Double Slit Experiment | യുക്തിയെ വെല്ലുന്ന Quantum Physics | Malayalam Explained

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ค. 2020
  • The Double Slit Experiment In malayalam
    Quantum Mechanics In Malayalam
    slit experiment
    Submitted by Marianne on February 5, 2017
    One of the most famous experiments in physics is the double slit experiment. It demonstrates, with unparalleled strangeness, that little particles of matter have something of a wave about them, and suggests that the very act of observing a particle has a dramatic effect on its behaviour.
    To start off, imagine a wall with two slits in it. Imagine throwing tennis balls at the wall. Some will bounce off the wall, but some will travel through the slits. If there's another wall behind the first, the tennis balls that have travelled through the slits will hit it. If you mark all the spots where a ball has hit the second wall, what do you expect to see? That's right. Two strips of marks roughly the same shape as the slits.
    Podcast
    spotify- open.spotify.com/show/4dcVVzq...
    Anchor - anchor.fm/jr-studio-malayalam
    🌀 Face book page : / jrstudiojithinraj
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    © DISCLAIMERS : All Content in this channel and presentation is copyright to ®Jithinraj RS™.
    Use Of channel Content for Education Purpose after seeking permission is Allowed But Without Authorization May Subjected To Copyright Claim
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    ©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    #jithinraj_r_s
    #malayalamsciencechannel
    #jr_studio
    #jr
    #malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

ความคิดเห็น • 1.4K

  • @jrstudiomalayalam
    @jrstudiomalayalam  4 ปีที่แล้ว +107

    2nd part : എന്താണ് ക്വാണ്ടം മെക്കാനിക്സ് അടിസ്ഥാന വിവരങ്ങൾ th-cam.com/video/2bVL7rUIJNs/w-d-xo.html

    • @shambhusr4446
      @shambhusr4446 4 ปีที่แล้ว +2

      Can u pls do a video on Higgs boson

    • @Shan_369
      @Shan_369 4 ปีที่แล้ว

      Luminiferous aether enna sathyam everellam nice aayi ozhivakkii(not proved thats why).,,..ee wave natureinte secret athilaanu kidakkunnathu. ... just like a stone passing through water ... both wave & particle nature are there in that setup.

    • @eldos7
      @eldos7 4 ปีที่แล้ว +1

      Rate cheyaanulla link kandilla..
      🌟🌟🌟🌟 🌟
      So ivide tharunnu..

    • @RationalThinker.Kerala
      @RationalThinker.Kerala 3 ปีที่แล้ว

      Great

    • @midhununnikrishnan5155
      @midhununnikrishnan5155 3 ปีที่แล้ว +1

      Bro ingane interference undavaan karanam
      Earthinte magnetic field oo
      Allenkil gravityyo kond aayikoode

  • @Wonder_dubai
    @Wonder_dubai 4 ปีที่แล้ว +797

    ക്വാണ്ടം മെക്കാനിക്സ് തുടർച്ച വേണ്ടവർ ലൈക് അടിച്ചു അറിയിക്കേണ്ടതാണ്

  • @sajeesh7817
    @sajeesh7817 4 ปีที่แล้ว +84

    വളരെ വെല്ലുവിളി നിറഞ്ഞ വിഷയമാണ്.. ആരും ഇതിൽ അങ്ങനെ കൈ വെക്കാറില്ല

  • @sajeebckd7691
    @sajeebckd7691 4 ปีที่แล้ว +207

    മികച്ച അവതരണം പണ്ട് സ്കൂളിൽ ഇതു പോലെ ക്ലാസ്സ്‌ എടുത്തിരുന്നെങ്കിൽ ഫിസിക്സ്‌ എത്ര എളുപ്പം ആയിരുന്നെന്നേനെ....

    • @dominicj7977
      @dominicj7977 4 ปีที่แล้ว +21

      വളരെ ലളിതമായ subject വരെ ടീച്ചർമാർക്ക് പഠിപ്പിക്കാൻ അറിയില്ല. പിന്നെയാണ് QM . എന്ന് ഞാൻ പഠിപ്പിക്കാൻ തുടങ്ങിയപ്പളാണ് മനസ്സിലായത്

    • @bijup9351
      @bijup9351 4 ปีที่แล้ว +12

      നാം ചില അറിവുകളുടെ മുകളിൽ നിൽക്കുന്നത് കൊണ്ടാണ് ഇതുപോലെ പഠിപ്പിച്ചിരുന്നു എങ്കിൽ പഠിച്ചേനെ എന്ന ക്ളീഷേ...
      (ഈ വീഡിയോ മോശമാണെന്ന് ഞാൻ അർത്ഥമാക്കുന്നില്ല... )

    • @bijup9351
      @bijup9351 3 ปีที่แล้ว

      എന്നു മാത്രമല്ല, ഇത് വളരെ മികച്ചൊരു വീഡിയോ ആണ്. എന്റെ favourite ചാനലുകളിൽ ഒന്ന്...

    • @aswanthk7428
      @aswanthk7428 3 ปีที่แล้ว +2

      Padippikkumbo classil sreddhikkanam allathe penpillere vayu nokki Irunna engane manasilakanaa

    • @alwinbc6778
      @alwinbc6778 3 ปีที่แล้ว

      Oho appo ithe physics subject ayirunnanle paranjathe nannayii

  • @prakashdev6008
    @prakashdev6008 4 ปีที่แล้ว +236

    സത്യം എന്തെന്ന് വെച്ചാൽ നമ്മെ പഠിപ്പിച്ച ഫിസിക്സ് teachermarkku ഇതൊന്നും അറിയില്ല എന്നുള്ളതാണ്. Veruthe കാണാപാഠം പഠിച്ച് വിളമ്പുന്നു.

    • @sarfrasnasim9112
      @sarfrasnasim9112 4 ปีที่แล้ว +20

      Ventury meter മുഴുവൻ പഠിപ്പിച്ച ടീച്ചറിന് അത് എന്തിനാ ഉപയോഗിക്കുന്നത് എന്ന് ചോദിച്ചപ്പോൾ."നാളെ പറഞ്ഞ് തരാം മോനെ " എന്ന്.എന്താ lle

    • @ananthakrishnanmg8896
      @ananthakrishnanmg8896 4 ปีที่แล้ว +12

      എതായാലും എന്നെ പഠിപ്പിച്ചവർക്ക് അറിയാമായിരുന്നു.

    • @clashgaming4090
      @clashgaming4090 4 ปีที่แล้ว

      🤔

    • @serexmusic7968
      @serexmusic7968 3 ปีที่แล้ว +8

      Ethupole namale padipichekil namal evade ethiyenee

    • @anshadsr471
      @anshadsr471 3 ปีที่แล้ว +2

      Correct✅

  • @KnowledgeFactMalayalam
    @KnowledgeFactMalayalam 4 ปีที่แล้ว +185

    മലയാള സയൻസ് യൂട്യൂബിലെ
    ഒരേയൊരു രാജാവ് 🔥🔥
    നെടുമ്പള്ളിയിലെ jrstudio

  • @jishnukm6241
    @jishnukm6241 4 ปีที่แล้ว +232

    ശെന്റെ മോനെ തേടിയ വള്ളി കാലിൽ ചുറ്റി.... താങ്ക്സ് ബ്രോ

  • @marzadmuhammad5212
    @marzadmuhammad5212 4 ปีที่แล้ว +97

    ഇങ്ങനെ ഒരു ചാനൽ മലയാളത്തിൽ 🔥ഉണ്ടെന്ന് അറിഞ്ഞില്ല
    എത്തിച്ചേരാൻ വൈകിപ്പോയി .....😵

    • @ansaf853
      @ansaf853 20 วันที่ผ่านมา

      നിങ്ങളെക്കാൾ 3വർഷം ഞാൻ വൈകി അപ്പൊ നിങ്ങൾ നേരത്തെ അല്ലെ

  • @muneercpapple
    @muneercpapple 4 ปีที่แล้ว +53

    ഡബിൾ സ്ലിറ്റ് experimentine വിശദീകരിക്കുമ്പോൾ അതിന്റെ അനിമേഷൻ വീഡിയോ ആഡ് ചെയ്യണമായിരുന്നു എന്നാൽ കുറച്ചു കൂടി ബെറ്റർ ആയിട്ട് മനസ്സിലാക്കാമായിരുന്നു 👍 Thank for videos

    • @Short.Short.680
      @Short.Short.680 3 ปีที่แล้ว +1

      എനിക്കും തോന്നി

    • @Stebin1996
      @Stebin1996 3 ปีที่แล้ว +1

      adipowli...... aa interference undagunathu enagnaya enne arinjal alle animation undakkan pattu..... athu aarkkum ariyillalo bro....

    • @anujith666
      @anujith666 ปีที่แล้ว

      @@Stebin1996 😄

  • @hrithikkm3592
    @hrithikkm3592 4 ปีที่แล้ว +120

    ഇത് സീരീസായി ചെയ്യേണ്ട ടോപിക് ആണ് ബ്രോ .ബാക്കി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

  • @raveedranpk7746
    @raveedranpk7746 4 ปีที่แล้ว +96

    ഞാൻ ഒരു അത്ഭുതം കാണുന്നത് പോലെ നോക്കി ഇരുന്നു. എനിക്ക് അത്ര വലിയ അറിവൊന്നും ഇല്ല. എന്നാലും ഒരു ആകാംക്ഷ.

    • @refinedish
      @refinedish 4 ปีที่แล้ว +6

      best comment!! 😇

    • @suhailbagavathi_kavungal8438
      @suhailbagavathi_kavungal8438 4 ปีที่แล้ว +4

      Same here 😀 ariyanulla oru agraham pratheeksha Jithin rajinte presentation il thanne

  • @anjalikm7166
    @anjalikm7166 4 ปีที่แล้ว +8

    ഈ വീഡിയോ കണ്ടപ്പോള്‍ കിട്ടിയ സന്തോഷം പറഞ്ഞ്‌ അറിയിക്കാന്‍ വയ്യാ... 😍😍😍😍😍😍😍
    ഞാന്‍ കുറഞ്ഞത് 10 qm ന്റെ vedio എങ്കിലും ഇതിനു മുമ്പ് കണ്ടിട്ടുണ്ട്. ജഗ poga aayirunnuuu🙈🙈
    ലോട്ടറി അടിച്ചാല്‍ കൂടി എനിക്ക് ഇത്ര sandoosham ndavoonn😍😍😍 തോന്നുന്നില്ല........
    Thank you sir.........
    Thanks alot🙏🏻🙏🏻🙏🏻🙏🏻

  • @PREGEESHBNAIRAstrologer
    @PREGEESHBNAIRAstrologer 4 ปีที่แล้ว +1

    observe ചെയ്യുമ്പോൾ particle ഉം ,observe ചെയ്യാത്തപ്പോൾ wave ആയി കാണപ്പെടുന്നത് വളരെ പഠനവിധേയമാക്കേണ്ട ഒന്നാണ് .ഈ രണ്ട് അവസ്ഥകളെയും measure ചെയ്യുന്ന നമ്മുടെ conscious ൻ്റ ഈ സ്ഥലകാലങ്ങളും ,object ഉം ആയുള്ള ബന്ധം പ്രത്യേകം പoന വിഷേയമാക്കേണ്ടതാണ് .കാരണം നാം പലരേയും Feel ചെയ്യുന്നത് ,വ്യത്യസ്ത angle ൽ ആണ് ,ഒരേ രീതിയിൽ അല്ല .Super video sir .good luck ,go on .

  • @refinedish
    @refinedish 4 ปีที่แล้ว +48

    now i have more clarity on this topic. Thank you brother. 🤠

  • @vishnusindhusasi
    @vishnusindhusasi 4 ปีที่แล้ว +21

    Please continue this series bro!! Incredible work. അറിയണം എന്ന് ആഗ്രഹിച്ചു വായിക്കാൻ ശ്രമിച്ചിട്ടും മനസ്സിലാവാത്ത ഐറ്റം ഇത്രയും മനോഹരം ആയി പറഞ്ഞു തന്നു. ഇനിയും അറിയാൻ ഉള്ള ആകാംക്ഷ ഉണ്ട്. കാത്തിരിക്കുന്നു അടുത്ത വീഡിയോക്ക് വേണ്ടി ❤️❤️❤️

  • @Short.Short.680
    @Short.Short.680 3 ปีที่แล้ว +2

    നിഷ്കളങ്കമായ വിശദീകരണം.
    മനസ്സിലാക്കാന്‍ കഴിയുന്ന വിധം വളരെയധികം വ്യക്തം ആക്കി തരുന്ന വീഡിയോകള്‍ ആണ് താങ്കളുടെ ചാനല്‍.
    താങ്ക്സ്

  • @sarath.p804
    @sarath.p804 4 ปีที่แล้ว +46

    👌❤️ Sir,
    Like ചെയ്യാനോ, subscribe ചെയ്യാനോ, bell അടിക്കാനോ ഒന്നും പറയുന്നില്ല. 👌 Presentation. നല്ല അറിവ്. അതൊക്കെ ആണ് നിങ്ങളുടെ + പോയിന്റ്.
    Waiting for next part. 👍👍
    പിന്നെ ഉള്ളതില്‍ വച്ച് ആരുടെ interpretation ആണ് മികച്ചത് എന്ന് next video യില്‍ ഉള്‍പ്പെടുത്താമൊ

  • @abhiramajith8108
    @abhiramajith8108 4 ปีที่แล้ว +51

    കാത്തിരുന്ന ടോപ്പിക്ക് ♥️♥️😇👌

  • @jithinpc1461
    @jithinpc1461 4 ปีที่แล้ว +4

    ഇൗ experiment ine കുറിച്ച് അറിയാൻ വേറെ വീഡിയോസ് കണ്ടിട്ടുണ്ട്. ഇത്രയും simple aayi explain ചെയ്തത് നിങൾ മാത്രം ആണ്. ❤️
    "Dark" enna Web Series il ithu polathe pala theories പറയുന്നുണ്ട്. ഇവിടെ Dark ഫാൻസ് കാണും എന്ന് ഉറപ്പാണ്. 😊
    കുറെ കാത്തിരുന്നത് ആണ് Quantum Mechanics videoku vendi. Waiting for next videos on this topic. ✌️

  • @krishnajithk1796
    @krishnajithk1796 2 ปีที่แล้ว +3

    ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾക്ക് ചെറിയൊരു വ്യക്ത കൂടി വേണമെന്നാണ് എനിക്ക് തോന്നുന്നത് (ഒരു പുസ്തകത്തിൽ വായിച്ചതാണ്).
    അതെന്തെന്നാൽ ഇലക്ട്രോണിനെ
    നിരീക്ഷിക്കുന്നു എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇലക്ട്രോൺ സ്ലിട് കഴിഞ്ഞ് പോകുമ്പോൾ അവിടെ ഒരു പ്രകാശ സ്രോത്സ് വയ്ക്കുകയും ഇലക്ട്രോൺ അത് വഴിപോകുമ്പോൾ പ്രകാശം defract ചെയ്യുകയും defract ചെയ്ത പ്രകാശം ഉപയോഗിച്ച് ഏത് സ്ലിട്ടിലൂടെയാണ് പോകുന്നതെന്ന് കണ്ടെത്താം. പ്രകാശം ഉപയോഗിച്ചാണ് ഇലക്ട്രോൺ വന്ന വഴി അറിയുന്നതിനാൽ പ്രാകശത്തിലെ photon ഇലെക്ട്രോണിൽ ഒരു ബലം പ്രയോഗിക്കുകയും അത് മൂലം ഇലക്ട്രോണിന്റെ momentum മാറുകയും wave സ്വഭാവം കാണിച്ചിരുന്ന ഇലക്ട്രോൺ കണികാ സ്വഭാവം കാണിക്കാൻ തുടങ്ങുകയും ചെയ്തു. പിന്നീട് എത്ര ശ്രമിച്ചാലും ഇലക്ട്രോണിനെ momentum മാറ്റാതെ സ്ലിട്ടിൽ ലൂടെ കടന്നു വരുന്ന ഇലക്ട്രോൺ ഏത് സൈറ്റിലൂടെയാണ് പോയത് എന്ന് കണ്ടുപിടിക്കാൻ പ്രയാസമായി. അതായത് ഒരു സബ് അറ്റോമിക് കണികയുടെ സ്ഥാനം momentum മാറ്റാതെ കാണാൻ സാധിച്ചില്ല. പിന്നീട് പല ഉപകരണങ്ങളും കണ്ടെത്തിയെങ്കിലും അതിൻറെ momentum വും സ്ഥാനവും കൃത്യമായി അളക്കാൻ സാധിച്ചില്ല. ഇതാണ് ഹെയ്സൻ ബർഗിൻ്റെ പ്രശസ്തമായ uncertainty principle (ഒരു വസ്തുവിൻ്റെ മോമെൻ്റവും സ്ഥാനവും ഒരേ സമയത്ത് കൃത്യമായി അളക്കാൻ സാധിക്കില്ല ) ഇവിടെ ജിതിൻ സർ പറഞ്ഞത് തികച്ചും സത്യമാണ് ( ഒരു നമ്മൾ നിരീക്ഷിച്ചാൽ സബ് atomic കണികകൾ വേവ് സ്വഭാവം ഉപേക്ഷിച്ച് കണികാ സ്വഭാവത്തിലേക്ക് വരുന്നു), പക്ഷേ ശ്രദ്ധിക്കേണ്ടത് നമ്മൾ നിരീക്ഷിക്കുന്നത് വസ്തുവിൻ്റെ സ്ഥാനവും മോമെൻ്റുവും ആണ്.

  • @ramjadramju
    @ramjadramju 4 ปีที่แล้ว +46

    "ഇതിനു പിന്നിലെ നിഗൂഢത നിങ്ങളെ ഞെട്ടിക്കും"
    Bro.. ഈ typeലുള്ള tag ഒന്നും ഇല്ലെങ്കിലും ഇങ്ങളെ വിഡിയോ ആൾക്കാർ കാണും..😍😍
    ഇത് typical online ന്യൂസ്‌ക്കാരെ tag ആണ്😉😉😉

    • @vishaltprakash7560
      @vishaltprakash7560 4 ปีที่แล้ว

      Athin athintethaya reethiyil chila mysteries okke ond qutam mecanicsile pala propertiesum enthukondan nadakunnath enn scientistukalk polum ariyilla ennokke kettitund athavum udheshiche

  • @PSYCHOGAMERJINS
    @PSYCHOGAMERJINS 4 ปีที่แล้ว +8

    Chetta katta waiting for 2nd part😍😍😍😍😍. Last varunna ad vare full kandu support cheyyunna njan😘

  • @bijoythewimp2854
    @bijoythewimp2854 4 ปีที่แล้ว +17

    As a Science lover . I performed the double slit experiment at home. I used a rs60 laser and a comb with closer teeth. You should definitely try it, my Scientists.

    • @manh385
      @manh385 3 ปีที่แล้ว +1

      നമ്മുക്ക് ഈ പരീക്ഷണം വീട്ടിൽ ചെയ്യാൻ കഴിയുമോ ???
      കൂടുതൽ info Link ഉണ്ടെങ്കിൽ അയുക്കുമോ

  • @abhilashnarayanan131
    @abhilashnarayanan131 2 ปีที่แล้ว +10

    Physics (സ്പെല്ലിങ് കറക്റ്റ് ആണോ? 😂😂) എന്താണെന്ന് പോലും അറിയാത്ത എനിക്ക് പോലും കുറച്ച് എന്തോ മനസിലായി...!
    നല്ല അവതരണം 👍👍👍
    83 സയന്റിസ്റ് കൾ dislike അടിച്ചിട്ടുണ്ട് 😃

  • @basilbaby3083
    @basilbaby3083 4 ปีที่แล้ว +5

    ബ്രോ വീഡിയോ നന്നായിട്ടുണ്ട്, മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു. ഇതിന്റെ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു.

  • @ishisworld156
    @ishisworld156 4 ปีที่แล้ว +15

    ഹൃദ്യമായ അവതരണം 🥰🥰
    തുടർന്നും പ്രതീക്ഷിക്കുന്നു

  • @robintdaniel
    @robintdaniel 4 ปีที่แล้ว

    Thanks a lot for this video, Jithin ! It really helped to connect the gaps in between whatever little I know about quantum mechanics.. Keen to watch further videos on the topic.. All the very best

  • @bijilkolary
    @bijilkolary 4 ปีที่แล้ว

    വളരെ കാലമായി Quantum ഫിസിക്സ്‌ വീഡിയോകൾ കാണുന്നു.. വളരെ ലളിതമായി താങ്കൾ ഇതിന്റെ ബേസിക്സ് പറഞ്ഞു വച്ചിരിക്കുന്നു.. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു.. നന്ദി ആശംസകൾ.

  • @nbl4160
    @nbl4160 4 ปีที่แล้ว +57

    Dark seriesil ഇ expiriment കാണിക്കുന്നുണ്ട് 🙂

    • @jrstudiomalayalam
      @jrstudiomalayalam  4 ปีที่แล้ว +11

      Kandu

    • @umarulfarookhan7516
      @umarulfarookhan7516 4 ปีที่แล้ว

      Link

    • @hdstudio3867
      @hdstudio3867 4 ปีที่แล้ว +1

      @@jrstudiomalayalam dark series explanation pratheekshikkavo😁

    • @Alan-hw9xv
      @Alan-hw9xv 4 ปีที่แล้ว

      @@jrstudiomalayalam ithine patti padikanamennund. Njan ethu subject aanu padikendathennu paray@mo

  • @yurikane4458
    @yurikane4458 4 ปีที่แล้ว +7

    Next episode venamennooo....???
    എന്റെ കിളി പോയി......👍👍👍👍👍
    ഈ detector work ചെയ്യുന്നതു electric current use ചെയതു കൊണ്ടല്ലേ ...
    അപ്പോള്‍ ഈ current nntte സ്വാധീനം കൊണ്ട് ആണെങ്കിലോ ഇങ്ങനെ 2 result കിട്ടാനുള്ള reason
    എന്റെ മനസ്സില്‍ തോന്നിയതാ 😐😐😜

  • @PramodKumar-wv7hg
    @PramodKumar-wv7hg 4 ปีที่แล้ว

    Jithin chettante videos kaanumbol ellavarkum physicsil Ulla interest koodum. Ingane oru channel ella malayalikalkum valare upakaarappedum. Thank you Jithin chetta..

  • @Sai_Shyam
    @Sai_Shyam 4 ปีที่แล้ว +1

    I'm really excited! ✨
    Waiting for the next session..💫

  • @jinn_rider_
    @jinn_rider_ 4 ปีที่แล้ว +6

    Sir njan nigalude oru bigg fan aan please onn nigale patti oru video cheyyo engane ee youtubeil ethi എന്ത്‌കൊണ്ടാണ് space video cheyyan undaya കാരണം college life ലോ school life ലോ എപ്പഴാണ് ഈ space നോട് ഉള്ള ഇന്ട്രെസ്റ് തുടങ്ങിയത് ഒന്നുള്ളതൊക്കെ please it's a request ❤️❤️❤️❤️❤️

  • @sangeethr6642
    @sangeethr6642 4 ปีที่แล้ว +9

    Waiting for next episode in quantum mechanics 😍
    Brw dimension kurich ellmmm explain chyeth oru video chyeyummoo

  • @muhammedbilal7345
    @muhammedbilal7345 4 ปีที่แล้ว +1

    തീർച്ചയായും തുടരണം full support 👍🤩

  • @akkisonly
    @akkisonly 3 ปีที่แล้ว +1

    Thanks Jithin.. keep going..! As all these informations and your presentations are brilliant and interesting! Big Fan 😍👌

  • @al-ameen.s8384
    @al-ameen.s8384 4 ปีที่แล้ว +20

    *What We Know is a Drop; What WeDon't Know is an Ocean....* 💢

    • @user-wh4uk6lv8q
      @user-wh4uk6lv8q 3 ปีที่แล้ว

      Thahnaus parayunna kettittund 😁
      Allaathe vere evideyo ?? 🤔

  • @aneeshassan6579
    @aneeshassan6579 4 ปีที่แล้ว +3

    Dark nte explanation vedio ningal anu idandath.... Veera arkkum athinte science ne patti explain cheyyan pattum ennu thonunilla..😍

  • @sudevancg7880
    @sudevancg7880 4 ปีที่แล้ว +1

    കുറേക്കാലമായി ഈ എക്സ്പിരി മെൻറ് നെ പറ്റി ഒന്ന് വ്യക്തമായി മനസ്സിലാക്കുവാൻ ആഗ്രഹിക്കുന്നു ഇപ്പോൾ അത് സാധ്യമായി ജെ ആർ സ്റ്റുഡിയോ വളരെ നന്ദി താങ്ക്യൂ സൂപ്പർ പ്രോഗ്രാം

  • @sujitht924
    @sujitht924 4 ปีที่แล้ว

    Jithin raj thanks bro.
    വളരെ ലളിതമായ അവതരണം.
    Quantum mechanics നെ കുറിച്ച് കൂടുതൽ അറിവുകൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു 👍👍👍👍👍

  • @abhijithm52
    @abhijithm52 4 ปีที่แล้ว +4

    He is explaining one of the most complex things in science👏

  • @nebink1572
    @nebink1572 4 ปีที่แล้ว +7

    Sir, you should probably continue this thing . This is damn interesting topic ⚡

  • @snickerbars4129
    @snickerbars4129 3 ปีที่แล้ว

    Every video is better than before...
    Been watching this channel regularly, best of luck for future...!

  • @nishajuparambil9210
    @nishajuparambil9210 4 ปีที่แล้ว +1

    Quantum mechanics വീണ്ടും nalla videos cheyyan manassundakatte💓cheythathu spr ayi👌💕

  • @ambareesh.c.iambareesh1148
    @ambareesh.c.iambareesh1148 4 ปีที่แล้ว +3

    Pls do more explaination vdos on quantum physics... this one is absolutely brilliant... 💙💙💙🥰🔥

  • @supertramp4509
    @supertramp4509 4 ปีที่แล้ว +14

    ഒന്നാമത് സയൻസ് മനസിലാക്കിയപ്പോ തൊട്ടു ഒറക്കം ഇല്ല ഇപ്പൊ തിരുപ്പതി ആയി, എന്റെ ഡിങ്ക 🙄🥴😅😅

  • @pkindia2018
    @pkindia2018 4 ปีที่แล้ว

    Good work !! I will comment probably after watching this once again later. Keep doing this !

  • @venunarayanan2528
    @venunarayanan2528 4 ปีที่แล้ว

    Jithin No need to say...good presentation .. you are always... best..to explain in simple way...also ... all are eager to know more about quantum physics....Hope to continue...Thanks Jithin.

  • @sreekanthss1709
    @sreekanthss1709 4 ปีที่แล้ว +23

    ചേട്ട ഡാർക്കിലെ ശാസ്ത്രവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങൾ കൂടി വിശദീകരിച്ചു വീഡിയോ ചെയ്യുമോ

    • @sanjaysabu3
      @sanjaysabu3 4 ปีที่แล้ว +2

      *D A R K മുഴുവൻ Paradoxകൾ കൊണ്ടാണ് Make ചെയ്തിരിക്കുന്നത് Bro... ആ Paradoxകൾ Jithin ചേട്ടൻ ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു*

    • @dreamwalker5918
      @dreamwalker5918 4 ปีที่แล้ว +1

      Schroedinger's cat nalla topic aaa

    • @ananth227
      @ananth227 4 ปีที่แล้ว

      Its bootstrap paradox

  • @mohammedaslamea8463
    @mohammedaslamea8463 4 ปีที่แล้ว +6

    Waiting for another part ❤️❤️💯💯

  • @AJChannelMashup
    @AJChannelMashup 4 ปีที่แล้ว

    വളരെ ഉപകാരപ്രദവും ഒപ്പം അവതരിപ്പിക്കാൻ വിഷമം ഉള്ളതുമായുമായ വിഷയം വളരെ നല്ല രീതിയിൽ JR studio അവതരിപ്പിച്ചു. ഇതിന്റെ തുടർ വീഡിയോകൾക്കു വേണ്ടി കാത്തിരിക്കുന്നു...

  • @finnygeorge9889
    @finnygeorge9889 4 ปีที่แล้ว

    Brother.. IAM so happy to see this episode.. bhayankara complex ayaa Oru subject aanu.. iam sure you will do the best.. all the best...

  • @geniuslifemotivation3452
    @geniuslifemotivation3452 4 ปีที่แล้ว +5

    ബാക്കി ധൈര്യമായിട്ട് ചെയ്യൂ ചേട്ടാ ഞങ്ങളെല്ലാം കൂടെയുണ്ട്??? 💪💪💪💪

  • @robinvivek2639
    @robinvivek2639 4 ปีที่แล้ว +75

    How many guys seeing this topic like 1st see Nolan's Interstellar...
    🐦 🐦 പോയി

    • @MYSTERIOUS5HRJ
      @MYSTERIOUS5HRJ 4 ปีที่แล้ว +3

      Njan Menangaanu kand kilikoodu Vare Poyi irikkuva 😂😂😂

    • @SpaceThoughtYT
      @SpaceThoughtYT 4 ปีที่แล้ว +5

      @@MYSTERIOUS5HRJ bro dark series kanu poliya

    • @nishanthmenon1923
      @nishanthmenon1923 4 ปีที่แล้ว +1

      Sathyam.. 😂😂

    • @diac580
      @diac580 4 ปีที่แล้ว +1

      Its very intresting chettan adutha video enthayalum idanam full support 👍

    • @vishnuraj7538
      @vishnuraj7538 4 ปีที่แล้ว

      robin Vivek
      Yes

  • @anilgovind5245
    @anilgovind5245 4 ปีที่แล้ว

    Please continue with the series. I am sure that this series will help our students and common people to understand quantum mechanics. And will help to think scientifically.

  • @moideenyousaf3757
    @moideenyousaf3757 4 ปีที่แล้ว

    thank you, waiting for the next part. we are behind you.

  • @apahmed
    @apahmed 4 ปีที่แล้ว +5

    ഹായ്
    എനിക്ക് ഫിസിക്സ് ഒന്നും അറിയില്ല. പക്ഷെ ഞാൻ കണ്ടിട്ടുള്ള ഒരു കാര്യം പറയാം. ഞാൻ ദുബായിൽ ആണ് ഉള്ളത്. താമസം ഒരു മരുഭൂമിയുടെ അടുത്തുള്ള ഒരു സ്ഥലത്താണ്.
    നമുക്കറിയാം മണൽ മരുഭൂമിയിൽ തിരമാലകളെപ്പോലെ വേവ്സ് ആയി ആണ് കണപ്പെടുന്നതെന്ന്. ഇവിടെ ഞാൻ കണ്ട ഒരു കാര്യം വീടിന്റെ വരാന്തയിലോ മറ്റോ നല്ല മണൽകാറ്റ്‌ ഉള്ള സമയത്തു ഇതു ഫോം ചെയ്യുന്ന രീതി ആണ്.
    ആരോ ഡിസൈൻ ചെയ്ത പോലെ പ്‌ളെയിൻ സ്ഥലത്തു പോലും അതു തുടങ്ങുന്നത് വേവ് രൂപത്തിൽ ആണ്. ഒരു ചെറിയ വരമ്പു പോലെ കുറച്ചു ഭാഗം , പിന്നെ അൽപ്പം ഒഴിവ്, വീണ്ടും ഒരു വരമ്പു പോലെ അങ്ങനെയങ്ങനെ...
    ഒരേ രീതിയിൽ എല്ലാ ഭാഗത്തു നിന്നും ശക്തിയായി കാറ്റടിക്കുമ്പോൾ പോലും ഇതുപോലെ എങ്ങനെ രൂപപ്പെട്ടു വരുന്നു എന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്...😀
    Thank you...

    • @sarfrasnasim9112
      @sarfrasnasim9112 4 ปีที่แล้ว

      Its Mirage.

    • @apahmed
      @apahmed 4 ปีที่แล้ว

      @@sarfrasnasim9112 I think mirage is kind of reflection like water body when we look from far but will not be there as we reach...

  • @hemanthcv3877
    @hemanthcv3877 4 ปีที่แล้ว +6

    Watch later ittittund late night ayitt kanam, athanu perfect time😏

  • @kavyasreedharan1026
    @kavyasreedharan1026 3 ปีที่แล้ว

    Thank you sir
    നല്ല അവതരണം....... നന്നായി മനസ്സിലാവുന്നു........
    തുടർച്ച പ്രതീക്ഷിക്കുന്നു..

  • @Nijojoseph90
    @Nijojoseph90 4 ปีที่แล้ว +1

    That was a well explained session... Loved it🔥🔥👌👌

  • @jobyjohn7576
    @jobyjohn7576 4 ปีที่แล้ว +4

    ഇഷ്ടപ്പെട്ടു !👍

  • @worldmedia4207
    @worldmedia4207 4 ปีที่แล้ว +5

    Detector on akkumbol alle nammal observe cheyunne. May be electronsinte wave function nashatapedan detectorile electrical component karanam ayalo?

  • @josephxavier2839
    @josephxavier2839 4 ปีที่แล้ว

    Your explanation is very simple to understand. Kindly continue the series. Thanks

  • @karthikam7701
    @karthikam7701 4 ปีที่แล้ว

    Valare informative ayirunn video..ithoke padichath thank arunn pakshe manasilakiyathin ethrem clarity ellarunn.Thank you so much sir.

  • @user-ko9fg6cn6u
    @user-ko9fg6cn6u 4 ปีที่แล้ว +18

    ഇതു വിശദമായി visakhan thambi sir oru seminar നത്തിയ വീഡിയോ കണ്ടിരുന്നു.... അന്നു അത്ര മനസ്സിലായില്ല.... ഇപ്പോ കുറച്ചു കത്തി....

    • @saindhavsm3623
      @saindhavsm3623 4 ปีที่แล้ว

      വൈശാഖൻ തമ്പിയുടെ വീഡിയോ ലിങ്ക് ഉണ്ടോ ബ്രോ....

    • @vaishnav9285
      @vaishnav9285 4 ปีที่แล้ว

      @@saindhavsm3623 quantum bouthikavum athmiya thatipum en search cheytha mathi

    • @ANU_CH00
      @ANU_CH00 4 ปีที่แล้ว +1

      Vaiskan thampi ethithulum nallathu pole explain cheyundu

    • @vaishnav9285
      @vaishnav9285 4 ปีที่แล้ว

      @@ANU_CH00 yes

    • @saindhavsm3623
      @saindhavsm3623 4 ปีที่แล้ว

      @@vaishnav9285 താങ്ക്സ് ബ്രോ

  • @32-mohammedhashirkb57
    @32-mohammedhashirkb57 3 ปีที่แล้ว +3

    Youngs double experiment +2 wave optics പഠിച്ചവർ ലൈക്‌ അടി ❣️

  • @moinudeenpm5866
    @moinudeenpm5866 4 ปีที่แล้ว

    അടിപൊളി ടോപ്പിക്ക് നന്ദി ബ്രോ... ഈ.. മഹാ. സമസ്യ വിശദീകരിച്ചതിനു.. ഇതിന്റെ തുടർ പരമ്പര ചെയ്യണം

  • @krakowtour7094
    @krakowtour7094 3 ปีที่แล้ว

    Fantastic explanation. Done with very honest effort. Thank you. Please add more

  • @KnowledgeFactMalayalam
    @KnowledgeFactMalayalam 4 ปีที่แล้ว +63

    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕
    JR-STUDIO💕

    • @AjithKumar-tf9dv
      @AjithKumar-tf9dv 4 ปีที่แล้ว +1

      Nammal inhale yenganayo athalla athinde adutha second IL.sthirathayila.quet natural.

    • @remeshtv2008
      @remeshtv2008 4 ปีที่แล้ว +2

      എന്താ നിർത്തിക്കളഞ്ഞത്?

    • @sajeeshk8415
      @sajeeshk8415 4 ปีที่แล้ว

      ആ ഫ്ലോ പോയി എന്തിനാ നിർത്തിയത്.......

  • @Swami_viyarkkananda
    @Swami_viyarkkananda 4 ปีที่แล้ว +5

    15:22 thalparyam und.... next episode please

  • @lipinzen5427
    @lipinzen5427 4 ปีที่แล้ว

    Very well spoken..good job waiting for next part..what a mystery existence...

  • @jithinsimon6097
    @jithinsimon6097 4 ปีที่แล้ว

    i was waiting for a good series on this topic... most support

  • @mohamedmubaris5669
    @mohamedmubaris5669 4 ปีที่แล้ว +3

    D A R K 💯

  • @Truthholder345
    @Truthholder345 4 ปีที่แล้ว +33

    Hello in every language:
    Hola 🇲🇽
    നമസ്ക്കാരം 🇮🇳
    Hello 🇬🇧
    Привет 🇷🇺🇧🇾
    Привiт 🇺🇦
    Cześć 🇵🇱
    Здраво 🇷🇸🇲🇪🇲🇰
    Zdravo 🇭🇷🇧🇦🇸🇮
    Здрасти 🇧🇬
    Ahoj 🇨🇿🇸🇰
    Sveiki 🇱🇹🇱🇻
    Terve 🇫🇮
    Tere 🇪🇪
    Bună 🇷🇴
    Szia 🇭🇺
    Përshëndetje 🇦🇱
    Γειά σου 🇬🇷
    გამარჯობა 🇬🇪
    Բարեւ Ձեզ 🇦🇲
    Hallo 🇩🇪🇳🇱
    Hej 🇸🇪🇩🇰
    Hei 🇳🇴
    Sup bruh 🇺🇲
    Bonjour 🇫🇷
    Ciao 🇮🇹
    Hola 🇪🇸
    Olá 🇵🇹
    Kaixo (Basque)
    Dia dhuit 🇮🇪
    Shwmae 🏴󠁧󠁢󠁷󠁬󠁳󠁿
    你好 🇨🇳🇹🇼
    こんにちは 🇯🇵
    안녕하세요 🇰🇷🇰🇵
    Dêm baş (Kurdish)
    ‎مرحبا 🇸🇦
    ‎ سلام 🇮🇷🇦🇫🇵🇰
    Merhaba 🇹🇷🇦🇿🇹🇲
    Shalom 🇮🇱
    Салам 🇹🇯🇰🇬
    Салем 🇰🇿
    Salom 🇺🇿
    नमस्कार 🇮🇳🇳🇵
    வணக்கம் 🇮🇳
    নমস্কার 🇮🇳🇧🇩
    สวัสดี 🇹🇭
    Xin Chào 🇻🇳
    Apa Kabar 🇲🇾🇮🇩
    Kumusta 🇵🇭
    Nyob Zoo (Hmong)
    Mholo 🇿🇦
    Sawubona 🇿🇦
    Habari 🇰🇪🇹🇿
    እው ሰላም ነው 🇪🇹
    Bula 🇫🇯
    Kia ora 🇳🇿
    Aloha (Hawaiian)
    Mari Mari (Mapuche)
    Have a good day 😃😃

    • @harismohammedbinrahman8603
      @harismohammedbinrahman8603 4 ปีที่แล้ว +2

      iPhone reset chaithirunnu munp lle ☺️😊

    • @abdullahrashee9391
      @abdullahrashee9391 4 ปีที่แล้ว

      harismohammed bin rahman deep😂

    • @arjunpsanthosh1565
      @arjunpsanthosh1565 4 ปีที่แล้ว

      malayali thanne

    • @oxytcin5417
      @oxytcin5417 4 ปีที่แล้ว +2

      Copied comment from... Adele's "HELLO" album's comment box😁

    • @Truthholder345
      @Truthholder345 4 ปีที่แล้ว +2

      Global Despot Global Despot da mone njan ee comment ee video alla adyam aayittu idunne. Nerathe njan oru songil ittirunnu. Aa song il ninnu kure avanmar ente comment copy adichu. Athu kondu njan vere kure countries add cheythaanu ittekunne. Enniku baaki ullavarude comment copy adichu like vaangenda gethikedonnum illa. Avanaanu ente comment copy adichirrikunnathu. Venamengil serena- safari enna song nokku njan avanekal mumbeeittitund. Orothonmar irangikollum oru nalla comment ittal athu copy aanennu paranju. Ninnakoonum vere panni ille. Adyam satyam enthaanennu manasilaaku ennittu vaachakam adikku.

  • @emusrly45
    @emusrly45 4 ปีที่แล้ว +1

    Superb .... waiting for second part...short and clear.. presentation...

  • @akshaykumark8030
    @akshaykumark8030 4 ปีที่แล้ว

    I like the way you explained.i never gone through this topic yet. Now I'm interested in quantum mechanics.

  • @tissyaugusthy5512
    @tissyaugusthy5512 4 ปีที่แล้ว +3

    THEAORY ( MATHS)
    DEFINITION ( PHYSICS)
    EQUATION ( CHEMISTRY)
    GROUP ( BIOLOGY)
    PHYSICS : WEIGHT

  • @uvaizR
    @uvaizR 3 ปีที่แล้ว +3

    Maybe that detector created a particular wave while working ... That may affected the electrons 🙂... I don't know if it's correct just a pottatharam 😌

  • @mohamedarafath6325
    @mohamedarafath6325 4 ปีที่แล้ว

    Adipoli ithupole confusionillathe ee vishayam avatharippichath thangaal mathranu thankyou JR

  • @babbi4you
    @babbi4you 4 ปีที่แล้ว +1

    Very good initiative... കട്ട വെയ്റ്റിംഗ്...
    വൈശാഖൻ തമ്പി explain ചെയ്യുന്ന വീഡിയോ കണ്ടതാണ്.... നിങ്ങൾ രണ്ടും കൊള്ളാം

  • @nightwatchmedia9392
    @nightwatchmedia9392 4 ปีที่แล้ว +32

    ഡാർക്ക്‌ കണ്ടു അല്ലേ

  • @ayushjeevanambyjeejeevanam4650
    @ayushjeevanambyjeejeevanam4650 4 ปีที่แล้ว +4

    സാങ്കേതിക പദങ്ങള്‍ പറയുമ്പോള്‍ ഒന്ന് വ്യക്തമായി പറയണം

  • @aneeshratheesh7296
    @aneeshratheesh7296 4 ปีที่แล้ว +2

    JRStudeo(ജിതിൻ)കോണ്ടം മെക്കാനിസം എന്ന് കേട്ടിട്ടുണ്ട്.പക്ഷെ ഇപ്പോഴാണ് കാര്യം മനസ്സിലാകുന്നത്.ഇത്രയും ഉപകാരപ്രദമായ ചാനൽ 5 star കൊടുത്താലും മതിയാകില്ല.thanks lot 👍

  • @abdullatheef-oy5bw
    @abdullatheef-oy5bw 3 ปีที่แล้ว

    ഇതിൻ്റെ തുടർച്ച കാണാൻ ആഗ്രഹിക്കുന്നു 'വളരെ നല്ല അവതരണം!

  • @alwinarakkal8896
    @alwinarakkal8896 4 ปีที่แล้ว +8

    They even tried to do this experiment by observing the electrons only after it passed through the slit...Still the results appeared as if the particles have a consciousness of its own ..thallu anenu parayan patulla

    • @the_sophile
      @the_sophile 3 ปีที่แล้ว

      Eth experiment ? athinte source onn share cheyyamo?

    • @anujith666
      @anujith666 ปีที่แล้ว

      ❤❤ Universe is consciousness

  • @ancientmantra608
    @ancientmantra608 4 ปีที่แล้ว +7

    Solar Power Stations In Space Could Supply The World With Limitless Energy
    Please make a vedio about this...

    • @nishadnazer
      @nishadnazer 4 ปีที่แล้ว

      I think he has already done it. That concept is really good but there must be a wireless energy transmitter.

    • @harry736
      @harry736 4 ปีที่แล้ว

      Malayalikal bhatankara level anallo...

    • @AJ7.25
      @AJ7.25 4 ปีที่แล้ว

      Already cheythitundallo. Dyson sphere

  • @shibinte4140
    @shibinte4140 4 ปีที่แล้ว

    Good job Mr. jr, waiting for next topic

  • @Ann-nn2zn
    @Ann-nn2zn 3 ปีที่แล้ว

    Oooh chettah well explained👏👏👏.....njan ee kollam 12 th theerthappozhum maryakku manasillavtha exp ayirnnu double split....now I'm proud of myself for understanding this topic in a better way!!!😎🙏

  • @EnterJS
    @EnterJS 4 ปีที่แล้ว +10

    Me After Watching this
    .
    .
    .
    .
    Njan Ara ?

  • @swarasanil9123
    @swarasanil9123 3 ปีที่แล้ว +1

    Thanks sir, for explaining this in so simple language, veetamma aaya ente ammayakku polum ii subject nne kurichu manasilakkan saadichu,you are so brilliant

  • @rahulcr5380
    @rahulcr5380 4 ปีที่แล้ว +1

    Coherence സിനിമ കണ്ടു പറന്നു പോയ കിളിയെ തിരിച്ചു കൊണ്ട് വരാനുള്ള വാതിൽ...
    Adipoli presentation 👌👌👌

  • @AKHILDEV4ever
    @AKHILDEV4ever 4 ปีที่แล้ว

    Fav topic. You have to proceed with the quantum series bcz we need you. We support you 👍

  • @mrshibusf
    @mrshibusf 4 ปีที่แล้ว +1

    Bro continue the series of this content (Quantum mechanics)
    100% support 😍😍✌✌👌👌

  • @abinkalex7310
    @abinkalex7310 3 ปีที่แล้ว

    Nalla videos enniii edannam Jithin chetta. Njan ethuverakanda video sss vallere intersting anne, enni kuduthell video sss predishikunu😀😀😀

  • @yadusnair6220
    @yadusnair6220 4 ปีที่แล้ว

    Valarae nannayi explain cheithu.. Thanks bro.. waiting for next

  • @satheeshvt1425
    @satheeshvt1425 4 ปีที่แล้ว

    Great explanation. Very well explained double slit experiment. Please take topics with this importance.
    The electrons could be attached to the detector. So some properties could be reduced.

  • @aarav3262
    @aarav3262 4 ปีที่แล้ว

    Sir,next series venam
    your videos are very simple to understand
    We all are with you sir
    Plz continue...

  • @varghesereji2818
    @varghesereji2818 4 ปีที่แล้ว

    സൂപ്പർ. ഇങ്ങനത്തെ വീഡിയൊകളാണ് വേണ്ടത്. ശാസ്ത്ര അറിവുകളും ശാസ്ത്രബോധവും സമൂഹത്തിൽ എത്താൻ ഇത് സഹായിക്കും.

  • @vinayakrnair5878
    @vinayakrnair5878 4 ปีที่แล้ว

    Sir Urappayittum next vedio cheyyanam
    A 1000 support for you
    Sir ee difficult topic വളരെ yukthiyode വളരെ lalithamaayittu explain cheythathinu orupaadu thanks
    Sir pinne oru request koodi undu
    നേരത്തെ ചെയ്ത ചില eppisodinteyum കൂടി next episode cheyyanam
    Keep going

  • @mrudulmadhavan2790
    @mrudulmadhavan2790 4 ปีที่แล้ว

    അക്ഷരാർത്ഥത്തിൽ വളരെ താല്പര്യം ഉളവാക്കുന്ന വിഷയം. വീഡിയോ വളരെ മനോഹരമായി അവതരിപ്പിച്ചു. തുടർച്ചയ്ക്കായി കാത്തിരിക്കുന്നു. 🤝