ഞങ്ങളുടെ ഹോം ടൂർ |Home Tour| ഞങ്ങളുടെ കൊച്ചു സ്വർഗം

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 1.7K

  • @Ponn140
    @Ponn140 ปีที่แล้ว +41

    Fast🥰🥰🥰🥰🥰 pin chau

    • @SonuNikeshVlog
      @SonuNikeshVlog  ปีที่แล้ว +1

      ❤️❤️🙏🙏

    • @Ponn140
      @Ponn140 ปีที่แล้ว

      @@SonuNikeshVlog tq 🥰🥰🥰🥰🥰🥰🥰🥰

  • @rishana10745
    @rishana10745 ปีที่แล้ว +146

    നിങ്ങളെ പോലെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിഞ്ഞെങ്കിൽ അവിടം സ്വർഗം തന്നെ..... 🥰എന്നും ഈ സന്തോഷം നിലനിൽക്കട്ടെ

  • @ammuaks235
    @ammuaks235 ปีที่แล้ว +35

    കമന്റ്‌ ബോക്സ്‌ കണ്ടപ്പോ സന്തോഷം തോന്നുന്നു 😊 മാറി തുടങ്ങി ആൾക്കാർ

  • @archanaanil9018
    @archanaanil9018 ปีที่แล้ว +50

    നിങ്ങൾ രണ്ടാളേയും കാണുന്നതുതന്നെ സന്തോഷം ....
    നിങ്ങളുടെ സ്വർഗ്ഗം
    കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം...സോനു നികേഷ്💞❣️💕

  • @RedRose-ib6ke
    @RedRose-ib6ke ปีที่แล้ว +65

    രണ്ടു പേരുടെയും സ്നേഹം പോലെ വീടും അത്രയും സുന്ദരമാണ്... ❤️

  • @kaavalkkarantepennu3274
    @kaavalkkarantepennu3274 ปีที่แล้ว +29

    ഞാൻ ഒന്ന് ചോദിച്ചോട്ടെ എങ്ങനെ ഇങ്ങനെ ഇത്രയും വിനയത്തോടെ മിണ്ടാൻ പറ്റുന്നെ... ❤❤ഉമാമഹേശ്വരൻ എക്കാലവും സന്തോഷത്തോടെ സമാധാനത്തോടെ ഇനിയുള്ള ഓരോ ജന്മവും ഒരുമിച്ച് ജീവിക്കാൻ അനുഗ്രഹിക്കട്ടെ... ❤❤❤

  • @thankappancr1848
    @thankappancr1848 ปีที่แล้ว +12

    ഫ്ലാറ്റ് ഒത്തിരി ഇഷ്ടമായി, എന്തിനാണ് രണ്ടുപേരുടെ തമ്മിലുള്ള സ്നേഹമാണ് അതിലേറെ ഇഷ്ടമായത് നികേഷിന് ശ്രദ്ധ എപ്പോഴും പ്രതിഫലിച്ചുകാണാം രണ്ടുപേർക്കും ഉള്ളുനിറയെ സ്നേഹം അങ്ങോട്ടും ഇങ്ങോട്ടും ഉണ്ട്‌
    പരസ്പരം സഹകരിച്ചും സ്നേഹിച്ചും ജീവിതം മുന്നോട്ടേക്ക് പോകാൻ ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ!രണ്ടുപേർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ 🥰🥰🥰

  • @sanazubair8616
    @sanazubair8616 ปีที่แล้ว +16

    നിങ്ങൾ സന്തോഷം ആയി കണ്ടാൽ മാത്രം മതി ചെറിയ വീട് ആണ് നല്ലത്

  • @mariarenju3511
    @mariarenju3511 ปีที่แล้ว +27

    നികേഷ് "ഞങ്ങളുടെ സ്വർഗം" എന്നാ വാക്ക് എത്രയോ പ്രാവശ്യമാണ് സ്വന്തം വീടിനെക്കുറിച്ചു പറയുവാൻ ഉപയോഗിക്കുന്നത്.....
    The happiness which you experience in being together is expressed in your words......
    Glad for you....

  • @GeethaManjanamkatil
    @GeethaManjanamkatil 4 หลายเดือนก่อน +6

    എന്തിനാ രണ്ടുപേരും വഴക്ക് കൂടുന്നേ തമാശയ്ക്ക് പോലും വഴക്ക് വേണ്ട കേട്ടോ രണ്ടുപേരെയും ഒരുപാട് ഒരുപാട് ഇഷ്ടം

  • @creativeman8044
    @creativeman8044 ปีที่แล้ว +17

    നിങ്ങൾ ഒറ്റക്കല്ല.. ഞങ്ങൾ എല്ലാവരും നിങ്ങളുടെ കൂടെ തന്നെയുണ്ട് 🙏

  • @smithasmitha5451
    @smithasmitha5451 ปีที่แล้ว +4

    ഞാൻ യൂട്യൂബിൽ ആകെ ഒരു സബ്സ്ക്രൈബ് ചെയ്തിട്ട് ഒള്ളൂ അത് നിങ്ങൾ ആണു അത്രയ്ക്ക് ഇഷ്ട.. എനിക്ക് രണ്ടു പേരേം

  • @shebimanu5787
    @shebimanu5787 ปีที่แล้ว +30

    അടിപൊളി വീട്☺️ എന്നും സന്തോഷത്തോടെയും സമാധാനത്തോടെയും ആരോഗ്യത്തോടെയും ഒരുപാട് കാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ dear bros ☺️☺️☺️☺️☺️☺️

  • @anumolanu1998
    @anumolanu1998 ปีที่แล้ว +7

    Wow.സോനു & നികേഷ് രണ്ടു പെരുടെ ജീവിതം അടുത്ത 5 ജന്മം ഒന്നുകൂടെ വരട്ടെ.ഇനി ഒരു കുഞ്ഞ് ആണ് നിങ്ങൾക്ക് ആവശ്യം.അങ്ങനെ വരാൻ ദൈവത്തോട് ഞാൻ പ്രർതഥികുന്നു. 🙏🙏🙏

  • @lelithammavkvellavoor748
    @lelithammavkvellavoor748 ปีที่แล้ว +12

    നികേഷേ, മോനേ സോനുക്കുട്ടനെക്കൊണ്ടു തന്നെ ജോലി ചെയ്യിക്കരുത്. കേട്ടോ. പാവം. നമ്മുടെ ചക്കരയല്ലേ😘😘😘😘

  • @babug4754
    @babug4754 ปีที่แล้ว +9

    home super romba clean ayitu undu babu.g karaikudi

  • @amrutharoy8389
    @amrutharoy8389 ปีที่แล้ว +5

    Happy ayittu, adipoliyayi jeevikukka....Deyvam kudea undakum

  • @remanair7144
    @remanair7144 ปีที่แล้ว +12

    നല്ല കളർ full flat .ഒത്തിരി ഇഷ്ടമായിട്ടോ .ഇന്ന് സോനു നല്ല സന്തോഷത്തിൽ ആണല്ലോ .രണ്ടു പേർക്കും ദൈവം എന്നും നല്ലതു മാത്രം വരുത്തട്ടെ 🙏god bless you dears😍

  • @GeethaManjanamkatil
    @GeethaManjanamkatil 4 หลายเดือนก่อน +2

    ഇതു മാറേണ്ട ആവശ്യമില്ലല്ലോ ഇവിടെ ജീവിച്ചാൽ മതി നിങ്ങൾക്ക് രണ്ടുപേർക്കും സ്വർഗം അല്ലേ സ്വർഗ്ഗം ഒരുപാട് ഇഷ്ടമായി രണ്ടുപേരെയും വീടും എല്ലാം സൂപ്പർ സൂപ്പർ ഒരുപാട് കാലം ഇങ്ങനെ തന്നെ പോട്ടെ

  • @ajithathankachan1402
    @ajithathankachan1402 ปีที่แล้ว +23

    രണ്ടു പേരെയും കാണുന്നത് തന്നെ ഒരുപാട് സന്തോഷം 🥰🥰

  • @binduks400
    @binduks400 3 หลายเดือนก่อน +2

    Nikeshetta sonuttane ponnupolenokkane... sonuttaante bhagyamanu nikeshettan.... ponnumuthukal❤

  • @brothers9041
    @brothers9041 ปีที่แล้ว +3

    Nighale orupaad eshtta maanuu...... Video epozhum kaanum .. Epozhum happy aayirikutto

  • @rajankp4251
    @rajankp4251 ปีที่แล้ว +5

    വീട് വലുതോ ചെറുതോ എന്നുള്ളതല്ല ഇഷ്ടപെട്ട പങ്കാളിയുംമൊത്തു സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുക എന്നതാണ് വലുത്. അങ്ങനെയാണെകിൽ അവിടം സ്വർഗം തന്നെ ആയിരിക്കും. നികേഷിന്റെ വീടും, ഫ്ളാറ്റുംമെല്ലാം സൂപ്പർയാണ് വീടാണ് കൂടുതൽ ഇഷ്ട്ടപെട്ടത്. ❤️❤️🐈🐈

  • @shibichandrashekharan2544
    @shibichandrashekharan2544 ปีที่แล้ว +10

    ചെറിയ വീട്ടിൽ ഒരു വലിയ സ്വർഗം കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 🌹🌹🌹

  • @ReenaA-tr9mw
    @ReenaA-tr9mw 4 หลายเดือนก่อน +2

    എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് രണ്ടുപേരെയും ❤️❤️❤️❤️

  • @shylavelther2211
    @shylavelther2211 ปีที่แล้ว +14

    നല്ല വൃത്തിയുള്ള വീട് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ!👏👏👏👏👏👏❤️

  • @ajuajuzz8448
    @ajuajuzz8448 4 หลายเดือนก่อน +2

    ചെറിയ വീട് ആയാലും നിങ്ങളുടെ മനസ്സ് വലുതതാണ്. സോനു. Nikeshetta ♥️♥️♥️

  • @Rayanvichu45.
    @Rayanvichu45. ปีที่แล้ว +9

    Super pair ...nigale pole nigal mathram....asuya thonunnu..blessed couples❤

    • @SonuNikeshVlog
      @SonuNikeshVlog  ปีที่แล้ว +1

      Thank you ❤️

    • @Rayanvichu45.
      @Rayanvichu45. ปีที่แล้ว

      Nigala comments nu reply tharunna oru youtuber ...God bless you

  • @nidhashashamsnidhashashams4269
    @nidhashashamsnidhashashams4269 ปีที่แล้ว +3

    ഞാൻ പലപ്പോഴായി നിങ്ങളുടെ വ്ലോഗ് കണ്ടിട്ടുണ്ട്.2ചേട്ടന്മാരെയും വളരെ ഇഷ്ടമാണ്. നിങ്ങളുടെ ചിരി തന്നേയ് ഒരു പോസിറ്റീവ് വൈബ് ആണ്

  • @vlogbyiju1841
    @vlogbyiju1841 ปีที่แล้ว +13

    നികേഷ് ചേട്ടന്റെ കണ്ണ് പോലും ചിരിക്കുന്ന പോലെ.സോനു ചേട്ടന്റെ പുഞ്ചിരി ഒത്തിരി ഇഷ്ട്ടാണ്. വീട് നല്ല നീറ്റ് and ക്ലീൻ.

  • @rakhikrishnanrkrishnanr5155
    @rakhikrishnanrkrishnanr5155 ปีที่แล้ว +4

    🙋 ഞാൻ ന്യൂ സബ്സ്ക്രൈബ്ർ , കണ്ടതിൽ സന്തോഷം 👋👋👍

  • @jamseenasaleem
    @jamseenasaleem 3 หลายเดือนก่อน +3

    Nalla neet and clean ayi vechikunu ....girls polum chilaru ithra neetayi vekkarilla....enthayalum randalum kichu swargathil ennum santhosham ayi irikatte.....❤

  • @afnasafnas9600
    @afnasafnas9600 ปีที่แล้ว +25

    നല്ല ക്ലീൻ and നീറ്റായിട്ടു സൂക്ഷിച്ചേക്കുന്നു വീട്. സൂപ്പർ ബ്രോസ് 👍❤️ സുഖമാണോ രണ്ടുപേർക്കും.

  • @maryalias5265
    @maryalias5265 ปีที่แล้ว +4

    നല്ല വൃത്തിയായി ഇട്ടിരിക്കുന്നു സൂപ്പർ God bless you

  • @praveena409
    @praveena409 ปีที่แล้ว +3

    സോനു ക്ഷീണിച്ചു പോയി ഒത്തിരി.. നികേഷ് നെ ഒത്തിരി ഇഷ്ടം ആണ്.. Lovely man

  • @reenareena2080
    @reenareena2080 ปีที่แล้ว +14

    നിങ്ങൾ രണ്ടുപേരും നല്ല സന്തോഷമായി ജീവിക്കുന്നത് കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം... ദൈവം എന്നും നിങ്ങളെ കൂടെ ഉണ്ടാവും 🙏

  • @SunithaMp-xp8fb
    @SunithaMp-xp8fb 4 หลายเดือนก่อน +2

    ഞാൻ ഇന്നലെ ആണ് നിങ്ങളുടെ വീഡിയോ കണ്ടത് ഒത്തിരി വ്ലോഗ്സ് കണ്ടു തീർത്തു അടിപൊളി ആയിപോട്ടെ

  • @subhasankar5245
    @subhasankar5245 ปีที่แล้ว +3

    Flat cheruthannegilum nigalude sneham valuthannutto....orupaadu sneham orupaadishtam....

  • @rafeetha2010
    @rafeetha2010 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട് എന്നും സപ്പോർട്ട് ഉണ്ടാവും ട്ടോ 👍🏻👍🏻👍🏻

  • @vipin_mine
    @vipin_mine ปีที่แล้ว +22

    കുഞ്ഞു സ്വർഗത്തിലെ ചുന്ദരന്മാർക് കുറെ ഉമ്മകൾ അതിലേറെ സ്നേഹവും ❤️💖

  • @mubashiramubashira7332
    @mubashiramubashira7332 ปีที่แล้ว +2

    നിങ്ങളെ വീഡിയോക്ക് കട്ട weitingilenu... Flt കുഞ്ഞാണേലും നല്ല വൃത്തിയും, അടുക്കവും ഒക്കെ ഉണ്ട്... Sprrr👌🏻👌🏻👌🏻.

  • @vasanthajohnbright2638
    @vasanthajohnbright2638 ปีที่แล้ว +3

    നിങ്ങളുടെ സ്വർഗം സൂപ്പർ നല്ല വൃത്തി നല്ല അടുക്കുംചിട്ടയും നിങ്ങൾക്ക് രണ്ടുപേർക്കും അതുമതി അവീട്ടിലാണല്ലോ നിങ്ങളുടെ ജീവിതം ആരംഭിച്ചത് ആ ഓർമ്മകൾ മായാതിരിക്കട്ടെ ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ

  • @chinnubaby5804
    @chinnubaby5804 ปีที่แล้ว +7

    Recently I started to watch your videos.... It's very nice brother's.. Alway's support you... Respectful love🙏

  • @harisharisharisharis3668
    @harisharisharisharis3668 ปีที่แล้ว +3

    നിങ്ങളെപ്പോലെ നിങ്ങൾക് മാത്രമേ കഴിയു.ദൈവം എന്നും നിങ്ങളേ അനുഗ്രഹിക്കട്ടെ

  • @sindhuvinod7801
    @sindhuvinod7801 ปีที่แล้ว +4

    സൂപ്പർ നല്ല വൃത്തിയായി സൂക്ഷിക്കുന്നുണ്ട്. ഇതുപോലെ നല്ല വീഡിയോകളുമായി ഇനിയും വരണം. ♥️♥️

  • @salinimanoj743
    @salinimanoj743 ปีที่แล้ว +7

    എന്നും ഇതുപോലെ സന്തോഷം ആയി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️

  • @beatsofnaturee
    @beatsofnaturee ปีที่แล้ว +3

    സന്തോഷവും സങ്കടവും സ്വപ്നങ്ങളും നിറഞ്ഞ ഹോം ടൂർ ഒത്തിരി ഇഷ്ടമായി. കുഞ്ഞു ഫ്ളാറ്റാണെങ്കിലും എല്ലാവിധ സൗകര്യങ്ങളും ഉണ്ട്. എല്ലാം നല്ല ഭംഗിയായി അടുക്കും ചിട്ടയോടും വച്ചിരിക്കുന്നു. പിന്നെ ചേട്ടന്മാരുടെ പ്രീയപ്പെട്ട ബാൽക്കണി എനിക്കും ഒത്തിരി ഇഷ്ടായി എന്തു രസമാണ് അവിടെ നിന്ന് കാഴ്ചകൾ കാണാൻ രണ്ടു പേരുടേയും ഫോട്ടോ അടിപൊളി അമ്മിണിയുടെ വിശേഷം അറിഞ്ഞതിൽ സന്തോഷം . സോനു ചേട്ടന്റെ സൗന്ദര്യത്തിന്റെ രഹസ്യം ഇപ്പഴാണ് മനസിലായത്. എല്ലാം ഒത്തിരി ഇഷ്ടായി. രണ്ടാളും സുഖമായിരിക്കാൻ ദൈവത്തോടു പ്രാർത്ഥിക്കുന്നു.👍👍👍👍👍👍👍

  • @anzilvlogy4161
    @anzilvlogy4161 ปีที่แล้ว +4

    എന്ന. വീഡിയോ. Edan.. താമസം. ഞാൻ. കട്ട. വെയിറ്റിങ്. ആയിരുന്നു. 🥰💞👍

  • @aswathyr2501
    @aswathyr2501 ปีที่แล้ว +2

    Hii chettayiiss nighale orupad ishtama 😊 santhoshamayiriku flatoke ishtamayi amminideyum vavamarudem video marakale 🥰

  • @remyaremesh2199
    @remyaremesh2199 ปีที่แล้ว +4

    എല്ലാത്തിനും ഒരു അടുക്കും ചിട്ടയോട് ഉണ്ട് very good 😍

    • @SonuNikeshVlog
      @SonuNikeshVlog  ปีที่แล้ว

      Thank you ❤️❤️🙏🏻🙏🏻

  • @thusharak8898
    @thusharak8898 ปีที่แล้ว +3

    Adipoli aayirunnu chettanmaree❤❤ super home, super video, Elam kondum super🥰🥰

  • @sujakarthika6184
    @sujakarthika6184 ปีที่แล้ว +3

    ഞാൻ നിങ്ങളുടെ പഴയ വീഡിയോകൾ ഓരോന്നായി കാണാറുണ്ട്. എപ്പോഴും നിങ്ങളുടെ നിഷ്കളങ്കമായ സംസാരമാണ് മനസ് നിറയെ. എല്ലാ ദിവസവും നിങ്ങളുടെ വീഡിയോ ഉണ്ടായിരുന്നെങ്കിൽ വളരെ നല്ലതായിരുന്നു. രണ്ടാളെം എനിക്ക് ഒത്തിരി ഇഷ്ടമാണ്. നല്ല വൃത്തിയുള്ള വീട്

  • @lelithammavkvellavoor748
    @lelithammavkvellavoor748 ปีที่แล้ว +11

    ഈ സന്തോഷവും സ്നേഹവും എന്നും നിലനില്ക്കട്ടെ🙏🙏🙏🙏🙏

  • @thankame7756
    @thankame7756 ปีที่แล้ว +6

    👌👌👌, നിങ്ങളോട് എന്നും സ്നേഹം മാത്രം. എപ്പോഴും സന്തോഷത്തോടെ മാത്രം ഇരിക്കു . അമ്മിണിയെയും കുഞ്ഞു വാവകളെയും കാണിക്കണം ട്ടോ , കണ്ണ് മിഴിഞ്ഞിട്ട് മതി. 👍💖💖💖

  • @layasubramanian5756
    @layasubramanian5756 ปีที่แล้ว +3

    Enik nigalude videos valare ishtamanu..njan adyam muthale nigade ella videosum kanarundayirunu.. pregnancy timil full vomitingum mood swingsum undayirunnapo chettanmarude videos valare relief aayirunu..ipo ente molk 11 monthsaayi..be happy..

  • @Nishasajeevan-fh7ju
    @Nishasajeevan-fh7ju ปีที่แล้ว +5

    Hai brothers. എന്നത്തേയും പോലെ വളരെ നിഷ്കളങ്കമായ അവതരണം. വളരെ സന്തോഷം

  • @lekshmimenon196408
    @lekshmimenon196408 ปีที่แล้ว +2

    Soni നിങ്ങളുടെ സന്തോഷം കാണുമ്പോൾ അരിക്യാൻവയ്യാതെ santhosham

  • @gamerpsycho3972
    @gamerpsycho3972 ปีที่แล้ว +5

    ❤enikum നിങ്ങളിൽ ഒരാളുടെ ബ്രദർ ആകാൻ കഴിഞ്ഞിരുന്നെങ്കിൽ🥹

  • @reshma1820
    @reshma1820 ปีที่แล้ว +2

    നല്ല അടുക്കും ചിട്ടയുമായി എല്ലാം വെച്ചിട്ടുണ്ട്.. അടിപൊളി വീഡിയോ. രണ്ടുപേരെയും നല്ല ഇഷ്ടാണ് ♥

  • @SindhuSKurup
    @SindhuSKurup ปีที่แล้ว +5

    നല്ല ഫ്ലാറ്റ് ആണ്. രണ്ടു പേരും അടിപൊളി ആണ് ❤

  • @seira_and_me8417
    @seira_and_me8417 ปีที่แล้ว +2

    God bless u. njan orupadu expect cheytha oru life . but athu ningalku kitty.

  • @jithinkrishnan8747
    @jithinkrishnan8747 ปีที่แล้ว +5

    നിങ്ങളുടെ വീഡിയോ വരാൻ വൈറ്റിംഗ് ആണ് ഒരുപാട് സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ നമുക്ക് ഇഷ്ട്ടമുള്ളവരുടെ കൂടെ ജീവിക്കാൻ പറയുന്നതിലും വലിയ ഭാഗ്യം മറ്റു എന്താണു ഉള്ളത് എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ എല്ലാം പരസ്പരം ഷെയർ ചെയ്യുക അപ്പോൾ തന്നെ എല്ലാം ജീവിതം സുഖം ആകും 🌹😍🙏

  • @RakhiVineeth-m6n
    @RakhiVineeth-m6n 4 หลายเดือนก่อน +2

    Njanum ningale late aayi kaanan orupadu ishtamayi ningale santhoshsm

  • @jinujose461
    @jinujose461 ปีที่แล้ว +4

    Mughathu oru punchiriyode allaaathe ningade videos kaanaan patilla❣️❣️❣️randaalum ithu pole happy aayittu ee swargathil ennum orumichu undaavaan eeshwaranodu praarthikkunnu.. May God bless you my dearzzz😍🥰🥰🙌

  • @preethsudheesh7316
    @preethsudheesh7316 ปีที่แล้ว +2

    Chettayemare daining tabilintevpurakil oru karttan upayogichal super aakum. Halum adukkalayoum sapretted aayekittum

  • @cimavas
    @cimavas ปีที่แล้ว +3

    2 pereyum orupadu eshtam 🥰🥰🥰. Orupadu naal sathoshathode orumich jeevikkan daivam anugrahikkattea🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙏🙏🙏🙏🙏

  • @Varietyplants
    @Varietyplants ปีที่แล้ว +2

    ഒരിക്കലെങ്കിലും നിങ്ങളെ രണ്ടു പേരെയും കാണണം എന്ന് ആഗ്രഹം ഉണ്ട്
    വീടിന്റെ വലുപ്പത്തിൽ ഒന്നും ഒരു കാര്യവും ഇല്ലെന്നേ പരസ്പരം മനസിലാക്കുന്ന രണ്ടു പേര് ഉണ്ടെങ്കിൽ അത് സ്വർഗം തന്നെ ആണ് 😊
    എന്തെങ്കിലും ടെൻഷനിൽ ഇരിക്കുന്ന ടൈം ആണെങ്കിൽ നിങ്ങള്ടെ രണ്ടു പേരുടെയും വീഡിയോ കണ്ടാൽ മതി 😊
    ഹാപ്പി ആവും 😊👍

  • @ReemReem-zn2qh
    @ReemReem-zn2qh ปีที่แล้ว +6

    ബ്രോ, ഈ വീട് മാറരുത്,5 വർഷം എല്ലാ സൗഭാഗ്യവും തന്ന കൊച്ചുവീടല്ല ഇത്, സ്വർഗം ആണ്,, ഇവിടം സ്വർഗം ആണ് 💞

  • @arakkal9594
    @arakkal9594 ปีที่แล้ว +2

    Othiri santhosham thonnunnu ..ennum ingane munnottu pokan dhaivam anugrahikkatte..Ella mangalangalum nerunnu manassu niranju..

  • @jyothyns1648
    @jyothyns1648 ปีที่แล้ว +3

    ഹായ് സോനു, നികേഷ് കണ്ടതിൽ സന്തോഷം ഹോം ടൂർ നന്നായിട്ടുണ്ട് god blessyou dears 🥰

  • @arya2957
    @arya2957 ปีที่แล้ว +2

    Chettan maare ottiri ishttamaanu manasinu ishttamillatarumayi jeevikkunnathinekkal nallathalle nammal snehikkunnavarude koode jeevikkunnathu

  • @amezathaslibhanu4978
    @amezathaslibhanu4978 ปีที่แล้ว +3

    Nalla neat ayi vechekkunnu superrrr

  • @shibucotom759
    @shibucotom759 4 หลายเดือนก่อน +2

    ❤❤❤എന്നും സ്നേഹം മാത്രം dears

  • @chinchus6112
    @chinchus6112 ปีที่แล้ว +8

    Hi Sonu and nikesh ...serikum oru wife oru pennu veedu arrange aaki vachirukunnathinekal neat ayi ningal sookshichirikunnu..veedinte valipamalla ningalde manasinte valipam snehavumanu serikum enne epozhum excite akiyirikunne...keep loving like this brothers...our support s there for u always ..❤️

  • @renjithdevadeyam7408
    @renjithdevadeyam7408 ปีที่แล้ว +2

    Nikesh sonu 2 pereyum orupadu ishttam

  • @jyosree
    @jyosree ปีที่แล้ว +3

    Ethra neat anu....superb

  • @greeshmasoman5418
    @greeshmasoman5418 ปีที่แล้ว +2

    Sathyam..... Randupereyum inn ortheulu... Ortheulun useshichat.. Videos aland elaypozhum prayers il ind... Orupad santhosham sneham... God bless you brothers...

  • @aswathyt.d263
    @aswathyt.d263 ปีที่แล้ว +3

    Adipoli chettayi maree enna supr annooo kidilan

  • @usharamesh9870
    @usharamesh9870 ปีที่แล้ว +2

    Othiri othiri ishtum ayi home neat and clean Sonu vinu congratulations ithrayum nallapole veedu nokunnathinu

  • @Kerala_Candy_Family
    @Kerala_Candy_Family ปีที่แล้ว +3

    ഒത്തിരി ഇഷ്ടമാണ് നിങ്ങളെ എന്നും സന്തോഷത്തോടെ ഇരിക്കട്ടെ

  • @beenamoni5327
    @beenamoni5327 ปีที่แล้ว +2

    നിങ്ങളുടെ വീഡിയോ ഈ അടുത്താണ് കാണുന്നത്.എൻ്റെ മകൾ പറഞ്ഞാണ് കാണുന്നത്.നല്ല വീഡിയോ ആണ്.പുതിയ വീഡിയോ ചെയ്യണം.

    • @SonuNikeshVlog
      @SonuNikeshVlog  ปีที่แล้ว

      Thank you 🙏🏻🙏🏻

    • @beenamoni5327
      @beenamoni5327 ปีที่แล้ว

      @@SonuNikeshVlog Welcome Sonu and Nikesh

  • @chithrak2432
    @chithrak2432 ปีที่แล้ว +3

    വീഡിയോ കണ്ട് നിങ്ങളോട് ഇഷ്ടം തോന്നുന്നു 😘

  • @jismisuresh3948
    @jismisuresh3948 4 หลายเดือนก่อน +2

    Adipoli aanu aniyanmaare❤veedu nalla vrithi aayi vachittundallo randalum❤

  • @arshamurali3122
    @arshamurali3122 ปีที่แล้ว +14

    ഫ്ളാറ്റ് അല്ല. വീട് എന്ന് പറഞ്ഞാൽ മതി.അമ്മിണി സുഖമായിട്ട് ഇരിക്കൂ...ചെറിയ കുടിൽ ആണെങ്കിലും അവിടെ നമ്മളെ ഇഷ്ടപ്പെടുന്ന ജീവിത പങ്കാളിയോടൊപ്പം ഏത് സാഹചര്യത്തിലും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ പറ്റുന്നതാണ് നമ്മുക്ക് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം❤️❤️

  • @muhsinapoovi42
    @muhsinapoovi42 ปีที่แล้ว +2

    Rand perudeyum video sooner aann Nan elam video yum Kennard elam adipoliyann

  • @lubhinausanar8825
    @lubhinausanar8825 ปีที่แล้ว +3

    സൂപ്പർ വിഡിയോ ആണ് brothers 🥰🥰🥰 എന്നും hpy ആയി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @Queen-wc7ro
    @Queen-wc7ro ปีที่แล้ว +1

    Hi chettaaa🥰🥰.. Ningalde video kannumpo. Njum happy akunu 🥰🥰🥰🥰

  • @sunusukumaran2236
    @sunusukumaran2236 ปีที่แล้ว +4

    കുഞ്ഞു വീട്... വലിയ സ്വർഗം ❤️

  • @sinjuthampi8756
    @sinjuthampi8756 ปีที่แล้ว +1

    Randuperum suppera. Ninglude sneham ithupole ennum nilanilkate

  • @sakkinavp1791
    @sakkinavp1791 ปีที่แล้ว +9

    നന്നായി വരട്ടെ സതോഷം ആയി നല്ല വൃത്തി ഉണ്ട് വിഷമിക്കണ്ട എന്നും ചിരിച്ചു കാണണം

  • @kollamfamily7700
    @kollamfamily7700 ปีที่แล้ว +1

    ചെറിയ ഫ്ലാറ്റ്... നല്ല സൗകര്യം... എൻ്റെ ആഗ്രഹം ഇതേ പോലെ ഒരു ചെറിയ ഫ്ലാറ്റ് ആണ്... എല്ലാ സൗകര്യവും ഉള്ള ചെറിയ ഒരു ഫ്ലാറ്റ്

    • @SonuNikeshVlog
      @SonuNikeshVlog  ปีที่แล้ว

      ❤️❤️🙏🏻🙏🏻

    • @nikeshusha5817
      @nikeshusha5817 ปีที่แล้ว

      🥰🥰

    • @SOBHATA
      @SOBHATA 5 หลายเดือนก่อน

      👍🌹❤️❤️

  • @anakhaashok
    @anakhaashok ปีที่แล้ว +3

    Katta waiting arennu... ningadey videoki.... weekly oro video idumo pleasee 🥺love you brooos ❤️

  • @neethupradeep1770
    @neethupradeep1770 ปีที่แล้ว +2

    നിങ്ങളെ കാണുന്നെ എനിക്ക് വല്യ ഇഷ്ടാവാ.. നേരിട്ട് കാണണം എന്നുണ്ട്. ഞാൻ കോട്ടയം ആണ്. എന്നേലും കാണുവാരിക്കും. ഏട്ടന്മാരുടെ vdo മനസറിഞ്ഞു ചിരിച്ചോണ്ട് അല്ലാണ്ട് കാണാൻ പറ്റില്ല 🥰🥰🥰🥰🥰😍😍😍😍😍😍😍😍പോസിറ്റീവ് vibe 😍😍😍😍😍

  • @deepababu3686
    @deepababu3686 ปีที่แล้ว +3

    Nice Home സ്വർഗത്തിൽ ഒരുപാട് വർഷം സന്തോഷത്തോട്കൂടി താമസിക്കാൻ ഗോഡ് ബ്ലെസ് you🙏🙏🥰❤️

  • @harihari2632
    @harihari2632 ปีที่แล้ว +2

    Hai chetan mare..... Hru.othiri santhosham...

  • @susansusan2033
    @susansusan2033 ปีที่แล้ว +3

    സൂപ്പർ ചേട്ടന്മാരെ very nice 👍👌🥰🥰god bless you 🙏🙏♥️

  • @ShyniKk-zg9cd
    @ShyniKk-zg9cd 4 หลายเดือนก่อน +2

    Hai sonukutt&Nekash love you somach-❤❤❤❤ good House

  • @anuishere4304
    @anuishere4304 ปีที่แล้ว +3

    ചേട്ടന്മാരെ പോലെ വീടും അടിപൊളി ആണ് നിങ്ങളുടെ ചിരിതന്നെ എന്ത് നിഷ്കളങ്കമാണ് ❤️

  • @seenajaleel4107
    @seenajaleel4107 ปีที่แล้ว +2

    Njan ningalude video kanumbol 33 sub mathre ullu ippol 46 ayille eni 100 k vegam aavatte

  • @parvathysudeep9755
    @parvathysudeep9755 ปีที่แล้ว +3

    Nalla vrithi aayittu vechittundallo chettanmare... Kochu swargam 😍😍