കുറെ കാലമായി ചേച്ചിക് കമന്റ് ഒക്കെ ഇട്ടിട്ട്. ഇപ്പോ വീണ്ടും തുടങ്ങി. എന്തൊക്കെ പറഞ്ഞാലും എനിക്ക് ആദ്യമായി സ്വന്തമായി വരുമാനം ഉണ്ടാക്കി തന്നത് ചേച്ചിയാണ്. കേക്ക് ഡെലിവറി യിലൂടെ. ഇപ്പോ കുറെ ആയി ഓരോ prblm കാരണം ഒക്കെ സൈഡ് ആയിരുന്നു ഇപ്പോ വീണ്ടും വന്നു. ചേച്ചി കാരണം എന്നെപോലെ ഒരുപാട് പേർക് സ്വന്തമായി വരുമാനം ഉണ്ടാകാനായി. Chikkusdine ഫാമിലി എല്ലാവരുടെയും പ്രാർത്ഥന ചേച്ചിക്കും ഫാമിലി k ഉണ്ടാകും. ലവ് യു ചേച്ചി ❤
Innu thanne undakam❤,,, today's evening special Chechi njn undaki adhyayita baking soda ittu ഉണ്ടാക്കിയെ, ullillu nalla soft um purame crispyum,, Thank u so much chechiiii🫂
പഴംപൊരി ഇന്ന് ഉണ്ടാക്കി, വളരെ നല്ലതായിരുന്നു. പല രീതിയിൽ ഉണ്ടാക്കി നോക്കിയിട്ടുണ്ട്. പക്ഷെ പറയാതെ വയ്യ, അത്രേം സൂപ്പർ ആയിരുന്നു. ഒട്ടും എണ്ണ കുടിച്ചില്ല.
Ethil ellum, nallajeeragavum oru pinchu elakapodichathum cherthal test very super anu evideku engane undakarundu njangal kozhikode kar
Turmaric powder cherthathil baking powder cherthal red colour akile
Ente ettavum ishtapetta എണ്ണ പലഹാരം, ചേച്ചി പറഞ്ഞപോലെ ഉണ്ടാക്കിതുടങ്ങുമ്പോൾ തന്നെ കഴിച്ചോണ്ടിരിക്കും👌👌,
ആശംസകൾ
🥰🥰
Njn undakki spr ayi❤enthu palaharam undakkumbozhum chikkus dine nokkum thanks eachi❤❤
കുറെ കാലമായി ചേച്ചിക് കമന്റ് ഒക്കെ ഇട്ടിട്ട്. ഇപ്പോ വീണ്ടും തുടങ്ങി. എന്തൊക്കെ പറഞ്ഞാലും എനിക്ക് ആദ്യമായി സ്വന്തമായി വരുമാനം ഉണ്ടാക്കി തന്നത് ചേച്ചിയാണ്. കേക്ക് ഡെലിവറി യിലൂടെ. ഇപ്പോ കുറെ ആയി ഓരോ prblm കാരണം ഒക്കെ സൈഡ് ആയിരുന്നു ഇപ്പോ വീണ്ടും വന്നു. ചേച്ചി കാരണം എന്നെപോലെ ഒരുപാട് പേർക് സ്വന്തമായി വരുമാനം ഉണ്ടാകാനായി. Chikkusdine ഫാമിലി എല്ലാവരുടെയും പ്രാർത്ഥന ചേച്ചിക്കും ഫാമിലി k ഉണ്ടാകും. ലവ് യു ചേച്ചി ❤
എന്റെ favourtie പലഹാരം ❤
Rashmi എന്തുണ്ടാക്കിയാലും അതിനൊരു പ്രതേകത കാണും.. കണ്ടാലും അറിയാം അതിന്റ രുചി എന്തായാലും ഇങ്ങനെ try ചെയ്തു നോകാം 👍👍👍😍😍😍
🥰🥰👍
Thank you for your unique tips dearest Reshmi chechi. Always addicted to your receipes
🥰🥰👍
Enna kudikaathirikaan alpam papadam varkathathu cherkunnathu nallathanu enna kudikila adipoli aayirikum oru thavana athu pole cheythu nokane aanti
Ente favourite anu pazhampori.😋 Bakery il nirachu palaharangal undelum ellathilum onnu kannodikkum... ennittu parayum Chetta 2 pazhampori & chaya. Athraykkum enikku favourite anu.
🥰🥰👍
Can you try for some gluten free, lactose free recipes especially for auto immune diseases like arthritis
I too need
Reshmi egg cherthal batter nalla taste ayirikkum njangal egg cherkarunde
ചേച്ചി അടിപൊളി recipe 2 പ്രാവശ്യമായി ഞാന്‍ ചെയതു...
Sunflowers with some ghee or dalda is far... better than coconut oil....u may cut in3 pieces full length pazham
Super pazhampori reshmichechi taste cheyumbol ulla mmm super
Chechi pazhampori ethra samayam crispy ayitt irikkum. Sell cheyyan vendi ee recipe try cheyyamo.
Hi
നിങ്ങളുടെ എല്ലാം റെസിപ്പി യും ഞാൻ പരീക്ഷിക്കാറുണ്ട്, എല്ലാം സൂപ്പർ ആണ് കേട്ടോ ഇനിയും നല്ല നല്ല റെസിപ്പി കൾ predheeshikkunnu
🥰🥰👍
Chechi epozhum upayogikkunna pan ellam onnu parichaya peduthamo
പഴം പൊരി അടിപൊളി 👌👌വെളിച്ചെണ്ണയിൽ ഉണ്ടാക്കിയത് കൊണ്ട് ടേസ്റ്റ് കൂടും 🌹🌹
ചേച്ചി എന്റെ ഇഷ്ടം ഉള്ള ആഹാരം ആണ് 😋😋😋🙋♀️
Home made biotin powder recipe ariyumenkil onnu paranju tharamo chechi??? Chechiyude recipes ellam easy aanu matramalla nalla tasteum und...
Chechi enthundakkiyalum ishattamane chechiyude receipes orupadu try cheyyarumunde
🥰🥰🥰
Super pazham pori recipe, dear chechi, enikkum pazham pori bhayankara ishtamaa, chechi🥰😍😋😋😋♥️💖. Ivide veettinte aduthu oru chaayakkadayund, chechi... orikkal pazham pori undaakkiyathu, elakkayokke cherthaanu, enthoru taste aanenno, chechi... super tasteaanu!🥰😍😊😊♥️💖
👍👍👍😍😍ചേച്ചി മഞ്ഞൾ പൊടിയും ബേക്കിങ് സോഡയും കൂട്ടുമ്പോൾ പഴംപൊരിക്ക് ഒരു റെഡിഷ് കളർ വരില്ലേ
ഇല്ല
Idihil Aripodiyude alav koodumpozhan red colour varunned,
❤❤❤❤❤super
സോഡാ പൊടി മഞ്ഞൾ പൊടി ചേർത്താൽ ചുവന്ന കളർ ആണ് വരുന്നത് 😢
Reshmi❤❤❤ Super 👍👍👍 Adipoly 🙏🙏🙏
Spr, Thankyou chechi🙏🏻😄👍💝❤️
Yes pazhampori ethuvare kothi theeraatha sanak
Adipoli chechi❤nan tomorrow makalku udaki tharum I will try it tq❤
🥰🥰
Happy New year 🎊🎈 ❤❤
ഞാൻ ഇന്ന് reshmi പറഞ്ഞ രീതിയിൽ തന്നെ ഉണ്ടാക്കി. നന്നായിരുന്നു. Thanks 🥰
ഞാൻ ഇങ്ങനെയാണ് ഉണ്ടാക്കുന്നത് ഇതിൽ കുറച്ചു എള്ളും ഇടും. കാണാനും കഴിക്കാനും നല്ലതാവും.2 മണിക്കൂർ മുന്നേ മാവ് ready ആക്കിയാൽ baking soda ചേർക്കണ്ട.
Aunty cake undakikazhinj milk chertha sugar syrup ozhikumbo anonn areela refrigerate cheythe kazhiyumbo cake hard aayi pokunnu. Athe samayam verum sugar syrup ozhicha cake anenki nalla soft aayanne kittunnathe. But dalgona cake, Snickers cake athu polulla cakil milk syrup ozhikumbo alle tasteum flavourum varunnathe😔. Enthenkilum remedy undo ?
Thanks chechi.....pazham kandapo ippo vichariche ullu pazham pori akam ennu
🥰🥰👍
Chechi macrons recipe cheyyo please 🙏🙏
Pls add ingredients in description
😍❤️adipoli pazhampori
സൂപ്പർ 🥰🥰🥰🥰കണ്ടിട്ട് കൊതി വരുന്നു 😍😍😍😍😍😍😍😍Thank you ചേച്ചി kkuttt🥰🥰🥰🥰🥰🥰🥰Love you😘😘😘😘😘😘😘😘😘😘😘
Love you ❤️🥰
മാവ് മിക്സിയിൽ ഒന്ന് അടിച്ചാൽ നല്ല pluffy ആയിരിക്കും
Anyday pazhampori is special 😊
ഞാൻ ബാക്കിങ് സോഡാ ഇടുമ്പോൾ ചുകപ്പ് നിറം ആണ്
Njangal egg cherkum koode.
പഴം പൊരി ഇഷ്ടം 🥰🥰🥰🥰🥰
മഞ്ഞൾ പൊടിയും ബേക്കിംങ്ങ് സോഡയും ചേരുമ്പോൾ ചുവപ്പ് കളർ വരും രശ്മി ചേച്ചി ചിലപ്പോൾ മഞ്ഞ കളർ ആകും ചേർത്തിട്ടുണ്ടാവുക
Chechi matilda chocolate cake😋 indaakkuoo
❤
Cousions വരുമ്പോ പഴംപൊരി ഉണ്ടാക്കാക്കി കൊടുക്കാന്നു വിചാരിച്ചിരിക്കുവർന്നു 😃😃. 1st comment. 😃
🥰🥰🥰
My favourite ❤❤
Waiting eagerly for family vlog
സൂപ്പർ 👌👌👌
വറുക്കാത്ത അരിപൊടി പറ്റുമോ chechi
Thanks dear
Poli my fav item 😋😋😋
തേൻ മിട്ടായി recipe cheyyuvo chechi 🙏
Chechii njan baakki varuna maavu kond chumma moriyichedukunathallathe innu vare enik thoniyitilla oru pazham itu kuzhachit undakkan
🥰🥰🥰
Ingne thanne alle undakal pazam pori ithil nth spl backn soda illlankilum ingnne verum ath ozichal njn okke ingnne thanne undakal
Chechi macrons recipe ido plz plz
❤️❤️
Innu thanne undakam❤,,, today's evening special
Chechi njn undaki adhyayita baking soda ittu ഉണ്ടാക്കിയെ, ullillu nalla soft um purame crispyum,,
Thank u so much chechiiii🫂
🥰🥰👍
പഴംപൊരി ഇന്ന് ഉണ്ടാക്കി, വളരെ നല്ലതായിരുന്നു. പല രീതിയിൽ ഉണ്ടാക്കി നോക്കിയിട്ടുണ്ട്. പക്ഷെ പറയാതെ വയ്യ, അത്രേം സൂപ്പർ ആയിരുന്നു. ഒട്ടും എണ്ണ കുടിച്ചില്ല.
🤗🥰🥰
Super chechi 😊
Super❤❤❤
❤ superb
എന്താണിെപ്പോൾവിഡീയോedathathu
6:08 ethin njngal undampori enn parayum
പഴം പൊരി ഫാൻസ് ലൈക് ❤🤤😋
Pazam pori asathyam
Super banana fry 😋👌
Sonflower oil
Adipoli chechi
Adipoli
Njaanum ingane laast..cheyyaarund...njaan pazham cut cheyyumbo thanne..vaalum thalayum..cut cheyyaarund..athanu baskki maavil kuzhacheduth..undaakaarru...😃😃❤❤❤
Nice
Super
Very nice
ഇവിടെ ഇങ്ങനെ യാണ് പഴം ഇല്ലാത്ത പഴം പൊരി തിന്നാൻ തിരക്ക്❤
😂🥰😘
👍👌👌😍
മഞ്ഞൾ പൊടി ചേർത്തത്തിൽ bakingsoda ചേർത്താൽ റെഡ് കളർ aakily😮
ഇല്ല
Yes..... ഞാൻ ചേർക്കുമ്പോൾ red colour ആകാറുണ്ട്
red colour ആകും ഞാൻ അതു കൊണ്ട് ബേക്കിംഗ് സോഡ ചേർക്കാറില്ല പകരം കോൺഫ്ലോർ ചേർക്കാം
@@diyavinod7510 ആണോ 👍👍thank you 👍🥰🥰
Njn undakiyirunnu red ayilla,, orupd manjalpodi cherkathirunnal mathy,, 1pinch mathyy😊
Onlinil Ppttc padikkan thalparyamundenkil pls contact
First ❤😊
ഞാൻ ഇടുന്ന പോസ്റ്റ് അപ്രൂവ് ആകുന്നില്ല
Baking soda illate pattile😢
Kurach soda koodi cherta perfect aayirikkum like fish and chips batter
👍👍👍
ബാക്കിവരുന്ന മാവിൽ ഉള്ളിവട ഉണ്ടാക്കും 😁
😍👍
Hi chechi
പഴംപൊരിഅടിപൊളി❤❤
Super💕💕q
നാടൻ പഴ൦ എങ്ങനെ അറിയും?
shape കണ്ടാൽ അറിയാം. ഉരുണ്ടതായിരിക്കും.
Thank you
🥰🥰👍😋😋😘😘
❤❤❤😍😍
ആാാ പത്തെണ്ണം പായ്ക്ക് ചെയ്തു അയച്ചേര്😃
😂
😮
👌🏻👌🏻👌🏻
Super
Good
❤❤❤❤❤❤❤❤
😊 ❤
❤❤
❤️❤️❤️❤️❤️
😋😋😋😋
👌🏻