മത്സ്യമാംസാദികൾ കഴിച്ചാൽ പിന്നെ മന്ത്രങ്ങൾ ചൊല്ലാമോ?

แชร์
ฝัง
  • เผยแพร่เมื่อ 7 เม.ย. 2024
  • Arun Prabhakaran

ความคิดเห็น • 11

  • @sajeevkumar1151
    @sajeevkumar1151 3 หลายเดือนก่อน +5

    പലരുടെയും മനസ്സിൽ നിലനിൽക്കുന്ന ഒരു വലിയ സംശയം എത്ര മനോഹരമായി ആണ് ഗുരു മാറ്റി കൊടുത്തത്.... ഈ ഒരു ഉപദേശം സമൂഹത്തിൽ വലിയ മാറ്റം വരുത്തി വയ്ക്കും.....ഓം ശ്രീ ഗുരുഭ്യോ നമഃ

  • @kumarankutty2755
    @kumarankutty2755 3 หลายเดือนก่อน +3

    ഞാൻ കണ്ടിട്ടില്ല എങ്കിലും ഗായത്രിയിൽ എന്ടെ ഗുരുവാണ് അവിടുന്ന്. ഗായത്രി ഗുരുകുലത്തിന്ടെ വേദ പാഠങ്ങളും ഓൺലൈൻ നോക്കി പഠിക്കുന്നുണ്ട്. കുടുംബം മത്സ്യമാംസാദികൾ ഉപയോഗിക്കുന്നവർ ആയതു കൊണ്ട് ഞാനും ചെറുപ്പം തൊട്ടേ ഉപയോഗിക്കുന്നു. ആഴ്ചയിൽ ഒന്ന് രണ്ടു തവണ. മാംസം ഞാൻ ഇപ്പോൾ ഉപയോഗിക്കാറില്ല. അതൊരു അപരാധമായി ഞാൻ കരുതുന്നേയില്ല. ഇപ്പോൾ ജോലിയിൽ നിന്ന് പിരിഞ്ഞ എനിക്കു 67 വയസ്സുണ്ട്. ഗുരുവിനു നമസ്തേ.

  • @sathiabhamanair4473
    @sathiabhamanair4473 2 หลายเดือนก่อน +1

    അരുൺ ജി നമസ്കാരം 🙏

  • @bindu2051
    @bindu2051 3 หลายเดือนก่อน +2

    Ente gurunathanu namaskaram🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @smithaulhas900
    @smithaulhas900 2 หลายเดือนก่อน

    🙏🙏🙏🙏🙏
    ഇംഗ്ലീഷിൽ ഗോഡ് എന്നതിന് ഡോക്ടർ ഗോപാലകൃഷ്ണൻ സാർ തന്റെ പ്രഭാഷണത്തിൽ പറഞ്ഞതായി ഓർക്കുന്നു ജി -ജനറേറ്റിങ് (സൃഷ്ടി)ഒ -ഓർഗനൈസേഷൻ (സ്ഥിതി) ഡി -ഡിസ്ക്ട്രഷൻ(സംഹാരം) എന്നും .യാദൃശ്ചികമായി ഓർതാതുപോയതാണ് .
    എല്ലാവർക്കും വിഷു ആശംസകൾ നേരുന്നു 🎉🎊🙏🙏🙏🙏🙏

  • @kanakamoniammal6204
    @kanakamoniammal6204 3 หลายเดือนก่อน

    ഓം ശ്രീഗുരുഭ്യോ നമ: നന്ദി നമസ്കാരം 🙏🙏🙏

  • @bhuvaneswaryrmenon8739
    @bhuvaneswaryrmenon8739 3 หลายเดือนก่อน

    Namasthe Aacharya

  • @narayananpattukuth7653
    @narayananpattukuth7653 3 หลายเดือนก่อน

    🙏🙏🙏🙏

  • @user-pw8vi7jt3s
    @user-pw8vi7jt3s 3 หลายเดือนก่อน

    🕉️🙏

  • @nirvananjnana
    @nirvananjnana 3 หลายเดือนก่อน

    3hr shesham japikam

  • @maheshkrishan9605
    @maheshkrishan9605 3 หลายเดือนก่อน

    ശ്രീരാമജയം