ശുക്രൻ നരകമായത് ഇവിടെയും സംഭവിക്കാം !

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • ഭൂമി പോലെ പണ്ട് ജലം നിറഞ്ഞിരുന്നു ഗ്രഹമാണ് ശുക്രൻ എന്ന് പറയാറുണ്ട്. ശുക്രനിൽ സംഭവിച്ച കാര്യങ്ങൾ ഒക്കെ തന്നെ ഭൂമിയിൽ സംഭവിച്ചാൽ നമുക്ക് ജീവിക്കാൻ കഴിയില്ല..
    Official ayi email ayakkan - jrstudiomalayalam@gmail.com
    Variety topic podcast kelkano- open.spotify.c... (spotify)
    - anchor.fm/jr-s... (anchor)
    Instagramil varuuu-- ...
    Telegramil sci fi cinema veno - t.me/jrstudiom...
    Fbil post idarund- / jrstudiojithinraj
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    © DISCLAIMERS :copyright to ®Jithinraj RS™.
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    ©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    #jithinraj_r_s
    #malayalamsciencechannel
    #jr_studio
    #jr
    #malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

ความคิดเห็น • 719

  • @praveenkc3627
    @praveenkc3627 3 ปีที่แล้ว +200

    ഭൂമിയിൽ തന്നെ മനുഷ്യന് explore ചെയ്യാൻ പറ്റാത്ത ഭാഗങ്ങളെ പറ്റി ഒരു video ചെയ്യാമോ? May be in the other channel 😀

    • @jrstudiomalayalam
      @jrstudiomalayalam  3 ปีที่แล้ว +70

      Sure

    • @make999ksubscribers5
      @make999ksubscribers5 3 ปีที่แล้ว +21

      Athe eganaa cheyyunne manushyan explore cheyithittillallooo....pere mathram arinja mathiyooo...😁😁

    • @maheswarim7009
      @maheswarim7009 3 ปีที่แล้ว +4

      @@make999ksubscribers5 haha 😂

    • @adharsh_as
      @adharsh_as 3 ปีที่แล้ว +1

      @@make999ksubscribers5 😂 sheriya but enthenkilum okka parayan pattulo

    • @kldfalcn2700
      @kldfalcn2700 3 ปีที่แล้ว +1

      @@make999ksubscribers5 sheda ath sheriyanallo...😂😂

  • @aue4168
    @aue4168 3 ปีที่แล้ว +35

    എന്തായാലും മരണം ഉറപ്പായി. ഇന്നത്തെ വീഡിയോ കണ്ടപ്പോൾ എന്തോ ഒരു വല്ലാത്ത ഫീൽ. ഒരു മ്ലാനത.

  • @praveenkc3627
    @praveenkc3627 3 ปีที่แล้ว +185

    "ശുക്രനിലേക്ക് അധികം ദൂരമില്ല"
    Perfect title mahn 🙌👍😀

    • @anilsbabu
      @anilsbabu 3 ปีที่แล้ว +10

      ഭൂമിയുടെ "ശുക്രദശ" "തെളിഞ്ഞു" വരുന്നു എന്നും സർക്കാസിക്കാം.. 😏

    • @praveenkc3627
      @praveenkc3627 3 ปีที่แล้ว +4

      @@anilsbabu 😂😂💯

    • @cityride3683
      @cityride3683 3 ปีที่แล้ว +2

      പൊളി

    • @vysakhalone2057
      @vysakhalone2057 3 ปีที่แล้ว +2

      ഭൂമിയിലെ പോലെ നമുക്ക് ശുക്രനിലും മറ്റു ഗ്രഹത്തിലും കൃത്തിമ മഴ പെയ്യിച്ചൂടെ???

  • @sibinsibi2934
    @sibinsibi2934 3 ปีที่แล้ว +52

    ശുകൃനിലൂം വർഷങ്ങൾക്ക് മുൻപ് കൊറോണ വൈറസ് വന്ന് എല്ലാവരെയും കൊണ്ടു പോയ്കാനും 😂😇

  • @AforAtlanta
    @AforAtlanta 3 ปีที่แล้ว +25

    JR സ്റ്റുഡിയോ എനിക്ക് വളരെ പ്രിയപ്പെട്ട ചാനൽ ആണ്.

    • @jrstudiomalayalam
      @jrstudiomalayalam  3 ปีที่แล้ว +8

      Thank youu

    • @AforAtlanta
      @AforAtlanta 3 ปีที่แล้ว +1

      ജോയിൻ ചെയ്യാൻ കഴിയുനില്ല

    • @AforAtlanta
      @AforAtlanta 3 ปีที่แล้ว +1

      @@jrstudiomalayalam ജോയിൻ ചെയുവാൻ phone pay gpay any?

  • @adilv7277
    @adilv7277 3 ปีที่แล้ว +10

    16:45 നമ്മൾ ഇന്നെന്തു ചെയ്യുന്നോ അതായിരിക്കും നാളെ നമ്മൾ അനുഭവിക്കേണ്ടി വരിക - a believer

  • @jophysaju5715
    @jophysaju5715 3 ปีที่แล้ว +216

    കോളേജിൽ പോകാൻ ആഴ്ചയിൽ 490 km പെട്രോൾ കാർ ഓടിക്കുന്ന ഞാൻ ബാറ്ററി കാർ വാങ്ങാൻ ഓർഡർ കൊടുക്കാൻ തീരുമാനമെടുത്തു...

  • @afmedia1246
    @afmedia1246 3 ปีที่แล้ว +22

    ശുക്രനിലേക്ക് അധികം ദൂരം ഇല്ല എന്ന titile വീടിയൊ കാണുന്നതിന് മുന്നെ വായിച്ച ഫീൽ അല്ല വീടിയൊ കണ്ട ഷേശം വായിക്കുബോൾ.. 😥🤝

  • @sagarkm2371
    @sagarkm2371 3 ปีที่แล้ว +38

    ജൂൺ 5 ന് മാത്രമല്ലെ മനുഷ്യന് പ്രകൃതി സ്നേഹം ഒള്ളു 😶

  • @jabirkodur
    @jabirkodur 3 ปีที่แล้ว +25

    ചുരുക്കി പറഞ്ഞ മനുഷ്യൻ തന്നെ ആണ് ഭൂമിയുടെ അന്ധകൻ

    • @lajinkumar9815
      @lajinkumar9815 3 ปีที่แล้ว +1

      ⚠️😶

    • @Shameem911
      @Shameem911 ปีที่แล้ว

      Also U👌

    • @jabirkodur
      @jabirkodur ปีที่แล้ว

      @@Shameem911All human being's 😏

  • @joyjoseph7652
    @joyjoseph7652 3 ปีที่แล้ว +17

    ഇതൊക്കെ കേൾക്കുമ്പോൾ എന്തോ ഒരു നിരാശയും ഭയവും തോന്നുന്നു . Viewers നു ഒരു വിഷയത്തേപ്പറ്റി ഇത്ര feel നൽകാൻ Jithin bro ക്കു എങ്ങനെ കഴിയുന്നു .............😎😘

  • @jobkmathew685
    @jobkmathew685 3 ปีที่แล้ว +16

    മനുഷ്യർ ചേർന്ന് ഭൂമി ഇങ്ങനെ ആകും.

  • @FyodorDostoevsky1
    @FyodorDostoevsky1 3 ปีที่แล้ว +3

    ഭൂമിയിൽ ജീവൻ ഉണ്ടാകുവാൻ കാരണമായ സൂര്യൻ തന്നെ ഭൂമിയുടെ നാശത്തിനും കാരണമാകും .

  • @fawazmadathil6808
    @fawazmadathil6808 3 ปีที่แล้ว +26

    ഇതിനൊക്കെ ആരാണാവോ dislike അടിക്കുന്നത് 😑😑 കഷ്ട്ടം

    • @muhammedrayan4457
      @muhammedrayan4457 3 ปีที่แล้ว +4

      Adhokke verdhye adikkunnadha..... Avark oru rasam.....alladhe video kanditonalla

    • @ajeekattoor
      @ajeekattoor 3 ปีที่แล้ว +4

      എല്ലാം അറിയാമെന്നു സ്വയം കരുതുന്നവർ...... I mean പൊട്ടകിണറ്റിലെ തവളകൾ....

  • @CreativeThinkingSujith
    @CreativeThinkingSujith 3 ปีที่แล้ว +27

    *ഭൂമിയിൽ നിന്ന് നോക്കിയാൽ ചന്ദ്രൻ കഴിഞ്ഞാൽ ശുക്രനാണ് തിളക്കം കൂടുതൽ എന്ന് കേട്ടു. എന്തുകൊണ്ടാണ് ജിതിൻ ഏട്ടാ?*

    • @jerisonlalu5462
      @jerisonlalu5462 3 ปีที่แล้ว +5

      Kooduthal sunlight reflect cheyunnu karnam thick atmosphere

    • @jrstudiomalayalam
      @jrstudiomalayalam  3 ปีที่แล้ว +24

      Video yil parayunnde.. Nalla thilakkam ulla clouds anne

    • @bestintheworld1177
      @bestintheworld1177 3 ปีที่แล้ว

      👍👍👍

  • @teslamyhero8581
    @teslamyhero8581 3 ปีที่แล้ว +4

    ഇപ്പോൾ മനുഷ്യന്റെ ചെയ്തികൾ മൂലം ആഗോള താപനം... 450കോടി വർഷങ്ങൾക്കുള്ളിൽ സൂര്യൻ വലുതാകുന്നത് മൂലം ഭൂമിയുടെ അവസാനം 😥😥😥😥എങ്ങനെ ആയാലും മനുഷ്യന്റെ സർവ്വ നാശം 😭😭😭വളരെ ഇൻഫോംമേറ്റീവ് ആയ വീഡിയോ.... നന്ദി JR

  • @sukumarannair1211
    @sukumarannair1211 3 ปีที่แล้ว +4

    അവതരണം വളരെ നല്ലത്. നല്ല പ്രതിപാദ്യത ഉണ്ട്.

  • @uarethecringestasf
    @uarethecringestasf 3 ปีที่แล้ว +4

    പ്രാസംഗികൻ Mr . ജിതിൻരാജ് Was come ....😎
    കയ്യടി കയ്യടി........👏👏👏

  • @uarethecringestasf
    @uarethecringestasf 3 ปีที่แล้ว +16

    10 : 03 present aayittund ....🙋🏻‍♂️

  • @jithinkumar9558
    @jithinkumar9558 3 ปีที่แล้ว +1

    സൂര്യന് ചുറ്റുമുള്ള ഓരോ ഗ്രഹങ്ങളിലും ജീവൻ ഉണ്ടാകും ഹാബിറ്റബിൾ സോൺ മാറിക്കൊണ്ടേയിരിക്കും ഇപ്പോൾ ഭൂമിയിൽ അത്രമാത്രം.. അത് പോലെ തന്നെ പ്രപഞ്ചത്തിൽ ഹാബിറ്റബിൾ സോൺ ഒരുപാട് ഉണ്ടാകും.. പരിമിതികൾ ആണ് മനുഷ്യനു അത് അറിയാൻ തടസ്സം ആകുന്നത്.. പ്രകാശ വേഗത എന്നത് നേടാൻ പറ്റിയാൽ അഥവാ gravittiye മനുഷ്യന് കൈപ്പിടിയിൽ ഒതുക്കാൻ പറ്റിയാൽ തീർച്ചയായും മനുഷ്യന് മറ്റു ഹാബിറ്റബിൾ സോണിൽ എത്താം..... ❣️

  • @allnew392
    @allnew392 3 ปีที่แล้ว +2

    Hats off you ... Bro .... ഇത്രയും ലളിതമായി മനസിലാക്കി തന്നതിന് .jithin , you are asset for us

  • @-._._._.-
    @-._._._.- 3 ปีที่แล้ว +1

    കാർബൺ ഡൈ ഓക്സൈഡ് കൂടുമ്പോൾ ആഗോള താപനം കൂടുന്നു,,മഞ്ഞു പാളികൾ ഉരുകുന്നു കടൽ ജലം പൊങ്ങുന്നു...പക്ഷെ കടൽ ജലം പൊങ്ങുന്നതിന് വേറെ ഒരു രസകരം ആയ ആരും അധികം ശ്രദ്ധ കൊടുക്കാത്ത കാരണം കൂടി ഉണ്ട്...വളരെ നിസാരം ആണ്,,ആഗോള താപനം ഒക്കെ ഉണ്ടാവുന്നതിന് മുൻപേ ഉള്ള കാര്യം ആണ്...മഴ പെയ്യുമ്പോൾ ,കരയിലെ മണ്ണും മണലും ഒലിച്ചു പുഴയിലൂടെ കടലിൽ എത്തുന്നു...ഇവ കടലിന്റെ അടിത്തട്ടിൽ ലക്ഷക്കണക്കിന് വർഷങ്ങളായി അടിഞ്ഞു കൂടി കടലിന്റെ അടിത്തട്ട് ഉയരുന്നു ,അപ്പോൾ സ്വാഭാവികമായി കടൽ ജലവും ഉയരുന്നു,,അതായത് ഭൂമിയിൽ ഒന്നും സ്ഥിരം അല്ല..കടൽ കര ആവുന്നു ,പിന്നീട് ആ കര വീണ്ടും കടൽ ആവുന്നു.....പിന്നെ ഭൂമിയുടെ കാന്തിക മണ്ഡലവും,,ഭൂമിയുടെ ദ്രുവങ്ങളും ഒക്കെ പരസ്പരം മാറി മാറി വരും,,,വൈറസ് ഉം ഒക്കെ അത് തന്നെ ആവാം,,,ലക്ഷ കണക്കിന് വർഷങ്ങളായി ഉറങ്ങി കിടന്ന ആന്റർട്ടിക് ഭാഗങ്ങളിൽ നിന്നും ആഗോല താപനം മൂലം പുറത്തു ചാടി...

  • @binuraj3871
    @binuraj3871 3 ปีที่แล้ว

    Excellent video bro.
    Dr. അഗസ്റ്റസ് മൊറിസിന്റെ ഒരു പ്രഭാഷണം കേട്ടതുപോലെ ഉള്ള ഒരു ഫീൽ. അദ്ദേഹം ഒരു മെയിൻ ടോപ്പിക്കിൽ തുടങ്ങി അതിനുള്ളിൽ പല സബ് ടോപിക്സും കൊണ്ടുവന്നു വളരെ അധികം ഇന്ററസ്റ്റിംഗ് ആക്കും.
    ഇതിലും അതുപോലെ വീനസിനെ കുറിച്ച് പറഞ്ഞു തുടങ്ങി ഭൂമിയിലെ ഗ്ലോബൽ വാർമിങ്ങും മറ്റും പറഞ്ഞു അതുകാരണം ഉണ്ടാകാൻ ഇടയുള്ള ഭാവിയിലെ പോട്ടെന്ഷ്യൽ പ്രോബ്ലെംസിനെ കുറിച്ചും പറഞ്ഞു നിർത്തിയത് വളരെ ഇന്ററസ്റ്റിംഗ് ആയി തോന്നി.
    ഇതുപോലെ ഉള്ള വിഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. ❤

  • @anusaran8833
    @anusaran8833 3 ปีที่แล้ว +7

    ചേട്ടൻറെ വീഡിയോക്ക് വേണ്ടി കട്ട വെയിറ്റിംഗ്.. രാത്രിയിൽ വീഡിയോ ഇട്ടാലും ഞാൻ ഉറങ്ങാതെ കാണും...🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @josephthomas5805
    @josephthomas5805 3 ปีที่แล้ว +2

    ഇതുപോലുള്ള ആവശ്യമുള്ള കാര്യങ്ങൾ എന്തുകൊണ്ടാണ് മാധ്യമങ്ങൾ പറയാത്തത്........

  • @shijokshaji
    @shijokshaji 3 ปีที่แล้ว +4

    NASA innu 2 missions venusilekk Announce cheythitt und...
    1 - DAVINCI+ (Deep Atmosphere Venus Investigation of Noble gases, Chemistry, and Imaging Plus)
    2 - VERITAS (Venus Emissivity, Radio Science, InSAR, Topography, and Spectroscopy)

  • @soorajp.s5008
    @soorajp.s5008 3 ปีที่แล้ว +33

    ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന മനുഷ്യർ.. 😂

    • @abunirmal2535
      @abunirmal2535 3 ปีที่แล้ว +5

      Oru naal enthayalum kombum maravum veezhum, pakshe athinte vegatha koottukayanu nammal.

  • @gokultalks3758
    @gokultalks3758 3 ปีที่แล้ว +4

    Bro ഭൂമിയിൽ ജലം മഴ ആയി പെയ്യുന്നത് പോലെ മറ്റു ഗ്രഹങ്ങളിൽ daimond, ആസിഡ് rain ഇങ്ങനെ ഉണ്ട് എന്ന് പറയപ്പെടുന്നു, ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😊

  • @lokilaufison353
    @lokilaufison353 3 ปีที่แล้ว +4

    ഞാൻ വരുന്നത് വർഷം 4571 ൽ നിന്നാണ്, ഇപ്പൊ ഞങ്ങൾ ജീവിക്കുന്നത് മാഴ്സിലാണ്, നമ്മുടെ ഭൂമി വിചാരിച്ചതിലും വേഗം മനുഷ്യന്റെ ചെയ്തികൾ കാരണം നശിച്ചു.......pls save earth
    ഇത്‌ പറയാൻ വേണ്ടി മാത്രമാണ് ഞാൻ ഇത്രയും risk എടുത്ത് 2021 ലേക്ക് വന്നു comment ഇട്ടത് 😁😁

    • @jrstudiomalayalam
      @jrstudiomalayalam  3 ปีที่แล้ว +1

      😇😇😇adipoli

    • @lokilaufison353
      @lokilaufison353 3 ปีที่แล้ว +1

      @@jrstudiomalayalam ആഹ്... താങ്കൂ താങ്കൂ താങ്കൂ..... ❤️❤️

    • @al6603
      @al6603 3 ปีที่แล้ว

      @@lokilaufison353 ഒര് time travel machine അയച്ച് താ

    • @lokilaufison353
      @lokilaufison353 3 ปีที่แล้ว

      @@al6603 തരത്തില്ല... തരത്തില്ല... തരത്തില്ല 🤣🤣

  • @uarethecringestasf
    @uarethecringestasf 3 ปีที่แล้ว +7

    Environment special live idanee.....
    Plzz chetta...
    രാവിലെ 9 മണിയ്ക്ക് ...
    Rdy ആണോ

  • @gmgeorg09
    @gmgeorg09 2 ปีที่แล้ว +2

    യെശയ്യാ 14
    12. അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തു വീണു!
    Isaiah 14
    12. How art thou fallen from heaven, O day-star, son of the morning! how art thou cut down to the ground, that didst lay low the nations!

    • @lizageorge2241
      @lizageorge2241 ปีที่แล้ว

      So many things he explained in this video is absolutely true i thought he took it from bible....for your parellel knowledge i say a few things Once up on a time Lucifer was sincere angel worshiping Almighty God , and it was written about him as son of Mars ..later he got pride & thought in his mind as he want to get the place above God..when he thought with this with pride God Almighty knows his pride& removed him ftom Mars or from stars and sent to earth God made earth and heavens before Lucifer falls ..Earth was Lucifer ' s habitat...but God protected earth with His spirit and regenerate earth
      And created man and helped him to reside in the earth and Lucifer became satan and started to make all ways to remove the bondage between man and God ..
      Still Lucifer is able to rule some people
      But a few following God and serving them
      I told this history because you told once Mars was good habitat ..its true
      Also you told about ice melt
      Its also written will happen soon
      All this truth science supporting bible
      Wonderful.God How great is His art.
      All wise say God is in control of all universe
      He protect earth now till His time
      That time is going to an end
      Jesus is the truth and only way to heaven whoever beleive in Him will not perish but have everlasting life
      I told the truth
      If you not beleived in Jesus by hearing this points you cannot say,unaware later in the end time

  • @uarethecringestasf
    @uarethecringestasf 3 ปีที่แล้ว +1

    ശുക്രൻ്റെ കുറിച്ച് ധാരാളം അറിവുകൾ പരമാവതി ചുരുക്കി 17: 20 മിനിറ്റ് വരെ ആക്കി അറിവിൻ്റെ ഒരു.....ഒരു ....... കൂടാരം തന്നെ ഞങ്ങൾക്ക് സമ്മാനിച്ച ( പ്രത്യേകിച്ച് എൻ്റെ birthdayikk ) jr ചേട്ടനാണ് എൻ്റെ ഹീറോ ...💥❤️

  • @sirajvatayam
    @sirajvatayam 3 ปีที่แล้ว +1

    10th vare padicha enikk spacene patti orupaad aruvukal paranju thanna youtube channel
    Thank you jithin bro👍👍

  • @sanojgeorge5996
    @sanojgeorge5996 3 ปีที่แล้ว +1

    Very informative video.. Thank you Jithin bro... Go ahead... കട്ട സപ്പോർട്ട് 👍

  • @arunps7281
    @arunps7281 ปีที่แล้ว

    Ithu njn nerathe oru video kandappo orthittond.... Njn chinthichath sheriyaanenn theliyichathinu tnx broooo

  • @aaronk4266
    @aaronk4266 3 ปีที่แล้ว +17

    ഒരു elon mask കൂടി ഉണ്ടായിരുനെങ്കിൽ ശുക്രൻ select ചെയ്തിരുന്നു

    • @manazkajay8806
      @manazkajay8806 3 ปีที่แล้ว +4

      illa broh elon muskinte udhesham earthin oru pakaramayi manusha vasathin anuyogamaya planetil oru human civilization ondakanam ennan venus orikilum athin anuyogamalla, ellatharathilum ath nadakuna kariamala

    • @muhammedrayan4457
      @muhammedrayan4457 3 ปีที่แล้ว

      @@manazkajay8806 appo anti Elon muskine kond veranam..appo ellam opposite aayikolallo... 😂

    • @manazkajay8806
      @manazkajay8806 3 ปีที่แล้ว +1

      @@muhammedrayan4457 tenet kandayiruno

    • @muhammedrayan4457
      @muhammedrayan4457 3 ปีที่แล้ว +3

      @@manazkajay8806 ayyo...aa opposite alla udheshichadh😀

    • @aaronk4266
      @aaronk4266 3 ปีที่แล้ว +2

      @@manazkajay8806 പറയാൻ പറ്റില്ല ഭാവിയിൽ എന്തൊക്കെ ആണ് നടക്കുത്തത് എന്ന്.
      കുറെ കഴിയുമ്പോൾ ഏത് അനുയോജ്യമല്ലാത്ത ഗ്രഹത്തെയും വല്ല ആറ്റം ബോംബ് പോലെ എന്ടെങ്ങിലും അത് അല്ലെങ്കിൽ വേറെ എന്ടെങ്ങിലും അതുപോലെ ഉള്ളത് ഒകെ ഇട് ക്ലൈമറ്റ് ഒകെ വേണ്ട പോലെ ആകുമായിരിക്കും.
      എന്തോകെ ഇനിയും കണ്ടു പിടിക്കാൻ
      ഇരിക്കുന്നു
      അടുത്ത കാലത്ത് ഒന്നും ഇത്‌ നടക്കില്ല

  • @vbstudio55
    @vbstudio55 3 ปีที่แล้ว +1

    ശുക്രൻ habitable zone ൽ ആയിരുന്നു എന്ന് പറയുന്നു... ഇപ്പോൾ ഭൂമി അതേ zone ൽ ആണ്... സൂര്യൻ വളർന്നു കൊണ്ടിരിക്കുന്നു... ഇതല്ലേ ഈ zone change ചെയ്യാനുള്ള കാരണം...(എന്റെ ഒരു നിഗമനം ആണ്)... അങ്ങനെ ആണെങ്കിൽ ഭാവിയിൽ ചൊവ്വയും ഭൂമി പോലെ ഈ zone ൽ വരികയും ജീവൻ ഉണ്ടാകുകയും ചെയ്യുമോ?...
    (താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ)...
    JR studio ഇഷ്ടം🥰🤩😍😘✌️...

  • @abhiramcp129
    @abhiramcp129 3 ปีที่แล้ว

    ജൂൺ 5 ന് അനുബന്ധിച്ചു ഉണ്ടായ നല്ലൊരു വീഡിയോ ആണ് ഇത്. ശുക്രനിലേക് അധികം ദൂരമില്ല എന്ന് ടൈറ്റിൽ കണ്ടപ്പോൾ മറ്റൊന്നാണ് കരുതിയത്. എന്നിരുന്നാലും വീഡിയോ നന്നായിട്ടുണ്ട്. അവസാനം പറഞ്ഞു നിർത്തിയ conspiracy theory എന്താണെന്നു മനസിലായില്ല. ഞാൻ കേട്ടിട്ടു പോലുമില്ല അങ്ങനെയൊന്നു. അതായത് ക്ലൈമറ്റ് ചേഞ്ച്‌ എന്നതിൽ നിലനിൽക്കുന്ന അപവാദങ്ങൾ. അതിനെ കുറിച്ച് വൈകാതെ ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 👌👌❤️❤️🙂
    Tanq u JR

  • @teslamyhero8581
    @teslamyhero8581 3 ปีที่แล้ว +1

    Erena 47 എന്ന ചാനലിൽ ഭൂമിയുടെ അയൽക്കാരൻ ആര് എന്ന ചോദ്യത്തിനുള്ള ഓപ്ഷൻസിൽ ഞാൻ moon എന്ന് ടികും, കമന്റും അങ്ങു ചെയ്തു 🤭🤭🤭പിന്നെയാണ് അതു ഉപഗ്രഹം ആണെന്ന് ഓർത്തത്‌.. അപ്പോൾ ദേ വരുന്നു JR ന്റെ ശുക്രനെ പറ്റിയുള്ള വീഡിയോ ❤❤❤❤

  • @adhi9621
    @adhi9621 3 ปีที่แล้ว +7

    Too late to explore earth😭, too early to explore Space😥😓💔...

    • @42monologue
      @42monologue 3 ปีที่แล้ว +1

      But just in time to make the transition possible.

  • @Pestime_7
    @Pestime_7 3 ปีที่แล้ว +31

    ഇവിടേക്ക് എന്നെങ്കിലും മനുഷ്യർക്ക് പോകാൻ പറ്റുമോ 🥵🥵

    • @jrstudiomalayalam
      @jrstudiomalayalam  3 ปีที่แล้ว +10

      Padan broo

    • @bineshbalan1455
      @bineshbalan1455 3 ปีที่แล้ว +10

      Baviyile habitable zone chovvelu ethumnn kand avde colony undakkan pokunna Elon Musk aanente hero😅

    • @abunirmal2535
      @abunirmal2535 3 ปีที่แล้ว +4

      @@bineshbalan1455 athuvareyonnum pokila, athinu munbu bhoomiyil Jeevan indavilla. Pakshe ithokke munkootti kandu electric carukal ithrem famousum popularum aakiya Elon Musk enteyum heroyanu♥️🔥😘

    • @mubaraquecp6012
      @mubaraquecp6012 3 ปีที่แล้ว +1

      Ingane poyaal 2100 aakumbol thanne kettum ketti chovvayilek pokendi varum

  • @meenuvenugopal5884
    @meenuvenugopal5884 3 ปีที่แล้ว

    Thankal thottu munpu upload cheythatha soorya prakashathe kurichum ipol itta ee vishayathe kurichellam njanente puthiya pusthakathil paranjittund...😊😊 All your videos are informative ...All the best...

  • @vyshaka357
    @vyshaka357 3 ปีที่แล้ว +3

    Bro...ഇത് സംഭവിക്കാതെ ഇരിക്കണമെങ്കിൽ എന്ത് ചെയ്യണം എന്നതിനെ പറ്റി ഒരു video ചെയ്യാമോ

  • @gomedicoz123
    @gomedicoz123 3 ปีที่แล้ว +1

    This is one of my favorite channel.Nice presentation ✨✨.

  • @sebastianpampackalseban6869
    @sebastianpampackalseban6869 3 ปีที่แล้ว

    Enikk valare ishtamulla channel iniyum orupad.....👌💛

  • @Limph.studio
    @Limph.studio 3 ปีที่แล้ว +8

    *Jr studio ലോട്ട് സ്വാഗതം എന്ന് പറയുന്നത് കേൾക്കുമ്പം എന്തോ ഒരു സുഖമാണ്*

  • @seneca7170
    @seneca7170 3 ปีที่แล้ว +2

    Standard and classy presentation 👍

  • @uarethecringestasf
    @uarethecringestasf 3 ปีที่แล้ว +5

    Chettan ഇൻ്റെ birthdayikku തന്നെ വന്നല്ലോ......😍

  • @Poothangottil
    @Poothangottil ปีที่แล้ว +2

    ഭൂമിക്കും ഈ അവസ്ഥ വരും നമ്മള്‍ പക്ഷേ ടെൻഷനടിക്കേണ്ട അതിന് കോടിക്കണക്കിന് വർഷങ്ങൾ വേണം.

  • @Swarajdev
    @Swarajdev 3 ปีที่แล้ว +1

    Magnets എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ഒരു video ചെയ്യാമോ.

  • @chadisooookk
    @chadisooookk ปีที่แล้ว +1

    അന്ന് habitable zone മാറിയിരുന്നില്ല എങ്കിൽ നമ്മൾ ശുക്രനിൽ ഇരുന്നു ഈ video കണ്ടേനെ 😅

  • @MaximusDecimusMeridius_
    @MaximusDecimusMeridius_ 3 ปีที่แล้ว +3

    Pretroleum യുഗം അവസാനിച്ച് electric യുഗം വരുമ്പോൾ കുറച്ച് എങ്കിലും നമക്ക് ഭൂമിയെ രക്ഷിക്കാൻ പറ്റില്ലേ 😌

  • @abi.n664
    @abi.n664 ปีที่แล้ว

    ഒരുപാട് കാര്യങ്ങൾ മനസ്സിലായി ബ്രോ 🤝🏻🌹🌹🌹🤝🏻Thanks🌹🌹🌹

  • @uarethecringestasf
    @uarethecringestasf 3 ปีที่แล้ว +3

    ചേട്ടനെ കമ്മ്യൂണിറ്റിയിൽ (community post) കണ്ടിട്ട് കുറേ നാളായല്ലോ ......😔

  • @johanjacob5046
    @johanjacob5046 3 ปีที่แล้ว +16

    NASA is preparing to launch two other spacecrafts to Venus in 2029... video came at the right time

    • @jrstudiomalayalam
      @jrstudiomalayalam  3 ปีที่แล้ว +6

      Yes

    • @mallutv3695
      @mallutv3695 3 ปีที่แล้ว

      Spacecrafts carrying humans or just venus mission?

    • @johanjacob5046
      @johanjacob5046 3 ปีที่แล้ว

      @@mallutv3695 just Venus missions...one would orbit other will make a descent

    • @AjayRaj-vz2fz
      @AjayRaj-vz2fz 3 ปีที่แล้ว

      DAVINCI + and VERITAS 😎

  • @satheeshkc6705
    @satheeshkc6705 3 ปีที่แล้ว +3

    Bro, pls try to make a video about UFO's and pentagons upcoming reports 😊

  • @ajuaajua69
    @ajuaajua69 3 ปีที่แล้ว

    Mr : JR 👍
    അടിപൊളി വീഡിയോ
    അഭിനന്ദനങ്ങൾ 🌷

  • @manuv.b6380
    @manuv.b6380 3 ปีที่แล้ว +11

    👍🏼👍🏼👍🏼👍🏼🙂❤❤👌👌👌

  • @sivadasangangadharan8368
    @sivadasangangadharan8368 3 ปีที่แล้ว +2

    അങ്ങനെ ശുക്രൻ തെളിയുകയാണ് 👌

  • @ridermahn7554
    @ridermahn7554 3 ปีที่แล้ว +4

    നമ്മളെ പോലുള്ള സാധാരണ കാർക് ബഹിരാകാശ യാത്ര നടത്താൻ സാധിക്കുമോ

  • @junaidhjunu2984
    @junaidhjunu2984 3 ปีที่แล้ว

    ശുക്രനിലേക്ക് അതികം ദൂരമില്ല, super caption bro♥♥

  • @pcmautomotivedesignersindi973
    @pcmautomotivedesignersindi973 ปีที่แล้ว

    എന്തുകൊണ്ടാണ് ചന്ദ്രൻ ഭൂമിയിൽ പതിക്കാത്തതു .. അല്ലെങ്കിൽ എന്തുകൊണ്ടാണ് ഭൂമിയോ മറ്റു ഗ്രഹങ്ങളോ സൂര്യനിൽ ചെന്ന് പതിക്കാത്തതു .. ചുറ്റിക്കറങ്ങുക മാത്രമാണല്ലോ ചെയുന്നത്...? ഇതേ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ...? ArunMohan Palakkad..

  • @josephgeorge1982
    @josephgeorge1982 3 ปีที่แล้ว +1

    Excellent Presentation Bro 💪😎👍

  • @rajeshaymanam6706
    @rajeshaymanam6706 3 ปีที่แล้ว +2

    ഒരിക്കൽ നമ്മുടെ ഭൂമിയും...... ശുക്രനെപോലെ......😓😓😓😓😓

  • @somarajank1066
    @somarajank1066 3 ปีที่แล้ว

    1 am always for this informative Chanal. Thank you. Univers bless u JR

  • @anshedusman
    @anshedusman 3 ปีที่แล้ว +1

    Ini shukranu sambhavicha poole chilapol bhoomikum sambhavichekam(sabhavikandirikate. We must take care of our Earth)ennit habitable zone marsinde aduthek maarit mars bhuumiye pool e avumayirikam! But Apozhekum Sun's life theerow karanam bhoomiye poole avan million or billion kanakinu varsham edukumallo oru greham nammale grehathile poole or vare eathengilum reethiyil ulla life undavan!

  • @kanarankumbidi8536
    @kanarankumbidi8536 3 ปีที่แล้ว +1

    One of Best from JR Studio..🤝👌👌

  • @nithinpp4030
    @nithinpp4030 3 ปีที่แล้ว +1

    Good video content and good presentation

  • @punnyaanilkumar6999
    @punnyaanilkumar6999 3 ปีที่แล้ว +6

    telekinesis നെ കുറിച്ച് ഒരു വീഡിയോ cheyumo.

    • @channelt2077
      @channelt2077 3 ปีที่แล้ว

      Enn vecha entha broh

    • @anand3766
      @anand3766 3 ปีที่แล้ว

      Ath ennatha chaanan?
      Para sis.

  • @MOHDIBRAHIM-km9kz
    @MOHDIBRAHIM-km9kz 3 ปีที่แล้ว +1

    Skip ചെയ്യാതെ ആകെ കാണുന്ന വീഡിയോ കാണുന്നത് ഈ channelinteth ആണ്❤️

  • @christyantony9290
    @christyantony9290 3 ปีที่แล้ว

    Bro, shukranil thudanghiyathe ormayullu ,
    Ellathilum kayvachu. kollaam kalaki..

  • @mahots
    @mahots 3 ปีที่แล้ว +1

    thanks for this informative video 🌳

  • @riyasnijas
    @riyasnijas ปีที่แล้ว

    Opinion!
    Jaik C Thomas ne pole kooduthal dictionary malayalam words use cheyyathirunnal meaning kurach koode manasilayene. Kurach koode simple malayalam words ahnel ellarkum manasilakum enn karuthunn.. 🙂

  • @shanshanz5649
    @shanshanz5649 3 ปีที่แล้ว +1

    ഇപ്പൊ അടുത്ത് പ്രബഞ്ചത്തിൽ എന്തോ വല്യ പൊട്ടി തെറി ഉണ്ടായിട്ടുണ്ടല്ലോ.. ഒരു supernova അതിനെ കുറിച് ഒരു വീഡിയോ ചെയ്യോ..

  • @abdulrahumanm578
    @abdulrahumanm578 3 ปีที่แล้ว

    Not only you are good youtuber but also a good teacher

  • @zen9362
    @zen9362 3 ปีที่แล้ว +1

    Best video ever thank you Jr studio❤️

  • @babyitsmystery806
    @babyitsmystery806 3 ปีที่แล้ว +8

    സൂര്യൻ ശുക്രനെ നശിപ്പിച്ച് പോലെ ഭൂമിയെയും നശിപ്പിക്കാൻ
    കഷ്ടപ്പെട്ട് വർഷങ്ങളെടുത്തു ചൂടു കൂട്ടിക്കൂട്ടി കൊണ്ടുവന്ന്
    ഭൂമിയേയും ഇനി തീർക്കാം എന്ന് കരുതി നോക്കുമ്പോൾ
    നമ്മൾ എല്ലാം കൂടി നേരത്തെ ഭൂമിയെ പടം ആയിരിക്കും..😁
    അങ്ങനെ സൂര്യനും നമ്മൾ ചതിക്കും😎😎

  • @MOHDIBRAHIM-km9kz
    @MOHDIBRAHIM-km9kz 3 ปีที่แล้ว +46

    വീഡിയോ കാണുമ്പോൾ വല്ലാത്ത ഒരു peedi ജനിക്കണ്ടായിരുന്ന്🥴

    • @BasilPaulose
      @BasilPaulose 3 ปีที่แล้ว +2

      Sathyam

    • @freemanfree7523
      @freemanfree7523 3 ปีที่แล้ว +4

      എന്റെ ദൈവം ആണ് ശുക്രനെ ഉണ്ടാക്കിയത് തള്ളി തള്ളി 🥴🥴🥴🥴🥴🥴🥴🥴🥴

    • @shajisjshajisj8773
      @shajisjshajisj8773 3 ปีที่แล้ว

      👅👅👅...

    • @MOHDIBRAHIM-km9kz
      @MOHDIBRAHIM-km9kz 3 ปีที่แล้ว

      @@freemanfree7523 director illathe prodect undaakumo?

    • @freemanfree7523
      @freemanfree7523 3 ปีที่แล้ว

      @@MOHDIBRAHIM-km9kz കറക്റ്റ് ആണ് ആ ഗ്രഹം അവിടെ ഉണ്ടെന്ന് കണ്ട് പിടിച്ചത് ബുദ്ധി ഉള്ള ഗ്രീക്ക് കാരും അമേരിക്ക കാരും ആണ്. അത് അറിഞ്ഞതിനു ശേഷം അത് ഞമ്മന്റെ തള്ളാഹു സൃഷ്ട്ടിച്ചത് ആണ്. നിനക്കൊന്നും ഈ ഭൂമിയിൽ ജിവിക്കാൻ ഉള്ള അവകാശം ഇല്ല 🐖🐖🐖🐖🐖🐖

  • @walkwithsebin5142
    @walkwithsebin5142 3 ปีที่แล้ว

    ഇൻട്രോ.. പൊളിച്ചു.. ശരിക്കും രോമാഞ്ചം 😍😍😍

  • @anilsbabu
    @anilsbabu 3 ปีที่แล้ว +4

    ഭൂമിയുടെ "ശുക്രദശ" "തെളിഞ്ഞു" വരുന്നുണ്ട്.. എന്നും പറയാം.

  • @anandhuvijay007
    @anandhuvijay007 3 ปีที่แล้ว +1

    Suryaney maximum upsyogikanam etinu enery edukanam. Nammal solar pannel vechu satellites use akunu. Enthu kodnu cheriya buss and cars ee technology vechu run cheyitudaaa. Enta maansil thoniyathanu. Oru vedio itiney patti cheyamo

  • @sujinss3550
    @sujinss3550 3 ปีที่แล้ว

    Bro
    Oru doubt.Extreme cold temperature il hot akkukayum, athupole
    Extreme warm temperature il cool akkukayum cheyiyunna
    Yanthakilum substance,element.. etc.
    Yanthakilum undo?

  • @arkcreations540
    @arkcreations540 3 ปีที่แล้ว +1

    Kollaam Nice video bro 💥

  • @deepurejannesh5180
    @deepurejannesh5180 3 ปีที่แล้ว +7

    ലെ ശുക്രൻ ഞാനും ഒരു വർണ പട്ടമായിരുന്നു 😭😭😭😭

    • @renishbrahmodhayam1415
      @renishbrahmodhayam1415 3 ปีที่แล้ว +1

      😁🤭

    • @sidhikar8368
      @sidhikar8368 3 ปีที่แล้ว +1

      ലെ ശുക്രൻ ഭൂമിയെ നോക്കി , നീയും തയ്ച്ച് വച്ചോ ഒരെണ്ണം

  • @rafeek8985
    @rafeek8985 ปีที่แล้ว

    Thanks bro, I got my civil I'd by following your steps after 7 months. From Paci office south surra counter 1. 🙏🙏

  • @nihal1878
    @nihal1878 3 ปีที่แล้ว +1

    francilum Newyorkilum okke ullapole indiayilum varanam green paartikal

  • @bijukoileriyan7187
    @bijukoileriyan7187 3 ปีที่แล้ว +1

    ഒൻപത് ഗ്രഹത്തിലെ ഏതൊരു ഗ്രഹത്തിൻ്റെ കണേറുകൊണ്ടിട്ടാണ് ശുക്രന് ഈ അവസ്ഥ വന്നത്.

    • @kipyc2966
      @kipyc2966 3 ปีที่แล้ว

      ഭൂമിദോഷം കൊണ്ടാവും.

  • @Rajesh-ow7bt
    @Rajesh-ow7bt 3 ปีที่แล้ว +5

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ussc259
    @ussc259 3 ปีที่แล้ว +2

    Speed of light is fixed. How do we know that the speed of light has not reduced after travelling (say) a million years.

    • @42monologue
      @42monologue 3 ปีที่แล้ว

      Is speed of light constant?

    • @kocheril1997
      @kocheril1997 2 ปีที่แล้ว

      Photons have no mass and does not experience time from what I heard. So speed remains constant I guess

  • @sivadas7975
    @sivadas7975 ปีที่แล้ว

    In addition the increase in temperature of sea water will increase it's volume too.

  • @prathapwax
    @prathapwax 3 ปีที่แล้ว +1

    Hai Dr Jithin Raj ❤️

  • @lokilaufison353
    @lokilaufison353 3 ปีที่แล้ว

    ഇനി കുറച്ചു നേരം നമുക്ക് ആളോക താപനത്തെ പറ്റി സംസാരിക്കാം......😁😁
    Jr studios ഇഷ്ടം ❤️❤️

  • @thanoossoul
    @thanoossoul 3 ปีที่แล้ว +1

    I'm working in Indonesia, here is lot of islands are sinking especially Jakarta

  • @shortsfunvideo1202
    @shortsfunvideo1202 3 ปีที่แล้ว +10

    "venusൽ സംഭവിച്ചകൂട്ട് നോക്കുകയാണെങ്കിൽ അടുത്തത് Earth അല്ലേ" എന്നാലേ വീഡിയോയിൽ പറയുന്നത്,എങ്കിൽ മനുഷ്യന് താമസിക്കാൻ അനുയോജ്യമായ കാലാവസ്ഥ ഇനി ചൊവ്വയിൽ ആയിരിക്കില്ലേ?
    അതുകൊണ്ടാണോ ഇനി മനുഷ്യൻ ചൊവ്വയിൽ താമസിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്

    • @brokebitch8004
      @brokebitch8004 3 ปีที่แล้ว +1

      Athe ini athu maathrame ullu. Allengil mattoru galexy nammal nokkendi varum.

    • @electronmaa6390
      @electronmaa6390 3 ปีที่แล้ว +2

      If Earth becomes another Venus, our future generations would convert Mars into another earth. If that too becomes inhospitable, they might migrate to big asteroids, and then to Jupiter/Jupiter's moons and so on ..
      ....! Because, "Venusization" would take thousands or even lakhs of years. Just think of the Science & Technological advance we have achieved since 1950 !!

  • @thazhatheangadi2960
    @thazhatheangadi2960 2 ปีที่แล้ว +3

    ഭൂമിയും ഈ അവസ്ഥയിലേക്ക് എത്തും.... അതുകൊണ്ട് നമ്മൾ ഓരോരുത്തരും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....
    മനുഷ്യന്റെ ഇന്നത്തെ ജീവിത രീതികൾ ഭൂമിയിൽ നാശം വിതകും പച്ചപ്പ്‌ നിറഞ്ഞ ഭൂമിയെ നിലനിർത്താൻ നമ്മളെ കൊണ്ട് സാധിക്കണം....

  • @skvthapasya5701
    @skvthapasya5701 3 ปีที่แล้ว

    Advance World Environment Day.The theme for World Environment Day 2021 is 'Ecosystem Restoration'

  • @maheswarim7009
    @maheswarim7009 3 ปีที่แล้ว

    Jithinei nigalde video il best part aanu intro section.. avde kond poi advertising idalleeee 🙏 ath kazhin jevde venelum itoooooo🙏🙏🙏🙏

    • @jrstudiomalayalam
      @jrstudiomalayalam  3 ปีที่แล้ว +3

      Sorry.. മറ്റേറ്റുണ്ട്. ഇനി idilla😇

  • @vpsasikumar1292
    @vpsasikumar1292 3 ปีที่แล้ว +1

    Weldone jithin

  • @raodec
    @raodec 3 ปีที่แล้ว +1

    Thank you very much sir

  • @rajeshkunjunnykunjunny2166
    @rajeshkunjunnykunjunny2166 3 ปีที่แล้ว

    Kidilan presentation👍👍👍👍👌👌