Raavanan : The Best Ramayana Adaptation Till Date | Reeload Media

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 462

  • @deepakviswastom4886
    @deepakviswastom4886 ปีที่แล้ว +585

    Ivide aanu Mani Ratnam enna director nte creativity nammal manasilakkendath. Always my favorite movie.

    • @shabasm7
      @shabasm7 ปีที่แล้ว +2

      athe

    • @j_oh_n
      @j_oh_n ปีที่แล้ว +12

      But PS 👎

    • @AthulkrishnaAthulkrishna-fv2mp
      @AthulkrishnaAthulkrishna-fv2mp ปีที่แล้ว +7

      Pakshe padam kondoyathu Vikram anu 🔥🔥🔥

    • @deepakviswastom4886
      @deepakviswastom4886 ปีที่แล้ว +13

      @@AthulkrishnaAthulkrishna-fv2mp vikram nte performance top notch aayirunnu, infact one of his best performance and character but ee movie de highlight athinte script, dialogue, direction and visuals aann

    • @v_cutzz768
      @v_cutzz768 ปีที่แล้ว

      ​@@j_oh_npodeii...ps also🥵💥

  • @ajeshkz
    @ajeshkz ปีที่แล้ว +164

    ഇത്രയും നന്നായി ഈ സിനിമയെ explain ചെയ്ത ആരും ഉണ്ടാവുമെന്ന് തോന്നുന്നില്ല. Congrts. ഇത് ഇറങ്ങിയ ദിവസം കോട്ടയത്ത് ഒരു തീയേറ്ററിൽ മണി രത്നം എന്ന ആവേശം കൊണ്ട് ഇത് കാണുവാൻ പോയത് ഓർക്കുന്നു. കൂടെ വന്ന ആരും ഇത് കണ്ട് തൃപ്തി ഉള്ളവർ ആയിരുന്നില്ല. അന്ന് ഇത് ശരിക്കും രാമായണം തന്നെ ആണ് എന്ന് സുഹൃത്തുക്കളോട് explain ചെയ്യാൻ പെട്ട പാട്. നന്നായിട്ടുണ്ട്. Keep going. Best wishes.

    • @pixelart1118
      @pixelart1118 ปีที่แล้ว +1

      Me also same.... From kottayam😍😍😍

    • @afsalmanathanath8539
      @afsalmanathanath8539 ปีที่แล้ว +1

      Munne vere kandirunnu same content.
      Malayalam thil aadyam.

    • @cyriljosephsabu
      @cyriljosephsabu 5 หลายเดือนก่อน

      Not everyone knows story of ravanan n ram. for those who dont vikram is a villain who kidnaps a noble woman.

  • @vishnuss8568
    @vishnuss8568 ปีที่แล้ว +47

    വിക്രം സർ... എന്തൊരു നടൻ ആണ് അങ്ങേര്... പ്രതിഭ..🔥🔥🔥🔥

  • @gauthamsundar8266
    @gauthamsundar8266 ปีที่แล้ว +59

    This video is going to make people rewatch Raavan.

    • @Fein811
      @Fein811 ปีที่แล้ว +1

      Yesss

  • @mox399
    @mox399 ปีที่แล้ว +12

    തൻറെ റിവ്യൂ കൊണ്ട് ഞാൻ പോയി കണ്ടു കണ്ടിട്ട് ഞാൻ തന്നെ വിശ്വസിച്ചില്ല 13 വർഷങ്ങൾക്ക് മുമ്പ് തമിഴ്നാട്ടിൽ നിന്നും ഇത്രയും visualay satisfying ayi oru cenima അടുത്തെങ്ങും ഞാൻ കണ്ടിട്ടുമില്ല ഇറങ്ങിയിട്ടും ഇല്ല പതിമൂന്നു വർഷങ്ങൾക്കു മുമ്പാണ് ഇത് എടുത്തു വെച്ചത് എന്ന് ഓർക്കണം എല്ലാം അടിപൊളിയാണ് കഥയും ബാക്കിയെല്ലാം

  • @janikkaathavan
    @janikkaathavan ปีที่แล้ว +59

    OMG നന്ദി
    ഇത്രക്കൊനും ഞാൻ ചിന്തിചിട്ടില്ല ഈ സിനിമ കണ്ടിട്ട് ഒരു പക്ഷെ രാമായാണം വായിക്കതത് കൊണ്ടൊ അല്ലങ്കിൽ ഈ സ്റ്റോറി ഒരിക്കൽ പോലും മുഴുവൻ ആയി കേൾക്കാൻ പറ്റാത്തത്‌ കൊണ്ടൊ ആവാം (ഇനി ഈ മൂവി ഒന്നൂടെ കാണണം ❤)

    • @ShebeerAli.P.A
      @ShebeerAli.P.A ปีที่แล้ว +1

      Sathyam

    • @ShebeerAli.P.A
      @ShebeerAli.P.A ปีที่แล้ว +1

      Sathyam

    • @aravindmohan3476
      @aravindmohan3476 ปีที่แล้ว +1

      yeah.. ee movide making samaythu thane it was in news, Ramayanam adaption, Raavana nalla reethyl kanikunu enoke.. And for location they chose namde swantham Athirapilly. So it was in news on and off.

  • @lalkrishnan5454
    @lalkrishnan5454 ปีที่แล้ว +34

    2010 ജൂണിൽ എറണാകുളം ഷേണായീസിൽ മഴ നനഞ്ഞു വന്നു AC യിൽ വിറച്ചു ഇരുന്ന് ഈ പടം കണ്ടത് ഓർമ്മവരുന്നു.. Vikram intro, rahman bgm, prithviraj villainism climax💔.. വല്ലാത്തൊരു experience ആയിരുന്നു അത്‌..വൻ ഹൈപ്പ് ആയിരുന്നു ഈ സിനിമയ്ക്ക്.അന്ന് singam release ആയി കേരളത്തിൽ തകർത്തൊടുന്ന സമയം ആയിരുന്നു..

    • @sreejithsudhakaran5762
      @sreejithsudhakaran5762 ปีที่แล้ว +1

      ഞാനും ഉണ്ടാരുന്നു

    • @lalkrishnan5454
      @lalkrishnan5454 ปีที่แล้ว

      @@sreejithsudhakaran5762 👍

    • @user-kt5fc9vi2g
      @user-kt5fc9vi2g หลายเดือนก่อน

      ഞാനും അന്ന് അങ്ങനെ കണ്ടത്

  • @anandub4591
    @anandub4591 9 หลายเดือนก่อน +20

    One of the best narration I have ever heard about the movie Ravananan. Ravananan is not a movie.. It's something more than that. A really beautifully crafted work by a group of craftsmens. Many adaptations of Ramayana come and go. But Ravananan will remain the same forever ❤️

    • @Raja_Simhan
      @Raja_Simhan 8 หลายเดือนก่อน

      1:34 "chilarkk thonum ith stockholm sydrome aanennu", lol ith stockhome syndrome thanneyaanu it's the objectifive truth, cheatingine glorify cheyunund, enthkonda ee liberal directors cheating proggressiveness aanenu jaruthunnath? And ofcourse avarkk idhihasangal valachodikkaan re imaginination enna peril valachodikkan bayankara ishtta 🙄

  • @giri8767
    @giri8767 ปีที่แล้ว +133

    Me too consider this movie adapted Ramayana the best possible way, but did not expect this much similarities. Wonderful presentation man! Keep it up!😍

    • @Raja_Simhan
      @Raja_Simhan 9 หลายเดือนก่อน

      Stockholm sydrome, glorification of cheating, manipulation of epics. And yet he's considered as a revolutionary proggressive director. Wtf.

    • @giri8767
      @giri8767 9 หลายเดือนก่อน

      @@Raja_Simhan He is glorified for the work he is doing for decades.. His ability to adapt to the changing mentality of the audience and interpret epics into his own way.. That doesn't mean that his movies should always give good social messages to the audience.. Movies are not kindergarten stories..

    • @Raja_Simhan
      @Raja_Simhan 9 หลายเดือนก่อน

      @@giri8767 Then why these self proclaimed proggresive people except movies like kabir singh, kasaba or even tv serials to give good message to soceity?

    • @Raja_Simhan
      @Raja_Simhan 9 หลายเดือนก่อน

      @@giri8767 the changing mentality of which audience? Woke audience? Hell no. Trying to re-write epics is now called as "interpreting in his own way", i'd call it manipulation of epics.

  • @pixelart1118
    @pixelart1118 ปีที่แล้ว +10

    👌👌👌👌👌👌👌...... ഒന്നുകൂടി.....വിക്രം പ്രതിമയുടെ കാലിൽനിന്ന് എണീക്കുന്നത്....ഞങ്ങൾ വിഷ്ണുവിന്റെ കാലിൽനിന്ന് ഉണ്ടായവർ എന്ന് symbolic ആയി കാണിക്കുന്നുണ്ട്.....

  • @annageorge1992
    @annageorge1992 11 หลายเดือนก่อน +10

    പടത്തിലേ പ്രിത്വിരാജിന്റെ വില്ലൻ വേഷം ഒന്നാന്തരം ആയിരുന്നു. അയാൾക്ക് ആദ്യം ഭാര്യയുടെ സുരക്ഷ ആണ് പ്രധാനമെങ്കിലും പയ്യെ അതിലേറെ വീരയെ കൊല്ലുക എന്നത് ലക്ഷ്യമായി വരുന്നു. നല്ലതെന്ന് താൻ വിചാരിച്ചവർ നല്ലവർ ആയിരുന്നില്ല, എന്നാൽ ദുഷ്ടർ എന്ന് താൻ കരുതിയ വീര അത്ര ദുഷ്ടനല്ല - രാഗിണിയുടെ ഈ തിരിച്ചറിവ് നല്ലപോലെ കാണിക്കുന്നുണ്ട്. കാടിനുള്ളിൽ ആണ് യഥാർത്ഥത്തിൽ തന്റെ വ്യക്തിത്വം എന്തെന്ന് രാഗിണി അറിയുന്നത്. വീരയ്ക്ക് രാഗിണിയോട് ബഹുമാനം ആണ് തോന്നുന്നത്. അത് സ്വന്തം ഭർത്താവിൽ നിന്ന് കിട്ടുന്നുമില്ല.

  • @nijilram8725
    @nijilram8725 ปีที่แล้ว +85

    Most underrated movie ❤️ Ravanan പക്ഷെ അന്ന് പരാജയം ആയിരുന്നു

    • @Abin_User
      @Abin_User ปีที่แล้ว +7

      വിജയിച്ചു

    • @rajasekharanpremnath7924
      @rajasekharanpremnath7924 ปีที่แล้ว +23

      Hindi aanu flop aaye, tamil had a decent run

    • @aravindmohan3476
      @aravindmohan3476 ปีที่แล้ว +7

      Yeah Tamil fared decently , but I expected it to be a massive hit.

    • @athulkrishna6087
      @athulkrishna6087 ปีที่แล้ว +9

      Tamil hit
      Hindi flop
      Tamil hindi ഒരുമിച്ചു എടുത്തതു കൊണ്ട് budget wise producer ക് ലാഭം ആയില്ല

    • @aravindmohan3476
      @aravindmohan3476 ปีที่แล้ว +2

      @@athulkrishna6087 That's true. Hindi was shokam..

  • @Mr.unknown.K
    @Mr.unknown.K ปีที่แล้ว +189

    Mani Ratnam made the entire film on Sita’s point of view instead of Ram. The ravanan wasn’t the real title of the movie , he initially want to put the title as ashokavanam. But this title was already registered by another director so Mani Ratnam changed the title as Ravanan

    • @Vishnu-bx6of
      @Vishnu-bx6of ปีที่แล้ว +4

      Athe full ranayanam story alla...kishkinda illa avdathe rajavaya sugreevanum avante mantri ayirunna hanumanum illa ,wife ayirunna thara,chetan bali ivar illa..ravanate sahodarangal aya vibheeshanan kumbakarnan ivarilla pinne priyamani ye ravanante dushtayaya aniyathi aya shoorpanaka ayit alla ithil..

    • @abhisheksreejith8711
      @abhisheksreejith8711 ปีที่แล้ว +8

      @@Vishnu-bx6of Bro Ramayanam kadha anghane thanne alla mani Ratnam eduth vechirikune, Adaptation ann changes und. Pinne hanuman aayit Karthik ne place cheythirikune. Kumbhakarna aayit aann prabhu ullath

    • @Vishnu-bx6of
      @Vishnu-bx6of ปีที่แล้ว

      @@abhisheksreejith8711 apo ithil ravananum shoorpanakhayum oke pavam ayi mari..reverse order pole....ith vare full olla ramayanam adaptationil aa animation movie aanu adipoli the legend of prince ram athil otumikka charactersum ind otumikka kathayum ind..maniratnathinte ps2 orupad ishtayarnnu athilum vithyasangal indo ennararinju..

    • @thorodinson3262
      @thorodinson3262 ปีที่แล้ว

      @@Vishnu-bx6of വിഭീഷണൻ മുന്ന ആണ്.
      കുംഭകർണൻ പ്രഭുവും.
      ഹനുമാൻ കാർത്തിക്

    • @Raja_Simhan
      @Raja_Simhan 8 หลายเดือนก่อน

      Anyone know why this guy didn't review Kerala story movie?

  • @arunraj9411
    @arunraj9411 ปีที่แล้ว +40

    I have watched this movie in theater... One hell out of experience 🥰 visuals and bgm, songs.. magical 😘😘😘

  • @aloneman-ct100
    @aloneman-ct100 ปีที่แล้ว +13

    ഇത്രയും ഉണ്ടോ ഇതിനകത്തു മനിരറ്റ്നാം brilllance

  • @lucajones4234
    @lucajones4234 ปีที่แล้ว +21

    Bro Kidilan Narration! Annum innum 5.1 DVD setum, Bluray printum sookshichu vechittund❤
    A true Cinima Experience.

  • @pranavsr2738
    @pranavsr2738 ปีที่แล้ว +49

    The frames and the way you said the lines ❤️
    Bro wonderfull script 👍❣️

    • @user-vl3ck9vu5s
      @user-vl3ck9vu5s ปีที่แล้ว

      th-cam.com/video/-x4URD3o5ZE/w-d-xo.html copied from this video

  • @abduljashimh2709
    @abduljashimh2709 ปีที่แล้ว +4

    That song is what hits me soooo hard ' usure pogudhey...

  • @ajeeshjohny3
    @ajeeshjohny3 ปีที่แล้ว +11

    ഇതിലെ ഒരുപാട് സീനുകൾ അതിരപ്പിള്ളിയിൽ ആണ് ഷൂട്ട്‌ ചെയ്തത് ഡിഗ്രിക്ക് പഠിക്കുമ്പോൾ ഷൂട്ടിംഗ് കാണാൻ പോയതൊക്കെ ഇപ്പോളും ഓർക്കുന്ന കാര്യങ്ങൾ ആണ്.

    • @goodvibes6666
      @goodvibes6666 ปีที่แล้ว +2

      ഉസിരെ പോകത്.... Song...

  • @akshay58666
    @akshay58666 ปีที่แล้ว +8

    എത്ര തവണ കണ്ട പടം ആണ് എന്നോർമ്മ ഇല്ല. ഇതിൽ ഇത്രയേറെ ഡീറ്റെയൽസ് ഉണ്ടായിരുന്നു എന്നറിഞ്ഞത് ഇപ്പോഴാണ്. 😱😱

  • @shahultrichur4663
    @shahultrichur4663 ปีที่แล้ว +8

    അടിപൊളി വിവരണം... Thank you bro... ഇനി ഒന്നൂടെ ഈ റഫറൻസ് ഒക്കെ മനസ്സിൽ വെച്ച് കാണണം..... 🌹👍🏼

  • @krishniarumugam
    @krishniarumugam ปีที่แล้ว +14

    Lots of people hated on this movie in its time. But it's an outstanding alternate perspective

  • @idontcare572
    @idontcare572 2 หลายเดือนก่อน

    Broday video kand inn kandu such a perfect movie thankyou for your suggestion❤❤

  • @aswinsk3283
    @aswinsk3283 ปีที่แล้ว +76

    Noway the best adaptation is ..Ramayana the legend of prince rama 🔥

    • @anandhusuresh406
      @anandhusuresh406 ปีที่แล้ว

      Angne onnum illa edukkan okke partum

    • @GourishankarPromod-qh3wb
      @GourishankarPromod-qh3wb ปีที่แล้ว +8

      He is talking about live adaptation

    • @chadayanbroo6339
      @chadayanbroo6339 ปีที่แล้ว

      Legend of hanuman kanditundo set saanam aanu🔥🔥

    • @giri8767
      @giri8767 ปีที่แล้ว +3

      He meant the adaptation of the whole story/concept of Ramayana without showing the original story.

    • @JuJuDen87
      @JuJuDen87 ปีที่แล้ว +1

      No its not....
      Legend of Prince Rama is Still a One Dimensional Hero Villain Story...

  • @arunvikask2486
    @arunvikask2486 ปีที่แล้ว +5

    കാലം തെറ്റിയിറങ്ങിയ സിനിമ ആയിരുന്നു, ഇതിന്റെ റിലീസ് നു പെരിന്തൽമണ്ണ പോയി കണ്ടത് ഓർമ്മ വന്നു,നല്ല മഴ പെയ്‌യുന്ന ഒരു ദിവസം ആയിരുന്നു അത്.സിനിമ കണ്ടിറങ്ങിയവർ പടം പൊട്ടി എന്നായിരുന്നു പറഞ്ഞതു....ഇന്നായിരുന്നെങ്കിൽ സോഷ്യൽ മീഡിയയിൽ ആഘോഷിക്കുമായിരുന്ന ഒരു സിനിമ❤

  • @Aesthetik_007
    @Aesthetik_007 10 หลายเดือนก่อน +5

    one of the epic movie❤
    songs❤️
    visuals❤
    acting❤
    direction❤️

  • @goodvibes6666
    @goodvibes6666 ปีที่แล้ว +12

    ഈ സിനിമ കാണുമ്പോൾ നമ്മളും കൂടെ ജീവിക്കുന്ന പോലെ തോന്നും....❤❤❤❤
    Songs... 🔥🔥🔥🔥🔥
    Visuals 🔥🔥🔥🔥
    Diologues... 🔥🔥🔥

    • @kuku-or4hh
      @kuku-or4hh ปีที่แล้ว

      Sathym 🖤🤍

  • @ritinmani1543
    @ritinmani1543 ปีที่แล้ว +11

    The best of all time 🔥🔥🔥🔥🔥🔥
    Ultimate performance ❤❤❤❤

  • @amalkrishna7214
    @amalkrishna7214 ปีที่แล้ว +15

    Perfect Masterpiece by Mani Ratnam✨

  • @abhirajsurendran8807
    @abhirajsurendran8807 ปีที่แล้ว +4

    Ee padam kand aanu njn ravanan enna character ishtapedan thodangiyath❤

  • @naveentpoulose2137
    @naveentpoulose2137 4 หลายเดือนก่อน +1

    Ingane venam ee padam kaanan... Thanku bro😊😊❤

  • @aravindmohan3476
    @aravindmohan3476 ปีที่แล้ว +16

    Awesome explanation bro.. ee film kanda oru feel.. I don't know how many watched this film keeping Ramayanam in mind. There are many who didn't liked the film and I assume those were who watched it just as a film without all these Ramayanam reference.
    Also the film portrayed Raavan is also right in his aspects which many missed and always thought Ram is best.
    One of the best from Mani Ratnam and crew. Also the locations are awesome.

  • @aswinc5219
    @aswinc5219 ปีที่แล้ว +18

    Amishinte ramayana series..... One of the best versions of ramayana I've ever read.....

    • @akshayr7282
      @akshayr7282 ปีที่แล้ว +2

      Shiva series koode vaayikyu... Poli aannu 🔥😌❤

    • @aswinc5219
      @aswinc5219 ปีที่แล้ว

      @@akshayr7282 ath vayich aan angerde fan aayath 😌

    • @akshayr7282
      @akshayr7282 ปีที่แล้ว +1

      @@aswinc5219 same ✌😌

    • @vishnuprasad.s.s1772
      @vishnuprasad.s.s1772 ปีที่แล้ว +1

      Last book "war of lanka " Atra pora

  • @hamalkh9903
    @hamalkh9903 ปีที่แล้ว +3

    പാട്ടുകൾ എല്ലാം പൊളി ആണ് 🔥🔥

  • @jinilraj6222
    @jinilraj6222 ปีที่แล้ว +49

    This is a classic ❤

    • @user-vl3ck9vu5s
      @user-vl3ck9vu5s ปีที่แล้ว

      th-cam.com/video/-x4URD3o5ZE/w-d-xo.html

  • @Akshay-tq6zk
    @Akshay-tq6zk ปีที่แล้ว +12

    How well you've interpreted! Great content.

  • @akashsukumaran
    @akashsukumaran ปีที่แล้ว +2

    ഇതിൽ എങ്ങനെ ഒരു വശം ഉണ്ടോ..
    Wow its mind-blowing 😮😮❤

  • @sundaras8607
    @sundaras8607 ปีที่แล้ว +3

    പടം മുഴുവനും കണ്ടത് usure poguthey പാട്ടിന് കണ്ടതാണ് ഞാൻ. പക്ഷേ ഇപ്പൊൾ one time wonder ആണ്

  • @hemand_s
    @hemand_s ปีที่แล้ว +8

    You don't need 10 heads to be Raavanan ❤️ Vikram💖

  • @aneesharavind2343
    @aneesharavind2343 ปีที่แล้ว +6

    Peter Jackson ന്റെ King Kong പോലെയും climax കണ്ടപ്പോൾ തോന്നി ❤️

  • @HEY-76
    @HEY-76 7 หลายเดือนก่อน +1

    Brooo....awesome observation and explanation....sthyam paranja ee strykk ingane oru part ind enn ennik manasilayitindayirunilla....pwoliiiii 🙌😍

  • @mysticguy9191
    @mysticguy9191 ปีที่แล้ว +6

    ഇതിൻ്റെ ഹിന്ദി lokha തോൽവി.

  • @vishnuss8568
    @vishnuss8568 ปีที่แล้ว +38

    ബ്രോ.. ഒരു തെറ്റ് ഉണ്ട് വീഡിയോയിൽ... ചേട്ടൻ പറഞ്ഞില്ലേ രാവണൻ ഒരിക്കൽ പോലും മരിക്കുമ്പോൾ പോലും സീതയെ തൊടുന്നില്ല എന്ന്... തൊടുന്നുണ്ട്... പ്രിത്വി വെടി വെക്കുമ്പോൾ വിക്രം ഐശ്വര്യയുടെ തലയിൽ പിടിച്ച് താഴേക്ക് താക്കുന്നുണ്ട്... അപ്പോൾ തന്നെ വിക്രമിന് വെടിയും കൊള്ളുന്നു..... സീതയെ എപ്പോ തൊട്ടാലും അപ്പൊ മരണം എന്ന് ശാപം കിട്ടിയ കഥ ഉണ്ട്.. രാമനെ നല്ലവൻ ആക്കാൻ വേണ്ടി എഴുതിയത് ആകും.. പക്ഷേ സിനിമയിൽ എപ്പോ സീതയെ തൊട്ടോ.. അപ്പോൾ തന്നെ രാവണൻ മരിക്കുന്നു....എന്റെ fvt മൂവി ആണ്..കുറെ തവണ കണ്ടതാണ്.. അതോണ്ട് പറഞ്ഞതാ.. ☺️.. Thanks for the video 🔥

    • @Rajasimha_Reddy
      @Rajasimha_Reddy ปีที่แล้ว +3

      Manirathnam alle raavanane nallavanaakkan padichapani panthradum eduth original kadhaye valachodichath. Ravana seethayude saundaryam kandittaanu allaathe dairyam kandittalla ashichath. Vikam isn't the hero not because he's dark skinned but his soul is dark, a person with good soul would never try to steal someone's wife. Raavana didn't touch seetha, not because he was a gentleman who respected seetha but because of the curse. Agane oru curse illayirunnenkil ravanan seethaye thodilla enn enthaanu urapp? Asuras are like terrorists, they are conditioned and programmed to be evil from young age. Prithvi aishwaryaye doubt adichathil orikalum ayale thett parayaan pattilla Seetha deviyude ezhayalath varilla aishwarya because she started growing feelings for Vikram. And why priyamani is not evil in this movie since shoorpanaka is evil, feminism?

    • @jagannath8606
      @jagannath8606 8 หลายเดือนก่อน +4

      Lokam ennum kandittullath dominate cheythunilkkunna communitiyude aasayangalanu. Minoritiyudeth kallavum kollayumanenn paranju pathichathanu lokam.
      Oru Janadhipathya society mathrame randu baagavum kelkkan thayyaraaku.
      The best examples are Ramayanam and Mahabharatham.

    • @nikhilsrl
      @nikhilsrl 8 หลายเดือนก่อน

      @@jagannath8606 Well said.

    • @jagannath8606
      @jagannath8606 8 หลายเดือนก่อน

      @@nikhilsrl thanks bro

    • @sambasivana.p6329
      @sambasivana.p6329 หลายเดือนก่อน

      ​@@jagannath8606valmikkyalle appo ettavum kollakkaaran aayirunnath.
      . Adhehathe nammal maharshiyaayityalle Aaradhikkunnath..

  • @sociosapiens7220
    @sociosapiens7220 ปีที่แล้ว +10

    it was perfect .. .. PERFECT Everything, down to the last minute details. ..💯♥️♨️🖤🤍

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi ปีที่แล้ว +2

    Pwoli ❤️❤️❤️ithile ash inte bhangi😍kannum pootty parayaam miss world aanenn❤️❤️❤️ enikk ravanane pattyum duryodhananeyum patty njan vaayichath vech avarde bhagathum sherikal und ennan.... Chila samayangalil nayakanmaare kkalum sheri ivarude bhagath und.

  • @pramodhputhiyapuraikkal5730
    @pramodhputhiyapuraikkal5730 3 หลายเดือนก่อน

    Perfect decoding

  • @hil10pma10
    @hil10pma10 ปีที่แล้ว +2

    Perfect Observation👌🏻

  • @emv122
    @emv122 ปีที่แล้ว +2

    One of my favorite movie
    Frames and songs 😍

  • @vishnuprasad8430
    @vishnuprasad8430 ปีที่แล้ว +5

    What a presentation 👌🏻🔥

  • @nithin757
    @nithin757 ปีที่แล้ว +3

    കർണ and ദുര്യോധന - ദളപതി

  • @reshma8610
    @reshma8610 ปีที่แล้ว +8

    Wowww super narration 🔥🔥🔥

  • @3minfacts364
    @3minfacts364 ปีที่แล้ว +5

    Brilliance ❤😮

  • @abduljashimh2709
    @abduljashimh2709 ปีที่แล้ว +5

    Thats y he is a brand 'mani ratnam' ❤❤

  • @kesiyasebastian4810
    @kesiyasebastian4810 ปีที่แล้ว +4

    രാവണൻ സൂപ്പർ ആണ്😍❤️
    Writer and Director❤️
    Ho super explanation,,ഒന്നു കൂടി വ്യക്തമായി❤️

  • @abeljacobvarghese3199
    @abeljacobvarghese3199 ปีที่แล้ว +7

    One of my fav MANI RATNAM movie❤️‍🔥

  • @008anoop
    @008anoop ปีที่แล้ว +4

    Pure Art!

  • @sonu5803
    @sonu5803 ปีที่แล้ว +5

    Raavanan.... ❤️‍🔥

  • @sinan_gooner
    @sinan_gooner ปีที่แล้ว +4

    Gem 💎❤

  • @unknown-nc8sb
    @unknown-nc8sb ปีที่แล้ว +6

    Masterpiece 🔥🔥🔥

  • @geogeorge4678
    @geogeorge4678 10 หลายเดือนก่อน +2

    Great explanation ❤❤

  • @arunkannur692
    @arunkannur692 ปีที่แล้ว +1

    enikk ee karyangalokke ariyaamenkilum thankal paranjath kettappol veendum thrill aayi

  • @suryasurej8953
    @suryasurej8953 10 หลายเดือนก่อน +1

    My favorite film 🖤🖤🖤

  • @yadhu99
    @yadhu99 ปีที่แล้ว +4

    I don't think it's an adaptation but foreshadows Ramayan in many ways.

  • @sandeepraj7717
    @sandeepraj7717 11 หลายเดือนก่อน +1

    Maniratnam enna director ne ishtapedaan karanam ee movie aanu .athkazhinju mani sir filminte fan aai njn marikazhinju . A legend maniratnam sir

  • @vysakhradhakrishnankrishna
    @vysakhradhakrishnankrishna ปีที่แล้ว +1

    this video makes me watch the film once again

  • @lizmol-san
    @lizmol-san 10 หลายเดือนก่อน +1

    I always believed it to be so. Never understood why people didn’t like it.

  • @ashwin_anand10
    @ashwin_anand10 ปีที่แล้ว +4

    nice bro...very good Observations and detailing ❤

  • @imacomrade9141
    @imacomrade9141 10 หลายเดือนก่อน

    Thank you so much bro. ഇറങ്ങി ഇത്ര നാളായിട്ടും ഈ പടം കണ്ടിരുന്നില്ല. ഇന്നലെ ബ്രോയുടെ explanation കണ്ടതിനു ശേഷം സിനിമ കണ്ടു. വേറെ ലെവൽ observation ബ്രോ. I just loved it.

  • @vpg5053
    @vpg5053 ปีที่แล้ว +3

    Ithonnum ariyathe njan kand enikk oruppad ishtapetta beautiful movie arunn ravanan. Ee padam onnum istapedatha kore vaazha frnds undarunn enikk😅

  • @bijukuruppassery
    @bijukuruppassery ปีที่แล้ว +4

    true 100% true

  • @DevuMohandas
    @DevuMohandas 2 หลายเดือนก่อน

    Uff❤‍🔥

  • @shineshibu4281
    @shineshibu4281 ปีที่แล้ว +3

    Ithihassangal okke ithupole kidu aayitt adapt cheyyan pattiyittullathu mani rathnathinaanu❤😍👌.
    Ithupole thanne aayirunnu pulliyude Thalapathy yum Mahabharata thinte valare mikacha oru adaptation aayirunnu 💯👌

  • @aagrahhari7781
    @aagrahhari7781 ปีที่แล้ว +2

    Its a magic from Maniratnam❤❤

  • @fazilsiddique4304
    @fazilsiddique4304 ปีที่แล้ว

    ഈ സിനിമയിൽ ഇത്രയും കാര്യങ്ങൾ ഉണ്ടെന്ന് ഇപ്പോഴാണ് മനസിലായത്... സത്യത്തിൽ ആ സിനിമ പല തവണ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും connected ആയിട്ട് കഥ പൂർണമായും ഉൾക്കൊണ്ടത്... ഈ വീഡിയോ കണ്ട ശേഷമാണ്.... Tnk uh man... 🥰🥰🥰

  • @judgemebycomments
    @judgemebycomments ปีที่แล้ว +2

    Hey video nannai cheythu brilliant ❤

  • @The.Daywalker
    @The.Daywalker ปีที่แล้ว +11

    *പ്രിത്വിരാജ്, വിക്രം* 💥💪🏻

  • @ajith.aajith.a8408
    @ajith.aajith.a8408 ปีที่แล้ว +1

    സൂപ്പർ 🥰🥰...

  • @meenu2912
    @meenu2912 7 หลายเดือนก่อน

    Oh wow ith ithrem thee ayirnnu enn ippazha shredhiche🥵🔥🔥 wowow🔥🔥

  • @visual_machaan
    @visual_machaan ปีที่แล้ว +1

    ❤️

  • @athulpsy
    @athulpsy ปีที่แล้ว +1

    your explanation🔥🎯

  • @cjgta7869
    @cjgta7869 11 หลายเดือนก่อน +4

    Personally the only two things I noticed in the whole movie is 1. Vikram's acting, 2. Santhosh Sivan's frames 🤌🏻🧡

    • @VineethSKR
      @VineethSKR 7 หลายเดือนก่อน

      Santhosh Sivan matramalla..Manikandan enna cameraman koode undu

  • @sreegeethcnair4345
    @sreegeethcnair4345 ปีที่แล้ว +3

    A true master piece 💥

  • @melvinlouis5037
    @melvinlouis5037 11 หลายเดือนก่อน

    Ethra manoharamayita ningal explain cheithath... Connections oke 100% perfect👍...

  • @abijithrs6267
    @abijithrs6267 ปีที่แล้ว +3

    Very neatly explained 👏

  • @DB-rl6ql
    @DB-rl6ql ปีที่แล้ว +12

    മാരക visuals ആയിരുന്നു ഈ സിനിമക്ക് 🔥✨️
    Raavanan
    Iruvar
    My favorite Mani Ratnam movies

  • @raheemmohammed8264
    @raheemmohammed8264 ปีที่แล้ว +2

    A AR Rahman Magical

  • @creeder99
    @creeder99 ปีที่แล้ว +5

    Raavanan is the best live adaptation of the Ramayanam the novel/mythology

  • @93HK
    @93HK ปีที่แล้ว +22

    ഈ പടം ആദ്യ ദിവസം ആദ്യ ഷോ തീയേറ്ററിൽ കണ്ട അനുഭവം ❤
    Ente ponno 🔥

    • @aravindmohan3476
      @aravindmohan3476 ปีที่แล้ว +3

      Athu kazhinju Hindi poyi kanda ente avstha.. shokam

  • @user-pv9bn8sk4c
    @user-pv9bn8sk4c ปีที่แล้ว +2

    One of the best underrated movies ever

  • @tanvinsebastian563
    @tanvinsebastian563 ปีที่แล้ว +1

    Well explained👌👏🏻👏🏻👏🏻👏🏻👏🏻

  • @ShakeebMancheri
    @ShakeebMancheri ปีที่แล้ว +25

    Best Ramayana adaptation ever
    Ravanaprabhu 😁

    • @midhuncsenan
      @midhuncsenan ปีที่แล้ว +5

      Aaa best

    • @Mr.unknown.K
      @Mr.unknown.K ปีที่แล้ว +6

      Savari giri giri 😅

    • @adnx6039
      @adnx6039 ปีที่แล้ว +3

      Savari pari pari 😂☕️

    • @anoopraj8346
      @anoopraj8346 ปีที่แล้ว +2

      Chikkam chikkam cheetha penne😁

  • @amritha1828
    @amritha1828 ปีที่แล้ว +5

    ravanan movieyile aishwarya raikku oru prethaka bangi ahnu.athil avar chila scenes minimal Make ahnu use cheyathingilum

  • @thorodinson3262
    @thorodinson3262 ปีที่แล้ว +2

    7:16 ആക്ച്വലി സീതയെ കുറച്ച് ചെന്നായ്ക്കൾ ചെയ്സ് ചെയ്തപ്പോൾ ആ കിണറിൽ വഴുതിവീണതാണ്. Changing seasons എന്ന ar rahmante മ്യൂസിക് വീഡിയോ കണ്ടാൽ മനസ്സിലാവും,
    അതിൽ കുറച്ചു രാവണലെ delete scenesil ഇത് കാണിക്കുന്നുണ്ട്

  • @arjunasok952
    @arjunasok952 ปีที่แล้ว +5

    പക്ഷെ വ്യക്തിപരമായി ഈ പടം engaging ആയി തോന്നിയിട്ടില്ല എനിക്ക്. Myth adaptation വച്ച് cinema ചെയ്തപ്പോൾ നന്നായിട്ട് തോന്നിയത് ഭീഷ്മ ആണ്.

  • @user-mb4ce2my9y
    @user-mb4ce2my9y ปีที่แล้ว +1

    💥wonderfully explained💥

  • @cseonlineclassesmalayalam
    @cseonlineclassesmalayalam ปีที่แล้ว +3

    Totally agree..very good review..Maniratnam and the team made it a classic👍

  • @anumtz2715
    @anumtz2715 ปีที่แล้ว +21

    East or west adipurush is best🔥😂😂

  • @worldthenx
    @worldthenx 9 หลายเดือนก่อน

    THE BEST EVER ALWAYS

  • @hareeshp4459
    @hareeshp4459 ปีที่แล้ว +1

    Ramayanam adptation alengilum ramayanathinde storylinede crux anu moviel ulath.
    Padam 🔥🔥
    Nice explanation

  • @sanjupelsz4466
    @sanjupelsz4466 ปีที่แล้ว

    Charectorsin depth kodth class aayi padamedukkan maniratnam thanne venm🙌