ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

മനുഷ്യൻ ‍ധാ‍ർമിക ജീവിയോ? ഇസ്‌ലാം നാസ്തികത സംവാദം | T Muhammad Velam - Ravichandran C

แชร์
ฝัง
  • เผยแพร่เมื่อ 16 ส.ค. 2024
  • മനുഷ്യൻ ‍ധാ‍ർമിക ജീവിയോ? ഇസ്‌ലാം നാസ്തികത സംവാദം | T Muhammad Velam - Ravichandran C
    Intro: 00:00
    Moderator : 01:29
    Debate : 09:04
    Q & A : 2:07:28
    -----------------------------------------------------------
    Like : / d4media.in
    Follow : / d4media.in
    Google: g.page/d4media...
    #D4Media #TMuhammadVelam

ความคิดเห็น • 1.3K

  • @stranger69pereira
    @stranger69pereira ปีที่แล้ว +111

    *I'm A കട്ട Atheist മുഹമ്മദ് വേളം വളരെ നല്ല രീതിയിൽ ശക്തമായ പ്രഭാഷണം നടത്തി 👌👍 രവിചന്ദ്രനും മുഹമ്മദ് വേളവും അവസാനം Hug ചെയ്തുകൊണ്ട് സൗഹൃദ സംവാദം അവസാനിച്ചു. മതവിശ്വാസികളും നിരീശ്വരവാദികളും വളരെ സൗഹൃദപരമായി ചർച്ചയിൽ പങ്കെടുത്തു.* ജയം തോൽവി അതൊക്കെ രണ്ടാമത്തെ വിഷയം ഇവിടെ പരസ്പരം ആളുകൾ ആശയം പങ്കു വയ്ക്കുക മാത്രമാണ് ചെയ്തത്

    • @Abhi_41
      @Abhi_41 ปีที่แล้ว +1

      Ha ha

    • @afthabmoideen8248
      @afthabmoideen8248 ปีที่แล้ว

      😁😁😭😭😁😁😁😁😁😁😁

    • @afthabmoideen8248
      @afthabmoideen8248 ปีที่แล้ว +1

      😭😭😭✅😅😅😅😅👍😅😅😅😅😅😅😅👍😅😅😁😭😭😭😭😭😭😭😭😭😭😭

    • @afthabmoideen8248
      @afthabmoideen8248 ปีที่แล้ว

      🤭😅😭😭😅😭

    • @afthabmoideen8248
      @afthabmoideen8248 ปีที่แล้ว

      😭🤭😭🤭😭😭😭😭😭🤭😭🤭😭🤭🤭🤭😭😭😭😭😭😭😭😭😭😭😭😭😭🤭😭😭😭🤭😭😭😭😭😭😭😭🤭😭😭

  • @subinsubair5989
    @subinsubair5989 ปีที่แล้ว +64

    എന്റെ ധാരണകളെ മാറ്റി മറിക്കുന്നതായിയിരുന്നു T.മുഹമ്മദ്‌ വേളം പ്രകടനം,രവിയുടെ ചൂണ്ടയിൽ കൊളുത്തി വിഷയത്തിൽ നിന്ന് അദ്ദേഹം മാറി പോകാതെ ഒട്ടും പ്രകോപിതനാകാതെ വളരെ ആഴത്തിൽ ഉള്ള വിവിധ വിഷയത്തിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് t.മുഹമ്മദ് വേളം ത്തിനു സാധിച്ചു.മറുവശത്തു Rc പതിവ് തെറ്റിക്കാതെ ഒരു പ്രതേക രീതിയിൽ ഉള്ള "എക്ഷനും "പരിഹാസ ചിരിയും സ്ഥിരമായി കേൾക്കാറുള്ള ബനു ഖുറൈള,ആയിഷ വിവാഹം,യുദ്ധ,പാകിസ്ഥാൻ,ഇറാൻ etc മാത്രമായിരുന്നു സങ്കി പ്രേമം കയോടെ പിടികൂടിയപ്പോൾ വ്യക്തി അധിക്ഷേപം നടത്തുന്നെ എന്ന് രെവി അതോടെ രെവി പൂട്ടി മുഹമ്മദ് വേളം...പക്ഷെ ഇടക്ക് ജാതി സംവരണം,മുഹമ്മദ്ന്റെ ഫേക്ക് അള്ളാഹു,മുഹമ്മദ് ആണ് ദൈവം,മുഹമ്മദ്ന്റെ അടിമയാണ് വിശ്വാസികൾ തുടങ്ങിയ ട്രോളുകളിൽ നിങ്ങൾക്ക് "പഴയ രവിയെയും കാണാം..ഇതിലും ഭേദം ജബ്ബാർ മാഷ് ആയിരുന്നു....അദ്ദേഹം ഇപ്പോൾ സന്തോഷിക്കുന്നുണ്ടായിരിക്കും....ഒരിക്കൽ കൂടി മുഹമ്മദ് സാഹിബിനു അഭിന്ദനങ്ങൾ 🌹🌹🌹🌹ജസാക്കല്ല....

  • @pavamcruel
    @pavamcruel ปีที่แล้ว +293

    ശെരിയായ സംവാദം നടത്തേണ്ടത് എങ്ങിനെയാണ് എന്ന് വേളം കാട്ടിത്തന്നു.... Great 🥰👍

    • @muhammedaslam4809
      @muhammedaslam4809 ปีที่แล้ว +6

      😂

    • @muhammedyousef9731
      @muhammedyousef9731 ปีที่แล้ว +7

      അൽഹംദുലില്ലാഹ്

    • @ambazhathilmanikandan6081
      @ambazhathilmanikandan6081 ปีที่แล้ว

      Pakshe ravisirine pole oralodu muttan kayyilulla aayudham pora ennu angerkku manassilayi. Ravichandran islamine polichadukki kalanju

    • @kunhali4773
      @kunhali4773 ปีที่แล้ว +34

      എന്താ ണ് സംവാദം എന്നു പോ ലും വേളത്തിന് അറിയില്ല എന്നാണ് മനസ്സിലായത്

    • @mallukickass3485
      @mallukickass3485 ปีที่แล้ว +3

      😂😂😂

  • @besttopmostvideos7711
    @besttopmostvideos7711 ปีที่แล้ว +144

    RC അന്തരീക്ഷത്തിൽ നിന്ന് ആരോപണങ്ങൾ ഉന്നയിച്ചു സംവദിക്കുമ്പോൾ, ശ്രീ വേളം വസ്തു നിഷ്ഠമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു......,
    ഇനിയും തുടരട്ടെ, ആരോഗ്യകരമായ സംവാദങ്ങൾ.

    • @tomikuriakose4340
      @tomikuriakose4340 ปีที่แล้ว +8

      🙉

    • @meharuneesasaleem7916
      @meharuneesasaleem7916 ปีที่แล้ว

      Rc fool ayi

    • @Messi-bt8ho
      @Messi-bt8ho ปีที่แล้ว

      Masha Allah T M sahib 👌👌

    • @CallmeManus
      @CallmeManus ปีที่แล้ว

      @@meharuneesasaleem7916 വേളം ഇത്ര വെളിവില്ലാത്തവൻ ആർന്നോ ? 1945 ഓഗസ്റ്റ് ആറാം തീയതി ഹിരോഷിമയിൽ ആദ്യത്തെ അണുബോംബ് പൊട്ടി. ഈ അണുബോംബ് ഉണ്ടാക്കാൻ കാരണമായത് ആൽബർട്ട് ഐൻസ്റ്റീന്റെ E=MC² എന്ന സമവാക്യമാണ്. ഈ അണുബോംബ് വർഷിച്ചതിനുശേഷം ഒരു ദിവസം ആൽബർട്ട് ഐൻസ്റ്റീൻ സിഗ്മെണ്ട് ഫ്രോയ്ഡിനെ കണ്ടപ്പോൾ "ഫിസിക്സ് പഠിച്ചത് ഞാനാണെങ്കിലും മനുഷ്യൻറെ മനശാസ്ത്രം പഠിച്ചത് താങ്കളാണല്ലോ അതുകൊണ്ട് മനുഷ്യൻ ഇങ്ങനെയാണോ" എന്ന് ചോദിച്ചു.
      ചോദ്യം കേട്ട് സിഗ്മെന്‍റ് ഫ്രോയിഡ് മറുപടി പറഞ്ഞു.
      "മനുഷ്യൻ ഇങ്ങനെ തന്നെയാണ് "
      ഈ പറഞ്ഞ സിഗ്മെന്റ് ഫോയിഡ് ഹിരോഷിമയിൽ ബോംബ് വീണ 1945 നും ആറു വർഷം മുൻപ് മരിച്ചു പോയിരുന്നു. പിന്നെ യേത് സിഗ്മണ്ട് ഫ്രോയ്ഡ്!!!!
      കടപ്പാട് : ടോമി സെബാസ്റ്റ്യൻ

    • @CallmeManus
      @CallmeManus ปีที่แล้ว

      വേളം പറഞത് ഭൂരിഭാഗവും തെറ്റ് ആണ് ഒരു ഉദാഹരണം : 1945 ഓഗസ്റ്റ് ആറാം തീയതി ഹിരോഷിമയിൽ ആദ്യത്തെ അണുബോംബ് പൊട്ടി. ഈ അണുബോംബ് ഉണ്ടാക്കാൻ കാരണമായത് ആൽബർട്ട് ഐൻസ്റ്റീന്റെ E=MC² എന്ന സമവാക്യമാണ്. ഈ അണുബോംബ് വർഷിച്ചതിനുശേഷം ഒരു ദിവസം ആൽബർട്ട് ഐൻസ്റ്റീൻ സിഗ്മെണ്ട് ഫ്രോയ്ഡിനെ കണ്ടപ്പോൾ "ഫിസിക്സ് പഠിച്ചത് ഞാനാണെങ്കിലും മനുഷ്യൻറെ മനശാസ്ത്രം പഠിച്ചത് താങ്കളാണല്ലോ അതുകൊണ്ട് മനുഷ്യൻ ഇങ്ങനെയാണോ" എന്ന് ചോദിച്ചു.
      ചോദ്യം കേട്ട് സിഗ്മെന്‍റ് ഫ്രോയിഡ് മറുപടി പറഞ്ഞു.
      "മനുഷ്യൻ ഇങ്ങനെ തന്നെയാണ് "
      ഈ പറഞ്ഞ സിഗ്മെന്റ് ഫോയിഡ് ഹിരോഷിമയിൽ ബോംബ് വീണ 1945 നും ആറു വർഷം മുൻപ് മരിച്ചു പോയിരുന്നു. പിന്നെ യേത് സിഗ്മണ്ട് ഫ്രോയ്ഡ്!!!!
      കടപ്പാട് : ടോമി സെബാസ്റ്റ്യൻ

  • @ajayprasad.p600
    @ajayprasad.p600 ปีที่แล้ว +46

    വേളം വിജയിച്ചിരിക്കുന്നു. അത് കൊണ്ട് ഇനിയും മുസ്ലിം പണ്ഡിതൻ മാർ ഇത് പോലുള്ള സംവാദങ്ങളിൽ പങ്കെടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു 😌👏

    • @raheel770
      @raheel770 ปีที่แล้ว +2

      👍👍👍

    • @Swiss7761
      @Swiss7761 ปีที่แล้ว +3

      🤣🤣

    • @Slyfox2
      @Slyfox2 ปีที่แล้ว +3

      Lol

    • @shrijith07
      @shrijith07 ปีที่แล้ว +2

      😂

    • @kkkkkk-kf4et
      @kkkkkk-kf4et ปีที่แล้ว

      Haithami...yude koode annu arifine..annu kandirunnu ippo Ravi....

  • @ismailac3799
    @ismailac3799 ปีที่แล้ว +153

    എത്ര മനോഹരമായാണ് വേളം സംവദിച്ചത് 👌👍

    • @onelifeforalldreams
      @onelifeforalldreams ปีที่แล้ว +10

      അതെ എത്ര മനോഹരമായാണ് അദ്ദേഹം ഒഴിഞ്ഞ് മാറിയത്.. ഉദാഹരണം പറഞാൽ അവയവ ദാനം.. അനന്തരാവകാശ നിയമങ്ങൾ..

    • @sudheeshkumar2647
      @sudheeshkumar2647 ปีที่แล้ว +5

      @@onelifeforalldreams correct. He is the man of escapism

    • @MrAjitAntony
      @MrAjitAntony ปีที่แล้ว +1

      അയ്യേ

    • @rishiff819
      @rishiff819 ปีที่แล้ว

      ​@@sudheeshkumar2647oooooooooiooi

  • @noufalvp7640
    @noufalvp7640 ปีที่แล้ว +138

    ഒരു നാസ്തിക ദൈവം കൂടി തകർന്നടിഞ്ഞു ... ദയനീയം RC
    ടി മുഹമ്മദ് സാഹിബ് വളരെ നന്നായി വിഷയം കൈകാര്യം ചെയ്തു ... അഭിനന്ദനങ്ങൾ Barakallah

    • @Without_lies_pislam_dies
      @Without_lies_pislam_dies ปีที่แล้ว +15

      Uvvva,
      Qoran morality fixed aano atho update cheyyapedumo?

    • @dr.minionstravelogue9407
      @dr.minionstravelogue9407 ปีที่แล้ว +31

      @@Without_lies_pislam_dies ചെയ്യപ്പെടില്ല. ഇത് വിക്കിപീഡിയ അല്ല

    • @fvzok6309
      @fvzok6309 ปีที่แล้ว +15

      @@Without_lies_pislam_dies ഒരു അപ്ഡേറ്റും ചെയ്യില്ല .. അതിന്റെ ആവശ്യം വരില്ല .. 😊

    • @Without_lies_pislam_dies
      @Without_lies_pislam_dies ปีที่แล้ว

      @@fvzok6309 aano? Vellam Koya angane allallo paranjath.
      Veruthe alla, islamic musleemukal pambara viddikal aanennu oarayunnath

    • @Anonymous33337
      @Anonymous33337 ปีที่แล้ว +14

      ​@@Without_lies_pislam_dies update cheythondirikkan idhu manushya nirmithiyalla.... Quraan will stay as it is...

  • @sirajvilakkandathil
    @sirajvilakkandathil ปีที่แล้ว +31

    മുഹമ്മദ് വേളത്തിന് അല്ലാഹു ആഫിയത്തും ബർക്കത്തും നൽകട്ടെ ......ആമീൻ

    • @davedonot2788
      @davedonot2788 ปีที่แล้ว +6

      Bugerum, chicken fryum, alphamum nalkatte.

    • @bijukumar2384
      @bijukumar2384 ปีที่แล้ว

      നിന്റുമ്മക്ക് നല്ല ഒട്ടകത്തിന്റെ പോലുള്ള ലിംഗവും കിട്ടട്ടെ ആമേൻ

    • @fadalkalliyan2852
      @fadalkalliyan2852 ปีที่แล้ว

      ആമീൻ

    • @noushadali7245
      @noushadali7245 ปีที่แล้ว

      ​@@bijukumar2384nindammaak aa lingathil nalla sugam kittikkaanum allee

    • @srirajsreedharan901
      @srirajsreedharan901 ปีที่แล้ว

      പൂമീൻ അയിലമീൻ

  • @nabhanmedia
    @nabhanmedia ปีที่แล้ว +14

    എത്ര മനോഹരമായാണ് ഈ സംവാദം സംഘടിപ്പിച്ചത്.ഒരുപാട് സംവാദങ്ങൾ കേട്ടിട്ടുണ്ട്.ആകെ കല പില ആയി അവസാനം മൈക്കിന്റെ cable വരെ ഊരി എറിയുന്ന അവസ്ഥയിലേക്ക് മാറിയ സംവാദങ്ങളും ഉണ്ടായിട്ടുണ്ട്.
    Really appreciated Organizing team 👏👏👏

    • @basheerb7951
      @basheerb7951 6 หลายเดือนก่อน

      ജങ്കിസ്ഖാൻ രവിക്ക് വിചാരിച്ച രീതിയിൽ ഇവിടെ ഏശിയില്ല.

  • @saleemkps3080
    @saleemkps3080 ปีที่แล้ว +11

    യഥാർത്ഥ യുക്തിവാദി ടി.മുഹമ്മദ് ആണ് - യുക്തിഭദ്രമായി സംസാരിക്കുന്ന ആൾ അല്ലെങ്കിൽ യുക്തിബോധി എന്നു പറയാം. 👍👍👍

  • @user-qu6ko3yt2g
    @user-qu6ko3yt2g ปีที่แล้ว +45

    മുഹമ്മദ് T നല്ല അവതരണം ,, നല്ല പഠനം ,,,

  • @sainudheenkattampally5895
    @sainudheenkattampally5895 ปีที่แล้ว +185

    മുഹ മ്മദ് വേളം വസ്തുനിഷ്ഠമായി സംവദിച്ചു അഭിനന്ദനങ്ങൾ ❤️❤️❤️

    • @trollmaster9393
      @trollmaster9393 ปีที่แล้ว +29

      അതെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി അടുത്ത ചോദ്യത്തിന് കൈ കാണിക്കുന്ന മൂപര് മരണ മാസാണ്. ഗാന്ധി സ്വർഗത്തിൽ പോകുമോ ഡയറക്റ്റ് ചോദ്യം ആയിരുന്നു അതിനു തൂറി മെഴുകി !
      എന്നിട്ടു വേളത്തിന്റെ കിണ്ടി ! P

    • @thafseer3893
      @thafseer3893 ปีที่แล้ว +12

      ​@@trollmaster9393 ​@TRoll Master നിക്കറിൽ വയറിളികളിയ രവിയെ കുറിച്ച് തന്നെ ആണോ 😀ജാതി സംവരണം വഴി പിന്നോക്കക്കാർക്ക് പരിഗണന കൊടുക്കുന്നേൽ റാങ്ക് ലിസ്റ്റിൽ പിന്നിൽ നിന്നുള്ളവർക്കല്ലേ ആദ്യം ജോലി കൊടുക്കേണ്ടത്, മുഹമ്മദ്‌ നബിയാണ് ഇസ്‌ലാമിലെ ദൈവം എന്നിങ്ങനെ വളരെ നല്ല നിലവാരം ആയിരുന്നു പുള്ളി 😁

    • @jaferwaseem4047
      @jaferwaseem4047 ปีที่แล้ว +1

      @@trollmaster9393 onnum koodi idth kandu nokk aaraan chodhyathin utharam nalakaathath enn, muhammed oro chodhyangalkk uthrama parayunna avesham kaan, matte aal ellathinum oru pucham, chiri, oyinjumaaral ithaano??

    • @vimalvk5039
      @vimalvk5039 ปีที่แล้ว +2

      😄😄😄 മാഷാ അല്ല ഞമ്മള് ജയിച്ചേ

    • @FrankyDrebin
      @FrankyDrebin ปีที่แล้ว +1

      @@jaferwaseem4047
      Enthum vilich parayunnath utharam alla.

  • @ebrahimca
    @ebrahimca ปีที่แล้ว +22

    Congratulations dear t. Mohammed sb. Excellent presentation

  • @straightthink2477
    @straightthink2477 ปีที่แล้ว +126

    ഇസ്ലാമിനെ കുറിച്ചുള്ള കാഴ്ച്ച പാട് ആകെ മാറി...
    കണ്ടാൽ എല്ലാം വെറും സാധുക്കൾ... ഉള്ളിൽ നല്ല വിവരവും വിദ്യാഭ്യാസവും... 👍👍👍

    • @trollmaster9393
      @trollmaster9393 ปีที่แล้ว +10

      പറഞ്ഞു പഠിപ്പിച്ചതാണെന്നു പറയുകയേ ഇല്ല. അത്രക്ക് ആർട്ടിഫിഷ്യലിറ്റി !!

    • @mdpal7166
      @mdpal7166 ปีที่แล้ว

      @@trollmaster9393 ആകെ അറിയുന്ന ഏർപ്പാട് ആരോപണവും പരിഹാസവും. രബി ഡൈബത്തെ പോലെ യുക്തിവാദത്തെ സംഘകൂടാരത്തിൽ കൊണ്ടുപോയി കെട്ടിയവരും കൂടെ നടക്കുന്നവരും യഥാർത്ഥ യുക്തി നിരീശ്വരവാദികൾക്ക് ഒരപമാനമാണ്.

    • @CallmeManus
      @CallmeManus ปีที่แล้ว +6

      വേളം ഇത്രയും വെളിവില്ലാത്ത ആൾ ആണോ ?
      1945 ഓഗസ്റ്റ് ആറാം തീയതി ഹിരോഷിമയിൽ ആദ്യത്തെ അണുബോംബ് പൊട്ടി. ഈ അണുബോംബ് ഉണ്ടാക്കാൻ കാരണമായത് ആൽബർട്ട് ഐൻസ്റ്റീന്റെ E=MC² എന്ന സമവാക്യമാണ്. ഈ അണുബോംബ് വർഷിച്ചതിനുശേഷം ഒരു ദിവസം ആൽബർട്ട് ഐൻസ്റ്റീൻ സിഗ്മെണ്ട് ഫ്രോയ്ഡിനെ കണ്ടപ്പോൾ "ഫിസിക്സ് പഠിച്ചത് ഞാനാണെങ്കിലും മനുഷ്യൻറെ മനശാസ്ത്രം പഠിച്ചത് താങ്കളാണല്ലോ അതുകൊണ്ട് മനുഷ്യൻ ഇങ്ങനെയാണോ" എന്ന് ചോദിച്ചു.
      ചോദ്യം കേട്ട് സിഗ്മെന്‍റ് ഫ്രോയിഡ് മറുപടി പറഞ്ഞു.
      "മനുഷ്യൻ ഇങ്ങനെ തന്നെയാണ് "
      ഈ പറഞ്ഞ സിഗ്മെന്റ് ഫോയിഡ് ഹിരോഷിമയിൽ ബോംബ് വീണ 1945 നും ആറു വർഷം മുൻപ് മരിച്ചു പോയിരുന്നു. പിന്നെ യേത് സിഗ്മണ്ട് ഫ്രോയ്ഡ്!!!!
      കടപ്പാട് : ടോമി സെബാസ്റ്റ്യൻ

    • @Rahees879
      @Rahees879 ปีที่แล้ว +1

      @@trollmaster9393 taned pottanado🤣🤣

    • @uckp1
      @uckp1 ปีที่แล้ว

      ഹൊ... ഹൂ

  • @beerankutty9150
    @beerankutty9150 ปีที่แล้ว +27

    നല്ല നില വാരമുള്ള സംവാദം
    ഇത്തരം സംവാദങ്ങൾ ഇടക്കിടക്ക് ഉണ്ടാകുന്നത് നല്ലതാണ്. പരസ്പരം മനസ്സിലാക്കുവാനും പഠിക്കുവാനും ഇത്തരം സംവാദങ്ങളെ കൊണ്ട് കഴിയും
    .

  • @sulaikhaap7856
    @sulaikhaap7856 ปีที่แล้ว +12

    എനിക്ക് തോന്നിയത് വിഷയത്തിൽ നിന്ന് കൊണ്ട് സംസാരിച്ചത് രവിചന്ദ്രൻ.. 👍👍

    • @sensefirst475
      @sensefirst475 8 หลายเดือนก่อน +1

      എതിർ പക്ഷം വിഷയത്തിൽ നിന്ന് വ്യതിചലിച്ചത് എപ്പോഴാണ് ?
      Please map timeline and PIN the point!

  • @faheempt9331
    @faheempt9331 ปีที่แล้ว +96

    Masha allah..
    🔥 മുഹമ്മദ്‌ വേളം 🔥👍

    • @Abhi_41
      @Abhi_41 ปีที่แล้ว

      Ha ha

    • @abdu5031
      @abdu5031 ปีที่แล้ว

      കള്ളത്തരത്തിന്റെ ഉസ്താദേ അറില്ലെങ്കി അടുക്കളയിൽ പോയി ഭാര്യക്ക് സഹായിച്ചു കൊടുക്ക്

    • @abdu5031
      @abdu5031 ปีที่แล้ว

      നിർത്തു ഹോമോ സാപിയ

    • @abdu5031
      @abdu5031 ปีที่แล้ว

      R cക്ക് പറയാൻ കഴിയുന്നില്ല. എന്തല്ലോ കാട ത്തമാകുന്നു പറയുന്നത്

    • @abdu5031
      @abdu5031 ปีที่แล้ว

      താങ്കൾ RSS ആണോ RC

  • @dreams4026
    @dreams4026 ปีที่แล้ว +55

    Oru ഹിന്ദുവായ എനിക്കു പോലുംസംവാദങ്ങളിൽ രവിയുടെ പരിഹാസവും പുച്ഛവും ഇഷ്ട്ടമല്ല...
    ഈ മുസ്ലിം സഹോദരൻ.. മം അക്‌ബർ എന്നിവരുടെ ഒക്കെ പ്രതിപക്ഷ ബഹുമാനവും അറിവിന്റെ ആഴവും ഒക്കെ അത്ഭുതപെടുത്തുന്നു.

    • @user-lx8qj6tv8x
      @user-lx8qj6tv8x ปีที่แล้ว +12

      എന്ന് ഫേക്ക് ഐഡിയിൽ വന്ന് സുഡാപ്പി

    • @dcodesworld8023
      @dcodesworld8023 ปีที่แล้ว +2

      ബനു കുറയിൽ പറയുന്നത് പോലെയാണ് ഇവിടെയും പറയുന്നത് രാജ്യദ്രോഹം ചെയ്യരുത്‌. ഇവിടെത്തെ ജമാഅത്ത് ഇസ്ലാമിയോട് പറയുനുള്ളത് ഇവിടെയും ബനു കറയിൽ ചെയ്തത് പോലെ ഇവിടെത്തെ ഭരണകൂടവും ചെയ്യും

    • @Rajesh.Ranjan
      @Rajesh.Ranjan ปีที่แล้ว +3

      Fake.

    • @vimalvk5039
      @vimalvk5039 ปีที่แล้ว +5

      😄😄😄😄 എന്തൊക്കെ കേക്കണം മനുഷ്യനായ ഒരാൾക്കും പോസ്കോയെ പിന്തുണയ്ക്കില്ല എന്ന് മനസിലാകൂ സുടു പിന്നെയല്ലേ ഹിന്ദു

    • @Swiss7761
      @Swiss7761 ปีที่แล้ว

      ആഹാ,എന്തൊരു ഒറിജിനാലിറ്റീ..😁

  • @tsaydtsayd6148
    @tsaydtsayd6148 ปีที่แล้ว +144

    ظهر الحق وزهق الباطل إن الباطل كان زهوقا
    സത്യം വിജയിക്കും, അസത്യം നിഷ്ഫലമാകും

    • @muhammedaslam4809
      @muhammedaslam4809 ปีที่แล้ว +5

      😂😂

    • @aboomuhsina904
      @aboomuhsina904 ปีที่แล้ว +1

      ظهر الحق
      എന്നല്ല
      جاء الحق
      എന്നാണ്.
      وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا [سورة الإسراء : ٨١]

    • @uktraders4123
      @uktraders4123 ปีที่แล้ว +1

      جاء الحقّ ennanu

    • @moinudheen5088
      @moinudheen5088 ปีที่แล้ว

      جاء الحق وزهق الباطل

    • @user-hn1og7nw2r
      @user-hn1og7nw2r ปีที่แล้ว

      ജാഅൽ ഹക്ഖു.... എന്നാണ് ഖുർആൻ മേല്പറഞ്ഞ വാക്യത്തിൽ പറയുന്നത്.

  • @fajnaz7937
    @fajnaz7937 ปีที่แล้ว +28

    ഇനിയും നിങ്ങൾ സംവദിക്കാൻ ക്ഷണിക്കണം അതുമൂലം ആയിരം muhammad വോളം ഉണ്ടാകും.എന്റെ സഹോദരൻ അള്ളാഹു ദീര്ഘയിസ് നൽകട്ടെ നമ്മെ എല്ലാവരെയും അള്ളഹു സ്വർഗത്തിൽ ഒരുമിച്ചുകൂട്ടട്ടെ 🤲

    • @anishsree1
      @anishsree1 ปีที่แล้ว +2

      Ellavareyum ennu parayumbo Hindus,christians um pedumo🙂

    • @vipintp6159
      @vipintp6159 ปีที่แล้ว +1

      ​@@anishsree1 😂😂😂😂

  • @mohamedrafiba
    @mohamedrafiba ปีที่แล้ว +85

    T Muhammad Sahib absolutely nailed it. His speech was both elegant and impactful. May Allah bless him with good health and grant him Jannah in the hereafter.

    • @1abeyabraham
      @1abeyabraham ปีที่แล้ว +4

      Why mohemed toook Quran and read it. Why he can’t cross with Hadith and Quran

    • @saleemkps3080
      @saleemkps3080 ปีที่แล้ว +1

      Aameen

    • @pauljojovellarappilly7632
      @pauljojovellarappilly7632 ปีที่แล้ว

      When Velam told about Ayesha's con

  • @user-jz5pi1fd7l
    @user-jz5pi1fd7l ปีที่แล้ว +46

    തകർന്നടിഞ്ഞ രവിയേട്ടൻ ജീ...

  • @lifeisbeautiful.707
    @lifeisbeautiful.707 ปีที่แล้ว +83

    ഇനിയും ഇതു പോലുള്ള സംവാതംകൾ വേണം.

  • @rukhnudheenk.p7198
    @rukhnudheenk.p7198 ปีที่แล้ว +59

    അഭിനന്ദനങ്ങൾ TM വേളം 👍👍👌🌹

  • @ibrahimbaqavi327
    @ibrahimbaqavi327 ปีที่แล้ว +62

    മാഷാല്ലാഹ് 💚💚വേളം സാഹിബ്

    • @Swiss7761
      @Swiss7761 ปีที่แล้ว +1

      തലക് ഓളം സാഹിബ്😁

  • @ajeedmadanvilaajeedmadanvi2968
    @ajeedmadanvilaajeedmadanvi2968 ปีที่แล้ว +61

    അഭിനന്ദനങ്ങൾ മുഹമ്മദ്‌ വേളം 👏👏👏❤️

  • @mashkkoor
    @mashkkoor ปีที่แล้ว +63

    മാഷാ അല്ലാഹ് 🤲👍 മാഷാ അല്ലാഹ് 🤲👍മുഹമ്മദ് വേളം

  • @asminam1880
    @asminam1880 ปีที่แล้ว +25

    T Muhammad Sahib❤

  • @VCPMedia
    @VCPMedia ปีที่แล้ว +92

    ടി. മുഹമ്മദ് സാഹിബിന്റെ അവതരണം 💯👍👍♥️
    അദ്ദേഹത്തിൻറെ മുമ്പിൽ രവിയുടെ പടക്കങ്ങൾ പൊട്ടിക്കാൻ കഴിയുന്നില്ല.

    • @englishmadame
      @englishmadame ปีที่แล้ว +3

      RC..🔥🔥 he is the fire 🔥 only rare people can defend him on debates
      His wisdom, knowledge and speeches are really appreciated
      Waiting for more debates like this..

    • @kkkkkk-kf4et
      @kkkkkk-kf4et ปีที่แล้ว +2

      @@englishmadame veelam poli👌👌

    • @user-ss7pp3nm8k
      @user-ss7pp3nm8k ปีที่แล้ว +2

      Ath കണ്ട് 😂😂😂😂
      ...രവി sir🔥🔥🔥

  • @nanduek
    @nanduek ปีที่แล้ว +7

    രവിചന്ദ്രൻ സാർ വളരെ നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു ...മുഹമ്മദ് വേളം വിഷയത്തിൽ നിന്ന് മാറി ആണ് പലപ്പോഴും സഞ്ചരിച്ചത്... രവിചന്ദ്രൻ സാർ ഉന്നയിച്ച പല ചോദ്യങ്ങൾക്കും മറുപടി പറഞ്ഞതുമില്ല ഏതായാലും ഇത്തരം സംവാദങ്ങൾ വളരെ നല്ലതാണ് സംഘാടകർക്ക് അഭിനന്ദനങ്ങൾ

    • @ilovemyindia7010
      @ilovemyindia7010 ปีที่แล้ว +1

      രവി നന്നായി പറഞ്ഞു 🤣🤣🤣🤣🤣ഇങ്ങനെ കോമഡി അടിക്കല്ലേ സഹോ🤣🤣പ്രോൺ.വീഡിയോ യുടെ വിഷയം പറഞ്ഞപ്പോൾ തന്നെ മനസ്സിലായി.രവിയുടെ വിവരവും. വിത്യാഭ്യാസവും..ഏതാ.മുസ്ലിം വിരോധിയും പാകിസ്ഥാൻ വിരിദി യായ.ഇന്ത്യക്കാരൻ.ആയ ബലാൽ സങ്കിയുടെ പേജിൽ ഛർദിച്ച മലം തള്ളി മരിച്ചപ്പോൾ.സങ്കിരവി ഓർത്തില്ല.പ്രോൺ ഹബ്.എന്നാരു.സൈറ്റ് ഉണ്ട് അതിൽ സത്യം ഉണ്ടാവും എന്ന് 🤣🤣🤣🤣🤣

  • @raseen2004
    @raseen2004 ปีที่แล้ว +13

    Well done Velam

  • @noushikkp5786
    @noushikkp5786 ปีที่แล้ว +9

    രവി സാറിന്റെ പൊള്ളയായ അറിവാണ് ഇത്ര പരാജയമായത് സംവാതം
    വളരെ കൂളായി മറുപടി പറഞ്ഞ് വേളം സദസിനെ കൈയ്യിടെലുത്തു

    • @vimalvk5039
      @vimalvk5039 ปีที่แล้ว

      കൂടുതൽ ആൾകാർ പൊഴിയും 😄

  • @nimishiyaz
    @nimishiyaz ปีที่แล้ว +15

    Crystal clear presentation of muhamad velam saheb👍🏾

  • @lightworld4347
    @lightworld4347 ปีที่แล้ว +35

    لااله الا الله والله اكبر

  • @Anilkumar-zq1eh
    @Anilkumar-zq1eh ปีที่แล้ว +11

    സ്വത സിദ്ധമായ കളിയാക്കലും പരിഹാസവും അതിനു കയ്യടിക്കുന്ന കുറച്ചു പ്രേക്ഷകരും ആണ് രവിചന്ദ്രന്റെ കയ്യിൽ ആകെ ഉള്ളത് .

    • @srirajsreedharan901
      @srirajsreedharan901 ปีที่แล้ว

      എന്ന പിന്നെ അത്രേ ചങ്കുറ്റം ഉണ്ടെങ്കിൽ മൂപ്പരെ ജമാതെ ഇസ്ലാമി വേദിയിൽ വിളിക്കു... കാണട്ടെ...
      😊😂😂😂

  • @racmp6092
    @racmp6092 ปีที่แล้ว +135

    Proud to muslim 💪❤

  • @abdulazeez-mz1vp
    @abdulazeez-mz1vp ปีที่แล้ว +113

    രവിയും മുഹമ്മദും തമ്മിലുള്ള വ്യത്യാസം അവസാനത്തെ ചോദ്യോത്തര വേള ശ്രദ്ധിച്ചാൽ വളരെ വ്യക്തം, ടി മുഹമ്മദ് മോഡറേറ്ററെ കൊണ്ട് ചോദ്യങ്ങൾ വായിപ്പിച്ചത് കണ്ടു, അതേസമയം, രവിക്ക് സ്വന്തം വായിച്ചിട്ട് കിട്ടുന്നില്ല, എങ്കിലും അദ്ദേഹം സെലക്ട് ചെയ്ത് അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം എന്തൊക്കെയോ വായിക്കുന്നു. എന്നിട്ട് പോലും മോഡറേറ്ററോഡ് വായിക്കാൻ പറയുന്നില്ല....... എന്നാൽ മുഹമ്മദ് ചോദ്യങ്ങൾ മുഴുവൻ മോഡറേറ്ററെ കൊണ്ട് വായിപ്പിച്ച് വളരെ കൂളായി ഉത്തരം പറഞ്ഞത് വളരെ ആകർഷകമായിരുന്നു. പകരം രവിചന്ദ്രൻ ബ ബ ബ ബ പറഞ്ഞു രക്ഷപെടാൻ ശ്രമിക്കുന്നത് വളരെ കൗതുകകരമായി തോന്നി!!!!!!!!!

    • @FrankyDrebin
      @FrankyDrebin ปีที่แล้ว +4

      Viswasikalkk angine thonnum

    • @Rightthings313
      @Rightthings313 ปีที่แล้ว +4

      @@FrankyDrebin അങ്ങനെ തോന്നണം അതാണ് ധാർമികത

    • @FrankyDrebin
      @FrankyDrebin ปีที่แล้ว +2

      @@Rightthings313
      Alla. Aaran dharmikata teerumanikkunnnath? Daivamo? Enkil daivam parayunna enthum ningal cheyyumo?

    • @badushaps3911
      @badushaps3911 ปีที่แล้ว +1

      Broo പറഞ്ഞത് correct aanu 💯 njn അത് പിന്നെയാണ് ശ്രദ്ധിച്ചത്....

    • @sivanandanpk3916
      @sivanandanpk3916 ปีที่แล้ว +1

      ദൈവവു൦ മരവും ഇല്ലെങ്കിൽ മനുഷ്യൻ പൂർണ്ണമായു൦ ധാർമികജീവി ആയിരുന്നേനേ.

  • @sharafudheenceepee-yn4ev
    @sharafudheenceepee-yn4ev ปีที่แล้ว +13

    Muhammed velam keep it up
    👍👍👍👍👍

  • @vibezone9832
    @vibezone9832 ปีที่แล้ว +9

    നല്ല സംവാദം. രണ്ടു കൂട്ടരും ഭംഗിയായി കൈകാര്യം ചെയ്തു

  • @allianceagainstnrccaanpr8689
    @allianceagainstnrccaanpr8689 ปีที่แล้ว +11

    സംവാദത്തിൽ മുഹമ്മദ് വേളം കാണിച്ച കോൺഫിഡൻസ് ശ്രദ്ധേയമാണ്..
    അവസാനം കാണികളുടെ ചോദ്യങ്ങൾ വന്നപ്പോൾ ചോദ്യക്കെട്ട് മുഴുവൻ മോഡറേറ്ററെ ഏൽപ്പിച്ച് മൂപ്പരെ ആണ് വായിക്കാൻ ഏൽപിച്ചത്.. പരതി നോക്കുകയോ ഓർഡർ അക്കുകയോ ഒന്നും ചെയ്തില്ല. ഓരോ ചോദ്യവും പരമാവധി സംക്ഷിപ്തമായി പറഞ്ഞ് അടുത്ത ചോദ്യം പോരട്ടെ എന്നും പറഞ്ഞ് പരമാവധി ചോദ്യങ്ങൾ കവർ ചെയ്യാനാണ് ശ്രമിച്ചത്.
    രവി സെർ ആണെങ്കിൽ മുഹമ്മദ് വേളം സംസാരിക്കുന്ന പത്ത് മിനിറ്റ് മുഴുവനും ചോദ്യങ്ങൾ ഒക്കെ പരതി ഓർഡർ ആക്കി നോട്സ് ഒക്കെ എഴുതിയാണ് വന്നത്.. എന്നട്ടോ ? കൊറേ സമയം ചിലവഴിച്ചത് ചോദ്യത്തെ പരിഹസിക്കാനും കൈയെഴുത്തിൻ്റെ ഭംഗിയെ പരിഹസിക്കാനും ഒക്കെയാണ്. ചോദ്യം മുഴുവൻ വായിച്ചിട്ടും ഇതെന്താ ഹിബ്രു ഭാഷയാണോ എന്നൊക്കെ കാച്ചുന്നുണ്ട്.. ഇടക്ക് കാട് കയറിയപ്പോ സഹികെട്ട് പ്രേക്ഷകർ തന്നെ ചോദ്യത്തിലേക്ക് വരാൻ വേണ്ടി ഇടപെടുക വരെ ചെയ്തു.. 🥴
    തനിക്ക് ഏറ്റവും സൗകര്യമുള്ള ചോദ്യങ്ങൾ തിരഞ്ഞെടുത്തിട്ടും ഇതാണ് ഇവന്മാരുടെ കൂട്ടത്തിലെ ഏറ്റവും ബുദ്ധിമാൻ്റെ അവസ്ഥ.. 😁

  • @AbuUbaitha
    @AbuUbaitha ปีที่แล้ว +43

    ഞാൻ രവിയേട്ടന്റെ കൂടെയാണ്.
    രവിയേട്ടന്റെ മുഖം കാണുമ്പോൾ എനിക്കെന്തോ.. വല്ലാത്തൊരു സങ്കടം.
    പാവം മനുഷ്യൻ.
    ഇത്രയ്ക്ക് വേണ്ടായിരുന്നു. ടി മുഹമ്മദ്... ഇത് ലേശം ഓവറായോ എന്നൊരു സംശയം.. 😩

  • @nadeerveluthedathayil7362
    @nadeerveluthedathayil7362 ปีที่แล้ว +17

    T VELLAM😍👍🏻

  • @raeeschottu1502
    @raeeschottu1502 ปีที่แล้ว +54

    Muhammed velom aafiyath nalkane ❤

  • @kpusman
    @kpusman ปีที่แล้ว +6

    ജാതി സംവരണം പറഞ്ഞത് നന്നായി ഇവൻ ഏതു ലോകത്താണ് ജീവിക്കുന്നത് സംവരണം കൊണ്ട് ഉയന്ന ജാതിക്കാണ് കിട്ടുക എന്നത് ഒരു പുതിയ അറിവാണ്

    • @musthafapadikkal6961
      @musthafapadikkal6961 ปีที่แล้ว

      0 മുതൽ 80 വരെ വല്ലാത്ത ലോജിക്ക് ആയിപ്പോയി RC യുടേത് 😂

  • @bthayyil
    @bthayyil ปีที่แล้ว +9

    Great debate - clear presentation

  • @Zakbro576
    @Zakbro576 ปีที่แล้ว +51

    T മുഹമ്മദ് വേളം ❤

  • @najeebaboobacker
    @najeebaboobacker ปีที่แล้ว +50

    🎉❤ മുഹമ്മദ്‌ വേളം സാഹിബ്‌ 🔥

  • @jasminbasheer2146
    @jasminbasheer2146 ปีที่แล้ว +40

    T Muhammed velom sir ......May Allah bless you

  • @wccwclt
    @wccwclt ปีที่แล้ว +63

    Ravi the best standup comedian 🤣🤣🤣🤣

  • @nadirshanizam7751
    @nadirshanizam7751 ปีที่แล้ว +34

    മുഹമ്മദ്‌ വേളം 🤲

    • @abdu5031
      @abdu5031 ปีที่แล้ว

      രവിചന്ദ്ര വരുന്നതിനു മുമ്പു മനുഷ്യൻ ധാർമ്മികജി വിയല്ലേ

    • @abdu5031
      @abdu5031 ปีที่แล้ว

      രവിചന്ദ്രൻ ധാർമികത യെന്നു പറയുന്ന സോഫ് വെയർ ആർകണ്ടുപിടിച്ചു.മനു ശ്യൻ ഉള്ളപ്പോൾ തന്നേ ധാർമികത ഉണ്ടു

    • @allcountriesmusic
      @allcountriesmusic ปีที่แล้ว +1

      Velam irangi oodi...😂😂

  • @ispacecreations57
    @ispacecreations57 ปีที่แล้ว +8

    T Mohammed Excellent ❤

  • @yasarmoidu3562
    @yasarmoidu3562 ปีที่แล้ว +23

    ടി എം.. വ്യക്തം, ലളിതം.. 🥰

  • @shameemcholayilmadathil8481
    @shameemcholayilmadathil8481 ปีที่แล้ว +14

    *T MUHAMMED VELOM😍❤✌️🏻*

  • @nisarcp1984
    @nisarcp1984 ปีที่แล้ว +22

    മുഹമ്മദ് വേളം സാഹിബ് ജിബ്രകളുടെ അണ്ണാക്കിയിട്ടു പൊട്ടിച്ചിട്ടുണ്ട്😅😅❤❤

    • @nazarcm1754
      @nazarcm1754 ปีที่แล้ว

      വേളം അണ്ണാക്കിൽ പൊട്ടിച്ചു, പിണ്ണാക്കിൽ പൊട്ടിച്ചു എന്നെല്ലാം ആത്മരോഷം കൊണ്ട് തരം താണ ഭാഷ ഉപയോഗിച്ച് നിർവൃതി കൊള്ളുന്നതിന് വ്യക്തിപരമായി നിങ്ങൾക്ക് ഒരു വിലക്കുമില്ല.എന്നാൽ വസ്തുതകളെ മന:സാക്ഷി യോടെ അംഗീകരിക്കുകയെന്നത് ധാർമ്മിക ബോധമുള്ള മനുഷ്യൻ്റെ സ്വഭാവ വിശേഷമാണ്. "വിശ്വാസം" എന്നത് വ്യക്തി സ്വയം എടുത്തണിയേണ്ട സംഗതിയാണ്. അതവൻ്റെ ചിന്താശേഷിക്കും അതിൽ നിന്നും ഉരുത്തിരിയുന്ന യുക്തിബോധത്തെയും ആശ്റയിച്ചാണ് അവന് സാധ്യമാകുക. സമൂഹത്തിൻ്റെ സുഗമമായ ജീവിത വ്യവസ്ഥക്ക് മതവിശ്വാസികൾ മതങ്ങളിൽ നിന്നും അഭ്യസിച്ച ധാർമ്മിക മൂല്യങ്ങളെ സ്വീകരിക്കുന്നു. നിരീശ്വരവിശ്വാസികൾ സമൂഹത്തിൻ്റെ സുഗമമായ അവസ്ഥ നിലനിർത്താൻ സാമൂഹ്യ ധാർമ്മികത അഭ്യസിച്ച് മൂല്ല്യങ്ങളെ പ്രയോഗവൽക്കരിക്കുന്നു. സമൂഹത്തിൻ്റെ സമാധാന ജീവിതം സുസാധ്യമാകുക ധാർമ്മികമൂല്ല്യങ്ങളെ പാലിക്കുക വഴിയാണ് എന്ന പരമമായ യാഥാർത്ഥ്യത്തെ മതവിശ്വാസികളും നിരീശ്വരവിശ്വാസികളും ഒരേ സ്വരത്തിൽ അംഗീകരിക്കുന്ന സംഗതിയാണ്. വിശ്വാസം യുക്തിയെ അതിജയിക്കുന്നതാണെന്ന ധാരണ അബദ്ധ ധാരണയാണ്. യുക്തിചിന്തയെ വിശ്വാസം കൊണ്ട് തകർത്തു കളയാമെന്ന ധാരണയിൽ ''സംവാദഗോദ" കെട്ടി നടത്തുന്ന മത്സരങ്ങൾ അനവധി നിരീക്ഷിച്ച വ്യക്തി എന്ന നിലയിൽ എൻ്റെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുന്നു.ഇത്തരം ''സംവാദ ഗോദ"കളിൽ പ്രബലരായ എതിരാളികളും വന്നു പെടും അവരിൽ നിന്നും വിശ്വാസ സമൂഹത്തിനു് ഏൽക്കുന്ന പരിക്ക് ഗുരുതരമാണ് (M. M.അക്ബർ ചിദാനന്തപുരിയുമായി നടത്തിയ മഞ്ചേരി സംവാദം, M.M. അക്ബർ E. A. ജബ്ബാർ സംവാദം ഉദാഹരണങ്ങൾ) ''ഫയൽവാൻ ജയിച്ചേ" എന്ന അധര വ്യായാമം കൊണ്ട് പരിക്ക് സുഖപ്പെടുത്താമെന്നത് അപകടകരമായ വ്യാമോഹമാണെന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്.ഒരു ബഹുമത സമൂഹത്തിൽ ജീവിച്ചു കൊണ്ട് വിശ്വാസി സമൂഹത്തിന് മനുഷ്യ നന്മയെ മുൻനിറുത്തി പ്രവർത്തിക്കാൻ ആതുരസേവന രംഗവും, വിദ്യാഭ്യാസ രംഗവും, നിരാലംബർക്കും പട്ടിണിപ്പാവങ്ങൾക്കും കൈത്താങ്ങായി വർത്തിക്കാനുള്ള അവസരങ്ങളും മുന്നിൽ തുറന്നു കിടക്കുന്നു. അത്തരം കർമ്മമേഖലകളിലേക്ക് ഇറങ്ങി പ്രവർത്തിക്കാം. "അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ നിങ്ങളെ അവൻ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷേ നിങ്ങൾക്കവൻ നൽകിയിട്ടുള്ളതിൽ നിങ്ങളെ പരീക്ഷിക്കുവാൻ (അവൻ ഉദ്ദേശിക്കുന്നു.) അതിനാൽ നല്ല കാര്യങ്ങളിലേക്ക് നിങ്ങൾ മത്സരിച്ചു മുന്നേറുക. അല്ലാഹു വിങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങൾ ഭിന്നിച്ചിരുന്ന വിഷയങ്ങളെപ്പറ്റി അപ്പോളവൻ നിങ്ങൾക്ക് അറിയിച്ചുതരുന്നതാണ്."(5:48)

    • @FrankyDrebin
      @FrankyDrebin ปีที่แล้ว

      Matham illayirunnenkil ningal incest nadathumayirunno enn chodyathin utharam thannal athu manassilskkum

  • @pangadanpulloortirur6709
    @pangadanpulloortirur6709 ปีที่แล้ว +37

    രവിക്കു വിഷയങ്ങളിൽ ഉപരിപ്ലവമായഅറിവേ ഉള്ളൂ എന്നാൽ എതിർ സംവാദകനു ആഴത്തിലുള്ള അറിവുണ്ട് എന്ന് മനസ്സിലാക്കാൻ പ്രയാസമില്ല

  • @onelifeforalldreams
    @onelifeforalldreams ปีที่แล้ว +39

    "ക്ഷമിക്കാൻ ശ്രമിക്കൂ.. ചിലപ്പോൾ സാധിച്ചേക്കും" those words ☺️

    • @nasrusameer
      @nasrusameer ปีที่แล้ว +6

      രവി ഡൈ ബം
      ചോദ്യോത്തരവേളയിൽ
      ചപ്പടാച്ചി അടിച്ചപ്പോൾ
      Questions വായിക്കൂ....
      എന്ന് ശ്രോതാക്കൾ ആവശ്യപ്പെട്ടതിന്റെ കലിപ്പ് തീർത്തതാണ്
      പാവം RC
      ശരിക്കും വെള്ളം കുടിച്ചു

    • @truth3739
      @truth3739 ปีที่แล้ว +3

      തഗ്ഗ് അടിക്കുന്നതിൽ രവി ഉഷാർ ആണ് 😄😄
      ഇന്നലത്തെ സംവാദത്തിൽ രവി തഗ്ഗ് അടിച്ചത് മാത്രം ആണ് ഭക്തർക്ക് ആശ്വാസം ആയത്

    • @user-do8yq6kh8f
      @user-do8yq6kh8f ปีที่แล้ว +3

      ട്ടി രവിക്കു ഒരു മാന്യതയും ഇല്ല. പരിഹസിച്ചു പിടിച്ചു നിൽക്കുകയാണ് പതിവ്

    • @onelifeforalldreams
      @onelifeforalldreams ปีที่แล้ว +1

      @@nasrusameer അവയവ ദാനത്തിൻ്റെ കാര്യത്തിൽ ബുക്ക് നോക്കണം.. പച്ചയായ സ്ത്രീ വിരുദ്ധതയുള്ള അനന്തരാവകാശ നിയമത്തെ കുറിച്ച് ചോദിച്ചപ്പോൾ അങ്ങനെ ഉള്ളവർക്ക് ഇസ്ലാമിൻ്റെ പുറത്ത് പോകാം.. ഇതല്ലേ മുഹമ്മദ് വേളം പറഞ്ഞത്.. മികച്ച ഒരു ഇത്

    • @kukufmofficial5460
      @kukufmofficial5460 ปีที่แล้ว

      @@onelifeforalldreams we have STD texts and rules in our life....but athiests don't have.... they are standing under unsupported ground, that's why they could not give any solutions to societies problem..

  • @abdulaseeskt3687
    @abdulaseeskt3687 ปีที่แล้ว +15

    രവി ചന്ദ്രൻ സി ദുരന്തമാണെങ്കിലും, ഇ എ ജബ്ബാറിനെ അപേക്ഷിച്ച്‌ വിഷയത്തെ കുറിച്ച്‌ സംസാരിക്കാനുള്ള ധൈര്യമെങ്കിലും കാണിച്ചു.അഭിനന്ദനങ്ങൾ

  • @abdurehmantk9650
    @abdurehmantk9650 ปีที่แล้ว +227

    അവസാനം രവിയുടെ ചർച്ച ജമാഅത്തിലേക്കും മൗദൂദിയിലേക്കും വഴുതി,മരുന്ന് കഴിഞ്ഞ് തുടങ്ങി😊

    • @rajeshoxygen6709
      @rajeshoxygen6709 ปีที่แล้ว +42

      ആയിഷ കല്യാണത്തിന്റെ മറുപടി കേട്ടില്ലേ. Rcye സങ്കിയാക്കാൻ നോക്കിയതോ. ഈ ചർച്ചയിൽ എന്ത് പ്രസക്തി. വേളം subject തൊടാതെ ഖുർആൻ അവിടെയും ഇവിടെയും പറയുന്നത് അല്ലാതെ. Correct answer എവിടെ കൊടുത്തു. ആദ്യം ആയാണ് ഞാൻ ഒക്കെ ഒരു debate നേരിട്ട് കാണുന്നത്. രവിചന്ദ്രൻ പറയുന്ന ഒന്നിനും corect answer കൊടുക്കാൻ വേളത്തിന് പറ്റിയില്ല. കുറെ ആളുകൾ പറയുന്നതിന് മുൻപ് കയ്യടിക്കാൻ. എന്തായാലും ex മുസ്ലിം എണ്ണം കുറയുകയല്ല കൂടുകയാണ്. Debate എണ്ണം കൂടുമ്പോൾ ex മുസ്ലിം എണ്ണം കൂടും

    • @babuitdo
      @babuitdo ปีที่แล้ว +23

      ​@@rajeshoxygen6709 മനുഷ്യൻ ധാർമിക ജീവിയല്ല.ധാർമികത അവൻ വളർത്തിയെടുക്കേണ്ടതായുണ്ട്. അതിനാൽ നിയമങ്ങൾ ആവശ്യം തന്നെയാണ് .അത്യന്തികമായ ധാർമിക നിയമങ്ങൾ എവിടുന്ന് കിട്ടും എന്നതാണ് കാര്യം. നിരീശ്വര യുക്തിവാദികൾ പറയുന്നത് പോലെ ധാർമികത മനുഷ്യരിൽ സ്വയം ഉണ്ടെങ്കിൽ പിന്നെ ഇവർ നിയമം എന്തിനാണ് പിന്തുടർന്ന് ജീവിക്കുന്നത്.

    • @nadeerthikkodinadeer9826
      @nadeerthikkodinadeer9826 ปีที่แล้ว +16

      ​@@rajeshoxygen6709 നിങ്ങൾ പഠിക്കാൻ ശ്രമിച്ചാൽ മതി. ശൈശവ വിവാഹം ഹിന്ദുമതത്തിൽ എത്രയോ മുൻപ് തന്നെ നിലവിലുണ്ട്.

    • @muhannadam9782
      @muhannadam9782 ปีที่แล้ว +7

      @@rajeshoxygen6709 krithyamaaya chodiyathin vekthamaaya marupadi kittiyittund

    • @eplusnews
      @eplusnews ปีที่แล้ว +11

      @@rajeshoxygen6709 നിനക്ക് സമാധാനം കിട്ടുന്നുണ്ടോ ഡോ ഇതിന കാലും ബുദ്ധിയുള്ളവർ വിമർശിച്ചു എന്നിട്ട് പാറീല പിന്നെ ഇപ്പോഴത്ത വാ തുറന്നാൽ മണ്ടത്തരം മാത്രം പറയുന്ന ഈ ടീമോ ഇന്നലെ മുഹമ്മദ്‌ വേളത്തിന്റ ഒന്നിനുപോലും crct ans ചെയ്യാൻ കഴിയാത്ത കോളാമ്പി ടീം ആണ് ഇത് ഇനി പഴയതുപോലെ കൊളമ്പിയിൽ മുഴുകാം sry മെഴുകാം

  • @abdulazeez-mz1vp
    @abdulazeez-mz1vp ปีที่แล้ว +37

    രവിചന്ദ്രൻ കിടന്നു വിയർക്കുന്ന രംഗം എല്ലാവരും നന്നായി കണ്ടു. ഇദ്ദേഹം ഒന്നുമല്ല, ഒന്നുമില്ല, ആ ഒന്നും ഇല്ലാത്ത zero ആണ് എന്ന് രവിയുടെ ഓരോ വാക്കും വ്യക്തമാക്കി തരാൻ ഈ സംവാദത്തിന് കഴിഞ്ഞു.

    • @ambazhathilmanikandan6081
      @ambazhathilmanikandan6081 ปีที่แล้ว +1

      Ravisir islamineyum velatheyum chavittikooti thottilerinju. Great Ravisir

    • @olivianclt3904
      @olivianclt3904 ปีที่แล้ว +1

      @@ambazhathilmanikandan6081 😆😆

    • @ajmalv569
      @ajmalv569 ปีที่แล้ว +1

      @@ambazhathilmanikandan6081 sundha mandatharam parannatha😂

  • @aparna2741
    @aparna2741 ปีที่แล้ว +141

    നിങ്ങളുടെ ഭാഗം ആണ് ശരി ഹൈതമിയുടെ ശേഷം അടുത്തത് നിങ്ങളുടേതാണ് കേൾക്കുന്നത്. ഇസ്ലാമിന് മാത്രമേ ഇതിന് കഴിയുകയുള്ളു 🤍

    • @jaferwaseem4047
      @jaferwaseem4047 ปีที่แล้ว +6

      Yea we have core studies on all aspect of life, so we can

    • @jibish7999
      @jibish7999 ปีที่แล้ว +2

      ഇവിടേം വന്നോ 😅

    • @sadikhhindhana2014
      @sadikhhindhana2014 ปีที่แล้ว +11

      ​@@jibish7999 ബുദ്ധിയും ചിന്താശേഷിയുള്ള ജനങ്ങൾ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കും.. അതിന് ഇളിച്ചിട്ട് കാര്യമില്ല ബ്രോ.. ഒരൊറ്റ ചോദ്യത്തിനും ഇസ്‌ലാം പുറം തിരിഞ്ഞു നിൽക്കില്ല. സുവ്യക്തവും യുക്തിഭദ്രവുമായ ഉത്തരം ഇസ്‌ലാമിന് ഉണ്ട്.. ഇസ്‌ലാമിന് മാത്രമേ ഉള്ളൂ.. നിങ്ങൾ കൊണ്ട് വരൂ.. ഇസ്‌ലാമിന് മുമ്പിൽ വെള്ളത്തിൽ വരച്ച വരകൾ മാത്രമാണ്!

    • @Drake57322
      @Drake57322 ปีที่แล้ว +1

      @@jibish7999 എല്ലാ പേജിലും ഞാൻ കണ്ടിട്ടുണ്ട്,ഞാൻ മുസ്ലിം അല്ല ഇത് കണ്ട് മതം മാറി എന്ന്,ഇതോടെ കൂടി അവൻ 545 പ്രാവിശ്യം മതം മാറി

    • @hahaha..397
      @hahaha..397 ปีที่แล้ว

      @@Drake57322 🤣 fake I'd aayirikkum

  • @shereef6749
    @shereef6749 ปีที่แล้ว +12

    ഈ അടുത്ത് നടന്ന സംവാദങ്ങളിൽ Islam ലെ ആളുകളുടെ confident അപാരം തന്നെ

    • @vimalvk5039
      @vimalvk5039 ปีที่แล้ว +1

      പൊട്ടന്മാർ കുറെ കൂടയുണെന്നുള്ള കോൺഫിഡൻസ ഒരറ്റത്തുന്നു പൊഴിയും ആ തരത്തിലുള്ള ന്യായീകരണം എടുത്തോണ്ട് നടക്കുന്ന ഒരു കുഞ്ഞാണെലും എതിർക്കില്ല അത് കോണ്സെന്ട്ടാണോ

  • @mujeebrahman7730
    @mujeebrahman7730 ปีที่แล้ว +31

    ഏറ്റവും വലിയ ശക്തിയാണ് manpower അത് കുറഞ്ഞ രാജ്യത്തേക്ക് കുടിയേറ്റം അവർ തന്നെ പ്രോത്സാഹിപ്പിക്കുന്നു

  • @IZZATVLIVE
    @IZZATVLIVE ปีที่แล้ว +25

    അല്ലാഹു അക്ബർ✨️🤍
    TM നന്നായി പറഞ്ഞു 🤝👍

  • @talkies257-ry2sd
    @talkies257-ry2sd ปีที่แล้ว +80

    മുഹമ്മദ് വേളം രവിയെ മട്ടൻ ചാപ്സ് ആക്കാൻ മാത്രം വലിയവനായിരുന്നു എന്ന് ആ ശരീരം കണ്ടാൽ തോന്നില്ലായിരുന്നു…Well done T Muhammed..👍
    Ravi പലപ്പോഴും വേളത്തെ പരിഹസിക്കാനായി പല്ലിളിച്ച് ചിരിച്ചത് ശെരിക്കും അറവു കാരന്റെ മുന്നിൽ പെട്ട പോത്തിന്റെ ചിരി പോലെയായിരുന്നു എന്നത് എനിക്ക് മാത്രമാണോ തോന്നിയത് 😂😂

    • @sabiralathur5799
      @sabiralathur5799 ปีที่แล้ว

      Eppudraa 🤣

    • @muzammilnoori
      @muzammilnoori ปีที่แล้ว +1

      😂😂😂

    • @basheerkung-fu8787
      @basheerkung-fu8787 ปีที่แล้ว +1

      🤣🤣

    • @trollmaster9393
      @trollmaster9393 ปีที่แล้ว +4

      അതെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി അടുത്ത ചോദ്യത്തിന് കൈ കാണിക്കുന്ന മൂപര് മരണ മാസാണ്. ഗാന്ധി സ്വർഗത്തിൽ പോകുമോ ഡയറക്റ്റ് ചോദ്യം ആയിരുന്നു അതിനു തൂറി മെഴുകി !
      എന്നിട്ടു വേളത്തിന്റെ കിണ്ടി ! P

    • @basheerkung-fu8787
      @basheerkung-fu8787 ปีที่แล้ว +7

      @@trollmaster9393 ബെല്ല്യേ ചോദ്യമായിപ്പോയി...
      ഡിങ്കമതക്കാർ ഫയ്ങ്കര ഫുത്തിയാണ്, സാഹ്ത്രചിന്തകരാണ്, ചുത്തിവാദികളാണ്.. എന്നൊക്കെ അവകാശപ്പെട്ടവരല്ലേ... എന്നിട്ട് സംവാദം വരുമ്പോൾ ചോദിക്കുന്ന ചോദ്യങ്ങളാണ് ഇത് 😂😂😂.
      വാദിക്കുന്ന വാദങ്ങളോ... അതിലും പരിതാപകരം 🤣🤣🤣.
      ഇത്തരം ബുദ്ധിയില്ലായ്മയാണ് നാച്ചികത 😂😂😂.
      നാസ്തികര് ജനിക്കുമ്പോൾ തന്നെ മണ്ടൻമാരായി ജനിക്കുന്നതാണോ... അതോ നാസ്തികരാവാൻ വേണ്ടി മണ്ടൻമാരാകുന്നതാണോ🤔🤔🤔

  • @madhusoodhananm.m9937
    @madhusoodhananm.m9937 ปีที่แล้ว +6

    C. രാവിചന്ദ്രനും സംഘടകരും തീരുമാനിച്ച വിഷയം ഏറ്റെടുത്ത
    മുഹമ്മദ്‌ വേളം പ്രശംസ അർഹിക്കുന്നു

  • @sulthanasanulbanna9263
    @sulthanasanulbanna9263 ปีที่แล้ว +26

    സത്യം എന്നും വിജയിച്ചിരിക്കും അതാണ് ഇസ്ലാം ,അതാണ് രവിക്ക് മറുപടി കൃത്യമായി പറയാൻ കഴിയാഞ്ഞത്

  • @MrPhorus
    @MrPhorus ปีที่แล้ว +2

    ഹഹ ദാമ്പത്യത്തിന്റെ മികച്ച മാതൃക !!! ഹഹഹഹ ചിരിച്ച് മരിച്ചു പോയി...

  • @hananmuhammad6964
    @hananmuhammad6964 ปีที่แล้ว +73

    T muhammed velom 💥💥

    • @muhammedyousef9731
      @muhammedyousef9731 ปีที่แล้ว +5

      മുഹമ്മദ് വേളം അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ നിയമത്തിന് അടിസ്ഥാനമാക്കിയുള്ള താങ്കളുടെ വിവരണങ്ങൾ നന്നായിരിക്കുന്നു. അല്ലാഹുവിന്റെ കാരുണ്യം താങ്കളിലും നല്ല വിശ്വാസികളിലും എന്നിലും ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  • @ubaidullamanjeri8489
    @ubaidullamanjeri8489 ปีที่แล้ว +3

    👍മാതൃകാപരമായ സംവാദം👍
    കടിച്ചു കീറുന്ന മലയാളികൾ കണ്ടു പഠിക്കട്ടെ

  • @mohsinsalih3372
    @mohsinsalih3372 ปีที่แล้ว +1

    യുക്തിവാദികളും മറ്റു മതനിഷേധക്കാരും എല്ലാം കൂടുന്നിടത്തെല്ലാം രവിചന്ദ്രൻ വളരെ ഉഷാറായി കാണാറുണ്ടല്ലോ ഒരു സംവാദത്തിൽ വരുമ്പോൾ നിങ്ങളുടെ വാദത്തെ അഡ്രസ്സ് ചെയ്യാൻ സാധിക്കാതെ കുഴഞ്ഞു പോകുന്നത് കാണുമ്പോൾ ഇത്രയേയുള്ളൂ എത്തിസ്റ്റുകൾ. മനുഷ്യന് ബോധ്യമാകുന്ന വിധത്തിൽ കാര്യങ്ങൾ എത്തിസ്റ്റുകൾക്ക് പറയാൻ സമർപ്പിക്കാൻ കഴിയാത്തത് എന്തുകൊണ്ട്

  • @mastermaster6116
    @mastermaster6116 ปีที่แล้ว +22

    നജീബ് സാഹിബും RC യുമായി ഇതിന്റെ തുടർ സംവാദം പ്രതീക്ഷിക്കുന്നു.

    • @onelifeforalldreams
      @onelifeforalldreams ปีที่แล้ว +2

      മുഹമ്മദ് വേളത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടോ

    • @mkph2742
      @mkph2742 ปีที่แล้ว +1

      Shahul aanengil vere levelil ethumayirunnu

    • @shajahanti70
      @shajahanti70 ปีที่แล้ว +1

      TP മുഹമ്മദ് ഷമീം സാഹിബുമായും വേണം

    • @mastermaster6116
      @mastermaster6116 ปีที่แล้ว

      @@onelifeforalldreams
      മികച്ച് നിൽക്കുംബോഴുള്ള ആവേശത്തിൽ പറഞ്ഞതാണ്. എതിരാളി ദുർബലനാകുംബോൾ എല്ലാ തലത്തിലുമുള്ള നിരയേയും ഇറക്കാമെല്ലോ....
      RC ക്ക് വേളം തന്നെ വേണമെന്നില്ല എന്നാണ് മനസ്സിലാക്കാനാവുന്നത്.

  • @AbdulRahman-re2vz
    @AbdulRahman-re2vz ปีที่แล้ว +11

    മുഹമ്മദ്‌ വേളം 👏👏👏

    • @mbhameed6715
      @mbhameed6715 6 หลายเดือนก่อน

      ഈ വിവരദോഷിയെ എന്തിന് സംവാദത്തിന് ക്ഷണിക്കുന്നു

  • @MohammedAli-cn9xy
    @MohammedAli-cn9xy ปีที่แล้ว +55

    മുഹമ്മദ്‌ വേളം... ❤

  • @smnchokli8078
    @smnchokli8078 ปีที่แล้ว +24

    യഥാർത്ഥ പണ്ഡിതർ യാഥാർത്ഥ്യം ഇങ്ങനെ പറയാൻ തുടങ്ങിയാൽ
    ഏത് R C മാരും വീണ് പോവും.
    പരിഹാസ്യം മാത്രമാണ് ഇവന്മാരുടെ ആകെയുള്ള കൈമുതൽ
    വേളം good

  • @aonetag1689
    @aonetag1689 ปีที่แล้ว +13

    Mohamed Velam's speech sticked on the subject with clear evidence and logic, instead Ravi Chandran trying to attack with broken social incidents, and didn't touch even near to the spirit of Islam.
    What a great moral principle is Islam to follow to humans...

    • @FrankyDrebin
      @FrankyDrebin ปีที่แล้ว +2

      Tett. Viswasikalk angine thonnum. Viswasikalk polum ariyam dharmikatha daivam alla tarunnath enn.

    • @rajthkk1553
      @rajthkk1553 ปีที่แล้ว +3

      There is no book for atheists, but velam has a 1400 yrs old book. That is the difference

    • @FrankyDrebin
      @FrankyDrebin ปีที่แล้ว

      The spirit? Lol

  • @thegodofallgods834
    @thegodofallgods834 ปีที่แล้ว +9

    2 പേരും മാന്യമായി സംവദിച്ചു 👍.
    ആരിഫ് മോനെ അപേക്ഷിച്ചു RC കുറച്ചൂടി പക്വവും മാന്യനും ആണ്.

  • @panagattayilpanagattayil7834
    @panagattayilpanagattayil7834 10 หลายเดือนก่อน

    മാനവരിൽ മഹോന്നതൻ ലോകവസാനം വരെയുള്ള മനുഷ്യർക്ക് മാതൃകയാകാൻ . അവസാനത്തെ പോസ്റ്റ് മേനായി അല്ലാഹു എന്ന ഗോത്ര ദൈവത്തിന്റെ ദൂതൻ എന്ത് ചെയ്താലും അത് ചോദിക്കപെടാൻ പാടില്ല. അതെല്ലാം മാതൃകയാണ്. പെണ്ണുകെട്ടൽ ചെറു പെണ്ണുങ്ങളെ കെട്ടൽ അടിമ പെണ്ണ് അടിമ കച്ചവടം സ്വായം ധാനം ചെയ്യാൻ വരുന്ന സ്ത്രീകളെ സ്വീകരിക്കൽ എല്ലാം ദൂതർക്ക് സ്വാന്തം നന്ദി Pk

  • @naseerpv651
    @naseerpv651 ปีที่แล้ว +7

    Masha allah👏👏👏

  • @SureshBabu-ok6ct
    @SureshBabu-ok6ct ปีที่แล้ว +4

    നല്ല സംവാദം, എല്ലാ മത ദൈവങ്ങളും അക്കാലത്ത് ജീവിച്ചിരുന്ന മനുഷ്യരാണ് എന്ന കാര്യം സ്പഷ്ടമാണ്, അത് കൊണ്ടാണ് ഇത്തരം സംവാദങ്ങൾ ഇന്നും പ്രസക്തമാവുന്നത്, മത ഗ്രന്ഥങ്ങൾ ഇന്ന് പിന്തുടരാൻ കഴിയാതെ വരുന്നതും, കഴിഞ്ഞാൽ തന്നെ അതിൽ വെള്ളം ചേർക്കേണ്ടി വരുന്നതും ഇന്നത്തെ ലോകം ഉയർന്ന മാനവിക ധാർമിക ജനാതിപത്യ മൂല്യങ്ങൾ നിലനിൽക്കുന്നത് കൊണ്ടുമാണ്, ഈ നൂറ്റാണ്ടിനെ പറ്റി ഒന്നും ചിന്തിക്കാൻ പോലും കഴിയുന്ന ഒരു പ്രവാചകനും ഉണ്ടായിരുന്നില്ല എന്ന സത്യം അംഗീകരിച്ചേ മതിയാവൂ,,

    • @babym1362
      @babym1362 ปีที่แล้ว

      Good. Cament

    • @musthafapadikkal6961
      @musthafapadikkal6961 ปีที่แล้ว

      കണ്ണുപൊട്ടൻ ആനയെ കണ്ടപോലെ ആയല്ലോ താങ്കൾ മതത്തെ കണ്ടത് 😂

  • @muhammedhashique482
    @muhammedhashique482 ปีที่แล้ว +25

    മുഹമ്മദ്‌ വേളം... 🔥🔥

    • @lukhmanhakkeem8861
      @lukhmanhakkeem8861 ปีที่แล้ว +1

      കൂടുതൽ നല്ലത് മുഹമ്മദ്‌ ഷമീം ആയിരുന്നു

  • @jaleelpz
    @jaleelpz ปีที่แล้ว +1

    സംവാദം - നീതിയുക്തമാക്കിയതിന് സുശീൽ സാറിന് സല്യൂട്ട്

  • @user-tm4yu3dp9p
    @user-tm4yu3dp9p ปีที่แล้ว +66

    നിസ്പക്ഷമായി വിലയിരുത്തിയാൽ മുൻ‌തൂക്കം മുഹമ്മദ്‌ വേളത്തിന് തന്നെ

    • @user-rg7xo8xx1p
      @user-rg7xo8xx1p ปีที่แล้ว +2

      ആണോ!?

    • @sukoortanur8219
      @sukoortanur8219 ปีที่แล้ว +2

      ആണല്ല പെണ്ണ്

    • @milanmuhammad
      @milanmuhammad ปีที่แล้ว +2

      തന്നെ തന്നെ 🤣🤣🤣

    • @jibish7999
      @jibish7999 ปีที่แล้ว +2

      ഉവ്വ ഉവ്വ 😅

  • @haneefmarthya1456
    @haneefmarthya1456 ปีที่แล้ว +7

    നാട്ടിലെ ഒരു വലിയ ജന സമൂഹം ഇന്നും ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ജോലി തേടി പോവുന്നത് ഒരു ഗെതികേട് കൊണ്ടാണ്. ഇത് മതത്തിന്റെ തെറ്റല്ല. അത് മാറി മാറി നാട് ഭരിക്കുന്നവരുടെ കഴിവ് ഇല്ലായിമയാണ്,

  • @user-oh1xe4tb9e
    @user-oh1xe4tb9e ปีที่แล้ว +77

    ഇസ്ലാം ❤️

  • @user-ug7wc6ij1j
    @user-ug7wc6ij1j ปีที่แล้ว +5

    RC അറിവ് അപാരം. ഇനിയും ഇത്തരം സംവാദങ്ങൾ പ്രധീക്ഷിക്കുന്നു. ശ്രീ വേളത്തിൽ നിന്ന് കൂടുതൽ പ്രതീക്ഷിച്ചു. Finally islam accepted that it can dynamic not static 😂😂.കാലത്തിനൊത്തു മാറിയില്ലെങ്കിൽ നിലനിൽപ്പില്ല എന്നു മനസ്സിലാക്കിയതിൽ സന്തോഷം. സംവാദകാരോട് ഒരപേക്ഷ, ഇങ്ങനെ അടച്ചിട്ട മുറിയിൽ നിന്ന് ഒഴിവാക്കി, തുറന്ന സ്ഥലങ്ങളിൽ സംവാദം നടത്തണം. അപ്പോൾ കുറെ ആളുകൾക്ക് അത് പ്രയോചനം ചെയ്യും. പ്രവാചകനെക്കാൾ ഉത്തമൻ ആരെന്നു ചോദിച്ചപ്പോൾ ഈ സദസ്സിലുള്ള എല്ലാവരും എന്ന RC യുടെ മറുപടി പൊളിച്ചു. ഇന്ന് ഈ ലോകത്തിലുള്ള എല്ലാവരും എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം ഈ മതം മൂലം 1400 വർഷങ്ങൾ തൊട്ട് കൊല്ലപ്പെടുന്ന ആളുകൾക്കു കണക്കില്ല. ഇന്നും അത് തുടരുന്നു. ഈ മതത്തെ സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടാൻ ഇനിയും ഇത്തരം ആരോഗ്യകരമായ സംവാദങ്ങൾ നടക്കട്ടെ എന്നു ആഗ്രഹിക്കുന്നു. by എ EMU

    • @kksaeedkk
      @kksaeedkk ปีที่แล้ว

      Emu❓️❓️❓️
      Is it a bird ❓️❓️ 😃😃😃

    • @jermyhassan
      @jermyhassan ปีที่แล้ว +1

      അയാൾ പറഞ്ഞ ദൈനമിക് എന്താണെന്ന് മനസ്സിലാക്കാൻ പോലും പറ്റാത്ത വിവരദോഷി. രവി ഭക്തൻ ആണെന്ന് തോന്നുന്നു. ഉള്ളിൽ സങ്കടണ്ട് ട്ടോ... എന്നാലും ഇങ്ങനെ ഒക്കെ ചെയ്യാൻ പാടുണ്ടോ... നമ്മൾ നാളേം കണെണ്ടവരല്ലേ.. 😀

    • @user-bfqyowt
      @user-bfqyowt ปีที่แล้ว +2

      ​@@kksaeedkk ഉള്ള എമുകൾ പറന്ന് പോവുമെന്ന് ഭയപ്പെട്ട് എമു വേഷത്തിൽ അവതരിച്ചതാണെന്ന് തോന്നുന്നു 😄

    • @tradmalabari1
      @tradmalabari1 ปีที่แล้ว +1

      Ravi parannath sardhicho fbi yude reports okke paid aanu ennu ee mandhabudhi aanalo veluppikunnath🤣

  • @eyetech5236
    @eyetech5236 ปีที่แล้ว +66

    ഇസ്ലാം ധാർമികതയുടെ സന്തുലനം..👍

    • @FrankyDrebin
      @FrankyDrebin ปีที่แล้ว +5

      😂

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ ปีที่แล้ว

      സ്ത്രീകളെ മാറ്റി നിർത്തേണ്ടി വരും
      കാരണം ഭാര്യമാരിലും അടിമ സ്ത്രീകളിലും ഒഴികെ എന്നവചനം ധാർമികതക്കു യോജിക്കില്ല
      ആ വചനം ഇറങ്ങിയത് മാര്യാ വിഷയം ഉണ്ടായപ്പോൾ ഭാര്യമാരെമൊഴി ചൊല്ലുമെന്നു ഭിഷണി പെടുത്തി അടിമ സ്ത്രീ ബന്ധം ഹലാൽ ആക്കിയ ചരിത്രമൊക്കെയുണ്ട്

    • @darkknightrises1522
      @darkknightrises1522 ปีที่แล้ว +6

      Troll അല്ല എന്നൂടെ എഴുതിക്കോ

    • @pictureswithstories4362
      @pictureswithstories4362 ปีที่แล้ว +3

      @@darkknightrises1522 hi രവി ചന്ദ്ര

    • @Rajesh.Ranjan
      @Rajesh.Ranjan ปีที่แล้ว +1

      That we can see in Pakistan...😅

  • @faisalk5910
    @faisalk5910 ปีที่แล้ว +4

    ഇറാനിൽ മാത്രം ആണ് രവിക്ക് പ്രശ്നം വേറെ രാജ്യങ്ങളിൽ ഒക്കെ നല്ല സമാധാനം ആണ്.. നല്ല അറിവ്

  • @deepworld8757
    @deepworld8757 ปีที่แล้ว +39

    ഒരു കാര്യം മനസിലാക്കാം രവിക്ക് വിക്കീപീഡിയ വിവരം മാത്രമേ ഉള്ളു

    • @subramaniantr2091
      @subramaniantr2091 ปีที่แล้ว +1

      Purushan ara sthree aano allayo?
      Nattellundenki para and try to undo if your mind says against it.
      If you tell something against Qur'an you'll be burnt. Even thinking opposite is already deadly. Ithu pole oro vakyavum common sense inu ethiraanu. Allathe veruthe engum aarum Qur'an ine vimarshikilla. Manushyatvam phalam ichikathe nasthikar cheyyum ningal phalathe mathram kandukondu karyangal cheyyum athu manushyatvam aano ennu nokilla. Athaanu adima bodham. Nattellillaima. Can you tell loudly that a man is equal to half woman?athu paranjal nattellenkilum und ennu njan parayum. Manushyatvom okke after that.

    • @mohammedrasheed875
      @mohammedrasheed875 ปีที่แล้ว +4

      വിക്കിപീഡിയ മതിയല്ലോ അത് അപ്ഡേറ്റഡ് ആണ് നിങ്ങളുടെ കയ്യിലുള്ളതോ നൂറ്റാണ്ടുകൾ പഴക്കമുള്ളതല്ലേ...😀😀

    • @risvann3531
      @risvann3531 ปีที่แล้ว

      @@mohammedrasheed875 അതെ നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ആ നൂറ്റാണ്ടുകൾ പഴക്കമുള്ളത് ക്രിത്യമായി വിവരിക്കുന്നുണ്ട് ഒരു മനുഷ്യൻ എങ്ങനെ യാവണം എങ്ങനെ യാണ് ഈ ലോകത്തിൻ്റെ അവസാനം വരെയുള്ള കാര്യങ്ങൾ ക്രിത്യമായി

  • @mdpal7166
    @mdpal7166 ปีที่แล้ว +2

    ഈ ഒരു സംവാദം മാത്രം മതി മരുന്നിനെങ്കിലും തലയിൽ ഓളമുള്ളവർക്കു ആരാണ് വെള്ളത്തിൽ എന്നു മനസ്സിലാക്കാൻ. എത്തിയസത്തിന്റെ മറവിൽ വർഗീയ വംശീയ ജാതീയ വിദ്വേഷം പ്രചരിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയവർക്ക് ഏതു തെളിവ് നൽകിയാലും പിന്തിരിപ്പിക്കാൻ സാധിക്കില്ല കാരണം വാങ്ങുന്ന പണത്തിന്റെ കണക്കും കൊടുക്കേണ്ടതുണ്ടല്ലോ. എന്നാൽ അവരാരൊക്കെയാണ് എന്ന് കെണിയിൽപെട്ടവർക്കും സത്യസന്ധമായി വിഷയത്തെ സമീപിക്കുന്നവർക്കും മനസ്സിലാക്കാൻ ഇത്‌ എമ്പാടും മതി.

  • @sabirvk3216
    @sabirvk3216 ปีที่แล้ว +24

    ചർച്ചകൾ ഇനിയും ഇനിയും നടക്കട്ടെ...
    വിവരങ്ങൾ പരസ്പരം മനസ്സിലാക്കാല്ലോ.
    ആര് ജയിച്ചു, തോറ്റു എന്നതല്ല വിഷയം.
    കാര്യങ്ങൾ പരസ്പരം ഷെയർ ചെയ്യപെടട്ടെ

  • @SulfickarChandiroor
    @SulfickarChandiroor ปีที่แล้ว +81

    രവി കിടന്ന് ഉരുളുന്ന ദയനീയ രംഗങ്ങൾ 😢
    രവിയുടെ പരിപ്പ് തെറിച്ചു പോയി 😂😅

    • @athulprabhakaran
      @athulprabhakaran ปีที่แล้ว +5

      താൻ എവിടാ കണ്ടേ 😂

    • @jibish7999
      @jibish7999 ปีที่แล้ว +2

      കണ്ടില്ല അല്ലെ 😅

    • @kamaloman1775
      @kamaloman1775 ปีที่แล้ว

      രവിചന്ദ്രന്റെ തകർപ്പൻ പ്രകടനം

  • @yunusbinali
    @yunusbinali ปีที่แล้ว +25

    മുഹമ്മദ്‌ വേളം.... ഞങ്ങളുടെ അൽഹുദ ജുമാ മസ്ജിദ് ലെ ഖതീബ് ആയിരുന്നു 20വർഷം മുമ്പ്

  • @52555rafeek303
    @52555rafeek303 ปีที่แล้ว +57

    രവിയുടെ സംസാരത്തിൽ തീരെ ആധികാരികത ഇല്ല.ഒരു ധാരണയും ഇല്ലാ

  • @abdulsalamsalam5046
    @abdulsalamsalam5046 ปีที่แล้ว +3

    good conversation

  • @nishlap859
    @nishlap859 ปีที่แล้ว +7

    Islam🥰

    • @vadoodabdul7048
      @vadoodabdul7048 ปีที่แล้ว +2

      ക്കാഷ്ടത്തിൽ nutrician ഉണ്ടെന്ന് ആർസി

  • @shafimohammed9365
    @shafimohammed9365 ปีที่แล้ว +13

    ഈ സംവാദത്തിലൂടെ ഇസ്‌ലാമിനെ കൂടുതൽ അറിയാൻ കഴിഞ്ഞു.

    • @shafeeqtgr9053
      @shafeeqtgr9053 ปีที่แล้ว +2

      ഇസ്ലാമിന്റെ നല്ല വശമോ ചീത്ത വശമോ ആണ് കൂടുതൽ അറിഞ്ഞത് 🔥🔥🔥🔥

  • @farhadfighter165
    @farhadfighter165 ปีที่แล้ว +10

    TM വേളം 💪💪💪💪💪😍♥️♥️♥️♥️♥️♥️👏👏👏

  • @MaazinMidlaj
    @MaazinMidlaj ปีที่แล้ว +5

    മുസ്ലിം പക്ഷത്തെ വെക്തിയുടെ മുകത്തെ പ്രസന്നതയും എത്തിക്സ് പക്ഷത്തെ വെക്തിയുടെ മുഖത്തെ മ്ലാനതയും വിഷണ്ണനായുള്ള ഇരിപ്പും ശ്രദ്ദിച്ചാല്‍ മനസ്സിലാവും ഈ സംവാദത്തിന്റെ ആകത്തുക

  • @sonussupperkareem4583
    @sonussupperkareem4583 ปีที่แล้ว +8

    ഒരു നല്ല വാഹനത്തിന് axilettar പോലെ തന്ന അതല്ല അതിനേക്കാൾ ആവശ്യമാണ് braike അ വാഹനത്തിനും അതിൽ സഞ്ചരിക്കുന്നവർ ക്കും എത്ര മാത്രം ആവശ്യമുണ്ടോ അതിലേറെ മനുഷ്യൻ്റെ മുന്നോട്ടുള്ള സുഗമമായ പ്രയാണത്തിന് ധാർമികത അത്യാവശ്യമാണ്

    • @sonussupperkareem4583
      @sonussupperkareem4583 ปีที่แล้ว +1

      പരമാത്മാവിൽ സായുജ്യമടയുന്നതിൽ കൂടി മാത്രമേ ആത്മാവിന് സംതൃപ്തി യുണ്ടാവു

    • @kabdurahimancheriyappu6297
      @kabdurahimancheriyappu6297 ปีที่แล้ว

      ര വിചന്ദറൻ യുക്തിവാദിയല്ല മുസ്ലിം വിരുദ്ധൻ മാത്രമാണ്

  • @shahidibrahim2296
    @shahidibrahim2296 ปีที่แล้ว +18

    TM ❤️💝