ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ടൈം ട്രാവലും ദിനോസറുകളും | Time Travel and Dinosaurs | Ravichandran C |

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2023
  • Ravichandran C | RC LIVE | Antivirus |
    #antivirus #rc_live_asked_questions_series
    #ravichandran_c #antivirus #rc_live

ความคิดเห็น • 113

  • @AntiVirusrc
    @AntiVirusrc  ปีที่แล้ว +57

    Correction: ദിനോസറുകള്‍ അപ്രത്യക്ഷമായത് 6.5 കോടി വര്‍ഷം മുമ്പാണ്. അതായത് 65 മില്യണ്‍. 650 മില്യണ്‍ എന്ന് പറഞ്ഞത് തെറ്റാണ്.

    • @sivadasvp1743
      @sivadasvp1743 ปีที่แล้ว +1

      Ten millions years ago dinoser was struggling for life in the earth. Your information is wrong, and where from you get this type of information please give very true information.

    • @Jishnuth
      @Jishnuth ปีที่แล้ว +2

      @Sivadas vp 66 മില്യൺ വർഷം എന്ന് വിക്കീപീഡിയയിൽ കണ്ടു. 10 മില്യൺ എന്ന് സർ എവിടെയാ കണ്ടത്?

    • @harithefightlover4677
      @harithefightlover4677 ปีที่แล้ว +1

      Appol practical aayi time travel നടക്കാത്ത സാഹചര്യം പറഞ്ഞതിൽ വീണ്ടും തിരുത്ത് കണക്കിൽ വരില്ലേ sir....

    • @aniljoseph882
      @aniljoseph882 ปีที่แล้ว +1

      6.5 കോടി വർഷം മുൻപ് നടന്ന കാര്യങ്ങൾ വരെ കൃത്യമായി പറഞ്ഞ താങ്കളെ അഭിനന്ദിക്കുന്നു.. 👏👏👏 ഇനി 650 മില്യൺ എന്ന് പറഞ്ഞാലും കുഴപ്പം ഒന്നുമില്ല കേട്ടോ!!!..

    • @vijayanck1324
      @vijayanck1324 ปีที่แล้ว

      ആ ശരിയാ അന്ന് ഒരു Sunday ആയിരുന്നു....11:37 നു ആണ് അപ്രത്യക്ഷമായത്

  • @subairchalil9239
    @subairchalil9239 ปีที่แล้ว +1

    എല്ലാത്തിനെയും ടൈം ട്രാവൽ ആയിട്ട് ബന്ധപ്പെടുത്തിയാൽ ചാർലി ചാപ്ലിൻ ന്റെ പടം കാണലുപോലും ഒരു തരത്തിൽ പറഞ്ഞാൽ ടൈം ട്രാവൽ ചെയ്യലാണ്

  • @renjithparakkatt2397
    @renjithparakkatt2397 ปีที่แล้ว +6

    Those who ask for more than one hour, should think about the personal routines of a person who comes online on daily basis with current subjecta everyday........ Hopes the team is not going to wind up the live program in the near future. So let them have their time, and they actually spends more than actual time we sew them on live, for preparation, and other settings etc. So i feel we should value their time, as well as they are ready to spend their skills and Mr. Ravichandran's visions here.

    • @sumangm7
      @sumangm7 ปีที่แล้ว

      I don't get ur point. If u dont want more an hour, jus close TH-cam and value ur valuable time. When u get time, then come back and watch it. It is not necessary to watch it at a stretch. If RC can spare 30 mins more at least, he can answer more questions.

    • @user-yk5lv8iw8x
      @user-yk5lv8iw8x ปีที่แล้ว

      Come back to youtube and listen to the rest of the video when you get time.

  • @josephchandy2083
    @josephchandy2083 ปีที่แล้ว +1

    Very interesting and informative

  • @Reimusif
    @Reimusif ปีที่แล้ว

    കാണാൻ കഴിയുമെങ്കിൽ
    No chance ..👍

  • @Poothangottil
    @Poothangottil ปีที่แล้ว +8

    വൈശാഖൻതമ്പിസാർ കൂടി ഇതേ വിഷയം സംസാരിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നവരുണ്ടോ?

    • @kvrshareef
      @kvrshareef ปีที่แล้ว +3

      കുറേ കൂടി പെര്‍ഫെക്ടായി പറയാന്‍ അദ്ദേഹത്തി് കഴിയും

    • @exgod1
      @exgod1 ปีที่แล้ว +1

      E Sir vili ഒഴിവാക്കികൂടെ, just call the name :))

    • @libgeo85
      @libgeo85 ปีที่แล้ว

      No need, RC Given good presentation

    • @Poothangottil
      @Poothangottil ปีที่แล้ว

      @@exgod1 അദ്ദേഹത്തിന്റെ അറിവിനാണ് ആ വിളി.

  • @arjunbindu4105
    @arjunbindu4105 ปีที่แล้ว +1

    Extreme gravitational time dialation ulloru planetil ninnu nokkiyaal kaanunna bhoomiyile Jurassic age kaazhcha practical aayikoode

  • @sobha1840
    @sobha1840 ปีที่แล้ว +1

    Very interesting thank you 🌹

  • @gopanneyyar9379
    @gopanneyyar9379 ปีที่แล้ว +3

    1:47 , 4:53 , 9:15 - 650 മില്യണോ 6.5 കോടിയോ?
    1 million = 10 lakh
    10 million = 1 crore
    650 million = 65 crore

  • @maadhav8509
    @maadhav8509 ปีที่แล้ว +2

    കിളി പോയെങ്കിലും.. മനസിലായി....

  • @Aparna.Ratheesh
    @Aparna.Ratheesh ปีที่แล้ว

    Very true about India Pak Bhai Bhai. Pandu oru country aayirunnille? Allenkilum borders inte appuravum ippuravum aayi ennalum ellavarum manushyaralle? India should help them in this time of difficulty...

  • @bijukoileriyan7187
    @bijukoileriyan7187 ปีที่แล้ว +1

    ഭൂമി പ്രകാശിക്കുന്ന നക്ഷത്രമല്ല..... റിഫ്ലക്സ് ചെയ്യുന്ന പ്രകാശം ഒരു പരിധി കഴിഞ്ഞാൽ അതിനെ നിരീക്ഷിക്കുക അസാധ്യമാണ്. മറ്റൊരു ഹാബിറ്റബിൾ സോണിലെ ഗ്രഹത്തിലിരിക്കുന്ന ഏത് തന്നെ ജീവിയായാലും അതും റിഫ്ലക്സ് പ്രകാശമാണ് പുറപ്പെടുവിക്കുന്നത്. പിന്നെ ഭൂമി ഈ പ്രപഞ്ചത്തിലെ ഒരു മൺ തരിയുടെ കോടിക്കണക്കിന് അംശങ്ങളിൽ ഒരു ശതമാനം എണ്ണം വരും..... ഒരു നക്ഷത്രത്തിൽ നിന്ന് പുറപ്പെടുന്ന പ്രകാശത്തിൻ്റെ വേവ് ലെങ്ത്ത് ഞങ്ങൾ പഠിച്ച് അത് എത്ര കാലം പഴക്കമുണ്ട് എന്നു മനസ്സിലാക്കുന്നു... പ്രകാശം റിഫ്ലക്സ് ചെയ്യുന്ന ഭൂമിയെ പഠിക്കാൻ എളുപ്പമാകില്ല.

  • @designerfloor.flooringcrea2687
    @designerfloor.flooringcrea2687 8 หลายเดือนก่อน

    സാർ ഈ സമയമില്ലാത്ത കാലത്ത് ഒരു മണിക്കൂർ ഒന്നും പ്രസംഗിക്കല്ലേ
    കഴിയുന്നതും 20 30 മിനിറ്റിനുള്ളിൽ ഒതുക്കു 👍🏽🔥

  • @salamchettiankandi1361
    @salamchettiankandi1361 ปีที่แล้ว +5

    6.5 crores means 65 million years

    • @AntiVirusrc
      @AntiVirusrc  ปีที่แล้ว +7

      Correction: ദിനോസറുകള്‍ അപ്രത്യക്ഷമായത് 6.5 കോടി വര്‍ഷം മുമ്പാണ്. അതായത് 65 മില്യണ്‍. 650 മില്യണ്‍ എന്ന് പറഞ്ഞത് തെറ്റാണ്.

  • @cyberspace7549
    @cyberspace7549 ปีที่แล้ว

    30 കോടി / second ആണ് speed of light in vacuum

  • @anandhutg3014
    @anandhutg3014 ปีที่แล้ว +1

    Sir,ഭൂമിയെക്കാൾ ഒരുപാട് gravity കൂടുതൽ ഉള്ള ഗ്രഹത്തിൽ നിന്ന് ഭൂമിയിൽ വന്ന് താമസിക്കുന്ന ഒരാൾ വായുവിൽ പൊന്തി നിൽക്കുമോ?, അയാൾക്ക് കാല് നിലത്തുറപ്പിക്കാൻ സാധിക്കുമോ?

    • @satheeshk1811
      @satheeshk1811 ปีที่แล้ว +1

      കൂടുതൽ ഗ്രാവിറ്റി ഉള്ള ഗ്രഹത്തിൽ ഇഴഞ്ഞു ജീവിക്കുന്ന ജീവികൾ ആകാനാണ് സാധ്യത കൂടുതൽ

    • @Liberty5024
      @Liberty5024 ปีที่แล้ว

      John Carter

  • @mukundanmk4004
    @mukundanmk4004 ปีที่แล้ว

    Very very interest program

  • @abhinandb6390
    @abhinandb6390 ปีที่แล้ว +2

    650 million അല്ല 65 million അല്ലെ 6.5 കോടി വർഷം

  • @ajojose7871
    @ajojose7871 ปีที่แล้ว +1

    ഒരു സംശയം ... ഒരു വസ്തുവിൽ പ്രകാശം പതിക്കുമ്പോൾ ആ വസ്തു ഏതു അവസ്ഥയിൽ ആണോ അത് അല്ലെ കാണാൻ സാധിക്കു ...
    ഇത്രയും പ്രകാശ വര്ഷം അകലെ നിന്ന് പുറപ്പെട്ട പ്രകാശം ഭൂമയിൽ ഇപ്പോൾ എത്തി എന്ന് കരുതുക അവർ കാണുന്നത് ഈ ഭൂമി അല്ലെ
    ഈ അവസ്ഥയിൽ അല്ലെ അത് കാണുന്നത്

    • @sumangm7
      @sumangm7 ปีที่แล้ว

      It is not only light particles reaching the earth or on the particle, it has to go back to the source to have recorded the presence. Basically photons gets reflected on a substance to see it.

  • @whories72jannah46
    @whories72jannah46 ปีที่แล้ว +2

    Time travel ആദിയമായി നടത്തിയത് ഞമ്മന്റെ പ്രവാചകൻ . അയിനെ മിഹ്റാജ് എന്ന് അറബീല് പറയും

  • @sudeeppm3434
    @sudeeppm3434 ปีที่แล้ว

    Thanks a lot Ravi Sir 🙏

  • @stuthy_p_r
    @stuthy_p_r 10 หลายเดือนก่อน

    🖤🔥

  • @christosimon001
    @christosimon001 ปีที่แล้ว +6

    Live 1 മണിക്കൂർ മതി എന്ന് പറയുന്നവർക്ക് 1 മണിക്കൂർ ആവുമ്പോൾ live off ആക്കി പോയാൽപൊരെ. 🤦🤦🤦🤷

  • @suneermadappan1128
    @suneermadappan1128 ปีที่แล้ว

    As per the Google search, dinosaurs extinct 65 million years, not 650 million years ago. Please correct this.

  • @sreemalappuram
    @sreemalappuram ปีที่แล้ว +2

    ആറര കോടി വർഷം അകലെയുള്ളവർ ഭൂമിയിലേക്ക് നോക്കുമ്പോൾ ദിനോസറുകളെ കാണാം. പ്രകാശവേഗത്തെ മറി കടന്ന് മെസേജിങ് സംവിധാനം ഭാവിയിൽ കണ്ടെത്തിയാൽ ,സപ്പോസ്, അതേ നിമിഷം അവിടെനിന്ന് സന്ദേശം ഇവിടെ എത്തിയാൽ, നമുക്കും ഭൂമിയിലിരുന്ന് തന്നെ ദിനോസറുകളെ കാണാം. അങ്ങിനെ നടക്കില്ല എന്ന് ഇപ്പോൾ പറയാം. 100 വർഷം മുമ്പത്തെ ഒരാൾക്ക്, അന്ന് അമേരിക്കയിലുള്ള ഒരാൾക്ക്, ഇന്ത്യയിലുള്ള ഒരാളെ കണ്ട് സംസാരിക്കാം എന്നത് അസാധ്യം ആയിരുന്നു. അതുപോലെ അസാധ്യം എന്ന് പറയുന്നത് ശരിയല്ല. ഇപ്പോൾ ക്വാണ്ടം തിയറിയുമായി ബന്ധപ്പെട്ട് പല സമാന തിയറികളും ഉയർന്നു വരുന്നുണ്ടല്ലോ, ഇനിയും പ്രതീക്ഷ ഉണ്ട്.

  • @തനിനാടൻ-ഘ3ഝ
    @തനിനാടൻ-ഘ3ഝ ปีที่แล้ว +3

    Telescope undakkan pattunna technology vere oru grahathil ulla creatures nu possible ayikkoode?nammude available technology vachu thankal parayunnathu shari

    • @sumangm7
      @sumangm7 ปีที่แล้ว +1

      But... There are universal constants such as speed of light. There is no planet earth physics and planet Pandora physics. There is only one physics.

    • @തനിനാടൻ-ഘ3ഝ
      @തനിനാടൻ-ഘ3ഝ ปีที่แล้ว

      @@sumangm7 these are all studies and findings according to our brain and thesis by our research scientists, we can’t skip the possibilities of another earthlike planet and their advanced technologies and their brilliance

    • @sumangm7
      @sumangm7 ปีที่แล้ว +1

      @@തനിനാടൻ-ഘ3ഝ why bikini or burqah arguments dude? Who says there is no possibility of an advanced species or civilization. What I m trying to tell u is...even if there is an advanced civilization, the laws of physics remains the same. It is independent of civilizations and their minds or brains

    • @തനിനാടൻ-ഘ3ഝ
      @തനിനാടൻ-ഘ3ഝ ปีที่แล้ว

      @@sumangm7 laws of physics may change depending their research and findings in another planet,you are thinking like koopamandookam

    • @sumangm7
      @sumangm7 ปีที่แล้ว +1

      @@തനിനാടൻ-ഘ3ഝ ha ha I understand that u got no idea abt new age physics and related things. U prefer to do the usual ad hominem when u don't have any points to counter. Never mind... Illiteracy is no crime in India. Keep it going. All the best to u doing ad hominem.
      I don't intend to pursue this chat thread anymore

  • @sumangm7
    @sumangm7 ปีที่แล้ว +1

    👌👏👍

  • @sudheeshk789
    @sudheeshk789 ปีที่แล้ว

    Earth il ninu moon ne nokkumbol same face thane ale epozum kaanunnatu? 2um rotate cheiyunundengilum, angane aane veere oru planet il ninum earth neyum telescope vach focus cheithute?? Rotate cheiyunundengilum?😌

  • @TraWheel
    @TraWheel ปีที่แล้ว +2

    നോഹയുടെ പെട്ടകത്തിൽ ഈ സാനത്തെ കേറ്റിയില്ലേ ?....

    • @Smithahumanist
      @Smithahumanist ปีที่แล้ว +1

      കഥയിൽ ചോദ്യമില്ല 😂😂...
      ഓർത്താരുന്നെ എഴുതിയെനേം 🤭

  • @ajitantony3911
    @ajitantony3911 ปีที่แล้ว

    thank u so much sir

  • @sunilkumar-du6ei
    @sunilkumar-du6ei ปีที่แล้ว

    ഒരു സയൻസ് ഫിക്ഷൻ കഥ കേട്ടപോലുണ്ട്

  • @Historical.266
    @Historical.266 ปีที่แล้ว

    💌 from kayamkulam

  • @devooko
    @devooko ปีที่แล้ว

    Thank you

  • @sapians709
    @sapians709 ปีที่แล้ว

    Thank you Rc💙💙👍

  • @rajendranpillai2763
    @rajendranpillai2763 ปีที่แล้ว +2

    ഞാൻ ഈയ്യിടെ ലൈവ് കാണാറില്ല..ഒന്നാമതായി ചോദ്യം ചോദിച്ചാൽ അതെങ്ങത്താറില്ല.. മാത്രമല്ല സമയം കിട്ടുന്നില്ല... മാത്രമല്ല ഇത് ഒരുമണിക്കൂർ മതിയെന്നാണ് എന്റെയഭിപ്രായം...

  • @bhageshvayalakara3139
    @bhageshvayalakara3139 ปีที่แล้ว

    മുഴുവൻ കേട്ടപ്പോൾ ചങ്ങലക്ക് ഇടണ്ട അവസ്ഥയായി

  • @sajidsaji34
    @sajidsaji34 ปีที่แล้ว

    Hello the dia of our galaxy is not 2 million LY itz only about 200k light year…!

  • @jithendranathpt876
    @jithendranathpt876 ปีที่แล้ว +1

    👍👍👍

  • @thampannaranmulla5287
    @thampannaranmulla5287 ปีที่แล้ว

    Time travel real aanenkil jaathakam sathyamanu 😮

  • @gauthamjn2801
    @gauthamjn2801 ปีที่แล้ว

    പ്രിയപ്പെട്ട രാവിചന്ദ്രൻ സർ, അങ്ങയുടെ ലൈവുകളുടെ സ്ഥിരം പ്രേക്ഷകനാണ്.. ശാസ്ത്രം ഒഴികയുള്ള വിഷയങ്ങളെല്ലാം അങ്ങ് ഗംഭീരമാക്കാറുണ്ട്..അങ്ങയുടെ ലൈവുകളിലൂടെ വളരെയധികം informations കുറഞ്ഞ സമയത്തിൽ ആർജ്ജിക്കാൻ കഴിയുന്നുണ്ട്.. പ്രണാമം..

    • @harithefightlover4677
      @harithefightlover4677 ปีที่แล้ว +4

      ശാസ്ത്രം ഒഴികെ ഉള്ളതോ.... സയന്റിഫിക് പ്രൂഫ് ഉള്ള കാര്യങ്ങള് ആണ് കൂടുതലും പറയുന്നത്..

    • @muhammednuaim6982
      @muhammednuaim6982 ปีที่แล้ว +1

      @@harithefightlover4677 പ്രണാമം കണ്ടിട്ട് മനസ്സിലായില്ലേ

    • @ManuPayyada
      @ManuPayyada ปีที่แล้ว +2

      ശാസ്ത്രം പിന്നെ നമ്മുടെ കിതാബിൽ ഉണ്ടല്ലോ...

    • @harithefightlover4677
      @harithefightlover4677 ปีที่แล้ว +1

      @@muhammednuaim6982 😃

    • @sumangm7
      @sumangm7 ปีที่แล้ว +1

      What's wrong with science subjects?
      BTW after a point of time, scientific things become immaterial for us to live on this earth. Social things would be more prominent. And RC is spot on...on social things

  • @RIDON_TRADER
    @RIDON_TRADER ปีที่แล้ว

    Thank u sir

  • @JKMusictvm
    @JKMusictvm ปีที่แล้ว

    Very interesting, if there is no exact space 🚀 in univers then how we saw the haly's ☄️ comet again?

    • @bobbyd1063
      @bobbyd1063 ปีที่แล้ว +1

      It is the relativistic space.There is relativistic space and position for objects inside Solar system. And Halley's comet is an object inside our solar system orbiting around the sun. For Halley's comet you simply need Newtonian physics to calculate its orbit.

  • @PrasadPrasad-1966pr
    @PrasadPrasad-1966pr ปีที่แล้ว

    👍

  • @ManuPayyada
    @ManuPayyada ปีที่แล้ว

    Thank you Sir 🤩

  • @livestream-zx8jc
    @livestream-zx8jc ปีที่แล้ว

    Astral travel possible anu

  • @binoyr4808
    @binoyr4808 ปีที่แล้ว +3

    6.5 crore എന്ന് പറഞ്ഞാൽ 65million അല്ലേ

    • @emersonabraham9323
      @emersonabraham9323 ปีที่แล้ว +1

      അതെ

    • @AntiVirusrc
      @AntiVirusrc  ปีที่แล้ว +1

      Correction: ദിനോസറുകള്‍ അപ്രത്യക്ഷമായത് 6.5 കോടി വര്‍ഷം മുമ്പാണ്. അതായത് 65 മില്യണ്‍. 650 മില്യണ്‍ എന്ന് പറഞ്ഞത് തെറ്റാണ്. thanks

  • @SC-ov4md
    @SC-ov4md ปีที่แล้ว

    BAD MATH. 65 MILLION NOT 650 MILLION - LIGHT FROM SUN TO EARTH 8 seconds NOT 8 minutes.

  • @sajidsaji34
    @sajidsaji34 ปีที่แล้ว

    1 million is 1000k (10 lakh)

  • @jayaprasanan7347
    @jayaprasanan7347 ปีที่แล้ว

    ❤️👍

  • @Lenin_IN_Eu
    @Lenin_IN_Eu ปีที่แล้ว

    ❤❤❤

  • @badusha9946
    @badusha9946 ปีที่แล้ว

    💙💙💙

  • @jamespfrancis776
    @jamespfrancis776 ปีที่แล้ว

    👍❤🌷👍

  • @aneeshbalakrishnan2680
    @aneeshbalakrishnan2680 ปีที่แล้ว

    😊

  • @ajeshaju254
    @ajeshaju254 ปีที่แล้ว

    ❤️❤️❤️👍

  • @surendrannujoom3879
    @surendrannujoom3879 ปีที่แล้ว

    ❤❤❤❤

  • @AKJH5AM
    @AKJH5AM ปีที่แล้ว +1

    Sir please correct not 650 million. It’s just 65 million only

    • @AntiVirusrc
      @AntiVirusrc  ปีที่แล้ว +1

      Correction: ദിനോസറുകള്‍ അപ്രത്യക്ഷമായത് 6.5 കോടി വര്‍ഷം മുമ്പാണ്. അതായത് 65 മില്യണ്‍. 650 മില്യണ്‍ എന്ന് പറഞ്ഞത് തെറ്റാണ്.Thanks

  • @ashrafashraf4839
    @ashrafashraf4839 ปีที่แล้ว

    🙏♥️

  • @vinunatraj2886
    @vinunatraj2886 ปีที่แล้ว +1

    @ രവിചന്ദ്രൻ
    650 മില്യൺ = 65 കോടി അല്ലേ???6.5 കോടി അല്ലല്ലോ!!!!??? 🤔🤔🤔
    എനിക്കാണ് തെറ്റിയതെങ്കിൽ ക്ഷമിക്കുക... ഇനി താങ്കൾക്കാണ് തെറ്റിയതെങ്കിൽ തിരുത്തുക... സയൻസ് പറയുമ്പോൾ കുറച്ചുകൂടെ ശ്രദ്ധിച്ചു പറയുക ( മില്യൺ)- മിൽക്യ്‌വേ ഗാലക്സി ടെ വലിപ്പം =not 1.9 മില്യൺ light year ) its about 100 thousand light years or 30 kpc.

    • @AntiVirusrc
      @AntiVirusrc  ปีที่แล้ว +2

      Correction: ദിനോസറുകള്‍ അപ്രത്യക്ഷമായത് 6.5 കോടി വര്‍ഷം മുമ്പാണ്. അതായത് 65 മില്യണ്‍. 650 മില്യണ്‍ എന്ന് പറഞ്ഞത് തെറ്റാണ്.

    • @sumangm7
      @sumangm7 ปีที่แล้ว +2

      Recent dark matter simulations have found that milky-way galaxy may extend up to a diameter of 2 million light years.... (613kpc). 90990 light years is the diameter of apparent brightness of milky-way galaxy.

  • @sharafutzr8535
    @sharafutzr8535 ปีที่แล้ว

    BBC documentary banned aakiya issue onn react cheyyumo

  • @vadi784
    @vadi784 ปีที่แล้ว +1

    അതുകൊണ്ട് ഇതൊന്നും നമ്മുടെ നിയന്ത്രണത്തിലോ ചിന്താ പരിധിയിൽ ഓ അല്ല എന്ന് നമുക്ക് മനസ്സിലാക്കാം

    • @user-Adc
      @user-Adc ปีที่แล้ว +2

      നിനക്ക് ചിന്തിക്കാൻ പറ്റാത്ത കാര്യങ്ങൾ ദൈബത്തിന്റെ തലയിൽ വച്ചു കെട്ടുവാണോ വേണ്ടത്..??? അതിനെ കുറച്ചു കൂടുതൽ പഠിക്കാൻ ശ്രമിക്കുക. പണ്ടുള്ള കുറച്ചു മനുഷ്യർ എല്ലാം ദൈവത്തിന്റെ ബിസ്മയം എന്ന് പറഞ്ഞു കുത്തിയിരുന്നെങ്കിൽ... ഇന്ന് നീ ഈ കാണുന്ന സൗകര്യങ്ങൾ ഉണ്ടാവില്ലായിരുന്നു.

  • @laplacesdemon82
    @laplacesdemon82 ปีที่แล้ว

    I even thought about it years ago 😈😏

  • @ottakkannan_malabari
    @ottakkannan_malabari ปีที่แล้ว

    U r here എന്നല്ല
    we r here എന്ന് പറയണ്ടേ ?...

  • @ottakkannan_malabari
    @ottakkannan_malabari ปีที่แล้ว

    താപം ശൂന്യതയിലൂടെ സഞ്ചരിക്കുമോ? ഒരു ഉദാഹരണം പറയു

    • @user-Adc
      @user-Adc ปีที่แล้ว +1

      സൂര്യന്റെ ചൂട് ഭൂമിയിൽ എത്തുന്നത് 🤔🤔🤔

    • @sumangm7
      @sumangm7 ปีที่แล้ว +1

      താപം അല്ല... ഫോട്ടോൺ ആണ് സഞ്ചരിക്കുന്നത്

    • @excaliber894
      @excaliber894 ปีที่แล้ว +1

      താപം എന്നൊരു ക്വാണ്ടിറ്റി എനർജി അല്ല അത് മീഷറിമെന്റ് മാത്രം ആണ്... ഹീറ്റ് ആണ് സാധാരണ സഞ്ചാരിക്കുന്നത് അതിനു മീഡിയം വേണ്ട

  • @Seven67.
    @Seven67. ปีที่แล้ว

    Korangan vannu😂

  • @talktosijo
    @talktosijo ปีที่แล้ว

    Wasting time for stupid questions and answers

  • @syamambaram5907
    @syamambaram5907 ปีที่แล้ว

    👍👍👍👍👍

  • @Lenin_IN_Eu
    @Lenin_IN_Eu ปีที่แล้ว

    ❤❤❤