ഒറ്റ പ്രാവശ്യം ചെയ്‍താൽ പിന്നെ ഇതേ ചെയ്യു

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 27

  • @angamalyruchikal
    @angamalyruchikal 28 วันที่ผ่านมา

    ഇന്നലെ കണ്ട വീഡിയോ ക്ക് ഇന്നാണ് കമെന്റ്.അലോവേര ടിപ്സ് അടിപൊളി 👌like

  • @sreedevikaumbillyvlogs8095
    @sreedevikaumbillyvlogs8095 27 วันที่ผ่านมา

    Alovera tips super

  • @hemalathasadukkala
    @hemalathasadukkala 28 วันที่ผ่านมา

    വാഴ കൂമ്പ് തോരൻ മീ കറി ടിപ്സ് അലോവേര tips👍❤️👌

  • @rsn61252
    @rsn61252 29 วันที่ผ่านมา

    Super tips and recipes. Thank you

  • @Jeenas389
    @Jeenas389 28 วันที่ผ่านมา +1

    എനിക്കും അതുപോലെ തന്നെയാണ് ഇന്ന് വലിയ പണിയില്ലെന്നും പറഞ്ഞ് ഓരോന്ന് ചെയ്തു നടക്കും പക്ഷേങ്കില് അന്ന് കുത്തിയിരിക്കാൻ എനിക്ക് നേരം കാണത്തില്ല. എനിക്ക് അറിയില്ലായിരുന്നു ഇങ്ങനെ നൂൽ എടുക്കാനായിട്ട്. വെക്കുന്നത് ഇങ്ങനെയാണ്. ഞാൻ ഇതുപോലെ ചെയ്തിട്ടുണ്ട് നല്ല റിസൾട്ട് ആണ് കിട്ടുന്നത്

  • @triplesvlog8576
    @triplesvlog8576 29 วันที่ผ่านมา

    വാഴ കൂമ്പ് തോരൻ 😋😋അലോവേര ടിപ്സ് സൂപ്പർ ചേച്ചി 🥰🥰

  • @LilusKichenVlog
    @LilusKichenVlog 28 วันที่ผ่านมา

    തടി നാടൻ റെസിപ്പീസ് ആണല്ലോ എല്ലാം ഇഷ്ടമായി🥰

  • @sreedevipillai1993
    @sreedevipillai1993 29 วันที่ผ่านมา

    Ajitha nalla video.Vazha koombu thoran nathanu. Van payarite tips kollam. Alovera super.

  • @nooravlogs1959
    @nooravlogs1959 29 วันที่ผ่านมา

    വാഴക്കൂമ്പ് തോരൻ മീൻ കറി അലോവേര ടിപ്സ് അടിപൊളി ❤❤👍👍

  • @organlife
    @organlife 29 วันที่ผ่านมา

    ചെടി സൂപ്പറാക്കിയല്ലോ..... പയറും ചുണ്ടും തോരൻ👌 പപ്പടം, കറ്റാർവാഴ Tips സൂപ്പർ,🥰🥰❤️❤️L-👍

  • @Rose_Villa
    @Rose_Villa 29 วันที่ผ่านมา

    ചേച്ചികുട്ടി വീഡിയോ അടിപൊളി 👌🏻വാഴചുണ്ട് സൂപ്പർ 🥰🥰മീൻ കറി ഉറങ്ങിയതാണ് നല്ലത് പിന്നെ അലോവേര tips സൂപ്പർ 👌🏻👌🏻❤️❤️❤️

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 29 วันที่ผ่านมา

    വാഴ ചുണ്ട് തോരൻ മീൻ കറി ഉറങ്ങി അജു 🤣ഞാൻ ഇത് പോലെ ആണ് വക്കുന്നത് ടിപ്സ് സൂപ്പർ അജു ❤️❤️😘

  • @Adwaitham_Diaries
    @Adwaitham_Diaries 29 วันที่ผ่านมา +1

    L❤❤ അലോവേര tips supper😊😊

  • @reghunath7287
    @reghunath7287 29 วันที่ผ่านมา

    Tips 👍

  • @preethidileep668
    @preethidileep668 29 วันที่ผ่านมา

    വൻപയർ കുതിർക്കുന്നത് 👌ചെറുപയർ ഇട്ടു വെച്ചാൽ ഏറ്റവും നല്ലത് 😋ചുണ്ട് തോരൻ...❤❤

  • @Manjuthullikal
    @Manjuthullikal 29 วันที่ผ่านมา

    Vazhakoomb thoran very healthy 👌👌❤️Aloe vera ishtam pole und.try cheyyam ❤️

  • @Sobhana.D
    @Sobhana.D 29 วันที่ผ่านมา

    വാഴ ചുണ്ട് തോരൻ സൂപ്പർ 👌👌അലോവര ടിപ്സ് ❤❤👍👍

  • @Sreelekha-zi7zo
    @Sreelekha-zi7zo 18 วันที่ผ่านมา

    supper❤❤❤❤

  • @abhiandathuchannel2241
    @abhiandathuchannel2241 29 วันที่ผ่านมา

    വൻപയർ tips കൊള്ളാം 😊അലോവേര tips സൂപ്പർ ❤🎉

  • @sukusnair1379
    @sukusnair1379 29 วันที่ผ่านมา

    ❤❤❤

  • @frrkitchen7365
    @frrkitchen7365 29 วันที่ผ่านมา

    അലോവേര ടിപ്സ് അടിപൊളി ആയിരുന്നു. എന്റെ വീട്ടിലും ഉണ്ട്. Like done dear👍🏼❤️❤️

  • @indu19kausthubham40
    @indu19kausthubham40 29 วันที่ผ่านมา

    ഒരിക്കൽ ഇങ്ങനെ ചെയ്ത് പണി കിട്ടിയതാ..എന്നാ കറ നീക്കിയില്ലരുന്നു.. ചോറിഞു. ചത്തു...എന്നാലും കറ കളഞ്ഞു ഇപ്പോം ഒന്നൂടെ നോക്കാം..ആദ്യം വേറെ എവിടേലും apply ചെയ്യാം.. കുഴപ്പം ഇല്ലേൽ ഫേസ് il apply ചെയ്യാം.. അല്ലേ....

  • @jomasworld
    @jomasworld 29 วันที่ผ่านมา

    👍👍👍👍👍👍

  • @nallpoguvengaiah1418
    @nallpoguvengaiah1418 29 วันที่ผ่านมา

    Super sister

  • @vijayalakshmikr6501
    @vijayalakshmikr6501 29 วันที่ผ่านมา

    ❤👍

  • @Bettystastebuds
    @Bettystastebuds 29 วันที่ผ่านมา

    വാഴച്ചുണ്ട് തോരനും മീൻകറിയും ധാരാളമാണ് ചേച്ചി പപ്പടം പിന്നെ പൊളിച്ചു 😋😋