്പലത്തിൽ ആന ഇടഞ്ഞപ്പോൾ കൊല്ലപ്പെട്ടവരിൽ ഒരാൾ എലിഫന്റ് സ്ക്വാഡ് ഇൽ ആളായിരുന്നില്ലേ....

  • @thiruvallavlogs1215
    @thiruvallavlogs1215 3 ปีที่แล้ว +11

    Mohneattante, episode enim veanam , waiting

  • @sreekumarv5570
    @sreekumarv5570 2 ปีที่แล้ว

    The perfect mahout, others talk unbelievable

  • @arjunkrishna6020
    @arjunkrishna6020 3 ปีที่แล้ว +5

    Katta waiting aayirunnu broo ❤️❤️❤️

    • @thumbikkai2967
      @thumbikkai2967  3 ปีที่แล้ว +1

      Thank you... episode ishtappettille. ..video share cheyyaan marakkenda tto😙✌✌

  • @thampigireesh592
    @thampigireesh592 3 ปีที่แล้ว +2

    Jan alla episodes um kandu, super...Thanks Mohanatta
    And the team AANATHARA,

    • @thumbikkai2967
      @thumbikkai2967  3 ปีที่แล้ว +2

      തുമ്പിക്കൈ ചാനലിൻ്റെ സ്ഥിരം പേക്ഷകന് ഹൃദയം നിറഞ്ഞ നന്ദി.... പക്ഷേ ചാനലിൻ്റെ പേര് തെറ്റായി പറഞ്ഞതിന് വലിയ വിഷമമുണ്ട് കേട്ടോ....☺☺☺

  • @abirampj5926
    @abirampj5926 3 ปีที่แล้ว +4

    പാർട്ട്‌ 15 കട്ട waiting

  • @ancyshylesh5579
    @ancyshylesh5579 3 ปีที่แล้ว +3

    സൂപ്പർ അടിപൊളി എപ്പിസോഡ്

  • @manikandanvandithadam8347
    @manikandanvandithadam8347 3 ปีที่แล้ว +2

    Onum parayanila kidilan episode 👌👌👌

  • @venkatachalasharma5534
    @venkatachalasharma5534 3 ปีที่แล้ว +1

    So many thanks for all of u special thanks to great Mohandas

  • @sukumaranvk6395
    @sukumaranvk6395 3 ปีที่แล้ว

    Super episode

  • @bijufrancis849
    @bijufrancis849 3 ปีที่แล้ว +2

    രസമായിട്ടുണ്ട് 👌🥰

  • @bibinkumar2243
    @bibinkumar2243 3 ปีที่แล้ว +1

    തീർച്ച ആയും എല്ലവരും കേൾക്കേണ്ടതും അറിയേണ്ടതും ആയ കാര്യങ്ങൾ ആണ്

  • @sravanvlogs3431
    @sravanvlogs3431 3 ปีที่แล้ว +2

    Super adipoli video ❤️❤️❤️👌👌

  • @aneeshKabani-nx1uw
    @aneeshKabani-nx1uw 3 ปีที่แล้ว +2

    ഏറെ കൊറേ ready ആയി വന്നേനെ 🤣🤣🤣🤣🤣🤣🤣🤣

  • @RadhaKrishnan-ne5pr
    @RadhaKrishnan-ne5pr 3 ปีที่แล้ว +1

    നല്ല അവതരണം . ഈ field ൽ നല്ല അറിവ്

  • @abirampj5926
    @abirampj5926 3 ปีที่แล้ว +2

    അടിപൊളി എപ്പിസോഡ് 😍😍😍

  • @arjunkrishna6020
    @arjunkrishna6020 3 ปีที่แล้ว +4

    ❤️🥰❤️❤️❤️❤️

  • @dr.bindu.r.l.1221
    @dr.bindu.r.l.1221 3 ปีที่แล้ว +1

    Anthassulloru mrugathey athey anthassil maanickunna thankaley namickunnu
    Nammudey samskaratheyum 🙏

  • @ravipillairavi5280
    @ravipillairavi5280 3 ปีที่แล้ว +1

    മനോഹരം നല്ല അവതരണം

  • @ajithkumarchandrasekharan4979
    @ajithkumarchandrasekharan4979 3 ปีที่แล้ว +1

    മോഹൻ ദാസ് ചേട്ടൻ സൂപ്പർ

  • @vishnumelveettil2209
    @vishnumelveettil2209 3 ปีที่แล้ว +1

    👍👌 Wating for next episode......

  • @oliverambrose9369
    @oliverambrose9369 3 ปีที่แล้ว +1

    waiting for nest story very good.

  • @premnath7359
    @premnath7359 3 ปีที่แล้ว +1

    Waiting for next, detailed episode for kettiarizhkal

  • @sujithp.c4857
    @sujithp.c4857 3 ปีที่แล้ว

    Correct chetta

  • @jishilamigozzjishilamigozz2601
    @jishilamigozzjishilamigozz2601 3 ปีที่แล้ว +1

    oru rakshyillaaa.... superb

  • @jinsonchacko1612
    @jinsonchacko1612 3 ปีที่แล้ว +1

    സൂപ്പർ

  • @nikhilrajnk46
    @nikhilrajnk46 3 ปีที่แล้ว +1

    Adipowlli episode

  • @gaurisankarv.lgaurisankarv4760
    @gaurisankarv.lgaurisankarv4760 3 ปีที่แล้ว +1

    Waiting

  • @vishnuhemchand8127
    @vishnuhemchand8127 3 ปีที่แล้ว +1

    Butyful 🥰👍👍👍

  • @arjunkrishna6020
    @arjunkrishna6020 3 ปีที่แล้ว +3

    Innum 1st

  • @user-xt8dh1yl2n
    @user-xt8dh1yl2n 3 ปีที่แล้ว +2

    സത്യം ആണ് ആശാൻ 😘😘😘🐘

  • @ravipillairavi5280
    @ravipillairavi5280 3 ปีที่แล้ว +1

    നല്ല അവതരണം

  • @abhilashpj1867
    @abhilashpj1867 3 ปีที่แล้ว +4

    Erimayoor maniyettante interview cheyamoo

  • @aneeshanand2950
    @aneeshanand2950 3 ปีที่แล้ว +1

    സൂപ്പർ 😍😍

  • @salihu1942
    @salihu1942 3 ปีที่แล้ว +3

    പാണ്ടിക്കാട് വച്ച് പിടിച്ച ആന ഏതാണ് എന്ന് അറിയാമോ??

  • @riyashameed9323
    @riyashameed9323 3 ปีที่แล้ว +1

    Super ❤️👌👍🐘🐘🐘

  • @anild3307
    @anild3307 3 ปีที่แล้ว +1

    We need more about Aranmula elephants . mohanan and parthan sir..

  • @sandeepasokan2928
    @sandeepasokan2928 3 ปีที่แล้ว +1

    Oru beltum illathe aanakale pidichu kettumayirunnu thanneermukkom Shaji chettan

  • @binuammus3565
    @binuammus3565 3 ปีที่แล้ว +1

    👏👏👏👏

  • @maheshbabusmbs
    @maheshbabusmbs 3 ปีที่แล้ว +1

    👍👍👍

  • @gokulgopalakrishnan1798
    @gokulgopalakrishnan1798 3 ปีที่แล้ว +1

    Eddehathinte anubhavangal amoolya arivukal

  • @KARMA-ki9el
    @KARMA-ki9el 3 ปีที่แล้ว +1

    😍😍

  • @anoopkunjumon8253
    @anoopkunjumon8253 3 ปีที่แล้ว +1

    😍😍😍👌👌👌

  • @nobinnobin9638
    @nobinnobin9638 3 ปีที่แล้ว +1

    ❤️❤️❤️❤️❤️👌👌

  • @madmaddylfa469
    @madmaddylfa469 3 ปีที่แล้ว +1

    ♥♥♥

  • @anoopk4834
    @anoopk4834 3 ปีที่แล้ว +1

    👌👌❤️❤️❤️😍

  • @nandagopan1647
    @nandagopan1647 3 ปีที่แล้ว +1

    🥰🥰🥰🥰

  • @jishnuks5394
    @jishnuks5394 3 ปีที่แล้ว +1

    Chalissery,kootand,pattambi immade nad...

  • @soniabiju7283
    @soniabiju7283 3 ปีที่แล้ว +1

    Valere.adipoli

  • @franklinbabu9275
    @franklinbabu9275 3 ปีที่แล้ว +1

    Madapade kalathe agane ketti urappikande enne chothiche nokke

  • @unnibalakrishnan9145
    @unnibalakrishnan9145 3 ปีที่แล้ว +1

    🥰👍🏻

  • @achurahul5662
    @achurahul5662 3 ปีที่แล้ว +1

    👍👍👍🙏

  • @amalm7563
    @amalm7563 3 ปีที่แล้ว +1

    Narikkuni😍😍

  • @sujatharamalayamsujatha6121
    @sujatharamalayamsujatha6121 ปีที่แล้ว

    അടി മനസിലായി. ഇടി എന്താണ്?

  • @viewfinder5682
    @viewfinder5682 3 ปีที่แล้ว +1

    💓💓💓💓💓💓💓

  • @ajithkumarchandrasekharan4979
    @ajithkumarchandrasekharan4979 3 ปีที่แล้ว +3

    തെക്കൻ ജില്ലകളിൽ ഇങ്ങനെ ബെൽറ്റ്‌ ഇട്ട് തളച്ചിട്ടുണ്ടോ

  • @abhilashtv8163
    @abhilashtv8163 3 ปีที่แล้ว +2

    21.17 😀😁😂🤣

  • @manojkurup4088
    @manojkurup4088 3 ปีที่แล้ว +2

    aanapurathu irunnu kaalu kondu niyanthrikunnathine patti video cheyyumo

  • @sujatharamalayamsujatha6121
    @sujatharamalayamsujatha6121 ปีที่แล้ว

    ആനയുടെ മനശാസ്ത്രം അറിയുന്ന ആൾ

  • @DeepakKunuthala
    @DeepakKunuthala 3 ปีที่แล้ว +6

    തളാപ്പ് പ്രസാദ് ❤️ nmla nattile Aana

  • @sajeshpk4583
    @sajeshpk4583 3 ปีที่แล้ว +4

    ഇദ്ധേഹം ഇപ്പോൾ ഏത് ആനയിലാണ്

    • @abirampj5926
      @abirampj5926 3 ปีที่แล้ว +2

      ഇപ്പോ ആനയിൽ ഇല്ല. ഗുരുവായൂർ ദേവസത്തിൽ നിന്ന് pensahon പറ്റി ഇരിക്ക

  • @user-cd3mc4lp9r
    @user-cd3mc4lp9r 3 ปีที่แล้ว +1

    🖤🖤🖤🖤🖤🖤🖤🖤🖤

  • @vishnumelveettil2209
    @vishnumelveettil2209 3 ปีที่แล้ว +1

    Enne episode edo?

  • @vishnub4045
    @vishnub4045 3 ปีที่แล้ว +1

    Wife Enthayi 😂😂😂

  • @sajeshpk4583
    @sajeshpk4583 3 ปีที่แล้ว +2

    തളാപ്പ് ഞമ്മളെ കണ്ണൂര

  • @abhinuabhi3400
    @abhinuabhi3400 3 ปีที่แล้ว +1

    Waiting

  • @vis412
    @vis412 3 ปีที่แล้ว +1

    Supper ❤

  • @user-uz4jj3he6s
    @user-uz4jj3he6s 3 ปีที่แล้ว +1

    ❤️👍❤️👍

  • @aravindppradeep2788
    @aravindppradeep2788 3 ปีที่แล้ว +1

    💞

  • @thudisaji.anamangad943
    @thudisaji.anamangad943 3 ปีที่แล้ว +1

    👍👍👍👍

  • @gokul4853
    @gokul4853 3 ปีที่แล้ว +1

    😍

  • @acharya_ami
    @acharya_ami 3 ปีที่แล้ว +1

    ❤️❤️❤️