How to be Rich | Powerfull Motivation Malayalam | Aswin Madappally

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2019
  • 🔴instagram
    / aswin_madappally
    🔴whatsapp 7012587557
    Join our group
    / 533314330757563
    ചരിത്രവും ശാസ്ത്ര വസ്തുതകളും ചുരുളഴിയാത്ത രഹസ്യങ്ങളും നിങ്ങളുടെ മുമ്പിലേക്ക് എത്തിക്കുകയാണ് ഈ ചാനലിലൂടെ നിങ്ങളുടെ എല്ലാവിധ സപ്പോർട്ടുകളും പ്രതീക്ഷിക്കുന്നു
    #Madappally #Aswin
    latest kerala news

ความคิดเห็น • 1.4K

  • @AswinMadappally
    @AswinMadappally  4 ปีที่แล้ว +127

    🔴instagram
    instagram.com/aswin_madappally/

    • @haripriyapramod505
      @haripriyapramod505 4 ปีที่แล้ว +3

      Hi chetta...
      Ee brilliant study centeril padikunnathine kurich parayamo... plz is it that strict... etc... 11th nd 12th inoppam entrance coaching.... plz reply

    • @pradeeshpr4026
      @pradeeshpr4026 4 ปีที่แล้ว +1

      Thank you
      For this great information..
      I want to become a billionaire.

    • @Enthutragadi
      @Enthutragadi 4 ปีที่แล้ว +2

      Waiting for PSYTech video on China and It’s good and Bad ways to try become a World number 1

    • @chrysoprasu
      @chrysoprasu 4 ปีที่แล้ว +2

      Chetta poli video

    • @sajinnath2912
      @sajinnath2912 4 ปีที่แล้ว +1

      Arushi murder case cheyyamo

  • @jacksonjoju5353
    @jacksonjoju5353 4 ปีที่แล้ว +595

    Aswin Machaan Fans Like Here..

  • @techniquedakshay209
    @techniquedakshay209 4 ปีที่แล้ว +219

    *ഞാൻ എന്റെ ഒരു ചിന്ത പറയട്ടെ... സത്യസന്ധം അന്ന്.. എനിക്ക് ഇന്ത്യയുടെ ദാരിദ്രം മാറ്റണം... എന്നുണ്ട്... എനിക്ക് എന്റെ ജീവിതം കൊണ്ട് ആരെകിലും ഉപയോഗം വരുത്തണം... എല്ലാവർക്കും തൊഴിൽ വേണം... എന്റെ രാജ്യം ലോകത്ത് മികച്ചത് ആകണം*

    • @shibin2238
      @shibin2238 4 ปีที่แล้ว +4

      Nice broo.. 👌

    • @shibin2238
      @shibin2238 4 ปีที่แล้ว +6

      താങ്കളുടെ ആഗ്രഹം സഭലമാകട്ടെ 👐

    • @techniquedakshay209
      @techniquedakshay209 4 ปีที่แล้ว +8

      @@shibin2238 *thankz ഇക്ക ഞാൻ വലുതാകട്ടെ ഇപ്പോൾ +1 അന്ന്*

    • @akhilcnair8904
      @akhilcnair8904 4 ปีที่แล้ว +6

      നമ്മുടെ രാജ്യം മാത്രം നന്നായാൽ പോര... ലോകസമസ്ഥ സുഖിനോഭവന്തു...

    • @techniquedakshay209
      @techniquedakshay209 4 ปีที่แล้ว +4

      @@akhilcnair8904 നാം നന്നായാൽ നാട് നന്നാവും.. അങ്ങനെ ലോകവും nanavuum

  • @creativeseries2432
    @creativeseries2432 4 ปีที่แล้ว +836

    ശേ.... മൂഡ് പോയി പണിക്ക് പോവാനുള്ള മൂഡ് പോയി ....😖

  • @muneerpukayoor
    @muneerpukayoor 4 ปีที่แล้ว +676

    പൈസക്ക് ജീവിതത്തിൽ റോളില്ല എന്ന വിഷയത്തിൽ ഒരു ചർച്ച നടന്നു പോലും... അവസാനം പരിപാടിയിൽ വിതരണം ചെയ്ത ചായയുടെ പൈസ ആരുകൊടുക്കും എന്നതിൽ അടിച്ചു പിരിഞ്ഞു 😀😀😀 .. പണം ഉണ്ടാക്കൂ അതില്ലാത്തവരെ സഹായിക്കൂ

  • @devanarayanan8703
    @devanarayanan8703 4 ปีที่แล้ว +104

    സുജിത്ത് ഭക്തൻ ഭായി അദ്ദേഹം ടെക്ട്രാവൽഈറ്റ് എന്ന യൂട്യൂബ് ചാനൽ നടത്തുന്നു ബിടെക് കഴിഞ്ഞ അദ്ദേഹം വേറെ ഒരു ജോലിക്കും പോയിട്ടില്ല വ്ലോഗ്ഗിങ് മാത്രം യാത്രയെ ഇഷ്ടപ്പെടുന്ന അദ്ദേഹം ആ ഒരു വഴിയിലൂടെ പോയി ഇന്ന് കേരളം അറിയപ്പെടുന്ന ഒരു ബ്ലോഗർ ആയി മാറി

  • @Suhaibkv123
    @Suhaibkv123 4 ปีที่แล้ว +342

    ആൾക്കാരെ പിടിച്ച് ഇരുത്താൻ ഉള്ള കഴിവ് നിനക്കുണ്ട്, ഞാൻ ഇൗ video കണ്ട് തീർത്തത് തികച്ചും skip ചെയ്യാതെയാണ്...
    Keep it up 👍
    ഭാവി കോടിശ്വര...

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 4 ปีที่แล้ว +220

    *പണക്കാരാകാൻ വേണ്ടി ഈ വീഡിയോ കാണുന്നവരൊക്കെ ചുവട്ടിലെ ലൈക്ക് ബട്ടൺ നീലയാക്കാൻ ക്യൂ നിൽക്കൂ..*

  • @shihabis67
    @shihabis67 4 ปีที่แล้ว +28

    പണിക്കാരനാവാതെ പണി കൊടുക്കുന്ന ആളാവുക... സ്വന്തമായി ബിസിനസ് ചെയ്യുക.. അതാണ് ഉദ്ദേശിക്കുന്നത് അല്ലെ... പറഞ്ഞത് വളരെ ശരിയാണ്

    • @veenalekshmipr8786
      @veenalekshmipr8786 4 ปีที่แล้ว +2

      Ellarum angene vicharicha pani cheyyan arelum kaaanoo🤔🤔 athAan nte doubt... 😂

    • @athulkrishnan3464
      @athulkrishnan3464 3 ปีที่แล้ว +2

      @@veenalekshmipr8786 apozhekkum employees ellam robot artificial intelligence okke akum

    • @dragondragon84
      @dragondragon84 3 ปีที่แล้ว

      @@athulkrishnan3464 Exactly

  • @karnan2774
    @karnan2774 4 ปีที่แล้ว +485

    *പഠിച്ചു കഴിഞ്ഞിട്ടും എന്താ പണിക് പോവാത്തത് എന്നാ നാട്ടുകാരുടെ ചോദ്യത്തിനി മറുപടി ആയി* (ഇതൊക്കെ പറഞ്ഞാൽ ആ പൊട്ടന്മാർക് മനസിലാവുമോ ആവോ😇)

    • @siraj_rahim
      @siraj_rahim 4 ปีที่แล้ว +4

      😂😂😂😂

    • @reelsmusiccreation1628
      @reelsmusiccreation1628 4 ปีที่แล้ว +6

      സത്യം

    • @vismayaarun1376
      @vismayaarun1376 4 ปีที่แล้ว +2

      😃

    • @muhamedthaslim6305
      @muhamedthaslim6305 4 ปีที่แล้ว +2

      Satyam broo

    • @vineethgopinathan9967
      @vineethgopinathan9967 4 ปีที่แล้ว +19

      ആ പൊട്ടന്മാർക്കു ഇതൊന്നും മനസിലാവില്ല. പകരം നമ്മൾ പൊട്ടന്മാരായി നിൽക്കുക. പൊട്ടനായാൽ pottential ആവാം

  • @JITHINBHANU
    @JITHINBHANU 4 ปีที่แล้ว +84

    റിച്ച് ഡാഡ് പുവർ ഡാഡ് പുസ്തകവും വായിച്ച് പണക്കാരനാകാനുള്ള വീഡിയോയും കണ്ട് വീണ്ടും പണിക്ക് തന്നെ പോകുന്ന ഞാൻ

  • @JayaKumar-eo6ju
    @JayaKumar-eo6ju 4 ปีที่แล้ว +158

    ചേട്ടായി നിങ്ങളുടെ കുറച്ച് വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട് ഈ കണ്ടതെല്ലാം തന്നെ തൃപ്തികരം. All the best.

    • @Bluestarb
      @Bluestarb 4 ปีที่แล้ว

      Va nammuk poyi food kayikka (bill u pay)🤣🤣🤣

    • @saralck6860
      @saralck6860 3 ปีที่แล้ว

      Congratulations good video

  • @surajkk4850
    @surajkk4850 4 ปีที่แล้ว +69

    Subscriber from TamilNadu bro..✌️

  • @abisheksojan8483
    @abisheksojan8483 2 ปีที่แล้ว +3

    2 years Shesham Njan Kandu Palarum kanunnu Ippazhum Chettanu Athine Rev kittunnu ...The passive income🤤😍

  • @sreerajvs1955
    @sreerajvs1955 4 ปีที่แล้ว +327

    എങ്ങിനെ കടം വീട്ടാൻ പറ്റും എന്നതിനെക്കുറിച്ചൊരു വീഡിയോ ചെയ്യാമോ?എത്രയും വേഗം വേണം.ആത്മഹത്യ ചെയ്യേണ്ട ഗതികേടിലാണ്.

    • @mohammedaman7183
      @mohammedaman7183 4 ปีที่แล้ว +36

      No need of suicide...Move on👍💯

    • @muhammedfarsan2858
      @muhammedfarsan2858 4 ปีที่แล้ว +25

      പിടിച്ച് നിന്നാൽ രക്ഷപ്പെടും

    • @samadtj9588
      @samadtj9588 4 ปีที่แล้ว +21

      Chelavu kurach varavu koottanam (any way)

    • @abijithk.r8846
      @abijithk.r8846 4 ปีที่แล้ว +41

      ആത്മഹത്യ ചെയ്താൽ കടം തീരോ ബ്രോ

    • @muhammedaslah7092
      @muhammedaslah7092 4 ปีที่แล้ว +19

      Ippol kayyil eatha smart phone

  • @jacksonjoju5353
    @jacksonjoju5353 4 ปีที่แล้ว +679

    October 18th nte B’day aanu..Enikk oru 10 like tharumo..?

    • @nazimnaz5905
      @nazimnaz5905 4 ปีที่แล้ว +7

      Advance HBD Bro🍰🍰🍰

    • @arunasree5252
      @arunasree5252 4 ปีที่แล้ว +8

      advance wishes.. Nov 18th enteyum..

    • @Monster-uh4xc
      @Monster-uh4xc 4 ปีที่แล้ว +4

      Enfield Boy
      Happy Birthday mwuthe 💖

    • @jacksonjoju5353
      @jacksonjoju5353 4 ปีที่แล้ว +2

      @Nazim Naz Thanks Machaa

    • @jacksonjoju5353
      @jacksonjoju5353 4 ปีที่แล้ว +1

      @Arunasree Nanda thanku..And wishing u too

  • @thoufeeks1685
    @thoufeeks1685 4 ปีที่แล้ว +13

    എന്റെ മനസ്സിലുള്ള കാര്യം അതു പോലെ പറഞ്ഞു അതു മറ്റുള്ളവരിലേക്ക് എങ്ങനെ മനസ്സിലാക്കി കൊടുക്കും എന്നും മോഡൽ കാണിച്ചു തന്ന ചേട്ടൻ സൂപ്പറാ

  • @Princessk6789
    @Princessk6789 4 ปีที่แล้ว +4

    നിങ്ങളുടെ വീഡിയോകൾ എന്റെ personality development ന് ഒത്തിരി സഹായിക്കുന്നുണ്ട്.thanks

  • @fasimali582
    @fasimali582 4 ปีที่แล้ว +47

    അന്ന് ലൈവിൽ വന്നപ്പോൾ വായിച്ചു പറഞ്ഞപ്പോഴേ തോന്നി ഒരു വീഡിയോ ഉണ്ടാവും എന്ന്. അൽ Rich Dad Poor Dad ❤

  • @SanMozartMusicCreations
    @SanMozartMusicCreations 3 ปีที่แล้ว +1

    Ashwin bro പറഞ്ഞത് വളരെ ശരിയാണ്. നമ്മൾ മലയാളികൾക്ക് പ്രത്യേകിച്ചും ഈ ഒരു ചിന്താഗതി മാത്രമാണ്. അതിൽ ചിലർ മാത്രം വ്യത്യസ്തമായി ചിന്തിക്കുന്നു. അവർ പണക്കാരാകുന്നു. അതിനു ഏറ്റവും വലിയ ഉദാഹരണം, ഒന്ന് Byjus app ന്റെ ആള് തന്നെയാണ്. അതുപോലെ ബോബി ചെമ്മണൂർ, ഗോകുലം ഗോപാലൻ അങ്ങനെ ഒത്തിരിപ്പേർ മലയാളികളിൽ അത്യാവശ്യം പണക്കാർ തന്നെയാണ്. അവർ അങ്ങനെ ആയത് ഒരു സർക്കാർ ജോലി കൊണ്ടോ, private കമ്പനിയിൽ ജോലി ചെയ്തു കൊണ്ടോ അല്ല എന്നുള്ളത് എല്ലാവര്ക്കും അറിയാം. വ്യത്യസ്തമായി ചിന്തിക്കാൻ കഴിവുള്ളവർ മറ്റുള്ളവരുടെ അടിച്ചേല്പിക്കലിന് നിൽക്കാതിരുന്നാൽ നിങ്ങൾക്കും നാളെ ചിലപ്പോൾ സമ്പാദിക്കാനും കഴിയും. നേരായ വഴികൾ തിരഞ്ഞെടുക്കണം എന്ന് മാത്രം. എല്ലാവർക്കും അത് ചെയ്യാൻ പറ്റുമെന്ന് ഞാൻ പറയില്ല. കാരണം, അതിനുള്ള കഴിവ് ഇല്ലാത്തവർ വെറുതെ മണ്ടത്തരം ചെയ്തത് കൊണ്ട് കാര്യമില്ല. അങ്ങനെയുള്ളവർ പഠിച്ചു ജോലി നേടിയില്ലേൽ ജീവിതം കോഞ്ഞാട്ടയാകും എന്നതിൽ യാതൊരു doubt ഉം ഇല്ല.

  • @ashiqk1794
    @ashiqk1794 4 ปีที่แล้ว +8

    Mark my words
    'I will be a billioner one day'

    • @ikanti821
      @ikanti821 2 ปีที่แล้ว +1

      🤣🤣🤣

    • @bhuvaneshck1375
      @bhuvaneshck1375 2 ปีที่แล้ว +1

      Thankulde hero ippo enth cheyyunnu

    • @Hustler_mindset
      @Hustler_mindset ปีที่แล้ว

      @@ikanti821 chirikanda uvve avan billionaire aayal chirichond irikuna nee moonjum

  • @sanalblaze
    @sanalblaze 4 ปีที่แล้ว +19

    I am a regular viewer of your channel
    This is too inspiring 🤗😍😍

  • @jeslin52
    @jeslin52 4 ปีที่แล้ว +102

    വീണ്ടും ഒരു ജന്മദിനം കൂടി !!
    ഇനിയും ഇനിയും അനേകം ജന്മദിനങ്ങൾ
    ആഘോഷിക്കട്ടെ എന്ന് ആശംസിക്കുന്നു....
    "Happy Birthday to you Aswin Bro"

  • @unniratheesh1511
    @unniratheesh1511 4 ปีที่แล้ว +2

    ഒരാൾ നിഗൂഢതയിലേക്ക് കണ്ണോടിക്കുന്നു - മറ്റൊരാൾ ഭക്ഷണമുണ്ടാക്കി കൊതിപ്പിക്കുന്നു ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ , അശ്വിൻ, ഫിറോസ് ക്ക ഇങ്ങൾ രണ്ടും പേരും മുത്താണ്😍😍

  • @aadithpr6097
    @aadithpr6097 4 ปีที่แล้ว +23

    അശ്വിൻ പണക്കാരുടെ കൂട്ടത്തിൽ റോക്കി ഭായിയെ പറയാൻ വിട്ടുപോയി

  • @tech4n633
    @tech4n633 4 ปีที่แล้ว +45

    ബ്രോ മാർക്ക്‌ സുക്കർബെർഗും അംബാനിയും സെക്കൻഡിൽ ലക്ഷങ്ങൾ ഉണ്ടാകുന്നു..... പക്ഷേ അ സെക്കന്റിനോ വെണ്ടി അവർ ഒരുപാട് മണിക്കൂറുകൾ കഠിനമായി പരിശ്രമിച്ചിട്ടുണ്ട്

  • @afthabvs980
    @afthabvs980 4 ปีที่แล้ว +16

    Aarokke chetante video varan vendi katta waiting

  • @imkir4n
    @imkir4n 4 ปีที่แล้ว +14

    Ee Book Njan PDF ayitt Vayichittund... *ONE OF THE BEST AND MUST READED BOOK*
    Ee book vayichavar like adiche..!

  • @creepysteve8716
    @creepysteve8716 3 ปีที่แล้ว +57

    "History tells us
    The powerful people
    Come from powerful places"
    "" History was wrong ""
    "Powerful people make places powerful"

    • @kidumyran3908
      @kidumyran3908 2 ปีที่แล้ว +4

      😮😮kgf2n munnam predict seyto

    • @c4choku523
      @c4choku523 ปีที่แล้ว

      🍉⭕®®📧🍉🌴

  • @user-cv9hd2ds6v
    @user-cv9hd2ds6v 3 ปีที่แล้ว +7

    പണം ഉണ്ടാകണം കൊടിശ്വരൻ ആകണം എന്ന മോഹം ആയി എത്തിയ +2 സ്റ്റുഡന്റസ് ഞാൻ 😜

    • @vijayj136
      @vijayj136 3 ปีที่แล้ว +2

      Njanum 😂

  • @techniquedakshay209
    @techniquedakshay209 4 ปีที่แล้ว +51

    *ഞാൻ skip ചെയ്യാതെ യൂട്യൂബിൽ കാണുന്ന ഒരേ ഒരു ചാനൽ ashwin ഏട്ടന്റെതു അന്ന്*

    • @XNK--C
      @XNK--C 4 ปีที่แล้ว +1

      Ath vere nalla channels-nekkurich ninakkaryaathoandaa mwonoose 😲

    • @techniquedakshay209
      @techniquedakshay209 4 ปีที่แล้ว +1

      @@XNK--C haaaa.

    • @XNK--C
      @XNK--C 4 ปีที่แล้ว

      @@techniquedakshay209 😁😁😁 Ee same topic vechittullathaanelkkootti watch "Baypore Sultan" 's darkmode series , his channel is far better ...

  • @anandubiju8129
    @anandubiju8129 4 ปีที่แล้ว +79

    Aswin fans 😘

  • @sreenath2635
    @sreenath2635 4 ปีที่แล้ว +51

    Robert kiyosaki ൻ്റെ ഇൻ്റർവ്യൂവിലും സെയിം കാര്യം തന്നെ പറയുന്നുണ്ട്.👍🤘rich dad poor dad പൊളി ആണ്.

    • @aryag5453
      @aryag5453 4 ปีที่แล้ว +3

      Kiyosaki ore pwoli👌

    • @sreenath2635
      @sreenath2635 4 ปีที่แล้ว +1

      @@aryag5453 ya oru rekshayum ilatha man aanu.🤘💪

  • @techniquedakshay209
    @techniquedakshay209 4 ปีที่แล้ว +3

    *സഹോദരന്മാരെ... പണക്കാരനും ആകാം എന്നാൽ അത് തകരാൻ ഒരു ചെറിയ പ്രകൃതി ദുരന്തം മതി*

    • @akhilzachariah8253
      @akhilzachariah8253 4 ปีที่แล้ว +1

      നി തന്നെ ദുരന്തം

    • @putin7856
      @putin7856 4 ปีที่แล้ว

      @@akhilzachariah8253 😂

  • @sajadmohamed3199
    @sajadmohamed3199 4 ปีที่แล้ว +5

    *നീ പൊളിയാണ് വേറെ ലെവലാണ് ആരും ഇരുന്നു കണ്ടു പോകും നിങ്ങളുടെ വീഡിയോ*

  • @shemeermm7404
    @shemeermm7404 4 ปีที่แล้ว +1

    ഈ വീഡിയോ കാണാൻ ഒരുപാട് വൈകി എന്നൊരു തോന്നൽ..... ☺☺☺അശ്വവിൻ Thank you 😍😍😍😍

  • @techniquedakshay209
    @techniquedakshay209 4 ปีที่แล้ว +24

    *ഞാൻ ഒരു +1 commerce വിദ്യാർത്ഥി അന്ന്.. ഞാൻ ashivin ഏട്ടൻ പറഞ്ഞതിൽ വിശ്വസിക്കുന്നു... my future... എനിക്കിഷ്ട്ടം economics ഉം business ഉം അന്ന്*

    • @infohouse8751
      @infohouse8751 4 ปีที่แล้ว

      Ennal network marketing choose cheytho mone

    • @aju7754
      @aju7754 4 ปีที่แล้ว

      Come on..

  • @songlyricspro406
    @songlyricspro406 3 ปีที่แล้ว +6

    2020 ente life change aayi I changed my Career to become my own Boss😎

  • @navasnaznavaskk629
    @navasnaznavaskk629 4 ปีที่แล้ว +12

    insha Allah ഞാൻ പണം സമ്പാധിക്കും .

  • @rajeevkkmnd481
    @rajeevkkmnd481 4 ปีที่แล้ว +140

    ചുരുക്കിപ്പറഞ്ഞാൽ നമ്മൾ ഈ വീഡിയോ കാണുന്നു, ഈ മച്ചാനു കാശു കിട്ടുന്നു.. അത്ര തന്നെ..... 🙄🙄🙄

    • @althafahmd9575
      @althafahmd9575 4 ปีที่แล้ว +13

      Stop being negative brother, he is spreading positivity take the positive factor and leave out the negative energy.keep it simple and live love laugh😊

    • @karthiksanker8602
      @karthiksanker8602 4 ปีที่แล้ว

      കറക്റ്റ് 😀😀

    • @karthiksanker8602
      @karthiksanker8602 4 ปีที่แล้ว

      എല്ലാരും യൂട്യൂബിൽ ചാനൽ തുടങ്ങുക

    • @jintojames9094
      @jintojames9094 4 ปีที่แล้ว

      karthik sanker yessss. Vere onnum ella 🤣🤣🤣🤣🤣🤣🤣🤣🤣

  • @truevalue683
    @truevalue683 4 ปีที่แล้ว +1

    തീർച്ചയായും റീച് ഡാഡ് പൂവാർ ഡാഡ് എന്റെ ജീവിതത്തിൽ ഒരു പാട് സ്വാധീനം ചൊലുത്തിയിട്ടുണ്ട്.. ഒരു നോർമൽ എംപ്ലോയീസ് മൈൻഡ് മാറി ഒരു നെറ്റ്‌വർക്ക് ഉണ്ടാക്കാൻ വളരെ സഹായകരമാക്കി.... aswin broo you are right

  • @pradeeppk7052
    @pradeeppk7052 4 ปีที่แล้ว +122

    പത്തു പൈസ കയ്യിൽ ഇല്ലെങ്കിൽ പട്ടി പോലും വഴി തിരിയില്ല എന്ന് ഓർത്താൽ നന്ന്.....

  • @srudevmadhu
    @srudevmadhu 4 ปีที่แล้ว +16

    ജ്ജ് പുലിയാണ് വെറും പുലിയല്ല പുപ്പുലി QATAR welcomes you

  • @abink656
    @abink656 3 ปีที่แล้ว +5

    പച്ച മലയാളത്തിൽ പറഞ്ഞാൽ business ചെയ്യണം എന്നല്ലെ

  • @hareeshk9966
    @hareeshk9966 4 ปีที่แล้ว +1

    മച്ചാനെ നീ വേറെ ലെവൽ ആണ് സൂപ്പർ മച്ചാനെ ഈ വീഡിയോ എനിക്ക് ശരിക്കും ഇഷ്ട്ടമായി കാണുന്ന എല്ലാവർക്കും ഇഷ്ടമാകും

  • @mohamedsharikh5458
    @mohamedsharikh5458 4 ปีที่แล้ว +10

    What you told is right .... find a problem and solve it or find a need and fill it . Dont chase money,chase problem and figure a way to solve it and add value. Then money will flow to you . And its Leverage income not passive coz passive is for a short duration so Leverage income is best word to be use ...😃💸💸

  • @ab-anandbivin1674
    @ab-anandbivin1674 4 ปีที่แล้ว +11

    Sukker annan, ambani, bilgates pinne nammude firoz ikkayum . Ath polich ellavarudeyum manasil oru spark adichittundaavum.

  • @alexchrist3006
    @alexchrist3006 3 ปีที่แล้ว +2

    Aswin ഇജ്ജ് മുത്താണ് what a motivated video

  • @songlyricspro406
    @songlyricspro406 3 ปีที่แล้ว +1

    Njan Rich Dad Poor dad Robert Kiyoski ude Video kandu motivational Aayi Ippol my life career Njan change cheythu (Be My Own Boss😎)

  • @rajisharaghavan8738
    @rajisharaghavan8738 4 ปีที่แล้ว +7

    Thanks for opening a new approach and outlook. Hope people who listens to this brings change in their life. All the best.

  • @fatbob7695
    @fatbob7695 4 ปีที่แล้ว +4

    Thanks Bro, ഇടക്ക് ഇതുപോലെ മോട്ടിവേഷൻസും വേണം👍👍

  • @midhunvargheese9347
    @midhunvargheese9347 4 ปีที่แล้ว

    ആദ്യമെല്ലാം ഇങ്ങനെയുള്ള ചിന്തകളുണ്ടായിരുന്നു. പിന്നേ ഒന്നും നടക്കാതെ ' വീട്ടിൽ പട്ടിണിയാകുമെന്ന സ്ഥിതി വന്നപ്പോൾ അതെല്ലാം ഉപക്ഷിച്ചു കൂലിപ്പണിക്കു പോയി. വരുമാനം വന്നതോടെ വീട്ടിൽ എല്ലാവർക്കും വലിയ സന്തോഷവുംഎന്നോടൊരു ബഹുമാനവും' 'ചിന്താവ ശിഷ്ടയായ ശ്യാമള ' എന്ന' സിനിമ കൂടി കാണുന്നത് നല്ലതായിരിക്കും

  • @aparnadipu3281
    @aparnadipu3281 4 ปีที่แล้ว +1

    നിങ്ങളുടെ വാക്കിന് പുറത്ത് ഞാനൊരു ചാനൽ ക്രീയേറ് ചെയുന്നു. എന്റെ കഴിവിൽ എനിക്ക് വിശോസം നൽകിയതിന്ന് tnks. വല്ലാത്തൊരു ശക്തി ഉണ്ട് വാക്കുക്കൾക്ക്

  • @2kbrosofficial734
    @2kbrosofficial734 4 ปีที่แล้ว +6

    You are a best TH-camr 👏👏👏👏👏.gunamulla vedios aan Ashwin bro cheyyunath thanks a lot 😘

  • @anandhusobhanasanthosh5805
    @anandhusobhanasanthosh5805 4 ปีที่แล้ว +11

    ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് താങ്കളുടെ ഏറ്റവും നല്ല വീഡിയോ😍😍😍👍👍👍

  • @songlyricspro406
    @songlyricspro406 3 ปีที่แล้ว +2

    Ee video vallare athyavishyam aanu because socialism aanu ivide kooduthal Follow cheyyunathu but Capitalism follow cheyyuna Countries like US okke Ithrayum Rich aavan Karanam Capitalism Follow cheyyunathu kondannu✨⭐🌟

  • @robin_jose4546
    @robin_jose4546 4 ปีที่แล้ว +2

    ബ്രോ വേറെ ലെവൽ വീഡിയോ 👍 ഒരു രക്ഷയും ഇല്ല . വീഡിയോ കണ്ട് തിർന്നപ്പോൾ എന്റെ മനസ്സിൽ ഒരുപാട് ideas വന്നു ബ്രോ tnz alot 🙏

  • @muhammedaslah7092
    @muhammedaslah7092 4 ปีที่แล้ว +9

    Oru positive energy kitti

  • @basilbiju8953
    @basilbiju8953 4 ปีที่แล้ว +17

    "My Richness is life Forever"
    - BoB

  • @ishaqishaq3437
    @ishaqishaq3437 4 ปีที่แล้ว +1

    അവതരണം പൊളിച്ചു, കണ്ടിരുന്നുപോകും, ഇത് കണ്ട്മനസ്സിൽ business spark ഉണ്ടായവർക്ക് like അടിക്കാം 👍

  • @adheenpk6229
    @adheenpk6229 4 ปีที่แล้ว +2

    Circumstances full crucial aayittum njan full confidence ode cheyunnath.. Ente passion enne pursue chyunnathannu.. Valare nanni. Ethu njan 2years aayi cheyunnu.. Enik parayunnathinnakalum pravarthichu kattanna eshtam. Athond aarodum full aayi onnum parayanila. Ith video enod chodikunnaverkulla marupadi aanu. So thank you brother

  • @itsmejk912
    @itsmejk912 4 ปีที่แล้ว +85

    മക്കളോട് പറയും നന്നായി പടിക്കു ജോലി കിട്ടും..ഈ പൊട്ടത്തരം എന്ന് മാറുന്നോ അന്ന് നന്നാവും എല്ലാരും

    • @rara3088
      @rara3088 4 ปีที่แล้ว +3

      Padikunath job nu vendi anunu paranju tettdaripich vechirikuanu

    • @muneebgrace
      @muneebgrace 4 ปีที่แล้ว +3

      വിദ്യാഭ്യാസം വേണം ഡിയർ

    • @itsmejk912
      @itsmejk912 4 ปีที่แล้ว +9

      @@muneebgrace വേണം അത്യാവശത്തിനു ഉള്ളത് 10 വരെ പഠിച്ചാൽ മതി..അതിനു ശേഷം ഉള്ള പഠനം..ചിലർ ..ലക്ഷ്യത്തിനു വേണ്ടി .മറ്റുചിലരാവട്ടെ...പോവുന്നിടത്തോളം പോട്ടെ ..എന്ന മട്ടിൽ..അതിൽ ഒരു karayavum ഇല്ല

    • @amanshafeef6569
      @amanshafeef6569 4 ปีที่แล้ว +1

      Exactly bro!!!

    • @NaveenJose
      @NaveenJose 4 ปีที่แล้ว +1

      Workers ഉം വേണ്ടേ..?

  • @havochedger5562
    @havochedger5562 4 ปีที่แล้ว +18

    Aa violin fans
    athee blue akkee
    👇

    • @ameya1113
      @ameya1113 4 ปีที่แล้ว +1

      ath violin alla guittar aanu

  • @vineethkottarakara2810
    @vineethkottarakara2810 3 ปีที่แล้ว +1

    തീർച്ചയായും.നാം വയിച്ചിരിക്കേണ്ട അല്ലെങ്കിൽ സാമ്പത്തിക വിദ്യാഭാസം നേടുവൻ വേണ്ടി വായിക്കേണ്ടുന്നതിൽ ഏറ്റവും നല്ലൊരു പുസ്തകം ആണ് റിച് ടാട് പുവർ ടാട് എനിക്ക് കുറേയതികം മാറ്റങ്ങൾ തന്ന ഒരു പുസ്തകം ആണ് ഇത്.
    താല്പര്യമുള്ളവർ വായിക്കു👍

  • @sumisfoodworld2358
    @sumisfoodworld2358 4 ปีที่แล้ว +2

    ഇത്രയും നല്ല അറിവുകൾ പറഞ്ഞ് തരുന്നതിന് Very very Thanks i am Daily watch your Channel

  • @havochedger5562
    @havochedger5562 4 ปีที่แล้ว +5

    Those who do hard wil not earn
    But those who reduces other's hardwork will earn money

  • @nandhanananduzz8554
    @nandhanananduzz8554 3 ปีที่แล้ว +2

    ഞാൻ ഒരുപാട് നോക്കി നടന്ന video ഇപ്പോഴാ കിട്ടിയത് 😅 Thank you bro😊

  • @ann77
    @ann77 3 ปีที่แล้ว +2

    Thankal nthano Youtoubiloode cheyyanudheshikkunath athu thudaruka.
    Never stop it.
    All D Bst👍👍👍

  • @user-bp1ow6zd7z
    @user-bp1ow6zd7z 4 ปีที่แล้ว +24

    *ഛെ.. ഒരു ലൈക്‌ മാത്രേ തരാൻ പറ്റു അല്ലെങ്കിൽ കൊറേ തരായിരുന്നു..day by day 👌 improvemnet bro.....skip cheyyathe kanan kazhiyunna youtuber😍😍*

  • @thamara6544
    @thamara6544 4 ปีที่แล้ว +4

    Your speech will definitely influence a lot more people not only one , waiting for similar themes

  • @arifmuhammed3709
    @arifmuhammed3709 4 ปีที่แล้ว

    പണം എങ്ങനെയെങ്കിലും ഉണ്ടാക്കി കോടിശ്വരൻ ആകണം എങ്കിൽ ? പലതും ത്യജിക്കണം മുബ് ആഗ്രഹിച്ച ആഗ്രഹങ്ങളെ അല്ല നമ്മളിലേക്ക് കടന്നു വരുന്ന ആഗ്രഹങ്ങൾ ,സൗഭാഗ്യങ്ങൾ ,അതിനെ സ്വികരിക്കാനെ പറ്റു ☝🏻 but പറഞ്ഞത് എല്ലാം ഉൾക്കൊണ്ടു 😊

  • @aswathysubramanian7304
    @aswathysubramanian7304 4 ปีที่แล้ว +53

    🙋🏻‍♀️ ഞാനും നിങ്ങടെ fan ആയി 🤓

  • @SanabilShoots
    @SanabilShoots 4 ปีที่แล้ว +6

    This video makes me more Confidence thank you bro ❤️

  • @Bigboss-bu7vg
    @Bigboss-bu7vg 4 ปีที่แล้ว +3

    ഗംഭീര വീഡിയോ ...
    അഭിനന്ദനങ്ങൾ ....

  • @sreenivaspr4624
    @sreenivaspr4624 4 ปีที่แล้ว +3

    GREAT MESSAGE ASWIN BHAI....ALL THE BEST AND GOD BLESS U.....THANK U DEAR...🙏🙏🙏🙏🙏🙏🙏

  • @ajithkrish444
    @ajithkrish444 4 ปีที่แล้ว +5

    Robert kiyosaki ❤
    And a true inspiration

  • @ashith4161
    @ashith4161 4 ปีที่แล้ว +13

    27 വയസായി brother +2 വിദ്യാഭ്യാസം മേ ഉള്ളു പഠിക്കാൻ ശരാശരിയിലും താഴെ ആയിരുന്നു കലാകായിക മേഘലകളിൽ എല്ലാം ഒന്നു ഇല്ല തോൽവി ആയിരുന്നു വായിക്കാൻ താൽപര്യം ഉണ്ട്. എനിക്ക് തന്നെ എന്നിൽ പ്ലസ് പോയിന്റ് ആയി തോന്നിയ കാര്യം അതാണ് 9000 rupak delivery boy ayi work cheyunnu ennepole nirasha anubhavikkunavark Raksha pedan vazhi undo

    • @raaavuuuu9960
      @raaavuuuu9960 4 ปีที่แล้ว +1

      Ella oru luck anu aliyo
      Satisfaction orikalum manushanu
      Kittila aliyo
      Athanu sathyam
      Karanam aduthullavane Nokkum

    • @dillyborhas792
      @dillyborhas792 4 ปีที่แล้ว +1

      Hi ningalku oru rupa polum salary vangathe cheyyan ishtamulla endhelum field undenkil athilekku chuvadu mattuka manasarinju sandoshathode parisramikkukka ellavarkum ellam sadhyamakum

    • @jithinik1506
      @jithinik1506 4 ปีที่แล้ว

      Your district?

    • @anjurose6290
      @anjurose6290 4 ปีที่แล้ว

      Vayikkan ishtamulla pole ezhuthan kazhivundonnu nokkuka..

  • @adhilstark1327
    @adhilstark1327 4 ปีที่แล้ว +4

    Thank you brother for your advice to my future . I will always remember these things

  • @vigneshsivakumar5396
    @vigneshsivakumar5396 4 ปีที่แล้ว +1

    Really Motivate !! Looking forward for more videos like this. All the very best..

  • @manups6682
    @manups6682 4 ปีที่แล้ว +1

    Oru book ennu paranjappole thonni Rich Dad Poor Dad aayirikkumennu😅💚
    Ippo vayichukomdirikkan...

  • @muhammadshafeekh6029
    @muhammadshafeekh6029 4 ปีที่แล้ว +3

    സാധാരണകാരനെ അസാധാരണകരണവനെ ഇന്ന് ഒരറ്റ വഴിയേ ഉള്ളു മൾട്ടി ലെവൽ മാർക്കറ്റിംഗ് 🔥

    • @soorajsuresh9441
      @soorajsuresh9441 4 ปีที่แล้ว

      💯 but evide tough anu kure fake companies MLM profession nte value illathe akkie

    • @muhammadshafeekh6029
      @muhammadshafeekh6029 4 ปีที่แล้ว +2

      ഇവിടെ നടക്കും ഇവിടെ നടകോള്ളൂ

  • @jalajasricette7845
    @jalajasricette7845 4 ปีที่แล้ว +5

    എന്താ പറയാൻ ഇത്രയ്ക്ക് വലിയ സന്ദേശങ്ങൾ അറിയാൻ വേറൊരിടത്തും വേണ്ട pokendaജാസ്മിൻ nte ചാനൽ മാത്രം കണ്ടാൽ മതി
    Thanks dear have a great day ❤️😘

    • @rohithraj5598
      @rohithraj5598 4 ปีที่แล้ว

      Jalajas Ricette entha channel

  • @Rajeevkumar-ri6wu
    @Rajeevkumar-ri6wu 4 ปีที่แล้ว

    ഞാനും ഒരു ബിസിനസ് തുടങ്ങ നുള്ള. പ്ലാനിങ് ആണ് അശ്വിന്റെ വീഡിയോ കണ്ടപ്പോൾ എനിക്കു ധൈര്യം കുടി താങ്സ് മച്ചാനെ നല്ലൊരു അറിവ് പറഞ്ഞതിൽ

  • @abissurendran4618
    @abissurendran4618 4 ปีที่แล้ว +2

    ചേട്ടായി താങ്കളുടെ ഇന്നത്തെ വീഡിയോയിൽ എന്തൊക്കയോ ഒരുപാട് msgs കിട്ടിയ പോലെ വളരെ സന്തോഷം..
    പക്ഷേ ജീവിതം എന്താണെന്ന് അറിയുന്നതിന് മുൻപേ ഒരുപാട് കഷ്ടപ്പാടുകളും കടങ്ങളൊക്കെ തലയിൽ കയറ്റിക്കൊണ്ടു വരുന്ന ചുറ്റുപാടുകൾ ഉള്ള ഒരുപാട് ചെറുപ്പക്കാർ നമ്മുടെ സമൂഹത്തിൽ ഉണ്ട് even ഞാനും അതുപോലെ ഉള്ള ആളാണ് ,, അതുപോലെ ഉള്ളവർക്ക് എന്തെങ്കിലും തരത്തിലുള്ള help tipsukal തന്നാൽ ഉപകാരമായിരിക്കും......☺️☺️☺️☺️

  • @aryag5453
    @aryag5453 4 ปีที่แล้ว +9

    Rich dad poor dad💜💜💜

  • @Shamal_ahmed_zubair.
    @Shamal_ahmed_zubair. 4 ปีที่แล้ว +74

    K.G.F റോക്കി ഭായ് റിയൽ കഥാപാത്രം ആണെന്ന് ചിലയിടത്ത് കേൾക്കുന്നു..... റൗഡി തങ്കം എന്ന ഒരാളുടെ ജീവിതകഥ ആണ് K.G.Fഇൽ എടുത്തത് എന്ന് പറയപ്പെടുന്നു....അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.... പ്ലീസ്🔥💕💕💕💕

    • @jeevajoban249
      @jeevajoban249 4 ปีที่แล้ว +2

      K G F ന്റെ വീഡിയോ ഇടാമോ

    • @b13vlogs40
      @b13vlogs40 4 ปีที่แล้ว +2

      Pooda poore ninte kgf

    • @sambeaS2971
      @sambeaS2971 3 ปีที่แล้ว

      Good 👍

  • @saeeduzaman6045
    @saeeduzaman6045 4 ปีที่แล้ว +2

    Very motivational aswin cheta
    The method of your presentation and exploration through all these knowledge is awe inspiring

  • @sajindas616
    @sajindas616 4 ปีที่แล้ว +1

    എന്റെ മച്ചാനെ എനിക്ക് 20 വയസ് ആയി കൊറേ ആഗ്രഹം ഒണ്ട് ബട്ട് അതിനൊക്കെ പൈസ വേണം. ജോലിക്ക് പോകാൻ വയ്യ പഠിക്കാനും വയ്യ മടിയാ എന്നുവച്ചാൽ ആഗ്രഹം മറക്കാൻ പറ്റുവോ ഇല്ലാ. അതോണ്ട് ഓൺലൈൻ ആയി പൈസ ഉണ്ടാക്കാൻ തീരുമാനിച്ചു അങ്ങനെ ഒരുപാട് വീഡിയോ യൂട്യൂബിൽ കണ്ടു ഒരു ഗുണവും ഉണ്ടായില്ല കൊറേ mb പോയിക്കിട്ടി അന്ന് മുതൽ ഞാൻ വിചാരിച്ചു അതുപോലെ ഉള്ള വീഡിയോ കാണൽ നിർത്തി. ഇപ്പൊ ആദ്യം ഒരു വ്യത്യസ്ത വീഡിയോ കണ്ടു കൊള്ളാം ഇങ്ങനെ ഉള്ള വീഡിയോ മതി അതാവുമ്പോൾ mb പോയാലും നല്ലതാ

  • @medicalfacts1329
    @medicalfacts1329 4 ปีที่แล้ว +3

    Brw താങ്കൾ പറഞ്ഞ വളരെ കറക്റ്റ് ആണ്... ജോബ് കേറിയില്ല എങ്കിൽ ഞാൻ ഇപ്പോളെങ്കിലും രക്ഷപെട്ടേനെ

  • @ARUN-bb9wg
    @ARUN-bb9wg 4 ปีที่แล้ว +11

    എങ്ങനെ പണക്കാരനാകാം എന്നാണ് aswin bro പറയുന്നത് ഏതുവഴി തിരഞ്ഞെടുക്കണം എന്നത് നമ്മുടെ choice ആണ്‌

  • @arunimakuttoos9946
    @arunimakuttoos9946 4 ปีที่แล้ว +1

    Skip cheyyathe kaanunna channel.,

  • @samitham9280
    @samitham9280 4 ปีที่แล้ว +1

    റീച് ഡാഡ്, പൂർ ഡാഡ് എന്ന പുസ്തകം, സ്കൂളിൽ ഒരു പാട പുസ്തകം ആക്കണം. എന്നതാണ് എന്റെ ഒരു ഇത്.

  • @pikachu9100
    @pikachu9100 4 ปีที่แล้ว +20

    Neee ivide onnum janikkandavanalla
    ♥♥♥♥

  • @beyourownhero7997
    @beyourownhero7997 4 ปีที่แล้ว +3

    You are creating great value for us...good work aliya...all the best.. great knowledge....

  • @songlyricspro406
    @songlyricspro406 3 ปีที่แล้ว +1

    Ee video aanu Ivide ulla Societykku Kanichu kodukkendathu👍Mind change aavatte🤘

  • @mylifemyfamliy3836
    @mylifemyfamliy3836 4 ปีที่แล้ว +1

    *ഇതൊക്കെ കേൾക്കുമ്പോൾ,കഷ്ടപ്പെട്ട് മാസത്തിൽ സാലറി തരുന്ന മാനേജർ മുഖം ഓർത്തു പോകുന്നു,*

  • @user-sf1dk6ui2q
    @user-sf1dk6ui2q 4 ปีที่แล้ว +30

    Chetta aa.... please do a video about da Vinci code🙏....I had read that book and those things mentioned in it always confused me.

    • @sahadrahman6469
      @sahadrahman6469 4 ปีที่แล้ว

      Da vinci code film undallo Selin.

  • @nivinmathews428
    @nivinmathews428 4 ปีที่แล้ว +6

    This video inspired me a lot. I'm 17een year old . this video may help me in feature

  • @iamachef24
    @iamachef24 4 ปีที่แล้ว +1

    സത്യം ആണ് ഒരുപാട് കഷ്ടപ്പെട്ടു ഹോട്ടൽ നടത്തി എല്ലാം പോയി ക്യാഷ് പോകുന്നത് അല്ലാതെ കിട്ടുന്നില്ല ഇപ്പോൾ ഷാർജ il എന്നിട്ടും എനിക്ക് ഞാൻ ഉദ്ദേശിച്ചത് പറ്റുന്നില്ല

  • @simluc613
    @simluc613 4 ปีที่แล้ว

    കഴിവുള്ളവർ എങ്ങനെ എങ്കിലും എല്ലാം കാശു ഉണ്ടാക്കും.. അല്ലാത്തവർ എന്നെയും നിങ്ങളെയും പോലെ ഇതുപോലുള്ള വീഡിയോകളും കണ്ടു അങ്ങിനെ ആശ്വസിച്ചു ഇരിക്കും..