ഞങ്ങൾക്കും പറയാനുണ്ട് ചില കാര്യങ്ങൾ! : Never Give Up! | Nikesh Sonu | Josh Talks Malayalam

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • ഗുരുവായൂർ സ്വദേശിയായ നികേഷ് സോനു ഒരു സംരംഭകനും എൽജിബിടിക്യു ആക്ടിവിസ്റ്റുമാണ്. പരസ്യമായി രംഗത്തെത്തിയ കേരളത്തിലെ ആദ്യ സ്വവർഗ്ഗ ദമ്പതികളാണ് നികേഷ് സോനുവും ഭർത്താവ് സോനു നികേഷും. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളെ സ്വാധീനിച്ച നികേഷിൻറെ കഥയാണ് ഇന്ന് ജോഷ് Talks-ൽ.
    ചെറുപ്പത്തിലേ തന്റെ ലൈംഗികചായ്‌വ്‌ മനസ്സിലാകുന്ന സമയം തൊട്ട് നികേഷ് ജീവിച്ചതെല്ലാം ചുറ്റുമുള്ളവരോട് ജീവിതത്തിലെ പല കാര്യങ്ങളും മറച്ചുവച്ചിട്ടാണ്. വളരെ കാലം നീണ്ടുനിന്ന ഒരു പ്രണയബന്ധം കണ്മുന്നിൽ തകർന്നുവീണത് നികേഷിന്റെ മനസ്സിൽ ആഴമുള്ള മുറിവുകളാണ് ഉണ്ടാക്കിയത്. സെക്ഷുവൽ ഓറിയന്റേഷൻ ചുറ്റുമുള്ളവർ തിരിച്ചറിയുന്നതിനെത്തുടർന്ന് ഒരുപാട് കഷ്ടപ്പാടുകൾ നികേഷിന് മാനസികമായി സഹിക്കേണ്ടിവന്നിട്ടുണ്ട്. എന്നാൽ ഇന്ന് മറ്റൊരുപാട് ഗേ ദമ്പതികൾ മുന്നോട്ട് വരുവാൻ അവർക്ക് പ്രചോദനമായി നികേഷിന്റെ കഥ നികേഷ് തന്നെ എഴുതി. സോനുവാണ് നികേഷിന്റെ ഭർത്താവ്.
    ഒരു ആഗോള പാൻഡെമിക്കിന്റെ ഒരു നിർണായക ഘട്ടത്തെ ഞങ്ങൾ അതിജീവിച്ചു, പരസ്പരം സ്നേഹിക്കുന്നത് നമ്മുടെ ലോകത്തെ മികച്ച സ്ഥലമാക്കി മാറ്റുന്നുവെന്ന് വീണ്ടും തെളിയിക്കപ്പെട്ടിട്ടുണ്ട്, ജോഷ് Talks-ന്റെ ഈ അധ്യായത്തിൽ നികേഷ് പറഞ്ഞതും അതേ സന്ദേശമാണ്. നിങ്ങൾക്ക് ഈ ടോക്ക് ഇഷ്ടപ്പെട്ടെങ്കിൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. നിങ്ങളുടെ അഭിപ്രായങ്ങളും ചിന്തകളും കമന്റ് ബോക്സിൽ ഇടുക.
    Nikesh Sonu who hails from Guruvayoor is an Entrepreneur, and an LGBTQ Activist. Nikesh Sonu, and his husband Sonu Nikesh is Kerala’s first gay couple who have openly come out public. Influencing thousands of people around the globe, Nikesh has come a long way. From the time he realized his sexual orientation at a young age, Nikesh had kept everything in life hidden from those around him. The break-up of a long-running love affair left deep scars on Nikesh's mind. Nikesh has been suffering a lot mentally as his gender identity had been identified by those around him. But today Nikesh himself wrote the story of him as an inspiration for many other gay couples to come forward. Sonu is Nikesh's husband.
    We have survived a critical phase of global pandemic together and yet again it’s been proven that loving each other makes our world a better place, which is the same message said by Nikesh in this chapter of ജോഷ് Talks. Don’t forget to like and share if you liked this talk. Please drop your opinions and thoughts in the comment box.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    ► Subscribe to our Incredible Stories, press the red button ⬆
    ► ജോഷ് Talks Facebook: / joshtalksmal. .
    ► ജോഷ് Talks Twitter: / joshtalkslive
    ► ജോഷ് Talks Instagram: / joshtalksma. .
    ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
    #JoshTalksMalayalam #MalayalamMotivation #NikeshSonu

ความคิดเห็น • 248

  • @NjanVIVloggerByDileepK
    @NjanVIVloggerByDileepK 3 ปีที่แล้ว +177

    നമ്മൾ ആരാണെന്ന് മനസ്സിലാക്കി പെരുമാറി ജീവിക്കുന്നതാണ് നമ്മുടെ വിജയം

  • @ravilove6289
    @ravilove6289 3 ปีที่แล้ว +52

    നികേഷ് ചേട്ടാ കേരളത്തിൽ ഇതിനെ കുറിച്ച് സംസാരിക്കാൻ അർഹത ആദ്യം നിങ്ങൾക്ക് തന്നെയാണ്. ഈ ലോകത്ത് എല്ലാവർക്കും അവരുടെ ഇഷ്ടങൾ അനുസരിച്ചു ജീവിക്കാൻ അവകാശം ഉണ്ട്‌... നിങ്ങളുടെ സന്തുഷ്ട ജീവിതത്തിൽ ആരും നിങ്ങളെ ചോദ്യം ചെയ്യില്ല... ധൈര്യമായി മുന്നോട്ടു പോകു... All d Best 🥰😍

  • @divyanandu
    @divyanandu 3 ปีที่แล้ว +40

    നികേഷ് സോനു ജനകീയ കോടതിയിൽ interview കണ്ടിരുന്നു. ഒരുപാട് ഇഷ്ടം തോന്നിയ രണ്ടുപേർ. ഒരു പെൺകുട്ടിയെയും വഞ്ചിക്കാതെ അതിലുപരി സ്വയം വഞ്ചിക്കാതെ ജീവിക്കുന്ന രണ്ട് സഹോദരന്മാർ. നല്ല മാറ്റങ്ങൾ വളരെ മെല്ലെയായിരിക്കും സംഭവിക്കുക. അത്തരം മാറ്റങ്ങൾ നമ്മുടെ സമൂഹത്തിൽ സംഭവിക്കുന്നുണ്ട്. എന്നും സന്തോഷമായി ജീവിക്കണം. എല്ലാ നന്മകളും ഉണ്ടാവും❤

  • @athiraathi4424
    @athiraathi4424 3 ปีที่แล้ว +141

    ഒരു പെണ്കുട്ടിയെയും വിവാഹം കഴിച്ചു ചതിക്കാൻ കഴിയില്ലെന്ന് കാണിച്ച മനസിന് big സല്യൂട്ട്... പലരുടെയും pressurinte പേരിൽ അത്തരത്തിൽ തീരുമാനം എടുക്കുന്നവരുണ്ട്.. പറയുന്നവർ പറയട്ടെ..go ahead❤️

    • @elite2522
      @elite2522 3 ปีที่แล้ว +2

      Athire
      Ivfem

    • @space4UU
      @space4UU 3 ปีที่แล้ว

      7306659697

  • @Malayalam_news_Express
    @Malayalam_news_Express 3 ปีที่แล้ว +90

    നിങ്ങൾ എങ്ങനെ നടക്കണം എന്നൊക്കെ നിങ്ങളുടെ ഇഷ്ടമാണ് കാഴ്ചപ്പാടാണ് ..... അതിൽ ചില സദാചാര തെണ്ടികൾ ചോദ്യം ചെയ്താൽ അത് ഈ സമൂഹത്തിന്റെ കുഴപ്പമല്ല ....... അത് അവറ്റകളുടെ തറവാട്ട് മഹിമയായി കണക്കാക്കിയാൽ മതി ..........💕💕💕💕💕

  • @vismayavasudevan3782
    @vismayavasudevan3782 3 ปีที่แล้ว +133

    മറ്റൊരു പെൺകുട്ടിയെ ചതിക്കാൻ തോന്നാത്ത ആ മനസ്സ്... നിങ്ങളുടെ മനസ്സിന് നല്ലതെന്ന് തോന്നുന്നത് മാത്രം എപ്പോളും ചെയ്യുക.... മറ്റുള്ളവരുടെ വാക്കുകൾ കേൾക്കാൻ പോയാൽ അതിനെ സമയം കാണുള്ളൂ...

  • @seena1657
    @seena1657 3 ปีที่แล้ว +68

    പ്രിയ നികേഷ്.... നിങ്ങൾ സ്വയം വഞ്ചിച്ചില്ലല്ലോ... സല്യൂട്ട്...

  • @nabhan363
    @nabhan363 3 ปีที่แล้ว +76

    "Oru penguttiye vivaham kayich avale chadhikkan enikkavilla"💯

  • @BadhamMukku
    @BadhamMukku 3 ปีที่แล้ว +47

    എന്ത് innocent ആയിട്ടാണ് താങ്കൾ സംസാരിക്കുന്നത്.. നിങ്ങൾ നല്ലൊരു മനസിന്റെ ഉടമയാണെന്നു നിങ്ങളുടെ way of talkingൽ നിന്നും തന്നെ നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട്.. Anyway All the best for your future dear...😊

  • @iammathews6
    @iammathews6 3 ปีที่แล้ว +8

    Gay's നെപറ്റി മനസ്സിൽ ഉണ്ടായിരുന്ന ഒത്തിരി തെറ്റിധാരണകൾ മാറ്റിയ വീഡിയോ. Society യും Religion നും ഇതു വലിയൊരു തെറ്റാണ് എന്നാണു കാലങ്ങളായി പഠിപിച്ചു വരുന്നത്.
    നല്ലൊരു മാറ്റത്തിന് തിരി കൊളുത്തിയ ചങ്കൂറ്റത്തിന് Salute.

  • @saiantonysibi
    @saiantonysibi 3 ปีที่แล้ว +46

    This couple deserve applause for their bravery 👏👏Great
    I have request to Josh Talk team ; pls don’t bring someone who really wanted to be popular anyhow , that will mislead people about it . Bring people like Sonu and Nikesh ; not fake people 🙏

  • @Deluluissolulumadman
    @Deluluissolulumadman 3 ปีที่แล้ว +128

    Hope my parents will accept me someday.

  • @tharakrishna5356
    @tharakrishna5356 3 ปีที่แล้ว +13

    Thanq Josh talks for bringing him❤️❤️❤️ നമ്മുടെ നാട്ടിൽ ആളുകൾ ഇനിയും മനസിലാക്കാത്ത രണ്ട് കാര്യങ്ങളുണ്ട്
    1. Homosexuality ഒരു hormonal imbalance അല്ല, ഒരു രോഗമല്ല
    2. Homosexuality ഒരു choice അല്ല. പ്രായപൂർത്തി ആവുമ്പോൾ ലൈംഗിക താല്പര്യങ്ങൾക്കനുസരിച്ചല്ല ഒരാൾ homosexual ആവുന്നത്..എല്ലാവരും ജനിച്ചതിനു ശേഷം puberty age ൽ opposite gender ലുള്ള ആളോട് heterosexual ആയ ആൾക്കാർക്ക് തോന്നുന്നത് പോലെ തന്നെയാണ് homosexual ആയവർക്കും തോന്നുന്നത്.. അല്ലാതെ അവർ ഇങ്ങനെയാവണം എന്ന് തീരുമാനിക്കുന്നതല്ല. സമൂഹം ഒരുപാട് മാറി വരുന്നുണ്ടെങ്കിലും ഇപ്പോഴും വെളിച്ചം എത്താത്ത കുറേപ്പേരുണ്ട്.. നികേഷ് പറഞ്ഞത് കൃത്യമായി മനസ്സിലാകണമെങ്കിൽ "മൂത്തോൻ " film കാണണം.. മലയാളത്തിൽ homosexuality യോട് നീതി പുലർത്തിയ ഒരു film അതാണ്..

    • @sanvi1997
      @sanvi1997 3 ปีที่แล้ว

      Manasilakkanum ulkollanum society kku valare budhimutanu.

  • @rajeevankm7232
    @rajeevankm7232 3 ปีที่แล้ว +21

    ഒറ്റ ജീവിതം അത് ആസ്വദിച്ചു ജീവിക്കുക, അഭിപ്രായം പറയാൻ ഒരുപാട് പേരുണ്ടാകും, അതിൽ പലതും നമ്മളെ വേദനിപ്പിക്കും, പക്ഷെ നമ്മളുടെ ജീവിതത്തിൽ എങ്ങനെ വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം അത് നമുക്ക് മാത്രമേയുള്ളൂ, " വേദനിപ്പിക്കുന്ന കാര്യങ്ങളെ അതിന്റെ വഴിക്ക് വിട്ടിട്ട് സന്തോഷം തരുന്ന കാര്യങ്ങളെ തേടിപോകു , We all are love you guys

  • @faseenams1586
    @faseenams1586 3 ปีที่แล้ว +17

    തീര്ച്ചയായും സമൂഹം കണ്ണ് തുറക്കേണ്ട സമയം അതിക്രമിച്ചു... itreem firm aay ningalude jeevitha kadha ivide paranjatin.... oru big salute 💓🙌

  • @dr.amalchandran2541
    @dr.amalchandran2541 3 ปีที่แล้ว +8

    നികേഷേട്ടാ, ഒത്തിരി സന്തോഷത്തോടെ ജീവിതം ആസ്വദിക്കാൻ കഴിയട്ടെ, ഒത്തിരി സ്നേഹത്തോടെ ചേർത്ത് പിടിക്കുന്നു....🏳️‍🌈🏳️‍🌈

  • @subhammanc1105
    @subhammanc1105 3 ปีที่แล้ว +11

    മുത്തേ നീ പൊളിയാടാ 😎നീ ഒരു പെൺകുട്ടിയെ ചതിച്ച ഇല്ലല്ലോ നീ ഇഷ്ടമുള്ള പോലെ തന്നെ ജീവിക് നീ വേറെ ലെവലാ

  • @Kripasanammariyan
    @Kripasanammariyan 3 ปีที่แล้ว +27

    സമൂഹത്തിൽ കുറെ എണ്ണം ഉണ്ട് അതു nokkadda ഒരു life ഉള്ളു അതു happy ആയി ജീവിക്ക 🥰🥰🥰🥰❤❤❤❤❤

  • @sajur6901
    @sajur6901 3 ปีที่แล้ว +41

    നമ്മുടെ ജീവിതം നമ്മുടെ ഇഷ്ടം അത് മറ്റുള്ളാർക്ക് വേണ്ടി മാറ്റാൻ ഉള്ളത് അല്ല loving സോനു നെഗഷ്

  • @user-ng8fh2tv4b
    @user-ng8fh2tv4b 3 ปีที่แล้ว +10

    മാറ്റങ്ങൾ വിപ്ലവങ്ങളിലൂടെ തന്നെയാവണം 💥Keep going broh

  • @dathadiyavlog3401
    @dathadiyavlog3401 3 ปีที่แล้ว +9

    മച്ചാനെ നല്ല തീരുമാനം വീട്ടുകാർ പറഞ്ഞിട്ട് സ്വന്തം ജീവിതം തീരുമാനിക്കാതെ തന്നത്താനെ തീരുമാനിച്ചതെന്ന് നിങ്ങൾ ആരെയും ചതിച്ചിട്ടില്ല സൂപ്പർ

  • @sreejeshal5033
    @sreejeshal5033 3 ปีที่แล้ว +13

    ശിവശക്തി പോലെ എന്നും ഒന്നായിരിക്കട്ടെ..... രണ്ടുപേരും 🙏

  • @neerajrsneerajrs6037
    @neerajrsneerajrs6037 3 ปีที่แล้ว +21

    I think our generation could accept all this

  • @poojaashok6751
    @poojaashok6751 3 ปีที่แล้ว +22

    All The Best Brozz🥰... എന്നും ഒരുപാട് സ്നേഹത്തോടെ ജീവിക്കണം...God Bless U dears🥰❤️

  • @devdev2530
    @devdev2530 3 ปีที่แล้ว +17

    You are a beautiful human being... Innocent... Really l love you.. Your partner sonu also so cute... Wish you a beautiful life.

  • @devikaganesh564
    @devikaganesh564 3 ปีที่แล้ว +15

    We Respect you...💕💕Wishing you a lifetime love and companionship for each other...

  • @gangaganga1431
    @gangaganga1431 3 ปีที่แล้ว +11

    Great because both of you are brave and you are a role model and a milestone for a lot of peopls who afraids to tell these things to others.... Very inspiring story IAM giving a big salute to both of you and all the best.....🤝👍🔥🔥🔥

  • @akhilakulavazhathrichambar7418
    @akhilakulavazhathrichambar7418 3 ปีที่แล้ว +22

    Whatever your sexuality is Embrace it! Enjoy it! Life is a one time boon🌟❤️😊

  • @PriyaS-ti8yt
    @PriyaS-ti8yt 3 ปีที่แล้ว +12

    Thank you Nikesh Chetta❤️. You saved the life of 2 girls. So many ladies and girls got cheated through after marriage by some Gay men who is scared to reveal their identity to their parents or society. Later I got to know soo many Gays and Bisexuals are there in Kerala and around the world. It's Natural and Got gifted❤️.

  • @arjunkv6312
    @arjunkv6312 3 ปีที่แล้ว +29

    Proud🌈

  • @upscwithnaina3502
    @upscwithnaina3502 3 ปีที่แล้ว +26

    😍 everyone is unique😍 we should respect others😘
    Love yourself
    Be yourself

  • @ar.anandsomarajanjayashree3749
    @ar.anandsomarajanjayashree3749 3 ปีที่แล้ว +24

    Your bravery is a huge hope and you both, set the perfect example of a happy family concept for gays. Internalised homophobia among gays to project themselves as bisexuals is another sad reality. Hope more people would feel happy to adore themselves as what they are, with the changing times with the inspiration of revolutionary people like you.

    • @brokebitch8004
      @brokebitch8004 3 ปีที่แล้ว

      Being bisexual is not a problem at all. I am a bisexual too. I am a girl and I have a girlfriend. But I agree with you that many gays have this internalized homophobia. And even I had this internalized homophobia because I knew that I like girls. but I didn't want to anyone to know my sexuality. I was so confused back then. Cuz I had a boyfriend I also like boys but I can like a girl too. It's very confusing. And I didn't know that time what this is called. Now I understood who I am and now I am happy.

  • @Being_hu_men
    @Being_hu_men 3 ปีที่แล้ว +50

    ചേട്ടാ ഒരു വ്ലോഗ് തുടങ്ങിക്കൂടെ, gay ലൈഫ് നെ പറ്റിയുള്ള misconceptions ഒക്കെ മാറ്റണ്ടേ നമുക്ക്.

    • @aslambatheri3377
      @aslambatheri3377 3 ปีที่แล้ว

      ഇവർക് ചാനൽ ഉണ്ട് 👍

    • @Being_hu_men
      @Being_hu_men 3 ปีที่แล้ว +1

      @@aslambatheri3377 സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

    • @aslambatheri3377
      @aslambatheri3377 3 ปีที่แล้ว +1

      @@Being_hu_mengood bro 👍

  • @sreejeshal5033
    @sreejeshal5033 3 ปีที่แล้ว +17

    സോനു & നികേഷ് 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

  • @65sudhilal39
    @65sudhilal39 3 ปีที่แล้ว +16

    നമക്ക് ഇഷ്ടം ഉള്ളത് പോലെ നമ്മൾ ജീവിക്കണമ്, വേറെ ആരുടേയും ഇഷ്ടം പോലെ അല്ല

  • @Mayasnotes___
    @Mayasnotes___ 3 ปีที่แล้ว +5

    ഒത്തിരി സമ്മർദങ്ങൾക്ക് വിധേയമായി സ്ത്രീകളെ അല്ലെങ്കിൽ പുരുഷനെ വിവാഹം കഴിക്കേണ്ടി വരുന്ന അവസ്ഥ ഒട്ടുമിക്ക LGBT+ ആൾക്കാർക്ക് ഉണ്ട്. തുറന്നു പറഞ്ഞാൽ അത് ഉൾക്കൊള്ളാനും മനസ്സിലാക്കാനും കഴിയുന്ന parents Aan ആദ്യം വേണ്ടത്."ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇത് തന്റെ മകൻ/മകൾ ആണ്,അതിൽ യാതൊരു മാറ്റവും ഇല്ല" എന്ന് സധൈര്യം പറയാൻ കഴിയണം parents nn.എന്നാലേ തന്റെ മക്കൾക്ക് ഈ സമൂഹത്തോട് എതിരിടാൻ ഉള്ള ധൈര്യം ഉണ്ടാകൂ. എല്ലാ പുരുഷൻ - പുരുഷൻ or സ്ത്രീ - സ്ത്രീ ബന്ധങ്ങൾ എപ്പോഴും homosexual ആവണം എന്നില്ല. ആ ബന്ധങ്ങളിൽ അകത്ത് വേറെ പല sexualities ഉണ്ടാകും. അത് ആദ്യം മനസ്സിലാക്കണം. എല്ലാവരെയും മനുഷ്യൻ ആയി കാണാൻ പഠിക്കണം. അറിയണം എന്നാലേ നമുക്ക് അവരെ മനസ്സിലാക്കാൻ സാധിക്കൂ.

  • @anusreedeva33
    @anusreedeva33 3 ปีที่แล้ว +9

    Deep Respect that you accepted yourself the way you're❤️

  • @ShaliMP-ly7tt
    @ShaliMP-ly7tt 3 หลายเดือนก่อน

    നികേഷ് ചേട്ടാ സോനു ചേട്ടാ ഒരു പെൺകുട്ടിയെയും ചതിക്കാൻ തോന്നാത്ത ആ മനസ്സിൻ ഒരായിരം നന്ദി ❤❤അതിലുപരി സ്വയം വഞ്ചിക്കത്തെ ജീവിക്കുന്നില്ല ഇതുപോലെ സന്തോഷമായി ജീവികാൻ ഈശ്വരൻ അനു കരഹികട്ട എന്നു ഞാൻ പ്രാർത്തിക്കാം ട്ടോ love u ❤️❤️😘😘

  • @vidya5216
    @vidya5216 3 ปีที่แล้ว +20

    Never give up...

  • @GROWINGROOTSBotany
    @GROWINGROOTSBotany 3 ปีที่แล้ว +9

    We love you guys ❤️

  • @svsuraji3050
    @svsuraji3050 3 ปีที่แล้ว +26

    ഒന്നാമതായി, ഇതു പോലുള്ള പല വ്യക്തിത്വങ്ങൾക്കും തുറന്നു സംസാരിക്കാൻ വേദിയൊരുക്കുന്ന പ്രോഗ്രാമിന് വളരെ നന്ദിയുണ്ട്.
    ഇനി ഇയാൾ പറഞ്ഞ കാര്യം, സമൂഹം അംഗീകരിക്കാൻ മടിക്കുന്നതിനുള്ള കാരണം.. മതങ്ങളാൽ കണ്ടീഷനിംങ് ചെയ്യപ്പെട്ട മനസുകളുടെ കൂട്ടമാണ് ഈ സമൂഹമെന്നതിനാലാണ്. നിലനിൽക്കണമെങ്കിലും അതിജീവിക്കണമെങ്കിലും പോരാടേണ്ടത് അനിവാര്യമാണ്. അത് ഏത് കാര്യത്തിലായാലും ശരി തന്നെ.

  • @abiramimm9572
    @abiramimm9572 3 ปีที่แล้ว +6

    Hands off thanks to recognise ur feelings...

  • @anandhuanil8557
    @anandhuanil8557 3 ปีที่แล้ว +11

    Stay blessed💕

  • @sahalafathima5549
    @sahalafathima5549 2 ปีที่แล้ว +2

    👏👏👏👏👏👏

  • @ratheeshgopalan9298
    @ratheeshgopalan9298 3 ปีที่แล้ว +7

    Well said ... congrats 👍👍👍

  • @zz-zp9ss
    @zz-zp9ss 3 ปีที่แล้ว +6

    Please ... Doctors ..nurses.. avarde ok talks venam. Inspiring stories. Pleeeeeeeezz . Waiting for such vedios too.

  • @abhinjeromejerone7037
    @abhinjeromejerone7037 2 ปีที่แล้ว +1

    God bless you. Don't worry ,so many people are not telling out. Girls and boys are living like your. But they are not telling out through other guys will come and the parents should understand and support them.

  • @muhammednameer4152
    @muhammednameer4152 3 ปีที่แล้ว +9

    Happy married life💜💜💜💜💜

  • @priyamanu9375
    @priyamanu9375 2 ปีที่แล้ว +1

    God bless you &enjoy ur life❤️

  • @anishats4731
    @anishats4731 3 ปีที่แล้ว +13

    Respect youuu❤❤❤❤🤝🤝

  • @fesnehakj619
    @fesnehakj619 3 ปีที่แล้ว +3

    Do whatever u like, don't care about what others think. It's our life. Go on dears with all support 😍😍😘

  • @sreee78
    @sreee78 3 ปีที่แล้ว +12

    Love 🌈

  • @stellagrace9416
    @stellagrace9416 3 ปีที่แล้ว +11

    Very good

  • @reahhlol3303
    @reahhlol3303 3 ปีที่แล้ว +12

    Keep going

  • @thomasthomasphilp4393
    @thomasthomasphilp4393 2 ปีที่แล้ว +1

    Its amazing to see many positive comments. We are also just human beings like you all.

  • @vandanaabhi7324
    @vandanaabhi7324 3 ปีที่แล้ว +6

    Go ahead 👍

  • @hannaah2940
    @hannaah2940 2 ปีที่แล้ว +2

    💕💕💕💕

  • @Kripasanammariyan
    @Kripasanammariyan 3 ปีที่แล้ว +10

    Love you brother 😍😍😍😍😍❤❤❤❤❤❤❤❤

  • @anu_..
    @anu_.. 3 ปีที่แล้ว +7

    Love you brother ❤️

  • @shameerraihanath4712
    @shameerraihanath4712 2 ปีที่แล้ว +1

    Super cute ningal sneahathode geevikkuka alukalkk kanichkodukkuka orupadkalam geevikkettey by

  • @arjungeetha6960
    @arjungeetha6960 3 ปีที่แล้ว +11

    Love u guys🏳️‍🌈💙🥰

  • @kashilekshman3215
    @kashilekshman3215 3 ปีที่แล้ว +5

    Proud✌

  • @sapthakpavithran6142
    @sapthakpavithran6142 3 ปีที่แล้ว +13

    Ee society eppo nannavana lovers aya boy and girl thammil vare mrg cheyan sammadikatha society eppo marum and marriage ishtallel polum otyk jeevikan vidatha society anu let's see oru change varanam athanu ellarum agrahikunath ellarkum equal rights kittanm nn agrahikunnu. Never give up 👌👌

  • @muhammednameer4152
    @muhammednameer4152 3 ปีที่แล้ว +6

    You guys are inspiration for others💗💗💗💗💗💗💗💗💗💗💗💗💗

  • @neetmotivation8303
    @neetmotivation8303 3 ปีที่แล้ว +9

    Nammallee kaayichapaadughal maari thudanghiyirikkunu enn cmnt sectn proove cheyyunnuuu...
    🥰🥰

  • @rushabhshah5267
    @rushabhshah5267 2 ปีที่แล้ว +1

    Can this speech translet in Hindi or English if it can be then it'll be very helpful like us people who can't understand malyali launguage

  • @merin6886
    @merin6886 3 ปีที่แล้ว +53

    SUPPORT LGBT community🌈♥️💯

  • @legacyjinu2264
    @legacyjinu2264 3 ปีที่แล้ว +3

    All the best🥰 both of you

  • @sadasivank6790
    @sadasivank6790 3 ปีที่แล้ว +1

    Nikhesh Sonu istam

  • @Nisha-sp8cd
    @Nisha-sp8cd 3 ปีที่แล้ว +3

    എത്ര നല്ല മനസ് .

  • @stellagrace9416
    @stellagrace9416 3 ปีที่แล้ว +8

    My house Anjoor

  • @bismimanikandan4275
    @bismimanikandan4275 3 ปีที่แล้ว +5

    Nikesh Broyude Fan aanu Njan.

  • @Swaaahaaa
    @Swaaahaaa 3 ปีที่แล้ว +16

    💖💖💖 #loveislove🏳️‍🌈

  • @anjugopan1297
    @anjugopan1297 3 ปีที่แล้ว +4

    Never give up 👍👍💞💞

  • @shaan4795
    @shaan4795 3 ปีที่แล้ว +2

    Proud of you chetta ....😇✌️

  • @anandu4793
    @anandu4793 3 ปีที่แล้ว +25

    Swanthum identity manasilakky jeevikkunath aahn nallath.

  • @anjudasilatp5394
    @anjudasilatp5394 2 ปีที่แล้ว +2

    👍👍👍👍👍👍👍👍👍👍👍👍👍👍

  • @soniya6123
    @soniya6123 3 ปีที่แล้ว +28

    എനിക്കു ഒരുപാട് ഇഷ്ടം ആണ് ചേട്ടനെ. സോനു ചേട്ടൻ എവിടെ

    • @nikeshpushkaran8253
      @nikeshpushkaran8253 3 ปีที่แล้ว +27

      നന്ദി 😍 ജോഷ് ടോകിലേക്കു വിളിച്ച ദിവസം സോനുവിനെ ജോലി ഉള്ള ദിവസം ആയിരുന്നു...അതാണ്‌ സോനുവിനെ പങ്കെടുക്കാൻ പറ്റാതിരുന്നത്‌...ഇപ്പൊ ഇവിടെ എന്റെ അടുത്ത് ഇരിക്കുന്നുണ്ട് 😊

    • @Ponnuuuuuuuuuuu
      @Ponnuuuuuuuuuuu 3 ปีที่แล้ว +2

      @@nikeshpushkaran8253 🙂👌👌👌

    • @poojars5594
      @poojars5594 3 ปีที่แล้ว +2

      @@nikeshpushkaran8253 ❤️

    • @soniya6123
      @soniya6123 3 ปีที่แล้ว +2

      @@nikeshpushkaran8253. Tq

    • @soniya6123
      @soniya6123 3 ปีที่แล้ว +3

      @@nikeshpushkaran8253 എന്നുംഹാപ്പി ആയി ഇരിക്കണം 2ആളും എവിടെ എഗിലും ഒരു വീഡിയോ കണ്ടാൽ ഞാൻ ഒരുപാട് തവണ കാണും എനിക്കു അറിയില്ല എന്താ ഇതു പോലെ ഇഷ്ടം എന്നു ഒരുപാട് ഇഷ്ടം ആണ് ചിലപ്പോൾ എനിക്കു ഒരു അനിയൻഅല്ലേ ചേട്ടൻ ഇല്ലാതെ കൊണ്ടു ആയിരിക്കും. എങ്ങനെ മെസ്സേജ് അയക്കണം എന്നു അറിയില്ല. പിന്നെ എനിക്കു ഞാൻ അയച്ച മെസ്സേജ് നു മറുപടി തനത് കണ്ടപ്പോൾ ഇഷ്ട്ടം ആയി ഒരായിരം വർഷം നന്നായി ജീവിക്കാൻഈശോ കൂടെ ഉണ്ടാവും.

  • @shijunambiarnambiar
    @shijunambiarnambiar 3 ปีที่แล้ว +2

    Big salute bro👍

  • @skr3809
    @skr3809 3 ปีที่แล้ว +15

    🌈🏳️‍🌈🏳️‍🌈

  • @shadiyashakeer777
    @shadiyashakeer777 3 ปีที่แล้ว +15

    Never give upp

  • @bafithabasheer9996
    @bafithabasheer9996 3 ปีที่แล้ว +14

    Bro pwoliyann ♥️

  • @vinodappukkuttan7889
    @vinodappukkuttan7889 2 ปีที่แล้ว +2

    Chettande phon numbar tharumo🙏🙏

  • @Nishanisha-ci9sz
    @Nishanisha-ci9sz 3 ปีที่แล้ว +10

    oru pennineyum chettan chadichilallo.athu matharam kettal mathi....pine jeevitham namude anu athu ishtam ullapole jeevich therkuka...athare ullu aru nthoke paranjalum.... onum chindikanda..nattukaru narikal parayunathu orikalum kelkaruthu...paranju madukumbol va adacholum.

  • @sreejeshal5033
    @sreejeshal5033 3 ปีที่แล้ว +9

    ഗുരുവായൂരപ്പൻ അനുഗ്രഹിച്ചു 😍

  • @Med838
    @Med838 3 ปีที่แล้ว +8

    👍

  • @nclexdhahaadprometricnursi8416
    @nclexdhahaadprometricnursi8416 2 ปีที่แล้ว +1

    Oru penninte kalyanam kazhichu chadhikkathathu anu ettavum valya karyam... Hats off... Chilar but with the relationship marry a girl... Cheating both relationships... That is really hurting... Better to be yourself whatever happens

  • @sreekavya3563
    @sreekavya3563 3 ปีที่แล้ว +6

    Hats off man👏🏻

  • @itsmeayisha6537
    @itsmeayisha6537 3 ปีที่แล้ว +2

    Aradaaa 77 annam😡love you chettayees😍

  • @Anugraha-bi7np
    @Anugraha-bi7np 3 ปีที่แล้ว +10

    🏳️‍🌈💜

  • @joeljohn2339
    @joeljohn2339 3 ปีที่แล้ว +1

    oru Penkuttiye Chathikatha manasinu salute

  • @anoopohp2188
    @anoopohp2188 3 ปีที่แล้ว +6

    🙏

  • @risuinnanu2398
    @risuinnanu2398 3 ปีที่แล้ว +4

    Samoohathe nammal pedikkadda avashyam ella nammal agane ano agane jeevikkaaa nammale happy akka

  • @sreekumarsatheesan8969
    @sreekumarsatheesan8969 3 ปีที่แล้ว +1

    Ishttayi randu chettan mareyum orupadu .

  • @swarnalathavasudevan3277
    @swarnalathavasudevan3277 3 ปีที่แล้ว

    Support you always dear

  • @swaraj547
    @swaraj547 3 ปีที่แล้ว +1

    love you both

  • @santhamenon720
    @santhamenon720 2 หลายเดือนก่อน

    Niku sonu happybirthday ❤❤❤❤❤❤❤

  • @poovimuhsina1308
    @poovimuhsina1308 2 ปีที่แล้ว +1

    Hi

  • @anagha4773
    @anagha4773 3 ปีที่แล้ว +5

    ♥️🙌

  • @athemanu2724
    @athemanu2724 3 ปีที่แล้ว +6

    🏳️‍🌈🏳️‍🌈🏳️‍🌈