ഷംനയെയും മക്കളെയും കാണാൻ ആഗ്രഹം ഉണ്ട് വീട് അറിയില്ല അതാ വരാഞ്ഞത് പഴയവീട്ടിലെ വീഡിയോ മുതൽ ഞാൻ കാണുന്ന ആളാണ് അന്ന് ഞാൻ യുട്യൂബചാനൽ തുടങ്ങിയിട്ടില്ലാരുന്നു ❤️
സഹോദരി പറഞ്ഞതുപോലെ തന്നെ ചെയ്യുക സപ്പോർട്ട് ചെയ്യും മോന് പിറന്നാളാശംസകൾ❤❤❤❤ ധൈര്യമായിട്ട് മുന്നോട്ട് വരിക ഈശ്വരൻ ൻ്റെ അനുഗ്രഹം കൊണ്ട് എല്ലാം നല്ല രീതിയിൽ നടക്കും🙏🙏😍😍😍😍
മകന്റെ ജന്മദിനപോസ്റ്റ് കണ്ടില്ലായിരുന്നു. ഇപ്പോൾ പറഞ്ഞുകേട്ടപ്പോൾ...... അതൊന്ന് നോക്കിയെടുത്ത് ജന്മദിനാശംസകൾ നേർന്നിട്ടാണ് ഈ കുറിപ്പെഴുതുന്നത് . ധൈര്യസമേതം മുന്നോട്ട് പോവുക. ഇഷ്ടമുള്ളവരൊക്കെയും എപ്പോഴും കൂടെയുണ്ടാവും. 👍
ഷംനാ🥰🥰 ധൈര്യമായി മുന്നോട്ട് പോടോ ❤️ഞാൻ oru ഭിന്നശേഷിക്കാരിയാണെടോ 😢എന്റെ നടുവിന് ബലക്കുറവാണ്, അതുകൊണ്ട് നടക്കാൻ ബുദ്ധിമുട്ടാണ്, വീടിനുള്ളിൽ അത്യാവശ്യം കാര്യങ്ങൾ ചെയ്തു നടക്കും but പുറത്തിറങ്ങണമെങ്കിൽ ഒരാളുടെ കൈ പിടിക്കണം 😥 ഹസ്ബൻഡ് മരിച്ചിട്ട് 10 വർഷം കഴിഞ്ഞു 😥ഈ 10 വർഷം കൊണ്ട് ഞാൻ ഒരുപാട് കഷ്ടപ്പാട് സഹിച്ചാണ് ജീവിച്ചു വന്നത്. 😥എന്റെ യൂട്രസിലും ഓവറിയിലും മുഴകളുണ്ടായി കുറെ കഷ്ട്ടപ്പെട്ടു ഞാൻ, തൃശൂർ മെഡിക്കൽ കോളേജിൽ ആയിരുന്നു ട്രീറ്റ്മെന്റ്. 2022 ൽ യുട്രെസും ഓവറിയും റിമൂവ് ചെയ്തു, അതിന് ശേഷം നടക്കാനുള്ള ബുദ്ധിമുട്ട് കൂടി. നടുവിന് സർജറിയാണ് ആകെയുള്ള പോംവഴി എന്ന് dr പറഞ്ഞു but അതും ബുദ്ധിമുട്ടാണ് 😥oru മോനുണ്ടെനിക്ക് ഇപ്പോൾ അവൻ 7 ആം ക്ലാസ്സിൽ പഠിക്കുവാ.ഹസ്ബൻഡ് മരിച്ചപ്പോൾ oru ട്രസ്റ്റിന്റെ സ്കൂളിൽ മോന് പഠിക്കാൻ അഡ്മിഷൻ കിട്ടിയത് കൊണ്ട് മാത്രമാണ് ഞാനും എന്റെ മോനും ഇന്ന് ജീവിച്ചു പോകുന്നത്. സ്വന്തമായി സ്ഥലമോ വീടോ ഒന്നുമില്ല 😥വാടകക്കാണ് താമസം. ഇത്രയെല്ലാം പ്രോബ്ലംസ് ലൈഫിൽ ഉണ്ടായിട്ടും ആത്മഹത്യ ചെയ്യാതെ ഞാൻ ജീവിച്ചു പോകുന്നത് എന്റെ മോന് വേണ്ടി മാത്രമാണ്. അതുകൊണ്ട് ഷംനയും, നമ്മളെപ്പോലെ കഷ്ടപ്പെടുന്ന ആരും തളരരുത് ജീവിക്കണം മക്കളെ നന്നായി വളർത്തണം. 🙏🏻🙏🏻🙏🏻
എവിടെയാ കിട്ടുന്നത് .ഞങ്ങടെ പേര് ലിസ്റ്റിൽ ഉണ്ട് .പൊളിച്ചു കെട്ടിക്കോളാൻ പറഞ്ഞു .ബേസ്മെന്റ് കെട്ടിയിട്ടിട്ട് ഒരു വർഷമായി .ഇതുവരെ കിട്ടിയിട്ടില്ല .കടം വാങ്ങിയാലും ബേസ്മെന്റ് കെട്ടിയത് .ഇപ്പോൾ വാടകയും വെള്ളത്തിൻറെ ബില്ലും കറണ്ട് ബില്ലുമായി മാസ 7000 രൂപ ആകുന്നു 😢
എല്ലാവരും ഉണ്ടായിട്ടും ആരുമില്ല എന്ന തോന്നൽ അത് ഭീകരമാണ്,ഷംനക്ക് മക്കളുടെ സ്നേഹം, യൂട്യൂബ് കുടുംബത്തിൻ്റെ സ്നേഹം ഒക്കെയുണ്ടല്ലോ❤
ഷംനയുടെ ചാനൽ നല്ലരീതിയിൽ മുന്നോട്ട് കൊണ്ടുപോവാൻ ഞങൾ കൂടെ ഉണ്ട്
ധൈര്യം ആയി മുന്നോട്ട് പോവുക
അനാവശ്യം ആ യി ആരെയും ഭയപ്പെടരുത് 👍. ഞങ്ങൾ കൂടെയുണ്ട് ട്ടൊ 🥰
ഞാൻ ഉണ്ടാക്കി കൊടുക്കും പിള്ളേർക്ക് ... മോന് പിറന്നാൾ ആംശസകൾ❤❤❤❤❤ 3 ന് എൻ്റെ മോൻ്റെ ജന്മദിനം ആയിരുന്നു... ഷംനാ..😊❤
ആണൊ, അപ്പൊ പൊന്ന് മോനെ ജന്മദിനാശംസകൾ 💞💞❤️❤️🥰🥰
ഷംനയെയും മക്കളെയും കാണാൻ ആഗ്രഹം ഉണ്ട് വീട് അറിയില്ല അതാ വരാഞ്ഞത് പഴയവീട്ടിലെ വീഡിയോ മുതൽ ഞാൻ കാണുന്ന ആളാണ് അന്ന് ഞാൻ യുട്യൂബചാനൽ തുടങ്ങിയിട്ടില്ലാരുന്നു ❤️
ഞങ്ങളുടെ സപ്പോർട്ട് എന്നും കൂടെ ഉണ്ടാവും 👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️
സഹോദരി പറഞ്ഞതുപോലെ തന്നെ ചെയ്യുക സപ്പോർട്ട് ചെയ്യും മോന് പിറന്നാളാശംസകൾ❤❤❤❤ ധൈര്യമായിട്ട് മുന്നോട്ട് വരിക ഈശ്വരൻ ൻ്റെ അനുഗ്രഹം കൊണ്ട് എല്ലാം നല്ല രീതിയിൽ നടക്കും🙏🙏😍😍😍😍
മകന്റെ ജന്മദിനപോസ്റ്റ് കണ്ടില്ലായിരുന്നു. ഇപ്പോൾ പറഞ്ഞുകേട്ടപ്പോൾ...... അതൊന്ന് നോക്കിയെടുത്ത് ജന്മദിനാശംസകൾ നേർന്നിട്ടാണ് ഈ കുറിപ്പെഴുതുന്നത് .
ധൈര്യസമേതം മുന്നോട്ട് പോവുക. ഇഷ്ടമുള്ളവരൊക്കെയും എപ്പോഴും കൂടെയുണ്ടാവും. 👍
മക്കളെ സപ്പോർട്ട് നമുക്ക് ഉണ്ടെങ്കിൽ പിന്നെ ആരെ പേടിക്കാൻ. ധൈര്യം ആയിട്ട് മുൻപോട്ട് പോകൂ 👍
ദൈവം കൂടെ ഉണ്ട്.. ധൈര്യമായിട്ട് മുന്നോട്ടു പോകു..❤❤❤
ധൈര്യമായി വീഡിയോയ്ക്ക് മുന്നിലേയ്ക്കുവരൂ . ഞങ്ങൾക്ക് കാണാൻ ആഗ്രഹമുണ്ട്.ഞങ്ങൾ കൂടെയുണ്ട്.❤❤❤❤❤❤❤
👌♥️♥️♥️♥️😄👍🥰 ആരെന്തു പറയാനാ പറയുന്നവര് പറയട്ടെ അനിയത്തി എന്നും വീഡിയോ ഇട് ഞങ്ങൾ കാണാനുണ്ട് കാണാൻ ഉണ്ട് 🙏🎉
ഷംനാ🥰🥰 ധൈര്യമായി മുന്നോട്ട് പോടോ ❤️ഞാൻ oru ഭിന്നശേഷിക്കാരിയാണെടോ 😢എന്റെ നടുവിന് ബലക്കുറവാണ്, അതുകൊണ്ട് നടക്കാൻ ബുദ്ധിമുട്ടാണ്, വീടിനുള്ളിൽ അത്യാവശ്യം കാര്യങ്ങൾ ചെയ്തു നടക്കും but പുറത്തിറങ്ങണമെങ്കിൽ ഒരാളുടെ കൈ പിടിക്കണം 😥 ഹസ്ബൻഡ് മരിച്ചിട്ട് 10 വർഷം കഴിഞ്ഞു 😥ഈ 10 വർഷം കൊണ്ട് ഞാൻ ഒരുപാട് കഷ്ടപ്പാട് സഹിച്ചാണ് ജീവിച്ചു വന്നത്. 😥എന്റെ യൂട്രസിലും ഓവറിയിലും മുഴകളുണ്ടായി കുറെ കഷ്ട്ടപ്പെട്ടു ഞാൻ, തൃശൂർ മെഡിക്കൽ കോളേജിൽ ആയിരുന്നു ട്രീറ്റ്മെന്റ്. 2022 ൽ യുട്രെസും ഓവറിയും റിമൂവ് ചെയ്തു, അതിന് ശേഷം നടക്കാനുള്ള ബുദ്ധിമുട്ട് കൂടി. നടുവിന് സർജറിയാണ് ആകെയുള്ള പോംവഴി എന്ന് dr പറഞ്ഞു but അതും ബുദ്ധിമുട്ടാണ് 😥oru മോനുണ്ടെനിക്ക് ഇപ്പോൾ അവൻ 7 ആം ക്ലാസ്സിൽ പഠിക്കുവാ.ഹസ്ബൻഡ് മരിച്ചപ്പോൾ oru ട്രസ്റ്റിന്റെ സ്കൂളിൽ മോന് പഠിക്കാൻ അഡ്മിഷൻ കിട്ടിയത് കൊണ്ട് മാത്രമാണ് ഞാനും എന്റെ മോനും ഇന്ന് ജീവിച്ചു പോകുന്നത്. സ്വന്തമായി സ്ഥലമോ വീടോ ഒന്നുമില്ല 😥വാടകക്കാണ് താമസം. ഇത്രയെല്ലാം പ്രോബ്ലംസ് ലൈഫിൽ ഉണ്ടായിട്ടും ആത്മഹത്യ ചെയ്യാതെ ഞാൻ ജീവിച്ചു പോകുന്നത് എന്റെ മോന് വേണ്ടി മാത്രമാണ്. അതുകൊണ്ട് ഷംനയും, നമ്മളെപ്പോലെ കഷ്ടപ്പെടുന്ന ആരും തളരരുത് ജീവിക്കണം മക്കളെ നന്നായി വളർത്തണം. 🙏🏻🙏🏻🙏🏻
ചേച്ചി ചേച്ചിയുടെ സ്ഥലം ഒന്ന് പറയുമോ 🥰🥰❤️❤️❤️💞💞🫶🫶
@entevadakaveedu7500 ഞാൻ പാലക്കാടാണ് ഷംനാ🥰
@@entevadakaveedu7500മോളെ കമൻ്റ് ഇടാൻ പറ്റുന്നില്ല
❤❤❤
@selinvarghesemathew8561 🥰🥰
എല്ലാം നല്ലതായി വരും. .ദൈവം അനുഗ്രഹിക്കട്ടെ ❤❤
മുന്നോട്ടുവരു സപ്പോർട്ട് ഉണ്ട് 👍🏻
കറുത്ത കുപ്പിവള സൂപ്പർ ഷംന കുട്ടി ❤ ധൈര്യമായിട്ട് ഫേസ് കാണിച്ചു മുന്നോട്ടു വരിക
ആത്മ വിശ്വാസത്തോടെ മുന്നോട്ടു പോവുക എല്ലാം നേരെയാവും ഗോതമ്പു പൊടി റെസിപ്പി സൂപ്പർ, പിന്നെ മിക്സിയിൽ പൊടിക്കാമോ ഇത്
ചേച്ചി മിക്സിയിൽ പൊടിച്ചെടുക്കാം
Kazhichittilla try cheyyum super ❤
പറയുന്നവർ പറയട്ടെ ചേച്ചി ഹാപ്പി ആയി മുന്നോട്ടു പോകൂ God bless you🙏❤️❤️❤️❤️
ഷംന ധൈര്യമായി മുന്നോട്ട് പോകൂ..ഞങ്ങൾ കൂടെയുണ്ട് ❤
ധൈര്യമായി വരൂ ആരെ പേടിക്കാൻ
പണ്ട് അമ്മ ഉണ്ടാക്കി തന്ന ഓർമ്മ.... റേഷൻ കടയിൽ നിന്നും ഗോതമ്പ് കിട്ടുമ്പോൾ തുടങ്ങും ഇത് ഉണ്ടാക്കാൻ
ആരെ० പേടിക്കേണ്ട മുന്നോടട് വായോ ❤❤❤
ഞാൻ കഴിച്ചിട്ട് ഉണ്ട് സൂപ്പർ അരിയും ഇതു പോലെ ചെയ്യും ഷംനാഎന്തിനാ എല്ലാം വരെയും പേടി കുന്നത് ❤❤❤🤲🤲🤲👍👍👍👍
എന്തായാലും ഞാൻ ട്രൈ ചെയ്യും ഗോതമ്പ് വറുത്തു പൊടിച്ച് കരിപ്പട്ടിയും തേങ്ങ ആയിട്ട് കഴിക്കും ❤
ഞാൻ കഴിച്ചിട്ട് ഉണ്ട് 👌ആണ് പിന്നെ ഷംന വള ഇട്ട കയ്യ് കാണാൻ തന്നെ നല്ല ഭംഗി മുഖം കാണാൻ കാത്തിരിക്കുന്നു 😘😘😘🙏🙏🙏❤️❤️❤️❤️
Njan ithuvare kazhichillyada iniyonn try cheyyanam❤❤❤❤
കുട്ടിക്കാലത്ത് സ്കൂൾ വിട്ട് വീട്ടിലേക്ക് വരുമ്പോൾ നാലുമണി ചായ യോടൊപ്പം രുചിയോടെ കഴിച്ചിരുന്നവിഭവം.ഇനി ഉണ്ടാക്കി കഴിക്കാം
Thalararuthae ozhukkinaethirae neethanam namukkum ee lokathil jeevikkanam nanma varattare jasmi. From kottayam❤
❤❤❤❤
സൂപ്പർ
ചേച്ചി ഞാൻ അരി വെറുതെയിരുന്നു തിന്നും ചിപ്പോൾ വറുത്തു പൊടിച്ചു തേങ്ങയും പഞ്ചസാരയും ചേർത്ത്😢
❤❤❤❤❤🎉
👍👍
പഞ്ചായത്തിൽ അപേക്സകൊടുതാൽ സ്ഥാലം വാങ്കൻ പയിസ കിട്ടും. പിന്നെ വീട് വെക്കാനും പയിസ കിട്ടും ഒന്ന് അപേ സിഛ് നോക്
എവിടെയാ കിട്ടുന്നത് .ഞങ്ങടെ പേര് ലിസ്റ്റിൽ ഉണ്ട് .പൊളിച്ചു കെട്ടിക്കോളാൻ പറഞ്ഞു .ബേസ്മെന്റ് കെട്ടിയിട്ടിട്ട് ഒരു വർഷമായി .ഇതുവരെ കിട്ടിയിട്ടില്ല .കടം വാങ്ങിയാലും ബേസ്മെന്റ് കെട്ടിയത് .ഇപ്പോൾ വാടകയും വെള്ളത്തിൻറെ ബില്ലും കറണ്ട് ബില്ലുമായി മാസ 7000 രൂപ ആകുന്നു 😢
Shamna ♥️
Familiyude support undenkil pinnenthina shamna pedikkunnath
Shamna payasam receipt edane
💕💕💕💕
Super vlog
Shamna good character ❤❤
😊😊😊
Shamna iniulla penkuttikalenklum theerumanam nerathe edukanam
Chechi super
ഹായ് 🥰🥰❤️❤️സുഖമാണോ 🥰🥰
@@entevadakaveedu7500 സുഖം ചേച്ചി
❤
Mugam kanichu shorts okke idu reach kittum
ഇതുവരെ വീടെന്നും വഴങ്ങിയില്ല
Apol ini camarayk munnil varumo😊
Panchayath veede tharille❤
സ്ഥലം ഇല്ല
❤❤❤👍
❤❤❤❤❤🎉🎉🎉🎉
മോളുടെ ചാനൽ എന്തായി ഷംനേ
എന്താണ്വിവിഡിയോ ക്ക് മുന്നിൽ വരാത്തത്
❤❤❤👍👍💯💯💕💕💕💕💕🥰🥰🥰🥰💙💙💙💙
Kuttikalude chanal thudangiyo
♥️♥️♥️♥️♥️♥️
🌹🌹🌹
❤❤❤❤❤❤❤❤❤❤
🙏🙏
Like 500❤❤❤
Ammikallinu ethra paisa aayi
❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
Sugam ano ❤🌹
👌👌
Pandoke kore kaichitund
❤❤❤❤
❤❤❤❤❤
😊😊😊😊😊
❤❤
❤❤❤
❤❤
❤❤❤
❤❤
❤❤❤
❤❤❤❤
❤❤❤❤❤
❤❤❤
❤❤❤❤❤