Thanks everyone for the wonderful response.. 'Nee Himamazhayayi' is so close to my heart..Its great to see everyone loving the song. Thanks once again from the bottom of my heart 😊❤️ 'പുതു വെള്ളൈ മഴൈ' എന്ന പാട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു ചെയ്ത പാട്ടാണോ ഇതെന്ന് ഒരുപാടു പേര് ചോദിച്ചു കണ്ടു. ദർബാരി കാനഡ എന്ന രാഗത്തിലാണ് 'നീ ഹിമമഴയായി' എന്ന പാട്ടിന്റെ ആദ്യത്തെ രണ്ടു വരികൾ ചെയ്തിരിക്കുന്നത്. അതെ രാഗത്തിൽ തന്നെയാണ് പുതു വെള്ളൈ മഴൈ. ശ്രദ്ധിച്ചാൽ ഇതേ രാഗത്തിൽ ഉള്ള 'പൂക്കൾ പൂക്കും തരുണം', 'ശലഭം വഴി മാറുമാ' എന്ന പാട്ടുകളുടെ ട്യൂണിനും ഇതേ സാമ്യത അനുഭവപ്പെടാൻ കഴിയും. ഈ പാട്ട് കമ്പോസ് ചെയ്യുമ്പോൾ പുതു വെള്ളൈ മഴൈ ഒരു ഇൻസ്പിറേഷൻ ആയിരുന്നില്ല എന്നതാണ് സത്യം. Kailas Menon
അതൊരു സ്വപ്നമാണ്,പെണ്ണും ആണും ഒരു പോലെ കാണുന്ന സ്വപ്നം....പ്രേമിക്കുന്ന ആളിന്റെ കൈ പിടിച്ച്, ഇത് പോലെ മഞ്ഞു പെയ്യുന്ന ഇടത്തിൽ ഒരു യാത്ര പോവാൻ കൊതിക്കാത്ത ആരുമുണ്ടാവില്ല..❤️anyway song&visuals are both beautyful..മനസ്സിന് ഇഷ്ടമുള്ള പാട്ടുകളിൽ മുൻനിരയിൽ തന്നെ കേറി അങ്ങോട്ട് ഇരുപ്പുറപ്പിച്ചുട്ടുണ്ട്..😍❤️❤️❤️
സത്യം😍😍😍 മഞ്ഞിൽ തന്റെ പ്രിയതമന്റെ കൈ പിടിച്ചു നടക്കാൻ ആഗ്രഹമില്ലാത്തവർ ഉണ്ടാകില്ല❤. ഒരു തവണയെങ്കിലും ആ കാഴ്ച സ്വപ്നങ്ങളിൽ എങ്കിലും കാണാത്തവരുണ്ടാകില്ല😍😍😘👍🏻
എല്ലാവരും പാട്ടുകാരെ പുകഴ്ത്തുന്നു എന്നാൽ രചിച്ച ആരെന്നും രചനയെ പറ്റി കണ്ടില്ല , ഇതിന്റെ ചുമതല പ്പെട്ടവർ പറയുമല്ലോ , Lyrics - Harinarayan BK മനോഹര രചന , ഞാൻ സെർച്ച് ചെയ്തു കണ്ടു പിടിച്ചു , ഈ കാലഘട്ടത്തിൽ നല്ല രചനകൾ കുറവാണ് , ഹരിനാരായണൻ ആശംസകൾ
ആദ്യം കേട്ടപ്പോ, അത്രക്ക് അങ്ങട്ട് ഇഷ്ടം തോന്നിയില്ല, പിന്നെ ഇടക്ക് അവിടുന്നും ഇവിടുന്നു ഒക്കെ ആയി കേട്ടപ്പോ addicted ആയി, 😍😍 'ശിലയായി നിന്നിടാം നിന്നെ നോക്കി, യുഗമേറെ എന്റെ കൺചിമ്മിടാതെ എൻ ജീവനെ ' എന്താ ല്ലേ ഒരു ഫീൽ 🥰
I'm a Bengali but have completed my Schooling from Amrita Vidyalayam and I am a bit acquainted with the Malayalee culture also a Malayalee friend has suggested this beautiful song. So dropping this ❤ njaan ee ganam ishtappedunnu 😇
എന്റെ ദൈവമേ... എത്ര വട്ടം കേട്ടന്ന് അറിയില്ല... കേൾക്കുന്നത് മാത്രമല്ല മൂളിപ്പാടി നടക്കാനും സുഖം... Such romantic feel... അഭിനയിച്ചവരും പാടിയവരും ബാക്ക്ഗ്രൗണ്ട് ടീം super....
നീ ഹിമ മഴയായ് വരൂ ഹൃദയം അണിവിരലാൽ തൊടൂ ഈ മിഴിയിണയിൽ സദാ പ്രണയം, മഷിയെഴുതുന്നിതാ ശിലയായി നിന്നിടാം നിന്നെ നോക്കീ യുഗമേറെ എൻ്റെ കൺചിമ്മിടാതെ എൻ ജീവനേ അകമേ വാനവില്ലിനേഴു വർണ്ണമായ് ദിനമേ പൂവിടുന്നു നിൻ മുഖം അകലേ മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ എന്നോമലേ നീ ഹിമ മഴയായ് വരൂ ഹൃദയം അണിവിരലാൽ തൊടൂ നിൻ ഉയിരിനെ അനുദിനം നിഴലുപോൽ പിന്തുടരുവാൻ ഞാൻ അലഞ്ഞീടുമേ എൻ വെയിലിനും മുകിലിനും അലിയുവാൻ നിൻ മനമിതാ വെണ്ണിലാ വാനമായ് ഒരേ വഴിയിലീരാവോളം ഒഴുകി നാം കെടാതെരിയണേ നമ്മളിൽ, നമ്മളെന്നെന്നും നീ ഹിമ മഴയായ് വരൂ ഹൃദയം അണിവിരലാൽ തൊടൂ വെൺ ശിശിരമേ പതിയെ നീ തഴുകവെ, എൻ ഇലകളെ പെയ്തു ഞാൻ ആർദ്രമായി നേർ നെറുകയിൽ ഞൊടിയിൽ നീ മുകരവേ, ഞാൻ വിടരുമേ വാർമയിൽ പീലിപോൽ ഒരേ ചിറകുമായ് ആയിരം…
From 3:00 to 3:20 every time i hear i get goosebumps this is 60th time listing to this song almost ❤️❤️❤️❤️ mr.kailasmenon sir what do u eat to make such mesmerizing tunes🙏🙏🙏
ഓരോ വട്ടം കേൾക്കുമ്പോഴും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു അതാണ് നീ ഹിമമഴയായി വരൂ..... ടോവിനോ 😍 ജീവംശമായി പോലെ എന്നും മനസ്സിൽ ചേർത്ത് വെക്കാൻ പറ്റുന്ന മറ്റൊരു റൊമാന്റിക് ഫീൽ നിറഞ്ഞ ഗാനം..... നീ ഹിമമഴയായി വരൂ.....🤩
English translation - Embrace me like a dew drop Touch my heart with your tender fingers Just look at my eyes for a while Watch how much I love you with all my heart I can stand still for hours Just by looking at you... I won't blink an eye even for a second You have become my life... My heart is filled with colours like a rainbow And your face just blooms everyday like a shining sun Never leave our space and walk away My love... Embrace me like a dew drop Touch my heart with your tender fingers I will crazily follow your alluring shadow Every moment you take a step forward Your heart is like a rainbow Colourful enough to brighten my day and night We are flowing like a stream In the same path for so long Let us be there for each other Today and forever Embrace me like a dew drop Touch my heart with your tender fingers As you touch my soul with a lot of compassion I shed my all my inhibitions to be immersed in you As you kiss my forehead with a bit of coyness I become like a peacock spreading his feathers in full bloom We should be together like two feathers of the same bird Never leaving our space of love and fondness Embrace me like a dew drop Touch my heart with your tender fingers Just look at my eyes for a while Watch how much I love you with all my heart I can stand still for hours Just by looking at you... I won't blink an eye even for a second You have become my life... My heart is filled with colours like a rainbow And your face just blooms everyday like a shining sun Never leave our space and walk away My love...
@@SajeeshM1988 ടോവിനോ കഴിവുണ്ടായത് കൊണ്ട് ഈ നിലയിൽ എത്തിയതാ... passion സിനിമയോട് ടോവിനോയ്ക്ക് എത്രയുണ്ടെന്ന് അറിയില്ലേ? കല്യാണം കഴിച്ചു കഴിഞ്ഞു ചാൻസ് ചോദിച്ചു നടക്കാൻ സാധാരണ ആരും നടക്കില്ല... but he took the risk and now he is a part of bigscreen
ഈ പാട്ട് കേൾക്കുമ്പോൾ മനസിന് വല്ലാത്തൊരു സുഖമാണ്. പ്രണയിക്കാത്ത എനിക്കുപോലും ആരെയോ പ്രണയിക്കാൻ തോന്നുന്നത് പോലെ. എന്തൊക്കെയായാലും ഭയങ്കര ഫീൽ ഉള്ള സോങ് ആണ്
Gangtokil പോയപ്പോൾ , ആദ്യായി കാഞ്ചൻജംഗ കണ്ടപ്പോൾ, ഹൗറ പാലത്തിന്റെ മുകളിലൂടെ പോയപ്പോൾ, ഫ്രീസറിൽ മാത്രം ഐസ് കണ്ടിട്ടുള്ള ഞാൻ 😆 മഞ്ഞു പെയ്യുന്നത് കണ്ടപ്പോ ഇതിനേക്കാൾ excitement ഇണ്ടായിരുന്നു എനിക്ക് ഹഹ. പറഞ്ഞു അറിയിക്കാൻ പറ്റില്ല്യ ഒരു പട്ടാളക്കാരന്റെ lyf partner ആയിരിക്കുന്നതിന്റെ സുഖം. ന്തായാലും ഈ ഫിലിം ഞങ്ങൾ തിയേറ്ററിൽ പ്പോയി കാണും. ഇതിൽ അഭിനയിച്ചിരിക്കുന്ന കൊറേ പട്ടാളക്കാരെ പേർസണൽ ആയി അറിയുന്നത്കൊണ്ടും. Am one of d proud member of army ഫാമിലി ആയോണ്ടും.... all d best to d entire team ❤️❤️❤️. സൂപ്പർ പാട്ട് കേട്ടോ.
എത്ര മനോഹരമായിട്ടാണ് സച്ചി എന്ന ഡയറക്ടർ ഈ കഥ മലയാള സിനിമ പ്രേക്ഷകരിലേക്ക് feel നിറച്ചു പകർന്നത്.. ഇനിയും പറയാൻ ഒരുപാട് ബാക്കി വെച്ച് ഒരു നല്ല ഡയറക്ടർ കൂടി നമ്മളിൽ നിന്നും മറഞ്ഞു....
ഹിമാലയം + കൈലാസ് മേനോൻ + ഹരിനാരായൺ ബി കെ + കെ എസ് ഹരിശങ്കർ + നിത്യ + ടോവിനോ + സംയുക്ത മനോഹരം 😍😍😍😍😍😍 ❤️❤️❤️❤️❤️❤️പാട്ട് ഒരുപാട് ഇഷ്ട്ടപ്പെട്ടവർ ആരൊക്കെ ???
എന്റെ ആദ്യ പോസ്റ്റിങ്ങ് leh ആയിരുന്നു... സിനിമയിൽ കാണുന്നപോലെ അല്ല ഒരുപാട് രാത്രി ഉറങ്ങാതെ വേദനിച്ചു ജീവിച്ചു... അത്ര തണുപ്പ് സഹിക്കാൻ പറ്റാത്ത സ്ഥലം.. ദൈവമാതാവിന് ഒരുപാട് നന്ദി ആ ഒരു വേദനയിൽ നിന്ന് രക്ഷപ്പെടുത്തിയതിൽ.
ടെൻഷൻ തലക്കടിച്ചു ജോലി ഭാരം മൂത്തിരിക്കുകയായിരുന്നു.. അങ്ങനനെയാണ് ഈ പാട്ട് കേട്ടത്... അന്ന് മുതൽ ഇന്നുവരെ ഇത് കേട്ട് മാത്രമേ ഉറങ്ങാറുള്ളു... addicted...
Nee himamazha aayi varu, hrudayam aniviralaal thodu Ee mizhiyinayil sada, pranayam mashi ezhuthunnu itha [You, please come as a snow fall, touch my heart with your ring finger In these pair of eyes, always, love is getting lined] Shila aayi ninnidam ninne nokki yugam aere ente kanchimmidaathe, en jeevane... [I’ll stay still as a stone watching you for ages without blinking my eyes, hey my life...] Akame...vaanvillinu aezhu varnam aayi diname...poovidunnu nin mukham [In my heart... a rainbow takes form with seven colors every day... your face blossoms too] Akale...maanjidaathe chernu ithennil nee, ennomale... [Without disappearing far away, stay close to me... hey my darling] Nee himamazha aayi varu, hrudayam aniviralaal thodu [You, please come as a snow fall, touch my heart with your ring finger] Nin uyirine anudinam nizhalu pol pinthudaruvaan njan alanjidume [Like a shadow to your soul, everyday to follow it, I wander] En veyilinum mukilinum aliyuvaan nin manam ithaa vennilaa vaanam aayi [For my sunlight and cloud to melt your heart has become the moonlit sky] Ore vazhiyil ee raavolam ozhuki naam kedaath(e)-eriyane nammalil nammal ennennum [On the same path, all this night, let us flow and burn in each other without extinguishing] Nee himamazha aayi varu, hrudayam aniviralaal thodu [You, please come as a snow fall, touch my heart with your ring finger] Ven shishirame pathiye nee thazhukave en ilakale peythu njaan aardram aayi [Hey white winter, while you slowly caress I let my leaves fall softly] Ner nerukayil njodiyil nee mukarave njaan vidarume vaarmayil peelipol [When you kiss on my forehead fleetingly I bloom like peacock’s feathers] Ore chirakum aayi aayiram janmavum kedaath(e)-unarane nammalil nammal aavolam [With the same wings, in thousand lifetimes let us wake in each other as much as we want to] Nee himamazha aayi varu, hrudayam aniviralaal thodu Ee mizhiyinayil sada, pranayam mashi ezhuthunnu itha [You, please come as a snow fall, touch my heart with your ring finger In these pair of eyes, always, love is getting lined] Shila aayi ninnidam ninne nokki yugam aere ente kanchimmidaathe, en jeevane... [I’ll stay still as a stone watching you for ages without blinking my eyes, hey my life...] Akame...vaanvillinu aezhu varnam aayi diname...poovidunnu nin mukham [In my heart... a rainbow takes form with seven colors every day... your face blossoms too] Akale...maanjidaathe chernu ithennil nee, ennomale... [Without disappearing far away, stay close to me... hey my darling]
ഞങ്ങളുടെ പ്രണയകാലത്ത് ഇറങ്ങിയ സോങ്ങ് ആണ് ഇത്... അത് കൊണ്ട് കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു ഫിൽ ആയിരുന്നു അന്ന് 🥰... അവൻ വിളിക്കുമ്പോൾ ringtone ഇതായിരുന്നു... ഇപ്പോൾ ഞങ്ങൾ ഒരുമിച്ച് ജീവിക്കുന്നു... Happy Life🥰
I’m Telugu guy but I love this song few years back just mp3 but after revisiting I’m was surprised it was Samyukta Menon who is beautiful n simple from vaa vaathi song❤
I'm tamizhan and I don't understand the lyrics but this song proves that there is no language in music It is a beautiful song ❤ most specifically 3:51 amazingly beautiful 💓
Same Love this pair,Tovino Thomas & Samyuktha Menon this song ,the lyricist B K Harinarayanan ,the singers of jeevamshamayi Harishankar K S.... The music director is also same Kailas Menon..... Nithya Mammen❤️❤️❤️❤️
*I LOVE MALAYALAM!!!…* *I am madly in love with this mellifluous language!…* *It sounds so graceful & rhythmic like a flowing rivulet, descending from an enchanting mountain, surrounded by mist!…* *It's so melodious, harmonic & soothing to hear!…* *It's like honey to the ears!…* 😍💘💖
Shreya ഘോഷാലിന് ട്രാക് പാടാൻ വന്ന നിത്യ, അവസാനം playback singer ആയി. 😍 അതാണ്, നമ്മുടെ വിധി, സമയം ഒന്നും പറയാൻ പറ്റില്ല, എപ്പോഴാണ് മാറുന്നത് എന്ന്. പൊളി സോങ് എന്താ ഫീൽ😘😘
@@appigowda2398 Actually Karnataka is the place where Carnatic classical music started. This song is also based on Carnatic classical music. The great Purandara Dasa of course started it. Then there were many contributors to this great art of music. Among them Thyagaraja who was a Telugu but settled in Thanjavur district of Tamilnadu. But sadly the young generation of today in TN, Karnataka, Andhra, Telangana do not want to learn this craft. But the young generation of Kerala do want to learn this. I have no doubt in my mind that Malayalis are the ones who are the torchbearers of Carnatic classical music today.
എന്റെ അമ്മക്ക് ഈ song ഭയങ്കര ishttam മാണ് പാചകം ചെയ്യുബോൾ എപ്പോഴും കേൾക്കും ഈ പാട്ടു കേൾക്കുബോൾ ഫോൺ എടുത്താൽ നല്ല ആട്ടെ കേൾക്കും അത്രക്കും ഇഷ്ട്ടമാണ് ഈ song വേറൊരു പാട്ടും കേൾക്കില്ല ഈ പാട്ട് മാത്രം കേൾക്കു ❤️❤️
Listening to this now in Canada. Heard this on a loop 10 times in a row. What a Beautifully sung, picturised n captured on camera song. Location seems Leh-Ladakh. The lit dome scene is sooo Romantic. Kudos to one n all for this Gem.
2020 ഓഗസ്റ്റ് മാസം കാണുവർ ഉണ്ടോ .എത്രെ കേട്ടാലും മതി വരാത്ത സോങ് എജ്ജാതി ഫീൽ ആണ് പൊളി ,singer വോയിസ് amazing ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Und...hospitalized covid postv...so now watchng
@@bushraabdusalam111 നമ്മൾ ഡെയിലി കാണുന്ന ഉണ്ട് covid patient ,ഹോസ്പിറ്റലിൽ icu
@@nimmi6437 vegam sugavattte
𝑴𝒆𝒆 𝒂𝒖𝒈𝒖𝒔𝒕 28 2020
Pinne undallo. Eppozhum kanum
Thanks everyone for the wonderful response.. 'Nee Himamazhayayi' is so close to my heart..Its great to see everyone loving the song. Thanks once again from the bottom of my heart 😊❤️
'പുതു വെള്ളൈ മഴൈ' എന്ന പാട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു ചെയ്ത പാട്ടാണോ ഇതെന്ന് ഒരുപാടു പേര് ചോദിച്ചു കണ്ടു. ദർബാരി കാനഡ എന്ന രാഗത്തിലാണ് 'നീ ഹിമമഴയായി' എന്ന പാട്ടിന്റെ ആദ്യത്തെ രണ്ടു വരികൾ ചെയ്തിരിക്കുന്നത്. അതെ രാഗത്തിൽ തന്നെയാണ് പുതു വെള്ളൈ മഴൈ. ശ്രദ്ധിച്ചാൽ ഇതേ രാഗത്തിൽ ഉള്ള 'പൂക്കൾ പൂക്കും തരുണം', 'ശലഭം വഴി മാറുമാ' എന്ന പാട്ടുകളുടെ ട്യൂണിനും ഇതേ സാമ്യത അനുഭവപ്പെടാൻ കഴിയും. ഈ പാട്ട് കമ്പോസ് ചെയ്യുമ്പോൾ പുതു വെള്ളൈ മഴൈ ഒരു ഇൻസ്പിറേഷൻ ആയിരുന്നില്ല എന്നതാണ് സത്യം.
Kailas Menon
Good one dear... pls mention the raga as well..
Polichhhhhhhh I am a small singer
Kailas Menon Productions vere level feel anu e song💞💞💞
Nalla song😍
priya371 Its based on Darbari Kanada raga
പുതുതാരങ്ങളിലെ നന്മയുള്ള മാണിക്യ കല്ല് ....ടോവിനോ തോമസ് ....ഒരുപാടിഷ്ടം 💕💕💕💕
Asianet television awards
Towel dance full video കാണാത്തവർ എന്റെ പ്രൊഫൈൽ പിക്കിൽ ഒന്ന് ക്ലിക്ക് എന്നിട്ട് കണ്മക്കളേകിടുവാണ്♥♥♥♥
Sir song super..
അച്ചായൻ 😍😍😍😍
Ichayan uyir annu
Dq vum oru manikka kallu thanneyaa😍
അതൊരു സ്വപ്നമാണ്,പെണ്ണും ആണും ഒരു പോലെ കാണുന്ന സ്വപ്നം....പ്രേമിക്കുന്ന ആളിന്റെ കൈ പിടിച്ച്, ഇത് പോലെ മഞ്ഞു പെയ്യുന്ന ഇടത്തിൽ ഒരു യാത്ര പോവാൻ കൊതിക്കാത്ത ആരുമുണ്ടാവില്ല..❤️anyway song&visuals are both beautyful..മനസ്സിന് ഇഷ്ടമുള്ള പാട്ടുകളിൽ മുൻനിരയിൽ തന്നെ കേറി അങ്ങോട്ട് ഇരുപ്പുറപ്പിച്ചുട്ടുണ്ട്..😍❤️❤️❤️
Sathyaaatto,.,,enikum kothiyund kodamanjinu idayilooode kettipidichond nilkaan😍
Ys , me tooo
Sathyam enthore feel 😍😍
Njan poyallo @manali... sherikkum athu veroru feel aanu tto
സത്യം😍😍😍
മഞ്ഞിൽ തന്റെ പ്രിയതമന്റെ കൈ പിടിച്ചു നടക്കാൻ ആഗ്രഹമില്ലാത്തവർ ഉണ്ടാകില്ല❤.
ഒരു തവണയെങ്കിലും ആ കാഴ്ച സ്വപ്നങ്ങളിൽ എങ്കിലും കാണാത്തവരുണ്ടാകില്ല😍😍😘👍🏻
ശ്രേയാഘോഷാൽ നു വേണ്ടി Track പാടാൻ എത്തിയ നിത്യ തന്നെ ഈ പാട്ട് പാടി ജനഹൃദയം കീഴടക്കുന്നു...😍😍
എല്ലാവിധ ആശംസകളും നേരുന്നു ഈ പുതുമുക ഗായികയ്ക്ക്.🌹🌹
Hi
അപ്പോ ശ്രേയാഘോഷാൽ അല്ലേ?
Alla
s alla
@@akhils245 😃
എല്ലാവരും പാട്ടുകാരെ പുകഴ്ത്തുന്നു എന്നാൽ രചിച്ച ആരെന്നും രചനയെ പറ്റി കണ്ടില്ല , ഇതിന്റെ ചുമതല പ്പെട്ടവർ പറയുമല്ലോ , Lyrics - Harinarayan BK മനോഹര രചന , ഞാൻ സെർച്ച് ചെയ്തു കണ്ടു പിടിച്ചു , ഈ കാലഘട്ടത്തിൽ നല്ല രചനകൾ കുറവാണ് , ഹരിനാരായണൻ ആശംസകൾ
സത്യം
Harinarayanan NE prathyekich prashamisikkenda kaaryamundoo?? Adhehathinte eth paataanu mosham ❤❤
Athu sathyam..... eppozhathe chilapattu kettal... veruthu pokum....
Daa ath song detailsill unde
ഇതേ quality യില്‍ വരുന്ന ഒരു എഴുത്ത് കാരന്‍ ആണ് ശ്രീ പ്രദീപ് S നായര്‍... അസാധ്യ വരികള്‍ ആണ് 👍👍
ആദ്യം കേട്ടപ്പോ, അത്രക്ക് അങ്ങട്ട് ഇഷ്ടം തോന്നിയില്ല, പിന്നെ ഇടക്ക് അവിടുന്നും ഇവിടുന്നു ഒക്കെ ആയി കേട്ടപ്പോ addicted ആയി, 😍😍
'ശിലയായി നിന്നിടാം നിന്നെ നോക്കി, യുഗമേറെ എന്റെ കൺചിമ്മിടാതെ
എൻ ജീവനെ '
എന്താ ല്ലേ ഒരു ഫീൽ 🥰
Ya
Nee himamazhayayi melodica cover :th-cam.com/video/fcCl7CSkAk0/w-d-xo.html
@@RealStudioacademyപൊളി പൊളി ✌️✌️😍😍
Yaaa
Enikum aduam istapetila
2024 Italy യിലെ Milanൽ ഇരുന്നു കേൾക്കുന്ന ഞാൻ
Headset വെച്ച് കേൾക്കണം ഊഫ് എന്താ feel😍😍
എന്ത് ലുക്കാ അച്ചായാ നിങ്ങളെ കാണാൻ😍
Njan ente veetil irrunnu kaanunnu ichayane❤
Italiyile kottayathano veedu
@@JKF17 Milan ൽ ആണ് മിസ്റ്റർ JFk
Space station ഇൽ കിടന്നു കാണുന്ന നാൻ 😂😂😂😂
എന്നും കേൾക്കുന്നത് ❤am in Kuvwyt
Proud to be a part of this wonderful song ... Thank you kailas ji for the opportunity ... ❤️❤️🎻
Awsamm roopa mam
The violin did play an integral part in the song !! Great work and keep giving us such songs !
Roopa Revathi 💕
Awesome
Music of love
ആത്മാർത്ഥമായി പരിശ്രമിച്ചാൽ നേടാനാവാത്തതായ് ഒന്നുമില്ല എന്ന് മലയാളിയെ പഠിപ്പിച്ച താരം
TOVINO THOMAS❤️
That's truth
Exactly
correct bro.
Aa heightum aa lookum undenkil hero akan ano vishamam...... Dhanush and vinayakan are the real inspirations...
@@jometmathew4351 angane vannu poya ethrayo
I'm a Bengali but have completed my Schooling from Amrita Vidyalayam and I am a bit acquainted with the Malayalee culture also a Malayalee friend has suggested this beautiful song. So dropping this ❤ njaan ee ganam ishtappedunnu 😇
❤❤❤
💟💟💟💟😎🌷
Malayali Will enjoy songs any language in india
*മനസിൽ ഒരു ഹിമ മഴ പെയ്യുന്ന പോലെ*
*നിത്യയുടെയും ഹരിയേട്ടന്റെയും വോയിസ് ഒരു രക്ഷയുമില്ല❤❤*
Njn
Und
My fvrt song എന്നും കേൾക്കും 😍😍😍
Pinnalla...🥰
nmmmm
Bbnn
bbbnbvn
Free to y
M
ഞാൻ ഒരു ആർമി ഓഫീസർ എന്ന നിലയിൽ ഈ ഗാനം .. യൂണിഫോം...ജിപ്സി പിന്നെ മഞ്ഞുമല..... ഹാ ഫീൽ....❤🥰
😍😍😍😍💞💞💞
Poliii
👍👍
Jai Hind sir🇮🇳
Salute
എന്താ എന്നറിയില്ല ... ഇപ്പോൾ മലയാള സിനിമയിൽ നല്ല പാട്ടുകൾ ഉണ്ടാകുന്നുണ്ട് .. ഒപ്പം നല്ല വിഷ്യൽസുകളും😘😘😘😘
Sathym
th-cam.com/video/wz0TbNlok6M/w-d-xo.html
Puthumukangal varumbol ellathilum puthuma..
sheriyanu Brh ... Uyare , athiran , theevandi , josef , etccccc
Definitely ...
എന്റെ ദൈവമേ... എത്ര വട്ടം കേട്ടന്ന് അറിയില്ല... കേൾക്കുന്നത് മാത്രമല്ല മൂളിപ്പാടി നടക്കാനും സുഖം... Such romantic feel... അഭിനയിച്ചവരും പാടിയവരും ബാക്ക്ഗ്രൗണ്ട് ടീം super....
🥺❤❤🥰🥰🥰🥰😘😘
*ഈ പാട്ട് ഒന്നിലധികം കേട്ട എത്ര പേരുണ്ട്* 😍 കൈലാസ് മേനോൻ മെലഡിയുടെ രാജാവേ..നമിച്ചു 💕💪🏻
1 il adhikamo...Ethra pravshyam kettunnu ennan pattila
Cliche comment🤦♂️
1001round kaiju
Oru പട്ടാളക്കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു 🙏🙏
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
💪🏻
Jai Hind 🇮🇳🔥
@@alisonmathew2325 qq
Sir my age is 13 but i will become a soldier i felling proud to my wish i proud of indian army
❤️❤️
ടോവിനോ ഇച്ചായന്റെ ലുക്ക് 😍😍
നല്ല കെമിസ്ട്രി 💗💗
കൂടാതെ ഹിമാലയം...മൊത്തത്തിൽ ഫീൽ ഗുഡ് സോങ് 😍 powliiiiiii
സത്യം
❤️❤️❤️❤️
എപ്പോൾ കേട്ടാലും മനസ്സിൽ പ്രണയം തോന്നിപ്പിക്കുന്ന ഗാനം..👌♥️
😮
Proud to be a granddaughter, daughter,sister n wife of a soldier 😎✌️
Wooww❣️
Full family!🤔
Big salute to all of them
🥰
Lucky women
നീ ഹിമ മഴയായ് വരൂ
ഹൃദയം അണിവിരലാൽ തൊടൂ
ഈ മിഴിയിണയിൽ സദാ
പ്രണയം, മഷിയെഴുതുന്നിതാ
ശിലയായി നിന്നിടാം നിന്നെ നോക്കീ
യുഗമേറെ എൻ്റെ കൺചിമ്മിടാതെ
എൻ ജീവനേ
അകമേ വാനവില്ലിനേഴു വർണ്ണമായ്
ദിനമേ പൂവിടുന്നു നിൻ മുഖം
അകലേ മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ
എന്നോമലേ
നീ ഹിമ മഴയായ് വരൂ
ഹൃദയം അണിവിരലാൽ തൊടൂ
നിൻ ഉയിരിനെ അനുദിനം നിഴലുപോൽ
പിന്തുടരുവാൻ ഞാൻ അലഞ്ഞീടുമേ
എൻ വെയിലിനും മുകിലിനും അലിയുവാൻ
നിൻ മനമിതാ വെണ്ണിലാ വാനമായ്
ഒരേ വഴിയിലീരാവോളം ഒഴുകി നാം
കെടാതെരിയണേ നമ്മളിൽ, നമ്മളെന്നെന്നും
നീ ഹിമ മഴയായ് വരൂ
ഹൃദയം അണിവിരലാൽ തൊടൂ
വെൺ ശിശിരമേ പതിയെ നീ തഴുകവെ,
എൻ ഇലകളെ പെയ്തു ഞാൻ ആർദ്രമായി
നേർ നെറുകയിൽ ഞൊടിയിൽ നീ മുകരവേ,
ഞാൻ വിടരുമേ വാർമയിൽ പീലിപോൽ
ഒരേ ചിറകുമായ് ആയിരം…
ഒരേ ചിറകുമായ് ആയിരം
ജന്മവും കെടാതുണരണേ നമ്മളിൽ നമ്മളാവോളം 💕
Thanks for the lyrics
Tq
Thankyou dear 😘☺
Thanks for the lyrics
മനസ്സിൽ മഞ്ഞ് പെയ്യുന്ന ഗാനം സമ്മാനിച്ചതിന്....നന്ദി😍😍
ഹൃദയതന്ത്രിയിൽ വീണമീട്ടുന്ന ഗാനം. എത്ര കണ്ടാലും മതിവരാത്ത വീഡിയോ. Thanks for such an amazing creation
ഈ സോങ് നിത്യ മാമന് (ഗായിക) നല്ലൊരു ഫ്യൂച്ചർ നൽകും .
Nithya's voice is so sweet😍
ഈ songil... നായകനും നായികയും അഭിനയിക്കുന്ന charactor nannayi അവരിൽ feel ചെയ്യുന്നു... പട്ടാളക്കാരൻ.. ടീച്ചർ nice combo
70%പട്ടാളക്കാർക്കും lover ഒരു nurse പെണ്ണ് ആയിരിക്കും.athanu combination
Army man....SF
Film good ആയിരുന്നു
കണ്ണടച്ചു headset വെച്ചു കേട്ടാൽ ചുറ്റുമ്മുള്ളതെല്ലാഠ മറന്നുപോകുഠ അത്രയുഠ നല്ല song
Correct
Sathyam
Athe
Wow
It's true
പ്രണയ മഞ്ഞുമഴയിൽ നമ്മളും ഒന്നായ് അലിഞ്ഞ് ചേരുന്ന ഫീൽ❤️❤️
അകതാരിലെവിടെയോ ഓർമ്മകളുടെ
നനുത്ത തിരയിളക്കം...,
പ്രണയം ഈറനോടെ മാടവിളിക്കുന്ന സോംഗ്........🥰🥰🥰🥰❤️❤️❤️❤️
2025( 😝😝🤣) ൽ ഇത് കാണുന്നവരും കേൾക്കുന്നവരും ഉണ്ടോ 🤩💖.... എജ്ജാതി feel💖💖💖
Njan undu
Yes
Eda niyoo😆😆😆
@@parvathys4908 paaru babii.... ni ivide😜😂😂
Njaan kelkunnu 10:22 am. January 13
അച്ചായനും സംയുക്തയും പിന്നെ ഹരിശങ്കറും പാട്ട് ഹിറ്റ്... എന്താ ഫീൽ.. ഹരിശങ്കർ മുത്ത്.. മലയാളത്തിന്റെ സ്വന്തം Arijith singh ❤️ 💗 💕
ഈ ഗാനം നമുക്ക് സമ്മാനിച്ച ഇതിലെ എല്ലാ അണിയറ പ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ കടപ്പാട് 😍😍😍
Great thanks To The Whole Team
From 3:00 to 3:20 every time i hear i get goosebumps this is 60th time listing to this song almost ❤️❤️❤️❤️ mr.kailasmenon sir what do u eat to make such mesmerizing tunes🙏🙏🙏
ഇവിടെ ആരും പറയാതെ പ്പോയ ഒരു വലിയ മനുഷ്യൻ കൂടി ഉണ്ട് ഇവരുടെ മനോഹര ശബ്ദത്തിൽ മുങ്ങി പോയ ഈ ശ്രവണ സുന്ദരമായ ഗാന ശിൽപ്പിആയ ബീ.കെ ഹരിനാരായണൻ...😻💞😍
Njaaan adh thirayenu. Song aaranenn. Thank u
😊
Ente ayal vasi aanu hariyettan ..enum njagal kanarunde Inu kudi kandu samsarichullu njan
അതിലുപരി ഇ പാട്ട് എഴുതിയ വ്യക്തിയും മ്യൂസിക് ഡയറക്ടർ ഉണ്ട് അവരാണ് ഇ പാട്ട് പാട്ടാക്കിയത് ♥️
പാട്ടിന്റെ ഈ 'ഹിമമഴ'🌨️കാണാൻ കാത്തിരുന്നവർ ലൈക്കിയേ👍😍.ഈ കാലഘട്ടത്തിന്റെ സംഗീത ശ്രേണിയിലേക്ക് ഒരു മഞ്ഞുതുള്ളി പോലെ "നീ ഹിമമഴയായ് വരൂ"...💕🎶❄️🎵💕
True...💝 Beautiful Melody🤗🎶
Asianet television awards
Towel dance full video കാണാത്തവർ എന്റെ പ്രൊഫൈൽ പിക്കിൽ ഒന്ന് ക്ലിക്ക് എന്നിട്ട് കണ് മക്കളേകിടുവാണ്
Beautiful song
Song pwolichu..😍😍👌
Innu veroru Short film koodi release aayittund..
th-cam.com/video/agxjIM9z6do/w-d-xo.html
Variety item 👌👌.. kandu nokhu..
@@8dsurround Epozhe kandu..... Supr.... K...
ആഹ് നോക്കണ്ട മക്കളെ 2023ലും കാണാനും കേൾക്കാനും വന്നവർ ഇങ്ങ് പോന്നേരെ...😊🎵❤🎶
Super 👌 😄
Njan
@@yaseenmubarak3182 😍
@@midhunradh9495 😍
Hi
2024 inte avasanavum 2025 todakathilum kanunnavar undo🔥e
എക്കാലത്തെയും മികച്ച പാട്ടുകളിൽ ഒന്ന് നല്ല വരികൾ നല്ല ശബ്ദ ഗാംഭീര്യം ഉള്ള ഗായകർ ആസ്വാദ്യകരമായ മ്യൂസിക്
പ്രണയം വെറുത്തിട്ടും ഇത് ഇങ്ങനെ കുത്തിയിരുന്ന് കേൾക്കുന്നെങ്കിൽ ഇതൊരു കിടിലം ഐറ്റം ആയോണ്ട് മാത്രമാണ്, പാട്ടും പാടിയവരും കാഴ്ചയും ❤️
ഓരോ വട്ടം കേൾക്കുമ്പോഴും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു അതാണ് നീ ഹിമമഴയായി വരൂ..... ടോവിനോ 😍
ജീവംശമായി പോലെ എന്നും മനസ്സിൽ ചേർത്ത് വെക്കാൻ പറ്റുന്ന മറ്റൊരു റൊമാന്റിക് ഫീൽ നിറഞ്ഞ ഗാനം..... നീ ഹിമമഴയായി വരൂ.....🤩
Really... 😍😍💞💞💞എത്ര കേട്ടാലും മതിവരില്ല........ beautifullllllllll......എന്താണെന്ന് മനസിലാവുന്നില്ല വല്ലാത്ത ഒരിഷ്ടം ഈ song നോട്..... 💕💕💕💕😍😍🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
Sheriyaa
Jeevaamshamayi....😍😍😘
ya crct bro
Lyrics b k harinarayan
2024 ൽ kanunnavar ഉണ്ടോ guys✌️😌എത്ര കേട്ടാലും മതിവരാത്ത song🥰ഇജ്ജാതി feel🤩😍😍😍😍😍😍😍😍
❤❤
English translation -
Embrace me like a dew drop
Touch my heart with your tender fingers
Just look at my eyes for a while
Watch how much I love you with all my heart
I can stand still for hours
Just by looking at you...
I won't blink an eye even for a second
You have become my life...
My heart is filled with colours like a rainbow
And your face just blooms everyday like a shining sun
Never leave our space and walk away
My love...
Embrace me like a dew drop
Touch my heart with your tender fingers
I will crazily follow your alluring shadow
Every moment you take a step forward
Your heart is like a rainbow
Colourful enough to brighten my day and night
We are flowing like a stream
In the same path for so long
Let us be there for each other
Today and forever
Embrace me like a dew drop
Touch my heart with your tender fingers
As you touch my soul with a lot of compassion
I shed my all my inhibitions to be immersed in you
As you kiss my forehead with a bit of coyness
I become like a peacock spreading his feathers in full bloom
We should be together like two feathers of the same bird
Never leaving our space of love and fondness
Embrace me like a dew drop
Touch my heart with your tender fingers
Just look at my eyes for a while
Watch how much I love you with all my heart
I can stand still for hours
Just by looking at you...
I won't blink an eye even for a second
You have become my life...
My heart is filled with colours like a rainbow
And your face just blooms everyday like a shining sun
Never leave our space and walk away
My love...
Nice work
Lyrics in English 😅
Thank u
👏🏻👏🏻👏🏻
*അടിവയറ്റിൽ മഞ്ഞു പൊഴിയുന്ന അനുഭൂതിന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളൂ.. ഈ ഗാനം എപ്പോ കേട്ടാലും അതറിയാൻ കഴിയുന്നു*
Aah my god😍
അതെ ബ്രോ
Yes
Satym bro
💯💯💯💯💯💯💯💯😍😍😍😍😍😘😘😘
എനിക്ക് ഇവിടെക് വരണ്ടായിരുന്നു എന്നൊരു തോന്നൽ. പ്രണയിക്കാൻ ആരും ഇല്ലെങ്കിൽ ഈ പാട്ടൊക്കെ കണ്ട് നടക്കാത്ത സ്വപ്നങ്ങൾ ആലോചിച് diprestion ലേക് എത്തുന്നു🥺.
ഈ പാട്ടു കാണുമ്പോൾ വാരണം ആയിരം മൂവിയിലെ annal mele panithuli song ഓർമവരുന്നവറുണ്ടോ? Perfect army man തമിഴിൽ സൂര്യ ആണെങ്കിൽ .മലയാളത്തിൽ അത് ടോവിനോ ആണ്.
Und
Eanikkum thonni
Yes
Prithviraj oru hi parayan paranju. Tovino oke oru padam hit ayit sammathichu tharam
@@SajeeshM1988 ടോവിനോ കഴിവുണ്ടായത് കൊണ്ട് ഈ നിലയിൽ എത്തിയതാ... passion സിനിമയോട് ടോവിനോയ്ക്ക് എത്രയുണ്ടെന്ന് അറിയില്ലേ? കല്യാണം കഴിച്ചു കഴിഞ്ഞു ചാൻസ് ചോദിച്ചു നടക്കാൻ സാധാരണ ആരും നടക്കില്ല... but he took the risk and now he is a part of bigscreen
ഈ പാട്ട് കേൾക്കുമ്പോൾ മനസിന് വല്ലാത്തൊരു സുഖമാണ്. പ്രണയിക്കാത്ത എനിക്കുപോലും ആരെയോ പ്രണയിക്കാൻ തോന്നുന്നത് പോലെ. എന്തൊക്കെയായാലും ഭയങ്കര ഫീൽ ഉള്ള സോങ് ആണ്
Entha feel 😉😊😊
@@ashwin5072 😊
@@anusree6002 😊🔥
Super
Super feel
Gangtokil പോയപ്പോൾ , ആദ്യായി കാഞ്ചൻജംഗ കണ്ടപ്പോൾ, ഹൗറ പാലത്തിന്റെ മുകളിലൂടെ പോയപ്പോൾ, ഫ്രീസറിൽ മാത്രം ഐസ് കണ്ടിട്ടുള്ള ഞാൻ 😆 മഞ്ഞു പെയ്യുന്നത് കണ്ടപ്പോ ഇതിനേക്കാൾ excitement ഇണ്ടായിരുന്നു എനിക്ക് ഹഹ. പറഞ്ഞു അറിയിക്കാൻ പറ്റില്ല്യ ഒരു പട്ടാളക്കാരന്റെ lyf partner ആയിരിക്കുന്നതിന്റെ സുഖം. ന്തായാലും ഈ ഫിലിം ഞങ്ങൾ തിയേറ്ററിൽ പ്പോയി കാണും. ഇതിൽ അഭിനയിച്ചിരിക്കുന്ന കൊറേ പട്ടാളക്കാരെ പേർസണൽ ആയി അറിയുന്നത്കൊണ്ടും. Am one of d proud member of army ഫാമിലി ആയോണ്ടും.... all d best to d entire team ❤️❤️❤️. സൂപ്പർ പാട്ട് കേട്ടോ.
❤️
Sis your a Hero's wife 🇮🇳✊.god bless your family 😊✊🇮🇳jai India
A big salute to your army family.we peacefully living here because of you people.
@@ayshasafakv4135 ❤️❤️
@@indian9736 🙏 Jai Hind.
എത്ര മനോഹരമായിട്ടാണ് സച്ചി എന്ന ഡയറക്ടർ ഈ കഥ മലയാള സിനിമ പ്രേക്ഷകരിലേക്ക് feel നിറച്ചു പകർന്നത്.. ഇനിയും പറയാൻ ഒരുപാട് ബാക്കി വെച്ച് ഒരു നല്ല ഡയറക്ടർ കൂടി നമ്മളിൽ നിന്നും മറഞ്ഞു....
ഉയിരിൽ തൊടും തളിർ ❤️
ആരധികെ 💖
നീ മുകിലോ❤️
നീ ഹിമമായയ്💖💖
💯💖💖
Appo jeevamshamay... (Theevandi)
Vaanavillen from safe
ഹിമാലയം + കൈലാസ് മേനോൻ + ഹരിനാരായൺ ബി കെ + കെ എസ് ഹരിശങ്കർ + നിത്യ + ടോവിനോ + സംയുക്ത
മനോഹരം 😍😍😍😍😍😍 ❤️❤️❤️❤️❤️❤️പാട്ട് ഒരുപാട് ഇഷ്ട്ടപ്പെട്ടവർ ആരൊക്കെ ???
Ith parayanum nammude kunjikkanta dialog ninakk vendi vannallo
Superb😍💕
Super
Athimanoharam❤❤
Super
ഈ കാലഘട്ടത്തിൽ ഉണ്ടായ ഏറ്റവും മനോഹരമായ സോങ്. What a feel
ഇതിറങ്ങിയ വർഷം my favourite year
I’m from karnataka, but I loved this song❤ I don’t know how many times I listen to this song in a day 😊
Much love 💕
❤❤❤❤
നല്ല ഫീൽ ഗുഡ് സോങ്. മലയാളം സിനിമയിൽ ചെറിയ റോളിൽ തുടങ്ങി ഇന്ന് നായകവേഷത്തിൽ ഏറ്റവും കൂടുതൽ റിലീസ് ഉള്ള നടൻ. ടോവിനോ തോമസ് പെരുത്തിഷ്ടം. , ❤❤
Abcd to kalki.....
@@MSKsHn അതെ..... നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം
ടോവിനോ തോമസ് കിടു
@@sivaprasadms4475 100 %
ശിലയായി നിന്നിടം നിന്നെ നോക്കി യുഗം ഏറെ എന്റ്റെ കൺചിമ്മിടെ poli lyrics 💕💕💕😘😘😘😘😘😘😘
. No
💕💕💕
💕💕💕💕
💕💕💕💕❤️💞💞
Nice♥️♥️♥️♥️♥️♥️♥️♥️♥️♥️♥️☔️☔️
i'm from andhrapradesh music fentastic and ragam...mind blowing
Which Raagam is this?? Can you help out please??
Kada
Kanada alle
@@gokulsuresh1702 You mean Darbari Kaanada Raagam???
My husband is mallu..I'm from manglorian, husband is suggested this song, this song is in my favourite list. -jnanasarun
😊
Male voice as usual Harisanker pwolichu.
But female voice parayathirikkan vayya 👌👌 Nithya 👏
*ടോവിനോ പട്ടാളം വേഷത്തിൽ സൂപ്പർ കാണാൻ ഏതു വേഷവും ചേരുന്ന യൂത്തൻ ടോവിനോ തോമസ്*
നിന്നെ അധിക കമന്റിലും കാണാലോ
👍💕
Sathyam😍😍😍
Jolly chechii
ഈ പാട്ട് ഒറ്റക്ക് കേട്ടവരുണ്ടോ? എന്തൊരു feel. അത് വേറെ level ആണ്. I love tovino. 😍😍😍😍😍😍
Undallo
Sathiyam
Mm
@@alfiyasajeena9854 hi
U from
I come back to this song every now and then, it's just so beautiful! The part at 1:10 always gives me goosebumps~💗
Absolutely
*എത്ര ദിവസം കൊണ്ട്* *കാത്തിരിക്കുക ഈ പാട്ടിനു വേണ്ടി എന്തായാലും പൊളിച്ചു*
*ടോവിനോ മച്ചാൻ പൊളിച്ചടക്കി*
100 million likes from Telangana......such a musical medicine.....lots of love through music ......can feel it widout understanding lyrics......
Wow u re amazing😘😂
♥️🌷😎
@@arunar8190 halo
❤️❤️👍🏼
അദ്യം കേട്ടപ്പോ വെല്ല്യരസം തോന്നില്ല... but എല്ലാരും സ്റ്റാറ്റസ് ഒകെ ഇട്ട് കേട്ട് കേട്ട്.... additd ayi.... nice song😍😍😍
Ayin
@@Ack179 myrr 😂 😂
Status itu verupikare ullo
Hi
Enik adyam kettapole ishtapeta song anu
എന്റെ ആദ്യ പോസ്റ്റിങ്ങ് leh ആയിരുന്നു... സിനിമയിൽ കാണുന്നപോലെ അല്ല ഒരുപാട് രാത്രി ഉറങ്ങാതെ വേദനിച്ചു ജീവിച്ചു... അത്ര തണുപ്പ് സഹിക്കാൻ പറ്റാത്ത സ്ഥലം.. ദൈവമാതാവിന് ഒരുപാട് നന്ദി ആ ഒരു വേദനയിൽ നിന്ന് രക്ഷപ്പെടുത്തിയതിൽ.
ടെൻഷൻ തലക്കടിച്ചു ജോലി ഭാരം മൂത്തിരിക്കുകയായിരുന്നു.. അങ്ങനനെയാണ് ഈ പാട്ട് കേട്ടത്... അന്ന് മുതൽ ഇന്നുവരെ ഇത് കേട്ട് മാത്രമേ ഉറങ്ങാറുള്ളു... addicted...
Super...................
@@sadhikasadhi9612 chanke
As i am sri lankan i dont understand a word of this. But i fallen in love at very first time when i hurd this song. What a voice what a music .
Nee himamazha aayi varu, hrudayam aniviralaal thodu
Ee mizhiyinayil sada, pranayam mashi ezhuthunnu itha
[You, please come as a snow fall, touch my heart with your ring finger
In these pair of eyes, always, love is getting lined]
Shila aayi ninnidam ninne nokki
yugam aere ente kanchimmidaathe, en jeevane...
[I’ll stay still as a stone watching you
for ages without blinking my eyes, hey my life...]
Akame...vaanvillinu aezhu varnam aayi
diname...poovidunnu nin mukham
[In my heart... a rainbow takes form with seven colors
every day... your face blossoms too]
Akale...maanjidaathe chernu ithennil nee, ennomale...
[Without disappearing far away, stay close to me... hey my darling]
Nee himamazha aayi varu, hrudayam aniviralaal thodu
[You, please come as a snow fall, touch my heart with your ring finger]
Nin uyirine anudinam nizhalu pol
pinthudaruvaan njan alanjidume
[Like a shadow to your soul, everyday
to follow it, I wander]
En veyilinum mukilinum aliyuvaan
nin manam ithaa vennilaa vaanam aayi
[For my sunlight and cloud to melt
your heart has become the moonlit sky]
Ore vazhiyil ee raavolam ozhuki naam
kedaath(e)-eriyane nammalil nammal ennennum
[On the same path, all this night, let us flow
and burn in each other without extinguishing]
Nee himamazha aayi varu, hrudayam aniviralaal thodu
[You, please come as a snow fall, touch my heart with your ring finger]
Ven shishirame pathiye nee thazhukave
en ilakale peythu njaan aardram aayi
[Hey white winter, while you slowly caress
I let my leaves fall softly]
Ner nerukayil njodiyil nee mukarave
njaan vidarume vaarmayil peelipol
[When you kiss on my forehead fleetingly
I bloom like peacock’s feathers]
Ore chirakum aayi aayiram janmavum
kedaath(e)-unarane nammalil nammal aavolam
[With the same wings, in thousand lifetimes
let us wake in each other as much as we want to]
Nee himamazha aayi varu, hrudayam aniviralaal thodu
Ee mizhiyinayil sada, pranayam mashi ezhuthunnu itha
[You, please come as a snow fall, touch my heart with your ring finger
In these pair of eyes, always, love is getting lined]
Shila aayi ninnidam ninne nokki
yugam aere ente kanchimmidaathe, en jeevane...
[I’ll stay still as a stone watching you
for ages without blinking my eyes, hey my life...]
Akame...vaanvillinu aezhu varnam aayi
diname...poovidunnu nin mukham
[In my heart... a rainbow takes form with seven colors
every day... your face blossoms too]
Akale...maanjidaathe chernu ithennil nee, ennomale...
[Without disappearing far away, stay close to me... hey my darling]
Paadiya puthiya female lead Nithya mammente voice ishtapettavar indo 😇🤩😉✌️
പെട്ടെന്ന് കേട്ടാൽ ശ്രേയ ആന്നെന്നു തോന്നും..
Her voice 😍😍😍😍😍
@@rrmedia3244 athe sathyam
@@padmanabhayedar5122 oru raksha illatha voice
Sherikum Shreya Ghoshal voice.
Can't understand a word but still listening this beautiful song since it's released❤️
Love from Jammu💜🇮🇳
ഈ അടുത്ത കാലത്തു കേട്ടതിൽ വെച്ച് ഏറ്റവും മാനഹാരമായ പാട്ട്
👏👏👏👏
Sathiyam
Satyam
Love Action Dramayile Aalolam enna paattum adipoliya...Athum padiyath Harisankaraanu..
Arie
ഞങ്ങളുടെ പ്രണയകാലത്ത് ഇറങ്ങിയ സോങ്ങ് ആണ് ഇത്... അത് കൊണ്ട് കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു ഫിൽ ആയിരുന്നു അന്ന് 🥰... അവൻ വിളിക്കുമ്പോൾ ringtone ഇതായിരുന്നു... ഇപ്പോൾ ഞങ്ങൾ ഒരുമിച്ച് ജീവിക്കുന്നു... Happy Life🥰
❤️
All the best
@@anjana8045 🥰
@@mridul3 🥰
Lucky
ഈ വർഷത്തെ ഏറ്റവും മികച്ച ഗാനം ആയി എനിക്ക് തോന്നുന്നു....
Aradhike song also suprb
Only for hari chetan...😍😍😍😘
Uyiril thodum, parayuvan ithadhyamayi,chirathukal
I’m Telugu guy but I love this song few years back just mp3 but after revisiting I’m was surprised it was Samyukta Menon who is beautiful n simple from vaa vaathi song❤
ടോവിനോ... പകരം വെക്കാനില്ലാത്ത പുത്തൻ താരാം... നല്ല പച്ച മനുഷ്യൻ... ...♥️💝
Enilkku orupadu love u
Loveyou tovino
Tovino is great
dineesh cd he is an idiot
Yes
സത്യം പറഞ്ഞാൽ കൊല്ലുന്ന ഫീൽ ആണ് ഈ song നു.... ufffffff
....,......
Are kollunna feeling?
Correct
Athin ijj konnit undo onn podaii
@@shanavasshanu6529 നീ പോടാ.. ന്നാ കേടാ... 😠😠😠
Listening repeatedly for last 8 months....just falling in love with malayalam songs.
♥️ from Tamilnadu - Coimbatore.
beautiful melody and sweet voices of singers especially Nithya
Why is the lyrics himamazhayayi but it's pronounced as himamalayay? I love this song but I don't speak malayalam
Same
Same me also
@@lathaprasad429 no, it's himamazhayay.. listen carefully
I'm tamizhan and I don't understand the lyrics but this song proves that there is no language in music It is a beautiful song ❤ most specifically 3:51 amazingly beautiful 💓
Comment വായിച്ചുകൊണ്ട് 📜😍പാട്ട്🎶 കേൾക്കുന്നവർ 👂
ഇങ്ങ് പോരെ😍😍😍
👇
mm
👍👍👍
Evide biriyani kodukunnundo
@@malayalammovies1576
Chilappo undenkilo 😜
Mm bro
Nee Hima Mazhayayi Varu, Hridhayam Aniviralaal Thodu, Ee Mizhiyinayil Sadha, Pranayam Mashi Ezhuthunnitha, Shilayaayi Ninnidam Ninne Nokki Yugamere Enne Kanchimmidathey, En Jeevane, Akame Vaanvillinezhu Varnamaye, Dhiname Poovidunnu Nin Mukham, Akale Manjidathe Chernithennil Nee, Ennomale, Nee Hima Mazhayayi Varu, Hridhayam Aniviralal Thodu. [Instrumental Break] Nin Uyirine Anudhinam Nizhalupol, Pinthudaruvan Njan Alanjidumey, En Veyilinum Mukilinum Aliyuvaan Nin Manamitha Vennila Vaanamaye, Ore Vazhiyiliraavolam Ozhuki Naam, Kedatheriyane Nammalil, Nammal Ennennum Nee, Himamazhayayi Varu, Hridhayam Aniviralal Thodu. [Instrumental Continue] Ven Shishirame Pathiye Nee Thazhukavey, En Ilakale Peythu Njaanaardhramaaye, Ner Nerukayil Njodiyil Nee Mukaravey, Njaan Vidarume Vaarmayil Peelipol, Ore Chirakumaay Aayiram Janmavum, Kedathunarane Nammalil Nammal Aavolam, Nee Hima Mazhayayi Varu, Hridhayam Aniviralaal Thodu, Ee Mizhiyinayil Sadha, Pranayam Mashi Ezhuthunnitha, Shilayayi Ninnidam Ninne Nokki Yugamere Enne Kanchimmidathe, En Jeevane, Akamey Vaanvillinezhu Varnamaye, Dhiname Poovidunnu Nin Mukham, Akaley Maanjidaathey Chernithennil Nee Ennomaley
Super 💞💞💞💕
Addicted completely....to this song such a beautiful feeling...Tovino nd samyuktha pair osm....😍😍
Love from Tamilnadu....😚
Same
Same
Love this pair,Tovino Thomas & Samyuktha Menon this song ,the lyricist B K Harinarayanan ,the singers of jeevamshamayi Harishankar K S.... The music director is also same Kailas Menon..... Nithya Mammen❤️❤️❤️❤️
Same
One Of my Fevert Malayalam Song Love From Karnataka.. I Listen daily With same Feeling.. Wonderful Feeling Song
പാടിയ ഗായിക നിത്യ മാമൻ voice ഇഷ്ടപെട്ടവർ ഉണ്ടോ💙💙💙
💟😎🌷
എന്ത് പാട്ട് ആണ് മച്ചാന്മാരെ
ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🏆🏆🏆🏆🏆🏆🎁🎉🎉🎉🎊🎊
*I LOVE MALAYALAM!!!…* *I am madly in love with this mellifluous language!…* *It sounds so graceful & rhythmic like a flowing rivulet, descending from an enchanting mountain, surrounded by mist!…* *It's so melodious, harmonic & soothing to hear!…* *It's like honey to the ears!…* 😍💘💖
Thank u for expressing ur feelings abt our AMMA MALAYALAM
Exactly
Malayalam song meeku nachintha chala song manchika unthi anarkali movie song vanam chayum nice song okkasari vinnandi
Good to hear so...😊
@@jollyannabinu8283 chaala thanks
എത്ര കേട്ടാലും മതിവരാത്ത പാട്ടാണ് എനിക്കും. ചിത്രയുടെ ഏറ്റവും നല്ല song❤
Nityaയുടെ
ടോവിനോ അഭിനയിച്ച ഈ പാട്ടും ജീവംശമായി എന്ന പാട്ടും സൂപ്പറാ. ഒരു pretyeka ഫീൽ ആണ് രണ്ടിനും.
Tovinoyum Samyukthayum abhinayicha paattukalellaam Poli aanu lle...
Randum paadiyth nmle harisankar aan🤗
ജീവംശമായ് ഒരു രക്ഷയും ഇല്ല pwoli ആണ്
Shreya ഘോഷാലിന് ട്രാക് പാടാൻ വന്ന നിത്യ, അവസാനം playback singer ആയി. 😍 അതാണ്, നമ്മുടെ വിധി, സമയം ഒന്നും പറയാൻ പറ്റില്ല, എപ്പോഴാണ് മാറുന്നത് എന്ന്.
പൊളി സോങ്
എന്താ ഫീൽ😘😘
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Shreya alle apol padiyath
@@poojadhathatriyajadhav5056
അല്ല
നിത്യ mammen
Nee Himamazhayayi Varu
Hridhayam Aniviralaal Thodu
Ee Mizhiyinayil Sadha
Pranayam Mashi Ezhuthunnitha
Shilayaayi Ninnidam
Ninney Nokki
Yugamere Enne
Kanchimmidaathe
En Jeevane…
Akame… Vaanvillinezhu Varnamaay
Dhinamey… Poovidunnu Nin Mukham
Akale… Maanjidaathe Chernithennil Nee
Ennomale…
Nee Himamazhayayi Varu
Hridhayam Aniviralaal Thodu
Nin Uyirine
Anudhinam Nizhalupol
Pinthudaruvaan Njan Alanjidume
En Veyilinum
Mukilinum Aliyuvaan
Nin Manamithaa
Vennilaa Vaanamaay
Ore Vazhiyiliraavolam
Ozhuki Naam
Kedaatheriyane Nammalil
Nammal Ennennum
Nee Himamazhayayi Varu
Hridhayam Aniviralaal Thodu
Ven Shishirame
Pathiye Nee Thazhukave
En Ilakale Peythu
Njaanaardhramaay
Ner Nerukayil
Njodiyil Nee Mukarave
Njaan Vidarumae
Vaarmayil Peelipol
Ore Chirakumaay
Aayiram Janmavum
Kedathunarane Nammalil
Nammal Aavolam
Nee Himamazhayayi Varu
Hridhayam Aniviralaal Thodu
Ee Mizhiyinayil Sadha
Pranayam Mashi Ezhuthunnitha
Shilayaayi Ninnidam
Ninney Nokki
Yugamere Enne
Kanchimmidaathe
En Jeevane…
Akame… Vaanvillinezhu Varnamaay
Dhinamey… Poovidunnu Nin Mukham
Akale… Maanjidaathe Chernithennil Nee
Ennomale…
I like this song😘😍
Thanks
Ithram kashtapattathu kondu oru like
Wow
Give this man a like
ഏതെത് അനുഭൂതികളുടെ ആകാശങ്ങളിലേക്കാണ് കൊണ്ടു പോവുന്നത്.. വല്ലാത്ത ഗാനം ❤️
ഹെഡ്സെറ്റ് വച്ചു കേട്ടപ്പോൾ മനസ്സിനൊരു തണുപ്പ് പോലെ.... മനസ്സിൽ പെയ്ത ഹിമമഴയായിരിക്കാം 💜😊
Sathyam
Sudhin Sukumaran areeeewaaahhhhh
@@meenumeenu5468 😊
@@itz_me_ammuammuzz7819 😊
I am from Bihar...I love this song 💕 Malayalam means Melody!!
Ya🤗
@@appigowda2398 Actually Karnataka is the place where Carnatic classical music started. This song is also based on Carnatic classical music. The great Purandara Dasa of course started it. Then there were many contributors to this great art of music. Among them Thyagaraja who was a Telugu but settled in Thanjavur district of Tamilnadu. But sadly the young generation of today in TN, Karnataka, Andhra, Telangana do not want to learn this craft. But the young generation of Kerala do want to learn this. I have no doubt in my mind that Malayalis are the ones who are the torchbearers of Carnatic classical music today.
@@RaviKumar-ii6cb ഒലക്കെന്റെ മൂഡ്,
Only kerala
@@RaviKumar-ii6cb ഒന്ന് പോടാ
th-cam.com/video/uyIHTZt00Ls/w-d-xo.html
എന്റെ അമ്മക്ക് ഈ song ഭയങ്കര ishttam മാണ്
പാചകം ചെയ്യുബോൾ എപ്പോഴും കേൾക്കും ഈ പാട്ടു കേൾക്കുബോൾ ഫോൺ എടുത്താൽ നല്ല ആട്ടെ കേൾക്കും അത്രക്കും ഇഷ്ട്ടമാണ് ഈ song വേറൊരു പാട്ടും കേൾക്കില്ല ഈ പാട്ട് മാത്രം കേൾക്കു ❤️❤️
ജീവംശമായി കേൾക്കില്ലേ
@@lekshmilechu7685 അത് ഞാൻ എന്നും കേൾക്കും 😍😍💗👍
I m from tamil nadu.. but this song is my ringtone ❤ i love this song 😊 | only music can easily connect all of the people with Emotions...
ഒരുനല്ല ചാറ്റൽ മഴ, നല്ല ഒരു ബസ് യാത്ര, ഒരു ഹെഡ്സെറ്റ് വച്ചു കണ്ണുമടച് ഈ പാട്ട് കേൾക്കാൻ ഇഷ്ടമുള്ളവർ LIKE ADIKK😘😘😍😍😍😍😍
Nee ividem vanno
ഞാൻ എല്ലായിടത്തും ഉണ്ടാവും 😍😍😍
Tovinoo you are amazing
വളരെ ശരിയാണ് ഞാൻ എഴുതുവാൻ ആഗ്രഹിച്ച വരികൾ...
ഈ ഗാനം കേൾക്കുക... കാണരുത്...
😍
Listening to this now in Canada. Heard this on a loop 10 times in a row.
What a Beautifully sung, picturised n captured on camera song. Location seems Leh-Ladakh.
The lit dome scene is sooo Romantic. Kudos to one n all for this Gem.
💟🌷
Ee song ezhuthiya alkk vendi
Oru like adikuuu...👍
2023ൽ കേൾക്കാൻ വന്നവർ ഹാജർ ഇട്ടോളൂ👍
✋️
Hi
Hi
Mehh
ഇതാ വന്നല്ലോ
My husband is a soldier and I miss him a lot, but I also feel proud
Athe ente ikkayum
🥰🥰
I wish to marry an army man..but no chance to marry
🙏
Salute to the Brave Hearts oF My India❤
MalayAlam sound is so melody 🥰🥰😍😍 and lots of love from Tamil Nadu.
Sanskrit words make it soothing
Super songs
Tamila
💟😎🌷
@@baijukt25 Yes
ടോവുവിന്റെ ഇത്രയും മനോഹരം ആയ പാട്ട് ഞാൻ ആദ്യമായി കേൾക്കുകയാണ്
Love that song ❤❤❤❤
I'm from bihar but i love South Indian song, like Malayali, telugu,tamil, kannada ❤❤❤❤
Love South india very ❤❤❤❤
மிக அருமையான பாடல். என் மனதை மயக்கி இசை. பாடல் வரிகள் அனைத்தும் மிக்க நன்று. படம் பார்த்தேன் மிகவும் அருமையாக உள்ளது.
💟😎🌷
😍😍🥰
ഈ പാട്ട് എത്രത്തോളം ആളുകൾ നെഞ്ചിലേറ്റി എന്നറിയാൻ പാട്ടു കേട്ടുകൊണ്ട് കമന്റ് വായിക്കുന്നവർ ലൈക് അടിക്കോ അറിയാൻ ഉള്ള ആഗ്രഹം കൊണ്ടല്ലേ...
Poli
Correct 👍👍
Uufss
👏👏👌
Njn ind