സോനു, നികേഷ് അടുത്ത പാർട്ട് എത്തിയോന്ന് എപ്പോഴും നോക്കും എന്തായാലും last part ഉം കണ്ടു കഴിഞ്ഞു.... നിങ്ങൾ ആണ് ശരി നിങ്ങൾ ചെയ്യുന്നതാണ് ശരി, നിങ്ങളുടെ ഈ dedication നു ഉറപ്പായും ഫലം ഉണ്ടാകും നിങ്ങളെ സ്നേഹിക്കുന്ന എല്ലാവരുടെ ആഗ്രഹവും അതു തന്നെയാണ് ... എൻ്റെ വീട്ടിൽ എൻ്റെ അനിയത്തി കുട്ടിയുടെ വിവാഹം ഞങ്ങളുടെ വീടിൻ്റെ സമാധാനം മൊത്തം കെടുത്തി, അതിൽ നിന്നും ഇപ്പോഴും കരകയറിയില്ല... കോടതി, കേസ് അങ്ങനെയങ്ങനെ ....കാരണം അവളെ വിവാഹം കഴിച്ച ആൾക്ക് പുരുഷൻമാരോടായിരുന്നു താൽപ്പര്യം... ഒരു ദിവസം പോലും അവർ സന്തോഷത്തോടെ ജീവിച്ചില്ല... തുറന്നു പറയാതിരുന്നതിനാൽ രണ്ടു പെൺകുട്ടികളുടെ (അവൻ രണ്ടാമതും വിവാഹം കഴിച്ചു) ജീവിതം തകർത്തു. ഇപ്പോഴും ആർക്കും ഒന്നും തുറന്നു പറയാൻ ധൈര്യമില്ല. സോഷ്യൽ മീഡിയയിൽ നിങ്ങൾക്കെതിരെ ആക്ഷേപം പറയുന്നവരുടെ ആർക്കെങ്കിലും ഒരു അനുഭവമുണ്ടെങ്കിലെ അവർക്കി തു മനസ്സിലാകൂ, നിങ്ങളുടെ ചാനൽ ഒരു awareness കൂടിയാണ്.ഇത് കണ്ടിട്ട് ഒരാളെങ്കിലും മാറിയിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ വിജയമാണ് .... Love you dearsss.... keep going.. God bless you.... സന്ധ്യ.. ഇനി ഏതെങ്കിലും വീഡിയോയിൽ എനിക്കൊരു ഹായ് തരണേ, അതിൽപ്പരം സന്തോഷം ഉണ്ടാവാനില്ല...
@@adwaitha1355 there are many cases like this adwaith...my dad is an advocate,recently he too got a case with same matter...that girl got divorce as her husband was a gay... actually very very happy to see that our society is atleast trying to understand lesbians and gays ,and trying to accept them...n just one thing to Sonu n Nikesh bros,u both are inspiration fr many ppl like ul..just love ur vlogs,and so much respect to ur parents n family...kaziyumengil ente kunju channel onnu support cheyane chettayees
ഞാൻ കണ്ടതിൽ വെച്ചു നിങ്ങളുടെ ഏറ്റവും വലിയ ക്വാളിറ്റി എന്താണെന്ന് വെച്ചാൽ ഒരാൾ സംസാരിച്ചുകൊണ്ട് ഇരിക്കുമ്പോൾ ഇടയ്ക്ക് കയറി മറ്റൊരാൾ സംസാരിക്കില്ല ✌️കേട്ടുകൊണ്ടിരിക്കുന്ന നമ്മൾക്ക് കാര്യങ്ങൾ ക്ലിയർ ആയി മനസിലാക്കാൻ പറ്റുന്നുണ്ട് മറ്റു വ്ലോഗാർമാർ സംസാരിക്കുമ്പോൾ അടി ഇടുന്നപോല കിടന്നു അലയ്ക്കുന്നത് 🤪 ലൈഫ് സ്റ്റോറി ആയാലും കണ്ടിരിക്കാൻ തോന്നില്ല but നിങ്ങൾ പൊളിയാ 😍
ഒരു കാര്യം പറയാതിരിക്കാൻ വയ്യ ചെറിയ പ്രായത്തിൽ സാധാരണ കുട്ടികൾ പഠിത്തവും കളികളും ആയി ഒന്നിനെക്കുറിച്ചും ചിന്തിക്കാതെ നടക്കുന്ന ആ കാലഘട്ടത്തിൽ ഇത്രയും മാനസിക സമ്മർദ്ധത്തിലൂടെ കടന്നുപോയിട്ടും പഠിച്ച് നല്ലൊരു ജോലി രണ്ടു പേരും നേടിയല്ലോ അതിനു നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ❤️❤️
നിങ്ങളുടെ കഥ കേട്ടപ്പോൾ അറിയാതെ കണ്ണ് നിറയുന്നു.ജീവനെ പോലെ സ്നേഹിക്കാൻ കൂടെ ഒരാൾ ഉണ്ടാകുന്നതല്ലേ ഏറ്റവും വലിയ ഭാഗ്യം.രണ്ടു പേരും എപ്പോഴും സ്നേഹത്തോടെ സന്തോഷമായി ഇരിക്കുക.God bless you 🌹🌹
നികേഷിന്റെ 2nd part സ്റ്റോറി കേട്ടപ്പോൾ മുതൽ മനസ്സിന് ഒരു വിങ്ങൽ ആയിരുന്നു. ഇപ്പോൾ രണ്ട് പേരെയും കൂടെ കണ്ടപ്പോൾ സന്തോഷം ആയി. ഞങ്ങൾ എല്ലാവരും നിങ്ങൾക്ക് ഒപ്പം ഉണ്ട്. ഇനി വേഗം അടുത്ത വീഡിയോ ആയി വരണേ,രണ്ടു അനിയൻ കുട്ടന്മാരേം ഇടയ്ക്കിടെ കണ്ടില്ലെങ്കിൽ വിഷമം ആണ്.🥰🥰
കുഞ്ഞുപ്രായത്തിൽ നിങ്ങൾ അനുഭവിച്ച, അല്ലെങ്കിൽ ഇങ്ങനെ മാനസിക സംഘർഷം അനുഭവിക്കുന്ന കുഞ്ഞു മനസിനെ ഓർത്തപ്പോൾ വല്ലാത്ത വേദന. കൂടെ നിന്ന അച്ഛനും അമ്മയ്ക്കും അനിയനും എല്ലാർക്കും ബിഗ് സല്യൂട്ട്, നിറയെ സ്നേഹം, ബഹുമാനം. ഇനി വിഷമിക്കുകയെ ചെയ്യരുത്, ഞങ്ങളൊക്കെ കൂടെ ഉണ്ട്. ❤️❤️❤️❤️❤️
ആദ്യം ഇങ്ങനത്തെ ആളുകളെ അറിയുമ്പോൾ വൃത്തികെട്ടമനുഷ്യൻ ആണ് എന്ന് തോന്നി.എന്നാൽ നിങൾ അത് മാറ്റിയത്.നിങൾ ഞങ്ങളിൽ ഒരാളാണ്.ഒരു സംശയം ഇല്ല.❤️❤️❤️❤️നികേഷ് സോനു ❤️❤️❤️❤️
കഴിഞ്ഞ ഭാഗത്ത് നികേഷ് ചേട്ടൻ കരയുന്നത് കണ്ടു... ഇനി കരയരുത്.. ഒരുപാട് ആളുകൾ നിങ്ങളെ 2 പേരെയും ഒരുപാട് സ്നേഹിക്കുന്നുണ്ട്... ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ... 2 ചേട്ടന്മാരെയും ഒരുപാട് ഇഷ്ടവും ബഹുമാനവും ആണ്..
നികേഷ് എത്ര മനോഹരമായാണ് നിങ്ങൾ സംസാരിച്ചത്. ഒരു പാട് തെറ്റിദ്ധാരണകൾ ഇത്തരം ആളുകളെ പറ്റി ഉണ്ടായിരുന്നു. പക്ഷെ നിങ്ങൾ കരഞ്ഞപ്പോൾ മനസ്സു വല്ലാതെ വേദനിച്ചു പോയി. നിങ്ങളുടെ മാനസിക വികാരങ്ങൾ മനസ്സിലാക്കാൻ ഈ സമൂഹത്തിന് അത്ര പെട്ടെന്ന് പറ്റില്ലായിരിക്കും. പക്ഷെ നിങ്ങളുടെ നിഷ്ക്കളങ്കതയും, സത്യസന്ധതയും, എല്ലാവർക്കും മനസ്സിലാവും. നല്ലതു വരട്ടെ.
"നമ്മൾ അനുഭവിക്കാതെ ജീവിതങ്ങൾ എല്ലാം നമുക്ക് കെട്ടുകഥകൾ മാത്രമാണ് " ആടുജീവിതം എന്ന നോവലിലെ വരികളാണിത്... സോനുട്ടൻ പറഞ്ഞ കഥയും നികേഷെട്ടന്റെ കഥയും അനുഭവിക്കാത്തവർക്ക് കഥകൾ മാത്രമാണ്....പക്ഷെ ജീവിതത്തെ മനോഹരമായി പടുത്തുയർത്താൻ നിങ്ങൾക്ക് സാധിച്ചു.... 💞❣️✨️ അതിനെ പുതിയ തലമുറയ്ക്ക് പ്രചോദനം ആകും വിധം കാണിച്ചു കൊടുത്തു.... മുന്നോട്ട് പോകുവിൽ... ഒരു കുട്ടിയെ കൂടെ എടുത്തുവളർത്താൻ എത്രയും പെട്ടന്ന് സാധിക്കട്ടെ 💞✨️💞
ഈ പാർട്ട് കൂടെ കഴിഞ്ഞ് കമന്റ് ഇടാം എന്ന് വിചാരിച്ചു. നിങ്ങളെ വ്ലോഗ് കുറച്ചു ദിവസം മുന്നെയാണ് കാണാൻ ഇടയായത്. my story കണ്ടു കഴിഞ്ഞപ്പോൾ പിന്നെ മനസ്സിൽ നിന്ന് നിങ്ങളെ കാര്യം മറക്കാൻ കഴിയുന്നില്ല. സ്നേഹത്തിന് ഇത്രേം വില കൊടുത്ത നിങ്ങൾക്ക് നല്ലതു മാത്രം വരട്ടെ...
Sonu ചേട്ടന്റെ backbone ആണ് Nikesh ചേട്ടൻ.. ഇത്രയും support ayittulla oru partnerine ആണ് sonu chettanu kittiyathu.. അങ്ങനെ കിട്ടാൻ തന്നെ വേണം ഭാഗ്യം 😍.. ഒരു ആണ്ണും പെണ്ണും പോലും ഇത്രയും supporttive ആയി ഉണ്ടോ എന്നു സംശയം ആണ് രണ്ടും പേരും സങ്കടങ്ങളിൽ നിന്നും വന്നവരായതുകൊണ്ട് സ്‌നേഹത്തിന്റെ വില അറിയാം എന്നും നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാദാനവും ഉള്ളത് ജീവിതം akatte God Blessy you 😍😍😍😍
നിങ്ങളെ കുറെ നാൾ മുൻപ് കണ്ടിരുന്നു അന്നൊന്നും മനസിലായില്ല നിങ്ങൾക്ക് വട്ടാണോ എന്ന് വരെ ചിന്തിച്ചു പിന്നീട് ഞാൻ എല്ലാ വീഡിയോസും കണ്ടു മുടങ്ങാതെ... ഇപ്പോൾ മനസിന് ഒരു വിങ്ങൽ ഒപ്പം നിങ്ങളോട് ഒരുപാട് ബഹുമാനം ഒപ്പം സ്നേഹം അതെ എല്ലാവർക്കും ഒന്നും ഇതൊന്നും മനസിലാവില്ല ഞാനും നിങ്ങളുടെ മൊത്തം കഥ കേട്ടപ്പോൾ ആണ് എനിക്കും മനസിലായെ... അറിയാത്തവർക്ക് നിങ്ങൾ വെറും കോമാളികൾ മനസ്സിൽ ആക്കിയ വ ക്കോ നിങ്ങൾ എല്ലാവർക്കും മേലെ ആണ് ദൈവത്തിന്റെ സൃഷ്ടികൾ അല്ലേ എല്ലാവരും 🙏🏻
ഓഹ് god ഹാറ്റ്സോഫ് both of you.. വളരെ ബഹുമാനം തോന്നുന്നു.. ഇത്രേം നാളും just നിങ്ങളെ കാണാൻ വേണ്ടി vlog കണ്ടിരുന്നു but ഇപ്പോ 🙏🙏🙏എന്നും happy ആയി ജീവിക്കു 😘😘😘
പ്രപഞ്ചത്തിൽ നമ്മൾക്ക് എണ്ണി തീർക്കാൻ പറ്റാത്തതായ അത്ഭുതങ്ങൾ ഒരു പാടുണ്ട് അതിൽ സ്നേഹം നിറച്ചു വെച്ചൊരു അത്ഭുത കൂട്ടായിരിക്കട്ടെ നിങ്ങളും എന്നും നന്മകൾ ഉണ്ടാവട്ടെ നല്ലതു ചെയ്യാൻ കഴിയട്ടെ
സംസാരിക്കാൻ സങ്കടപ്പെട്ട് സംസാരിക്കല്ലേ രണ്ടുപേരും ചിരിച്ചു സന്തോഷത്തോടെ ഇരിക്കുന്നത് കാണാനായി ഇഷ്ടം ഞങ്ങൾക്ക് ദൈവം കൂട്ടിച്ചേർത്ത് നിങ്ങൾ അതുകൊണ്ട് സന്തോഷത്തോടെ സന്തോഷത്തോടെ ഇരിക്കണം കരയരുത് ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ രണ്ടുപേരും
നമ്മൾ എന്തു ചെയ്യണം എന്നു തീരുമാനിക്കുന്നത് നമ്മൾ തന്നെ ആണ് . ഒരു സമൂഹത്തിനും അതിൽ ഇടപെടുവാൻ അവകാശമില്ല . എന്റെ വീട്ടിൽ നിങ്ങൾടെ വീഡിയോ കണ്ടിരുന്നത് ഞാൻ മാത്രമായിരുന്നു നിങ്ങളുടെ life story കണ്ടതിനു ശേഷം വീട്ടിൽ മറ്റുള്ളവരുമായി ഞാൻ ഈ കാര്യം പങ്കുവെച്ചു കേരളത്തിനു പുറത്തു താമസിക്കുന്ന എന്റെ മക്കൾക്കു ഇത് അംഗീകരിക്കാൻ ഒരു നിമിഷം പോലും ചിന്തിക്കേണ്ടി വന്നില്ല .നിങ്ങൾ ചിന്തിക്കുന്ന പോലെ ആരും നിങ്ങളെ ഒറ്റപെടുത്തില്ല .പുതിയ തലമുറ നിങ്ങളെ തീർച്ചയായും മനസിലാക്കും .എല്ലാം തുറന്നു പറയാൻ .;ഞങ്ങൾക്ക് നിങ്ങളെ മനസിലാക്കാൻ ഒരവസരം തന്നതിന് നന്ദി .god bless you dear’s😍
നിങ്ങൾക്കിടയിൽ സ്നേഹമുണ്ട്, ആത്മാർത്ഥതയുണ്ട്, അതാണ് പരസ്പരം രണ്ടു വ്യക്തികൾക്കിടയിൽ ഏറ്റവും വേണ്ടത് 😊. അതുകൊണ്ടുതന്നെ നിങ്ങൾ സന്തോഷമുള്ള കപ്പിൽ ആണ്. ദൈവം എന്നും ഇങ്ങനെ ലൈഫ് നിലനിർത്തിത്തരട്ടെ 🤲🏻🤲🏻🤲🏻
നിങ്ങളു ആണ് ശെരി. നമ്മൾ ആരുടെ കൂടെ സന്തോഷത്തോടെ ജീവിക്കാൻ പറ്റും എന്ന് നമ്മൾ ആണ് തീരുമാനിക്കേണ്ടത്.. അത് ഇനി ആരായാലും.... എന്തയാലും happy ആയ്യിരിക്കട്ടെ. Love you both😘😘
നിഖേഷേട്ടൻ സോനുട്ടനെ വിഷമമായോന്ന് ചോദിച്ച് കെട്ടിപിടിച്ചതു കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി .... കൂടെ എന്നും രണ്ടാളും തുണയായിരിക്കണം ... God bless u both ...
ആത്മർത്ഥമായി സ്നേഹിക്കാൻ ഒരാളുണ്ടാവുക എന്നതല്ലേ ഏറ്റവും വലുത്...... നിങ്ങൾ എന്നും എപ്പോഴും ഇങ്ങനെ ആയിരിക്കുക.... സന്തോഷം ആയിരിക്കുക..... ദൈവം എന്നും തുണയായി ഉണ്ടാവും..... നിങ്ങളും സമൂഹത്തിനൊരു മാതൃകയാണ്...... സമൂഹത്തിന്റെ ചിന്താഗതിയിൽ ഒരു മാറ്റമുണ്ടാക്കാൻ ഇനിയും പ്രവർത്തിക്കുക...
നിങ്ങൾ ചെയ്ത ഏറ്റവും നല്ല കാര്യമാണ് ഈ ഒരു ചാനൽ തുടങ്ങിയത്.... കേട്ടിട്ടുണ്ടായിരുന്നു നിങ്ങൾ ഇത് ആദ്യം പുറത്തറിയിച്ച news ഒക്കെ ... പിന്നെ അതൊക്കെ മറന്നുപോയി..... പക്ഷെ ഇപ്പൊ ഈ ചാനലിൽ കൂടി നിങ്ങളുടെ ജീവിതം തുറന്നു പറഞ്ഞുകഴിഞ്ഞപ്പോഴാകും ഒരുപാടു ആളുകൾക്കും even സ്വന്തം വീട്ടുകാർക്കുപോലും ഒരുപക്ഷെ കൂടുതൽ നിങ്ങളെ മനസിലാക്കാൻ കഴിഞ്ഞത്.....ഞാനടക്കം ഒരുപാടുപേർ നിങ്ങളെ സ്നേഹിക്കുന്നു... 🥰🥰🥰രണ്ടുപേരും സുഖമായി സന്തോഷമായിരിക്കു....💕❤❤.
Yettanmare ottiri santhosham randaleyum kanumbol. Sonu yettan parajatu muzuvan seriya. Njan age of 15 mutal reliaze ayi gay ennu now am 26yrs ottiri teppum kitty , mentally depressed akukayum cheytu. Ningal lucky anu orayiram kallam santhoshatode Jeevikkate. Chilarku gay ennu vechal puchama . Love u yettanmare. Nikesh yettan ottiri vedana tinnu pavam. Sonu yetta lucky anu nikesh yettane kittiyille. Live happy both of u
ഒരുപാട് സന്തോഷം. രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും താങ്ങായി ജീവിക്കുന്നു. രണ്ടുപേരെയും എന്റെ സ്വന്തം വീട്ടിലുള്ളവരായി തോന്നുന്നു. നേരിട്ട് കാണാൻ വളരെ ആഗ്രഹമുണ്ട്. വിഷമങ്ങളെലാം മാറ്റി സന്തോഷമായിട്ടിരിക്കു. ഞങ്ങളുടെയെല്ലാം പ്രാർഥന കൂടെയുണ്ട്. 🥰🥰
സോനു നിന്റെ പാർട്ണർ നികേഷ് നല്ല strong ആണല്ലോ നിങ്ങളുടെ ജീവിതം എന്നും എപ്പോഴും തൃപ്തിയോടെ സന്തോഷത്തോടെ സമാധാനത്തോടെ ആയിരിക്കാൻ എപ്പോഴും പ്രാർത്ഥിക്കുന്നു👍👍👍👍👍
3part ഉം കണ്ടു, നിങ്ങളുടെ സംസാരം കേൾക്കുന്നത് ഒത്തിരി ഇഷ്ടം ആണ്.അതു പോലെ 2പേരെയും ഒത്തിരി ഇഷ്ടം ആണ്.സന്തോഷം ആയിട്ട് ഒരുപാട് കാലം ജീവിക്കാൻ കഴിയട്ടെ 🌹🌹🌹💞
Sonu വിൻ്റെ kadha കേട്ടപ്പോൾ എനിക്ക് കൂടുതൽ hurt ആയി. Mindi il ഒരു സമ്മർദം കിടക്കുക എന്നുവച്ചാൽ.അതും വർഷങ്ങളോളം...സോ painfull🙏sonu kure വേദനിച്ചു അല്ലേ..sonu kadha പറയുമ്പോൾ aaaa വേദന മനസ്സിലാകുന്നുണ്ട്..പഞ്ചപാവം ആയ ഒരു മനുഷ്യൻ lov u both👍
നിങ്ങളെ രണ്ടു പേരെയും ഒരുമിച്ച് ജീവിതകാലം മുഴുവൻ കാണാൻ സാധിക്കട്ടെ. വീട്ടിൽ കുടുംബ പ്രാർത്ഥന എത്തിക്കുമ്പോൾ അതിൽ ഒരു രഹസ്യം നിങ്ങൾക്ക് വേണ്ടിയാണ് എത്തിക്കുന്നത്🥰🥰🥰🥰🥰🥰🥰🥰🥰🥰
സന്തോഷത്തോടെ ഇനിയും ഒരുമിച്ച് ജീവിക്കട്ടെ.. നിങ്ങളെ രണ്ടുപേരെയും വളരെ ഇഷ്ട്ടമാണ്.. നിങ്ങളുടെ ജീവിതം അറിഞ്ഞപ്പോൾ ആ ഇഷ്ടം കൂടി.. നേരിട്ട് കണ്ട് പരിചയപ്പെടണം എന്ന് ഒരു ആഗ്രഹം ഉണ്ട്..all the best bros ദുഃഖകരമായ നിമിഷങ്ങൾ മറന്ന് രണ്ടുപേരും കൂടി സന്തോഷത്തോടെ ജീവിക്കൂ.. 😍😍😍
നിങ്ങളുടെ യാണ് ഈ കമ്മ്യൂണിറ്റിയ കുറിച്ച് വിശദമായി അറിയാൻ കഴിഞു നിങ്ങളുടെ അനുഭവിച്ച മാനസിക സംഘർഷം നിങ്ങൾ തുറന്ന് പറഞ്ഞത് കൊണ്ട് ഒരു പാട് പേർക്ക് ഇതു തുറന്നു പറ യാൻ ഉള്ള ഒരു അവസരം ഉണ്ടായി നിങ്ങൾ നല്ലപോലെ ജീവിച്ചു കാണിക്കുക ഗോഡ് ബ്ലെസ് യൂ
Nikeshetta 2 കാര്യം പറയാൻ ഉണ്ട് ഒന്ന് താങ്കൾ എന്തോ വലിയ പുണ്യം ചെയ്തിട്ടുണ്ട് ഈ ജന്മം അല്ല എങ്കിൽ കഴിഞ്ഞ ജന്മം ഇത്ര നല്ല സോനു ചേട്ടനെ കിട്ടാൻ... രണ്ടാളും നല്ലത് ആണ് കെട്ടോ പിന്നെ 2nd കാര്യം ഞാൻ ഇപോ ഒരു dipression അവസ്ഥ യിൽ കടന്നു പോകുകയാണ്. എന്റെ മനസ്സിന് problem കൂടുതൽ ഉണ്ടാകുന്നത് night ആണ് ഇപ്പൊ കുറച്ചു ദിവസം ആയി എനിക്ക് പ്രശ്നമില്ല സമാധാനമായി ഉറങ്ങാൻ പറ്റുന്നു മൈൻഡ് cool ആണ് അത് നിങ്ങടെ video കാണുന്നത് കൊണ്ട് മാത്രം ആണ്. കിടക്കുന്നതിന് മുൻപ് ഞാൻ video കാണും മൈൻഡ് വളരെ happy aayi ഉറങ്ങാൻ പറ്റുന്നു... സത്യം പിന്നെ ഒരു request കൂടി ഉണ്ട് ഇടക്ക് ഇടയ്ക്ക് video ഇടണം.. ഒരുപാട് late ആവതെ video ഇടണം please നിർത്തുന്നു രണ്ടാൾക്കും നന്മ വരട്ടെ🥰🥰
Lots of respect to you brothers.. നിങ്ങൾ കടന്ന പോയിട്ടുള്ള പ്രശ്നങ്ങളും, mental trauma, stress, depression can't even imagine....please be happy now..🙏🥰
രണ്ടുപേരെയും ഒത്തിരി ഇഷ്ട്ടമായി. മറ്റേ ആൾ നിങ്ങളുടെ ഇ ജീവിതം കണ്ട് കുറ്റബോധം കാരണം പണ്ടാരമടങ്ങണം..... പിന്നെ നിങ്ങളെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്. ബ്രോസ്. എന്നും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുക. പിന്നെ എന്നെ പോലെയുള്ളവർക്ക് വീഡിയോസ് ഒക്കെ അപ്‌ലോഡ് ചെയ്യുക. Ok ഒത്തിരി സ്നേഹത്തോടെ Love you bro.🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Heard twice.. Happy to know NO dislikes. Education is very important.. Now both of you are well settled. Both life stories are awakening to us ...still there are a lot hiding from the community, I think... Gay also means " joyful". Let your relationship be ever joyful and colorful. God be with you happy couple . 🤗
സോനു, നികേഷ് അടുത്ത പാർട്ട് എത്തിയോന്ന് എപ്പോഴും നോക്കും എന്തായാലും last part ഉം കണ്ടു കഴിഞ്ഞു.... നിങ്ങൾ ആണ് ശരി നിങ്ങൾ ചെയ്യുന്നതാണ് ശരി, നിങ്ങളുടെ ഈ dedication നു ഉറപ്പായും ഫലം ഉണ്ടാകും നിങ്ങളെ സ്നേഹിക്കുന്ന എല്ലാവരുടെ ആഗ്രഹവും അതു തന്നെയാണ് ... എൻ്റെ വീട്ടിൽ എൻ്റെ അനിയത്തി കുട്ടിയുടെ വിവാഹം ഞങ്ങളുടെ വീടിൻ്റെ സമാധാനം മൊത്തം കെടുത്തി, അതിൽ നിന്നും ഇപ്പോഴും കരകയറിയില്ല... കോടതി, കേസ് അങ്ങനെയങ്ങനെ ....കാരണം അവളെ വിവാഹം കഴിച്ച ആൾക്ക് പുരുഷൻമാരോടായിരുന്നു താൽപ്പര്യം... ഒരു ദിവസം പോലും അവർ സന്തോഷത്തോടെ ജീവിച്ചില്ല... തുറന്നു പറയാതിരുന്നതിനാൽ രണ്ടു പെൺകുട്ടികളുടെ (അവൻ രണ്ടാമതും വിവാഹം കഴിച്ചു) ജീവിതം തകർത്തു. ഇപ്പോഴും ആർക്കും ഒന്നും തുറന്നു പറയാൻ ധൈര്യമില്ല. സോഷ്യൽ മീഡിയയിൽ നിങ്ങൾക്കെതിരെ ആക്ഷേപം പറയുന്നവരുടെ ആർക്കെങ്കിലും ഒരു അനുഭവമുണ്ടെങ്കിലെ അവർക്കി തു മനസ്സിലാകൂ, നിങ്ങളുടെ ചാനൽ ഒരു awareness കൂടിയാണ്.ഇത് കണ്ടിട്ട് ഒരാളെങ്കിലും മാറിയിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ വിജയമാണ് .... Love you dearsss.... keep going.. God bless you.... സന്ധ്യ.. ഇനി ഏതെങ്കിലും വീഡിയോയിൽ എനിക്കൊരു ഹായ് തരണേ, അതിൽപ്പരം സന്തോഷം ഉണ്ടാവാനില്ല...
❤️❤️
@@SonuNikeshVlog thank you so much...
@@adwaitha1355 there are many cases like this adwaith...my dad is an advocate,recently he too got a case with same matter...that girl got divorce as her husband was a gay... actually very very happy to see that our society is atleast trying to understand lesbians and gays ,and trying to accept them...n just one thing to Sonu n Nikesh bros,u both are inspiration fr many ppl like ul..just love ur vlogs,and so much respect to ur parents n family...kaziyumengil ente kunju channel onnu support cheyane chettayees
@@Seethapenninteadukkala exactly...and also subscribe your channel 👍...me..sandhya
@@adwaitha1355 thks dr..be bold... everything l b alright
ആദ്യമായിട്ടാ ഒരാൾടെ my story skip ചെയ്യാതെ കാണുന്നത്. അതും 3 parts. 😍😍😍😍😍
❤️❤️
ഞാനും
ഞാനും 👍
ഞാനും ❤
Njanum
ഞാൻ കണ്ടതിൽ വെച്ചു നിങ്ങളുടെ ഏറ്റവും വലിയ ക്വാളിറ്റി എന്താണെന്ന് വെച്ചാൽ ഒരാൾ സംസാരിച്ചുകൊണ്ട് ഇരിക്കുമ്പോൾ ഇടയ്ക്ക് കയറി മറ്റൊരാൾ സംസാരിക്കില്ല ✌️കേട്ടുകൊണ്ടിരിക്കുന്ന നമ്മൾക്ക് കാര്യങ്ങൾ ക്ലിയർ ആയി മനസിലാക്കാൻ പറ്റുന്നുണ്ട് മറ്റു വ്ലോഗാർമാർ സംസാരിക്കുമ്പോൾ അടി ഇടുന്നപോല കിടന്നു അലയ്ക്കുന്നത് 🤪 ലൈഫ് സ്റ്റോറി ആയാലും കണ്ടിരിക്കാൻ തോന്നില്ല but നിങ്ങൾ പൊളിയാ 😍
❤️❤️
ഒരു കാര്യം പറയാതിരിക്കാൻ വയ്യ ചെറിയ പ്രായത്തിൽ സാധാരണ കുട്ടികൾ പഠിത്തവും കളികളും ആയി ഒന്നിനെക്കുറിച്ചും ചിന്തിക്കാതെ നടക്കുന്ന ആ കാലഘട്ടത്തിൽ ഇത്രയും മാനസിക സമ്മർദ്ധത്തിലൂടെ കടന്നുപോയിട്ടും പഠിച്ച് നല്ലൊരു ജോലി രണ്ടു പേരും നേടിയല്ലോ അതിനു നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ❤️❤️
😊😊
Hai
Happy aayittu kazhiyAnam 👍 👌
എന്താണ് ജോലി
നിങ്ങളുടെ കഥ കേട്ടപ്പോൾ അറിയാതെ കണ്ണ് നിറയുന്നു.ജീവനെ പോലെ സ്നേഹിക്കാൻ കൂടെ ഒരാൾ ഉണ്ടാകുന്നതല്ലേ ഏറ്റവും വലിയ ഭാഗ്യം.രണ്ടു പേരും എപ്പോഴും സ്നേഹത്തോടെ സന്തോഷമായി ഇരിക്കുക.God bless you 🌹🌹
Thank you 😊
നികേഷിന്റെ 2nd part സ്റ്റോറി കേട്ടപ്പോൾ മുതൽ മനസ്സിന് ഒരു വിങ്ങൽ ആയിരുന്നു. ഇപ്പോൾ രണ്ട് പേരെയും കൂടെ കണ്ടപ്പോൾ സന്തോഷം ആയി. ഞങ്ങൾ എല്ലാവരും നിങ്ങൾക്ക് ഒപ്പം ഉണ്ട്. ഇനി വേഗം അടുത്ത വീഡിയോ ആയി വരണേ,രണ്ടു അനിയൻ കുട്ടന്മാരേം ഇടയ്ക്കിടെ കണ്ടില്ലെങ്കിൽ വിഷമം ആണ്.🥰🥰
❤️❤️
@@SonuNikeshVlog രണ്ടു പേരെയും ഇഷ്ടമാണ്
കുഞ്ഞുപ്രായത്തിൽ നിങ്ങൾ അനുഭവിച്ച, അല്ലെങ്കിൽ ഇങ്ങനെ മാനസിക സംഘർഷം അനുഭവിക്കുന്ന കുഞ്ഞു മനസിനെ ഓർത്തപ്പോൾ വല്ലാത്ത വേദന. കൂടെ നിന്ന അച്ഛനും അമ്മയ്ക്കും അനിയനും എല്ലാർക്കും ബിഗ് സല്യൂട്ട്, നിറയെ സ്നേഹം, ബഹുമാനം. ഇനി വിഷമിക്കുകയെ ചെയ്യരുത്, ഞങ്ങളൊക്കെ കൂടെ ഉണ്ട്. ❤️❤️❤️❤️❤️
❤️❤️
ആദ്യം ഇങ്ങനത്തെ ആളുകളെ അറിയുമ്പോൾ വൃത്തികെട്ടമനുഷ്യൻ ആണ് എന്ന് തോന്നി.എന്നാൽ നിങൾ അത് മാറ്റിയത്.നിങൾ ഞങ്ങളിൽ ഒരാളാണ്.ഒരു സംശയം ഇല്ല.❤️❤️❤️❤️നികേഷ് സോനു ❤️❤️❤️❤️
Thank you 😊
കഴിഞ്ഞ ഭാഗത്ത് നികേഷ് ചേട്ടൻ കരയുന്നത് കണ്ടു... ഇനി കരയരുത്.. ഒരുപാട് ആളുകൾ നിങ്ങളെ 2 പേരെയും ഒരുപാട് സ്നേഹിക്കുന്നുണ്ട്... ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ...
2 ചേട്ടന്മാരെയും ഒരുപാട് ഇഷ്ടവും ബഹുമാനവും ആണ്..
❤️❤️
Enikkum athu thane parayan ullathu chettan maru ini karayaruthu ningade kannu nirayaruthu.... Ningale snehikunavaru othiri perund..
ഒത്തിരി, ഇഷ്ടത്തോടെ ദീർഘാനാൾ ജീവികുക ❤️❤️❤️❤️
ഹായ്...ആദ്യമായിട്ടാണ് ഇങ്ങനെയുളള ജീവിതത്തെ കുറിച്ചറിയുന്നത്...ഈ സന്തോഷം എന്നും നില നിൽക്കട്ടെ
Thank you 😊
ഇപ്പൊ എല്ലാവരും അറിഞ്ഞില്ലേ ,ഇനിയും എന്തിനാണ് ടെൻഷൻ, ധൈര്യം കൈവിടാതെ മുന്നോട്ടു തന്നെ പോകു,ദൈവം കൂടെയുണ്ടാകും കൂടെ നിങ്ങളെ സ്നേഹിക്കുന്ന ഞങ്ങളും.
❤️❤️
Awaiting to see your next vlog. I was watching the 3 parts in one sitting.
Cute couple ❤️May God continue to bless you both 🙏
Enik sathyanayottu reply cheyyan ariyilla sonnu likkk❤️❤️❤️❤️❤️
നികേഷ് എത്ര മനോഹരമായാണ് നിങ്ങൾ സംസാരിച്ചത്. ഒരു പാട് തെറ്റിദ്ധാരണകൾ ഇത്തരം ആളുകളെ പറ്റി ഉണ്ടായിരുന്നു. പക്ഷെ നിങ്ങൾ കരഞ്ഞപ്പോൾ മനസ്സു വല്ലാതെ വേദനിച്ചു പോയി. നിങ്ങളുടെ മാനസിക വികാരങ്ങൾ മനസ്സിലാക്കാൻ ഈ സമൂഹത്തിന് അത്ര പെട്ടെന്ന് പറ്റില്ലായിരിക്കും. പക്ഷെ നിങ്ങളുടെ നിഷ്ക്കളങ്കതയും, സത്യസന്ധതയും, എല്ലാവർക്കും മനസ്സിലാവും. നല്ലതു വരട്ടെ.
Thank you 😊
"നമ്മൾ അനുഭവിക്കാതെ ജീവിതങ്ങൾ എല്ലാം നമുക്ക് കെട്ടുകഥകൾ മാത്രമാണ് "
ആടുജീവിതം എന്ന നോവലിലെ വരികളാണിത്... സോനുട്ടൻ പറഞ്ഞ കഥയും നികേഷെട്ടന്റെ കഥയും അനുഭവിക്കാത്തവർക്ക് കഥകൾ മാത്രമാണ്....പക്ഷെ ജീവിതത്തെ മനോഹരമായി പടുത്തുയർത്താൻ നിങ്ങൾക്ക് സാധിച്ചു.... 💞❣️✨️ അതിനെ പുതിയ തലമുറയ്ക്ക് പ്രചോദനം ആകും വിധം കാണിച്ചു കൊടുത്തു.... മുന്നോട്ട് പോകുവിൽ... ഒരു കുട്ടിയെ കൂടെ എടുത്തുവളർത്താൻ എത്രയും പെട്ടന്ന് സാധിക്കട്ടെ 💞✨️💞
Thank you 😊
ഈ പാർട്ട് കൂടെ കഴിഞ്ഞ് കമന്റ് ഇടാം എന്ന് വിചാരിച്ചു. നിങ്ങളെ വ്ലോഗ് കുറച്ചു ദിവസം മുന്നെയാണ് കാണാൻ ഇടയായത്. my story കണ്ടു കഴിഞ്ഞപ്പോൾ പിന്നെ മനസ്സിൽ നിന്ന് നിങ്ങളെ കാര്യം മറക്കാൻ കഴിയുന്നില്ല. സ്നേഹത്തിന് ഇത്രേം വില കൊടുത്ത നിങ്ങൾക്ക് നല്ലതു മാത്രം വരട്ടെ...
❤️❤️
ജീവിതത്തിൽ എന്നു ഉയർച്ച മാത്രം ഉണ്ടാവട്ടെ. ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും നിങ്ങൾ ഉണ്ടാകും. ഇനിയും കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു.😍😍😍 😘😘
Thank you 😊
നിങ്ങളെ രണ്ടുപേരെയും കാണുന്നത് സന്തോഷം ആണ്....നല്ലത് മാത്രം വരട്ടെ....🥰🥰🥰💜💜🙏👍
❤️❤️
Sonu ചേട്ടന്റെ backbone ആണ് Nikesh ചേട്ടൻ.. ഇത്രയും support ayittulla oru partnerine ആണ് sonu chettanu kittiyathu.. അങ്ങനെ കിട്ടാൻ തന്നെ വേണം ഭാഗ്യം 😍.. ഒരു ആണ്ണും പെണ്ണും പോലും ഇത്രയും supporttive ആയി ഉണ്ടോ എന്നു സംശയം ആണ് രണ്ടും പേരും സങ്കടങ്ങളിൽ നിന്നും വന്നവരായതുകൊണ്ട് സ്‌നേഹത്തിന്റെ വില അറിയാം എന്നും നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാദാനവും ഉള്ളത് ജീവിതം akatte God Blessy you 😍😍😍😍
❤️❤️
സോനു നികേഷിനെ പോലെയുള്ള ഒരാളെ കിട്ടിയല്ലോ നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ പിന്നെ നിങ്ങളുടെ ജോലിയെപ്പറ്റി പറഞ്ഞില്ല
❤️❤️
നിങ്ങളെ കുറെ നാൾ മുൻപ് കണ്ടിരുന്നു അന്നൊന്നും മനസിലായില്ല നിങ്ങൾക്ക് വട്ടാണോ എന്ന് വരെ ചിന്തിച്ചു പിന്നീട് ഞാൻ എല്ലാ വീഡിയോസും കണ്ടു മുടങ്ങാതെ... ഇപ്പോൾ മനസിന് ഒരു വിങ്ങൽ ഒപ്പം നിങ്ങളോട് ഒരുപാട് ബഹുമാനം ഒപ്പം സ്നേഹം അതെ എല്ലാവർക്കും ഒന്നും ഇതൊന്നും മനസിലാവില്ല ഞാനും നിങ്ങളുടെ മൊത്തം കഥ കേട്ടപ്പോൾ ആണ് എനിക്കും മനസിലായെ...
അറിയാത്തവർക്ക് നിങ്ങൾ വെറും കോമാളികൾ മനസ്സിൽ ആക്കിയ വ ക്കോ നിങ്ങൾ എല്ലാവർക്കും മേലെ ആണ് ദൈവത്തിന്റെ സൃഷ്ടികൾ അല്ലേ എല്ലാവരും 🙏🏻
❤️❤️
Your lucky❤ nikesh chettane pole snehamulla oru jeevitha pangaliye kittiyille deyivam ennum anugrahikkatte chettaaaaaa ❤❤❤❤
❤️❤️
മനസിന് ഒരു കുളിർമ രണ്ടാളെയും ഒരുമിച്ചു കാണാൻ.. എപ്പോഴും ഇങ്ങനെ സന്തോഷം ആയി ജീവിക്കണം.. God bless you. ചുള്ളൻസ്.. ❤️❤️
❤️❤️
രണ്ടാളും കാണാൻ നല്ല ഭംഗി ഉണ്ട് 😊👍🏻😍😍😍🥰🥰🥰🥰😍😍😍മനസ് നിറഞ്ഞ സ്നേഹം മാത്രം ഉള്ളു രണ്ടാളോടും 😍😍😍🥰
❤️❤️
God is always with you dear s💐
ഓഹ് god ഹാറ്റ്സോഫ് both of you.. വളരെ ബഹുമാനം തോന്നുന്നു.. ഇത്രേം നാളും just നിങ്ങളെ കാണാൻ വേണ്ടി vlog കണ്ടിരുന്നു but ഇപ്പോ 🙏🙏🙏എന്നും happy ആയി ജീവിക്കു 😘😘😘
❤️❤️
സന്തോഷം... 🙏🙏ദൈവം അനുഗ്രഹിച്ചവരാണ് നിങ്ങൾ.... പരസ്പരം പറ്റിച്ചു ജീവിക്കുന്നിടത്തു നിങ്ങൾ നല്ല മാതൃകയാണ്.. 🙏🙏🙏
🙏🏻🙏🏻
പ്രപഞ്ചത്തിൽ നമ്മൾക്ക് എണ്ണി തീർക്കാൻ പറ്റാത്തതായ അത്ഭുതങ്ങൾ ഒരു പാടുണ്ട് അതിൽ സ്നേഹം നിറച്ചു വെച്ചൊരു അത്ഭുത കൂട്ടായിരിക്കട്ടെ നിങ്ങളും എന്നും നന്മകൾ ഉണ്ടാവട്ടെ നല്ലതു ചെയ്യാൻ കഴിയട്ടെ
Thank you 😊
3 പാർട്ടും ഫുൾ കണ്ടപ്പോ നിങ്ങൾ എന്താ ഇങ്ങനെ എന്ന് മനസ്സിലായി 😍.....ഇനിയും നല്ല സന്തോഷത്തോടെ ഒരുപാട് കാലം ജീവിക്കാൻ സാധിക്കട്ടെ 😍👍
എനിക്കും ഒരു hi തരണേ 😍
Hello
Thank you 😊
ആദ്യമായിട്ടാണ് ഒരാളുടെ സ്റ്റോറി ഫുൾ ഇരുന്നു കേൾക്കുന്നത് ❤❤
രണ്ടു പെയ്രോടും ഇഷ്ടം മാത്രം ❤❤കരഞ്ഞു പോയി 😭😭😭
❤️❤️
ദൈവം എന്നും നിങ്ങളുടെ കൂടെയുണ്ടാവും ഒരിക്കലും പിരിയാതെ എന്നും സന്തോഷത്തോടെ ഇരിക്കട്ടെ ♥️♥️♥️
Thank you 😊
Aareyum chathikkathey veettil paranjuvallo, money enthusiasts ammyodenkilum thurannu parayanam mon cheythathu Nella Karam!!
സംസാരിക്കാൻ സങ്കടപ്പെട്ട് സംസാരിക്കല്ലേ രണ്ടുപേരും ചിരിച്ചു സന്തോഷത്തോടെ ഇരിക്കുന്നത് കാണാനായി ഇഷ്ടം ഞങ്ങൾക്ക് ദൈവം കൂട്ടിച്ചേർത്ത് നിങ്ങൾ അതുകൊണ്ട് സന്തോഷത്തോടെ സന്തോഷത്തോടെ ഇരിക്കണം കരയരുത് ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ രണ്ടുപേരും
❤️❤️
Sathyam parayallo ivarude kure video kandu dislike illatha oru youtube channel njan aadyayitt kanuva 👍👍👍keep it up guys
❤️❤️
നമ്മൾ എന്തു ചെയ്യണം എന്നു തീരുമാനിക്കുന്നത് നമ്മൾ തന്നെ ആണ് . ഒരു സമൂഹത്തിനും അതിൽ ഇടപെടുവാൻ അവകാശമില്ല . എന്റെ വീട്ടിൽ നിങ്ങൾടെ വീഡിയോ കണ്ടിരുന്നത് ഞാൻ മാത്രമായിരുന്നു നിങ്ങളുടെ life story കണ്ടതിനു ശേഷം വീട്ടിൽ മറ്റുള്ളവരുമായി ഞാൻ ഈ കാര്യം പങ്കുവെച്ചു കേരളത്തിനു പുറത്തു താമസിക്കുന്ന എന്റെ മക്കൾക്കു ഇത് അംഗീകരിക്കാൻ ഒരു നിമിഷം പോലും ചിന്തിക്കേണ്ടി വന്നില്ല .നിങ്ങൾ ചിന്തിക്കുന്ന പോലെ ആരും നിങ്ങളെ ഒറ്റപെടുത്തില്ല .പുതിയ തലമുറ നിങ്ങളെ തീർച്ചയായും മനസിലാക്കും .എല്ലാം തുറന്നു പറയാൻ .;ഞങ്ങൾക്ക് നിങ്ങളെ മനസിലാക്കാൻ ഒരവസരം തന്നതിന് നന്ദി .god bless you dear’s😍
Thank you 😊❤️
നിങ്ങൾക്കിടയിൽ സ്നേഹമുണ്ട്, ആത്മാർത്ഥതയുണ്ട്, അതാണ് പരസ്പരം രണ്ടു വ്യക്തികൾക്കിടയിൽ ഏറ്റവും വേണ്ടത് 😊. അതുകൊണ്ടുതന്നെ നിങ്ങൾ സന്തോഷമുള്ള കപ്പിൽ ആണ്. ദൈവം എന്നും ഇങ്ങനെ ലൈഫ് നിലനിർത്തിത്തരട്ടെ 🤲🏻🤲🏻🤲🏻
Thank you 😊
നിങ്ങളെ കോർത്തിണക്കിയ ദൈവത്തോട് നന്ദിപറയുന്നു.
❤️❤️
പറയാൻ വാക്കുകൾ ഇല്ല.. നിങ്ങളോട് ഒരുപാട് റെസ്‌പെക്ട് തോന്നുന്നു. ❤️🙏
❤️❤️
നിങ്ങൾ Same dress ഇടുമ്പോ വളരെ cute ആണ് ട്ടോ
❤️❤️
എന്നും ഇതുപോലെ സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
😊❤️
Ipo anu chettaaa thumb nail correct ayath our life story nerathe 2um my life story ennarunnu respect u both happy ayit irikkaaa
❤️❤️
ഇപ്പോഴാട്ടോ കണ്ടത്!!!
രണ്ടാളും സന്തോഷായിരിക്കൂ❣️
ഈ സ്നേഹം എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ❤️
ദൈവാനുഗ്രഹം ഉണ്ടാകട്ടെ❤️❤️
Thank you😊
Randuperum ennum santhoshamayi jeevikkan prarthikkunnu
❤️❤️
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹അത്രേ എനിക്ക് ഇനി പറയാനുള്ളു
കാരണം എന്റെ മനസ് നിറഞ്ഞു
കണ്ണ് നിറഞ്ഞു 🙏🙏🙏🙏🙏
❤️❤️
നിങ്ങളു ആണ് ശെരി. നമ്മൾ ആരുടെ കൂടെ സന്തോഷത്തോടെ ജീവിക്കാൻ പറ്റും എന്ന് നമ്മൾ ആണ് തീരുമാനിക്കേണ്ടത്.. അത് ഇനി ആരായാലും.... എന്തയാലും happy ആയ്യിരിക്കട്ടെ. Love you both😘😘
❤️❤️
എന്നും ഇതുപോലെ സന്തോഷത്തോടെ ജീവിക്കുക കഴിഞ്ഞതെല്ലാം ഒരു ദുഃസ്വപ്നം പോലെ മറന്നേക്കൂ രണ്ടു പേരും നിങ്ങളെ ദൈവം അനുഗ്രഹിക്കും
Thank you 😊
പാവം സോനു, പറയുന്നതും വിഷമിക്കുന്നതും കണ്ടിട്ട് ഞാനും കരഞ്ഞു പോയി, പോട്ടെ കേട്ടോ, അന്ന് ഒത്തിരി വിഷമിച്ചു എങ്കിലും ഇന്ന് സന്തോഷം ഇല്ലേ ജീവിതത്തിൽ.
❤️❤️
❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഞാൻ ആദ്യായിട്ടാണ് ഇങ്ങനെ SIKip ചെയ്യാതെ മൂന്ന് പാർട്ടും കാണുന്നത് നിങ്ങളെ ഒത്തിരി ഇഷ്ടായി നിങ്ങൾ രണ്ട് പേരുടെയും കുടുംബക്കാർക്ക് bigg സല്യൂട്ട്❤❤❤❤❤
❤️❤️
നിഖേഷേട്ടൻ സോനുട്ടനെ വിഷമമായോന്ന് ചോദിച്ച് കെട്ടിപിടിച്ചതു കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി .... കൂടെ എന്നും രണ്ടാളും തുണയായിരിക്കണം ... God bless u both ...
Thank you 😊
ആത്മർത്ഥമായി സ്നേഹിക്കാൻ ഒരാളുണ്ടാവുക എന്നതല്ലേ ഏറ്റവും വലുത്...... നിങ്ങൾ എന്നും എപ്പോഴും ഇങ്ങനെ ആയിരിക്കുക....
സന്തോഷം ആയിരിക്കുക.....
ദൈവം എന്നും തുണയായി ഉണ്ടാവും.....
നിങ്ങളും സമൂഹത്തിനൊരു മാതൃകയാണ്......
സമൂഹത്തിന്റെ ചിന്താഗതിയിൽ ഒരു മാറ്റമുണ്ടാക്കാൻ ഇനിയും പ്രവർത്തിക്കുക...
Thank you 😊
പാർട്ട് ഒന്നും രണ്ടും ഇന്നാണ് കണ്ടത് 🥰ഇപ്പോൾ 3 യും 🥰🥰💪✌️👌👌👌👌👍
❤️❤️
ഇനിയും മനസ്സിലാകാത്തവർ പറയട്ടെ ഏട്ടാ, അത് ശ്രദ്ധിക്കേ വേണ്ട, ഹാപ്പിയായി മുന്നോട്ട് പോകു... രണ്ടുപേരെയും കാണാൻ നല്ല ഭംഗി ഉണ്ട് ❤️❤️❤️
❤️❤️
Ningal ingane thanne santhoshamayittu irikkan nammalevarum prarthikkunnu.....
Thank you ❤️
24 ചാനലിൽ ജനകിയ കോടതി പ്രോഗ്രാമിൽ ആണ് നിങ്ങളെ ഞാൻ ആദ്യമായി കാണുന്നത്, അന്ന് മുതൽ നിങ്ങൾ രണ്ടാളോടും ഒര് ഇഷ്ട്ടം ❤
❤️❤️
നിങ്ങൾ ചെയ്ത ഏറ്റവും നല്ല കാര്യമാണ് ഈ ഒരു ചാനൽ തുടങ്ങിയത്.... കേട്ടിട്ടുണ്ടായിരുന്നു നിങ്ങൾ ഇത് ആദ്യം പുറത്തറിയിച്ച news ഒക്കെ ... പിന്നെ അതൊക്കെ മറന്നുപോയി..... പക്ഷെ ഇപ്പൊ ഈ ചാനലിൽ കൂടി നിങ്ങളുടെ ജീവിതം തുറന്നു പറഞ്ഞുകഴിഞ്ഞപ്പോഴാകും ഒരുപാടു ആളുകൾക്കും even സ്വന്തം വീട്ടുകാർക്കുപോലും ഒരുപക്ഷെ കൂടുതൽ നിങ്ങളെ മനസിലാക്കാൻ കഴിഞ്ഞത്.....ഞാനടക്കം ഒരുപാടുപേർ നിങ്ങളെ സ്നേഹിക്കുന്നു... 🥰🥰🥰രണ്ടുപേരും സുഖമായി സന്തോഷമായിരിക്കു....💕❤❤.
❤️❤️
Yettanmare ottiri santhosham randaleyum kanumbol.
Sonu yettan parajatu muzuvan seriya. Njan age of 15 mutal reliaze ayi gay ennu now am 26yrs ottiri teppum kitty , mentally depressed akukayum cheytu. Ningal lucky anu orayiram kallam santhoshatode
Jeevikkate.
Chilarku gay ennu vechal puchama .
Love u yettanmare.
Nikesh yettan ottiri vedana tinnu pavam.
Sonu yetta lucky anu nikesh yettane kittiyille.
Live happy both of u
❤️❤️🌈
14 Years of Love..Nikesh We respect you..Blessing 🙏
🙏🙏
എനിക്ക് ഏറ്റവും ഇഷ്ടമായത് നിങ്ങളുടെ ഈ 3 parts ആയി ചെയ്ത വീഡിയോസ് ആണ്. Thank you so much😍😘
😊😊
Ende friend aanu enik nigalde chanel share cheydhadh. Kandappol valare sandhosham thonni. Ennum idhupole adich polich jeevikk🤗🤗
Thank you 😊
ഒരുപാട് സന്തോഷം. രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും താങ്ങായി ജീവിക്കുന്നു. രണ്ടുപേരെയും എന്റെ സ്വന്തം വീട്ടിലുള്ളവരായി തോന്നുന്നു. നേരിട്ട് കാണാൻ വളരെ ആഗ്രഹമുണ്ട്. വിഷമങ്ങളെലാം മാറ്റി സന്തോഷമായിട്ടിരിക്കു. ഞങ്ങളുടെയെല്ലാം പ്രാർഥന കൂടെയുണ്ട്. 🥰🥰
Thank you 😊
രണ്ടു പേരും എന്ത് പാവമാ expecially sonuchettan god bless both of you🙌🙌
Thank you 😊
സോനു നിന്റെ പാർട്ണർ നികേഷ് നല്ല strong ആണല്ലോ നിങ്ങളുടെ ജീവിതം എന്നും എപ്പോഴും തൃപ്തിയോടെ സന്തോഷത്തോടെ സമാധാനത്തോടെ ആയിരിക്കാൻ എപ്പോഴും പ്രാർത്ഥിക്കുന്നു👍👍👍👍👍
Thank you 😊
Frstym aayitta skip cheythe video full aayi kanunnathu...randuperum happyayittu jeevikku....😍😍...nammal nammalayi jeevikanam ..mattullavare sredikanda karyamillaloooo
Thank you 😊
3part ഉം കണ്ടു, നിങ്ങളുടെ സംസാരം കേൾക്കുന്നത് ഒത്തിരി ഇഷ്ടം ആണ്.അതു പോലെ 2പേരെയും ഒത്തിരി ഇഷ്ടം ആണ്.സന്തോഷം ആയിട്ട് ഒരുപാട് കാലം ജീവിക്കാൻ കഴിയട്ടെ 🌹🌹🌹💞
❤️❤️
🌹💞
Wait cheyith erikkivarunnu🥰🥰
2പേരെയും ഒരുപാട് ഇഷ്ട്ട 🤩🥰💞
❤️❤️
ഇനി ഒരു q and a ഇടണേയ്... ഒരുപാട് സംസാരിക്കാൻ തോന്നുന്നു...
ശെരി ❤️😊
എല്ലാവരുടെയും പേരുകൾ ഓർത്തിരുന്നു Haiiiii പറഞ്ഞ നിങ്ങൾക്കിരിക്കട്ടെ ഒരു big salute 👍🙏
❤️❤️
God bless u😍, vishmikkaruthtto, orikkalum thotu poyi vijaarikkaruth,
Thank you 😊
Nigalude story kettapol urupade sankadam thoni. Story kettapol nigalodulla eshtam kuudi
❤️❤️
Sonu വിൻ്റെ kadha കേട്ടപ്പോൾ എനിക്ക് കൂടുതൽ hurt ആയി. Mindi il ഒരു സമ്മർദം കിടക്കുക എന്നുവച്ചാൽ.അതും വർഷങ്ങളോളം...സോ painfull🙏sonu kure വേദനിച്ചു അല്ലേ..sonu kadha പറയുമ്പോൾ aaaa വേദന മനസ്സിലാകുന്നുണ്ട്..പഞ്ചപാവം ആയ ഒരു മനുഷ്യൻ lov u both👍
🙏🏻🙏🏻
❤
ഈ സ്നേഹം ജീവിതം മുഴുവൻ നിലനിൽക്കട്ടെ 🥰🥰🥰👍👍🏻👍🏻
❤️❤️
Love u ❤️ dearssss
Satyam,, 3 part um kandu... Adyamayit skip cheyyathe.. All the best both of you👍🏻
❤️❤️
Eni eallam tensionum matti. randu perum happy yaye sathoshamaye jevekanam
Thank you 😊
രണ്ടു പേരും സന്തോഷത്തോടെ ജീവിക്കു സോനുവിന്റെ അമ്മ നല്ല സ്നേഹമുള്ള വ്യക്തിയാണ്
❤️❤️🙏🙏
ഇത്രയും കാലം വിഷമിച്ചില്ലേ ഇനി രണ്ടാളും പരസ്പരം താങ്ങും തണലും ആയി സന്തോഷംത്തോടെ ജീവിക്കു ഒരു പാട് സ്നേഹം ഉള്ളവരാണ് നിങ്ങൾ
❤️❤️
നിങ്ങളെ രണ്ടു പേരെയും ഒരുമിച്ച് ജീവിതകാലം മുഴുവൻ കാണാൻ സാധിക്കട്ടെ. വീട്ടിൽ കുടുംബ പ്രാർത്ഥന എത്തിക്കുമ്പോൾ അതിൽ ഒരു രഹസ്യം നിങ്ങൾക്ക് വേണ്ടിയാണ് എത്തിക്കുന്നത്🥰🥰🥰🥰🥰🥰🥰🥰🥰🥰
❤️❤️
Chetta♥️♥️ 2 perkkum hridhyathil ninnum ullla ende sneham... God bless u always
Thank you ❤️
Valsa chachee.
Oru karyavum marachhu vekkathe thurannu parayunnu. Athukondanu ellaverkkum ningale ethryum eshttam.❤❤❤
Enthina vishamikkkune Enna sneham Anu nikeshinu sonuvinod
❤️❤️
സന്തോഷത്തോടെ ഇനിയും ഒരുമിച്ച് ജീവിക്കട്ടെ.. നിങ്ങളെ രണ്ടുപേരെയും വളരെ ഇഷ്ട്ടമാണ്.. നിങ്ങളുടെ ജീവിതം അറിഞ്ഞപ്പോൾ ആ ഇഷ്ടം കൂടി.. നേരിട്ട് കണ്ട് പരിചയപ്പെടണം എന്ന് ഒരു ആഗ്രഹം ഉണ്ട്..all the best bros ദുഃഖകരമായ നിമിഷങ്ങൾ മറന്ന് രണ്ടുപേരും കൂടി സന്തോഷത്തോടെ ജീവിക്കൂ.. 😍😍😍
❤️❤️
Orupaadu struggle sahichenu bhalam undayallo..... Ippo happy aayi jeevikkunnille ... Pinne ippozhum ithonnum accept cheyyan pattaatha aalkkarundaavum... Sonu chettayi paranjapole avarude okke life il oral angane varumbozhe manasilakku.....
Kuttappeduthunnavarodu pokaan parayu ketto... Ningale orupaadu ishtama.... Nikesh chettayude story kettapo karachily vannayirunnu.... Njan innanu 3 episode um kaanunnathu... Story arinjappol orupaadu ishtam aayi...
Ningalk 2 perkkum kuttikal illaannu vishamam thonniyaal 1 aale adopt cheyyaavo (ennenkilum oru kunju venamennu thonniyal) ithoru request aanu... Ningal anganeyum oru maatruka aavumo samoohathinu..... Aanum pennum kallyanam kazhichu kuttikal undaayi jeevikkunnathu maatramalla.... Arorum illaatha oru aanaadha kunjinu oru identity undakki kodukkan ningalk sadhikkum... Anganeyum oru kudumbam srishtikkam ennu kaanichu kodukkanam.... ( Ithu theerthum ente oru kunjikka aagraham paranjathane... Ningalk oru kunjine swatham aayi valarthan aagraham varuvane maatram cheyyaavonne.... ningale thalli paranjoru ningale kandu padikku ennu parayanam ennu thonni...)
Deivam ningalku ini oru sangadavum varuthathe irikkatte nnu prarthikkunnu.... Happy aayittu irikku 😊😊😊😊😊😊😊😊
Thank you 😍❤️
Sonuchettante life aanu njanum thalli neekkunnath. Stress😔12 vayassu muthal adachirippanu veetil sariyakum ennu karuthi .Now 26. Job um sariyakunnilla. Totally deppressed.😢Job aayal veetil parayanam.
വിഷമിക്കണ്ട എല്ലാം ശരി ആകും
Job ആയാൽ വീട്ടിൽ പറയൂ. ഒരു gay partner നെ കണ്ടുപിടിച്ചു ജീവിക്കൂ
Hai sou niku nigal orupad varsham munnott ithupole thanna shandoshaytt povattenn padacharabinod 🤲🤲dhuacheyyunnu
❤️❤️
നിങ്ങളുടെ യാണ് ഈ കമ്മ്യൂണിറ്റിയ കുറിച്ച് വിശദമായി അറിയാൻ കഴിഞു നിങ്ങളുടെ അനുഭവിച്ച മാനസിക സംഘർഷം നിങ്ങൾ തുറന്ന് പറഞ്ഞത് കൊണ്ട് ഒരു പാട് പേർക്ക് ഇതു തുറന്നു പറ യാൻ ഉള്ള ഒരു അവസരം ഉണ്ടായി നിങ്ങൾ നല്ലപോലെ ജീവിച്ചു കാണിക്കുക ഗോഡ് ബ്ലെസ് യൂ
Thank you 😊🙏🏻🙏🏻
രണ്ടു പേരും ജീവിതത്തിൽ എന്നും സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ...Love u chettayiz❤️❤️❤️
❤️❤️
വളരെ നിഷ്കളങ്കരായ മനുഷ്യർ........... ദൈവം അനുഗ്രഹിക്കട്ടെ....... സ്നേഹം മാത്രം....... നിങ്ങളുടെ അനിയത്തി 😍
Thank you 😊
Nikeshetta 2 കാര്യം പറയാൻ ഉണ്ട്
ഒന്ന് താങ്കൾ എന്തോ വലിയ പുണ്യം ചെയ്തിട്ടുണ്ട് ഈ ജന്മം അല്ല എങ്കിൽ കഴിഞ്ഞ ജന്മം ഇത്ര നല്ല സോനു ചേട്ടനെ കിട്ടാൻ... രണ്ടാളും നല്ലത് ആണ് കെട്ടോ
പിന്നെ 2nd കാര്യം ഞാൻ ഇപോ ഒരു dipression അവസ്ഥ യിൽ കടന്നു പോകുകയാണ്. എന്റെ മനസ്സിന് problem കൂടുതൽ ഉണ്ടാകുന്നത് night ആണ് ഇപ്പൊ കുറച്ചു ദിവസം ആയി എനിക്ക് പ്രശ്നമില്ല സമാധാനമായി ഉറങ്ങാൻ പറ്റുന്നു മൈൻഡ് cool ആണ് അത് നിങ്ങടെ video കാണുന്നത് കൊണ്ട് മാത്രം ആണ്. കിടക്കുന്നതിന് മുൻപ് ഞാൻ video കാണും മൈൻഡ് വളരെ happy aayi ഉറങ്ങാൻ പറ്റുന്നു... സത്യം പിന്നെ ഒരു request കൂടി ഉണ്ട് ഇടക്ക് ഇടയ്ക്ക് video ഇടണം.. ഒരുപാട് late ആവതെ video ഇടണം please
നിർത്തുന്നു രണ്ടാൾക്കും നന്മ വരട്ടെ🥰🥰
Ok
Thank you 😊
Ethu vare ullathu allam marannu ethu pole povuka jeevitham santhosham aayi jeevikka annum koode undavum
❤️❤️
Ningal randuperum jeevitham muzhuvan onnichundavanam.Athmarthamayi prarthikkunnu.
Thank you 😊
Lots of respect to you brothers.. നിങ്ങൾ കടന്ന പോയിട്ടുള്ള പ്രശ്നങ്ങളും, mental trauma, stress, depression can't even imagine....please be happy now..🙏🥰
Thank you 😊
Hai sonu nikesh
Ningal orumiche orupad...yathrakal poku....uu..vlogs cheyyuuuu happy aaitirikkuu....
Thank you 😊❤️
എല്ലാ നന്മയും ഉയർച്ചയും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവട്ടെ മക്കളെ.....
❤️❤️
Ningal ippa cheyda karayam nallada ingane ullavarku upakaram akum supper
❤️❤️
Be happy, Sonu & Nikesh. All the best.❤
🙏🏻🙏🏻
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. നിങ്ങളുടെ വിഷമം നല്ലതു പോലെ മനസ്സിലായി 🙏🙏🙏
❤️❤️
Allenkilum cherendavare cheru. Feeling happy for sonu bro and nikesh chettan .
😍❤️
Super message. ,All mothers end fathers .
thanks brothers
Nanni brother sonu and nikesh nanni
🙏🏻🙏🏻
രണ്ടുപേരെയും ഒത്തിരി ഇഷ്ട്ടമായി.
മറ്റേ ആൾ നിങ്ങളുടെ ഇ ജീവിതം കണ്ട് കുറ്റബോധം കാരണം പണ്ടാരമടങ്ങണം.....
പിന്നെ നിങ്ങളെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്. ബ്രോസ്. എന്നും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുക. പിന്നെ എന്നെ പോലെയുള്ളവർക്ക് വീഡിയോസ് ഒക്കെ അപ്‌ലോഡ് ചെയ്യുക. Ok ഒത്തിരി സ്നേഹത്തോടെ
Love you bro.🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank you 😊
@@SonuNikeshVlog ഒത്തിരി സന്തോഷം മറുപടി തന്നതിന്
Valsachachhee
Sonu Nikesh Ningalude kazhinja poya Kathakali kettu velare prayasam thonunnude.Athu kondanu daivam ningalkku patteya parasparam areyunna partners kettiyathu. Ellaayppozhum daivamningalkku thuna ayrekkum. Vishaikkaruthu.nallathuvaratte.Okee bybyee.❤❤❤❤❤
🙏🏻🙏🏻
കാത്തിരിക്യയായിരുന്നു.....super stars.... എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ......പ്രാർത്ഥിക്കുന്നു....അനുഗ്രഹിക്കുന്നു🙏🙏
Thank you 😊
Heard twice..
Happy to know NO dislikes.
Education is very important..
Now both of you are well settled.
Both life stories are awakening to us ...still there are a lot hiding from the community, I think...
Gay also means " joyful".
Let your relationship be ever joyful and colorful.
God be with you happy couple .
🤗
❤️❤️
ശരിക്കും നിങ്ങൾ തന്നെ ആണ് ചേരേണ്ടിയവർ, ദൈവമായിട്ട് ആണ് എല്ലാം... ഇപ്പോൾ ഹാപ്പി അല്ലേ?
ഹാപ്പി ❤️
Kashttamundutto. Endengilum okke aayi randu perum oru oru video idado
Joliyude edaku time kittiyilla atha edathe 😊
Ok
Ningale ennum engane santhoshathode kanunnatha njangalkku santhosham.
❤️❤️