ഇവനെ തടുത്തില്ലെങ്കിൽ എല്ലാം തീർന്നത് തന്നെ?

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 579

  • @riyaznazar4461
    @riyaznazar4461 3 ปีที่แล้ว +472

    തല താഴ്ത്തി പിടിച്ചു ഒരു ചിന്തയും ഇല്ലാതെ നടന്ന എന്നെ തല ഉയർത്തി പിടിച്ചു പ്രപഞ്ചത്തിൻ്റെ അനന്തതയെ കുറിച്ച് ഒരുപാട് ചിന്തിച്ചു നടക്കാൻ എന്നെ പഠിപ്പിച്ച മനുഷ്യൻ....jr ❤️❤️

    • @jrstudiomalayalam
      @jrstudiomalayalam  3 ปีที่แล้ว +60

      ❤❤❤❤😇😇😇😇

    • @manuelps6894
      @manuelps6894 3 ปีที่แล้ว +10

      Oh mass

    • @dreamsmedia2.573
      @dreamsmedia2.573 3 ปีที่แล้ว +11

      Wooow👍👍👍👍☉☉☉
      powerful word😱😱😱

    • @paulsonraphael6404
      @paulsonraphael6404 3 ปีที่แล้ว +7

      എന്റെ കാര്യത്തിലും ഇതാണ് സത്യം 👍❤❤

    • @BibinN0
      @BibinN0 3 ปีที่แล้ว +11

      Kurachu kanji edukatte

  • @dijojose92
    @dijojose92 3 ปีที่แล้ว +22

    ശാസ്ത്രബോധം വളർത്തിയെടുക്കണം.
    കേരളം പോലുള്ള സംസ്ഥാനത്ത് ജനങ്ങൾ ഇപ്പോഴും ആയിരകണക്കിന് വർഷം മുൻപേ എഴുതപ്പെട്ട ഗോത്ര ജനതയുടെ ഊഹപോഹങ്ങളുടെ നിർമ്മിതികകളെ ഉപേക്ഷിച്ചു ശാസ്ത്രം എന്ന സത്യംത്തിന് കൂടുതൽ പ്രമുഖ്യo കൊടുക്കും എന്നു പ്രതിശിക്കുന്നു.

    • @karthikmr7297
      @karthikmr7297 3 ปีที่แล้ว +2

      കേരളത്തിൽ സർക്കാർ ചിലവിലല്ലേ ഒരു പ്രത്യേക മതവിഭാഗക്കാരുടെ കുട്ടികളെ മതം പടിപ്പിക്കുന്നത്

    • @arunrajusivavamsi6265
      @arunrajusivavamsi6265 2 ปีที่แล้ว +2

      ആ ഗ്രോത്ര ചിന്ത എങ്ങനെയാണ് ഒരു ടെക്നോളജിയും ഇല്ലാത്ത ആ കാലഘട്ടത്തിൽ നവഗ്രഹങ്ങൾ ഉണ്ടന്ന് കണ്ട് പിടിച്ചത്

    • @Red_Vampire_Akhil
      @Red_Vampire_Akhil 5 หลายเดือนก่อน

      ​@@arunrajusivavamsi6265ഏതു കാലഘട്ടത്തിലാണ് കണ്ടു പിടിച്ചത്

  • @RkRocky1366
    @RkRocky1366 3 ปีที่แล้ว +95

    കൊള്ളാം നല്ല അറിവുകൾ പകർന്നു തരുന്ന JR ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ മുഴുവനും ....👍

  • @bijukoileriyan7187
    @bijukoileriyan7187 3 ปีที่แล้ว +130

    ശാസ്ത്രബോധം വളരുന്നതോടപ്പം സയൻ്റിഫിക് ടെമ്പറും വളർത്തിയെടുക്കാനും എല്ലാവരും ശ്രമിക്കുക.

    • @mithunpv2453
      @mithunpv2453 3 ปีที่แล้ว

      👍

    • @mhdsiraj3297
      @mhdsiraj3297 3 ปีที่แล้ว

      @@mithunpv2453 AaaaaarplAlaaaaaaaaaaaaa

    • @abduljaleelpakara6409
      @abduljaleelpakara6409 3 ปีที่แล้ว

      👍👌💐💐💐😍😍😍❤️❤️❤️

    • @ddcreation12
      @ddcreation12 3 ปีที่แล้ว +2

      രണ്ടും ഒന്നല്ലേ... സൈന്റിഫിക് ടെമ്പറിന്റെ മലയാളമാണ് ശാസ്ത്രബോധം..

    • @mithunpv2453
      @mithunpv2453 3 ปีที่แล้ว +1

      @@ddcreation12 ഉദ്ദേശിചുണ്ടാവുക വിദ്യഭ്യാസം & ശാസ്ത്രബോധം ആയിരിക്കും

  • @kanarankumbidi8536
    @kanarankumbidi8536 3 ปีที่แล้ว +43

    "നിങ്ങൾ സുഖമായി ഉറങ്ങാൻ ഞങ്ങൾ ഉറങ്ങാതിരിക്കുന്നു" എന്ന് ശരിക്കും പറയേണ്ടത് മനുഷ്യൻ മനുഷ്യനെ പേടിച്ച് കാത്തിരിക്കുന്ന സൈനികരെ പറ്റിയല്ല.. മനുഷ്യരാശിക്ക് തന്നെ വേണ്ടി നിലകൊള്ളുന്ന ശാസ്ത്രഞ്ജരെ പറ്റിയാണ്.. യുദ്ധം മനുഷ്യന് എതിരല്ലാതെ മനുഷ്യരാശിക്ക് വേണ്ടിയാകുന്ന കാലം വരും. അന്ന് ശാസ്ത്രം ജയിക്കും👈👈

    • @tonystark2576
      @tonystark2576 3 ปีที่แล้ว

      ❤️❤️🙌

    • @prasanthprakasan4624
      @prasanthprakasan4624 3 ปีที่แล้ว +14

      അതിർത്തയിൽ ഉള്ള സൈനികർ ഒന്ന് ഉറങ്ങി നോക്കട്ടെ പിന്നെ ഈ ശാസ്ത്രഞ്ജർ ഒന്നും ജീവനോടെ കാണില്ല അവർക്കാണ് ഈ വാചകം ചേരുക

    • @sethusethumadhavan7240
      @sethusethumadhavan7240 3 ปีที่แล้ว +12

      സൈനികർ സുഖമായുറങ്ങിയാൽ പിന്നെ ശാസ്ത്രഞ്ഞൻ മാരൊന്നും ഉറങ്ങലുണ്ടാവില്ല

    • @sethusethumadhavan7240
      @sethusethumadhavan7240 3 ปีที่แล้ว +12

      ആകാശത്തുള്ളതിനെ തകർക്കാൻ ശാസ്ത്രജ്ഞൻ മാർ ഉറക്കംമൊഴിച്ചാൽ മതി. എന്നാൽ ഭൂമിയിൽ ഇരുന്നു എല്ലാവരെയും തകർക്കാൻ വരുന്നവരെ തകർക്കാൻ സൈനികർ തന്നെ ഉറക്കമൊഴിക്കണം

    • @kanarankumbidi8536
      @kanarankumbidi8536 3 ปีที่แล้ว +8

      @@sethusethumadhavan7240 പറഞ്ഞത് എന്താണ് എന്ന് ആദ്യം മനസിലാക്കൂ.. സൈനികരെ ഒക്കെ പിരിച്ച് വിട്ട് ശാസ്ത്രഞ്ജരെ ഉണ്ടാക്കണം എന്നല്ല പറഞ്ഞത്.🤭 ഒരു പ്രളയമോ ഭൂകമ്പമോ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ ഉണ്ടായാൽ സൈനിക ശക്തിയില്ലാതെ വേറെ രക്ഷയില്ല.. ഇന്ന് യൂറോപ്പിലെ പോലുള്ള അതിവികസിത രാജ്യങ്ങളിൽ യുദ്ധങ്ങൾ പോയിട്ട് രാജ്യാതിർത്തി പോലും കടലാസിൽ മാത്രമാണ്. അവിടെ സൈനിക ശക്തി ഇല്ലാഞ്ഞിട്ടല്ല.. മനുഷ്യൻ മനുഷ്യനെ കൊല്ലുന്ന യുദ്ധങ്ങളൊക്കെ തീർത്ത് സൈനിക ബലവും സാങ്കേതിക മികവും ഭൂമിയെ കാക്കാൻ വിനിയോഗിച്ചാൽ ഒരു ഉൽക്ക വന്ന് വീണാൽ തീരുന്ന ഭൂഗോളവും, മനുഷ്യരാശിയും ദിനോസറുകൾ ജീവിച്ച കാലത്തോളമെങ്കിലും ജീവിക്കും.. 👉 അതിന് ശാസ്ത്രവും ശാസ്ത്രഞ്ജരും തന്നെ മുന്നേറണം. ഇന്ന് നമ്മൾ അനുഭവിക്കുന്ന എല്ലാം, ഈ കമന്റ് ഇടുന്ന യൂട്യൂബ് വരെ ശാസ്ത്രത്തിന്റെ വികസനം സാധ്യമാക്കിയതാണ്. അല്ലാതെ ഏതെങ്കിലും സൈനികർ ഉണ്ടാക്കിയതല്ല.. നാളെ പാക്കിസ്ഥാൻ വന്ന് ബോംബിട്ടാൽ ഇവിടെയിരുന്ന് അങ്ങോട്ട് പത്തെണ്ണം പായിക്കാൻ ഇന്ത്യക്കിന്ന് കഴിയുന്നതും ശാസ്ത്രത്തിന്റെ മാത്രം വളർച്ചയാണ്.🤝

  • @abhinavp578
    @abhinavp578 3 ปีที่แล้ว +141

    ഈ ചാനൽ ഒക്കെ million അടിക്കണം 💥💥💥💥💥

    • @tonystark2576
      @tonystark2576 3 ปีที่แล้ว

      Adikkum💥

    • @akhilsantoz1736
      @akhilsantoz1736 3 ปีที่แล้ว +1

      Adikum bro ..but ipo ivide ok support cheyyunath kure waste you tubers ne aanu
      Ath maranam

  • @arunkrishna8323
    @arunkrishna8323 3 ปีที่แล้ว +12

    പ്രപഞ്ചം നമ്മൾ കണ്ടത്തിൽ വെച്ച് ഏറ്റവും വിചിത്രം ആയ ഒന്ന് .... ആ പ്രപഞ്ചത്തെ കുറിച്ച് കൂടുതൽ അറിയാൻ തുടങ്ങിയ ത് ചേട്ടന്റെ ചാനൽ കണ്ട് തുടങ്ങി പ്പോഴാണ്....❤

  • @Angel-el9re
    @Angel-el9re 3 ปีที่แล้ว +124

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ?

  • @anoop00is
    @anoop00is 3 ปีที่แล้ว +10

    അങ്ങ് ബഹിരാകാശത്ത് മി. സ ജോ കുളങ്ങര: അമ്പരചുമ്പിയായ ഒരു ഉൽക്ക അനാവൃതമായി ... പാരമ്പര്യം വിളിച്ചോതുന്ന കൊത്തുപണികൾ ... ശൂന്യാകാത്തിൻ്റെ ചത്വരത്തിൽ നിന്ന് ഞാനാ നിർമിതിയെ സാകൂതം വീക്ഷിച്ച്... നമ്മുടെ നാട്ടിലെ പാതി തകർന്ന PWD നിർമ്മിതികളെ ഇത്തരത്തിൽ സംരക്ഷിക്കുവാൻ നമുക്കെന്ന് പറ്റും?

  • @shibilp354
    @shibilp354 3 ปีที่แล้ว +39

    ഉൽക്ക യെ പൊട്ടിക്കാൻ ചൈനക്കാർ മുകളിലേക്ക് വിടുന്ന rockets നിയന്ത്രണം വിട്ടു തിരിച്ചു ഭൂമിയെ പൊട്ടിക്കാതിരുന്നാൽ മതി.... ഉൽക്ക ചെലപ്പോ അതിന്റെ വഴിക്ക് പോവുകയും ചെയ്യും 😀🤣😂🤣

    • @shibilp354
      @shibilp354 3 ปีที่แล้ว +10

      ചൈനക്ക് ഭൂമിയെ രക്ഷിക്കാൻ കഴിയട്ടെ 🔥💔

    • @spider6660
      @spider6660 3 ปีที่แล้ว

      ithinmunp NASA de skylab bhoomilekk vannittund

    • @ejplayzgaming7595
      @ejplayzgaming7595 3 ปีที่แล้ว

      😂😂adhu njn parayan vannadha rocketinte karyam ormaundalo😂

    • @astronamerxls9607
      @astronamerxls9607 3 ปีที่แล้ว +3

      ചൈനക്കാർ അല്ലേ പറയാൻ പറ്റില്ല 🙄🙄

    • @gainviewer4936
      @gainviewer4936 3 ปีที่แล้ว

      ഹിഹി

  • @alexmohan2424
    @alexmohan2424 3 ปีที่แล้ว +25

    Underrated channel ❤️ Let it hit 1M as fast as possible😘

  • @thirdeye4871
    @thirdeye4871 3 ปีที่แล้ว +41

    ചേട്ടാ Spotify കുറച്ചൂടെ ഉഷാറാക്കണം...
    എനിക്ക് ഭയങ്കര ഇഷ്ടം ആയി podcast♥️

  • @ranjithnair58
    @ranjithnair58 3 ปีที่แล้ว +7

    Armgeddon കാണുമ്പോൾ ഇത് ഒരിക്കൽ സംഭവിച്ചാൽ എന്ത് ചെയ്യും എന്നാലോചിച്ചിരുന്ന ! തികച്ചും അഭിമാനകരമായ വാർത്ത.

  • @trollkallan2328
    @trollkallan2328 3 ปีที่แล้ว +13

    ഈ chanel കണ്ട് കൊണ്ട് എനിക്കിപ്പോ പറയാം.. എനിക്കെന്തൊക്കെയോ അറിയാം.. 😻

  • @wilsonjohn5183
    @wilsonjohn5183 3 ปีที่แล้ว +6

    നമ്മുടെ ബിപ്ലവ് ദേവ്, വല്ല ഗോമൂത്ര ടെക്നോളജി ഉപയോഗിച്ച് ഇതൊക്കെ ഭംഗിയായി കൈകാര്യം ചെയ്യും!😂😂😂😂😂

  • @pradeeps9074
    @pradeeps9074 2 ปีที่แล้ว

    Mr.JR താങ്കളുടെ ചനൽ വളരെയധികം നിലവാരമുള്ളതാണ് നിങ്ങൾ ഓരോ വിഷയങ്ങളും വളരെയധികം ക്യത്യതയോടെയും ആധികാരികമായും അവതരിപ്പിക്കുന്നു അതിൽ നന്ദി പറയട്ടെ

  • @satheeshk9860
    @satheeshk9860 3 ปีที่แล้ว +6

    20 മിനിട്ടു പോയതെ അറിഞ്ഞില്ല..സൂപ്പർ ജിതിൻ ചേട്ട 😍

  • @tbbibin
    @tbbibin 3 ปีที่แล้ว

    ഒരുപാട് സംശയങ്ങൾക്ക് ഉള്ള ഉത്തരം താരനും, പുതിയ ചിന്തകളിലേക്ക് നയിക്കാനും ഒരുപാട് സഹായിക്കുന്നുണ്ട് എല്ലാ വീഡിയോയും.... perfect ok...

  • @jestinthomas7991
    @jestinthomas7991 3 ปีที่แล้ว +4

    കൊറേ നാൾ ആയിട്ട് മൂണിന്റെ ചുറ്റും ഒരു റൗണ്ട് കാണുന്നുണ്ടല്ലോ. എന്താ അത്? ആരും ശ്രദ്ദിച്ചു കാണില്ല.

    • @user-zt3nh3by1n
      @user-zt3nh3by1n 3 ปีที่แล้ว +1

      ചിലപ്പോ മാസ്ക് ഇട്ടത് ആയിരിക്കും😂😂ചന്ദ്രൻ കറങ്ങുന്നത് കൊണ്ട് റൗണ്ട് ആയി തൊന്നുന്നതാവും😂😂😂😂😂😂

    • @sivanisunil551
      @sivanisunil551 3 ปีที่แล้ว

      Athu podipadalagle avam,allakile mazhameghagalude reflection avam

  • @teslamyhero8581
    @teslamyhero8581 3 ปีที่แล้ว +5

    ഇത്രയും വിശദവും, കൃത്യവും ആയി പറഞ്ഞൂ തന്ന JR....സൂപ്പർ 👍👍👍🙏🙏🙏❤❤

  • @sarathap6617
    @sarathap6617 3 ปีที่แล้ว +7

    2100 ഒക്കെ മനുഷ്യൻ ഉണ്ടെങ്കിൽ ദിവസവും ചൊവ്വയിൽ പോയി വരുന്ന ഒരു ശിലം ആയിരിക്കും മനുഷ്യന് അന്നേരം ഇത് ഒന്നും ഒരു വിഷയമായിരിക്കില്ല മനവ സമൂഹത്തിന്

  • @vishnuk6623
    @vishnuk6623 3 ปีที่แล้ว +12

    ചേട്ടാ background ബുമിയുടെ photo വെക്കാമോ പോളി യായിരിക്കും black Aya oru matuu ഗ്രഹങ്ങളും നക്ഷത്രങ്ങളും .അപ്പോ video kannumbo oru feel kitum

    • @tonystark2576
      @tonystark2576 3 ปีที่แล้ว +2

      Kenjav adich air il keriya pole indavum🥴

    • @vishnuk6623
      @vishnuk6623 3 ปีที่แล้ว +1

      Kanjav annale arinjilada mone

  • @amalkrishnatr5479
    @amalkrishnatr5479 3 ปีที่แล้ว +21

    ശനിയുടെ ഉപഗ്രഹമായ Enceladus - ൽ Life ഉണ്ടെന്നു കേട്ടു ? Video ചെയ്യുമോ .

  • @technomaster2760
    @technomaster2760 3 ปีที่แล้ว +3

    One of the Best science Channel😍😍🥰🥰..

  • @Xploidjoby
    @Xploidjoby 3 ปีที่แล้ว +6

    ആകാശത്തു കൂടെ പോകുന്നതിനെ ഏണി വച്ചു പിടിക്കുക എന്നതിൽ ചൈന റിസേർച്ച് ചെയ്തുകോണ്ടിരിക്കുകയാണ്...

  • @binujohn111
    @binujohn111 3 ปีที่แล้ว +29

    ചൈനാക്കാരനോട് വെറുതെ ഇരിക്കാൻ പറ ഇനി എന്തെങ്കിലും ചെയ്യണമെങ്കിൽ തന്നെ നാസ യോട് സഹകരിക്കട്ടെ.

    • @V_for_vibe
      @V_for_vibe 3 ปีที่แล้ว +3

      Aarod parayan aaru kelkkan

    • @binujohn111
      @binujohn111 3 ปีที่แล้ว +1

      @@V_for_vibe yea

    • @Shinojkk-p5f
      @Shinojkk-p5f 3 ปีที่แล้ว

      നോ ചാൻസ്,

    • @aneesmeledath7
      @aneesmeledath7 3 ปีที่แล้ว +4

      Chinaye ingane kochaaakkandaaa...
      Chinayk nalla skill und

  • @navaneethr9609
    @navaneethr9609 3 ปีที่แล้ว +4

    Bhoomiye Orupaad Asteroidsil ninn Rakshikunath Jupiter alle Jupiterude Gravity karnam alle palapozhum nammale rakshikunath

  • @muhammedsalim2006
    @muhammedsalim2006 3 ปีที่แล้ว +1

    ബെനുവിൻ്റെ കാര്യം വിചാരിച്ചെങ്കിലും ലോക രാജ്യങ്ങൾ യുദ്ധം വെടിഞ്ഞ് ഒന്നിക്കുമെന്ന് പ്രതീക്ഷിക്കാം🌹🌹

  • @shajisjshajisj8773
    @shajisjshajisj8773 3 ปีที่แล้ว +6

    കോഴിക്കോട് കെെരളി തിയേറ്റര്‍ dts ലേക്ക് മാറ്റിയപ്പോഴത്തെ ഉദ്ഘാടന ചിത്രമാണ് ആര്‍മ്മഗഡ്ഡണ്‍ ...ബ്രൂസ് വില്ലീസ് സ്വയം ഒരു ചാവേറായി ഭൂമിയെ രക്ഷിക്കുന്ന കുടുംബ ബന്ധങ്ങളുടെയും സ്വാര്‍ത്ഥതയുടെയും സമര്‍പ്പണങ്ങളുടെയും കഥ പറയുന്ന സിനിമ 👍👍👍

    • @Shinojkk-p5f
      @Shinojkk-p5f 3 ปีที่แล้ว +1

      വർഷം?

    • @shajisjshajisj8773
      @shajisjshajisj8773 3 ปีที่แล้ว

      @@Shinojkk-p5f സോറി... അതിപ്പം അറിയണേല്‍ അത് ഇന്ത്യയില്‍ റിലീസായത് ചെക്ക് ചെയ്യണം

    • @VINSPPKL
      @VINSPPKL 3 ปีที่แล้ว

      @@Shinojkk-p5f, കേരളത്തിൽ ഇറങ്ങിയത് 1998-ൽ

  • @nappqatar3257
    @nappqatar3257 3 ปีที่แล้ว

    👍..ഇപ്പോൽ നോട്ടിഫിക്കേഷൻ വന്ന ഉടനെ വീഡിയോ കാണാൻ പറ്റാറില്ല .. ഡ്യൂട്ടി ടൈം മാറിയത് കൊണ്ട്..but ലേറ്റ് ആയാലും താങ്കളുടെ വീഡിയോ കാണും..കാരണം ശാസ്ത്രത്തെ അറിയാനും ശാസ്ത്ര സംബന്ധമായ വീഡിയോസ് കൂടുതൽ കാണാനും പഠിക്കാനും തുടങ്ങിയത് താങ്കളുടെ വീഡിയോസ് കണ്ടത് മുതലാണ്... ജോലിയും ഇതും തമ്മിൽ യാതൊരു ബന്ധവും ഇല്ല എങ്കിലും ഇതിനെ പറ്റി കൂടുതൽ അറിയാനും പഠിക്കാനും ശ്രമിക്കാറുണ്ട്

  • @factsrevealer4381
    @factsrevealer4381 3 ปีที่แล้ว +8

    ചേട്ടൻ പറഞ്ഞ് തന്നത് കൊണ്ട് കുറയെ അറിവ് നേടാൻ കഴിഞ്ഞു.

  • @jestinthomas7991
    @jestinthomas7991 3 ปีที่แล้ว +1

    ഈ ചാനലിൽ വന്നതുകൊണ്ട് പ്രപഞ്ചത്തെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു. Jithin chettta.🔥❤😍

  • @radhakrishnnan4223
    @radhakrishnnan4223 3 ปีที่แล้ว

    പണ്ട് എന്റെ ചെറുപ്പകാലം ഒരുന്യൂസ് വന്നതോർക്കുന്നു ഭൂമിയേക്കാൾ പതിന്മടങ് വലുപ്പമുള്ള ഗ്രഹം ഭൂമിയിലേക്ക് പതിക്കാൻ പോവുന്നു എന്നന്യൂസ് അന്ന് കരുണാകരൻ പാമോയിൽ കുംഭകോണത്തിൽ പെട്ടുഴലുന്ന കാലം ആ ഗ്രഹം ഇന്നേവരെ ഭൂമിയിൽ പതിച്ചില്ല .കുംഭകോണത്തിൽനിന്ന് ശ്രെദ്ധ തിരിച്ചുവിടാൻ വേണ്ടിയിട്ടായിരുന്നോ അണത്തെ കോലാഹലം എന്ന് സംശയിച്ചുപോവുകയാണ് !

  • @500._.a_n
    @500._.a_n 3 ปีที่แล้ว +7

    Great presentation.....

  • @abhijithpnadal5052
    @abhijithpnadal5052 3 ปีที่แล้ว +15

    Notification kandappol thanne oodi vannu❤️

  • @uarethecringestasf
    @uarethecringestasf 3 ปีที่แล้ว +10

    കാത്തിരുന്നു....കാത്തിരുന്നു....
    അവസാനം വന്നു (ചേട്ടൻ not astroid)

    • @anagha6578
      @anagha6578 3 ปีที่แล้ว +2

      Ith 9thil padikunna കുട്ടി അല്ലേ??

  • @arpitha5269
    @arpitha5269 3 ปีที่แล้ว +2

    jithinraj bro "water bear" anna organisatha kurich explain cheyydh oru video iddammo.......

  • @itsmesharath8086
    @itsmesharath8086 3 ปีที่แล้ว

    ജിതിൻ ഏട്ടാ സബ്ജെക്ട് പറഞ്ഞപ്പോൾ ഇത്രയും പെട്ടന്ന് വീഡിയോ ഇടുമെന്നു വിചാരിച്ചില്ല Thanks ♥♥♥♥♥

  • @AbdulLatheef-dv7ug
    @AbdulLatheef-dv7ug 3 ปีที่แล้ว +1

    thank you JR. very informative educative and food for thought. Praising the One who created arranged and controls this entire universe.

  • @jufranmuhammed4321
    @jufranmuhammed4321 3 ปีที่แล้ว +4

    19:00 International mind👍💯

  • @bijubiju7954
    @bijubiju7954 3 ปีที่แล้ว +7

    From my heart thanks thanks thanks.

  • @akashsudheerbabu4186
    @akashsudheerbabu4186 3 ปีที่แล้ว +3

    1200 megaton sphodanam 💥💥🙄
    Oru side il manushyan space tourism nadathunnu .... Maru side il ithu polulla problems ne koodi pariganikkan manushyante kandethalukalkk sadhikkatte ....

  • @-._._._.-
    @-._._._.- 3 ปีที่แล้ว

    11:38 ഭൂമിയിൽ ഉൽക്ക വന്നിടിച്ചാൽ അതല്ല വലിയ പ്രശ്‌നം മറിച്ച് ഭൂമിയുടെ പ്രതലത്തിൽ ശക്തിയായി ഇടിച്ചു കയറുന്ന ഉൾക്കക്ക് ഭൂമിയുടെ orbit ഇനെ സൂര്യൻറെ അടുത്തേക്കോ ദൂരെക്കൊ മാറ്റാം...കൂടാതെ ഭൂമിയുടെ അച്യുതണ്ടിന്റെ ദിശയും കോണും മാറാം..അത് ദിവസത്തെയും,,ഋതു ഭേദത്തെയും മറ്റു കാലാവസ്ഥ വ്യതിയാനവും ഉണ്ടാക്കും

  • @hashadachu4443
    @hashadachu4443 3 ปีที่แล้ว +7

    ഭാവിയിൽ ഇത്തരം ഭൂമിക്ക് നേരെ വരുന്ന astroid കളെ വേഗത കുറച്ച് ഭൂമിയിൽ safe landing ചെയ്യാനുള്ള ചാൻസ് ഉണ്ടോ ??

  • @smartboy-fk6du
    @smartboy-fk6du 2 ปีที่แล้ว +2

    Amezing video bro 👍

  • @sanal491
    @sanal491 3 ปีที่แล้ว +3

    നല്ല അടിപൊളി അവതരണം 🙏🙏🙏🙏🙏🙏🙏👍🏻👍🏻❤❤❤❤❤❤💞🥰

  • @praveenkc3627
    @praveenkc3627 3 ปีที่แล้ว +3

    മറ്റൊരു systethile planetsine കണ്ടുപിടിക്കുന്ന technique explain ചെയ്യാമോ 😀

  • @jerujairam2751
    @jerujairam2751 3 ปีที่แล้ว

    Ninglude chanalill varuna parasym njn full kanum ninglku enthankilum benifit undakumenkill undavtte 😘

  • @kotapallyprabakaran3929
    @kotapallyprabakaran3929 3 ปีที่แล้ว +5

    വല്ലപ്പോഴും ക്ലബ് ഹൗസ്സിൽ ഒരു സയൻസ് ചർച്ച ഒക്കെ നടത്താം

  • @mdevanarayanan1071
    @mdevanarayanan1071 3 ปีที่แล้ว +7

    Jithin chetta big fan ❤️

  • @bijukoileriyan7187
    @bijukoileriyan7187 3 ปีที่แล้ว +11

    പ്രകാശ പ്രതിഭലനത്തിന് ദിശ പ്രാധാന്യം വളരെ കൂടതലാണ്

  • @abdulbasithvt3745
    @abdulbasithvt3745 3 ปีที่แล้ว +2

    Star ship ന്റെ interior നെ പറ്റി vedio ചയ്യുമോ 🙏🙏🙏

  • @njan.thanne416
    @njan.thanne416 3 ปีที่แล้ว +1

    Bennu oru killadi thanne😁

  • @arundevan4736
    @arundevan4736 3 ปีที่แล้ว +3

    അര്മാഗാഡൺ എന്ന ഈ സിനിമ ടെലഗ്രമിൽ അപ്‌ലോഡ് ചെയ്യുമോ?

  • @jainantony4394
    @jainantony4394 3 ปีที่แล้ว

    Appol angane avayude paathayil vyathyaasam varuthumpol athu mattulla grahangalkku bheeshaniyakathe nokkande.allenkil athu chovvayudeyo sukranteyo bramanapadhathil kayariyaal athu ippozhullathinekkal bheeshaniyaville.athine laser vachu urukkumpol athinte centre of gravity change aaville appol ippozhulla normal trajectory Change aavukayum spinning motion undavukayum vegatha kooduthal aakuvaanum sadhyatha kooduthal alle.anganeeyaanenkil ettavum uchithamaya maargam savadhanam athinte trajectory change varuthunnathalle 🤔

  • @spider6660
    @spider6660 3 ปีที่แล้ว +11

    Bro, any Clubhouse sessions or live streaming on TH-cam can be expect in future.

  • @user-ln7mc6is8b
    @user-ln7mc6is8b 3 ปีที่แล้ว +1

    നമ്മൾ വസിക്കുന്ന ഈ ഗ്യാലക്സികളും അതിന് പുറത്തുള്ള നക്ഷത്ര സമൂഹങ്ങളെയും നിയ(ന്തിക്കുന്ന ദൈവത്തിനെ കണ്ടോ ......... ആവോ.......?

  • @rajeevnk130
    @rajeevnk130 3 ปีที่แล้ว +1

    ഭൂമിയെ കൂട്ടിയിടിക്കാൻ സാധ്യതയുള്ള പോലെ ഒരു പാട് ആസ്ടോയിട്സ് കടന്നു പോകുമോ ??? ഗുരുത്വാകർഷണ ബലമുള്ളിടത്തോളം ഭൂമിയോട് ഇത്ര close ആയി വരുന്ന ഒരു വസ്തുവിന് കടന്നു പോകാൻ സാധിക്കുമോ?

  • @thedarkknight3107
    @thedarkknight3107 3 ปีที่แล้ว +1

    15:31 kannirukki kond😉 'pathiye'

  • @sibyraju9933
    @sibyraju9933 3 ปีที่แล้ว +2

    9 thil padikuna aragilum uno😍😍

  • @satheeshk1811
    @satheeshk1811 3 ปีที่แล้ว +1

    പാറകളെ ചെറിയ സമയത്തിനുള്ളിൽ ഉരുകികളയാനുള്ള കെമിക്കൽ കണ്ടെത്തണം

  • @josephmanuel7047
    @josephmanuel7047 3 ปีที่แล้ว

    സംസാരിക്കുന്നതിനിടയിൽ കാണിക്കുന്ന ചിത്രങ്ങൾ കുറച്ചു സമയംകൂടി സ്ക്രീനിൽ ഉണ്ടെങ്കിൽ കാര്യങ്ങൾ മനസിലാക്കാൻ എളുപ്പമായിരിക്കും.

  • @shijuzamb8118
    @shijuzamb8118 3 ปีที่แล้ว +1

    Astroyidil ഇറങ്ങിയ യുറോപ്യൻ സ്പേസ് ഏജൻസിയുടെ ഒരു വീഡിയോ ചെയ്യാമോ

  • @prajeeshk7976
    @prajeeshk7976 3 ปีที่แล้ว +1

    Hi jr..
    Eppo oru video kandu spece ninnuu sanjarikumbol enthu kondu, bhumi neegunnathe( sanjarikunnathe) ariyathathe oru aa pedakavum sanjarikunnathum ariyunnilla ni ll kunnathupole anu kanunnathe..

    • @jrstudiomalayalam
      @jrstudiomalayalam  3 ปีที่แล้ว +3

      Najn video cheythirunnu bro.. Search cheyumo

  • @sathykrishnan9639
    @sathykrishnan9639 3 ปีที่แล้ว

    ahh explostion cheyan olla misilukale enth kond satlitkalil set chaith ath bhooil nirunnukond operate chaith control chaith ahh astranod thakarkan sadhikille athalle elupam ulla oru 100% susesfull aakutha method

  • @mufx8328
    @mufx8328 3 ปีที่แล้ว +1

    ഈ missionനിലെ എന്തെങ്കിലും ചെറിയ error ഈ collision സാധ്യത കൂട്ടിയാലോ 🙄

  • @itsmejk912
    @itsmejk912 3 ปีที่แล้ว

    സത്യത്തിൽ ഇതിനെ പറ്റി പഠിക്കുന്ന scientist കളോട് ലോകം കടപ്പെട്ടിരിക്കുന്നു..
    ലോക ബോധം ഇല്ലാത്ത ആളുകൾ അറിയുന്നില്ലല്ലോ ഇതൊന്നും..

  • @praveenam.g1389
    @praveenam.g1389 3 ปีที่แล้ว +2

    Moon wobble onnu explain cheyyamo

  • @rekhaanil350
    @rekhaanil350 3 ปีที่แล้ว +4

    Hi broo

    • @jrstudiomalayalam
      @jrstudiomalayalam  3 ปีที่แล้ว +2

      Hiiii😇

    • @rekhaanil350
      @rekhaanil350 3 ปีที่แล้ว +2

      @@jrstudiomalayalam It's too late to get here but now I'm a regular visitor.

    • @anagha6578
      @anagha6578 3 ปีที่แล้ว +2

      @@rekhaanil350 me too❤️

  • @aue4168
    @aue4168 3 ปีที่แล้ว

    ഭാവിയിൽ international anty asteroid challange ഉണ്ടായേക്കും. ആർമഗഡൻ പത്തിലധികം തവണയെങ്കിലും കണ്ടിട്ടുണ്ട്. അങ്ങനെ ബ്രൂസ് വില്ലിസിന്റെ ആരാധകനുമായി. Super fiction and love filim.

  • @sreeneshpurayil9884
    @sreeneshpurayil9884 3 ปีที่แล้ว +1

    Armageddon ഒക്കെ ഇറങ്ങുന്നതിനു മുമ്പേ തന്നെ ജയന്ത് നർലികർ ഇതേ plot വച്ച് The Comet എന്ന ഒരു short story എഴുതിയിട്ടുണ്ട്... +2 English subject ഇൽ ഇത് ഒരു chapter ആയിരുന്നു

  • @sanooplal7895
    @sanooplal7895 3 ปีที่แล้ว

    മനുഷ്യൻ അയച്ച ഉപഗ്രഹങ്ങളും ചിലപ്പോൾ താഴേക്ക് പതിച്ചേക്കാം..ഒട്ടും sefe അല്ല നമ്മൾ

  • @Artandcraftbygouri
    @Artandcraftbygouri 3 ปีที่แล้ว

    ചേട്ടന്റെ വീഡിയോ പൊളിയാണ്

  • @A2KR-p8f
    @A2KR-p8f 3 ปีที่แล้ว +3

    Super 👍👍👍👍

  • @akshayhari8891
    @akshayhari8891 3 ปีที่แล้ว +1

    JR💥

  • @user-ln7mc6is8b
    @user-ln7mc6is8b 3 ปีที่แล้ว

    നക്ഷത്രങ്ങളും ഗ്രഹങ്ങളും ദൈവങ്ങളും ഉണ്ടാകുന്നതിന് മുമ്പ് ഇതെല്ലാം സ്ഥിതിചെയ്യുന്ന ശ്യൂന്യത ആരായിരിക്കും ഉണ്ടാക്കിയത് ,,...,..????!!!!

  • @DareDicrooz
    @DareDicrooz 3 ปีที่แล้ว

    Well explained brother... Informative channel ...

  • @sajayankpaul9191
    @sajayankpaul9191 3 ปีที่แล้ว

    എനിക്ക് ടെലെസ്കോപ് വാങ്ങാൻ ആഗ്രഹം ഉണ്ട്.ഏതു വാങ്ങണം എന്ന് പറഞ്ഞു തരുമൊ ?ചന്ദ്രനെയും ഗ്രഹങ്ങളെയും വളരെ അടുത്തറിയാൻ

  • @Lakshmilachu41
    @Lakshmilachu41 3 ปีที่แล้ว

    Video adipowli as usual.❤️........Chetta mention chytha film telegram idamo

  • @Kàblgëvbññmkûdfqôydsejvkpjkd
    @Kàblgëvbññmkûdfqôydsejvkpjkd 3 ปีที่แล้ว +3

    Content മാത്രം അല്ല ടീഷർട്ടും കിടു ബ്രോ ♥️✌️🥰

  • @whitemusicdj
    @whitemusicdj ปีที่แล้ว

    Pwoli video❤️❤️‍🔥nice information... ❤️‍🔥😍

  • @sciencetalk9549
    @sciencetalk9549 3 ปีที่แล้ว +1

    Background music kelkumbol umesh chettane orma varunu🥺.angere video kand kure ayi 🙄

  • @shybinsharon9024
    @shybinsharon9024 3 ปีที่แล้ว +1

    Videoയുടെ length കുറയ്ക്കാമോ 10 മിനിറ്റ് ആക്കാമോ please bro BIGGGGGGGG FAN SIR 🙏🥰🥰🥰🥰🥰👍👍👍👍

    • @Shinojkk-p5f
      @Shinojkk-p5f 3 ปีที่แล้ว

      സ്പീഡ് കൂട്ടി ഇട്ടാൽ മതി.

  • @girihithgpillai3991
    @girihithgpillai3991 3 ปีที่แล้ว +2

    Bro, can we take it for asteroid mining? Using automated robots can be a possible way, but to an extent, it would be risky. Can we take it to earth's orbit safely and mine it!

  • @ashwanths7193
    @ashwanths7193 3 ปีที่แล้ว +1

    Jeff bezoz space tourism vs virgin galactic space comparison venam

  • @vysakhalone2057
    @vysakhalone2057 3 ปีที่แล้ว

    ഒരു ചോദ്യം: ഭൂമിയെപ്പോലെ അല്ലെങ്കിൽ ഭൂമി തന്നെ കുറേക്കൂടി വലിപ്പമുള്ളതായിരുന്നെങ്കിൽ ഇത്രയും വലിപ്പമുള്ള astroids ഭീഷണി ആകുമായിരുന്നൊ?

  • @hadhimuhammed3203
    @hadhimuhammed3203 3 ปีที่แล้ว +1

    Radio telescope working video cheyyo please malayalathil ver video onnum illa

  • @abinkalex7310
    @abinkalex7310 3 ปีที่แล้ว +3

    ഒരിക്കൽ മരണം ഉറപ്പാണ് bro ❤❤

    • @heynid
      @heynid 3 ปีที่แล้ว +3

      Correct... പക്ഷേ ഒരാളുടെ അല്ലങ്കിൽ ഒരു കൂട്ടം ആളുകളുടെ മരണത്തോട് കൂടെ മനുഷ്യ വംശം നശിച്ച് പോകണോ എന്നുള്ളതാണ് ചോദ്യം...

    • @abinkalex7310
      @abinkalex7310 3 ปีที่แล้ว +2

      @@heynid ❤❤

    • @tnj294
      @tnj294 3 ปีที่แล้ว +2

      @@abinkalex7310 അതുകൊണ്ട് താങ്കൾ ഇപ്പോളേ ആന്മഹത്യ ചെയ്യുവാണോ🙄😂

    • @abinkalex7310
      @abinkalex7310 3 ปีที่แล้ว +2

      @@tnj294 അല്ല bro 🇮🇳🇮🇳

    • @tnj294
      @tnj294 3 ปีที่แล้ว +2

      @@abinkalex7310 👍

  • @gamusicpro5002
    @gamusicpro5002 3 ปีที่แล้ว

    namukkithine chovvayilidipich avide iceage undakkan pattumo.?

  • @rahular1582
    @rahular1582 3 ปีที่แล้ว

    JR.. Reqst ആണ്..
    ജെയിംസ് വെബ് ടെലിസ്കോപ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ...? 🌠🛰️

  • @statusbykungfuluffy9133
    @statusbykungfuluffy9133 3 ปีที่แล้ว

    Chetan astrophysicsil ano research cheyune?

  • @prince----s---1243
    @prince----s---1243 3 ปีที่แล้ว

    Ee prepanchathil ithreyum moolakangal undayathu enthinu vendi aanu ennu ethra aalojichittum pidutham kittunnilla.ithokke inna inna kaaryathinu upayogapedanam inna inna productukal undakanam ennokke program chaithu vecha pole work aakunnu.oru ic il data store cheyyumbol athil electricity ude sahayathil eathu formatil aanu data store askunnathu enno ingane arranged aayi store aayi athu pazhaya pole thirichu kittunnathinu pinni athil nadakkunna prevarthanamo formato athinu ee elementine(silican) prapthamakkunnathu enthanu ennu ariyilla.nammude body le rna um dna um aminoacide proten etc kondu roopam kondathu aanu.but avayokke atoms kondum molecule kondum roopam kondathu aanu.athinonnum jeevanilla.pinne eathu stage il vechu aanu onninu jeevanundakunnathu.orupakshe jeevan ennathu ella substance nu different reethiyil ullathu aanengilo.kallinum manninum athintethaaya reethikku jeevan undennu nanukku manacilakathathu aanengilo.kallinum manninum avarude range il substance um avarkku jeevanullathaayi thonnunnundengilo.allengil nammalokke prevarthikkunnathu ee universe il ulla matethengilum kaikalil control cheyyappedunna pole aanengilo.silican chipukalil naam date store cheyyunnu.nammale kondu universe il data store cheyyan work cheyyippikkunnathu aanengilo.illengil namukku use aakaanum use aakkanum ithreyum elements um substance um ee universe il undakkiyathu enthinaayirikkum.?!😕😕

  • @ananthakrishnanmg8896
    @ananthakrishnanmg8896 3 ปีที่แล้ว +1

    ഇപ്പൊ പോയി sample കൊണ്ടുവരുന്നതേ ഒള്ളു. പാവം ആണ്‌ ബെന്നു😢😢

  • @sinoysibi4528
    @sinoysibi4528 3 ปีที่แล้ว +1

    Bhumik apakadakaramanenkil avaye nashippikkukayo path mattividukayo cheyanam.

  • @alexalias1085
    @alexalias1085 3 ปีที่แล้ว

    Good Presentation 👍🏻🔥

  • @jaisonjoseph7411
    @jaisonjoseph7411 3 ปีที่แล้ว

    ഓരോ6 വർഷം കൂടുമ്പോഴും ബെന്നു ഭൂമിയോട് അടുത്തുവരുന്നതാണല്ലോ. ഇനി ഭൂമിയോട് അടുത്തുവരുന്ന സമയത്ത്‌ Tsar bomba പോലെയുള്ള ഒന്നിലധികം hydrogen ബോംമ്പുകൾ പല ഭാഗങ്ങളിലായി ലാൻഡ് ചെയ്യിക്കുക. ഭൂമിയിൽനിന്നും ഒരു സുരക്ഷിത ദൂരത്തിൽ എത്തിക്കഴിയുമ്പോൾ ആ ബോംബുകളെല്ലാം same സെക്കന്റിൽ പൊട്ടിക്കുക. അതല്ലെ ഏറ്റവും സുരക്ഷിതം ?

  • @GeorgeThomas-bh7tc
    @GeorgeThomas-bh7tc 3 ปีที่แล้ว

    ചിന്തിച്ചു അസ്വസ്ഥമാകാതെ സമാധാനമായി കിടന്നുറങ്ങാൻ എന്നെ പടിപ്പിച്ചു

  • @harim8012
    @harim8012 3 ปีที่แล้ว

    Conclusion il paranjathu Valare correct aanu.

  • @nancyjoseph9962
    @nancyjoseph9962 3 ปีที่แล้ว

    Intresting and *Informative* Video...Well presented about the threat of being hit by a gigantic asteroid.👌

  • @bgmcreator5133
    @bgmcreator5133 3 ปีที่แล้ว +1

    ചേട്ടാ ഒരു കാര്യം, ഇന്നേ വരെ നിരവധി habittebel സോണിൽ ഉള്ള planetukale കണ്ടെത്തി നമ്മുടെ ഭൂമിയും അതുപോലുള്ള planet ആണ് പിന്നെ എന്തുകൊണ്ട് ആണ് മറ്റുള്ളവയിൽ ഒനും തന്നെ ജീവൻ കണ്ടെത്താൻ കഴിയാത്തത്, ഇല്ലാത്തത് 🤔🤔