ഈ വീഡിയോ കണ്ടപ്പോൾ വർഷങ്ങൾക്കു മുൻപ് ഞാൻ muttamadichirunnath ഓർത്തുപോയി...ഇപ്പൊ എല്ലാ വീടിനും മുറ്റത്ത് ടൈൽ / ഇൻ്റർലോക്ക് ആയി...മന്നു കാണാറില്ല...വളരെ മനോഹരമായി സൂക്ഷിച്ചു പരിപാലിക്കുന്ന നാടൻ തോട്ടം...അഭിനന്ദനങ്ങൾ
ഞാനും one hour മുറ്റം അടിക്കും...തലേന്ന് മഴ പെയ്താൽ അത് ഒന്നര മണിക്കൂർ ഉണ്ടാകും.. എന്നാലും അടിച്ചു വൃത്തിയാക്കി മാറിനിന്നു ഒന്ന് നോക്കുമ്പോൾ ആ മുറ്റം നല്ല ഭംഗിക്ക് കിടക്കണ കാണുമ്പോൾ oru സന്തോഷം കിട്ടും
മുറ്റം നന്നായിട്ടുണ്ട്. ചെടികളൊക്കെ വീഡിയോയിൽ കാണുമ്പോഴേ മനസ്സിന് സന്തോഷം. നേരിട്ട് കാണുമ്പോ മനസ്സിന് നല്ല സന്തോഷം തോന്നൂല്ലേ... നല്ല ഒരു കാഴ്ച sammanichathinu നന്ദി....❤
സത്യം...വില കൂടിയ, പേര് പറയാൻ കൂടി അറിയാത്ത വിദേശ ഇനം ചെടികളും മരങ്ങളും ആണ് ഇപ്പൊ എല്ലാ വീട്ടിലും ഫാഷൻ... തെച്ചി, തുളസി, ചെമ്പരത്തി, നന്ത്യർവട്ടം, ചെമ്പകം, മന്ദാരം, നിത്യകല്യാണി, ...ഇതൊന്നും ഇപ്പൊൾ കാണാറില്ല
ഒരുപാട് ഇഷ്ടപ്പെട്ടു ❤️.എനിക്കും വല്യ ആഗ്രഹം ആണ് ഇത് പോലുള്ള മുറ്റം പക്ഷെ എന്ത് ചെയ്യാനാ ഞങ്ങളുടെ വീടിനു മുമ്പിൽ ഒരു തൊടാണ് മഴകാലം ആയാൽ മുഴുവൻ വെള്ളം കയറും അത് കൊണ്ട് ചെടികളൊന്നും വയ്ക്കാൻ കഴിയില്ല. ചെച്ചുസേ വീഡിയോ സൂപ്പർ aan❤️❤️
hai ഞാൻ videos എല്ലാം കാണാറുണ്ട് ..... സൂപ്പർ garden👌👌👌🥰 എന്ത് ജോലി ചെയ്തിട്ടാണ് ഇത്ര ഭംഗിയായി വയ്ക്കുന്നത് ..... 👏👏❤️❤️ പിന്നെ, എനിക്ക് red plant ന്റെ തൈ തരാമോ ഞാൻ മുമ്പ് ചോദിച്ചിരുന്നു..... മറുപടി തന്നില്ല
ആ ചവർ ഇങ്ങനെ അടിച്ചു തെറിപ്പിച്ചു കൊണ്ട് പോകുന്നതിലും ഐഡിയ ഒരു അടിച്ചുകോരിയിൽ കുറച്ചു കുറച്ചു കോരി എടുത്തു കൊണ്ട് കളയൂ അപ്പൊ തുടർച്ചയായി ഇങ്ങനെ അടിക്കാതെ മുറ്റം അടിക്കാൻ എളുപ്പം പറ്റും 👍ഞാൻ അങ്ങ്നെ ആണ് ചെയ്ക, അപ്പൊ നടുവിന് റസ്റ്റ് കിട്ടും മണ്ണ് ഒരു വശത്തേക്ക് നീങ്ങി പോകില്ല🥰🌈👍
“അടിച്ചിട്ട മുറ്റവും...അലക്കി വിരിച്ച തുണികളും വീണ്ടും വീണ്ടും വന്നു നോക്കി ഭംഗി ആസ്വദിക്കുന്ന ഒരു പ്രേത്യേകതരം ജീവിതമാണ് എന്റേത്...😁😁😁😁😁”
ഞാൻ മുറ്റം പുല്ലു ചെത്തിയാൽ അങ്ങനെ ആണ്
Enikkum Athe swabhavama......thuni kazhukiyittalum muttamadichal akam adichu thidachal😂
ഞാനും ഉണ്ട് കൂടെ 😌😌😌
Njaanum 😅
Njanum 😂
മുറ്റമടിക്കുമ്പോൾ കൈ പുറകോട്ട് വെക്കുന്നത്ആരൊക്കെ
ഞാൻ😂😂
ഞാൻ 😄
ഞാൻ 😂
ഞാനും
Njanum
ഈ വീഡിയോ കണ്ടപ്പോൾ വർഷങ്ങൾക്കു മുൻപ് ഞാൻ muttamadichirunnath ഓർത്തുപോയി...ഇപ്പൊ എല്ലാ വീടിനും മുറ്റത്ത് ടൈൽ / ഇൻ്റർലോക്ക് ആയി...മന്നു കാണാറില്ല...വളരെ മനോഹരമായി സൂക്ഷിച്ചു പരിപാലിക്കുന്ന നാടൻ തോട്ടം...അഭിനന്ദനങ്ങൾ
❤❤❤ നാടൻ തോട്ടം അതാണെന്റെ സ്വപ്‍നം
ഞാനും one hour മുറ്റം അടിക്കും...തലേന്ന് മഴ പെയ്താൽ അത് ഒന്നര മണിക്കൂർ ഉണ്ടാകും.. എന്നാലും അടിച്ചു വൃത്തിയാക്കി മാറിനിന്നു ഒന്ന് നോക്കുമ്പോൾ ആ മുറ്റം നല്ല ഭംഗിക്ക് കിടക്കണ കാണുമ്പോൾ oru സന്തോഷം കിട്ടും
ഒരു വെളിച്ചം വന്നമാതിരിയുണ്ടാകുമല്ലേ
@shijitht1402 സത്യം
Sathyam
@@SoumyaRenju-s1g ശെരിക്കും നല്ല വെട്ടം ഉണ്ടാകും അത് കാണുമ്പോൾ oru happens കിട്ടും
❤
ഇത്രയും നല്ല വൃത്തിയുള്ള പരിസരത്തും തോട്ടവും നല്ല ഭംഗി ഉണ്ട കേട്ടോ മിട്ടക്കി മോളാണ്
Ithra styles ആയ muttavum പരിസരവും ഇതേവരെ കണ്ടിട്ടില്ല ❤❤❤
❤❤❤
Sathyam
Well Maintained park pole und
സുന്ദരം 😍.. മുറ്റം അടിക്കുന്നത് നല്ലോരു
വ്യായാമം കൂടി ആണ്
അടിപൊളി... ഉള്ള മുറ്റം
ഞാനും സ്വന്തം ആയിട്ട്
അടിക്കുന്നു..
ഞാനും.. Daily രാവിലെ മുറ്റം അടിക്കുന്ന എന്നെ കളിയാക്കുന്നവരും ഉണ്ട്..
കണ്ടിട്ട് മതിയാവുന്നില്ല, അത്രയ്ക്ക് ഭംഗി 😍😍
പൊന്നു മോളെ സമ്മതിച്ചു മോളുടെ വീഡിയോ ഒരുപാട് പ്രാവശ്യം കാണും അത്രയും ഇഷ്ടമാണ് 👍👍👍
ഒരിയ്ക്കലും ടൈൽ ഇടല്ലേട്ടാ😂 എന്താ ഭംഗി മുറ്റം😂😂😂❤❤❤
Ys.....😂😂😂❤❤❤
മുറ്റം നന്നായിട്ടുണ്ട്. ചെടികളൊക്കെ വീഡിയോയിൽ കാണുമ്പോഴേ മനസ്സിന് സന്തോഷം. നേരിട്ട് കാണുമ്പോ മനസ്സിന് നല്ല സന്തോഷം തോന്നൂല്ലേ... നല്ല ഒരു കാഴ്ച sammanichathinu നന്ദി....❤
❤❤❤
ചെടിയുടെ വിലയെക്കാൾ അവയുടെ അറേഞ്ജ്‌മന്റ്സും പരിപാലനവും നന്നായാൽ കാണാൻ നല്ല ഭംഗിയാണ് 👌🏼🎉🥰
പറഞ്ഞത് സത്യം ആണ് arrangement വൃത്തിയായി സൂക്ഷിക്കുന്നത് ആണ് വലിയ കാര്യം ... Keep dear .adipoli video share ചെയ്തത്..@ scoop of taste chl
സത്യം...വില കൂടിയ, പേര് പറയാൻ കൂടി അറിയാത്ത വിദേശ ഇനം ചെടികളും മരങ്ങളും ആണ് ഇപ്പൊ എല്ലാ വീട്ടിലും ഫാഷൻ... തെച്ചി, തുളസി, ചെമ്പരത്തി, നന്ത്യർവട്ടം, ചെമ്പകം, മന്ദാരം, നിത്യകല്യാണി, ...ഇതൊന്നും ഇപ്പൊൾ കാണാറില്ല
നല്ല ഭംഗി ഉണ്ട്ട്ടോ കാണാൻ 👍🏼👍🏼
മുറ്റവും ചെടികളും കാണാൻഎന്തൊരു ഭംഗിയാണ്
ഒരു സ്വപ്ന വിടും പരിസരവും ❤❤❤❤
പച്ചയും ,പർപ്പിളും ഇടകലർന്ന് നില്‍ക്കുന്നത് കാണാൻ നല്ല ഭംഗി ആണ്.
സൂപ്പർ സൂപ്പർ ആണ് മോളെ മക്കളും കുറേ കിളികളും ഉണ്ടല്ലോ കൂട്ടിനു 🥰🥰🥰🥰🥰
ചെടികൾക്ക് പ്രാധാന്യം അധികം കൊടുക്കാതെ പച്ചക്കറി കൃഷി ചെയ്യുക ഭംഗിയുമുണ്ട് ഗുണവും ഉണ്ട്
Nallad kandal nallad ann parayanam nalla bangi aaayitund mashaallah
❤Thanks...❤❤❤
Malambuzha damil poya pole ..suuuuper
എന്ത് ഭംഗിയാ ❤❤❤❤❤
Ee video kandapol bhayankara satisfaction ❤
ഞാനിങ്ങനെ മുറ്റം മൊത്തം അടിച്ച് വാരി ഭംഗി അങ്ങ് ആസ്വദിക്കും അതൊരു വൈബ് ആണ് 😁
Ellarkkum പ്രചോദന maanu😅😅😅❤❤
പോൺസി കുട്ടീ എന്ത് രസമാ..........❤❤❤❤❤❤
Sister very nice 👍👍❤❤ God bless ing you family members 💓💓
എന്താ ഭംഗി അതിമനോഹരം ❤❤❤❤
ഒരുപാട് ഇഷ്ടപ്പെട്ടു ❤️.എനിക്കും വല്യ ആഗ്രഹം ആണ് ഇത് പോലുള്ള മുറ്റം പക്ഷെ എന്ത് ചെയ്യാനാ ഞങ്ങളുടെ വീടിനു മുമ്പിൽ ഒരു തൊടാണ് മഴകാലം ആയാൽ മുഴുവൻ വെള്ളം കയറും അത് കൊണ്ട് ചെടികളൊന്നും വയ്ക്കാൻ കഴിയില്ല. ചെച്ചുസേ വീഡിയോ സൂപ്പർ aan❤️❤️
Enikum ishtayi. Nalla colorful ayitund😍😍
Wow
സമാധാനം നൽകുന്ന place 😊
Looking heaven Beautiful😊
Wow supperw nikk valare ishappettu nhan th follow cheyyrarund
💕
Wow looking beautiful ❤️😍
Thanks for liking❤❤❤
ഓ.🎉🎉🎉🎉🎉 സൂപ്പർർർർർ❤❤❤❤
അടിപൊളി മുറ്റം❤
മുറ്റം ഒരുപാടുണ്ടല്ലോ 😊സൂപ്പർ 👍
You have a very artistic way of brooming.....great ...it is an art
❤❤❤❤❤❤Thanks...
❤❤❤ സുപ്പർ സൂപ്പർ സൂപ്പർ ❤❤
Uff peaceful place❤
Appreciate your hard work 👏🏻👏🏻👏🏻👏🏻
Thank you so much 😀🤗❤
So beautiful so elegant just looking like a wow...
എന്തര് ഭംഗിയാടോ. കാണാൻ. സൂപ്പർ ❤️❤️❤️❤️😥😥😥
So very beautiful, looks very clean and tidy you have a real art in your way of sweeping well trained in childhood 😀 😄
Soooooper Molu BEAUTIFUL ❤❤❤❤❤❤❤❤
Thank you so much❤❤❤❤❤
ഒരുപാട് ഇഷ്ടായി ❤
വളരെ നന്നായിട്ടുണ്ട്❤❤❤❤❤
❤❤❤
Supper mole ഇത് ഏതാ സ്ഥലം നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് reply തരണേ
Kuzhur Thumbarassery
Dedication level
Wowww poliiii❤
നയനമനോഹരം, good effort 👍🏻👍🏻.
Thank you so much 😀❤❤
എന്തൊരു ഭംഗിയാ കാണാൻ
👌🏻👌🏻👌🏻👌🏻
❤❤❤
ഒരു പ്രാവശ്യത്തെ വീഡിയോയിൽ ചേച്ചി റോസ് ഗാർഡൻ കാണിച്ച ആയിരുന്നല്ലോ അത് എന്തായി ❤
Settakunooo
Super👌👌👌മിടുക്കി ❤️❤️
❤❤❤
ഭംഗി ❤️
Enikkum nalla ishtama ingane gardan undakan .mitam intatloc cheythond spaice illa. Wonderful ayitund
Wow
ഇവിടെ മാണിശ്വര സന്നിധാനം❤ നന്ദി സുഹൃത്തേ❤ നന്ദി മഹാ പ്രപഞ്ചമേ❤ ധന്യം ശ്രേഷ്ഠം സുന്ദരം❤
Super 💐
Beautiful 😍 🤩
Thank you! Cheers!❤❤❤
Wow beautiful ❤️
Congratulations and super
Thank you so much❤.❤❤❤
Wonderful Garden❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Ethu poloru muttam 👌🏻
hai
ഞാൻ videos എല്ലാം കാണാറുണ്ട് ..... സൂപ്പർ garden👌👌👌🥰
എന്ത് ജോലി ചെയ്തിട്ടാണ് ഇത്ര ഭംഗിയായി വയ്ക്കുന്നത് .....
👏👏❤️❤️
പിന്നെ, എനിക്ക് red plant ന്റെ തൈ തരാമോ
ഞാൻ മുമ്പ് ചോദിച്ചിരുന്നു.....
മറുപടി തന്നില്ല
87140 71631 ....❤❤❤❤❤🥰
അടിപൊളി🤩
Beautiful and good exercise ❤❤
നയനാനന്ദം 💐
ഗാർഡൻ ഇഷ്ടം ഷെയർ ചെയ്തു വീഡിയോ 👍ok
❤❤❤
എന്താ ഭംഗി,,, സൂപ്പർ ❤❤❤❤❤❤
Super👍👍👍👍
Thank you 👍❤.❤❤❤
ആ ചവർ ഇങ്ങനെ അടിച്ചു തെറിപ്പിച്ചു കൊണ്ട് പോകുന്നതിലും ഐഡിയ ഒരു അടിച്ചുകോരിയിൽ കുറച്ചു കുറച്ചു കോരി എടുത്തു കൊണ്ട് കളയൂ അപ്പൊ തുടർച്ചയായി ഇങ്ങനെ അടിക്കാതെ മുറ്റം അടിക്കാൻ എളുപ്പം പറ്റും 👍ഞാൻ അങ്ങ്നെ ആണ് ചെയ്ക, അപ്പൊ നടുവിന് റസ്റ്റ് കിട്ടും മണ്ണ് ഒരു വശത്തേക്ക് നീങ്ങി പോകില്ല🥰🌈👍
Woooow😍
Oru like kod ithrem kashtapett adichathalle
❤❤❤ ❤❤❤
Suuuper sthalam👍🏻👍🏻👍🏻
അവിടെ മണ്ണ് നല്ലത് ആണ് 👍🏻
അതെ, നല്ല പശയുള്ള മണ്ണ്.. ഇവിടെയൊക്കെ പൂഴി മണ്ണാണ്, ചൂൽ പൂണ്ടു പോവും
സ്ഥലം എവിടാ
Ys... 🤗❤
Aa redchedil ninn oru kashnam thruvo
ചേച്ചീടെ വീട് എവിടെ ഒന്ന് വന്നു കാണാൻ ആയിരുന്നു
നന്നായിട്ടുണ്ട് ❤️❤️
gald to see a front yard with no interlock tiles ...
അതു കലക്കി❤
Plant arrangements👌🏻❤
👍🏻👍🏻👍🏻👍🏻👍🏻
വീടും മുറ്റവും ❤
❤Thanks...❤❤❤
Liked this house boundary and garden too much
❤❤❤❤
😊ചേച്ചി കുറച്ച് ചെടികളുടെ കട്ടിംഗ്സ് കൊറിയർ അയച്ചു തരുമോ..🤌🤗
🎉super work ketta 😊
എൻ്റെ പൊന്നോ❤❤❤❤🙏🙏😘😘😘
❤❤
ആ മുറ്റത്തിന്റെ വീട് ഏതാ എല്ലാം ഒന്നിച്ചു
Adipoli❤❤❤
നല്ല ഭംഗിയുള്ള മുറ്റവും ഗാർഡനും❤❤❤❤
A pink colour plant etha
Purple colour chediyude perentha
Your efforts and creativity is amazing 😍❤️❤️❤️
🤝 pink plant sales undo? Courier cheyyuo? Price? + courier charge?
87140 71631
Ee garden aara set cheithadh❤
❤❤❤❤
Super❤️❤️❤️❤️❤️
Wow super video ❤❤❤🎉🎉🎉🎉👍
Many many thanks❤.❤❤❤