സാധാരണക്കാരന് വാങ്ങാവുന്ന ടെലസ്കോപ്പുകളെ കുറിച്ച് ഒരു വീഡിയോ തയാറാകാമോ ? 50 k യിൽ താഴെ വിലയുള്ളവ . അതുപോലെ രാത്രി നമ്മുടെ ആകാശത്തു കാണുന്ന നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും ഒരു സാധാരണക്കാരന് എങ്ങിനെ മനസിലാകാം ?അതിനു പറ്റിയ സോഫ്റ്റ്‌വെയർ ഉണ്ടോ ?
Iam very interesting about space science, and the space technology. Galaxies, stars, plannets, blackhols, supernova, gravity etc. all are linked each other by science( physics, chemistry and biology).
മനുഷ്യന്റെ ആരംഭമായ ആ രണ്ട് കോശങ്ങള്‍ ചേര്‍ന്നുണ്ടായ ആ ഏകകോശം എല്ലാം ഉള്‍ക്കൊള്ളുന്നു എന്ന് നാം നോക്കിക്കാണുന്നില്ലേ..! അത് പരമമായ സത്യമല്ലേ.. ആ ഏക കോശത്തില്‍ മനുഷ്യായുസിന്റെ അവസാനം വരെ നിര്‍മ്മിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യേണ്ട സകല കോശങ്ങളെ പറ്റിയുള്ള ഡിസൈനും(ഇന്‍ഫോര്‍മേഷന്‍) രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു എന്നത് തെളിയിക്കപ്പെട്ടതല്ലേ...? എന്നിട്ടും ഈ കോശത്തിന്റെ പിറകില്‍ യാതൊരു ഇന്റലിജെന്‍സും ഇടപെട്ടിട്ടില്ല എന്ന് പറയാന്‍ എങ്ങിനെ സാധിക്കുന്നു..!! നിങ്ങള്‍ ഇന്ന് നടന്ന് കൊണ്ടിരിക്കുന്ന മ്യൂട്ടേഷനിലേക്ക് നോക്കുന്നു എന്നിട്ട് എല്ലാം താനെ ഉണ്ടായതാണെന്ന് തെറ്റിദ്ധരിക്കുന്നു എന്നാല്‍ മനസ്സിലാക്കുക മ്യൂട്ടേഷന്‍ എന്നതും ആ ഇന്റലിജെന്‍സിന്റെ ഭാഗമാണ് കാരണം മതപരമായ രേഖകള്‍ നോക്കിയാല്‍ ആദ്യം ഉണ്ടാക്കപ്പെട്ട മനുഷ്യന്റെ വലിപ്പമല്ല ഇന്നത്തെ മനുഷ്യര്‍ക്ക് ഉള്ളത്. നിങ്ങളെന്തിനാണ് ആ ഇന്റലിജെന്‍സിനെ നിഷേധിക്കുന്നത് ? എല്ലാം അറിയുന്നു അല്ലെങ്കില്‍ എല്ലാം അറിയാനുള്ള കഴിവ് നമുക്ക് ഉണ്ട് എന്ന തെറ്റിദ്ധാരണയാണ് നിങ്ങളെ ചതിക്കുന്നത്. നിങ്ങള്‍ പറയുന്നു 'തെളിവ് കൊണ്ട് വരൂ' എങ്കില്‍ നമ്മള്‍ ആ ബുദ്ധിയെ(ദൈവത്തെ) അംഗീകരിക്കാം എന്ന്... തെളിവെന്നാല്‍ എന്താണ് എന്ന് ആദ്യം മനസ്സിലാക്കൂ.. നമ്മെ സംബദ്ധിച്ചെടുത്തോളം മാറ്റര്‍*, എനര്‍ജി, സ്പേസ്, ടൈം എന്നിവ മാത്രമാണ് തെളിവുകള്‍ അവതിരിപ്പിക്കാനുള്ള മാധ്യമം. എന്നാല്‍ ഇതെല്ലാം ദൈവ സൃഷ്ടിയാണെന്നാണ് നാം വിശ്വസിക്കുന്നത്. ഇതിന്നുള്ള തെളിവ് ദൈവിക വചനങ്ങളും ദൈവദൂതരും മാത്രം. ദൈവമാകട്ടെ ഇതില്‍ നിന്നെല്ലാം ഉന്നതന്‍ He is beyond these persivable building blocks of this world. സേപ്സ്, മാറ്റര്‍ എനര്‍ജി തുടങ്ങിയവ ദൈവം ഉണ്ടാക്കിയ അവന്റെ ഒരു കാന്‍വാസ് മാത്രമാണ്, അതിലെ നിയമങ്ങളും(laws of physics) അവന്‍ നിശ്ചയിച്ചത് തന്നെയാണ്. ആ കാന്‍വാസില്‍ വരക്കപ്പെട്ട ചില രൂപങ്ങള്‍ മാത്രമാണ് നാമുള്‍പ്പെടയുള്ള എല്ലാം.. പിന്നെ എങ്ങിനെ നമുക്ക് ഈ ഘടകങ്ങള്‍ ഉപയോഗിച്ച് അവനെ ലാബില്‍ തെളിയിക്കാന്‍ പറ്റും ? ദയവ് ചെയ്‍ത് ചിന്തിക്കൂ.. കൂടുതല്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍... വീഡിയോ ഗെയിമിലെ ഒരു പ്രോഗ്രാമെഡ് കാരക്ടര്‍ അതിനെ ഉണ്ടാക്കിയ പ്രോഗ്രാമറെ കണ്ടെത്താന്‍ ശ്രമിച്ചാല്‍ എന്താകും ? ആ ഒരു 3D ക്യാന്‍വാസില്‍ അതിന് സാധിക്കുമോ ? അതിന് ആ ക്യാന്‍വാസില്‍ നിന്നും പുറത്തേക്ക് വരാന്‍ സാധിക്കുമോ ? അതുപോലെയാണ് നിങ്ങള്‍ ദൈവത്തിന്റെ കാര്യത്തില്‍ തെളിവ് ചോദിക്കുന്നത്.
പുനർ ജനന്മമോ 😅...... വിനയൻ ന്ടെ സിനിമയിൽ മാത്രമേ അതു സാധ്യം ആകുകയുള്ളു..... നമ്മൾ എല്ലാം stardust ആണ്.... ജീവൻ എന്നത് ഒരു കെമിക്കൽ റിയാക്ഷൻ ആണ്.... നമ്മൾ എല്ലാം രാസവസ്തുക്കൾ ആണ്...... ഈ പ്രോസസ്സ് അവസാനിക്കുമ്പോൾ നമ്മളും അവസാനിക്കും..
"പ്രബഞ്ചത്തെ ഇഷ്ടപ്പെടുന്നവർ , പ്രബഞ്ചം തന്നെ അതിനെ അറിയാൻ തൊടുത്തു വിട്ടവർ" എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ട ഒരു കാര്യം., എനിക്ക് എന്നൊടുത്തന്നെ അഭിമാനം തോന്നുന്നു,❤️
ഇവിടെ യാണ് ജ്യോതി ശാസ്ത്ര ത്തിന്റെ പ്രശസ്ഥി. ജ്ഞാൻ സാറിന്റെ എല്ലാ വീഡിയോ കളും കാണാറുണ്ട്. സർ തരുന്നത് വളരെ വലുതാണ്. എനിക്ക് ജോയിൻ ചെയ്യണം എന്നു ഉണ്ടായിരുന്നു പക്ഷേ ഒരു വർഷമായി പെട്ടെന്ന് ഉണ്ടായ ഒരു ഇൻസെഡന്റ് അരയ്ക്കു കീഴോട്ട് തളർന്നു പോയി അതുകൊണ്ട്. വരുമാനം ഇല്ല. ഇത്തരം അറിവ് തുടർന്ന് ചാനലിൽ കൂടി വീണ്ടും പ്രതീക്ഷിക്കുന്നു.
പ്രപഞ്ചത്തിലെ ഇൗ അമൂല്യമായ അറിവുകൾ അതായത് പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളും ഒന്നു തന്നെ ഇൗ പ്രപഞ്ചത്തിലെ എല്ലാ ശക്തിയും ചൈതന്യവും നമ്മുടെ ഉള്ളിൽ ഉണ്ട് എന്ന് മനുഷ്യ രാശിക്ക് മനസ്സിലാക്കി കൊടുത്തത് നമ്മുടെ ഭാരതത്തിലെ മഹർഷിമാരുടെ തപ ശക്തി എത്രത്തോളം വലുതാണ്. ഇൗ പ്രപഞ്ച ശക്തി മുഴുവൻ ഉള്ളിൽ നിറക്കാൻ പര്യാപ്തമായിരുന്നു അവരുടെ കഴിവുകൾ. ലോകാ സമസ്ത സുഖിനോ ഭവന്തു.
നമ്മൾ ഒറ്റയ്ക്കാണെന്നു തോന്നിയാൽ ആകാശത്തേക്ക് നോക്കിയാൽ മതി എത്ര ദൂരെയാണേലും യാതൊരു അവകാശവാദവുമില്ലാതെ പ്രകാശം പരത്തുന്ന, കിരീടം ഇല്ലാത്ത രാജാവ്, പിന്നെ എണ്ണിയാൽ തീരാത്ത അതിനേക്കാളും വലുതും ചെറുതുമായിട്ടുള്ളവ. നമ്മൾ കണ്ടു പഠിക്കണം ഇങ്ങനെ കത്തിജ്വലിക്കാൻ.. 💙💚🎉
ബോധം ഉണ്ടെങ്കിലേ പ്രപഞ്ചം ഉള്ളൂ.. ബോധം ഇല്ലെങ്കിൽ ഒന്നും തന്നെ ഇല്ല. ബോധതലത്തിൽ നിന്നുകൊണ്ടേ ബോധത്തെ അറിയാൻ സാധിക്കൂ... ബോധത്തെ ബോധം കൊണ്ട് അറിയുമ്പോൾ പ്രപഞ്ച രഹസ്യവും വെളിപ്പെടും.
“The nitrogen in our DNA, the calcium in our teeth, the iron in our blood, the carbon in our apple pies were made in the interiors of collapsing stars. We are made of star stuff” - Carl Sagan 💗
കേട്ടുകൊണ്ട് ഇരുന്നപ്പോൾ വല്ലാത്ത തലകറക്കം തോന്നി. ചിന്തിക്കുന്നത് നിർത്തിയപ്പോൾ, ഇപ്പോ ഒരു ആശ്വാസം തോന്നുന്നു. മാഷേ നിങ്ങൾക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു. I like your vedios.
GNOSTIC ATHIEST : അഹം ദ്രവ്യാസ്മി ✨ ( Everything in me is from star dust ). GNOSTIC THEIST : അഹം ബ്രഹ്മാസ്മി 🔥 ( Everything in me is from star dust that is governed by a metaphysical cosmic consciousness). Both ways... We can confidently say that we are made of stat dust 😚🌟 Nice video ♥️♥️♥️
Our skin is primarily made of the protein collagen, which is produced by cells known as fibroblasts. When the skin (or any other tissue, for that matter) is wounded, the wound-healing process initiates the generation of new fibroblasts to produce scar collagen, which is different from the collagen in normal skin. Even though individual cells within the skin periodically die and are replaced with new cells, the scar collagen remains. The only time when wounds will heal without producing scars is during the fetal stage of life, when the skin produces fetal collagen, a protein that is different from adult collagen. If we could find a way to turn on the production of fetal collagen after birth, then we could, presumably, perform scarless surgery
എപ്പോഴും ചിന്തിക്കറും സംസാരിക്കാറുള്ള വിഷയം. We are made of a star dust. പക്ഷെ നമ്മുടെ complex ആയ ശരീരവും, അതിന്റ ഓരോ specific ആയ fuction നും കാണുമ്പോൾ അത്ഭുദം തോന്നാറുണ്ട്.
Thank You. ജിതിൻ. ഞാൻ കണ്ടിട്ടുണ്ട് ഉൽക്ക പൊട്ടി തെറിക്കുന്നത്. പ്രപഞ്ചത്തേക്കുറിച്ച് പഠിക്കാനും അറിയാനും ഒരുപാട് താല്പര്യം ആണ്. ഇത് പോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.
എനിക്കൊരു സംശയമുണ്ട് സ്പേസ് എവിടെ ചെന്ന് അവസാനിക്കുന്നത് ഡിസ്കവറി സയൻസിൽ ഇതിനെക്കുറിച്ചും കേട്ടിട്ടുണ്ട് നമ്മൾ ഉൾപ്പെടുന്ന ഗാലക്സികൾ എല്ലാം ഒരു വലിയ ബ്ലാക്ക് ഹോളിൽ ആണ് അതിനപ്പുറം നമുക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത പല ഗാലക്സികളും ബ്ലാക്ക് ഹോളും ഇത് ആലോചിച്ചിട്ടും എത്തും പിടിയും കിട്ടുന്നില്ല
തല കുഴപ്പിക്കുന്ന കാര്യങ്ങൾ വളരെ ലളിതമായി പറഞ്ഞു മനസിലാക്കി തരുന്നതാണ് ഈ ചാനലിന്റെ വിജയം. അത് ഈ വിഡിയോയിലും അങ്ങനെ തന്നെ. ഒരുപാട് ചിന്തിച്ചു മനസിലാക്കേണ്ട കാര്യം പെട്ടന്ന് മനസിലാക്കി എടുക്കാൻ സാധിച്ചു. Thank you Jithin bro😍👏
✨️"You are not IN the universe, you ARE the universe, an intrinsic part of it. Ultimately you are not a person, but a focal point. where the universe is becoming conscious of itself. What an amazing miracle." - Eckhart Tolle✨️
Sir ഞാൻ ഒരു 3ഇയർ മുൻപ് രാത്രി ആകാശത് വ്യത്യസ്തമായ ഒരു കാഴ്ച കണ്ടു അതിനെ പറ്റി ഗൂഗിൾളിലും മറ്റും സേർച്ച് ചെയ്തിട്ടും എനിക്ക് അത് എന്താണെന്നോരു ഉത്തരം കിട്ടിയില്ല. അതിന് വേണ്ടി സേർച്ച് ചെയ്ത കൂട്ടത്തിൽ ആണ് sir നിങ്ങളുടെ സബ്സ്ക്രൈബ്ർ ആയത്.
@@jrstudiomalayalam കുറേ തിളങ്ങു്ന്ന ഗോളാകൃതിയിലുള്ള വസ്തു ഒന്നിന് പിറകെ ഒന്നായി കറങ്ങികൊണ്ടിരുന്നു സെൻഡറിൽ ഉള്ള വൃത്തത്തിലേക് ഓരോ കറക്കം കഴിയുമ്പോളും ഓരോന്ന് ലെയ്ച്ചുകൊണ്ടിരുന്നു പക്ഷെ aa കറങ്ങുന്ന പ്രകാശ ഗോളങ്ങൾക് കുറവ് സംഭവിച്ചില്ല 30mnit എഗിലും ആ കറക്കം നടന്നുകൊണ്ടിരിക്കുന്നു പിന്നീട് ഒരു കാർ മേഗം വന്ന് അത് മറച്ചു 2017 അതിന്റ പിറ്റേന്ന് പേര് ഓർമയില്ല ഒരു ചുഴലി കാറ്റ് കേരളത്തിലും തമിഴ്നാട്ടിലും ഉണ്ടായി date മറന്നു അതാ ചുഴലി കാറ്റിന്റെ കാര്യം പറഞ്ഞത്. കണ്ടത് തൃശൂർ രിൽ ആണ് ചൊവ്വര എന്ന സ്ഥലത്താണ്.
@Free\media Yukthi😂 Software oo Scientifically onne parayamo yukthaa athinte artham Pinne Ravi Chandran ella Athinte appurthullavarude Video kandathaan Bro... Oru Naaye Konnathine Islam ine PazHi parannevan elle😂.. Avrde Software nee onn oori Open mindil Padikkan nokk.. Science parayunnath Total Viswasikanda.. Do a research by your own
കുറെ കഴിഞ്ഞ് ജനിച്ച് ജീവിച്ചാലു തങ്കൾ ഇത് തന്നെയാണ് പറയുക 😀 അങ്ങനെ പറയാതിരിക്കണമെങ്കിൽ മനുഷ്യന് ഏത് പ്രായത്തിലും ഈ ഭൂമിയിൽ മരണം ഇല്ലത്ത ഒരു മനുഷ്യൻ ആഗ്രഹിക്കുന്നിടത്തോളം കാലം ജീവിക്കാൻ പറ്റുന്ന രീതിയിൽ ശാസ്ത്രം വളരണം .എപ്പടി കാര്യങ്ങൾ തിരിഞ്ഞിരിക്കാ😂😁
എപ്പോഴും ചിന്തിക്കറും സംസാരിക്കാറുള്ള വിഷയം. We are made of a star dust. പക്ഷെ നമ്മുടെ complex ആയ ശരീരവും, അതിന്റ ഓരോ specific ആയ fuction നും കാണുമ്പോൾ അത്ഭുദം തോന്നാറുണ്ട്.
Shri Krishna says to arjuna in chapter 11 of gita....” oh pandava everything is in me but im not in everything even though im in everything, what you are observing now is only a part of me, im the pandavas, the kauravas and everyone you see around, im the science, the history and the geography of this universe, you are made up of the five elements that exist in this space,every atoms are bonded in you and all the materialisation/dematerialisation happens only with my cosmic powers......
@crickworld....Aa chapter read cheydapol endho oru interconnection thonni as per my understanding, adhu kondu comment cheydadha....Basically science may be synonymous to the vedic knowledge to some ! 👍❤️
ഒരു സംശയം, ചില കണ്ടു പിടുത്തങ്ങൾ ഉണ്ടാകുമ്പോൾ ഒരു വിഷയം തന്നെ പല രാജയങ്ങളിൽ സയന്റിസ്റ്മാർ കണ്ടു പിടിക്കുന്നു , സയന്റിസ്റ് മാർ ഇതു അറിയാറില്ല കണ്ടുപിടിച്ചാലാണ് ചിലപ്പോൾ മനസിലാകുന്നത് രണ്ടു പേരുടെ മനസിലും എങ്ങനെ ഒരേവിഷയം എത്തുന്നത്, ഇതിനെ പറ്റി എന്തെങ്കിലും വീഡിയോ ഉണ്ടാകുമോ, പ്രപഞ്ചത്തിൽ എല്ല വസ്തുക്കളും connected ആണെന്ന് എളുപ്പത്തിൽ മനസിലാക്കി തന്നതിന് നന്ദി, ഒരു creater ഇതിനു പിന്നിൽ ഉണ്ട് എന്നും മനസിലായി
പ്രബഞ്ചത്തെ കുറിച് പഠിക്കാൻ താല്പര്യം ഉള്ളവർ വിരളമാണ്.. നമ്മളെ നമ്മളാക്കി മാറ്റിയ പ്രപഞ്ചത്തെ മനസിലാക്കുക എന്നതിനേക്കാൾ ആകാംഷ നിറഞ്ഞ മറ്റൊന്നും ഇവിടെ ഇല്ല.. അതിനോട് താല്പര്യം ഇല്ലാത്തവർക്ക് വലിയ നഷ്ടം തന്നെയാണ്... പ്രപഞ്ച രഹസ്യങ്ങൾ അറിയാനും പഠിക്കാനും താല്പര്യം ഉള്ള ചുരുക്കം ചിലരാണ് നമ്മൾ,, അതുകൊണ്ട് തന്നെ, ഈ ചുരുക്കം ചിലരായ നമ്മൾ തന്നെയാണ് വലുതായി ചിന്തിക്കുന്നവർ
പണ്ടുള്ളവർ പകൽ ആകാശത്തേക്ക് നോക്കി, മേഘങ്ങൾക്ക് അപ്പുറം ഒന്നും കാണാൻ പറ്റുന്നില്ല.. ഉടനെ വിളിച്ചു അതാണ് സ്വർഗ്ഗം... അഗ്നിപർവ്വതങ്ങളിൽ നിന്ന് ലാവ വരുന്നത് കണ്ടപ്പോൾ അവർക്ക് മനസിലായി, ഭൂമിയുടെ ഉള്ളിൽ കത്തിക്കൊണ്ടിരിക്കുന്ന എന്തോ ആണ്... ഉടനെ വിളിച്ചു 'അതാ നരകം'. സത്യത്തിൽ space ഇൽ നിൽക്കുന്ന ഒരു object ആണ് ഭൂമി എന്ന് ഇന്ന്. നമുക്ക് അറിയാം... പക്ഷെ അവർക്കറിയില്ലായിരുന്നു... നമ്മൾ ആണേൽ ഇതൊക്കെ മനസിലായിട്ടും രണ്ടും കൂടെ പിടിച്ചു മുന്നോട്ടു പോകുന്നു...
സ്വർഗം നരകം ഒന്നും ഇല്ല.താങ്കൾ മരിച്ചു കഴിഞ്ഞു അതു പ്രതീക്ഷിച്ചു ഇരുന്നത് ആണോ🤣🤣🤣നല്ല കാര്യം.നമ്മൾ മരിച്ചു കഴിഞ്ഞാൽ just ശൂന്യത മാത്രം.നമ്മളുടെ ശരീരം നമ്മൾക് നഷ്ടപ്പെടും.നമ്മൾ ഉറങ്ങുമ്പോൾ എങ്ങനെ ആണോ അതാണ് മരണം.ഒരിക്കലും ഉണരാത്ത ഉറക്കം.സമാധാനം നമ്മൾക് അനുഭവിക്കാം
ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നത് എൻ്റെ മുതുമുത്തശ്ചൻ ഉപയോഗിച്ചിരുന്ന കുടയാണ്. ഇടയ്ക്ക് അതിൻ്റെ ശീല മാറി, പിന്നെ തുരുമ്പിച്ച കമ്പികൾ മാറി, പിടി മാറി, ഒടിഞ്ഞുപോയ നടുക്കമ്പി മാറി. എങ്കിലും ആ പഴയ കുടയാണ് തലമുറകളായി ഞങ്ങൾ ഉപയോഗിക്കുന്നത്
I had always thought when I was young, when I learned about cells and human body - Just like there are functional living cells in our body, are we just part of a bigger being, which we have no idea about?
@@linotnow നമ്മുടെ ഭൗതിക ശരീരത്തിന്റെ കാര്യമാ പറഞ്ഞത് ഭൂമി ഏതോ നക്ഷത്രം പൊട്ടിത്തെറിച്ചുണ്ടായതാണെങ്കിൽ മറ്റു പല ഘടഗങ്ങളും പല നക്ഷത്ര അവശിഷ്ടങ്ങളും ഭൂമിയിൽ പതിച്ചിട്ടുണ്ടല്ലോ ഈ പ്രപഞ്ചത്തിന്റെ ഒരു ഭാഗം തന്നെ യാണല്ലോ നമ്മുടെ ശരീരവും ഇത്രയും മനസിലാക്കാൻ തെളിവ് വേണോ?
ചാനലിന്റെ മെമ്പർ ആകാം -th-cam.com/channels/BzCFxPguqG_j35bW9AOKGQ.htmljoin
Oh:!!! Athbhudam ennae parayuvaan kazhiyioo. Nammal onnum allaallou !!!
What is your concept of God
സാധാരണക്കാരന് വാങ്ങാവുന്ന ടെലസ്കോപ്പുകളെ കുറിച്ച് ഒരു വീഡിയോ തയാറാകാമോ ? 50 k യിൽ താഴെ വിലയുള്ളവ . അതുപോലെ രാത്രി നമ്മുടെ ആകാശത്തു കാണുന്ന നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും ഒരു സാധാരണക്കാരന് എങ്ങിനെ മനസിലാകാം ?അതിനു പറ്റിയ സോഫ്റ്റ്‌വെയർ ഉണ്ടോ ?
എൻ്റെ അറിവിൽഇല്ലാത്ത പലകാര്യങ്ങളും അറിയാൻ കഴിഞ്ഞുനന്ദി
Iam very interesting about space science, and the space technology. Galaxies, stars, plannets, blackhols, supernova, gravity etc. all are linked each other by science( physics, chemistry and biology).
നഷ്ടബോധം തോന്നുന്നു ..ഇനിയും എന്തെല്ലാം അറിയുവാൻ ഉണ്ട്.. നമ്മുടെ ഇതേ ബോധത്തോടെ പുനർജന്മം ഉണ്ടായിരുന്നു എങ്കിൽ 😭
Enthinanu ..eee ormayil punarjarikaruth athanu nallathu..athum eee vrithiketta world il...
മനുഷ്യന്റെ ആരംഭമായ ആ രണ്ട് കോശങ്ങള്‍ ചേര്‍ന്നുണ്ടായ ആ ഏകകോശം എല്ലാം ഉള്‍ക്കൊള്ളുന്നു എന്ന് നാം നോക്കിക്കാണുന്നില്ലേ..! അത് പരമമായ സത്യമല്ലേ.. ആ ഏക കോശത്തില്‍ മനുഷ്യായുസിന്റെ അവസാനം വരെ നിര്‍മ്മിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യേണ്ട സകല കോശങ്ങളെ പറ്റിയുള്ള ഡിസൈനും(ഇന്‍ഫോര്‍മേഷന്‍) രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു എന്നത് തെളിയിക്കപ്പെട്ടതല്ലേ...? എന്നിട്ടും ഈ കോശത്തിന്റെ പിറകില്‍ യാതൊരു ഇന്റലിജെന്‍സും ഇടപെട്ടിട്ടില്ല എന്ന് പറയാന്‍ എങ്ങിനെ സാധിക്കുന്നു..!!
നിങ്ങള്‍ ഇന്ന് നടന്ന് കൊണ്ടിരിക്കുന്ന മ്യൂട്ടേഷനിലേക്ക് നോക്കുന്നു എന്നിട്ട് എല്ലാം താനെ ഉണ്ടായതാണെന്ന് തെറ്റിദ്ധരിക്കുന്നു എന്നാല്‍ മനസ്സിലാക്കുക മ്യൂട്ടേഷന്‍ എന്നതും ആ ഇന്റലിജെന്‍സിന്റെ ഭാഗമാണ് കാരണം മതപരമായ രേഖകള്‍ നോക്കിയാല്‍ ആദ്യം ഉണ്ടാക്കപ്പെട്ട മനുഷ്യന്റെ വലിപ്പമല്ല ഇന്നത്തെ മനുഷ്യര്‍ക്ക് ഉള്ളത്.
നിങ്ങളെന്തിനാണ് ആ ഇന്റലിജെന്‍സിനെ നിഷേധിക്കുന്നത് ? എല്ലാം അറിയുന്നു അല്ലെങ്കില്‍ എല്ലാം അറിയാനുള്ള കഴിവ് നമുക്ക് ഉണ്ട് എന്ന തെറ്റിദ്ധാരണയാണ് നിങ്ങളെ ചതിക്കുന്നത്. നിങ്ങള്‍ പറയുന്നു 'തെളിവ് കൊണ്ട് വരൂ' എങ്കില്‍ നമ്മള്‍ ആ ബുദ്ധിയെ(ദൈവത്തെ) അംഗീകരിക്കാം എന്ന്... തെളിവെന്നാല്‍ എന്താണ് എന്ന് ആദ്യം മനസ്സിലാക്കൂ.. നമ്മെ സംബദ്ധിച്ചെടുത്തോളം മാറ്റര്‍*, എനര്‍ജി, സ്പേസ്, ടൈം എന്നിവ മാത്രമാണ് തെളിവുകള്‍ അവതിരിപ്പിക്കാനുള്ള മാധ്യമം. എന്നാല്‍ ഇതെല്ലാം ദൈവ സൃഷ്ടിയാണെന്നാണ് നാം വിശ്വസിക്കുന്നത്. ഇതിന്നുള്ള തെളിവ് ദൈവിക വചനങ്ങളും ദൈവദൂതരും മാത്രം. ദൈവമാകട്ടെ ഇതില്‍ നിന്നെല്ലാം ഉന്നതന്‍ He is beyond these persivable building blocks of this world.
സേപ്സ്, മാറ്റര്‍ എനര്‍ജി തുടങ്ങിയവ ദൈവം ഉണ്ടാക്കിയ അവന്റെ ഒരു കാന്‍വാസ് മാത്രമാണ്, അതിലെ നിയമങ്ങളും(laws of physics) അവന്‍ നിശ്ചയിച്ചത് തന്നെയാണ്. ആ കാന്‍വാസില്‍ വരക്കപ്പെട്ട ചില രൂപങ്ങള്‍ മാത്രമാണ് നാമുള്‍പ്പെടയുള്ള എല്ലാം.. പിന്നെ എങ്ങിനെ നമുക്ക് ഈ ഘടകങ്ങള്‍ ഉപയോഗിച്ച് അവനെ ലാബില്‍ തെളിയിക്കാന്‍ പറ്റും ? ദയവ് ചെയ്‍ത് ചിന്തിക്കൂ..
കൂടുതല്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍... വീഡിയോ ഗെയിമിലെ ഒരു പ്രോഗ്രാമെഡ് കാരക്ടര്‍ അതിനെ ഉണ്ടാക്കിയ പ്രോഗ്രാമറെ കണ്ടെത്താന്‍ ശ്രമിച്ചാല്‍ എന്താകും ? ആ ഒരു 3D ക്യാന്‍വാസില്‍ അതിന് സാധിക്കുമോ ? അതിന് ആ ക്യാന്‍വാസില്‍ നിന്നും പുറത്തേക്ക് വരാന്‍ സാധിക്കുമോ ? അതുപോലെയാണ് നിങ്ങള്‍ ദൈവത്തിന്റെ കാര്യത്തില്‍ തെളിവ് ചോദിക്കുന്നത്.
@@starship9987 wait please
Anagnyanel adima manushynte avstha alochichu nokkiye😪😪avarkk allm nshtam alle
പുനർ ജനന്മമോ 😅...... വിനയൻ ന്ടെ സിനിമയിൽ മാത്രമേ അതു സാധ്യം ആകുകയുള്ളു..... നമ്മൾ എല്ലാം stardust ആണ്.... ജീവൻ എന്നത് ഒരു കെമിക്കൽ റിയാക്ഷൻ ആണ്.... നമ്മൾ എല്ലാം രാസവസ്തുക്കൾ ആണ്...... ഈ പ്രോസസ്സ് അവസാനിക്കുമ്പോൾ നമ്മളും അവസാനിക്കും..
"പ്രബഞ്ചത്തെ ഇഷ്ടപ്പെടുന്നവർ , പ്രബഞ്ചം തന്നെ അതിനെ അറിയാൻ തൊടുത്തു വിട്ടവർ" എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ട ഒരു കാര്യം., എനിക്ക് എന്നൊടുത്തന്നെ അഭിമാനം തോന്നുന്നു,❤️
എനിക്കും
@@maheswarimaheswari9625 😊
Njn inn thudangunnu at the age of 16 late aayenn thonnunnu game kalich nadanna kalath inganenthelum kanda mathyayrnnu 😊
അഹം ബ്രെഹ്മാസ്മി :
ഇവിടെ യാണ് ജ്യോതി ശാസ്ത്ര ത്തിന്റെ പ്രശസ്ഥി. ജ്ഞാൻ സാറിന്റെ എല്ലാ വീഡിയോ കളും കാണാറുണ്ട്. സർ തരുന്നത് വളരെ വലുതാണ്. എനിക്ക് ജോയിൻ ചെയ്യണം എന്നു ഉണ്ടായിരുന്നു പക്ഷേ ഒരു വർഷമായി പെട്ടെന്ന് ഉണ്ടായ ഒരു ഇൻസെഡന്റ് അരയ്ക്കു കീഴോട്ട് തളർന്നു പോയി അതുകൊണ്ട്. വരുമാനം ഇല്ല. ഇത്തരം അറിവ് തുടർന്ന് ചാനലിൽ കൂടി വീണ്ടും പ്രതീക്ഷിക്കുന്നു.
Forbidden knowledge.
പ്രപഞ്ചത്തിലെ ഇൗ അമൂല്യമായ അറിവുകൾ അതായത് പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളും ഒന്നു തന്നെ
ഇൗ പ്രപഞ്ചത്തിലെ എല്ലാ ശക്തിയും ചൈതന്യവും നമ്മുടെ ഉള്ളിൽ ഉണ്ട് എന്ന് മനുഷ്യ രാശിക്ക് മനസ്സിലാക്കി കൊടുത്തത്
നമ്മുടെ ഭാരതത്തിലെ മഹർഷിമാരുടെ തപ ശക്തി എത്രത്തോളം വലുതാണ്.
ഇൗ പ്രപഞ്ച ശക്തി മുഴുവൻ ഉള്ളിൽ നിറക്കാൻ പര്യാപ്തമായിരുന്നു അവരുടെ കഴിവുകൾ.
ലോകാ സമസ്ത സുഖിനോ ഭവന്തു.
അറിവുകൾ അനന്തമാണ് അറിയുവാനുള്ള ആഗ്രഹവും 👍👍👍
നമ്മൾ ഒറ്റയ്ക്കാണെന്നു തോന്നിയാൽ ആകാശത്തേക്ക് നോക്കിയാൽ മതി എത്ര ദൂരെയാണേലും യാതൊരു അവകാശവാദവുമില്ലാതെ പ്രകാശം പരത്തുന്ന, കിരീടം ഇല്ലാത്ത രാജാവ്, പിന്നെ എണ്ണിയാൽ തീരാത്ത അതിനേക്കാളും വലുതും ചെറുതുമായിട്ടുള്ളവ. നമ്മൾ കണ്ടു പഠിക്കണം ഇങ്ങനെ കത്തിജ്വലിക്കാൻ.. 💙💚🎉
ബോധം ഉണ്ടെങ്കിലേ പ്രപഞ്ചം ഉള്ളൂ.. ബോധം ഇല്ലെങ്കിൽ ഒന്നും തന്നെ ഇല്ല. ബോധതലത്തിൽ നിന്നുകൊണ്ടേ ബോധത്തെ അറിയാൻ സാധിക്കൂ... ബോധത്തെ ബോധം കൊണ്ട് അറിയുമ്പോൾ പ്രപഞ്ച രഹസ്യവും വെളിപ്പെടും.
ഇതു കേട്ടിട്ടെങ്കിലും ജാതിയും മതവും പൊക്കി നടക്കല്ലേ മനുഷ്യാ...🙃🙃🙃
💯💯
🤝
👏👏
pinnallah...🤝🤝🤝👍
100%
“The nitrogen in our DNA, the calcium in our teeth, the iron in our blood, the carbon in our apple pies were made in the interiors of collapsing stars. We are made of star stuff”
- Carl Sagan 💗
Carl Sagan moopral oru sambhavam aan
It's because God hv made human body from mud and blow his breath into him when he create first human .
നിങ്ങൾ ഒരു സംഭവം ആണ് 🙏ഇതൊക്കെ ആരാണ് ഈ കാലഘട്ടത്തിൽ നോക്കുനെ ബിഗ് സല്യൂട്ട് 👏,🙏🙏🙏👍
Super ജിതു. പ്രപഞ്ച രഹസ്യം പഠിക്കാൻ പ്രപഞ്ച ഭാഗമായ മനുഷ്യൻ. അല്ലേ എത്ര ലളിതമായാണ് ഓരോ complex വിഷയവും സംസാരിക്കുന്നത്. Excellent dear❤️
കേട്ടുകൊണ്ട് ഇരുന്നപ്പോൾ വല്ലാത്ത തലകറക്കം തോന്നി. ചിന്തിക്കുന്നത് നിർത്തിയപ്പോൾ, ഇപ്പോ ഒരു ആശ്വാസം തോന്നുന്നു. മാഷേ നിങ്ങൾക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു. I like your vedios.
എന്തിനാണ് ലഹരി ഇതുപോലുള്ള വീഡിയോ ടോപിക്സ് കണ്ട് തല പുകക്കാൻ പറ്റുമ്പോൾ 😌⚡️
നമ്മൾ അറിവ്ൻ വേണ്ടി കാണുന്നു
അവർ 🐍ആകാൻ ചെയ്യുന്നു
നമ്മൾ മാത്രമല്ല...
ഓരോ ജീവജാലവും അത്ഭുതമാണ് 🙏
We are nothing, but a product od physics and chemistry arranged mathematically.....
Right?
Aysheri
@@Abiram01 😅
വെറുതെ 😂
@@praveenkc3627 😁🤪
❤️❤️yah
Super conductor ne patti oru vedio cheyyavo
GNOSTIC ATHIEST : അഹം ദ്രവ്യാസ്മി ✨
( Everything in me is from star dust ).
GNOSTIC THEIST : അഹം ബ്രഹ്മാസ്മി 🔥
( Everything in me is from star dust that is governed by a metaphysical cosmic consciousness).
Both ways...
We can confidently say that we are made of stat dust 😚🌟
Nice video ♥️♥️♥️
Star dust?..…...
😤
എല്ലാം ഒന്നിൽനിന്ന് എല്ലാം ഒന്ന് ✨
അദ്വൈതം
ജിതിൻ. വളരെ നാളായി message ഇട്ടിട്ട്. Njan വളരെ ചെറുപമായി. വെരി വലുബിൾ information good luck
ഒരു star stuff ആയതിൽ ഞാൻ അഭിമാനിക്കുന്നു 😊
😂
😁
അതിന്?.
Ayin
Allenkil thanne njanum oru star aanu😀😀
എനിക്ക് കമെന്റ് ഇടാൻ വകുകൾ കിട്ടുന്നില്ല
Satyam manasilayallo
But you made it
പ്രൊഫൈൽ pic അടിപൊളി..
നമ്മൾ ഒക്കെ മുൻപ് ഇവിടെ ജീവിച്ചിരുന്നിട്ടുണ്ടാകാം ഇനിയും അതുപോലെ ജീവിക്കും.....🙄
പ്രപഞ്ചം സ്വയം മനസ്സിലാക്കാനായി സൃഷ്ടിച്ച ജീവൻ.what an amazing way of look at it man 😍😘
നമ്മുടെ ശരീരത്തിലെ scar എന്ത് കൊണ്ട് replace ആവുന്നില്ലാ skin replace ആവുമ്ബോ
Our skin is primarily made of the protein collagen, which is produced by cells known as fibroblasts. When the skin (or any other tissue, for that matter) is wounded, the wound-healing process initiates the generation of new fibroblasts to produce scar collagen, which is different from the collagen in normal skin. Even though individual cells within the skin periodically die and are replaced with new cells, the scar collagen remains. The only time when wounds will heal without producing scars is during the fetal stage of life, when the skin produces fetal collagen, a protein that is different from adult collagen. If we could find a way to turn on the production of fetal collagen after birth, then we could, presumably, perform scarless surgery
❤️❤️thank youu
Good question bro
എപ്പോഴും ചിന്തിക്കറും സംസാരിക്കാറുള്ള വിഷയം. We are made of a star dust. പക്ഷെ നമ്മുടെ complex ആയ ശരീരവും, അതിന്റ ഓരോ specific ആയ fuction നും കാണുമ്പോൾ അത്ഭുദം തോന്നാറുണ്ട്.
@@akhilk200 GOD exists.
ഈ കാണുന്ന ഞാനേ ഞാനല്ല.🙏🙏🙏 സൂപ്പർ അവതരണം.❤️❤️❤️❤️
തികച്ചും ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട അറിവാണ് ഈ എപ്പിസോഡ് 👌👌👍❤️
നല്ല വീഡിയോ 👍👍, പഞ്ചഭൂത നിർമിതമാണ് ശരീരം
Physics കാരണം ഉണ്ടായ chemical ഉകളുടെ biological സംയുക്തങ്ങൾ.
അതായിരിക്കും അപ്പുപ്പനും അമ്മുമ്മയും മാനത്ത് കാണാം എന്ന് പറയുന്നത് പണ്ട് അല്ലേ
തമശക്ക് ആലോചിച്ചപോൾ തോന്നിയതാട്ടോ
@@നേർവഴിയൻ 💯
Varthamanam parayaatha ee bhoothathinte kayyillaa nammude bhavi
What are you saying explain me !
@@shrodisebastian2158 atoms are energy and mass which are physical quantities. These atoms are chemistry and these atoms makes our body.
Thank You. ജിതിൻ. ഞാൻ കണ്ടിട്ടുണ്ട് ഉൽക്ക പൊട്ടി തെറിക്കുന്നത്. പ്രപഞ്ചത്തേക്കുറിച്ച് പഠിക്കാനും അറിയാനും ഒരുപാട് താല്പര്യം ആണ്. ഇത് പോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.
Everything is connected ❤️
ഇപ്പൊ ഉള്ള ഞാൻ ഉണ്ടല്ലോ.. അത് പഴയ ഞാൻ അല്ല. ഞാൻ ഇപ്പൊ വേറെ ഞാൻ ആണ് 😁😁😁😁😁
Nashicha matham adhyam upekshik..
ഞാൻ ആരാണെന്ന് തന്നെ എനിക്ക് അറിയില്ല
Ayn
നീ പിന്നെ ആരാടി പെണ്ണെ..😂 ഇവള് ക്രിസ്റ്റഫർ നോളന്റെ പെങ്ങൾ ആണെന്ന് തോനുന്നു..
😂
നമ്മളൊക്കെ വെറും മൂലകങ്ങൾ മാത്രമാണ് എന്നറിയുമ്പോൾ...☹️☹️☹️
😂😂 chiri varunnu
@@nibinthomas2821 ആകെ 500 രുപയുടെ വിലയാണ് ഉള്ളതെന്ന് ആരോ പറഞ്ഞതോർക്കുന്നു ...
@@ottakkannan_malabari അത് മണ്ടത്തരം ആണ് മനുഷ്യ ശരീരത്തിലെ എല്ലാ വസ്തുവും കൂടി ഒരു കോടിക്ക് മേൽ മൂല്യം ഉണ്ട്...
🤣🤣🤣
@@hotston_ai 350 crore +
താങ്കളുടെ അറിവ് വളരെ വിലപ്പെട്ടതാണ്,,
നാളെ തന്നെ ഒരു ആസ്റ്ററോയ്ഡ് കണ്ടുപിക്കണം 😄😄😀😃
What an explanation..🔥 Lots of Respect Jithin Bro..💝
Athe.krithyamayi manasilakunna reethiyilulla vivaranam.....
ഇനിയും എന്തെല്ലാം കാര്യങ്ങൾ അറിയാനിരിക്കുന്നു. പുതിയ അറിവ് 👍
മനുഷ്യരെല്ലാം ആദമിൽ നിന്ന് ആദം മണ്ണിൽ നിന്ന്...☝🏼
ചിന്ദിക്കുന്നവർക്ക് ദൃഷ്ടന്ധം ഉണ്ട്
@@Puttamattam ചേട്ടൻ star dust ന്റെ കുഞ്ഞല്ലേ? അവിടിരി.
ആദം ദൈവത്തിൽ നിന്ന്
Yes...we are stardust....
Nammal thanne anu universe.....
Maybe ..kure varshangalk shesham..aduthullu matethenkilum galexyil.... jeevan undakan chance und......nammal expansion cheythkondrikalle
Krishna said it 5000years ago.
I'm universe I am you.aham brahmamsi.
If i knew you 6 years back from today i would choose Science over Commerce for my higher secondary studies... 🙂
I too
No use.
താങ്ക്യൂ ജിതിൻ ചേട്ടാ പ്രപഞ്ചത്തെ കുറിച്ച് അറിയാൻ ആഗ്രഹമുള്ള ഒരുപാട് ആൾക്കാർക്ക് ഈ വീഡിയോ ഉപകാരമവുന്നുണ്ട്👍
You are a Legend!!! In our local Malayalam expression we say “ Kidilam”. Best wishes dear brother.
£1000 billion = £1 Trillion
എനിക്കൊരു സംശയമുണ്ട് സ്പേസ് എവിടെ ചെന്ന് അവസാനിക്കുന്നത് ഡിസ്കവറി സയൻസിൽ ഇതിനെക്കുറിച്ചും കേട്ടിട്ടുണ്ട് നമ്മൾ ഉൾപ്പെടുന്ന ഗാലക്സികൾ എല്ലാം ഒരു വലിയ ബ്ലാക്ക് ഹോളിൽ ആണ് അതിനപ്പുറം നമുക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത പല ഗാലക്സികളും ബ്ലാക്ക് ഹോളും ഇത് ആലോചിച്ചിട്ടും എത്തും പിടിയും കിട്ടുന്നില്ല
Ithu aarkkum parayaan pattilla ooham mathram
Science subject orupad interest thonnan sahayicha channel aanu ith😍Thanks bro
ദൈവം ഉണ്ട് ...ഇത് കേട്ടപ്പോൾ ഉറപ്പായി...
Aham brahmamsi is the truth.what krishn said.i am the God .iam the nature I am the human being.ithukondani hinduism scientific anu ennu paranuynnath
This channel deserves 1M subscribers ❤️
തല കുഴപ്പിക്കുന്ന കാര്യങ്ങൾ വളരെ ലളിതമായി പറഞ്ഞു മനസിലാക്കി തരുന്നതാണ് ഈ ചാനലിന്റെ വിജയം. അത് ഈ വിഡിയോയിലും അങ്ങനെ തന്നെ. ഒരുപാട് ചിന്തിച്ചു മനസിലാക്കേണ്ട കാര്യം പെട്ടന്ന് മനസിലാക്കി എടുക്കാൻ സാധിച്ചു.
Thank you Jithin bro😍👏
❤️❤️❤️
✨️"You are not IN the universe, you ARE the universe, an intrinsic part of it. Ultimately you are not a person, but a focal point. where the universe is becoming conscious of itself. What an amazing miracle."
-
Eckhart Tolle✨️
അടിപൊളി അവതരണം മച്ചാൻ പൊളിയാണ്
Vaishakan thambi ye kanar ullavarundo
Sir ഞാൻ ഒരു 3ഇയർ മുൻപ് രാത്രി ആകാശത് വ്യത്യസ്തമായ ഒരു കാഴ്ച കണ്ടു അതിനെ പറ്റി ഗൂഗിൾളിലും മറ്റും സേർച്ച് ചെയ്തിട്ടും എനിക്ക് അത് എന്താണെന്നോരു ഉത്തരം കിട്ടിയില്ല. അതിന് വേണ്ടി സേർച്ച് ചെയ്ത കൂട്ടത്തിൽ ആണ് sir നിങ്ങളുടെ സബ്സ്ക്രൈബ്ർ ആയത്.
Enthayirunnu
എന്താണ് കണ്ടത്
@@jrstudiomalayalam കുറേ തിളങ്ങു്ന്ന ഗോളാകൃതിയിലുള്ള വസ്തു ഒന്നിന് പിറകെ ഒന്നായി കറങ്ങികൊണ്ടിരുന്നു സെൻഡറിൽ ഉള്ള വൃത്തത്തിലേക് ഓരോ കറക്കം കഴിയുമ്പോളും ഓരോന്ന് ലെയ്ച്ചുകൊണ്ടിരുന്നു പക്ഷെ aa കറങ്ങുന്ന പ്രകാശ ഗോളങ്ങൾക് കുറവ് സംഭവിച്ചില്ല 30mnit എഗിലും ആ കറക്കം നടന്നുകൊണ്ടിരിക്കുന്നു പിന്നീട് ഒരു കാർ മേഗം വന്ന് അത് മറച്ചു 2017 അതിന്റ പിറ്റേന്ന് പേര് ഓർമയില്ല ഒരു ചുഴലി കാറ്റ് കേരളത്തിലും തമിഴ്നാട്ടിലും ഉണ്ടായി date മറന്നു അതാ ചുഴലി കാറ്റിന്റെ കാര്യം പറഞ്ഞത്. കണ്ടത് തൃശൂർ രിൽ ആണ് ചൊവ്വര എന്ന സ്ഥലത്താണ്.
ഇതിപ്പോ നമ്മടെ ഗോഡിന് ഇവിടെ ഒരു റോളും ഇല്ലാ എന്നാണ് പറഞ്ഞു വരുന്നത്😄😅😅
@Prabil m helium,hydrogen,carbon every element is basically same , only thing changes is its electronic configuration.
He Answered Only the HOW part
Why part is still missing
Which may give the answwr of intelligent Designer🤔
Maybe
@@hashimkhan7 what if there is no why? Like no purpose for anything
@Free\media Yukthi😂
Software oo
Scientifically onne parayamo yukthaa athinte artham
Pinne Ravi Chandran ella Athinte appurthullavarude Video kandathaan Bro...
Oru Naaye Konnathine Islam ine PazHi parannevan elle😂..
Avrde Software nee onn oori Open mindil Padikkan nokk..
Science parayunnath Total Viswasikanda..
Do a research by your own
@Free\media Why Part still thanghal Parannilla...
Very good talk..... thanks bro.....
We are a way of Cosmos to know intself
10:57-11:4. Radioactivity ullathanegil ath body ye affect cheyyille...?? Medical fieldilum eth use cheyunille.. Sharikum eth safe anoo??
Namude ella food ilum cheria tradition unde... Even banana polum...Ath valya scene iola
@@jrstudiomalayalam enthukondaa banana ye ethra specific ayi paranjee....??
The end is the beginning 🔥
so universe will end at big bang 😆
@@gamingtechsas4409 May be💥
Dark
The beginning is the end.
മണ്ണിൽ നിന്നാണ് നാം സൃഷ്ടിക്കപ്പെട്ടത്...
അപ്പൊ മണ്ണിൻറെ മൂലകങ്ങളും കാണപ്പെടും
Is hydrogen a god?
എല്ലാ തുടങ്ങിയത് ഹൈഡ്രജനിൽനിന്ന്, അപ്പോൾ ഹൈഡ്രജൻ അല്ലേ ദൈവം(പ്രപഞ്ച സൃഷ്ട്ടാവ്).
ഈ ഒരു ടോപ്പിക്ക്‌വെച്ച് വീഡിയോ ചെയ്യാമോ? പ്ലീസ്.
ഹൈഡ്രജനുണ്ടാക്കിയ എന്നെ നൈസായി ഒഴിവാക്കി അല്ലേ ?
ലേ ദൈവം.
Gravity should be the God imo. Unbiased and if one degree had changed, we'd all die.
Hydrogen ennu parayaan pattilla.athinte purakilum enthenkilum undaavum
@Free\media ഫങ്ങി
എങ്ങനെയാലും മ്മക്കൊരു ദൈവം വേണം. അതാണതിന്റെ ഒരിത്.
Jathiyum Mathavum Anthaviswasagalum Pokki pidichu nadakkathe ingane ulla karyagal manasilakku.....ellam onnil ninnu , ellam onnu❤️❤️
പണ്ടാറം ഇപ്പഴേ ജനിക്കണ്ടായിരുന്നു.കൊറേ കഴിഞ്ഞിട്ട് മതിയായിരുന്നു ഒരുപാട് അറിവു കിട്ടിയേനെ.
കുറെ കഴിഞ്ഞ് ജനിച്ച് ജീവിച്ചാലു തങ്കൾ ഇത് തന്നെയാണ് പറയുക 😀 അങ്ങനെ പറയാതിരിക്കണമെങ്കിൽ മനുഷ്യന് ഏത് പ്രായത്തിലും ഈ ഭൂമിയിൽ മരണം ഇല്ലത്ത ഒരു മനുഷ്യൻ ആഗ്രഹിക്കുന്നിടത്തോളം കാലം ജീവിക്കാൻ പറ്റുന്ന രീതിയിൽ ശാസ്ത്രം വളരണം .എപ്പടി കാര്യങ്ങൾ തിരിഞ്ഞിരിക്കാ😂😁
Have a good video 🤓 jr studio jithin
Hey iam from antromeda,what's up😎
Welcome to doomsday
@@jrstudiomalayalam what is mean by doomsday
@@levinex233 the last day of the world's existence
@@levinex233 villian of Superman
@@joiapark but why jr studio said here 'welcome to doomsday'?
Ore pade arrive pakarnne nalkunnathine ethra thanks paranjalum mathiyavilla ,jithin chetta.
JR Studio: We are all made of star stuff
Krishna Kumar: Njnm chanakam, nigalm chanakam.
എപ്പോഴും ചിന്തിക്കറും സംസാരിക്കാറുള്ള വിഷയം. We are made of a star dust. പക്ഷെ നമ്മുടെ complex ആയ ശരീരവും, അതിന്റ ഓരോ specific ആയ fuction നും കാണുമ്പോൾ അത്ഭുദം തോന്നാറുണ്ട്.
ഈ ഏട്ടന്റെ വിഡീയോ കണ്ട് ഓരോന്ന് ചിന്തിച്ചിരുന്ന് എനിക്ക് മിക്കവാറും ഭ്രാന്ത് ആണ് എന്ന് നാട്ടുകാർ പറയാൻ സാധ്യത ഉണ്ട്.
What a presentation.... Sir
Yes everything is connected 🙄👽😜
This dialogue stolen from dark
@@badhushapk676 ayin😂
Dark series kandatanooo😁😁😁
@@badhushapk676 yup 😂
@@akhilsreekuttan6012 athe 😂
*ബ്രോ ഇത് വരെ ഉള്ള എല്ലാ വീഡിയോയും കണ്ടു തീർന്നു* 😍😍😍
*പുതിയ വീഡിയോക്ക് ആയി കട്ട വെയ്റ്റിംഗ്* 🤩🤩🤩
*ഒരുപാട് അറിവുകൾ കിട്ടി* 😍😍
*ഒരുപാട് താങ്ക്സ്* ❤️❤️
Shri Krishna says to arjuna in chapter 11 of gita....” oh pandava everything is in me but im not in everything even though im in everything, what you are observing now is only a part of me, im the pandavas, the kauravas and everyone you see around, im the science, the history and the geography of this universe, you are made up of the five elements that exist in this space,every atoms are bonded in you and all the materialisation/dematerialisation happens only with my cosmic powers......
Unparallel Hindu philosophy truth
Onnu explain cheyyanpattumoo
Science paraymbo sree krishnane kurich parayalla
🤣🤣
@crickworld....Aa chapter read cheydapol endho oru interconnection thonni as per my understanding, adhu kondu comment cheydadha....Basically science may be synonymous to the vedic knowledge to some ! 👍❤️
Awesomely Brilliant pieces of Information.. Which obviously help us go past the horizon of our knowledge.. Thank you so much indeed.
Shakespeare: We are made of the same stuff as dreams are made of (Prospero, The Tempest)
Le Jithin Bro: We are made up of same stuff of stars......
Carl Sagan paranjathane
ഒരു സംശയം, ചില കണ്ടു പിടുത്തങ്ങൾ ഉണ്ടാകുമ്പോൾ ഒരു വിഷയം തന്നെ പല രാജയങ്ങളിൽ സയന്റിസ്റ്മാർ കണ്ടു പിടിക്കുന്നു , സയന്റിസ്റ് മാർ ഇതു അറിയാറില്ല കണ്ടുപിടിച്ചാലാണ് ചിലപ്പോൾ മനസിലാകുന്നത് രണ്ടു പേരുടെ മനസിലും എങ്ങനെ ഒരേവിഷയം എത്തുന്നത്, ഇതിനെ പറ്റി എന്തെങ്കിലും വീഡിയോ ഉണ്ടാകുമോ, പ്രപഞ്ചത്തിൽ എല്ല വസ്തുക്കളും connected ആണെന്ന് എളുപ്പത്തിൽ മനസിലാക്കി തന്നതിന് നന്ദി, ഒരു creater ഇതിനു പിന്നിൽ ഉണ്ട് എന്നും മനസിലായി
Appo suryan seconand aaanalle.. 😁
Seconand aaayittum enthaa quality😉
Jr studio ishtam✌️
അപ്പോം ഇ ചക്ക, മാങ്ങാ തേങ്ങ എങ്ങനെ ഉണ്ടായി 🤔🤔🤔🤔
അറിഞ്ഞിരിക്കേണ്ട കാര്യം തന്നെയാണ്. ഇതിലും കൂടുതൽ പ്രതീക്ഷിക്കുന്നു.
പ്രപഞ്ചത്തെ പറ്റി പഠിക്കാൻ ഏത് കോഴ്സ് എടുത്ത് പഠിക്കണം ?
Astrophysics ano
അത് പഠിക്കാൻ paadano ?
Anu
35 വയസ്സുകാരനായ ഞാൻ മൂന്നര ത്തവണ പുനർജനിച്ചു 😂😂😂😂
Hi chetta Ireland 🇮🇪 time engane auto matic ayii marunnath
We are the part of universe and the universe is Almighty
ബിഗ് ഫാൻ ബ്രോ എല്ലാ വീഡിയോ കാണും.... ഇപ്പോ എന്റെ ഫോണിൽ അല്ല ഈ വീഡിയോ കാണുന്നത്.... ലവ് യു ബ്രോ
Chettan green screenil oru space related background aak... Try cheytokk
നോഹയുടെ കാലത്ത് ആണ് ഭൂമിയിലെ വലിയ മൃഗങ്ങൾ മുഴുവനും ചത്തു പോയാത് ഉദ: (ദിനോസറുകൾ)
അല്ല ബ്രോ അതിനുമുൻപ് 😍
Njn cosmos series kanuond
We are made from star staff
പ്രബഞ്ചത്തെ കുറിച് പഠിക്കാൻ താല്പര്യം ഉള്ളവർ വിരളമാണ്..
നമ്മളെ നമ്മളാക്കി മാറ്റിയ പ്രപഞ്ചത്തെ മനസിലാക്കുക എന്നതിനേക്കാൾ ആകാംഷ നിറഞ്ഞ മറ്റൊന്നും ഇവിടെ ഇല്ല.. അതിനോട് താല്പര്യം ഇല്ലാത്തവർക്ക് വലിയ നഷ്ടം തന്നെയാണ്... പ്രപഞ്ച രഹസ്യങ്ങൾ അറിയാനും പഠിക്കാനും താല്പര്യം ഉള്ള ചുരുക്കം ചിലരാണ് നമ്മൾ,, അതുകൊണ്ട് തന്നെ, ഈ ചുരുക്കം ചിലരായ നമ്മൾ തന്നെയാണ് വലുതായി ചിന്തിക്കുന്നവർ
Very very informative.Thanks!
We are the universes way of experiencing itself. we are it's eye.
☹
Cheta...ee big banginu shesham...oro planetsum engane oru sphere roopathilekk maari...??...endhukond...vere shapilonnum aayilla??? Onnu paranj tharoo..
ഗ്രാവിറ്റി ആണ് കാരണം
Video cheythittunde..Search cheythu nokumo
അപ്പോ നമ്മൾ മരിച്ച് കഴിഞ്ഞ ഇതെല്ലാം പ്രപഞ്ചത്തിലെക്ക് തന്നെ അലിഞ്ഞ് ചേരുംല്ലെ . അപ്പോ പിന്നെ ഈ സ്വർഗവും നരഗവും ഒന്നും ഉണ്ടാവുലലോ
സ്വർഗ്ഗവും നരഗവും എല്ലാം മദങ്ങളുടെ ഭാവനെ അല്ലെ
@@fathimasajeev4863 yes👍....
പണ്ടുള്ളവർ പകൽ ആകാശത്തേക്ക് നോക്കി, മേഘങ്ങൾക്ക് അപ്പുറം ഒന്നും കാണാൻ പറ്റുന്നില്ല.. ഉടനെ വിളിച്ചു അതാണ് സ്വർഗ്ഗം...
അഗ്നിപർവ്വതങ്ങളിൽ നിന്ന് ലാവ വരുന്നത് കണ്ടപ്പോൾ അവർക്ക് മനസിലായി, ഭൂമിയുടെ ഉള്ളിൽ കത്തിക്കൊണ്ടിരിക്കുന്ന എന്തോ ആണ്... ഉടനെ വിളിച്ചു 'അതാ നരകം'.
സത്യത്തിൽ space ഇൽ നിൽക്കുന്ന ഒരു object ആണ് ഭൂമി എന്ന് ഇന്ന്. നമുക്ക് അറിയാം... പക്ഷെ അവർക്കറിയില്ലായിരുന്നു...
നമ്മൾ ആണേൽ ഇതൊക്കെ മനസിലായിട്ടും രണ്ടും കൂടെ പിടിച്ചു മുന്നോട്ടു പോകുന്നു...
@@nidhingecb bro....pandullavar genius ayitullavar und... astrology ..jyolsyam..oke..aaa stars..grahangal.ellam avar thiricharinju...aryabhatan paranja boomiyude mass um..ipol kandethyathum thammil cherya diffrence ullu ..but.....ivayellam mathathinun keezhil kondu vanu ....swargam narakam enu parnjath ....alukale dominate cheyan vendi anu......mathathil..nallathum und..cheethayum und...oru Jeevitha reethy indakylunathinu.matham nammale help cheythu....athre ullu
സ്വർഗം നരകം ഒന്നും ഇല്ല.താങ്കൾ മരിച്ചു കഴിഞ്ഞു അതു പ്രതീക്ഷിച്ചു ഇരുന്നത് ആണോ🤣🤣🤣നല്ല കാര്യം.നമ്മൾ മരിച്ചു കഴിഞ്ഞാൽ just ശൂന്യത മാത്രം.നമ്മളുടെ ശരീരം നമ്മൾക് നഷ്ടപ്പെടും.നമ്മൾ ഉറങ്ങുമ്പോൾ എങ്ങനെ ആണോ അതാണ് മരണം.ഒരിക്കലും ഉണരാത്ത ഉറക്കം.സമാധാനം നമ്മൾക് അനുഭവിക്കാം
എന്താണ് തീ (fire)? ഒരു നിർവചനം നൽകാമോ?
സയൻസ് ആണ് യാഥാർഥ്യം
Science nu avasaanam undavilla
ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നത് എൻ്റെ മുതുമുത്തശ്ചൻ ഉപയോഗിച്ചിരുന്ന കുടയാണ്.
ഇടയ്ക്ക് അതിൻ്റെ ശീല മാറി, പിന്നെ തുരുമ്പിച്ച കമ്പികൾ മാറി, പിടി മാറി, ഒടിഞ്ഞുപോയ നടുക്കമ്പി മാറി. എങ്കിലും ആ പഴയ കുടയാണ് തലമുറകളായി ഞങ്ങൾ ഉപയോഗിക്കുന്നത്
10:08 പല asteroidum വലിയ വില പിടിപ്പിച്ചു ഉള്ളതാണ്.....
ലെ ഞാൻ : വെറുതെ അല്ല മലാക്ക് ഉൽക്കയ്ക്ക് വേണ്ടി ഇത്രേം വാശി പിടിച്ചത്...... 😅😂
സത്യം... 😂😂
😂
😁
😂😂
പ്രപഞ്ചം പ്രപഞ്ചത്തെ അറിയുന്നു അനുഭവിക്കുന്നു .ഇതുതന്നെയാണ് ആത്മീയത. അഹം ബ്രഹ്മാസ്മി യും അനൽഹഖും എല്ലാം ഇതുതന്നെ
I had always thought when I was young, when I learned about cells and human body -
Just like there are functional living cells in our body, are we just part of a bigger being, which we have no idea about?
ഇന്നത്തെ വിഷയം വളരെയധികം
ഇഷ്ടമായി ഇത്രയും നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിച്ചു കൊള്ളുന്നു thank you sir🙏👍🙂
Sure
നാം ഒരിക്കൽ ജ്വലിക്കുന്ന ഏതൊക്കെയോ നക്ഷ്ട്രങ്ങളായിരുന്നു ¡¡
എന്താ തെളിവ്
@@linotnow നമ്മുടെ ഭൗതിക ശരീരത്തിന്റെ കാര്യമാ പറഞ്ഞത്
ഭൂമി ഏതോ നക്ഷത്രം പൊട്ടിത്തെറിച്ചുണ്ടായതാണെങ്കിൽ മറ്റു പല ഘടഗങ്ങളും പല നക്ഷത്ര അവശിഷ്ടങ്ങളും ഭൂമിയിൽ പതിച്ചിട്ടുണ്ടല്ലോ ഈ പ്രപഞ്ചത്തിന്റെ ഒരു ഭാഗം തന്നെ യാണല്ലോ നമ്മുടെ ശരീരവും ഇത്രയും മനസിലാക്കാൻ തെളിവ് വേണോ?
@@user-iu5dt6kn6u ഊഹാപോഹങ്ങൾ പോരാ ബ്രോ.
@@linotnow അങ്ങിനെയല്ലേ ശാസ്ത്രത്തിന്റെ ഊഹം മതപരമായി പറഞ്ഞാലാലും മനുഷ്യനെ മണ്ണിൽ നിന്നും സൃഷ്ടിച്ചു എല്ലാം എല്ലാം ഈ പ്രപഞ്ചത്തിലെ മൂലകങ്ങളാണല്ലോ
@@user-iu5dt6kn6u agree 👍
Hi jithin Sir...........
The cosmos is within us. We are made of star stuff. We are a way for the universe to know itself! ✨
Who made?
Jithu.. Innathe.. Kazhinjatharinjilla.. Kidu ayi.. Nalla isttayi.. Ellam.. Oru sambhavam thanneelleee 🥰🤩😍😘👍👌👏🙌🤝💖💝
God is great 💯
God നെ creat ചെയ്തത് മനുഷ്യൻ ആണ് 🙄
@@shamseercx7 verthe enthelum parayalle nallonam think akk
@@safwan841 nallonam think akeetanne parayunne
God undenn parayunnath manushyan lle
🙆♂️
Proof illallo
@@safwan841 pulli think chetha parayane . Nee onnu think aakiya mathi
വളരെ നല്ല അറിവ് bro thanku 🥰