വിഷാദരോഗം | Part-1| വെല്ലുവിളികളും, പ്രതിവിധികളും | Depression | Dr. Anees Ali | NeuroPsychiatrist

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Consultant Neuro Psychiatrist,
    Manassanthi Hospital. Ayikarapadi.
    Ramanattukara
    Airport road
    Visiting consultant star care medical center. Rolla. Sharjah
    Naseem medical center. Doha qatar
    Phone Number : 9387006999

ความคิดเห็น • 101

  • @hafsa.7266
    @hafsa.7266 2 ปีที่แล้ว +43

    കുടുംബം കൂടെ നിൽക്കില്ല..... കുടുംബം തന്നെ യാണ് ഡിപ്രഷൻ ഉണ്ടാക്കുന്നത്

    • @shifanabdullha6732
      @shifanabdullha6732 ปีที่แล้ว +1

      Yes ur right

    • @joysongeorge-vd3gn
      @joysongeorge-vd3gn ปีที่แล้ว +1

      ദുവാ ചെയ്യൂ.
      അവർക്ക് നിങ്ങളുടെ അവസ്ഥ പറഞാൽ മനസിലാകില്ല

    • @ikkku4448
      @ikkku4448 3 หลายเดือนก่อน

      same ippo nigalk bethamayo nthann avstha treatment eduthino

    • @musthafaalingal7017
      @musthafaalingal7017 17 วันที่ผ่านมา

      Good

  • @munnasstream8338
    @munnasstream8338 ปีที่แล้ว +2

    Dr പറയുന്നത് നല്ലപോലെ മനസ്സിലാവുന്നുണ്ട്... ജാഡ ഇല്ലാത്ത അവതരണം... ഗുഡ് ആൻസർ

  • @geethakrishnan9100
    @geethakrishnan9100 ปีที่แล้ว +4

    സാറിന്റെ വീഡിയോ ഞാൻ കാണുന്നത് ഇപ്പോഴാണ്

  • @geethakrishnan9100
    @geethakrishnan9100 ปีที่แล้ว +2

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ

  • @haseebpv2972
    @haseebpv2972 2 ปีที่แล้ว +5

    100% true. My mom has all these symptoms.

  • @luxykl9902
    @luxykl9902 ปีที่แล้ว +1

    Great Talk 💖

  • @muhammedanver860
    @muhammedanver860 ปีที่แล้ว

    Sir very informative vedios

  • @sajithazakkir4594
    @sajithazakkir4594 ปีที่แล้ว +1

    കുടുബം തേനെയാണ് ഡിപ്രഷൻ ഉണ്ടാകുന്നത് ഒരു സമാദാനവും തരില്ല കുറ്റപ്പെടുത്തലുകൾ സഹിക്കാൻ പറ്റുന്നില്ല ജീവൻ പോയാൽ മതി എന്നാണ് തോന്നുന്നത്

  • @THINK-d8c
    @THINK-d8c ปีที่แล้ว +2

    Sir ഞാൻ വർഷങ്ങളായി nexito10 & zapiz0.25കഴിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ്. എന്നാൽ എനിക്ക് zapiz കയ്യ്ക്കാതെ nexito മാത്രം കഴിച്ചാൽ പിറ്റേദിവസം ഉറക്കം തൂങ്ങി കൊണ്ടിരിക്കും. പ്രോപ്പറായി ഉറക്കം കിട്ടി ഉന്മേഷത്തോടെ ജോലിചെയ്യാൻ ഇനി ഈ മരുന്ന് മാറ്റി വേറെ ഏതെങ്കിലും മരുന്ന് കഴി ക്കേണ്ടതുണ്ടോ?

    • @anmmp3068
      @anmmp3068 ปีที่แล้ว

      Ethra varshayi, njanum medicine kqzikkinnu

    • @rileeshp7387
      @rileeshp7387 11 หลายเดือนก่อน

      ഞാനും ഈ ഗുളികകൾ കഴിച്ചിരുന്നു പിന്നെ നിർത്തി ഇപ്പൊൾ ഉറങ്ങുന്നതിന് ഏകദേശം മുന്ന് മണിക്കൂർ മുമ്പ് എങ്കിലും ശരീരം കിതയ്ക്കുനാ രീതിയിൽ വ്യായാമം ചെയ്യുന്നുണ്ട് അത് കൊണ്ട് അൽപ്പം ഉറക്കം കിട്ടുന്നുണ്ട് തണുത്ത എണ്ണകൾ തലയുടെ മുർഥാവിലോ ഉള്ളം കാലി ലോ മസാജ് ചെയ്യുക

  • @SajeshSajesh-m9f
    @SajeshSajesh-m9f หลายเดือนก่อน

    Sada doctork ethinekurich class kodukkanam vishadathinte lakshanam kandal avark ariyilla.psy pokan avar parayunnilla

  • @salampalathara7116
    @salampalathara7116 ปีที่แล้ว +4

    ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ കണ്ട് ദയവു ചെയ്ത് പോകരുത് 2 മാസം കൊണ്ടു മാറെണ്ട അസുഗം ഇദ്ദേഹം 2 കൊല്ലം treatment എടുകും medicine നിരുതാനും അയകില്ല ...🙏🙏🙏

  • @beenasameer8954
    @beenasameer8954 2 ปีที่แล้ว +3

    Very informative 👍🏻

  • @mycollection3175
    @mycollection3175 2 ปีที่แล้ว +2

    Enikk depression anu.. Onnilum concentrate cheyyan pattunnilla.. Urakkamilla, eppolum ksheenam, pinne kidakkanam ennu thonnunnu.bhakshanam venda ennu thonnunnu, mumb santhosham കണ്ടെത്തിയിരുന്ന കാര്യങ്ങളിലൊന്നും സന്തോഷം കിട്ടുന്നില്ല..ടീവി കാണുമ്പോൾ സന്തോഷം കിട്ടുന്നില്ല.. ആരോടും സംസാരിക്കാൻ തോന്നുന്നില്ല..മെഡിസിൻ കഴിച്ചു കുറഞ്ഞു വന്നു.. പൂർണ്ണമായി മാറിയില്ല.. ഇപ്പോൾ ചില samayath വിഷമം തോന്നുന്നു. ദേഷ്യം വരുന്നു, സന്തോഷം വന്നാൽ അമിതമായ സന്തോഷം തോന്നുന്നു. ഉറക്കം വരാൻ ലേറ്റ് ആകുന്നു.സ്റ്റിച്ച്ചിങ് ചെയ്യുമ്പോൾ ശരിയായില്ലെന്നു വിചാരിച്ചു കുറെ തവണ സ്റ്റിച്ച് പൊട്ടിച്ചു തയ്ക്കുന്നു. എനിക്ക് ശരിയാണെന്നു തോന്നും വരെ ഞാൻ അങ്ങനെ ചെയ്യും,2 വർഷമായി മരുന്നു കഴിക്കുന്നുണ്ട്.. പൂർണ്ണമായി ee രോഗം മാറ്റാൻ വേറെ എന്തൊക്കെ ചെയ്യണം?

    • @meghum2520
      @meghum2520 2 ปีที่แล้ว

      Vittukarkku swairiyam kodukkarundoo ente ammakkund enne vilichondirikkum eduthillel enik nthenkilum patti ennu paranju vehalam undakkum eppoyum hospitalil pokum oroo kshinam paranju

    • @mycollection3175
      @mycollection3175 2 ปีที่แล้ว

      @@meghum2520 veetukare onnum njan budhimuttikkilla..ente manassil njan ente vishamangal vekkum

    • @meghum2520
      @meghum2520 2 ปีที่แล้ว

      @@mycollection3175 enik dipresion varunna avasthayaa eppol marunnu kudikkula

    • @mycollection3175
      @mycollection3175 2 ปีที่แล้ว

      @@meghum2520 enikk athu pole oru ammamma karanamanu depression vannath..avar urakkathil ninnum vilich eneepikkum, upadravikkum, pettann sadanangal okke eriyum, ath kand pedichan njan ഡിപ്രെഷൻലോട്ട് വന്നത്

    • @ikkku4448
      @ikkku4448 8 หลายเดือนก่อน

      @@mycollection3175deppesion vannath veettukark areele

  • @sanonline29
    @sanonline29 2 ปีที่แล้ว +3

    👏👍

  • @zayanzmon7855
    @zayanzmon7855 2 ปีที่แล้ว +1

    Thnk u so mch

  • @unnimalakkkadan3142
    @unnimalakkkadan3142 2 ปีที่แล้ว +2

    General anxiety disorder and heavy fear oru particular past event kond feel cheyyun so ith ceritonine impalancing ayathukondan ennu parayan pattumo recita ld one month use cheyyunnu complete marumo pls reply sir

  • @gopakumar5272
    @gopakumar5272 2 ปีที่แล้ว +2

    👌😍🙏👍

  • @jamshishana3803
    @jamshishana3803 11 หลายเดือนก่อน +1

    Iam ഷാനപാർവീൻ. ഞാൻ ningale ഒരു patientayirunnu. ഇപ്പൊ ശിഹാബ്ഡോക്ടറെ kanikkunnu

    • @Dr.shajis
      @Dr.shajis 10 หลายเดือนก่อน

      എവിടെയാണ് സ്ഥലം ശിഹാബ് ഡോക്ടർ

    • @Ashiyeeey
      @Ashiyeeey 9 หลายเดือนก่อน

      Evideyaanu

    • @jamshishana3803
      @jamshishana3803 9 หลายเดือนก่อน

      കോട്ടക്കൽ. Chrnguvetty

    • @ameerhamsa717
      @ameerhamsa717 6 หลายเดือนก่อน

      Ipo kuravundo pls para njn vallatha avasthayilam

  • @muralikrishnan7029
    @muralikrishnan7029 ปีที่แล้ว

    My psychiatrist always discourage me to visit psychologyst for psychoeducation. Do this his cleverness?

  • @kreheema8697
    @kreheema8697 2 ปีที่แล้ว +3

    💕

  • @sreedevim7481
    @sreedevim7481 2 ปีที่แล้ว +2

    👍

  • @Fida12346
    @Fida12346 5 หลายเดือนก่อน

    സാർ സാരഥി പറഞ്ഞ അസുഖങ്ങൾ എനിക്കുണ്ട് കാണാൻ എവിടെയാ വന്നു കാണേണ്ട സാർ

    • @sidheekize
      @sidheekize 5 หลายเดือนก่อน

      കോഴിക്കോട് ഫറോക്കിൽ manasanthi hospital

  • @SajeshSajesh-m9f
    @SajeshSajesh-m9f หลายเดือนก่อน

    Mararogam alekolliyanu e rogam

    • @musthafakvr5513
      @musthafakvr5513 24 วันที่ผ่านมา

      ഇത് കുറേ അധികം കൂടി പോയാൽ ചികിൽസിച്ചു മാറുമോ

  • @spkds4886
    @spkds4886 ปีที่แล้ว +3

    വീഡിയോ കണ്ട് ഡോക്ടർടെ അടുത്ത് പോകണ്ട മോശം സ്വഭാവം ആണ് ഇങ്ങനുള്ള ഡോക്ടർക്ക് ആദ്യം വേണ്ടത് നന്നായുള്ള പെരുമാറ്റം ആണ്. അല്ലാതെ എന്തേലും ചോദിക്കുമ്പോ കടിച്ചു കീറാന്നുള്ള സ്വഭാവമല്ല
    കുറെ സർട്ടിഫിക്കറ്റ് ഉണ്ടാക്കി പ്രചരിപ്പിക്കൽ മാത്രമല്ല ചെയ്യണ്ടത്.

  • @savithridevis8227
    @savithridevis8227 7 หลายเดือนก่อน

    Ee rogam completely maruo

  • @jamshishana3803
    @jamshishana3803 10 หลายเดือนก่อน

    എനിക്കിപ്പോ unmadamanu. Athinentha ചെയ്യാ. ഉറക്കം കുറവാണ്

    • @gopangidevah4000
      @gopangidevah4000 7 หลายเดือนก่อน

      താങ്കൾ എത്രയും പെട്ടന്ന് ഒരു സൈക്യാടി ഡോക്ടറെ കാണണം. ഉന്മാദ അവസ്ഥയിലാണെങ്കിൽ ഉറക്ക കുറവ് ഉണ്ടാകും .. നല്ല മനസ്സുള്ള , രോഗിയോട് അനുഭാവ പൂർണ്ണം ഇടപെടുന്ന ഒരു ഡോക്ടറുടെ സേവനം അത്യാവശ്യമാണ്. താങ്കൾ കൊല്ലം ജില്ലയിലാണങ്കിൽ കൊല്ലം ചടയമംഗലം ഹരിശ്രീ ഹോസ്പിറ്റലിൽ ഡോ. അമിതാഭ് താങ്കൾക്ക് വേണ്ട പിന്തുണ നൽകും ( നല്ല ഡോക്ടറാണ്)🙏 ഗൂഗിളിൽ Search ചെയ്താൽ Details കിട്ടും

  • @offabi-hf1oc
    @offabi-hf1oc ปีที่แล้ว

    എനിക്കു ഇതിന്റെ അപ്പുറത്തെ സ്റ്റേജ് ആണ്. Dr കാണാൻ ntha വഴി?

  • @AyishaEM-ui7cy
    @AyishaEM-ui7cy ปีที่แล้ว

    കോഴിക്കോടുള്ള മനഷാന്തി ഹോസ്പിറ്റലിലെ ബുക്കിംഗ് നമ്പർ ലഭിക്കുമോ

  • @sree397
    @sree397 9 หลายเดือนก่อน

    രോഗം തിരിച്ചറിയാൻ Dr കു കഴിവുണ്ട് എങ്കിലും അതിനു സമയം കണ്ടെത്റില്ല പലരും. .എങ്ങനായാണ്‌ Dr 5min കൊണ്ട് ഒരു രോഗ നിർണയം നടത്തുക. .APA യുടെ നിർദേശ പ്രകാരമാണെകിൽ ഒരു മനോരോഗം നിർനെയിക്കേണ്ടത് ക്ലിനിക്കൽ സൈക്കോളജിst അല്ലെ

    • @somanathank9251
      @somanathank9251 9 หลายเดือนก่อน

      ഒരു സൈക്കിയേട്രിസ്റ്റും അഞ്ചു മിനുട്ട് കൊണ്ട് രോഗം കണ്ട് എത്താറില്ല സമയം എടുത്തിട്ട് തന്നെയാണ് നിഗമനങ്ങളിൽ എത്തുക, ചിലയിടങ്ങളിൽ dr കാണുന്നതിന് മുൻപ് സൈക്കോളജിസ്റ്റ് തയ്യാറാക്കുന്ന Preliminary Assessment Sheet കൂടി പരിശോധിക്കാറുണ്ട്

  • @achua346
    @achua346 2 ปีที่แล้ว +2

    👍👍👍

  • @ancypromod7322
    @ancypromod7322 2 ปีที่แล้ว

    Ancy

  • @gopangidevah4000
    @gopangidevah4000 7 หลายเดือนก่อน

    ഹലോ, സാർ🙏 ഞാൻ Bipolar disorder patient ആണ്. ECT ചെയ്യാൻ എന്റെ ഡോക്ടർ Suggest ചെയ്തു. medicine എടുക്കുന്നുണ്ട്. 🙏 എന്റെ ചോദ്യം.
    (1)ECT ചെയ്താൽ എന്തെങ്കിലും ദോഷം ഉണ്ടോ ( Side Effect) 🙏
    (2) mania കൂടി നിൽക്കുന്നതിനാൽ Deppression മറുന്ന് കഴിക്കുന്നില്ല. mania ക്ക് മാത്രമേ കഴിക്കുന്നുള്ളു. ECT ബൈപോളാർ ഡിസീസിന് ഫല പ്രദമാണോ 🙏

  • @reshmabiju855
    @reshmabiju855 2 ปีที่แล้ว +3

    Dr.Kozhikode evideyanu hospital

  • @saifuup8261
    @saifuup8261 2 ปีที่แล้ว +1

    Can you send the doctor Numper pls

  • @dewdrops9253
    @dewdrops9253 ปีที่แล้ว

    Dr UAE number plz🙏urgent send.

  • @pushpa.m.kannur5139
    @pushpa.m.kannur5139 2 ปีที่แล้ว +2

    ഡിപ്രെഷൻ തുടങ്ങി ടെൻ യീര്സ് ആയി മരുന്ന് കഴിക്കുന്നു മാറ്റം ഇല്ല ടുവാൻറ്റ സെർട്ട സെര്ടിമാ ഇവ അനുകഴിക്കുന്നത് എന്തു ചെയ്യും

    • @draneesalismindwellness5656
      @draneesalismindwellness5656  2 ปีที่แล้ว

      അടുത്ത വീഡിയോയിൽ സംസാരിക്കുന്നുണ്ട്... Keep watching

    • @Athoo121
      @Athoo121 ปีที่แล้ว

      ഇപ്പോൾ എങ്ങനെ ഉണ്ട് എനിക്കു same അവസ്ഥ ആണ്

  • @ziya8479
    @ziya8479 2 ปีที่แล้ว +2

    Sir number കിട്ടോ

  • @indian4470
    @indian4470 2 ปีที่แล้ว +1

    Only 18 year old suffering chronic depression pzz help me😣😟😟😟

    • @zayanzmon7855
      @zayanzmon7855 2 ปีที่แล้ว +1

      18 varsho

    • @indian4470
      @indian4470 2 ปีที่แล้ว

      @@zayanzmon7855 athe😞ente oru baagyam

    • @indian4470
      @indian4470 2 ปีที่แล้ว

      @@zayanzmon7855 Major depression aann situational alla enthengilum oru karanam vende. oru karanavum illathe verute vishamich jeevitham kalaya 😞

    • @zayanzmon7855
      @zayanzmon7855 2 ปีที่แล้ว

      @@indian4470 enthaan feel cheyyunnath

    • @indian4470
      @indian4470 2 ปีที่แล้ว

      @@zayanzmon7855 sadness,edekk suicide 💭 pinne overthinking

  • @ismayiliritty4324
    @ismayiliritty4324 2 ปีที่แล้ว +1

    Mashaalla

  • @pranavn4196
    @pranavn4196 2 ปีที่แล้ว +1

    👍👍👍

    • @shynikunjumon9523
      @shynikunjumon9523 2 ปีที่แล้ว

      എനിക്ക് ഭയങ്കര മറവി ആണ്. പത്തുവർഷം വരുന്ന കഴിച്ചു ഒരു കുറവുമില്ല. ഇപ്പോൾ മരുന്നൊന്നും കഴിക്കുന്നില്ല. വായിക്കുകയോ പഠിക്കുകയോ ചിന്തിക്കുകയോ ചെയ്താൽ തല പെട്ടെന്ന് മൂടിക്കെട്ടും. ഇതെന്തുകൊണ്ടാണ്?

    • @muhammdm
      @muhammdm ปีที่แล้ว

      @@shynikunjumon9523 ò

  • @santhoshkumar-sf2zu
    @santhoshkumar-sf2zu ปีที่แล้ว

    ❤❤❤❤

  • @santhoshkumar-sf2zu
    @santhoshkumar-sf2zu ปีที่แล้ว

    ❤❤

  • @drsalamsneuromindcare8541
    @drsalamsneuromindcare8541 2 ปีที่แล้ว +2

    👍👍

  • @gokulkk6294
    @gokulkk6294 2 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @shinazyaseen5543
    @shinazyaseen5543 2 ปีที่แล้ว +1

    👍👍