"ആശിർവാദം" മുൻ ചിന്തയുടെ ഭാഗമാണോ.,? അത് കേവലം സംഭവിക്കപ്പെടൽ മാത്രമല്ലെ? ആശിർവാദത്തിനായി ഒരു മന്ത്രത്തെ പഠിക്കുക എന്നത് യഥാർത്ത ദൈവീകതയുമായി പൊരുത്തപ്പെടുന്നില്ല, അങ്ങനെയെങ്കിൽ അത് കേവലം അലങ്കാരം മാത്രമല്ലെ?❤
ഗുരോ, അങ്ങയുടെ പ്രഭാഷണം തുടങ്ങുമ്പോൾ ഗുരുവിനെ മാത്രമേ ഓർക്കുന്നുള്ളൂ. ഗണപതിയെ ആദ്യം ഓർക്കണമെന്നെല്ലാവരും പറയുന്നു. ഇവിടെ അങ്ങനെ ചെയ്യുന്നില്ല. ദേവിയെയും ഓർക്കുന്നില്ല. കാരണം എന്താണ്??
സത്തായ ചൈതന്യം
സത്തുക്കളായ ഗുരുക്കൾ
സസന്തോഷം നൽകുമ്പോൾ
സമ്പൂർണമായ സന്തോഷം
സദാ നിറയുന്നു 🙌🙌🙏🙏🙏
പ്രണാമം ഗുരുജി നാരായണ നാരായണ .നാരായണ .
" ദീർഘ ആയുരാരോഗ്യ ഐശ്വര്യാണാം അഭിവൃദ്ധിരസ്തു..ഉത്തരോത്തര അഭിവൃദ്ധിരസ്തു ഇതി അഹം പ്രാർത്ഥയാമി 🙏
ഇത് ഗോപാലകൃഷ്ണൻ സാർ എപ്പോഴും പറയുന്നതാണല്ലോ
@@lalithakumari1823 സാറ് നമ്മളെയെല്ലാം പഠിപ്പിച്ചൂ...എന്ന് പറയുന്നതല്ലേ
ഒന്നുകൂടി .........
🙏🙏
ഗുരുപാദങ്ങളിൽ സാദരം നമസ്കാരം
പ്രണാമം ഗുരുജി 🙏🙏🙏🙏🙏
Pranamam priya guruve shatakodipranamam...
🙏🙏🙏
Pranamam Guruji 🙏🙏🙏🙏
Namasthe ❤
🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻🙏🏻
സവിതാ എന്നതിന്റെ അർഥം.
"ആശിർവാദം" മുൻ ചിന്തയുടെ ഭാഗമാണോ.,? അത് കേവലം സംഭവിക്കപ്പെടൽ മാത്രമല്ലെ? ആശിർവാദത്തിനായി ഒരു മന്ത്രത്തെ പഠിക്കുക എന്നത് യഥാർത്ത ദൈവീകതയുമായി പൊരുത്തപ്പെടുന്നില്ല, അങ്ങനെയെങ്കിൽ അത് കേവലം അലങ്കാരം മാത്രമല്ലെ?❤
നല്ല ചിന്തകൾക്കും നല്ല വാക്ക് അനിവാര്യമാണ്..
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Namasthe sir🙏
ഗുരോ, അങ്ങയുടെ പ്രഭാഷണം തുടങ്ങുമ്പോൾ
ഗുരുവിനെ മാത്രമേ ഓർക്കുന്നുള്ളൂ. ഗണപതിയെ
ആദ്യം ഓർക്കണമെന്നെല്ലാവരും പറയുന്നു.
ഇവിടെ അങ്ങനെ ചെയ്യുന്നില്ല. ദേവിയെയും
ഓർക്കുന്നില്ല. കാരണം എന്താണ്??
ഗുരു സാക്ഷാത് പരംബ്രഹ്മ തസ്‌മൈ ശ്രീ ഗുരവേ നമ:
ഹരേ നാരായണ ഇതിന്റെ ക്ലാസ്സ് എവിടെയാണ് നടക്കുന്നത്, സ്ത്രീകൾക്ക് പങ്കെടുത്തു പഠിക്കാൻ സാധിക്കുമോ
കൂടുതൽ വിവരങ്ങൾക്ക് 9847230690 എന്ന നമ്പറിൽ ബന്ധപ്പെടുക
ഇതിൽ സാവിതാവിനെ പറഞ്ഞിട്ടുണ്ടണ്ടല്ലോ. അങ്ങ് അത് പരാമർശിച്ചു കേട്ടില്ല. ഒന്നു വിശദീകരിക്കാമോ???
ഈ മന്ത്രം ഉൾപ്പെടുന്ന സൂക്തം പിന്നീട് പഠിപ്പിക്കുന്നുണ്ട്
🙏🏽🙏🏽🙏🏽🌹
🙏🙏🙏
🙏🙏
🙏🙏🙏
🙏
🙏🙏🙏
🙏🙏🙏🙏🙏