Prabhas - Is he Really Worthy ? | Reeload Media

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • Prabhas - Is he Really Worthy ? | Reeload Media
    Script & Narration : Ebin CJ ( / ebin_cj )
    Our Instagram Page ...
    #prabhas #reeloadmedia

ความคิดเห็น • 627

  • @aswinpv393
    @aswinpv393 ปีที่แล้ว +232

    Reelod media + prabhas content =Always Worthy 😄🔥

  • @rathin6642
    @rathin6642 ปีที่แล้ว +16

    Director ന്റെ പ്രശ്നം തന്നെയാണ് 100%....

  • @krishnank7300
    @krishnank7300 ปีที่แล้ว +58

    ലേ പ്രഭാസ്. ഓരോ സിനിമ പൊട്ടി പണ്ടാരടങ്ങുമ്പോഴും ഞാൻ എന്റെ സാലറി കൂട്ടിക്കൊണ്ടേയിരിക്കും 😂😂😂

    • @newworld7072
      @newworld7072 ปีที่แล้ว +1

      😂

    • @Clockwise-ll6fz
      @Clockwise-ll6fz ปีที่แล้ว +1

      Vaanam 😁😂😂

    • @Ajwa-wg4cf
      @Ajwa-wg4cf 10 วันที่ผ่านมา

      Angeranu keralathil dhurandham varumbol matt ethoru actorsinekalum kodikal thann sahayikkunnath veroru kodikaranum tharathathan thannath😅

  • @subins8626
    @subins8626 ปีที่แล้ว +81

    2013 ഇറങ്ങിയ mirchi എന്നാ സിനിമയ്ക്കു പുള്ളി 2.5 cr ആണ് വാങ്ങിയത്, ആ ഫിലിം worldwide 47.45 cr collection നേടുകയും ചെയ്തു ( ബാഹുബലിക്കു മുൻപ് 4 ലക്ഷം ആണ് വാങ്ങിയത് എന്ന് പറഞ്ഞത് കൊണ്ടാണ് )

    • @niranjankajai1876
      @niranjankajai1876 ปีที่แล้ว +4

      Aa ath enikum thonni 4 lakhs okke 😂😂😂

  • @Mr.unknown.K
    @Mr.unknown.K ปีที่แล้ว +630

    Prabhas is trapped in a pan Indian trap 🪤

    • @Prabhasfanskerala
      @Prabhasfanskerala ปีที่แล้ว +44

      Bollywood trap

    • @Corazon_KAIZOKU
      @Corazon_KAIZOKU ปีที่แล้ว +31

      Bollywood hijacked and ruined him.

    • @pranavp5585
      @pranavp5585 ปีที่แล้ว +34

      even before bahubali his career was not impressive..

    • @mneditzz5862
      @mneditzz5862 ปีที่แล้ว +12

      ​@@pranavp5585but better than now

    • @Adithyan-il5zz
      @Adithyan-il5zz ปีที่แล้ว

      ​@@pranavp5585athe bro'yudae thonnala

  • @divyashanti4920
    @divyashanti4920 23 วันที่ผ่านมา +1

    There is so many talented actors but.... Prabhas have magnetic screen presence which attract people like Magnate ❤

  • @saaho1362
    @saaho1362 ปีที่แล้ว +61

    പ്രഭാസിനെ ഉപയോഗിക്കേണ്ട പോലെ ഉപയോഗിക്കണം. പുള്ളി ഒരു directors actor ആണ്. അതിനി കാണാൻ പോകുന്നത് സലാറിലും കൽകിയിലും ആയിരിക്കും. Saaho&Radheshyam ബാഹുബലിക്ക് മുന്നേ commit ചെയ്ത പ്രൊജക്റ്റ്‌ ആണ്. അതുകൊണ്ട് തന്നെ pan indian star ആയപ്പോളും അതുപോലെ ഉള്ള ചെറിയ സിനിമകൾ വലിയ scale ൽ ചെയ്തു.
    Adipurush ഇത്രയും അവരാതം ആയത് ആ director ന്റെ കഴിവ് കേട് ഒന്നുകൊണ്ടു മാത്രമാണ്. Prabhas ആയിരുന്നു പ്രശ്നമെങ്കിൽ പുള്ളിയുടെ ഭാഗം മാത്രം മോശമാകുമായിരുന്നു. ഇത് entire movie തന്നെ നനഞ്ഞ പടക്കം പോലെയായി.
    Adipurush salary 200 അല്ല 120cr aanu. ❤️
    Comeback ന് വേണ്ടി waiting🔥❤️

    • @nihalgamingyt9755
      @nihalgamingyt9755 ปีที่แล้ว +11

      വന്നിട്ട് വേണ്ടെ തിരിച്ച് വരാൻ.. 😂😂

    • @Ajwa-wg4cf
      @Ajwa-wg4cf 10 วันที่ผ่านมา

      ​@@nihalgamingyt9755 ayalini varuo pokuo onnm venda Aarkum ithuvare thodanpattathath cheythuvachittundallo😊

  • @GOKULGSP
    @GOKULGSP ปีที่แล้ว +22

    Prabhas വരും 💥💥💥

  • @jbcob8493
    @jbcob8493 4 หลายเดือนก่อน +11

    ബാഹുബലി മതി അങ്ങേരെ ഇപ്പോഴും ആരാധിക്കാൻ 🔥🔥

  • @adithyangr1439
    @adithyangr1439 ปีที่แล้ว +34

    Chettah u have a good point
    This is a mystery to be told about

  • @devish.t9658
    @devish.t9658 ปีที่แล้ว +30

    Prabhas diffrent characters ചെയ്യാൻ ശ്രമിക്കുന്നുണ്ട് ഇന്നത്തെ പല സൂപ്പർ സ്റ്റാർസ് അവരുടെ safe sone movies മാത്രം ചെയ്യുന്നു

  • @STATUS-rt4gc
    @STATUS-rt4gc ปีที่แล้ว +11

    One and Only piece This is the Stardom of PRABHAS

  • @rishiponnad
    @rishiponnad ปีที่แล้ว +43

    Your recent video essays are topnotch.Bless us frequently with your in-depth research

  • @shibilivadakkethil1556
    @shibilivadakkethil1556 ปีที่แล้ว +5

    Slaaar hope ind.... Bcz prashanth neeel🔥💯

  • @vipinrajeev5721
    @vipinrajeev5721 ปีที่แล้ว +8

    Prabhas is simply in a Pan-Indian loop!

  • @yadhulkrishnapr7982
    @yadhulkrishnapr7982 ปีที่แล้ว +14

    Prabhas ❤

  • @DespandittS
    @DespandittS ปีที่แล้ว +17

    ബാഹുബലിക്ക് മുൻപ് പ്രഭാസിന്റെ കേരളത്തിൽ ഇറങ്ങിയ സിനിമകൾ
    1)യോഗി
    2)പൗർണ്ണമി
    3)ചത്രപതി
    4)ഗെയിം
    5)ശക്തി
    6)മുന്ന
    ഇത്രയും പടം

  • @vishnusureshperumbavoor
    @vishnusureshperumbavoor ปีที่แล้ว +132

    Prabhas remuneration was around 6 crore before Baahubali.
    4 lakhs was for his first movie. That was way back in 2002

  • @Doctorpruener
    @Doctorpruener ปีที่แล้ว +8

    Prabhas is a superstar in Telugu like allu arjun, the way you talks makes me feel like he's the unnimukundan of Telugu

  • @sandhiasurendran
    @sandhiasurendran ปีที่แล้ว +24

    Prabhas poli anu 🥳🔥

  • @DevanandUllas
    @DevanandUllas ปีที่แล้ว +81

    I knew prabhas way before Bahubali. Mirchi, Darling and Mr. Perfect were his great works. Pakshae ippo he chooses only PAN India movies. Avidae yanu problem. See Ram Charan and Junior NTR. They are not taking PAN india movies after this. They are going back to roots. But Prabhas is not

    • @vishaljose8070
      @vishaljose8070 ปีที่แล้ว +11

      Jr ntr next movie devara is pan Indian film. Jahnvi kapoor heroine, saif ali khan villain, anirudh music.
      Ram charan next movie game changer is also pan indian proje😋

    • @praveenkumarp1072
      @praveenkumarp1072 ปีที่แล้ว +5

      No Chatrapati is his greatest hit before bahubali you forget it❤

  • @midhunsanthosh9582
    @midhunsanthosh9582 ปีที่แล้ว +58

    Prabhas oru iconic figure ann bahubalikk shesham thats why he is casted in kalki. Look at the pre business of all his movies none of them is financially flop for producers.!

  • @aljinkarapadam7180
    @aljinkarapadam7180 ปีที่แล้ว +169

    He is worth only for bahubali
    💯🙏🥲

    • @mishaa4l
      @mishaa4l ปีที่แล้ว +9

      💯

    • @luciferdope1694
      @luciferdope1694 ปีที่แล้ว

      👍

    • @artyfy9377
      @artyfy9377 11 หลายเดือนก่อน +8

      nee bahubalikk munne ulla films kananjita he really worrhy

    • @Prabhasfanskerala
      @Prabhasfanskerala 7 หลายเดือนก่อน

      @@artyfy9377100%

    • @Ajwa-wg4cf
      @Ajwa-wg4cf 10 วันที่ผ่านมา

      Baahubalik munne ulla padam kandille pulli baahubalik mumbum kore nalla padangal cheythittund allu arjunte padangal keralathil kuthi mariyunna tym aann ingerde padam keralathil release cheyyunnath athann appo athra sradhikkapedathath varsham, chhatrapati, mirchi okke keralathile sradhikkapedathe ullu

  • @shajipappanx
    @shajipappanx ปีที่แล้ว +10

    എനിക്ക് തോന്നുന്നു prabas നല്ല നടനാണ് but proper aayi use ചെയാഞ്ഞിട്ടാണ്

  • @SmartIndian_7337
    @SmartIndian_7337 3 หลายเดือนก่อน +5

    Who is Here After Kalki 2898 AD 😊❤ ?

  • @jobingeorge6725
    @jobingeorge6725 ปีที่แล้ว +6

    2003 ഇൽ തന്നെ 50cr gross അടിച്ച നടൻ ആണ് പ്രഭാസ്, മൂവി വർഷം. ബാഹുബലിക്ക് മുമ്പേ പ്രഭാസ് കർണാടക യിലും നോർത്തിലും ഫേമസ് ആണ്. ബാഹുബലിക്ക് മുമ്പ് ഇറങ്ങിയ mirchi മൂവിക്ക് 10cr ആണ് പ്രഭാസ് മേടിച്ചത് in 2012. Sahoo പൊട്ടിയാലും 430cr collect ചെയ്തു, ഈ figure വരെ വിജയ് ആൻഡ് അജിത് ഒന്നും ഇപ്പോഴും റീച് ആയിട്ടില്ല.

  • @jaseenaa2915
    @jaseenaa2915 2 หลายเดือนก่อน +2

    Prabhas donated 2 crore to wayanad🔥👌😍

  • @subinsunil
    @subinsunil ปีที่แล้ว +1

    My exact thoughts these days!!!

  • @jerinphilipose614
    @jerinphilipose614 ปีที่แล้ว +63

    ബാഹുബലിയിൽ അഭിനയിച്ച മിക്കവരുടെയും കരിയർ പിന്നീട് അത്ര പച്ചപിടിച്ചില്ല. റാണ, അനുഷ്ക, നാസർ,ഒക്കെ ഉദാഹരണം. രമ്യ കൃഷ്ണൻ പിന്നെ ചെയ്ത character ഒക്കെ ശിവഗാമിയുടെ വികലമായ അനുകരണങ്ങൾ ആയി ഇപ്പൊ ജെയ്ലർ ഒഴിച്ച്.

    • @ARAVIND.R.R
      @ARAVIND.R.R ปีที่แล้ว +41

      ആകെ രാജമൗലിയും കീരവാണിയും രക്ഷപെട്ടു 😂

    • @ViVith007
      @ViVith007 ปีที่แล้ว +24

      ടെയ് സത്യരാജ് നല്ല charactors തമിഴ്ൽ ചെയുന്നുണ്ട്

    • @jerinphilipose614
      @jerinphilipose614 ปีที่แล้ว +4

      @@ViVith007 yes. Just edited the comment. He is getting some good supporting roles..

    • @Joe_33AD
      @Joe_33AD ปีที่แล้ว +1

      ​@@ThisispeterrReally?

    • @Shalinjohn
      @Shalinjohn 11 หลายเดือนก่อน +4

      Rajamoulide kayyil Orale kittiyal pizhinju edukum pine waste aanu😂

  • @danyvarghese12
    @danyvarghese12 11 หลายเดือนก่อน +10

    He has a world wide reach. Baahubali was huge so over the world. He was the right person, at the right move at the right time.

  • @Abhi-pc7lo
    @Abhi-pc7lo 11 หลายเดือนก่อน +6

    Chatrapati 🔥

  • @saathwicksanthess7977
    @saathwicksanthess7977 ปีที่แล้ว +12

    That pic was taken during the shoot of Bahubali :The beginning (4:56). He had a huge fan base there and charged around 6-7 Cr per film in 2011-2012.

  • @vancouverdiaries738
    @vancouverdiaries738 ปีที่แล้ว +1

    Exactly!

  • @srichaitanyasri5398
    @srichaitanyasri5398 ปีที่แล้ว +7

    Wait Dude Ur Wait will definitely Worth It..💥💫💙

  • @MAX-ri3bu
    @MAX-ri3bu ปีที่แล้ว +8

    Adipurush Prabhas ne vech edutond 500Ce engilum kitty Vere arelum arnel Atinde pakuti polum kittila💯

  • @-anuranj-jr3318
    @-anuranj-jr3318 ปีที่แล้ว +5

    എല്ലാത്തിനും കാരണം The epic Bahubali🔥

  • @nisttalroy
    @nisttalroy ปีที่แล้ว +18

    Salaar എന്തായാലും ഹിറ്റ്‌ ആകും അപ്പൊ ഇനി ഇയാളുടെ സാലറി എന്തോരം കേറുമെന്ന് ഊഹിക്കാം

  • @v_cutzz768
    @v_cutzz768 ปีที่แล้ว +202

    ഇനി പടം ഇറങ്ങുവോ ഇറങ്ങാതിരിക്കുവോ... എന്ത് വേണേലും സംഭവിച്ചോട്ടെ... But BAHUBALI എന്നാ ആ പടം മാത്രം മതി പുള്ളിടെ life completed ആയി എന്ന feel കൊടുക്കാൻ💥🔥🔥

  • @rexjithu4691
    @rexjithu4691 ปีที่แล้ว +24

    Prabhas നല്ല ഒരു actor thanne ആണ് അതിൽ സംശയമൊന്നുല്ല.... എന്നാലും നല്ല ഒരു ഡയറക്ടറ്‍ന്റെ കയ്യിൽ കിട്ടാത്തതിന്റെ കൊറവേ ഒള്ളൂ....
    Salar il അത് കാണുമെന്ന് പ്രതീക്ഷിക്കുന്നു...

  • @brightmoon1627
    @brightmoon1627 10 หลายเดือนก่อน +5

    Bahubali is a lost hammer now for Prabhas💔
    But, Now Salar can be his Strom Breaker 💥

  • @abuthahir.a.s1589
    @abuthahir.a.s1589 ปีที่แล้ว +43

    പ്രഭാസിന്റ ചത്രപതി എന്ന സിനിമ അടിപൊളിയാണ്...രാജമൗലി തന്നെയാണ് director.അത് പോലെ തന്നെ ധാരാളം സിനിമകൾ ഡബ്ബ് ചെയ്ത് മലയാളത്തിൽ വന്നിട്ടുണ്ട്.പണ്ട് CD എടുത്ത് കാണുമായിരുന്നു ആ സിനിമകൾ.ഇന്നത്തെ പ്രേക്ഷകർക്കു ഒരു പക്ഷെ ബാഹുബലിയിലൂടെ ആയിരിക്കാം പ്രഭാസിനെ അറിയുന്നത്

    • @mithuns2740
      @mithuns2740 ปีที่แล้ว +2

      Same👍

    • @Rahul_kumar__
      @Rahul_kumar__ ปีที่แล้ว +6

      Vijayude Kuruvi cinemayude kure bhagam Chathrapathiyude copy aanu..annu CD 10 roopak rent eduthu kandath ipppazhum ormayund..

    • @STATUS-rt4gc
      @STATUS-rt4gc 11 หลายเดือนก่อน +1

      Same

    • @Ajwa-wg4cf
      @Ajwa-wg4cf 10 วันที่ผ่านมา +1

      Njnumm

  • @mohammedrahees7818
    @mohammedrahees7818 ปีที่แล้ว +11

    Big thanks to you. ഇങ്ങനൊരു content choose ചെയ്തതിന് . എന്തിന് prabhas എന്നാണ് എനിക്കും തോന്നാറുള്ളത് .

    • @Ajwa-wg4cf
      @Ajwa-wg4cf 10 วันที่ผ่านมา

      Ee🙄 athinu videoil pullikkaran paranjath full thettanallo

  • @P21P2
    @P21P2 ปีที่แล้ว +5

    The main reason is if a prabhas movie gets postive word of mouth it's a sureshot 1000crs movie his movies break records not only in south but also in Bollywood.
    Pre release business also plays a major role prabhas movies do exceptional pre release business.
    The only reason is he has the biggest market in India which no other actor has
    adipursh saaho even after they flopped collected 100crs+ on day 1 and 400crs+ lifetime

  • @edger2236
    @edger2236 ปีที่แล้ว +9

    Prabhasinta comeback salaar aayirikkum

  • @umeshtm2542
    @umeshtm2542 ปีที่แล้ว +9

    Remuneration aayit ithrem cash podichu kalayunna samayath , nalla contents aayt varunna talented filmmakers ne vach quality movies irakkiyal oru pakshe Hollywood movies nte quality il padangal irakkam..athinum maatram talented aaya aalkkar ivide und... 5cr vach edutha tumbaad okke example aan..

  • @lalsonchacko2561
    @lalsonchacko2561 ปีที่แล้ว +1

    മുന്നാ ഞാൻ ആദ്യമായി കാണുന്ന prabhas പടം

  • @nandurs1993
    @nandurs1993 11 หลายเดือนก่อน

    Agree with you bro

  • @vidhul4568
    @vidhul4568 ปีที่แล้ว +1

    Njn aathyamayi kanda movie prbhasintetharnnu. 🥸yogi

  • @Homesapiens.
    @Homesapiens. 7 หลายเดือนก่อน +2

    പ്രഭാസ് ഫസ്റ്റ് കാണുന്നത് ഛത്രപതി എന്ന രാജമൗലി സിനിമയിൽ ആണ് ബട്ട്‌ പ്രഭാസിനു വേൾഡ് വൈഡ് ഫാൻ ബേസ് ഉണ്ടാക്കിയത് ബാഹുബലി ആണ് 👌💯

  • @JJ-vl4tx
    @JJ-vl4tx ปีที่แล้ว +4

    Prabhas has more fans outside India his name brings in more money

  • @anumtz2715
    @anumtz2715 ปีที่แล้ว +10

    Prabhasine nalla reethiyila use cheythath SSR maathram aayirinnu.. athinu shesham prabhas cheytha bombukal nammal kandathaan😓ini varanirikkunna salaar aan aake pratheeksha ullath..prabhas nalla reethiyil script select cheyth adhehathe nalla reethiyil upayogikkunna directorsinte kayil indian cinemaye thanne vere levelil ethikaan adhehathinu kazhiyum🔥

  • @cybermallu.
    @cybermallu. ปีที่แล้ว +1

    എബിൻ പ്രഭാസിനെ വിടുന്ന ലക്ഷണമില്ല 😂

  • @vineesh2222
    @vineesh2222 ปีที่แล้ว +1

    Enikkum ithe abipraayam thanne 👍

  • @yedhukrishnan5323
    @yedhukrishnan5323 10 หลายเดือนก่อน +3

    SALAAR ticket eduthavar like adi 👉

  • @majesticmahi123
    @majesticmahi123 ปีที่แล้ว +16

    Tell something about Mohanlal's Barroz project in next video pls I'm expecting your opinion from that movie ❤

  • @keeleri3184
    @keeleri3184 ปีที่แล้ว +3

    For iam waiting for watch salaar movie only because of prashanth neel his name is enough for me

  • @shaggy890
    @shaggy890 ปีที่แล้ว +1

    Prabhas : Reeload, you come into my room

  • @Sujithvinayakan
    @Sujithvinayakan ปีที่แล้ว +1

    ഞാൻ ആദ്യമായ് പ്രഭാസിനെ കണ്ടത് കൈരളി ടീവിലാണ് യോഗി എന്നൊരു dubbed മൂവി

  • @arvindnair3066
    @arvindnair3066 ปีที่แล้ว +8

    Prabhas is a Director's Actor athu kondanu Rajamouli Chathrapati and Bahubali Prabhasine Star aakiyadu.Nalla Director,Script and Vision undel we can see Good performance from him

  • @allinoneuniverse2618
    @allinoneuniverse2618 ปีที่แล้ว +6

    Unda ind talented actors !! aarkade ullath prabhasinte athra screen presence , ee movie yil enth kondum deserving prabhas thanne !! ethra flop cinema aanelum movie kk anusarich ulla acting cheyyunund prabhas , worthy aano ennella parayande ninte asooya ennann parayandath , pinne enthonn saaho flop olakkayann semi hit aahn menda 4th grossing telugu film koodeyann !

    • @ViswajithPadachery-pb2ue
      @ViswajithPadachery-pb2ue ปีที่แล้ว

      Screen presence 😵sahoo yude budget um collection nokk 😵

    • @allinoneuniverse2618
      @allinoneuniverse2618 ปีที่แล้ว +2

      @@ViswajithPadachery-pb2ue budget 350cr collection 420cr 🚶‍♂️

    • @Ajwa-wg4cf
      @Ajwa-wg4cf 10 วันที่ผ่านมา

      ​@@ViswajithPadachery-pb2ue endh paranjalum prabhasinte acting enikishtta Mirchi Varsham okke kand fan aayathann njn😊

  • @varmaadarshv8615
    @varmaadarshv8615 ปีที่แล้ว +9

    എന്റെ മനസ്സിലും ഇതേ സംശയങ്ങൾ ഉണ്ടായിരുന്നു and I think the same, that he is not worthy and I don't know how he got this level

  • @capsulecalicut3246
    @capsulecalicut3246 ปีที่แล้ว +33

    Prabhas salary before baahubali 4lakh തെറ്റായ information ആവാനേ തരമുള്ളൂ. Solo superhits ഉണ്ടായിരുന്ന ഒരു താരം ആയിരുന്നു അദ്ദേഹം. പിന്നെ remunaration first day collection, pre sales, total business ഒക്കെ നോക്കി ആണ് fix ചെയ്യണ്ടത്. Prabhas ആയത് കൊണ്ട് നല്ല rights വിറ്റ് പോകുന്ന,safe ആകുന്ന movies ഉണ്ടാകും. ബാഹുബലിക്ക് ശേഷമുള്ള പൊട്ടിയ മൂവീസ് പോലും collection മാത്രം 200cr+ ഉണ്ട് (ബിസിനസ്‌ excluded).പിന്നെ നല്ല മൂവി ഉണ്ടാകാൻ മേക്കിങ്ങിൽ കൂടുതൽ invest ചെയ്യണം. അത് prabhas തിരിച്ചറിയട്ടെ. വിജയ് around 100cr വാങ്ങിയാൽ, പ്രഭാസിന് 200cr വാങ്ങാം.
    Edit : Prabhas 2002 ഇലെ first സാലറി ആണ് 4lakh. അന്ന് അത് വലിയ സാലറി തന്നെ ആണ്. പ്രത്യേകിച്ചും പുതുമുഖത്തിന്. But പിന്നീട് solo super hits movies ചെയ്ത ശേഷം ഉറപ്പായും remunaration വർദ്ധിപ്പിച്ചിരിക്കും. അല്ലാതെ, 2015ഇൽ തെലുങ്ക് പോലത്തെ വലിയ ഇൻഡസ്ട്രിയിൽ ഒരു പുതുമുഖത്തിന് പോലും 4lakh ആവില്ല. അപ്പളാ പ്രഭാസിന്. ഞാൻ മനസിലാക്കിയത് 6cr ആണ് ബാഹുബലിക്ക് മുന്നെ ഉള്ള സാലറി.

  • @sudevp5945
    @sudevp5945 ปีที่แล้ว +20

    ബാഹുബലിക്ക് മുൻപ് പ്രഭാസിന്റെ സാലറി 4 ലക്ഷം കൊള്ളാം 😂😂😂. മിർച്ചി, ബില്ല,റിബൽ ഇതൊക്കെ ബാഹുബലിക്ക് മുൻപ് ഇറങ്ങിയ സിനിമകൾ ആണ്. അതിലൊക്കെ 4 ലക്ഷത്തിനേക്കൾ കൂടുതൽ സാലറി വാങ്ങിച്ചിട്ടുണ്ട്.

    • @anoopphilip8714
      @anoopphilip8714 ปีที่แล้ว +2

      Athe ok merchi hit anne but baki flop anne evantte renge ulla oru acter alla

    • @Ajwa-wg4cf
      @Ajwa-wg4cf 10 วันที่ผ่านมา

      ​@@anoopphilip8714 baaki flopann injod aaru paranj ayale 2 mathe cinema(varsham) polum superhitann

  • @krishnadarshan4788
    @krishnadarshan4788 ปีที่แล้ว +2

    Chatrapathi 🔥

  • @Kingpabloi
    @Kingpabloi ปีที่แล้ว +6

    Salarr will be a milestone

  • @goodsoul6675
    @goodsoul6675 ปีที่แล้ว +9

    Reeload, Come to my room.👺

  • @vinayaksuresh7179
    @vinayaksuresh7179 ปีที่แล้ว +53

    prabhas is a amasing actor.we have so many talented actors.but they don't utilize properly them

    • @jlux4888
      @jlux4888 ปีที่แล้ว +18

      Nop he isn't...he dosent have any range....all he can portray I'd attitude nothing more...

    • @skmass2808
      @skmass2808 ปีที่แล้ว

      യെസ്,,he is great

    • @user6596
      @user6596 ปีที่แล้ว

      ​@@jlux4888ath neeyano theerumanikkunne

    • @0_Nobody
      @0_Nobody ปีที่แล้ว

      Why the need of utilizing this trash for 150 cr when there are plenty of other actors out there. Or just find someone new by audition.

    • @Ajwa-wg4cf
      @Ajwa-wg4cf 10 วันที่ผ่านมา

      ​@@jlux4888 iyal prabhasinte movies kanditt thanneyano parayunnath

  • @sonu5803
    @sonu5803 ปีที่แล้ว +1

    ❤❤

  • @akhildas000
    @akhildas000 ปีที่แล้ว +111

    രാജമൗലി ഇല്ലാത്ത പ്രഭാസും, കോലി ഇല്ലാത്ത ഇന്ത്യൻ ടീമും ഒരുപോലെയാണ് ബ്രോ രണ്ടും തേയും 🥲

    • @silentmonk876
      @silentmonk876 ปีที่แล้ว +14

      kohli ilelum issue ila bro.. time koduthal recover ayikolum

    • @ASK-ce6ps
      @ASK-ce6ps ปีที่แล้ว

      ​@@silentmonk876തേങ്ങ ആണ്

    • @3737.
      @3737. ปีที่แล้ว +5

      കോലി enthu ondakunnu ippol 😂🤣

    • @indrajit2417
      @indrajit2417 ปีที่แล้ว +2

      ഈ വർഷം ഇന്ത്യ അടിച്ച ഏഷ്യ കപ്പ് ന് മുമ്പ് 2018 le aane ഒരു multi country tournament india ജയിച്ചത് (Asia Cup) അതിലെ കോഹ്ലി ഇല്ലല്ലോ😂

    • @whoami1162
      @whoami1162 ปีที่แล้ว

      ​@@3737. സ്വയം outdated ആവാതെ ഇടക്ക് എങ്കിലും updated ആവുന്നത് നല്ലതാ കേട്ടോ ☠️

  • @haifahaifa1099
    @haifahaifa1099 ปีที่แล้ว +1

    ഞാനിത് പലപ്പോഴും ചിന്തിചിടുണട്. എൻറെ ഒരു അഭിപ്രായത്തിൽ പ്രഭാസിന്റെ വീട്ടിലെ പൂജാമുറിയിൽ രാജമൗലിയുടെ ഫോട്ടോ വെക്കണമെന്നാണ്.

    • @Ajwa-wg4cf
      @Ajwa-wg4cf 10 วันที่ผ่านมา

      Appo pullide blockbuster aaya matt directorisnte cinemayo Mirchi Varsham okke nalla movies aann

  • @NavaneethWilsonWilson-rq8wi
    @NavaneethWilsonWilson-rq8wi 11 หลายเดือนก่อน +1

    0:01

  • @vishnusureshperumbavoor
    @vishnusureshperumbavoor ปีที่แล้ว +4

    Only Prabhas & Allu Arjun has fanbase in both North & South

  • @jeslishjames898
    @jeslishjames898 ปีที่แล้ว +6

    Also his fitness and face issues is a huge problem in previous movies after bahubali

    • @x-gamer7202
      @x-gamer7202 ปีที่แล้ว +1

      It's because he take steroids for bahubali

  • @kkkk16458
    @kkkk16458 ปีที่แล้ว +17

    Source: Dude trust me 😂
    PS: 4 lakhs was fees for his first movie. 500% growth is when you compare to this 20+ years old remuneration! Sahoo is not flop, it's budget was 350cr & boxoffice collection was 450cr+. He took 100cr for Radhe Shyam but returned half of his remuneration after its loss. And he charged 150cr for Adhipurush.
    Being an influencer, I hope you will make a better research next time.

    • @whoami1162
      @whoami1162 ปีที่แล้ว

      Budget : 350
      Collection : 450😂
      ഇപ്പോൾ എങ്ങനേരിക്കാന് 🤣

    • @Vainkooooo
      @Vainkooooo ปีที่แล้ว +2

      350 ittu, 450 kittiya. That's exactly what makes it a pakka flop. That's the difference between small budget films and big budget films. 50cr itt, 100 kittiya, it's a hit or average because rocovery is fine. But 350 itt 450 only kittiyengil, it's impossible to recover. The producers, the distribution and everything that worked to put it out on screen won't get returns. That's a flop.

  • @abhaykumaran1067
    @abhaykumaran1067 ปีที่แล้ว +46

    രാജമൗലി ചെയ്ത ചതി 😂

  • @Ronin-bt1fj
    @Ronin-bt1fj ปีที่แล้ว +72

    To be honest, Prabhas is just lucky he got Bahubali, its just because of the direction and vision of Rajamouli that it got this big of movie. Acting wise, in every scene Prabhas stands like a wooden post. Taking away nothing but this guy is so much overrated all because of Bahubali.

    • @erossumanth
      @erossumanth ปีที่แล้ว +11

      I am not fan of prabhas, but I heard that he is a directors actor. He produced some good hits before bahubali , see chatrapati, mirchi, Varsham( which got remake in many languages). Moreover this 4 lakh was first film remuneration, is not correct information .

    • @Sujith.T.M
      @Sujith.T.M 11 หลายเดือนก่อน +4

      അങ്ങനെയൊന്നും പറയരുത്... നമ്മൾ ബാഹുബലി ആയി കണ്ടത് പ്രഭാസിനെ തന്നെയല്ലേ......... ആ കഥാപാത്രത്തെ സ്‌ക്രീനിൽ പ്രതിഫലിപ്പിച്ചത് പ്രഭസ് ആണ്..... അത് അയാളുടെ കഴിവ് തന്നെയാണ്.........
      മമ്മൂട്ടിയെയോ മോഹൻലാലിനെയോ അറിയാത്ത കേരളത്തിലെ വളരെ ചെറിയ കുട്ടികൾക്ക് വരെ ബഹുബലിയെ അറിയാം എങ്കിൽ അത് നടന്റെ കഴിവ് ആണ്.......

    • @Ajwa-wg4cf
      @Ajwa-wg4cf 10 วันที่ผ่านมา +1

      Orikkalum alla ayal baahubalik vendi orupad kashttapettitund ath making videosum related videos kandal manasilakum onnm ariyathe parayaruth

  • @Sujith.T.M
    @Sujith.T.M ปีที่แล้ว +14

    അയാൾ പറയുന്ന salary കൊടുക്കാൻ നിർമാതാക്കൾ തയ്യാറാവുന്നുണ്ടെങ്കിൽ he is worthy......
    നിർമാതാക്കൾക്ക് വേണമെങ്കിൽ പ്രഭാസിന്റെ പകുതിയുടെ പകുതി പ്രതിഫലം കൊടുത്തു വേറെ താരത്തെ വച്ച് സിനിമ എടുത്തൂടെ എന്ത് കൊണ്ട് ചെയ്യുന്നില്ല.......
    Prabhas ന്റെ പടം പൊട്ടിയത് കഥ ഇല്ലാത്തത് കൊണ്ടാണ്....... അത് ഉണ്ടാക്കേണ്ടത് prabhas അല്ല......
    Prabhas ന്റെ എല്ലാ സിനിമകൾക്കും pan ഇന്ത്യൻ reach കിട്ടാറുണ്ട്.... അതാണ് അയാളുടെ താരമൂല്യം....
    പ്രശാന്ത് നീൽ prabhas നെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് കാണാം....

    • @Sujith.T.M
      @Sujith.T.M 11 หลายเดือนก่อน +1

      @jaan10suhaib47 bro അങ്ങനെ പറയാൻ കഴിയില്ല...... ഒരു പടത്തിന്റെ കഥ ഒരു directer or writter പറയുമ്പോൾ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് എല്ലാ താരങ്ങളും ആ പടം ചെയ്യുന്നത്....... നമ്മൾ ആ കഥ ഒരു സിനിമ ആയതിനു ശേഷം ആണ് കാണുന്നത്..... രണ്ടും രണ്ട് ആണ്.....
      ....... സിനിമ എന്ന് പറയുന്നത് ഒരുപാട് ആൾക്കാരുടെ വിവിധ തരങ്ങളായ createvity and technology യുടെ സമ്മിശ്രമാണ്... എല്ലാ വിഷയങ്ങളും നന്നാവുമ്പോഴാണ് ആ സിനിമ work ആവുന്നത്....... അത് ആർക്കും predict ചെയ്യാൻ കഴിയില്ല......
      ...
      നിങ്ങൾ പറഞ്ഞത് പോലെയാണെങ്കിൽ എല്ലാ സംവിധായകരുടെയും എല്ലാ നടന്മാരുടെയും work കൾ എടുത്ത് നോക്കൂ....... എത്ര പരാജയങ്ങൾ ഉണ്ടായിട്ടുണ്ട്.... എല്ലാ വിജയിക്കണം എന്ന് കരുതി തന്നെ ചെയ്ത സിനിമകൾ അല്ലേ.........
      പ്രഭാസിന്റ സിനിമകൾ industry യിലെ ഏറ്റവും ചിലവേറിയ സിനിമകൾ ആണ്.. മോശമാണെന്ന് അറിഞ്ഞു കൊണ്ട് ഒരു സിനിമ ആരെങ്കിലും ചെയ്യുമോ..????

  • @BruceWayne___
    @BruceWayne___ ปีที่แล้ว +2

    Why some people are so obsessed with prabhas
    He has been offered that so he is doing it

  • @gireeshkumar23
    @gireeshkumar23 ปีที่แล้ว +3

    Prabhas is just avarage actor. 🥱👍

    • @harikumar2484
      @harikumar2484 ปีที่แล้ว +1

      Sathyathil malyalm industryilan nalla abhinyam ulla acters telugil motham budget mathrameyullu abhinyam onnum pora pala actersum

    • @ARAVIND.R.R
      @ARAVIND.R.R ปีที่แล้ว

      ​@@harikumar2484Except Nani, excellent actor with excellent filmography ❤️

    • @Thisispeterr
      @Thisispeterr ปีที่แล้ว

      ​@@ARAVIND.R.Rnani മാത്രമേ ഉള്ളു Telugu actors il

  • @harikrishnan-ts5ti
    @harikrishnan-ts5ti ปีที่แล้ว +2

    puliyude old movies ondu mirchi okiay class item anu

    • @drvyvidhseetharamiyer7702
      @drvyvidhseetharamiyer7702 ปีที่แล้ว

      Classy 😂
      ചത്രപ്‌തി ഉം പൗർണമിയും ആണോ അതും അത്ര വല്യ classy ഒന്നുമല്ല

    • @Ajwa-wg4cf
      @Ajwa-wg4cf 10 วันที่ผ่านมา +1

      ​@@drvyvidhseetharamiyer7702 athe nalla cls padangal baahubalik munbum cheythittund kananm😊 nalloru vekthiyumann prabhas Orupad pavappetta kudumbam ingerde chelavila kazhiyunnath pinne kore orphaned kuttikale iyal etteduthittumund potte ningale pole mandanmarulla keralathe vare ettom kooduthal thuka thann sahayicha vekthiyuman😊

    • @drvyvidhseetharamiyer7702
      @drvyvidhseetharamiyer7702 10 วันที่ผ่านมา

      @@Ajwa-wg4cf eda oole ivide prabhas movies Pati mathrame
      He is average actor
      Ee padangalil polum overacting kanam
      As person prabhas is great

  • @manjut484
    @manjut484 ปีที่แล้ว +2

    പ്രഭാസിന്റെ ആദ്യ സിനിമ 2002 ൽ ഇടങ്ങിയ ഈശ്വർ ആണ് അതിലെ സാലറി ആണ് 4 ലക്ഷം അതിന് ശേഷം പ്രഭാസിന്റെ സാലറി കോടികൾ ആണ്.

  • @arunraj9411
    @arunraj9411 ปีที่แล้ว +1

    still there are fans for movie actors 😅

  • @makesomehappiness...8491
    @makesomehappiness...8491 ปีที่แล้ว +9

    Miss understanding anu, varsham, chatrapathi, darling, Mr perfect, mirchi, billa hit movies , he also top rated actor in Telugu industry, before bahubali, ippo kurachu flop movies, but expirimental,

    • @Ajwa-wg4cf
      @Ajwa-wg4cf 10 วันที่ผ่านมา

      Sathyam njnum aalojikua ee kezhangan endhokkeya parayunnathenn

  • @linothankachan3829
    @linothankachan3829 ปีที่แล้ว +18

    Prabhas was a star in tollywood even before Bhahubali like Mahesh Babu and Allu Arjun. Almost all his movies are hit in Telugu and those consecutive flops happened only after Bahubali. He is really worthy of it. He had a huge fan base even before Bahubali than Allu Arjun in Telugu film industry. There is no doubt that he is talented. Maybe his upcoming movies may prove it.

    • @whoami1162
      @whoami1162 ปีที่แล้ว +3

      Kure തള്ളിട്ടു കാര്യമില്ല. Prabhas ഒരു average നാടനാണെന്ന് പുള്ളി തന്നെ continues ആയിട്ട് തെളിച്ചു കഴിഞ്ഞു 🗿 തെലുഗിൽ കുറച്ചോ കൂടുതലോ fan base ഉണ്ടന്ന് പറഞ്ഞിട്ട് ന്ത്‌ കാര്യം പുറത്ത് നാലുപേര് അറിഞ്ഞത് ബഹുബലിക്ക് ശേഷമല്ലേ ☠️ Even Allu arjun നെ സൗത്തിൽ especially മലയാളികൾക്ക് പരിചയമുണ്ട്. He's isn't a self made pan indian star. Rajamouli's Bahubali created his pan indian reach. I'm sorry to say that now he's a pan indian product.

    • @divyashanti4920
      @divyashanti4920 23 วันที่ผ่านมา

      ​@@whoami1162Prabhas gave change to Rajamoli to direct and gave 5yrs which no actor dare to give.... Prabhas made Rajamoli as no1 director otherwise he will be in Tollywood only.

  • @Earn_with_rahila03
    @Earn_with_rahila03 ปีที่แล้ว +1

    5:50😂😂😂😂😂

  • @abhinavkrishna2342
    @abhinavkrishna2342 ปีที่แล้ว +5

    Waiting for Yash...

  • @kunjahammad8771
    @kunjahammad8771 ปีที่แล้ว +6

    Bahubalikk munne prabhas salary 4lakh ennullath thettaya information aanu Athinu munne ayalkk nalla hit padangal avde ind pinne ippo ithra remuneration vangunna karyam Vijay close to 100 cr okke vangunnille appo prabhas vangunnathil thettilla Last vanna vijay cinemakalum erekure prabhas cinemakal pole aanu So Vijay vangunna pole Prabhasum ayalde market exploit cheyyunn after all it's business pinne oru nalla padam mathi ayalkk veendum pan Indian topilekk varaan I think Salaar Will be that athokke positive vannal Prabhasinte full potential kanaam

    • @diogenesofsinope2692
      @diogenesofsinope2692 ปีที่แล้ว +1

      Vijay padagal okke boxoffice hit aannu mister😂

    • @kunjahammad8771
      @kunjahammad8771 ปีที่แล้ว

      @@diogenesofsinope2692 Last Vanna Vijay padangalil Master ozhikeyulla cinemakal Varisu Bigil Beast ith moonum producerkk table profit aanu pakshe distributermarum theaterkarum moonji ithe avastha thanneyaanu prabhasinum njn athaanu paranjath ini vijay padangalude labha nashta kanakkukal kananamenkil Friday Factsinte Video kanda mathi bigil beast mersal thudangiya vijay padangalude collection kittum. 300-350 kodi ithreyae Vijay padangal ith vare ondaakiyittullu pakshe van thuka mudaki aanu padangalude distribution rights vangunnath so producer safe vangunna distributers theernn ivarde nashtangal theerkan aanu paisa thirich kodtha sambavangal ondaayittullath prabhasinum Vijaykum. Comparatively Vijay padangalde budget kuravanu pakshe ee hit status okke parachile ollu nashta kachavadam aanu. Pinne Content parayandallo varisu beast ithokke gambheera content aayirunnallo🤣🤣 appurathum content mosham aanu athanu njn angane edth paranjath I think you got the point

    • @kunjahammad8771
      @kunjahammad8771 ปีที่แล้ว

      @@diogenesofsinope2692 Oru karyam orkkuka Hit status kittunnath share varunnath anusarichaanu Distribution rights cover cheythittilla last rand Vijay padathilum ath pole Master aanu avasanam vanna vijay padangalil better ayittullath in comparing to character he portrayed

    • @diogenesofsinope2692
      @diogenesofsinope2692 ปีที่แล้ว +1

      @@kunjahammad8771 charectar alla ivade nokiya
      Producer profitable aayo ennanu

    • @storytalks5462
      @storytalks5462 ปีที่แล้ว

      ​@@kunjahammad8771last എത് സിനിമയാണ് Recover ചെയ്ത്താത്.. 70cr മേലെ TN Rights ഒരു Producersക്ക് വിജയ് പടത്തിന് കിട്ടും..
      വിജയ്ടെ വാരിസാണ് 1 ആഴ്ച കഴിഞ്ഞപ്പോ തിയറ്റര്‍ തുനിവിനെ തൂക്കി തിയറ്റര്‍ ക്കാര്‍ എടുത്തത്.. അതും അപ്പറത്ത് Redgiant ഉള്ളപ്പോള്‍..
      Beast With Clash Distributers Theater Owners Safe ആയി TN Top ല്‍ തമിഴ്പടമെ Beast ആണ്... TNTA Head പറഞ്ഞതാണ്... ബീസ്റ്റ് മൊത്തം വിതരണക്കാര്‍ക്കും തിയറ്റര്‍ക്കും Profitbale ആയിരുന്നു... എന്ന് രജിനി Open Ayyi Jailer Audio Launch ല്‍ പറഞ്ഞിട്ടുണ്ട്...
      Tollywood Big Producer ദിൽ രാജു വാരിസ്... Produce ചെയ്തതും.. നി പറഞ്ഞ അതെ കാര്യം പറഞ്ഞാണ്...
      Share ന്‍റെ അടിസ്ഥാനത്തിലാണ്... വിജയം നോക്കുന്നതെങ്കില്‍ വിജയ് അല്ലെ No.1 എന്ന് പുള്ളി പറഞ്ഞതാണ്.. Controversy വരെ ഉണ്ടാക്കിയത്...
      നിയൊക്കെ എവിടെന്നെ വരുന്നട...
      10 കൊല്ലം പടം പൊട്ടിച്ച് Theaterക്കാര് Ban ചെയ്ത് Cameo ഊബി Fieldല്‍ നിക്കുന്നവന്‍റെ ഫാനായാല്‍ ഇങ്ങനിരിക്കും....😂😂😂😂😂😂

  • @explorerman283
    @explorerman283 ปีที่แล้ว +4

    Directorsinnekal ithu producerde kozhapamanenannu ende opinion. Oru padam demand cheyunna orru making cost indu, athu demand cheyunna nadannum overall budgettum indu. Athinnu first cheyunna padam ethra percent audiencinneyannu target cheyunenokke calculate cheyannam, ennittu vennam actornnem techniciansinne okke hire cheyan. Orru padam proper ayyi design cheyaan poolum ariyaatha production companies thanneyannu, inganne padam erangi thoofanaavan kaaranam.
    Nadannu 100um 200um kodi remuneration koduthu, avasannam film complete cheyan fund thekayathe compremise cheyendi varunna endhooram padangal nammal kanditundu.
    Nadan 100 kodi vennamnnu paranja, sorry patilla, njngade padathinde potential ithreyannu, budget ithreyannu, soo 200 kodi remuneration ottum justifiable allannu parayan pattiya prodution companies indayalle films nannavullu.

  • @adhilv7140
    @adhilv7140 ปีที่แล้ว +7

    Aditya roy kapoor or Hrithik roshan would have been good option for kalki

  • @rayidkp
    @rayidkp ปีที่แล้ว +16

    💯 Agree, bro...He is not worthy

  • @jimmythehat579
    @jimmythehat579 ปีที่แล้ว +4

    Without good story and director
    എല്ലാരും waste thanne 😊

  • @yadunandpp5715
    @yadunandpp5715 ปีที่แล้ว +1

    👍🏿👍🏿

  • @darshansanjay3284
    @darshansanjay3284 ปีที่แล้ว

    Alla

  • @harikrishnas3403
    @harikrishnas3403 11 หลายเดือนก่อน

    Salaar would be the answer for everything

  • @Rebelstar...
    @Rebelstar... ปีที่แล้ว +73

    As per reports Prabhas has charged zero remuneration for his film Raja Deluxe with Maruthi director movie budget 90cr🤌🏻🔥

    • @jlux4888
      @jlux4888 ปีที่แล้ว +16

      Mmm uvva andi😂....onn poyeda...min payment rule ind actor inu... apolan zero😂

    • @Rebelstar...
      @Rebelstar... ปีที่แล้ว

      @@jlux4888 eda potta oru Moviek vendi mathram Anne

    • @hailpaulson
      @hailpaulson ปีที่แล้ว

      ​@@jlux4888profit share avum

    • @rachelsnowflake5954
      @rachelsnowflake5954 ปีที่แล้ว

      Allel field out akum😂😂

    • @aaditha8602
      @aaditha8602 ปีที่แล้ว

      ​@@jlux4888raja deluxe salary kurachu profit share aanu edukkunnath prabhas

  • @vishnu_haridas
    @vishnu_haridas ปีที่แล้ว +1

    Reeload roast ft. prabhas orennam erakk

  • @tittujoseph4628
    @tittujoseph4628 ปีที่แล้ว +2

    4 ലക്ഷം പുള്ളിടെ ഫസ്റ്റ് പടത്തിന്റെ സാലറി ആണ്

  • @AllinOneMediA-xl5bi
    @AllinOneMediA-xl5bi ปีที่แล้ว +2

    He was Worthy untill Bahubali 2.. Now i don't think he's worthy anyone. Even I'm not some one to judge a man's future.

  • @kbk9058
    @kbk9058 11 หลายเดือนก่อน +2

    miriche unde🤣😂

  • @salihev8993
    @salihev8993 9 หลายเดือนก่อน

    Kerala crime files🎉