Doctor njan 2.5 year ayi depressionu marunnu kudikunnu...doctor paranja dateil dr kanan pattiyilla one week kudikanje problem avumo ..aa timil dr kanan pattatadinal ulla marnnu tanne kudichu...one week kudikanje problem avumo...idu vare ulla falam pokumo
hai sir എനിക്ക് പുറത്ത് പോയി food കഴിക്കാനും ബസിലു മറ്റു വാഹനങ്ങളിലും യാത്ര ചെയ്യുമ്പോൾ ശർദിക്കാൻ തുന്നുണ്ട് എന്താണ് ഇ പ്രശ്നത്തിന് കാരണം 7വർഷത്തിന് മുന്നേ ഒന്നും ഇ പ്രശ്നം ഉണ്ടായിരുന്നില്ല
sir മനസ്സിൽ ഓരോ കാര്യം ഓർത്തു tenshan ഉണ്ട് പിന്നെ ഇടയ്ക് അസ്സിഡിറ്റി പ്രോബ്ലം ഉണ്ട് വീട്ടിലിന് fd കഴിക്കുമ്പോൾ പ്രശ്നം ഇല്ല പുറത്ത് പോയി കഴിക്കുമ്പോൾ ആണ് പ്രശ്നം
Sir, എന്റെ 18 വയസുള്ള ഏകമകൾ ആത്മഹത്യ ചെയ്തു. ഞാൻ അത് overcome ചെയ്തു. 6മാസം കഴിഞ്ഞു ഞാൻ ivf ചെയ്തു pregnant ആയി. പക്ഷെ hormonal changes കൊണ്ടാകും എനിക്ക് depression undayi suicide attempt നടത്തി. Abortion ആയി. Depression ന് pshcho therapi എടുക്കുന്നു. ഇപ്പോൾ സൂയിസൈഡ് tendency ഒന്നുമില്ല. പക്ഷെ ആകെ ഒരു നിരാശ. എനിക്ക് ട്രീറ്റ്മെന്റ് ആവശ്യം ഉണ്ടോ. എനിക്ക് അടുത്ത പ്രെഗ്നൻസിയിൽ ഈ അവസ്ഥ വരാൻ സാധ്യത ഉണ്ടോ please reply
എനിക്ക് body pain kond ഉറക്കമില്ല. ഒന്നിനും active illa.angane last ഇതൊരു തരം depression ആണ് എന്ന് പറഞ്ഞത്.ഇപ്പൊൾ ഞാൻ 2 week aayi medicine kayikkunnu.(venlafaxine 75,quatapine 25,morning escitaloram 20)but മാറ്റം ഇല്ലാ.correct മരുന്ന് കയിക്കുന്നുണ്ട്.ശരിയാകണമെങ്കിൽ time പിടിക്കുമോ 😢
മരുന്ന് എടുക്കുമ്പോൾ തന്നെ കൂടും. കുറയും. പിന്നെയും കൂടും. ആദ്യം anxity ആയിരുന്നു. പിന്നെ dipresion ആയി. Anxity ടൈം മരുന്ന് എടുത്തു മാറി. മരുന്ന് stop ചെയ്തു. പിന്നെ symtoms വന്നു മരുന്ന് എടുക്കില്ല വിചാരിച്ചു പിടിച്ചു നിന്നു. പിന്നെ കൂടുതൽ ആയി വന്നു depresion ആയി. പിന്നെ മരുന്ന് എടുത്തിട്ടും പഴയ പോലെ ആയില്ല
ഒരേ രോഗം തന്നെ വ്യത്യസ്ത രീതിയിൽ ആയിരിക്കും ഓരോ വ്യക്തിയും ബാധിക്കുക. അതിനനുസരിച്ചുള്ള ട്രീറ്റ്മെൻറ്കളാണ് ഒരു ഡോക്ടർ നിർദ്ദേശിക്കുന്നത്.. ചില മാനസിക പ്രശ്നങ്ങൾക്ക് കൂടുതൽ കാലം മരുന്നു കഴിക്കേണ്ടത് വരും.
എനിക്ക് ഡിപ്രഷൻ വരുന്നതിനു മുന്നേ ഭയങ്കര ആക്റ്റീവ് കോൺഫിഡൻസ് ഒക്കെ വരും... പിന്നെ അപ്പൊ എന്ധോക്കെ ആണ് കാട്ടികൂട്ടുക എന്ന് പറയാൻ പറ്റില്ല.. പിന്നെ അതൊക്കെ ആലോചിച്ചു ഡിപ്രഷൻ അടിച്ചു പോകും... പിന്നെ ഒരാഴ്ച കഴിയുമ്പോൾ ഒക്കെ ആവും.. Serta50 olanzapin 5 kayikkunnund... ഇപ്പോൾ സെക്കന്റ് ഡെലിവറി കഴിഞ്ഞിട്ട് 6 മാസം ആയി... ഈ ആറുമാസത്തിലും എല്ലാ മാസം ലാസ്റ്റ് ആവുമ്പൊ ഡിപ്രശൻ ആകുന്നുണ്ട്.. മരുന്ന് ഒരു വർഷം ആയിട്ട് കഴിക്കുന്നുണ്ട്... ഇടക് രണ്ടു മാസം നിർത്തിയിരുന്നു... ഇതിന് ഒരു റിപ്ലൈ തരുമോ പ്ലീസ്
9 varshamayi tablet kazhikkunnu qutipine 50 delivery related ayi Vannathanu thyroid low ayi poyirunnu
എന്റെ പ്രേശ്നങ്ങൾ ഒന്നും തന്നെ ആർക്കും അറിയില്ല അതാണെന്റെ മെയിൻ ptesnam
Rogiye hospital il ethikkananu budhimutt Sir,avde ethumbol psychiatrist enna board alle kanunnathu.Enikku vattano enna chodyam.pinne Dr ne kanan samnathikkilla.Home visit psychiatrist undenkil ethra nallathayirunnu.
10 varshamayi marunn edukkunnu .koodunnathallathe oru kuravum ella.eth marunna asukhamalla
Anikku depression ayirunnu penna athu kudi social anxiety ayi pinnidu njan doctorna kandu.anikku first depression ulla tablet thannu. Eppol sharikkum kuravund
ഏതായിരുന്നു മെഡിസിൻ... എത്രനാൾ കഴിച്ചു
Social Axiety മാറിയോ
Dr.. Samsaya rogam medicine illathe marumo? Wife nu avihitham undenn urach viswasich theliv indakkan nadakkunna orale nammalkk medicine illathe thirich kond varan sadhikkumo?
Counciling kond marum.
ഞാൻ 23വർഷമായി മരുന്ന് എടുക്കുന്നു. മാറുന്നില്ല. എന്ത് ചെയ്യും
Inikkk varshanghalaayt depression ayrnnu enikk ellarum und alone alla enne snehikkan ellarum und ennalum njn full time depressed ayrnnu onninum oru kuravum illa ennalum orakkam illaaa berum shogham ennt oru allpoathy doctre kanichu aaal adhyam paranjath thyroid test aahn test chythappol thyroid und (hypothyroidsm) ennt doctor marunn thannu pakshe njn thyroid inta marunnine patri anneshichappol ath jeevithakalam motham kaykkanam enn paranj orooruthar pedippikkan thodanghi appo njn ath nirthi ennr natural remedies nokki corriamder seeds water kudichu tsh normal aayi but symptoms okke athe pole thanne ninnu oeu change illa linnem pazhe avastha anghne varshanghalolam anubhavichu innt avasanam oru ayurveda doctre kandu annn nokkiyaplol tsh 11 ayrnnu ayurveda doctor oaranju ithra kooduthal ahnwl alopathy katanda varum thalkalam marunn tharam ennt mariyillel alopath thanne kaatanam njn ayurbeda marunn kaykkan thodsngheet ippo 2 week aytollooo iam completely changed full energy aahn ippo kanchanara guggulu enn parayana marunnn ahn thannath nigjsl ith kan ee marunn vbaghi kaychatt karyullaa nighslkk vella thyroid gland remove chythath okke ahnel allopathy allathe vere option illa
ethaa ayurveda dr onnu paryumo
Anikku deppresion vannu appol flunil 20 kazhichu 1mnth kazhichu kuravundaayilla. Pinne franxit kazhichitta rakshapettathu
Dr aniku marunu kazhikumpol cherdayittu kay virakunu..aniku oru vattam stroke vanittund
Doctor njan 2.5 year ayi depressionu marunnu kudikunnu...doctor paranja dateil dr kanan pattiyilla one week kudikanje problem avumo ..aa timil dr kanan pattatadinal ulla marnnu tanne kudichu...one week kudikanje problem avumo...idu vare ulla falam pokumo
hai sir എനിക്ക് പുറത്ത് പോയി food കഴിക്കാനും ബസിലു മറ്റു വാഹനങ്ങളിലും യാത്ര ചെയ്യുമ്പോൾ ശർദിക്കാൻ തുന്നുണ്ട് എന്താണ് ഇ പ്രശ്നത്തിന് കാരണം 7വർഷത്തിന് മുന്നേ ഒന്നും ഇ പ്രശ്നം ഉണ്ടായിരുന്നില്ല
Need more details to confirm your problems
sir മനസ്സിൽ ഓരോ കാര്യം ഓർത്തു tenshan ഉണ്ട് പിന്നെ ഇടയ്ക് അസ്സിഡിറ്റി പ്രോബ്ലം ഉണ്ട് വീട്ടിലിന് fd കഴിക്കുമ്പോൾ പ്രശ്നം ഇല്ല പുറത്ത് പോയി കഴിക്കുമ്പോൾ ആണ് പ്രശ്നം
ഞാൻ ഡിപ്പേർഷന് മരുന്നു കഴിക്കുന്നുണ്ട്. മരുന്നു ഇടക്നിറുത്തി നിറുത്തിയപ്പോൾ വിടും കുടിവന് ഇപ്പോൾ മരുന്നു വീടും കഴിക്കുന്നു
3 years aduth aayi medicine, I think there is no escape from this,
Njan 9 varshamayi tablet kazhikuñnu delivery related ayi vannathanu depression Athu kazhillenkil vomiting anu what is the reason
മനം പുരട്ടൽ പല കാരണങ്ങളും സംഭവിക്കാം. എന്താണെന്ന് പരിശോധിച്ചാൽ മാത്രമേ പറയാൻ കഴിയൂ.
Etha tableta kazhikunnu
Qutipine 50
Dr enthu paranju?
Ethi hospital anu work cheyyunnathu
Tryptizol 25 kazhikkunnu. Ezhu varshamayi. Enthenkilum side effect undakumo?
Now. Which. Hospital
Positive Clinic, Cherpu
ടാബ്ലറ്റ് കഴിക്കുന്നത് മോശം എന്ന് പറയുന്നു ഭർത്താവ് 😔രോഗം മാറുന്നില്ല 10 year ആയി dr
Sir, എന്റെ 18 വയസുള്ള ഏകമകൾ ആത്മഹത്യ ചെയ്തു. ഞാൻ അത് overcome ചെയ്തു. 6മാസം കഴിഞ്ഞു ഞാൻ ivf ചെയ്തു pregnant ആയി. പക്ഷെ hormonal changes കൊണ്ടാകും എനിക്ക് depression undayi suicide attempt നടത്തി. Abortion ആയി. Depression ന് pshcho therapi എടുക്കുന്നു. ഇപ്പോൾ സൂയിസൈഡ് tendency ഒന്നുമില്ല. പക്ഷെ ആകെ ഒരു നിരാശ. എനിക്ക് ട്രീറ്റ്മെന്റ് ആവശ്യം ഉണ്ടോ. എനിക്ക് അടുത്ത പ്രെഗ്നൻസിയിൽ ഈ അവസ്ഥ വരാൻ സാധ്യത ഉണ്ടോ please reply
Inform your dr
Enik 7 year ayi thudangiy kanichilla maritilla
E tablet kazhichillenkil urakam varilla revile committing thudangum what is the reason
Inform your dr
Sir ,,, depression vendi tablet undoo???
Yes. Consult a psychiatrist near
Orupadu karyam manasilakkivan kazinju
Sir njan prozac 20 kazhikkunnu . Pettenne effect akunnilla. Adika divasamedukkunnu
3 week
Fluoxetine aanoo
Homiopathi is good for psychiatric issu
പെട്ടന്ന് ചാവാം എന്നല്ലാതെ വേറെ ഗുണം ഒന്നും ഉണ്ടാകില്ല 😊
😂😂
എനിക്ക് തലക്ക് തരിപ്പ് വേദന... ദേഷ്യം ടെൻഷൻ... ഒന്നും വേണ്ടാ ന്ന് ഒക്കെ തോന്നൽ 😥😥😥ആണ്... ന്താ ചെയ്യാ....
Consult me
@@PsychologistJayesh number
@@rabeehmon.7474 for consultation send details to psychologistjayesh81@gmail.com
@@PsychologistJayesh
Ok
Ningd maryoo
Tension head attach vannu marunnilaa avidayanu arayanu kanikkedath. Neack head backpain anu pls rpl. Me
Consult a physician first
Enikk depression illa.Stress anu.Athinu marunn kazhikkendivaro?Ee marunninn side effects unfo doctor
Consult me
How to avoid laziness
For children or adults?
@@PsychologistJayesh adult
@@fayisfax420 👍
എനിക്ക് body pain kond ഉറക്കമില്ല. ഒന്നിനും active illa.angane last ഇതൊരു തരം depression ആണ് എന്ന് പറഞ്ഞത്.ഇപ്പൊൾ ഞാൻ 2 week aayi medicine kayikkunnu.(venlafaxine 75,quatapine 25,morning escitaloram 20)but മാറ്റം ഇല്ലാ.correct മരുന്ന് കയിക്കുന്നുണ്ട്.ശരിയാകണമെങ്കിൽ time പിടിക്കുമോ 😢
Consult me
Yes .time edukkum .njn 1 month aayi kazhikkunnu.kuracv maatam und
Check vitamin d and vitamin b12
Njan 5 മാസം കഴിച്ചു.... ഇപ്പോൾ പൂർണമായും മാറിയ സന്തോഷത്തിൽ ആണ്... Tablets നിർത്തിയിട്ടു ഇപ്പോൾ 3 വീക്സ് ആയി. പഴയ ലൈഫ് നേക്കാളും ഹാപ്പി ആണ് ഇപ്പോൾ
@@monumonuz9439 haii dear eethokke medicine aahn kazhichath
മരുന്ന് എടുക്കുമ്പോൾ തന്നെ കൂടും. കുറയും. പിന്നെയും കൂടും. ആദ്യം anxity ആയിരുന്നു. പിന്നെ dipresion ആയി. Anxity ടൈം മരുന്ന് എടുത്തു മാറി. മരുന്ന് stop ചെയ്തു. പിന്നെ symtoms വന്നു മരുന്ന് എടുക്കില്ല വിചാരിച്ചു പിടിച്ചു നിന്നു. പിന്നെ കൂടുതൽ ആയി വന്നു depresion ആയി. പിന്നെ മരുന്ന് എടുത്തിട്ടും പഴയ പോലെ ആയില്ല
ഒരു ഡോക്ടർ പറഞ്ഞിട്ട് ആണ് മരുന്ന് എടുക്കാതെ നിന്നത് ആ ഡോക്ടർ തന്നെ തെറാപ്പി ചെയ്തു. ബട്ട് മാറിയില്ല. ഇപ്പൊ കൂടുതൽ ആണ് help
@@Athoo121 ningal o h rahuman sir nte video kanu.. Ningal e preyasam okke marum..verutha marunnu jeevithakalam kazhikkanda
th-cam.com/video/7mfFlmzKA08/w-d-xo.html
Consult both psychiatrist and clinical psychologist
ഒരേ രോഗം തന്നെ വ്യത്യസ്ത രീതിയിൽ ആയിരിക്കും ഓരോ വ്യക്തിയും ബാധിക്കുക. അതിനനുസരിച്ചുള്ള ട്രീറ്റ്മെൻറ്കളാണ് ഒരു ഡോക്ടർ നിർദ്ദേശിക്കുന്നത്.. ചില മാനസിക പ്രശ്നങ്ങൾക്ക് കൂടുതൽ കാലം മരുന്നു കഴിക്കേണ്ടത് വരും.
ഡോക്ടർ ഹോസ്പിറ്റൽ എവിടാണ് പ്ലീസ് റിപ്ലൈ
Positive Clinic, Thrissur
Sir flunil 40 side effect undo pregnancy effect chaiyumo ith
ഡോക്ടർ ഇപ്പോൾ ഇരിഞ്ഞാലക്കുട ഗവണ്മെന്റ് ആശുപത്രിയിൽ ആണോ?
No
തലചുറ്റൽ ഇതിൽ പെടുമോ
Super👍👍👍👍👍😊
എനിക്ക് ഉണ്ട് സാർ വല്ലാത്ത ഒരു അവസ്ഥ
Motthathil oru mood off thanne
Enik swsam muttal pole rathri adigam adini marnn edknooo
എന്തുകൊണ്ടാണ് രാത്രി ശ്വാസംമുട്ടൽ വരുന്നത് എന്ന് ആദ്യം കണ്ടുപിടിക്കുക.
@@PsychologistJayeshsir online consultation undo
@@ameerhamsa717 Online consultation available. For appointment contact Positive Clinic, Thrissur
🙏🙏🙏
👍
എനിക്ക് ഡിപ്രഷൻ വരുന്നതിനു മുന്നേ ഭയങ്കര ആക്റ്റീവ് കോൺഫിഡൻസ് ഒക്കെ വരും... പിന്നെ അപ്പൊ എന്ധോക്കെ ആണ് കാട്ടികൂട്ടുക എന്ന് പറയാൻ പറ്റില്ല.. പിന്നെ അതൊക്കെ ആലോചിച്ചു ഡിപ്രഷൻ അടിച്ചു പോകും... പിന്നെ ഒരാഴ്ച കഴിയുമ്പോൾ ഒക്കെ ആവും.. Serta50 olanzapin 5 kayikkunnund... ഇപ്പോൾ സെക്കന്റ് ഡെലിവറി കഴിഞ്ഞിട്ട് 6 മാസം ആയി... ഈ ആറുമാസത്തിലും എല്ലാ മാസം ലാസ്റ്റ് ആവുമ്പൊ ഡിപ്രശൻ ആകുന്നുണ്ട്.. മരുന്ന് ഒരു വർഷം ആയിട്ട് കഴിക്കുന്നുണ്ട്... ഇടക് രണ്ടു മാസം നിർത്തിയിരുന്നു... ഇതിന് ഒരു റിപ്ലൈ തരുമോ പ്ലീസ്
If you feel any discomfort consult again
sirpleaseconactno
For consultation send details to psychologistjayesh81@gmail.com
Sir please make a video on BDD
Ok
bdd 😮
എനിക്ക് എന്തു ചെയിബോൾ പേടി നെ ട്ടൽ
Consult me
കോങ്കണ്ണൻ
Enthado ithu iganokke parayamo orale kurichu
Nee aadyam poyi chikilsikku...asooyakku
Not repeat it nonsense
നിന്റെ മനസ്സിന്റെ ഒരു ശൈലി....ഭയങ്കരം
Poi... Mb.. 🌹🙋
🙏