Day in our life|ഞങ്ങളുടെ ഒരു ദിവസം

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2021
  • Day in our life|ഞങ്ങളുടെ ഒരു ദിവസം
    1. Butterfly Premium Vegetable Chopper 900 Ml, Blue
    amzn.to/3XP1A9r
    2. OrganizeMee Chopping Board Stainless Steel Metal Cutting Board(Size 31.8CM X 21CM)
    amzn.to/3ZQYUtp
    3. Non Stick Set Combo, Nonstick Cookware- Cooking Set of 3 (24cm Granite Frying Pan+28cm Dosa Tawa+28cm Kadai
    amzn.to/3Xq7k9L
    4. Tadka Pan/Fry Pan/thalipu karandi/Non Stick
    amzn.to/3kyIYfd
    5.Unicron Apple Shape Net Fruits & Vegetables Basket
    amzn.to/3XtVf3s
    6. Masala box
    amzn.to/3D23CuK
    7. Non-Stick Silicone Cooking Utensils Set with Natural Acacia Hard Wood Handle, 5 Piece, Grey, High Heat Resistant
    amzn.to/3kxX0ha
    8. 2-Tier Kitchen Organizer Spice Rack Kitchen Cabinets Storage Racks
    amzn.to/3Hj2aGZ
    Dhyan's FUNtertainment
    / @dhyansfuntertainment8768
    #dayinourlife #gaycouple #sonunikesh #sonunikeshvlog #dayinmylife #familyvlog #gaylife #vlog
    ➤ Licence:
    Song: Ikson - Moments (Vlog No Copyright Music)
    Music promoted by Vlog No Copyright Music.
    Video Link: • Ikson - Moments (Vlog ...

ความคิดเห็น • 6K

  • @karthikavv7269
    @karthikavv7269 2 ปีที่แล้ว +369

    Chettayiiiiii mareeeee ennum happy ayiiii irikaneeeee comment pin cheyumen karuthunnu

    • @SonuNikeshVlog
      @SonuNikeshVlog  2 ปีที่แล้ว +20

      😊😊

    • @mintumabeesh4019
      @mintumabeesh4019 2 ปีที่แล้ว +7

      ഹാപ്പി ആയി സുഖം മായി ഇരിയ്ക്കു ലോവ് ചേട്ടായിസ് 😍

    • @ajithasatto1788
      @ajithasatto1788 2 ปีที่แล้ว +1

      @@mintumabeesh4019 1111

    • @vkbijunewscafe6294
      @vkbijunewscafe6294 2 ปีที่แล้ว +1

      Ella vida ashamsakalum

    • @gangadharanpillai6883
      @gangadharanpillai6883 7 หลายเดือนก่อน +1

      ❤❤❤🙏🙏

  • @aathiravagacharth4318
    @aathiravagacharth4318 2 ปีที่แล้ว +1474

    നാട്ടുകാർക്ക്‌ ബോധിക്കാൻ വേണ്ടി ജീവിച്ചു 2 പെണ്ണുങ്ങളെ സങ്കടപ്പെടുത്താത്ത ഇവരുടെ ആ വലിയ മനസ്സിനാണ് എന്റെ ലൈക്ക്... ❤❤

    • @SonuNikeshVlog
      @SonuNikeshVlog  2 ปีที่แล้ว +28

      ❤️❤️

    • @peaceforeveryone967
      @peaceforeveryone967 2 ปีที่แล้ว +9

      Yes.

    • @teenuantony6061
      @teenuantony6061 2 ปีที่แล้ว +5

      Athentha angane paranje

    • @peaceforeveryone967
      @peaceforeveryone967 2 ปีที่แล้ว +38

      @@teenuantony6061 ചിലർgay ആണെങ്കിലും അത് മറച്ചുവച്ച് കല്യാണം കഴിക്കാറുണ്ട്.ഒരു സ്ത്രീയോ ടൊത്തുള്ള ദാമ്പത്യ ജീവിതം അവർക്ക് സാധിക്കില്ല.അങ്ങനെയായാൽ ആ പെൺകുട്ടിയുടെ ജീവിതം പോയില്ലേ? ഇവർ അങ്ങനെ ചെയ്തില്ലല്ലോ.

    • @thakashi8069
      @thakashi8069 2 ปีที่แล้ว +1

      @@peaceforeveryone967 u gay ano😄

  • @lissymathew1622
    @lissymathew1622 2 ปีที่แล้ว +57

    ശരിക്കുംസന്തോഷംനിറഞ്ഞകുടുംബജീവിതം. സ്ത്രീപുരുഷrelationship നേകാളുംദൃഡമായബന്ധം.. കണ്ടിട്ട്അതിശയംതോന്നുന്നു.

  • @ammusworld90
    @ammusworld90 2 ปีที่แล้ว +95

    പരസ്പരം respect ചെയ്യുന്നുണ്ടല്ലോ....orupàadu ഇഷ്ട്ടായ്....എന്നും ഈ സ്നേഹം നിലനിൽക്കട്ടെ

  • @jayasr3007
    @jayasr3007 2 ปีที่แล้ว +16

    ഞാൻ മൂന്ന് ദിവസമായി നിങ്ങളെ കാണാൻ തുടങ്ങിയിട്ട്. നിങ്ങളുടെ നിഷ്കളങ്ക സ്നേഹമാണ് വീണ്ടും വീണ്ടും കാണണമെന്ന് തോന്നുന്നത്

  • @Mychoicebyfalila
    @Mychoicebyfalila 2 ปีที่แล้ว +642

    എന്തൊരു സ്നേഹവും caring ഉം ആണ് രണ്ടു പേരും 🥰മരണം വരെ ഈ കരുതൽ നിലനിൽക്കട്ടെ 👍
    രണ്ടു പേരെയും ഒത്തിരി ഇഷ്ടായി 😘😘😘

    • @SonuNikeshVlog
      @SonuNikeshVlog  2 ปีที่แล้ว +15

      🥰🥰

    • @user-ni7tb1sm3z
      @user-ni7tb1sm3z 7 หลายเดือนก่อน +1

      ​@@SonuNikeshVlogmandar mandar mensagens mensagens

    • @user-ni7tb1sm3z
      @user-ni7tb1sm3z 7 หลายเดือนก่อน +1

      ​@@SonuNikeshVlogmandar mandar mensagens mensagens

    • @user-ni7tb1sm3z
      @user-ni7tb1sm3z 7 หลายเดือนก่อน +1

      ​@@SonuNikeshVlogmensagens mensagens

    • @user-ni7tb1sm3z
      @user-ni7tb1sm3z 7 หลายเดือนก่อน +1

      ​@@SonuNikeshVlogmensagens mensagens

  • @jaisonav6170
    @jaisonav6170 2 ปีที่แล้ว +31

    പണ്ടാരം, ഇവരെ പോലെ ജനിച്ചാൽ മതിയായിരുന്നു,എന്താ ഒരു സ്നേഹം,, ചെറുതായിട്ട് അസൂയ തോന്നുന്നു

  • @Anjzz276
    @Anjzz276 2 ปีที่แล้ว +159

    എന്ത് പാവങ്ങൾ ആണ് നിങ്ങൾ💙 happy to c u guys🦋god blesss

  • @richwinnfiawin9897
    @richwinnfiawin9897 2 ปีที่แล้ว +16

    സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു. എന്ത് മേന്മ ഉണ്ടായിട്ടാണ് ചിലരൊക്കെ ഇവരെ കുറ്റം പറയുന്നതെന്ന് ഓർത്തു പോയി. പരസ്പരം ബഹുമാനം ഇല്ലാതെ ഭാര്യയെ അടക്കി ഭരിക്കുന്ന ചിലരും ഭർത്താവിനെ സ്നേഹിക്കാത്ത ചിലരും ഒക്കെ ആണ് കൂടുതലും സമൂഹത്തിൽ നോർമൽ ലൈഫ് നയിക്കുന്നത്. ഇത്രയും സ്നേഹത്തിലും ബഹുമാനത്തിലും ആർക്ക് കഴിയും ജീവിക്കാൻ. നിങ്ങളെ പോലെ ഒരു പാർട്ണർ ആരും ആഗ്രഹിക്കും. സ്‌പെഷ്യലി നിക്കഷേട്ടനെ പോലെ കെയർ ചെയ്യുന്ന ഒരാളെ ❤❤ love u both😘

    • @SonuNikeshVlog
      @SonuNikeshVlog  2 ปีที่แล้ว

      ❤️❤️

    • @richwinnfiawin9897
      @richwinnfiawin9897 2 ปีที่แล้ว

      @@SonuNikeshVlog റിപ്ലൈ തന്നതിൽ ഒരുപാട് സന്തോഷം. ശരിക്കും നിങ്ങളെപ്പോലെ പരസ്പരം മനസിലാക്കി ബഹുമാനിച്ച് സ്നേഹിച്ചു ജീവിച്ചാൽ ഇന്ന് കേരളത്തിൽ കാണുന്ന ഒരുവിധം കൊലപാതകങ്ങളും ആത്മഹത്യകളും ഇല്ലാതെ ആകും. ശരിക്കും ഈ വീഡിയോസിലൂടെ നിങ്ങൾ എന്താണെന്നും നിങ്ങളുടെ ലൈഫ് എന്താണെന്നും അതിന്റെ സന്തോഷം എന്താണെന്നുമൊക്കെ അറിയാൻ പറ്റി. ഒരു സ്ത്രീയും പുരുഷനും ജീവിക്കുന്നതിലും സ്നേഹത്തിൽ, അച്ചടക്കത്തിൽ ആണ് നിങ്ങൾ ജീവിക്കുന്നത്. നിങ്ങൾ വെറും യൂട്യൂബിൽ ഒതുങ്ങേണ്ടവരല്ല ചേട്ടന്മാരെ. നിങ്ങളെ ആണ് ഇന്നത്തെ സമൂഹത്തിന് ആവിശ്യം. വലിയ സംസ്കാര നിലവാരത്തിൽ ജീവിക്കുന്നുവെന്ന് കാണിച്ച് സംസ്കാര ശൂന്യമായ പ്രവൃത്തി മാത്രം ചെയ്യുന്ന ചില മനുഷ്യർ ഉണ്ട്. അവരുടെ ഇടയിലേക്ക് നിങ്ങൾ എത്തിപ്പെടണം. സമൂഹത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ നിങ്ങൾക്ക് ചെയ്യാനാകും. വെറുത സ്നേഹിച്ചു ജീവിച്ചു എന്നല്ല, നിങ്ങളുടെ ജീവിതത്തിലൂടെ കുറച്ചു പേർക്ക് പാഠം ആകാൻ സാധിച്ചു എന്നതിൽ നിങ്ങൾക്ക് അഭിമാനിക്കാമല്ലോ. നിങ്ങൾ ഒന്നിലും കുറവുള്ളവരല്ല മറ്റുള്ളവരേക്കാൾ സക്സസ് ലൈഫ് മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിങ്ങൾ ഒരുപടി മുന്നിൽ തന്നെ ആണ്. നല്ല മനസ്സുള്ളവർക്ക് എന്നും ആഗ്രഹിച്ച നല്ല ജീവിതം ഉണ്ടാകും. എന്നെങ്കിലും നേരിൽ കാണാം. അത്രയും നിങ്ങളെ ഇഷ്ടം ആണ്. ബഹുമാനം ആണ്. ❤❤

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +414

    രണ്ട് പേരും respect കൊടുത്ത് ആണ് സംസാരിക്കുന്നെ...ഒരു Famly ആയി ജീവിക്കുമ്പോൾ Respect ഒരു main factor ആണ്....love u bro...ആ സ്നേഹം കാണുമ്പോൾ മനസ് നിറഞ്ഞു.....♥️♥️♥️

  • @SKRILLX_YT
    @SKRILLX_YT 2 ปีที่แล้ว +56

    ഈ കാലഘട്ടത്തിൽ സ്ത്രീധനത്തിന് അപ്പുറം സ്വന്തം ഭാര്യയെ കൊല്ലുന്നവന്മാർ എല്ലാം ഇവരെ കണ്ട് പഠിക്കണം പണമല്ല വലുത് സ്നേഹം ആണെന്ന് കാണിച്ച് തന്ന ഇവർ ആണ് എന്റെ " ഹീറൊസ് " ♥️

  • @bindubenny8572
    @bindubenny8572 11 วันที่ผ่านมา +4

    സോനു നീ എത്ര ഭാഗ്യമുള്ള ആളാണ് ഇത്രയും സ്നേഹമുള്ള ഒരാളെ കിട്ടിയല്ലോ🥰🥰❤️🙏

    • @SonuNikeshVlog
      @SonuNikeshVlog  11 วันที่ผ่านมา +1

      Thank you 🙏🏻

    • @bindubenny8572
      @bindubenny8572 11 วันที่ผ่านมา +1

      @@SonuNikeshVlog ❤️❤️

  • @VavasMallu
    @VavasMallu 2 ปีที่แล้ว +12

    നിങ്ങളുടെ ഈ സ്നേഹം കാണുമ്പോൾ നമ്മൾ ഒന്നും അല്ല ബ്രോ എന്നും ഇങ്ങനെ ആവട്ടെ 🤲🏻🤲🏻

  • @dhanyapriyanka8299
    @dhanyapriyanka8299 2 ปีที่แล้ว +31

    Vedio കാണുമ്പോ ഒരു സന്തോഷം... ഇതുപോലെ എല്ലാവർക്കും ജീവിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ.... നിഷ്കളങ്കരായ ആളുകൾ.... love u മച്ചാൻസ്....

  • @mrijila1160
    @mrijila1160 2 ปีที่แล้ว +85

    അച്ചോടാ..... ആദ്യം നിങ്ങളെ കണ്ടപ്പോ എനിക്ക് ഉൾകൊള്ളാൻ പറ്റിയില്ല. എന്നാൽ ഇപ്പൊ ഈ വീഡിയോ കണ്ടപ്പോ വളരെ അതികം എനിക്ക് നിങ്ങളെ ഇഷ്ട്ടപെട്ടു. 🥰🥰🥰😘😘😘😘😘😘😘😘😘ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @lekshmis3727
    @lekshmis3727 2 ปีที่แล้ว +10

    Oru ആണും പെണ്ണും ഇത്രേം സ്നേഹിക്കുമോ? നിങ്ങളുടെ സ്നേഹം കണ്ടിട്ട് കൊതിയാകുന്നു dears.. God bless you dears👍🏻

  • @Shamnazvibes
    @Shamnazvibes 2 ปีที่แล้ว +57

    വളരെ യാദൃശ്ചികമായാണ് നിങ്ങളുടെ വീഡിയോ കണ്ടത്.... നിങ്ങളുടെ ആ സ്നേഹവും സന്തോഷവും ഒക്കെ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി... ഒരുപാട് കാലം സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰

  • @aswanirenjithanil9803
    @aswanirenjithanil9803 2 ปีที่แล้ว +43

    പച്ചയായ ജീവിതം 🥰🥰🥰കണ്ണുവെക്കാതിരിക്കട്ടെ 🥰🥰🥰

  • @anagha5200
    @anagha5200 2 ปีที่แล้ว +167

    കണ്ണ് തട്ടാതിരിക്കട്ടെ. സന്തോഷത്തോടെ എന്നും എപ്പൊഴും മുന്നോട്ടു പോകാൻ സർവ്വേശ്വരൻ അനുഗ്രഹിക്കും

  • @Prajeesha383
    @Prajeesha383 5 หลายเดือนก่อน +6

    എന്തൊരു സ്നേഹം ബഹുമാനം പരസ്പരം. ആരും കൊതിക്കും ഇതു പോലൊരു life. ആണിനും പെണ്ണിനും ഇടയിൽ ഉള്ള ദാമ്പത്യത്തിൽ കാണാത്ത respect ഇവിടെ കാണുന്നു. പരസ്പരം മനസിലാക്കുന്നു...❤❤❤❤എന്നും ഇങ്ങനെ മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @linsuthomas4291
    @linsuthomas4291 2 ปีที่แล้ว +29

    Respect for your decisions in life and happy to see u both together

  • @dhanya.p.a4165
    @dhanya.p.a4165 2 ปีที่แล้ว +179

    സോനു നെ കൊഞ്ചിക്കുന്നത് എനിക്ക് വളരെ touching ആയി so feel🌹🌹. ഈ സ്നേഹം എന്നെന്നും ഉണ്ടാകട്ടെ god bless you both

  • @AR-tk7mc
    @AR-tk7mc 2 ปีที่แล้ว +96

    രണ്ടു സുന്ദരന്മാർ 😍നിങ്ങള്ടെ സ്നേഹം care respect ഒക്കെ എത്ര രസം ആണ്. നല്ലതിനെ അംഗീകരിക്കാൻ ആരും മടിക്കില്ല അതല്ലേ full പോസിറ്റീവ് കമന്റ്സ് അല്ലെ ഇവിടെ മൊത്തം കാണുമ്പോ ഒരുപാട് സന്തോഷം.

  • @user-ru6bx1rc9r
    @user-ru6bx1rc9r 5 หลายเดือนก่อน +4

    രണ്ടുപേരുടെയും സ്നേഹം എന്നും നിലനിൽക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @ranitellus9740
    @ranitellus9740 6 หลายเดือนก่อน +5

    നികേഷിന് എവിടെയാണ് ജോലി നിങ്ങളെ രണ്ടു പേരെയും വളരെ ഇഷ്ടം സോനുവിനെ കുഞ്ഞുങ്ങളെ പൊലെ കൊണ്ടു നടക്കുന്ന നികേഷിനോടു വളരെയധികം ഇഷ്ടം

  • @arunkrishnanr
    @arunkrishnanr 2 ปีที่แล้ว +105

    പരസ്പരം ഉള്ള ഈ സ്നേഹവും റെസ്പെക്റ്റും എന്നും നില നിൽക്കട്ടെ...

  • @Happiness_Within
    @Happiness_Within 2 ปีที่แล้ว +47

    So much love and care..... Now a days ot is missing and seeing you people I am happy that love exists 😍😍🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘

  • @sandrass5773
    @sandrass5773 2 ปีที่แล้ว +2

    Ennum happy aayittu irikkatte 💝💝god bless you guys.......

  • @ranitellus9740
    @ranitellus9740 6 หลายเดือนก่อน +5

    സോനു എന്തു ചെയ്താലും നികേഷിന് ഒരു പരാതിയുമില്ല നല്ല ഇഷ്ടം മാത്രം ശരിക്കും ഒരു കുഞ്ഞിനെ കൊണ്ട് നടക്കുനത് പോലെ ഇഷ്ടം നികേഷിന് എവിടെയാണ് ജോലി

  • @godofsmallthings2511
    @godofsmallthings2511 2 ปีที่แล้ว +46

    First time watching your vlog... could see pure love🥰..true love can't define in words 🙏 stay blessed 🙏

  • @smartreju1841
    @smartreju1841 2 ปีที่แล้ว +9

    Hi guys, stay blessed ❤️ Happy forever both of you ❤️ ningalde life e samoohathinu oru mathrukayavatte❤️

  • @sheebasherin5265
    @sheebasherin5265 2 ปีที่แล้ว +8

    ഒരു സ്ത്രീ യും പുരുഷനും എങ്ങന്നെ കാലത്തരമില്ലാത്ത ജീവിക്കുമോ എന്നു സംശയമാണ് നിങ്ങളുടെ പരസ്പരം മുളള ഈ സന്തോഷം 😍😍😍😍😍👍🏻👍🏻👍🏻

  • @Arun_V_kumar_
    @Arun_V_kumar_ ปีที่แล้ว +9

    Happy to see you two together 🥰.. Enth sneham aa randperkkum.. Nalla caring 👍🏻.. Ennum ee Sneham nilanikkatte 😊.. Let the society change

  • @sarojinisaro3515
    @sarojinisaro3515 2 ปีที่แล้ว +149

    വീട്‌ വളരെ വൃത്തിയായി സൂക്ഷിക്കുന്നുണ്ട് നിങ്ങൾ. എന്നും ഇങ്ങനെ ഒരുമയോടെ ഒരുമിച്ചു ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @cartoonschannal5615
    @cartoonschannal5615 2 ปีที่แล้ว +18

    Maashaallahh. ellayippozhum ningalude santhosham ithupole nilanilkkatteee

  • @soninaji-ik7ug2vr6g
    @soninaji-ik7ug2vr6g 5 หลายเดือนก่อน +4

    എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ട്ടമായി കാരണം നമ്മുക്ക് ഇഷ്ട്ടം ഉള്ളവരുടെ കൂടെ ജീവിക്കാൻ പറ്റുന്നത് തന്നെ ഒരു അനുഗ്രഹം ആണ് അത് എല്ലാവർക്കും കിട്ടില്ല നിങ്ങൾ സന്തോഷത്തോടെ ജീവിക്കണം രണ്ടു പേരും 👍🏻

  • @anythingwelike9216
    @anythingwelike9216 2 ปีที่แล้ว +101

    നാട്ടുകാരെ ബോധിപ്പിക്കാനല്ലാതെ അവനവനുവേണ്ടി ജീവിക്കുന്ന നിങ്ങളോട് ബഹുമാനം..

  • @gigijames3150
    @gigijames3150 2 ปีที่แล้ว +548

    എഴുനേൽക്കാൻ നേരം സോനുനെ കൊഞ്ചിക്കുന്നത് കാണാൻ.. കിസ്സ് ചെയ്യുന്നത് കാണുമ്പോ ഒത്തിരി സന്ദോഷം.. ഇത് എന്നും ഇങ്ങനെ തന്നെ ആവട്ടെ.... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

    • @SonuNikeshVlog
      @SonuNikeshVlog  2 ปีที่แล้ว +18

      Thank you 😍

    • @unnikrishnanpt5382
      @unnikrishnanpt5382 2 ปีที่แล้ว +3

      ശ്ശോ... എനിക്ക് കാണാൻ പറ്റിയില്ല ☹️☹️😵

    • @girijajyothi6664
      @girijajyothi6664 2 ปีที่แล้ว +13

      Konjikunathu kandapol asuya thoni ❣🤍🖤🤎❤

    • @Journeyoflife5
      @Journeyoflife5 2 ปีที่แล้ว +39

      Real life ൽ ആരും എണീക്കുമ്പോ കിസ്സ് ചെയ്യുന്നുണ്ടോ.. I think no.. ഇവർക്കൊക്കെ എന്നും സ്നേഹമുണ്ട്, നമുക്കാ ശെരിക്കും അതില്ലാത്തത്, നമുക്കത് നാണം, മോശം okkeyayan തോന്നുന്നത്.. നമ്മൾ പരസ്പരം വായിലിട്ടുകൊടുക്കുമോ, ഇല്ല എന്ന് തന്നെ ആണ് my opinion... ഒരു ദോശ കഴിക്കുള്ളൂ, so ഇച്ചിരി വലുത് ഉണ്ടാക്കുമെന്ന് 🥰🥰they enjoying love eachother, നമ്മളൊക്കെ കല്യാണം കഴിക്കുന്നു, പ്രസവിക്കുന്നു, no love at all.. ഒരു സ്ഥാനം വെച്ച് അലങ്കരിക്കുന്നു

    • @peaceforeveryone967
      @peaceforeveryone967 2 ปีที่แล้ว +6

      @@Journeyoflife5 we kiss each other. Going to celebrate our 15th wedding anniversary.

  • @anupamap6860
    @anupamap6860 2 ปีที่แล้ว +25

    Happy family.. Lovely family

  • @Veena-ji2kc
    @Veena-ji2kc 11 หลายเดือนก่อน +6

    Sathyam parayatte .. kothiyavunnu ningalude sneham kanumbo ... Made for each other ennu kettitte ullu njan adyamayi ayi aan ithra innocent love kanunnath.. ningal epozhum ingane happy ayirikunnath kanan ningalekkalum njan agrahikunnu.. 🥰🥰🥰 love you sonuuuttaaa nikeshettaaa

    • @SonuNikeshVlog
      @SonuNikeshVlog  11 หลายเดือนก่อน

      Thank you ❤️🙏🏻

  • @manjubaiju5449
    @manjubaiju5449 2 ปีที่แล้ว +8

    Love u both ❤️❤️stay happy and healthy always...

  • @chinnusajin6286
    @chinnusajin6286 2 ปีที่แล้ว +54

    എന്നും ഈ സ്നേഹവും കരുതലും ഇത് പോലെ ഉണ്ടാവട്ടെ😍 love u both 🎈

  • @dhrisyak.j8990
    @dhrisyak.j8990 2 ปีที่แล้ว +14

    May you both stay happy and blessed forever 😊

  • @drisyac7206
    @drisyac7206 2 ปีที่แล้ว +41

    First time i am watching this video and proud to see this kind of a magical love.. god bless you both♥️💯

  • @jijok.t7765
    @jijok.t7765 8 วันที่ผ่านมา +2

    Orupadishtamaayi. Neril kaanuvaan agrahikkunnu. Othiri samsaarikkanum und. Ennum santhoshathode life pokuvaan daivam anugrahikkatte. Cherai varunnenkil vilikku.

  • @anjunikhish8584
    @anjunikhish8584 2 ปีที่แล้ว +244

    നിങ്ങളുടെ കളങ്കമില്ലാത്ത സ്നേഹം കാണുവാൻ എന്ത് ഭംഗി ആണ്. മരണം വരെ ഇങ്ങനെ നിറഞ്ഞ സ്നേഹത്തോടെ ജീവിക്കാൻ കഴിയട്ടെ 🥰

    • @SonuNikeshVlog
      @SonuNikeshVlog  2 ปีที่แล้ว +3

      Thank you 😍

    • @prabhavathykp1310
      @prabhavathykp1310 7 หลายเดือนก่อน

      Thanks ❤❤

    • @user-ni7tb1sm3z
      @user-ni7tb1sm3z 7 หลายเดือนก่อน

      ​@@SonuNikeshVlogmandar mandar mensagens mensagens

    • @user-ni7tb1sm3z
      @user-ni7tb1sm3z 7 หลายเดือนก่อน

      ​@@SonuNikeshVlogmandar mandar mensagens mensagens

    • @user-ni7tb1sm3z
      @user-ni7tb1sm3z 7 หลายเดือนก่อน

      ​@@SonuNikeshVlogmensagens mensagens

  • @mnathan4822
    @mnathan4822 2 ปีที่แล้ว +107

    First time watching ur videos,really feeling envy on u guys that how u respect and care for each other.
    Mostly I surprised with the comment box who bringing positivity,and I realized we are changing,we are accepting everyone who have genuine Love,who are not doing show off.
    U guys are like what u r,how u r.keep going like this.may almighty bring all the happiness, wealth and success to u guys 😍😍😍

  • @hamidmasroor8266
    @hamidmasroor8266 2 ปีที่แล้ว +1

    Orupadu ishttayi broz.....nigalde love outstanding.... Life long engane beautiful ayyi irikkatte....

  • @sunithabai5196
    @sunithabai5196 2 ปีที่แล้ว +5

    So cute.. Really respecting.. First time watching your video🥰
    Enth work aanu cheyunnath ettans

  • @aksharaprajosh2590
    @aksharaprajosh2590 2 ปีที่แล้ว +24

    Nikesh& Sonu ❤️love you guys.. Care&love ningale kand padikanam ella partnersum🥰

  • @reshmips9342
    @reshmips9342 2 ปีที่แล้ว +39

    Love u guys, live happily like this forever ❤❤❤❤

  • @beemashereefbeema2069
    @beemashereefbeema2069 2 ปีที่แล้ว +4

    Super vlog very nice god bless you chettan mare 👍👍🥰🥰🥰🥰

  • @sarithabalakrishnan2327
    @sarithabalakrishnan2327 2 ปีที่แล้ว +9

    Saw this vlog nd channel unexpetdly fr the first tme.
    Loved it!❣️❣️

  • @neethukr3252
    @neethukr3252 2 ปีที่แล้ว +17

    What a respect and caring each other🥰🥰🥰 god bless you drs

  • @rukkuzz8599
    @rukkuzz8599 2 ปีที่แล้ว +38

    Happy to see u both ... Live happy stay blessed

  • @user-wq5tn5jk9j
    @user-wq5tn5jk9j 7 หลายเดือนก่อน +5

    ❤️നിങ്ങൾ അടുത്തു അറിഞ്ഞു പ്പൾ... ഒരുപാട്... ഇഷ്ടം... തോന്നുന്നു... നിങ്ങൾ ടഎല്ലാം.. സ്വപ്പന.. നടക്കട്ടെ..... ഈശോ രൻ...കൂടാ.. ഒണ്ട് ❤️🙏🙏🙏🙏🙏🙏🙏

  • @geethavelayudhan3525
    @geethavelayudhan3525 8 หลายเดือนก่อน +4

    നിങ്ങൾ രണ്ടുപേരും എന്തു നിഷ്കളങ്കരായ കുട്ടികളാണ് നിങ്ങൾ രണ്ടുപേരും എന്തു സ്നേഹത്തോടെയാണ് ജീവിക്കുന്നത് നിങ്ങള്ക്ക് നല്ലദേ വരൂ

  • @advikaavi5222
    @advikaavi5222 2 ปีที่แล้ว +21

    U guys are awesome 😘😘 touchwood 💞💞

  • @kiddoz6522
    @kiddoz6522 2 ปีที่แล้ว +83

    നിങ്ങളുടെ caring ഉം സ്നേഹം വും കാണുമ്പോൾ സന്തോഷം തോന്നുന്നു 👍🙏☺️

  • @krishnanjalivenugopal4337
    @krishnanjalivenugopal4337 2 ปีที่แล้ว +2

    Othiri santhoshathode chiricha mugathodeyaa complt video kandath.. Ee sneham ennum nilanilkkatte ennu hridhayathil thatti praarthikkunnu. Sathoshaayi irikku ❤️

  • @aparneswaryh3319
    @aparneswaryh3319 2 ปีที่แล้ว +2

    Randaludeyum vedios Oru dhivasam kondu kandu theerthu othiri eshtapettu chettaimare happy ayittirikk

  • @leeshmamaria8238
    @leeshmamaria8238 2 ปีที่แล้ว +16

    God bless you ...snehikkan maathram ariyavunna two love birds 🙏

  • @kavyasivan597
    @kavyasivan597 2 ปีที่แล้ว +127

    ഒരുപാട് കാലത്തിനു ശേഷം യൂട്യൂബിൽ കണ്ട മനസ്സ് നിറച്ച ഒരു വീഡിയോ ❤️ ഒത്തിരി സ്നേഹം ❤

  • @user-hy6ou2je9z
    @user-hy6ou2je9z 12 วันที่ผ่านมา +2

    Nalla manssullavaranto ❤❤ hpy aayirikatee ennum ❤❤entha chantham randaleem kanan poliyaneee❤❤❤

  • @letsthinkdifferent5296
    @letsthinkdifferent5296 2 ปีที่แล้ว +3

    Lovely couple... may god bless u both❤️❤️

  • @meenusworld1019
    @meenusworld1019 2 ปีที่แล้ว +35

    എന്നും രണ്ടു പേരും സന്തോഷത്തോടെ ഒരുപാട് കാലം ജീവിതം. നയിക്കട്ടെ, മാതൃക ആവട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤🥰😍

  • @poojaashok6751
    @poojaashok6751 2 ปีที่แล้ว +11

    Lovely couples 😍.. God bless Uuu dears🥰❤️

  • @afsi1772
    @afsi1772 2 ปีที่แล้ว +54

    നിങ്ങളെപ്പോലെ ഇത്ര സ്നേഹംമുള്ള വ്യക്തികളായി ജീവിക്കാൻ മറ്റു genderukalk കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല ഈ സ്നേഹം എപ്പോളും കൂടെ ഉണ്ടാവട്ടെ god bless you guys😘

  • @neethuvuthaman9731
    @neethuvuthaman9731 2 ปีที่แล้ว +3

    Chettanmare love u stay happy for evr..... Avru thamil ulla respect anu kandu padikndathu oralu fd vachal athu kazichu nannayittund ennu parayunnthu polum aha care um love um respect okke kond anu.. Lote of love from the ❤

  • @lachukannan1263
    @lachukannan1263 2 ปีที่แล้ว +149

    ഇതു പോലെ ഒരുപാട് വർഷം ഈ സ്നേഹത്തോടെ നിങ്ങൾ നിൽക്കട്ടെ സോനു & നികേഷ് ചേട്ടാ ❤

  • @bindumk6965
    @bindumk6965 2 ปีที่แล้ว +102

    എനിക്ക് എന്ത് പറയണം അറിയില്ല ❤എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ആണ് രണ്ടുപേരെയും 😍😍😍God bless you

    • @SonuNikeshVlog
      @SonuNikeshVlog  2 ปีที่แล้ว +2

      Thank you 😍😊

    • @jasminanuj
      @jasminanuj 2 ปีที่แล้ว +1

      എനിക്കും ഒത്തിരി ഇഷ്ടമാണ് ഇവരെ ❣️❣️❣️

  • @lekhasivakumar5384
    @lekhasivakumar5384 7 หลายเดือนก่อน +4

    ഈ ഭാഗ്യം ജീവിതവസാനം വരെ നില നിൽക്കട്ടെ 🥰നാട്ടിൽ ശരിക്കും വിവാഹം കഴിഞ്ഞ കുടുംബങ്ങളിൽ എത്രയോ കലഹം നടക്കുന്നു ആരും വിട്ടു വീഴ്ചകൾ ചെയ്യുന്നില്ല എല്ലാവരും ഞാൻ പറയുന്നത് ജയിക്കണം എന്നു കരുതുന്നു അങ്ങനെ കുടുംബങ്ങൾ കലഹിച്ചു പോകുന്നു

  • @sreejitham9783
    @sreejitham9783 2 ปีที่แล้ว +2

    Love you chettayimarree😍😘😘😘and stay strong and blessed both🥰🥰🥰

  • @sharenshaji1037
    @sharenshaji1037 2 ปีที่แล้ว +14

    You guys are so good together🙂
    God Bless you both❤

  • @shereenasheri4197
    @shereenasheri4197 2 ปีที่แล้ว +6

    Aiwaaaa ningal randalum supara ttoooo😍😍eppozhum ingane happy ayi irikkane😘😍

  • @silpa8859
    @silpa8859 2 ปีที่แล้ว +11

    First time കാണുന്നു ഞാൻ,really good 🥰🥰 തമ്മിൽ തമ്മിൽ സ്നേഹം എന്നും ഉണ്ടാവട്ടെ🥰🙏🏾god bless your family

  • @drsreelekshmin3507
    @drsreelekshmin3507 2 ปีที่แล้ว +1

    othiri istappettu.adyayitta ningalde videos kanunne.ndu pavama ningal 2 perum.❤️❤️❤️❤️skip cheyyane thonniyilla.

  • @Nivyamangalath993
    @Nivyamangalath993 2 ปีที่แล้ว +104

    സത്യം പറഞ്ഞാൽ ഇങ്ങനെ ഒരു ജീവിതം വളരെ സന്തോഷം നിറഞ്ഞതാണ് .. സംശയം ഉണ്ടാവില്ല വഴക്ക് ഉണ്ടാവില്ല സ്നേഹം മാത്രം എന്നും നില നിൽക്കും. പിന്നെ സത്യത്തിൽ ഇതൊരു അടിച്ചുപൊളി ലൈഫ് തന്നെ ആണല്ലേ 😊...

    • @SonuNikeshVlog
      @SonuNikeshVlog  2 ปีที่แล้ว +4

      😊😊

    • @vivovivoraziq6140
      @vivovivoraziq6140 2 ปีที่แล้ว +2

      @@SonuNikeshVlog ningal randu perudeyum job anda.parayamo

    • @saneeshsaneeshmadhavan5602
      @saneeshsaneeshmadhavan5602 2 ปีที่แล้ว +1

      സത്യം njan കൊതിച്ചു pokunnu

    • @saneeshsaneeshmadhavan5602
      @saneeshsaneeshmadhavan5602 2 ปีที่แล้ว +1

      സത്യം njan കൊതിച്ചു pokunnu ഇ സ്നേഹം കണ്ട്

    • @maheswarimaheswari9625
      @maheswarimaheswari9625 2 ปีที่แล้ว +1

      ഞാനും കൊതിച്ചു പോകുന്നു അടിപൊളി ലൈഫ്

  • @anuzzanuzz9077
    @anuzzanuzz9077 2 ปีที่แล้ว +27

    1st time aanu chettayis nte vedio kanunnath, orupadu ishtayi 2 pereyum, life time ithupole happy aayirikan daivam anugrahikatte🥰🥰 ❤️❤️❤️❤️

  • @sijithareji8980
    @sijithareji8980 2 ปีที่แล้ว +1

    Adyam ayite ane video kanune...orupade ishtapettu randu pereyum ...jeevitha kalam motham e santhoshavum snehavum ithupole thanne kanatte enne almarsthamayi prathikyunu agrahikyunu...love and respect to both...

  • @madangel8078
    @madangel8078 2 ปีที่แล้ว +2

    Sharikkum vallatha respect😍 ennum happy aayitirikkan bhagavan anugrahikkatte randuperem😍❤

  • @shajump1824
    @shajump1824 2 ปีที่แล้ว +7

    May you always stay happy and blessed in your life 😇💞

  • @sanilachinnu2948
    @sanilachinnu2948 2 ปีที่แล้ว +14

    Ettanmare baghyam nthunnu vechal ningal thanne aanu ❤️❤️❤️ettanmare life ningale pole ullavarkku oru inspiration aanu🥰🥰🥰🥰🥰🥰

  • @sherlychacko7713
    @sherlychacko7713 2 ปีที่แล้ว +1

    Ettanmaare othiri eshdaayi. Aarokke enthokke paranjaalum enthoram thakarchakalum nettanghalum vannalum orikkalum mattullorepole pinghukayo piriyukayo cheyyaruthuto. God bless you ettanmaare

  • @meerasdreams1703
    @meerasdreams1703 2 ปีที่แล้ว +9

    നിഷ്കളങ്കരായ രണ്ടു പേർ... ഒരുപാട് ഇഷ്ടമായി.... ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു....

  • @jasvlogs5238
    @jasvlogs5238 2 ปีที่แล้ว +25

    Love you both💜💖💖❤️💗💗

  • @aneeshaugustine5492
    @aneeshaugustine5492 2 ปีที่แล้ว +9

    Am respecting both of u 🥰❤️❤️❤️ ..orupadu ishtam anu ningala... 🥰❤️❤️

  • @ngh437
    @ngh437 2 ปีที่แล้ว +11

    Ningalude caring kanuappol orupade sneham thonnu 🥰😍😍😍

  • @chanchalb2789
    @chanchalb2789 2 ปีที่แล้ว +6

    Respecting both of u... God blessing ❤️

  • @fathimasaifudeen9770
    @fathimasaifudeen9770 2 ปีที่แล้ว +6

    Beautiful family...God bless you both

  • @aiswaryamohan341
    @aiswaryamohan341 2 ปีที่แล้ว +14

    Nice life 🥰...god bless you both ❤️

  • @alurafi452
    @alurafi452 2 ปีที่แล้ว +2

    Cute couple s.nalla sneham respect caring ..adipoli.ennum nilanilkatte .....

  • @sijinapodimol2
    @sijinapodimol2 2 ปีที่แล้ว +2

    Hooo ethoru careingaaa arandalummm...😍😍😍 Stay blessed

  • @akifvlogkutees4938
    @akifvlogkutees4938 2 ปีที่แล้ว +22

    നിങ്ങളെ സന്ദോഷം സ്നേഹം മരണം വരെ നില നിൽക്കട്ടെ

  • @sujithrasujithra2409
    @sujithrasujithra2409 2 ปีที่แล้ว +197

    നിങ്ങൾ നിങ്ങളായി ജീവിക്കു, സ്നേഹിക്കാനും, ചേർത്തുപിടിക്കാനും ഞങ്ങളും കൂടെയുണ്ട് 😍😍ഒത്തിരി ഇഷ്ട്ട ചേട്ടന്മാരെ 💕💕💕

    • @SonuNikeshVlog
      @SonuNikeshVlog  2 ปีที่แล้ว +1

      Thank you 😍😊

    • @idukkikkaari1994
      @idukkikkaari1994 2 ปีที่แล้ว +1

      സത്യം
      We are always with u brossss😍❤❤😘😘😘😘

    • @shahanaminahmunna7357
      @shahanaminahmunna7357 2 ปีที่แล้ว

      Athe nammal entha ennu nammale mathram bodhipicha mathi ethupole happy aayi jeevikkan anugrahikkattea all the best

    • @kavya5820
      @kavya5820 2 ปีที่แล้ว +2

      @@SonuNikeshVlogനിങ്ങൾ രണ്ടു പേരും സമുഹത്തിൽ നിങ്ങളായി തന്നെ ജീവിക്കുന്നതിൽ ഒരുപാട് സന്തോഷം എന്നും ഇങ്ങനെ സുഖമായി ,സന്തോഷമായി ജീവിക്കാൻ പറ്റട്ടെ god bless you dears 😘😒🙏🙏🙌🙌

  • @aishuaishu819
    @aishuaishu819 2 ปีที่แล้ว +72

    നിങ്ങളുടെ നിഷ്കളങ്കമായ ചിരിയും സംസാരവും കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു😍❤️
    രണ്ടുപേരും എന്നും ഇത്പോലെ സ്നേഹത്തോടെ സന്തോഷത്തോടെ ഒന്നിച്ച് ജീവിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു😊

    • @SonuNikeshVlog
      @SonuNikeshVlog  2 ปีที่แล้ว +1

      Thank you 😊

    • @kanakajayaraj8104
      @kanakajayaraj8104 ปีที่แล้ว +1

      ​@@SonuNikeshVlog ❤

    • @user-ni7tb1sm3z
      @user-ni7tb1sm3z 7 หลายเดือนก่อน +1

      ​@@SonuNikeshVlogmandar mandar mensagens mensagens

    • @user-ni7tb1sm3z
      @user-ni7tb1sm3z 7 หลายเดือนก่อน +1

      ​@@SonuNikeshVlogmandar mandar mensagens mensagens

    • @user-ni7tb1sm3z
      @user-ni7tb1sm3z 7 หลายเดือนก่อน +1

      ​@@SonuNikeshVlogmensagens mensagens

  • @aleenatdaniel1813
    @aleenatdaniel1813 2 ปีที่แล้ว +7

    ശെരിക്കും blessed ആണ് നിങ്ങൾ രണ്ടുപേരും 😘😘😘life അടിച്ചു പൊളിച്ചു ഇതുപോലെ തന്നെ പോട്ടെ 🥰🥰🥰

  • @remyaretheesh6667
    @remyaretheesh6667 2 ปีที่แล้ว +8

    Adyamaya kanunnathu. God bless you dears love you both of you

  • @Reshma-tc5ho
    @Reshma-tc5ho 2 ปีที่แล้ว +58

    So many positive comments. Winds of change. Keep going❤

  • @aparnaravindran8367
    @aparnaravindran8367 2 ปีที่แล้ว +3

    Ayyodaa NJAN athyam aayittaa ningalude vlog kaanane .orupaad ishtapettuu .ningalude aa oru sneham kaanumbo manasinu orupaad sandhoosham thoonnunnu☺️☺️☺️☺️☺️☺️☺️☺️