എങ്ങനെ മരിക്കാതെ ആത്മാവായി പറക്കാം.. ?? ASTRAL PROJECTION EXPLAINED | MALAYALAM | AFWORLD

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: boya m1:
    Amazon:
    amzn.to/2ZSfZmW
    Flipkart:
    ekaro.in/enkr1...
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1...
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam

ความคิดเห็น • 9K

  • @mr.master7528
    @mr.master7528 4 ปีที่แล้ว +7397

    ഉറങ്ങുമ്പോൾ സ്വപ്നം കാണാറുണ്ട് പക്ഷെ ആ സ്വപ്നം നമ്മുടടെ ഭാവിയിലെ ഒരു സീൻ ആയിരിക്കും അങ്ങനെ ആരെങ്കിലും കണ്ടിട്ടുണ്ടോ കണ്ടിട്ടുള്ളവർ comment

  • @hulk493
    @hulk493 3 ปีที่แล้ว +2479

    ഞാൻ ചെറുപ്പത്തിൽ ആത്മാവായി മൂത്രം ഒഴിക്കാൻ പോയിട്ടുണ്ട് . പക്ഷെ രാവിലെ കിടക്കയിൽ ആയിരിക്കും മൂത്രം ഒഴിച്ചിട് ഉണ്ടാവുക!😁😁😁

    • @mishalgonsalves5573
      @mishalgonsalves5573 3 ปีที่แล้ว +23

      🤣🤣🤣

    • @ajmalmuhammad1668
      @ajmalmuhammad1668 3 ปีที่แล้ว +13

      Polii

    • @jeswinsaji8214
      @jeswinsaji8214 3 ปีที่แล้ว +7

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @antogeorgeleo
      @antogeorgeleo 3 ปีที่แล้ว +31

      ഇപ്പോൾ നിങ്ങൾക് ആ അവസ്ഥ ഉണ്ടാകാറുണ്ടോ

    • @prasanthkumar4083
      @prasanthkumar4083 3 ปีที่แล้ว +5

      😂😂😂

  • @merlinbenny1612
    @merlinbenny1612 3 ปีที่แล้ว +8451

    ആർകെങ്കിലും ഉറക്കത്തിൽ സ്വപ്നം കണ്ടുകൊണ്ടിരിക്കുമ്പോൾ പെട്ടന്ന് കൊക്കയിലേക് വീഴുന്ന feel കിട്ടിയുട്ടുള്ളവർ ഇവടെ like അടിക്ക്😁✌️

    • @muhammedsadhik6284
      @muhammedsadhik6284 3 ปีที่แล้ว +26

      Enikku

    • @abidaabi5753
      @abidaabi5753 3 ปีที่แล้ว +28

      Adipoli feel ayirikkum

    • @athiras87
      @athiras87 3 ปีที่แล้ว +82

      Und peten veezhne pole ru feel njetty neekum😅😅😅

    • @muhammedshereef6719
      @muhammedshereef6719 3 ปีที่แล้ว +4

      Yeah

    • @t2tech575
      @t2tech575 3 ปีที่แล้ว +17

      Ooo eppozhum urakukathil und😂

  • @joshinjoy5670
    @joshinjoy5670 3 ปีที่แล้ว +813

    ഒരു സ്വപ്നം കണ്ട് പാതിയിൽ എഴുനേറ്റ്, ആഗ്രഹം കൊണ്ട് തുടർന്നു കാണാൻ വീണ്ടും കിടന്നു നോക്കിയവരുണ്ടോ.? 🤔

  • @d_ad917
    @d_ad917 3 ปีที่แล้ว +4848

    ആഗ്രഹമൊക്കെയുണ്ട് പക്ഷേ തിരിച്ചുവരാൻ കുറച്ച് വൈകിയെങ്കിൽ ചത്തെന്ന് കരുതി നാട്ടുകാരും വീട്ടുകാരും ദഹിപ്പിച്ചെങ്കിൽ പണി പാളും 😝😝

    • @mallu8889
      @mallu8889 3 ปีที่แล้ว +52

      😂

    • @kkp9217
      @kkp9217 3 ปีที่แล้ว +34

      😆😎

    • @bijipkpk9709
      @bijipkpk9709 3 ปีที่แล้ว +68

      Bro Ethupola cheythette undo

    • @Kittybunny971
      @Kittybunny971 3 ปีที่แล้ว +28

      🤣🤣

    • @simi8946
      @simi8946 3 ปีที่แล้ว +18

      🤪🤪

  • @colorfullcreation2509
    @colorfullcreation2509 3 ปีที่แล้ว +2181

    2021ൽ കാണുന്നവർ ആരൊക്കെ

  • @phycomallu3947
    @phycomallu3947 4 ปีที่แล้ว +2812

    Astral projection ചെയ്തിട്ട് ലോകം മൊത്തം കറങ്ങി തിരിച്ചു വരുമ്പോൾ സ്വന്തം ശരീരം കത്തിക്കുന്ന scene കണ്ട ലെ ആത്മാവ് 😬

    • @MFJ_Talks
      @MFJ_Talks 4 ปีที่แล้ว +176

      ലെ ആത്മാവ് :" എന്തോ പണി പാളിയതു പോലെ തോന്നുണ്ടടാ "😖😖

    • @kl01abhizz2
      @kl01abhizz2 4 ปีที่แล้ว +24

      😄😄

    • @dphyelx1282
      @dphyelx1282 4 ปีที่แล้ว +21

      😂

    • @mallugamer5133
      @mallugamer5133 4 ปีที่แล้ว +56

      Ennal njan aflukkante mett kerum😅😅

    • @durga6030
      @durga6030 4 ปีที่แล้ว +7

      😅😅

  • @shamnafazz2052
    @shamnafazz2052 3 ปีที่แล้ว +472

    njan ഇത് സ്ഥിരം ചെയ്യാറുണ്ട് അമ്മ വന്ന് രാവിലെ വിളിക്കുമ്പോ ആത്മാവ് തിരിച്ചു ശരീരത്തിൽ കേറി എണീക്കും, അതുവരെ ഞാൻ അങ്ങ് ഹിമാലയത്തിലോ, മണാലിയിലോ ആയിരിക്കും 😜😜

    • @greeshmakkrishnan3422
      @greeshmakkrishnan3422 3 ปีที่แล้ว +5

      serikkum

    • @mobsterad6045
      @mobsterad6045 3 ปีที่แล้ว +5

      Ithu njangal vishvasikano...?

    • @lathabinu1392
      @lathabinu1392 3 ปีที่แล้ว +5

      നിങ്ങൾ ശരിക്കും പോയിട്ടുണ്ടോ🙄🙄അങ്ങെനെ ഉണ്ട് experians 😜😜😆😆

    • @shamnafazz2052
      @shamnafazz2052 3 ปีที่แล้ว +6

      @@lathabinu1392 പിന്നേയ്യ് ഞാൻ അങ്ങനെ ഈ ലോകം മുഴുവൻ കണ്ടു. എന്തിന് നീ രാത്രി ഉറങ്ങുന്നത് കണ്ട് കിളി പോയി 🤣🤣

    • @suraali667
      @suraali667 3 ปีที่แล้ว +1

      ഇ ൻഡ് എങ്കിൽ പറയോ ഈ വിഡിയോയിൽ പറയുത്ത് പോലെ യാണോ ചെയ്തത് ഇ ൻഡ് അങ്കിൾ പറയോ എനിക് ചെയ്ത് നോക്കാനാ പറയണം

  • @JBMVLOGS
    @JBMVLOGS 4 ปีที่แล้ว +462

    Aflu ന്റെ ആ editing 👇 0:18
    1) Take Kinemaster or powerdirector
    2) add the original video.
    3) Take layer, select media (video)
    4) add the other same part video
    5) change the opacity of video layer to low 😅
    This comment for editing അറിയാത്തവർ 😁

    • @FUNWITHVIBE
      @FUNWITHVIBE 4 ปีที่แล้ว +8

      Adil oru kaaryam shreddikkanam nammal sit cheyyunna sthalam same aakanam

    • @Laksmi-q1n
      @Laksmi-q1n 4 ปีที่แล้ว +1

      Thanks

    • @shanups1291
      @shanups1291 4 ปีที่แล้ว +1

      poli poli

    • @pranav33552
      @pranav33552 4 ปีที่แล้ว +2

      Editor. Cinemayil editor aayittu jolly cheyan potikkoode😁😁

    • @basimbasim553
      @basimbasim553 4 ปีที่แล้ว +1

      Nallatha

  • @ibrahimanapady5800
    @ibrahimanapady5800 4 ปีที่แล้ว +1302

    ഞാനിപ്പോൾ ആത്മാവായി aflu സാറിൻറെ വീട്ടിലേക്ക് വരുന്നുണ്ട്, aflu ആത്മാവിനു തിന്നാനും കുടിക്കാനും പറ്റുന്ന സാധനങ്ങൾ ഒക്കെ റെഡിയാക്കി വെച്ചോ ഇപ്പോ ഞാൻ എത്തും 😂
    Edit :- Thank you for 800 likes ❤️

    • @MALLUFOOTBALLMANIA
      @MALLUFOOTBALLMANIA 4 ปีที่แล้ว +19

      🙄😮😮
      Ente channelil vannu nokanne
      please🙏
      Eshtapettal sub cheyyane🥰

    • @rifadnadapuram9622
      @rifadnadapuram9622 4 ปีที่แล้ว +7

      😂😂

    • @adarshmohan4530
      @adarshmohan4530 4 ปีที่แล้ว +5

      😂😂😂😂😀

    • @ha6vin.7x
      @ha6vin.7x 4 ปีที่แล้ว +20

      *എടാ ഞാനും വരാം നിന്റെ കൂടെ 😁😁*

    • @mazeop5748
      @mazeop5748 4 ปีที่แล้ว +8

      M ഉഷായേയ്ക്ക്

  • @Sanjaram123
    @Sanjaram123 3 ปีที่แล้ว +614

    എന്റെ ആത്മാവ് ആയോണ്ട് എനിക്കി തീരെ വിശ്വാസ ഇല്ല കറങ്ങാൻ പോയ ആ പോക്ക് അങ്ങോട്ട് പോകും... 😂

  • @vishalvijayan7590
    @vishalvijayan7590 3 ปีที่แล้ว +88

    ഞാൻ ഒരിക്കൽ പകൽ സമയത്ത് deep ആയി കിടന്നു ഉറങ്ങുകയാരുന്നു.. പതുകെ പതുകെ എന്റെ മൈൻഡ് പുറത്തേക്ക് കടക്കുന്ന പോലെ തോന്നി.. ആ സമയത്ത് kitchenil വീട്ടുകാർ പറയുന്നത് പോലും kelkkumarunnu. എനിക്ക് എന്റെ റൂം ഫുൾ ആയി കാണുന്ന പോലെ തോന്നി.. വല്ലാത്ത ഇറിറ്റേഷൻ തോന്നി വീണ്ടും deep ആയി ഉറക്കത്തിലേക്ക്.. പിന്നീട് എണീറ്റപ്പോൾ ആണ് അതിനെ പറ്റി ഒകെ ഞാൻ ഓർത്തു എടുക്കുന്നത്.. ഇതും അതേപോലെ ഒരു തോന്നൽ തന്നെ അല്ലേ..

  • @carlover7794
    @carlover7794 3 ปีที่แล้ว +225

    Taxiwala എന്ന film ഇതിനെ കുറിച്ച് കാണിക്കുന്നുണ്ട്

    • @INDIAN-ce6oo
      @INDIAN-ce6oo 3 ปีที่แล้ว +9

      വിജയ് ദേവരക്കൊണ്ടയുടെ film

  • @blacklover2884
    @blacklover2884 3 ปีที่แล้ว +1574

    ട്രൈ ചെയ്യണം എന്ന് തോന്നിയിട്ടും പേടി ആയത് കൊണ്ട് വേണ്ടെന്ന് വെച്ചാവർ ആരെങ്കിലും ഉണ്ടോ 😅

  • @appsandgamegenerator7123
    @appsandgamegenerator7123 4 ปีที่แล้ว +354

    Lucid dreaming video cheyamo
    Vandavar like cheyu
    👇

  • @sameenaameen3706
    @sameenaameen3706 3 ปีที่แล้ว +22

    Kettiyon nightil late ayivarunnathinte reason kandupidikkan ulla kidilan idea... Ini njan kettiyonte koode pokum athmavayi😁😁thanks afluuu😎😎😎

  • @lessisreeshu1255
    @lessisreeshu1255 4 ปีที่แล้ว +108

    നിന്റെ അവതരണം സൂപ്പറാണ് മോനേ serious topic എടുക്കുമ്പോഴും funny topic എടുക്കുമ്പോഴും നിന്റെ face expression super😜😜

    • @MALLUFOOTBALLMANIA
      @MALLUFOOTBALLMANIA 4 ปีที่แล้ว +1

      😄😄😄
      Ente channelil vannu nokanne
      please🙏
      Eshtapettal sub cheyyane🥰

  • @kirank1561
    @kirank1561 4 ปีที่แล้ว +341

    Viedio കണ്ടു കൊണ്ട് ഇരിക്കുമ്പോൾ add വരുന്നത് എന്തൊരു കഷ്ടമാണ് 😂

    • @mirsalansari98
      @mirsalansari98 4 ปีที่แล้ว +3

      🤣🤣

    • @naji1909
      @naji1909 4 ปีที่แล้ว +6

      Youtubinum jeevikkande

    • @MFJ_Talks
      @MFJ_Talks 4 ปีที่แล้ว +6

      @KARTHIKEYAN VJ എനിക്കും ഇതേ ad വന്നിരിക്കുന്നു. എങ്കിലും ഞാനേത് വീഡിയോ open ചെയ്താലും byjous ad വരും.😬

    • @MFJ_Talks
      @MFJ_Talks 4 ปีที่แล้ว +9

      ഇപ്പോ എനിക്ക് ad skip അടിക്കാൻ പറ്റുന്നില്ല. " video will play after ad " എന്നാ വരുന്നത്.😑

    • @hanilhizan2767
      @hanilhizan2767 4 ปีที่แล้ว +4

      Enikk vannillello

  • @h7_un249
    @h7_un249 4 ปีที่แล้ว +125

    ഏറ്റവും ഇഷ്ട്ടപ്പെട്ട ഒരേ ഒരു യൂറ്റുബർ😘😘 Love you Aflu

  • @shivanip3804
    @shivanip3804 3 ปีที่แล้ว +34

    എന്റെ ആത്മാവിന് അങ്ങനെ ലോകം ചുറ്റിക്കറങ്ങാൻ തിരക്കില്ലന്ന് തോന്നുന്നു. എന്റെ body യും ആത്മാവും ഒരുമിച്ചങ്ങ് പോയിക്കോളാവേ.

  • @vishnuvichu7699
    @vishnuvichu7699 3 ปีที่แล้ว +2159

    ഇറങ്ങിയിട്ട് അവസാനം കേറാന്‍ അറിയില്ലെങ്കില്‍ മൂഞ്ചും 😆

  • @thafseer06
    @thafseer06 4 ปีที่แล้ว +46

    ഇരുട്ടിന്റെ രാജകുമാരൻ🖤... അഫ്‌ലു ✨️🤩

  • @adwaithmaheswar.j.s8121
    @adwaithmaheswar.j.s8121 4 ปีที่แล้ว +1197

    Ithu cheyyan agrahikkunnavar undengil oru like
    👇

  • @alfiyamary8314
    @alfiyamary8314 3 ปีที่แล้ว +112

    Ithu cheyyaan aagrahamundu, pakshe oru pedi ingane ullavar undengil oru like adikkane ......🤗🤗🤗

    • @Abdul_Ameen_kt
      @Abdul_Ameen_kt 2 ปีที่แล้ว

      🌈

    • @ashrafsha5009
      @ashrafsha5009 ปีที่แล้ว

      ഞാൻ പയ്യെ കയറിൽ പിടിച്ചിറങ്ങി കൈ അനക്കി കണ്ണു തുറന്നു ഫോണെടുത്ത് കമന്റ്‌ ഇവിടെ പോസ്റ്റ്‌ ആയോന്ന് നോക്കട്ടെ..

  • @harizon33
    @harizon33 3 ปีที่แล้ว +610

    Schoolill poi exam question
    paper nokkiyit vannalo🤔😂😂😂

  • @muhammedsinan3963
    @muhammedsinan3963 4 ปีที่แล้ว +45

    0:15 ufff pever 💥🔥🔥 introo polich mwonaa💥💥💥

    • @hawgamer5277
      @hawgamer5277 4 ปีที่แล้ว

      അതാണ് അഫ്ലുക്ക🤗🤗🤗

    • @adershvalsan9860
      @adershvalsan9860 4 ปีที่แล้ว +2

      Njn pedichu 🤣

  • @legendaryworld4340
    @legendaryworld4340 4 ปีที่แล้ว +102

    Aflu നീ ഇത് ചെയ്തിട്ട് എക്സ്പീരിയൻസ്നെ പറ്റി ഒരു വീഡിയോ ചെയ്യ്

  • @GAMERALONPT
    @GAMERALONPT 3 ปีที่แล้ว +89

    എന്തൊക്കെ ആയാലും real മരണം അതൊന്നു വേറെ തന്നെ ആണ് എത്രയൊക്കെ തിരിച്ചുകേറാൻ നോക്കിയാലും പറ്റില്ല 👍😂

  • @footballonly3344
    @footballonly3344 4 ปีที่แล้ว +292

    ഇതു ചെയ്യണം എന്ന് ഉണ്ട് but ഇത് ചെയ്തിട്ട് ആത്മാവ് തിരിച്ചു വന്നില്ലെങ്കിലോ 🤥 സബാഷ്.....
    Edit: ആദ്യമായിട്ടാണ് ഇത്രയും ലൈക്‌ ഒരു കമന്റിനു കിട്ടുന്നത്😸 THANKS ALL 😻

  • @shairabanu8571
    @shairabanu8571 3 ปีที่แล้ว +703

    ASTRAL PROJECTION ചെയ്യാൻ വേണ്ടി Free ആയി കിടന്ന ഞാൻ. But bleddy ഗ്രാമവാസീ കൊതു 🚫😶

    • @ashadalavialavi7440
      @ashadalavialavi7440 3 ปีที่แล้ว +3

      😂

    • @anoopak9983
      @anoopak9983 3 ปีที่แล้ว +3

      Cmnt😆😆👌👌

    • @queentricks2860
      @queentricks2860 3 ปีที่แล้ว +2

      😂😂😂😂

    • @lob9618
      @lob9618 3 ปีที่แล้ว +7

      കൊതുക് വലയിട്ടിട്ട് കിടന്നാ മതീ .

    • @shairabanu8571
      @shairabanu8571 3 ปีที่แล้ว +5

      @@lob9618 Point.

  • @pabloyt7787
    @pabloyt7787 4 ปีที่แล้ว +227

    ഈ കാര്യം ഒന്ന് ടെസ്റ്റ്‌ ചെയ്യണം എന്നുണ്ട് ബട്ട്‌ അഥവാ ആത്മാവ് തിരിച്ചു വന്നില്ലേൽ പണി പാളൂലെ 👻.

    • @irfanafazil4062
      @irfanafazil4062 4 ปีที่แล้ว +2

      😂👍

    • @devilking3007
      @devilking3007 4 ปีที่แล้ว +8

      Taxiwla

    • @pabloyt7787
      @pabloyt7787 4 ปีที่แล้ว +1

      @@devilking3007 manasilayilla

    • @devilking3007
      @devilking3007 4 ปีที่แล้ว +6

      @@pabloyt7787 ടാക്സിവല movie കണ്ടിട്ടുണ്ടോ

    • @pabloyt7787
      @pabloyt7787 4 ปีที่แล้ว +1

      @@devilking3007 no

  • @gopinadhen
    @gopinadhen 3 ปีที่แล้ว +60

    എനിക്ക് പേടിയാ ഞാൻ ഇങ്ങനെ ചെയ്തു എണീറ്റ് ഇതിലേക്ക് വന്നില്ലെങ്കിൽ അമ്മയും അച്ഛനും കരഞ്ഞു നിലവിളിച്ചു എന്നെ ദഹിപ്പിച്ചാൽ പണിപാളും 😂
    അതുപോലെ ഈ കാര്യം വീട്ടിൽ പറഞ്ഞാൽ എന്റെ കഥ ധിം തക ഥ 😂

  • @lioalgirl3298
    @lioalgirl3298 4 ปีที่แล้ว +129

    *ഇനി ഞാൻ ലോകം മുഴുവൻ കണ്ടിട്ട് വരാം*
    *പൈസ ചെലബും ഇല്യ😜😜*

    • @MALLUFOOTBALLMANIA
      @MALLUFOOTBALLMANIA 4 ปีที่แล้ว

      Sariyanna
      Ente channelil vannu nokanne
      please🙏
      Eshtapettal sub cheyyane🥰

    • @sahal_kc
      @sahal_kc 4 ปีที่แล้ว

      All the best

    • @shamseervk2034
      @shamseervk2034 4 ปีที่แล้ว

      പോയി വാ

    • @aslamaslu8158
      @aslamaslu8158 4 ปีที่แล้ว +1

      Koottinu varano😁😇

    • @anjuponnus1629
      @anjuponnus1629 4 ปีที่แล้ว +1

      Sathyam

  • @രശ്മകഭ്രാന്തൻ-ട6ഞ
    @രശ്മകഭ്രാന്തൻ-ട6ഞ 4 ปีที่แล้ว +348

    ഇങ്ങനെയാണെങ്കിൽ Corona കാലത്ത് ഒരു ട്രിപ്പ്‌ പോവാൻ പറ്റും 😀😀

    • @nayanaani6703
      @nayanaani6703 4 ปีที่แล้ว +1

      😂

    • @lifelove2146
      @lifelove2146 4 ปีที่แล้ว +1

      😅😂🤣

    • @muhammedsiraj8763
      @muhammedsiraj8763 4 ปีที่แล้ว

      😅😅😂

    • @syediqbal8165
      @syediqbal8165 4 ปีที่แล้ว +7

      Pakshe photo edukkan sathikilla

    • @rellarila713
      @rellarila713 4 ปีที่แล้ว +2

      @@syediqbal8165 corona kainitte sherikkum pooyitte edukalo , ippo boaradi marukayum cheyyum

  • @fasnafathii9611
    @fasnafathii9611 4 ปีที่แล้ว +181

    ഈ സംഭവല്ലേ നമ്മളെ jackie chanൽ ജൂലി പുസ്പം പോലെ ചെയ്തത്😎😎😆

    • @mubinac.t3125
      @mubinac.t3125 4 ปีที่แล้ว +3

      Allah pinne...😀

    • @nandanamv5619
      @nandanamv5619 4 ปีที่แล้ว +10

      ആട് മാന്ത്രിക കല്ല്

    • @the786sharifa
      @the786sharifa 4 ปีที่แล้ว +5

      Maandrika kalle konde alle

    • @aljoyvlogs7401
      @aljoyvlogs7401 4 ปีที่แล้ว +2

      അല്ല പിന്നെ

    • @harshancr7
      @harshancr7 4 ปีที่แล้ว +1

      @@nandanamv5619 😂😂

  • @vishnukannan933
    @vishnukannan933 3 ปีที่แล้ว +208

    തിരിച്ചു കയറാൻ പറ്റിയില്ലെങ്കിൽ എന്റെ മരണത്തിന് പൂർണ ഉത്തരവാദിത്വം AF Worldinum Alfuvinum ആണ്.....

    • @__-vm7is
      @__-vm7is 3 ปีที่แล้ว +1

      😂😂😂

    • @sunilasunil8157
      @sunilasunil8157 3 ปีที่แล้ว +1

      😅😅

    • @vijuvv584
      @vijuvv584 3 ปีที่แล้ว +1

      😂😂

    • @modern_47
      @modern_47 3 ปีที่แล้ว +1

      🤣🤣🤣

    • @thunderaim6548
      @thunderaim6548 3 ปีที่แล้ว +4

      Alla mane iyy ath cheythio ennit entha aayi thirich vanni

  • @kl-2family401
    @kl-2family401 4 ปีที่แล้ว +342

    *മനസ്സിൽ ദുഷ് ചിന്തകൾ ഇല്ലാതെ ഫ്രീയായി ചിന്തക്കാനും കൂൾ മൈൻഡ് ആയി ജീവിക്കാനും പഠിച്ചാൽ ഏതൊരു വ്യക്തിക്കും ചിറകില്ലാത്ത പറക്കാം..* 😊❤️

    • @muhammedmuhammed703
      @muhammedmuhammed703 4 ปีที่แล้ว +2

      Yes bro

    • @moonwalker4561
      @moonwalker4561 4 ปีที่แล้ว +1

      Majja

    • @riderboy8991
      @riderboy8991 4 ปีที่แล้ว

      🤘❤️

    • @Black-zr3rs
      @Black-zr3rs 4 ปีที่แล้ว +5

      Njanum vijarichu ee ബ്രോയുടെ comment കാണുന്നില്ലല്ലോ എന്ന് iam your big fan comment ചേട്ടാ.. 👍

    • @candygirl4829
      @candygirl4829 4 ปีที่แล้ว

      ath brokku pattumnnu thonunnilla..enikkum...njan chellunna channel lokke chettan inde.mind free aavande...😂😂😂full busy life💪✌

  • @ananyashaji1748
    @ananyashaji1748 3 ปีที่แล้ว +28

    ഇതിപ്പോ ലാഭയല്ലോ...!ലോകം മൊത്തം ചുറ്റും ചെയ്യാം.... പാസ്സ്പോർട്ടും വേണ്ട...🤩

    • @ebinebii2890
      @ebinebii2890 3 ปีที่แล้ว

      ലോകം ചുറ്റി വരുമ്പോഴേക്കും മരിച്ചെന്നു കരുതി aa ശരീരം ആരും എടുത്തു കത്തിക്കാതിരുന്നാൽ മതിയായിരുന്നു. അതാ എന്റെ പേടി 😄

  • @jithin_thalassery
    @jithin_thalassery 4 ปีที่แล้ว +103

    Aisheri അപ്പൊ നാള ഞാൻ കമന്റ്‌ boxil ഉണ്ടാവുന്നതല്ല 😁. നാള ഞാൻ ആത്മാവ് ആവാൻ പോകുവാണ് 😂

    • @JiyadJauhar
      @JiyadJauhar 4 ปีที่แล้ว

      Bei😂

    • @bency1894
      @bency1894 4 ปีที่แล้ว +1

      Ok സിയു പോയിട്ട് വരണോന്നില്ല 😂😂😂ഏതൊക്കെ ആയാലും നീ പൊളിയാ മുത്തേ 👌👌👌

    • @anandakrishnanan4427
      @anandakrishnanan4427 4 ปีที่แล้ว

      Good luck

    • @aadhiladarsh3794
      @aadhiladarsh3794 4 ปีที่แล้ว

      Ok.bei

    • @died8400
      @died8400 4 ปีที่แล้ว

      😂😂

  • @muhammedrafeek695
    @muhammedrafeek695 ปีที่แล้ว +4

    എനിക്ക് ഇത് സംഭവിക്കാറുണ്ട്.രാത്രിയല്ലാതെ പകലുകളിൽ ഉറങ്ങുമ്പോൾ എനിക്ക് സംഭവിക്കാറുണ്ട്. തിരിച്ചു ശരീരത്തിൽ കയറുമ്പോൾ ശോസമുട്ടാലു വിയർപ്പും വരാറുണ്ട്. ഇങ്ങനെയാവാൻ എനിക്ക് പകലുകളിൽ ചുമ്മാ കിടന്ന മതി.

  • @aiswaryac2307
    @aiswaryac2307 4 ปีที่แล้ว +92

    Astral projection ഒന്ന് ചെയ്ത് നോക്കണം എന്ന് എന്നെ പോലെ ആഗ്രഹിക്കുന്ന ആരേലും ഉണ്ടോ 😋😛

    • @im__sherlock_
      @im__sherlock_ 4 ปีที่แล้ว +1

      It's not easy. But we can. It's a next level of lucid dreaming

    • @nsdukegallery4642
      @nsdukegallery4642 4 ปีที่แล้ว +1

      Me

    • @shijishiji5103
      @shijishiji5103 4 ปีที่แล้ว +3

      Me

    • @gouthemsanker8725
      @gouthemsanker8725 4 ปีที่แล้ว +1

      Yup

    • @anjuponnus1629
      @anjuponnus1629 4 ปีที่แล้ว +2

      എനിക്ക് ആഗ്രഹം ഉണ്ട് ഇത് ചെയ്യണമെന്ന് പക്ഷേ പേടിയാ 😂😂

  • @gamingbro8858
    @gamingbro8858 4 ปีที่แล้ว +304

    ആത്മാവായി കറങ്ങി തിരിച്ചു വരുമ്പോൾ body മോർച്ചറിയിൽ ആയിരിക്കും ബ്രോ

  • @AATECHY
    @AATECHY 4 ปีที่แล้ว +276

    Af world fans like addi 👍

    • @gamerspleasure7907
      @gamerspleasure7907 4 ปีที่แล้ว

      Prank app കണ്ടിട്ടുണ്ടോ കണ്ടിട്ടില്ലെങ്കിൽ എന്റെ ചാനൽ വരു

  • @hashimjunaid3475
    @hashimjunaid3475 3 ปีที่แล้ว +24

    1000തവണ ഒരാൾ പറഞ്ഞ കാര്യം കേട്ടു മടുത്ത എനിക്ക് ആ same കാര്യം Aflu പറയുമ്പോ വേറെ ഒരു വൈബ് ആണ് കെട്ടിരിക്കാൻ ❤️❤️❤️❤️. Love you ❤️❤️❤️❤️❤️.
    Aflu fans like അടി

  • @ushasunil9765
    @ushasunil9765 4 ปีที่แล้ว +636

    Comment nokan vanavar like adii

    • @abooponnadan4191
      @abooponnadan4191 3 ปีที่แล้ว +8

      പിന്നെ നിന്റെ ചൊർക്ക് കാണാനാണോ ഇങ്ങോട്ട് വരുന്നത്.

    • @dreamgirl9822
      @dreamgirl9822 3 ปีที่แล้ว

      @@abooponnadan4191 😀

    • @giftymariya7989
      @giftymariya7989 3 ปีที่แล้ว

      👍

    • @rithurubijaskrithu.k5679
      @rithurubijaskrithu.k5679 3 ปีที่แล้ว

      Aysheri..like adichilel koyapam undo ....ivan ethanda colony vaannam

  • @CANVASARTS123
    @CANVASARTS123 4 ปีที่แล้ว +54

    Welcome back to af world aflu here

    • @thoyiba1791
      @thoyiba1791 4 ปีที่แล้ว +4

      Ithane anikkum ishettam😃😃😃😃

    • @thoyiba1791
      @thoyiba1791 4 ปีที่แล้ว +1

      Tnx

    • @CANVASARTS123
      @CANVASARTS123 4 ปีที่แล้ว

      @@thoyiba1791 🥰

  • @reelspranthan9430
    @reelspranthan9430 4 ปีที่แล้ว +110

    ഇതല്ലേ taxiwala സിനിമയിൽ കാണിക്കുന്നത്

  • @AppusSimpleIdeas
    @AppusSimpleIdeas 3 ปีที่แล้ว +26

    ഏറ്റവും last കാലൻ കൊണ്ടുപോകാതിരുന്നാൽ എങ്കിൽ കൊള്ളാം 😜😁

  • @safeerfaisalpth2107
    @safeerfaisalpth2107 4 ปีที่แล้ว +102

    Make a video of Jurassic park
    Please
    How much times I should tell you BRO ❤️💗💓💞💕💌💟❣️💔💖💝

  • @athulkrishna9371
    @athulkrishna9371 4 ปีที่แล้ว +149

    ഇത്‌ ഞാൻ TAXI WALA എന്ന movieൽ കണ്ടിട്ടുണ്ട് 😁😁

  • @Levi_askarman
    @Levi_askarman 4 ปีที่แล้ว +66

    അഫ്ലുക്ക ടെസ്റ്റ്‌ ചെയ്തിട്ടുണ്ടോ
    ഒന്ന് ചെയ്തിട്ട് vlog അപ്‌ലോഡ്
    ചെയ്യേണ്ടി😜😜

    • @SPECcomonline
      @SPECcomonline 4 ปีที่แล้ว +2

      *Bro ethupolulla Mysterious Contents aanu njanum cheyyaru samayam kittuvanel onnu kandu nokkane*

  • @chinjubabu454
    @chinjubabu454 2 ปีที่แล้ว +4

    Chila samayangalil oru mayakkathil nte shareerath ninnum njn thanne eneettu pokunnath pole palappozhum thonniyittund. Aa samayath shareeram anagilla. Sound puratheku varilla.. Roomil kudi ok nadakum. Pinne puratheku pokuvan nokum.. Pinne thirike shareerath vannu kidakunnath pole thonnum. Really.. I experienced it

  • @a6h1
    @a6h1 4 ปีที่แล้ว +31

    Aathmav aayi video kaanunnavar adi like😆😆

  • @truemedia-lie7763
    @truemedia-lie7763 3 ปีที่แล้ว +1257

    ടാക്സി വാല കണ്ടവർ ഇവിടെ ലൈക്ക്
    👇❤️

  • @apsmystylemylife3971
    @apsmystylemylife3971 4 ปีที่แล้ว +186

    ഇതെല്ലാം നമ്മുടെ മനസ്സിന്റെ തോന്നൽ മാത്രം, ആത്മാവ് വിട്ട് പോയാൽ പിന്നെ ബാക്കി ഉള്ളത് മരിച്ച ശരീരം മാത്രം(dead body)
    💢💢💢

    • @rimshida9306
      @rimshida9306 4 ปีที่แล้ว +5

      Athan💯

    • @arjunv2520
      @arjunv2520 3 ปีที่แล้ว +3

      സ്വപ്നം മാത്രം ആണ് ഇത്...

    • @angelthomas9081
      @angelthomas9081 3 ปีที่แล้ว +1

      🧐

    • @abooponnadan4191
      @abooponnadan4191 3 ปีที่แล้ว +1

      💯💯

    • @footballloveryt8372
      @footballloveryt8372 3 ปีที่แล้ว

      ആത്മാ വായിട്ട് തിരിച്ചു വരാൻ വൈകിയാൽ എടുത്തു കുഴിച്ചിടും

  • @വട്ടൻ-ഫ3പ
    @വട്ടൻ-ഫ3പ 3 ปีที่แล้ว +1

    സ്വപ്നം കാണാറുണ്ട്, ഒരുപാട് പല സ്ഥലങ്ങളിലും പോകാറുണ്ട് പല കാര്യങ്ങളും ചെയ്യാറുണ്ട് എന്നും നല്ല സ്വപ്നം കാണുന്നവർ ഉണ്ടൊ? ഞാൻ എന്നും കാണും 😍😍

  • @shibinv3167
    @shibinv3167 3 ปีที่แล้ว +418

    ഇതൊക്കെ നമ്മടെ ദിഗംബരൻ അണ്ണൻ പണ്ടേ വിട്ട സീൻ ആ😂😂😂

  • @coloursofnature6730
    @coloursofnature6730 4 ปีที่แล้ว +315

    സ്വന്തം ശരീരം വിട്ട് കറങ്ങി തിരിച്ചു വന്നപ്പോ ആ ശരീരത്തിൽ ചങ്കിന്റെ ആത്മാവ് കേറി കാമുകീടെ അടുത്തേക്ക് പോകുന്നത് കാണുന്ന *ലെ ന്റെ ആത്മാവ് 😳😫

    • @alee-m5g
      @alee-m5g 3 ปีที่แล้ว

      😝😝

    • @azaracchu1064
      @azaracchu1064 3 ปีที่แล้ว +1

      Hloo hii ningal aaranu name enthaa parayamo plzzzzzzzzzzzzzzzzzzzzz

    • @alee-m5g
      @alee-m5g 3 ปีที่แล้ว +1

      @@azaracchu1064 aaru🙄

    • @jisbs6845
      @jisbs6845 3 ปีที่แล้ว

      😅😅🤣🤣🤣🤭😁

    • @aradhyaratheesh8947
      @aradhyaratheesh8947 3 ปีที่แล้ว

      😁😀😀

  • @surya__ved_
    @surya__ved_ 4 ปีที่แล้ว +432

    Taxi wala movie കണ്ടവരുണ്ടോ ലൈക്‌ here
    👇

  • @naseebku1723
    @naseebku1723 3 หลายเดือนก่อน +1

    ഞാൻ ചെറുപ്പത്തിൽ എന്നും കാണുന്ന ഒരു സ്വപ്നം പോലെ ഒന്ന് ഞാൻ ഒരു കാടിന്റെ അടുത്ത് ആരുന്നു താമസച്ചിരുന്നത്, ഒരുപാട് ആളുകൾ ഉണ്ടായിരുന്നു എന്നും രാത്രി ഉറങ്ങി കഴിയുമ്പോ ഞാൻ കാണുന്നത് ആ കാടിന്റെ മുകളിൽ കൂടി പറക്കുന്നത് ആണ് ആ സമയം എനിക്ക് ഭയങ്കര പേടിയാണ് ഞാൻ അനുഭവിക്കുന്നത്, ഉണർന്ന് കഴിഞ്ഞാലും എനിക്ക് അത് ഓർമ ഉണ്ട്.

  • @die1minago38
    @die1minago38 4 ปีที่แล้ว +290

    ഇത് കണ്ട് FULL CONFIDENCE അയി ഇത് ചെയ്യാൻ പോയി കട്ടിലിൽ കയറി കിടന്നു; AFLU പറഞ്ഞ കയർ തപ്പിപോയത കട്ടിലിൽ നിന്ന് നടുംതല്ലി വീണ ലേ "ഞാൻ"🙏😭

  • @akshei_yy
    @akshei_yy 4 ปีที่แล้ว +557

    നമ്മൾ ഇങ്ങനെ ചെയ്തിട്ട് നമ്മുടെ ആത്മാവ് വേറെ എവിടേലും നിൽക്കുമ്പോ അമ്മ വന്ന് വിളിച്ചാൽ എന്ത് സംഭവിക്കും🤔

    • @alfredsibyjoseph9935
      @alfredsibyjoseph9935 4 ปีที่แล้ว +201

      Veetil chelumpol namal oru pettiyil kidakuvayirikum.. Namude chuttum Namude bendukalum.. Natukarum kannum.. Pinne atharanjali ennu ezhuthiya flex um

    • @MALLUFOOTBALLMANIA
      @MALLUFOOTBALLMANIA 4 ปีที่แล้ว +15

      😂😂

    • @MALLUFOOTBALLMANIA
      @MALLUFOOTBALLMANIA 4 ปีที่แล้ว +11

      Ente channelil vannu nokanne
      please🙏
      Eshtapettal sub cheyyane🥰

    • @vmzbeast
      @vmzbeast 4 ปีที่แล้ว +25

      Hehe nammak kekam but body avidey thanney kidakum thirich keran pattum kayyyum kaalum അനക്കി കൊണ്ട് ഇരിക്കണം എന്ന് okkey പറയുന്നു
      പേടി ഉള്ളവർ ഒറ്റ അടിക്കു ചെയ്യാൻ പാടില്ല പതിയെ പതിയെ 1 to 2 weeks practice 👽

    • @user-ro2kr5ss1d
      @user-ro2kr5ss1d 4 ปีที่แล้ว +4

      TBC CRIME YT
      PIRROO

  • @anajkrishna5864
    @anajkrishna5864 4 ปีที่แล้ว +431

    ടാക്സീവാല സിനിമയിൽ ഇത് കണ്ട്
    കിളി പോയവർ ലൈക്ക്😜

    • @espritdecorps1993
      @espritdecorps1993 4 ปีที่แล้ว +3

      Athe bro

    • @alv1251
      @alv1251 4 ปีที่แล้ว +3

      ആരെ പടം ആണ് തമിഴ് ആണോ

    • @quinn9409
      @quinn9409 4 ปีที่แล้ว +2

      @@alv1251 vijay devarakonda movie

    • @priyap5854
      @priyap5854 4 ปีที่แล้ว +2

      ഞാൻ

    • @amalavinod2503
      @amalavinod2503 4 ปีที่แล้ว +1

      @@alv1251 telugu

  • @asish_chandran
    @asish_chandran 3 ปีที่แล้ว +23

    Azhakiya Tamil makan സിനിമയിലെ പോലെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ മുൻകൂട്ടി കണ്ടവരുണ്ടോ?

  • @appuzzkvstatus6300
    @appuzzkvstatus6300 4 ปีที่แล้ว +36

    Intro തുടങ്ങുന്നതിന് മുമ്പ് അത് കൊള്ളാം❤❤👍👍👍👍👍

  • @fidhafidhu8251
    @fidhafidhu8251 3 ปีที่แล้ว +143

    ഇങ്ങനെ ആണെങ്കിൽ എക്സാം ഹാളിൽ ഒരുക്കുമ്പോൾ ആത്മാവിനെ പറഞ്ഞയച്ചു answers നോക്കി വരാംല്ലേ 🤩

  • @athirasspace6208
    @athirasspace6208 3 ปีที่แล้ว +274

    വിസ്മയത്തുമ്പത്ത് സിനിമയിൽ നയൻതാരയ്ക്ക് ശരീരത്തിൽ കയറാൻ പറ്റാതെ നിന്ന പോലെ ആയാലോ

    • @ashin8211
      @ashin8211 3 ปีที่แล้ว +7

      അതല്ലേ bro നല്ലേ? ഫുഡ്‌ കഴിക്കണ്ട. പടിക്കണ്ട, ജോലി ചെയ്യണ്ട ആഹാ

    • @adarshbabu1531
      @adarshbabu1531 3 ปีที่แล้ว +2

      ബോർ അടിക്കും

    • @pranav1469
      @pranav1469 3 ปีที่แล้ว +3

      Umfii

    • @jonittajoji4612
      @jonittajoji4612 3 ปีที่แล้ว +2

      Athum oru fun allayo

    • @jonittajoji4612
      @jonittajoji4612 3 ปีที่แล้ว +2

      But. Oru sree kumar kude venam

  • @gamingstar1926
    @gamingstar1926 3 ปีที่แล้ว +19

    one million അങ്ങനെ ആയി ❤️

  • @adil753
    @adil753 4 ปีที่แล้ว +171

    തിരിച്ചു വരാൻ മറന്നു പോയാൽ പിന്നെ ആത്മാവ് ആയി ജീവികെണ്ടി വന്നേനെ

    • @MFJ_Talks
      @MFJ_Talks 4 ปีที่แล้ว +17

      പിന്നെ തിരിച്ചു വരാൻ ആത്മാവ് മണ്ണ് മാറ്റേണ്ടി വരും.🤭🤭😂😂

    • @arshadta1353
      @arshadta1353 4 ปีที่แล้ว +10

      ഒരാൾ വന്നു തട്ടി വിളിച്ചാൽ എഴുനേൽക്കും അത്രേ ഉള്ളു.... അല്ലേൽ എഴുന്നേൽക്കണം എന്ന് ശക്ത്തമായി വിചാരിച്ചാൽ മതി...

    • @sabad5637
      @sabad5637 4 ปีที่แล้ว +1

      🤣🤣🤣

    • @ishqmadeenashazzz3022
      @ishqmadeenashazzz3022 4 ปีที่แล้ว +1

      🤣🤣🤣🤣ballatha jaathi

    • @AlthafAfz
      @AlthafAfz 4 ปีที่แล้ว

      😄

  • @gato9500
    @gato9500 4 ปีที่แล้ว +300

    Video പകുതി വരെ കണ്ട് ആവേശം കേറി ചങ്ക് ചെയ്ത് നോക്കി അവൻ correct ആയിട്ട് ആത്മാവിനെ പുറത്തു കൊണ്ടുവന്നു എങ്ങനെ തിരിച്ചു കേരണം എന്ന part കാണാത്തത് കൊണ്ട് അവൻ ചത്ത്‌ പോയി

  • @bestofthebest2656
    @bestofthebest2656 4 ปีที่แล้ว +70

    അയ്യോ ആത്മാവ് തിരികെ വന്നില്ലെങ്കിലോ. എനിക്ക് ആണെങ്കിൽ പറഞ്ഞാൽ അനുസരണ ഇല്ല.

  • @റിയാസ്ബാവതെറ്റൻ
    @റിയാസ്ബാവതെറ്റൻ 3 ปีที่แล้ว +24

    എന്റെ ആത്മാവ് മുബ് ഇറങ്ങി പിന്നിട്ട് തിരിച്ച് കയറാൻ മടിച്ച്
    കുറച്ച് ബുദ്ധിമുട്ടേണ്ടി വന്നു.
    പക്ഷെ പിണി ഞാൻ ആ കളിക്ക് നിന്നിട്ടില്ല😁

    • @gireeshkumar1599
      @gireeshkumar1599 3 ปีที่แล้ว

      🙄🙄😬

    • @sheryali7575
      @sheryali7575 3 ปีที่แล้ว +2

      ഒന്ന് കണ്ണടച്ച് തുറന്നാൽ തിരിച്ച് എത്താലോ🤔

  • @subhamanu000
    @subhamanu000 4 ปีที่แล้ว +23

    Aflu ikkakk 1 million adikkanam ennullacar like adich prardhichee 😘😘😘 aflu poliyanu my favorite youtuber

  • @evilqueen8086
    @evilqueen8086 4 ปีที่แล้ว +49

    ഞാൻ എന്റെ ശരീരം വിട്ട് ആത്മാവായി ലോകം മൊത്തോം സഞ്ചരിച്ചിട്ട് തിരിച്ചു വീട്ടിലേക്കുള്ള വഴി മറന്നു പോയാൽ ഞാൻ പിന്നെ എങ്ങനെ എന്റെ ശരീരത്തിൽ തിരിച്ചു കേറും but ee video ശരിക്കും intrested ആണ്

    • @IlluminatiRecruit
      @IlluminatiRecruit 3 ปีที่แล้ว +7

      Google Map😂

    • @fyukoT
      @fyukoT 3 ปีที่แล้ว

      @@IlluminatiRecruityaa

  • @rafeequek778
    @rafeequek778 3 ปีที่แล้ว +400

    കമെന്റ് വായിച്ചു ആത്മാവ് പറന്നു പോയവരുണ്ടോ 😂😂 like അടി

    • @gedubedia3434
      @gedubedia3434 3 ปีที่แล้ว

      M e

    • @btsbbie7179
      @btsbbie7179 3 ปีที่แล้ว

      @@gedubedia3434 did try

    • @gedubedia3434
      @gedubedia3434 3 ปีที่แล้ว

      Njan Try cheyyilla

    • @gedubedia3434
      @gedubedia3434 3 ปีที่แล้ว +1

      @@btsbbie7179njan enghanum thirichuvarumbol body avide Ella enkill Pani aavum

    • @btsbbie7179
      @btsbbie7179 3 ปีที่แล้ว +1

      😂😂😂

  • @parvathysnair6380
    @parvathysnair6380 2 ปีที่แล้ว

    Aflu is a good teacher... Teacher class edukkunnathinae kattilum nalla polae paranju therunnh...kett erikkanum manasilakkanum nallapolae sadhikkunnu

  • @user-dk4kd5pd8j
    @user-dk4kd5pd8j 4 ปีที่แล้ว +237

    ആർക്കെങ്കിലും passport എടുക്കാതെ ലോകം ചുറ്റണമെങ്കിൽ ഇങ്ങനെ ചെയ്താൽ മതി free travels നിങ്ങൾക് മുന്നിൽ

  • @pessaleonly4965
    @pessaleonly4965 3 ปีที่แล้ว +153

    ഇതിന്റെ Review വേണ്ടവർ like ✅

  • @Toxic-ph5pt
    @Toxic-ph5pt 4 ปีที่แล้ว +437

    ചെയ്തു നോക്കണം എന്ന് ആഗ്രഹമുണ്ട് പക്ഷേ പെട്ടു പോകുമോ എന്നുള്ള പേടിയും ഉണ്ട്😁😁😁😁

    • @floydros3
      @floydros3 4 ปีที่แล้ว +13

      Ith angane onum workout aavilla .. kollangalolam practice venam

    • @MadhavanMahadevan
      @MadhavanMahadevan 4 ปีที่แล้ว +9

      Enikm athaan pedii.....ini ith cheythitt nta athmaav thonnumbol irangi poyaalooo......pna thirich keerillengill Pani paalum

    • @ponpon4211
      @ponpon4211 4 ปีที่แล้ว +5

      പെട്ടൂ പോകും ഞാ൯ 100% ഉറപ്പു തരുന്നൂ

    • @faseelafaseela8462
      @faseelafaseela8462 4 ปีที่แล้ว +4

      😆😆😆😆enikkum athe

    • @faseelafaseela8462
      @faseelafaseela8462 4 ปีที่แล้ว +4

      Bro U cheithittundooo

  • @degamer333
    @degamer333 3 ปีที่แล้ว +105

    ഈ ശരീരത്തിൽനിന് പൊന്ത്തുമ്പോ ഡ്രെസ്സും പൊൻതുമോ?🤔

    • @adhirajmullassery1586
      @adhirajmullassery1586 3 ปีที่แล้ว +6

      വിൻസെന്റെ കൂട്ടുകാരാ വേണ്ടടാ 😁

    • @thetruthsayer5990
      @thetruthsayer5990 3 ปีที่แล้ว +3

      നിങ്ങൾക്ക് അത് വേണമെങ്കിൽ അതും വരും.... ഇല്ലെങ്കിൽ വരില്ല...

    • @__-vm7is
      @__-vm7is 3 ปีที่แล้ว

      😂😂

    • @emilthomas4795
      @emilthomas4795 3 ปีที่แล้ว

      😆😆😆

    • @sunilasunil8157
      @sunilasunil8157 3 ปีที่แล้ว +3

      🤔 Athu sheriyanallo...

  • @akramdailyshoppers4759
    @akramdailyshoppers4759 4 ปีที่แล้ว +106

    ആത്മാവിനെ പുറത്ത് കൊണ്ടു വന്നാൽ പിന്നെ കേറാൻ പറ്റിയില്ലെങ്കിൽ double scene ആണ് bro.

    • @jerryksd6871
      @jerryksd6871 4 ปีที่แล้ว +1

      😵

    • @kuriakosejose8508
      @kuriakosejose8508 3 ปีที่แล้ว +3

      ee bhoomiyil kashttapett jeevichittu enth kittanan bro

    • @manojalinthara6506
      @manojalinthara6506 3 ปีที่แล้ว

      @@kuriakosejose8508 😮😮🔥🔥

    • @shahnazek7279
      @shahnazek7279 3 ปีที่แล้ว

      😂😂😂

    • @zaibamehrin6564
      @zaibamehrin6564 3 ปีที่แล้ว

      അതെ വിസ്മയ തുമ്പത്ത് ലെ നയൻ‌താര പോലാവും 😂😂

  • @bijuthomas4966
    @bijuthomas4966 4 ปีที่แล้ว +467

    ഞാൻ ഇങ്ങനെ എങ്ങാനും വല്ലോടത്തും പോയാൽ എന്റെ വീട്ടുകാർ എന്റെ ശവം അടക്കാൻ ഒരുങ്ങിയാൽ ഞാൻ ഇപ്പം വരും.... ഒരു സ്ഥലം വരെ പോയതാ എന്ന് പറയാൻ എന്റെ അനിയനെ പറഞ്ഞ് ഏൽപിച്ചിട്ടുണ്ട്😂😂😂😂😂😆😆😆

  • @drishyasudhish3540
    @drishyasudhish3540 4 ปีที่แล้ว +79

    ഇതൊക്കെ ആദ്യം ചെയുമ്പോൾ ആരോടെങ്കിലും പറഞ്ഞിട്ട് ചെയ്യണം, ഇല്ലെങ്കിൽ ആത്മാവ് പോയി തിരിച്ചു വരുമ്പോഴേക്കും നമ്മൾ മരിച്ചുനു വിചാരിച് body കത്തിച്ചു പോയിണ്ടാവും .....😂😂പിന്നെ തിരിച്ചു കേറാൻ body ,ഉണ്ടാവില്ല ..😂😂😂

    • @sreeshmavj3488
      @sreeshmavj3488 4 ปีที่แล้ว +1

      😂😂😂😂😂

    • @irfanathikkavil
      @irfanathikkavil 4 ปีที่แล้ว +4

      😂😂😂ath sheriyaa

    • @aidammastanley4927
      @aidammastanley4927 4 ปีที่แล้ว +2

      Ath correct🤣🤣👍

    • @itsmee_vishnu
      @itsmee_vishnu 4 ปีที่แล้ว +1

      ചെറിയ ഒരു ശബ്ദം മതി പഴയ stage ൽ എത്താൻ 👍

    • @drishyasudhish3540
      @drishyasudhish3540 4 ปีที่แล้ว

      @@itsmee_vishnu ooooo...ath njn orthillaaa😀😀

  • @mycreations3903
    @mycreations3903 3 ปีที่แล้ว +2

    ഇത് try ചെയ്യണം but ആരെയെങ്കിലും കൊണ്ട് അത്യം try ചെയ്യപ്പിക്കാം എന്ന് വിചാരിച്ചവർ ഇവിടെ come on👉🏻

  • @Nasgaming479
    @Nasgaming479 4 ปีที่แล้ว +529

    ഇതൊന്നും വേണ്ട ജാക്കിയോട് ചോദിച്ചാൽ ആട് മാന്ദ്രികക്കല്ല് തരും സിമ്പിൾ 😎

  • @afal007
    @afal007 4 ปีที่แล้ว +196

    വിജയ് ദേവരാകൊണ്ടയുടെ ഒരു സിനിമ പേര് taaxiwaala അതിൽ ഇങ്ങനെ ഒരു സ്റ്റോറി ഉണ്ട് ഒരു കുട്ടി മരിച്ചുപോയ അമ്മയുമായി സംസാരിക്കാൻ ആത്മാവാക്കുന്നത്. പക്ഷെ അഫ്‌ലു ser ചെയ്‌താലും പൊളി അല്ലെ 😍😍🥰🥰🤩🤩🖤🖤

    • @muhammedashrafmammu2345
      @muhammedashrafmammu2345 4 ปีที่แล้ว +2

      Mmm njnum kandirunnu njn ath shari aannon nokkenn

    • @a4arts95
      @a4arts95 4 ปีที่แล้ว +1

      Njan kandu aa filim

    • @TOP_G_ANDREW
      @TOP_G_ANDREW 4 ปีที่แล้ว +2

      Njan aa padam kanku

    • @anjanaachu9777
      @anjanaachu9777 4 ปีที่แล้ว +3

      VDK.....😍😍😍😍😍😍😘😘😘😘😘😘😘😘😘❤❤❤❤❤❤❤❤❤💖💖💖💖💖💖💖💖💖💖💖💖💖💖

    • @evamaryvarghese
      @evamaryvarghese 4 ปีที่แล้ว

      Njan aa Film kandathaa

  • @2kmod
    @2kmod 4 ปีที่แล้ว +70

    നീ ഒന്ന് ചെയ്തുനോക്ക് bro തിരിച്ചുവന്നാൽ അടുത്ത ഒരു വിഡിയോയും കൂടെ ചെയ്... 😜

  • @smith_a...
    @smith_a... 3 ปีที่แล้ว +109

    കണ്ണടച്ചു സെറ്റ് ആയി കിടക്കും കയർ വരുമ്പോ ഞെട്ടി എണീയ്ക്കും

    • @aromalomanakuttan788
      @aromalomanakuttan788 3 ปีที่แล้ว

      ചേച്ചി

    • @stephymj5647
      @stephymj5647 3 ปีที่แล้ว

      Cheyth nokkiyo😳

    • @smith_a...
      @smith_a... 3 ปีที่แล้ว +2

      @@stephymj5647 cheythu nokki but pediyaa

    • @harithaa4059
      @harithaa4059 3 ปีที่แล้ว

      @@smith_a... kore vattam cheytho ❔ atho fst tymil thanne set aavo ❔

    • @dreamuser7929
      @dreamuser7929 3 ปีที่แล้ว +1

      Njn cheyth but last pedi ahm

  • @Toxicsir4977
    @Toxicsir4977 4 ปีที่แล้ว +67

    I learn Astro projection AF WORLD TEACH ME ❤️❤️❤️❤️ A SUER AF WORLD TEACHER

  • @ramananthugs1994
    @ramananthugs1994 4 ปีที่แล้ว +115

    കൗതുകം ലേശം കൂടുതലാ അതുകൊണ്ട് നേരെ ചൊവ്വേ ഉറങ്ങിട്ട് രണ്ട് ദിവസമായി 🥱🥱🥱

  • @pranavachu1255
    @pranavachu1255 3 ปีที่แล้ว +170

    അല്ല..ഇനി ആത്മാവ് പോയിട്ട് വരുമ്പോൾ നമ്മടെ body വേറെ ഏതേലും ആത്മാവ് use ചെയ്യുവായിരിക്കുവോ..

    • @hindliyakathali6163
      @hindliyakathali6163 3 ปีที่แล้ว +3

      @@maryannjaison6047 Ithokke ullathano ...?

    • @subinvarghese726
      @subinvarghese726 3 ปีที่แล้ว +9

      മറ്റേ English cinema കണ്ടു അല്ലേ..

    • @pranavachu1255
      @pranavachu1255 3 ปีที่แล้ว +2

      @@subinvarghese726 athea😂

    • @Anju-fr1ts
      @Anju-fr1ts 3 ปีที่แล้ว +1

      @@subinvarghese726 ethu cinema ahnu??

    • @jinson7185
      @jinson7185 3 ปีที่แล้ว +3

      insidious

  • @aliceinwonderland7738
    @aliceinwonderland7738 3 ปีที่แล้ว +2

    ഞാൻ കുട്ടിക്കാലത്ത് നിത്യവും ഒരേ സ്വപ്നം കാണാറുണ്ടായിരുന്നു.
    ഞാൻ പറന്നു പോവുന്നു തൊട്ടടുത്തുള്ള പറമ്പിലൂടെയൊക്കെ പറന്ന് പറന്ന് ഒടുവിൽ നോക്കുമ്പോൾ കുറേപ്പേർ ഒരു വലിയ കുഴി കുഴിയ്ക്കുന്നത് കാണും അവർ എന്നെപ്പിടിച്ച് അതിൽ ഇടാൻ നോക്കുന്നു ഞാൻ ഉറക്കെ കരയുകയാണ് ഒടുവിൽ ശബ്ദം പുറത്ത് വരുന്നതോടെയാണ് എല്ലാം ഒരു സ്വപ്നമായിരുന്നെന്ന് തിരിച്ചറിയുന്നത് ....
    ദിവസവും കണ്ട ഈ സ്വപ്നത്തിന് പക്ഷേ ഒരർത്ഥമുണ്ടായിരുന്നു...!

  • @chekuthan6668
    @chekuthan6668 4 ปีที่แล้ว +2347

    പണി പാളും 👻

  • @kl55vlog14
    @kl55vlog14 4 ปีที่แล้ว +129

    ഇത് ചെയ്യണം എന്ന് ഉള്ളവർ ലൈക്ക് അടി

    • @unknownplayer2.040
      @unknownplayer2.040 4 ปีที่แล้ว +4

      Podaa

    • @rizzleo1749
      @rizzleo1749 4 ปีที่แล้ว +5

      Ith cheythu bodiyilekk thirich varumbo body morcheriyil irikkum

  • @arjunviji8931
    @arjunviji8931 4 ปีที่แล้ว +222

    Taxiwala cinema Kandavar like adi😁

    • @AATECHY
      @AATECHY 4 ปีที่แล้ว

      Ente channel onnu nokkumo kattak koodanilkumo

    • @jaseemjazzz9199
      @jaseemjazzz9199 4 ปีที่แล้ว +2

      Njn innaa kande

    • @muhammedsufail5255
      @muhammedsufail5255 4 ปีที่แล้ว +3

      Poli cinema aan ath athil aa girlinte aathmaav caril aan kazharunnath

    • @kalesansujitha7379
      @kalesansujitha7379 4 ปีที่แล้ว

      I

    • @_bobby1033
      @_bobby1033 4 ปีที่แล้ว

      @@Abindeni ok

  • @nidhimols4586
    @nidhimols4586 3 ปีที่แล้ว +6

    ഇതിനു വല്ല മന്ത്രവും ഉണ്ടായിരുന്നു എങ്കിൽ കൊള്ളാമായിരുന്നു 😌അതാകുമ്പോൾ തിരികെ വരാൻ വളരെ എളുപ്പം ആയേനെ

  • @ambrogaming9382
    @ambrogaming9382 4 ปีที่แล้ว +60

    വിശ്വസിക്കാൻ പറ്റാത്ത സത്യങ്ങൾ നമ്മെ തെളിവു നിരത്തി പറഞ്ഞു തരുന്ന അപ്പു മാസാണങ്കിൽ' ഇതുവരെ 2 k sub കിട്ടാത്ത ഞാൻ മരണമാസല്ലെ😄

  • @pachuzzz0
    @pachuzzz0 4 ปีที่แล้ว +310

    ജാക്കി ചാൻ കാർട്ടൂണിൽ അഡ് മാന്ത്രിക കല്ല് കൊണ്ട് ഈസി ആയി വേർബിടാൻ കഴിയും ഇത്രെയും പാടു വിടേണ്ട 😂😂😂

  • @_Alfa_Mary
    @_Alfa_Mary 3 ปีที่แล้ว +176

    എങ്കിൽ പിന്നെ ഞാൻ ഇത്രയും കഷ്ടപ്പെട്ട് ബിറ്റ് എഴുതണ്ട ഒരു ആവശ്യം ഇല്ലായിരുന്നു ഞാൻ നേരെ ആത്മാവ് ആയി ക്വസ്റ്റിൻ പേപ്പർ അടുത്തുചെന്നു നോക്കിയാൽ മതിയായിരുന്നല്ലോ വെറുതെ ഇത്രയും കഷ്ടപ്പെട്ടു 😝😜😝😜

  • @nonestoptips5094
    @nonestoptips5094 ปีที่แล้ว +3

    അതേ ഞാൻ ആത്മാവ് ആയിട്ട് എല്ലാ സ്ഥലത്തും പോയി കറങ്ങീട്ട് വരാം അഥവാ ഞാൻ തിരിച്ച് വരാൻ വൈകിയാൽ എന്നെ ധഹിപ്പികുന്നതിന് മുന്നേ നിങ്ങള് ആരെങ്കിലും വന്നു എൻ്റെ വീട്ടിൽ ഒന്ന് പറയണേ ഞാൻ കറങ്ങാൻ പോയതാ തിരിച്ച് വരും എന്ന്