സ്വപ്നം കാണുന്നത് നടക്കാറുണ്ടോ? | Déjà Rêvé - Déjà Vu Malayalam | Lucy | Chandrasekhar. R 🧠

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • സ്വപ്നം കാണുന്നത് നടക്കാറുണ്ടോ? | Déjà Rêvé - Déjà Vu Malayalam | Lucy | Chandrasekhar. R
    നിങ്ങൾ എവിടെയെങ്കിലും സന്ദർശിക്കുമ്പോൾ ഈ സ്ഥലത്ത് ഞാൻ മുൻപ് വന്നിട്ടുണ്ടല്ലോ എന്ന് തോന്നുന്ന പ്രതിഭാസമാണ് ദേജാ വൂ. എന്നാൽ എന്തെങ്കിലും സംഭവം കാണുമ്പോൾ ഇത് ഞാൻ മുൻപ് സ്വപ്നത്തിൽ കണ്ടിട്ടുണ്ടല്ലോ എന്ന് തോന്നാറുണ്ടോ? അങ്ങനെയുണ്ടെങ്കിൽ ആ പ്രതിഭാസത്തെയാണ് ദേജാ റേവ് എന്നുപറയുന്നത്. ദേജാ റെവെയുടെ പിന്നിലെ കൃത്യമായ ശാസ്ത്രം പൂർണ്ണമായി മനസ്സിലായിട്ടില്ലെങ്കിലും, അങ്ങനെ തോന്നുന്നത് എന്തുകൊണ്ടാണെന്നുള്ളതിന്റെ ശാസ്ത്രീയ വിശദീകരണമാണ് ഇന്ന് ലൂസിയിൽ
    #dejavu #dejareve #dream #lucy #chandrasekhar
    Reference
    www.ncbi.nlm.n....
    Social media:
    Facebook : / lucy-malayalam-1046125...
    Telegram group : LucyMalayalam
    Instagram : Lucythebiped
    --------------------------------------------------------------------------------------------------
    Shot with Canon EOS 1500D, Canon EF - 50MM f1.8
    Edited with Davinci resolve, Adobe Photoshop for thumbnail
    --------------------------------------------------------------------------------------------------
    Hosted by : Chandrasekhar. R
    Title Graphics : Ajmal Haneef
    LUCY Logo. : Kamalalayam Rajan

ความคิดเห็น • 135

  • @sarathchandranpj
    @sarathchandranpj 2 ปีที่แล้ว +16

    മനുഷ്യനു മനസിലാക്കാൻ പറ്റാത്ത ഒരുപാടു കാര്യങ്ങൾ ഇനിയും ഉണ്ട്..

  • @DOLOR___The_pain
    @DOLOR___The_pain 2 ปีที่แล้ว +8

    എനിക്ക് ഈ പറഞ്ഞത് പോലെ ഇഷ്ട്ടംപോലെ സംഭവിച്ചിട്ടുണ്ട്.എന്നാൽ ഒരു സംഭവം മാത്രം ഇതിന് വിപരീതം ആയി വന്നു.ഞാൻ ഇടക്ക് മാസത്തിൽ ഒരിക്കൽ ഒക്കെ ലോട്ടറി എടുക്കുന്ന ആളാണ്.അങ്ങനെ ഞാൻ ഒരു സ്വപ്നത്തിൽ കണ്ടത് 58 എന്ന് അവസാനിക്കുന്ന നമ്പർ അന്വേഷിച്ചു പോകുന്നത് ആണ്.എന്നാൽ അത് എനിക്ക് കിട്ടാതെ വരികയും,അപ്പോൾ ആ ലോട്ടെറിക്കാരൻ എനിക്ക് അടിക്കുന്ന നമ്പർ ആണെന്നും പറഞ്ഞു 64 അവസാനിക്കുന്ന നമ്പർ എടുത്തു തരുന്നതും ആയാണ് സ്വപ്നത്തിൽ കണ്ടത്.പിന്നെ ഈ സ്വപ്നം ഞാൻ എന്റെ സിസ്റ്റർ നോട് പറഞ്ഞു.സാധാരണ ആയി ഞാൻ അങ്ങനെ പറയാറില്ല...!!എന്നാൽ ആ കണ്ട സ്വപ്നം മാത്രം share ചെയ്തു.പിന്നീട് ഞാൻ അതെല്ലാം വിട്ടു ഏതാണ്ട് 2 ആഴ്ച കഴിഞ്ഞപ്പോൾ അതെല്ലാം മറന്നുപോയ സമയത്തു ലോട്ടറി എടുക്കാൻ ചെന്നു.എന്നാൽ പെട്ടന്ന് അന്ന് കണ്ട സ്വപ്നം ഓർമ വരികയും അതിൽ കണ്ട 58 നമ്പർ തിരിയുകയും ചെയ്തു.എന്നാൽ അതിൽ ആ നമ്പർ കണ്ടില്ല....!!അപ്പോൾ തന്നെ ആ ലോട്ടെറിക്കാരൻ മാറ്റി വച്ച ലോട്ടറിയിൽ നിന്നും എനിക്ക് 64 അവസാനിക്കുന്ന നമ്പർ അടിക്കുന്ന നല്ല നമ്പർ ആണെന്നും പറഞ്ഞു എടുത്തു തന്നു.....!!വേറെ വല്ലതും ആണെങ്കിൽ അത് എന്റെ മനസ് സ്വപ്നം കണ്ടത് അനുസരിച്ചു പ്രവർത്തിച്ചു എന്നു പറയാം.എന്നാൽ നമ്പറുകൾ ഒക്കെ ഇങ്ങനെ കൃത്യമായി വരുമോ....??പിന്നെ കണ്ട സ്വപ്നം സിസ്റ്റര്നോട് പറഞ്ഞതും എനിക്ക് ഇത് ഉറപ്പിക്കാൻ സഹായം ആയി.😁

  • @paulthomas3006
    @paulthomas3006 ปีที่แล้ว +6

    ഇല്ല ഇത് പല തവണ ആവർത്തിച്ചപ്പോ ഒരു തവണ ഞാൻ കണ്ട സ്വപ്നം എഴുന്നേറ്റ ഉടനെ ഒരു ബുക്കിൽ എഴുതിവച്ചു,, ഏതാണ്ട് ഒരു ഒന്നര വർഷത്തോളം കഴിഞ്ഞപ്പോൾ ഞാൻ എഴുതി വച്ച ആ ഡ്രീം നോട് ഏകദേശം ഒരു 90-95% നീതിപുലർത്തുന്ന ഒരു സംഗതി നടന്നു,, ഞാൻ കണ്ട സ്വപ്നത്തിൽ എഴുതി വച്ചതു സ്വപ്നം എന്താണെന്നു മാത്രം ആയിരുന്നില്ല അതിലെ ഒരോ ഡീറ്റൈൽസും ഞാൻ കുറിച്ചിരുന്നു. Eg ladscape, ശബ്ദങ്ങൾ, ആളുകൾ, അവരുടെ behaviors, മുഖങ്ങൾ, dress color,എക്സ്പ്രഷൻസ്, വാഹനങ്ങൾ അവയുടെ നിറങ്ങൾ ബ്രാണ്ടുകൾ etc..
    ഇതെല്ലാം റിയൽ ലൈഫിൽ അതുപോലെ തന്നെ നടന്നു.
    😐

  • @Kk-fr7tj
    @Kk-fr7tj 2 ปีที่แล้ว +6

    ദേജാറവ് ഒരുപാട് തവണ ഫീൽ ചെയ്തിട്ടുണ്ട് എനിക്ക് അത്യാവശ്യം ക്ലാരിറ്റിയൊടെ കാണാനും ഓർക്കിനും കഴിയാറുണ്ട് കഴിഞ്ഞിടെ രണ്ട് തവണ കണ്ട് സ്വപ്നങ്ങളിലേം സ്ഥലപ്പേര് ഞാൻ ഗൂഗിൾ ചെയ്തു അത് രണ്ടും റിയൽ ആയിരുന്നു ആ സ്ഥലത്തേ കുറിച്ച് മുന്പ് കേട്ടിട്ടും ഇല്ല

  • @gokulkrishna4764
    @gokulkrishna4764 2 ปีที่แล้ว +10

    സർ മനുഷ്യന്റെ ഉറക്കത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ പരിണാമവുമായി ബന്ധപ്പെടുത്തി?? 🟥🟥❌️❌️

  • @Apeariamotorspalakkad
    @Apeariamotorspalakkad หลายเดือนก่อน

    ഞാൻ നിങ്ങളുടെ വിഡിയോയിൽ നിങ്ങൾ സംസാരിക്കുന്നത് കണ്ടു അങ്ങനെ vannath ആണ് അപ്പോൾ നിങ്ങൾ സംസാരിക്കുന്നു എന്ത് അധിഷ്യം ആണ് 🥰

  • @abhiblsy
    @abhiblsy 2 ปีที่แล้ว +7

    എന്നെ പലപ്പോഴും അമ്പരപ്പിച്ച ഒരു എക്സ്പീരിയൻസ്..... വിശദീകരണത്തിന് നന്ദി 👏👏💐

  • @anilsbabu
    @anilsbabu 2 ปีที่แล้ว +6

    👌 ഈ വിഷയത്തിൽ Dr. Retheesh Krishnan ന്റെ കുറച്ച് ദീർഘമായ video ഉണ്ട് Essense channel ൽ - "അതു താനല്ലയോ ഇത്' എന്നാണ് അതിന്റെ title.
    അദ്ദേഹത്തിന്റെ തന്നെ മറ്റൊരു വീഡിയോ biju mohan ചാനലിലും ഉണ്ട്, സ്വപ്നത്തിന്റെ ശാസ്ത്രീയതയെക്കുറിച്ച്.
    താല്പര്യമുള്ളവർ കാണുക.

    • @rvp8687
      @rvp8687 2 ปีที่แล้ว

      ❤️✌️👍

  • @benjosebastian
    @benjosebastian 2 ปีที่แล้ว +2

    ഇന്നലെ രാത്രി ഒരു ജീവപര്യന്തം തടവ് സ്വപ്നം കണ്ട് വന്നിട്ടേയുള്ളു. എളുപ്പല്ല ട്ടോ

  • @robbysg40
    @robbysg40 2 ปีที่แล้ว +7

    എനിക്ക് ഇന്നും കൂടി dejavu ഒണ്ടായി😆😆 മുൻപ്എപ്പഴാ ഉണ്ടായ പോലെ 😆

  • @ഷെയ്ഖ്അബ്ദുള്ള
    @ഷെയ്ഖ്അബ്ദുള്ള 2 ปีที่แล้ว +27

    Sir, കൂടോത്രം ചെയ്യുന്നതിനെ പറ്റി ഒന്ന് Explain ചെയ്യാവോ ശാസ്ത്രീയമായി യാതൊരു അടിത്തറയും ഇല്ലെന്ന് അറിയാമെങ്കിലും. ഇത് ചെയ്യുന്ന പലർക്കും ഏൽക്കുന്നതായി കേൾക്കുന്നു. എന്തായിരിക്കാം കാരണം...?

    • @muneertp8750
      @muneertp8750 2 ปีที่แล้ว +4

      ആർകെങ്കിലും ഏറ്റതായി ആധികാരികമായ തെളിവ് ഉണ്ടോ?

    • @ഷെയ്ഖ്അബ്ദുള്ള
      @ഷെയ്ഖ്അബ്ദുള്ള 2 ปีที่แล้ว +7

      @@muneertp8750 Yes, മൂന്ന് പേരെ എനിക്ക് നേരിട്ട് പരിചയം ഉണ്ട്. രണ്ട് പേർ അസുഖ ബാധിതരായി, ഒരാളുടെ യാത്ര (to abroad) നിരന്തരം മുടങ്ങുന്നു. ഇതിൽ വിശ്വാസം ഇല്ലാത്ത എന്നെ എന്റെ ഒരു Friend വേറൊരാൾക്കെതിരെ ചെയ്തത് മുൻകൂട്ടി വിവരം പറഞ്ഞു കാണിച്ച് തന്നതാണ്. I am totally confused 🥲

    • @muneertp8750
      @muneertp8750 2 ปีที่แล้ว +8

      @@ഷെയ്ഖ്അബ്ദുള്ള ഞാൻ എന്നെ ചെയ്യാൻ challenge ചെയ്തിട്ട് ഇത് വരെ എനിക്ക് ഒന്നുo സംഭവിച്ചില്ല. പിന്നെ ഇതൊക്ക ഏൽക്കുന്നത് വെറും സാധാരണക്കാർക്ക് മാത്രമേയുള്ളൂ?. ഏൽകുമെങ്കിൽ എന്തു കൊണ്ട് രാഷ്ട്രീയത്തിലോ ബിസിനസുകളിലോ ഉള്ള വമ്പൻ സ്രാവ്കളായ എതിരാളികൾക്ക് എതിരെ ചെയ്യുന്നില്ല? താങ്കളുടെ കയ്യിൽ ആളുണ്ടെങ്കിൽ ഞാൻ റെഡി ആണ് ✌️

    • @ഷെയ്ഖ്അബ്ദുള്ള
      @ഷെയ്ഖ്അബ്ദുള്ള 2 ปีที่แล้ว +2

      @@muneertp8750 oooh 😄😄

    • @anoopchalil9539
      @anoopchalil9539 2 ปีที่แล้ว +1

      Immaterial things science cant deal

  • @JobinTensingT
    @JobinTensingT 2 ปีที่แล้ว +9

    Once in my childhood, I had a dream about a train accident. 2 days later after waking up, I saw the news in newspaper with same image as I saw in dream. Train derailed from a bridge. I don't remember the year and location

  • @Islamic-mfu
    @Islamic-mfu 2 ปีที่แล้ว +6

    ഞാൻ കല്യാണം കഴിക്കുന്നതിനു മുമ്പ് ഒരു സ്വപ്നം കണ്ടു enikk ഒരു മകൾ ഉണ്ടാവുന്നു എന്നിട്ട് ആ മകളുടെ കൈ ഞാൻ ഒരു കത്തി കൊണ്ട് വെട്ടുന്നത്, ഞാൻ നെട്ടി ഉണർന്നു, പലരോടും ഞാൻ പറഞ്ഞപ്പോൾ അവർ പറഞ്ഞു സ്വപ്നം കണ്ടതിന്റെ എതിരാണ് നടക്കുക എന്ന് ഇതും വിശ്വസിച്ചു ഞാൻ സമാധാനിച്ചു വർഷങ്ങൾ കഴിഞ്ഞു ഞാൻ വിവാഹം കഴിച്ചു അങ്ങനെ എനിക്കൊരു പെൺകുഞ്ഞി ജനിക്കുകയാണ് പക്ഷെ എന്റെ മകളുടെ വലദ് kayikk സ്വാധീനം ഇല്ലായിരുന്നു

    • @aparnathulaseedharan258
      @aparnathulaseedharan258 2 ปีที่แล้ว

      Ohhh

    • @FinazMuhammadfinaZ
      @FinazMuhammadfinaZ ปีที่แล้ว +1

      സത്യമാണോ. 🙄br

    • @manojvarghese1858
      @manojvarghese1858 11 หลายเดือนก่อน

      താങ്കൾ കണ്ട സ്വപ്നം സത്യമാണ് ഇപ്പോൾ നേരിടുന്നയാഥാർത്ഥ്യവുംസത്യമാണ്പക്ഷേ ഇവ തമ്മിൽ നേരിട്ട് യാതൊരുബന്ധവുമില്ല

  • @aumeshavarimbra6309
    @aumeshavarimbra6309 18 วันที่ผ่านมา

    ഞാൻ കാണുന്ന സ്വപ്നങ്ങൾ ഫലിക്കാറുണ്ട്, tsunamy vellapokkam, joli cheeyitha sthalam, more

  • @rekhar383
    @rekhar383 2 ปีที่แล้ว +4

    Innale Clsil erikkumbol friends mayi discuss cheytha same topic ...ellavarum similar aayitulla experience share cheythu...innu athe topicil oru video vannappo athum oru albudham aayi feel cheyyunnu

  • @jishinsalim6248
    @jishinsalim6248 2 ปีที่แล้ว +6

    I've always been fascinated by that feeling of deja vu

  • @vineeths1074
    @vineeths1074 2 ปีที่แล้ว +2

    കണ്ട സ്വപ്നം നടന്നിട്ടുണ്ട്. നിങ്ങൾ പറയും പോലെ ദേജാവു ആണോ എന്നറിയാൻ ഒരു പ്രാവശ്യം കണ്ട സ്വപ്നം നേരത്തെ ഒരാളോട് പറഞ്ഞിരുന്നു സ്വപ്നം കണ്ടത് പോലെ തന്നെ നടന്ന. പലർക്കും ഇങ്ങനത്തെ അനുഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട് അതിനൊന്നും സയൻസ് ഇതുവരെ ഉത്തരം തരാൻ കഴിഞ്ഞിട്ടില്ല. ഞാൻ കണ്ട ഒരുപാട് സ്വപ്നങ്ങൾ നടന്നിട്ടുണ്ട്.

  • @anuanjo7178
    @anuanjo7178 หลายเดือนก่อน

    Yes,I saw dreams about future incidents .In the dream ,I saw an accident.I was travelling on a road ,near to that there was a big canal and my scooty is falling into that..Next day i travelled to my near town and due to road work i changed the way.Exactly that was the same road and canal.That was the 1st time I travelled on that road .But accident not happened to me...After 6 months i came to know that my cousin travelled same way and got accident.Admitted hospital and somehow he came back to life .Many other incidents also happened in my life ...I named it as real dreams..after dreaming we will b able to recollect each and every things.

  • @happywayproperty9747
    @happywayproperty9747 2 ปีที่แล้ว +1

    സാർ കുറച്ചു ദിവസങ്ങൾക്കു മുൻപ് എന്റെ ഒരു ഇയർ ഫോൺ നഷ്ടപ്പെട്ടിരുന്നു എന്നാൽ രണ്ടു ദിവസം മുൻപ് ഞാൻ ഒരു സ്വപ്നം കണ്ടു അത് എന്റെ ഒരു വെള്ള പാന്റ്സിന്റെ പോക്കറ്റിൽ കിടക്കുന്നതായിട്ട് പക്ഷെ ഞാൻ അത് മറന്നു പോയി. എന്നാൽ ഇന്ന് അത് ഓർമിച്ചു അങ്ങനെ പാന്റ് ന്റെ പോക്കറ്റ് തപ്പിയപ്പോൾ ഹെഡ്‍ഫോൺ പോക്കറ്റിൽ ഉണ്ട്. പക്ഷെ ഒരു കാര്യം മാത്രം തെറ്റി പോയി ഹെഡ്‍ഫോൺ കിട്ടിയത് ബ്ലൂ ജീൻസ് പാന്റിൽ നിന്നും. 😄😄😄 എന്തായാലും ഈ സബ്ജെക്ട് വളരെ വളരെ അധികം ഇഷ്ടപ്പെട്ടു 👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏( ഞാൻ കണ്ട സ്വപ്നം സത്യമാണ് സാർ )

  • @Xioe-moko
    @Xioe-moko 6 หลายเดือนก่อน

    💯💯true Njn parayam Nigal viswasikanam
    Am a Regular viewer of karthik surya vlogs One day I realized my dream place in his kola lampur vlog,, ah temple steps njn dream kanar undarunn Vedio kanadpo nj njeti Cmt vare ittu, angney yesterday in his new vlog there is a House and place same place that am seen in my previous swapnam apola oral enod ethine pati paranjath🪬❤

  • @rahulo2682
    @rahulo2682 ปีที่แล้ว

    Really appreciate taking this subject forward, it's really curious.

  • @syro1620
    @syro1620 2 ปีที่แล้ว

    Nallla information. Tanks.

  • @sudeeppm3966
    @sudeeppm3966 2 ปีที่แล้ว +1

    Thanks Chandrashekhar 👍

  • @ManeeshFishhuntingchannel
    @ManeeshFishhuntingchannel 2 ปีที่แล้ว

    *നല്ല വിഷയം നല്ലൊരു അറിവ്*

  • @ajeeshvasokan7203
    @ajeeshvasokan7203 2 ปีที่แล้ว +2

    Law of attraction reveal chyammoo???

  • @varunvarun8267
    @varunvarun8267 2 ปีที่แล้ว

    ഈ video ഞാൻ ഒരു കൊല്ലം മുമ്പ് കണ്ടിട്ടുണ്ട് 😮

  • @silvestermask5760
    @silvestermask5760 2 ปีที่แล้ว +6

    Evolution of speech മറക്കരുതെ... പണിപ്പുരയിൽ ആണെന്ന് വിശ്വസിക്കുന്നു...😁

  • @haribabuk5063
    @haribabuk5063 2 ปีที่แล้ว +1

    താങ്കളോട് ഒന്നു സംസാരിക്കണം

  • @muhammedahnaski17
    @muhammedahnaski17 ปีที่แล้ว +2

    Deja rev i got the name i wanted thank u(It's god I think)🌝

  • @anuvarghese4008
    @anuvarghese4008 2 ปีที่แล้ว +5

    I am experiencing this Deja reve.. From the last 5 years.. Some issues simply came into my mind and disappears within seconds. And this issue comes true in my family. And I can predict the future of my family and closed ones.. I don't know how it happens.. That predictions affects me badly.. I want to overcome this deja reve.. Because it always give me sad news... 😭😭 how can I overcome this..

  • @truckermalayali817
    @truckermalayali817 2 ปีที่แล้ว

    ഈ വീഡിയോ സാർ മുൻപ് എപ്പോളോ ചെയ്ത് കണ്ടത് പോലെ ഓർക്കുന്നു🤯

  • @nikepta1
    @nikepta1 2 ปีที่แล้ว +3

    ചില ആളുകളെ കാണുമ്പോൾ അവരെ മുൻപ് കണ്ടിട്ടുള്ളതായി തോന്നുന്ന പൊലെ
    ഞാൻ എവിടെയൊ വായിച്ചു അത് അപ്പോൾ തന്നെ അയാളെ കണ്ടത് മസ്തിഷ്കം ഉടൻ തന്നെ റിക്കാർഡ് ചെയ്തെങ്കിലും നമ്മുടെ ബോധതലത്തിൽ അയാൾ എത്തുന്നത് കുറച്ചു കഴിഞ്ഞായതിനാലാണ് എന്ന്
    ശരിയാണൊ?

  • @muneertp8750
    @muneertp8750 2 ปีที่แล้ว +2

    സത്യം പറഞ്ഞാൽ ഇപ്പോൾ tiktokil ഒരു സ്വപ്ന വ്യാഖ്യാനത്തെ കുറിച്ചുള്ള ഒരു വീഡിയോ കണ്ടു കൊണ്ട് ഇരിക്കുകയായിരുന്നു. നേരാണോ എന്ന് നോക്കാൻ youtube തുറന്നപാടെ കണ്ട വീഡിയോ ഇതാണ് 🙄

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 ปีที่แล้ว +4

    എന്റെ ഒപ്പം പഠിച്ച സുന്ദരി ആയ.... യെ വിവാഹം കഴിക്കുന്നത് നിരവധി തവണ സ്വപ്‌നങ്ങൾ കണ്ടിരുന്നു പക്ഷെ ഒന്നും ഫലിച്ചില്ല ശോകം

    • @ammankv7164
      @ammankv7164 2 ปีที่แล้ว +2

      നിന്റെ ഭാഗ്യം 😄സുന്ദരി യെ കല്യാണം കയ്ച്ച വരൊക്കെ വലിയ ടെൻഷനിൽ ആയിരിക്കും 🙄വീട്ടിൽ സ്വർണ വും കാശും ഇല്ലാത്തവർ ക്ക് വാതിൽ തുറന്നിട്ടും ഉറങ്ങാം നസീർ അബ്ദുൽ അസീസ് 😊

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 ปีที่แล้ว +1

      @@ammankv7164 🤣

    • @ammankv7164
      @ammankv7164 2 ปีที่แล้ว +1

      @@nazeerabdulazeez8896 നസീർ അബ്ദുൽ അസീസ് ഒരു സുന്നരി യേ നികാഹ് കയ്ച്ചു എന്ന് വിചാരിക്കുക, രണ്ടു പ്രസവം കയിഞ്ഞാൽ ചെലപ്പോൾ അവൾ തടിച്ചു കൊഴു ത്ത് ഒരു പേക്കാച്ചി തവള യേ പോലെ ആവില്ല എന്ന് ആരു കണ്ടു, അല്ലെങ്കിൽ ഒരു വസൂരി വന്നാൽ പോരെ സുന്ദരി വിരൂപി ആവാൻ, അത് കൊണ്ട് നസീർ അബ്ദുൽ അസീസ് ഒള്ളത് കൊണ്ട് തൃപ്തി പെട്ട് സന്തോഷമായി ജീവിക്കുക, എന്നാലേ മനസ്സമാധാനം ഉണ്ടാവൂ!ഓക്കേ 😁

    • @shamseercx7
      @shamseercx7 2 ปีที่แล้ว +3

      @@ammankv7164 വീട് കൂടി ഇല്ലേൽ നടുറോട്ടിൽ കിടക്കാം 😊

  • @00badsha
    @00badsha 2 ปีที่แล้ว +1

    Thanks for sharing

  • @YouTubeerrr
    @YouTubeerrr 2 ปีที่แล้ว +1

    Sir, ente life ൽ നടക്കരുത് എന്ന് വിചാരിക്കുന്ന പേടിയാകുന്ന പല കാര്യങ്ങളും നടക്കുന്നു, അത് എന്ത് കൊണ്ടാണ്?

  • @salmanfaris.7915
    @salmanfaris.7915 2 ปีที่แล้ว +1

    Sir please do video on protein powder..... 👍

  • @ajishmathew007
    @ajishmathew007 ปีที่แล้ว

    ഞാൻ ഒരു ദിവസം ഒരു സ്വപ്നം കണ്ടു.. അടുത്തുള്ള ഒരാൾ മരിക്കുന്നതും ഞാൻ ആ വിവരം ദൂരെയുള്ള ഒരു വീട്ടിൽ ചെന്ന് പറയുന്നതും.. അയാൾക്ക്‌ പറയത്തക്ക ഒരു അസുഖവും ഇല്ലാരുന്നു.. ബട്ട്‌ അന്ന് രാത്രി അറ്റാക്ക് വന്നു അയാൾ മരിച്ചു.. സ്വപ്നത്തിൽ കണ്ട പോലെ ദൂരെയുള്ള ആ വീട്ടിൽ ഞാൻ തന്നെ പോയി മരണം അറിയിച്ചു..1998 ഇൽ നടന്ന സംഭവം

  • @SB-mb4hl
    @SB-mb4hl ปีที่แล้ว +1

    Premonition kanarundu..within hours nadakkarundu...within days nadakkarundu

  • @Unbiased_Bayasan
    @Unbiased_Bayasan 2 ปีที่แล้ว +2

    endosulfan നെ പറ്റി ഒരു വീഡിയോ ചെയ്യാമോ...
    ഇത്രയും തെറ്റിദ്ധാരണാജനകമായിട്ടുള്ള ഒരു കാര്യം ഈ നൂറ്റാണ്ടിൽ കണ്ടിട്ടില്ല...
    വികസന വിരോധികളായ ഒരു കൂട്ടം ജനങ്ങളും ജനതക പ്രശ്നങ്ങളെ മറച്ചുപിടിച്ചു... ഒരു pesticide ന്റെ തലയിലിട്ട ഒരു സംസ്ഥാനവും...

    • @fathimabeevime
      @fathimabeevime 2 ปีที่แล้ว

      Sheriyano?

    • @Appus145
      @Appus145 2 ปีที่แล้ว

      നിയോകെ തീട്ടം അനോട തിന്നാറു

    • @anilsbabu
      @anilsbabu 2 ปีที่แล้ว

      Essense ന്റെ 2-3 videos ഉണ്ട്, ഈ വിഷയത്തിൽ. കണ്ടു നോക്കൂ.

    • @LUCYmalayalam
      @LUCYmalayalam  2 ปีที่แล้ว +1

      dharalam video undallo. enthengilum oru issue varumbol cheyyam

  • @josemeridian1239
    @josemeridian1239 2 ปีที่แล้ว +1

    സി ഗ് മൺ ഫോറോയിഡ് 1000 ത്തിലധികം സ്പ്നങ്ങൾ അപഗ്രഥനം നടത്തിയതിനെ കുറിച്ച് എന്താണ് അഭിപ്രായം

  • @shebinhome9876
    @shebinhome9876 2 ปีที่แล้ว +1

    ഡ്രീം കാണുന്നത് നടക്കാറുണ്ട്.. ഇന്ന് കണ്ട സ്വപനം ഞാൻ എന്റെ wife ന്റെ കൂടെ ഇരിക്കുന്നു അവൾ എന്നോട് ടെലഗ്രാം നോക്കാൻ എന്റെ ഫോൺ ചോദിക്കുന്നു ഞാൻ കൊടുക്കുന്നില്ല..വല്യ ജട ആണേൽ വേണ്ടഡോ എന്നു പറഞ്ഞു അവൾ പിണങ്ങുന്നു .7 am time brother message അയച്ചു ഞാൻ ഉറക്കത്തിൽ നിന്നു എണീറ്റു...
    ഉച്ചക്ക് അവൾ മെസ്സേജ് അയക്കുന്നു എന്നിട്ട് ടെലിഗ്രാം ഇപ്പോളും use ചെയ്യുന്നുണ്ടോ എന്നു ചോദിക്കുന്നു...
    ഇത് പോലെ സ്ഥിരം സ്വപ്നം കാണുന്നത് സംഭവിക്കാറുണ്ട്..

    • @shefinasmi3150
      @shefinasmi3150 ปีที่แล้ว

      *Because u are always worried about it... Telegramile entho onn wife kaanaruth enn vijarikkunnu...*

    • @FinazMuhammadfinaZ
      @FinazMuhammadfinaZ ปีที่แล้ว

      ​@@shefinasmi3150 😂

  • @Nandini9230
    @Nandini9230 2 ปีที่แล้ว

    Thank you so much..!😊

  • @ashrafalipk
    @ashrafalipk 2 ปีที่แล้ว

    Good information

  • @Melbin101
    @Melbin101 2 ปีที่แล้ว +4

    Once i dreamed about passing urine in a street and later when i woke up my bed is full of urine. 🤔

    • @anuroy8642
      @anuroy8642 8 หลายเดือนก่อน

      😂nallatalle

    • @Melbin101
      @Melbin101 8 หลายเดือนก่อน

      @@anuroy8642 i dont know why i wrote this comment and what was my thinking at that time. 🙄🙄

  • @muhammadasifali4181
    @muhammadasifali4181 2 ปีที่แล้ว

    Thanks C R

  • @thanfeez369
    @thanfeez369 2 ปีที่แล้ว

    എല്ലാം ഒരു അനുഭവം അല്ലെ

  • @ajeeshvasokan7203
    @ajeeshvasokan7203 2 ปีที่แล้ว

    Law of attraction reveal chyammoo..??

  • @ramshifrichu292
    @ramshifrichu292 2 ปีที่แล้ว

    DeJav Reve when I saw flipped shirt last dream!

  • @abhijith8895
    @abhijith8895 2 ปีที่แล้ว

    Kakkaye shardicha kadha dr viswanathansir park ktithnd

  • @bhavyavpvinil7031
    @bhavyavpvinil7031 ปีที่แล้ว

    Kazhinja day njan oru swapnam kandirunnu. Ate day athe pole njan kanda swapnam nadannu. Ippo njan kanda 10 swapnangal nadannittund.. Chilath pettennu manassil varum ath nadakkum.. Pinne enthelum food kazhikkan vijarichal enik ath kittum...

  • @msshzzz2575
    @msshzzz2575 7 หลายเดือนก่อน

    Njan kanda swapnam 3 thavana repeat ayi kamdu. 95% um same aarunnu...oru kaadinullil oru park. Aa park il njan ente oru friend ayi pokunnath. Pinne husband um ayi pokunnath kandu. Then vere oru frnd aayi pokunnath. 3 days il aayi kanda dream anu. Swapnathil ellam same kaadu same park
    Orikal veroru swapnam kandu ennod aaro ente birthday il thanneyaanu aalude birthday enn parayunnath. Ath kandu after few days Njn visa file cheyyan kochi il poyapol ente biometrics edutha sir ente documents nokikondirupol ennod paranju March 25 thanneyanu aalude birthday nn😮.
    Pinne oru swapnam ente oru frnd nte frnd pregnant akunnath. Innale ennod oru frnd vilichapo paranju njn swapnathil kanda aa kutty pregnant aarunnu. But aborted aynn😢

  • @mechanics1202
    @mechanics1202 2 ปีที่แล้ว

    Sir law of attraction video chyo

  • @georgeabraham4742
    @georgeabraham4742 2 ปีที่แล้ว

    Enikku randum vararundu njan swapnam kanuthu athu pole nadakkarundu oru vithyasamvararrilla

  • @remeshthannikkanremeshthan9292
    @remeshthannikkanremeshthan9292 2 ปีที่แล้ว +1

    ഈ രണ്ടു വാക്കുകളും ഏത് ഭാഷയിൽ നിന്നും വന്നതാണ്?

  • @sreelakshmi553
    @sreelakshmi553 ปีที่แล้ว

    Sir eniku agane 2 vattan sopnam kandathu nadanitundu life il...

  • @avik8312
    @avik8312 2 ปีที่แล้ว

    Matrix♥️

  • @Rashidmrck
    @Rashidmrck 2 ปีที่แล้ว

    👍

  • @mithunpv2453
    @mithunpv2453 2 ปีที่แล้ว

    👍

  • @Keralasanchari78
    @Keralasanchari78 ปีที่แล้ว

    Deja-reve എനിക്ക് ഉണ്ട്

  • @mujeebrk9652
    @mujeebrk9652 2 ปีที่แล้ว

    👍👍👍

  • @amalps5858
    @amalps5858 2 ปีที่แล้ว

    Sunday video ellallo.. ippo?

    • @LUCYmalayalam
      @LUCYmalayalam  2 ปีที่แล้ว

      kurachu divasamayi njaan ichiri busy ayi poyi

  • @benz823
    @benz823 2 ปีที่แล้ว

    ❤❤👍

  • @safaruchembail8786
    @safaruchembail8786 2 ปีที่แล้ว +1

    Sir ഞാൻ ഈയടുത്തിടെ ഒരു സ്വപ്നം കാണുകയുണ്ടായി സാധാരണ കാണുന്നതിലും മൂന്നിരട്ടി വലുപ്പമുള്ള ഭാരം ചുമക്കുന്ന 4 ആനയെ.ഇസ്ലാം മത വിശ്വാസ പ്രകാരം സ്വപ്നത്തിന് പല വ്യാഖ്യാനങ്ങളും ഉണ്ട്. ഇതിന്റെ സ്വപ്ന ശാസ്ത്രം എന്താണെന്ന് ഞാൻ സെർച്ച് ചെയ്തപ്പോൾ ഉത്തരവാദിത്തങ്ങൾ കൂടുമെന്ന് താണ് അത് സംഭവിക്കുകയും ചെയ്തു. ഇത് യാദൃശ്ചികമായിരിക്കുമോ..... കാരണം ആ സ്വപ്നം ഒരു പ്രത്യേക സ്വപ്നമായിരുന്നു.

  • @ratheesha3421
    @ratheesha3421 2 ปีที่แล้ว

    👍👍👏👏🔥🔥

  • @renetonoble5691
    @renetonoble5691 2 ปีที่แล้ว

    ഈ ധ്യാനത്തിനും കൗൺസിലിംഗിനും ഒക്കെ പോകുമ്പോൾ അവിടെ ഉള്ള ആളുകൾ നമ്മക്ക് മാത്രം അറിയാവുന്ന കാര്യങ്ങളെ കുറിച്ച് പറയുക ഒക്കെ ചെയ്യുന്നു.....എനിക്ക് ഇതിൽ ഒന്നും വിശ്വാസം ഇല്ല....എങ്കിലും വിശ്വാസികൾ അത് ദൈവത്തിൻ്റെ ഒരു തെളിവായി പറയുന്നു.....എന്താണ് ഇതിൻ്റെ പിന്നിലെ ഒരു യാഥാർഥ്യം?

  • @georgepaul7456
    @georgepaul7456 2 ปีที่แล้ว

    👌👍👍

  • @parvathybl5905
    @parvathybl5905 ปีที่แล้ว

    Njn kanuna chila swapnm oke nadanitt ond👀

  • @vishnutl8425
    @vishnutl8425 2 ปีที่แล้ว

    Simlpy timeslip

  • @rasisaleem863
    @rasisaleem863 2 ปีที่แล้ว

    👍👍👍🌷

  • @rvp8687
    @rvp8687 2 ปีที่แล้ว

    ❤️✌️👍

  • @mrbees8041
    @mrbees8041 2 ปีที่แล้ว

    No

  • @thecivilizedape
    @thecivilizedape 2 ปีที่แล้ว

    Wim hof method scientific ano chetta

  • @albinmanoj2425
    @albinmanoj2425 2 ปีที่แล้ว +1

    Innale oru frnd nod paranjathe ullu😂

  • @watchingyou6078
    @watchingyou6078 2 ปีที่แล้ว

    Satyam paranjal onnum manasilaila 😀🙏

  • @johnbullenglishacademy6002
    @johnbullenglishacademy6002 2 ปีที่แล้ว

    👍🏽👍🏽👍🏽👍🏽

  • @adroyikallayi29
    @adroyikallayi29 2 ปีที่แล้ว

    2 മിനിറ്റ് കൊണ്ട് മുട്ട് വേദന മറു o എന്ന് yuotub ൽ കണ്ടു ശരിയാണോ വീഡിയോ ചെയ്യാമോ 🤔🤔🤔

    • @LUCYmalayalam
      @LUCYmalayalam  2 ปีที่แล้ว +1

      kettal ariyille udayippanu ennu

  • @binibaby1414
    @binibaby1414 2 ปีที่แล้ว +1

    Enik cherya 2-3 incidents undarnu...
    1. Ente frnd ennepatty oru dream undayi....aa swapanam enthannenum enteduth parenju...athupolle thanne arnu sambhavichathum
    2nd incident same frnd ayt enik sambhavichathann......ente swapnathil...phone ring cheyarnu...veetile landline inte ringtone kelkam phone attend cheyumbol cut akkunu....thirich vilikubol...edukan pattanilla..angne repeat ayikondirkumbol..annu serikum veetile landline ring tone kelkunne...arannu ( ente frnd anno...allu ithra raville ezhunelkilla ennariyam apo pine aru...? )
    Ennu alochich phone ine caller id nokiyapo...ente same frnd inte number kanunu.....i was shocked at that moment...
    Frnd parenju kure divasam ayi enne vilikanam enno orthitt but pattiyilla...atha raville thanne vilichath enne
    3rd incident enik kand mathrem parichayam ulla oru kutti ayt arnu..in my dream...njn joli cheyunne company de avsythinu vere oru office il pokunu( njgde company ayt deal ulla office) avde eee kutti irikunu.. Entha ivde enn chothikunu (ellla week ilum palliiyil kand parichayam ind, samsarichittilla) pine job related ayt samsarikunu....ravile ee swapnam enjk orma undarnu....
    2 days later same kutti ne kanunu..njetti poyi...entha ivde enn choykunu..same njgde company relatd aytulla office il work cheyunu...
    ( but dress and location same allarnu..conversation almost same...njn njetti irikarn)

  • @justinmathew130
    @justinmathew130 2 ปีที่แล้ว

    video flipped while editing time

    • @LUCYmalayalam
      @LUCYmalayalam  2 ปีที่แล้ว

      nope. The print on the shirt is like that

  • @modrex2485
    @modrex2485 2 ปีที่แล้ว +1

    Please make a video about Evil's eye, majority of people still believing this bullshit.

  • @keyaar3393
    @keyaar3393 2 ปีที่แล้ว +1

    ശാസ്ത്രത്തിനല്ലേ ഉത്തരം ഇല്ലാത്തത്...
    വാസ്തുവിലേക്ക് വരൂ... ഉത്തരം കിട്ടും.
    വാസ്തു പുരുഷന്റെ പൃഷ്ട ഭാഗത്തു തല വച്ച് കിടക്കുന്നവരിലാണ് ഈ പ്രതിഭാസം കൂടുതലായി കാണപ്പെടുന്നത് എന്ന് പ്രശസ്ത വാസ്തു ശാത്രജ്ഞൻ പി പി ഷിബു തിരുമേനി അദ്ദേഹത്തിന്റെ "വസ്തുവും സ്വപ്നവും" എന്ന പ്രബന്ധത്തിൽ പ്രതിപാദിച്ചിട്ടുണ്ട് .

  • @visakhkalladathazham6167
    @visakhkalladathazham6167 2 ปีที่แล้ว

    ഇതിനെ പറ്റി പറയുന്നതായി സ്വപ്നം കണ്ടിന്നിരിക്കുമോ

  • @sikhillalth5719
    @sikhillalth5719 2 ปีที่แล้ว

    ആനഞ്ജ ചക്രം, കുണ്ടലിനി ശക്തി.. യോഗ, തപശക്തി... ശരീര ചക്രങ്ങൾ, ശ്രീബുധൻറെ തലയിലെ ചക്രം, താമര പൊലുള മുടി... എല്ലാം എന്താണ് സൂചിപികുന്നത് എന്ന്.. ശാസ്ത്ര തിനു തെളിയിക്കാൻ ആയിട്ടില്ല ..ആറാം ഇന്ദ്രിയം,ധ്യാന ശക്തി... ഇതൊന്നും ശാസ്ത്രം ഇപ്പോളും അംഗീകരിച്ചിട്ടില്ല.. പിന്നെ യലെ..സ്വപനം കണ്ടുപിടിക്കുന്നു 😄... ആറാം ഇന്ദ്രിയത്തെ പറ്റി...ഭാരതീയ കാഴച്ച പാടുകൾ ഒരു വീഡിയോ ചെയ്യാമോ..?

    • @LUCYmalayalam
      @LUCYmalayalam  2 ปีที่แล้ว +1

      sorry dude! This is a science channel. No scope for mumbo jumbo

  • @hasna7913
    @hasna7913 2 ปีที่แล้ว

    Dear chandrashekhar,
    ഈ മത പുസ്തകങ്ങളിലെയും പുരാണങ്ങളിലെയും കഥാപാത്രങ്ങൾ ഒരുപാട് കാലം 900 വർഷം അല്ലെങ്കിൽ 500 വർഷം ഒക്കെ ജീവിച്ചിരുന്നു എന്നു പറയുന്നുണ്ടല്ലോ. പലരും പറയുന്നത് കേട്ടിട്ടുണ്ട് പണ്ടുള്ള ആൾക്കാർക്ക് ഭയങ്കര ആയുസ്സ് ആയിരുന്നു എന്ന്. ഇത് ശരിയായിരിക്കില്ല എന്ന് കോമൺസെൻസ് വെച്ച് മനസ്സിലാക്കാവുന്നതേയുള്ളൂ. 1000, 500 വർഷം ജീവിച്ചു എന്ന് പറഞ്ഞാല് കുറച്ച് അധികം വർഷം ജീവിച്ചു എന്ന് മനസ്സിലാക്കിയാൽ മതി എന്നാണ് എനിക്ക് തോന്നുന്നത്.
    എന്നാലും ചോദിക്കുകയാണ് ഇതൊന്നും ശാസ്ത്രീയമായി വിവരിച്ച് തരാമോ?
    ഇപ്പോഴും മക്കളെ 950 വർഷം പ്രബോധനം നടത്തിയ പ്രവാചകൻമാരെ പറ്റി പഠിപ്പിക്കുന്നുണ്ട് . എങ്ങനെയാണ് മക്കള് പറഞ്ഞു മനസ്സിലാക്കേണ്ടത്?

    • @LUCYmalayalam
      @LUCYmalayalam  2 ปีที่แล้ว +1

      manushyante motham charithram eduthal sharashari ayussu oru 20yrs mukalil poyathu 19 nootandinu sheshamanu

    • @hasna7913
      @hasna7913 2 ปีที่แล้ว +1

      @@LUCYmalayalam ഞാൻ വളരെ അധികം ടെൻഷനിൽ ആണ് കുഞ്ഞു മക്കളെ ഇതെല്ലാം ചരിത്രം ആണെന്നും പറഞ്ഞാണ് പഠിപ്പിക്കുന്നത്.
      Thanks for your response 🙂

  • @syamkrishnas7492
    @syamkrishnas7492 2 ปีที่แล้ว

    Deja Vu 😌😂

  • @haribabuk5063
    @haribabuk5063 2 ปีที่แล้ว +1

    ശുദ്ധ തട്ടിപ്പ്