Is National Award a Joke | Marakkar: Lion of the Arabian Sea | Reeload Media

แชร์
ฝัง
  • เผยแพร่เมื่อ 26 มิ.ย. 2023
  • Is National Award a Joke | Marakkar: Lion of the Arabian Sea | Reeload Media
    Script & Narration : Ebin CJ ( / ebin_cj )
    Our Instagram Page reeloadmedia?ig...
    #marakkararabikadalintesimham #reeloadmedia #marakkar
  • บันเทิง

ความคิดเห็น • 488

  • @ajay4081
    @ajay4081 ปีที่แล้ว +207

    മരക്കാരിന് വരെ നാഷണൽ അവാർഡ് കിട്ടിയ നാട് ആണ് സാറെ ഇത് 🔥🔥🔥

  • @Jijo774
    @Jijo774 ปีที่แล้ว +745

    കഴിഞ്ഞ കൊല്ലം ഒന്നും ചെയ്യാതെ അവാർഡ് വെടിച്ച അജയ് devgn ആണ് എന്റെ ഹീറോ ❤️..

    • @Zaman569
      @Zaman569 ปีที่แล้ว +96

      ​@@kiran5767തൻഹാജി കണ്ടാൽ മനസ്സിലാവും അതിലെ എന്തു ഉദ്ദേശിച്ചാണ് അജയ് ദേവഗണ് നാഷണൽ അവാർഡ് കിട്ടിയത്എന്ന്

    • @rohittthampi3207
      @rohittthampi3207 ปีที่แล้ว +12

      Poyi cinema kanu first

    • @Knghter
      @Knghter ปีที่แล้ว +6

      Sathyam 😂

    • @2ndsaturday26
      @2ndsaturday26 ปีที่แล้ว +32

      ​@@Zaman569Enth padam kand nokan.. Kuttam parayunnathalla, Athinekkalum far better performance vereyum undayirunnu.

    • @Zaman569
      @Zaman569 ปีที่แล้ว +35

      @@2ndsaturday26 അതിലൊക്കെ പൊളിറ്റിക്സ് ഉണ്ട് .
      തൻഹാജി അത്ര നല്ലൊരു പടം ഒന്നുമല്ല

  • @rishikeshvasanth9891
    @rishikeshvasanth9891 ปีที่แล้ว +140

    💯 ഇത്രയും നാണം കെട്ട ഒരു Award മലയാള സിനിമ ഇതുവരെ നേടിയിട്ടില്ല. 😖Announce ചെയ്ത സമയത്ത് ഇതും പൊക്കി പിടിച്ചു മറ്റുള്ളവരെ വെല്ലു വിളിച്ച് നടന്ന ഒരു Lalettan Fan ആണ് ഞാന്‍ 🙃🚶🏻അബദ്ധം പറ്റിയ മട്ടില്‍ ആണ് ഇപ്പോൾ പ്രിയദര്‍ശന്‍ തന്നെ ഓരോ Interviews ലും സംസാരിക്കുന്നത്. അത്രയും ബോധം ഉള്ള ആൾ ഇത് തിരിച്ച് കൊടുത്ത് മാതൃക ആയാൽ നല്ലത് 🙏🏻

    • @nihadekr5281
      @nihadekr5281 9 หลายเดือนก่อน +2

      ഞാനും

  • @IllippanathKumaran-tq2xm
    @IllippanathKumaran-tq2xm ปีที่แล้ว +62

    ദംഗൽ കണ്ടിറങ്ങിയപ്പോൾ ആദ്യം തോന്നിയ കാര്യം അമീർ ഖാന് മികച്ച നടനുള്ള ദേശീയ അവാർഡ് ഉറപ്പാണെന്നാണ്. പക്ഷെ പ്രിയദർശൻ അധ്യക്ഷനായുള്ള ജൂറി അന്ന് തിരിഞ്ഞെടുത്തത് അക്ഷയ് കുമാറിനെയാണ് (രുസ്തം). അതൊക്കെ വെച്ചു നോക്കുമ്പോൾ ഇതൊക്കെ എന്ത്

    • @profitnb
      @profitnb ปีที่แล้ว

      Amir khan 😂😂

    • @TomLesnar-sh4gu
      @TomLesnar-sh4gu 10 หลายเดือนก่อน +7

      Oh dangal oru raksha ilatha padam amir khanthe careerile thannea etavum best prakadanaghalil onnum😢

  • @zo.lo_
    @zo.lo_ ปีที่แล้ว +93

    Urumi was a gem 💎 🙂❤️

  • @Vaish12344
    @Vaish12344 ปีที่แล้ว +34

    Antony k ഏറ്റവും കൂടുതൽ പൈസ ചിലവാക്കേണ്ടിവന്നത് അവാർഡ് കിട്ടാൻ ആയിരിക്കും 🤣😂

  • @v.s.renjini6954
    @v.s.renjini6954 ปีที่แล้ว +220

    National awards had been a joke many times indeed bro. Take for example, Lalettan was denied national award for Sadayam, Iruvar, Thanmathra (Amitab Bachan got it 2005 for no reason), Paradeshi (they said he used prosthetic makeup, but Amitab in Pa with excessive prosthetic makeup received it), Mammookka was denied for Peranbu. Ajay Devagn got it last year (still comprehending what they found special in Tanhaji). It depends on the jury's weird mindset. A film's success and the actor's prowess is determined by how much impact it gives to the general audience. A film should win people's hearts... It is the highest honor..

    • @vivekppm5053
      @vivekppm5053 ปีที่แล้ว +44

      Mammootty denied for amaram, thaniyavarthanam, boothakannadi, peranbu, paleri manikyam, munnariyippu mainly , iniyumund, 20+ times finalil vannit kitiyath 3 best actor award aanu, iniyippo kayinja yearil he deserved very far from others( npnm, Rorschach, puzhu) even state award polum kitumennu thonnunnilla

    • @zerolino
      @zerolino ปีที่แล้ว +3

      Last line 👍👍

    • @aneesanizar2764
      @aneesanizar2764 ปีที่แล้ว +9

      Srk my name is khan, swades and surya vaarana aayiram

    • @mrman5525
      @mrman5525 ปีที่แล้ว +20

      Srk lost for swades and Saif Ali khan got best actor award because his mother was the jury🤷

    • @vishnumohan5156
      @vishnumohan5156 ปีที่แล้ว +3

      Watch black 2005 and see how Amitabh bhachan got the award...
      ( I would favour mohanlal too, bt atleast watch the movie before you comment "for nothing")

  • @Rahul2255-l8o
    @Rahul2255-l8o ปีที่แล้ว +137

    You don't follow the sensations or trends to make your content.
    You always keep your standard,
    That's the reason I am waiting for your videos. Keep the good work bro.😘

  • @immoralpolice9900
    @immoralpolice9900 ปีที่แล้ว +274

    National awardനോടുള്ള ബഹുമാനം പോയി ഈ പടം കണ്ട് കഴിഞ്ഞപ്പോൾ 😢😢😢😢🥵🥵🥵

  • @a_b_h_.i
    @a_b_h_.i ปีที่แล้ว +35

    This time adipurushine Best VFX inulla National award urapp😂😂

  • @Sagil707
    @Sagil707 ปีที่แล้ว +48

    Bala sir in a loop 🤣🤣🤣🤣

  • @Orque01
    @Orque01 ปีที่แล้ว +40

    You're expert in Roasting brother. Love you 🤣💥

  • @AllinOneMediA-xl5bi
    @AllinOneMediA-xl5bi ปีที่แล้ว +59

    Deserving ആയവരും ആയ പടങ്ങൾക്കും മാത്രേ ലഭിക്കാവു as all things should be. പിന്നെ മറക്കാരും, അജയ് devganum അങ്ങനെ കൊറേ എണ്ണം ഈ എടുത്ത് ഒട്ടും അർഹം അല്ലാത്തത് തന്നെ ആണ് 🥴💯

    • @aneesanizar2764
      @aneesanizar2764 ปีที่แล้ว +1

      Srk my name is khan, swades and surya vaarana aayiram

    • @naznin2281
      @naznin2281 9 หลายเดือนก่อน +1

      Allu Arjun Too 😅

  • @CINEMATEMALAYALAM
    @CINEMATEMALAYALAM ปีที่แล้ว +23

    പറയേണ്ട കാര്യം പറയേണ്ട പോലെ പറയണം...
    Man Hats off 🔥

  • @sreedevivm4288
    @sreedevivm4288 7 หลายเดือนก่อน +7

    നാ പൊട്ടനാ എന്നു പറഞ്ഞു നമ്മളെ പ്രതിനിധീകരിച്ച ബലയാണ് ഹീറോ 😂😂😂😂

  • @Arun-mn8nf
    @Arun-mn8nf ปีที่แล้ว +37

    2:10 ചിരിച്ചു ഒരു പരുവം ആയി 😂😂😂😂

  • @Shreya76541
    @Shreya76541 ปีที่แล้ว +190

    മോഡിയുടെ ആൾ ആണെങ്കിൽ national award ഉറപ്പാണ് 🔥🔥🔥..
    മോഹൻലാൽ awards ഈ വർഷവും തൂക്കും.... Monster, Alone nomination waiting

    • @martinsam8787
      @martinsam8787 ปีที่แล้ว +35

      Mamottyk ramu kariat award kittyathoo for mamante angane 😂😂pinne laletane sangi akki monjan ninak onnum nanam ille.
      Laletan nyc aytt ipozhum cpm quiz contest brand ambassador aytt velesunnu. Inalle koodi poyy akshramootam contest chief guest aytt pankeduthathe ollu

    • @gomas2255
      @gomas2255 ปีที่แล้ว +21

      Marakkarinu national award kittan karnam priyan anu lal alla

    • @dinkan2109
      @dinkan2109 ปีที่แล้ว

      Lalettan Enale kude communist program poyathe olu ne entha ena pulliye communist akathe😂
      Pullik agane party onum ela
      Pne egane kittune anel mohanlal arhicha ethra characters undu national award anitu enthey kittanje veruthe oronu erunu munjaledey

    • @dreamworldmydreamland4848
      @dreamworldmydreamland4848 ปีที่แล้ว

      🤣🤣🤣🤣🤣🤣

    • @Panda_King
      @Panda_King ปีที่แล้ว +6

      No bro, its for adipurush 😌

  • @Balu_p.r
    @Balu_p.r ปีที่แล้ว +73

    നമ്മളെ എല്ലാരേയും പൊട്ടന്മാർ ആക്കി 🤣🤣🤣

  • @mallutuber005
    @mallutuber005 ปีที่แล้ว +31

    എന്റെ ബ്രോ കഴിഞ്ഞ കൊറച്ചു വർഷത്തെ നാഷണൽ അവാർഡ് നോക്കിയാൽ കൃത്യമായി മനസിലാവും, അതിലെ ജാതി പൊളിറ്റിക്സ്🤦

    • @thegodxxxx
      @thegodxxxx 10 หลายเดือนก่อน +1

      ബ്രോ കക്ഷിരാഷ്ട്രീയം ഒന്നും കാണുന്നില്ലേ... നമ്മള് ഭരിക്കുമ്പോൾ നമ്മുടെ ആൾക്കാർക്ക് കൊടുക്കണ്ടേ... എങ്കിലല്ലേ സിനിമക്കാരും ബുദ്ധിജീവികളും നമ്മുടെ ഒപ്പം നിൽക്കൂ... കേരളം ആണ് ഇതിന് ഏറ്റവും വലിയ ഉദാഹരണം... സിനിമക്കാരും എഴുത്തുകാരൻ ബുദ്ധിജീവികളും സാംസ്കാരിക നായകന്മാരും എല്ലാം സിപിഎം ന്റെ കൂടെ നിൽക്കുന്നത് എന്തുകൊണ്ടാണ്? അവര് വാ തുറക്കുന്നത് തന്നെ സിപിഎം നെ ന്യായീകരിക്കാൻ വേണ്ടി മാത്രം ആയത് എന്തുകൊണ്ടാണ്? കാരണം ഇത് തന്നെ.. സിപിഎം ന് അധികാരം കിട്ടിയാൽ കൂടെ നിൽക്കുന്ന ഇത്തരം ആൾക്കാർക്ക് അവര് ഓരോ സ്ഥാനമാനങ്ങളും അവാർഡുകളും ഒക്കെ നൽകുന്നു... അതുകൊണ്ട് നേട്ടം ഇരുകൂട്ടർക്കും ഉണ്ട്... കേന്ദ്രവും ഇതേ കാര്യങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നു... എന്തിന് കക്ഷിരാഷ്ട്രീയത്തിലേക്ക് പോവുന്നു... നമ്മള് ഓരോരുത്തരും തന്നെ ഇതല്ലേ ചെയ്യുന്നത്... നമുക്ക് എന്തെങ്കിലും കാര്യങ്ങൾ ചെയ്തു കൊടുക്കാൻ കഴിയുമെങ്കിൽ നമ്മള് ആർക്ക് ചെയ്ത് കൊടുക്കും? നമ്മുടെ കൂടെ നിൽക്കുന്നവർക്ക്... അല്ലാതെ നമ്മുടെ എതിർ കക്ഷിയുടെ കൂടെ നിൽക്കുന്നവർക്കോ പ്രത്യേക നിലപാട് ഇല്ലാത്തവർക്കോ നമ്മള് എന്തെങ്കിലും ചെയ്തുകൊടുക്കുന്നത് വളരെ വിരളമാണ്... അത് തന്നെ അവരും ചെയ്യുന്നു... അത്രേ ഉള്ളൂ...

    • @mallutuber005
      @mallutuber005 10 หลายเดือนก่อน +2

      @@thegodxxxx അതെ പക്ഷെ അത് നായീകരിക്കുകയാന്നോ... 😅 ഇത്തരം വൃത്തികേടുകൾ മാറാതെ നാട് എങ്ങനെ നേരാവും..
      ഇതൊന്നും ജനം തിരിച്ചറിയാതെ പോവുന്നത് എന്തേ?

  • @iam_sapien9578
    @iam_sapien9578 10 หลายเดือนก่อน +58

    പുഷ്പയിലെ അഭിനയത്തിന് national award കിട്ടിയ അല്ലു അർജുൻ 😂 ഇതൊക്കെ എന്ത് 😂😂.

    • @Milan-pd5xn
      @Milan-pd5xn 6 หลายเดือนก่อน +1

      തോളുപ്പൊക്കി നടന്നതിനു😂

  • @abijithsuresh5175
    @abijithsuresh5175 ปีที่แล้ว +12

    ഇതൊക്കെ നോക്കി ചിരിക്കുന്ന ഇനി എല്ലാ കൊല്ലവും നാഷണൽ അവാർഡ് അടിക്കാൻ പോകുന്ന കൊണകൊണ റനൗട്ട്

  • @Panda_King
    @Panda_King ปีที่แล้ว +18

    Appo ippravishyam adipurush nn National award urappa....😂

  • @thisismetim1833
    @thisismetim1833 ปีที่แล้ว +7

    2:52 Siddique inde നോട്ടം😂😂😂😂

  • @ajucreations3206
    @ajucreations3206 ปีที่แล้ว +19

    New look kollam🌚

  • @weapon-X007
    @weapon-X007 ปีที่แล้ว +6

    Ee cinema ഇന്ന് വരെ കണ്ട് തീർത്തിട്ടില്ല.

  • @naveenharidas941
    @naveenharidas941 ปีที่แล้ว +8

    ലാലപ്പൻ പറയുന്നത് കേട്ടില്ലേ സിനിമയുമായി യാതൊരു ബന്ധം ഇല്ലാത്തവരാണ് അഭിപ്രായം പറയുന്നത് എന്ന്... അപ്പോൾ ഇവനെയൊക്കെ സൂപ്പർസ്റ്റാർ പദവി യിൽ എത്തിച്ചത് ഇവന്റെ കുടുംബക്കാർ വീട്ടിൽ ഇരുന്നു സിനിമ കണ്ടിട്ടാണല്ലോ.😡

  • @audaciousgamer4970
    @audaciousgamer4970 ปีที่แล้ว +14

    Habibi. Money can buy happiness. 😂😂

  • @starat1975
    @starat1975 ปีที่แล้ว +5

    Old Tamil movie “jeans “ was selected by Indian selection committee to send for Oskar. It would be a bit more bearable than that.

  • @heavingeorge6599
    @heavingeorge6599 ปีที่แล้ว +27

    Bro from season 2 ine review chyanille???😢😢 waiting for itt bro❤

  • @msvatayam299
    @msvatayam299 ปีที่แล้ว +20

    ഉള്ളടക്കം: national award is a jock😂

    • @naznin2281
      @naznin2281 9 หลายเดือนก่อน

      Joke*

  • @Shreya76541
    @Shreya76541 ปีที่แล้ว +5

    You're last Question is very Relevant.

  • @user-hf4mo3mf4v
    @user-hf4mo3mf4v ปีที่แล้ว +4

    100% കിട്ടാൻ യോഗ്യതയുള്ള ഒരു സിനിമയായിരുന്നു കാലാപാനി അതിനു ആ സിനിമയ്ക്ക് ഒരു അവാർഡും കിട്ടിയില്ല

  • @JITINJOSEPH17
    @JITINJOSEPH17 ปีที่แล้ว +44

    For 2016 movies, Akshay Kumar getting award over Aamir Khan (Dangal) or Vinayakan (Kammatipaadam) is something I don't understand.

    • @hlo3754
      @hlo3754 ปีที่แล้ว +6

      Peranbu😢

    • @muhammadfariz1517
      @muhammadfariz1517 ปีที่แล้ว +4

      2016 Aamir Khan deserved aarn but ath Akshay kumar kitti

    • @Ted-10
      @Ted-10 ปีที่แล้ว

      Akshay was good in rustom

    • @elfew6221
      @elfew6221 ปีที่แล้ว

      ​@@Ted-10not great

    • @Ted-10
      @Ted-10 ปีที่แล้ว

      @@elfew6221 👍

  • @naveenharidas941
    @naveenharidas941 ปีที่แล้ว +4

    പ്രിയദർശന്റെ മകന് അവാർഡ് 😂😂😂. ഇനി ഇവൻ വല്ലതും ആണോ ആദിപുരുഷിനു VFX ചെയ്തത്. 😄😄😄

  • @munumon316
    @munumon316 10 หลายเดือนก่อน +24

    Who after alluarjun national award😂😂

  • @sibilm9009
    @sibilm9009 9 หลายเดือนก่อน +14

    അല്ലു അർജുന് താടിയുടെ അടിയിൽ കൈ കൊണ്ട് ഒന്ന് തലോടി വിട്ടതിനു national award കിട്ടിയ നാടാണ് മക്കളെ എന്റെ india...
    അതിന്റെ പകുതിടെ പകുതി വരുവോ ഇത് 🙏🏻🙏🏻🙏🏻

  • @teju1245
    @teju1245 ปีที่แล้ว +6

    ഏറ്റവും കോമഡി ആയത് costume ആണ്, ശെരിക്കും കുഞ്ഞാലി മരക്കാരുടെ വസ്ത്രം ലുങ്കി പോലത്തെ ആണ്, എന്നാൽ സിനിമയിൽ കാണിച്ച വസ്ത്രം പേർഷ്യൻ രാജ്യങ്ങളിൽ അറബികളുടെത് ആണ്

    • @Scientifimode
      @Scientifimode ปีที่แล้ว

      40%മാത്രമേ ചരിത്രം ഉള്ളൂ എന്ന് അങ്ങേരു അന്ന് തള്ളിയിരുന്നു, അതായത് ലുങ്കി വസ്ത്രം 🎉

  • @athullal7438
    @athullal7438 ปีที่แล้ว +11

    നിലവാരം ഇല്ല എന്നത് വ്യക്തമാണ്. അവാർഡ് കിട്ടിയ ഒരു നടിയുടെ ഈ ഇടെ ഉള്ള സിനിമകൾ കണ്ടാൽ miscast എന്ന് മാത്രമല്ല എല്ലാ സിനിമയിലും ഒരേ ഭാവം മാത്രം

    • @goodvibes6666
      @goodvibes6666 ปีที่แล้ว +1

      Atheth nadi??

    • @shadzshashi5536
      @shadzshashi5536 ปีที่แล้ว +3

      @@goodvibes6666 Aparna Balamurali aanenn thonnunnu

  • @makepower6545
    @makepower6545 ปีที่แล้ว +50

    Nan pottan a😂😂😂😂😂😂😂

  • @ASK-ce6ps
    @ASK-ce6ps ปีที่แล้ว +5

    നാ പൊട്ടനാ നാ പൊട്ടനാ 😂😂😂😂

  • @nikmat
    @nikmat 9 หลายเดือนก่อน +1

    Still ringing in my ears “ഞാന്‍ പൊട്ടനാ"

  • @arunkrishna1473
    @arunkrishna1473 ปีที่แล้ว +4

    priyan agreed that hats off it😊

  • @desidovah
    @desidovah 9 หลายเดือนก่อน +4

    Ithil full mistakes aanengilum 2 mega ones und:
    1. Guillotine use cheyyunnath
    2. British English samsarikunna Portuguese 😆

  • @ems5993
    @ems5993 ปีที่แล้ว +6

    അന്ന് അർഹതപ്പെട്ടത്‌ അസുരന് ആണ് യാ മോനെ തീ ഐറ്റം.... ആ ടീമിന്റെ പ്രാക്ക് ആയിരിക്കും ലാൽ പിന്നെ ഗതി പിടിച്ചിട്ടില്ല🕷️

  • @user-zm3zn8py4f
    @user-zm3zn8py4f ปีที่แล้ว +24

    3:00 😂😂

  • @360degree71
    @360degree71 ปีที่แล้ว +5

    😅👏🏻👏🏻 brutally honest 👌🏻💯

  • @AndroidisAmazing
    @AndroidisAmazing ปีที่แล้ว +4

    4:55 he's like
    aaa aaaaa aaaaaa....
    Ey illa illa illa....🤣🤣🤣🤣

  • @azlummuhammed6452
    @azlummuhammed6452 ปีที่แล้ว +1

    You said it right brother💯

  • @muhammadfariz1517
    @muhammadfariz1517 ปีที่แล้ว +7

    2016 Aamir Khan kittendatharn pulli💯 deserved aarn but ath Khilaadi Star kond poyi😢

  • @dreamshore9
    @dreamshore9 ปีที่แล้ว +3

    1. North india വിട്ടു ഒരു award ഇല്ല നോക്ക് കുത്തിക്ക് വരെ കൊടുക്കും
    2. പ്രിയദർശൻ..കാണിച്ചു തന്നു എത്ര മാത്രം വിലയില്ല national award നു ennu, ഒരു ജൂറി ചെയർമാൻ വിചാരിച്ചാൽ തനിക്കു ഇഷ്ടപ്പെട്ട ആൾക്ക് award കൊടുക്കാമെന്നതിന്റെ തെളിവാണ് ലാലേട്ടനും അക്ഷയ്കുമാറിനും award നൽകിയത്.
    2 പേർക്കും award അർഹത ഉണ്ട് പക്ഷേ ആ വർഷം മികച്ച ഒറ്റ role പോലും ഇല്ല.. തന്റെ കൂട്ടുകാർക്ക് വേണ്ടി priyan അവിടെ ദുരുപയോഗം ചെയ്തു..

  • @Clockwise-ll6fz
    @Clockwise-ll6fz ปีที่แล้ว +4

    Vettiyitta Vaayathand marakkar comedy piece 😁😁😂

  • @sonu5803
    @sonu5803 ปีที่แล้ว +7

    Nice look.... 😌❤️‍🔥

  • @midhunmanoharan8904
    @midhunmanoharan8904 ปีที่แล้ว +9

    അപ്പൊ നാൻ പൊട്ടനാ 😂😂

  • @hlo3754
    @hlo3754 ปีที่แล้ว +4

    Ithupole ole padangal award vangikum but peranbu polathe deserving paddam arum recognise chythila 😢

  • @shaijuthilakan8521
    @shaijuthilakan8521 ปีที่แล้ว +3

    നാഷണൽ അവാർഡിനോട് ഉള്ള എല്ലാ ബഹുമാനവും പോയത് ഈ സിനിമക്ക് കിട്ടിയ അവാർഡ് ആയിരുന്നു, 🤣🤣 എല്ലാം ജി മയം ( കുറെ ജി കൾ ഉണ്ട് 😂😂... മോ.. ജി, ഷാ.. ജി,.. പിന്നെ വേറെ കുറെ ജി.... ഈ എല്ലാ ജി കളും ഒന്നിച്ചാൽ ഏത് കൂതറ സിനിമക്കും കിട്ടും ഭായ്.…. ഒരു കാര്യം കൂടി... ഞാൻ കട്ട ലാലേട്ടൻ ഫാൻ ആണ്.... UAE യിൽ ഇതിന്റെ ഫസ്റ്റ് ഷോ കണ്ട ഒരാൾ ആണ്.... കട്ട ലാലേട്ടൻ ഫാൻ ആയ എന്നെ തീർത്തും നിരാശ പെടുത്തിയ ഫിലിം.... കുറച്ചു തള്ളുകൾ ഉണ്ടാകും എന്ന് അറിയാം എങ്കിലും best feature ഫിലിം നാഷണൽ അവാർഡ് അതിൽ വിശ്വസിച്ചു പോയി അത് സത്യം.... പിന്നെ സിനിമ കണ്ടപ്പോ അല്ലെ മനസിലായത്.... 🤣🤣 എല്ലാം ജി.. മയം എന്ന് 🤣🤣🙏🙏

  • @production_art
    @production_art ปีที่แล้ว +4

    ഈ കമന്റ് ഇടുന്നതുകൊണ്ട് എന്നെ ചിലപ്പോൾ കോയയോ, കൊങ്ങിയോ ആക്കുമായിരിക്കും. എന്നാലും പറയുവാണ് ബിജെപി എന്ന പാർട്ടി അധികാരത്തിൽ എത്തിയതിനു ശേഷം പാർട്ടി നോക്കിയാണ് ഒട്ടുമിക്ക നാഷണൽ അവാർഡും നൽകുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ വർഷത്തെ നാഷണൽ അവാർഡുകൾ. എത്രയോ മികച്ച സിനിമകൾ കഴിഞ്ഞ വർഷം ഉണ്ടായിരുന്നു എന്നാൽ ലഭിച്ചതോ തള്ളുകൊണ്ട് ഉയരങ്ങൾ കീഴടക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനായിരുന്നു.
    ഈ വർഷം പ്രകടനം എടുത്തു നോക്കുകയാണെങ്കിൽ മികച്ച നടനുള്ള അവാർഡ് കുഞ്ചാക്കോ ബോബൻ അല്ലെങ്കിൽ മമ്മൂട്ടിക്കോ കിട്ടണം. കിട്ടില്ല എന്ന് 100% അറിയാം. ഈ വർഷം അക്ഷയ് കുമാറിന് കിട്ടിയാലും, കാശ്മീർ ഫയൽസിലെ നടന് കിട്ടിയാലും, കേരള സ്റ്റോറിയിലെ നടിക്ക് കിട്ടിയാൽ അത്ഭുതപ്പെടാനില്ല. കാരണം ഇത് ഇന്ത്യയാണ്

  • @althaf1411
    @althaf1411 ปีที่แล้ว +2

    ഞാൻ സുഖമായി രണ്ട് മണിക്കൂർ ഒറങ്ങി സിനിമകണ്ട്😂

  • @basil3130
    @basil3130 ปีที่แล้ว +1

    Well said,,👍

  • @sudevp5945
    @sudevp5945 ปีที่แล้ว +6

    അപ്പൊ നാൻ പൊട്ടന👌👌😂😂

  • @ahammadmushfiq
    @ahammadmushfiq ปีที่แล้ว +6

    So my question is how many “naa pottana” appeared in this video 😇

  • @aadarshmanil7858
    @aadarshmanil7858 ปีที่แล้ว +2

    Ithoke vechu nokkial maamangam verum thangam😂

  • @ajeshkottayam4116
    @ajeshkottayam4116 ปีที่แล้ว +5

    Mollywood bahubali irakkan nokkiyatha marakkarum mamangavum okke 😂

  • @SreeHari777
    @SreeHari777 ปีที่แล้ว +11

    Technical side marakkar kollayirunnu..but script😂😂

    • @zerolino
      @zerolino ปีที่แล้ว +4

      🚶‍♂️രണ്ടും പോര 2018 ഉള്ള കപ്പലും ഇതിലെ യും നോക്കു അതിന്റെ budget um കൂടെ നോക്കണം.

    • @edger2236
      @edger2236 ปีที่แล้ว +1

      @@zerolino 💯💯

  • @arjun8098
    @arjun8098 ปีที่แล้ว +6

    Bro VFX sathyathil nallathairunnu padathinte.... compared to so many high-budget Bollywood craps. Aaa pointil mathram ethirpund but baaki oke correct 👍.

    • @fnv870
      @fnv870 ปีที่แล้ว

      To be honest, I saw this movie when it came in Prime. A lot of negative reviews filled the internet about its story, visual effects and costumes. But after watching the movie, I honestly do not understand how the visual effects and costumes are considered bad. It does not make any sense to me. I think a lot of people just hated this movie because hating on this was the trend somehow. And a lot of people jumped on the bandwagon which happens a lot around the world. Now in terms of story, it is subjective, some people liked it and some did not. But yes, it is deserving of National award, I do not think so. But it was a decent movie.

  • @afsalmuhammed123
    @afsalmuhammed123 ปีที่แล้ว +1

    ninghal ory killadi thanne😂❤

  • @akashbs3896
    @akashbs3896 ปีที่แล้ว +15

    2:10 😂😂

  • @NEERAJMANOHARAN
    @NEERAJMANOHARAN ปีที่แล้ว +2

    Bold move bro. ❤

  • @faizalmusthafa5840
    @faizalmusthafa5840 ปีที่แล้ว +5

    😂😂😂😂 powli

  • @hashimrasheed9468
    @hashimrasheed9468 ปีที่แล้ว +1

    Yah mowne entha look😂🔥🔥🔥 poli

  • @souravkv7397
    @souravkv7397 ปีที่แล้ว +2

    2:38 😆entheloke kanikatte ..

  • @Nithin.S.S
    @Nithin.S.S ปีที่แล้ว +7

    Ivide Oscar vare ippo comedy aayi

  • @kiranktm8992
    @kiranktm8992 ปีที่แล้ว +5

    2:51🤣🤣🤣🤣🤣🤣🤣🤣

  • @arjunmurali8998
    @arjunmurali8998 ปีที่แล้ว +4

    Enth prahasanamanu saji😂😂

  • @zainudeenrawther3607
    @zainudeenrawther3607 5 หลายเดือนก่อน

    😂😂Ur roasting is unbelievable 😂❤

  • @fasal619
    @fasal619 ปีที่แล้ว +2

    2.14😅😅😅😅conguring പേ....😅😅😅

  • @kritisanon6498
    @kritisanon6498 ปีที่แล้ว +12

    Nan pottana 🤣

  • @mitsuriobanai2K23
    @mitsuriobanai2K23 ปีที่แล้ว +3

    Appo naan pottana !! 😂

  • @mox399
    @mox399 ปีที่แล้ว +3

    Wait and see adhipursh will get awards

  • @fahadfd2879
    @fahadfd2879 ปีที่แล้ว

    Good work Bro 🤝🏽

  • @muhammednajeeb1303
    @muhammednajeeb1303 ปีที่แล้ว +2

    പ്രിയദർശൻ നമ്മൾ ഉദ്ദേശിച്ച ആളല്ല സാർ......🔥

  • @Strokehhh
    @Strokehhh ปีที่แล้ว +3

    3:01 this scene 😂

  • @rijodavidj5243
    @rijodavidj5243 ปีที่แล้ว +1

    Nice ❤ man👍👍

  • @resthav0894
    @resthav0894 ปีที่แล้ว +1

    Something the Authorities has to Answer indeed

  • @sreehari7701
    @sreehari7701 ปีที่แล้ว +5

    This Nation itself is a joke 😂

  • @bankai00
    @bankai00 ปีที่แล้ว +2

    Bro is spitting facts....!!! 👀🚫

  • @abdulbaheej4516
    @abdulbaheej4516 ปีที่แล้ว

    Great

  • @anandkrishnanv5970
    @anandkrishnanv5970 ปีที่แล้ว

    5:15 ponnu bro padam iranganen mumb eth directorsinum thaan chytha padam nallathan enn olla oru cheriya vishwasam engilum indavile oru pakshe bro oru padam dir chythu enn karuthiko ath nala kidu padam aayirikum enn vishwasathode aan bro irikananth enn karuthiko but padam paalumbol enthayalum athine kurich orth nallonam vishamikulle just taje it like that 🙌🙌🙌🙌❤

  • @anand.b1_
    @anand.b1_ ปีที่แล้ว

    Powli video🔥

  • @alwinsunny574
    @alwinsunny574 ปีที่แล้ว +5

    ഇന്ന് ഇതിനെപ്പറ്റി വെറുതെ മനസ്സിൽ വിചാരിച്ചതേയുള്ളൂ. അപ്പോഴേക്കും വീഡിയോ ആയോ 😅

  • @akashsnair2358
    @akashsnair2358 ปีที่แล้ว

    3:01 korch erachi edkkatta pulle 😂

  • @arsvacuum
    @arsvacuum ปีที่แล้ว +2

    കേന്ദ്രം ശാസ്ത്ര അവാർഡ് കൾ നിർത്തലാക്കി, ഇനി തീയേറ്റർ ൽ ഹനുമാനെ കൊണ്ട് കൊണ്ട് വന്നലെ രക്ഷ ഉള്ളൂ, അപ്പോ പിന്നെ ഇതൊക്കെ എന്ത്😐

  • @yaseenrazak3051
    @yaseenrazak3051 ปีที่แล้ว +3

    Bro guns akimbo review idumo?❤

  • @Nimeshjy
    @Nimeshjy ปีที่แล้ว

    pwoliii bro

  • @prabhushkaofficial
    @prabhushkaofficial ปีที่แล้ว +1

    Highlight of the Show: APPO NJAN POTTANA😂😂😂😂😂

  • @hotkitchen199
    @hotkitchen199 10 หลายเดือนก่อน +2

    ബിജെപിയായി
    ഒന്ന് ചാനൽ മതി അപ്പോൾ തരും നഷ്ണൽ അവാർഡ് 😂
    ഇപ്പോൾ പുഷ്പ്പായിക്ക് കൊടുത്തപോലെ

  • @hishamchemban
    @hishamchemban ปีที่แล้ว +4

    Do a Vinland Saga season 2 review

  • @fulloptionmullassery23
    @fulloptionmullassery23 ปีที่แล้ว +3

    Best feature filimune ബഹുമാനിക്കാൻ പഠിക്കടെ♥️

  • @JTJ7933
    @JTJ7933 ปีที่แล้ว +3

    എല്ലാ നമ്മുടെ മോദി തമ്പ്രാന്റെ മായകൾ ആണ്. നീ ഇതൊന്നും പറ്റാത്തവർക്ക് പാക്കിസ്ഥാനിലേക്ക് പോകാം

  • @anan_here2394
    @anan_here2394 ปีที่แล้ว +1

    Le bala : dey vidraa enna

  • @tinuthomas1284
    @tinuthomas1284 ปีที่แล้ว +2

    Bro from season 2 10th episode onu explain cheyiyamo 🥲