'സഹജീവികളോട് സഹാനുഭൂതി' എന്നത് ഒരു അലങ്കാരവാക്കല്ല അക്ഷരംപ്രതി സത്യമാണ്. ഒരു സാധാരണ മത്സ്യത്തൊഴിലാളിയായ ഞാൻ വീടുപണിയുമ്പോൾ മലബാറിൻ്റെ സ്നേഹസ്പർശം അനുഭവിച്ചിട്ടുണ്ട്. നന്ദി മലബാർ. നാന്ദി മനോരമന്യൂസ്.
യാദൃശ്ചികമായി രണ്ടുപ്രാവശ്യം ഇദ്ദേഹത്തിന്റെ വീട്ടിൽ പോകാൻ അവസരം കിട്ടി.. വീട്ടുകാർ കാണിച്ച ആദിത്യ മര്യാദ എത്ര അഭിനന്ദിച്ചാലും മതിവരില്ല...! മനുഷ്യർക്ക് വില കൽപ്പിക്കാൻ അറിയുന്ന കുടുംബം പ്രത്യേകിച്ച് അദ്ദേഹത്തിന്റെ സഹധർമ്മിണി.. പടച്ചവൻ ദീർഘായുസ്സ് നൽകട്ടെ
ഒരുപാട് business മുതലാളിമാരുടെ അഭിമുഖം കണ്ടിട്ടുണ്ട് പക്ഷെ ഇതു പോലെ മുഴുവനും കാണാൻ നിൽക്കാറില്ല എന്തായാലും അഹമ്മദ്ക്കയുടെ സംസാരം കേട്ടിരുന്നു പോവും അതു പോലെ മലബാർ ഗോൾഡ് ചെയ്യുന്ന എല്ലാം ചാരിറ്റി പ്രവർത്തങ്ങളെയും പറ്റി കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു
ഞങ്ങളുടെ നാട്ടുകാരായ നല്ലവരായ മനുഷ്യർ . എല്ലാ ഉയർച്ചയിലും പാവങ്ങളെ ചേർത്ത് പിടിക്കുന്നവർ . അർഹമായ പ്രതിഫലം നാധൻ അഹമ്മദ്ക്കാക്കും കുടുംബത്തിനും നൽകി അനുഗ്രഹിക്കട്ടെ . ആമീൻ
ഇത്രയും പ്രൊഫഷണൽ ആയി മാനേജ് ചെയ്യുന്ന മറ്റൊരു ജുവല്ലറി ഗ്രൂപ്പ് ഇന്ത്യയിൽ വേറെ ഉണ്ടാവില്ല . മലബാർ ഗോൾഡിന്റെ ഷോ റൂം കളർ അടിമുടി മാറണം . കുറേകൂടി തെളിച്ചം ഉണ്ടാവട്ടെ .
ഒരു പാട് സംരഭം ഉണ്ടായാലേ ജോലി കൊടുക്കാൻ കഴിയൂ, അങ്ങനെ ഒരു സംരംഭ മനോഭാവം കുടുംബത്തിൽ നിന്ന് കിട്ടിയാൽ എല്ലാവരും രക്ഷപെടും, ജോലി ഇല്ലായ്മ ഉണ്ടാകുകയുമില്ല. ഇത് തന്നെ യാണ് പശ്ചാത്യരാജ്യങ്ങൾ സാമ്പത്തിക ശക്തി ആയി മാറുന്നതും.
രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 799,788 ആയി. ആകെ രോഗമുക്തരുടെ എണ്ണം 783,926 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,220 ആയി. രോഗബാധിതരില്‍ 6,642 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 133 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 14,001 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 109, ജിദ്ദ 55, ദമ്മാം 25, ഹുഫൂഫ് 25, മക്ക 19, മദീന 18, അബഹ 14, ബുറൈദ 8, ദഹ്‌റാന്‍ 8, ഖോബാര്‍ 6, ത്വാഇഫ് 5, ഹാഇല്‍ 4, ജീസാന്‍ 4, നജ്‌റാന്‍ 4, ഉനൈസ 4, അല്‍ബാഹ 3, ജുബൈല്‍ 3, അല്‍ഖര്‍ജ് 3, ഖമീസ് മുശൈത്ത് 2, സുല്‍ഫി 2, അല്‍റസ് 2, ഹഫര്‍ 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 9 - 07 - 2022 റിപ്പോർട്ട് മദീനയിൽ മലക്കുകളെ വിന്യസിക്കും എന്ന് മുത്ത് നബീസാ പറഞ്ഞിട്ടും ,, മലക്കുകൾ ടൂർ പരിപാടിയിൽ ആണോ ? മുമ്മിനീങ്ങൾ 9220 കുഞ്ഞൻ അനുവിന് കീഴടങ്ങി ,,റബ്ബേ
മലബാറിൻ്റെ പുണ്യമാണ് ഈ വലിയ മനുഷ്യൻ സ്വയപ്രയത്നത്താൽ ഭൂമിയും ആകാശവും അനുഗ്രഹിച്ച നന്മാന്മാവ് ഒരിക്കൽ മാത്രം കണ്ടിരുന്നു. ഒരു ചിരി അതു മതി ആ വലിയ മനുഷ്യൻ്റെ മനസ്സ് തൊടാൻ ഭിന്നശേഷിക്കാരുടെ കനിവിൻ്റെ വരളാത്ത പുഴ ! മലബാർ വെറുമൊരു സ്വപ്നമല്ല ഉണർന്നിരിക്കുന്ന നാടിൻ്റെ പനിനീർശ്വാസമാണ് ദീർഘായുസ് നേരുന്നു.
Excellent program, very humble loving family, I wonder... there are lot of milliners in our state, why always a particular community leads in philanthropy?? what's the point of having rich people who don't want the goodness of the common man? may god bless him & family, may he be number one in the world as he wishes, because as they grow the poor man gets a share.
സാമാനം അടിച്ച് മാറ്റിയത് അന്നാട്ടുകാർ അല്ല. അവിടെ സായാഹ്നം കാണാൻ വന്ന അന്യ നാട്ടുകാർ ആണ്. എന്ത് നല്ലതും തെറി ആക്കി തൃപ്തിപ്പെടുന്ന നിന്നേപോലെ ഉള്ളവരുടെ നാട്ടുകാർ.
It is an apt move not to have any anchoring person in this, otherwise he/she would be consuming the major portion of the time with their unnecessary talking. Very crisp presentation and visualisation providing a satisfying experience.
They are thinking big. Instead of selling gold as a commodity, Malabar gold decided to build a brand and that made the difference. It is the branding which helped them to scale up the business. Kalyan Jewellers are also doing the same. But , other Jewellers like Bhima were very late in scaling up the business though they were in the business for long time.
@@harisatvenniyur5181 ഇറച്ചി മുറിക്കുന്ന യന്ത്രത്തിൽ സ്വർണക്കടത് നടത്തിയതിന് അറസ്റ്റിലായ തൃക്കാക്കര നഗര സഭ വൈസ് ചെയർമാൻ സിറാജും മകൻ ഷാബിനും.... കരിപ്പൂറിൽ സ്വർണക്കടത്ത് നടത്തിയ കാസറഗോഡ് സ്വദേശിനി ഹുസൈന.... കാർപെന്റർ ജോലിയുടെ മറവിൽ തോക്ക് നിർമിച്ച അസീം.... വീട്ടു മുറ്റത് സ്ഫോടക വസ്തുക്കൾ കുഴിച്ചിട്ട കോഴിക്കോട് സ്വദേശി അഷ്‌റഫ് ഹെൽമറ്റ് ഇല്ലാത്തതിന് വണ്ടി തടഞ്ഞ സബ് ഇൻസ്‌പെക്ടറെ കയ്യേറ്റം ചെയ്ത ഷുഹൈബ് തിരുവനന്തപുരം കഴക്കൂട്ടത്തിനടുത്ത് നാടൻ ബോംബ് ശേഖരവുമായി പിടിയിലായ ഷാജഹാൻ, സുൽഫി ആൻഡ് ടീം യൂസ്ഡ് കാർ വിൽപ്പനയുടെ മറവിൽ കോടിക്കണക്കിനു രൂപയുടെ മയക്കുമരുന്നുമായി പിടിയിലായ മലപ്പുറംകാർ ഫഹദ്, അഷ്‌റഫ് മയക്കുമരുന്നുമായി പിടിയിലായ ശേഷം പോലീസിന്റെ കണ്ണ് വെട്ടിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ച ലത്തീഫ് (പോലീസ് ഓടിച്ചിട്ട് പിടിച്ചിട്ടുണ്ട് ) പെരുന്നാളിന് വസ്ത്രം വാങ്ങിതരാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഹനീഫ..... അധിക സമയം മൊബൈൽ ഉപയോഗിച്ചതിന് ഭാര്യയെ അടിച്ചു കൊന്ന പെരുമ്പാവൂരിലുള്ള ഫക്രുദീൻ... കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ കേരളത്തിൽ നിന്ന് മാത്രം റിപ്പോർട്ട് ചെയ്ത സമാധാന മത വിശ്വാസികളുടെ ചുരുക്കം ചില കേസുകളാണ്...... കേരളത്തിന് പുറത്തായത് കൊണ്ട് സ്വയം പൊട്ടിത്തെറിച്ച കറാച്ചിയിലെ ഹൂറിയുടെ വാർത്ത പോലുള്ള ദേശീയ - അന്താരാഷ്ട്ര വാർത്തകൾ ഉൾപ്പെടുത്തിയിട്ടില്ല ബല്ലാത്ത ജാതി പുണ്യമാസം തന്നെ 😁😁😁 കടപ്പാട് :
@@zebracrosslineandme ഏതോ ഒരു സങ്കി പോസ്റ്റ് copy, ഇതിന്റെ ആയിരം ഇരട്ടി വരില്ലേ സങ്കി കുണ്ടന്മാർ കടത്തുന്നത്, ഇങ്ങനെ ഒരു ലിസ്റ്റ് ഉണ്ടാക്കാൻ കഴിയില്ലല്ലോ.. ഗുജറാത്തിൽ മാത്രം ഒരു ട്രിപ്പിൽ 3000 കോടി അല്ലേ കടത്തിയത്
@@harisatvenniyur5181 'ലാ ഇലാഹ ഇല്ലള്ളാ' എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്.???? അള്ളാഹു എന്നാൽ കേവലം ദൈവം എന്ന് അർത്ഥം വരുന്ന ഒരു അറബിക് വാക്ക് മാത്രം. അപ്പോൾ "ദൈവം അല്ലാതെ മറ്റൊരു ദൈവവുമില്ല..!!!!!" എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്..??!! 🤔🙄 ഏത് ദൈവത്തെയാണ് മുഹമ്മദ് ഇവിടെ ഉദ്ദേശിക്കുന്നത്..???!!! അള്ളാ എന്നത് ഇസ്ലാമിലെ ദൈവത്തിന്റെ നാമവും കൂടെ ആണെങ്കിൽ ദൈവം എന്ന വാക്ക് നാമം ആയതെങ്ങനെ..??!! അള്ളാഹു അല്ലാതെ മറ്റൊരു ദൈവമില്ല എന്നാണെങ്കിൽ അള്ളാഹു ഉണ്ടാകുന്നതിനും നൂറ്റാണ്ടുകൾക്ക് മുന്നേ തന്നെ ഇവിടെ മറ്റ് ദൈവങ്ങൾ ഉണ്ടായിരുന്നു. പിന്നെങ്ങനെ ഗോത്ര ദേവൻ അള്ളാഹുവിന് മാത്രമായി അപ്രമാദിത്വം അവകാശപ്പെടാൻ കഴിയും..????!!! മുഹമ്മദിന്റെ സ്വാർത്ഥ ലൈംഗിക താത്പര്യങ്ങൾക്ക് വേണ്ടി തന്റെ ഖുറേഷി ഗോത്രത്തിന്റെ ചന്ദ്ര ദേവൻ ആയിരുന്ന അള്ളാനെ പിടിച്ച് ഏക ദൈവമാക്കി എന്നതിൽ കവിഞ്ഞ് അള്ളായ്ക്ക് ഒരു പ്രാധാന്യവുമില്ല. അതെല്ലാം പോട്ടെ ഈ പറയുന്ന ഏക ദൈവം അള്ളാഹു കഴിഞ്ഞ 1400 വർഷങ്ങൾക്കിടെ ആരോടെങ്കിലും എന്തെങ്കിലും ഒരു വാക്ക് തിരുവാ തുറന്ന് മൊഴിഞ്ഞിട്ടുണ്ടോ..??? അള്ളാഹു പറഞ്ഞെന്ന് മലക്ക് പറഞ്ഞു. മലക്ക് പറഞ്ഞെന്ന് മുഹമ്മദ് പറഞ്ഞു. എല്ലാം പറഞ്ഞെന്ന് പറയുന്നതേ ഉള്ളൂ.. ആരും ഒന്നും കണ്ടിട്ടും കേട്ടിട്ടുമില്ല. വെറും കേട്ട് കേൾവി മാത്രം. ഈ ദൈവത്തെയാണ് 'പ്ണപഞ്ച ണാതൻ' എന്ന് തള്ളി മറിക്കുന്നത്.. 😏
A conglomeration of professionalism, integrity, honesty, business ethics and above all humbleness - a lot to study from such successful business man by the younger generations. Wish you great success in future. Keen to know which city in Australia you are starting the business?
Your ideas are good. But those who work in your HR department should show some respect to the interviewees. There are many bad experiences to be faced from there
'സഹജീവികളോട് സഹാനുഭൂതി' എന്നത് ഒരു അലങ്കാരവാക്കല്ല അക്ഷരംപ്രതി സത്യമാണ്. ഒരു സാധാരണ മത്സ്യത്തൊഴിലാളിയായ ഞാൻ വീടുപണിയുമ്പോൾ മലബാറിൻ്റെ സ്നേഹസ്പർശം അനുഭവിച്ചിട്ടുണ്ട്. നന്ദി മലബാർ.
നാന്ദി മനോരമന്യൂസ്.
ദാനധർമ്മങ്ങളിൽ ഇവർ ഒരുപാട് മുന്നിൽ ആണ് ഇരുപത് വർഷം മുൻപേ എനിക്ക് നേരിട്ട് അനുഭവമുള്ള കാര്യമാണ്.. എല്ലാ ആശംസകളും നേരുന്നു
വീട്ടിൽ കൃഷി കാര്യങ്ങൾ നോക്കുന്ന ചന്ദ്രൻ ചേട്ടനെ വരെ വിളിച്ചു ക്യാമറ യുടെ മുന്നിൽ കാണിക്കാൻ മനസു കാണിച്ച മുഹമ്മദ് ഇക്ക ♥️
യാതൊരു വിധമായ തലക്കനവും ഇല്ലാതെ വളരെ സൗമ്യവും സ്നേഹത്തോടെയും ഇടപെടുന്ന ദൈവാനുഗ്രഹം ഉള്ള കുടുംബം ഒരുപാട് ഇഷ്ടം 🙏🙏
Ahangarikkaathe jeevikkuka ennath oru Viswasiyude kadamayaan... Srishtaav nalkiya anugrahathil ahangarikkunavann srishtavinte kodathiyil oru sthanavum ilayenn nanayi ariyaam adhehathin
ചാരിറ്റി ചെയ്യുന്നു്...
Yes you are right
Athaan islam
Achaya
One of the most successful business person from kerala. I admire him a lot and want to become successful like him
മലബാർ ഗോൾഡ് ഗ്രുപ്പ് ഒരു സംഭവം തന്നെയാണ് ❤️എല്ലാവരെയും ചേർത്ത് പിടിക്കുന്നു അതാണ് വിജയം ❤️
എല്ലാവരോടും പക്ഷഭേദം ഇല്ലാതെ സംസാരിക്കുന്ന ആളാണ് M P Ahammed sir
ഇനിയും ഇനിയും ഉരയങ്ങളിൽ എത്തട്ടെ...
ഷംലാലേ. ... നിന്റെ ചെറുപ്പത്തിലേ കളിക്കൂട്ടുകാരനാണ് ..... ❤️ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു ❤️❤️❤️❤️❤️❤️
Oru helpu 🙏 ketteyerunnu angel veedu gaptteyaanu terechu kodukkum a vedatteyl
Okk... Please share your gpay number
യാദൃശ്ചികമായി രണ്ടുപ്രാവശ്യം ഇദ്ദേഹത്തിന്റെ വീട്ടിൽ പോകാൻ അവസരം കിട്ടി.. വീട്ടുകാർ കാണിച്ച ആദിത്യ മര്യാദ എത്ര അഭിനന്ദിച്ചാലും മതിവരില്ല...! മനുഷ്യർക്ക് വില കൽപ്പിക്കാൻ അറിയുന്ന കുടുംബം പ്രത്യേകിച്ച് അദ്ദേഹത്തിന്റെ സഹധർമ്മിണി.. പടച്ചവൻ ദീർഘായുസ്സ് നൽകട്ടെ
ആമീൻ
Athu ippo ivide paranjathenthina..?
@@BlackholeJET369 ninne പോലത്തെ കാറ്റിൽ പൊലും വർഗീയത. കാണുന്ന വർഗീയവാദികൾ കേൾക്കാൻ വേണ്ടി
@@Sam-ahmd ninakkentha piraanth ayaa pulleee...
ആമീൻ
ജാതി മതം ഇതിനേക്കാൾ ഉപ്പരി അദേഹത്തിന്റെ മകൻ പറഞ്ഞപോലെ മലയാളികൾ എല്ലാ മേഖലയിലും ഉയരങ്ങളിൽ എത്തട്ടെ... ❤️❤️❤️
ഒരുപാട് business മുതലാളിമാരുടെ അഭിമുഖം കണ്ടിട്ടുണ്ട് പക്ഷെ ഇതു പോലെ മുഴുവനും കാണാൻ നിൽക്കാറില്ല എന്തായാലും അഹമ്മദ്ക്കയുടെ സംസാരം കേട്ടിരുന്നു പോവും അതു പോലെ മലബാർ ഗോൾഡ് ചെയ്യുന്ന എല്ലാം ചാരിറ്റി പ്രവർത്തങ്ങളെയും പറ്റി കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു
ഞങ്ങളുടെ നാട്ടുകാരായ നല്ലവരായ മനുഷ്യർ . എല്ലാ ഉയർച്ചയിലും പാവങ്ങളെ ചേർത്ത് പിടിക്കുന്നവർ . അർഹമായ പ്രതിഫലം നാധൻ അഹമ്മദ്ക്കാക്കും കുടുംബത്തിനും നൽകി അനുഗ്രഹിക്കട്ടെ . ആമീൻ
ഏതാ നാട്?
Ameen
@@impresario4154 കോഴിക്കൊട് കാവുംതറ
Aameen
Evida.... Malappurano..?
ഇത്രയും നല്ല മനസ്സുള്ള മനുഷ്യർ വളരെ അപൂർവം ദൈവം അനുഗ്രഹിക്കട്ടെ.
കുറെ കോൺക്രീറ്റ് പണിയാതെ പ്രകൃതിയോട് ഇണങ്ങിയ HQ പണിയുന്നതിൽ തന്നെ such a great idea sir🥰🥰
എല്ലാവിത ബാവുഗങ്ങളും നേരുന്നു മലബാർ ഗോൾടിന്.... ഇനിയും ഉയരങ്ങൾ കീഴടകട്ടെ.. മലബാർ ഗോൾഡ്
മലബാർ ഗോൾടിന്റ ഒരു ബ്രാഞ്ച് ഒമാനിലെ റൂവിയിൽ ഉത്ഘാടനത്തിന്റന്നാണ് ഇദ്ദേഹത്തെ കാണുന്നത് കോട്ടും സൂട്ടുമൊന്നുമില്ലാതെ വളരെ ലളിതമായ വേഷത്തിൽ,,
ദൈവാനുഗ്രഹം മാത്രം അതാ ഈ വിജയം ഉയരട്ടെ ഇനിയും ലോക രാജ്യങ്ങളിൽ 1000 ഷോറും ബാറക്കള്ളാഹ്
വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നും കിട്ടാത്തൊരു മനോസുഖം പ്രകൃതി യെ സ്‌നേഹിക്കുമ്പോൾ പ്രകൃതിയിൽ നിന്നും ലഭിന്നു. Good creative mountian
അഭിനന്ദനങ്ങൾ
Greatness of this man is his simplicity
All the best for your future prospects …
God bless you 🙏
രാജ്യത്തിന്റെ നിയമങ്ങൾ കൃത്യമായി അനുസരിച്ചു മാത്രമാണെങ്കിൽ മുന്നോട്ടു പോവുന്നതെങ്കിൽ തീർച്ചയായും ഇനിയും മുന്നോട്ടു പോവും....
ദൈവം അനുഗ്രഹിക്കും...
Ettuvum kooduthal gold kadattunnade mogi ji yude gujrat sindi kalalanu nee dubai gold sook vannal njan kanichu taram kodukal kalnu kadattunnade
Pinne gold kadattunna malayaliklude main partners north indian sangil anu nee okk commentil matram rajya sneham nadattunna sangiyanu
ഇത്രയും പ്രൊഫഷണൽ ആയി മാനേജ് ചെയ്യുന്ന മറ്റൊരു ജുവല്ലറി ഗ്രൂപ്പ് ഇന്ത്യയിൽ വേറെ ഉണ്ടാവില്ല . മലബാർ ഗോൾഡിന്റെ ഷോ റൂം കളർ അടിമുടി മാറണം . കുറേകൂടി തെളിച്ചം ഉണ്ടാവട്ടെ .
A personality who sets true example of "simple living high thinking". Kudos .
Admiration overloaded..... 🤩
The mutual respect for each other could be seen shining brightly even in that clouded atmos.. such a soothing video.
കാരുണ്യ സേവന മേഖലയിലും നല്ല രീതിയിൽ ഇടപെടുന്ന ബിസിനെസ്സ് ഗ്രൂപ്പ് .❤️👍
🌹🙏❤💥
Mr. Ahamed ka is very familiar face in international business community, I so his interview in first time …He is really deserving
ഒരു പാട് സംരഭം ഉണ്ടായാലേ ജോലി കൊടുക്കാൻ കഴിയൂ, അങ്ങനെ ഒരു സംരംഭ മനോഭാവം കുടുംബത്തിൽ
നിന്ന് കിട്ടിയാൽ എല്ലാവരും രക്ഷപെടും, ജോലി ഇല്ലായ്മ ഉണ്ടാകുകയുമില്ല.
ഇത് തന്നെ യാണ് പശ്ചാത്യരാജ്യങ്ങൾ
സാമ്പത്തിക ശക്തി ആയി മാറുന്നതും.
exactly 💯
Ennitu india lokathile5th sambathika shakthiyayathu
എല്ലാവർക്കും എപ്പോഴും നല്ലത് വരട്ടെ
അഹമ്മദ് സാറുമായി ഒരു പ്രാവശ്യം കാണാ സഹജര്യം ഉണ്ടായി കൊച്ചി കളമശ്ശേരിയിൽവച്ച് മാശാ അള്ള സന്തോഷം💐💐💐👍👍👍👍👍👍👍
രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 799,788 ആയി. ആകെ രോഗമുക്തരുടെ എണ്ണം 783,926 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,220 ആയി. രോഗബാധിതരില്‍ 6,642 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 133 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 14,001 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 109, ജിദ്ദ 55, ദമ്മാം 25, ഹുഫൂഫ് 25, മക്ക 19, മദീന 18, അബഹ 14, ബുറൈദ 8, ദഹ്‌റാന്‍ 8, ഖോബാര്‍ 6, ത്വാഇഫ് 5, ഹാഇല്‍ 4, ജീസാന്‍ 4, നജ്‌റാന്‍ 4, ഉനൈസ 4, അല്‍ബാഹ 3, ജുബൈല്‍ 3, അല്‍ഖര്‍ജ് 3, ഖമീസ് മുശൈത്ത് 2, സുല്‍ഫി 2, അല്‍റസ് 2, ഹഫര്‍ 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്
9 - 07 - 2022 റിപ്പോർട്ട്
മദീനയിൽ മലക്കുകളെ വിന്യസിക്കും എന്ന് മുത്ത് നബീസാ പറഞ്ഞിട്ടും ,, മലക്കുകൾ ടൂർ പരിപാടിയിൽ ആണോ ? മുമ്മിനീങ്ങൾ 9220 കുഞ്ഞൻ അനുവിന് കീഴടങ്ങി ,,റബ്ബേ
👍👍👍👍HAMZA💐💐💐💐💐
@@ayishamusa3933 ithu ippol ivide ezhuthi vidaan ...???
Autograph vangikoodayno 😂😂😂
Ayinu......?
Yousafali യോടൊപ്പം തന്നെ ഇനി അഹമ്മദിക്കയെയും ഞങ്ങൾ കാണും ..ഇവർ രണ്ടു പേരെയും മലയാളികൾക്ക് എന്നും അത്ഭുദമായിട്ടേ നോക്കിക്കാണാൻ കഴിയുകയുളളൂ...
Ivarude vijayam swadakkayan.
മലബാറിൻ്റെ
പുണ്യമാണ്
ഈ വലിയ മനുഷ്യൻ
സ്വയപ്രയത്നത്താൽ
ഭൂമിയും ആകാശവും
അനുഗ്രഹിച്ച
നന്മാന്മാവ്
ഒരിക്കൽ മാത്രം കണ്ടിരുന്നു.
ഒരു ചിരി
അതു മതി
ആ വലിയ മനുഷ്യൻ്റെ മനസ്സ് തൊടാൻ
ഭിന്നശേഷിക്കാരുടെ
കനിവിൻ്റെ
വരളാത്ത പുഴ !
മലബാർ
വെറുമൊരു സ്വപ്നമല്ല
ഉണർന്നിരിക്കുന്ന
നാടിൻ്റെ പനിനീർശ്വാസമാണ്
ദീർഘായുസ് നേരുന്നു.
എത്ര ഉന്നതങ്ങളിൽ എത്തിയാലും വന്ന വഴി lമറക്കരുത് എന്ന് തിരിച്ചഅറിയുന്നവർ ആയിരിക്കും ദൈവത്തിനു കൂടുതൽ ഇഷ്ട്ടപ്പെടുന്നവർ എന്ന് സത്യം 🙏
നല്ലമനുഷ്യൻ ദീര്ഗായുസ്സ് നൽകട്ടെ ഒരുപാട് പുണ്യ പ്രവർത്തികൾ ചെയ്യുന്നവർ 👍👍
ഇവർ ഒരു പാട് ചാരിറ്റി പ്രവർത്തനം നടത്തുന്നു.പ്രശംസനീയം.
അള്ളാഹു ബർക്കത്ത് നൽകട്ടെ ആമീൻ
Aameen ya rabale alameen
@@dailytraveller2094 ennu vecha...?
@@BlackholeJET369 alla devasavume travale chayunna alle life in vandi niga avida
@@dailytraveller2094 aa...ok
@@BlackholeJET369 hi avida nadu
എല്ലാവരും നല്ല സംബരകർ ആയി വിജയിക്കട്ടെ 🤜🤍🤛
ചിലര്‍ പറയുന്നതു പോലെ എല്ലാത്തിനും ഒരു ഭാഗ്യവും വേണം..
ഇല്ലേ
കേരളത്തിന്റെ അഭിമാനം മലബാർ ഗോൾഡ്..
God bless you sir and yr family and Businesses
15 വർഷമായി മലബാർ ഗ്രൂപ്പിൽ ജോലി ചെയ്യാൻ കഴിയുന്നതിൽ ഞാൻ അഭിമാനിക്കുന്നു ....
എന്നിട്ട് ഇത് കള്ളപ്പണം അണോ?
@@thebeastreviewer-foodplace9065 ,അതെ കള്ളൻമാർ സ്വർണ്ണം വാങ്ങുമ്പോൾ അവർക്ക് കള്ള പണം ലഭിക്കുന്നു എന്ന്...
ഭൂമിയിൽ സ്വർണ്ണം കൊണ്ട് സ്വർഗം തീർത്തവർ... 😌
Appreciate it... 🥰🥰🥰
*Super ikka masha Allah.Charitable trust is the best from you, Allah will bless you*
Great 👍
Feeling very proud. Become a forner staff of malabar group. God bless u group
Amazing video
Excellent program, very humble loving family, I wonder... there are lot of milliners in our state, why always a particular community leads in philanthropy?? what's the point of having rich people who don't want the goodness of the common man? may god bless him & family, may he be number one in the world as he wishes, because as they grow the poor man gets a share.
THANK YOU 👍 👌 CONGRATS
Great Man 🙏👌👌👌👏👏👏❤️
Thatha very simply 😍😍
Kudos👍👍👍
ഒരു ഗ്രാം വാങ്ങി യാലും ബിൽ നൽകുന്ന സ്ഥാപനം
Montana estate നമ്മുടെ നാടിന്റെ അഭിമാനം ആണ് ഇത് പോലെത്തെ കൺസ്ട്രക്ഷൻ ഒരുപാട് ഇനിയും വരട്ടെ keep natural buty
Great video
കൊടുക്കുന്നതോറും വർധിക്കുന്നു masha allah
അൽഹംദുലില്ലാഹ് 🤲🤲🤲
കുനിഞ്ഞു നിന്നാൽ സാമാനും അടിച്ചു മാറ്റുന്ന ആളുകളുടെ ഇടയിൽ നിന്നും ഇത്ര ഉയരത്തിൽ എത്തിയാ ഈ ഗ്രുപ്പ് സ്റ്റാഫ് ആൻഡ് മാനേജ്മെന്റ് 🙏🙏🙏🙏🙏🙏🙏🙏😍😍😍👌👌👌🌹🌹🌹🌹
സാമാനം അടിച്ച് മാറ്റിയത് അന്നാട്ടുകാർ അല്ല. അവിടെ സായാഹ്നം കാണാൻ വന്ന അന്യ നാട്ടുകാർ ആണ്. എന്ത് നല്ലതും തെറി ആക്കി തൃപ്തിപ്പെടുന്ന നിന്നേപോലെ ഉള്ളവരുടെ നാട്ടുകാർ.
എന്തൊരു നാറ്റം വര്‍ഗീയത യും അസൂയയും നാറുന്നു.
Amazing 👏
Eid MUBARAK, Insha Allah will meet again
Beautiful creation
It is an apt move not to have any anchoring person in this, otherwise he/she would be consuming the major portion of the time with their unnecessary talking.
Very crisp presentation and visualisation providing a satisfying experience.
True.. Agree..
Good person
They are thinking big. Instead of selling gold as a commodity, Malabar gold decided to build a brand and that made the difference. It is the branding which helped them to scale up the business.
Kalyan Jewellers are also doing the same. But , other Jewellers like Bhima were very late in scaling up the business though they were in the business for long time.
അഭിനന്ദനം അർഹിക്കുന്നു.. നമ്പർ വൺ ആകാനുള്ള ആഗ്രഹം നല്ലതാണ് but അതിലും വലുതാണ് കാലഘട്ടത്തിന് ആവശ്യമുള്ള പ്രധാന കാര്യങ്ങൽ ചെയ്യുക എന്നത്
ഉത്തരേന്തൃയില് അസീംജിയുടെ wiproയും സൗത്തില്‍ മലബാര്‍ ഗോള്‍ഡും ചാരിറ്റി ചെയ്യുന്നു.
Malabar Group 😍❤️❤️
Nice... 👍
Kerala pride. Keep it up. Business success
അഭിനന്ദനങ്ങൾ... 💕💕
❤malabar gold ❤
Nallath kelkumbol ulla sugham ath oru sugham aahne ningal iniyum uyarangalil ethatte ❤
പരസ്യം നൽകുന്നവന് ആരായാലും അവന് സ്തുതി! ആമേൻ.😆
Ahmad ka bless you all your family ❤️💕
ഏത്ര സിമ്പിൾ ആയി, ഒരു തലക്കനവും ഇല്ലാതെ സംസാരിക്കുന്നു , ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
പണം അത് ആവശ്യത്തിന് ഉള്ളത് ആണ്, അധികമായാൽ അതൊരു അലങ്കാരമാകും
Ethu poleyulla video eniyum pratheekshikunnu
Proud of you Ahmmad Ka and Malabar gold
Youngsters nu motivation aanu e video.Ella nanmakalum nerunnu
Araymilk colony powai to filmcitymumbai പോലുള്ള ഒരു ഡിഫറെൻറ് കാഴ്ചകൾ. ഇവിടെയും hiranandani gardens പോലുള്ളത് ഉയരട്ടെ
ഇദ്ദേഹത്തെ ബന്ധപെടാൻ എന്താണ് വഴി?
Superb
ലുലു വും, മലബാർ ഗോൾഡും അവരുടെ ലാഭത്തിന്റെ 10% (സകാത് -നിർബന്ധിത സഹായങ്ങൾ ) ചെയ്യുന്നുണ്ട്. കൂടാതെ ചാരിറ്റികളും. അതാണ് ഈ ബിസിനെസ്സ് വളരുന്നത്
Just like Hijab is responsible for 2nd rank?
Elon muskum kodukkunnund le,onn podai hardwork make success and allah gives wealth to he wills
@@abdulsalamm5446 ennalum njammamte daivam thanne Muskinu thone kodukkane
Nammante dyvam ellavarkky kodukkum Avan eshattapattavarkkum kodukkum .that is allahu
Hard work not smart work
Mashaallah really proud of u r group
നാല് പുത്തൻ കശ് വരുമ്പോയോക്ക് അഹങ്കാരത്തിന്റെ ആൾരൂപമാവുന്ന മലയാളികൾ കണ്ടു പടിക്കട്ടെ
👏🏻👏🏻👏🏻👏🏻👏🏻
Congratulations...
മലദ്വാർ ഗോൾഡ് 🤲ഞമ്മന്റെ ഗോൾഡ് 🤲ഹലാൽ ഗോൾഡ് 🤲🤲
ചാണകത്തിനു ഇത് ബഹിഷ്കരിക്കണോ 😍 ഖത്തർ airways bycot ചെയ്ത പോലെ
@@harisatvenniyur5181 ഇറച്ചി മുറിക്കുന്ന യന്ത്രത്തിൽ സ്വർണക്കടത് നടത്തിയതിന് അറസ്റ്റിലായ തൃക്കാക്കര നഗര സഭ വൈസ് ചെയർമാൻ സിറാജും മകൻ ഷാബിനും....
കരിപ്പൂറിൽ സ്വർണക്കടത്ത് നടത്തിയ കാസറഗോഡ് സ്വദേശിനി ഹുസൈന....
കാർപെന്റർ ജോലിയുടെ മറവിൽ തോക്ക് നിർമിച്ച അസീം....
വീട്ടു മുറ്റത് സ്ഫോടക വസ്തുക്കൾ കുഴിച്ചിട്ട കോഴിക്കോട് സ്വദേശി അഷ്‌റഫ്
ഹെൽമറ്റ് ഇല്ലാത്തതിന് വണ്ടി തടഞ്ഞ സബ് ഇൻസ്‌പെക്ടറെ കയ്യേറ്റം ചെയ്ത ഷുഹൈബ്
തിരുവനന്തപുരം കഴക്കൂട്ടത്തിനടുത്ത് നാടൻ ബോംബ് ശേഖരവുമായി പിടിയിലായ ഷാജഹാൻ, സുൽഫി ആൻഡ് ടീം
യൂസ്ഡ് കാർ വിൽപ്പനയുടെ മറവിൽ കോടിക്കണക്കിനു രൂപയുടെ മയക്കുമരുന്നുമായി പിടിയിലായ മലപ്പുറംകാർ ഫഹദ്, അഷ്‌റഫ്
മയക്കുമരുന്നുമായി പിടിയിലായ ശേഷം പോലീസിന്റെ കണ്ണ് വെട്ടിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ച ലത്തീഫ് (പോലീസ് ഓടിച്ചിട്ട് പിടിച്ചിട്ടുണ്ട് )
പെരുന്നാളിന് വസ്ത്രം വാങ്ങിതരാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഹനീഫ.....
അധിക സമയം മൊബൈൽ ഉപയോഗിച്ചതിന് ഭാര്യയെ അടിച്ചു കൊന്ന പെരുമ്പാവൂരിലുള്ള ഫക്രുദീൻ...
കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ കേരളത്തിൽ നിന്ന് മാത്രം റിപ്പോർട്ട് ചെയ്ത സമാധാന മത വിശ്വാസികളുടെ ചുരുക്കം ചില കേസുകളാണ്......
കേരളത്തിന് പുറത്തായത് കൊണ്ട് സ്വയം പൊട്ടിത്തെറിച്ച കറാച്ചിയിലെ ഹൂറിയുടെ വാർത്ത പോലുള്ള ദേശീയ - അന്താരാഷ്ട്ര വാർത്തകൾ ഉൾപ്പെടുത്തിയിട്ടില്ല
ബല്ലാത്ത ജാതി പുണ്യമാസം തന്നെ 😁😁😁
കടപ്പാട് :
@@zebracrosslineandme ഏതോ ഒരു സങ്കി പോസ്റ്റ് copy, ഇതിന്റെ ആയിരം ഇരട്ടി വരില്ലേ സങ്കി കുണ്ടന്മാർ കടത്തുന്നത്, ഇങ്ങനെ ഒരു ലിസ്റ്റ് ഉണ്ടാക്കാൻ കഴിയില്ലല്ലോ.. ഗുജറാത്തിൽ മാത്രം ഒരു ട്രിപ്പിൽ 3000 കോടി അല്ലേ കടത്തിയത്
നിങ്ങൾക്ക് ബഹിഷ്കരിചൂടെ ഇതൊക്കെ 😍 സങ്കി ജോലിക്കാരും പിരിഞ്ഞു പോകട്ടെ
@@harisatvenniyur5181 'ലാ ഇലാഹ ഇല്ലള്ളാ' എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്.????
അള്ളാഹു എന്നാൽ കേവലം ദൈവം എന്ന് അർത്ഥം വരുന്ന ഒരു അറബിക് വാക്ക് മാത്രം.
അപ്പോൾ
"ദൈവം അല്ലാതെ മറ്റൊരു ദൈവവുമില്ല..!!!!!"
എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്..??!! 🤔🙄
ഏത് ദൈവത്തെയാണ് മുഹമ്മദ് ഇവിടെ ഉദ്ദേശിക്കുന്നത്..???!!!
അള്ളാ എന്നത് ഇസ്ലാമിലെ ദൈവത്തിന്റെ നാമവും കൂടെ ആണെങ്കിൽ ദൈവം എന്ന വാക്ക് നാമം ആയതെങ്ങനെ..??!!
അള്ളാഹു അല്ലാതെ മറ്റൊരു ദൈവമില്ല എന്നാണെങ്കിൽ അള്ളാഹു ഉണ്ടാകുന്നതിനും നൂറ്റാണ്ടുകൾക്ക് മുന്നേ തന്നെ ഇവിടെ മറ്റ് ദൈവങ്ങൾ ഉണ്ടായിരുന്നു.
പിന്നെങ്ങനെ ഗോത്ര ദേവൻ അള്ളാഹുവിന് മാത്രമായി അപ്രമാദിത്വം അവകാശപ്പെടാൻ കഴിയും..????!!!
മുഹമ്മദിന്റെ സ്വാർത്ഥ ലൈംഗിക താത്പര്യങ്ങൾക്ക് വേണ്ടി തന്റെ ഖുറേഷി ഗോത്രത്തിന്റെ ചന്ദ്ര ദേവൻ ആയിരുന്ന അള്ളാനെ പിടിച്ച് ഏക ദൈവമാക്കി എന്നതിൽ കവിഞ്ഞ് അള്ളായ്ക്ക് ഒരു പ്രാധാന്യവുമില്ല.
അതെല്ലാം പോട്ടെ ഈ പറയുന്ന ഏക ദൈവം അള്ളാഹു കഴിഞ്ഞ 1400 വർഷങ്ങൾക്കിടെ ആരോടെങ്കിലും എന്തെങ്കിലും ഒരു വാക്ക് തിരുവാ തുറന്ന് മൊഴിഞ്ഞിട്ടുണ്ടോ..???
അള്ളാഹു പറഞ്ഞെന്ന് മലക്ക് പറഞ്ഞു.
മലക്ക് പറഞ്ഞെന്ന് മുഹമ്മദ് പറഞ്ഞു.
എല്ലാം പറഞ്ഞെന്ന് പറയുന്നതേ ഉള്ളൂ..
ആരും ഒന്നും കണ്ടിട്ടും കേട്ടിട്ടുമില്ല.
വെറും കേട്ട് കേൾവി മാത്രം.
ഈ ദൈവത്തെയാണ് 'പ്ണപഞ്ച ണാതൻ' എന്ന് തള്ളി മറിക്കുന്നത്.. 😏
A conglomeration of professionalism, integrity, honesty, business ethics and above all humbleness - a lot to study from such successful business man by the younger generations. Wish you great success in future. Keen to know which city in Australia you are starting the business?
അടുത്ത ആഴ്ച അവിടെ ഞാൻ ജോലിക് കേറാൻ പോകുവാന് ❤️❤️❤️❤️
അഭിനദ്ധനങ്ങൾ
Alhamdulilla
Your ideas are good. But those who work in your HR department should show some respect to the interviewees. There are many bad experiences to be faced from there
You are great 😘
Good
Very good 👍
Mashallah
Exllent
നല്ല നല്ല തീരുമാനങ്ങൾ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. 👍👍👍👍❤️
Al ഹംദുലില്ല
All the Best…. malabar gold 🙏🏼
Super
Good of luck!