അമേരിക്കയിൽ കത്തീഡ്രൽ പള്ളി സ്വന്തമാക്കിയ മലയാളി കുടുംബം

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2023
  • ഞങ്ങളുടെ മറ്റ് വീഡിയോസ്👇
    വേൾഡ് ട്രേഡ് സെൻറർ തകർന്നിട്ട് 20 വർഷമായി.. World Trade Center Shijo's Travel Dairy | American Vlog
    • വേൾഡ് ട്രേഡ് സെൻറർ തകർ...
    ന്യൂയോർക്ക് സിറ്റിയിൽ ആദ്യമായി മാവേലി എത്തിയപ്പോൾ || AMERICAN MALAYALEE ONAM CELEBRATION 2021
    • ന്യൂയോർക്ക് സിറ്റിയിൽ ...
    അമേരിക്കയിൽ 300 ഏക്കറിൽ കൃഷി ചെയ്യുന്ന പച്ചക്കറി തോട്ടം| Vegetable Picking Farms| Usa Vlog Malayalam
    • അമേരിക്കയിൽ 300 ഏക്കറി...
    അമേരിക്കയിലെ ഞങ്ങളുടെ പാവൽ കൃഷി രീതി കണ്ടാലോ | Paval Krishi in Malayalam | America Farming Malayalam
    • അമേരിക്കയിലെ ഞങ്ങളുടെ ...
    ഞങ്ങൾ നാസയിൽ എത്തിയപ്പോൾ !! || Nasa Malayalam Travel Vlog
    • ഞങ്ങൾ നാസയിൽ എത്തിയപ്പ...
    അമേരിക്കയിലെ ഫിഷിംഗ് കണ്ടിട്ടുണ്ടോ || Fishing Tour in USA Malalyalam || Fishing Boat Vlog Malayalam
    • അമേരിക്കയിലെ ഫിഷിംഗ് ക...
    അമേരിക്കയിലെ അത്ഭുത ദ്വീപിലേക്ക് ഒരു യാത്ര || KEY WEST Travel Video || Shijo's Travel Diary
    • അമേരിക്കയിലെ അത്ഭുത ദ്...
    അമേരിക്കയിലെ കാട്ടുപോത്തുകളെ വളർത്തുന്ന ഫാം || Bison || Bison Farm Malayalam || American Farm Vlog
    • അമേരിക്കയിലെ കാട്ടുപോത...
    ലോകത്തിലെ ഏറ്റവും വലിയ സിറ്റിയായ അമേരിക്കയിലെ മൻഹാട്ടനിലെ ടൈം സ്‌ക്വയർ || Time Square New York
    • ലോകത്തിലെ ഏറ്റവും വലിയ...
    അമേരിക്കയിലെ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന പാർക്ക് || Shijo's Travel Dairy | American Vlog Malayalam
    • അമേരിക്കയിലെ വെള്ളത്തി...
    മൈക്കിൾ ജാക്സൺ ജനിച്ച് വളർന്ന വീട് കാണാം - Michael Jackson Birthplace tour Malayalam
    • മൈക്കിൾ ജാക്സൺ ജനിച്ച്...
    200 വർഷം പഴക്കമുള്ള അമേരിക്കയിലെ ജയിൽ കണ്ടോ😱 || Old Joliet Prison || Joliet Prison History Malayalam
    • 200 വർഷം പഴക്കമുള്ള അമ...
    അമേരിക്കയിലെ ബോട്ട് യാത്രക്കിടയിൽ സംഭവിച്ചത്!! || Key West Boat Trip Malayalam || Water Vlog America
    • അമേരിക്കയിലെ ബോട്ട് യാ...
    അമേരിക്കയിലെ വീട് നിർമ്മാണം || American House construction || American Malayalam Vlog || Travel Vlog
    • അമേരിക്കയിലെ വീട് നിർമ...
    രണ്ട് ദിവസം കൊണ്ട് അമേരിക്കയിൽ വീട് റെഡി || House in USA || USA Mobile Home Tour Vlog Malayalam
    • രണ്ട് ദിവസം കൊണ്ട് അമേ...
    അമേരിക്കയിൽ ഒരു ഹണ്ടിങ് ചെയ്താലോ || Hunting in American Malayalam || American Life malayalam | #Vlog
    • അമേരിക്കയിൽ ഒരു ഹണ്ടിങ...
    പ്രതീക്ഷിക്കാതെ ബോട്ട് യാത്രക്കിടയിൽ ചീങ്കണ്ണിയെ കണ്ടപ്പോൾ || American Malayalam Vlog | Alligators
    • പ്രതീക്ഷിക്കാതെ ബോട്ട്...
    അമേരിക്കയിലെ ചീങ്കണ്ണി കളുടെ വളർത്തു കേന്ദ്രം കണ്ടിട്ടുണ്ടോ ? | American Malayalam Vlog | Gatorland
    • അമേരിക്കയിലെ ചീങ്കണ്ണി...
    facebook page : / shijos-trave. .
    കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി അമേരിക്കയിൽ താമസിക്കുന്ന ഒരാളാണ് ഞാൻ.
    കൂടുതൽ വീഡിയോസ് കിട്ടാനായി നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
    #American #Vlog

ความคิดเห็น • 166

  • @prameelamathews929
    @prameelamathews929 9 หลายเดือนก่อน +8

    അമേരിക്കൻ ജനതയെ ദേവാലയത്തിലേയ്ക്ക് എത്തിക്കുക.
    അതാണ് ദൈവം നിങ്ങളിൽ നിന്ന്
    ആവശ്യപ്പെടുന്ന ദൗത്യം.

    • @mathewabraham3945
      @mathewabraham3945 8 หลายเดือนก่อน

      immigrants both legal and illegal ruined Americas faith by electing people who voted to take VOTE out of school.Very sad the majority of Malayalees side with Godless,,Let Us pray

  • @bodyworld8140
    @bodyworld8140 9 หลายเดือนก่อน +62

    ആര് വാങ്ങിയാലും പ്രാർത്ഥന മുടങ്ങാതെ നടക്കട്ടെ ! പിതാവ് തരുന്നതാണ് സമ്പത്തും സന്തോഷംവും ഈ ഭൂമിയിൽ ഉള്ള എല്ലാം നിർദ്ദനരെ കൂടി സഹായിക്കുക god is love 🙏

    • @sheejinbalan3439
      @sheejinbalan3439 9 หลายเดือนก่อน +2

      Palliyil ini meen kachavadavum thudagum

  • @lucosjoseph3508
    @lucosjoseph3508 9 หลายเดือนก่อน +2

    ദൈവത്തിനു നന്ദി, അതൊരു ബാർ, മജ്ദ്, ക്ഷേത്രം ആക്കാതെ ദൈവം കനിയട്ടെ ❤🙌🙏.

    • @mathewabraham3945
      @mathewabraham3945 8 หลายเดือนก่อน

      keralathil daivam kaniyatte ,Sayippineyum ivede vannu irakkiyallo.Nagel sayippu ethra malayalam paattukal ezhuthy !Aroyaamo?

  • @beenabinesh589
    @beenabinesh589 9 หลายเดือนก่อน +5

    ദൈവമെ അങ്ങയുടെ നാമത്തിന് എന്നും എന്നാളും മഹത്വം .....ഹല്ലേലൂയ്യാ ..... ആരാധനാ..... സ്തോത്രം🫀🙏🙏🙏🙏🙏🙏🙏🙏 യൂറോപ്പിലെ സഹോദരങ്ങൾക്ക് ആത്മീയ ഉണർവ്വും ദൈവരാധനയക്കായി പരിശുദധാത്മ അഭിഷേകവും നൽകണമെ....... കരുണയായിരിക്കേണമെ.....🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @bold7351
    @bold7351 9 หลายเดือนก่อน +11

    God bless. Oru idea തരാം. ഒരു teacher നേ വച്ച് ഈ organ കുട്ടികളെ പഠിപ്പിക്കുക. Fees collect ചെയ്യുക. Your church will get people. Not only christians. എല്ലാ കുട്ടികളെയും. അതുപോലെ personality development classes. കുട്ടികൾക്ക് വേണ്ടുന്ന എല്ലാ classes തുടങ്ങുക. God bless. Best wishes. എൻ്റെ ഈ ചെറിയ advice നിങ്ങളെ help ചെയ്യും.

  • @tomjoe9339
    @tomjoe9339 9 หลายเดือนก่อน +11

    Glad to see this in a time when churches are being converted to bars, clubs and temples. Pray this congregation will grow and maintain this church. Thanks for the video!

    • @mathewabraham3945
      @mathewabraham3945 8 หลายเดือนก่อน

      naattyle pallikal kaakkuka by few people returning like isarael

  • @philipachan4872
    @philipachan4872 9 หลายเดือนก่อน +4

    Praise God, dear brother. A Church is dedicated to Worship Almighty God. If though they sold it becoz of any problem, May the Lord be mercy on them.God gave His Temple to you. Preserve it. Very beautiful Windows , depicting the Life &Mission of Our Lord. Thank you Lord for using A Malayali , Mr. Achenkunju , for this. Praise God for your Parents also .

  • @alexzachariah7898
    @alexzachariah7898 9 หลายเดือนก่อน +2

    May God bless your attempt. Amen

  • @cicilywilson5459
    @cicilywilson5459 9 หลายเดือนก่อน +1

    കരങ്ങളാൽ നിർമ്മിതമായ ഭവനങ്ങളിൽ അത്യുന്നതൻ വസിക്കുന്നില്ല ഏതുതരം ഭവനമാണ് നിങ്ങൾ എനിക്കുവേണ്ടി നിർമ്മിക്കുക ഇവയെല്ലാം എൻറെ കരവേള അല്ലേ മർക്കട മുഷ്ടി കാരെ ഹൃദയങ്ങളിലും കാതുകളിലും അപരിചിതരെ നിങ്ങളുടെ ഹൃദയമാണ് ദേവാലയം

  • @joseantony2841
    @joseantony2841 9 หลายเดือนก่อน +14

    സമ്പത്തും സന്തോഷംവും നന്മയുണ്ടാകട്ടേ...

  • @joshuacherian6718
    @joshuacherian6718 9 หลายเดือนก่อน +7

    May God bless this noble man.. ☦️

    • @rejithomas7729
      @rejithomas7729 9 หลายเดือนก่อน

      Appreciate the gentleman and his family. He brought this with dedication to his urge to own a church for his Sabha, Methodist. Now, happy to hear, Marthoma Sabha, where I am a member too in Kerala , is conducting services in this church. Ancient churches are build to its functions importance. We in Kerala is competing each other churches to make the entrance, facia more ornament and attractive. No importance to its authentic needs and value. I , many members are against breaking down the Ancient church building in Kerala. Such area, a new church build may be build, which is more closer to members. And both the church can accommodate the population.

  • @mollysoman3350
    @mollysoman3350 9 หลายเดือนก่อน +5

    God bless you krubana undallo

  • @MrJamespta80
    @MrJamespta80 9 หลายเดือนก่อน +2

    May be in future Daivatheyum medikam... Best of luck....

  • @Daivadas
    @Daivadas 9 หลายเดือนก่อน +2

    Randalum nalla foamilanallo

  • @MM-te5iq
    @MM-te5iq 9 หลายเดือนก่อน +1

    Great god works through men . At least it’s not kept closed and with 7 family weekly mass is going on . Great news

  • @ponmelilabraham8128
    @ponmelilabraham8128 9 หลายเดือนก่อน +4

    Thank you Shijo for the video.

  • @the_nomadic_ajith
    @the_nomadic_ajith 9 หลายเดือนก่อน +1

    അപ്പൊ ഗോവിന്ദൻ മാഷ് പറഞ്ഞത് ശെരി ആണല്ലേ

  • @kunjaappak4597
    @kunjaappak4597 9 หลายเดือนก่อน

    ചേട്ടൻ ഒരു മഹാ സഭവം ആണ്.പ്രായം ഇത്രയും ആയിട്ടും .ആലു മുളച്ചു നിൽക്കുകയാണു

  • @sankaramarar8378
    @sankaramarar8378 9 หลายเดือนก่อน +6

    സന്തോഷം ഷിജോ....

  • @user-fx4fu4tr3b
    @user-fx4fu4tr3b 9 หลายเดือนก่อน +1

    Very good God bless you❤

  • @lissychacko3313
    @lissychacko3313 9 หลายเดือนก่อน +4

    God bless you ഒരു പാടു സന്തോഷം ഒരു പാടു നന്മയുണ്ടാകട്ടേ

  • @dr.alexvergiscgeorge7674
    @dr.alexvergiscgeorge7674 9 หลายเดือนก่อน +5

    Congratulations!
    The Pipe Organ is a musical instrument that produces sound by driving pressurised air (called wind) through the organ pipes selected from a keyboard.
    As each pipe produces a single pitch, the pipes are provided in sets called ranks, each of which has a common timbre and volume throughout the keyboard compass.
    Most organs have many ranks of pipes of differing pitch, timbre, and volume that the player can employ singly or in combination through the use of controls called stops.

    • @alexaranmula
      @alexaranmula 9 หลายเดือนก่อน

      😍😍😍

  • @svarghese9424
    @svarghese9424 9 หลายเดือนก่อน +2

    Appreciate your selfless decisions to invest for a no return cause. May God honor you in manifold.

  • @AngelMelodies
    @AngelMelodies 9 หลายเดือนก่อน +7

    Very nice. Thanks for the info shijo❤

  • @GijiSeema
    @GijiSeema 9 หลายเดือนก่อน

    Very good chruch

  • @jamesgeorge1507
    @jamesgeorge1507 9 หลายเดือนก่อน +7

    അമേരിക്കയിൽ സമ്പത്ത് വർധിച്ചപ്പോൾ മനുഷ്യർക്ക്‌ ദൈവം വേണ്ട കൂട്ടായ്മ വേണ്ട സ്വാർത്ഥത മാത്രം! സാത്താന്റെ ആധിപത്യം നടത്തുന്നു.

  • @alphybennychen2171
    @alphybennychen2171 9 หลายเดือนก่อน +2

    Gods grace💖🙏🏼🙏🏼👍🏼

  • @philipachan4872
    @philipachan4872 9 หลายเดือนก่อน +1

    Hai , my dear , Marthomite Kunjadu of God , God bless ,bless, bless you.

  • @johge02
    @johge02 9 หลายเดือนก่อน

    Excellent.

  • @AB-lg6gz
    @AB-lg6gz 9 หลายเดือนก่อน +8

    VERY GOOD. GOD BLESS ❤

  • @gmathewmathew4410
    @gmathewmathew4410 9 หลายเดือนก่อน +1

    God bless my elder bro.shalomon church constructed.God blessed him.

  • @jacobgeorgejohn8929
    @jacobgeorgejohn8929 9 หลายเดือนก่อน +1

    Praise the lord,Amen

  • @jacobgeorge7647
    @jacobgeorge7647 9 หลายเดือนก่อน +2

    Praise the Lord 🙏

  • @AnnieDavid-gb4bl
    @AnnieDavid-gb4bl 9 หลายเดือนก่อน

    Hai Achenkunju, David and Annie from Kottayam.

  • @zachariaschacko413
    @zachariaschacko413 9 หลายเดือนก่อน +6

    വിചിത്രം. ദൈവത്തിന്റെ ആലയങ്ങളുടെ മുഖം മാറുന്നു. പലേടത്തും ഹോട്ടൽ തുടങ്ങി വാണിജ്യവൽക്കരിക്കപ്പെട്ട ഈ ദേവാലയങ്ങൾ കാണുമ്പോൾ നോവ് അനുഭവപ്പെടുന്നു.

  • @easowpm5592
    @easowpm5592 9 หลายเดือนก่อน +1

    Very good Achenkujcha

  • @rajumondxb
    @rajumondxb 9 หลายเดือนก่อน

    Blessed man

  • @tonymathew4762
    @tonymathew4762 9 หลายเดือนก่อน +1

    Very good

  • @sherlyjoseph5550
    @sherlyjoseph5550 9 หลายเดือนก่อน

    God Bless u...❤❤❤🙏🙏🙏

  • @charlesperformer
    @charlesperformer 9 หลายเดือนก่อน +7

    Very nice Shijo❤

  • @user-40001
    @user-40001 9 หลายเดือนก่อน +3

    ഇവിടെ താറവ് ഓനാച്ചനെ നൂറ് കണക്കിനെ പള്ളി ഉണ്ട്😅

  • @shollygeorge7398
    @shollygeorge7398 9 หลายเดือนก่อน +2

    Really great.may God help to go on strong.

  • @susammajose1312
    @susammajose1312 9 หลายเดือนก่อน +1

    Praise the Lord

  • @vinodts6673
    @vinodts6673 9 หลายเดือนก่อน +2

    മലയാളികൾ വില കൂടിയ പഴയ കാറുകൾ വാങ്ങും പോലെ. ബിസിനസ്‌ വാടകക്ക് കൊടുത്താൽ വാങ്യ ക്യാഷ് മുതലാകും
    അച്ചായൻ ബുദ്ധി

  • @nazrayan3314
    @nazrayan3314 9 หลายเดือนก่อน +1

    Cloister nu donate ceyyunno

  • @Melvin523
    @Melvin523 9 หลายเดือนก่อน +3

    Pullu padichu kalayamo
    Nadayil ninnu

  • @thomaskunnel5548
    @thomaskunnel5548 9 หลายเดือนก่อน

    God bless you

  • @tomjoseph8634
    @tomjoseph8634 9 หลายเดือนก่อน +5

    അമേരിക്ക ക്കാർക്ക് ബോധം വെച്ചു

  • @thresiaantony3347
    @thresiaantony3347 9 หลายเดือนก่อน

    Very good 🙏🙏🙏

  • @jonnranni1921
    @jonnranni1921 9 หลายเดือนก่อน +1

    ക്രിസ്ത്യാനികൾ എല്ലാ വിഭാഗത്തിനും കൂടി ഒരു പള്ളിയിൽ ഒരുമിച്ചിരുന്നു പ്രാർത്ഥിക്കാൻ കഴിയുന്നില്ല .ഹിന്ദുക്കൾ ഒരുപാട് ജാതികൾ ഉണ്ട് .പക്ഷെ അവർ ഒരുമിച്ചിരിക്കുന്നു .ഒരുമിച്ചു പ്രാർത്ഥിക്കുന്നു

  • @renl999
    @renl999 9 หลายเดือนก่อน

    What was the price?

  • @renjitlouis9186
    @renjitlouis9186 9 หลายเดือนก่อน +2

    Around 50 more years
    We are also buy church
    Because our next generation youths are settled Europe countries

  • @JamesMathews-th5ku
    @JamesMathews-th5ku 9 หลายเดือนก่อน +1

    God help u

  • @DonThomas-qi3hi
    @DonThomas-qi3hi 9 หลายเดือนก่อน +1

    EVIDE 2_3 Laksham undengil Oru palli paniyam

  • @pss4779
    @pss4779 9 หลายเดือนก่อน +1

    Sathythilum. Aathmavilum. Aaradikkunavar. Vardhimmatte.

  • @minijohn6145
    @minijohn6145 9 หลายเดือนก่อน +3

    Nice 🙏

  • @jacobgeorge1334
    @jacobgeorge1334 9 หลายเดือนก่อน +1

    There is so many cathedral churches for sale in America. Anyone can buy. What is the big deal.

  • @houstonvoice
    @houstonvoice 9 หลายเดือนก่อน

    In Houston-one new church was built around 2007 by one mr. joboy & family in #Rosenberg-can accommodate more than 400 people.

  • @anujose8554
    @anujose8554 9 หลายเดือนก่อน +1

    Amen

  • @nairjayannair4026
    @nairjayannair4026 9 หลายเดือนก่อน +1

    Cremeation ivide undo...

  • @tkottackal
    @tkottackal 9 หลายเดือนก่อน +1

    🙏🙏🙏

  • @mk_1958
    @mk_1958 9 หลายเดือนก่อน +1

    palli swanthamayi , Daivavum swargam-
    vum swanthamagett.

  • @pjroy5052
    @pjroy5052 9 หลายเดือนก่อน +1

    world wide atheism is gaining strength

  • @johnmatthew5392
    @johnmatthew5392 9 หลายเดือนก่อน +2

    അല്ലെങ്കിൽ വല്ല പബ്ബോ ഹോട്ടലോ ആകും, അല്ലെങ്കിൽ മോസ്‌ക്ക്! 😂

  • @shintojose5980
    @shintojose5980 9 หลายเดือนก่อน +1

    God is great

  • @joyma5938
    @joyma5938 9 หลายเดือนก่อน +1

    യെസ് യെസ് നന്നാവട്ടെ

  • @baijujamesthoppil9512
    @baijujamesthoppil9512 9 หลายเดือนก่อน +13

    ഞങ്ങള്ക്കും പള്ളി വങ്ങാണ് അങ്ങ് അനുഗ്രഹിക്കണമേ ആമേൻ!

  • @samuelmathai4040
    @samuelmathai4040 9 หลายเดือนก่อน

    You bought God whole sale. Mr. Pranchi

  • @kumaransatheesan8452
    @kumaransatheesan8452 9 หลายเดือนก่อน

    Yathu pattikkuu yathu vagam money unduyakkil. Exa?

  • @vmatthews9437
    @vmatthews9437 9 หลายเดือนก่อน +2

    beautifully constructed church, certainly .
    we're certainly a little concerned about the corruption that one hears about in all churches having become a wee bit wiser after listening to sunil matthew of i2i channel ...... especially on all the scams of the priesthood !
    let's all be wiser . this gentleman should run his little venture in a 100 % open manner, democratically .
    we wish him the best in all fields .
    this is an open 'xpression, a constructive criticism ! ====== matts'

  • @flyingwhee
    @flyingwhee 9 หลายเดือนก่อน +2

    Thanks Lord's

    • @shijostraveldiary2868
      @shijostraveldiary2868  9 หลายเดือนก่อน

      🙏🏻

    • @bettyabraham6722
      @bettyabraham6722 9 หลายเดือนก่อน

      Marthoma karude pazhaya penthakostal aaradhana vannal Othiri viduthal undaakum... marthoma believes really good..... bible reading... worship.... Ellam unde...oru statue um Ella... Daniel Achen, Mathew Achen, nayekkanparampil Achen Pole ulla Achenmar Venum Eppol New generation nu vendie sabhakke...

  • @thomaskoshy5494
    @thomaskoshy5494 9 หลายเดือนก่อน +3

    Let God bless them abandently. Others draw inspiration from this act.

  • @sunandhasunandha4320
    @sunandhasunandha4320 9 หลายเดือนก่อน +3

    ഡിമാൻഡ് കുറയുമ്പോൾ വാങ്ങാൻ എളുപ്പം...

  • @johnkjohn5641
    @johnkjohn5641 9 หลายเดือนก่อน +2

    Viswasikal nirayatte, Jesus bless

  • @leonadaniel7398
    @leonadaniel7398 9 หลายเดือนก่อน +3

    കേരളത്തിലേക്ക് വരുന്നില്ലേ എന്ന് ചോദിക്കാമായിരുന്നില്ലേ 😆😆😆

  • @yhwhtv4777
    @yhwhtv4777 9 หลายเดือนก่อน +1

    Roman Catholic Church?
    എനിക്ക് തോന്നുന്നില്ല
    Anglican Churches ഒക്കെ വിൽക്കാൻ ഉണ്ടായിരിക്കും ഒരു പക്ഷെ

  • @vmatthews9437
    @vmatthews9437 9 หลายเดือนก่อน +2

    One's getting put off by him wearing his pants below his awkward pot belly . how hilarious ! ====== matts'

  • @srlittilemarysabs2138
    @srlittilemarysabs2138 9 หลายเดือนก่อน +5

    യഥാർത്ഥ വിശ്വാസം ക്ഷയിച്ചു പോകുന്ന ആർഭാടക്കാരും ആധുനിക. .. New gen??

  • @tgramachandran5125
    @tgramachandran5125 9 หลายเดือนก่อน +3

    This clearly shows that people are slowly & steadily LOSING FAITH in Christianity ( religion) & this owner will definitely convert this church into conducting some other business in future & he might have bought this church for a SONG.

  • @SUNIL.vettam
    @SUNIL.vettam 9 หลายเดือนก่อน +4

    🌹 അപ്പോൾ മുൻപ് ഏതോ ഒരു സഖാവ് പറഞ്ഞത് ശരിയാണ് എവിടെയോ ഒരു പളളി വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട് എന്ന് @ 18 - 10 - 2023 🌹

    • @johnadvshaju7926
      @johnadvshaju7926 9 หลายเดือนก่อน

      GK കുറവാണ് അല്ലേ 😂

    • @SUNIL.vettam
      @SUNIL.vettam 9 หลายเดือนก่อน

      @@johnadvshaju7926 ആർക്ക് തന്റേ അപ്പനോ ????

  • @johnfrancis3898
    @johnfrancis3898 9 หลายเดือนก่อน +6

    Congratulations both of you

    • @shijostraveldiary2868
      @shijostraveldiary2868  9 หลายเดือนก่อน

      🙏🏻

    • @valsayohannan3838
      @valsayohannan3838 9 หลายเดือนก่อน

      ​@@shijostraveldiary2868പാവങ്ങളെ ഹെൽപ് ചെയ്യൂ

  • @rymalamathen6782
    @rymalamathen6782 9 หลายเดือนก่อน +2

    Beautiful church

  • @HD-cl3wd
    @HD-cl3wd 9 หลายเดือนก่อน +5

    പൂർണ്ണമായി Protestant ശൈലിയിൽ ആക്കുക... അതാണ്‌ ഭംഗി...

  • @mollysimon1922
    @mollysimon1922 9 หลายเดือนก่อน +1

    MAY. GOD. FILL. YOUR. CHIRCH. WITH. LOTS. &. LOTS. OF. YOUNGSTERS. &. LOTS. OF. PEOPLE. COME. TO. WORSHIP. OUR. LORD. JESUS. CHRIST. OUR. SABIOUR........
    .

  • @jollythomas8904
    @jollythomas8904 9 หลายเดือนก่อน +4

    Since only one person owns, probably no fighting 😂

    • @thomask.joseph6950
      @thomask.joseph6950 9 หลายเดือนก่อน

      Fighting started only after it was bought

  • @chineselanguagestudyinginm5806
    @chineselanguagestudyinginm5806 8 หลายเดือนก่อน

    ഒരു ബാർ സ്വന്തം ആക്കിയാലോ ഭായീ

  • @vmatthews9437
    @vmatthews9437 9 หลายเดือนก่อน +2

    ----- " enganaada ! "
    inside a church ! its certainly getting more strange ! ====== matts'

  • @sebastianuc9479
    @sebastianuc9479 9 หลายเดือนก่อน +2

    Single owner. No church politics 😂

  • @Marine_Traveller_Explorer
    @Marine_Traveller_Explorer 9 หลายเดือนก่อน +2

    Vivaram ullavar pallikalokke poottipoyi. Vere chilar athu vedichu pray business nadathunnu. Mandanmaaraya viswasikal

  • @Abraham19558
    @Abraham19558 9 หลายเดือนก่อน +2

    Recently i made a visit to UK. Only few people go to church there. Ninety percent people coming to church are elders(english churches). People, especially Christians turn to ethiesm. Other religions take this opportunity to buy churches and turn it to their place of worship. Some churches are converted to bars, cafeteria or such other business places.
    A very big reformation is needed in Christian beleif system. We must change our understanding/concept of god. Study bible well, don't go word by word, make changes in our beleiefs. Follow god as He intended us to be. Otherwise future of Christianity is very bleak.

    • @thomaspj1247
      @thomaspj1247 9 หลายเดือนก่อน

      എന്ന് വെച്ചാ??

    • @varugheseraju
      @varugheseraju 9 หลายเดือนก่อน

      Yes.. What you've written was absolutely true..

    • @ArTIND
      @ArTIND 9 หลายเดือนก่อน +2

      Lots of Eastern Europeans and African young Christians are going to churches in UK..

  • @osologic
    @osologic 9 หลายเดือนก่อน +1

    സത്യത്തിനു ശത്രുത അനിവാര്യമല്ല . എന്നാൽ വിശ്വാസങ്ങൾക്ക്‌ ശത്രുതയില്ലാതെ നിലനിൽക്കുവാനാകില്ല.
    ആത്മവിശ്വാസമാണ് മനുഷ്യന്റെ അടിസ്ഥാന പാപവും നരക കാരണവും. അവനവനായിരിക്കുന്ന ആത്മവിശ്വാസത്തെയും അതിനെ നില നിർത്തുന്ന മറ്റെല്ലാ അന്ധവിശ്വാസങ്ങളെയും നിലനിർത്തുവനാണ് മനുഷ്യൻ ശത്രുക്കളെ സൃഷ്ടിച്ചു നിലനിർത്തുന്നതും തിന്മകളിൽ കൂടി സ്വാർത്ഥനേട്ടങ്ങൾ ഉണ്ടാക്കുന്നതും
    മത /രാഷ്ട്രീയ വർഗ്ഗീയ യുദ്ധങ്ങളുടെ അടിസ്ഥാന ഊർജ്ജമാണ് അവനവൻ ആയിരിക്കുന്ന ആത്മവിശ്വാസം.
    അതിന് വേണ്ടിയാണ് ഓരോ കമ്മ്യുണിസ്റ്റും മതവാദിയും തീവ്രവാദവും തിന്മകളും ജീവിത ചര്യയായി സ്വീകരിക്കിന്നത്.

  • @maaniba5767
    @maaniba5767 9 หลายเดือนก่อน

    ആര് മേടിച്ചാലും പ്രാർത്ഥനയും കുർബ്ബാനയും നടന്നാൽ മതി..

  • @sarath.p.l8367
    @sarath.p.l8367 9 หลายเดือนก่อน

    പള്ളികൾ വാങ്ങാൻ കിട്ടുമോ🤔

  • @jacobvarghese5060
    @jacobvarghese5060 9 หลายเดือนก่อน +2

    So we can expect acceleration of gospel spreading with more intensity is on the pipe line.
    Before the Lord comes gospel with its might and glory will be undertaken.
    Americans are purly based on Puritans fathers who migrated from Europe.
    But actual glory vanished due to material blessings.
    But Lord Jesus Christ second comming is very very closed.
    Evangelization is must.
    So again will start from New York.
    Time is very short not 2000 years left.
    Lord will come all signs are ready.
    But many more will enter heaven.
    Door of the Nohas Ark Almighty God himself closed.
    Similarly the Gospel also going to an end.
    The trumpet is there.
    So as per LORD commanded to Nichodemos.
    Gospel according to John chaper 3..Verily verily I told u.
    You must be BORN AGAIN
    . Then only u can go with LORD Jesus christ.
    Wars and roumers of war.
    Now that prophacy almost full filling.
    So get ready for His comming very soon.
    One thing is our death.
    Same way Lords comming is very certain.
    So get prepared for His Arrival.
    Ameen
    Hallelujah
    Jacob varghese..

  • @koshythankachan9176
    @koshythankachan9176 9 หลายเดือนก่อน +1

    അച്ചായാ നാട്ടിൽ നിന്ന് ആരെ എങ്കിലും അങ്ങോട്ട്‌ കൊണ്ടുപോയിക്കൂടയോ അപ്പൊ പള്ളിയിൽ ആളെ കിട്ടുകയും ചെയ്യുമല്ലോ!!!!

  • @JJINDIA-yu9ly
    @JJINDIA-yu9ly 9 หลายเดือนก่อน +1

    Kindly remove the grass at the step, infront of the church .

    • @DARK_HK878
      @DARK_HK878 9 หลายเดือนก่อน

      He payed for that grass too.

    • @DARK_HK878
      @DARK_HK878 9 หลายเดือนก่อน

      He payed for that grass too.

    • @m1t.m4t
      @m1t.m4t 9 หลายเดือนก่อน

      പുല്ല്

  • @Jemmababu0909
    @Jemmababu0909 9 หลายเดือนก่อน +2

    😂😂offer good payment . Someone will play piano ..

  • @naadan751
    @naadan751 9 หลายเดือนก่อน

    കിട്ടുന്ന നേർച്ച പണവും മറ്റും ഓൺലൈനിൽ ഉടൻ ഉടൻ സ്വർഗത്തിലേക്ക് അയച്ചു കൊടുക്കും, അതവിടെ എത്തിയാലുടൻ അനുഗ്രഹവർഷം ഉണ്ടാകും, പ്രാർത്ഥിച്ചാൽ ഒരു ചുക്കും നടക്കില്ല!!!!!!!?

  • @georgemani5991
    @georgemani5991 9 หลายเดือนก่อน +2

    സ്വർഗ്ഗ രാജ്യം കണ്ടു, സ്വർഗ്ഗ രാജ്യത്തിൽ പ്രവേശിപ്പിച്ചു അത് സ്വന്തം ആക്കണമെങ്കിൽ ഈ വില കൊടുത്താൽ പോരാ അച്ചൻകുഞ്ഞേ.

  • @kvgeorge2899
    @kvgeorge2899 9 หลายเดือนก่อน +1

    പള്ളി വാങ്ങിയതു കൊണ്ട് സ്വർഗ്ഗത്തിൽ പോകുമോ?