ഇങ്ങനെ ABS ലൈറ്റ് നിങ്ങളുടെ വണ്ടിയിൽ വന്നിട്ടുണ്ടോ?FIAT PUNTO abs ISSUE..............

แชร์
ฝัง

ความคิดเห็น • 31

  • @vrentertainmenthub24531
    @vrentertainmenthub24531 4 หลายเดือนก่อน +6

    ഞാൻ ഒരു punto എടുക്കാൻ ആയിട്ട് നോക്കുന്നുണ്ട്

  • @sakeerchullippara5567
    @sakeerchullippara5567 5 หลายเดือนก่อน +2

    Tavera മൈലോജ് കുറാ യ ൻ കരണം എന്താ

  • @ajmalh7970
    @ajmalh7970 หลายเดือนก่อน +1

    പുണ്ടോ parts എവിടെ കിട്ടും bro ഒന്ന് പറഞ്ഞ് തരാമോ...

  • @user-dr3th9rc1z
    @user-dr3th9rc1z 5 หลายเดือนก่อน +2

    വീഡിയോ അപ്‌ലോഡ് ആയിരുന്നു അല്ലെ 👍👍

  • @lordorochimaru2801
    @lordorochimaru2801 10 วันที่ผ่านมา +1

    Shery Allan price ethra aavum

  • @promoduggeorge2822
    @promoduggeorge2822 4 หลายเดือนก่อน +2

    Good good Ekka

  • @arunlal2623
    @arunlal2623 5 หลายเดือนก่อน +3

    Eppo fiat punto edukkanthine kurichu ulla abhiprayam antha or ritz edukkunathanno nallathu ( both diesel 1.3)

    • @milans3747
      @milans3747 5 หลายเดือนก่อน +3

      Fiat odikan oke vere level comfort aanu , braking, stability , build quality , looks , steering feedback ellam nice aanu
      But parts are expensive compared to Ritz, edakk edakk Paisa ichiri erakan ondel Punto is better. Complaints koranja vandi aanu enkil Ritz also good car ....

    • @Prnzz
      @Prnzz 4 หลายเดือนก่อน +1

      Fiat Punto edukkunatha better maintanence vost kuracha kooduthala pakshe athu pala partsum tata & suzuki use cheyyam(mechanical components) Ritz innekkal nalla oru driving feel,quality,Ride&handling safety design wise okke Punto aanu better

  • @adarsh7267
    @adarsh7267 4 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @noufal2322
    @noufal2322 5 หลายเดือนก่อน +1

    👍🥰

  • @padmankk4499
    @padmankk4499 4 หลายเดือนก่อน +1

    Honda jazz ൽ ഇതുപോലെ ABS െൻ്റ .യും ഹാൻ്റ് ബ്രേക്കിറ്റെയും ലൈറ്റ് തെളിഞ്ഞു കിടക്കുകയാണ് .സ്കാൻ ചെയ്തപ്പോൾ ABട പമ്പിൻ്റെ കരണ്ട് ഭാൾട്ട് എന്നു കാണിക്കുന്നു എന്തു ചെയ്യാൻ പറ്റും.വണ്ടിക്ക് ബ്രേക്ക് ചെയ്യുമ്പോൾ വെട്ട ലോ മറ്റൊന്നും അനുഭവപ്പെടുന്നില്ല .എ റ ർ code coo 20-12
    Pump molor circut failure (Stuck on) എന്ന് കാണിച്ചു. എന്തു ചെയ്യാൻ പറ്റും റിപ്പയർ പറ്റുമോ?

    • @KERALAMECHANIC
      @KERALAMECHANIC  4 หลายเดือนก่อน

      Scan cheythappo kittiya code yethaanu

  • @musthafackmsf
    @musthafackmsf 5 หลายเดือนก่อน +3

    ക്രിസ്റ്റയിൽ ഇതുപോലെ ഇടക്ക് abs ലൈറ്റ് കത്തുന്നു. വണ്ടി ഒന്ന് ഓഫാക്കി ഓണാക്കിയാൽ അത് പോകും അതെന്താ അങ്ങനെ വരാനുള്ള കാരണം ഒന്ന് പറഞ്ഞ് തരുമോ

  • @sakeerchullippara5567
    @sakeerchullippara5567 5 หลายเดือนก่อน +1

    👍❤️👍👍👍

  • @pranavprasannan556
    @pranavprasannan556 5 หลายเดือนก่อน +1

    🖤

  • @ShahulHameed-eb3ok
    @ShahulHameed-eb3ok 3 หลายเดือนก่อน +1

    ലൈറ്റ് കത്തിയാൽ എന്തെങ്കിലും പ്രശ്നമുണ്ടോ

  • @bijithanand641
    @bijithanand641 4 หลายเดือนก่อน +1

    fiat linea em0tion plus meter display full blank aai poi... atu rediakkan valla vakuppum undo

    • @sajeevk2891
      @sajeevk2891 4 หลายเดือนก่อน

      Athinte polarizer film vere ottichal madhi

    • @bijithanand641
      @bijithanand641 4 หลายเดือนก่อน

      @@sajeevk2891 etra varum cost .. evide ninnu maran pattum

    • @akhilrhine7979
      @akhilrhine7979 4 หลายเดือนก่อน

      Common issue aanu. Polarizer film poyathanel mariyal mathi. Display pokunnathum common issue aanu

    • @bijithanand641
      @bijithanand641 4 หลายเดือนก่อน

      @@akhilrhine7979 thanks brother… new cost around 12kplus..

  • @kiranmnnr
    @kiranmnnr 8 วันที่ผ่านมา +1

    Same കംപ്ലയിന്റ് വണ്ടി കൊണ്ട് വരട്ടെ ബ്രോ?ഡിസ്പ്ലേ കൂടി ഒന്ന് റെഡി ആക്കി തരാമോ

    • @kiranmnnr
      @kiranmnnr 6 วันที่ผ่านมา

      വരട്ടെ?

  • @user-dr3th9rc1z
    @user-dr3th9rc1z 5 หลายเดือนก่อน +1

    ചേട്ടാ.. Unni ❤️❤️❤️❤️

    • @KERALAMECHANIC
      @KERALAMECHANIC  4 หลายเดือนก่อน

      ❤️❤️❤️❤️❤️❤️❤️❤️❤️

  • @mythoughts121
    @mythoughts121 หลายเดือนก่อน +1

    Gymil പോകാൻ തുടങ്ങിയതിൽ പിന്നെ ABS ആബ്സ് എന്നാണ് വായിക്കുന്നത്

  • @sudheermanaf
    @sudheermanaf 2 หลายเดือนก่อน

    ഇളക്കി എടുക്കാതെ ബോൾട്ട് ഊരിയെടുക്ക് 😁