Hi dear subscribers, I am in London for the last two years. For any online consultation, please WhatsApp +919995485843. Sorry because of my busy schedule, I couldn't upload any new videos.
Doctor എന്റെ കയ്യിലും കാലിലും ഉള്ള തൊലി എല്ലാം ചുളിഞ്ഞു പോകുന്നു. എനിക്ക് 18age ആയിട്ടോള്ളു എന്ത്‌കൊണ്ടാണ് ഇത് വരുന്നത് ഇത് മാറ്റാൻ കയ്യിമോ ഒരു വഴി പറഞ്ഞു തരോ doctor pls reply
Hi dear subscribers,
I am in London for the last two years. For any online consultation, please WhatsApp +919995485843. Sorry because of my busy schedule, I couldn't upload any new videos.
Good vlog E Asugam kond vedhana Anubavikkunnavarkk oru pad gunam cheyyum pinne tipsum kurach thamashaum ellam koode Aai polich👌👍
Thankyou sir...great information😊
Surgery illathe pithashaya kallu maaran chikilsa undo? Dr surgery venam ennu paranatha
പിത്താശയ കല്ലിനു പരിഹാരം ഉണ്ടോ സർ
Doctor എന്റെ കയ്യിലും കാലിലും ഉള്ള തൊലി എല്ലാം ചുളിഞ്ഞു പോകുന്നു. എനിക്ക് 18age ആയിട്ടോള്ളു എന്ത്‌കൊണ്ടാണ് ഇത് വരുന്നത് ഇത് മാറ്റാൻ കയ്യിമോ ഒരു വഴി പറഞ്ഞു തരോ doctor pls reply
Yes...
Frequent urination unani yil chikilsayundo..
Yes...
ഡോക്ടർ മുട്ട പൊട്ടിച്ചു ആണോ ഇടേണ്ടത് പൊട്ടിക്കാതെ യാണോ
പൊട്ടിക്കാതെ ... അത് പോലെ തന്നെ...
ഡോക്ടർ തല മൊട്ട അടിച്ച് തലക്കു ഹിജാമ ചെയ്യുന്നത് കൊണ്ടു സൈഡ് എഫ്ഫക്റ്റ് വല്ലതും ഉണ്ടോ
ചില രോഗങ്ങൾക്കിത് വളരെ നല്ലതാണ്... സൈഡ് ഇഫക്റ്റ് ഇല്ല. പക്ഷേ മൂത്രക്കല്ലിന് പ്രത്യേകിച്ച് കാര്യമൊന്നുമില്ല...