അനുശ്രീ ലൈവില്‍ തുറന്നടിച്ചതു കേട്ടോ... സംഭവം ഞെട്ടിച്ചെന്ന് ആരാധകര്‍ | Anusree

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น •

  • @abdulsaleem8158
    @abdulsaleem8158 4 ปีที่แล้ว +1868

    മോശം കമന്റിട്ടവരോട് മാന്യമായും സൗമ്യ മായും മറുപടി പറഞ്ഞ മോൾക് അഭിനന്ദനങ്ങൾ.

    • @ramyam.v9381
      @ramyam.v9381 4 ปีที่แล้ว +6

      Supper chechi

    • @sanjivni2303
      @sanjivni2303 4 ปีที่แล้ว +3

      ശെരിക്കും

    • @aneeshg7491
      @aneeshg7491 4 ปีที่แล้ว +3

      👍👍

    • @manjusajeevan9795
      @manjusajeevan9795 4 ปีที่แล้ว +10

      അനുചേച്ചി super, മാന്യമായ സംസാരത്തിലൂടെ മറുപടി കൊടുത്തു. വളരെ ഇഷ്ട്ടപെട്ടു.

    • @sreeappu4788
      @sreeappu4788 4 ปีที่แล้ว +3

      👍👍

  • @geethaabhilash9859
    @geethaabhilash9859 4 ปีที่แล้ว +512

    ഞാനും ഒരു പെങ്ങളാണ്, ചേച്ചിയുടെ മറുപടി തകർത്തു. കൊളളാം

  • @dhanyavidydharan4366
    @dhanyavidydharan4366 4 ปีที่แล้ว +600

    എന്തിനാടോ മറ്റുള്ളവരുടെ ലൈഫിൽ കയറി ഇടപെടുന്നേ അനുശ്രീ കൊടുത്ത മറുപടി super

    • @balqeesbq4663
      @balqeesbq4663 4 ปีที่แล้ว +7

      Nagative മൈൻഡ് ullvaarak അങ്ങനെ ഒക്കെ പറയാൻ patullu ചേച്ചി പോകാൻ para happy aay irikk njnagl und cutta support

    • @shaneebasha6682
      @shaneebasha6682 4 ปีที่แล้ว +2

      Waq

    • @shuhaibkp8467
      @shuhaibkp8467 4 ปีที่แล้ว

      Shaneeba Sha z👀

    • @Gopikagopz0
      @Gopikagopz0 4 ปีที่แล้ว +1

      Njanum und

    • @meenakshyrajesh343
      @meenakshyrajesh343 4 ปีที่แล้ว +1

      ✌️👌👌👌👌👌👌👌u really rocked.

  • @suhanazaik3106
    @suhanazaik3106 4 ปีที่แล้ว +223

    ആനി ചേച്ചിക്ക് നല്ല അടിപൊളി രീതിയിൽ തന്നെ മറുപടി കൊടുത്തു

    • @sadiq7697
      @sadiq7697 4 ปีที่แล้ว

      E kunjuchannelsubcheyyuo

  • @apmriyas
    @apmriyas 4 ปีที่แล้ว +309

    നെഗറ്റീവ് കമന്റ്‌ ഇട്ടവരോട് അതെ നാണയത്തിൽ മറുപടി പറയാതെ, മാന്യമായ രീതിയിൽ പ്രതികരിച്ച നിങ്ങൾ തന്നെ താരം..

  • @immakulatemary3999
    @immakulatemary3999 4 ปีที่แล้ว +1121

    ആങ്ങളമാർ ഇല്ലാത്തവർക്ക് മാത്രമേ അതിന്റെ വേദന അറിയൂ.... you are 100% corrrect anusree... 🥰🥰👌👌👌👌

    • @dipujosephjosephdipu9241
      @dipujosephjosephdipu9241 4 ปีที่แล้ว +7

      Immaculate ആണ് ശരി

    • @immakulatemary3999
      @immakulatemary3999 4 ปีที่แล้ว +4

      thanku@@dipujosephjosephdipu9241

    • @hawwajouhara8458
      @hawwajouhara8458 4 ปีที่แล้ว +9

      Enikkum anghala illa

    • @gloryansal7088
      @gloryansal7088 4 ปีที่แล้ว +6

      Seriyaa.... njyanum orupad kothichattunddu edhu poley oru aagalaye kittan... endhaayaalum Anushree nalla chutta marupadi koduthu very good dear👍👍👍

    • @hawwajouhara8458
      @hawwajouhara8458 4 ปีที่แล้ว +4

      @@gloryansal7088 njanm kodhich

  • @syamkumarn7015
    @syamkumarn7015 4 ปีที่แล้ว +258

    ഈ സഹോദരിയുടെ മറുപടി കേട്ടവർ ജന്മത്തിൽ ഇതുപോലുള്ള പോസ്റ്റുകൾ ഇടില്ല...... good job

  • @chandrikaa336
    @chandrikaa336 2 ปีที่แล้ว +26

    അഭിനന്ദനങ്ങൾ പെൺകുട്ടികൾ ഇങ്ങനെവേണം ഈ മറുപടി അനിവാര്യം.

  • @soorajsubhash5622
    @soorajsubhash5622 4 ปีที่แล้ว +416

    ഇത് താണ്ട..... അനുശ്രീ. ഞങ്ങൾ ഒരു നാട്ടുകാർ. എന്റെ നാടിന്റെ മുത്ത്.... നല്ല മറുപടി കൊടുത്തതിൽ ഒരായിരം നന്ദി....

  • @rajeshnair6573
    @rajeshnair6573 4 ปีที่แล้ว +297

    അനു ഞാൻ രണ്ടു പെങ്ങന്മാരുടെ ആങ്ങളയാണ്, ഇങ്ങനെ പലതും കേൾക്കും മൈന്റക്കണ്ട ,ഇങ്ങനെ ഒരു ചേട്ടനെ കിട്ടിയതിൽ ദൈവത്തിനോട് നന്ദി പറയു

  • @abdussalamsalam9530
    @abdussalamsalam9530 4 ปีที่แล้ว +294

    അനുശ്റീ നിങ്ങൾ മുത്താണ് മുത്ത്. ഒരുപാട് ഇഷടം ആണ്. നല്ല നടി എന്ന നിലയിലും ജാഡ ഇല്ലാത്ത ഒരു വ്യക്തി എന്ന നിലയിലും. ഇത് ഇങ്ങനെ ലൈവിൽ പറഞ്ഞതിന് ഒരു ബിഗ് സലൂട്....

    • @ashrafalidarimithenkera213
      @ashrafalidarimithenkera213 4 ปีที่แล้ว +9

      അനുശ്രീചേച്ചി, ചേച്ചി മുത്തല്ല,, പവിഴം ആണ്, ചേച്ചിക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

    • @norbertponnachan
      @norbertponnachan 4 ปีที่แล้ว +6

      കുടുംബ ബന്ധങ്ങളുടെ വില അറിയാത്തവർ അതാണ് അവരുടെ കുഴപ്പം

    • @ayshajenna5744
      @ayshajenna5744 4 ปีที่แล้ว +2

      Polich

  • @ideaokl6031
    @ideaokl6031 4 ปีที่แล้ว +123

    പുട്ടിന് തേങ്ങ ഇടും പോലേ മറുപടി കൊടുത്ത മാഡത്തിന് ഒരു ബിഗ് സല്യൂട്ട് 👍👍👍👍

  • @prasad4647
    @prasad4647 4 ปีที่แล้ว +876

    അനുചേച്ചി പറഞ്ഞത് 100% ശരിയാണ്

  • @zubairmohammed3778
    @zubairmohammed3778 4 ปีที่แล้ว +368

    നല്ല മറുപടി മോളെ
    കുടുംബം ഇങ്ങനെ ആയിരിക്കണം മരണം വരെ നിങ്ങളുടെ കുടുംബം സൗഹാധമായും സന്തോഷം ആയി പോകട്ടെ
    ദൈവം അനുഗ്രഹിക്കട്ടെ

    • @josemon1045
      @josemon1045 4 ปีที่แล้ว +1

      എനിക്ക് വളരെ ഇഷ്ടപ്പെട്ടു വളരെ നല്ല. മോളാ നീയ്' നിൻ്റെ ആങ്ങളയുടെ കല്യാണ. വീഡിയോ കണ്ടവർക്ക് അനുശ്രീയെ മനസിലാകും. പോകാൻ പറ.

    • @sulochanasami1952
      @sulochanasami1952 4 ปีที่แล้ว

      W

    • @santhapadma9007
      @santhapadma9007 2 ปีที่แล้ว

      Supper മറുപടി ആണ് മോള്

  • @sindhuachu5278
    @sindhuachu5278 4 ปีที่แล้ว +211

    അനു നിന്നെ കുറിച്ച് കുറച്ച് ആൾകാർ പലതു പറഞ്ഞു but അത് എത്രനിസാരമായിട്ട chirichode പറയുന്നത്. അതിന് വേണം ഒരു ലൈക്

    • @miniruchi5239
      @miniruchi5239 4 ปีที่แล้ว +1

      Athe👍👍

    • @nrithyajith8463
      @nrithyajith8463 4 ปีที่แล้ว +1

      യെസ് റൈറ്റ് ആൻസർ

    • @kuvallamvlogs
      @kuvallamvlogs 9 หลายเดือนก่อน

      എന്റെ ആങ്ങളമാർ എന്റെ ahankaaram💕💕💕💕👌

    • @kuvallamvlogs
      @kuvallamvlogs 9 หลายเดือนก่อน

      ആനി വേറെ പണിയൊന്നും ഇല്ലേ?

  • @RaghavanA-s4e
    @RaghavanA-s4e 9 หลายเดือนก่อน +12

    അന്തസ്സുള്ളംമറുപടി. മോൾക്ക് അഭിവാദ്യങ്ങൾ

  • @rjkl2856
    @rjkl2856 4 ปีที่แล้ว +290

    ഈ ലൈവിലൂടെ സിമ്പിൾ ആയി വ്യക്തമായി മലയാളത്തിലെ കഴിവുള്ള ഒരു നടി ഒരു ജടയുമില്ലാതെ തുറന്നു പറഞ്ഞത് പുതിയ അനുഭവമായി
    ഇവരൊക്കെ ഇനിയും എത്രയോ ഉയരത്തിൽ എത്തട്ടെ ഗോഡ് ബ്ലെസ് യു

  • @babukuttykm8148
    @babukuttykm8148 4 ปีที่แล้ว +2720

    നന്നായി അനുകുട്ടീ ...👍
    ചില ആളുകൾഅങ്ങനാ സ്വന്തം വീട്ടിലെ കൊറോണ പ്രശ്നമല്ല ആരാന്റെ വീട്ടിലെ ജലദോഷമാ പ്രശ്നം 😉

    • @thoolikathoolika9391
      @thoolikathoolika9391 4 ปีที่แล้ว +14

      ശരിയാണ്

    • @sabijithsatheesan4377
      @sabijithsatheesan4377 4 ปีที่แล้ว +14

      Addipoly chechiiiii🥰💪🏻

    • @faziljalal4951
      @faziljalal4951 4 ปีที่แล้ว +8

      😃😄😁🤙🤙🤙

    • @meee2023
      @meee2023 4 ปีที่แล้ว +39

      പുതിയ പഴംചൊല്ല് 😛😛👍

    • @MuhammadArif-nh2ps
      @MuhammadArif-nh2ps 4 ปีที่แล้ว +15

      Babukutty Km
      ഈ ഡയലോഗ് കൊള്ളാലോ

  • @sumayyasumayya5709
    @sumayyasumayya5709 4 ปีที่แล้ว +394

    അനു ചേച്ചി നിങ്ങളാണ് യഥാർത്ഥ നടി. ഇങ്ങനെ ആയിരിക്കണം ഒരു പെണ്ണ്.സൂപ്പർ ചേച്ചി നല്ല തകർപ്പൻ മറുപടി👏👏👏👏👏

    • @babubabukuttannair1745
      @babubabukuttannair1745 4 ปีที่แล้ว

      Ithupole TH-cam l oru kidilam channel und thatteem mutteem but athil varunnath nalla informative videos aanu👍
      th-cam.com/video/umdjZ6yXV4E/w-d-xo.html

    • @ayishuayisha1184
      @ayishuayisha1184 4 ปีที่แล้ว

      Babu Babu kuttan nair ez

    • @niyaspp7275
      @niyaspp7275 4 ปีที่แล้ว +2

      👍

  • @shafnarahim7340
    @shafnarahim7340 4 ปีที่แล้ว +220

    Brother ഇല്ലാത്തവർക്കേ അതിന്റെ വേദന അറിയൂ 😢😢you are apsalutly right

    • @jaisonthomas3698
      @jaisonthomas3698 4 ปีที่แล้ว

      Absolutely spelling onnu. Nokikollu😊

    • @kattanchaya593
      @kattanchaya593 4 ปีที่แล้ว +2

      🤗🤗hi sister

    • @kattanchaya593
      @kattanchaya593 4 ปีที่แล้ว +2

      എനിക്കിപ്പോൾ ഒരു സിസ്റ്റർ ഉണ്ട് എന്നാലും ഒരു സിറ്റർ കൂടി വന്നാലും എനിക്ക് ഏറെ ആവില്ല😌😌😘 ilike my sister 😘😘😘

    • @ashiqeashu8632
      @ashiqeashu8632 4 ปีที่แล้ว

      ,😥

    • @aryamohan1838
      @aryamohan1838 4 ปีที่แล้ว

      Sathyam🥺🥺🥺

  • @miamsu3210
    @miamsu3210 4 ปีที่แล้ว +119

    മിടുക്കി ഇങ്ങനെയാവണം , വായിൽ തോന്നുന്ന എന്തും എഴതമെന്ന വായിനോക്കികൾക്കു കൊടുക്കേണ്ട മറുപടി , സൂപ്പർ

  • @merlinprasad8867
    @merlinprasad8867 4 ปีที่แล้ว +266

    എന്തായാലും നല്ല മറുപടി കൊടുത്തു സൂപ്പർ, എന്തിന് പേടിക്കണം സ്നേഹിക്കാനും, കരുതാനും ഒരു സഹോദരൻ ഉള്ളപ്പോൾ

    • @subramanyankuttappan7553
      @subramanyankuttappan7553 4 ปีที่แล้ว +3

      അടിപൊളി മറുപടി

    • @Praveenkumar-wo1jp
      @Praveenkumar-wo1jp 4 ปีที่แล้ว +1

      avarkke sahodarimar illathathukondayirikkam iingane perumarunathe

    • @Praveenkumar-wo1jp
      @Praveenkumar-wo1jp 4 ปีที่แล้ว +1

      enikkum oru pengal undayirunengil njanum avalkke mudiokke kettikoduthene mootha angalaikke oru achante stanam koodi unde

  • @diyamshi
    @diyamshi 4 ปีที่แล้ว +86

    അനുശ്രീ.. ഫസ്റ്റ് ഫിലിമിൽ തന്നെ ടാലെന്റ്റ് തെളിയിച്ച കലാകാരി ആണ്. വളരെ natural ആയ ആക്ടിങ് ആണ്. ഒരുപാട് ഇഷ്ടം. Wish u all success

  • @dislike5535
    @dislike5535 4 ปีที่แล้ว +29

    എന്റെ പെങ്ങളുടെ മുടി പിന്നി കൊടുത്താൽ ഇങ്ങനെയും പറഞ്ഞുണ്ടാക്കുമോ
    അടിപൊളി മറുപടി ചേച്ചി

  • @sajussaju-qu6jn
    @sajussaju-qu6jn 4 ปีที่แล้ว +411

    മോശമായി പറഞ്ഞവർക്ക് മാന്യവായി മറുപടി പറഞ്ഞ ചേച്ചിക്ക് അഭിനന്ദനങ്ങൾ

  • @afyyhhh
    @afyyhhh 4 ปีที่แล้ว +142

    അനുശ്രീ നീ കലക്കി ഇവർക്ക് പറ്റിയമറുപടി തന്നെ നീ കൊടുത്തു 👍

  • @jayanpmjayan8506
    @jayanpmjayan8506 4 ปีที่แล้ว +282

    ചേച്ചി പറഞ്ഞത് കറക്റ്റ് ആണ്. ആരും പ്രതികരിക്കാത്തത് കൊണ്ടാണ് ആളുകൾ ഇങ്ങനെ ബിഹേവ് ചെയ്യുന്നത്

  • @shihabareekode
    @shihabareekode 4 ปีที่แล้ว +5

    വളരെ പക്വതയും പാകതയുമായ മറുപടി...
    അനുക്കുട്ടി.....
    അനുവിന്റെ ഓരോ വാക്കുകൾക്കും ബിഗ് സല്യൂട്ട്.....

  • @thampikumarvt4302
    @thampikumarvt4302 4 ปีที่แล้ว +142

    വിത്തുകാളയുടെ മനസ്സുള്ളുവർ
    ഞരമ്പുരോഗികളായി മാറും,
    അവരുടെ വികലൽപ്പങ്ങളാണ്
    ഈ വിഷം നിറഞ്ഞ വാക്കുകൾ.
    ഉചിതമായ മറുപടി നൽകിയ
    അനുശ്രീക്ക് അഭിനന്ദനങ്ങൾ
    👍👍👍👍

    • @NIDHISUDHAKARAN
      @NIDHISUDHAKARAN 4 ปีที่แล้ว +1

      Exactly said,👍

    • @rencilinalex8725
      @rencilinalex8725 4 ปีที่แล้ว +2

      എന്ത് വിവരം ഇല്ലാത്ത ആൾക്കാര്. വളരെ സത്യം bro

  • @sukeshsuku508
    @sukeshsuku508 4 ปีที่แล้ว +278

    പൊളിച്ച് മുത്തേ.... സിങ്ക പെണ്ണേ,

  • @rajeshrajamani3441
    @rajeshrajamani3441 4 ปีที่แล้ว +150

    Dear അനുശ്രീ കലക്കി തങ്ങളുടെ മറുപടി, എല്ലാ സ്ത്രീകളും ഇത് കണ്ട് പേടിക്കണം

  • @sharobkumar235
    @sharobkumar235 2 ปีที่แล้ว +4

    ചിലരുടെ ചൊറിച്ചിൽ മാറ്റി കൊടുത്തു അനുശ്രീ ചേച്ചി " പൊളിച്ചു ചേച്ചി "💪💪💪💪💪👌👌👌👌👌👌

  • @marvaamnu3713
    @marvaamnu3713 4 ปีที่แล้ว +93

    Very good അനു നാല് ആങ്ങളമാരുള്ളൊരു പെങ്ങള ഞാനും ഇ പറഞ്ഞ നാരികൾക്കതൊന്നും മനസിലാവില്ല അനു പൊളിച്ചു.... 😘

  • @brahmeshraveendran8239
    @brahmeshraveendran8239 4 ปีที่แล้ว +515

    അനു നീയാണ് പെണ്ണ് നല്ല നട്ടെല്ലുള്ള പെണ്ണ്. ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന natural actress കൂടിയാണ്

    • @rashidrazi670
      @rashidrazi670 4 ปีที่แล้ว +5

      വേറെ ആർക്കും നട്ടെല്ലില്ലെ 😂😂

    • @najeembasheer4224
      @najeembasheer4224 4 ปีที่แล้ว +5

      My fav actress

    • @najeembasheer4224
      @najeembasheer4224 4 ปีที่แล้ว +3

      @@rashidrazi670
      Chilarkku mathre ulluuu tto

    • @Maya-l8n7s
      @Maya-l8n7s 4 ปีที่แล้ว

      👏👏👍

  • @arjunarjunarju413
    @arjunarjunarju413 4 ปีที่แล้ว +107

    ആങ്ങള മാരുടെ സ്നേഹം കിട്ടിയവർകെ ആ സ്നേഹത്തിന്റെ വില അറിയൂ അനു ചേച്ചി

  • @shylammakappad2572
    @shylammakappad2572 2 ปีที่แล้ว +13

    അഭിനന്ദനങ്ങൾ മോളെ 👌👌💙💙

  • @abdulrazak4975
    @abdulrazak4975 4 ปีที่แล้ว +99

    നല്ല മറുപടി കൊടുത്ത സഹോദരിക്ക് ഒരു ബിഗ് സല്യൂട്ട്..

  • @ranijoseph2700
    @ranijoseph2700 4 ปีที่แล้ว +74

    നല്ല ഒന്നാന്തരം മറുപടി ആണ് മോളെ കൊടുത്തത് ഇതാണ് പെണ്ണ് സൂപ്പർ

  • @gangaganga2359
    @gangaganga2359 4 ปีที่แล้ว +82

    അടിപൊളി👌 .നെഗറ്റീവ് കമെന്റ് ഇട്ടവരുടെ വയറും മനസും നിറഞ്ഞു കാണും.

  • @manudharmikjincy9344
    @manudharmikjincy9344 4 ปีที่แล้ว +13

    എനിക്ക് ഇങ്ങനെ ഒരു ആങ്ങള ഇല്ലാതെ ആയിപോയല്ലോ. വിമർശിക്കുന്നവർ വിമർശിക്കട്ടെ. എന്നും ഈ ആങ്ങള പെങ്ങൾ ബന്ധം ഇതു പോലെ നില നിൽക്കട്ടെ

  • @DineshJohnKoyya
    @DineshJohnKoyya 4 ปีที่แล้ว +76

    നല്ലത് കണ്ടാലും വിമർശിക്കുന്നവർ ഉണ്ട്. വിമർശിച്ച് ആളാകാൻ..
    അതിനുള്ള മരുന്നാണ് പെങ്ങൾ ഇപ്പോൾ കൊടുത്തത്👍

  • @ipviner8077
    @ipviner8077 4 ปีที่แล้ว +76

    ഞരമ്പ് കൾക്ക് ഇതു പോലെ മറുപടി കൊടുത്ത അനുശ്രീ കു അഭിനന്ദനങ്ങൾ

  • @Divyaponnuss
    @Divyaponnuss 4 ปีที่แล้ว +707

    ഞങ്ങൾക്ക് ഒക്കെ ചേട്ടൻ ഇല്ലാഞ്ഞിട്ട് ഇതൊക്കെ കാണുമ്പോ സങ്കടം ആണ് വരുന്നത് 🥺🥺🥺

  • @SiddeequeEK1963
    @SiddeequeEK1963 4 ปีที่แล้ว +1

    എന്റെ പെങ്ങൾ പറഞ്ഞത് ശരിയാണ് സഹോദരൻ സഹോദരി ബന്ധം എന്താണ് എന്ന് പോലും ഒട്ടും അറിയാത്ത
    ചിലർ വേറൊരു കോണിൽ നോക്കുകയാണ് സാമ്പത്തിക കഴിവ് ഉള്ളവർ ഇല്ലാത്ത വരെ സഹായിക്കാം ഇവനിക്ക് കുടുംബം എന്താണ് എന്ന് പോലും അറിയില്ല ഇവന്റെ ജോലി തന്നെ മറ്റുള്ളവരുടെ ഉള്ളിൽ കയറി നോക്കലാണ് നേരിൽ മറുപടി കൊടുക്കൽ വളരെ ഉത്തമം അഭിനന്ദനങ്ങൾ

  • @ajuajmal4314
    @ajuajmal4314 4 ปีที่แล้ว +656

    ഇന്ന് എൻ്റെ പെങ്ങളാണ് എൻ്റെ മുടി മുറിച്ചത് ആങ്ങളമാരെ അഹങ്കാരം തന്നെയാണ് പെങ്ങൾ... അത് ഇല്ലാത്തതിൻ്റെ ചൊറിച്ചല്

  • @ashoknmtharappil2010
    @ashoknmtharappil2010 4 ปีที่แล้ว +94

    കലക്കി താങ്കളെ അഭിനന്ദിക്കുന്നു.ഭാരത സ്ത്രീകൾ ഇങ്ങനെയാണ്.

  • @imusichus7634
    @imusichus7634 4 ปีที่แล้ว +64

    ഇൗ ഡിസ്‌ലൈക്ക് അടിച്ചവരോക്കെ മറ്റെ വിഭാഗത്തിൽ പെട്ടവര. നല്ല സഹോദരി സഹോദരന്മാർ അല്ലാത്തവർ. അനുശ്രീ ചേച്ചിയുടെ മറുപടി എനിക്ക് ഒരുപാട് ഇഷ്ടായി😘😘😘

  • @hish__nish9462
    @hish__nish9462 4 ปีที่แล้ว

    ചേച്ചി സൂപ്പർബ്.. മറ്റു actors ൽ നിന്നും ഇത് തുറന്നു പറയാൻ കാണിച്ച ധൈര്യത്തിന് ഒരുപാട് അഭിനന്ദനങ്ങൾ... ചേച്ചി യുടെ ഈ വാക്കുകളോട് പൂർണമായും ഞാൻ യോജിക്കുന്നു..

  • @vijithvijayan668
    @vijithvijayan668 4 ปีที่แล้ว +478

    എന്റെ മുടിയിൽ ആണ് എന്റെ പെങ്ങൾ പുതിയ hair style oke പരീക്ഷിക്കുന്നെ 😊

  • @dilshaddilu8898
    @dilshaddilu8898 4 ปีที่แล้ว +53

    കലക്കി, സാഹോദര്യ ബന്ധങ്ങൾ എന്താണെന്നു മനസ്സിൽ ആവാത്തവർക്ക് ഇതൊക്ക venam

  • @raijsuraj9405
    @raijsuraj9405 4 ปีที่แล้ว +42

    ഇപ്പോൾ ഇങ്ങനെ സ്വഭാവമുള്ള കുറെ പേരുണ്ട് ആങ്ങളമാരെ കണ്ടാലും മനസ്സിലാകാത്ത കുറെ പേരുണ്ട് പറഞ്ഞ മറുപടി എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു സൂപ്പർ

  • @suredhransothuttan1441
    @suredhransothuttan1441 3 ปีที่แล้ว +3

    അനുശ്രീ കിടുലൻ മറുപടി യാണ് സൂപ്പർ

  • @prakashcheruvally366
    @prakashcheruvally366 4 ปีที่แล้ว +135

    ഞാൻ കണ്ട അനുശ്രീ എന്ന നടി വളരെ മാന്യമായി ഇടപെടുന്ന പെൺകുട്ടിയാണ് !"ഞാൻ പരിചയപെട്ടു സംസാരിച്ചപ്പോൾ എനിക്ക് അനുഭവം ഉള്ളതാണ് "

  • @vishnuvenugopalpillai3445
    @vishnuvenugopalpillai3445 4 ปีที่แล้ว +54

    എനിക്ക് അനിയത്തി ഇല്ല.പക്ഷേ ഞാൻ ഒന്നു പറഞ്ഞോട്ടെ. അനുശ്രീ അനിയത്തിയുടെ മറുപടി കലക്കി

  • @Devuraj138
    @Devuraj138 4 ปีที่แล้ว +51

    പൊളിച്ചു ചേച്ചി..... കാണുന്നത് എല്ലാം നെഗറ്റീവ് ആയി കാണുന്നത് ചിലരുടെ സ്വഭാവം ആണ് അത് വളർന്നു വന്ന സാഹചര്യം ആകും
    ചേച്ചി പൊളിച്ചു.......

  • @ramees3109
    @ramees3109 4 ปีที่แล้ว +36

    അനു സൂപ്പർ😍😍 ഇത് തന്നെയാണ് ഇവർക്ക് ഉള്ള മറുപടി🔥

  • @Fintooo
    @Fintooo 4 ปีที่แล้ว +35

    ഇത്രയും കാര്യങ്ങൾ പറയാൻ കഴിഞ്ഞതിൽ ബഹുമാനം തോന്നുന്നു.
    താങ്കൾ ഇത്രയും വലിയ കലാകാരി ആയിട്ടും സഹിഷ്ണുതയോടെ പ്രതികരിച്ചല്ലോ. ഒരു സാധാരണക്കാരിയായി. you are really
    Amazing .....

  • @sangeethanambiar1927
    @sangeethanambiar1927 4 ปีที่แล้ว +135

    കുറഞ്ഞു പോയി എന്നെ പറയാൻ ഉള്ളൂ..... ചേച്ചി പ്രതികരിച്ചതിന് hats off... അണ്ണാക്കിൽ കൊടുത്തു

  • @unnikrishnanbob5234
    @unnikrishnanbob5234 4 ปีที่แล้ว +39

    വളരെ നന്നായിട്ടുണ്ട് മോളെ.... ഇങ്ങനെ തന്നെ വേണം.... എന്നാൽ മാത്രമേ അവരുടെ വായ് മൂടികെട്ടാൻ പറ്റതുളൂ.... അവർക്ക് അസൂയയാണ്‌...

    • @ravindranka3910
      @ravindranka3910 4 ปีที่แล้ว

      Anusree... Mole valare nannayi ketto. Nalla marupadi. Ingane venam. Penkuttikal abinandhanangal🙌

  • @maneeshmathew2422
    @maneeshmathew2422 4 ปีที่แล้ว +11

    ഇവന്മാരെ പോലെ ഉള്ള മാനസിക
    രോഗികളോട് ഇത്ര മാന്യമായി മറുപടി നൽകിയ എന്‍റെസഹോധരിക്ക്
    A BIG SALUTE

  • @sinysiby3415
    @sinysiby3415 4 ปีที่แล้ว +401

    അനുശ്രീ നീയാണ് പെണ്ണ് ചുട്ട മറുപടി പൊളിച്ചുമോളെ ആനി ക്കു കൊടുത്ത മറുപടി പൊളിച്ചു

    • @febinfeba693
      @febinfeba693 4 ปีที่แล้ว +4

      Ath enikkum ishttappettu....

    • @rajeshravananravanan9002
      @rajeshravananravanan9002 4 ปีที่แล้ว +3

      Anu cheachi aleagilum vallavarudea kariyam nokkanaa allukallkku nearamullu yenteaa oru kannu poyalum mattullavarurudea reandu kannum ponnaam yeannaghrahikunnaa nadanithu iganeayullaa allukkal iganeaa parajuthaneaa irikkumm yeanthu parajalum nanamillatha allukkalaa nokkanda

    • @prasad4647
      @prasad4647 4 ปีที่แล้ว +5

      അനു ചേച്ചി പറഞ്ഞത് 100% ശരിയാണ്

    • @-1287indian
      @-1287indian 4 ปีที่แล้ว +3

      Madam നിങ്ങൾ കലക്കി ഒരു പട്ടാളക്കാരന്റെ സല്യൂട്ട്

  • @shajichandra8154
    @shajichandra8154 4 ปีที่แล้ว +44

    കിടു...ഇങ്ങനെവേണം.... മറുപടി..ഫുൾ സപ്പോർട്ട്

  • @subisubi1502
    @subisubi1502 2 ปีที่แล้ว +5

    സൂപ്പർ മറുപടി. Great Anu.

  • @josephsharone4613
    @josephsharone4613 4 ปีที่แล้ว +84

    ഈ പ്രതികരണം എന്തായാലും തകർത്തു. ഇങ്ങനെ ഓരോരുത്തരും മോശം കമന്റ് ഇടുന്നവരുടെ പേര് എടുത്തു പറഞ്ഞ പ്രതികരിച്ചാൽ, സോഷ്യൽ മീഡിയയുടെ കമന്റ് ബോക്സിൽ എല്ലാം ഒരു മാന്യതയുടെ തലത്തിലേക്ക് എത്താൻ സാധ്യതയുണ്ട്! do keep this courageous attitude. 💪 എന്റെ മകളെയും ഞാൻഈ മറുപടി കേൾപ്പിച്ചു കൊടുത്തു.

    • @jaiimeemee8094
      @jaiimeemee8094 4 ปีที่แล้ว

      But ingane mosham comments idun adh full um fake id kal aaavum

    • @muhammedunaif8804
      @muhammedunaif8804 4 ปีที่แล้ว

      പൊളിച്ചു മുത്തേ കിട്ടേണ്ടവർക്ക് കിട്ടി

  • @devikagnairammu6867
    @devikagnairammu6867 4 ปีที่แล้ว +157

    എങ്ങനെ തന്നെ മറുപടി കൊടുക്കേണ്ടത് എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമുള്ള ഒരു നടിയാണ്

  • @നെൽകതിർ
    @നെൽകതിർ 4 ปีที่แล้ว +53

    ഒരു സ്ത്രീക്ക് ഭർത്താവ് അച്ഛൻഎന്നപോലെ തന്നെ രക്ഷിതാവ് ആണ് സഹോദരൻ..ഭർത്താവ് ഉപേക്ഷിച്ചാൽ പോലും ഒരു സ്ത്രീ ധൈര്യമായി കയറി ചെല്ലുന്നതും അഭയം തേടുന്നതും സഹോദരന്റെ അടുത്താണ് ..നല്ല മാർക്കും പഠിക്കാൻ ഉള്ള കഴിവും ഉണ്ടായിട്ടും കൂലി പണിക്ക് പോയി പെങ്ങന്മാരുടെ കാര്യംവും കല്യാണവും നടത്തുന്ന എത്രയോ സഹോദരന്മാരെ എനിക്കറിയാം ..ഒരു കാര്യം നാം ശ്രദ്ധിക്കുക പല തരത്തിൽ ഉള്ള ആളുകൾ ആണ് ലോകത് സോഷ്യൽ മീഡിയ ആ ലോകത്തിന്റെ പരിച്ഛേദവും അതിനാൽ ഇത്തരം ആളുകളുടെ മുമ്പിലേക്ക് നമ്മുടെ വീട്ടിലെ നമ്മുടെ മാത്രം സ്വെകാര്യ സന്തോഷങ്ങൾ കഴിയുന്നതും വീഡിയോ ആയി ഇട്ട് കൊടുക്കാതെ ഇരിക്കുക ..ഇങ്ങിനെ വിടുന്ന വീഡിയോകൾ പലരും പല അടിക്കുറിപ്പും ഇട്ട് വിടും പല രീതിയിൽ ദുരുപയോഗം ചെയ്യും ..എല്ലാവരെയും നന്നാക്കാൻ നമുക്ക് പറ്റില്ല എന്നാൽ നമ്മുടെ കാര്യം നമുക്ക് ശ്രദ്ധിക്കാം ..

  • @sabithap4164
    @sabithap4164 2 ปีที่แล้ว

    Anuchechiyeee paranja marupadi superrrrr aaayitunduttooo.. Samskaramillathavarodu edhupole marupadikodukunath nallathanuuuuu. Superrrrr chechiiiiii superrrr

  • @sageersageer699
    @sageersageer699 4 ปีที่แล้ว +227

    ചൊറിയുന്നവർക്കുള്ള നല്ല മറുപടി പൊളിച്ച് അനു... ആനി ചേച്ചി നാണംകെട്ടു വല്ല കാര്യവും ഉണ്ടായിരുന്നോ.......???

  • @KAMALIYTH
    @KAMALIYTH 4 ปีที่แล้ว +30

    എനിക്ക് പെങ്ങൾ ഇല്ലാതെ പോയി.. അതിന്റെ സങ്കടം വലുതാണ്..
    ചേച്ചിക്ക് അഭിനന്ദനങ്ങൾ

  • @dinupjose3932
    @dinupjose3932 4 ปีที่แล้ว +137

    നമുക്ക് ഒരു പരിചയവും ഇല്ലാത്ത ഒരാളുടെ വ്യക്തിപരമായ കാര്യത്തിൽ അഭിപ്രായം പറയുന്നത് തന്നെ ഒരുതരം മനോരോഗം ആണ്..

  • @RafiRafi-hh9uo
    @RafiRafi-hh9uo 4 ปีที่แล้ว +1

    അനുശ്രീ ചേച്ചി കലകൻ മറുപടി നന്നേകൊടുത്തു super.
    പെങ്ങേൻമാർ ഇല്ലാത്ത വരാണ്
    ഇങ്ങിനെ ഏല്ലാം പറയുന്നത്.
    👍👍👍

  • @shanodkrishna6659
    @shanodkrishna6659 4 ปีที่แล้ว +27

    ഹായ് അനുശ്രീ great ! നിന്റെ ശൈലിയാണ് നല്ലത് ! മുഖമടച്ച് മറുപടി കൊടുത്തത് നന്നായി. എനിക്കും ഒരു പെങ്ങളുണ്ട് അതു കൊണ്ട് തന്നെ ഈ Situation വല്ലാതെ feel ചെയ്തു. പോകാൻ പറ തെണ്ടികളോട്

  • @akhilajayan1391
    @akhilajayan1391 4 ปีที่แล้ว +130

    എനിക്കു ആങ്ങളമാർ ഇല്ല.....ഇതുപോലെ ഒരു ഏട്ടനോ അനിയനോ ഉണ്ടായിരുന്നെങ്കിൽ എന്ന് അഗഹിച്ചിട്ടുണ്ട്..... അനുവിന്റെ അടുത്ത് അസൂയയാണ് തോന്നിയത്...😍😍😍😍

    • @fathimashifana273
      @fathimashifana273 4 ปีที่แล้ว +6

      Enikum Ind oru aniyan.......eduk eduk..eduthitt kadalil eriyan thonnun😂......Avan illenkil enik nikkanum pattooola..😊...

  • @preethiajesh2621
    @preethiajesh2621 4 ปีที่แล้ว +47

    ഇതുപോലെ തന്നെ പ്രതികരിക്കണം
    ചേച്ചി. ചേച്ചിയും ഒരു മനുഷ്യആണ്,.
    Well done ചേച്ചി 😁

  • @sarathsivan2116
    @sarathsivan2116 4 ปีที่แล้ว +50

    എന്റെ അനിയത്തിയുടെ മടിയിൽ എത്ര തവണ കിടന്നു ഉറങ്ങിയിട്ടുണ്ട് അപ്പൊ അതിനു ഏതെല്ലാം പറയുവാരിക്കും......

  • @aneeshjasmin1500
    @aneeshjasmin1500 4 ปีที่แล้ว +393

    ആനി ചേച്ചി സന്തോഷമായില്ലേ 🤪🤪🤪🤣🤣🤣🤣🤣👌👌👌

    • @nivedkrishna2128
      @nivedkrishna2128 4 ปีที่แล้ว +3

      🤭🤭🤭🤭🤭🤭🤭🤭

    • @appuamma8621
      @appuamma8621 4 ปีที่แล้ว

      👹

    • @anitharajan587
      @anitharajan587 4 ปีที่แล้ว +5

      Anushree you are really did a great thing. Such psychos need minimum this much. Love you 💝💯👏👏👏

    • @jeekay571
      @jeekay571 4 ปีที่แล้ว +5

      ആനി fake name ആയിരിക്കും വല്ല ഞരമ്പെനും ആണ്

    • @മഞ്ജുഷ1981
      @മഞ്ജുഷ1981 4 ปีที่แล้ว

      Anu super kalakki...

  • @motivationalmoments1418
    @motivationalmoments1418 4 ปีที่แล้ว +64

    അനുചേച്ചി യുടെ മറുപടി സൂപ്പർ ഒരായിരം ലൈക്

    • @aneespmltr8323
      @aneespmltr8323 4 ปีที่แล้ว +1

      സൂപ്പർ മറുപടി

  • @abdulmajeedmajeed7532
    @abdulmajeedmajeed7532 4 ปีที่แล้ว +95

    സഹോദരി അഞ്ചു സഹോദരി മാരുടെ
    ഇടയിൽ വളർന്നവനാണ് ഞാൻ
    അവര് മായുള്ള അടി കുടൽ എനിക്ക് വലതും അസുഖം വന്നാൽ അവർ കരയും ഇത് എല്ലാം അറിഞ്ഞു അനുഭവിക്കാത്തവർ ഇങ്ങനെ യുള്ള കണ്ണ് കൊണ്ടേ കാണു സഹോദരി

  • @ജയ്റാണികൊട്ടാരത്തിൽ

    കല്യാണം.. മാങ്ങാത്തൊലി.. ഞാനും കേട്ട് കേട്ട് മടുത്തു 🤐🤐🤐

  • @minumonu3784
    @minumonu3784 4 ปีที่แล้ว +75

    ഇത് പൊളിച്ചടുക്കി...
    എല്ല ഞരമ്പ് രോഗികളുടെയും വായ ഇതോടെ മൂടിയിട്ടുണ്ടാകും

  • @sniyanechu6919
    @sniyanechu6919 4 ปีที่แล้ว +36

    ഇതാണ് മറുപടി.. ഇങ്ങനാവണം മറുപടി.. 🤗🤗❤️❤️

  • @jak9817
    @jak9817 4 ปีที่แล้ว +54

    ഇതാണ് മറുപടി 👏 ഉള്ള കാര്യം അത്പോലെ പറഞ്ഞു

  • @Irfanairfu88
    @Irfanairfu88 4 ปีที่แล้ว +242

    അനു നീ ആണ് പുലികുട്ടി പേര് എടുത്ത് പറഞ്ഞത് കൊണ്ട് അത് എത്തേണ്ടിടത് eththikaanum

  • @peterpaul8209
    @peterpaul8209 4 ปีที่แล้ว +35

    അനു ചേച്ചി പൊളിച്ചു അടുക്കി ഞെരബ് രോഗികൾക്ക് കിടിലൻ മറുപടി കൊടുത്തു. ഇങ്ങനെ വേണം മറുപടി കൊടുക്കാൻ 👍

  • @sqtvr9744
    @sqtvr9744 4 ปีที่แล้ว +135

    സാഹോദര്യം എന്താണ് എന്നറിയാത്തവരോട് മറുപടി പറഞ്ഞു വിലപ്പെട്ട സമയം കളയേണ്ട.. അവർക്കൊന്നും ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല

  • @akashakash.n5835
    @akashakash.n5835 2 ปีที่แล้ว +1

    അനു ചേച്ചി great Reply good Reply proud of you Dear sister

  • @Sajidibnumoosa
    @Sajidibnumoosa 4 ปีที่แล้ว +26

    Sis പൊളിച്ചു ഞെരമ്പ് രോഗികൾ കൂടി നല്ല രീതിയിലുള്ള മറുപടി

  • @Chinju_xzzx
    @Chinju_xzzx 4 ปีที่แล้ว +62

    മൊത്തത്തിൽ കലക്കി, ഇങ്ങനെ കഴപ്പ് ഉള്ളവർക്ക്‌ മാന്യമായ മറുപടി തന്നെ, അനുശ്രീക്ക് ബിഗ് സല്യൂട്ട്.

  • @shamshadasharafshamshadash3701
    @shamshadasharafshamshadash3701 4 ปีที่แล้ว +28

    സമൂഹത്തിന്റെ ഒരോ പോക്കേ ☝️ അനുശ്രീ 😍😍 മറുപടി പൊളിച്ചു

  • @SiyaSiny
    @SiyaSiny 2 ปีที่แล้ว

    Chechi സൂപ്പർ... ഇത്രയെങ്കിലും chechi പറഞ്ഞില്ലെങ്കിൽ അത് അവർക്ക് വീണ്ടും വീണ്ടും പറയാനുള്ള motivation ആകും. ഇങ്ങനെ തുറന്നടിച്ചു പറയുന്നവരെ മറ്റുള്ളവർക്ക് ചിലപ്പോ ഇഷ്ട്ടപെട്ടെന്ന് വരില്ല, but അങ്ങനെ ഉള്ളവർ പറയുന്നത് സത്യമായിരിക്കും 👍👍👍👌👌👌

  • @veenasibilas2130
    @veenasibilas2130 4 ปีที่แล้ว +10

    എനിക്കിഷ്ട പെട്ട നല്ല നടിയാണ് അനുശ്രീ മിടുക്കിയാണ് ഒരിക്കലെങ്കിലും നേരിൽ കാണാൻ ഇഷ്ടം ഈ സഹോദരിയെ 🙏

  • @soumyaraju3057
    @soumyaraju3057 4 ปีที่แล้ว +213

    നന്നായി ചേച്ചി. അങ്ങളെയും പെങ്ങളെയും തമ്മിൽ വരെ പറയുന്ന കൊറേ എണ്ണങ്ങൾ ഉണ്ട്. വിവരം ഇല്ലാത്ത വർഗ്ഗങ്ങൾ. ചേച്ചി പറഞ്ഞത് എനിക്ക് ഇഷ്ടവായി

  • @unnikappu6162
    @unnikappu6162 4 ปีที่แล้ว +391

    നെഗറ്റീവ് command ഇട്ടവരുടെ വയറു നിറഞ്ഞു ഇനി ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചു ഉറങ്ങിക്കോളൂ. Good night sweet dreams

  • @akila3077
    @akila3077 4 ปีที่แล้ว +7

    Perfect Anu ..
    Proud of you💝💝💝
    Hence forth ignore these negative guys...
    They shouldn't be in your radar at all.
    That post of yours is full of affection and warmth.
    Keep spreading joy.
    You are a wonderful actress.

  • @shabnamkpshabu5993
    @shabnamkpshabu5993 4 ปีที่แล้ว +18

    Adipoli Anusree my favorite always ur... Gud u done this... Superrrrr gud job😘😘😘😘😘😘😘love uuuu

  • @bijukuriakose202
    @bijukuriakose202 4 ปีที่แล้ว +50

    2020 ലും നേരം വെളുക്കാത്ത ആനി ചേച്ചിക്കും ഹരിനാഥ് അണ്ണനും റിയാസ് ഇക്കയക്കും സൂചീന്ദ്രൻ സാറിനും മൂന്ന് സഹോദരിമാരുളള ഈ എളിയ സഹോദരന്റെ ഒരു നല്ല------------------ -- -- നമസ്കാരം.

  • @amroamomer5045
    @amroamomer5045 4 ปีที่แล้ว +50

    മഹേശ്വരാ പരമേശ്വരാ !!!ഒരു സഹോദരൻ സഹോദരിക്ക് ഹെയർ ശരിയാക്കി കൊടുത്തതിന് ഇത്ര്വയും ഭീകരമായ കമൻെറ്ഒ ???!!!
    അതെത്ര്വ സുന്ദരമായ കാഴ്ചയാണ് പ്രതേൃകിച്ച് ഒറ്റപ്പെട്ട് കിടക്കുന്ന ഈ കോവിഡ് കാലത്ത്. അമ്മയേയും മക്കളേയും കാണാൻ കഴിയാതെ ഒറ്റപ്പെട്ട് കഴിയുന്നവർക്ക്. കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന സുന്ദരൻ കാഴ്ച. അതും നമുക്കറിയാവുന്ന നടിയും സഹോദരനും . ഈശ്വരാ ....ഇത്ര്വയും തെറി പറയാൻ ഇതിലെന്താണുളളത് ഏതായാലും ആ പ്രതേൃക ജീവികളെ വിദഗ്ദ വൈദൃന്മാരെ കാണിക്കുന്നത് പൊതു സമൂഹത്തിന് വളരെ നല്ലതാണ്

  • @pretishp.n.7930
    @pretishp.n.7930 4 ปีที่แล้ว +8

    Anu great reply, it’s a fitting reply for such negative people Appreciate it

  • @vineeshashybin3666
    @vineeshashybin3666 4 ปีที่แล้ว +46

    അനുശ്രീ സൂപ്പർ മറുപടി ആണ് താൻ പറഞ്ഞത്. ഒരു ആങ്ങളയും പെങ്ങളും തമ്മിലുള്ള സ്നേഹ ബന്ധം അവർക്കു പറഞ്ഞു മനസിലാക്കി കൊടുക്കാൻ പറ്റില്ല. അവർക്ക് ആ relation ന്റെ caireing അറിയില്ല അതാ അവർ അങ്ങനെ പറയുന്നത്

  • @athirasuraj3340
    @athirasuraj3340 4 ปีที่แล้ว +65

    സൂപ്പർ ചേച്ചി ഇങ്ങനെ തന്നെ പറയണം ❤️😍🤩😘