My story part 2 || ഞങ്ങളുടെ കഥ രണ്ടാം ഭാഗം

แชร์
ฝัง
  • เผยแพร่เมื่อ 11 ก.พ. 2025
  • My story part 2 || ഞങ്ങളുടെ കഥ രണ്ടാം ഭാഗം
    My story part 1 || ഞങ്ങളുടെ കഥ രണ്ടാം ഭാഗം
    • My story Part 1 || ഞങ്...
    #mystory #lifestory #sonunikesh #sonunikeshvlog #gaycouple #mystoryvlog #story

ความคิดเห็น • 1.9K

  • @titaniclover4903
    @titaniclover4903 3 ปีที่แล้ว +12

    കുറച്ചു മാസങ്ങൾക്ക് മുൻപ് ആണ് എന്റെ sexuality എന്താന്ന് എനിക് ഉറപ്പായത്. I am bi.
    ഇപ്പോ എനിക്ക് 19 വയസ്സുണ്ട്. ഇത് വീട്ടിൽ എങ്ങാനും പറഞ്ഞാൽ എന്നെ എന്റെ parents വല്ലോ psychiatrist ഇന്റെ അടുത്തും കൊണ്ടുപോകും. Parents തമ്മിലും അത്ര നല്ല റിലേഷനിൽ അല്ല.
    പഠിച്ചു കഴിഞ്ഞു വേറെ ഏതെങ്കിലും രാജ്യത്തു settle ആകാൻ ആണ് ഞാൻ ആലോചിക്കുന്നത്. ഇവിടെ എന്റെ ഫാമിലി ഒരിക്കലും എന്നെ സപ്പോർട്ട് ചെയ്യില്ല.അവിടെ ചെന്ന് കഴിഞ്ഞാൽ അറിയിച്ചാലും കുഴപ്പമില്ലലോ. After all ഞാൻ financially independent ആകുമല്ലോ. നിങ്ങൾ രണ്ടു പേരും ശരിക്കും നല്ല ധൈര്യയുള്ളവരാണ്.
    ജീവിതകാലം മുഴുവൻ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ
    എന്റെ പ്രാർത്ഥനകളിൽ നിങ്ങളും ഉണ്ടാവും

    • @SonuNikeshVlog
      @SonuNikeshVlog  3 ปีที่แล้ว

      Thank you 😊

    • @titaniclover4903
      @titaniclover4903 2 ปีที่แล้ว

      @@Elegant112 Allada kallam alla. Sarikkum girl aaa
      Peru pakuthi mathre parayullu

    • @titaniclover4903
      @titaniclover4903 2 ปีที่แล้ว +1

      @@Elegant112 Ninte rply vayichappol ennik thonnitha

    • @titaniclover4903
      @titaniclover4903 2 ปีที่แล้ว +1

      @@Elegant112Athinnentha,

    • @titaniclover4903
      @titaniclover4903 2 ปีที่แล้ว +1

      @@Elegant112 നല്ലൊരു friend. ആകാൻ ഒരാൾടെ പ്രായമോ, gendro, ഒന്നും നോക്കിട്ടു വലിയ കാര്യമില്ല,. Just look at their personality. പിന്നെ നമ്മൾ ഒരേ കമ്മ്യൂണിറ്റിയിൽ ആണെല്ലോ lgbtqai +.

  • @alwinchacko1984
    @alwinchacko1984 3 ปีที่แล้ว +23

    നികേഷ്..താൻ കടന്നുപോയ പ്രയാസങ്ങൾ കുറേ ഒകെ relate ചെയ്യാൻ കഴിയുന്നു. അതോടൊപ്പം lifil ഇത്രത്തോളം sincere ആയി ഇരിക്കുന്നത് കാണുമ്പോൾ proud of u.നിങ്ങൾടെ സ്നേഹം അർഹിക്കുന്ന ആളിൽ എത്തി നില്കുന്നത് കാണുമ്പോ സന്തോഷം ആണ്. Everything happening for a reason. ചെയ്ത തെറ്റിന് പ്രായചിതം എന്നോണം പല ബന്ധങ്ങൾ വേർപെടുത്തിയ ആ കുട്ടിയെ അവനും ഒപ്പം കൂട്ടി ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ അവനും കുറ്റബോധത്തിൽ എരിഞ്ഞു ഇല്ലാതെ ആവുമായിരുന്നേനെ എന്നു കരുതാം.
    കഴിഞ്ഞതൊന്നും ഓർക്കാതെ സമാധാനത്തിൽ മുൻപോട്ട് പോവുക. ഇനി കരയരുത്...മുഖത്തെ ചിരി എന്നും നിലനിൽക്കട്ടെ 💚

  • @supernaturalmoments9596
    @supernaturalmoments9596 3 ปีที่แล้ว +62

    ഇത്രയും സ്നേഹിക്കുന്ന nikeshettene കിട്ടിയ സോനു u r lucky

  • @sreejasajan3841
    @sreejasajan3841 3 ปีที่แล้ว +144

    നികേഷേട്ടൻ കരഞ്ഞപ്പോൾ ഒരുപാട് സങ്കടം ആയി.. എല്ലാം മാറി ഇപ്പൊ നല്ല സന്തോഷം ഉള്ള ജീവിതം കിട്ടിയല്ലോ...God bless you 🌹🌹🌹🌹

  • @sonav3640
    @sonav3640 2 ปีที่แล้ว +9

    ചേട്ടാ ഇന്ന് ആണ് ഈ വീഡിയോ കാണുന്നത് എന്റെ കണ്ണ് നിറഞ്ഞു പോയീ ഉള്ളിൽ തട്ടി ചേട്ടന്റെ ഈ കണ്ണുനീര്, ഒരിക്കലും പഴയതു ഓർത്തു ദുഖിക്കരുത് അറിയാം ഫസ്റ്റ് ലവ് അതിന്റെ ആഴം പലപ്പോഴും മറക്കാൻ പ്രയാസം ആവും എന്നാലും അതിനേക്കാൾ ഏഴരട്ടി സ്നേഹിക്കുന്ന പാർട്ണർ കിട്ടിയില്ലേ ദൈവം നല്ലത് മാത്രേ നമ്മുക്ക് തരു, ചേട്ടനെ പോലെ നിഷ്കളങ്ക മനസ് ഉള്ളവർ ആണ് ഈ ഭൂമിയിൽ ഏറ്റവും വലിയ സ്വത്ത്‌,നിങ്ങൾ രണ്ട് പേരും ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവർ തന്നെ രണ്ട് പേർക്കും എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവെട്ടെ ❤🥰❤

  • @kavyap.r496
    @kavyap.r496 ปีที่แล้ว +4

    Ayyo Nikesheta karanhupoyi nallonam veshamaavumbo chirikkunna videos kaanum pnem id vann kaanum anganeyaan motham video kand theerthad kazinhadhokke kazinhallo eni sonuvettante kude happy aanenn ariyam ennalum enim koreeeeeeeeeeeeeeeeeeeewee happy ait jeevikkuga❤️❤️❤️😍😍😍

  • @shabnavambathy8071
    @shabnavambathy8071 3 ปีที่แล้ว +86

    Two partum കണ്ടു.നിങ്ങളോടുള്ള സ്നേഹവും ബഹുമാനവും കൂടി.😍😍
    നികേഷേട്ടൻ കരഞ്ഞപ്പോ കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാണോ...😔😔

  • @Priya-c3v8d
    @Priya-c3v8d ปีที่แล้ว +3

    ഹായ് സഹോസ്‌ ❤
    നികേഷ് എന്നകഴിഞ്ഞും ഇളയത് ആണന്നു തോന്നുന്നു അത്‌ ആണ് പേര് വിളിക്കുന്നത്. നികേഷ് ആ സമയം അനുഭവിച്ച സങ്കടം അത്‌ എത്ര ത്തോളം ഉണ്ട് എന്ന് വാക്കുകളിൽ കൂടി അറിയാം.എത്രയോ മടങ്ങ് സ്നേഹിക്കുന്ന ആളെ ആണ് നികേഷിന് കിട്ടിയത് ഇപ്പോൾ. ❤ നികേഷിന്റ പാതിയായി ദൈവം തീരുമാനിച്ചത് സോനു നെ ആണ്. അത്‌ തെറ്റ് അല്ല എന്ന് നിങ്ങളുടെ ലൈഫ് താന്നെ തെളിവ് അല്ലെ. ഇത് കേൾക്കുമ്പോ ഞങ്ങൾ ക്ക്‌ ഇത്രയും സങ്കടം തോന്നു വെങ്കിൽ....😭😭
    നികേഷ് 💚സോനു ലൈഫ് ലോങ്ങ്‌ ഹാപ്പി യായി ജീവിക്കു. സോനു ഇയാൾ ലക്കി ആണ് പ്രണയം കൊണ്ട് മുറിവേറ്റ മനസ്സിൽ നിന്ന് വീണ്ടും വരുന്ന പ്രണയതിന്നു തീവ്ര ത കൂടും അത്‌ പോലെ നികേഷും ഭാഗ്യവാൻ താന്നെ നമ്മളെ മനസിലാക്കുന്ന സ്നേഹിക്കുന്ന ഒരു പാർട്ണറെ കിട്ടുന്നത് തന്നെ വല്യ കാര്യം അല്ലെ 🥰🥰🥰 നികേഷിന് സോനുവും സോനുന് നികേഷം ആണ് അവകാശികൾ
    പിന്നെ ഞങ്ങൾ ടെ അവകാശം നിങ്ങളെ ഒന്നിച്ചു കാണുന്നത് ആണ്. നിങ്ങളെ സപ്പോർട് ചെയുന്ന എല്ലാവർക്കും ഇഷ്ടം നിങ്ങളെ ഒന്നിച്ചു കാണുന്നത് ആണ് ❤❤❤

  • @Amitha380
    @Amitha380 6 หลายเดือนก่อน +6

    കരയിച്ചുകളഞ്ഞല്ലോ നികേഷേ 😔ഞാൻ ഇപ്പോഴാണ് നിങ്ങളുടെ കഥ കേൾക്കുന്നത് ഇപ്പോൾ നിങ്ങൾ രണ്ടു പേരും ഇതു പോലെസന്തോഷത്തിലാണോ കഴിയുന്നത് കഴിഞ്ഞതൊന്നും ഓർത്തു ഇനിയെങ്കിലും സമയം കളയരുത് സന്തോഷത്തോടെ ജീവിക്കൂ ♥️♥️

  • @rajichazhikulam1017
    @rajichazhikulam1017 3 ปีที่แล้ว +9

    ഇത്രയും പാവമാണോ സഹോദരാ നീ, ഇതുകാണുന്ന എത്രയോ സഹോദരിമാരുടെ കണ്ണ് നിറഞ്ഞു എന്നറിയോ,നിക്കഷേ ഞാനും കരഞ്ഞുപോയി, ഇത്രക്കും നെഞ്ചുപൊട്ടി ഇപ്പോഴും കരയുന്നത് കാണുമ്പോൾ അന്ന് നികേഷ് അനുഭവിച്ച ആ സങ്കടം മനസിലാക്കുന്നു, രാജു, നികേഷിനെ ഉയരങ്ങളിലേക്കുള്ള സ്റ്റെപ്പ് ആയി ഉപയോഗിച്ചു, രാജു എവിടെ ഇരുന്നെങ്കിലും ഇത് കാണുന്നുടെങ്കിൽ നികേഷിനെ ചതിക്കാൻ നിർത്താതെ വിടമായിരുന്നില്ലേ, നികേഷും സോനും നിങ്ങളാണ് ചെരേണ്ടത് അതുകൊണ്ട് ഈശ്വരൻ ആ രാജു എന്ന ചതിയനെ ഒഴിവാക്കിയത്,നികേഷും സോനുവും കൂടി ഒരുപാട് കാലം നിങ്ങൾ സതോഷത്തോടെ ഇരിക്കുന്നത് എല്ലാവരും കാണാൻ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏

  • @fasnazvlog3818
    @fasnazvlog3818 3 ปีที่แล้ว +7

    നികേഷേട്ടൻ പറഞ്ഞവാക്ക് നികേഷേട്ടൻ പാലിച്ചു. അയാൾ അന്നങ്ങനെ ചെയ്തത് വളരെ നന്നായി എന്ന് ഈ കഥ കേട്ടപ്പോൾ എനിക് തോന്നി അതുകൊണ്ടാണല്ലോ ഇത്രയും നല്ലൊരു പങ്കാളിയെ നികേഷേട്ടൻ കിട്ടിയത് അന്ന് ഒത്തിരി വേദനിച്ചെങ്കിലും ഇനി മുന്നോട്ടുള്ള ജീവിതത്തിൽ ഭയമില്ലാതെ ജീവിക്കാം സന്തോഷത്തോടെ ജീവിക്കണം അഭിമാനത്തോടെ ജീവിക്കണം കാരണം ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയ അന്നുമുതൽ നിങ്ങളുടെ ജീവിതം സന്തോഷത്തിലാണ്. സോനു ഏട്ടൻ ഒരു പാവമാണ്. ഇനിയുള്ള നിങ്ങളുടെ ജീവിതത്തിൽ ഒത്തിരി നന്മകൾ ഉണ്ടാവട്ടെ ഈ ജന്മവും ഇനിയുള്ള 7 ജന്മങ്ങളും ഈ പങ്കാളിയുമായി സന്തോഷത്തോടെ ജീവിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. വിഷമിക്കരുത് നികേഷേട്ട അമ്മക്കും ഭാവേച്ചിക്കും നികേഷേട്ടനോട് യാതൊരു വിധ ദേഷ്യവും ഉണ്ടാവില്ല. നികേഷ് ഏട്ടൻ പറഞ്ഞതു പോലെ ഒരമ്മക്കും തന്റെ സ്വന്തം മക്കളെ ഒരിക്കലും വെറുക്കാൻ കഴിയില്ല .
    ഒത്തിരി ഇഷ്ടത്തോടെ എല്ലാ ഭാവുകങ്ങളും നേരുന്നു
    സോനുവേട്ടനോട് അനേഷണം പറയണം എന്ന് പ്രിയ സുഹൃത്ത്

  • @shajimookambikaofficial
    @shajimookambikaofficial 9 หลายเดือนก่อน +3

    നികേഷ് ഏട്ടാ നമസ്കാരം
    P നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ ഏതോ ഒരു ലോകത്തെത്തിയ പോലെയായി.... എനിക്ക്. നിങ്ങളും രാജുവേട്ടനുമായി ഉള്ള ആ അഗാധമായ സ്നേഹം സ്നേഹം നിങ്ങളിൽ ഉണ്ടാക്കിയ സന്തോഷം... അദ്ദേഹം നിങ്ങളെ വേർപിരിയുമ്പോൾ നിങ്ങൾ അനുഭവിച്ച ആത്യ അഗാധമായ ദുഃഖം എന്നിലും വല്ലാതെ വല്ലാതെ വേദനിപ്പിച്ചു.. കൂടപ്പിറപ്പിന്റെ വലിയ ദുഃഖമായി ഞാൻ ആ ദുഃഖത്തെ എനിക്ക് വല്ലാതെ സങ്കടം വരുന്നു.... നിങ്ങളുടെ ആ വലിയ ദുഃഖത്തിന്റെ ഒരു ആശ്വാസമാവാൻ ഞാനും നിങ്ങളോടൊപ്പം മനസ്സു ചേർക്കുന്നു... നിങ്ങളുടെ കുടുംബത്തെ പോലെ. .. ഇനിയുള്ള നിങ്ങളുടെ രണ്ടുപേരുടെയും ജീവിതത്തിൽ ഒരു കൂടപ്പിറപ്പായി ഞാനും നിങ്ങളുടെ കൂടെ ഉണ്ടാവും.... സോനൂട്ടനുമായി നിങ്ങൾ പരിചയപ്പെടാൻ ഉണ്ടായ കാരണങ്ങളൊന്നും ഈയൊരു വീഡിയോയിൽ ഇല്ല. അത് അടുത്ത വീഡിയോയിൽ നിങ്ങൾ പറയുമെന്ന് പറഞ്ഞത് അടുത്ത വീഡിയോയിൽ ഞാൻ കാണും... എന്തായാലും നിങ്ങളുടെ ഇപ്പോഴത്തെ ജീവിതത്തിൽ എല്ലാ സ്നേഹ സന്തോഷങ്ങളും ആയുരാരോഗ്യസൗഖ്യങ്ങളും നിങ്ങൾക്ക് രണ്ടുപേർക്കും ഉണ്ടാവട്ടെ എന്ന് മനസ്സും നിറഞ്ഞു ഞാൻ പ്രാർത്ഥിക്കുന്നു.. നിങ്ങളുടെ പേഴ്സണൽ പേഴ്സണൽ നമ്പർ ഒന്നെനിക്ക് അയച്ചു തരണം....... നിങ്ങളുടെ ജീവിത സന്തോഷങ്ങളുടെ ഭാഗമാകുവാൻ ഞാനും ഉണ്ടാവും... നിങ്ങൾക്ക് വേണ്ടി ഞാനും എപ്പോഴും പ്രാർത്ഥിക്കും..... നിങ്ങളുടെ ഈ നല്ല മനസ്സിന്...... നന്മ മാത്രം നിറഞ്ഞ നിങ്ങളുടെ ഈ സ്നേഹം മനസ്സിന് ... എല്ലാ നന്മകളും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..... നിങ്ങൾക്ക് രണ്ടുപേർക്കും എന്റെ ഒരായിരം സ്നേഹ ചുംബനങ്ങൾ🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰🥰

  • @tharakrishna5356
    @tharakrishna5356 3 ปีที่แล้ว +4

    നികേഷേട്ടൻ പറഞ്ഞത് വളരെ ശരിയാണ്, ആര് എന്തൊക്കെ പറഞ്ഞാലും സ്നേഹിച്ച ഒരാളെ പാതി വഴിക്ക് ഇട്ടിട്ട് പോകുമ്പോൾ അതിന് കാരണമെങ്കിലും ഉപേക്ഷിക്കപ്പെടുന്നവരോട് പറയണം.. അതാണ് minimum മര്യാദ.. അത് പോലും പറയാതെ അകൽച്ച കാണിച്ച് ജീവിതത്തിൽ നിന്നും ഇറങ്ങി പോയിട്ട് പിന്നീട് നമുക്ക് കൂടി അറിയാവുന്ന ഒരു പുതിയ ബന്ധം കാരണമാണ് നമ്മളെ വിട്ട് പോയതെന്ന് തിരിച്ചറിയുമ്പോൾ വല്ലാത്തൊരു pain ആണ് തോന്നുക. പക്ഷേ സാരമില്ല നികേഷേട്ടൻ കരഞ്ഞത് ഒരിക്കലും അയാളോടുള്ള സ്നേഹം കാരണമല്ലെന്ന് എനിക്ക് മനസിലാവും. നമുക്ക് നഷ്ടപ്പെട്ട ആ സമയങ്ങൾ, ആവശ്യമില്ലാതെ അനുഭവിച്ച മാനസിക വിഷമങ്ങൾ, ഒറ്റപ്പെടലുകൾ ഇതൊക്കെ ഓർത്താണ് നമ്മൾ കരയുന്നത് അല്ലാതെ സ്നേഹിച്ചു പറ്റിച്ചു പോയവരെ ഓർത്തിട്ടല്ല.. അന്ന് അനുഭവിച്ച എല്ലാ ദുഖങ്ങൾക്കും പകരമാണ് ഇന്ന് പൊന്നു പോലെ സ്നേഹിക്കുന്ന സോനുവിനെ കിട്ടിയത്.. എനിക്കും ഇത് പോലെ തന്നെയാണ്. ❤️ രണ്ടു പേർക്കും എന്നും സന്തോഷങ്ങൾ മാത്രം ഉണ്ടാവട്ടെ ജീവിതത്തിൽ 🥰🥰

  • @devamemoriesdarsha3232
    @devamemoriesdarsha3232 6 หลายเดือนก่อน +3

    അനുഭവം പറയുബോൾ..... കുറച്ച് മണിക്കൂറുകൾ കൊണ്ട് കേൾക്കുന്നവരുടെ കണ്ണും, മനസ്സും വേദനിപ്പിച്ചു... എന്നുള്ളതിനേക്കാൾ.... നികേഷ്...... വർഷങ്ങൾ നീണ്ടു നിന്ന...... ഈ യൊരു മാനസികാവസ്ഥ...... അതിലൂടെ യുള്ള നിങ്ങളുടെ കടന്നു വരവ്....... അതിനെ പറ്റിയാണ് ഞാൻ ചിന്തിക്കുന്നത്...... ഈ പറയുന്നതല്ല അനുഭവിച്ചിട്ടുണ്ടാവുക.....ജീവിതം അതങ്ങനെയാ മോനെ....
    Love you Dear Bro❤❤❤❤❤❤❤❤

  • @bindubenny8572
    @bindubenny8572 6 หลายเดือนก่อน +5

    എല്ലാം കേട്ടു ഒരുപാട് വേദന അനുഭവിച്ച ആളാണ് ല്ലേ 😢😢 സാരമില്ല മുത്തേ ഇപ്പോൾ ഒരുപാട് ഒരുപാട് സ്നേഹം ഉള്ള സോനു നെ കിട്ടിയല്ലോ ഇന്ന് ന്നേക്കൂടി കരയിച്ചു 😢😢 രണ്ടു പേരെയും ഒത്തിരി ഇഷ്ടം ആണ് ❤❤

  • @jofamily1104
    @jofamily1104 3 ปีที่แล้ว +109

    മുഴുവൻ കേട്ടു.. ഒരിക്കൽ പോലും ചേട്ടൻ ചേട്ടന് ചിലവായ കാശിനെ കുറിച്ച് വിഷമം പറഞ്ഞില്ല.. സാധാരണ ഒരു റിലേഷൻ ബ്രേക്കപ്പ് ആയാൽ ആദ്യം വരുന്ന തർക്കം നഷ്ടപ്പെട്ടുപോയ കാശിനെ കുറിച്ചാണ്. ഇതിൽ നിന്ന് തന്നെ ചേട്ടൻ എത്രമാത്രം genuine ആണെന്ന് മനസിലാവും.. ഈ നല്ല മനസുകൊണ്ടാണ് ചേട്ടന് സോനുചേട്ടനെ കിട്ടിയേ 😍പിന്നെ സോനു ബ്രോ.. എങ്ങനെ ഒരുവിധം എല്ലാ കമന്റ്റിനും റിപ്ലൈ കൊടുക്കാൻ പറ്റുന്നു.. ചെയ്യുന്ന എല്ലാ ജോലിയോടും നല്ല ഡെഡിക്കേഷൻ ആണെന്ന് വീഡിയോസ് കാണുമ്പോ തോന്നാറുണ്ട് 🥰Lot's of love🥰

    • @SonuNikeshVlog
      @SonuNikeshVlog  3 ปีที่แล้ว +6

      ❤️❤️

    • @adharshram
      @adharshram 3 ปีที่แล้ว +3

      Sathyasandhanaaya paavam

    • @Anitha.K.Daniel
      @Anitha.K.Daniel 3 ปีที่แล้ว +5

      എന്റെ മനസ്സിൽ തോന്നിയ കാര്യമാണ് പറഞ്ഞത് കമന്റ് നോക്കിയിട്ട് പറയാം എന്നുകരുതി 👍👍👍

    • @cmcm2510
      @cmcm2510 3 ปีที่แล้ว +3

      Athe

    • @julieparappallil2901
      @julieparappallil2901 3 ปีที่แล้ว +2

      Your comment is 100% accurate. Know from my own experience.
      Hats off to nikesh for coming out of the deep hole of darkness.

  • @littymolbaby6856
    @littymolbaby6856 3 ปีที่แล้ว +89

    കരയരുത് നികേഷേട്ടാ.. നിങ്ങൾ ജീവിതത്തിൽ വിജയിച്ച മനുഷ്യൻ ആണ്... തോറ്റുപോകില്ല ഇനി ഒരിക്കലും നിങ്ങൾ... സോനുട്ടനെ ചേർത്ത്പിടിക്കൂ... മുന്നോട്ട് പോകൂ 💞✨️💞✨️😘

  • @user-lr6uo5cm1d
    @user-lr6uo5cm1d ปีที่แล้ว +3

    Athe nikesh...ningale pollullavare kittan yogam venam...njan karanchu poyyi dear....ningalluda e parancha story aayyittu 90% enikkum undayyirunnu....ennum njan neerikondu jeevikkunnu....ennu deicanthinne vilichu kondu maathram....

  • @arunimabipin
    @arunimabipin 3 ปีที่แล้ว +18

    എന്തൊരു നിഷ്കളങ്ക നാണ് നിങ്ങൾ ഒരുപാട് ഒരുപാട് ബഹുമാനം തോന്നുന്നു 🙏🏻 നിങ്ങളുടെ സബ്സ്ക്രൈബ്ർ ആയിരുന്നില്ല ഇന്ന് മുതൽ 👍🏻നല്ല മനുഷ്യൻ നിങ്ങള്ക്ക് രണ്ടാൾക്കും നല്ലത് വരട്ടെ 🙏🏻🙏🏻

  • @devamemoriesdarsha3232
    @devamemoriesdarsha3232 6 หลายเดือนก่อน +4

    My story

    നല്ല മനസുള്ള രണ്ട് പേര് പരസ്പരം മനസിലാക്കി സ്നേഹിക്കുന്നു.... ജീവിക്കുന്നു........നന്നായി വരും ട്ടോ...... പ്രാർത്ഥനകൾ ഉണ്ട് ❤❤❤❤❤❤❤❤❤❤❤

  • @akhilarv-h1c
    @akhilarv-h1c 6 หลายเดือนก่อน +4

    നിങ്ങൾ വളരെനല്ല മനുഷ്യൻ ആണ് നല്ല മനസിന്‌ ഉടമയാണ്... നല്ലതേ വരുള്ളൂ.... ദൈവം തുണക്കും 🙏🏻🙏🏻🙏🏻

  • @beatsofnaturee
    @beatsofnaturee 3 ปีที่แล้ว +3

    ചേട്ടന്റെ കഥ കേട്ടപ്പോൾ ഒരുപാട് വിഷമം തോന്നി. ചേട്ടൻ കരയുന്നത് കണ്ടപ്പോൾ ഞാനും കരഞ്ഞു പോയി. അങ്ങനെയൊരു വിഷമം ചേട്ടനുണ്ടായത് സോനു ചേട്ടനെ കിട്ടാൻ വേണ്ടിയായിരുന്നു. നിങ്ങളാണ് ജീവിതത്തിൽ ശരിയ്ക്കും ഒന്നിക്കേണ്ടവർ. ആത്മാർത്ഥമായ സ്നേഹം എന്നും വിജയിക്കും. നിങ്ങളുടെ കണ്ണുകളിൽ യഥാർത്ഥ സ്നേഹം തിരിച്ചറിയാൻ പറ്റും...
    ഇനിയുള്ള ജന്മങ്ങളിൽ എല്ലാം നിങ്ങൾ ഒന്നായിരിക്കാൻ പ്രാർത്ഥിക്കുന്നു.
    സന്തോഷത്തോടെ ജീവിച്ച് കാണിയ്ക്കണം.❤️❤️

  • @remyanijeesh4316
    @remyanijeesh4316 3 ปีที่แล้ว +6

    ക്ലൈമാക്സും അതിലെ ട്വിസ്റ്റും ഞാൻ ഒരിക്കലും x പെറ്റ് ചെയ്തില്ല... ഈ സ്റ്റോറി കേട്ടു കൊണ്ടിരിക്കുമ്പോൾ ഞാൻ മനസ്സിൽ വിചാരിച്ചു അയാൾ അവിടെ പുതിയ പാർട്ട്ണറെ കണ്ടെത്തി കാണുമെന്ന്... ഇത്തരത്തിൽ ഒരു ക്ലൈമാക്സ് ഒട്ടും പ്രതീക്ഷിച്ചില്ല.. പോയവരെ ഓർത്ത് വിഷമിക്കരുത് നികേഷ്ചേട്ടാ... സോനു ആണ് ചേട്ടന്റെ എല്ലാം... ഹാപ്പിയായി ജീവിക്കൂ... എല്ലാ സന്തോഷത്തിലും ഞങ്ങളും കൂടെയുണ്ട്... 😊

  • @shyniabraham2555
    @shyniabraham2555 6 หลายเดือนก่อน +2

    ആദ്യമായിട്ടാണ് ഞാൻ നിങ്ങടെ വീഡിയോ കാണുന്നത് ഒരുപാട് സന്തോഷം തോന്നി അതുപോലെ തന്നെ സങ്കടവും ....... നിഖിഷേട്ടൻ പറഞ്ഞ് കരഞ്ഞപ്പോ എൻ്റെ കണ്ണും നിറഞ്ഞുപ്പോയി😢

  • @ambili1580
    @ambili1580 3 ปีที่แล้ว +60

    Love Story കേൾക്കുമ്പോൾ ഒരു സിനിമ കണ്ട ഒരു feeling. അത്രക്കും മനസ്സിൽ തട്ടി പോയി . നിഘേഷ് ഏട്ടൻ കരഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി. ഇനിയുള്ള കാലം മുഴുവനും സന്തോഷായിരിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🙂

  • @akhilarv-h1c
    @akhilarv-h1c 6 หลายเดือนก่อน +3

    Itharakarod enik oru -ve thoniyirunu... Ennal ningalde kadha (life) kettapol oru respect, sneham okke thonunu... God bless you

  • @sajeevkp2880
    @sajeevkp2880 3 ปีที่แล้ว +23

    Sonuchetta u r so lucky mahn. Nikeshettan is so genuine and affectionate person. Last forgiving sentence to family, it's very heart touching.

  • @audacious5506
    @audacious5506 ปีที่แล้ว +4

    കേട്ട് ഇരുന്നു പോയി,,,, നന്നായി jeevikkukka സ്നേഹo എന്നും നിലനിൽക്കട്ടെ ennu pradhikunnu

  • @Solenomads
    @Solenomads 3 ปีที่แล้ว +30

    "Call me by your name" ... എന്ന ഹൃദയഹാരിയായ ഇംഗ്ലീഷ് മൂവി ആണ് നിങ്ങളുടെ കഥ കേട്ടപ്പോൾ മനസ്സിൽ ആദ്യം വന്നത്.. Really tear Jerking.. 💞

  • @UshadeviMp
    @UshadeviMp 3 ปีที่แล้ว +4

    Part 1 ഉം രണ്ടും വളരെ ക്ഷമയോടെ നികേഷിന്റെ അനുഭവം കേട്ടു വളരെ വിഷമം തോന്നി. സങ്കടവും . വീട്ടിൽ നിങ്ങൾ കാര്യം പറഞ്ഞതിനു ശേഷമല്ലേ രാജ് വിട്ടു പോകാൻ തുടങ്ങിയത്. വീട്ടിലവർ ഭയങ്കര സമ്മർദ്ദം ചെലുത്തിയിട്ടുണ്ടാകും. എന്ന് കരുതുന്നു. സാരമില്ല. ഭഗവാന്റെ നിശ്ചയമായിരിക്കും. സംഭവാമീ യുഗേ യുഗേ എന്ന് കരുതുക. ഇത്റയും നല്ല പാർട്ടണറായ സോനു വിനെ കിട്ടാനുള്ള നിമിത്തമായിരിക്കാം. ഇനിയുള്ള കാലം നന്നായി രണ്ടു പേരും കഴിയുക. best wishes.✌🏻👍🏻❣️🥰

  • @jamshidkv5900
    @jamshidkv5900 3 ปีที่แล้ว +27

    അന്ന് വേർ പിരിഞ്ഞത് നന്നായി അതോണ്ടല്ലേ sonu ചേട്ടനെ കിട്ടിയത് ഇനി എന്തു വേണം അടിപൊളി ലൈഫ് അല്ലെ 😘😘😘😍😍

  • @sherlyjoseph8237
    @sherlyjoseph8237 7 หลายเดือนก่อน +2

    Nileshsqngadappettappol soonu moon enthiye samadanippikkanjathu. Enikkum othiri vishamam vannu. Ningalude life , enthu lova ningal thammil. Nilesh ethra Sathyasanthanaya kuttiya. Soonu ninakkukittavunna eettavum valiya sammanama nikesh. Ningalude santhosham kanumpol enikkum athileray santhosham.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @thankame7756
    @thankame7756 3 ปีที่แล้ว +19

    രണ്ട് ഭാഗവും കേട്ടു ട്ടോ, വിഷമം മാത്രം. അത്ര തന്നെ. ഇനിയെങ്കിലും നിങ്ങൾ സന്തോഷത്തോടെ ജീവിക്കു 👍👍👍🌹🌹🌹

  • @jyothipg9404
    @jyothipg9404 3 ปีที่แล้ว +4

    ചേട്ടാ...സ്വാർത്ഥത മനോഭാവം ഇല്ലാതെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ആളുകൾ കുറഞ്ഞു വരികയാണ്... ആത്മാർത്ഥമായി സ്നേഹിച്ചിട്ടും നിഷ്കരുണം ഉപേക്ഷിക്കപ്പെട്ട ഫ്രണ്ട് എനിക്കും ഉണ്ട്, വേദന നേരിട്ട് കണ്ടതാണ്, ഇപ്പോ ഇവിടെയും അതെ വേദന അനുഭവപെട്ടു. ചേട്ടന്റെ ഓരോ വാക്കിലും ഉള്ളിലുള്ള നന്മ കാണാൻ കഴിയുന്നുണ്ട്. എന്ത് പരീക്ഷണങ്ങൾ വന്നാലും അതിനെയൊക്കെ മറികടന്നു സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെന്നു പ്രാർത്ഥിക്കുന്നു
    സ്നേഹത്തോടെ ഒരു Sis... 🤗

  • @subisothus1160
    @subisothus1160 ปีที่แล้ว +7

    ഞാൻ.. പസ്ട്ടെ കണ്ടപ്പോൾ. എന്തു ബന്ധം. എന്ന് തോന്നി പിന്നെ ഇത് കേട്ടപ്പോൾ സങ്കടം വന്നു. കരഞ്ഞു പോയി.. നിങ്ങൾക്ക് നല്ലത് വരും 👌🏻

  • @swarnalathavasudevan3277
    @swarnalathavasudevan3277 3 ปีที่แล้ว +4

    നികേഷ് ഞാൻ രണ്ട് part ഉം കണ്ടു. വളരെ touching ആയ ജീവിത അനുഭവങ്ങൾ... നികേഷിനൊപ്പം ഞാനും കരഞ്ഞു... ഈ നല്ല മനസ്സിന്റെ നന്മ കണ്ടിട്ടാ എന്റെ ബ്രോ ക്ക് സോനു വിനെ ഈശ്വരൻ തന്നത്. സോനു ഒരിക്കലും നികേഷിനെ ദുഖിപ്പിക്കില്ല. ഉറപ്പാണ്... പിന്നെ എനിക്ക് ഒരു ഡൌട്ട് ഉള്ളത് ചോദിച്ചോട്ടെ... രാജുവേട്ടൻ എന്ന ആളുടെ പേര് ഒർജിനൽ ആണോ. ആണെങ്കിൽ ഓപ്പൺ ആയി പറഞ്ഞത് ഭാവിയിൽ ദോഷം വരില്ലേ.... Tc dears. God bless you.. 🌹🌹🌹

  • @anukp280
    @anukp280 3 ปีที่แล้ว +12

    I am crying with you..I don't even know you before..still I am crying..such a pure soul you are...

  • @sreeparvathy7695
    @sreeparvathy7695 3 ปีที่แล้ว +3

    സോനു, നികേഷ് ചേട്ടാ രണ്ടുപേരോടുമുള്ള ഇഷ്ട്ടം കൂടി കൂടി വരുവാണ്. നികേഷ് ചേട്ടൻ കരയുന്നത് കണ്ടപ്പോ വല്ലാതെ വിഷമമായി. കാരണം ഞാനും ഒരിക്കെ ഇതുപോലൊരു ചതി അറിഞ്ഞതാ അതുകൊണ്ട് നികേഷ് ചേട്ടന്റെ ആ ഉള്ളിലെ വേദന എന്താണെന്ന് എനിക്ക് അതുപോലെ ഉൾക്കൊള്ളാൻ എനിക്ക് കഴിഞ്ഞു. നികേഷ് ചേട്ടന് സോനുവിനെ കിട്ടിയപോലെ എനിക്കും നല്ലൊരു എന്നെ എല്ലാ അർത്ഥത്തിലും മനസിലാക്കി കൂടെ നിൽക്കുന്ന ഒരു മുത്തിനെ അല്ലെകിൽ എന്റെ പുണ്യത്തെ എനിക്ക് കാണിച്ചു തന്നു. അതുകൊണ്ട് തന്നെ ഇന്ന് ഞാൻ സന്തോഷമായി ഇരിക്കുന്നു. രണ്ടുപേരേം കാണാൻ ഞാൻ ഒത്തിരി ആഗ്രഹിക്കുന്നു ♥️♥️

  • @angelsvlogbyannevaevan1294
    @angelsvlogbyannevaevan1294 2 ปีที่แล้ว +6

    ഇത്രക്കും സ്നേഹം സൂക്ഷിക്കുന്ന ചേട്ടന്റെ ജീവന്റെ പകുതി അയ്യാളല്ല അത് സോനു മാത്രം ദൈവത്തിന് എല്ലാവരെ കുറിച്ചും ഒരു പദ്ധതിയുണ്ട് അത് നാശത്തിനല്ല അത് ക്ഷേമത്തിന് വേണ്ടി മാത്രം ബൈബിളിൽ ഇങ്ങനെ പറയുന്നു. ജീവിതം സോനുമായി അടിച്ചു പൊളിച്ചു ജീവിക്ക് നിങ്ങൾ Made for each other ആണ് GOD BLESS YOU 💕😘😘😘😘😘😘💕

  • @Shiyusfamilyvlogs
    @Shiyusfamilyvlogs 3 ปีที่แล้ว +26

    😍😍😍😍😍 കഴിഞ്ഞു പോയ സങ്കടത്തിനു ദൈവം തന്ന പ്രതിഫലം ആണ് ഇപ്പോഴുള്ള സന്തോഷകരമായ ജീവിതം ഒത്തിരി പേരുടെ സ്നേഹം ഇപ്പോൾ നിങ്ങളുടെ രണ്ടാൾടേം കൂടെയുണ്ട്..

  • @Lovely.141
    @Lovely.141 ปีที่แล้ว +4

    Nikeshettaaa... Karayippichu kalanjuttoo saaramilla sonune pooloru partnerine kittylle ❤️❤️❤️❤️❤️karayippichoorude munpil thala uyarthi jeevikkanam..

  • @zafeerap
    @zafeerap ปีที่แล้ว +4

    നിങ്ങളുടെ സ്നേഹം നിലനിൽക്കട്ടെ.... Both of u r good human❤️❤️❤️

  • @TheRahulsaran
    @TheRahulsaran 3 ปีที่แล้ว +13

    The second part of your life story is very emotional, I couldn't control myself, I cried..
    Wishing u a tons of happiness ahead. Loads of love

  • @veenai4574
    @veenai4574 3 ปีที่แล้ว +5

    Njangal ellavarum koode und,.. ee video kaanunna oororutharum und chettanmarude koode...... Ini orikalum aa kannukal nirayallu.... Ee video kaanunna oororutharudeyum kannukal niranju😢 nammale veandathavare nammukkum veanda athra thanne....... Love u nikesh etta sonu chetta ❤️😘 ningal randu perum happy aayi irikkanm.... Athu kaanumbozhe njangalkkum happy aavullu❤️🥰

  • @LSGDSubDivisionDevikulam
    @LSGDSubDivisionDevikulam ปีที่แล้ว +4

    Nikesh & Sonu... You are so... Lucky... Pray to a Good Life....

  • @priyas.vlog..2689
    @priyas.vlog..2689 2 ปีที่แล้ว +9

    ഇതെല്ലാം കേട്ടു കരഞ്ഞു പോയി ചേട്ടാ.. എല്ലാ സങ്കടങ്ങൾക്കും ശേഷം നല്ലൊരു സന്തോഷ ജീവിതം കിട്ടിയില്ലേ 💪💪💪💪💪💪🔥🔥🔥🔥🔥🔥

  • @muhammadfasil1413
    @muhammadfasil1413 3 ปีที่แล้ว +7

    നികേഷ് ഞാൻ മുഴുവൻ കേട്ടു വളരെയധികം വിഷമം തോന്നുന്നു. ഇത്രയും സഹിച്ചോ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. നേരിൽ കാണാൻ സാധിക്കട്ടെ

  • @alluskitchenbeautytips6691
    @alluskitchenbeautytips6691 3 ปีที่แล้ว +10

    നികേഷ് നിങ്ങൾ ഇനി രാജുവിന്റെ പേര് പറഞ്ഞ് കാരയരുത് കാരണം നിങ്ങളെക്കാൾ കുടുതൽ വേദനിക്കുന്നത് സോനുവിനാണ് അയാളുടെ പേര് പോലും നിങ്ങളുടെ ഇടയിൽ പറയരുത് നിങ്ങൾ സത്യം ഉള്ള ഒരു മനുഷ്യനാണ് എന്ന് നിങ്ങളുടെ വാക്കുകളിൽ ഉണ്ട് ഇനി ഒട്ടും സങ്കടപെടരുത് ഇത്രയം നല്ല സോനു വിനെ കിട്ടിയില്ലെ.🤗🙏

  • @shifan291
    @shifan291 2 ปีที่แล้ว +6

    I felt very bad seeing u cry....u deserve a lot and a lot better person dan him...stay blessed like dis always...u r 1000 times better person dan him... luv u both a lot ❤❤❤❤❤❤

  • @sarithak6760
    @sarithak6760 2 ปีที่แล้ว +44

    കളകം ഇല്ലാതെ ഹൃദയത്തിന്റെ ഉടമ നികേഷ് ❤️❤️ കരഞ്ഞു പോയി 😭

  • @neenawdrv510
    @neenawdrv510 3 ปีที่แล้ว +4

    Karayipikalle nikeshettaa..sarikum sagadam vannu karanju poyi..nigalk ennum nallathe varu ,nigale ariyuna njagale pole ullavarude orupad prarthanayum snehavum ennum indavum .ini orikalum aaa chathiyanu vendi ettan karayaruth. Ennum sathoshayi irikanam

  • @babuchalat3420
    @babuchalat3420 4 หลายเดือนก่อน +3

    പാവം....

  • @SmithaVS-vi8zc
    @SmithaVS-vi8zc 3 ปีที่แล้ว +9

    തിരിച്ചടികൾ ജീവിതത്തിന്റെ ഭാഗമാണ്. അതിനെ അതിജീവിച്ചു നല്ലൊരു ജീവിതം തിരഞ്ഞെടുത്ത നികേഷ് ചേട്ടന് ഒരു ബിഗ് സല്യൂട്ട് God bless you.

  • @devdev2530
    @devdev2530 3 ปีที่แล้ว +4

    ഇത്ര സ്നേഹം ഭൂമിയിൽ വേറെ ഉണ്ടോ? കണ്ണുകൾ നിറഞ്ഞു. ബ്യൂട്ടിഫുൾ ലവ്.. ഒക്കെ നഷ്ടപ്പെടുത്തിയ രാജു ഏട്ടൻ നിര്ഭാഗ്യവാൻ എന്നെ ഞാൻ പറയു.. സോനു ഭാഗ്യം ചെയ്തിട്ടുണ്ടാവും. ഈ സ്നേഹം അനുഭവിക്കാൻ ഭാഗ്യം ഉണ്ടായല്ലോ... ചെലപ്പോൾ ആരെങ്കിലും രാജു ഏട്ടനെ ഭീഷണി പെടുത്തിയിട്ടുണ്ടാവും.. ഇത് കാണുമ്പോൾ എന്തായിരിക്കും അദ്ദേഹത്തിന്റെ ചിന്ത? കല്യാണം കഴിച്ചു മക്കൾ ഉണ്ടായാലും ഈ നഷ്ടം നഷ്ടം തന്നെ. ലവ് യു നികേഷ്

  • @jollyantonyyahoo.comantony7303
    @jollyantonyyahoo.comantony7303 3 ปีที่แล้ว +4

    2 vidio kandu vishamamayepoye eni santhoshamayerikku makkale

  • @NasarNachu-yw3lh
    @NasarNachu-yw3lh ปีที่แล้ว +4

    നിങ്ങഷേട്ടനെ പോലെ എനിക്കും ഒരു അനുഭവം ഉണ്ടായിട്ടുണ്ട് ഇന്നും ഞാൻ നീറി നീറി ജീവിക്കാണ്

  • @veenavenu5162
    @veenavenu5162 3 ปีที่แล้ว +40

    എപ്പോഴും ചിരിച്ചു മാത്രം കണ്ടിട്ടുള്ള നികേഷേട്ടൻ ഇന്ന് കരഞ്ഞു കണ്ടപ്പോൾ നല്ല സങ്കടം ആയി... കരഞ്ഞു...😔ഓരോ കാര്യം പറയുമ്പോഴും ആ ടെൻഷൻ, സങ്കടം ഒക്കെ ഞാനടക്കം ഒരുപാടുപേർക്ക് feel ചെയ്തിട്ടുണ്ടാകും.... സാരമില്ല ചേട്ടാ എല്ലാം കഴിഞ്ഞില്ലേ....13 വർഷത്തെ സ്നേഹത്തിനു ഒരു വിലയും തരാതെ പോയ ആൾക്ക് വേണ്ടി ഇനിയും സങ്കടപ്പെടരുത്....ദൈവം നിങ്ങളെ ഒന്നിപ്പിക്കാനാകും ഇങ്ങനെ ഒക്കെ ആക്കിത്തീർത്തത്..... എന്നും നിങ്ങൾ രണ്ടുപേരും സ്വന്തം വീട്ടുകാരും ഒക്കെ ആയി സന്തോഷത്തോടെ ഒരുപാടു വർഷം ജീവിക്കാൻ ആഗ്രഹിക്കുന്നു.. പ്രാർത്ഥിക്കുന്നു 🙏..... ഒത്തിരി സ്നേഹത്തോടെ ഒരു അനിയത്തി...... 🥰❤

  • @nithyamohan1191
    @nithyamohan1191 ปีที่แล้ว +2

    Arokke illengilum undengil jeeviche pattuuu bro apozhum ethu manasil vekkanam❤

  • @aparnaanil2411
    @aparnaanil2411 3 ปีที่แล้ว +4

    Nikesh Chetan inagne story parayumbm kannu nirayuvarun sherikum.. Ningale orupad ishtanu❤️❤️❤️❤️

  • @malayali_queen
    @malayali_queen 3 ปีที่แล้ว +4

    സ്‌നേഹിക്കാം പക്ഷെ സ്‌നേഹത്തിൽ ഒരിക്കലും ആശ്രയിക്കരുത്, ഏതുതരത്തിലുള്ള സ്നേഹബന്ധമാണെങ്കിലും നമ്മുടെ മനസ്സ് 100%അർപ്പിക്കാതിരിക്കുന്നതാണ് സ്വയം വെഷമിക്കാതിരിക്കാൻ നല്ലത്. നമ്മൾ അവർക്കു കൊടുക്കുന്ന പ്രാധാന്യം അവർ നമ്മുക്ക് തന്നില്ലെങ്കിൽ.....
    റിലേഷൻഷിപ്പിലുള്ളവർ ശ്രെദ്ധിക്കേണ്ടാകാര്യമാണ്, നമ്മുടെ സന്തോഷത്തേക്കാൾ വലുതായി മറ്റുള്ളവരുടെ സന്തോഷത്തെ കാണാതിരിക്കുന്നതാണ് നമ്മുക്ക് നല്ലത്, enjoy urself be happy, God bless

  • @jibinmediacreations2389
    @jibinmediacreations2389 3 ปีที่แล้ว +13

    😭😭😭😭😭😭😭എന്റെ പൊന്ന് മുത്തേ കരഞ്ഞപ്പോൾ എന്റെ ചങ്കു പിടഞ്ഞു പോയി... രാജു നെ കാൾ നല്ല ഒരു പാർട്ണറെ ദൈവം തന്നില്ലേ.. God bless you

  • @seemabaijuseemabaiju3198
    @seemabaijuseemabaiju3198 3 ปีที่แล้ว +2

    Ethu muzhuvan kettappozhekkum enne karayippichutto nikeshetta 😔😔😔😔sonu orikkalum nikeshettane vittu pokarudhu ethreyum snehamulla orale ninakku kittiyallo ettittu poyavaru Pottenne ettante vila manasilavunna oru divasam ayalkkundavum🥰🥰🥰🥰🥰

  • @beenamoni5327
    @beenamoni5327 2 ปีที่แล้ว +6

    നികേഷ് കരഞ്ഞപ്പോൾ ഒത്തിരി വിഷമമായി.ഞാനും കുടി കരഞ്ഞു പോയി.ഇപ്പോൾ നല്ല ഒരാളെ കിട്ടിയില്ലേ.നല്ല സൻദോഷമായി ജീവിക്ക്. God bless you.

  • @ValsalaKumari-vk5pv
    @ValsalaKumari-vk5pv 8 หลายเดือนก่อน +2

    Valsa
    Nikesh velare sankadam undu Ningalude relashionship kettettu.Avann Ningale chathicchu annalla velare dukkakaramaetti veshamippecchu.Pakshe avan nannaee ennu vecharekande.Daivam avane sarekkum chathikkum.Ningal santhoshamaee kazheuka.Ningalkku ellavarudayum supportu undakum. Sonuvenodukudy adichhu policchu kazheuka.Okkee❤❤❤❤❤

  • @anithaaneesh955
    @anithaaneesh955 3 ปีที่แล้ว +28

    നികേഷ് ബ്രോ കരയരുത് , നിങ്ങളുടെ story വളരെ ഹൃദയസ്പർശിയാണ്. കേട്ട് കഴിഞ്ഞപ്പോൾ ഭയങ്കര feel ആയിപ്പോയി.❣️ ആ സങ്കടത്തിനെല്ലാം ഒടുവിൽ നിധിപോലെ സോനൂട്ടനെ കിട്ടിയില്ലേ ഇനി കരയാതെ കരയിപ്പിച്ചവരുടെ മുന്നിൽ സന്തോഷമായിട്ട് ജീവിക്കണം ❣️

  • @bijopvarghese3392
    @bijopvarghese3392 ปีที่แล้ว +6

    പ്രണയത്തിനു യാതൊരു പ്രധാനം കല്പിക്കാതെ ഈ കാലഘട്ടത്തിൽ ഇത്രയും ഒരാൾക്ക് വേണ്ടി കഷ്ടപ്പെടാ നികേഷ് ചേട്ടന്റെ മനസിന്റെ നന്മ വിവരിക്കാൻ കഴിയുന്നതിൽ അപ്പുറം ആണ്

  • @maniarun728
    @maniarun728 3 ปีที่แล้ว +8

    Really Heart touching story nikeshetta. ഞാനും എൻ്റെ husbandum story കേട്ടു കരഞ്ഞുപോയി.😭😭😭 നല്ല presentation. Skip ചെയ്യാതെ കേട്ടിരിക്കാൻ തോന്നും. ഇനിയൊരിക്കലും engane കരയാൻ ഇടവരാതെ രണ്ടാളും Happy ആയി ജീവിക്കാൻ കഴിയട്ടെ എന്ന് പ്രാർ്ഥിക്കുന്നു 🙏🙏🙏

  • @remyasujithsree1155
    @remyasujithsree1155 2 ปีที่แล้ว +4

    Nilesh karajappo neju potti poyiii,😢😢vishamikallleeee,Sonu ne divam thannillleee,maranam vare,alleggil aaa paraja pole 7 jenam Sonu nte koode jeevikkanam,ithilum santhoshathodee,nte prarthanayil ennum niggal undavum❤❤❤❤❤❤kannu niraju varunnu satyathil

  • @aishudeepu754
    @aishudeepu754 3 ปีที่แล้ว +18

    Keep Going. മരണം വരെ ഈ സ്നേഹം ഉണ്ടാവട്ടെ.. ❤️❤️

  • @girijanair7156
    @girijanair7156 ปีที่แล้ว +3

    😢 You're strong Thanks for sharing this with us👍Happy you have a better life now👏💕

  • @Dailynewsofindustry
    @Dailynewsofindustry 3 ปีที่แล้ว +52

    13 years of love 💕 Wow it's not easy to handle to forget a person who was with us..... U r soo sincere 😧

  • @aparnaanil2411
    @aparnaanil2411 3 ปีที่แล้ว +3

    Karanjapo orupad veshmamayi cheta... Orupad kaalam santhoshathode randperkum jeevikan prarthikato❤️❤️😘😘😘😘😘😘😘😘😘

  • @lavalavs1577
    @lavalavs1577 3 ปีที่แล้ว +5

    Nikesh ettande achande karyam parayumbo Shabdham idarii athrathollam sneham indarnu ennu manasilayi 🥺ennum achande anugraham nikesh ettanum sonu ettanum indavum 🙏

  • @MiyonMiyon
    @MiyonMiyon ปีที่แล้ว +3

    Karayanallathe onninum pattanilla etta🎉❤😢😢

  • @jmvlogs9712
    @jmvlogs9712 3 ปีที่แล้ว +7

    My friend your story,make me cry, but your sincere love gave you a best partner,allways be confident,strong and inspiration for everyone.

  • @ashilantony567
    @ashilantony567 3 ปีที่แล้ว +13

    Really felt the pain that u had went through.... May God Bless you both abundantly...🥰🥰😍😍🤩🤩

  • @sunithasuni6588
    @sunithasuni6588 3 ปีที่แล้ว +6

    ഓരോ മനുഷ്യനും അവന്റെ മനസു പറയും പോലെയേ ജീവിക്കാൻ കഴിയൂ... അവിടെയെ അവനു സന്തോഷം കണ്ടെത്താൻ കഴിയൂ.... നിങ്ങൾ അത് കാണിച്ചു കൊടുത്തു.... ധൈര്യം കൈ വിടാതെ ഇനിയും ഇനിയും ജീവിക്കു..... ഒരുപാട് സ്നേഹത്തോടെ ഒരു സഹോദരി.......👍

  • @deepavn8393
    @deepavn8393 3 ปีที่แล้ว +19

    നികേഷ്, എല്ലാം കേട്ട് സത്യത്തിൽ കരഞ്ഞുപോയി. എത്ര innocent ആണ് നികേഷ്. ഇപ്പൊ ഇങ്ങനെയെങ്കിൽ അന്ന് എന്തുമാത്രം വിഷമിച്ചുകാണും. അതുമനസിലാക്കിയാണ് ദൈവം സോനൂട്ടനെ തന്നത്.സന്തോഷമായിരിക്ക്. രണ്ടുപേരെയും ദൈവം അനുഗ്രഹി ക്കട്ടെ.🥰🥰

  • @reejamahesh2467
    @reejamahesh2467 2 ปีที่แล้ว +4

    Hi ചേട്ടന്മാരെ... ചേട്ടന്റെ കഥ കേട്ടപ്പോൾ ഒരുപാട് ഒരുപാട് സങ്കടം ആയി ഇത്ര നല്ല മനസിന്റെ ഉടമയുടെ കൂടെ കഴിയാൻ അയാൾക്ക്‌ യോഗ്യത ഇല്ലായിരുന്നു... അതിന് അർഹതപെട്ട ആളിനെ ദൈവം കരുതി വെച്ചിരുന്നു അതാണ് ഇങ്ങനെ എല്ലാം സംഭവിച്ചത്... മനസ് കൊടുത്ത് സ്നേഹിച്ച ആർക്കും വിഷമം വരും. അതെല്ലാം ഇപ്പോൾ ഉള്ള സന്തോഷത്തിനു വേണ്ടിയായിരുന്നു.....god bless you 😍

  • @archashijin7609
    @archashijin7609 3 ปีที่แล้ว +18

    പല പ്രാവശ്യം സ്കിപ് ചെയ്തു പോയ വീഡിയോ ആണ് നിങ്ങളുടെ ജീവിതം..... പക്ഷെ ആദ്യ ഭാഗം കണ്ടപ്പോ അടുത്തതിനായി വെയ്റ്റിംഗ് ആയിരുന്നു...... ഒരിക്കലും തമ്മിൽ കണ്ടിട്ടില്ലാത്ത നിങ്ങളെ എനിക്ക് സ്വന്തം കൂടെ പിറപ്പിനെ പോലെ തോന്നി...... നിങ്ങൾക്കൊപ്പം കരഞ്ഞു......... ഇനി ജീവിതത്തിൽ കറയാനുള്ള അവസ്ഥ ദൈവം തരില്ല.....ദൈവം രക്ഷിക്കട്ടെ ... ഒത്തിരി സ്നേഹം

    • @SonuNikeshVlog
      @SonuNikeshVlog  3 ปีที่แล้ว +2

      ❤️❤️

    • @ann2128
      @ann2128 3 ปีที่แล้ว +2

      എനിക്കും തോന്നി നിങ്ങളെ കൂടപ്പിറപ്പായി കിട്ടിയിരുന്നുന്നുവെങ്കിൽ എന്ന് 😍😍😍😍

  • @beenaliju4081
    @beenaliju4081 3 ปีที่แล้ว +45

    രണ്ടുപേരെയും ഒരുമിച്ച് കാണുന്നത് സന്തോഷം ആണ് ..ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങളും ഉണ്ട് .....സുഖമായി erikunno...

  • @shivanig.r1603
    @shivanig.r1603 2 ปีที่แล้ว +2

    Brother god blsss u... Oriklum piriyath kooty nikknae randalum...lik u r sizy🥰🥰🥰

  • @sivathrahulvr985
    @sivathrahulvr985 2 ปีที่แล้ว +4

    Nikeshettani ayalekkal nalla partner ne kittan god vdhichekkuvaeirunnu.eandhayalum Sonu chettanepole orale kittieillle.happy aririkk 2 perum.eannnum

  • @ajinmr963
    @ajinmr963 ปีที่แล้ว +3

    Ee story kettu Ente mind shock pole ayi...ethu polathe situationil egane jeevithathil pidichu ninnath?

  • @tgv4301
    @tgv4301 3 ปีที่แล้ว +32

    അറിയാതെ കണ്ണുനിറഞ്ഞുപോയി,,😢 ഞാൻ നിങ്ങളെ രണ്ടുപേരെയും നേരിട്ട് കണ്ടിട്ടുണ്ട് ട്ടോ 😊😊

  • @indiankerala9958
    @indiankerala9958 2 ปีที่แล้ว +4

    nikeshe nighlude nishkalakamaya chiriyum, nalla vinayathodu koodiyulla samsaaravum . nikeshinu snehikkn ariyunna nalloru manasundu nikeshum sonuvum marikunnathu vare onnichu jeevikkum urappanu Ente vakkanu.pinne enteyum ente familyudeyum ella anugravum nighlku randu perkum undu. ദൈവം അനുഗ്രഹിക്കട്ടെ

  • @shabareeshksd6105
    @shabareeshksd6105 3 ปีที่แล้ว +4

    Chettaayiye karayippich kalanjallo... നമ്മക് വിധിച്ചത് എത്ര കാലം കഴിഞ്ഞാലും നമ്മളിലേക്ക് എത്തും. ഒന്നും പറയാൻ പറ്റുന്നില്ല സത്യം പറഞ്ഞാൽ... എന്നും happy ആയിരിക്കട്ടെ.

  • @lalithaambika5702
    @lalithaambika5702 ปีที่แล้ว +3

    മോൻ ഇനി ഒരിക്കലും കരയാൻ ഇടവരാതിരിക്കട്ടെ മോൻ കരയുന്നത് കണ്ടപ്പോൾ ഒരു അമ്മക്കും സഹിക്കുകയില്ല സോനുമോന്റെ ക്കൂടെയുള്ള ജീവിതം മോൻ ആഗ്രഹിച്ചതുപോലെ തന്നെ നടക്കും ഇനി കഴിഞ്ഞു പോയ കാര്യം ആലോചിച്ചു വിഷമിക്കരുത് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏

  • @devusworld9840
    @devusworld9840 3 ปีที่แล้ว +7

    നികേഷേട്ടാ കരയരുത് കാണാൻ കഴിയുന്നില്ല .. അതെല്ലാം മറന്നേക്ക്. സോനൂട്ടനെപ്പോലുള്ള നല്ല ഒരു partnere കിട്ടിയില്ലേ അതിന് വേണ്ടിയായിരിക്കും അയാൾ ഒഴിഞ്ഞ് പോയത് .ഇനി സോനൂട്ടനും നികേഷേട്ടനും മരണം വരെ സ്നേഹിച്ച് ജിവിക്കണം . I love you 💛💛💖💛💛

  • @dipinkumar2742
    @dipinkumar2742 3 ปีที่แล้ว +4

    ഇന്നലെയും ഇന്നുമായി one &two parts കണ്ടു... നിങ്ങൾ നല്ല ഒരു മനുഷ്യനാണ്... ബഹുമാനം തോന്നുന്നു.. Love u💝

  • @aneeshashibu3582
    @aneeshashibu3582 3 ปีที่แล้ว +7

    എല്ലാം ദൈവനിച്ഛയം 🙏🏻ഇപ്പോൾ നിങ്ങൾ happyalle അതേപോലെ ന്നും ഇങ്ങനെ തന്നേ പോകട്ടെ.. നികേ ഷേട്ടന്റെ ഈ സ്നേഹം കിട്ടാൻ ഭാഗ്യം കിട്ടിയത് സോനുന് ആണ്. തിരിച്ചും നിങ്ങൾ happyaayirikku bros ♥️🥰♥️🥰♥️🥰

  • @SarojiniSivaraman-xx4fz
    @SarojiniSivaraman-xx4fz 9 หลายเดือนก่อน +3

    😢😢😢സൂപ്പർ

  • @mariarenju3511
    @mariarenju3511 2 ปีที่แล้ว +12

    ആത്മാർത്ഥമായ മനസിന്റെ ഉടമ..... God bless you both

  • @rohithnair7286
    @rohithnair7286 2 ปีที่แล้ว +3

    Nikesh thantte karachil vallathe sangadam undakkil.... Chathikka pedunna aalluda manasintte vedana enikku ariyam... Njanum ethrayokke illenkilum ethe pola vedanakal anubavicha allannu njanum.... Thante nallamanasinu God never forget you..... Thaan ennum DANYAMANNU dear. god ll bless you.

  • @dhanyasujith5563
    @dhanyasujith5563 3 ปีที่แล้ว +9

    അറിയാതെ കണ്ണുനിറഞ്ഞു പോയി നികേഷേട്ടൻ എന്നും നിങ്ങൾ രണ്ടു പേരോടും സ്നേഹം മാത്രം

  • @jeethujchandran4267
    @jeethujchandran4267 3 ปีที่แล้ว +3

    Chetta vishamikathe, athilum nalla oru partner sonu lifelek varan vendi ayirunu ayal chathichath ennu vicharichal mathi..Ningal santhosham ayitt ennum orumich jeevikkan pattatte...❤️❤️❤️

  • @aswathyj4141
    @aswathyj4141 2 ปีที่แล้ว +13

    ശരിയ്ക്കും ഒരു മൂവി കണ്ട ഫീൽ. നികേഷ് ചേട്ടൻ ഓരോ കാര്യങ്ങൾ പറയുമ്പോഴും I was able to visualise it. ഓരോ വാക്കും, ഓരോ ഇൻസൈഡൻ്റും എൻ്റെ മുന്നിൽ കാണുന്ന പോലെ . എല്ലാം തുറന്നു പറഞ്ഞതിൽ hats off. God bless you both. 💞💜💞💜

  • @diyasworld3509
    @diyasworld3509 3 ปีที่แล้ว +4

    Ningalude jeevitham ee bhoomiyil ningalude aagrahathinu jeevikaan patiyathaanu ningalude eatavum valiya vijayam orupaadu prayaasangal inganeyulla jeevithathil anubhavikeandi varunath swobhaavikamaanu enthaayaalum dhaivam ningalodoppam undennulla thelivaanu ningalude ee vijayam Sanu adichanalloor kollam 🥰🥰💝💝🙏🙏

  • @shajiup2557
    @shajiup2557 3 ปีที่แล้ว +12

    o K എല്ലാം നല്ല തിനായിരിക്കും ദൈവം ഓരോ നിശ്ചയം വച്ചിട്ടുണ്ടാകും. എനിക്ക് സങ്കടമായി നികേഷേ

  • @adhyalakshmi8407
    @adhyalakshmi8407 3 ปีที่แล้ว +2

    Part 1innanu kandath part 2 waiting ayirunnu....👍🏻👍🏻👍🏻✌️✌️✌️🥰allam nallathinayirunnennu ipo manasilayille bro ....... 👍🏻