ഹേമ കമ്മിറ്റിയിലെ പരാതികൾ ഏത് കാലത്ത് ഉള്ളതാണെന്ന് അറിഞ്ഞിട്ടെ കാര്യമുള്ളൂ | Akhil Marar | KCL |

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • ഹേമ കമ്മിറ്റിയിലെ പരാതികൾ ഏത് കാലത്ത് ഉള്ളതാണെന്ന് അറിഞ്ഞിട്ടെ കാര്യമുള്ളൂ | Akhil Marar | KCL |
    #akhilmarar #hemacommitteereport #kcl #subashgmanuel #keralacricketleague
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

ความคิดเห็น • 179

  • @sujilkallissery
    @sujilkallissery 19 วันที่ผ่านมา +54

    അഖിൽ മാരാർ ❤️

  • @praveennavodaya8397
    @praveennavodaya8397 14 วันที่ผ่านมา +8

    ഒരു കര്യം പുള്ളി പറഞ്ഞത് കറക്ട് ആണ്.
    WCC വ്യക്തിപരമായ വിദ്വേഷം തീർക്കാൻ ഇതിനെ ഉപയോഗിക്കുന്നുണ്ട്.

  • @anaghasudheep3095
    @anaghasudheep3095 19 วันที่ผ่านมา +27

    Big boss ൽ സ്ത്രീകളുടെ സ്വകാര്യത യെ മാനിച്ചു പേര് പറയാതിരുന്ന മാന്യൻ അല്ലേ ഈ ഇരിക്കുന്നത്....

    • @ananthushambu4190
      @ananthushambu4190 14 วันที่ผ่านมา +2

      @@anaghasudheep3095 big bossil poya 3 pennugal thanne paranju avide casting couch undennu oru pazhavum ariyathe parayalle..

    • @anaghasudheep3095
      @anaghasudheep3095 14 วันที่ผ่านมา

      @@ananthushambu4190 ഏതാണ് ആ 3 പെണ്ണുങ്ങൾ... Bb യിൽ പോകാൻ apply ചെയ്തപ്പോൾ ആരോ അങ്ങനെ പറഞ്ഞു എന്നാണ് അവർ പറഞ്ഞത്...

    • @vdeepak37
      @vdeepak37 13 วันที่ผ่านมา

      ​@@anaghasudheep3095 ഏത് ആരോ..ഒന്ന് പോടേയ്...

    • @anaghasudheep3095
      @anaghasudheep3095 13 วันที่ผ่านมา

      @@vdeepak37 അതേ.. അവർ അതിൽ എങ്ങനെ കേറണം എന്ന് അന്വേഷിക്കാൻ ചെന്നപ്പോൾ ചിലർ പറഞ്ഞു എന്നാണ് പറയുന്നത്... അല്ലാതെ bb crew അല്ല.... അറ്റവും മൂലയും മാത്രം കേട്ട് വാദിക്കാൻ വരരുത്...

    • @abinmathew6161
      @abinmathew6161 11 วันที่ผ่านมา

      ​@@anaghasudheep3095ആ പെൺകുട്ടികൾ ഇട്ടിരിക്കുന്ന വീഡിയോസ് ഒന്ന് എടുത്തുവെച്ചു കണ്ടുനോക്ക്

  • @Vnybbmedia666
    @Vnybbmedia666 19 วันที่ผ่านมา +22

    പീഡിപ്പിക്കപ്പെട്ടവർക്ക് പരാതി ഉണ്ടാവില്ല. അവരെക്കെ വലിയ നിലയിൽ എത്തി.. പീഡന ശ്രെമം നടന്നവർ ആണ് പരാതിയുമായി വരുന്നത്.. അതും വർഷങ്ങൾക്ക് ശേഷം..
    ഇതെക്കെ കോടതിയിൽ തെളിയിക്കാൻ അവർക്ക് സാധിക്കാതെ വരികയും. ആരോപണം നേരിട്ട വ്യക്തികൾ മാന നഷ്ടപരിഹാരത്തിനു കേസ് കൊടുക്കുകയും ചെയ്യുന്ന അവസ്ഥ ആയിരിക്കും മുന്നോട്ട് ഉണ്ടാവുക..
    (സിലിബ്രിറ്റി ലൈഫ് ലൈൻ അത് സാധാരണക്കർക്ക് മനസിലാക്കാൻ കഴിയുന്നതിലും അപ്പുറത്താണ്.മലയാള സിനിമ ലോകം പശ്ചാത്യ സംസ്കാരം വിഴുങ്ങിയിട്ട് കാലം കുറെ ആയി..)

    • @gitaindien8554
      @gitaindien8554 19 วันที่ผ่านมา +2

      ചിലർ ഇതിന്റെ ചതിക്കുഴികൾ അറിഞ്ഞു കൊണ്ട് തന്നെ ചാടുന്നുണ്ടല്ലോ.... പുറമെ ക്‌ളീൻ ആണെന്നു 40 വർഷങ്ങൾക്ക് പറഞ്ഞിരുന്ന രണ്ടു നടന്മാരെ ക്കുറിച്ചും അക്കാലത്തു വാ ർത്തകൾ ഉണ്ടായിരുന്നു അതിൽ വിവാഹിതനായ ഒരു നടൻ നടിയെ പറ്റിച്ചു എന്നും ആത്മഹത്യക്കു ശ്രമിച്ചതും നാനയിൽ വാർത്തയായിരുന്നു

    • @Vnybbmedia666
      @Vnybbmedia666 18 วันที่ผ่านมา

      @@gitaindien8554 കണ്ണാടിയുടെ മറുവശത്തു എന്താണ് എന്ന് ഇപ്പോൾ ജനങ്ങൾ അറിഞ്ഞു തുടങ്ങി

  • @Ben2021-Infinity
    @Ben2021-Infinity 19 วันที่ผ่านมา +15

    രജനീഷ്, അഖിൽ മാരാർ, ബാല പക്കാ plan. അവരെ വെളുപ്പിക്കാൻ. ഇനിയും വരും കുറെ എണ്ണം rajaneeshinte ചാനലിൽ. പാർവതി പറഞ്ഞ പോയിന്റ് എന്നു പറഞ്ഞു, ദൃശ്യം movie പോലെ ആൾക്കാരുടെ മനസ്സിൽ, താരങ്ങളുടെ പേര് പറയേണ്ടതില്ല എന്ന് വരുത്തി തീർക്കലാണ്.

    • @BellAds-me5dv
      @BellAds-me5dv 19 วันที่ผ่านมา +1

      സ്വയം വെളുക്കാൻ ശ്രമിക്കുന്നവർ എന്തു വേണേലും പറയാം.. അല്ലേ..

  • @aboobackersiddique1864
    @aboobackersiddique1864 17 วันที่ผ่านมา +11

    അഖിൽ മാറാർ സൂപ്പർ 👍👍👍👍

  • @sujilkallissery
    @sujilkallissery 19 วันที่ผ่านมา +33

    മാരാർ 💯❤️

  • @BellAds-me5dv
    @BellAds-me5dv 19 วันที่ผ่านมา +31

    ഞാൻ അഖിലിൻ്റെ ഫാൻ ആയി ❤❤❤

  • @akashjanakan9478
    @akashjanakan9478 19 วันที่ผ่านมา +23

    Marar is correct 💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @vaisakhks8604
    @vaisakhks8604 19 วันที่ผ่านมา +8

    Cricket inu വന്നിരുന്ന് സിനിമയാണ് വിഷയം..😂😂

  • @alexjoseph9935
    @alexjoseph9935 19 วันที่ผ่านมา +6

    Akhil's view about the Hema commission is not clear can't agree with what he says, some ladies have come up with the culprits name and why is he refuting it

    • @Indian.20244
      @Indian.20244 18 วันที่ผ่านมา

      പത്തു വര്ഷം മുൻപും പതിനഞ്ചു വര്ഷം മുൻപും ഒക്കെ പീഡിപ്പിച്ചു എന്നും പറഞ്ഞു വരുന്നത് തന്നെ ഉടായിപ്പാണ്‌. അവർക്കറിയാം ഇതിന്റെ ഒന്നും തെളിവുകൾ ഇനി കിട്ടാൻ പോകുന്നില്ലെന്ന്. ഇങ്ങനെ ഒരുപാടു പീഡനങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്. സരിത കേസ് വിജയ്ബാബു കേസ് ഒക്കെ. ഇതൊക്കെ കോടതി എടുത്തു ചവറ്റുകുട്ടയിൽ ഇട്ടു.

  • @jinojustin2588
    @jinojustin2588 19 วันที่ผ่านมา +19

    Akhil maarar clarity 🔥🔥🔥🔥🔥🔥🔥

  • @darksoulera5910
    @darksoulera5910 19 วันที่ผ่านมา +9

    മാരാർന് അറിയാം മലയാള സിനിമ നാണക്കേടന്റെ പാടുകുഴിയിൽ പോകുകയാണ് അതിനെ ചെറുത്തു നിൽപ് മാത്രമാണ് ഇതിനു എത്ര ആയുസ്സ് ഉണ്ടാകും 🤔🫣🤭😂

  • @kkpra681
    @kkpra681 19 วันที่ผ่านมา +25

    വല്ല വിക്സ് എങ്ങാൻ വാങ്ങാൻ ആയിരിക്കും 🤭രണ്ട് പെൺ മക്കൾ ഉള്ളവനാ 🤌

    • @user-be6lr1vw1e
      @user-be6lr1vw1e 18 วันที่ผ่านมา +7

      അയിന്

    • @jithubabu4130
      @jithubabu4130 18 วันที่ผ่านมา +3

      1o makkal undayal entha aarann cheythath enn paranj case kodukkanam ith chummathe aropanam mathram

    • @ananthushambu4190
      @ananthushambu4190 15 วันที่ผ่านมา +1

      Athinu enthada kunne

    • @jomejoju3688
      @jomejoju3688 13 วันที่ผ่านมา +1

      Ninakku pinne veetil thantha illathondu kozhappolya

    • @Athulkrishna-hj3ue
      @Athulkrishna-hj3ue 12 วันที่ผ่านมา

      Penmakkal ondan vach sathyam parayan pattille😂kunne😂

  • @jinojustin2588
    @jinojustin2588 19 วันที่ผ่านมา +19

    Akhil maarar ❤❤❤❤❤❤

  • @SureshKumar-gw2br
    @SureshKumar-gw2br 17 วันที่ผ่านมา +1

    Akhil ❤

  • @shiyassheraff5214
    @shiyassheraff5214 15 วันที่ผ่านมา +2

    അവസരങ്ങൾ കുറഞ്ഞ ഘട്ടത്തിൽ ആണ് നടിമാർ ആരോപണം ആയിട്ട് വന്നത് എന്ന് പറഞ്ഞു ,,, ഇതൊക്കെ കേൾക്കുന്ന ഏതൊരു സാധാരണക്കാരനും തോന്നുന്ന സംശയം ,,,
    സ്വന്തം സീസൺ കഴിഞ്ഞു അടുത്ത ആളുകൾ മുന്നിലേക്കു വരുന്ന ഘട്ടത്തിൽ തനിക്കുള്ള പ്രാധാന്യം പോകും എന്ന് തോന്നിയത് കൊണ്ടാണോ അഖിലും ആരോപണം ഉന്നയിച്ചത് ,,, ഇതും സാധാരണക്കാരന് തോന്നുന്ന കാര്യം ആണ് ...

    • @mute3593
      @mute3593 10 วันที่ผ่านมา +1

      അഴിമതിയുടെ കാര്യത്തിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ ഇയാൾ മാത്രമേ ഉള്ളു.. പ്രതിപക്ഷം വരെ വായിൽ പഴം തിരുകി ഇരിക്കുന്നു.. ഒരാളെങ്കിലും പ്രതികരിക്കുന്നുണ്ടല്ലോ അത് അഖിലാണ്

  • @ameermt1808
    @ameermt1808 19 วันที่ผ่านมา +5

    നമ്മടെ ഹൈദർ ഇക്ക നെ ആരേലും കണ്ടാരുന്നോ??
    സാധാരണ അങ്ങേരാണ് സിനിമ കാരെ വെളുപ്പിക്കാൻ മുന്നിൽ ഉണ്ടാവാറ്

    • @vidyasajeesh
      @vidyasajeesh 14 วันที่ผ่านมา

      പുള്ളിടെ ചാനെൽ

  • @anesh1299
    @anesh1299 19 วันที่ผ่านมา +24

    WCC Parayunath vellam thodathe vizhugan bhudhimuttu aanu

    • @anaghasudheep3095
      @anaghasudheep3095 19 วันที่ผ่านมา +2

      Marar പറയുന്നതൊക്കെ വെള്ളം തൊടാതെ വിഴുങ്ങുന്നവർക്ക് ബുദ്ധിമുട്ട് കാണും....

    • @avatar1272
      @avatar1272 18 วันที่ผ่านมา

      Ee aaropanagal mediayiloode ariyumnathallathe ninakkith satyamanennu ariyo?​@@anaghasudheep3095

    • @vdeepak37
      @vdeepak37 13 วันที่ผ่านมา

      ​@@anaghasudheep3095 ഇരുന്ന് മെഴുകുകയാണല്ല്
      . നിന്നേ കൊണ്ട് അതിനെ പറ്റു

    • @anaghasudheep3095
      @anaghasudheep3095 13 วันที่ผ่านมา

      @@vdeepak37 അതിന് താനെന്തിനാടോ കിടന്നു മോങ്ങുന്നേ... ഇത്രക്കും triggered ആയോ??

    • @PRIMEFOXNEWS
      @PRIMEFOXNEWS 11 วันที่ผ่านมา

      അതെ. പെണ്ണല്ലേ വർഗ്ഗം. സ്ത്രീ = സ്വാർത്ഥത + അധികാരത്വര

  • @observer8982
    @observer8982 15 วันที่ผ่านมา +1

    Ee preshnm indaypo parayan ee sthreekal evdernnu. Ann cash venamayrunnu athkond ptiyendavulaa alle?

  • @deekshithyadav2402
    @deekshithyadav2402 18 วันที่ผ่านมา +12

    Maarar❤

  • @evilVortexGamePlay
    @evilVortexGamePlay 19 วันที่ผ่านมา +8

    Akhil marar nod ee vishayathil yojippilla.
    Edokke normalise cheyyaan paadilla.
    Marar edinu munp bigboss ell oru vishayam unnayichappol naatukaar chodichadum names aanu.
    Annu akhil adu paranjilla. Innu edhe akhil hema committee report ell ulla names chodikkunnu. 😮.
    Double stand. 🤷🏻‍♂️

    • @Hazllll.11
      @Hazllll.11 17 วันที่ผ่านมา +1

      Akhil ippo nayakan aay eatho project cheyyunund athaaa

    • @evilVortexGamePlay
      @evilVortexGamePlay 17 วันที่ผ่านมา

      @@Hazllll.11 😂😂

  • @aspirer6757
    @aspirer6757 19 วันที่ผ่านมา +8

    ഇപ്പോൾ ഒരു പാട് നടികൾ പേര് പറഞ്ഞു വന്നു... അത് കണ്ടില്ലേ?

    • @BellAds-me5dv
      @BellAds-me5dv 19 วันที่ผ่านมา +4

      ഏതു നടിമാർ? വെറും WCC ടേ താഴെ തട്ടില് കിടക്കുന്ന ജൂനിയർ ആർട്ടിസ്റ്റുകളുടെ ചീഞ്ഞ ഷോ മാത്രമാണ്..

    • @anaghasudheep3095
      @anaghasudheep3095 19 วันที่ผ่านมา +1

      ​@@BellAds-me5dvഅപ്പോൾ ഈ report 4 വർഷം പൂഴ്ത്തി വച്ചത് ആരുടെ show ആണ്??

    • @anaghasudheep3095
      @anaghasudheep3095 19 วันที่ผ่านมา +1

      പിന്നെ, ആ ബംഗാളി നടി wcc യെ കുറിച്ച് കേട്ടിട്ട് പോലും ഉണ്ടാവില്ല....

    • @vishnuajay7183
      @vishnuajay7183 18 วันที่ผ่านมา

      ​@@anaghasudheep3095അതെ ശെരിയാണ്. ബംഗാൾ വേറെ രാജ്യത്തും കേരളം വേറെ രാജ്യത്തും ആണല്ലോ സ്ഥിതിചെയ്യുന്നത്. അതുകൊണ്ട് കേട്ട് കാണാൻ വഴിയില്ല 🤝

    • @fridaymatineee7896
      @fridaymatineee7896 18 วันที่ผ่านมา

      ഒരു മെയിൻ വേഷം ചെയ്യാത്തെ ജൂനിയർ ആര്ടിസ്റ് ആയി ചാനൽ വിളിച്ചു അര്ടിസ്റ്റ് ആയി വന്നു

  • @austinjomartin5424
    @austinjomartin5424 17 วันที่ผ่านมา +3

    💯💯💯💯

  • @babelov
    @babelov 19 วันที่ผ่านมา +4

    Fansin vayil koduth marar. പീഡനവീരന്മാരെ സപ്പോർട്ട് cheyyunnu🚶‍♂️🤣

  • @janjanaki565
    @janjanaki565 18 วันที่ผ่านมา +2

    അന്വേഷിക്കട്ടെ മാരാരേ.....
    അതിനു മുമ്പ് വെളുപ്പിക്കണ്ട

    • @PRIMEFOXNEWS
      @PRIMEFOXNEWS 11 วันที่ผ่านมา

      അന്വേഷണം നടന്നു കോടതിയിൽ തെളിയട്ടെ. അതിനുമുമ്പേ രാജികളും പുറത്താക്കലുകളും ഒക്കെ വേണമെന്ന് ആവശ്യപ്പെടുന്നത് ചില 'പ്രത്യേക'താൽപര്യക്കാർ.

  • @girijasuresh9122
    @girijasuresh9122 18 วันที่ผ่านมา +3

    അഖിൽ ♥️

  • @ashraffkasmi5985
    @ashraffkasmi5985 15 วันที่ผ่านมา

    ഓഡിയോ ശ്രദ്ധിക്കണം. Variation ഉണ്ട്.

  • @maneeshamani3726
    @maneeshamani3726 13 วันที่ผ่านมา

    Anchor super...

  • @ammuammoos2023
    @ammuammoos2023 18 วันที่ผ่านมา +2

    നീയും തെറ്റ് കാരനായ - ശോഭയോട് കൂടെ കിടന്ന് ബിസിനസ് ചെയ്തില്ലേ എന്ന് ചോദിച്ചു

  • @shijovarghese8087
    @shijovarghese8087 19 วันที่ผ่านมา +75

    Akhil marrar okke attention kittan vendi kanikuna show mathram aan

    • @DhanurvedCohen
      @DhanurvedCohen 19 วันที่ผ่านมา +29

      Uff, കണ്ടുപിടിച്ചു കളഞ്ഞല്ലോ 😂😂

    • @ConfusedAcorn-ss8kd
      @ConfusedAcorn-ss8kd 19 วันที่ผ่านมา +5

      Sathyam

    • @Miscxpres
      @Miscxpres 19 วันที่ผ่านมา +24

      അവൻ പറഞ്ഞതിൽ എന്താണ് തെറ്റ് എന്ന് പറയൂ

    • @syamkumar9750
      @syamkumar9750 19 วันที่ผ่านมา +1

      ഇന്റർവ്യൂ മൊത്തം കേൾക്, എല്ലാവരുടെ ഭാഗത്തും ശരിയും ഉണ്ട് തെറ്റും ഉണ്ട്

    • @johendrix6052
      @johendrix6052 19 วันที่ผ่านมา

      Eanthu kunnayada nee

  • @Frank_Castle_Nair
    @Frank_Castle_Nair 19 วันที่ผ่านมา +6

    Maaraar etra valiya oomban aanenn ithil manassilaavum

    • @BellAds-me5dv
      @BellAds-me5dv 19 วันที่ผ่านมา +1

      Manasilaakkaan കഴിവില്ലാത്താത് കൊണ്ടാണ് 😂

  • @vinuv587
    @vinuv587 4 วันที่ผ่านมา

    What he is saying is right.....?

  • @harilaalpk
    @harilaalpk 2 วันที่ผ่านมา

    20:38, neglection! അങ്ങനെ ഒരു word ഇല്ലല്ലോ.. Negligence അല്ലേ?

  • @leoniberg
    @leoniberg 17 วันที่ผ่านมา

    Ee veluppikkalinu ethra thadanju.?

  • @rubysamuel399
    @rubysamuel399 12 วันที่ผ่านมา

    Ipo exploitation undel ath theerkn nerathe ullath highlight cheyyunnathil thettilla... Pand nadannath aayond ipo case aakende??

  • @rajprad9120
    @rajprad9120 19 วันที่ผ่านมา +3

    Rajaneesh sir, I respect you interviewing skills a lot.. but you have been choosing mediocre, attention seeking personalities such as Bala and Akhil, why? These people are extremely ego centric males! Streekalodu valiya respect illa randa ‘mahaan’ markum. Pinne enthina ivarku importance kodukunathu?

    • @sujilkallissery
      @sujilkallissery 19 วันที่ผ่านมา +2

      അയിന് സ്ത്രീകളെ എന്തിനാണ് പ്രതേകമായി റെസ്‌പെക്ട് ചെയ്യുന്നത് 🙄🙄🙄 റെസ്‌പെക്ട് കൊടുക്കേണ്ടത് നല്ല വ്യക്തികൾക്കണ്... അല്ലാതെ സ്ത്രീ ആണെന്ന് കരുതി റെസ്‌പെക്ട് കൊടുക്കേണ്ട ആവശ്യം ഒന്നുമില്ല

    • @alexjoseph9935
      @alexjoseph9935 18 วันที่ผ่านมา

      What the hell does Bala the bullshit have. He's nowhere near Akhil Marar in articulation on social issues. He's a pandi pottan who doesn't know anything about Kerala or it's life style

    • @rajprad9120
      @rajprad9120 18 วันที่ผ่านมา

      @@sujilkallisserystreekale kaal superior aanu ivar enna thonnal ivar und.. male chauvinists aanu Akhil & Bala

    • @alexjoseph9935
      @alexjoseph9935 18 วันที่ผ่านมา

      ​@@rajprad9120Not malechauvnist so some women are also female chauvinist eg being parvathi Sobha Vishwanath

    • @rajprad9120
      @rajprad9120 18 วันที่ผ่านมา

      @@alexjoseph9935people like Parvathy talk about the discrimination and unfair treatment of women. Athil entha thettu? Akhil bharya ne thalli ttu und ennu abhimanathode paranjulo.. BB il thaan pangu edutha season il casting could undayirnuo ennu paranju.. koode ulla femle contestants okke cyber bullying inu ira aayi

  • @sadik5357
    @sadik5357 18 วันที่ผ่านมา

    Hyderali evide

  • @nisarikrishna9114
    @nisarikrishna9114 19 วันที่ผ่านมา +4

    Ivan aara😂

  • @sajeevsajeev4802
    @sajeevsajeev4802 18 วันที่ผ่านมา +2

    മാരാരേ കുറച്ച് ഇക്കിളി കൂടി പറയു അത് പ്രതീക്ഷിച്ച് കമൻ്റിൽ കുറേ പകൽ ആങ്ങളമാർ നോക്കി ഇരുപ്പുണ്ട്😂

  • @smitharameshsmitha204
    @smitharameshsmitha204 17 วันที่ผ่านมา

    ഇവൻ ആയിരിക്കും അടുത്ത അമ്മ പ്രസിഡൻ്റ്😂😂😂😂😂

  • @no-dw9hm
    @no-dw9hm 16 วันที่ผ่านมา

    അവതാരകൻ ലേശം കൃമികടി കൂടുതലാണ് 🤬🤬

  • @Naj-is1hi
    @Naj-is1hi 17 วันที่ผ่านมา +1

    അകിൽ 💞💞👍

  • @maneeshamani3726
    @maneeshamani3726 13 วันที่ผ่านมา

    ഈ കാര്യത്തിലു അഖിൽനോഡു യോച്ചികുന്നില്ല

  • @ramizanzari13
    @ramizanzari13 16 วันที่ผ่านมา

    കുറച്ച് കാലമായി ചെക്കൻ്റെ കയ്യീന്ന് പോയിരിക്കുവാണ് .....😮....വാതിലിൽ മുട്ടിയ കഥകൾ ഒക്കെ പല നടിമാരും detail ആയി പറഞ്ഞിട്ടുണ്ട് ....ഇവൻ ഇതൊന്നും കാണുന്നില്ലേ ....

  • @AJStitchingCooking
    @AJStitchingCooking 13 วันที่ผ่านมา

    ബിഗ്‌ ബോസിൽ അഖിൽ പറഞ്ഞത് ആളെ പറഞ്ഞിട്ടാണോ അതുകൊണ്ടല്ലേ ശോഭ പറഞത് അന്നേരം ആളെ പറയണ്ട ഇപ്പോൾ പറയണം

  • @sujathaan7225
    @sujathaan7225 15 วันที่ผ่านมา

    Iyalkkum randu penkuttikal valarnu varunnudu.eppolum ee nilapadayirakkanam

  • @ratheeshpanayara8258
    @ratheeshpanayara8258 9 วันที่ผ่านมา

    Ada mone aathokke mesan maraada kallu thukkan vannavare …………15:58 adaa monee

  • @josephdavid2846
    @josephdavid2846 15 วันที่ผ่านมา +1

    ഈ പൂറീമോനൊ ഇങ്ങനെ പൊക്കി കൊണ്ട് നടക്കരുത്....

  • @Jexin
    @Jexin 15 วันที่ผ่านมา

    Akhil marrar thakarka..adum satym paranithu

  • @rbdesignconstruction-of5ol
    @rbdesignconstruction-of5ol 17 วันที่ผ่านมา

    ദിലീപ് അനുകൂലി 😂 പണ്ട് കൂലിക്കു പോയവന 😅

  • @Aamisworld-dp9bc
    @Aamisworld-dp9bc 15 วันที่ผ่านมา

    Akhil madhyama charchakku pokanam

  • @envirocareservices5371
    @envirocareservices5371 19 วันที่ผ่านมา +4

    പണ്ട് ചെയ്ത തെറ്റുകളെ പറ്റി ആണ് പറയുന്നത് pottan മാരേരെ

    • @vinayak90417
      @vinayak90417 18 วันที่ผ่านมา +1

      Past enthine kuthipokkanam.. it's irrelevant in present and future.

  • @observer8982
    @observer8982 15 วันที่ผ่านมา

    Ithoke hema committeel keripo Purath vidan ptile

  • @jijijoseph3306
    @jijijoseph3306 11 วันที่ผ่านมา

    Ente ponzu chetta…. Cinimayil ethokke sadharana sambhavam ethokke eniyum nadakkum… eppolum lalettane patti enthenkioum aropanam vanno…. Chila pennunghal chancinu vendi enthum cheyyum pinnedu vannu aropikkum😂😂😂

  • @vidyasajeesh
    @vidyasajeesh 14 วันที่ผ่านมา

    വിക്സ് വാങ്ങാൻ ആവുമെന്ന്... Best..bunch of disrespect🙏

    • @PRIMEFOXNEWS
      @PRIMEFOXNEWS 11 วันที่ผ่านมา

      respect & മാന്യത. കൊടുത്താലേ കിട്ടൂ.

  • @pluviophile4751
    @pluviophile4751 18 วันที่ผ่านมา +1

    Entha marare ethra vadhikkan ariyathe a vazhikku poyo😂😂😂😂

    • @PRIMEFOXNEWS
      @PRIMEFOXNEWS 11 วันที่ผ่านมา

      മറുഭാഗത്തോടും ഇത് തന്നെയാണ് ചോദ്യം. ആവേശക്കൂടുതൽ സംശയിപ്പിക്കും.

    • @PRIMEFOXNEWS
      @PRIMEFOXNEWS 11 วันที่ผ่านมา

      മറുഭാഗത്തോടും ഇത് തന്നെയാണ് ചോദ്യം. ആവേശക്കൂടുതൽ സംശയിപ്പിക്കും.

  • @spra2024
    @spra2024 18 วันที่ผ่านมา +1

    Waste

  • @envirocareservices5371
    @envirocareservices5371 19 วันที่ผ่านมา +10

    മാരേരെ വില കളയല്ലേ

    • @BellAds-me5dv
      @BellAds-me5dv 19 วันที่ผ่านมา +4

      ഇങ്ങനെ സംസാരിക്കുന്നവരെ നിശബ്ദരാക്കാൻ ശ്രമിക്കുന്ന ചിലര് 😅

  • @ajmalrasak2504
    @ajmalrasak2504 18 วันที่ผ่านมา

    Eath kalath ullathanekil Evan enthuaa

  • @bincymathewalex376
    @bincymathewalex376 15 วันที่ผ่านมา

    Shame on you akil.....really...
    You dint know how a woman struggles

  • @jithinvava1692
    @jithinvava1692 14 วันที่ผ่านมา

    Nilapadinte viswaroopam ❤

  • @Hazllll.11
    @Hazllll.11 17 วันที่ผ่านมา

    Ivan naayakan aay oru project cheyyunund athaa ippo cinema ye patti parayumbol pollunnath

  • @jvillage9855
    @jvillage9855 16 วันที่ผ่านมา

    മാരാർ ❤

  • @Malu-dq8pn
    @Malu-dq8pn 17 วันที่ผ่านมา

    Ivan aredai cinema de ullil abhipraayam parayaan

  • @maheshm2581
    @maheshm2581 15 วันที่ผ่านมา

    Eeee pariyane aru vilichu interview cheyum velivilltha loka nari😂

  • @ssr5842
    @ssr5842 15 วันที่ผ่านมา

    Evan kovalane support cheyithu paragnappol muthal, enikku doubt adichu. Evane enikku eshtam ayirunnu: but Evante pokku Eppam ottum sheri alla. Entho karyiam ayi evanu pattittundu. Hema comittee- ye kurichu evan parayunnathu kettappol, ulla Ella eshtam poyi.
    What nonsense this fool talking now!! 😡

  • @Dr.aryan..muthumol
    @Dr.aryan..muthumol 19 วันที่ผ่านมา

    Chekuthante koodothrm etuuu

  • @Ben2021-Infinity
    @Ben2021-Infinity 19 วันที่ผ่านมา +3

    രജനീഷ്, അഖിൽ മാരാർ, ബാല പക്കാ plan. അവരെ വെളുപ്പിക്കാൻ. ഇനിയും വരും കുറെ എണ്ണം rajaneeshinte ചാനലിൽ. പാർവതി പറഞ്ഞ പോയിന്റ് എന്നു പറഞ്ഞു, ദൃശ്യം movie പോലെ ആൾക്കാരുടെ മനസ്സിൽ, താരങ്ങളുടെ പേര് പറയേണ്ടതില്ല എന്ന് വരുത്തി തീർക്കലാണ്.

  • @chithrausha2665
    @chithrausha2665 18 วันที่ผ่านมา +6

    Akhil❤

  • @nandukrishna2458
    @nandukrishna2458 18 วันที่ผ่านมา +2

    അഖിൽ❤

  • @SureshKumar-gw2br
    @SureshKumar-gw2br 17 วันที่ผ่านมา +3

    Akhil ❤