മുസ്‌ലിംകൾ വർഗീയവാദികളെന്ന പരാമർശം; മാപ്പ് പറഞ്ഞ് പി.സി ജോർജ് | PC George

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 2K

  • @ashrafqatar7472
    @ashrafqatar7472 15 วันที่ผ่านมา +300

    മുസ്‌ലിംകളുടെ മേൽ ആയതുകൊണ്ട് കേസെടുക്കാൻ സർക്കാറിന് വലിയ ബുദ്ധിമുട്ട് ഉള്ളത് പോലെയാണ് തിരിച്ചറിവ് ഉണ്ടാവുന്നത് എപ്പോഴും നല്ലതാണ്

    • @harisp.t9188
      @harisp.t9188 15 วันที่ผ่านมา +2

      സത്യം

    • @balakrishnannairvn2324
      @balakrishnannairvn2324 15 วันที่ผ่านมา

      മുമ്പ് പരമ ചെറ്റയെ പോലിസ് അറസ്റ്റ് ചെയ്തപ്പോൾ അയാൾക്ക് വേണ്ടി വാളും എടുത്തു ചാടിയവർ അതെല്ലാം മറന്നു ഇപ്പോൾ മോങ്ങുന്നു.

    • @vilsonarabian3977
      @vilsonarabian3977 15 วันที่ผ่านมา

      ADU MUSLINGAL MANASILAKKIYAL MADI
      MUSLINGALKK EDIRE AVUMBOL ELLAVARUM ONNANU. ENNAL MUSLINGAL THAMMIL THALLANU

    • @AbdurahimanAbdu-oj1rt
      @AbdurahimanAbdu-oj1rt 15 วันที่ผ่านมา +6

      നമ്മുടെ മുഖ്യന്റെ അഭിപ്രായം അറിയാൻ താല്പര്യമുണ്ട്.

    • @abbro199
      @abbro199 14 วันที่ผ่านมา

      സങ്കി സഗാവ്

  • @Faizan-YT130
    @Faizan-YT130 15 วันที่ผ่านมา +435

    വർഗീയ പരാമർഷത്തിൽ ഇടതു പക്ഷ ഗവർമെന്റ് കേസെടുക്കില്ല എന്ന ഒരു പൊതു ധാരണ എല്ലാ കേരളീയനുമുണ്ട്

    • @faisalkalliyath9402
      @faisalkalliyath9402 15 วันที่ผ่านมา

      അത് ഉറപ്പല്ലേ..വലിയ മുസ്ലിം വിരോതിയാണ് സംഘി വിജയനും

    • @ahamedali7756
      @ahamedali7756 15 วันที่ผ่านมา +6

      Musleengalkku ethiraya karyangalil mathram.

    • @Hassan.A.M-h9v
      @Hassan.A.M-h9v 15 วันที่ผ่านมา +21

      മുസ്ലീം അല്ലെങ്കിൽ പിണറായി ഗവൺമെന്റ് കേസ് എടുക്കില്ല.സാക്കിർ പറഞ്ഞപോലെ കാലങ്ങളായി പിണറായി RSS നു വേണ്ടി പണിയെടുത്തുകൊണ്ടിരിക്കയാണ് പക്ഷെ മാപ്പിള സഖാക്കൾക്ക് മാത്രം അത് എത്ര പറഞ്ഞാലും മനസിലാവില്ല.

    • @Monster-p6l
      @Monster-p6l 15 วันที่ผ่านมา

      ​@@Hassan.A.M-h9vസാക്കിർ നായിക്ക് എന്തിനാ പാകിസ്ഥാനിൽ പോയി ഇരിക്കുന്നത്?
      😁😁😁

    • @AbdulaseesAsees-t8k
      @AbdulaseesAsees-t8k 15 วันที่ผ่านมา

      ജോർജ് നായിന്റ മോനെ നല്ലവണ്ണം ശിക്ഷിക്കണം

  • @ThajdareHaram-z2z
    @ThajdareHaram-z2z 15 วันที่ผ่านมา +534

    മാപ്പുകൊണ്ട് തീരില്ല കുറെ മാപ്പ് പറഞ്ഞു നിയമത്തിന്റെ മുമ്പിൽ എല്ലാവരും തുല്യരാണ് ശിക്ഷിക്കപ്പെടണം അൻവറിനെയും ബോ ച്ചയെയും മാത്രം ശിക്ഷിച്ചാൽ പോരാ

    • @Aysha-m3o
      @Aysha-m3o 15 วันที่ผ่านมา

      ഇവനെയൊക്കെ പുറംലോകത്ത് ഒരിക്കൽ കാണിക്കരുത് കാലാകാലം ഈ കഴുതയെ ജയിലിൽ അടക്കണം. രണ്ടു മണിക്കൂർ കൊണ്ട് ഒരു പെണ്ണിനെ ദയാർദ്ര രൂപത്തിൽ പറഞ്ഞു എന്നുപറഞ്ഞ് അറസ്റ്റ് ചെയ്തു മുസ്‌ലിംകളെ മൊത്തവും ചീത്ത പറഞ്ഞിട്ട് കേസെടുക്കാൻ കഴിയാത്ത ഇരട്ടചങ്കൻ എന്ത് നീതിയാണ് കേരള ജനതയോട് കാണിക്കുന്നത്

    • @kabcokabicomediamaniyoor9010
      @kabcokabicomediamaniyoor9010 15 วันที่ผ่านมา +9

      പിടിച്ചു അകത്തിടാൻ ഇവിടെ നിയമം ഇല്ലേ

    • @ABDUSSALAMPK-bv1zw
      @ABDUSSALAMPK-bv1zw 15 วันที่ผ่านมา

      നിയമം സം ഘി ക്ക് ഇല്ല

    • @salimkh2237
      @salimkh2237 15 วันที่ผ่านมา +7

      നിയമം നടപ്പിലാക്കിയാൽ സംഘികൾ പിണു വിനെ അകഞ്ഞാക്കും😂

    • @Shjeru
      @Shjeru 15 วันที่ผ่านมา

      ഇപ്പോൾ പിണറായി ഉറങ്ങുകയാണ് എഴുന്നേറ്റില്ല​@@kabcokabicomediamaniyoor9010

  • @mohammedkathimmk3750
    @mohammedkathimmk3750 15 วันที่ผ่านมา +127

    അൻവർ പിണറായിയെകുറച്ചു പറഞ്ഞത് വളരെ ശരിയാണെന്ന് വീണ്ടും തെളിയിക്കുന്ന സംഭവമാണ് ഇതും

  • @Asdfgh123p
    @Asdfgh123p 15 วันที่ผ่านมา +71

    സ്വമേധയാ കേസെടുക്കേണ്ട വിഷയമാണിത്. എന്നിട്ടാണ് പരാതി കിട്ടിയിട്ട് പോലും കേസെടുക്കാത്തത്.

  • @SalihvadakkepparambilHam-cg5ow
    @SalihvadakkepparambilHam-cg5ow 15 วันที่ผ่านมา +549

    പോലീസിന്റെ ബുദ്ധിയായിരിക്കും ഈ മാപ്പ് പറയിക്കൽ

    • @k.p3033
      @k.p3033 15 วันที่ผ่านมา +18

      Correct...

    • @Sololiv
      @Sololiv 15 วันที่ผ่านมา

      അല്ല,പിണറായി sfio കേസിൽ വിലപേശും,അപ്പൻ ജയിലിൽ പോകാൻ മകൻ ആഗ്രഹിക്കില്ല,പോലീസ് പിണറായി യുടെ അല്ലെ 😂

    • @merolive218
      @merolive218 15 วันที่ผ่านมา +5

      Yes

    • @bassamsiraj.
      @bassamsiraj. 15 วันที่ผ่านมา +2

      Correct 👍👍

    • @AbdulMajeed-dn5fp
      @AbdulMajeed-dn5fp 15 วันที่ผ่านมา +1

      👌അതെ

  • @KL-01-to-KL-14
    @KL-01-to-KL-14 15 วันที่ผ่านมา +442

    സ്ഥിരമായി എന്തെങ്കിലും വിളിച്ച് പറഞ്ഞിട്ട് മാപ്പ് പറഞ്ഞിട്ട് കാര്യമുണ്ടോ 😡

    • @k.p3033
      @k.p3033 15 วันที่ผ่านมา +5

      2 adikodutthitt mappu paranjittu endhu kariyam.. Kittiyavanu kitteelle.... Thirich adi thanne kodukkanam..

    • @gdhttxjgkh6052
      @gdhttxjgkh6052 15 วันที่ผ่านมา +5

      കാര്യമില്ല

    • @mantisparadise
      @mantisparadise 11 วันที่ผ่านมา

      കുടുങ്ങുമ്പോൾ എല്ലാരും മസ്പ് ചൂഡ്ജിക്കും

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 15 วันที่ผ่านมา +264

    ബോധം ഇല്ലാത്തവനല്ല Pc ബോധപൂർവ്വം പറഞ്ഞതാണ്.

    • @lifethroughromans8295
      @lifethroughromans8295 15 วันที่ผ่านมา +1

      @ഉണ്ണികൃഷ്ണൻ - ഉണ്ണി, സൂറ 1: 7 മുസ്‌ലിംകളെ പറയാൻ പഠിപ്പിക്കുന്നത് എന്നെപ്പോലുള്ള ക്രിസ്ത്യാനികളെ വഴി പിഴച്ചവൻ എന്ന് വിളിക്കാനാണ്. ആ ആയത്തിൻ്റെ തഫ്സീർ എടുത്ത് വായിച്ചാൽ മനസ്സിലാവും. അപ്പോൾ അല്ലാഹു ഇത് ബോധത്തോടെയാണ് പറഞ്ഞത് എന്നാണോ നിങ്ങളുടെ വാദം?

    • @nwz3645
      @nwz3645 15 วันที่ผ่านมา

      ​@@lifethroughromans8295athe aanenkil nee Anna cheyyum uvve

    • @anasmanalath
      @anasmanalath 15 วันที่ผ่านมา

      ​@@lifethroughromans8295 Bible asking to kill those who doesn't accept Jesus as King.
      Luke 19:27 | "But as for these enemies of mine, who did not want me to reign over them, bring them here and slaughter them before me."

    • @saliibnm446
      @saliibnm446 15 วันที่ผ่านมา +9

      ​@@lifethroughromans8295ichayan bible waayichittundo?
      Enna idhokke onn vaayichatte
      2 chronicles 15:12-13
      Luke 19:27
      Mathew 10:34
      Idh vaayich kazhiyumbo paray bakki pinne tharam
      Pinne quran vazhi pizhachavan enn udheshikkunnadh ninne okk thanne aanenn ninakkokk manassilakan pattiyallo adh nalla karyam

    • @saliibnm446
      @saliibnm446 15 วันที่ผ่านมา +6

      ​@@lifethroughromans8295urappayittum bodhathode thanne aanu paranjittulladh ,Jesus polum parayatha kallam alle jesusnte peril adichirakkunnadh ,bible il evide aanu Jesus Njan daivamaanu ennod prarthicholu ennu parayunnadh?

  • @nihamin6890
    @nihamin6890 15 วันที่ผ่านมา +57

    ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട ഒരു എംഎൽഎ അറസ്റ്റ് ചെയ്യാമെങ്കിൽ കൊടും വർഗീയത പറയുന്ന ഇയാളെ എന്തുകൊണ്ടാണ് കേരള പോലീസ് അറസ്റ്റ് ചെയ്യാത്തത്

    • @shahjahanmadathil1629
      @shahjahanmadathil1629 15 วันที่ผ่านมา

      ???????!????

    • @sulaimank1353
      @sulaimank1353 14 วันที่ผ่านมา +1

      അതാണ്‌ ലാവലിൻ തത്വം 🤔🤔🤔

  • @riyasriyu8480
    @riyasriyu8480 15 วันที่ผ่านมา +23

    എന്താ കേസ് എടുക്കാൻ ഇത്ര മടി. ഒരു സമരം നടത്തിയ അൻവർനെ വീട്ടിൽ വന്നു 100 ഓളം പോലീസിനെ വിന്യസിച്ചു പുടികൂടി. ഇപ്പോഴും ഈ വർഗീയ വാദിക്കെതിരെ ഒരു കേസ് പോലും ഫയൽ ചെയ്തില്ല കഷ്ട്ടം

  • @smartcreat1
    @smartcreat1 15 วันที่ผ่านมา +165

    ഇതിന് മാപ്പ് നൽകരുത്, ശിക്ഷ തന്നെ നൽകണം, എന്ത് നെറികേടും വിളിച്ച് പറഞ്ഞ് മാപ്പ് പറയുന്നവർക്ക് മാപ്പ് നൽകാൻ പാടില്ല.

    • @Jineshdamodaran
      @Jineshdamodaran 15 วันที่ผ่านมา

      Ooombum

    • @aneeshp07anu98
      @aneeshp07anu98 15 วันที่ผ่านมา

      ആര് ശിക്ഷ നൽകും. അങ്ങനെ വെനെങ്കിൽ ഇപ്പോഴേ കേസ് എടുത്തേനെ. ഒരു വിഭാഗത്തിന് നേരെ പറഞ്ഞാല് അങ്ങനെയാണ്. വേണമെങ്കിൽ പറഞ്ഞവനെ സംരക്ഷിക്കും.

    • @Abdullatheef-l2l
      @Abdullatheef-l2l 15 วันที่ผ่านมา

      Rss മുൻപ് ഇത് പോലെ മാപ്പ് ഷൂ നക്കി അണ്ടി നൽകിയവർ ആണല്ലേ rss എടപ്പാൾ ഔട്ടം മറന്നോ

    • @saeedmuhammad2245
      @saeedmuhammad2245 15 วันที่ผ่านมา

      ഇവിടെ പോലീസ് നിയമം നടപ്പാക്കാൻ മടി കാണിച്ചാൽ പിന്നെ ജനങ്ങൾ നിയമം കയ്യിലെടുക്കേണ്ടി വരും ഇങ്ങിനെയുള്ള എരപ്പാളികളെ കിട്ടിയോടത് വെച്ച് പെരുമാറി മാപ്പ് പറയുക അത്രേയുള്ളൂ

  • @ramlashamsu563
    @ramlashamsu563 15 วันที่ผ่านมา +103

    ആഭ്യന്തരവകുപ്പ് പിണറായി വിജയൻ ആയിരുന്നെങ്കിൽ ഇപ്പോൾ കാണാമായിരുന്നു പക്ഷേ നിർഭാഗ്യവശാൽ ആ വകുപ്പ് കൈകാര്യം ചെയ്യുന്നത് വത്സൻ തില്ലങ്കേരി ആണ്

    • @AshrafKuniyil-c5g
      @AshrafKuniyil-c5g 15 วันที่ผ่านมา

      ആഭ്യന്തരവകുപ്പ് പിണറായിയല്ലെ പക്ഷെ എല്ലാ കൈകാര്യം ചെയ്യുന്നത് ആർ എസ്സ് എസ്സ്. ബിജെപി പാർട്ടികളാണ് അത് കാരണം തന്നെയാണ് ഇന്ത്യയിൽ മുസ്ലിങ്ങൾക്കും സാധാ മനുഷ്യൻമാർക്കും നീതി കിട്ടാത്തത്

    • @Monster-p6l
      @Monster-p6l 15 วันที่ผ่านมา +2

      കേരളം ഭാരിക്കുന്നതും ബിജെപി ആണ്,
      സംശയം ഉണ്ടോ?
      😁😁😁

  • @Haneefapalathingal786Haneefa
    @Haneefapalathingal786Haneefa 15 วันที่ผ่านมา +216

    അയാൾക്കെതിരെ കേസ് എടുക്കാൻ കൈ കരുത്തു ഉള്ള നേതൃത്വം ഇന്ന് കേരളത്തിൽ ഇല്ല

    • @subairptbptb6919
      @subairptbptb6919 15 วันที่ผ่านมา +10

      ഇത്രയും വർഗീയത പോലീസ് ഒരു കാര്യം ഇല്ല

    • @TRUEEYESEENEWS
      @TRUEEYESEENEWS 15 วันที่ผ่านมา

      കേസെടുത്താൽ cm ന്റെ മകളും ജയിലിൽ ആകും അതാ 😂😂

    • @KaruppamvittilKvsubair
      @KaruppamvittilKvsubair 15 วันที่ผ่านมา +1

      Pcയെ ഒരിക്കൽ ഉള്ളിൽ ഇട്ടത് മറന്നു ലെ. അതാണ് നിങ്ങളുടെ രാഷ്ട്രീയം

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf 15 วันที่ผ่านมา

      പോലീസ് നെ നിയന്ദ്രിക്കുന്നവർ തന്നെ വർഗീയ വാദികളാണ് പിന്നെങ്ങിനെ ഇവരിൽ വിശ്വാസമുണ്ടാവും? 🤔 ​@@subairptbptb6919

    • @noufaltk1327
      @noufaltk1327 15 วันที่ผ่านมา

      Eshokke leag ayale kond parayippikka

  • @sameemkk5114
    @sameemkk5114 15 วันที่ผ่านมา +29

    വംശഹത്യക്ക് ആഹ്വാനം നൽകുന്ന തുല്യ പരാമർശമാണ് പിസി ജോർജ് നടത്തിയിട്ടുള്ളത്... ഒരു മാപ്പുപറച്ചിൽ കൊണ്ടൊന്നും പരിഹരിക്കപ്പെടേണ്ട വിഷയമല്ല പിസി ജോർജ് .... പിസി ജോർജ്ജിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതിനു വേണ്ടി നിയമ സംവിധാനത്തിന്റെ ഏതറ്റം വരെയും പോകാൻ കേരളത്തിലെ മതേതര കക്ഷികൾ ഒന്നിച്ച് മുന്നോട്ടുപോകണം... കേരളത്തിന്റെ മതസൗഹാർദ്ദത്തെ തകർക്കുന്ന എല്ലാ വർഗീയ ഭ്രാന്തന്മാർക്കും ഇതൊരു പാഠമാവണം

  • @sulaimanpilathottathil8976
    @sulaimanpilathottathil8976 15 วันที่ผ่านมา +20

    ഇവിടെ രണ്ടു തരം നീതിയാണ്

  • @Ubaidhponnani
    @Ubaidhponnani 15 วันที่ผ่านมา +102

    അവനിക്ക് മാപ്പില്ല അവനെ സൂക്ഷിക്കണം നിയമപരമായി അവൻ എല്ലാ ശിക്ഷകളും മേടിച്ചു കൊടുക്കണം

    • @mohamedshareef3361
      @mohamedshareef3361 15 วันที่ผ่านมา +4

      അത് താമര പിണറായി സംഘാവ് ഭരണത്തിൽ പ്രതീക്ഷിക്കേണ്ട

    • @vethal_veth
      @vethal_veth 14 วันที่ผ่านมา

      ഞമ്മക്ക് തൂക്കിൽ ഇട്ടാലോ ശരിയാ നിയമം ഇവിടുന്നു തുടങ്ങാം..... പേട്ടയിൽ നിന്ന് ആയിക്കോട്ടെ......

  • @shainmuhammad2717
    @shainmuhammad2717 15 วันที่ผ่านมา +261

    മാപ്പ് കൊടുക്കാൻ പാടില്ല

  • @harishameedkutti4373
    @harishameedkutti4373 15 วันที่ผ่านมา +102

    വായിൽ വരുന്ന എന്തെങ്കിലും തോന്നിവാസങ്ങൾ പറഞ്ഞിട്ട് മാപ്പ് പറഞ്ഞാൽ മതിയോ ഇതിനെതിരെ കർശനമായ നടപടികൾ എടുക്കണം

  • @mazriz6176
    @mazriz6176 15 วันที่ผ่านมา +11

    മാപ്പ് പറഞ്ഞാലും ഇല്ലേലും ബഹുമാനപ്പെട്ട നീതിപീഠം ഇവനിക്കെതിരെ കർശന നടപടി സ്വീകരിക്കണം.

  • @MoiduttyPt-p2m
    @MoiduttyPt-p2m 15 วันที่ผ่านมา +10

    തുറന്നു പറയുന്ന മീഡിയ one ന് അഭിനന്ദനം,

  • @saidalavim639
    @saidalavim639 15 วันที่ผ่านมา +177

    എന്താണ് കേസെടുക്കാൻ മടിക്കുന്നത്...? ഇത്ര വർഗ്ഗീയത പറഞ്ഞിട്ടും കണ്ണടക്കുന്നത് എന്ത് നീതിയാണ്.

    • @TRUEEYESEENEWS
      @TRUEEYESEENEWS 15 วันที่ผ่านมา

      അത് പറയേണ്ടത് മാപ്ല കമ്മികൾ ആയ aa റഹിം മന്ത്രി റിയാസ്, വാസീഫ്, എളമരം കരീം തുടങ്ങിയ ആളുകൾ ആണ്

    • @lifethroughromans8295
      @lifethroughromans8295 15 วันที่ผ่านมา

      @saidalavim - ചെലപ്പോ കേസെടുക്കാൻ ബുദ്ധിയുള്ള പോലീസിന് ഖുർആനിൽ പറയുന്നതിനർത്ഥം അറിയാമായിരിക്കും. Surah 1: 7 മുസ്ലീങ്ങളെ പറയാൻ പഠിപ്പിക്കുന്നത് ക്രിസ്ത്യാനികളെയും ജൂതരെയും വഴിപിഴച്ചവർ എന്ന് വിളിക്കാനാണ്. ഈ കാലഘട്ടത്തിൽ ആരാണ് തഫ്സീർ ഒക്കെ എടുത്തു നോക്കാത്തത്.
      പിസി ക്കെതിരെ കേസെടുത്താൽ, ഖുർആൻ എതിരെയും കേസെടുക്കേണ്ട വരില്ലേ? രണ്ടുപേരും ഒരു തെറ്റ് തന്നെയല്ലേ ചെയ്യുന്നത്. ഖുർആൻറെ കാര്യം സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെട്ടാൽ രാജ്യത്ത് ഖുർആൻ നിരോധിക്കേണ്ട വരില്ലേ? അതായിരിക്കും പി സി ക്ക് എതിരെ കേസെടുക്കാത്തത്.

  • @shameershameer1185
    @shameershameer1185 15 วันที่ผ่านมา +113

    ബോചെയും മാപ്പ് പറഞ്ഞല്ലോ ഇതെന്തു ന്യായം ഇതെന്തു നീതി, വിജയൻ നീണാൾ വാഴട്ടെ 😏😏😏

  • @bavamt9986
    @bavamt9986 15 วันที่ผ่านมา +77

    കേസ് എടുക്കില്ല...പറഞ്ഞത് ഒരു സമുദായത്തിന് എതിരെയാണല്ലോ

  • @abbasmuppan223
    @abbasmuppan223 14 วันที่ผ่านมา +3

    ഒരു ഒത്തുതീർപ്പും വേണ്ട രാഷ്ട്രീയം നോക്കേണ്ട മതം നോക്കേണ്ട വർഗീയ വാതി പിസി ജോർജിനെ ഇനി ഒരിക്കലും ഇമ്മാതിരി വാ തുറക്കാൻ അനുവദിക്ക രുത്..... ഇത് പറയുന്നത് ഒരു സിപിഎം കാരനായ മുസൽമാനാണ്... എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്ന അവസ്ഥ അതാണ് വേണ്ടത്..... ലാൽസലാം.... 🌹🌹🌹🌹🌹🌹

  • @sabirkarunagappally8753
    @sabirkarunagappally8753 15 วันที่ผ่านมา +4

    മാപ്പ് അർഹിക്കുന്നില്ല
    നിയമ നടപടിക്ക് വേണ്ടി കേരളത്തിലെ 1 കോടി മനുഷ്യരും പ്രതികരിക്കണം.

  • @EmptyUptoBrim
    @EmptyUptoBrim 15 วันที่ผ่านมา +110

    തൽക്കാലം മാപ്പില്ല

    • @lifethroughromans8295
      @lifethroughromans8295 15 วันที่ผ่านมา

      @EmptyUptoBrim - വേണ്ട മാപ്പ് കൊടുക്കേണ്ട. ഖുർആൻ നന്നായിട്ട് അറിയാവുന്ന ആരെങ്കിലും ഖുർആൻ എതിരെ കേസ് കൊടുക്കട്ടെ മുസ്‌ലിംകളെ ക്രിസ്ത്യാനികളെ ജൂതരെയും വഴിപിഴച്ചവർ എന്ന് Surah 1:7 ആക്ഷേപിക്കാൻ പഠിപ്പിക്കുന്നതിന്.
      Surah 1: 7 അതിൻ്റെ തഫ്സീർ പൊതുജനം അറിയട്ടെ. അപ്പോൾ അത് സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെടും. അങ്ങനെ സുപ്രീംകോടതി ഖുർആൻ നിരോധിക്കും. അതുവരെ മാപ്പ് കൊടുക്കരുത്. ഇക്കാര്യത്തിൽ ഞാൻ നിങ്ങളോട് പൂർണ്ണ പിന്തുണ അറിയിക്കുന്നു.

  • @tcshaji197
    @tcshaji197 15 วันที่ผ่านมา +67

    വർഗീയപരമായ ചേരിതിരിവുകൾ ഏത് സമുദായങ്ങളിൽ നിന്നും ഉണ്ടായാലും മുഖം നോക്കാതെ ആ ആൾക്ക് എതിരെ നടപടി എടുക്കുവാൻ കേരള പോലീസ് തയ്യാറാവണം. അല്ലാത്തപക്ഷം കേരളവും നമ്മുടെ രാജ്യവും നാളുകളിൽ വലിയ സാമുദായിക സംഘർഷങ്ങളിലേക്ക് പോകും എന്നുള്ളത് ഉറപ്പാണ്.
    അതിൽനിന്നും രാജ്യത്തെ രക്ഷിക്കണമെങ്കിൽ വർഗീയവാദികളെ രാജ്യത്തുനിന്നും ഉന്മൂലനം ചെയ്യണം.
    സമുദായം നോക്കാതെ കൃത്യമായ നടപടികൾ ആഭ്യന്തര വകുപ്പ് അവർക്കെതിരെ എടുത്തേ മതിയാവു

    • @mohamedkuttyp2796
      @mohamedkuttyp2796 15 วันที่ผ่านมา

      കേരളത്തിൽ LDF ഭരണകാലത്താണല്ലോ ഇതെല്ലാം നടക്കുന്നത്.😢😢😢 ഈ PC ഊള എത്ര തവണ വർഗീയത വിളമ്പിയിട്ടുണ്ട്. എന്തെങ്കിലും നടപടി ഉണ്ടായിട്ടുണ്ടോ?
      കോപ്പിലെ ഒരു മാപ്പ്😮😮😮😮

    • @mohamedkuttyp2796
      @mohamedkuttyp2796 15 วันที่ผ่านมา +3

      പരാതി പരിശോധിച്ചു തീർന്നിട്ടുണ്ടാവില്ല. മറ്റൊരു മതത്തിനെതിരെ ഒരു മുസ്ലിം ഇതേ പോലെ പറഞ്ഞിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ!!!

    • @s.chkvlypublic4737
      @s.chkvlypublic4737 15 วันที่ผ่านมา

      Avan kallanann Avante map venda

    • @MuhammedFarook-n9j
      @MuhammedFarook-n9j 14 วันที่ผ่านมา

      പിന്നിപ്പിക്കുന്നവരേ മതങ്ങൾ ... നോക്കി നി ന്നാൽ. തി കളി ആക്കും

  • @Sillver1234
    @Sillver1234 15 วันที่ผ่านมา +103

    എല്ലാ ക്റസ്ത്യൻ സമുധായക്കാർക്കും നാണക്കേട്...👍👍

    • @SajanCmd
      @SajanCmd 15 วันที่ผ่านมา +3

      Christian muslim hindu❤🎉❤

  • @faisaltp1551
    @faisaltp1551 14 วันที่ผ่านมา +3

    ബേബി ചെമ്മന്നൂരിന് അറസ്റ്റ് ചെയ്ത പോലീസുകാർ എവിടെപ്പോയി പിസി ജോർജിന്റെ കാര്യത്തിൽ ഈ ഉത്സാഹം കാണുന്നില്ല

  • @SufiyanShaiz
    @SufiyanShaiz 14 วันที่ผ่านมา

    നല്ല best ..vote ചെയ്യുമ്പോ ഇനിയെങ്കിലും കണ്ടറിഞ്ഞ് ചെയ്യുക 👍

  • @Liyafarsana
    @Liyafarsana 15 วันที่ผ่านมา +38

    P. C. ജോർജ് ന് എതിരെ കേസ് കൊടുത്തത് ഒരിക്കലും മാപ്പ് പറഞ്ഞത് കൊണ്ട് പിൻ വാങ്ങാൻ പാടില്ല ഇത് പോലെ ഉള്ളവരെ നിയമപരമായി മുന്നോട്ടു പോകുക തന്നെ വേണം

  • @shejeerekkandy2842
    @shejeerekkandy2842 15 วันที่ผ่านมา +52

    മാപ്പ് സ്വീകരിക്കുന്നില്ല ഇവർ രണ്ട് സംഘടനകളും കേസ് പിൻവലിച്ചാലും കേസ് കൊടുക്കാൻ ആളുകൾ ഉണ്ടാവും അത് സംഘടനകൾ ഓർക്കണം

    • @razakabdul5263
      @razakabdul5263 15 วันที่ผ่านมา +2

      ആരാണു കെസ് പിൻവലിച്ചത്?
      വെറെ ആരാണു കേസ് കൊടുന്നത്

    • @shejeerekkandy2842
      @shejeerekkandy2842 15 วันที่ผ่านมา

      @ രാഷ്ട്രീയ പാർട്ടികൾ ആണ് നാളെ കേസ് പിൻവലിച്ചാലോ

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 15 วันที่ผ่านมา +62

    വിജയൻ പോലീസ് കേസെടുക്കില്ല...മുട്ടു വിറക്കുന്നുണ്ടാവും വിജയന്... പിസി യുടെ ഒളിഞ്ഞുള്ള നേതാവ് ആണല്ലോ വിജയൻ.

    • @shinybinu6154
      @shinybinu6154 15 วันที่ผ่านมา +2

      Arrest cheythathu thankal arinjittilla..😂vennala casil.

  • @alwayswithaperson4737
    @alwayswithaperson4737 15 วันที่ผ่านมา +5

    ഇതൊരു മുസ്ലിം നാമധാരി ആണ് പറഞ്ഞതെങ്കിൽ ഇപ്പോൾ ബീഫും പൊറോട്ടയും പോലെ ആയേനെ

  • @sajimg1407
    @sajimg1407 15 วันที่ผ่านมา +4

    ഞാൻ ഒരു ക്രിസ്ത്യൻ ആണ് പക്ഷേ പിസി ജോർജിൻ്റെ പ്രസ്താവനകൾ പലപ്പോഴും വളരെ മോശം എന്ന് ഞാൻ കരുതുന്നു കാരണം എത്രയൊ നല്ല മുസ്ലിം സഹോദരങ്ങൾ. എനിക്ക് കൂട്ടുകാർ ആയി ഉണ്ട് അത് കൊണ്ട് തന്നെ പിസി ജോർജ് ഇത് പോലെ സംസാരിക്കാൻ പാടില്ല കാരണം ക്രിസ്തു പറഞ്ഞത് നിന്നെ പോലെ തന്നെ നിൻ്റെ അയക്കാരെയും സ്നേഹിക്കുക ബഹുമാനിക്കുക എന്ന് തന്നെയാണ്

  • @Abooafan
    @Abooafan 15 วันที่ผ่านมา +130

    ഒരു മുസ്ലിം എന്ന നിലക്ക് അദ്ദേഹം എന്നെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ഞാൻ മാപ്പ് തരില്ല

    • @ratheesh8508
      @ratheesh8508 15 วันที่ผ่านมา +5

      മാണ്ട

    • @lifethroughromans8295
      @lifethroughromans8295 15 วันที่ผ่านมา +4

      @Aboofan - എന്നാപ്പിന്നെ ഞങ്ങൾ ഖുർആൻ എതിരെ കേസ് കൊടുക്കട്ടെ? Surah 1: 7 മുസ്ലിങ്ങൾ എല്ലാദിവസവും പറയാറുണ്ട്. അതിൻ്റെ തഫ്സീറിൽ എഴുതിയിരിക്കുന്നത് ക്രിസ്ത്യാനികളും ജൂതരും വഴിപിഴച്ചവർ ആണെന്നാണ്. ഒരു ക്രിസ്ത്യാനി എന്ന നിലയിൽ എന്നെ മുസ്ലീങ്ങളെ ഉപയോഗിച്ച് പരിഹസിക്കുന്ന ഖുർആൻ എതിരെ ഞാൻ കേസ് കൊടുക്കണോ?
      സുപ്രീംകോടതിയുടെ ശ്രദ്ധയിൽ ഇത് പെട്ടാൽ പിന്നെ രാജ്യത്ത് ഖുർആൻ ഉണ്ടാകില്ല.

    • @Hassan.A.M-h9v
      @Hassan.A.M-h9v 15 วันที่ผ่านมา

      ​@@lifethroughromans8295ഇയാൾ പോയി വേഗം കേസ് കൊട്

    • @Hassan.A.M-h9v
      @Hassan.A.M-h9v 15 วันที่ผ่านมา

      കമൻ്റ് ബോക്സ് വെച്ചിട്ടും ഇടുന്ന കമന്റ് ഡിലീറ്റ് ചെയ്യുന്ന കോപ്രായം 😂

    • @Hassan.A.M-h9v
      @Hassan.A.M-h9v 15 วันที่ผ่านมา

      ​@@amk3678Exactly .

  • @Josephfrancis-z5n
    @Josephfrancis-z5n 15 วันที่ผ่านมา +30

    Case edukanam.. We should respect all religions... We are Indians.

    • @lifethroughromans8295
      @lifethroughromans8295 15 วันที่ผ่านมา

      @Joseph Francis - ഒരു കൂട്ടം ഇന്ത്യക്കാരെ വഴിപിഴച്ചവർ എന്ന് വിളിക്കുന്നത് റെസ്പെക്ട് ആണോ?
      അതായത് ഇന്ന് ഇന്ത്യയിൽ ക്രിസ്ത്യാനികളെ മറ്റൊരു കൂട്ടർ വഴിപിഴച്ചവർ എന്ന് വിളിച്ചാൽ അത് റെസ്പെക്ട് ആണോ ജോസഫേ?
      Surah 1: 7 മുസ്ലിങ്ങൾ എല്ലാ ദിവസവും പറയാറുണ്ട്. ഇത് ഖുർആനിൽ ആയത്താണ്. ഇതിൻ്റെ തഫ്സീറിൽ വ്യക്തമായി എഴുതിയിട്ടുണ്ട് വഴിപിഴച്ചവർ എന്ന് മുസ്ലിങ്ങൾ വിളിച്ച് പറയുന്നത് ജൂതരെയും ക്രിസ്ത്യാനികളെയും ആണെന്ന്.
      ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ഖുർആൻ എങ്ങനെയാണ് എന്നെ റെസ്പെക്ട് ചെയ്യുന്നത് അതും വഴി പിഴച്ചവൻ എന്ന് എടുത്തു പറഞ്ഞു?
      ജോസഫ് പറയുന്നത് ഖുർആൻ എതിരെ കേസെടുക്കണമെന്നു ആണോ?

    • @kabeerck8066
      @kabeerck8066 15 วันที่ผ่านมา +1

      വിട്ടേക്ക് അങ്ങനെയും കുറെ ജന്മങ്ങൾ എല്ലാത്തിലും ഉണ്ട്. നാടിനോ വീടിനോ ഉപകാരമില്ലാത്ത ബാക്കിയുള്ളവരുടെ സ്വസ്ഥത കൂടി ഇല്ലാണ്ടാക്കുന്നവർ. ആരോട് പറയാൻ 🙏🏾

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN 15 วันที่ผ่านมา

      ​@@kabeerck8066പോയെടാ മോനെ എല്ലാം ഇങ്ങനെ വിട്ട് ഇന്ന് മുസ്ലിംകൾക്ക് ജീവിക്കാൻ പറ്റാത്ത കോലം ആക്കി

  • @tcshaji197
    @tcshaji197 15 วันที่ผ่านมา +21

    മുസ്ലിം സമൂഹമാണ് മാപ്പ് കൊടുക്കേണ്ടത്..
    അവർ മാപ്പ് കൊടുക്കാത്തടത്തോളം കാലം പിസി ജോർജിന് നിയമപരമായ ശിക്ഷ ഉറപ്പാക്കണം.
    ആഭ്യന്തര വകുപ്പ് പിസി ജോർജിനെ രക്ഷിക്കാനുള്ള വഴികൾ ആലോചിച്ചു കൊണ്ടിരിക്കുകയാണ്.
    പിസി ജോർജ്ജിനെതിരെയും കേരള പോലീസിനെതിരെയും കേരള ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യണം

  • @SufiyanShaiz
    @SufiyanShaiz 14 วันที่ผ่านมา

    അൻവർ mla പറഞ്ഞത് എത്ര correct ആണ് ..ഇ സർക്കാരിനെ ദയവ് ചെയ്ത് ജനങ്ങൾ ഇനിയെങ്കിലും മനസ്സിലാക്കുക

  • @RamzanRazik1122
    @RamzanRazik1122 15 วันที่ผ่านมา +26

    ♥️👍. ഒരു മാപ്പ് പറച്ചിലിൽ തീർക്കേണ്ട കാര്യമാണോ ഇത് ?.......(അങ്ങനെ എങ്കിൽ ഇനിയും ഇത്തരം ഗുരുതരമായ പ്രശനങ്ങൾ ഇനിയും ഉണ്ടാവു എന്നു പ്രതീക്ഷിക്കുന്നു . Thanks

  • @AbdulAzeez-u1i
    @AbdulAzeez-u1i 15 วันที่ผ่านมา +26

    മാപ്പില്ല ഇത് കുറെ ആയത് ആണ് , ബോച്ചെയും മാപ്പ് പറഞ്ഞില്ലെ , കേസെടുത്ത് അറസ്റ്റ് ചെയ്യട്ടെ കേരള CJP ഗവൺമെൻ്റ് നെ ജനങ്ങൾ നിരീക്ഷിക്കട്ടെ

  • @ShajahankpShajahankp
    @ShajahankpShajahankp 15 วันที่ผ่านมา +36

    കാണട്ടെ പിണറായിയുടെ പോലീസിൻറെ ഉത്സാഹം

    • @MoiduKp-b6j
      @MoiduKp-b6j 15 วันที่ผ่านมา +2

      ഇപ്പോൾ മനസ്സിലായോ ഭരണകൂടവും പോലിസും എങ്ങനെയുണ്ടെന്ന് '

  • @abdulhakeemvallanchira4782
    @abdulhakeemvallanchira4782 14 วันที่ผ่านมา +1

    സംഭവം ബിസി ജോർജിന് ബിജെപിക്കാരുടെ ഇടയിൽ എന്തെങ്കിലും ഒരു സ്ഥാനമോ വാനമോ കിട്ടണമെങ്കിൽ ഇതുപോലെ രണ്ട് പ്രസ്താവനകൾ ഇറക്കിയങ്കിലേ രക്ഷയുള്ളൂ ആരും ഗൗനിക്കുകയോ പരിഗണിക്കുകയോ ചെയ്യാത്തതിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞുനിൽക്കാൻ എന്തെങ്കിലുമൊക്കെ ചെയ്യേണ്ട അത് ചെയ്തതാണ് ഇനി പോലീസ് കേസെടുക്കാത്തൽ തന്നെ ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന കാര്യം വളരെ വ്യക്തമാണ് എന്നിട്ടും പിണറായി പോലീസിന്ന് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഒരു കേസെടുക്കാൻ പോലും കഴിയുന്നില്ല പിണറായി എന്തൊരു പരിതാ പകരമായ അവസ്ഥയിലാണ്

  • @mohammedkoya163
    @mohammedkoya163 15 วันที่ผ่านมา +24

    മാപ്പില്ല നമ്മുടെ അന്ത സിനെ ആണ് അപമാനിച്ചത് അങ്ങിനെ
    മാപ്പ് കൊടുത്താൽ പലരും ഇതുപോലെ പരാമർശം നടത്തി
    രക്ഷപെടും ഇതിന് നമ്മൾ അടങ്ങി ഇരിക്കുകയില്ല നമ്മൾ
    ജയിലിൽ പോകാനും തയ്യാർ ആകും 🌹🇮🇳🌹

    • @AbbasOonth
      @AbbasOonth 15 วันที่ผ่านมา

      നീ ഒരുദാഹരണം ☝️

    • @deanwinchester7530
      @deanwinchester7530 15 วันที่ผ่านมา

      അത് വേണോ ക്ഷമിക്കുന്നത് അല്ലെ നല്ലത്

  • @youtubekerala5225
    @youtubekerala5225 15 วันที่ผ่านมา +22

    പോലീസ് കേസ് എടുക്കുന്നില്ലെങ്കിൽ കോർട്ടിൽ നിന്ന് FIR വാങ്ങിക്കണം.

  • @unnikannan15367
    @unnikannan15367 15 วันที่ผ่านมา +16

    കേസെടുത്ത് അകത്തിടണം..പുറത്ത് ഇറങ്ങാതെ പൂട്ടണം. ആരെങ്കിലും പോലീസിൽ പരാതി കൊടുക്കുക

    • @MuhammadNaseer-n5g
      @MuhammadNaseer-n5g 15 วันที่ผ่านมา

      അത് തന്നെ വേണ്ടത്

    • @lifethroughromans8295
      @lifethroughromans8295 15 วันที่ผ่านมา

      @ഉണ്ണിക്കണ്ണൻ - പിഎസ്സി പറഞ്ഞതിനോട് യോജിക്കുന്നില്ല. പക്ഷേ ഖുർആൻ മുസ്‌ലിംകളെ എന്നെപ്പോലുള്ള ക്രിസ്ത്യാനികളെ പറയാൻ പഠിപ്പിച്ചതിനോടും യോജിക്കുന്നില്ല . Surah 1: 7 എന്ന് ഖുർആൻ ആയത്തിൻ്റെ തഫ്സീർ വായിച്ചു നോക്കൂ. അവിടെ എല്ലാ ദിവസവും മുസ്ലീങ്ങളും വഴിപിഴച്ചവർ എന്ന് പറഞ്ഞ് പരത്തുന്നത് ക്രിസ്ത്യാനിയും ജൂതനും ആണ്. അതിൽ ക്രിസ്ത്യാനിയാണ് ഞാൻ. അപ്പോൾ ഇതിന് എതിരെ, അതായത് ഖുർആനിനെതിരെ, ഉണ്ണിക്കണ്ണൻ കേസുകൊടുക്കാൻ തയ്യാറാണോ.
      അതോ ഉണ്ണിക്കണ്ണൻ ഇരട്ടത്താപ്പ് കാണിക്കുമോ? പറയൂ ഉണ്ണിക്കണ്ണാ.

  • @HussainAp-y8m
    @HussainAp-y8m 14 วันที่ผ่านมา

    ഇവനെ പോലെയുള്ളവരാണ് ഇവിടുത്തെ സൗഹാർദ്ദം തകർക്കുന്നത്

  • @hamsak2289
    @hamsak2289 14 วันที่ผ่านมา +1

    ചുരുക്കത്തിൽ
    മുസ്‌ലിം എന്ന ഒരു ഒറ്റ വിഷയം കൊണ്ട് മാത്രമാണ് ലോകത്തിലെ ഓരോ രുത്തരും ജീവിത ഉപാധികൾ കണ്ടെത്തുന്നത് എന്ന് ഒരാൾ കരുതി യാൽ അത് തെറ്റാവില്ല

  • @ahmmdasf854
    @ahmmdasf854 15 วันที่ผ่านมา +62

    വർഗീയവാദി പിസി ജോർജിനെ അറസ്റ്റ് ചെയ്യുക😂😂😂😂😂

  • @nexusnexus4904
    @nexusnexus4904 15 วันที่ผ่านมา +26

    Chakkara പെണ്ണ് മാപ്പു പറയണ്ട, കേസ് എടുത്ത് അന്വേഷിച്ച മതി... കോടതിയില്‍ ഹർജി കൊടുക്കണം..

  • @MuthalibncCheramal-v6f
    @MuthalibncCheramal-v6f 15 วันที่ผ่านมา +18

    ഈ മാർക്കിസ്റ്റ് പാർട്ടി എനി കേരളത്തിലുണ്ടാവില്ല കേട്ടോ അവർ ഉദ്ദേശിച്ച പോലെ തന്നെ ഇനി ബിജെപി ഇങ്ങനെ കയറും അപ്പോൾ വിജയന് സന്തോഷം ആകും

  • @chaliparamb2156
    @chaliparamb2156 14 วันที่ผ่านมา

    ഇത് നമ്മുടെ അഭ്യന്തര മുഖ്യൻ അറിഞ്ഞുകാണില്ലാ....

  • @asrafpv9333
    @asrafpv9333 14 วันที่ผ่านมา

    നിയമനടപടി വേണം

  • @b4techtravel511
    @b4techtravel511 15 วันที่ผ่านมา +12

    നടപടി എടുക്കില്ല അതാണ് നമ്മുടെ പിണു അണ്ണൻ

  • @mohamedjubair4420
    @mohamedjubair4420 15 วันที่ผ่านมา +19

    അഭ്യന്തരന്‍ , സംഘീരാഷ്ട്രീയത്തിന് ഒത്താശ ചെയ്യുന്നത് നിര്‍ത്തുക.

  • @Majeed-f8z
    @Majeed-f8z 15 วันที่ผ่านมา +14

    ഒരു മാപ്പ് കൊണ്ട് ഒന്നും തീരില്ല
    ഇത് ഒരു തുടർ കതയായി മാറുന്നു

  • @sharfudheensaquafi7221
    @sharfudheensaquafi7221 14 วันที่ผ่านมา +1

    എന്തും വിളിച്ചു പറഞ്ഞിട്ട് മാപ്പ് പറഞ്ഞാൽ മതിയോ വർഗീയത ആരു പറഞ്ഞാലും അവനെ പിടിച്ചു ഇടാനാണ് ഇവിടത്തെ അധികാരവും കോടതിയും ഉള്ളത് എന്ന സത്യം ഇപ്പോഴും വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു

  • @shefeeqaluva2977
    @shefeeqaluva2977 14 วันที่ผ่านมา

    നടപടി വേണം

  • @mahamoodtk6648
    @mahamoodtk6648 15 วันที่ผ่านมา +12

    PC ജോർജിനെ വെറുത
    വിടരുത് ഇവൻഎന്തും പറയും എന്നിട്ട് ഒരു മാപ്പും ഇത് ഇവനിക്കുള്ള ഓഫർ മറ്റുള്ളവർക്കും ഈ ഓഫർ ഉണ്ടോ

  • @shanajesna6010
    @shanajesna6010 15 วันที่ผ่านมา +13

    ഒരു മുസ്ലിമാണ് ഇത് പറഞ്ഞതെങ്കിൽ എന്തൊക്കെഇവിടെ സംഭവിക്കും. പിസി യായത് കൊണ്ട് ഒന്നുമില്ല. ജമാഅത് ഇസ്ലാമിയുടെ ഒരു യോഗ ഒരു വിഷയവുമില്ലാതെ റിപ്പോർട്ട് ചാനലൊക്കെ എന്തൊരു വിഷയമായിട്ടാണ് അവതരിപ്പിച്ചത്. ഇപ്പോൾ റിപ്പോർട്ട് ചാനലും ഏഷ്യാനെറ്റ്‌ ഒക്കെ എവിടെ.

    • @abduljaleel4634
      @abduljaleel4634 15 วันที่ผ่านมา

      അതു ശരിയാണ്

    • @abduljaleel4634
      @abduljaleel4634 15 วันที่ผ่านมา

      ആ പുലയാടി മോനെ കേസ് എടുത്തു ജയിലിൽ ഇടണം

    • @AbdulRasheed-rv5rm
      @AbdulRasheed-rv5rm 15 วันที่ผ่านมา

      PC yude ki vett nadannal ivanmar unarum😅

  • @mahamoodtk6648
    @mahamoodtk6648 15 วันที่ผ่านมา +13

    ഇങ്ങനെയാണെങ്കിൽ എല്ലാവരും അങ്ങിനെ ചെയ്യാം പലതും പറയാം പിന്നെ ഒരു മാപ്പും പറയാം

    • @lifethroughromans8295
      @lifethroughromans8295 15 วันที่ผ่านมา

      @mahmood - നിങ്ങൾ ഖുർആനെ മുന്നിൽവച്ച് ജൂതരും ക്രിസ്ത്യാനികളും വഴിപിഴച്ചവർ എന്ന് വിളിച്ചു പ്രാർത്ഥിക്കുന്നു എല്ലാദിവസവും Surah 1: 7 പ്രകാരം. ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ഞാൻ അത് ക്ഷമിക്കുന്നു ഉണ്ട്. നിങ്ങൾ പറഞ്ഞതുപോലെയാണ് കാര്യങ്ങൾ എങ്കിൽ, ഞാൻ ഖുർആൻ എതിരെ കേസ് കൊടുക്കണം എന്നാണോ പറയുന്നത്? അതെങ്ങാനും സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെട്ടാൽ, പിന്നെ രാജ്യത്ത് ഖുർആൻ നിരോധിക്കപ്പെടും. അത് വേണോ?

    • @AbdulRasheed-rv5rm
      @AbdulRasheed-rv5rm 15 วันที่ผ่านมา

      mappilamark parayan patilla. paranhal sangi police veed valannhu arrest cheyum😅

  • @DonFleming-v2u
    @DonFleming-v2u 15 วันที่ผ่านมา

    മുസ്ലിംകൾക്ക് എതിരാണ് പറയുന്നതെങ്കിൽ പോലീസും പാർട്ടിയും വാസവനും കോസവനും വിജയനും രാഘവനുമൊക്കെ പിന്നിൽ നിന്ന് ഒരു കൈ സഹായം തരും. അതാണ് അനുഭവം.

  • @praveenuae08
    @praveenuae08 15 วันที่ผ่านมา

    പൂഞ്ഞാറിൽ വീണ്ടും മത്സരിക്കുമ്പോൾ മുസ്ലിം വോട്ട് പിടിക്കാനുള്ള പരിപാടിയാണ്

  • @picnicvlogsaudi
    @picnicvlogsaudi 15 วันที่ผ่านมา +17

    മാപ്പിൽ കാര്യമില്ല.....പിസിയെ നിയന്ത്രിക്കണം😮

  • @iqbalnm6829
    @iqbalnm6829 15 วันที่ผ่านมา +7

    മാപ് നാടകം ഇതുകൊണ്ടൊന്നും തീരില്ല അൽപം കഴിഞ്ഞാൽ വീണ്ടും അവൻ ഇതുപോലോത്ത വിദ്വേഷ പരാമർശങ്ങളായിട്ട് വരും അതാണ് PC എന്ന മാലിന്യം

  • @Lucifer123k
    @Lucifer123k 15 วันที่ผ่านมา +2

    പിണറായി സർക്കാർ ജോർജ്ജിനൊപ്പം അയാൾ ഇനിയും വർഗീയത പറയും 😢

  • @fabijibublog1076
    @fabijibublog1076 15 วันที่ผ่านมา +7

    അതാണ് നമ്മുടെ പോലീസ്

  • @Bluemoon-y9v
    @Bluemoon-y9v 15 วันที่ผ่านมา +7

    എന്നാൽ എന്തും പറഞ്ഞിട്ട് ഒരു മാപ്പ് പറഞ്ഞാൽ പോലീസ് കേസ് എടുക്കില്ലേ 🤔അതെന്താ നിയമം. കോടതി തീരുമാനിക്കട്ടെ ഇനി.

  • @HashimOK-em3rx
    @HashimOK-em3rx 15 วันที่ผ่านมา +9

    തെറി വിളിക്കുക മാപ്പ് പറയുക വീണ്ടും തെറി വിളിക്കുക മാപ്പ് പറയുക

    • @Shyamkumar-e7z9i
      @Shyamkumar-e7z9i 15 วันที่ผ่านมา

      തെറി അല്ല. ഈ രാജ്യത്ത് നിന്ന് വിട്ടോളാൻ ആണ് ലവൻ പറഞ്ഞത്.

    • @HashimOK-em3rx
      @HashimOK-em3rx 14 วันที่ผ่านมา

      @Shyamkumar-e7z9i ഇവന് നിന്നെപ്പോലെത്തെ ചമച്ചയുടെ ആവശ്യം അവനില്ല .ഓന്റെ ദൈവം പാപം പേറി ചത്തിട്ടുണ്ട്. നിന്റെ ദൈവം പാപം പേറി ചത്തിട്ടുണ്ടോ

  • @mohammediqbal2430
    @mohammediqbal2430 15 วันที่ผ่านมา

    പി സി ജോർജ് ന് മാപ്പ് കൊടുക്കരുത്. ഇത് പോലെ വർഗീയത ആരും പറയരുത്..നടപടി എടുക്കണം...

  • @SameeraMarsook
    @SameeraMarsook 14 วันที่ผ่านมา

    മാപ്പ് കൊണ്ട് തീരില്ല കേസ് എടുക്കണം വർഗ്ഗിയത പറഞ്ഞ് പ്രചരിച്ചിട്ട് കേസ് എടുക്കാതത് എന്ത് കൊണ്ടാണ്.

  • @Kasaragod2023
    @Kasaragod2023 15 วันที่ผ่านมา +4

    പി.സി ജോർജിനെ പോലെയുള്ള വിദ്വേഷ പ്രാസംഗികൻ്റെ മുന്നിൽ ഓച്ചാനിച്ചു നിൽക്കുന്ന ആഭ്യന്തര വകുപ്പിനെ മലയാളികൾ ഇഷ്ടപ്പെടുന്നില്ല !

  • @dream_traveller777
    @dream_traveller777 15 วันที่ผ่านมา +4

    നേരെ തിരിച്ചാണ് ആരെങ്കിലും പറഞ്ഞെങ്കിൽ കേന്ദ്രത്തിൽ നിന്നും, കേരളത്തിൽ നിന്നും പതുരാത്രിക്ക് ഉദ്യോഗസ്ഥർ വന്ന്‌ അറസ്റ്റ് ചെയ്യുമായിരുന്നു..

  • @MoiduKp-b6j
    @MoiduKp-b6j 15 วันที่ผ่านมา +11

    മുമ്പും മാപ്പ് പറഞ്ഞു ശീലിച്ചു പോയി. ഇനി മാപ്പ് കൊടുക്കരുത്.

  • @manojmg
    @manojmg 15 วันที่ผ่านมา

    സത്യം പറഞ്ഞ പിസി ക്ക് ❤

  • @abdullahdarussalam6371
    @abdullahdarussalam6371 15 วันที่ผ่านมา

    അയാൾ മാപ്പ് പറഞ്ഞു എന്നതിനാൽ പരാതിക്കാർ പരാതി പിൻവലിച്ചു അവർ മാപ്പ് കൊടുക്കുമല്ലോ 🙏

  • @SIJOPG
    @SIJOPG 15 วันที่ผ่านมา +5

    ആഭ്യന്തര വകുപ്പിന് തൻ്റേടം ഉണ്ടെങ്കിൽ pc George ്ന് എതിരെ കേസ് എടുക്കണം....

  • @HamsaNadamal
    @HamsaNadamal 15 วันที่ผ่านมา +17

    എല്ലാവർക്കും കൊട്ടാവുന്ന ചെണ്ട ചോദിക്കാനും പറയാനും ആരുമില്ലാത്ത സമൂഹം

    • @ratheesh8508
      @ratheesh8508 15 วันที่ผ่านมา

      എല്ലാവരെയും കൊട്ടാൻ പോകുമ്പോൾ ആലോചിക്കണം

  • @safeerkp8839
    @safeerkp8839 15 วันที่ผ่านมา +8

    പേടിക്കല്ലെ PC നമ്മുടെ പോലീസ് കൂടെയുണ്ടാകും താങ്കൾ ധൈര്യമായി മുന്നോട്ട് പോകു😂😂😂

  • @abdulrazak-zj9tm
    @abdulrazak-zj9tm 15 วันที่ผ่านมา

    ഇത്രയും വർഗീയത പറയുമ്പോൾ ഈ ചാനൽന്റെ ആങ്കർ എല്ലാം കേട്ടു ചിരിച്ചു കൊണ്ട് ഇരുന്നു കഷ്ടം 😮😮😮

  • @umarpulapatta9592
    @umarpulapatta9592 15 วันที่ผ่านมา

    അങ്ങനെ മാപ്പ് പറഞ്ഞാൽ തീർക്കേണ്ടതല്ല ഇത്. കുറെ നാളുകളായി ഇയാൾ ഇങ്ങനെ പലതും പറയാൻ തുടങ്ങിയിട്ട്. ഇത്രയൊന്നും ഗൗരവത്തിൽ അല്ലാത്ത വാക്കുകൾ പറഞ്ഞതിന്റെ പേരിൽ പലരെയും നിയമനടപടികൾക്ക് വിധേയരാക്കിയിട്ടുണ്ടല്ലോ

  • @salmansalman2555
    @salmansalman2555 15 วันที่ผ่านมา +11

    ആർഎസ്എസ് ഭരിക്കുന്ന കേരളത്തിൽ എങ്ങനെയാണ് പിസി ക്കെതിരെ കേസെടുക്കുക

  • @HamsaNadamal
    @HamsaNadamal 15 วันที่ผ่านมา +7

    മുസ്ലീങ്ങൾക്കെതിരെ എല്ലാവർക്കും എന്ത് തെമ്മാടിത്തവും പറയാം പിസി ജോർജിനെ പരാമർശത്തിൽ ഇനി മുസ്ലിങ്ങൾക്കെതിരെ കേസ് എടുക്കാതിരുന്നാൽ മതി

    • @safwansafu880
      @safwansafu880 15 วันที่ผ่านมา

      ​@Sharon-n1z5s hindukkalo? Christianikalo? 😂

  • @Abduljabbar-e9l
    @Abduljabbar-e9l 15 วันที่ผ่านมา +10

    CJP ഐഡിയ അഡ്ജസ്റ്റ് മെന്റ്

  • @imthiyazmohammed7183
    @imthiyazmohammed7183 15 วันที่ผ่านมา

    ഹണി റോസിന് മാത്രം പോരല്ലോ നീതി ഈ പ്രസ്താവന കൊണ്ട് ഒരു സമുദായത്തെ മൊത്തം അവഹേളിച്ച ആ സമുദായത്തിന് നീതി വേണ്ടേ

  • @ss-yi4qf
    @ss-yi4qf 15 วันที่ผ่านมา +13

    മാപ്പ് ഞങ്ങൾക്ക് കുറച്ച് പേർക്ക് അവകാശപ്പെട്ടതാണ്

  • @faisalmpm1461
    @faisalmpm1461 15 วันที่ผ่านมา +8

    ഇത്തരം ആളുകൾക്കെതിരെ.പിണറായി ഒന്നും ചെയ്യില്ല.

  • @sidheeqpuzhakkal8290
    @sidheeqpuzhakkal8290 15 วันที่ผ่านมา +6

    ജോർജിനെ ഗവർമെന്റ് അറസ്റ്റ് ചെയ്യുക, മാപ്പു സ്വീകാര്യമല്ല, ഇല്ലെങ്കിൽ മനുഷ്യർ കൈകാര്യം ചെയ്യും, പിന്നെ പറഞ്ഞിട്ടു കാര്യമില്ല

  • @shamzc7641
    @shamzc7641 15 วันที่ผ่านมา

    ഒരു വിതത്തിലും മുസ്ലിം സംഘടനകൾ ഒതുങ്ങരുത്, ഇവൻ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല...

  • @ashiquekoduvally4964
    @ashiquekoduvally4964 9 วันที่ผ่านมา +1

    അവനു കേസില്ല അവന്റെ മാപ് ok ബോച്ചേ ഉള്ളിൽ തന്നെ അയാക്‌ മാപ്പില്ല എന്തോന്ന് നിയമം എല്ലില്ലാത്ത കോടതിയും

  • @ShafeerTp-x5u
    @ShafeerTp-x5u 15 วันที่ผ่านมา +7

    മാപ്പ് നമ്മക്കൊരു പുത്തരിയല്ല , ഇതിനു മുൻപും നമ്മൾ എത്രപറഞ്ഞതാ

  • @jaridmon8937
    @jaridmon8937 15 วันที่ผ่านมา +5

    പോലീസ് കേസെടുക്കില്ല കാരണം താമരകമ്മിയായ പിണുങ്ങാണ്ടി വിജയൻ സംഘിക്കെതിരെ കേസെടുക്കില്ല

  • @muhammedalipk141
    @muhammedalipk141 15 วันที่ผ่านมา +4

    പ്രശ്നമാക്കേണ്ട. നമ്മൾ കീഴിലൂടെ വിടുന്നത് അയാൾ വായിലൂടെ വിടുന്നു. അത്രയേ ഉള്ളൂ

  • @thajudeenabdulla9331
    @thajudeenabdulla9331 15 วันที่ผ่านมา

    ബോച്ച ദ്വയർത്ഥം പറഞ്ഞതിന് ക്ഷമ ചോദിച്ചിട്ടും 14 ദിവസം റിമാൻഡ് ഇത് മൊത്തത്തിൽ പറഞ്ഞതിന് കേസ് പോലുമില്ല

  • @maanupandiyath2308
    @maanupandiyath2308 14 วันที่ผ่านมา

    തോന്നുന്നതല്ലാം ഒരു സമുദായത്തെ വിളിച്ചു പറയാൻ പിണറായി സർക്കാർ എല്ലാവർക്കും ലൈസൻസ് കൊടുരുതിരിക്കുന്നു

  • @abdulazeez8241
    @abdulazeez8241 15 วันที่ผ่านมา +11

    ആ എരപ്പൻ്റെ മാപ്പ് ഓൻ്റെ ഓളോട് പറയട്ടെ

  • @abdulgafoorabdulgafoor3594
    @abdulgafoorabdulgafoor3594 15 วันที่ผ่านมา +4

    പല വെട്ടവും ഇതു പോലെ പറഞ്ഞു കൊണ്ടേ രിക്കുകയാ ണ്. ഇനി എങ്കി ലും അവൻ ന്റെ പേരിൽ നടവെടി എടുക്കണം

  • @zubairzubair7248
    @zubairzubair7248 15 วันที่ผ่านมา +7

    വർഗീയ വർത്താനം ആരും പറഞ്ഞാലും ശക്തമായ നടപടി വേണം.

    • @lifethroughromans8295
      @lifethroughromans8295 15 วันที่ผ่านมา

      @zubair - അങ്ങനെയാണെങ്കിൽ ഞാൻ ഖുർആൻ എതിരെ കേസ് കൊടുക്കട്ടെ? ഖുർആൻ മുസ്ലീങ്ങളെ പഠിപ്പിക്കുന്നുണ്ട് എല്ലാദിവസവും എന്നെ വഴി പിഴച്ചവൻ എന്ന് വിളിക്കാൻ. ഞാനൊരു ക്രിസ്ത്യാനിയാണ്. Surah 1: 7, എന്ന വാക്യത്തിന് തഫ്സീർ ഞാൻ കണ്ടു. അവിടെ മുസ്ലീങ്ങൾ എല്ലാദിവസവും വഴിപിഴച്ചവർ എന്ന് വിളിച്ചു പറയുന്നത് ക്രിസ്ത്യാനിയും ജൂതനും ആണ്. അതിൽ ക്രിസ്ത്യാനിയാണ് ഞാൻ. അപ്പോൾ നിങ്ങളെ വർഗീയ വർത്താനം പറയാൻ പഠിപ്പിക്കുന്ന ഖുർആൻ എതിരെ ഞാൻ കേസ് കൊടുത്താൽ, അത് സുപ്രീം കോടതി വരെ എത്തും, കാരണം ഇത് മതവുമായി ബന്ധപ്പെട്ട ഒരു കാര്യമാണ്. അങ്ങനെ സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെട്ടാൽ, ഖുർആൻ നിരോധിക്കപ്പെടും. അത് വേണോ?

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN 15 วันที่ผ่านมา

      ​@@lifethroughromans8295യുദ്ധ സന്ദർഭത്തിൽ ഇറങ്ങിയ ആയത്ത് ഇപ്പോൾ എടുത്ത് വ്യക്യാനിച്ചിട്ട് ഇജ്ജാതി വർത്തമാനം പറയുന്നോ

  • @razakmampuzhamulayathu7741
    @razakmampuzhamulayathu7741 15 วันที่ผ่านมา

    പിസി ജോർജിനെതിരെ കേസെടുക്കണം
    മറ്റുള്ള വർഗീയവാദികൾക്ക് കൂടി ഒരു പാഠമാകട്ടെ

  • @althaftm237
    @althaftm237 15 วันที่ผ่านมา

    👌🏻👍🏻