സിവിൽ സർവ്വീസിൽ ഭരണഘടനയും നിയമവ്യവസ്ഥയും നന്നായി മനസ്സിലാക്കിയ മിടുക്കനായ ഒരു ഉദ്യോഗസ്ഥൻ പക്ഷേ ഇവിടെ ഇങ്ങനെയല്ല ബ്രോ. പ്രതികരിക്കാൻ ധൈര്യം കാണിച്ചതിന് എല്ലാ ആശംസകളും
രാഷ്ട്രീയക്കാർ ജനങ്ങളെ സേവിക്കൽ അല്ല ദ്രോഹിക്കാൻ ആണ് പഠിച്ചിട്ടുള്ളത്... സാറ് പറയുന്നത് ഇവന്മാർ കാണുക പോലും ഇല്ല 😢 സാറിന്റെ സൗണ്ട് പ്രിഥുരാജ് ന്റെ പോലുണ്ട് 🩵🧡💚💜
Highly educated people in kerala ഹണിറോസിന്റെയും ബോച്ചേയുടെയും പിന്നിൽ ഓടിക്കൊണ്ടിരിക്കുകയാണ്.. കഷ്ട്ടം😢🙏.. എത്ര അർത്ഥവത്തായ കാര്യങ്ങൾ ആണ് ഇദ്ദേഹം പറയുന്നത്.. ജനങ്ങൾക്ക് ഇതൊന്നും കേൾക്കാനോ മനസിലാക്കാനോ താല്പര്യം ഇല്ല 🤔
Excellent Deliberation by Mr Parasanth IAS, Really appreciate the exposition of Hierarchy of LAWs, Guidance for youngsters, The analogy of tying Elephants is absolutely correct,please continue with the attitude
U are intellectually fearless and not corrupt. So you are right .Don't surrender for the sake of chamcha.Truth will always prevail. Good luck. Mohankumar
സിവിൽ സർവീസ്ഇൽ രാഷ്ട്രീയക്കാർ IAS IPS ഉദ്യോഗസ്ഥരെ കേൾക്കണം എങ്കിൽ റിക്രൂട്മെന്റ് ഇന്ടെ എണ്ണം കുറക്കേണം. ഇവിടെ 50-പേരെ വേണമെങ്കി 150-പേര് ഉണ്ട്. അപ്പൊ അവർക്കു ഇഷ്ടം ഉള്ള ആളെയെ നിയമിക്കൂ. സത്യസന്തൻ ഒരിക്കലും നല്ല ചുമതലയിൽ വരില്ല. ഉദാഹരണം -ഋഷിരാജ് സിംഗ് ജേക്കബ് തോമസ്
ആന മണ്ടത്തരം എഴുനള്ളി ക്കല്ലെ ഇന്ത്യയിൽ ഇപ്പൊ തന്നെ 1500 ഐഎഎസ് vacancy കുറവാണ്.ഫേസ്ബുക്കിൽ കൊണ അടിക്കുന്ന പോലെ അല്ല administration. നല്ല പണി ഉള്ള ഏർപ്പാടാണ്
Proud ❤.... Pandu civil service exam ezhuthanam enoke undayirunu 12 thil padikumbo but athin vendi politics padichathode kidapuvasham manasilayapo aan bhoothy ang poikity..pine mbbs eduthu.. Padikunu.. Unfortunately... Every service sector is under corruption....
You have proved your mettle with your exeplerily clear and balanced views on democracy in general and Right to Information Act, public grievance regressal mechanism, Government administrative system etc in particular. Those views are backed by bold actions for the welfare of public also. Infact your senior officers have to learn a lot from you. No need to be afraid as you have perceived the ways of the Government system correctly. A big salute to you dear brother👍👍
കേരളം നല്ല മാതൃക സൃഷ്ടിക്കേണ്ടത് ഇത് പോലെയുള്ള ഉദ്യോഗസ്ഥരെ പ്രോത്സാഹിക്കുക വഴിയാണ്... നിർഭാഗ്യവശാൽ രാഷ്ട്രീയക്കാരും ബ്യൂറോക്രസിയും കൂടെ ചേർന്ന് ഇത്തരത്തിൽ പ്രതികരിക്കുന്നവരെ ഒതുക്കാൻ ആണ് ശ്രമിക്കുന്നത്.. "A speaker of Truth has no friends"
മേലുദ്യോഗസ്ഥന്റെ നിയമപരമായ ഉത്തരവുകൾ മാത്രമേ കീഴുദ്യോഗസ്ഥൻ നടപ്പിലാക്കേണ്ടതുള്ളൂ എന്നതാണ് ശരി എന്നാണ് വിശ്വസിക്കേണ്ടത്. ആത്യന്തികമായി ഭരണഘടനയ്ക്ക് മുകളിലുള്ള ഒരു നിയമവും എന്നതും ശരി തന്നെയാണ്.
Appreciate Mr. Presants views on the role of the Civil service. As such there is a sort of slavery in government service with the superior expecting his subordinate to toe his line without having the discretion to exercise his mind. In fact this feudal system prevailing in the service destroys the very system where there is hardly any scope for an Officer to use his intelligence and initiative for the larger good of the society. The problems facing the country with millions of people still going to bed without food and milliins not having a shelter over their head, the role of the bureaucracy' is crucial and playing safe by saying Yes Sir irrespective of the situation is a negative attitude and cannot be encouraged.
But നമ്മുടെ നാട്ടിൽ എനിക്ക് തോന്നുന്നു വലിയ ഒരു വിഭാഗം officersm സ്വന്തമായി തീരുമാനങ്ങൾ എടുത്ത് അത് നടപ്പിലാക്കാൻ താല്പര്യം ഇല്ല... മുകളിൽ നിന്നും ഉള്ള ഓർഡർ അനുസരിച് മാത്രം കാര്യങ്ങൾ ചെയ്യാൻ ആണ് ഇഷ്ട്ടപെടുന്നത്.... കാരണം സ്വന്തായിട് എന്ധെകിലും ചെയ്താൽ യുണ്ടാകുന്ന പൊളിറ്റിക്കൽ പ്രഷർ പേടിച്ചിട്ട്...
IAS etc എല്ലാവിദ്യാ൪ത്ഥികളുടെയു൦ സ്വപ്നമാണ് എന്ന് അവതാരികപറഞ്ഞത് ശരിയല്ല.... ഒരു വിഭാഗം വിദ്യാ൪ത്ഥികളുടെ സ്വപ്നമാണ് എന്ന് പറയുന്നതല്ലെ ശരി. ഡോക്ടർ എഞ്ചിനീയ൪ സ്വപ്ന൦ കാണുന്ന ഒരു വലിയ വിഭാഗം ഇവിടുണ്ട്
IAS , IPS ഇൽ മാത്രം അല്ല , സാദാ സർക്കാർ ഓഫീസിൽ പോലും Head of the office അഥവാ Section Officer പറയുന്ന രീതിയിൽ മാത്രമേ നോട്ട് ഫയൽ എഴുതാൻ പറ്റു , തിരിച്ചു എഴുതിയാൽ കീഴ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റ ഭീഷണി ഉടനടി വരും . പലരും ആദ്യം ഇതൊക്കെ എതിർക്കും പിന്നെ അതൊക്കെ ഒരു ശീലം ആകും . വന്ന് വന്ന് നിനക്ക് ഭാസ്ക്കര പട്ടേലർ ടെ മണം ആയല്ലോടി എന്ന സിനിമ ഡയലോഗ് പോലെ ആയി 😄😄
രാജു നാരായണാസ്വാമി എന്നൊരു ias ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നു. . ഭരിക്കുന്ന പാർട്ടി കൾക്ക് അഴിമതി നടത്താൻ കഴിയാഞ്ഞത് കൊണ്ട് ഇഷ്ടം ഇല്ലാത്ത കൊണ്ട് വെളിയിൽ നിന്ന ഉദ്യോഗസ്ഥൻ. .
ഈ ഐഎഎസ് കാരനേതിരെ എന്ത് action എടുത്താലും ഇയാള് അത് നേരിട്ട് വിജയിയായി വരും. ഈ സസ്പെൻഷൻ കാലത്തെ മുഴുവൻ ശമ്പളവും പിണറായി കൊടുക്കേണ്ടി വരും. ഇയാൾക്ക് തന്നെ ലാഭം.
The crude discipline system in civil services. Comparatively low grade clerks are mor3 free than higher officials. This higher grade officials have dom3 thing to lose.ex ,promotion,transfer,etc. Why ministers encourage this.vecsuse they too want crude obedience
ഈ സംവിധാനങ്ങളെല്ലാം ഇവിടെ ഉണ്ടായിട്ടും wakf വഴി ഇവിടെ സാമുദായിക ഭിന്നത ഉണ്ടാക്കാനും ഭൂമിമുഴുവൻ തട്ടിയെടുക്കാനും മുന്നിട്ടിറങ്ങി വിജയിച്ച ഒരു മാഫിയ എത്ര ശക്തമായ ഒന്നാണ് എന്ന് ആലോചിച്ചു നോക്കുക
സിവിൽ സേർവൻറിന് മാത്രമല്ല, ഒരു പബ്ലിക് സേർവൻറിനും വാൽ പാടില്ല. അവർ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റാൻ ബാദ്ധ്യസ്ഥരാണ്. ജനാധിപത്യത്തിൽ ജനമാണ് യജമാനൻ. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഭൃത്യന്മാരാണ്. എന്നാൽ മറിച്ചാണ് കാര്യങ്ങൾ! 😂😂
Civil service ജാടകളില്ലാതെ മനുഷ്യന് വേണ്ടി, സത്യത്തിനു വേണ്ടി, മെച്ചമായ രീതികൾക്ക് വേണ്ടി , സമൂഹത്തിനു വേണ്ടി കാഴ്ചപ്പാടുള്ള ഒരു ഓഫീസർ..സലൂട്ട് 👍🏻
Salute 👌👍💐🇮🇳🙏
Smart officer, we need these kind of officers more. He is a role model for younger generation of Kerala. Way to go sir ❤❤
We are really proud of you . This officer is an asset to our society. How many of you genuinely agree it ?
മനുഷ്യത്വം എന്ന വാക്കിനു അർത്ഥം നൽകിയ IAS officer... Salute sir
ഇത്രയും clarity ഓടെ സംസാരിക്കുന്ന വിരളം മലയാളികളെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ..
because he is genuine IAS brainy
സിവിൽ സർവ്വീസിൽ ഭരണഘടനയും നിയമവ്യവസ്ഥയും നന്നായി മനസ്സിലാക്കിയ മിടുക്കനായ ഒരു ഉദ്യോഗസ്ഥൻ പക്ഷേ ഇവിടെ ഇങ്ങനെയല്ല ബ്രോ. പ്രതികരിക്കാൻ ധൈര്യം കാണിച്ചതിന് എല്ലാ ആശംസകളും
Good and courageous officer😍💪🏻
Oru നല്ല മനുഷ്യനെ കാണാൻ കഴിഞ്ഞു. 💙
രാഷ്ട്രീയക്കാർ ജനങ്ങളെ സേവിക്കൽ അല്ല ദ്രോഹിക്കാൻ ആണ് പഠിച്ചിട്ടുള്ളത്... സാറ് പറയുന്നത് ഇവന്മാർ കാണുക പോലും ഇല്ല 😢 സാറിന്റെ സൗണ്ട് പ്രിഥുരാജ് ന്റെ പോലുണ്ട് 🩵🧡💚💜
Weldon Mr. Your arguments are under the constitution 100%right
Your integrity is highly appreciated. Stand firm
Highly educated people in kerala ഹണിറോസിന്റെയും ബോച്ചേയുടെയും പിന്നിൽ ഓടിക്കൊണ്ടിരിക്കുകയാണ്.. കഷ്ട്ടം😢🙏.. എത്ര അർത്ഥവത്തായ കാര്യങ്ങൾ ആണ് ഇദ്ദേഹം പറയുന്നത്.. ജനങ്ങൾക്ക് ഇതൊന്നും കേൾക്കാനോ മനസിലാക്കാനോ താല്പര്യം ഇല്ല 🤔
Excellent Deliberation by Mr Parasanth IAS, Really appreciate the exposition of Hierarchy of LAWs, Guidance for youngsters, The analogy of tying Elephants is absolutely correct,please continue with the attitude
സർ താങ്കളുടെ വഴിയേ പോകട്ടെ ഈ തലമുറ. വളരെ ശെരിയാണ് സർ. ആരൊക്കെ കൂടെ ഇല്ലെങ്കിലും നമ്മൾ ചെയുന്നത് ശെരിയാണെകിൽ പേടിക്കേണ്ട കാര്യം ഇല്ല
U are intellectually fearless and not corrupt. So you are right .Don't surrender for the sake of chamcha.Truth will always prevail. Good luck.
Mohankumar
❤
Hats off to Prasanth IAS.U have the guts to question the corrupt officials .go ahead . Don't give up.But nothing is going to change these devils world
ഇദ്ദേഹം പറഞ്ഞ ഓരോ കാര്യങ്ങളും എത്ര വലുതാണ് , ഇതൊക്കെ Indian Army - ലെ ഓഫീസേർസും കൂടി മനസ്സിലാക്കണം, കാലം മാറി പണ്ടത്തെ അടിമ പട്ടാള സമ്പ്രദായം മാറ്റണം
Athu mansilakan mathram budhi ullavr alla ssb interview pass avinathu😅athra budhi ullavar ssb pass avilla 😅😅😅
@Ajai-jc3vc psychology test is its part .atleast check whether he is normal or not 😀
@Ajai-jc3vc not a generalization.it is almost real
Indian army aranu adimakal ennu paranjathu
Ayoo...correct anu paranjathu...n@@prasanthsagar-k2w
സിവിൽ സർവീസ്ഇൽ രാഷ്ട്രീയക്കാർ IAS IPS ഉദ്യോഗസ്ഥരെ കേൾക്കണം എങ്കിൽ റിക്രൂട്മെന്റ് ഇന്ടെ എണ്ണം കുറക്കേണം. ഇവിടെ 50-പേരെ വേണമെങ്കി 150-പേര് ഉണ്ട്. അപ്പൊ അവർക്കു ഇഷ്ടം ഉള്ള ആളെയെ നിയമിക്കൂ. സത്യസന്തൻ ഒരിക്കലും നല്ല ചുമതലയിൽ വരില്ല.
ഉദാഹരണം -ഋഷിരാജ് സിംഗ്
ജേക്കബ് തോമസ്
ആന മണ്ടത്തരം എഴുനള്ളി ക്കല്ലെ ഇന്ത്യയിൽ ഇപ്പൊ തന്നെ 1500 ഐഎഎസ് vacancy കുറവാണ്.ഫേസ്ബുക്കിൽ കൊണ അടിക്കുന്ന പോലെ അല്ല administration. നല്ല പണി ഉള്ള ഏർപ്പാടാണ്
Boldly said, So proud of you sir🌹🌹🌹
അവനവന് ശരിയെന്നു തോന്നത് ചെയ്യുക.അഭിനന്ദനങ്ങൾ
സ്വത്ര ഇന്ത്യയിലെ ഏറ്റവും വലിയ ക്രിമിനലുകൾ രാഷ്ട്രീയകാർ ആണ് അത് കഴിഞ്ഞാൽ ആണ് സർക്കാർ ഉദ്യോഗസ്ഥയും ..നാടകം കളിക്കുന്ന ഇന്ത്യൻ കോടതികളും.
I salute you ...Sir
Proud ❤.... Pandu civil service exam ezhuthanam enoke undayirunu 12 thil padikumbo but athin vendi politics padichathode kidapuvasham manasilayapo aan bhoothy ang poikity..pine mbbs eduthu.. Padikunu.. Unfortunately... Every service sector is under corruption....
All support to Mr Prashant 🎉❤
Madam... You are doing a good job with interviews.. Keep going!
Really proud of u, All responsible officials should be like this.
very smart IAS officer. big salute sir
Perpetual servitude is our social stigma
His words are true and factual❤❤❤
നമ്മുടെ കോഴിക്കോടിന്റെ കളക്ടർ Bro 🥰❤️👍🏼
Excellent interview. Sedate responses.
Great video technical team. Good lighting, camera, voice
,
ഉദ്യോഗസ്ഥർ ഇങ്ങനെ ആയാൽ കേരളം രക്ഷപ്പെടും. രാഷ്ട്രീയക്കാർ ഇടനിലക്കാർ എന്നിവർ സമ്മതിക്കില്ല.😁
You have proved your mettle with your exeplerily clear and balanced views on democracy in general and Right to Information Act, public grievance regressal mechanism, Government administrative system etc in particular. Those views are backed by bold actions for the welfare of public also. Infact your senior officers have to learn a lot from you. No need to be afraid as you have perceived the ways of the Government system correctly. A big salute to you dear brother👍👍
We all support you Sir, keep going😊
Smart and upright officer. Wish the interviewer was better .
ഒരു നല്ല മനുഷ്യനെ കണ്ടു 🙏🫡
We want leaders like him
Respect u sir ❤❤❤
Proud of u sir.keep going.pl dont see the result.we r there to serve the people.
Dear Prashanth kumar big salute ❤❤❤
Great sir
ഐഎഎസ് ക്കാർ അവർ വലിയ ആളുകളാണെന്ന് ചിന്തിക്കുന്നതാണ് പ്രശ്നം
20:59 Exactly...
You said it right.But it will take time to transform the mentality.
Well said.
കേരളം നല്ല മാതൃക സൃഷ്ടിക്കേണ്ടത് ഇത് പോലെയുള്ള ഉദ്യോഗസ്ഥരെ പ്രോത്സാഹിക്കുക വഴിയാണ്... നിർഭാഗ്യവശാൽ രാഷ്ട്രീയക്കാരും ബ്യൂറോക്രസിയും കൂടെ ചേർന്ന് ഇത്തരത്തിൽ പ്രതികരിക്കുന്നവരെ ഒതുക്കാൻ ആണ് ശ്രമിക്കുന്നത്.. "A speaker of Truth has no friends"
ഭരണഘടന സ്കൂൾ തലം മുതൽ പാഠ്യവിഷയമാക്കണം നിർബന്ധമായും❤
മേലുദ്യോഗസ്ഥന്റെ നിയമപരമായ ഉത്തരവുകൾ മാത്രമേ കീഴുദ്യോഗസ്ഥൻ നടപ്പിലാക്കേണ്ടതുള്ളൂ എന്നതാണ് ശരി എന്നാണ് വിശ്വസിക്കേണ്ടത്. ആത്യന്തികമായി ഭരണഘടനയ്ക്ക് മുകളിലുള്ള ഒരു നിയമവും എന്നതും ശരി തന്നെയാണ്.
Good 👍👍
What he says is right. The cukture must change in government.
ഇതായിരിക്കണംഐഎസ്
Good ❤️❤️❤️
Big salute
Appreciate Mr. Presants views on the role of the Civil service. As such there is a sort of slavery in government service with the superior expecting his subordinate to toe his line without having the discretion to exercise his mind. In fact this feudal system prevailing in the service destroys the very system where there is hardly any scope for an Officer to use his intelligence and initiative for the larger good of the society. The problems facing the country with millions of people still going to bed without food and milliins not having a shelter over their head, the role of the bureaucracy' is crucial and playing safe by saying Yes Sir irrespective of the situation is a negative attitude and cannot be encouraged.
affirmative
Civil services nothing more than scientist or professors of the government of India
ഇതാണ്
പ്രഥിരാജിന്റെ ശബ്ദം ആണല്ലോ.
But നമ്മുടെ നാട്ടിൽ എനിക്ക് തോന്നുന്നു വലിയ ഒരു വിഭാഗം officersm സ്വന്തമായി തീരുമാനങ്ങൾ എടുത്ത് അത് നടപ്പിലാക്കാൻ താല്പര്യം ഇല്ല... മുകളിൽ നിന്നും ഉള്ള ഓർഡർ അനുസരിച് മാത്രം കാര്യങ്ങൾ ചെയ്യാൻ ആണ് ഇഷ്ട്ടപെടുന്നത്.... കാരണം സ്വന്തായിട് എന്ധെകിലും ചെയ്താൽ യുണ്ടാകുന്ന പൊളിറ്റിക്കൽ പ്രഷർ പേടിച്ചിട്ട്...
ഇത് കേരളം... ഇവിടെ ഒരു ഭരണം ഉണ്ട് 👍
സപ്പോർട്ട് യു സർ ❤️
👏
Intelligent interpretation by Mr.Prasanth IAS. It's a profession invented by the British. Some of the Civi servants are overacting 😂
IAS etc എല്ലാവിദ്യാ൪ത്ഥികളുടെയു൦ സ്വപ്നമാണ് എന്ന് അവതാരികപറഞ്ഞത് ശരിയല്ല.... ഒരു വിഭാഗം വിദ്യാ൪ത്ഥികളുടെ സ്വപ്നമാണ് എന്ന് പറയുന്നതല്ലെ ശരി. ഡോക്ടർ എഞ്ചിനീയ൪ സ്വപ്ന൦ കാണുന്ന ഒരു വലിയ വിഭാഗം ഇവിടുണ്ട്
Correct. Most journalists are unintelligent folks who can not think beyond their low-level brain.
Doctor marum engineer marum thane anu ias akuna bhuribhagam alugalum
Satyam
@@reshmaroselinemony6267 still only 1 percent appear in UPSC.... 99 percent not interested
🙏🙏🙏
👍
അവസാനം ഒരുവൻ... അവതാരം ' വന്നു... ഒരു നാൾ വരും... അതിലെന്റെ...
ചോദ്യങ്ങൾ വളച്ചു കെട്ടാതെ ചോദിക്കാൻ പഠിക്കണം
The facts he said are perfectly right. I am proud of him. 👁🙏👁
💖
IAS , IPS ഇൽ മാത്രം അല്ല , സാദാ സർക്കാർ ഓഫീസിൽ പോലും Head of the office അഥവാ Section Officer പറയുന്ന രീതിയിൽ മാത്രമേ നോട്ട് ഫയൽ എഴുതാൻ പറ്റു , തിരിച്ചു എഴുതിയാൽ കീഴ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റ ഭീഷണി ഉടനടി വരും . പലരും ആദ്യം ഇതൊക്കെ എതിർക്കും പിന്നെ അതൊക്കെ ഒരു ശീലം ആകും . വന്ന് വന്ന് നിനക്ക് ഭാസ്ക്കര പട്ടേലർ ടെ മണം ആയല്ലോടി എന്ന സിനിമ ഡയലോഗ് പോലെ ആയി 😄😄
രാജു നാരായണാസ്വാമി എന്നൊരു ias ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നു. .
ഭരിക്കുന്ന പാർട്ടി കൾക്ക് അഴിമതി നടത്താൻ കഴിയാഞ്ഞത് കൊണ്ട് ഇഷ്ടം ഇല്ലാത്ത കൊണ്ട് വെളിയിൽ നിന്ന ഉദ്യോഗസ്ഥൻ. .
ഈ ഐഎഎസ് കാരനേതിരെ എന്ത് action എടുത്താലും ഇയാള് അത് നേരിട്ട് വിജയിയായി വരും. ഈ സസ്പെൻഷൻ കാലത്തെ മുഴുവൻ ശമ്പളവും പിണറായി കൊടുക്കേണ്ടി വരും. ഇയാൾക്ക് തന്നെ ലാഭം.
The crude discipline system in civil services.
Comparatively low grade clerks are mor3 free than higher officials.
This higher grade officials have dom3 thing to lose.ex ,promotion,transfer,etc.
Why ministers encourage this.vecsuse they too want crude obedience
Democrazy system totally failed
ഈ സംവിധാനങ്ങളെല്ലാം ഇവിടെ ഉണ്ടായിട്ടും wakf വഴി ഇവിടെ സാമുദായിക ഭിന്നത ഉണ്ടാക്കാനും ഭൂമിമുഴുവൻ തട്ടിയെടുക്കാനും മുന്നിട്ടിറങ്ങി വിജയിച്ച ഒരു മാഫിയ എത്ര ശക്തമായ ഒന്നാണ് എന്ന് ആലോചിച്ചു നോക്കുക
ശാരദാ മുരളീധരൻ വക്കീലിനെ കാണാൻ പോയി കാണും
സിവിൽ സേർവൻറിന് മാത്രമല്ല, ഒരു പബ്ലിക് സേർവൻറിനും വാൽ പാടില്ല. അവർ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റാൻ ബാദ്ധ്യസ്ഥരാണ്. ജനാധിപത്യത്തിൽ ജനമാണ് യജമാനൻ. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഭൃത്യന്മാരാണ്. എന്നാൽ മറിച്ചാണ് കാര്യങ്ങൾ! 😂😂
ജനപ്രതിനിധികളും ഉദ്യോഗസ്തരും അടിമകൾ ആയി ഇരിക്കണം എന്ന് പറയുന്നതും തെറ്റ് അല്ലെ bro... 👍🏼
@@nad11116
ആരുടെയും അടിമകളല്ല. അവർ ജനസേവകരാണ്.
❤
പ്രശാന്തിന്റെ a😊a
ഞാൻ ഒഴികെ മറ്റെല്ലാരും മോശക്കാരൻ... ഇവൻ ആരാ?
Da myre ,keralam motham muslingale government jobil udayipp kaatti kuthikettunnathinekkal nalla karyam aanu pulli cheythath
Dr . Jacob Thomas , IPS ൻ്റെ അവസ്ഥയിലേക്ക് എത്തുമോ ?
അവൻ വകീൽ കൂടെ ആണ്.... Adv N പ്രശാന്ത് IAS എന്ന് ആണ്
Anchor poraa
ഭക്ഷണം കഴിക്കാൻ 200/-രൂപ അയക്കുമോ 🫂
സത്യത്തിൽ എന്തിനാ ജനാധിപത്യം..... ഓരോ ജില്ലയിലും കലക്ടർ.... ഒരു പ്രതാനമന്ദ്രി മതി
😂😂😂😂😂
വളരെ ശരിയാണ് ബാക്കിയെല്ലാം വേസ്റ്റ്
ഖജനാവ് മുടിക്കാനുള്ള കൂട്ടർ
താൻ പോരിമ് കാണിക്കാനും
അപ്പൊ.പ്രധാനമന്ത്രിയെന്തിനാ😂
Aaha.. Nine polulla viddikale ingane parayikkan prapthanakiytah janadhipathyam anu.. Ketoda marapatik undaya maire... Neyoke anu rajyam barikunna fascistukalude Aishwaryam.. Nirashapeduthunna karyam nine polulla marapattikal koodi varunu ennullath anu.. Saramilla.. Thalli kollan janangalk ichiri samayam edukumenne ullu
🙏❤❤❤
Big salute
👍
❤❤❤❤
❤